Register on Binomo India binomoindia.in/Nissaaram and get free INR 65,000 Use "BS1086" promo code and get +100% on your first deposit. Risk Warning! Your capital might be at risk! #binomists Advertisement managed by marketing@bs2solutions.com Sponsored by marketing@aadilancemedia.com Ankit (9358189043)
"God, ghosts and other supernatural entities are based on fear" This quote is the most valuable. Thank you. You're gonna change the malayalam youtube landscape in the near future
ഞാൻ ബുദ്ധി ഇല്ലാത്ത പ്രായത്തിൽ ഒരു ധ്യാനത്തിന് പോയി, അവിടെ വെച്ച് ഒരു അച്ഛൻ പറഞ്ഞു പുള്ളി തലയിൽ കൈ വെച്ച് പ്രാർത്ഥിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിൽ നിന്നും പിശാച് ഇറങ്ങി പോകും അപ്പോൾ നിങ്ങൾ തലകറങ്ങി വീഴും എന്നൊക്കെ പറഞ്ഞു പക്ഷെ പുള്ളി എന്റെ തലയിൽ കൈ വെച്ച് പ്രാർത്ഥിക്കുന്നതിന്റെ ഇടയിൽ നൈസ് ആയിട്ട് എന്നെ തള്ളി ഇട്ടു ഞാൻ മുട്ടുകുത്തി നിക്കുകയായിരുന്നു അതുകൊണ്ട് ഞൻ പെട്ടന്ന് വീണു എന്നിട്ട് പിശാച് ഇറങ്ങി പോയതാണെന്ന് പറഞ്ഞു അച്ഛന് എന്ത് തോന്നും എന്ന് വിചാരിച് അന്ന് ഞാൻ ഒന്നും പറഞ്ഞില്ല
ഞാൻ ഒരു പ്രാവശ്യേ ധ്യാനത്തിന് പോയിട്ടുള്ളൂ.... അവയ്ടെയുള്ളൊരു കാണിക്കുന്നത് കണ്ടത് ചിരി സഹിക്കാൻ പറ്റാണ്ടായി.... ഒരു 6 വയസ്സുള്ളപ്പോളായിരുന്നു..... പിന്നെ ഞാൻ പോയിട്ടില്ല 😂😂
ബ്രോയുടെ വീഡിയോ ഞാൻ കാണാൻ തുടങ്ങിയിട്ട് ഇപ്പോൾ കുറച്ചു ദിവസമായി ഉള്ളൂ വളരെ നല്ലൊരു വീഡിയോ ആണ് മനസ്സിലാവുന്നുണ്ട് ഓരോന്നും കഴിയുന്തോറും വീണ്ടും പിന്നും കാണാനുള്ള കൂടുതൽ ചിന്തയിലാട്ടാണ് പോകുന്നത് കീപ് ഗോയിങ് ബ്രോ സപ്പോർട്ട് 🔥
ഒരു തവണ അനുഭവിച്ചിട്ടുണ്ട് Sleep paralysis dreams, lucid dreaming നെ കുറച്ചൊക്കെ മുന്നെ തന്നെ അറിവുണ്ടായിരുന്നതുകൊണ്ട് ഒരു പരിധിക്കപ്പുറം പേടിയോ supernatural ആയിട്ടെന്തെങ്കിലും ഉണ്ടോ എന്ന് തോന്നിയില്ല..
അവസാനം പറഞ്ഞത് ഒണ്ടല്ലോ.. ഒരു ഒന്നൊന്നര കോണ്സെപ്റ് ആയിപോയി...നിയാണ്ടർത്താൽ മനുഷ്യന്റെ വിശ്വാസം കൊണ്ട് ജീവിക്കുന്ന ഹോമോസപോയൻസ്... 👍അഭിനന്ദനങ്ങൾ fom മറ്റൊരു എവോളുഷനിസ്റ്റ് ☺️🌹
അടിപൊളി ... ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ .. നല്ല അവതരണം ... കസേരയിലും സോഫയിലും ഇരുന്നു ഉറങ്ങുന്ന ശീലമുള്ള എനിക്ക് ഒട്ടേറെ തവണ സ്ലീപ് പാരാലിസിസ് അനുഭവപ്പെട്ടിട്ടുണ്ട് .. അത് മിക്കവാറും എന്നും സംഭവിക്കാറുണ്ട് (ഇത് തള്ളൽ അല്ല ).. എന്നാലും അത് ഒരിക്കലും പ്രേതമാണെന്നു വിശ്വസിച്ചിരുന്നില്ല.. ഒരു യുക്തിവാദി ആയതിൽ ഞാൻ അഭിമാനിക്കുന്നു
ഞാൻ വീടിനടുത്തുള്ള ഒരു സ്ഥലത്തു നിന്ന് ഒരു കരച്ചിൽ കേട്ടു, പകൽ സമയം ആയിരുന്നു ഞാൻ അവിടെയെല്ലാം നോക്കി ആരായും കണ്ടില്ല കുറച്ചു നേരം ഞാൻ അവിടെ നിന്നു എന്നിട്ടും കരച്ചിൽ ഇവിടെ നിന്നാണെന്നു മനസിലായില്ല, അവിടെ വേറെ വീടുകളൊന്നും ഇല്ല. പിന്നെ ഞാൻ അവിടെ നിന്നില്ല ഇപ്പോഴും അവിടെ എന്തോ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
ഞാൻ ദൈവത്തെയും പ്രേതത്തെയും കണ്ടിട്ടില്ല, experience ചെയ്തിട്ടില്ല. അത്കൊണ്ട് ഞാൻ അതിൽ വിശ്വസിക്കുന്നില്ല. എങ്കിലും ഒരു പ്രപഞ്ച ശക്തി ഇല്ല എന്നു അന്ധമായി പറയുന്നില്ല. ഉണ്ടാം , ഇല്ലായിരിക്കാം. only possibility മാത്രം.
@@thugbot7733 ജനിച്ചു പോയി ഇനി ജീവിക്കുക അല്ലെ 🙂👍. മതവിശ്വാസികൾ സ്വന്തം വിശ്വാസം ആണ് സത്യം എന്നു പറഞ്ഞു കടിപിടി കൂടുന്നു. നീരീശ്വരർ വിശ്വാസികളുമായി കടിപിടി കൂടുന്നു. എല്ലാ യുക്തിവാദികളെയും ഞാൻ കുറ്റം പറയുന്നില്ല വൈശാഖൻ തമ്പിയെ പോലുള്ളവർ society യിൽ ഒരു scientific temper ഉണ്ടാക്കാൻ സഹായിച്ചിട്ടുണ്ട്
@@ji448 Unmasking atheism is not a good source for anything. They constantly misrepresent facts. Use logical fallacies and is the epitome of biased content.
00:17 Explanation of psychic abilities and out of body experiences 04:20 Exploring Coincidences and Psychic Abilities 13:33 Explanation of supernatural elements in Ghosts 19:42 The significance of foreign in the context of the video 24:16 The painting from 1764 is considered phenomenal. 30:23 Exploring the concept of ghosts in Malayalam culture. 34:53 Ghosts are spiritual entities that are believed to be the souls of the deceased. 37:51 The video explains the concept of ghosts in Malayalam. For nissaram lovers:)
വളരെ നല്ല വിവരങ്ങൾ ആണ് നിങ്ങൾ ഷെയർ ചെയ്യുന്നത് bro ❤️ വളരെ വേഗത്തിൽ തന്നെ 100k യും 1M ഒക്കെ കയറട്ടെ... ഈ ചാനലിലെ വീഡിയോസ് എല്ലാവരും കാണേണ്ടത് തന്നെയാണ്... ഇത് മാത്രമല്ല മുൻപ് ചെയ്തിട്ടുള്ളവയും... ✨️❤️
Sleep paralysis is so scary when you experience it for the first time but after that if you know the actual reason even your brain will get trained to overcome it. I have experienced it 8-9 times . Trick you told in this video is really useful ,if you move a finger , at that moment you will get back to consiousness.
Hi 5 bro. We might have it still, but our brain knows what to do to overcome it, so we will never know. Breathe easy and stay calm, you will sleep again and we will get out of it. This is what I do.
Book suggestion: The tell tale brain by V S Ramachandran RUclips video suggestion: മനുഷ്യ നിനക്ക് മറിക്കണ്ടെ by Dr Ratheesh Krishnan Btw Great video 👍🏼❤️
Bro you are right i am also an atheist. my mom one morning said she dreamed a relative and at afternoon he died . and she dreams and this kind of things happens very commonly .
Omg w I just watched 40 min video without skipping any part 😮💨🖤 you are literally the best malayalam RUclipsrs ever. Waiting for more videos from you! 🖤
Ok Just imagine Jesus, Vishnu , Mohammed were just a human beings with Good Deeds and Qualities like Gandhiji , Nelson Mandela, Mother Theresa etc. They were not Gods or part of God.
Hmm sorry to tell you , jesus like muhammad was a historical person unlike allah and vishnu. Lol , just think. What's this year ? It's the number of years after the birth of jesus. Do you think such a person with global effect never existed at all ?
Deja Vu is really interesting. Sometimes it's like we have experienced this before in dreams. And sometimes it just feels like brain processing same thing twice. So having that connection to past thought.
ബ്രോ.....ഒരു കാര്യം seriyaanennnu കാണിക്കാൻ പ്രധാനമായി രണ്ടു രീതി ഉണ്ട്....(ഞാൻ ചിന്തിച്ചപ്പോൾ കിട്ടിയത് ആണ്) ഒന്ന്: pseudo science പോലുള്ള വിഷയങ്ങളിൽ ജ്യോത്സ്യം, വാസ്തു ,ghoസ്റ്റ് മുതലായവയിൽ നമ്മൾ അതിനകത്ത് ഇറങ്ങി ഇതിൽ വിശ്വസിക്കുന്നവരുടെ കൂടെ ഇതിനെതിരെ ചോദ്യങ്ങൾ ചോദിക്കുക ആണെങ്കിൽ അവർ വേറെ ഏതെങ്കിലും രീതിയിൽ ഇതിൽ വിശ്വസിച്ചു ന്യായീകരിക്കും....2 : നമ്മൾ ghost ജ്യോത്സ്യം ഒന്നും ആദ്യം പറയുന്നില്ല....മറിച്ച് പ്രപഞ്ചത്തിന്റെ യാഥാസ്ഥിതിക കാര്യം മാത്രം മനസ്സിലാക്കി വരുമ്പോൾ അതിലൊന്നും ഇൗ പറയുന്ന ജ്യോത്സ്യം പോലുള്ള unscientific കടന്നു വരുന്നില്ല.... Seriye ക്കുറിച്ച് ആദ്യം തന്നെ മൻസിലാക്കുമ്പോൾ പിന്നെ വരുന്ന സയന്റിഫിക് അലാതത് നമുക്ക് മനസ്സിലാക്കാൻ കഴിയും😍
here's a topic. "manifestation" "law of assumption". I'd petty much like to know your view on these. Your videos so far is well presented and makes a lot of sense so yeah maybe you could explain these stuff too.
@@stockholmlights4056 just incase you're referring to law of attraction, which a bit less accepted by ppl and Neville Goddard wrote a book on law of "assumption". I personally am a follower of law of assumption and it makes more sense than law of attraction which is based on energy and stuff. And I like many other ppl believe that it's the law of assumption that's the base to loa.
@@devikaredl2985 I meant Neville never called it the law of Assumption in any of his books. He called it plainly the Law or sometimes the Law of Consciousness. Not just one book. He wrote like ten books, gave a lot of lectures and radio talks until his death in 1972. Also a vinyl record. Many of the them in his own voice is available online. Wonderful wisdom :)
@@stockholmlights4056 the concept is same tho. He is the one who came up with the now known loa. I haven't done my research on how, when and stuff so feel free to correct me if I'm wrong. His main belief was that oru thoughsts/imagination creates our reality and that's the law of assumption. It states that oru assumptions harden into facts when you persist and focus on it, in short "thoughts create our reality"
@@devikaredl2985 Neville isn’t the one who came up with current known LoA stuff. There were contemporaries like Emmet Fox, Ernest Holmes, Joseph Murphy etc. and new thought authors before him like Florence Scovel Shinn (The Game of Life and How to Play It). However, Neville is the pioneer! He took a different approach and was a wonderful author and orator. He delivered the complex metaphysics/esoteric teachings on a silver platter and explained stuff in the simplest possible way, though some of his later books or lectures during 50s-70s need some pre-reading context to understand. But, the current so-called LoA is built mostly by scam artists.
@@potAssIumKRyptoN_kkr yah controversial topic... So I guess it'll be nice if Ananthraman explains the science about conversion of energy within a person after he dies...
@@adhithyatajayan3984 There is no conversion of energy just conversion of matter. Cause you can't create or destroy matter 🌝. Stop believing in religion you won't ask for after life , life is precious because after you die it's over for you
ദൈവം ഒണ്ട് പ്രേതം ഇല്ല അതാണ് സത്യം 🔥🌟ഉദാഹരണങ്ങൾ ഒരുപാട് ഒണ്ട് Personal experience ഒരു ശാസ്ത്രത്തിനും തെളിയിക്കാൻ പറ്റിയിട്ടില്ല കാരണം ശാസ്ത്രം നിർമിച്ചതുതന്നെ ദൈവമാണ്
Well explained. Actually now a days we have to be more afraid of humans than ghosts 😟😟 Can you do a video abt Subconscious mind and law of attraction 🙂
ഒരുപാടു തവണ കണ്ടിട്ടുണ്ട് നല്ല detail ആയിട്ട്. ഒരുതവണ ഒരു അടിയും കിട്ടീട്ടുണ്ട്. Ippo ഉള്ള apartment ഇൽ ആരും one year ഇൽ കൂടുതൽ നിൽക്കാറില്ല എല്ലാവർക്കും same എക്സ്പീരിയൻസ്. ചില സമയം തനിയെ stove okke കത്തി നില്കും. ആരാ കത്തിക്കുന്നെ എന്ന് അറിയില്ല. But still im searching for scientific explanation.. But not afraid of it. Im the only person who stays more than 3 year. Even സെക്യൂരിറ്റി വരെ വന്നു same സ്റ്റോറി ആണ് പറയുന്നത്.
but ennitum athil oru penn patrick jane ne albuthapeduthunund...series doesnt reveal how she did that i dnt remember her name as i watched the series years ago
But ee 130 crore aalkarkkum fingerprintum dnayum ond. Itrem perkkum fingerprintil difference ond so you are not the only one with unique fingerprint. If everyone has onething unique, then its not a unique thing in the grand scheme of things. 😊
33:44 I actually done a small experiment on the basis of this I try to spot a single color at a time while travelling in bus, Surprisingly when o thought of blue only I could see blue cars, houses painted in blue, flex boards , advertising boards everything was blue Then I changed spotting other colour it was same red cars,red houses We see and hear what we seek ✨
ഞാൻ ഒരു സ്വപ്നം കണ്ടിരുന്നു,എന്റെ ഗേൾ ഫ്രണ്ട്ന് PSC EXAM ഉണ്ടായിരുന്നു. ഹാൾടിക്കറ്റ് കൊണ്ട്പോവത്ത കാരണം അവൾക്ക് എക്സാം എഴുതാൻ കഴിഞ്ഞില്ല.. കരഞ്ഞു തുടങ്ങിയ അവൾ എന്നെ കണ്ടപ്പോൾ ചിരിക്കാൻ തുടങ്ങി.ഇതായിരുന്നു എന്റെ സ്വപ്നം...ആണ് സ്വപ്നം കണ്ട ദിവസങ്ങളിൽ ഞാനും അവളും വഴക്കായി മിണ്ടാതെ നിൽക്കുകയായിരുന്നു.. രണ്ടു ദിവസത്തിന് ശേഷം അവൾക്ക് ഞാൻ ഈ സ്വപ്നം കണ്ട വിവരം അറിയിച്ചു മെസേജ് അയച്ചു.. അവൾ എന്നോട് പറഞ്ഞത് കേട്ട് സത്യത്തിൽ ഞാൻ ഞെട്ടി.. അവൾക്ക് രണ്ടു ദിവസം മുൻപ് PSC എക്സാം ഉണ്ടായിരുന്നു എന്നും.. ഹാൾടിക്കറ്റ് കൊണ്ടുപോവാത്ത കാരണം എക്സാം എഴുതാൻ. കഴിഞ്ഞില്ല എന്നും... ഇതെല്ലാം സത്യമായും സംഭവിച്ച കാര്യങ്ങൾ ആണ്... Why this is happening... ചിന്തകൾക്ക് ഫ്രീക്യൻസി ഉണ്ടോ...
My sthiram Swapan is exam miss avunuu..njn overslept ayi..exam miss avunuu...uchak nadakunna examninu njn enikunath uchak ann..and missed dat exam.. college vittitt 6 yrs ayi .oru kuttyum ayi..still ee dream enik oru tension ann..what the ...🤷🤷🤷
Bro that last 5 minutes is so important in our society today. And everyone should know that message. Post it as short or reel so that it reaches many people !
ഒരു പൂച്ചയെ ഒരു ബോക്സിൽ പൂട്ടിയിട്ട് അതിൽ ഒരു വിഷ വസ്തുവും വച്ചു ഒരു ഒരു നിശ്ചിത സമയം കഴിഞ്ഞാൽ ആ വിഷ്പഥാർദം ലീക്ക് ആയി പൂച്ച മരിക്കും... But പൂച്ച മരിച്ചോ ഇല്ലയോ എന്നറിയണമെങ്കിൽ നാം ആ ബോക്സ് തുറന്നു നോക്കിയേ മതിയാവു കാരണം ചിലപ്പോൾ ആ വിഷ വസ്തു പ്രവർത്തിച്ചു എന്ന് വരില്ല, ചിലപ്പോൾ അത് പൂച്ചയെ ബാധിച്ചു എന്ന് വരില്ല. ഇവിടെ രണ്ടു പോസിബിലിറ്റി ഉണ്ട് but ആ box തുറക്കാതെ നമുക്കൊന്നും പറയാൻ പറ്റില്ല അതുപോലെ യാണ് നമ്മുടെ യുക്തിക്കപ്പുറമായ ഈ കാര്യങ്ങൾ. Ch
beautiful....sceintifically described about almost all confusions that may come into a common man's life...superb..people should promote this kind of channels and vedios
Years before I experienced sleep paralysis and I was scared to even sleep alone after that single episode. Later a friend of mine told me about the phenomenon of sleep paralysis and I researched about it. The next time I had sleep paralysis, I told myself mentally that this is just another episode of sleep paralysis. And I slept soundly without any trouble 😌
By the by... Sleep paralysis oru problem alla... Orngumbo just notice how ur body is locking into paralysis mode.. Sredhichal aryan pettm... Same way angne njetti eniykkmbo u can get back to normal, it just takes time.. With practice 3 or 4 seconds u can move ur body..
@@jj4J900 ഒരു നിമിഷം aa വീഡിയോ pause ചെയുക. എന്നിട്ട് അതിൽ എഴുതിയിരിക്കുന്നത് വായിക്കുക. ഒപ്പം അനന്തരാമൻ പറയുന്നത് എന്താണെന്ന് ശ്രദ്ധിക്കുക. ശേഷം ആലോചിക്കുക.
Thoughts ne kurich oru video cheyyamo ?. Like How they're created ? And Where did innovative ideas come from ? Etc. Sometimes there are random things happening in our life that we just thought 2 or 3 days before. How did that happen ?
Register on Binomo India binomoindia.in/Nissaaram and get free INR 65,000
Use "BS1086" promo code and get +100% on your first deposit.
Risk Warning! Your capital might be at risk! #binomists
Advertisement managed by
marketing@bs2solutions.com
Sponsored by
marketing@aadilancemedia.com Ankit (9358189043)
Bro social media, god, political correctness, feminism ethine okke patti videos cheyamo
Could you do a video about radioactive ☢️ functioning please🙏
dislike for binomo..subscribed for content
Pls do a vedio about Gaurav tiwari.
Randu chanalum vidathe kanarund, olitharathinu olitharavum, karyathinu karyavum 👌
"Curious" എന്ന് ചോയ്ക്കുമ്പോ ഒള്ള ഒരു ഫീൽ..love it
"God, ghosts and other supernatural entities are based on fear"
This quote is the most valuable. Thank you. You're gonna change the malayalam youtube landscape in the near future
❤️👌👌
And fear is not a bad thing....
@@vijayc4749 depends on the context.
@@PYKTube but phobia is absolutely not good
Absolutely wrong
ഞാൻ ബുദ്ധി ഇല്ലാത്ത പ്രായത്തിൽ ഒരു ധ്യാനത്തിന് പോയി, അവിടെ വെച്ച് ഒരു അച്ഛൻ പറഞ്ഞു പുള്ളി തലയിൽ കൈ വെച്ച് പ്രാർത്ഥിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിൽ നിന്നും പിശാച് ഇറങ്ങി പോകും അപ്പോൾ നിങ്ങൾ തലകറങ്ങി വീഴും എന്നൊക്കെ പറഞ്ഞു പക്ഷെ പുള്ളി എന്റെ തലയിൽ കൈ വെച്ച് പ്രാർത്ഥിക്കുന്നതിന്റെ ഇടയിൽ നൈസ് ആയിട്ട് എന്നെ തള്ളി ഇട്ടു ഞാൻ മുട്ടുകുത്തി നിക്കുകയായിരുന്നു അതുകൊണ്ട് ഞൻ പെട്ടന്ന് വീണു എന്നിട്ട് പിശാച് ഇറങ്ങി പോയതാണെന്ന് പറഞ്ഞു
അച്ഛന് എന്ത് തോന്നും എന്ന് വിചാരിച് അന്ന് ഞാൻ ഒന്നും പറഞ്ഞില്ല
👍
😂
😂😂😂
ഞാൻ ഒരു പ്രാവശ്യേ ധ്യാനത്തിന് പോയിട്ടുള്ളൂ.... അവയ്ടെയുള്ളൊരു കാണിക്കുന്നത് കണ്ടത് ചിരി സഹിക്കാൻ പറ്റാണ്ടായി.... ഒരു 6 വയസ്സുള്ളപ്പോളായിരുന്നു..... പിന്നെ ഞാൻ പോയിട്ടില്ല 😂😂
😅
ബ്രോയുടെ വീഡിയോ ഞാൻ കാണാൻ തുടങ്ങിയിട്ട് ഇപ്പോൾ കുറച്ചു ദിവസമായി ഉള്ളൂ വളരെ നല്ലൊരു വീഡിയോ ആണ് മനസ്സിലാവുന്നുണ്ട് ഓരോന്നും കഴിയുന്തോറും വീണ്ടും പിന്നും കാണാനുള്ള കൂടുതൽ ചിന്തയിലാട്ടാണ് പോകുന്നത് കീപ് ഗോയിങ് ബ്രോ സപ്പോർട്ട് 🔥
Curious? Ufffff u give me the chills brother
Ya bruh!
Ss👌
👌
Ys
Channel description polichu
ഒരു തവണ അനുഭവിച്ചിട്ടുണ്ട് Sleep paralysis
dreams, lucid dreaming നെ കുറച്ചൊക്കെ മുന്നെ തന്നെ അറിവുണ്ടായിരുന്നതുകൊണ്ട് ഒരു പരിധിക്കപ്പുറം പേടിയോ supernatural ആയിട്ടെന്തെങ്കിലും ഉണ്ടോ എന്ന് തോന്നിയില്ല..
Kudos to Anantharaman and team!
We need content creators like this ❤️
അവസാനം പറഞ്ഞത് ഒണ്ടല്ലോ.. ഒരു ഒന്നൊന്നര കോണ്സെപ്റ് ആയിപോയി...നിയാണ്ടർത്താൽ മനുഷ്യന്റെ വിശ്വാസം കൊണ്ട് ജീവിക്കുന്ന ഹോമോസപോയൻസ്... 👍അഭിനന്ദനങ്ങൾ fom മറ്റൊരു എവോളുഷനിസ്റ്റ് ☺️🌹
Njaan oru divasam hallil irunnu kappalandi roast kazhikukayayirunnu cheriya reethiyil mazhya undayirunnu front door thuranittu njaan muttath noki irikukayan, ente ammayum achanum varum ennu paranjathukondu njaan avar varunnathum kaathu ninnu, veedinte oposite aayittu oru veedund muttathu ninnu oru ettu meter, aa veedinte sidile room aanu enikku halil irunnal kaanavunnath aa roomil oru prayamaya ammumayaan ullathu avar kidappilaanu theere vayya. Idakkide aa vittile light minnunundayirunnu annu uchaykkum njaan athu kandittundayirunnu, ath enthayalum loose connection aayirunnu, njaan onnum mind cheythilla kappalandi kazhichookond irunnu appol muttath oru nizhal ath oru penkuttiyude nizhal oru 8-10 age kaanum ath mella muttathekoode paas cheythu pokunnu aa niyal aa veedinte bhithiyil vare undayirunnu oru nizhal mathram, enikk ottum pedi thonniyilla njaan ath arenkilum ayirikkum ennu karuthi muttath irangi nokki onnum illa, pakshe ithinu munbu oru chechi meen vettan veedinte backkil irunnapol nizhal vannu adichu ennu paranjathaan avar annu rathri pedich pani pidichu. Pakshe njaan athonnum vishwasichilla. Njaan kandath aa veetile chechiyodu paranju avaar appol paranju avarude amma ( vayyathe kidakunna ammuma) idakku parayumenn " ee penkoch entha evide" enn.
Is this real?pls don't trick me otaku san
അടിപൊളി ... ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ .. നല്ല അവതരണം ...
കസേരയിലും സോഫയിലും ഇരുന്നു ഉറങ്ങുന്ന ശീലമുള്ള എനിക്ക് ഒട്ടേറെ തവണ സ്ലീപ് പാരാലിസിസ് അനുഭവപ്പെട്ടിട്ടുണ്ട് .. അത് മിക്കവാറും എന്നും സംഭവിക്കാറുണ്ട് (ഇത് തള്ളൽ അല്ല ).. എന്നാലും അത് ഒരിക്കലും പ്രേതമാണെന്നു വിശ്വസിച്ചിരുന്നില്ല.. ഒരു യുക്തിവാദി ആയതിൽ ഞാൻ അഭിമാനിക്കുന്നു
വീഡിയോ length kandapol long വീഡിയോ ആയി തോന്നി പക്ഷെ കേട്ടു വന്നപ്പോൾ video തീരല്ലേ എന്നു വിചാരിച്ചു 👏👏👏👏👏
The BGM creator truly deserves respect...
Anadh's narration + the bgm took this video into a hollywood horror thriller vibe...🔥
Example of patterns... Daily 11:11 time clock il kanunnath..other examples 10:10,12:12
ഞാൻ വീടിനടുത്തുള്ള ഒരു സ്ഥലത്തു നിന്ന് ഒരു കരച്ചിൽ കേട്ടു, പകൽ സമയം ആയിരുന്നു ഞാൻ അവിടെയെല്ലാം നോക്കി ആരായും കണ്ടില്ല കുറച്ചു നേരം ഞാൻ അവിടെ നിന്നു എന്നിട്ടും കരച്ചിൽ ഇവിടെ നിന്നാണെന്നു മനസിലായില്ല, അവിടെ വേറെ വീടുകളൊന്നും ഇല്ല. പിന്നെ ഞാൻ അവിടെ നിന്നില്ല ഇപ്പോഴും അവിടെ എന്തോ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
Ullil valla aalum indaavum
No words, Just Incredible content
ഞാൻ ദൈവത്തെയും പ്രേതത്തെയും കണ്ടിട്ടില്ല, experience ചെയ്തിട്ടില്ല. അത്കൊണ്ട് ഞാൻ അതിൽ വിശ്വസിക്കുന്നില്ല. എങ്കിലും ഒരു പ്രപഞ്ച ശക്തി ഇല്ല എന്നു അന്ധമായി പറയുന്നില്ല. ഉണ്ടാം , ഇല്ലായിരിക്കാം. only possibility മാത്രം.
Congratulations you're an agnostic.
Thankalum njanum ore wavelength aanallo..
@@thugbot7733 ജനിച്ചു പോയി ഇനി ജീവിക്കുക അല്ലെ 🙂👍. മതവിശ്വാസികൾ സ്വന്തം വിശ്വാസം ആണ് സത്യം എന്നു പറഞ്ഞു കടിപിടി കൂടുന്നു. നീരീശ്വരർ വിശ്വാസികളുമായി കടിപിടി കൂടുന്നു. എല്ലാ യുക്തിവാദികളെയും ഞാൻ കുറ്റം പറയുന്നില്ല വൈശാഖൻ തമ്പിയെ പോലുള്ളവർ society യിൽ ഒരു scientific temper ഉണ്ടാക്കാൻ സഹായിച്ചിട്ടുണ്ട്
Me2@@thugbot7733
I tooo
01:43 oo boi ... Madappalli reference 🔥
😂
Yea...🤭
അണ്ണൻ ആയിരുന്നെങ്കിൽ കുറച്ച് മണ്ടത്തരവും അണ്ണൻറെ കുറച്ച് കണ്ടുപിടുത്തങ്ങൾ ഉണ്ടായിരുന്നു😄
മനുഷ്യന്റെ തലച്ചോറില് രൂപപെടുന്ന സങ്കല്പങ്ങളാണ് പ്രേതം, ദൈവം, ചെകുത്താൻ, ചാത്തൻ etc
Atheist vs theist vs agnostic
E topic venam
njan parayan veruvarn
Too much controversial, I guess.
@@mirfan-2020 haan
Read God delusion by Richard Dawkins. It offers a great comparison for beginners
@@ji448 Unmasking atheism is not a good source for anything. They constantly misrepresent facts. Use logical fallacies and is the epitome of biased content.
00:17 Explanation of psychic abilities and out of body experiences
04:20 Exploring Coincidences and Psychic Abilities
13:33 Explanation of supernatural elements in Ghosts
19:42 The significance of foreign in the context of the video
24:16 The painting from 1764 is considered phenomenal.
30:23 Exploring the concept of ghosts in Malayalam culture.
34:53 Ghosts are spiritual entities that are believed to be the souls of the deceased.
37:51 The video explains the concept of ghosts in Malayalam.
For nissaram lovers:)
Thankyou ❤️
Watched 39:25 facts🔥Presentation🔥
I rarely watch 40 min videos on RUclips. Great job Anant
Ee topic varumennu viswasichu, dheee vannu✨️ ee channel te sthiram preshakan aanu😌💝, അവതരണം ആണ് മെയിൻ,
വളരെ നല്ല വിവരങ്ങൾ ആണ് നിങ്ങൾ ഷെയർ ചെയ്യുന്നത് bro ❤️
വളരെ വേഗത്തിൽ തന്നെ 100k യും 1M ഒക്കെ കയറട്ടെ... ഈ ചാനലിലെ വീഡിയോസ് എല്ലാവരും കാണേണ്ടത് തന്നെയാണ്... ഇത് മാത്രമല്ല മുൻപ് ചെയ്തിട്ടുള്ളവയും... ✨️❤️
Bro multiverseine kurich cheyyo
He did that🗿🔥
തലക്ക് മുകളിലൂടെ പോകുന്ന കാര്യങ്ങൾ മികച്ച രീതിയിൽ xplain ചെയ്തു... നല്ല വീഡിയോ..നാലത്തേക്ക് പല കാര്യങ്ങൾക്കും ഒരു റഫറൻസ് ആയി ഉപയോഗിക്കാം... 🥰👍🏼
One of the most underrated channel. You deserve millions of subs brother
Last 3minute of this video🔥.well said brother.2022 ഒക്കെ ആയില്ലേ ഇനിയെങ്കിലും ആളുകൾക്ക് ബോധം വെക്കുമെന്ന് പ്രതീക്ഷിക്കുന്നു
Vegetarian vs Non-vegetarian enna topic il oru video venam
also include climate change in it
@@petersiby3429 🤣 trolly തന്നോ?
Sleep paralysis is so scary when you experience it for the first time but after that if you know the actual reason even your brain will get trained to overcome it. I have experienced it 8-9 times . Trick you told in this video is really useful ,if you move a finger , at that moment you will get back to consiousness.
Hi 5 bro.
We might have it still, but our brain knows what to do to overcome it, so we will never know.
Breathe easy and stay calm, you will sleep again and we will get out of it. This is what I do.
But until u move that one finger u r 😱
I like to experiencw
Its actually a nice experience if u get used to it.. even i have had it many times.. the first 2-3 times i was terrified..
The amount of work behind is magnificent 🙌😍 lots of respect..Keep going✨
Book suggestion: The tell tale brain by V S Ramachandran
RUclips video suggestion: മനുഷ്യ നിനക്ക് മറിക്കണ്ടെ by Dr Ratheesh Krishnan
Btw Great video 👍🏼❤️
Bro you are right i am also an atheist. my mom one morning said she dreamed a relative and at afternoon he died . and she dreams and this kind of things happens very commonly .
Omg w I just watched 40 min video without skipping any part 😮💨🖤 you are literally the best malayalam RUclipsrs ever. Waiting for more videos from you! 🖤
Now i understood, If someone predicts about me i will not get surprised, because I'm a human...every human share a lots of things in common...❤️
Vishnu is real - says mahabharat
Allah is real - say quran
Jesus Christ is real - say bible
Spider man is real - says Marvel 🙂
thor is real he saved us from thanos❤️
Dinkan is real says balamangalam
Ok Just imagine Jesus, Vishnu , Mohammed were just a human beings with Good Deeds and Qualities like Gandhiji , Nelson Mandela, Mother Theresa etc. They were not Gods or part of God.
@@MrAnupamme gandhiji,mandela,mother theressa ok.avar future generations nu maathruka aanu.but aadyam paranja aalkkare ee noottaandil pinthudarunnathil arthamilla
Hmm sorry to tell you , jesus like muhammad was a historical person unlike allah and vishnu.
Lol , just think. What's this year ? It's the number of years after the birth of jesus.
Do you think such a person with global effect never existed at all ?
Deja Vu is really interesting. Sometimes it's like we have experienced this before in dreams. And sometimes it just feels like brain processing same thing twice. So having that connection to past thought.
Yes.. It's really really really interesting.. I have experienced it many times...
What is deja vuvu?🤔
Glitch in matrix
@@MOODFRAMES .
Yes 😄
ബ്രോ.....ഒരു കാര്യം seriyaanennnu കാണിക്കാൻ പ്രധാനമായി രണ്ടു രീതി ഉണ്ട്....(ഞാൻ ചിന്തിച്ചപ്പോൾ കിട്ടിയത് ആണ്) ഒന്ന്: pseudo science പോലുള്ള വിഷയങ്ങളിൽ ജ്യോത്സ്യം, വാസ്തു ,ghoസ്റ്റ് മുതലായവയിൽ നമ്മൾ അതിനകത്ത് ഇറങ്ങി ഇതിൽ വിശ്വസിക്കുന്നവരുടെ കൂടെ ഇതിനെതിരെ ചോദ്യങ്ങൾ ചോദിക്കുക ആണെങ്കിൽ അവർ വേറെ ഏതെങ്കിലും രീതിയിൽ ഇതിൽ വിശ്വസിച്ചു ന്യായീകരിക്കും....2 : നമ്മൾ ghost ജ്യോത്സ്യം ഒന്നും ആദ്യം പറയുന്നില്ല....മറിച്ച് പ്രപഞ്ചത്തിന്റെ യാഥാസ്ഥിതിക കാര്യം മാത്രം മനസ്സിലാക്കി വരുമ്പോൾ അതിലൊന്നും ഇൗ പറയുന്ന ജ്യോത്സ്യം പോലുള്ള unscientific കടന്നു വരുന്നില്ല....
Seriye ക്കുറിച്ച് ആദ്യം തന്നെ മൻസിലാക്കുമ്പോൾ പിന്നെ വരുന്ന സയന്റിഫിക് അലാതത് നമുക്ക് മനസ്സിലാക്കാൻ കഴിയും😍
Ur way of presentation makes the the content more exciting ....plus...the bgm...❤️
here's a topic. "manifestation" "law of assumption". I'd petty much like to know your view on these. Your videos so far is well presented and makes a lot of sense so yeah maybe you could explain these stuff too.
You mean Neville? First of all, he never used the term ‘Law of Assumption’ :)
@@stockholmlights4056 just incase you're referring to law of attraction, which a bit less accepted by ppl and Neville Goddard wrote a book on law of "assumption". I personally am a follower of law of assumption and it makes more sense than law of attraction which is based on energy and stuff. And I like many other ppl believe that it's the law of assumption that's the base to loa.
@@devikaredl2985 I meant Neville never called it the law of Assumption in any of his books. He called it plainly the Law or sometimes the Law of Consciousness. Not just one book. He wrote like ten books, gave a lot of lectures and radio talks until his death in 1972. Also a vinyl record. Many of the them in his own voice is available online. Wonderful wisdom :)
@@stockholmlights4056 the concept is same tho. He is the one who came up with the now known loa. I haven't done my research on how, when and stuff so feel free to correct me if I'm wrong. His main belief was that oru thoughsts/imagination creates our reality and that's the law of assumption. It states that oru assumptions harden into facts when you persist and focus on it, in short "thoughts create our reality"
@@devikaredl2985 Neville isn’t the one who came up with current known LoA stuff. There were contemporaries like Emmet Fox, Ernest Holmes, Joseph Murphy etc. and new thought authors before him like Florence Scovel Shinn (The Game of Life and How to Play It). However, Neville is the pioneer! He took a different approach and was a wonderful author and orator. He delivered the complex metaphysics/esoteric teachings on a silver platter and explained stuff in the simplest possible way, though some of his later books or lectures during 50s-70s need some pre-reading context to understand. But, the current so-called LoA is built mostly by scam artists.
I see things differently after watching your explanations... Any way can you make a video on life after death... Out of curiosity bro✌🏻...
Sadly there is no life after death; death is end of life....
@@potAssIumKRyptoN_kkr yah controversial topic... So I guess it'll be nice if Ananthraman explains the science about conversion of energy within a person after he dies...
I feel something exist after death, that is called nothingness 😁
@@adhithyatajayan3984 There is no conversion of energy just conversion of matter. Cause you can't create or destroy matter 🌝. Stop believing in religion you won't ask for after life , life is precious because after you die it's over for you
@@FarzinAhammed Bro!! Energy can neither be created nor be destroyed... This
ദൈവം ഒണ്ട് പ്രേതം ഇല്ല അതാണ് സത്യം 🔥🌟ഉദാഹരണങ്ങൾ ഒരുപാട് ഒണ്ട് Personal experience ഒരു ശാസ്ത്രത്തിനും തെളിയിക്കാൻ പറ്റിയിട്ടില്ല കാരണം ശാസ്ത്രം നിർമിച്ചതുതന്നെ ദൈവമാണ്
തെളിവ് എന്താ
The only channel in which the bell icon is on.....Awsome work...really appreciate the effort of the team...
Well explained. Actually now a days we have to be more afraid of humans than ghosts 😟😟
Can you do a video abt Subconscious mind and law of attraction 🙂
There is a great video from James jani about law of attraction.
Law of attraction is nothing but a myth
I am a fan of you. You are really a well of knowledge it's infinite!
അടിപൊളി.....👍👍 നന്നായി വർക് ചെയ്തിട്ടുണ്ടല്ലോ... 👏👏👏 waiting for next one.....😊😊
Bro, the best till now... Kudos for the effort taken!!!👌👌👌
ഒരുപാടു തവണ കണ്ടിട്ടുണ്ട് നല്ല detail ആയിട്ട്. ഒരുതവണ ഒരു അടിയും കിട്ടീട്ടുണ്ട്. Ippo ഉള്ള apartment ഇൽ ആരും one year ഇൽ കൂടുതൽ നിൽക്കാറില്ല എല്ലാവർക്കും same എക്സ്പീരിയൻസ്. ചില സമയം തനിയെ stove okke കത്തി നില്കും. ആരാ കത്തിക്കുന്നെ എന്ന് അറിയില്ല. But still im searching for scientific explanation.. But not afraid of it. Im the only person who stays more than 3 year. Even സെക്യൂരിറ്റി വരെ വന്നു same സ്റ്റോറി ആണ് പറയുന്നത്.
Just like the mentalist dialogue " there are no such things as psychics " - Patrick jane
💯
Patrick Jane uyir🖤✨
but ennitum athil oru penn patrick jane ne albuthapeduthunund...series doesnt reveal how she did that i dnt remember her name as i watched the series years ago
My favourite series.. "The Mentalist"🤩🤩🤩
@@insideboy12 Krystina
Kure ok njnum ithu pole...kandupidichu bro ..ithu ketapo...entem ningal paranjathum...same ...ayrnu.. 👍👍👍❤️❤️
Do a video about lucid dream 💗💖
check the dream video
ഓരോ മനുഷ്യനും unique ആണ് bro,, example ഇന്ത്യയിൽ 130 crore ജനങ്ങൾ ഉണ്ട് അത്രയും ആളുകളുടെ finger print, dna, എല്ലാം different ആണ്..
But ee 130 crore aalkarkkum fingerprintum dnayum ond.
Itrem perkkum fingerprintil difference ond so you are not the only one with unique fingerprint. If everyone has onething unique, then its not a unique thing in the grand scheme of things. 😊
Unique ആണ് പക്ഷെ parallel world ഉണ്ടെങ്കിൽ അവിടെയും നമ്മുടെ അപരൻ ഉണ്ടാകില്ലേ അയാളും നമ്മളെ പോലെ ആകില്ലേ അപ്പോൾ unique ആകുന്നത് എങ്ങിനെ
Let's do a Q &A video .
Curious 😜
current poyi ...iruttath pathirathril irunn pedich ee video kandukond irikuna le njan😰😰💖.........really i am scared
Now a suggestion ...Present your views on Mentalism
33:44 I actually done a small experiment on the basis of this
I try to spot a single color at a time while travelling in bus,
Surprisingly when o thought of blue only I could see blue cars, houses painted in blue, flex boards , advertising boards everything was blue
Then I changed spotting other colour it was same red cars,red houses
We see and hear what we seek ✨
Hats off Bro! U deserve much more..
Itrem duration ulla interview aayittum time poyath arinjathe illa.. nice interaction 👌🏻👌🏻
Best video ever .The most wanted topic to be discussed
ഞാൻ ഒരു സ്വപ്നം കണ്ടിരുന്നു,എന്റെ ഗേൾ ഫ്രണ്ട്ന് PSC EXAM ഉണ്ടായിരുന്നു. ഹാൾടിക്കറ്റ് കൊണ്ട്പോവത്ത കാരണം അവൾക്ക് എക്സാം എഴുതാൻ കഴിഞ്ഞില്ല.. കരഞ്ഞു തുടങ്ങിയ അവൾ എന്നെ കണ്ടപ്പോൾ ചിരിക്കാൻ തുടങ്ങി.ഇതായിരുന്നു എന്റെ സ്വപ്നം...ആണ് സ്വപ്നം കണ്ട ദിവസങ്ങളിൽ ഞാനും അവളും വഴക്കായി മിണ്ടാതെ നിൽക്കുകയായിരുന്നു.. രണ്ടു ദിവസത്തിന് ശേഷം അവൾക്ക് ഞാൻ ഈ സ്വപ്നം കണ്ട വിവരം അറിയിച്ചു മെസേജ് അയച്ചു.. അവൾ എന്നോട് പറഞ്ഞത് കേട്ട് സത്യത്തിൽ ഞാൻ ഞെട്ടി.. അവൾക്ക് രണ്ടു ദിവസം മുൻപ് PSC എക്സാം ഉണ്ടായിരുന്നു എന്നും.. ഹാൾടിക്കറ്റ് കൊണ്ടുപോവാത്ത കാരണം എക്സാം എഴുതാൻ. കഴിഞ്ഞില്ല എന്നും... ഇതെല്ലാം സത്യമായും സംഭവിച്ച കാര്യങ്ങൾ ആണ്... Why this is happening... ചിന്തകൾക്ക് ഫ്രീക്യൻസി ഉണ്ടോ...
Only co incident thats all
Gf ayittum pcs de karyam nerathe parayathathil avalkoru award kodukanam bro
Quality content❤️🔥
Mallu's vsauce and veritasium 😌❤️
വളരെ മനോഹരമായി അത്മാർത്ഥതയോടെ ഈ വിഷയങ്ങൾ കൈകാര്യം ചെയ്തതിന് നന്ദി ആശംസകൾ
Bro Real Ghost story enn പറയുന്ന കഥകളിലെ രഹസ്യങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ
രണ്ടുപേർ മരിച്ച റൂമിൽ കിടന്ന് വീഡിയോ കാണുന്ന ഞാൻ 🗿
എണ്ണി പറയാൻ പറ്റാത്ത അത്ര ആളുകൾ മരിച്ചു പോയിട്ടുള്ള ഈ ഭൂമിയിൽ ഇരുന്ന് വീഡിയോ കാണുന്ന നമ്മളോ. 🫵 😳പുറകിൽ ആരാ....? Curious....? 🤭
😂
Just this morning I googled about phantom pain... And now there u r explaining it .. 🤯 weird coincidence
Coincidence itself means what u mentioned in first line.. So no need to add the word "weird"😅😁
My sthiram Swapan is exam miss avunuu..njn overslept ayi..exam miss avunuu...uchak nadakunna examninu njn enikunath uchak ann..and missed dat exam.. college vittitt 6 yrs ayi .oru kuttyum ayi..still ee dream enik oru tension ann..what the ...🤷🤷🤷
This channel deserves more attention!
Love your all channels bro😌
Talented... Amazing narration... Excellent screen presence.... You are just lit 👌
32:33 ഞാൻ ഒരു സിനിമ മനസ്സിൽ വിചാരിച്ചാൽ ഉടൻ ആ സിനിമ TVൽ വരാരുണ്ട് അതു എങ്ങനെയാ. വളരെ rare ആയ സിനിമകൾ വരെ TVൽ വരാറുണ്ട്....
Same
💯
Samee
Illuminaatti😁😂
Coincidence
Conclusion valare appreciable aanu. I loved that 🥰✌🏼✌🏼
സത്യം പറഞ്ഞാൽ സ്ട്രീറ്റ് ലൈറ്റ് വന്നപ്പോൾ പ്രേതങ്ങൾക്കു വംശനാശം സംഭവിക്കുകയായിരുന്നു.
ശരിയാ എത്ര യക്ഷികളാ തൊഴിലില്ലായ്മ കാരണം നാടു വിട്ടത് 😪🥲
സ്ട്രീറ്റ് ലൈറ്റ് പിന്നെ മനുഷ്യന്റെ ചിന്തയും മാറി
😂😂
@@aavi.😂
@@aavi.🤣
Chetta it's too good.
Mummies ne kurich oru video cheyyamo
First video i liked before watching it and put that reminder On!
he was talking about logic and you liked the video before you using it...
@@nocomments5319 exactly..!how did i know he was talking abt logic?? The ghost thumb..?? lol
Law of attraction, tesla 369 method... ഇതിന്റെ സത്യാവസ്ഥയെപ്പറ്റി video ചെയ്യ് bro💎
Very interesting
Mmm curious
Bro that last 5 minutes is so important in our society today. And everyone should know that message. Post it as short or reel so that it reaches many people !
ഒരു പൂച്ചയെ ഒരു ബോക്സിൽ പൂട്ടിയിട്ട് അതിൽ ഒരു വിഷ വസ്തുവും വച്ചു ഒരു ഒരു നിശ്ചിത സമയം കഴിഞ്ഞാൽ ആ വിഷ്പഥാർദം ലീക്ക് ആയി പൂച്ച മരിക്കും... But പൂച്ച മരിച്ചോ ഇല്ലയോ എന്നറിയണമെങ്കിൽ നാം ആ ബോക്സ് തുറന്നു നോക്കിയേ മതിയാവു കാരണം ചിലപ്പോൾ ആ വിഷ വസ്തു പ്രവർത്തിച്ചു എന്ന് വരില്ല, ചിലപ്പോൾ അത് പൂച്ചയെ ബാധിച്ചു എന്ന് വരില്ല. ഇവിടെ രണ്ടു പോസിബിലിറ്റി ഉണ്ട് but ആ box തുറക്കാതെ നമുക്കൊന്നും പറയാൻ പറ്റില്ല അതുപോലെ യാണ് നമ്മുടെ യുക്തിക്കപ്പുറമായ ഈ കാര്യങ്ങൾ.
Ch
Kollam .nannayi explain cheythu 👍
Seriously Changed my perception towards few things … thanks bro .
Such a great video brother...all must need to share this video...about 40 minutes of pure content...love this man and his videos...❤️❤️❤️
First of all....we appreciate the tym and efforts taken to research, prepare and create this content of 40mins...👏👏👏👏👏
36:02 anthuva ath njn Fear ayi poyi
37:37 pinnem fear ayi😖
31:20 Oru suggestions...Mentalism kurichu video chyumoo
beautiful....sceintifically described about almost all confusions that may come into a common man's life...superb..people should promote this kind of channels and vedios
All the human beings must watch this video’s conclusion. Such a brilliant effort broii
Thanks for the wonderful session bro, waiting for next video
Lovely ❤️
Well researched, beautifully explained
Kudos for the effort you put in
Evalution fact ആണ് broi.. 😎
ഫാക്ടുകളിൽ വിശ്വസിക്കേണ്ടതില്ല..
Bcoz അതാണ് fact 😎👍🏻
I love your introductory background music. ❤
Now this was a treasure trove of facts. Loved it. Definitely my favourite episode so far.
Great presentation! Phantoms in the Brain by V. Ramachandran is a great book to read regarding this.
ബോംബേ അധോലോകത്തെ കുറിച്ച് (detailed) വീഡിയോ ചെയ്യാമോ .
Episodes കൂടിയാലും കുഴപ്പമില്ല.
എന്ന് താങ്കളുടെ കട്ട ഫാൻ❤️❤️❤️
vallathoru kadha kanu
@@arundv1136 😂
Po mairae go and watch that in some other channel
Histories by Julius Manuel ❤ nia tv❤
Hats off to your research team. And your way of presentation is simply good...
Years before I experienced sleep paralysis and I was scared to even sleep alone after that single episode. Later a friend of mine told me about the phenomenon of sleep paralysis and I researched about it. The next time I had sleep paralysis, I told myself mentally that this is just another episode of sleep paralysis. And I slept soundly without any trouble 😌
By the by... Sleep paralysis oru problem alla... Orngumbo just notice how ur body is locking into paralysis mode.. Sredhichal aryan pettm... Same way angne njetti eniykkmbo u can get back to normal, it just takes time.. With practice 3 or 4 seconds u can move ur body..
same happened to me😂😂
In your work we can see your hard work..keep going
5:21 തിരിച്ചല്ലേ? It reads that women are strong and men are good-looking
Athentha anungalk good looking akan paytile pennungallku mathrame lookollo 😂,athupole thanne athentha anungalkk mathrame strewngthollo pennungalk strength ille....
@@jj4J900 ഒരു നിമിഷം aa വീഡിയോ pause ചെയുക. എന്നിട്ട് അതിൽ എഴുതിയിരിക്കുന്നത് വായിക്കുക. ഒപ്പം അനന്തരാമൻ പറയുന്നത് എന്താണെന്ന് ശ്രദ്ധിക്കുക. ശേഷം ആലോചിക്കുക.
@@jj4J900 kann kandoode
@@jonstark153 kann kanathe ee video enik kanan pattilalo mr.
Rich content and curiosity-invoking presentation
Thoughts ne kurich oru video cheyyamo ?. Like How they're created ? And Where did innovative ideas come from ? Etc. Sometimes there are random things happening in our life that we just thought 2 or 3 days before. How did that happen ?
Left handersine kurivh oru video cheyyoo....plss.....🤗🤗
Wow! This was a great watch. You are a good explainer of things, appreciated.