ഭൂമി ഒരു തവണ കറങ്ങിയാൽ ഒരു ദിവസം ആകില്ല. Effects of rotation of Earth on Us and Planes

Поделиться
HTML-код
  • Опубликовано: 12 сен 2024
  • We all know a day lasts 24 hours, but did you know the Earth takes only 23 hours and 56 minutes to complete one full rotation on its axis? So why the extra 4 minutes? In this video, we'll explore the fascinating science behind Earth's rotation and the reason why a full day is longer than a single 360° spin.
    We'll also answer common questions like:
    What is the imaginary axis of the Earth?
    Why don't we feel the centrifugal force from Earth's rotation?
    Does Earth's rotation affect airplanes in flight?
    Join us as we unravel the mysteries of Earth's rotation and how it impacts our everyday lives. Subscribe and click the bell icon for more fun and informative science videos!
    #Earthsrotation #24hourday #siderealday #solarday #centrifugalforce #imaginaryaxis #Earthsaxis #speedofEarthsrotation #flightandEarthsrotation #scienceformass #sciencefacts #rotationofEarth #daylength #whydayis24hours #Earthspin #whyEarthspins #Earthsrevolution #rotationeffects #whydontwefeelEarthsrotation #howEarthrotates #ScienceForMass #MalayalamScience #science4mass #scienceformass #astronomyfacts #astronomy #physicsfacts
    ഒരു ദിവസം എന്നത് 24 മണിക്കൂറുകൾ ആണ് എന്ന് നമുക്കറിയാം. എന്നാൽ ഭൂമി സ്വന്തം അച്ചുതണ്ടിൽ ഒരു തവണ കറങ്ങാനായിട്ട് 23 മണിക്കൂറും 56 മിനിറ്റും മാത്രമേ എടുക്കുന്നോള്ളൂ. ഒരു ദിവസം പൂർത്തിയാവനായിട്ട്, ഭൂമി ഒരു full round, അഥവാ 360° കറങ്ങിയാൽ പോര, നാല് മിനിറ്റുകൾ കൂടി extra കറങ്ങണം. നമ്മളിൽ പലരും ചിന്തിക്കാത്ത ഒരു കാരണം കൊണ്ടാണ് ഭൂമിക്കു ഈ നാല് മിനിറ്റുകൾ extra കറങ്ങേണ്ടി വരുന്നത്. ഒരു കാര്യം നേരത്തെ പറയാം, നാല് വര്ഷം കൂടുമ്പോ വരുന്ന leap year എന്ന സംഭവവുമായിട്ട് ഈ പറഞ്ഞതിന് ഒരു ബന്ധവും ഇല്ല.
    ഭൂമിയുടെ സ്വന്തം അച്ചുതണ്ടിലുള്ള കറക്കത്തെ കുറിച്ച് പലർക്കും പല സംശയങ്ങളും ഉണ്ടാകാറുണ്ട്. ഭൂമിക്ക്, ശരിക്കും ഇല്ലാത്ത, ഈ സാങ്കല്പിക അച്ചുതണ്ടിന്റെ കുറിച്ച് എന്തിനാണ് ചർച്ച ചെയുന്നത് എന്ന് പോലും പലരും ചോദിക്കാറുണ്ട്.
    അതുപോലെ തന്നെ ഭൂമി കറങ്ങുന്നത് മൂലം ഉണ്ടാകുന്ന centrifugal force നമ്മളെ ബാധിക്കാത്തത് എന്തുകൊണ്ടാണ് എന്നതാണ് മറ്റു പലരുടെയും സംശയം. സത്യത്തിൽ ആ centrifugal force നമ്മളെ ബാധിക്കുന്നുണ്ട്.
    പിന്നെ ഭൂമിയുടെ കറക്കം ആകാശത്തുകൂടെ പറക്കുന്ന planeഉകളെ ബാധിക്കുമോ?, ഭൂമി കറങ്ങുന്നുണ്ടെങ്കിൽ, നമ്മൾ വെറുതെ വായുവിൽ ഒരല്പ നേരം ഉയർന്നു നിന്ന ശേഷം താഴെ ഇറങ്ങിയാൽ, വേറെ സ്ഥലത്ത് ആയിരിക്കേണ്ടേ ഇറങ്ങേണ്ടത് എന്നിങ്ങയെന്നുള്ള ഒരുപാട് സംശയങ്ങൾ പലർക്കും ഉണ്ടാകാറുണ്ട്.
    നമ്മൾ നേരത്തെ പറഞ്ഞ ദിവസത്തിന്റെ നീളം കണക്കാക്കുന്നതിലുള്ള വ്യത്യാസത്തെ കുറിച്ചും ഭൂമിയുടെ കറക്കം മൂലം നമുക്ക് ബാധകമാകുന്ന ചില പ്രതിഭാസങ്ങളെ കുറിച്ചുമാണ് ഈ വീഡിയോ.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    RUclips: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

Комментарии • 342

  • @zmeyysuneer4154
    @zmeyysuneer4154 19 дней назад +67

    എല്ലാം കൃത്യമായി പറയുന്നതുകൊണ്ടാണ് നിങ്ങൾക്ക് വിമർശനങ്ങൾ വരാത്തത്...
    കറക്റ്റയിട്ട് പറയുന്നതുകൊണ്ട് എല്ലാരും കേട്ടിട്ട് മിണ്ടാതെ പോകുന്നു
    നെഗറ്റീവ് ഉണ്ടെങ്കിലേ ഇപ്പോഴത്തെ കാലത്ത് വൈറൽ ആവാൻ പറ്റുള്ളൂ..
    നെഗറ്റീവ് പറയാൻ ഇല്ലാത്തത് കൊണ്ടാണ്... കമെന്റ്സ് കുറവും... ..
    എല്ലാർക്കും മനസിലാകുന്ന രീതിക്ക് അറിവ് പകർന്നു നൽകുന്നതിനു നന്ദി 🥰👍👍

    • @teslamyhero8581
      @teslamyhero8581 19 дней назад +13

      അത് മാത്രമല്ല, ജനങ്ങളിൽ ശാസ്ത്രബോധം കുറവും, മതബോധം കൂടുതലും ആയതിനാൽ ഇതുപോലെയുള്ള ചാനലുകൾക്ക് സബും, കമന്റ്‌സും കുറവ് 😪😪

    • @JithuJithu-k1f
      @JithuJithu-k1f 19 дней назад +3

      Sathym bro

    • @Niranjan-sq3ir
      @Niranjan-sq3ir 19 дней назад

      ​@@teslamyhero8581vere channel kal undali bro😅 athinoke nalla subum und pakshe paranjpole comments kurav aanu porathathin oro 🚀🚀kalude tholinja varthanavum aanu mikkappozhum

    • @thesculturaartsbangloor4065
      @thesculturaartsbangloor4065 18 дней назад +1

      Gud

    • @thesculturaartsbangloor4065
      @thesculturaartsbangloor4065 18 дней назад +1

      Anoop chettan poli .. 🎉🎉🎉🎉

  • @arunks6340
    @arunks6340 19 дней назад +30

    ഒന്നും പറയാനില്ല.... ഒരറിവും... ചെറുതല്ല.. 👍🏻

  • @oshapanoshapan4142
    @oshapanoshapan4142 19 дней назад +13

    എൻ്റെ ഒരുപാട് നാളതെ സംശയം ഈ വീഡിയൊ കണ്ട തോടെ മാറി കിട്ടി.
    ഞാൻ പലരോടും ചോദിച്ചു ഭൂമി ഒരു പ്രാവശംകറങ്ങി വരുമ്പോൾ സ്ഥാനചലനവും ഉണ്ടാകുന്നതിനാൽ സമയ വ്യത്യാസം ഉണ്ടാകുമെന്ന്. മറ്റുള്ളവർക്ക് അത് മനസിലായില്ല. അപ്പോൾ മുന്നുമാസതെ കണക്കു പറഞ്ഞു അതും ഫുട്ബോൾ വച്ചു കൊണ്ടായിരുന്നു. അവസാനം അവർ എനിക്ക് വട്ടാണ് എന്നു പറഞ്ഞു. ഇപ്പോൾ എല്ലാം മനസിലായി. ഞാൻ സംശയിച്ചതിൽ എന്തോ ഉണ്ട് എന്നു മനസിലായി. ടാങ്ക്യും ബ്രദ്ദർ❤❤❤
    അതു വളരെ ലളിതമായി വിവരിച്ചു തന്നു
    ❤❤❤❤❤❤

  • @itsmejk912
    @itsmejk912 19 дней назад +11

    Thank you 🙏.. വലിയൊരു ശംശയം ആയിരുന്നു 23 hr 56 minit..
    24 hr 👍🙏

  • @arunarimaly5531
    @arunarimaly5531 19 дней назад +6

    കുറെ കാലമായി ഉള്ള സംശയം... ഇപ്പൊ വ്യക്തമായി👍👍👍👍

  • @hajimasthaan1327
    @hajimasthaan1327 18 дней назад +3

    സെന്‍ട്രിഫ്യൂഗല്‍ ഫോഴ്സിനെപറ്റിയും വിമാനത്തിന്‍റെ കാര്യവും ഇന്നലെ വരെ ഇടക്ക് ചിന്തിച്ചോണ്ടിരുന്ന കാര്യമായിരുന്നു...കറക്ട് അതൊക്കെ മെന്‍ഷന്‍ ചെയ്തോണ്ട് ഇന്ന് വീഡിയോ വന്നപ്പോ അത്ഭുതം തോന്നുന്നു😀😀✌✌

  • @NelsonNelson-no6no
    @NelsonNelson-no6no 19 дней назад +4

    അവതരണം സൂപ്പർ. ഇനിയും ഇത്തരത്തിലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 11 дней назад +1

    നല്ലൊരു അറിവാണ് , ഇതൊക്കെ മനസ്സിലായിട്ടും ചിലർ തർക്കിച്ചു കൊണ്ടേയിരിക്കും ,എല്ലാവരും ശാസ്ത്രത്തെ സപ്പോർട്ട് ചെയ്യൂ ,,

  • @anilanil2420
    @anilanil2420 19 дней назад +8

    ലളിതം.....
    സുന്ദരം.....
    👍👍👍

  • @harismohammed3925
    @harismohammed3925 19 дней назад +6

    ......വളരെ സൂക്ഷ്മ തല സ്പ ർശിയായ ഭൂമിയുടെ ചലന വും ഒപ്പം അന്തരീക്ഷവും ച ലിക്കുന്നു എന്ന വസ്തുതയു ടെ പ്രതിപാദ്യങ്ങളും ലളിത മായ ഗ്രാഫിക് വിഡിയോ വി ശദീകരണങ്ങളും സംശയ ലേശമന്യേ സ്ഥിരീകരിച്ച എ പ്പിസോഡിന്റെ അരങ്ങിലേ യും അണിയറയിലേയും ശി ല്പികൾ ആയ അനൂപിനും കു ടുംബത്തിനും ആശംസകൾ : അഭിനന്ദങ്ങൾ...!!!!!!.. ആശംസകൾ.....

  • @ren_tvp7091
    @ren_tvp7091 19 дней назад +4

    ബഹിരാകാശത്ത് യാതൊന്നിനും നിശ്ചലമായി നില്ക്കാൻ സാധിക്കില്ലല്ലോ. അതുകൊണ്ട് ഭൂമിയുടെ കറക്കം നിരീക്ഷിക്കാൻ സാധിക്കുമോ?

  • @vijeshvinayak220
    @vijeshvinayak220 19 дней назад +2

    Thank You Sir.....ഒരുപാട്‌ സംശയം മാറി കിട്ടി.....❤

  • @kskmedia245
    @kskmedia245 17 дней назад +2

    നല്ല അറിവ് സാർ ഒരായിരം അഭിനന്ദനങ്ങൾ ❤❤❤👍👍👍

  • @prathyushprasad7518
    @prathyushprasad7518 17 дней назад +2

    സാർ , ആറ്റം ബോംബും ഹൈഡ്രജൻ ബോംബും തമ്മിലുള്ള വ്യത്യാസങ്ങൾ വിശദീകരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ..??..ഇത് രണ്ടും ഒന്നാണെന്ന് ചിലരെങ്കിലും കരുതുന്നുണ്ട്.

  • @varughesemg7547
    @varughesemg7547 19 дней назад +2

    വളരെ നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദി.

  • @soorajup3348
    @soorajup3348 19 дней назад +3

    Space elevator നെ പറ്റി വീഡിയോ ചെയ്യുമോ

  • @jagana.k7931
    @jagana.k7931 19 дней назад +2

    Enthuknodaanu moving charges magnetic field produce cheyyunnathu? Magnetism enthanennu onnu explain cheyyamo sir?

  • @shinospullookkara7568
    @shinospullookkara7568 19 дней назад +6

    Hai anoop sir,പ്രപഞ്ചത്തിലെ വസ്തുക്കൾ എല്ലാം കറങ്ങുകയോ വൈബ്രേറ്റ് ചെയ്യുകയോ ഒക്കെ ചെയ്യുന്നുണ്ടല്ലോ. നിശ്ചലമായ എന്തെങ്കിലും ഒന്ന് പ്രപഞ്ചത്തിൽ ഉണ്ടോ..? (അതി സൂക്ഷ്മ കണിക അടക്കം). ഇല്ലെങ്കിൽ അത് എന്തുകൊണ്ട് ആണ്.?

    • @midhunkp2427
      @midhunkp2427 19 дней назад +1

      അബ്സല്യൂട്ട് സീറോ ഇല്ലേ.. അത്രയും തണുത്ത ഇടങ്ങളിൽ ഉള്ള പദാർത്ഥങ്ങൾ അനങ്ങില്ലലോ

    • @shiju5074
      @shiju5074 19 дней назад +1

      ​@@midhunkp2427 അതsങ്ങുന്ന ഭൂമിയsക്കം ചലിക്കുമ്പോൾ അതും സഞ്ചരിക്കുന്നുണ്ട്. ഉദാഹരണമായി ഒരു ബസിൽ അനങ്ങാതെയിരിക്കുന്ന ഏത് ഒബ്ജക്ടും ആ ബസ് മൂവ് ചെയ്യുന്നതിൻ്റെ കൂടെ മൂവ് ചെയ്യുന്നുണ്ട്

    • @arunanukadampuzha2277
      @arunanukadampuzha2277 19 дней назад

      Stop time

    • @rejimonjoseph6014
      @rejimonjoseph6014 19 дней назад

      Have you learned anything about FLAT EARTH.

    • @bapputtybapputty1157
      @bapputtybapputty1157 10 дней назад +1

      കറക്ട്
      ബസിൽ ഒരു ഈച്ച എവിടെയും ടച്ച് ചെയ്യാതെ ബാലൻസ് ചെയ്ത് നിന്നാലും അത് ബസ്സിനൊപ്പം സഞ്ചരിക്കും

  • @sasivmvi1788
    @sasivmvi1788 19 дней назад +7

    Thanks

    • @Science4Mass
      @Science4Mass  18 дней назад +2

      Thank you so much for your support! Your generosity truly means a lot and helps me keep creating.

  • @AnilKumar-xp7uo
    @AnilKumar-xp7uo 19 дней назад +4

    ഇത്രയും നാൾ എന്നെ കുഴക്കിയിരുന്ന സംഭവം😂😂😂 സ്വയം വലിയവൻ എന്നു വിചാരിച്ചിരുന്നതിനാൽ ആരോടും ചോദിച്ചില്ല😢😢
    സാറിനു വലിയ താങ്ക്സ്❤❤

  • @AnandhuReghu
    @AnandhuReghu 19 дней назад +2

    ഞാൻ കഴിഞ്ഞ വീഡിയോയിൽ കമൻ്റ് ചെയ്ത കര്യങ്ങൾ ഉൾപ്പെടുത്തി ഇലക്ട്രിസിറ്റിയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @ashokancp2282
    @ashokancp2282 15 дней назад

    അറിവുകളുടെ സാഗരം, ഇര ച്ചെ ത്തുന്നു, മനുഷ്യർ അത്ഭുതം കൂറുന്നു 🙏സാർ, അഭിനന്ദനങ്ങൾ 🙏👍🌹🌹🌹🌹🌹🌹👌👌👌👍👍

  • @indianyogicscience1391
    @indianyogicscience1391 7 дней назад +1

    സർ,
    Dark energy കോൺസ്റ്റൻ്റ് അല്ല എന്ന് അടുത്ത കാല പഠനം പറയുന്നു. ഇതിനെക്കുറിച്ച് ഒരു video ചെയ്യുമോ?

  • @mridulam4544
    @mridulam4544 16 дней назад

    Dear sir, one of the finest video presentations on the topic seen so far! Thank you very much for this outstandingly comprehensible explanation! Please come up with more topics related to the subject! It's very beneficial for the student community as well as the lay people with a genuine interest in such topics! Eager to watch more of your videos!❤🙏☺️

  • @United_States_of_India
    @United_States_of_India 10 дней назад

    Nammal ippol nilkunnatu vechu nokumbol, bhoomi sooryanu chutum karangunatu, thazhenu moliloto, ato thazoto, ato vashangalil ninu vritakritiyilano, itine kurichu oru video cheyamo. Valare varshangalai ula samshayamanu!!!

  • @5minlifehack708
    @5minlifehack708 19 дней назад

    എല്ലാവർക്കും വ്യക്തമാകുന്ന രീതിയിൽ sir പറഞ്ഞു തരുന്നു 👌👌👌🙏🙏🙏🙏

  • @akashstudio720
    @akashstudio720 13 дней назад

    ലളിതമായ അവതരണം ഹൃദ്യം❤

  • @JamesBond-bi4ct
    @JamesBond-bi4ct 8 дней назад +1

    11:34 relative velocity concept vech same direction varumbol velocity minus cheyyuka alle cheyyandath????

  • @MrAfzalaziz
    @MrAfzalaziz 19 дней назад

    Thanks for the very clear explanation. A suggestion, do make videos in English as well for wider reach.

  • @this_surya
    @this_surya 19 дней назад +1

    sir next month paisa kitumbo thanks medikam ❤️ full support 🤝🏻

  • @kannanramachandran2496
    @kannanramachandran2496 18 дней назад

    Hats off❤❤❤. Close to 200K. Keep pace. So happy to be part of this wonderful journey. I wish I will meet you someday.

  • @yoursmusicaly
    @yoursmusicaly 12 дней назад

    സാർ
    നന്ദി❤❤🙏🏼🙏🏼
    നമ്മൾ എങ്ങിനെയാണ് ഈ സെക്കൻ്റ് എന്ന യൂണിറ്റിലേയ്ക്ക് എത്തിയത് ? 24 മണിക്കൂർ divide ചെയ്തിട്ടാണോ അതോ വേറെ രീതിയിൽ ആണോ? ഒരു വീഡിയോ ചെയ്യാമോ? നിലവിൽ വീഡിയോ ഉണ്ടെങ്കിൽ ടൈറ്റിൽ പറയാമോ?

  • @USA6rz
    @USA6rz 19 дней назад +4

    hi bro oru hi tharo

  • @this_surya
    @this_surya 19 дней назад +1

    sir, 100kg weight olle oralu equatoril chelumbo 300g weight koreyum ennu parenjile, ah 100kg weight appo poles vech measure cheytha weight ano?

  • @shafibenkhadar360
    @shafibenkhadar360 13 дней назад

    ശബ്ദം എന്ന പ്രതിഭാസത്തെക്കുറിച്ച് ഒരു detailed video ചെയ്യാമോ

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 13 дней назад

    അറിവ് അറിവിൽ തന്നെ പൂർണ്ണമാണ്❤👌

  • @josephvincent8715
    @josephvincent8715 6 дней назад

    BLESS YOU 🙌 SIR VERY WELL Explained 👍 THANK YOU 🙏

  • @freethinker3323
    @freethinker3323 19 дней назад +1

    Thanks for the video, very informative

  • @moideen1260
    @moideen1260 13 дней назад

    വളരെ കാലം മുമ് ഞാൻ ചോദിച്ച ച്ചോദ്യങ്ങൾക്ക് ഇപ്പോഴാണ് ഒരു മ പടി കിട്ടിയത് അമേരിക്ക ഹിരോഷിമയിൽ ബോംബിട്ടപ്പോൾ ആവിഷവാധകം ഭൂമി കറങ്ങുമ്പോൾ എന്ത് കൊണ്ട് മറ്റ് രാജ്യങ്ങൾക്ക് അനുഭവപ്പെടുന്നില്ല എന്ന് ? പക്ഷേ ആരും ശരിയായ ഉത്തരം തന്നില്ല സാറ് നന്നായി മനസ്സിലാക്കി തന്നു സാറിന് എൻ്റെ ഒരു Big സെല്യൂട്ട്

  • @binoykrishnan5420
    @binoykrishnan5420 19 дней назад +2

    Thanks!

    • @Science4Mass
      @Science4Mass  18 дней назад

      Thank you so much for your support! Your generosity truly means a lot and helps me keep creating.

  • @gtsajeevsajeevdewdrops2107
    @gtsajeevsajeevdewdrops2107 2 дня назад

    ഞാൻ എപ്പോഴും ചിന്തിച്ച കാര്യം.സാറ്റാൻഡിങ് ടൈം നമ്മൾ വീഴുന്നില്ല എന്നതു.

  • @user-sy1up8sl7b
    @user-sy1up8sl7b 19 дней назад +1

    Sir ur channel is very informative

  • @sajeevpathiyil1500
    @sajeevpathiyil1500 19 дней назад +1

    Hello Sir, pls do a detailed video on vortex and tensor

  • @vintagevelocity.5393
    @vintagevelocity.5393 День назад

    Anoop sir, black hole ilek athinu chuttumulla space churungunnath prakashavegathayilanennu sir paranjirunnu. Apol enganeyanu black holukalk hawkings radiation purappeduvikkan sadhikkuka M? Pls explain this paradox

  • @immanuelpious9085
    @immanuelpious9085 14 дней назад

    Electric potential നെ പറ്റി ഒരു video ചെയ്യാമോ??

  • @ffriendzone
    @ffriendzone 14 дней назад

    😍
    Sir, bio mimic ne kurich oru viseo cheyyamo

  • @prasanthpm3046
    @prasanthpm3046 15 дней назад

    Fractals നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?

  • @aniammajacob3683
    @aniammajacob3683 19 дней назад

    My doubts cleared. Thanks a lot dear anoop sir🙏

  • @mubaraquecp6012
    @mubaraquecp6012 19 дней назад +1

    Very good informative video😊😊

  • @ipekurian4372
    @ipekurian4372 9 дней назад

    Dr. Anoop. You videos are very informative . Thanks for your effort to educate the ordinary people

  • @faisalp.k439
    @faisalp.k439 14 дней назад

    Quantam entanglement നെ കുറിച്ച് പുതിയ വിവരങ്ങൾ വിശദീകരിക്കാമോ
    Like അവയുടെ ഫോട്ടോ എടുക്കാൻ കഴിഞ്ഞു
    പുതിയ ക്യാമറ ടെക്ക് ഉണ്ടാക്കി etc...

  • @pookoyaimbichikoya5489
    @pookoyaimbichikoya5489 19 дней назад +1

    Well explained Sir

  • @abdullabappu4686
    @abdullabappu4686 10 дней назад

    അടിപൊളി സയൻസ് ക്ലാസ്

  • @sahidvlog916
    @sahidvlog916 4 дня назад +1

    Leap ഇയറുമായി ബന്ധമുണ്ട്.

  • @johnk8711
    @johnk8711 18 дней назад

    please give a detail explanation about 2D, 3D, 6D etc

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 16 дней назад

    Dear Sir, Liike the video very much. Graphic representation very nice👃

  • @rajeshrs8888
    @rajeshrs8888 11 дней назад

    Idu vechu oru application koduthal vineesh phogatinu medal kittumo???🤔

  • @vasudevannaissery9234
    @vasudevannaissery9234 18 дней назад +2

    ഭാരതീയ ജോതിഷത്തിൽ ഇത് കണക്കിലെടുക്കുന്നുണ്ട്

  • @sreekuma226
    @sreekuma226 19 дней назад

    Once again THANK YOU SIR❤

  • @manutyypklr6505
    @manutyypklr6505 18 дней назад

    പൊളിച്ചു ട്ടാ 👌🏻👌🏻👌🏻

  • @abdulmajeedkp24
    @abdulmajeedkp24 19 дней назад +1

    ഇന്നത്തെ Video കണ്ടില്ലല്ലോ എന്ന് ഇപ്പൊ ഓർത്തെ ഉള്ളൂ 😊

  • @Jahufardeenkulappadam
    @Jahufardeenkulappadam 9 дней назад

    നല്ല തിരിച്ചറിവ്

  • @SanuKuttan-cq4jv
    @SanuKuttan-cq4jv 13 дней назад

    Discovery of atom
    ഒരു വീഡിയോ ചെയ്യാമോ
    എൻജനെ atom കണ്ട് പിടിച്ചു എന്ന് എനിക്ക് ഇതുവരെ മനസ്സിലായില്ല

  • @user-fb2mw9vh4y
    @user-fb2mw9vh4y 19 дней назад +1

    Well explained

  • @ajigangadharan2221
    @ajigangadharan2221 18 дней назад

    ഇതാണ് തൽകാലം സയൻസ് പറയുന്നത്, ഇനി ഇതിൽ കൂടുതൽ പഠനങ്ങൾ നടന്നില്ലെങ്കിൽ ഇതാണ് ശരിയെന്നു വിശ്വസിക്കണം. ഇനി തുടർന്നു പഠനങ്ങൾ നടത്തി വേറെ വെല്ല തിയറിയും കൊണ്ട് വന്നാൽ അന്ന് മാറ്റി പറയാം. അറിവുകൾ എപ്പോഴും തിരുത്തി കൊണ്ടേ ഇരിക്കണം 😀😀😀😀

    • @Science4Mass
      @Science4Mass  18 дней назад

      ഭൂമിയുടെ കറക്കത്തിന്റെ കാര്യത്തിൽ കൂടുതൽ കൃത്യത വരാം എന്നല്ലാതെ ഭൂമി കറങ്ങുന്നില്ല എന്നൊന്നും ഇനി ഒരിക്കലും തെളിയാൻ പോകുന്നില്ല.
      പിന്നെ തെറ്റുകൾ കണ്ടാൽ തിരുത്തുന്നതാണ് ശാസ്ത്രത്തിന്റെ രീതി . അല്ലാതെ എത്രയൊക്കെ തെറ്റാണെന്നു മനസിലായാലും ന്യായീകരണങ്ങൾ നിരത്തി ശരിയാണെന്നു ഭവിക്കലല്ല .

  • @abdulbasheer8966
    @abdulbasheer8966 19 дней назад +1

    Thank you sir❤

  • @FriendAJAY
    @FriendAJAY 12 дней назад

    നന്നായി പറഞു❤

  • @sidhifasi9302
    @sidhifasi9302 19 дней назад +1

    Nice video ❤❤❤

  • @shamithkayyalakkath5918
    @shamithkayyalakkath5918 19 дней назад +1

    ഹാജർ 🙋🏼‍♂️

  • @nihad3207
    @nihad3207 8 дней назад

    ബൂമികി rotate ചെയ്യാൻ ഉള്ള energy ഇവിടെനിന്നു ലഭിക്കുന്നു ?

  • @binoygeorge4975
    @binoygeorge4975 19 дней назад +1

    There is one more way to sense the speed "acceleration" or "deceleration"

    • @mridulam4544
      @mridulam4544 16 дней назад

      Kindly explain the same.🙏

  • @justtravelwithunni
    @justtravelwithunni 17 дней назад

    Sir.. അപ്പൊ മേഘം എപ്പോളും ചലിച്ചുകൊണ്ടിരിക്കുന്നത് കാറ്റ് മൂലമാണോ അതോ അന്തരീക്ഷത്തിന്റെ ചലനം മൂലമാണോ..? 🤔🤔

  • @sunilmohan538
    @sunilmohan538 19 дней назад +1

    Thanks ser

  • @bennyp.j1487
    @bennyp.j1487 19 дней назад +1

    Super ❤

  • @francisvarkey4689
    @francisvarkey4689 10 дней назад

    The earth has to rotate one more digre in the sconday to focus a point towards the sun then two digre in thread day so 90 digre after three months 180 digre after 6 months if so , A place where noon in January first become midnight in July first

  • @Athulvayala
    @Athulvayala 4 дня назад

    നാട്ടിൽ നിന്നും North ഈസ്റ്റ്‌ (Sikkim) സൈഡിൽ പോകുമ്പോൾ 4-5 Kg നമുക്ക് തനിയെ കുറയുന്നത് അനുഭവപ്പെടാറുണ്ട്. അത് ഇതാണോ കാരണം?

  • @jayakumarmg5270
    @jayakumarmg5270 19 дней назад +5

    അതായത് 365 ദിവസമുള്ള ഒരു വർഷത്തിൽ ഭൂമി 366 തവണ കറങ്ങുന്നുണ്ട്.. 366 ദിവസമുള്ള അധിവർഷത്തിൽ ഭൂമി 367 തവണയും കറങ്ങുന്നുണ്ട്..

    • @GopanNeyyar
      @GopanNeyyar 18 дней назад +2

      Nice thought !!. Thank you very much for that. താങ്കളുടെ ആ ചിന്ത എന്റെ മനസ്സിൽ വേറെ ചില ചിന്തകൾ ഉണർത്തി വിട്ടു.
      1)ഈ extra 1 degree rotation നമുക്കു തന്നെ compute ചെയ്ത് എടുക്കാൻ പറ്റുന്ന ഒരു simple maths question ന്റെ ഉത്തരം ആണോ എന്നതാണ് ഒന്ന്. ഉദാ: 'ഒരു വർഷം 365 ദിവസമാണെങ്കിൽ ഒരു ദിവസം ഭൂമി എത്ര degree കറങ്ങും?'
      2) ചന്ദ്രന് ഭൂമിയുമായി ഒരു tidal lock ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. What all mathematical implications does it have? a) ചന്ദ്രൻ ഭൂമിയ്ക്കു ചുറ്റും കറങ്ങുമ്പോൾ ഭൂമിയുടെ നേരേ തിരിഞ്ഞിരിയ്ക്കുന്നത് എപ്പോഴും ഒരേ സ്ഥലമാണ്. b) ചന്ദ്രന്റെ ഒരു ദിവസം കൊണ്ടാണ് ഭൂമിയെ ചുറ്റുന്നതും. c) ഭൂമിയുടെ നേരേ തിരിഞ്ഞിരിയ്ക്കുന്ന ചന്ദ്രന്റെ ആ സ്ഥലത്ത് ചെന്ന് ഇറങ്ങി എന്ന് കരുതുക. ഭൂമിയില് നിന്ന് സൂര്യനെ നോക്കുന്ന പോലെ, ചന്ദ്രനിൽ അവിടെ നിന്ന് ഭൂമിയെ വീക്ഷിച്ചാൽ എങ്ങനെ ആയിരിയ്ക്കും ഭൂമിയുടെ സഞ്ചാരം ദൃശ്യമാകുക? എത്ര സമയം കൊണ്ട് ഭൂമി എത്ര degree സഞ്ചരിയ്ക്കുന്നതായി അനുഭവപ്പെടും ?

  • @in_search_of_awesome
    @in_search_of_awesome 18 дней назад

    Amazing explanation sir😊

  • @GopanNeyyar
    @GopanNeyyar 18 дней назад

    ചന്ദ്രന് ഭൂമിയുമായി ഒരു tidal lock ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. Would you please do a video on what all mathematical implications it has ? For example, a) ചന്ദ്രൻ ഭൂമിയ്ക്കു ചുറ്റും കറങ്ങുമ്പോൾ ഭൂമിയുടെ നേരേ തിരിഞ്ഞിരിയ്ക്കുന്നത് എപ്പോഴും ഒരേ സ്ഥലമാണ്. b) ചന്ദ്രന്റെ ഒരു ദിവസം കൊണ്ടാണ് ഭൂമിയെ ചുറ്റുന്നതും. c) ഭൂമിയുടെ നേരേ തിരിഞ്ഞിരിയ്ക്കുന്ന ചന്ദ്രന്റെ ആ സ്ഥലത്ത് ചെന്ന് ഇറങ്ങി എന്ന് കരുതുക. ഭൂമിയില് നിന്ന് സൂര്യനെ നോക്കുന്ന പോലെ, ചന്ദ്രനിൽ അവിടെ നിന്ന് ഭൂമിയെ വീക്ഷിച്ചാൽ എങ്ങനെ ആയിരിയ്ക്കും ഭൂമിയുടെ സഞ്ചാരം ദൃശ്യമാകുക? എത്ര സമയം കൊണ്ട് ഭൂമി എത്ര degree സഞ്ചരിയ്ക്കുന്നതായി അനുഭവപ്പെടും ?

    • @SajiSajir-mm5pg
      @SajiSajir-mm5pg 17 дней назад

      അവിടെ ചെന്ന് ഡിഗ്രി അളക്കുന്ന പ്രൊട്രാക്ടർ വെച്ച് നോക്കിയാൽ മതി

  • @vijayakurup7317
    @vijayakurup7317 15 дней назад

    thank you very much, this video is very useful

  • @ramyakollara4241
    @ramyakollara4241 9 дней назад

    Good👍🏻👍🏻

  • @Ranga-Ambaan
    @Ranga-Ambaan 18 дней назад +1

    ഭൂമിക്ക് ഉള്ളിലെ രാഷ്ട്രീയവും ബിസിനെസും . അറിഞ്ഞിരിക്കേണ്ടത് പുറത്തുള്ളത്. പക്ഷെ 5ന്റെ പൈസ കയ്യിൽ കിട്ടൂല...എന്നാലും അറിഞ്ഞിരിക്കാം

  • @krishnakumarnambudiripad2530
    @krishnakumarnambudiripad2530 19 дней назад

    നല്ല അറിവുകൾ.❤

  • @3dmenyea578
    @3dmenyea578 19 дней назад +1

    Suprb

  • @jeesonjames3298
    @jeesonjames3298 16 дней назад

    Boomide 1degree ethra kilometers aanu

  • @JithuJithu-k1f
    @JithuJithu-k1f 19 дней назад

    Great video sir 👍

  • @mukeshanandan5440
    @mukeshanandan5440 8 дней назад +1

    ഏതൊരു വസ്തുവിനും ചലിക്കുന്നതിന് ഊർജ്ജം വേണം. ഭൂമി സ്വയം കറങ്ങുന്നതിനും സൂര്യനെ ചുറ്റുന്നതിനും ആവശ്യമായ ഊർജ്ജം എവിടെ നിന്ന് ആണു ലഭിക്കുന്നത്.

  • @VLOGS-td8wf
    @VLOGS-td8wf 19 дней назад +1

    100 ഗ്രാം ഒളിബിക്സില്‍ വലിയ വെത്യസമാണെങ്കില്‍ 300 ഗ്രാം വലിയ വെത്യസം ആണ്🎉🎉

  • @sabirpt357
    @sabirpt357 19 дней назад

    Simple but powerful....❤❤

  • @sankarannp
    @sankarannp 19 дней назад

    Good toic. Thank you Sir

  • @jeswin501
    @jeswin501 19 дней назад

    Well Explained 🤝

  • @Abdulla_nazer
    @Abdulla_nazer 16 дней назад

    ആ 4 മിനിറ്റ് timel adjust ചെയത് set cheythal തീരുന്ന പ്രശ്നം അല്ലെ ഉള്ളു

  • @akhills5611
    @akhills5611 19 дней назад

    Well explained sir🥰🥰

  • @adwaithkrishna1773
    @adwaithkrishna1773 3 дня назад +1

    താങ്കളെ പോലെ ഉള്ള ഒരാൾ ക്ലാസ്സ്‌ എടുത്തിരുന്നേൽ ഞാൻ എല്ലാ എക്സാമിനും 100 ഇൽ 100 മാർക്സ് വാങ്ങിയേനെ ❤

  • @p.t.amarnathp.n.thankappan1979
    @p.t.amarnathp.n.thankappan1979 18 дней назад

    സർ, ഭൂമിയിൽ ജലം ആദ്യമായി ഉണ്ടായതെങ്ങനെയെന്ന് വിശദീകരിക്കാമോ

    • @Science4Mass
      @Science4Mass  18 дней назад

      അതിനെ കുറിച്ച് ഒരു വീഡിയോയിൽ പറയുന്നുണ്ടല്ലോ.
      ruclips.net/video/nRIqjhxefAk/видео.html

  • @pradeeppradeep2872
    @pradeeppradeep2872 19 дней назад +1

    ഹലോ സർ ഹായ്

  • @Jubylive
    @Jubylive 18 дней назад

    👍
    Informative

  • @mathewsonia7555
    @mathewsonia7555 16 дней назад

    Thank you ❤

  • @mohammedali-zc6qv
    @mohammedali-zc6qv 19 дней назад +1

    ഉണ്ടായിരുന്ന സംശയം ഇതോടെ തീർന്നു.

  • @ms-cy5ig
    @ms-cy5ig 11 дней назад

    👌super cluss