The Universe | Explained in Malayalam

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 1,8 тыс.

  • @nissaaram
    @nissaaram  2 года назад +137

    Download India's no 1 audio book platform: kukufm.page.link/oeHkVkpbSztG9KkA6
    Use this coupon for 50% offer - NM200

    • @Rocky-xd2vo
      @Rocky-xd2vo 2 года назад +7

      nxt anxiety explain cheyuo👀

    • @Pooja-px4xp
      @Pooja-px4xp 2 года назад +10

      സൂര്യന്റെ മാസ്സ് കൊണ്ട് space bend ആയി അതിനു ചുറ്റും earth കറങ്ങുവാണേൽ കറങ്ങി കറങ്ങി അവസാനം സൂര്യനിൽ വീണുപോകാൻ chance ഇല്ലേ അതെന്താ സംഭവിക്കത്തെ

    • @rahulmathewtsk24
      @rahulmathewtsk24 2 года назад +3

      Next video the Power of subconscious mind & law of attraction cheyyamo so much of content inside

    • @rahulmathewtsk24
      @rahulmathewtsk24 2 года назад +3

      Next video the Power of subconscious mind & law of attraction cheyyamo so much of content inside

    • @thusharsl4269
      @thusharsl4269 2 года назад

      @@Pooja-px4xp സംഭവിക്കുന്നുണ്ട് ഓരോ revolution കഴിയുമ്പോഴും earth sun ഉം ആയിട്ട് കൂടുതൽ അടുത്തുകൊണ്ട് ഇരിക്കുന്നു

  • @Reoo0032
    @Reoo0032 Год назад +210

    " നമ്മുടെ പാർട്ടിക്കും നമ്മുടെ രാജ്യത്തിനും നമ്മുടെ മതത്തിനും നമ്മുടെ ജാതിക്കും വേണ്ടി സംസാരിക്കാൻ കുറേ ആൾക്കാർ ഉണ്ട്.........എന്നാൽ നമ്മുടെ ഭൂമിക്കുവേണ്ടി ആര് സംസാരിക്കും"...........
    💙You are Just AMAZING ❤️

  • @rijo192
    @rijo192 Год назад +79

    Thank you, Anant, for selflessly sharing this powerful knowledge in such a usable format with us. Found this video really helpful!

    • @aslamak8591
      @aslamak8591 Год назад +2

      🫨

    • @heyajuuu1160
      @heyajuuu1160 Год назад +5

      Chetta oru 200rs thero 🥲

    • @vaisakhan777
      @vaisakhan777 Год назад

      ​@@heyajuuu1160ethada nee

    • @abuuux
      @abuuux 10 месяцев назад +1

      ഇന്റൽ പൈസ ഉണ്ടേൽ ഞാനും കൊടുക്കും ❤

  • @chandhana8949
    @chandhana8949 2 года назад +371

    അനന്തരാമൻ നിങ്ങളുടെ വീഡിയോ വന്നാൽ എനിക്ക് വല്ലാത്ത ഒരു സന്തോഷമാണ്.. Universe, science ഇതിൽ ഒന്നും താല്പര്യം ഇല്ലാതെ ഇരുന്ന എന്റെ അനിയത്തിയെ ഒരുപാടു കാലം ആയി ഞാൻ പല കാര്യങ്ങളും പറഞ്ഞു കൊടുത്ത് മാറ്റാൻ ശ്രമിക്കുന്നു. പക്ഷെ നിങ്ങളുടെ വീഡിയോ അവളിൽ science curiosity ഉണ്ടാക്കി.. ഓരോ വീഡിയോ വരാനും കാത്തിരിക്കുകയാണ് ഇപ്പോൾ.. ഒരുപാടു ഇഷ്ടത്തോടെ ഈ വീഡിയോകൾ എല്ലാം കണ്ടു മനസിലാക്കുന്നു പഠിക്കുന്നു. ഒരുപാടു നന്ദി.❤വീഡിയോ മുഴുവൻ കണ്ടു.. അവസാനം ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒരു വേദന ബാക്കിയായി.നമ്മളെ പോലെ നമ്മൾ മാത്രം ഈ യൂണിവേഴ്സിൽ ഉള്ളൂ എന്നിട്ടും കുഞ്ഞുകുഞ്ഞു കാര്യങ്ങൾക്ക് വേണ്ടി തമ്മിൽ തല്ലി വെറുതിരിവു കാണിക്കുന്നു മനുഷ്യർ. നമ്മുടെ സ്വന്തം ഈ planetനു വേണ്ടി സംസാരിക്കാൻ ശാസ്ത്ര ബോധം ഉള്ള കുറച്ചു മനുഷ്യരും പ്രകൃതി സ്നേഹികളും മാത്രം.. മനുഷ്യർ ഒരുമിച്ചു ഈ ഭൂമിക്കി വേണ്ടി നിലകൊണ്ടാൽ ഒരുപക്ഷെ വലിയ വലിയ കണ്ടുപിടുത്തങ്ങളിലൂടെ നമ്മുടെ earth എന്ന mother planet ഒരിക്കലും മരിച്ചു പോവാതെ നിലനിർത്താൻ നമുക്ക് കഴിഞ്ഞേക്കും.. I am a human and i love my planet earth.. ❤😘

    • @Akshaiamina53535
      @Akshaiamina53535 2 года назад +6

      Ya bro enikum pullida video varumbo oru santhosham aan. Quality content aayrikkum en urapp aan. ❤️

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 года назад +1

      അപ്പൂപ്പൻ ആൻഡ് ബോയ്സിൽ പോലെയുള്ള പുച്ഛഭാവം ഇതിനകത്ത് ഇയാളുടെ മുഖത്തുണ്ട്, പിന്നെ എന്തൊക്കെയോ നിന്നു പറയുന്നു.
      വേറൊരു ചാനൽ യൂട്യൂബ് റോസ്റ്റിങ് തുടങ്ങിയാൽ ഇത് ആദ്യം എടുക്കാം. 😭
      ഗോസ്റ്റ് എന്നൊരു സാധനം കണ്ടു നോക്കിയാൽ മനസ്സിലാവും ഹെഡിങ് എന്താണ് പറയുന്നഎന്ത് 😭

    • @anujithashok1989
      @anujithashok1989 2 года назад +32

      @@VijeeshP-lu1nu If you come across a human and you disagree with him, let him live. You will not find another in a hundred thousand years..

    • @abhi_anoop8733
      @abhi_anoop8733 2 года назад +26

      @@VijeeshP-lu1nu സഹിക്കാൻ പറ്റുന്നില്ലേൽ മാറി നിന്ന് കരയടെയ്.. അല്ലെങ്കിൽ എന്തെങ്കിലും ഒക്കെ കേട്ടു മനസ്സിലാക്കാൻ നോക്ക്...

    • @___ooorali__2640
      @___ooorali__2640 2 года назад

      Enna njangal ellarum ninta class kekkam 🤑🤑🤑 nee oru youtube channel tudang @@VijeeshP-lu1nu

  • @nimal5556
    @nimal5556 Год назад +29

    ഭൂമിയിൽ 95% ആളുകളും താങ്കളെ പോലെ ആയിരുന്നെങ്കിൽ ഒരു കാലത്ത് ഒരു inteligent alian പറയുമായിരുന്നു ............ Earth is a great planet 💯

  • @gorrthegodbutcher6252
    @gorrthegodbutcher6252 2 года назад +184

    മലയാളികളുടെ vsauce ഉം veritasium ഒക്കെ നിങ്ങൾ ആണ് . great work and congrats for 100k

  • @brutal_gamingz
    @brutal_gamingz Год назад +13

    മതത്തിന് എതിരെയും ജാതിക്കെതിരെയും സംസാരിക്കാൻ നിങ്ങൾ കാണിച്ച ധൈര്യതെ ഞാൻ അഭിനന്ദിക്കുന്നു 👏😍.

  • @murphy3692
    @murphy3692 2 года назад +596

    The physics teacher i never had 🥺✊

    • @god_gaming178
      @god_gaming178 2 года назад

      Not only u but everyone🫂

    • @ameyarajpr9675
      @ameyarajpr9675 2 года назад +27

      Ah they start classes by praying 😂

    • @murphy3692
      @murphy3692 2 года назад +2

      @@ameyarajpr9675 facts onli

    • @renjithaa9060
      @renjithaa9060 2 года назад

      Try Richard Feynman bro

    • @salamaman5206
      @salamaman5206 Год назад +1

      Ith thanokk intrest ullathanankil than thante phy tr ne verukkan oru vazhiyumilla

  • @irshadkalappadan
    @irshadkalappadan 2 года назад +13

    Atoms നെ explain ചെയ്തത് ഇത് വരെ കണ്ടതിൽ ഏറ്റവും മികച്ചത് 👍❤️

  • @mikav_krishna
    @mikav_krishna 2 года назад +583

    Yes we want that special theory, relativity theory

  • @rakeshr3525
    @rakeshr3525 2 года назад +10

    Bro 🙄 നിങ്ങൾ ഒരു സംഭവം തന്നെ. ജാതി, മതം, ദൈവം, പാർട്ടി ഇതിന്റെ ഒക്കെ പേര് പറഞ്ഞു തമ്മിൽ തല്ലി ചാവുന്നവരെ ഒക്കെ ഇപ്പോ കാണുമ്പോ പുച്ഛം മാത്രം, അടിസ്ഥാന വിവരം പോലും ഇല്ലാത്ത മനുഷ്യന്മാർ, ഈ കാലത്തും ജോതിഷം അങ്ങനെ ഉള്ള കാര്യങ്ങൾ വിശ്വസിച്ചു നടക്കുന്നവനെ ഒക്കെ ചൂഷണം ചെയ്യാൻ ഇഷ്ടംപോലെ ആളുകൾ ഉണ്ട്, ശെരിക്കും ബ്രോ ഈ പറഞ്ഞ കാര്യങ്ങൾ ആഴ്ന്നു ചിന്തിച്ചാൽ തന്നെ കൊറേ കാര്യം ശെരിയാവും, നമ്മൾ മനുഷ്യന്മാർ ഒക്കെ വെറും ഒരു തരി പൊടി മാത്രം ഇത്രേം വലിയ ഈ പ്രപഞ്ചത്തിൽ, ഒരുപാടു കാര്യങ്ങൾ മനസിലാക്കി തന്നു വളരെ നന്ദി🔥🔥🔥🔥🔥🔥🔥🔥🔥👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 now you are my top fav youtuber "

  • @sanu4412
    @sanu4412 2 года назад +589

    50 min അല്ല 5 മണിക്കൂര്‍ ആയാലും കണ്ടിരിക്കും ❣️❣️

  • @anuvindm2092
    @anuvindm2092 2 года назад +18

    I have a doubt regarding the definition of meter - 23:35
    ഈ equation - ൽ speed of light ന്റെ unit എന്താണ് ? km ആണെങ്കിൽ അത് apply ചെയ്യാൻ പറ്റില്ല. കാരണം, നമ്മൾ കാണുന്നത് 1 metre ന്റെ definition ആണ് . അപ്പോൾ metre എന്താണ് എന്ന് അറിയാതെ നമ്മൾക്ക് speed of light ന്റെ യൂണിറ്റ് മീറ്ററുമായി ബന്ധമുള്ള ഒരു യൂണിറ്റ് ആക്കാൻ പറ്റില്ല(i.e we can't substitute 300000 km/s as speed of light . Because kilometer is derived from meter). അങ്ങനെയെങ്കിൽ ഇവിടെ speed of light ന്റെ value നമ്മൾ എന്ത് കൊടുക്കും?
    ചുരുക്കി പറഞ്ഞാൽ speed of light - ന്റെ value kilometeril express ചെയ്യണമെങ്കിൽ meter എന്താണെന്ന് അറിയുകയും , meter എന്താണ് എന്ന് അറിയണങ്കിൽ speed of light നമ്മൾ അറിയുകയും വേണം.
    അപ്പോൾ എന്താണ് scientists equation ൽ കൊടുത്ത പ്രകാശത്തിന്റെ വേഗത? ഏത് യൂണിറ്റ് ആണവർ ഉപയോഗിച്ചത്?
    I might be dumb but I can't figure out how it works..just curious 🥲

    • @Im_human90
      @Im_human90 2 года назад +9

      U r not dump, സംശയങ്ങൾ ബുദ്ധിയുടെ ലക്ഷണമാണ്.. ❤ refer more..🔥🔥

    • @johanfrancis2001
      @johanfrancis2001 2 года назад +4

      Athra secondil light ethra travel cheytho athann 1 metre...aa travel cheytha unitine 1 m aayitt eduth...ath ippam oru scale vach allakanda...lets take a rope and measure the distance light travelled as that much second (1/etho) so athann ini muthal 1 metre enn nammal vech....ithann thonnu athinte idea...basic units ellam ingane aanallo nammal deduce cheyunne...for example 1 second enn parayunne quarts crystalil entho nadakkunna aa time gappine alle nammal (correct ariyathilla nettil nokkam...) 1 sec aayitt edukkunne...athupole thanne alle gram okke ellamm....

    • @sarath3827
      @sarath3827 2 года назад

      I think this doubt arose because you are thinking that metre (m) is the unit of length, and other quantities need to be defined in terms of m.
      In my understanding, what is explained is that now speed of light (call it c) has been used to define length (along with the unit of time), so c is the unit of length, not m. So asking what is the unit of c now is like asking what is the unit of m before? Before this definition, one could have said that m is the unit of c, but now it is to be said that c is the unit of m (ignoring the unit of time).
      In short, c does not need another unit because it is itself the unit.

    • @kipyc2966
      @kipyc2966 2 года назад

      Speed of light - distance the light travels. Km or metre edukkunnilla. Exact distance edukkuka. Appol constant akum.

    • @abunirmal2535
      @abunirmal2535 2 года назад

      Wow that was a wonderful question👍

  • @krishnank7300
    @krishnank7300 2 года назад +345

    ജാതിയുടെയും മതത്തെയും ദൈവത്തെയും പേരിൽ തമ്മിൽ തല്ലുന്ന ഭ്രാന്തന്മാർക്ക് വേണ്ടി ഈ വീഡിയോ സമർപ്പിക്കുന്നു

    • @dratheist3859
      @dratheist3859 2 года назад +53

      Ippol varum avar nokkiyirunnoooo 😂😂😂😂😂
      White wash cheyyan ippol ethum 😂😂
      Ithokke Avante bookil paranjitt undd enn paranj😂😂

    • @sachin5699
      @sachin5699 2 года назад +9

      @@dratheist3859 💯🤣🤣

    • @sanoojkavungal110
      @sanoojkavungal110 2 года назад +4

      @@dratheist3859 😂🙏🏻

    • @GigittyGigitty.
      @GigittyGigitty. 2 года назад +5

      @@dratheist3859 😆💯

    • @pmp8591
      @pmp8591 2 года назад +2

      @@dratheist3859 Athe😂

  • @RoshanKumar08
    @RoshanKumar08 2 года назад +12

    You gave me goosebumps and almost tears in my eyes…. I don’t know why… may its bcoz u make me realise that what I know is so much less compared to what I don’t know…
    Keep up the good work

  • @ashinsvj9101
    @ashinsvj9101 2 года назад +64

    This video is about 50 minutes, but it's changed by 20 years of beliefs.

  • @JamesBond-bi4ct
    @JamesBond-bi4ct 2 года назад +5

    21:30 തീർച്ചയായും വേണം..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
    നിങ്ങൾ അതു ചെയ്യുക ആണേൽ എന്തായാലും കുറച്ചു കൂടുതൽ കാര്യങ്ങൾ കിട്ടും...😊😊😊

  • @anoopc2h
    @anoopc2h 2 года назад +86

    Bro..the last 10 minutes you nailed it..the whole video is just dope..I admire you for taking a chance to explain such a complex subject in such a small amount of time and I encourage everyone to read Carl Sagan's cosmos. It's a wonderful book

  • @unnikuttan1680
    @unnikuttan1680 2 года назад +16

    Buddy if you were my science teacher, I probably would have become a scientist. You are quite a gem of our times where every person I see on youtube is just basic. Keep going. Already a fan.😊❤️

  • @iamamal28
    @iamamal28 2 года назад +65

    ചേട്ടനെ പൊലുള്ളവരുള്ളതുകൊണ്ടാണ് സമൂഹത്തിൽ ചിലവരെങ്കിലും ബോധവാന്മാരാകുന്നത് thaks 🙏❤️

    • @unarmedmallu
      @unarmedmallu 2 года назад

      🤣🤣

    • @febinomar971
      @febinomar971 2 года назад +18

      @@unarmedmallu kinikkan enthan bro avan paranje
      Ini madha pothakam vayichale vivaram vekathollu?

    • @alensunny7982
      @alensunny7982 2 года назад +2

      ​@@unarmedmallu enada potta

    • @ishhhahn
      @ishhhahn 2 года назад +13

      @@unarmedmallu insta allah😓kuttikal oke quran vayiknde timel sciencine patty padikan nokunu ale vro🥺🥺🥺🤣

    • @shamseercx7
      @shamseercx7 2 года назад +4

      @@ishhhahn 😂💯

  • @rsontosh
    @rsontosh 2 года назад +70

    Physics and chemistry never felt this simple and fascinating. Thank you

  • @cseonlineclassesmalayalam
    @cseonlineclassesmalayalam 2 года назад +152

    Amazing 50 minutes! Let this video reaches all⭐👍 Looks like scientists' difficulty is not only in discovering, but also to make others understand and challenge the existing theories..

    • @seninsimon
      @seninsimon 2 года назад +2

      aaai miss ivde inda ..njn dbms missinte video nooki padiche examinu 😹😹

    • @cseonlineclassesmalayalam
      @cseonlineclassesmalayalam 2 года назад +1

      @@seninsimon Happy to hear the video s helpful. 🙂 How was the exam..

    • @seninsimon
      @seninsimon 2 года назад +1

      @@cseonlineclassesmalayalam easy aarnu

  • @whoami1162
    @whoami1162 2 года назад +3

    ബ്രോയുടെ വിഡിയോ കാണുമ്പോ The legend Vsauce നെ ഓർമ്മ വരുന്നു. മലയാളത്തിലും അത്തരം interesting വീഡിയോസ് ഉണ്ടായാൽ കൊള്ളാം എന്ന് തോന്നിട്ടുണ്ട്. ന്തായാലും ഇതൊരു നല്ല തുടക്കമാണ്. Vsauce inspiration നിസാരമല്ല. അതുപോലെ ബ്രോയ്ക്കും ഉണ്ടന്ന് വിശോസിക്കുന്നു. വളരെ സിംപിൾ ആയാ ഒരു വിഷയം എത്ര interesting and deep ആണെന്ന് Vsauce ഫാൻസിന് അറിയാം അതുപോലെ ഈ ചാനലും വളരെട്ടെ. Thanks.

  • @hishamk7903
    @hishamk7903 2 года назад +28

    Huge effort. its so good to have a channel like this in malayalam.

  • @manishmithran91
    @manishmithran91 2 года назад +16

    Hi.. just wanted to say that this video has been nothing short of absolute brilliance. Appreciate the simplicity with which you explain these complex concepts. And thank you for trying to enhance the scientific temper of people.

  • @lordddvannn
    @lordddvannn 2 года назад +46

    A 50 min video, this is great, lot to learn that too without compromising stuff by time constrains !! Really appreciate all your hard work on these videos, thank you anant !

  • @vrnr1
    @vrnr1 2 года назад +11

    My 8 year old son love your channel…daily irunnu kaanal aanu 😀😀

    • @Na-ix2fc
      @Na-ix2fc 2 года назад +3

      👍so plss not stuff religions to him

  • @ManuPayyada
    @ManuPayyada 2 года назад +31

    നിങ്ങൾ ഈ ഒരുമണിക്കൂർ വീഡിയോ ചെയ്യാൻ എടുത്ത effort, ചിലവഴിച്ച സമയം, പങ്കുവെച്ച അറിവുകൾ എല്ലാം ഒരു മത വിശ്വാസിക്ക് രോമാഞ്ചത്തോടയെ കേൾക്കാൻ പറ്റൂ....
    ഇതൊക്കെ ഉണ്ടാക്കിയതും പരിപാലിക്കുന്നതും ഞാൻ വിശ്വസിക്കുന്ന എന്റെ ദൈവം ആണല്ലോ എന്ന് പറഞ്ഞു.... 🥲
    പക്ഷെ ഇത് കേൾക്കുന്ന 100 വിശ്വാസികളിൽ ഒരു 2 പേർക്കെങ്കിലും കളിമണ്ണ് കുഴക്കാതെ 350 കോടി വർഷത്തെ പരിണാമ ഫലം കൊണ്ട് രൂപപ്പെട്ട തലച്ചോർ ഉണ്ടാകും... അവർ ചിന്തിച്ചു തുടങ്ങും...💓

    • @dratheist3859
      @dratheist3859 2 года назад +7

      Madhapottanmaarood enthu paranjittum ethra padippichittum kaaryam illaa brooo.
      Cheruppam thottt kaanathe padicha kettukadhakal maathram aaan avarkkk vendath

    • @sanojnjarakad6373
      @sanojnjarakad6373 2 года назад

      ഞൻ കുറച്ച് ചോദ്യങ്ങൾ ഇ വീഡിയോ ഇട്ട സഹോദരനോട് ചോദിച്ചതാ മിണ്ടുന്നില്ല... (വേറെ വീഡിയോ ആണ് കേട്ടോ )

    • @dratheist3859
      @dratheist3859 2 года назад +4

      @@sanojnjarakad6373
      Ennod choikkkuuu aaa chodyangal okkee??

    • @sanojnjarakad6373
      @sanojnjarakad6373 2 года назад +1

      ശാസ്ത്ര പ്രകാരം ഭൂമി പണ്ടേ ഉള്ളതാണോ.. ജീവൻ എങ്ങനെ ഉണ്ടായി

    • @dratheist3859
      @dratheist3859 2 года назад +8

      @@sanojnjarakad6373
      Ente bro ithokk
      5th STD thott 12 th vare schoolil science (biology, chemistry) padippikkunnathalleee????
      Ningal ithonnum padichilleee???🙄🙄🙄

  • @vijithjulian3160
    @vijithjulian3160 Год назад +4

    Forgotten Malayalam movies kaanarund ishtamanu, orikkal luluil vachu brother ne kandappo manasilay pashe Vanni samsaarikkan onnum muthirnnilla , pashe ine kandal orappayum Vannu parichayapedanam ennund.... Respect for ur hard work .. and it's extraordinary,🖤🖤🖤

  • @10jeffinjoseph
    @10jeffinjoseph 2 года назад +31

    dude your style of explanation can have an impact on many people and that shows on your followers count, keep inspiring.

  • @LEO-uz4cw
    @LEO-uz4cw 2 года назад +172

    Bsc physics topics almost all covered .... 😂. Being a physics student i'm happy with the video ..❤️

    • @god_gaming178
      @god_gaming178 2 года назад +4

      Athaanu njanum alogiche👽

    • @ronn0verse
      @ronn0verse 2 года назад +1

      Your insta id ?

    • @devuz1712
      @devuz1712 10 месяцев назад +2

      Hey, are you bsc. Physics student if so, can you help me a bit, I was planning on taking bsc. Phy, so how's your study going can you tell me about it.

    • @Divlovessophia
      @Divlovessophia 10 месяцев назад

      ​@@devuz1712plus two ahno?

    • @dudewayanad2179
      @dudewayanad2179 9 месяцев назад

      Give ur id​@@devuz1712

  • @esa6010
    @esa6010 2 года назад +17

    Climax ഇൽ SGK യെ ഓർമ വന്നു....👌
    മികച്ച അവതരണം & YOU SCARED ME 🌑❤

  • @SuryathejC
    @SuryathejC 2 года назад +23

    Man, the way you present these topics is brilliant and I'd even say you're on par with Vsauce! Thank you for presenting only the facts and not lame conspiracies, and still managing to make the viewers curious. Let scientific enlightenment reach more people :)

  • @abhinandb676
    @abhinandb676 2 года назад +49

    Should explain special and general relativity theory

  • @brutal_gamingz
    @brutal_gamingz Год назад +3

    നമ്മൾ ഒരു unique സ്പെസിയസ് ആണ്. നമ്മൾ ആണ് മനുഷ്യർ ❤‍🔥. നമുക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് വെറുതെ ജാതിയുടെയും മതത്തിന്റെയും പുറകെ പോയിട്ട് ഒരു കാര്യവുമില്ല!! ഇതൊക്കെ വളരേ വെക്തമായി തന്നെ നിങ്ങൾ mention ചെയ്തു 😍😍👏

  • @aksharathavorath
    @aksharathavorath 2 года назад +52

    I really enjoy how curious i become everytime I watch Nissaram contents. Each time it's new and exciting.
    Was waiting for this video for the past week and now I know that it's worth the wait! More way to go Nissaram ❤️💯
    Much love!!

  • @shifagirl229
    @shifagirl229 Год назад +11

    നിങ്ങളല്ലേ മറ്റേ.... 👀......രോമാഞ്ചം.... 😃 haa... Scene🔥❤️

  • @midhunpb666
    @midhunpb666 2 года назад +809

    ആകെ sad ആയി ഇരിന്നൊപ്പഴാ bro വന്നത്... അത് പറഞ്ഞപ്പോൾ ആണ് ഓർത്തത് depression നെ പറ്റി ഒരു വീഡിയോ ചെയ്യാമോ...😌

    • @murphy3692
      @murphy3692 2 года назад +7

      @@cuteworld8747 depression koodano :/

    • @adityanadhi5430
      @adityanadhi5430 2 года назад +4

      @@cuteworld8747 🙃 link send

    • @akhilpm8230
      @akhilpm8230 2 года назад

      @@cuteworld8747 send

    • @hafizameenn
      @hafizameenn 2 года назад

      @@edwinemil9113 Send*

    • @ajmalcva1931
      @ajmalcva1931 2 года назад +4

      Y u depression da monuu 😌

  • @nanduramlal2422
    @nanduramlal2422 2 года назад +7

    The best video so far in Nissaaram!! Appreciate the effort you put into research and also in making.

  • @manups6682
    @manups6682 2 года назад +355

    God is the philosophy of ignorance, Science is the philosophy of discovery...💥💯

    • @esmu-800-z-x
      @esmu-800-z-x 2 года назад +3

      🤣🤣🤣🤣

    • @siyavudheenttm7810
      @siyavudheenttm7810 2 года назад +1

      🔥

    • @hiddenmailer4985
      @hiddenmailer4985 2 года назад

      Classic Categorical error

    • @muzammilghous5892
      @muzammilghous5892 2 года назад +5

      The universe is so extra ordinary only a god could have created this, but it’s not created by the gods we know

    • @hiddenmailer4985
      @hiddenmailer4985 2 года назад +3

      @@muzammilghous5892 The god we know can create this universe, You just not know him yet. He is one, He is independent and everything depends on him, he is not begotten or neither he begets, there is nothing equivalent to him . He is absolute, eternal, all powerful, all wise, all knowing. He is Apparent and unapparent. He is nothing like anything else. He is uncreated who creates everything except him. He does what he wills and he is free of all needs.

  • @varunvarun8267
    @varunvarun8267 2 года назад +14

    ടെൻഷൻ അടിച്ചിരിക്കുമ്പോൾ ഈ വീഡിയോടെ നോട്ടിഫിക്കേഷൻ കണ്ടു.. Happy ആയി.. Video കണ്ട് കഴിഞ്ഞപ്പോൾ അപ്പോഫിസ് ഉൽക്ക ഭൂമിയിൽ വന്ന് വീഴുന്ന കാര്യം ആലോചിച്ച് ടെൻഷൻ അടിക്കുന്നു 🙂.. Thank you നിസാരം ❤

  • @renetonoble5691
    @renetonoble5691 2 года назад +3

    Your way of explanation was amazing as usual....ഇതിൻ്റെ ഒക്കെ ഇടയിൽക്കൂടെ നിങൾ കൊടുക്കുന്ന മെസ്സേജുകളും അടിപൊളി ആണ്.....

  • @narayananvk6329
    @narayananvk6329 2 года назад +120

    That was 50 minutes... 😳
    Time goes really fast in nissaram videos.. ♥️

  • @JessyAntony-cd7so
    @JessyAntony-cd7so Год назад +3

    44:56 saturn nte rings discover cheythath galileo anu......

  • @Windows-Xp854
    @Windows-Xp854 2 года назад +28

    universil ജീവിച്ചിരിക്കുക എന്നതാണ് ഏറ്റവും വലിയ അത്ഭുദം😇.... thankyou earth🌍 my mother🥰🥰🥰

    • @dratheist3859
      @dratheist3859 2 года назад +2

      🔥🔥🔥🔥

    • @InTer_val
      @InTer_val Год назад +2

      നമ്മളും ചെറിയ ഒരു അനുഗ്രഹ ജീവിയാണ് 😁

  • @akhilsremanan9326
    @akhilsremanan9326 Год назад +5

    Bro nobody explains things like this... Keep up the good work.

  • @jithinlowrence5694
    @jithinlowrence5694 2 года назад +56

    "നമുക്ക് അറിയാത്ത കാര്യം ദൈവമല്ല"
    Great ❤❤❤

    • @superman-cx6dd
      @superman-cx6dd 2 года назад +1

      Bing Bang theory bavagath jeethayil und

    • @SoloCapOnline
      @SoloCapOnline 11 месяцев назад

      ​@@superman-cx6dd myr ind

  • @abhirams7111
    @abhirams7111 6 месяцев назад +1

    21:56 G= 6.67 x 10^-11 Nm²/kg²(G=(F x r²)/m1m2)

  • @aalapkr7229
    @aalapkr7229 2 года назад +13

    Bro Apophis Earthil idikkan 50:50 chance undo ?
    Dev G oru Filmil full Jeevanode irikkan ulla chance a Apophis Earthil idikkan indaya mathi😇.
    Great video bro . 50+ Minutes video 🤯. Your commitment and effort are next level bro.

  • @brainiac2209
    @brainiac2209 3 месяца назад +3

    46:36
    God of the gaps അഥവാ "തമ്പുരാനറിയാ"

  • @sujeshps5095
    @sujeshps5095 2 года назад +13

    തീപ്പൊരിപാറി. പൊരി വർക്ക്‌ 👏👏👏👏👏👏❤️ അടുത്ത വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് 👍

  • @sayedbuhari
    @sayedbuhari 2 года назад +5

    This was my most favorite episode!
    Kudos Ananantharaman👏👏👏

  • @justsewy
    @justsewy 2 года назад +16

    i know you may have worked very hard to make this video.kudos to you for explaining this wonderful topic in the most simplest way....thankyou

  • @zeleoz463
    @zeleoz463 2 года назад +7

    I am speechless 😐 especially the ending part regarding love and hate.

  • @amalmohan2701
    @amalmohan2701 2 года назад +31

    Anikku ningalude video varummbol pediyanu karanam ningalude oro video um athra mathram anne chindippikkunnu . Oru madiyanay njan eppo chinthi khan thudangiyirikkunnu

  • @Hisamudheen
    @Hisamudheen Месяц назад +1

    I really don’t know how I ended up on your channel, and I'm glad; it was totally worth it.
    Thanks and respect to you for sharing such valuable lessons. Keep it up!👍

  • @ganeshsivakumar9543
    @ganeshsivakumar9543 2 года назад +18

    This is the type of content we pay our wifi bills for👌👌....great effort...great content.. big fan💥

  • @falloutboy1423
    @falloutboy1423 2 года назад +5

    I didn't realise that the video was 50 mins mahn,i was soo immersed into this and was hoping it won't end soon.
    And the last 10 mins was just lit af,i literally got goosebumps hearing your words.
    Keep up the good work.

  • @sivaprasadk7061
    @sivaprasadk7061 2 года назад +11

    Anant bro! Your physics is so good to hear! Continue taking topics! Nice to see this! Very informative ❤️🖤

  • @amrutaramachandran
    @amrutaramachandran 2 года назад +6

    Never have I understood the concept of space and time this well. Superb video. Love this. Your videos are becoming more and more awesome.

  • @abhinandsaras1819
    @abhinandsaras1819 2 года назад +18

    I actually have a doubt, u talked that light bending around stars is due to space bending and not of force being acted on light as light is massless. But what if we r wrong what if light has an infinitesimally small weight which we cannot measure and star has an infinte weight thus multiplying both gives a value of force of sttraction. (Kindly clarify)
    Thanks and regards
    Abhinand S

    • @akhilmaverick1497
      @akhilmaverick1497 2 года назад +6

      Photons are massless particles. It's just energy. But heard gravity have a slight influence in bending it.

    • @gouthampp5490
      @gouthampp5490 2 года назад +3

      @@akhilmaverick1497 gravity never bending lights it bending the space wich light use as a path for travel imagine a straight line on a papper and just bend the papper the line itself not changing but the paper bends make feels of line bends

  • @omanoman3213
    @omanoman3213 2 года назад +2

    Superb presentation...Worm holes ന്റെ സാധ്യതകൾ...warp drive ഉപയോഗിച്ചുള്ള Interstellar travels...ഇതിനെക്കുറിച്ചൊക്കെ ഒരു വീഡിയോ ചെയ്യാമോ...

  • @MovieManiaMalayalam
    @MovieManiaMalayalam 2 года назад +4

    100k Subscribers.
    Congratulations Bro❤️❤️❤️

  • @navaneethk24
    @navaneethk24 2 года назад +3

    Ee oru 50 min video skip cheyyathe pidichiruthiyath engeneyennu nn manassilavunnilla.... Such a wonderfull video😍😍🔥🔥

  • @tonystark2576
    @tonystark2576 2 года назад +14

    *Ending gives me goosebumps🥺❣️*

  • @sidharthbabus5925
    @sidharthbabus5925 2 года назад +6

    Great presentation 😊..The last few minutes were thought-provoking

  • @dellsanddelights2930
    @dellsanddelights2930 2 года назад +10

    Depression നെ പറ്റി ഒരു വീഡിയോ ചെയ്യാമോ. ഒരുപാട് തെറ്റിദ്ധാരണകൾ ഉള്ള ഒരു വിഷയമാണ് അത്.

    • @aparnas8613
      @aparnas8613 2 года назад +3

      Get roast with Gayatri cheydhittund

  • @eyepatch8149
    @eyepatch8149 2 года назад +3

    LEGENDARY VIDEO MY DUDE.....SUPER WELL EXPLAINED...U DESERVE MORE VIEWS.

  • @atwunz
    @atwunz 2 года назад +104

    We asked what a universe is to our ancestors. But our kids are gonna ask, "Dad, what is a multiverse?"

  • @agginmariajames
    @agginmariajames 2 года назад +2

    This was a really good episode. Nissaram is getting better with each episode.

  • @stephywilson4637
    @stephywilson4637 2 года назад +5

    uff nan waiting ayirunu really like srsly love ur presentation

  • @arunkrish3915
    @arunkrish3915 Год назад

    26:46 bro this equation does not hold good for planets which come after venus. The correct equation is following
    0.4+0.3×2^n
    Where n is the serial number of the planet from venus starting from zero(0)
    This equation holds good for all planets including the asteroid belt as u said.

  • @rockstreethomie
    @rockstreethomie 2 года назад +34

    Please explain theory of relativity along with its validity now. Because tachyons moves faster than light. That means the theory of relativity wrong? But I don't think so because Einstein gave a more accurate explaination than newton. It doesn't mean newton is wrong. Is it? I think the same thing on theory of relativity, isn't it?
    Edit : Tachyons are only theoritical particles which has no evidence of existence. Theory of relativity is still valid.

    • @vaisakhp2105
      @vaisakhp2105 2 года назад +4

      Tachyons are hypothetical particles... Einsteins relativity has never been disproved yet!...Newton's interpretation on gravity was wrong, Einstein proved that gravity is due to the warp space-time continuum

    • @rockstreethomie
      @rockstreethomie 2 года назад

      @@mathewvg 👍

  • @careljoseph9697
    @careljoseph9697 2 месяца назад +2

    49:23 wrongggg!
    Appo parallel world doesn't exist?

  • @jithingovind5916
    @jithingovind5916 2 года назад +8

    I can’t believe its 50mins😯😯 its just like 5minutes💥💫

  • @RameshRamesh-rl7wj
    @RameshRamesh-rl7wj Год назад +1

    Bro തന്റെ videos full Interesting and twisty elements ആണ്..... Keep Going....
    എത്രയും പെട്ടന്ന് 1M അടിക്കട്ടെ 💫💫💫💫

  • @sharoon_rafeek
    @sharoon_rafeek 2 года назад +6

    What a video mahn, last 10 min was 🔥

  • @abhinavm6773
    @abhinavm6773 7 месяцев назад

    6:04 Bill Bryson in his book "short history of nearly everything" said that if you travelled outward and outward in a straight line, you would come back to where you began. And the reson for this is that the universe bends.
    Is he wrong?

  • @aadhi3546
    @aadhi3546 2 года назад +9

    Not sharing this video to anyone coz they are not willing to grow their knowledge ... This channel is for curious people and not for some idiots❤much love to you brotha🙌🏻

  • @Broke.by.choice
    @Broke.by.choice 2 года назад +4

    In awe of the efforts you take man... Hats off

  • @dr.gokulkumar1118
    @dr.gokulkumar1118 2 года назад +5

    Hats off , very well explained with in the limited time ... videos like this must be shared among our generations ... waiting for the next video ...

  • @shifagirl229
    @shifagirl229 Год назад +1

    നിങ്ങൾ ഇത് വരെ ചെയ്തതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമായി തോന്നിയ വീഡിയോ... 🥰❣️

  • @divyak.p2062
    @divyak.p2062 2 года назад +11

    "Watching your video means spending some quality time, which sparked my curiosity in learning more."
    I'm on my way to finding our creator, and this video has helped me in some ways.
    Thanks brother👏🤝

    • @iloveslutsz
      @iloveslutsz Год назад

      To find the event of creation/ reason for creation of the universe*

  • @Salman336
    @Salman336 2 года назад +1

    Bro yude videos watch cheyumbol oru positive vibe aanu😊

  • @tonystark2576
    @tonystark2576 2 года назад +13

    Finally... i used my 50 minutes for something useful😌

  • @FitFrenzy-i4p
    @FitFrenzy-i4p 2 года назад +1

    Ithinte second part aaytt light nelm speed aayit traval cheyyunna wormholes ,cosmic strings okke (timetravel backward and forward possible aanonkke kurich oru video cheyyanme plz) because enik ithoru trusted source aahn
    Keep going videos are superb

  • @dratheist3859
    @dratheist3859 2 года назад +27

    Ithonnum alla sathyam
    Daibam 7 divasan kond aaan ithokke undaakiyath
    Veruthe aalukale pattikkaruth 😂😂😂😂😂

    • @amalraveendran2001
      @amalraveendran2001 2 года назад +9

      Bro veruthe sathyangal oke ingne vilich parayathe...🤫🤫

    • @dratheist3859
      @dratheist3859 2 года назад +4

      @@amalraveendran2001
      😂😂😂😂😂👍👍👍👍

    • @alberteinstein2487
      @alberteinstein2487 2 года назад +3

      God is great, 🔥 ദൈവത്തോടു കളിക്കല്ലെ 😊🙏

    • @dratheist3859
      @dratheist3859 2 года назад +3

      @@alberteinstein2487
      😂😂😂😂👍👍👍
      Ningal atheist alllaeee???
      Njan oru comment kandirunnuu 😂😂😂👍👍

  • @ramees6472
    @ramees6472 2 года назад

    Video length നോക്കാതെ ഒറ്റയിരിപ്പിന് കണ്ട one of the best explanation video

  • @tintumon-mj6pr
    @tintumon-mj6pr 2 года назад +5

    Please upload atleast once in a week.Im addicted to your videos 😇😻

  • @athuldansabu7685
    @athuldansabu7685 Год назад +1

    _48:00__ This is the most golden part of the entire video_
    _Hats off to you brother 🙌_

  • @sasvlogs6149
    @sasvlogs6149 6 месяцев назад +17

    God ne viswasam illathavar like adi😂ullavar enthukond nn rply thayo

    • @AmrithaHS
      @AmrithaHS 2 месяца назад +3

      Oru shakthi undenn life ill experience cheythittund... So angane

  • @akshayvk715
    @akshayvk715 2 года назад +2

    Special and general theory of relativity explain cheyth kondulla oru video chyy bro. ❤️

  • @sivasankarkj7658
    @sivasankarkj7658 2 года назад +6

    Like Robert Louis Stevenson famously said "Wine is bottled poetry",
    "Science is bottled wine" - delirious

  • @RameshRamesh-rl7wj
    @RameshRamesh-rl7wj Год назад

    37:59 Bro how is it even possible
    Engane oru collision nadakkumbol supermassive blackholes thammil collide cheyyanulla probability polum vare kuravanallo.....

  • @surabhil
    @surabhil 2 года назад +12

    നമ്മുടെ അധ്യാപകർ പഠിപ്പിക്കുമ്പോൾ ദൈവം എന്ന വാക്ക് ഒന്ന് mute ചെയ്താൽ തന്നെ സമൂഹത്തിൽ വലിയ മാറ്റം ഉണ്ടാകും.
    .
    രാവിലെ സ്കൂളിലെ പ്രാർത്ഥന അത് മാറ്റിയാൽ തന്നെ പഠിക്കാൻ വരുന്ന കുട്ടികളിൽ തന്റെ അറിവ് ഇനിയും കൂട്ടാൻ സ്വയം തോന്നും. ഇല്ലേൽ ദൈവം ഉണ്ടല്ലോ അങ്ങേര് നോക്കിക്കോളും എന്ന ചിന്തപ്പാട് വരും.
    Thankz for this informative video 😇💚⚡️

  • @abuuux
    @abuuux 10 месяцев назад +1

    ഞാൻ ആദ്യമായിട്ടാണ് ഒരു വീഡിയോ അതും ഒരു scientific video Seek ചെയ്യാതെ കാണുന്നത് നിങ്ങളുടെ പ്രസന്റേഷൻ കേൾക്കുമ്പോൾ കിട്ടുന്ന സുഖം ❤

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 2 года назад +12

    40:45 ആ പിടികിട്ടി ഇത് അവന്മാർക്കുള്ള മറുപടി ആയിരുന്നു
    Unmasking atheism 🤣🤣🤣🤣🤣🤣

  • @sreekrishnac.p5444
    @sreekrishnac.p5444 Год назад +1

    Special theory and general theory explain cheyth tharanam...pls❤️🌟

  • @fr0znn
    @fr0znn 2 года назад +4

    48:28 Arrival❤️‍🔥

  • @MovieManiaMalayalam
    @MovieManiaMalayalam Год назад +1

    Thank You Jupiter😍😍😍