"19:05" ഇതേ ഡയലോഗ് എനിക്കും പലരോടും പറയേണ്ടി വന്നിട്ടുണ്ട്... Science & Maths തരുന്ന എല്ലാ Benfitsum അനുഭവിച്ചു കൊണ്ട് തന്നെ Trignometri um Maths നെയും കളിയാക്കുന്നു.. What a beautiful people..
Benefits ഉണ്ടെന്നു വച്ചു പഠിക്കേണ്ട കാര്യം ഉണ്ടോ..?ജസ്റ്റ് basics മനസിലാക്കിയാൽ പോരെ..? അതിന് വേണ്ടി കോഴ്സ് പഠിക്കുന്ന സമയം മാത്രം വേണ്ടുന്നവർ detail ആയി പഠിച്ചാൽ പോരെ ...?
@@bipin00716 എല്ലാം പഠിച്ചു Scientist or Reasearch scholer ആവാൻ ഞാൻ പറഞ്ഞില്ലല്ലോ...Maths ഉം, Physics ഒക്കെ കാരണം ആണ് നമ്മുടെ ജീവിതത്തിൽ ഇത്രയും മാറ്റങ്ങൾ വന്നത് എന്ന് മാത്രം അറിഞ്ഞാമതി...
19:00 👍👍 കുറെ റീൽസ് & ഷോർട്സ് പിള്ളേർ ഉണ്ട് eg അഖിൽ nrd.. അവന്മാർ ഉണ്ടാക്കി വിടുന്ന ഷോർട്സ് & റീൽസ് ഇത് തന്നാണ് പറയുന്നത്. വിദ്യാഭ്യാസത്തെ പുച്ഛിക്കുന്ന ഒരു കേരള സമൂഹത്തെ ഉണ്ടാക്കിയെടുക്കാൻ ഈ റീൽസിനും ഷോർട്സ്നും കഴിയും.
The last msg you gave us is what I want to tell my friends... They always think education is something we need to live or survive...they don't see the beauty in learning it
Yea all the ppl here are only focusing on education for to get a better decent jobs and all they learned goes in vain.. not criticizing though .. since the system here is this so its difficult to get out of it .. atleast we can is think through a practical mindset..
Simple ചോദ്യം...thickness 0 ആയിട്ടുള്ള പേപ്പർ stack ചെയ്താൽ എങ്ങിനെയാ അത് 3 dimensional ആയി മാറുന്നത്? 0+0+0+0+0+0= 0 thickness ആവുന്നുള്ളു. String നെ example ഉം അത് പോലെ തന്നെ...
അങ്ങനെ അല്ല അത് just logic പറയാൻ ആണ് ആ എക്സാമ്പിൾ 1D യിൽ ഉള്ള ഒരു object ഭൂമിയിൽ ഇല്ല ആ നൂൽ 1D യിൽ ഉള്ള ഒരു ലോകം ആണെന്ന് വെക്കുക അതിൽ ഒരു 1D ജീവി ഉണ്ടെന്നു വെക്കുക ആ 1D ലോകത്തിന്റെ അടുത്ത് മറ്റൊരു 1D ലോകം കൊണ്ട് വെക്കുന്നു അങ്ങനെ ചിന്തിക്കുക അങ്ങനെ കുറേ 1D ലോകം അടുപ്പിച്ചു വെക്കുന്നു അപ്പോൾ ആ 1D ജീവിക്ക് എല്ലാ 1D യിൽ കൂടെയും സഞ്ചരിക്കാൻ പറ്റുന്ന വിധം ആയില്ലേ അങ്ങനെ ചിന്തിക്കുക
0. String ( allows you to vibrate in loop ) 1. Length ( allows you to move front or back ) 2. Width ( allows you to move left or right ) 3. Height (allows you to move up or down ) 4. Time ( allows you to switch positions with different location) 5. Micro-dimension ( allows you to move past to future or future to past in time ) 6. Phase-space / Parallel Universe ( allows you to be at multiple parallel universes with same beginning at same time ) 7. Phase-Time / Bottomless Parallel Universe ( allows you to move through infinite parallel universes with infinite beginnings at any timeline ) 8. Meta-Physical Universe ( allows you to be free from physical existence ) 9. Omni-verse ( allows you to observe every possible parallel universe and all timeline without having a physical form ) 10. Numen-verse ( allows you to create and destroy everything imaginable or unimaginable )
Well presented bro ! Pakshe ithil oru logical thettu und ennu enikku thonni. Nammude world 3D aanu, ivide nammal 1D, 2D oke assume cheyyunu because we know about each dimension of 3D. 4D il ullavarku 3D assume cheyanum elupam patum. Pakshe 3D ulla nammal ku 2D, 1D assume cheyane pattu , angotu ethan patila unless we find a way to eliminate one dimension. So 1D, 2D world undakan chance und, but nammuku avide enthano avide ullavre kanano pattila. In the same way, 4D world and aliens undakum ,but avarkum nammale kanan patila. Nammal engane aakum ennu assume cheyane pattu
@Muhammed Naseeb S ant and table example is not correct. They are in 3D, avar 2D il alla. Thats why we can interact with them 4D,5D posssible aanengil sure aayum 1D and 2D world undakum. Avide nammal aanu over powered aakendathu, but angane alla. Namukku aa worlds ine kanano interact cheyano koodr pattunila. So 4D world undengil koodr avarku nammalodum interact cheyan patila
3 dimensions ഉണ്ടെങ്കിൽ ഉറപായും 2d ഉം 1d ഉം ഉണ്ടാകും... നമുക്ക് ആഹ് രണ്ട് ദയമെൻഷന്റെയും ഘടന ചിന്തിക്കാൻ കഴിഞ്ഞിട്ടും ഇന്നേവരെ നമ്മൾ ആഹ് diamensions കണ്ടെത്തിയിട്ടില്ല(it may be our technological limitations)... അപ്പോപ്പിന്നെ 4dഉം നമ്മളെ ഒരിക്കലും കണ്ടു കാണില്ല.. കാണാനും പോണില്ല... Assume ചെയ്യാൻ പറ്റിയിട്ടും 2ഡിയിലേക്കുള്ള ഗേറ്റ്കീ 3d ലോകത്തിരുന്നുകൊണ്ടു കണ്ടെത്താൻ കഴിയുമോ എന്നു തന്നെ അറിയില്ല... അപ്പോപിന്നെ ഒരിക്കലും assume ചെയ്യാൻ കഴിയാത്ത 4d യിലേക്കുള്ള കവാടം കണ്ടെത്താൻ ശ്രമിക്കുന്നതും ശാസ്ത്രലോകത്തിന് എന്തമാത്രം വെല്ലുവിളി ആണെന്നും അറിയില്ല... futuril അതിനു സാധിക്കട്ടെ എന്നു ആഗ്രഹിക്കുന്നു
Valid point. None could still name a 1D or 2D creature or object which exists. All we know about is 3D. So 1D, 2D, 4D and whatever Ds may come all are hypothetical. Still an interesting topic to discuss which perhaps guides us to new relevant discoveries.
Ethrayum Kalam njan 4th dimension time enna vicharich ayirunne ann nadanne but😄 eppo mutham manasalayi well explained that topic The way of presentation was lit🔥🔥
4th dimension time allathiyallallo. Theory of Relativity anusarichu Time 4th dimension aanu. Or in other words 3+1D spacetime. Geometrically 4D Space create cheyyunnathanu ee video il paranjittullathu. Ini String Theory il 11 D vare possible aanu. So understand Physics is not absolute. These are based on various theoretical proposals and mathematical formalisms.
Your way of explaining things is amazing. You have high talent in explaining complicated concepts and theories in a simplified manner ❤️ Please try to make a video per week as much as possible brother.
@@jayanpp7506 i get what you're trying to say. But more than half the theories and concepts in spiritual psychology are just made up shit by our ancestor(its true).They are not relevant to what now the world is
കുറേ 0Dimension dots perpendicularആയി അടുക്കിവെച്ചാൽ ഒരു 1D line നമുക്ക് ലഭിക്കും, അതുപോലെ 1D ലൈൻസ് അടുക്കി വെച്ചാൽ ഒരു 2D plane ഉം, കുറേ 2D planes ഒന്നിനു മുകളിൽ ഒന്നായി അടുക്കി വെച്ചാൽ ഒരു 3D objectum നമുക്ക് ലഭിക്കും. വേറൊരു തരത്തിൽ പറഞ്ഞാൽ ഒരു 1D line ൻ്റെ shadow oru 0D dot ആയിരിക്കും, ഒരു 2D plane ൻ്റെ shadow oru 1 D line ആയിരിക്കും, ഒരു 3D ഒബ്ജക്ടിൻ്റെ shadow oru 2D plane ആയിരിക്കും. നമുക്ക് കാണാൻ കഴിയുന്ന ഏറ്റവും പെർഫെക്ട് ആയിട്ടുള്ള 2D വസ്തു നമ്മുടെ നിഴൽ ആണ്, അല്ലെങ്കിൽ ഒരു 3D objectinte നിഴൽ ആണ്. നീളവും, വീതിയും മാത്രമേ ഉള്ളൂ, അതുപോലെ തന്നെ ഒരു 4D object നമ്മുടെ 3D വേൾഡിൽ വന്നാൽ അതിൻ്റെ നിഴൽ നമുക്ക് 3D ൽ കാണാൻ കഴിയും. നമ്മൾ ഒരു 2D വേൾഡിൽ ഉള്ള ഉറുമ്പിൻ്റെ മുന്നിൽ വിരൽ വെച്ചാൽ അതിന് ആ വിരലിൻ്റെ നിഴൽ മാത്രമേ കാണാൻ കഴിയുകയുള്ളൂ. അതുപോലെ ഒരു 4D creature നമ്മളെ ആക്രമിക്കാൻ തുടങ്ങിയാൽ നിന്ന് കൊള്ളാം എന്നല്ലാതെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ചിലപ്പോൾ ഈ പ്രേതം എന്നൊക്കെ പറയുന്നത് ഒരു 4D being ൻ്റെ നിഴൽ ആയിരിക്കും, അതിൻ്റെ നിഴൽ ചിലപ്പോ വെള്ള നിറത്തിലും ആവാം! അവരുടെ ആക്രമണവും, ശബ്ദവും മാത്രമേ നമുക്ക് അനുഭവിക്കാൻ കഴിയുകയുള്ളൂ. അവരുടെ നിഴലിനെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ!? Curious 🧐
Object living in a dimension cant cross other dimensions. We assume 1d & 2d with negligence.but we can't imagine with full negligence.we can't imagine an organism with only one length living in one dimension. Infact we can't assume and imagine about 4th dimension, but higher order dimension organisms can assume the lower dimension organisms, they can't imagine or observe lower dimension organisms.
Nice one.. but oru prashnm und....we made an assumption.. paper nu thickness illa ennu.. which means thickness=0. So even if aayiram paper adukki vachalm still the thickness should be zero because 1000x0 is still zero. Iwde adukki vacha paper 3D aakan karanm paper nu illa negligible thickness aanu... But paper nte ennam koodumbo ath negligible allathe akm.... If we keep our assumption then ethra paper adukki vachalm thickness koodan paadilla
Oru kann adachu oru kayyile ethengilum viral matte kayyile ethengilum viralumaayi ithiri distancil pidich kootimuttikkan nokk.. By chance mathre muttu.. Allathe nammade effort kond pattilla.. There u r experiencing 2d.. Not my idea.. Ancient one..
Because our technological limitations... Here after our future, i think it may be possible... I don't know even it is possible that we can find out the connecting gate from 3d to 2d..
However, it is important to note that the concept of the fourth dimension extends beyond just time. In mathematics, for example, there are mathematical models and geometries that involve additional spatial dimensions. These are abstract concepts used to explore different mathematical and theoretical frameworks. The idea of the fourth dimension has also captivated the popular imagination, often being associated with metaphysical or philosophical ideas. Some philosophical and SPIRITUAL perspectives propose that the fourth dimension transcends our physical reality, representing realms of existence beyond our ordinary perception.
സയൻസിനോട് പുച്ഛം അല്ല സഹോ, എല്ലാവരും ശാസ്ത്രജ്ഞർ ആവേണ്ടവരല്ല, എല്ലാവർക്കും അവരുടേതായ മേഖലകൾ ഉണ്ട്, നമ്മുടെ മേഖല തന്നെ എല്ലാവരും സ്വീകരിച്ച് കൊല്ലണം എന്ന illogical വാശി പാടില്ല.
But the question here is, as you agree a higher dimension can see its lower dimension, like a 3D organism can see an organism at 2D (hypothetically), then if we can see 3D objects, we should be on a dimension +1 from 3D. So are n't we in 4D watching 3D ! Just trying to clear my doubt
ഇവിടെ പറയുന്ന universal language -maths- നെ കുറിച്ച് അഥവാ ഗണിതമെന്നാൽ അതൊരു പ്രപഞ്ചഭാഷയാണെന്ന് പലരോടും ഞാൻ പറഞ്ഞിരുന്നു. കുറേപേർ എന്നെ പരിഹസിച്ചു ചിരിച്ചിട്ടുമുണ്ട്. അവരെല്ലാം താങ്കളുടെ ഈ പോസ്റ്റ് കണ്ടാൽ എന്ത് പറയുമോ ആവോ?. എന്തായാലും ഈ വിഷയം വളരെ ലളിതമായിത്തന്നെ താങ്കൾ അവതരിപ്പിച്ചു. നന്ദി. മനുഷ്യൻ ഒരു വസ്തുവിനെ കാണുന്നത് രണ്ട് കണ്ണുകൊണ്ടാണെങ്കിലും ഒരേസമയം ഒരേ ഒരു ബിന്ദുവിലേക്ക് മാത്രമേ നോക്കാനാകൂ. അങ്ങനെയെങ്കിൽ വീക്ഷണ തലത്തിൽ ഒരേയൊരു Dimensionന് മാത്രമല്ലെ പ്രസക്തിയുള്ളൂ? ആറാമിന്ദ്രിയം കൊണ്ട് ചതുഷ്‌ക്രിയ നടത്തി കിട്ടുന്ന ഫലത്തിൽ എത്ര മാനങ്ങൾ (Dimension) വേണമെങ്കിലും ഉൾപ്പെടുത്താം, അവിടെമാത്രമേ ഒന്നിന് മേലെയുള്ള മാനങ്ങൾ നിലനിൽക്കൂ.. എന്നാണ് എന്റെയൊരു മാനം.
മനുഷ്യന്റെ അറിവ് കടലിലെ ഒരു തുള്ളി വെള്ളം പോലെയാണ്..നമ്മൾ ചിന്തിക്കുന്നതും ആലോചിക്കുന്നതും എല്ലാം ഈ ലോകത്തിലുള്ള 3D ഒബ്ജെക്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ്..ഈ യൂണിവേഴ്സിൽ അറിയാൻ ഇനിയെന്തൊക്കെ കിടക്കുന്നു...
6:33 Actually 4th Dimension and higher dimensions lies in the word "negligible". Actually we are negletting that most important point. Nammade munnil thanne und but we can't or we are not noticing it.
A well explained video. But let me ask, we as 3D objects view space in our way n come up with theories n equations. So in the future we where to find 4D our views and theories about the space will go wrong. Basically we would have to start it from the beginning, isn't it? So Science is what we see and interprets 🤔
I just had a very interesting thought: Any 1D material (like string or thread) that you can think of has a negligible 2nd dimension (Negligible yet quantifiable) and any 2D (paper sheet) object you can think of has a negligible 3rd dimension. So logically, doesn't all the 3D objects including ourselves has a 4th dimension? Moreover, shouldn't this be a conclusive proof of existence for the 4th dimension?
Not really, a string or a thread or a paper are not 1D or 2D objects, they are all 3D objects. In other words no real 1D object will have height or breadth, not even a negligible one. It's just hard for us to imagine, that's all.
But we live in a world where we are bound by three dimensions. No matter how small it is, everything that we observe has three spatial coordinates even if it is a strand of hair, a dust particle or even a nuclear matter such as proton. Only in theoretical terms and sci-fi movies can we discuss a spatial 4th dimension, but in real life we can't provide a proof of it's existence.
@@DiogenesofCynic Well, in that case doesn't it automatically mean we can only able to realistically visualize 3D objects and nothing above or below it? In others words, isn't the 1D and 2D world alien to us just like the 4D world?
@@adithyanarayanan9476 ya, and that's mostly because we haven't seen anything other than 3D objects. It's just hard for our brain to comprehend, it was not evolved to understand complex mathamatics or the origin of the Universe, it was evolved to just make quick decisions to help us escape from predators and find food.
Wow. Amazing amazing episode!!! Each of your episodes are better than the previous one. Pls continue your great work and educating us!! Thank you for your time and efforts
ഇതൊക്കെ മനസിലാക്കാനും അത് വ്യക്തതയോടെ മറ്റുള്ളവരെ കൂടി മനസിലാക്കിപ്പിക്കാനും ഉള്ള കഴിവ് 😍👌🏻
Oro sentence paranju kazhiyumthorum my curiosity is at its peak.. Nice way of presentation ❣️
Brilliant 🥰
"19:05" ഇതേ ഡയലോഗ് എനിക്കും പലരോടും പറയേണ്ടി വന്നിട്ടുണ്ട്... Science & Maths തരുന്ന എല്ലാ Benfitsum അനുഭവിച്ചു കൊണ്ട് തന്നെ Trignometri um Maths നെയും കളിയാക്കുന്നു.. What a beautiful people..
enikyum.....
Saaaaame
Benefits ഉണ്ടെന്നു വച്ചു പഠിക്കേണ്ട കാര്യം ഉണ്ടോ..?ജസ്റ്റ് basics മനസിലാക്കിയാൽ പോരെ..?
അതിന് വേണ്ടി കോഴ്സ് പഠിക്കുന്ന സമയം മാത്രം വേണ്ടുന്നവർ detail ആയി പഠിച്ചാൽ പോരെ ...?
@@bipin00716 എല്ലാം പഠിച്ചു Scientist or Reasearch scholer ആവാൻ ഞാൻ പറഞ്ഞില്ലല്ലോ...Maths ഉം, Physics ഒക്കെ കാരണം ആണ് നമ്മുടെ ജീവിതത്തിൽ ഇത്രയും മാറ്റങ്ങൾ വന്നത് എന്ന് മാത്രം അറിഞ്ഞാമതി...
@@Manu-lk1mu ആ അറിവ് എല്ലാവർക്കും ഉണ്ട് ... അതിന് തലപുണ്ണാക്കി ഈ ഇലക്ട്രോൺ വിന്യാസം പോലുള്ള സാധനങ്ങൾ ഒക്കെ പത്താം ക്ലാസിൽ പഠിക്കേണ്ട ഒരു കാര്യവും ഇല്ല
That's why Mr Kaduva Chacko said, 'ഭൂഗോളത്തിൻ്റെ സ്പന്ദനം കണക്കിലാണ്' 😎
"ഇരുട്ടിന്റെ ചുറ്റളവിന്റെ നീളം കൂടിയതിന്റെ അർത്ഥം ഇരുട്ട് കൂടിയെന്നതല്ല, വെളിച്ചത്തിന്റെ നീളം കൂടിയെന്നതാണ്"👍👍👍
Ithalle aalum paranjath
😵😵sarula pott
@@rajkumar-mm3oo ആണ് ബ്രോ... പുള്ളി അത് ഒന്നൂടി quote ചെയ്ത് പറഞ്ഞെന്നെ ഉള്ളു...
@@rajkumar-mm3oo double quotes kandille vro?
@@rajkumar-mm3oo Quote ചെയ്ത് പറയുന്നതാണ് 👍🏻
19:00 👍👍
കുറെ റീൽസ് & ഷോർട്സ് പിള്ളേർ ഉണ്ട് eg അഖിൽ nrd.. അവന്മാർ ഉണ്ടാക്കി വിടുന്ന ഷോർട്സ് & റീൽസ് ഇത് തന്നാണ് പറയുന്നത്. വിദ്യാഭ്യാസത്തെ പുച്ഛിക്കുന്ന ഒരു കേരള സമൂഹത്തെ ഉണ്ടാക്കിയെടുക്കാൻ ഈ റീൽസിനും ഷോർട്സ്നും കഴിയും.
Indian education system അപ്പോൾ അത്ര നല്ലതാണ് എന്നാണോ പറഞ്ഞ് വരണെ🙄 !
@@adsn91 It's not problem of the system. It's problem of people who teaching
Athine thadayidan enthenkilum cheythe theeru. Kooduthal aalukal avarude videos react cheyyatte.
ഈ channel il നിന്ന് ഒരു notification വന്നാൽ വല്ലാത്തൊരു സന്തോഷം മനസ്സിൽ വരും 😍.
Knowledge from Nissaram and entertainment from Appuppan and the Boys
Perfectly Balanced.
Meanwhile, 4D creature അവരുടെ 4D world ൽ ഇരുന്നു 5D വേൾഡ് നെ പറ്റി ചിന്തിക്കുവായിരിക്കാം 🙄
100 D world 101 D world ine pattiyum 😅
@@IAMAKS yes😹endless 😹😹😹
In general, people in n th dimension is thinking about (n+1)th dimension...😅
Then 4D world doesn't think about us, we all are like that always think to level up . Good day
The last msg you gave us is what I want to tell my friends...
They always think education is something we need to live or survive...they don't see the beauty in learning it
Because that's how it's fed to us
It's not about only learning it's also about teaching
Yea all the ppl here are only focusing on education for to get a better decent jobs and all they learned goes in vain.. not criticizing though .. since the system here is this so its difficult to get out of it .. atleast we can is think through a practical mindset..
Hii tr
Ofcourse
Simple ചോദ്യം...thickness 0 ആയിട്ടുള്ള പേപ്പർ stack ചെയ്താൽ എങ്ങിനെയാ അത് 3 dimensional ആയി മാറുന്നത്?
0+0+0+0+0+0= 0 thickness ആവുന്നുള്ളു.
String നെ example ഉം അത് പോലെ തന്നെ...
Thickness 0 aanenn aarum parayunnilla. The paper has a negligible thickness. 0 aanenn assume cheyyane parayunnullu
Thicness 0 എന്നല്ല, thichness ഇല്ല എന്നാണ് പറഞ്ഞത്
@@moideenkuttyareekadan8936 thickness illen paranjal mathematically '0' ennalle🤔
അങ്ങനെ അല്ല അത് just logic പറയാൻ ആണ് ആ എക്സാമ്പിൾ
1D യിൽ ഉള്ള ഒരു object ഭൂമിയിൽ ഇല്ല ആ നൂൽ 1D യിൽ ഉള്ള ഒരു ലോകം ആണെന്ന് വെക്കുക അതിൽ ഒരു 1D ജീവി ഉണ്ടെന്നു വെക്കുക ആ 1D ലോകത്തിന്റെ അടുത്ത് മറ്റൊരു 1D ലോകം കൊണ്ട് വെക്കുന്നു അങ്ങനെ ചിന്തിക്കുക അങ്ങനെ കുറേ 1D ലോകം അടുപ്പിച്ചു വെക്കുന്നു അപ്പോൾ ആ 1D ജീവിക്ക് എല്ലാ 1D യിൽ കൂടെയും സഞ്ചരിക്കാൻ പറ്റുന്ന വിധം ആയില്ലേ
അങ്ങനെ ചിന്തിക്കുക
@@royalmartin5178correct aanu
0. String ( allows you to vibrate in loop )
1. Length ( allows you to move front or back )
2. Width ( allows you to move left or right )
3. Height (allows you to move up or down )
4. Time ( allows you to switch positions with different location)
5. Micro-dimension ( allows you to move past to future or future to past in time )
6. Phase-space / Parallel Universe ( allows you to be at multiple parallel universes with same beginning at same time )
7. Phase-Time / Bottomless Parallel Universe ( allows you to move through infinite parallel universes with infinite beginnings at any timeline )
8. Meta-Physical Universe ( allows you to be free from physical existence )
9. Omni-verse ( allows you to observe every possible parallel universe and all timeline without having a physical form )
10. Numen-verse ( allows you to create and destroy everything imaginable or unimaginable )
Sheda time oru dimension allenn alle bro videoil paranje...
wouldn't 0 dimension be a dot or non existent?
@@vishnuprasad5352 aa doubt kollam
Vishnu, it is indeed a dot
@@vishnuprasad5352 dot (ബിന്ദു )
Superb topic 💙
Edddiittreee😁✨️
Adipwoli
Well presented bro !
Pakshe ithil oru logical thettu und ennu enikku thonni. Nammude world 3D aanu, ivide nammal 1D, 2D oke assume cheyyunu because we know about each dimension of 3D.
4D il ullavarku 3D assume cheyanum elupam patum.
Pakshe 3D ulla nammal ku 2D, 1D assume cheyane pattu , angotu ethan patila unless we find a way to eliminate one dimension. So 1D, 2D world undakan chance und, but nammuku avide enthano avide ullavre kanano pattila.
In the same way, 4D world and aliens undakum ,but avarkum nammale kanan patila. Nammal engane aakum ennu assume cheyane pattu
Thats a good thought.
Exactly 💯
There is no way we are gonna get to know nd exists and vice versa.
Athu thanne alle pulliyum paranjathu
@Muhammed Naseeb S ant and table example is not correct. They are in 3D, avar 2D il alla. Thats why we can interact with them
4D,5D posssible aanengil sure aayum 1D and 2D world undakum. Avide nammal aanu over powered aakendathu, but angane alla.
Namukku aa worlds ine kanano interact cheyano koodr pattunila.
So 4D world undengil koodr avarku nammalodum interact cheyan patila
@Muhammed Naseeb S good thought 👍
Presentation അടിപൊളി ആണെ..🔥🔥 curiosity ഇങ്ങനെ build ചെയ്തു കൊണ്ട് വന്നു 🔥👌🏽
3 dimensions ഉണ്ടെങ്കിൽ ഉറപായും 2d ഉം 1d ഉം ഉണ്ടാകും... നമുക്ക് ആഹ് രണ്ട് ദയമെൻഷന്റെയും ഘടന ചിന്തിക്കാൻ കഴിഞ്ഞിട്ടും ഇന്നേവരെ നമ്മൾ ആഹ് diamensions കണ്ടെത്തിയിട്ടില്ല(it may be our technological limitations)... അപ്പോപ്പിന്നെ 4dഉം നമ്മളെ ഒരിക്കലും കണ്ടു കാണില്ല.. കാണാനും പോണില്ല... Assume ചെയ്യാൻ പറ്റിയിട്ടും 2ഡിയിലേക്കുള്ള ഗേറ്റ്കീ 3d ലോകത്തിരുന്നുകൊണ്ടു കണ്ടെത്താൻ കഴിയുമോ എന്നു തന്നെ അറിയില്ല... അപ്പോപിന്നെ ഒരിക്കലും assume ചെയ്യാൻ കഴിയാത്ത 4d യിലേക്കുള്ള കവാടം കണ്ടെത്താൻ ശ്രമിക്കുന്നതും ശാസ്ത്രലോകത്തിന് എന്തമാത്രം വെല്ലുവിളി ആണെന്നും അറിയില്ല... futuril അതിനു സാധിക്കട്ടെ എന്നു ആഗ്രഹിക്കുന്നു
Valid point. None could still name a 1D or 2D creature or object which exists. All we know about is 3D. So 1D, 2D, 4D and whatever Ds may come all are hypothetical. Still an interesting topic to discuss which perhaps guides us to new relevant discoveries.
Bro നമ്മുടെ നിഴൽ ഒരു 2D object അല്ലെ അപ്പൊ 2D exist in 3D അതുപോലെ തന്നെ 4D യിൽ exist ചെയ്യുന്ന ഒരു part ആയിരിക്കാം 3D.
There is a popular proposition saying that the USB port is a 4 dimensional object and thats why we need to rotate it more than 2 time to plug it.
ലോൽ വാട്
we don't always have to rotate it more than once😂
@@aavi. If it is in the right direction already, we don't even need to rotate it.
👀
😂
Nailed it!
15:33 paper ന് width ഉള്ളത് കൊണ്ടല്ലേ അത് പോലയല്ലേ needle. Appo എങ്ങനെ 3ഡ് നിൽ നിന്നു 4ഡ് നിൽ ഉള്ള creature നെ defeate ചെയ്യാൻ പറ്റും 😇🤔
Ethrayum Kalam njan 4th dimension time enna vicharich ayirunne ann nadanne but😄 eppo mutham manasalayi well explained that topic
The way of presentation was lit🔥🔥
4th dimension time allathiyallallo. Theory of Relativity anusarichu Time 4th dimension aanu. Or in other words 3+1D spacetime. Geometrically 4D Space create cheyyunnathanu ee video il paranjittullathu. Ini String Theory il 11 D vare possible aanu. So understand Physics is not absolute. These are based on various theoretical proposals and mathematical formalisms.
I feel a " kili poya avastha " after watching ur videos.... Lots of love 💕
Your way of explaining things is amazing. You have high talent in explaining complicated concepts and theories in a simplified manner ❤️ Please try to make a video per week as much as possible brother.
👍
One dymension nu 2 dymension ne 1 dymension nte athrayu mathrame enthenkilum cheyyan sadhikukayullhu ennal two dymension nu 1dymension e venamenkil nasipikam vendenkil venda
Athupole thanneyanu 3dymensionnu 2dymension ne nasipikam vendenkil venda 2 dymensionnu 3dymensione nasipikan sadhikilla
4thdymesion enn parayu nnath nammude manasite ullil manassine manassund athanu amanassinu lokathe ella karyavum ariyam
Aamanassu nammalod ella karyavum nammalod parayunnund
Pakshe aa manassu parayunnath kelkan nammlk ethratholam kazhivundo athan nammudeyellam ariv
Einstteen ayalum nuton aayalum
Eelokathe aarayalum
1dymension
2dymension
Namuk nere kanam
3 dymension kannanamenkil avide chennu nokanam
Ithinellam manassum aavasyamanu
4th dymension Nammude manassinte manassinu arhiyam
Avide chennu nokanamennillah
Ee lokathe ellam arhiyam
4dymension
Ithanu pandu maharshimar anweshichu kondirunnath
Avark pooramaya utharam kittiyitillah
Poornamaya utharam
Thankyou
@@jayanpp7506 i get what you're trying to say. But more than half the theories and concepts in spiritual psychology are just made up shit by our ancestor(its true).They are not relevant to what now the world is
നിങ്ങളുടെ അവതരണം പോളിയാണ് ബ്രോ. സിമ്പിളായി മനസിലാവുന്നുണ്ട്. അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു.
Bro quantum realm onn explain cheyaamo
multiverse ne paatii video cheyyamo
Loved the conclusion❤ really great presentation ❤ Keep educating us bro❤ Lots of love ❤
🙂
Anxiety enna topic must aayum cheyyane🙏🙏🙏chettoi please please
1 and 2D are actually 3D (assuming objects have mass) . Applying the same analogy Every 3D may be 4D . May not be possible but definitely probable.
വളരെ നല്ല അവതരണം. 0D യിൽ നിന്നും പറഞ്ഞു തുടങ്ങാമായിരുന്നു❤️
കുറേ 0Dimension dots perpendicularആയി അടുക്കിവെച്ചാൽ ഒരു 1D line നമുക്ക് ലഭിക്കും, അതുപോലെ 1D ലൈൻസ് അടുക്കി വെച്ചാൽ ഒരു 2D plane ഉം, കുറേ 2D planes ഒന്നിനു മുകളിൽ ഒന്നായി അടുക്കി വെച്ചാൽ ഒരു 3D objectum നമുക്ക് ലഭിക്കും. വേറൊരു തരത്തിൽ പറഞ്ഞാൽ ഒരു 1D line ൻ്റെ shadow oru 0D dot ആയിരിക്കും, ഒരു 2D plane ൻ്റെ shadow oru 1 D line ആയിരിക്കും, ഒരു 3D ഒബ്ജക്ടിൻ്റെ shadow oru 2D plane ആയിരിക്കും. നമുക്ക് കാണാൻ കഴിയുന്ന ഏറ്റവും പെർഫെക്ട് ആയിട്ടുള്ള 2D വസ്തു നമ്മുടെ നിഴൽ ആണ്, അല്ലെങ്കിൽ ഒരു 3D objectinte നിഴൽ ആണ്. നീളവും, വീതിയും മാത്രമേ ഉള്ളൂ, അതുപോലെ തന്നെ ഒരു 4D object നമ്മുടെ 3D വേൾഡിൽ വന്നാൽ അതിൻ്റെ നിഴൽ നമുക്ക് 3D ൽ കാണാൻ കഴിയും. നമ്മൾ ഒരു 2D വേൾഡിൽ ഉള്ള ഉറുമ്പിൻ്റെ മുന്നിൽ വിരൽ വെച്ചാൽ അതിന് ആ വിരലിൻ്റെ നിഴൽ മാത്രമേ കാണാൻ കഴിയുകയുള്ളൂ. അതുപോലെ ഒരു 4D creature നമ്മളെ ആക്രമിക്കാൻ തുടങ്ങിയാൽ നിന്ന് കൊള്ളാം എന്നല്ലാതെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ചിലപ്പോൾ ഈ പ്രേതം എന്നൊക്കെ പറയുന്നത് ഒരു 4D being ൻ്റെ നിഴൽ ആയിരിക്കും, അതിൻ്റെ നിഴൽ ചിലപ്പോ വെള്ള നിറത്തിലും ആവാം! അവരുടെ ആക്രമണവും, ശബ്ദവും മാത്രമേ നമുക്ക് അനുഭവിക്കാൻ കഴിയുകയുള്ളൂ. അവരുടെ നിഴലിനെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ!? Curious 🧐
ഇതുപോലെ സ്കൂളിൽ പഠിപ്പിച്ചിരുന്നേൽ ഞാൻ ഫിസിക്സിനു പൊട്ടില്ലാരുന്നു....
Object living in a dimension cant cross other dimensions. We assume 1d & 2d with negligence.but we can't imagine with full negligence.we can't imagine an organism with only one length living in one dimension. Infact we can't assume and imagine about 4th dimension, but higher order dimension organisms can assume the lower dimension organisms, they can't imagine or observe lower dimension organisms.
1D 2D 3D ഇതിനെക്കുറിച്ച് ഇത്രയും ഡീറ്റെയിൽ ആയി എക്സ്പ്ലെയിൻ ചെയ്ത ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല. good 👍👍👍
Cinemagic enna channel poyi nokk athilum ithupole thanne adipoli ayit 1D,2D,3D,4D explain cheyth tharum😄❣️
Vaishakan tambi video nokku
Ningal ee video മാത്രം kandittollu അതാണ്
I recommend you to watch JR-studio
Wait cheyth irunna topic
Thanks for the presentation vro 🤝💓
Brooo....Manifestation kurich video cheyyamooo plsssss
Nice one.. but oru prashnm und....we made an assumption.. paper nu thickness illa ennu.. which means thickness=0. So even if aayiram paper adukki vachalm still the thickness should be zero because 1000x0 is still zero.
Iwde adukki vacha paper 3D aakan karanm paper nu illa negligible thickness aanu... But paper nte ennam koodumbo ath negligible allathe akm.... If we keep our assumption then ethra paper adukki vachalm thickness koodan paadilla
planet nine kurich oru video chayyamo
Best episode of this season❤️🙌🏻.Last one was not so good or the worst episode,as I felt like it promoted a fixed mindset rather than growth mindset.
Wishing that this vdo is never ended.. Too amazing ❤
ഭൂഗോളത്തിന്റെ സ്പന്ദനം മാതമാറ്റിക്സിൽ ആണ്.. ചാക്കോ മാഷേ.. സോറി..
Such a lovely video. The science of Interstallar by Kip Thorne is also a very good book.
THE TIME ❤️🔥
Content 🖤
Way of presentation 🖤
1D : can't experience but imagine
2D : can't experience but imagine
3D : can experience and imagine
4D : can't experience and imagine
1d n 2d u can experience...
Through ur mobile or somthing... 😀
@@augestinjoy2881 I can't think so
@@augestinjoy2881 how
Woh
Oru kann adachu oru kayyile ethengilum viral matte kayyile ethengilum viralumaayi ithiri distancil pidich kootimuttikkan nokk.. By chance mathre muttu.. Allathe nammade effort kond pattilla.. There u r experiencing 2d.. Not my idea.. Ancient one..
Bro appo endekonda namuke 1d beingsneyum 2d beingsneyum kanan sadikatade 🤔🤔
I want you to be my physics teacher🙂🙂
Pleas universe kirich explain വേണം
Appo ee 4D 16D audio/music enn paranjiralkunnthonnm nmk experience cheyyan kazhiyillallo??
❤❤❤Adipoli…Last statement..😍😍
The way you convey things is very interesting
❤️
1D ye patti paranjath String theory aan ath enthan enn valare easy aayi paranj thannu ❤️ nice 💫
and the other interesting fact is that we haven't seen even an 2D or 1D objects rather than visualising it😇
Because our technological limitations... Here after our future, i think it may be possible... I don't know even it is possible that we can find out the connecting gate from 3d to 2d..
Yeah
The best underrated youtube channel 🙌🏻
However, it is important to note that the concept of the fourth dimension extends beyond just time. In mathematics, for example, there are mathematical models and geometries that involve additional spatial dimensions. These are abstract concepts used to explore different mathematical and theoretical frameworks.
The idea of the fourth dimension has also captivated the popular imagination, often being associated with metaphysical or philosophical ideas. Some philosophical and SPIRITUAL perspectives propose that the fourth dimension transcends our physical reality, representing realms of existence beyond our ordinary perception.
Great man! no words to say about you . Nigada videolooda aan njan ithream ariv nediyath ithnodokke thalparyam vannath
11:30 Myth busted!!...Great topic & well presented❤️
ശ്ശൊ. നിങ്ങൾ വല്ലാത്തൊരു മനുഷ്യൻ തന്നെ😀 how can u explain things like these simple.. kidus bro
Multiverse Patti oru Video Chyamo bro
So my question is ....... Is devji,Shanky& Immortal star JK from higher dimensions
അല്ലെങ്കിൽ കൊറേ എണ്ണതിന് science പുച്ഛം ആണ് science ഉപയോഗിച്ച് കണ്ടുപിടിക്കുന്ന എല്ലാ സുഖസൗകര്യങ്ങൾ വേണം താനും....
ബിശ്വാസികൾ 😹
വിശ്വാസികൾ 😂😂
സയൻസിനോട് പുച്ഛം അല്ല സഹോ, എല്ലാവരും ശാസ്ത്രജ്ഞർ ആവേണ്ടവരല്ല, എല്ലാവർക്കും അവരുടേതായ മേഖലകൾ ഉണ്ട്, നമ്മുടെ മേഖല തന്നെ എല്ലാവരും സ്വീകരിച്ച് കൊല്ലണം എന്ന illogical വാശി പാടില്ല.
സയൻസ് നാസ്തികർ ആണോ വളർത്തിയെടുത്തത് 🤔
@@Lord60000manushyar
Broo adipolii video n also nice presentation...kure naalayi manasil kond nadana kurach samshyangalkula ula utharam kiti...pothuve videosinu comment cheyarila...ee video thana thripti karanam comment cheyathirikan thoniyila..keep going..🥰❤️
appreciable brilliance 🙏
വിക്രമേട്ടാ.... യൂ ആർ ഗ്രേറ്റ് 🤯🤯
Keep going man, great quality content. You can make changes. Let scientific temper spread.
Best explanation i've ever seen before ❤
But the question here is, as you agree a higher dimension can see its lower dimension, like a 3D organism can see an organism at 2D (hypothetically), then if we can see 3D objects, we should be on a dimension +1 from 3D. So are n't we in 4D watching 3D ! Just trying to clear my doubt
true മുകളിൽ നിന്ന് ഇതെല്ലാം ഒരാൾ കാണാറുണ്ടല്ലേ🤧🥴✌️
Bro onniladhikam books refer cheyyu
Great content👀❤️
ഇവിടെ പറയുന്ന universal language -maths- നെ കുറിച്ച് അഥവാ ഗണിതമെന്നാൽ അതൊരു പ്രപഞ്ചഭാഷയാണെന്ന് പലരോടും ഞാൻ പറഞ്ഞിരുന്നു. കുറേപേർ എന്നെ പരിഹസിച്ചു ചിരിച്ചിട്ടുമുണ്ട്. അവരെല്ലാം താങ്കളുടെ ഈ പോസ്റ്റ് കണ്ടാൽ എന്ത് പറയുമോ ആവോ?. എന്തായാലും ഈ വിഷയം വളരെ ലളിതമായിത്തന്നെ താങ്കൾ അവതരിപ്പിച്ചു. നന്ദി. മനുഷ്യൻ ഒരു വസ്തുവിനെ കാണുന്നത് രണ്ട് കണ്ണുകൊണ്ടാണെങ്കിലും ഒരേസമയം ഒരേ ഒരു ബിന്ദുവിലേക്ക് മാത്രമേ നോക്കാനാകൂ. അങ്ങനെയെങ്കിൽ വീക്ഷണ തലത്തിൽ ഒരേയൊരു Dimensionന് മാത്രമല്ലെ പ്രസക്തിയുള്ളൂ? ആറാമിന്ദ്രിയം കൊണ്ട് ചതുഷ്‌ക്രിയ നടത്തി കിട്ടുന്ന ഫലത്തിൽ എത്ര മാനങ്ങൾ (Dimension) വേണമെങ്കിലും ഉൾപ്പെടുത്താം, അവിടെമാത്രമേ ഒന്നിന് മേലെയുള്ള മാനങ്ങൾ നിലനിൽക്കൂ.. എന്നാണ് എന്റെയൊരു മാനം.
Intresting topic ✨✨
'N+1 ' time ...nte ..karyam adyamaayittanu kelkunnath.. thanks..👍
Chetta well explained!🤗👏🏻
മനുഷ്യന്റെ അറിവ് കടലിലെ ഒരു തുള്ളി വെള്ളം പോലെയാണ്..നമ്മൾ ചിന്തിക്കുന്നതും ആലോചിക്കുന്നതും എല്ലാം ഈ ലോകത്തിലുള്ള 3D ഒബ്ജെക്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ്..ഈ യൂണിവേഴ്സിൽ അറിയാൻ ഇനിയെന്തൊക്കെ കിടക്കുന്നു...
Best content
Been waiting for this topic
Hats off to the team
He is a one man army....
6:33 Actually 4th Dimension and higher dimensions lies in the word "negligible". Actually we are negletting that most important point.
Nammade munnil thanne und but we can't or we are not noticing it.
Content and presentation 💥🔥
Static energy ഒരു വീഡിയോ ചെയ്യാമോ 🙏🙏🙏
Dating ചെയ്തിട്ടുണ്ടോ എന്നു ചോദ്യോച്ചപ്പോൾ ആദ്യം വിചാരിച്ചു അരികെ ആപ്പ്ന്റെ ad ആണെന്ന്😂
Bro you deserves more...bro tharunna knowledges keatirikkkan thanne thonnum...ithepole thanne continues aayit videos venam bro without taking more time.. especially space,universal contents keatirikkkan thonnum bro...nice aan❤️✨😍
A well explained video. But let me ask, we as 3D objects view space in our way n come up with theories n equations. So in the future we where to find 4D our views and theories about the space will go wrong. Basically we would have to start it from the beginning, isn't it?
So Science is what we see and interprets 🤔
Curious..every video you put feels like opening some dark untouched area of my brain.. 👍🏼👍🏼
I just had a very interesting thought: Any 1D material (like string or thread) that you can think of has a negligible 2nd dimension (Negligible yet quantifiable) and any 2D (paper sheet) object you can think of has a negligible 3rd dimension. So logically, doesn't all the 3D objects including ourselves has a 4th dimension? Moreover, shouldn't this be a conclusive proof of existence for the 4th dimension?
Not really, a string or a thread or a paper are not 1D or 2D objects, they are all 3D objects. In other words no real 1D object will have height or breadth, not even a negligible one. It's just hard for us to imagine, that's all.
But we live in a world where we are bound by three dimensions. No matter how small it is, everything that we observe has three spatial coordinates even if it is a strand of hair, a dust particle or even a nuclear matter such as proton. Only in theoretical terms and sci-fi movies can we discuss a spatial 4th dimension, but in real life we can't provide a proof of it's existence.
@@DiogenesofCynic Well, in that case doesn't it automatically mean we can only able to realistically visualize 3D objects and nothing above or below it? In others words, isn't the 1D and 2D world alien to us just like the 4D world?
@@adithyanarayanan9476 ya, and that's mostly because we haven't seen anything other than 3D objects. It's just hard for our brain to comprehend, it was not evolved to understand complex mathamatics or the origin of the Universe, it was evolved to just make quick decisions to help us escape from predators and find food.
@@DiogenesofCynic so u think only 3D exist no higher and lower imensions?
😊😊നന്നായി മനസ്സിലാകുന്നുണ്ട്. നിങ്ങൾക്ക് ഒരു സയൻസ് teacher aakkan saadhikkum
Bruh the way you explain these complex topics, it's very convenient to understand. Keep going ❤️
Fav channel
Next multiverse 🔥
കൂടുതൽ വീഡിയോസ് വേണം bro😍😍😍😍
Love you ❤
Love your content
Love your presentation
18:08
Most hear🙏🌼✨
Your way of explanation, like simplifying complicated things.. Great mahn🔥
inii multiversena patii oru video cyamuo 😊❤️
Wow. Amazing amazing episode!!!
Each of your episodes are better than the previous one. Pls continue your great work and educating us!!
Thank you for your time and efforts
Arrivel enna english movie summary alle athe
Amazing simple presentation with so much of information 🙏🏼👌🏼👌🏼👌🏼👌🏼💐
Chetta vedios entha idathe missing ahh❤️
Great work bro🖤
If possible please do more videos on 4D
Favorite curious breaker till now🔥♥️
fourth dimension is more than this, even if our physical body can not access 4th dimension, our consiousness or soul can assess it
ഒരു രക്ഷയുമില്ല ബ്രോ, കിടു വീഡിയോ👌🏽
Superb presentation 🔥🔥🥰
Your presentation woww രോമാഞ്ചം