*ഉറക്കത്തിൽ നിന്നും ചാടി എണീറ്റ് കണ്ണാടിയിൽ സ്വന്തം രൂപം കണ്ട് പേടിച്ച ഈ എന്നോടാണോ ബാല ഈ കഥയും കൊണ്ട് വരുന്നത് ദുഷ്ടാ.. മനുഷ്യനെ പേടിപ്പിക്കാൻ ഒന്നാമത്തെ കാര്യം നൈറ്റ് ഡ്യൂട്ടി ആണ് അതും മരുഭൂമിയിൽ കൊല്ലരുത്* 😫😫
പേടി ഇല്ലാ എന്ന് പറഞ്ഞു നടന്ന എനിക്ക് എന്റെ ഫ്രണ്ട് കണ്ണൻ ആണ് ബേപ്പൂർ സുൽത്താൻ ന്റെ വീഡിയോസ് suggest ചെയ്തത്. ഇപ്പൊ നല്ല ആശ്വാസം ഉണ്ട്. Night മുള്ളൻ പോലും പോകാൻ പറ്റണില്ല. നിങ്ങളോട് ദൈവം ചോദിക്കും സുൽത്താനെ..... ❤️❤️❤️❤️
അവതരണം എന്ന് പറഞ്ഞാ ഇതാണ്. ബേപ്പൂർ സുൽത്താനിരിക്കട്ടെ ഒരു കുതിരപവൻ. കുതിര പവൻ തപ്പീട്ട് കിട്ടീല തൽക്കാലം ഈ കിരീടം വെച്ച് അഡ്ജസ്റ്റ് ചെയ്യണം.👑 (My first comment on RUclips: അങ്ങനെ ഞാനും കമണ്ട് തൊഴിലാളി ആവുകയാണ് സുഹൃത്തുക്കളെ) ⚠️അറിയിപ്പ് : ഇത്ര നേരം കമണ്ട് വായിച്ച എല്ലാവർക്കും എന്റെ വ്യക്തിപരമായ പേരിലും മണവാളൻ & സൺസിന്റെ പേരിലും നന്ദി അറിയിച്ചുകൊള്ളുന്നു. ആ പോയ്ക്കോ, പോയ്ക്കോ...😁😁😁
അനിയന്റെ അനുഭവത്തിലേക്ക്.. ഒരിക്കൽ ഒരു രാത്രി അവൻ ഫോണ് എടുത്ത് വീടിന്റെ ടെറസ്സിന്റെ മുകളിൽ കയറി. നല്ല ഇരുട്ടാണ്. ഇടയ്ക്കെപ്പോഴോ കാൾ കട്ട് ആയപ്പോഴാണ് ചുറ്റിലുമുള്ള ഇരുട്ടിന്റെ ആഴം അവൻ തിരിച്ചറിഞ്ഞത്. പെട്ടെന്നെന്തോ ഒരു പതിഞ്ഞ ശബ്ദം അവൻ ശ്രദ്ധിച്ചു. എന്തോ ഒരു ജീവിയുടെ മുരൾച്ച പോലൊന്നായിരുന്നു അത്. ആ ശബ്ദം ഒരു ഗർജനം പോലെ അവന്റെ കാതുകളെ അസ്വസ്ഥമാക്കി. ശബ്ദം കൂടി കൂടി വരുന്നു. ശബ്‌ദം വരുന്ന ഭാഗത്തേക്കവൻ വിറച്ചു കൊണ്ട് നടന്നു. പെട്ടെന്നൊരു പൊട്ടിത്തെറി ശബ്ദം കേട്ടവൻ ഞെട്ടി. പാതി ജീവനിൽ ടെറസിൽ നിന്ന് താഴേക്ക് ചാടി റൂമിലേക്ക് ഓടിയ അനിയനെ ഞാൻ ഇന്നും ഓർക്കുന്നു. ആരോടും ഒന്നും പറയാതെ എല്ലാ ഭയവും ഉള്ളിലൊതുക്കി ആ പാവം അന്ന് രാത്രി മുഴുവൻ ഉറങ്ങാതെ കിടന്നു. പിറ്റേന്ന് നേരം വെളുത്തപ്പോൾ അവൻ ചുറ്റുപാടും ഒന്നു നന്നായി നിരീക്ഷിച്ചു. അപ്പോഴാണ് മനസ്സിലായത് പുറകിലെ തൊഴുത്തിൽ പശു ഭക്ഷണം അയവിറക്കുന്ന ശബ്ദം ആയിരുന്നു അവൻ രാത്രി കേട്ടത്. അപ്പോഴും ആ പൊട്ടിത്തെറി ശബ്ദം അവനെ ആശയകുഴപ്പത്തിലാക്കി. ആ സമയം അടുത്തുള്ള തെങ്ങിൽ നിന്ന് വീണ തേങ്ങ ചായ്പ്പിലെ ഓട് പൊട്ടിച്ചാണ് നിലം പതിച്ചത്. അതിന്റെ അവശിഷ്ടങ്ങൾ അവൻ കണ്ടു. ഹാവൂ.എല്ലാം കണ്ടപ്പോൾ സമാധാനമായി. "വെറുതെ രണ്ട് തുള്ളി മൂത്രം കളഞ്ഞു" എന്ന് നെടുവീർപ്പിട്ടു കൊണ്ടവൻ വീണ്ടും ഫോണ് എടുത്ത് ടെറസ്സിലേക്ക് കയറി.
വീഡിയോ ചെയ്യാൻ നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയങ്ങൾ പങ്കുവയ്ക്കാനും കണ്ട വീഡിയോകളിലേ സംശയങ്ങളും അതേ കുറിച്ചുള്ള അഭിപ്രായങ്ങളും പറയാനും നിഗൂഢമായ ചർച്ചകൾക്കും നമുക്ക് ഇപ്പൊ ഒരു ഗ്രൂപ്പുണ്ട്.. കേറിപ്പോരീം ചെങ്ങായമാരെ.. ബേപ്പൂർസുൽത്താന്റെ "ടെലിഗ്രാമിലേക്ക്.."🤣🤣😍😍🎈🎈 Link: t.me/beyporesultanonline
തുടക്കം കണ്ടപ്പോഴേ എനിക്ക് പേടിയാകുന്നു. അതിന്റെ ഇടക്ക് effect ഒക്കെ ഇട്ടു പേടിപ്പിക്കുന്നു... ഞാൻ പകൽ ഇരുന്നു കണ്ടോളം സുൽത്താനെ...എന്നിട്ടു കമന്റ് ചെയാം... 🎈🎈🎈🎈🤡
*നട്ട പാതിരാക്ക് സ്പോർട്സ് ക്ലബ് പൂട്ടി ഒരു കിലോമീറ്റർ* *നീണ്ടുകിടക്കുന്ന ശ്മശാനം വഴി രാമായണ കാറ്റേ പാട്ടും പാടി* *വീട്ടിലേക്ക് വരുന്ന എന്നോടോ ബാലാ ....*
ഹോ ഇതൊക്കെ കേട്ടിട്ട് പ്രേതം ഇല്ലെന്നൊക്കെ വിചാരിച്ചു അടുത്ത story സെർച്ച് ചെയ്യുമ്പോളാണ് ആ subscrib ചെയ്യാൻ പറഞ്ഞു വന്നത് ഉള്ള കിളി എങ്ങോട്ടോ പറന്നു പോയി 😬😬😬🙏 പൊളി സാനം ആശാനേ 😱
*സത്യം പറഞ്ഞാൽ comment വായിച്ചു ഇരിക്കുന്നത് കാരണം വിഡിയോ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല ഇനി പോയി വിഡിയോ കാണട്ടെ അല്ലെങ്കി വേണ്ട നാളെ കാണാം ഇന്ന് എനിക്ക് ഉറങ്ങണം*
ഞാൻ ബെഡ് കണ്ടാൽ അപ്പൊത്തന്നെ കിടന്നുറങ്ങുമായിരുന്നു... എന്റെ ഫ്രണ്ട്‌സ്ന് എല്ലാർക്കും ആകാര്യത്തിൽ എന്നോട് അസൂയ ഉണ്ടായിരുന്നു അതുകൊണ്ടാവണം എന്റെ ഫ്രണ്ട് ഈ വിഡീയോ എനിക്ക് റെക്കമെന്റ് ചെയ്തത് ...... ഇപ്പൊ ഉറക്കം പോയിട്ട് ഒരു കോട്ടുവാ... കൂടെ വരുന്നില്ല
A kuttikku manssika rogam indannu paranjallo ingane oru asugam vanna vittukar athyam pretham annu alle vijarikkuka pretham annu orthu e jolsyante aduthu chikilsyakku poikanum atha ayal angane paranje
എനിക്കും ചെറിയ അനുഭവങ്ങൾ ഉണ്ട്, ഞാൻ ഒറ്റക്കാണ് റൂമിൽ കിടക്കാർ, വാതിൽ ചാരി വെക്കും കുട്ടി ഇടർ ഒന്നും ഇല്ല, അങ്ങനെ ഉറങ്ങാൻ നേരം പുതപ്പു ഒക്കെ മൂടി ഒരു സൈഡിലോട്ടു ചാരി കിടക്കും അപ്പൊ ആരോ അടുത്തു വന്നു ഇരിക്കുന്നത് പോലെയും കിടക്കുന്നതു പോലെയും അനുഭവപ്പെട്ടിട്ടുണ്ട്, തിരിഞ്ഞു നോക്കുമ്പോൾ ആരും ഉണ്ടാകില്ല, ഇങ്ങനെ പലപ്രാവശ്യം ഉണ്ടായിട്ടുണ്ട്, അതു പോലെ ആരോ സംസാരിക്കുന്നതു പോലെയും സംസാരിക്കുന്ന കാര്യം കുറെ എനിക്ക് ശീലമായി പേടി ഒന്നും ഇല്ലാതെയായി, അതിനു ശേഷം ഞാൻ ഇത്രയും കാലം വാതിൽ കുട്ടി ഇട്ടാണ് കിടക്കാർ, അതോടു കൂടി ആ പ്രശ്നം solve ആയി, അപ്പൊ എനിക്ക് തോന്നിയ കാര്യം സത്യത്തിൽ ഒന്നും ഇല്ല, വാതിൽ കുട്ടി ഇടത്തപ്പോൾ ആർക്കും റൂമിൽ കയറി വരാം എന്ന നമ്മുടെ ചിന്ത ആണ് അങ്ങനെ തോന്നിപ്പിക്കാൻ കാരണം, വാതിൽ കുറ്റി ഇട്ടാൽ ആർക്കും കയറി വരാൻ പറ്റില്ല നമ്മൾ safe ആണെന്ന് മനസ്സിന് തോന്നും അപ്പൊ ഇതുപോലൊത്ത അനുഭവങ്ങളും തോന്നും, അതേ പോലെ ഈ അടുത്തു കട്ടിൽ ആരോ ഇങ്ങനെ ഇളകുന്നത് പോലെ തോന്നി നെട്ടി ഉണർന്നു സ്വപ്‌നമാണെന്ന് കരുതി എങ്കിലും തെറ്റി ഉണർന്നപ്പോയും അതേ ഫീലിംഗ്, കുറച്ചു നേരം കഴിഞ്ഞപ്പോൾ അതു തിന്നു, ശേഷം ഞാൻ മെല്ലെ ആട്ടി നോക്കി ചെറുതായി കട്ടിൽ അടുന്നുണ്ടു, അപ്പൊ എന്റെ പേടിയും പോയി, പേടിച്ചു നെട്ടി ഉണർത്തത് കൊണ്ടു ബാക്കി ഉള്ള കാര്യം ഒക്കെ നമ്മുടെ മനസ്സു താനെ ഉണ്ടാകുന്നത് ആണ്, എങ്കിലും ആത്മകൾ ഉണ്ടെന്നു വിചാരിക്കുന്നു എന്നാൽ അതു ആരെയും ഉപദ്രവിക്കുന്നതോ ഒന്നും അല്ല, നമ്മുടെ ഇന്ദ്രീയങ്ങൾ വെച്ചു അതിനെ ഒന്നും കനാണോ അനുഭവിക്കണോ പറ്റില്ല
എൻെറ മരിച്ചു പോയ കൂട്ടുകാരൻ എന്നെ കാണാൻ വന്നു ഒരു ദിവസം ഉച്ചക്ക്. അവന് ഇഷ്ടപ്പെട്ട ആഹാരം ഉണ്ടാക്കി അവനെ കുറിച്ച് ഓർമ്മിച്ച് കഴിച്ചതു കൊണ്ടാവാം.. ഉറങ്ങി കിടന്ന എന്നെ പിറകിലൂടെ വന്ന് കുറേ നേരം തലയിൽ തടവി. ഉയർന്നെങ്കിലും തിരിഞ്ഞ് നോകാകാൻ കഴിഞ്ഞില്ല എനിക്ക്. എൻെറ മനസ്സിൻെറ വെറും തോന്നലാവാം ഇന്നും ഉറപ്പില്ല!
ഇതുപോലുള്ള സബ്ജക്റ്റ് ഇനിയും കേൾക്കാൻ ഒരുപാട് ഇഷ്ടമാണ്. ഈ സബ്ജക്ടിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനും ആഗ്രഹമുണ്ട് എല്ലാവർക്കും. സുൽത്താൻറെ അടുത്ത് വീഡിയോയ്ക്കായി ഞങ്ങളെല്ലാവരും കാത്തിരിക്കുന്നു
അയ്യടാ ഞാൻ രാവിലെ കണ്ടോളാം ..ഇപ്പൊ സമയം രാത്രിയല്ലേ...നേരത്തെ ഉറങ്ങട്ടെ..അല്ലാതെ പേടി കൊണ്ടൊന്നും അല്ല..(നബി :- ഗേറ്റ് തുറക്കുന്ന സൗണ്ട് എഫ്ഫക്റ്റ് കേട്ട് വീഡിയോ നിർത്തിയ ഞാൻ )
*ഉറക്കത്തിൽ നിന്നും ചാടി എണീറ്റ് കണ്ണാടിയിൽ സ്വന്തം രൂപം കണ്ട് പേടിച്ച ഈ എന്നോടാണോ ബാല ഈ കഥയും കൊണ്ട് വരുന്നത് ദുഷ്ടാ.. മനുഷ്യനെ പേടിപ്പിക്കാൻ ഒന്നാമത്തെ കാര്യം നൈറ്റ് ഡ്യൂട്ടി ആണ് അതും മരുഭൂമിയിൽ കൊല്ലരുത്* 😫😫
🤣🤣🤣🎈🎈🎈 അല്ലെങ്കിലും മരുഭൂമിയിലെ പ്രേതങ്ങൾക്ക് ഇച്ചിരി ദാഹം കൂടും..ചോരാ... ചോരാ...👻
Eneke pediyakunnu
Sultane ne Anne last vech pedippichille
@@BeyporeSultanOnline *ലാസ്റ്റ് എഫക്ട് കൊള്ളാം* 👍👍
😀😀😀😀😀
കേറി പോരാൻ പറഞ്ഞിട്ട് പേടിപ്പിക്കുന്നോ.
ഞാനെങ്ങാനും പേടിച്ചു ചത്തിരുന്നെങ്കിലോ
Sound effects പൊളിച്ചു 👌
🤣🤣🎈🎈😍😍😍🙏🏼🙏🏼
🤣🤣 sound effects kett njn gate l nokki palayath bagyam
Yh exactly
😁
പ്രേതം ഉണ്ടോ ഇല്ലയോ എന്നതല്ല എന്റെ പ്രശ്നം. നല്ല അവതരണം പറയുന്ന വാക്കുകളിലെ സത്യസന്ധത . എനിക്കിഷ്ടപ്പെട്ടു. keep it up
🎈🎈🎈😍😍😍🙏🏼🙏🏼
എന്റെ ഒരു കൂട്ടുകാരന് രാത്രി ഒരു മണ്ണിക്ക് ഈ വീഡിയോ ഷെയർ ചെയ്തിട്ട് ഇപ്പോൾ എന്നോട് മിണ്ടുന്നുപോലും ഇല്ല.....😇Nanban uyir💞
😅
😂😂
😂😂
അതിന് മാത്രം ഉണ്ടോ 😂😂
😂
എന്റെ മോനെ കിളി പോയി sound effect😵
🎈🎈🎈🙏🏼🙏🏼🙏🏼
😂😂sathyam
പേടി ഇല്ലാ എന്ന് പറഞ്ഞു നടന്ന എനിക്ക് എന്റെ ഫ്രണ്ട് കണ്ണൻ ആണ് ബേപ്പൂർ സുൽത്താൻ ന്റെ വീഡിയോസ് suggest ചെയ്തത്. ഇപ്പൊ നല്ല ആശ്വാസം ഉണ്ട്. Night മുള്ളൻ പോലും പോകാൻ പറ്റണില്ല. നിങ്ങളോട് ദൈവം ചോദിക്കും സുൽത്താനെ..... ❤️❤️❤️❤️
🤣🤣
🤣❤
😆😆😆
😂
😂❤️
ഒന്നാമതെ നിങ്ങടെ സൗണ്ട് terror ആണ്...
അതിന്റെ കൂടെ എന്തിനാ മനുഷ്യ ഈ ബിജിഎം സൗണ്ട് ഒക്കെ 😖😖
😂😂😂സത്യം... മനുഷ്യന് ഉള്ള ധൈര്യം കൂടി poyi
😂
😒😒
😂😂🎈🎈🙏🏼🙏🏼ഖൽബേ...
🤣🤣🤣 സത്യം
പാതിരാത്രി ഇതൊക്കെ കണ്ട് അവസാനം Tom n Jerry എത്ര episode കണ്ടിട്ടാ ഞാൻ ഒന്ന് ഉറങ്ങിയത് എന്ന് ദൈവത്തിനെ അറിയൂ!!,😵😵
#sultanified
😂😂😂😂
Njnummm..uppum mulakum poyi kand
@@reshmirajeev5770 😄😄
lol
MR BEAN
കഥയിൽ വല്ല്യ സീൻ ഇല്ലേലും ഇങ്ങേരുടെ പറച്ചിലും, പേടിപ്പിച്ചു കൊല്ലാൻ വേണ്ടി ഒടുക്കത്തെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും 🤐🤐
😂😂🎈🎈അതല്ലെ ഒരു ഇത്
സുൽത്തന്നെ അത് എന്തായാലും വല്ലാത്ത ഒരു ഇത് ആണ്...
മനസ്സ്: പേടിക്കാതെ വീഡിയോ മൊത്തം കണ്ടുതീർക്കാൻ പറ്റ്വോ..?
ഞാൻ: നിസ്സാരം....!
🤣🤣🎈🎈🎈👻👻
Nammale konde patu
Njan full kandila.. cousintte anubhavam enthavumo.. athum kuudi kaanan shakthyila😧
Pinallah😜nammale kond pattum, nammale kondee pattu😍😜
Sulthan,Dark mood,Trembling Subjects,Unique Presentation...ഇതുപോലുള്ള Items ആണ് പ്രതീക്ഷിക്കുന്നത്. Go ahead...☺️
👻👻🎈🎈🎈🎈
See my channel
മികച്ച അവതരണം...അതാണ് ഈ വീഡിയോ ആദ്യാവസാനം വരെ കാണാൻ എന്നെ പ്രേരിപ്പിച്ചത്
അല്ലെങ്കിലും സെക്കന്റ് ഷോ കഴിഞ്ഞ് വെരുന്നവരോട് പ്റേതത്തിന് പണ്ടേ ഒരു ഇത് ഉണ്ട്
🤣🤣🎈🎈🎈
😂
😂😂😂😂
🤣🤣🤣
Hahha
*ഞാൻ മാത്രമാണോ ഇന്നലെ നോട്ടിഫിക്കേഷൻ വന്നിട്ടും ഇന്നത്തേക്ക് കാണാൻ വേണ്ടി ഈ വീഡിയോ മാറ്റിവെച്ചത്* 😁😁😁
Njnum undeee
Njan innum kandittilla. Njan Saturday kaanollu
Me 2 bro...watching
Me too bro
BROOOOOOOOOOOOOOOOOOOOOO
തല ഇല്ലാത്ത ആ രൂപം അവനോട് പറഞ്ഞു...
"കേറി പോരിന് ചങ്ങായിമാരെ... ബേപ്പൂർ സുൽത്താന്റെ ധുനിയാവിലേക്കു... 😂😅
🎈🎈🎈🤣🤣🤣
😆😆😆
😅
😆
🤣🤣🤣🤣
സുൽത്താന്റെ അവതരണം
ഇഷ്ട്ടമുള്ളവർ like
അടി..
പേടിച്ചു പണ്ടാരടങ്ങും 😭😭😭
@@മഷിത്തണ്ട് sathyam
💯💯
പേടി ആയതുകൊണ്ട് പട്ടാപകൽ വീഡിയോ കാണുന്ന ഞാൻ
pattapakal kanditt bgm kett paedicha njan..
Me to
ഞാൻ നു
Allam menakettirunnu kanum pakshe nattuchake kanu pedichittalla atha ishtam athonda😜😜😜😜
Njanum😂
അവതരണം എന്ന് പറഞ്ഞാ ഇതാണ്. ബേപ്പൂർ സുൽത്താനിരിക്കട്ടെ ഒരു കുതിരപവൻ.
കുതിര പവൻ തപ്പീട്ട് കിട്ടീല തൽക്കാലം ഈ കിരീടം വെച്ച് അഡ്ജസ്റ്റ് ചെയ്യണം.👑
(My first comment on RUclips: അങ്ങനെ ഞാനും കമണ്ട് തൊഴിലാളി ആവുകയാണ് സുഹൃത്തുക്കളെ)
⚠️അറിയിപ്പ് : ഇത്ര നേരം കമണ്ട് വായിച്ച എല്ലാവർക്കും എന്റെ വ്യക്തിപരമായ പേരിലും മണവാളൻ & സൺസിന്റെ പേരിലും നന്ദി അറിയിച്ചുകൊള്ളുന്നു. ആ പോയ്ക്കോ, പോയ്ക്കോ...😁😁😁
🎈🎈🎈👻👻👻ബെൽകം to. തൊയിലാളി യൂണിയൻ
😁😁😁
@@sivapprasad8093 😁
@@soniavinil3958 😉
Hey jarvis
അനിയന്റെ അനുഭവത്തിലേക്ക്..
ഒരിക്കൽ ഒരു രാത്രി അവൻ ഫോണ് എടുത്ത് വീടിന്റെ ടെറസ്സിന്റെ മുകളിൽ കയറി.
നല്ല ഇരുട്ടാണ്. ഇടയ്ക്കെപ്പോഴോ കാൾ കട്ട് ആയപ്പോഴാണ് ചുറ്റിലുമുള്ള ഇരുട്ടിന്റെ ആഴം അവൻ തിരിച്ചറിഞ്ഞത്.
പെട്ടെന്നെന്തോ ഒരു പതിഞ്ഞ ശബ്ദം അവൻ ശ്രദ്ധിച്ചു. എന്തോ ഒരു ജീവിയുടെ മുരൾച്ച പോലൊന്നായിരുന്നു അത്.
ആ ശബ്ദം ഒരു ഗർജനം പോലെ അവന്റെ കാതുകളെ അസ്വസ്ഥമാക്കി. ശബ്ദം കൂടി കൂടി വരുന്നു.
ശബ്‌ദം വരുന്ന ഭാഗത്തേക്കവൻ വിറച്ചു കൊണ്ട് നടന്നു. പെട്ടെന്നൊരു പൊട്ടിത്തെറി ശബ്ദം കേട്ടവൻ ഞെട്ടി.
പാതി ജീവനിൽ ടെറസിൽ നിന്ന് താഴേക്ക് ചാടി റൂമിലേക്ക് ഓടിയ അനിയനെ ഞാൻ ഇന്നും ഓർക്കുന്നു.
ആരോടും ഒന്നും പറയാതെ എല്ലാ ഭയവും ഉള്ളിലൊതുക്കി ആ പാവം അന്ന് രാത്രി മുഴുവൻ ഉറങ്ങാതെ കിടന്നു.
പിറ്റേന്ന് നേരം വെളുത്തപ്പോൾ അവൻ ചുറ്റുപാടും ഒന്നു നന്നായി നിരീക്ഷിച്ചു. അപ്പോഴാണ് മനസ്സിലായത് പുറകിലെ തൊഴുത്തിൽ പശു ഭക്ഷണം അയവിറക്കുന്ന ശബ്ദം ആയിരുന്നു അവൻ രാത്രി കേട്ടത്.
അപ്പോഴും ആ പൊട്ടിത്തെറി ശബ്ദം അവനെ ആശയകുഴപ്പത്തിലാക്കി.
ആ സമയം അടുത്തുള്ള തെങ്ങിൽ നിന്ന് വീണ തേങ്ങ ചായ്പ്പിലെ ഓട് പൊട്ടിച്ചാണ് നിലം പതിച്ചത്. അതിന്റെ അവശിഷ്ടങ്ങൾ അവൻ കണ്ടു.
ഹാവൂ.എല്ലാം കണ്ടപ്പോൾ സമാധാനമായി.
"വെറുതെ രണ്ട് തുള്ളി മൂത്രം കളഞ്ഞു" എന്ന് നെടുവീർപ്പിട്ടു കൊണ്ടവൻ വീണ്ടും ഫോണ് എടുത്ത് ടെറസ്സിലേക്ക് കയറി.
🎈🎈👻👻👻🤣🤣
😂😂
Sherikkum nadannathano അനിയന്
Kiduve...chekkan odiya..rankam aloych chirichu
Swondham anubhavam pole ind😈😈😄😄
ഈ വീഡിയോ രാത്രിയിൽ വീടിനു വെളിയിൽ ഇരുന്നു കണ്ട ഞാൻ
ഇനി എന്റെ കാര്യം എന്താക്കും എന്നു കണ്ടു അറിയണം
പണ്ട് കുട്ടിക്കാലത്തു കസിൻസൊക്കെ കൂടുമ്പോ ഇതേ പോലെ പ്രേത കഥ പറഞ്ഞു പേടിപ്പിക്കണ എന്റെ കസിനെ ഓർമ വന്ന് സുൽത്താനെ കണ്ടപ്പോ ☺️☺️
🤣🤣🎈🎈
Sathyam. Enikkum🤣👻🎈
Appo ee parupady ealla czns ullathanalle😂😂🤝
Sathyamm
reshma shamjesh pinnallah😂😂
കേറിപോരു ചങ്ങായിമാരേ കുറച്ച് ചോര കുടിച്ചിട്ട് പോവാം😂😀
😂😂😂😁😁👌👌
😂😂
😂😂😂
Kidu
😂😂😂😂
ആ കരയുന്ന എഫക്ട് ഒന്നും ഇടല്ലേ....
ഇനി ഞാൻ എങ്ങനാ ഉറങ്ങും
🙏🏼🙏🏼🎈🎈🎈🎈
@@BeyporeSultanOnline ബലൂൺ ഒരു വീക്നെസ് ആണല്ലേ
@@dreamcacher994 🤣🤣🤣🤣🎈🎈🎈
പേടിയുണ്ടായിട്ടും വീഡിയോ കാണുന്ന ഞാൻ
ചേട്ടന്റെ ശബ്ദം അടിപൊളി ആയിട്ടുണ്ട്. നല്ലവണ്ണം മനസിലായിപ്പിക്കാൻ ഉള്ള കഴിവും ചേട്ടനുണ്ട്.
-Fan from Palakkad
🎈🎈🎈🎈👍👍🙏🏼🙏🏼😍😍
Mon puthiyathaano.....
Getsulthanified
അവസാനത്തെ പേടിപ്പിക്കൽ ട്വിസ്റ്റിനു വേണ്ടി പേടിച്ചു കാത്തിരുന്നവർ നിങ്ങളിൽ എത്ര പേരുണ്ട്?? 😂😂👻
🎈🎈🎈👻👻👻
Njan..But ath inganey ayirikkum ennu vicharichilla
ഞാനുമുണ്ട്. Video തുടങ്ങും മുന്നേതന്നെ last seen നോക്കിയതാണ്. But, അപ്പൊ ശ്രെദ്ധയിൽ പെട്ടില്ല. അവസാനമെത്തിയപ്പോ പേടിച്ച് കസേരയിൽനിന്നു പിന്നോട്ട് വീണില്ലന്നെ ഉള്ളു... 👹👹👹 വല്ലാത്ത ചെയ്ത്തായിപോയി 🤢
Njaan sharikkum njetti😯
Kollam??
അല്ലേലും ഈ പ്രേതത്തിന് സെക്കന്റ്ഷോ കാണാ൯ പോണവരെ ഇഷ്ട്ടല്ല 🥴🥴🥴
രാത്രി കാണാൻ പേടിച്ചിട്ട് ഉച്ചയ്ക്ക് കാണുന്ന ആരേലും ഉണ്ടോ....?🥶
pinnallah
Ondeaaaaa🤣🤣🤣🤣
@@akhilahareesh8982 pewer..💪🏻
Pinnallah
ഉച്ചയ്ക്ക് എന്റെ രണ്ട് പിള്ളേരുടെ നടുവിലിരുന്ന് കാണുന്ന ഞാൻ 🤒🤒
Artha raathri 12 mani kazhinju kaanunavarku comment section leku varaam , ivde ellavrum safe aanu😁😁.
👻👻🎈🎈🎈
Hm
Watching 2am 👌😀😀😀😀😀
അങ്ങനെ എന്നേ കൊണ്ട് ഹെഡ്സെറ്റ് ഊരി വെയ്പ്പിച്ചു... സമാധാനമായി 😖😖😖
😁
Sathyam
*സത്യം പറഞ്ഞാൽ..... എനിക്ക് നിങ്ങളുടെ വീഡിയോയെക്കാൾ ഏറെ ഇഷ്ടം വീഡിയോയുടെ thumbnail ആണ്*
🎈🎈🎈🙏🏼🙏🏼😍😍😍sneham bro
Beypore Sultan 😍😍😍❤️
ഇത് കണ്ടിട്ട് ഹോസ്റ്റലിൽ താമസിക്കണം എന്ന ആഗ്രഹം വേണ്ടെന്നു വെച്ചു...... 🤝🙌
🤓♥️
Njanum 😌😌😁
Nallath😁
ലെ : കൂടുതൽ EFFECT കിട്ടാൻ വേണ്ടി ഹോം തിയേറ്റർ ഇൽ ഇട്ടു കണ്ടു കിളി പാറി ഇരിക്കുന്ന ഞാൻ 😵😵😵😵😂😂
🎈🎈🤣🤣🤣
നീ സൈക്കോ അല്ലേ
@@anandhuajith4819 മനസ്സിലാക്കി കളഞ്ഞല്ലോ 🤣🤣🤣🤣🤣
Njan onnu try cheyth nokkatte
Keep it up
വീഡിയോ ചെയ്യാൻ നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയങ്ങൾ പങ്കുവയ്ക്കാനും കണ്ട വീഡിയോകളിലേ സംശയങ്ങളും അതേ കുറിച്ചുള്ള അഭിപ്രായങ്ങളും പറയാനും നിഗൂഢമായ ചർച്ചകൾക്കും നമുക്ക് ഇപ്പൊ ഒരു ഗ്രൂപ്പുണ്ട്.. കേറിപ്പോരീം ചെങ്ങായമാരെ.. ബേപ്പൂർസുൽത്താന്റെ "ടെലിഗ്രാമിലേക്ക്.."🤣🤣😍😍🎈🎈
Link: t.me/beyporesultanonline
about ouija Board and paranormal activities
Time travel ഇനെ കുറിച്ചു ഒരു വീഡിയോ ചെയോ
മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയത് സത്യമോ കള്ളമോ ?
Plz ഒരു വീഡിയോ ചെയ്യോ
Paranormal activites ne kurich
Ouija board real aano athine kurichum
തുടക്കം കണ്ടപ്പോഴേ എനിക്ക് പേടിയാകുന്നു. അതിന്റെ ഇടക്ക് effect ഒക്കെ ഇട്ടു പേടിപ്പിക്കുന്നു... ഞാൻ പകൽ ഇരുന്നു കണ്ടോളം സുൽത്താനെ...എന്നിട്ടു കമന്റ് ചെയാം... 🎈🎈🎈🎈🤡
ഇങ്ങനെ പേടിക്കാമോ
@@visakh6234 എനിക്ക് ഭയങ്കര പേടിയാടോ... 🙄🙄😐
Sathyam😱
@@arabhiyude2514😐😐
ഹേയ് എന്തിനാണ് പേടിക്കുന്നത് എന്നെ പോലെ ധൈര്യമായി ഇരിക്കു. മുള്ളാൻ മുട്ടുന്നു ഇനി എങ്ങനെ പുറത്തു പോയി മൂത്രം ഒഴിക്കും എന്റെ ദൈവമേ...😥😥😥
രാത്രി 11 മണി കഴിഞ്ഞ് Head Set വെച്ച് കേൾക്കുന്ന ഞാൻ, ഉഫ് എജ്ജാതി മാസ്സ് ഞാൻ 😎😎😎 💯💯💯💯
Oh pinne😂
Me too
Edaa bhynkaraaaa
@@LuckyTaeFF Army ♡
@@Veena20067 armyy😃😃💜💜💜💜
ആ ഗേറ്റ് നു കുറച്ചു ഗ്രീസ് ഇട്ടു കൊടുക്കണം
🤣🤣🎈🎈🎈🎈
😂😂
😂😂😂
😂😂
🤣🤣🤣
ബ്രോ.ഓജോ ബോര്ഡിനെപ്പറ്റി oru വീഡിയോ ചെയ്യാമോ?
👻👻🎈🎈🎈
Njn paper kond kore thavana ojo board indaki nokii kalichu vanila onum
I need real ojo board
@Cobra King not at all
Muhammed Asif ente adthum vannilla... bt oru divasam frndz aarum illada hostel roomil night ottaku urangendy vannappol kalichirunnu.. annu vannilla... bt urangan kannadach kidannappol idil parenna pole oru similar experince enikkum thonny... anneram ennodu samsarikkan ready aayi oru presence ente koode ulld pole... kannu thurakkane dairyam undayilla ariyavunna prayer okke parenju parenju eppolo urangi poyii... pinneedu kalikkan thoneettilla 🤣😂 chilappol verde thonnyadaavam... inippo kalikkanilla 😂🤣 pillerum kudumbom okke aayii vallo vattum aayipoyaa adum buddimutta 😂🤣
*അദ്യം സുൽത്താന്റെ കോട്ടയിൽ ഹാജർ വെച്ചിട്ട് വീഡിയോ കാണാം* 😈
🎈🎈🎈🎈🎈👻👻👻👻
വിഡിയോ കാണണം എന്നില്ല എന്റെ പൊന്നോ
വീട്ടിൽ മൊത്തം ആള് ഉള്ളപ്പോ ഉച്ചക്ക് കണ്ട് പേടിച്ചു പോയ എന്നെ പോലുള്ള വാണങ്ങൾ ഉണ്ടോ 😑
😂😂😂
😂
Tanne pole taan maatrame ullu bro
Njaan ond pedikkanda 👍🏻
എത്ര മനോഹരമായ സംസാരം അവതരണം ഒട്ടും ബോർ അടിപിക്കാത്ത ശൈലി
🎈🎈🎈🙏🏼🙏🏼
ഏഹ്.. ഞാൻ ചത്തില്ലേ.. ഇതെന്റെ പുനർജന്മമാണെടാ.. ഹാപ്പി ബർത്ത് ഡേ ടു മി.. 😂
🎈🎈🎈🎈🎈
😂😂
😂😂😂😂😂😂
Nice comment 😄😄😄
Ballatha jadhii 😂
പ്രേതം ഇല്ല. ഉതഹരണം. ജോളി ചേച്ചി😂😂😂
👍👍
അങ്ങനെ ഒക്കെ നോക്കിയാ നമ്മള് കൊല്ലുന്ന കോഴിയൊക്കെ ആത്മാവായി വരണ്ടേ ചെങ്ങായി.. ന്തായാലും കേട്ടിരിക്കാൻ ഒരു ത്രില്ല് ണ്ട്
പ്രേതം ഉണ്ടേലും ഇല്ലേലും ഇന്നത്തെ ഉറക്കം പോയ് കിട്ടി
സുൽത്താനെ ഇങ്ങൾ പൊളി ആണ് 😍😍😍😍
Presenting style😍
സ്നേഹം🎈🎈🎈👻👻
ഇങ്ങൾ ഇനി വ്ലോഗ് ഒന്നും ചെയ്യണ്ട മ്മക്ക് ഇങ്ങനത്തെ ആളുകൾ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പറഞ്ഞു അങ്ങ് കൂടാം
*നട്ട പാതിരാക്ക് സ്പോർട്സ് ക്ലബ് പൂട്ടി ഒരു കിലോമീറ്റർ* *നീണ്ടുകിടക്കുന്ന ശ്മശാനം വഴി രാമായണ കാറ്റേ പാട്ടും പാടി* *വീട്ടിലേക്ക് വരുന്ന എന്നോടോ ബാലാ ....*
🤣🤣🤣🎈🎈🎈🎈
@@BeyporeSultanOnline 😁😁
ഒന്ന് മെല്ലെ തള്ളിപോ ചേട്ടോയ്..
Eni Muthal ichirikoodi urake paadikotta
@@appledream8573 ആയിക്കോട്ടെ
വീഡിയോ കണ്ടുകൊണ്ട് ഇരിക്കുമ്പോൾ പെട്ടെന്ന് കരണ്ട് പോയി.
ഞാൻ ശെരിക്കും പേടിച്ച് പോയി
ha ha ha
പൊളിച്ച്
🤣🤣🎈🎈🎈
😂😂😂😂
😂😂😂😂
ഞാൻ നാളെ പകൽ കണ്ടോളാം ഈ vdo . ന്റെ പൊന്നോ സുൽത്താന്റെ അവതരണം.. മുത്തേ 😍😘
പരിപാടികൾ ഗംഭിരമായേനേo
എന്റെ ശവമടക്ക് എജാതി ending
🎈🎈🤣🤣🤣
ശത്രുക്കളോട് പോലും ഇങ്ങനെ ചെയ്യരുത്.... എജാതി ending.....Hoooo....
സത്യം
വീഡിയോയുടെ ending - ൽ Phone തറയിൽ വീണു😠
🤣🤣🤣🤣
രാത്രി ഒറ്റക്കാ വീട്ടിൽ കണാൻ തുടങ്ങിയപ്പോൾ ഗെയിറ്റിന്റെ ശബ്ദം കേട്ടിട്ട് പേടിയാവുന്നു ഇനി നാളെ കണാം ദൈവമോ.ii
😂😂🎈🎈🙏🏼🙏🏼
nte ponnu sultane... avatharanavum effectm 2m koode ayapo peadich chath manushyaaaaa...😰😰😰😲😲 luv u bro😘😘
😍😍🎈🎈🎈
ഞാൻ അപ്പോഴേ ഓർത്തതാ ലാസ്റ്റ് താൻ പണിയുമെന്ന് 🤣🤣🤣😵😵😵😵😵എന്തായാലും അവതരണം കലക്കി bro❣️❣️
SIC MVNDVS
ഇന്ന് രാത്രി എന്താവോ എന്തോ,
പടച്ചോനെ നാളെ പരീക്ഷ എഴുതാൻ പറ്റുവോ എന്തോ
🙄😭
🤣🤣🎈🎈🎈
Innathe biology exam kolamaai😎
Mampi Kdy aanallo
Mampi Kdy ingalo?
Ideedu bujjiyaa
👽 അടുത്ത വ്ലോഗ് ഇറങ്ങുന്നത് വരെ ചിന്തിക്കാനുള്ള....... സംഭവം aayi..... 🧟♂️🧛♀️
😂😂🎈🎈🎈👻👻
*ഭൂതഗണത്തിന്റെ പുക കണ്ടാലേ ബേപ്പൂർ സുൽതാൻ അടങ്ങു*
🤣🤣🎈🎈👻👻
Lmao
😂
ഹോ ഇതൊക്കെ കേട്ടിട്ട് പ്രേതം ഇല്ലെന്നൊക്കെ വിചാരിച്ചു അടുത്ത story സെർച്ച് ചെയ്യുമ്പോളാണ് ആ subscrib ചെയ്യാൻ പറഞ്ഞു വന്നത് ഉള്ള കിളി എങ്ങോട്ടോ പറന്നു പോയി 😬😬😬🙏 പൊളി സാനം ആശാനേ 😱
*രാത്രി ഈ വീഡിയോ കാണുന്നവരുണ്ടോ* 😀
ഇപ്പൊ കണ്ട് കഴിഞ്ഞതേ ഒള്ളു. 2:38am.. ആഹാ.. അന്തസ്സ് 😇
🎈🎈🎈🎈🎈🎈
Nanum 1:19am
@@sreerag6007 😮😀
പേടി ഇല്ലാത്തോണ്ട് രാവിലെ ആണ് കാണുന്നെ 😜
പരസൈക്കോലോജിയിൽ ഏറ്റവും ഫേമസ് ഡോക്ടർ സണ്ണി ആണ് ....🤣🤣
Siva Shibu ghost indu!!! Don’t worry, haha
Athu policchu
തിരുമേനി മറന്നു🙈 അമേരിക്ക
യീൽ🇺🇸🗽
ഇപ്പോൾ ....ഡോ: ജോൺ ഡോൺ ബോസ്കോ..
@@arunakumartk4943 ath mentalism alle ennalum sunny de atrem varoollla❤️🥳🥰
Entammeee.Horror Vibe create cheyyan Powlicha sound effects. Pedi ulla Njn polum kathayil layichu poyi.
🎈🎈🎈👻👻👻
hahahahah
ഹെഡ്ഫോൺ കുത്തിയിട്ട് ഫോൺ വേറെ എവിടെയോ മാറ്റി വെച്ച് കാണുന്ന ലെ ഞാൻ 😂
Blanket is the best protection from ghost.....at least that's my way of dealing with ghosts.....hehe......
True 🤣
Aynu?
😂
Hahaha... Really
*സത്യം പറഞ്ഞാൽ comment വായിച്ചു ഇരിക്കുന്നത് കാരണം വിഡിയോ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല ഇനി പോയി വിഡിയോ കാണട്ടെ അല്ലെങ്കി വേണ്ട നാളെ കാണാം ഇന്ന് എനിക്ക് ഉറങ്ങണം*
അങ്ങനെ പറയല്ലേ ഇന്ന് കണ്ടിട്ട് കിടന്നോ അതാ നല്ലത്
ഹഹഹ
അപ്പൊ ഞാൻ വീഡിയോ ചെയ്യൽ നിർത്തി ഇനി കമന്റ് ഇട്ട് തുടങ്ങണോ🙄🙄🎈🎈
Nanum comment vaikukayane
@@BeyporeSultanOnline അങ്ങനെഎങ്കിൽ ഞാൻ you ട്യൂബിൽ കയറൽ നിർത്തി 😁
*Headset വെച്ച് effect കേട്ട് വയറു കാളിയവരുണ്ടോ*
Habeeb vavaz മലപ്പുറക്കാരൻ enaku pediyakunedoooo
Yess🙂🙂🙂🙂🙂🙂☺️☺️☺️☺️☺️☺️
@@devikavs5337 സുൽത്താൻ പൊളിയാണ്
@@DrisyaBkumar 🎈🎈😎
@@mamba1746 🎈🎈🎈🎈🎈🎈
ഇവിടെ സ്വൊന്തം ഷഡി അയലിൽ കണ്ട് പേടിച്ചു... അത്രേ ഇല്ലല്ലോ 😂😂😂😂😂😂
Aya alla asha.
പാവം തുളകൾ നിറഞ്ഞ സ്വന്തം ഷഡ്ഡി കണ്ട് ഹോളോ മാൻ വന്നു എന്ന് കരുതി കാണും
@@rktheteam3445 😂😂😂😂
😂😂
😂😂🤣🤣
ഞാൻ ബെഡ് കണ്ടാൽ അപ്പൊത്തന്നെ കിടന്നുറങ്ങുമായിരുന്നു... എന്റെ ഫ്രണ്ട്‌സ്ന് എല്ലാർക്കും ആകാര്യത്തിൽ എന്നോട് അസൂയ ഉണ്ടായിരുന്നു അതുകൊണ്ടാവണം എന്റെ ഫ്രണ്ട് ഈ വിഡീയോ എനിക്ക് റെക്കമെന്റ് ചെയ്തത് ......
ഇപ്പൊ ഉറക്കം പോയിട്ട് ഒരു കോട്ടുവാ... കൂടെ വരുന്നില്ല
🎈🎈🎈🤣🤣
🤣
Nadheem Nops 😄😄😄😄
🤣🤣🤣🤣🤣
😀😈
E - video pwolichu, 😍 oru horror movie kanda feeling's 👍👌
Haam exactly 😇😇🎈✌👻👻
ഞാനിത് കണ്ടൊടിരുന്നപ്പോൾ പെട്ടെന്ന് കരണ്ട് പോയി that അവസ്ഥ... 😕😕
🎈🎈🎈🎈🎈
പേടിച്ചു പണ്ടാരം അടങ്ങി കാണുമല്ലേ 😆😆
tik tokers musicaally nee marichukaanum alle
avastha parayan Ipo idil varanayallo.ad thanje bagyam
ayyooo..sathyam njan kandapozhum power poyeee...
എന്റെ പൊന്നു ചേട്ടാ..... ഒന്നാമത് ബ്‌ളാക് ബാക്ക്ഗ്രൗണ്ട്.... പോരാത്തേന് horror മൂഡ്.... നിങ്ങള് പറയണ ഓരോ വാക്കും കണ്മുന്നിൽ കാണും പോലെയാ... അപ്പഴാ അവസാനത്തെ പ്രേതം..... ബല്ലാത്ത ചെയ്തായി പോയിട്ടാ
ഇത് മുൻകൂട്ടി അറിയാവുന്ന കൊണ്ട് ഞാൻ ആദ്യം ഇങ്ങേരുടെ വീഡിയോ ലാസ്റ്റ് നോക്കിയിട്ടേ ഇരിക്കൂ ,. ബെർതെ എന്തിനാ
Intro scene mass aayittund intro കണ്ട ഒരാൾ ഏതായാലും full വീഡിയോ കാണും sure ആണ്
സ്നേഹം ഖൽബേ🎈🎈🎈
ആരും പേടിക്കണ്ട... ഓടിക്കോ 🏃🏃
😂😂😂😂
🤣
🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️👋👋👋👋
😂😂
😂😁😁😁😂😁😂😂
തിരുവനന്തപുരത്തെ സംഭവത്തിൽ ആ ജോത്സ്യൻ കൂട്ടുകാരിയെ ശ്രദ്ധിക്കണമെന്നു പറയാൻ കാരണമെന്തായിരിക്കും?
Reply????
Binuj chettanta questionu reply tharamooo
ആ കൊച്ചിനെന്തോ അസുഖം ഉണ്ടെന്ന് പറഞ്ഞില്ലേ....അത് അങ്ങേർക്ക് അറിയാമായിരിക്കാം...അവർ രണ്ടും അടുത്തടുത്ത സ്ഥലത്തല്ലേ..😊
അവർ അയൽവാസികൾ ആയിരുന്നു..🎈🎈
A kuttikku manssika rogam indannu paranjallo ingane oru asugam vanna vittukar athyam pretham annu alle vijarikkuka pretham annu orthu e jolsyante aduthu chikilsyakku poikanum atha ayal angane paranje
എനിക്കും ചെറിയ അനുഭവങ്ങൾ ഉണ്ട്, ഞാൻ ഒറ്റക്കാണ് റൂമിൽ കിടക്കാർ, വാതിൽ ചാരി വെക്കും കുട്ടി ഇടർ ഒന്നും ഇല്ല, അങ്ങനെ ഉറങ്ങാൻ നേരം പുതപ്പു ഒക്കെ മൂടി ഒരു സൈഡിലോട്ടു ചാരി കിടക്കും അപ്പൊ ആരോ അടുത്തു വന്നു ഇരിക്കുന്നത് പോലെയും കിടക്കുന്നതു പോലെയും അനുഭവപ്പെട്ടിട്ടുണ്ട്, തിരിഞ്ഞു നോക്കുമ്പോൾ ആരും ഉണ്ടാകില്ല, ഇങ്ങനെ പലപ്രാവശ്യം ഉണ്ടായിട്ടുണ്ട്, അതു പോലെ ആരോ സംസാരിക്കുന്നതു പോലെയും സംസാരിക്കുന്ന കാര്യം കുറെ എനിക്ക് ശീലമായി പേടി ഒന്നും ഇല്ലാതെയായി, അതിനു ശേഷം ഞാൻ ഇത്രയും കാലം വാതിൽ കുട്ടി ഇട്ടാണ് കിടക്കാർ, അതോടു കൂടി ആ പ്രശ്നം solve ആയി,
അപ്പൊ എനിക്ക് തോന്നിയ കാര്യം സത്യത്തിൽ ഒന്നും ഇല്ല, വാതിൽ കുട്ടി ഇടത്തപ്പോൾ ആർക്കും റൂമിൽ കയറി വരാം എന്ന നമ്മുടെ ചിന്ത ആണ് അങ്ങനെ തോന്നിപ്പിക്കാൻ കാരണം, വാതിൽ കുറ്റി ഇട്ടാൽ ആർക്കും കയറി വരാൻ പറ്റില്ല നമ്മൾ safe ആണെന്ന് മനസ്സിന് തോന്നും അപ്പൊ ഇതുപോലൊത്ത അനുഭവങ്ങളും തോന്നും,
അതേ പോലെ ഈ അടുത്തു കട്ടിൽ ആരോ ഇങ്ങനെ ഇളകുന്നത് പോലെ തോന്നി നെട്ടി ഉണർന്നു സ്വപ്‌നമാണെന്ന് കരുതി എങ്കിലും തെറ്റി ഉണർന്നപ്പോയും അതേ ഫീലിംഗ്, കുറച്ചു നേരം കഴിഞ്ഞപ്പോൾ അതു തിന്നു, ശേഷം ഞാൻ മെല്ലെ ആട്ടി നോക്കി ചെറുതായി കട്ടിൽ അടുന്നുണ്ടു, അപ്പൊ എന്റെ പേടിയും പോയി, പേടിച്ചു നെട്ടി ഉണർത്തത് കൊണ്ടു ബാക്കി ഉള്ള കാര്യം ഒക്കെ നമ്മുടെ മനസ്സു താനെ ഉണ്ടാകുന്നത് ആണ്, എങ്കിലും ആത്മകൾ ഉണ്ടെന്നു വിചാരിക്കുന്നു എന്നാൽ അതു ആരെയും ഉപദ്രവിക്കുന്നതോ ഒന്നും അല്ല, നമ്മുടെ ഇന്ദ്രീയങ്ങൾ വെച്ചു അതിനെ ഒന്നും കനാണോ അനുഭവിക്കണോ പറ്റില്ല
വീഡിയോടെ അവസാനം എന്തെങ്കിലും കാണിച്ചു പേടിപ്പിക്കും എന്നറിയാവുന്നുണ്ട് ഞാൻ 18:17 ലു നിർത്തി 😜😜😜😜😜😜😜
Thnks muttheee.. Ini ath kanandallo? 😂 😂 😂
Njan aadhyam muthale kannadachirunnu kettu....theernnallo ennu vicharich kannu thurannu....Pani paaali..
പണ്ടെനിക്ക് പ്രേതത്തെ ഒക്കെ പേടിയായിരുന്നു ഇപ്പോ ഒരു പേടിയും ഇല്ലാ മനുഷ്യൻന്മാരെ പേടിച്ചാമതി
🤣🤣👻👻🎈🎈
sathym
Fresh fresh fresh
Satyam
പ്രേതം ...കൂടിപോയ അങ്ങ് കൊല്ലും അത്രേ അല്ലെ ഒള്ളു.. മരണത്തെ ഭയാകാത്തവർക് പ്രേതത്തെ പേടിക്കണ്ട കാര്യം ഇല്ല😎
🤣🤣🎈🎈🎈
😛😛😛😛😛
🤘
Yes bro
Vishnu Sasikumar സത്യം
Beypore sultan
Af world
Iam razeen
Aswin madampally
നിങ്ങളൊക്കെ കൂടി ഞങ്ങളെ കൊല്ലും ❤❤❤❤
Aswin Madappally 🦋
12:10 am നു ധൈര്യമായി ഈ video കാണുന്ന ലെ ഞാൻ😎😎😎
🎈🎈🎈👻👻👻
,vidyo matram kandu sounds kettilla
12.02 am
Same here.. Exact 12 :10am..🙋😁
What a creation MAN
outstanding one.
ഏതാ chain
🎈🎈🎈 check community tab,
എൻെറ മരിച്ചു പോയ കൂട്ടുകാരൻ എന്നെ കാണാൻ വന്നു ഒരു ദിവസം ഉച്ചക്ക്.
അവന് ഇഷ്ടപ്പെട്ട ആഹാരം ഉണ്ടാക്കി അവനെ കുറിച്ച് ഓർമ്മിച്ച് കഴിച്ചതു കൊണ്ടാവാം..
ഉറങ്ങി കിടന്ന എന്നെ പിറകിലൂടെ വന്ന് കുറേ നേരം തലയിൽ തടവി. ഉയർന്നെങ്കിലും തിരിഞ്ഞ് നോകാകാൻ കഴിഞ്ഞില്ല എനിക്ക്.
എൻെറ മനസ്സിൻെറ വെറും തോന്നലാവാം ഇന്നും ഉറപ്പില്ല!
🎈🎈🎈🎈🎈
Chunk uyiraado vannallum
@@jithindileep5166 ,👍
Sleep paralise... Avam
@@Dhjgfhjhkbvgujhfyk maybe
ന്റെ പൊന്നു ചേട്ടാ 3story പറയാൻ ഇത്രേം effect വേണമായിരുന്നോ? 🥺🥺🥺🥺🥺🥺🥺
ബ്രോ അവസാനം വല്ലാത്ത ചതി ആയിപോയി
എന്തായാലും സൂപ്പർ vedio ഫോൺ പൊട്ടാഞ്ഞ ഭാഗ്യം
🤣🤣🎈🎈🎈
@@BeyporeSultanOnline എന്നാലും ഈ കൊലചതി വേണ്ടായിരുന്നു 😂🤣
Avasanam Ee pani kaanikkunnu Enik ariyayirunnu
@@alexts2366 🤣
തനിക്കു പ്രാന്താടോ😰😧 ചുമ്മാ മനുഷ്യനെ പേടിപ്പിക്കാൻ
കമ്മെന്റ്സ് വായിച്ചു ഇരുന്നോണ്ട് ചത്തില്ല 😵😲🤬🤬
🤣🤣🎈🎈🎈
comments vayichad kond vijarichu last Njn panda marichadanenna parayan varunnenn😁
Sathyam
Shariya, pretham enna concept thanne kure naalayi marannirikkukayayirunnu, veendum ormipichu...😨😨😵😱
Athe seriya😅
ഈ വീഡിയോ നാളെ രാവിലത്തേക്ക് മാറ്റിവെച്ചവർ ഉണ്ടോ? !😂😅
🤣🤣🎈🎈🎈
ഞാൻ...രാത്രി കണ്ടില്ല
Yes
Njaan undeeey
ഞാനും😃
ഒരു അവഥി ദിവസം ഒരു സ്കൂളിൽ ആരും ഇല്ലാത്ത അവസ്ഥയിൽ. ഏതെങ്കിലും ഒരു ക്ലാസ്സ് മുറിയിൽ ഒറ്റക് ഒന്ന് ഇരുന്ന് നോക്കണം...
Adhika neeronnum irikkoola😁
Ente ponnneeeee padamakum😱
പ്രേതത്തില്‍ വിശ്വാസം ഇല്ലാഞ്ഞിട്ടും പേടിപ്പിച്ചു കളഞ്ഞല്ലോ ബ്രോ 😂... സൂപ്പര്‍ അവതരണം... 👍
😍😍😍🤣🤣🎈🎈🎈
@@BeyporeSultanOnline pls give your mobile tharoooo
Machan namude ahllu ahnalleaaaa
പ്രേതം ഒന്നുല്ല എല്ലാം ഒരു illusion ആണ്
ഇങ്ങൾക് പ്രാന്ത 😢 ഇന്ന് night classine എങനെ പോകും 😭
🤣🤣🎈🎈
Athmavine vilich veruthi... Oru case thelichitund... Aaa story ariyile... Police story ann
@@jessijaydenjude7427 ath ethra story??
@@steffyjageer4456 charithrum eniloode n program und ath nok... Min dgp alexander sirnte prgrm...
@@jessijaydenjude7427 ok thank you 😊
യൂസ് ഹെഡ്സെറ്റ് കണ്ടിട്ടും വെക്കാതെ സൗണ്ട് കുറച്ചു കണ്ട ലെ ഞാൻ 🤭🤭🤭അങ്ങനെ പേടിപ്പിച്ചു കൊല്ലാൻ നോക്കണ്ട 🤪🤪🤪🤪
Njanum 🤣🤣🤣
@@lilmeowmeow4632 🤭🤭🤭🤭
Perdi....ingne indo Pedi 😝😂
Sathyam..... 🤣🤣🤣
😂😂😂😂😂😂😂
ചത്താലും ഞാൻ പേടിക്കൂലെഡാ പട്ടീ.
ലെ പപ്പു.ജെപിഗ്
Background ഇൽ കൊടുക്കുന്ന സൗണ്ട് പേടിപ്പിക്കുന്നത് ആയിരുന്നു.
നല്ല അവതരണം ബ്രോ
Exactly
ഇതുപോലുള്ള സബ്ജക്റ്റ് ഇനിയും കേൾക്കാൻ ഒരുപാട് ഇഷ്ടമാണ്.
ഈ സബ്ജക്ടിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനും ആഗ്രഹമുണ്ട് എല്ലാവർക്കും. സുൽത്താൻറെ അടുത്ത് വീഡിയോയ്ക്കായി ഞങ്ങളെല്ലാവരും കാത്തിരിക്കുന്നു
🎈🎈🎈👻👻👻
Right now I am in my hostel and watching your video😅...Alone!!
🎈🎈🎈👻👻👻
nee theernnu🤣🤣🤣
meee tooooooooo
😒😒😒#metoo
Me too
അയ്യടാ ഞാൻ രാവിലെ കണ്ടോളാം ..ഇപ്പൊ സമയം രാത്രിയല്ലേ...നേരത്തെ ഉറങ്ങട്ടെ..അല്ലാതെ പേടി കൊണ്ടൊന്നും അല്ല..(നബി :- ഗേറ്റ് തുറക്കുന്ന സൗണ്ട് എഫ്ഫക്റ്റ് കേട്ട് വീഡിയോ നിർത്തിയ ഞാൻ )
🎈🎈🎈👻👻👻
Njnum...🐒
നാ നും
ഞാനും
പെണ്കുട്ടി കരയുന്ന ശബ്ദത്തിന് പട്ടിയുടെ bgm 😅
Exactly
😂kaliyakkiyatha
😂😂
സുൽത്താനെ ഒരു 10 ബലൂൺ തായോ..😂😍❤️😌
🎈🎈🎈🎈🎈🎈🎈🎈🎈🎈
🎈🎈🎈🎈🎈🎈🎈🎈🎈🎈
eeth coloura vende🙄
🎈🎈🎈🎈🎈🎈🎈🎈🎈🎈😂😂
.,,,,🎈🎈🎈🎈🎈🎈🎈🎈🎈🎈,,,,.
ലാസ്റ്റ് എന്ത് പണിയ കാണിച്ചേ coment നോക്കാൻ പോയത് കൊണ്ട് ബോധം പോയില്ല 👊
🤣🤣🎈🎈🎈
സത്യം...
Same pichhhhhh
Sathyam
Sathyam..... 😵😪
ഡാ അണ്ണാച്ചി താൻ എന്തിനാടോ അവസാനം പ്രേതം ആയത് , ഞാനും എന്റെ അനിയനും ചത്തില്ലെന്നേ ഒള്ളു😵. എന്തായാലും പൊളിച്ചു ബ്രോ. Keep going😍🤩
neruthe paranjath nannaayi...njan full video kandilla....thenkzzz mwuthe
@@la_falsa_belleza6824 😍😍😍🤣🤣😆
Vdio kanunnathinu munp comment vayichth nannayi enn thonunnu. 🤕🤕
Same njan എന്റെ ചേട്ടനും കണ്ടു പേടിച്ചു
@@vismayasajeev8075 😆😆😆😆😆❣️❣️
പേടി മാറ്റാൻ comments വായിക്കാൻ വന്നവർ ഉണ്ടെങ്കിൽ like അടിക്ക്.....
😂😂😂😂ഞാൻ ഉണ്ട്
വിനീത് ശ്രീനിവാസൻ ആണോ ശബ്ദം കൊടുത്തത്
സുൽത്താനേ .......
എജ്ജാതി sound effect
താനെൻ്റെ പൊഹ കണ്ടേ അടങ്ങൂ ലേ??
ഇതൊക്കെ അർദ്ധരാത്രി ഇരുന്ന് കണ്ടിട്ടും രോമത്തിൽ കൊള്ളാത്തവർ ഇവടെ ലൈക്ക് അടി.😊 വെറുതെ ലൈക്ക് അടിക്കണ്ട.!!😁
🤣🤣🎈🎈
Hehe
Yeah
Ithinte appuram chadikadonnorodo bala
Team psychoses 💪
ഒരു പ്രേതമെങ്കിലും വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു കിടന്നു ഉറങ്ങാൻ പോകുന്ന ഞാൻ 😜