Leaving the solar system is impossible!! - JR SUDIO-Sci Talk Malayalam

Поделиться
HTML-код
  • Опубликовано: 3 авг 2024
  • Join Your Journey To Support Our Channel
    j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Комментарии • 644

  • @jrstudiomalayalam
    @jrstudiomalayalam  4 года назад +45

    സ്റ്റാർ ട്രക് സീരീസ് നു മെസ്സേജ് അയക്കുക-Telegram ഉള്ളവർ താഴെ ഉള്ള എന്റെ channel join ചെയ്താൽ സിനിമ download ചെയാം
    t.me/jrstudiomalayalam
    Space Mysteries - JR Studio: ruclips.net/p/PLVYlZ6nBVT02VQqs3p5gNc47XdWzJM2z3
    Extra terrestrials - JR Studio: ruclips.net/p/PLVYlZ6nBVT02WKL2NbtP8hPbIDYoGqnwC
    Quantum Mechanics: ruclips.net/p/PLVYlZ6nBVT03K44xhHPiUBp8MsO8qX_Q3
    ISRO - JR Studio: ruclips.net/p/PLVYlZ6nBVT01W7cu-8tNo9i0nZ5ZmE-Au
    Advanced Technology: ruclips.net/p/PLVYlZ6nBVT03UUb_3xxNwaSmAE2Rqb0nD
    Telescope - JR Studio: ruclips.net/p/PLVYlZ6nBVT0176Pd2wpo9NmVNs-aWb57m
    Albert Eistein - JR Studio: ruclips.net/p/PLVYlZ6nBVT00YRGWB3mjnPfmpQXAI81Zw
    Airplanes - JR Studio: ruclips.net/p/PLVYlZ6nBVT01AlU6268mnQA2bcH--bylY
    My Favorites - JR Studio: ruclips.net/p/PLVYlZ6nBVT037l3-yJikIYXQrSY3il4mT
    Chemistry - JR Studio: ruclips.net/p/PLVYlZ6nBVT03vaywJUdapCC8K9EqWucwG
    Deep Sea - JR Studio: ruclips.net/p/PLVYlZ6nBVT00_9O6a-zsGc3wwowiib7So
    Space News - JR Studio: ruclips.net/p/PLVYlZ6nBVT03nW1BfFRE69-Srn331gF4v
    Space x - JR Studio: ruclips.net/p/PLVYlZ6nBVT02fxhTWhNZ4sS6cbLqrNwCx
    Space technology - JR Studio: ruclips.net/p/PLVYlZ6nBVT01lMAGRvagE6gbwkUk2H3El
    ഭൗതിക ശാസ്ത്രം - JR Studio: ruclips.net/p/PLVYlZ6nBVT01AhJN9diuFWgKwzpe_VjiA
    Physics Malayalam - JR Studio: ruclips.net/p/PLVYlZ6nBVT00HX_huJxZoajp9UHu5dnlz
    Apocalypse malayalam - JR Studio: ruclips.net/p/PLVYlZ6nBVT00o_S4LSISK9wGLGeluVUC1
    Planets malayalam - JR Studio: ruclips.net/p/PLVYlZ6nBVT02S_F0-amINSYN_HX_AY20-

    • @vvishaljacob
      @vvishaljacob 4 года назад +1

      പ്ലാനെറ്‌സ് എന്തുകൊണ്ട് ആണ് ഗോളകൃതിയിൽ കാണപ്പെടുന്നത് എന്നു പറയാമോ?

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +1

      Athe

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +2

      Gravity anu bro karanam

    • @manukrishnan9136
      @manukrishnan9136 4 года назад

      Link ayakkumo bro

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +1

      Ente telegram profile il msg cheyuu

  • @josoottan
    @josoottan 4 года назад +137

    V D O quality super 👍
    മറ്റു ദുരൂഹത പരത്തുന്ന☠️👹☠️☠️👹😠☠️👹😱😱💀💀😱😨 ചാനലുകളെക്കാൾ എത്രയോ മുന്നിലാണ് താങ്കളുടെ ചാനൽ👏👏👏👏👏

  • @renjithkarthik9840
    @renjithkarthik9840 4 года назад +30

    ഇപ്പോൾ e 14 എനിക്ക് ഓർമ വരുന്നത് നമ്മുടെ പട്ടാളക്കാരെ ആണ് നമുക്ക് വേണ്ടി മരിച്ച ആ sathukal

  • @rijeshpv9554
    @rijeshpv9554 4 года назад +34

    ഇതൊക്ക കേൾക്കുമ്പോൾ ആണ് നമ്മുടെ ഇ ജീവിതത്തില ടെന്ഷനസ്‌കളും പ്രസ്നങ്ങളും ഒന്നും ഒന്നുമല്ലനു തോനുന്നത്

  • @binubosco6809
    @binubosco6809 4 года назад +17

    താങ്കൾ തരുന്ന അറിവുകൾ സ്വപ്‌നങ്ങൾക്കും അപ്പുറത്താണ് thanks

  • @cmali3131
    @cmali3131 4 года назад +56

    മാസ്സ് ഇല്ലാത്ത ഒന്ന് മനസ്സാണ്...
    മനസ്സിന്ന് പ്രകാശത്തേക്കാൾ വേഗതായുണ്ട്.....

    • @pamaran916
      @pamaran916 4 года назад +5

      ദോസ്ത് ഒരു സംശയം നമ്മുടെ നോട്ടത്തിന് പ്രകാശത്തേക്കാൾ വേഗം ഉണ്ടോ

    • @deepudeepu105
      @deepudeepu105 4 года назад +3

      അതുക്കും മേലെ

    • @itsmejk912
      @itsmejk912 4 года назад +9

      നീ കാണുന്നത് തന്നെ വെളിച്ചം നിന്റെ കണ്ണില് പതിക്കുന്നത് കൊണ്ടാണ്

    • @unni9524
      @unni9524 4 года назад +8

      @@pamaran916 oru vasthuvine kanamengil athil velicham thatti ath nammude kannil ethi athine nammude brain process cheyanam so nammude kanninu athra speedil kanan pattila

    • @afzalynwa7235
      @afzalynwa7235 4 года назад +1

      vipin edakkara vipin edakkara illa manassum kazhchayum randaunu... interstellar movieyil parayunna pole Love transcends space & time

  • @jyothishjayakumar4778
    @jyothishjayakumar4778 4 года назад +68

    അതെ. നമ്മുടെ പുതു തലമുറയ്ക്ക് space നെ പരിചയപ്പെടുത്തേണ്ടതും
    അതിനെ അറിയാൻ താല്പര്യം ഉണ്ടാക്കേണ്ടതും വളരെ അത്യാവശ്യമാണ്. ഒന്നുമില്ലെങ്കിലും സമൂഹത്തിലെ ഒരു വിധപ്പെട്ട അന്ധവിശ്വാസങ്ങളും മറ്റും അതിലൂടെ ഇല്ലാതാകും.പിന്നെ നമ്മൾ മനുഷ്യർ എന്ത് നിസ്സാരനാണെന്നും മനസ്സിലാക്കും.കൂടുതൽ വിഡിയോസിനായി കട്ട വെയ്റ്റിംഗ്.

  • @Rocky-wt7dq
    @Rocky-wt7dq 4 года назад +15

    "വൊയേജര്‍" വലിയൊരു പ്രതീക്ഷയാണ് ആ പേര്!🤗💙

  • @shincemathew
    @shincemathew 4 года назад +2

    താങ്കളുടെ വീഡിയോസ് കണ്ടു തുടങ്ങിയതിനു ശേഷം ആണ് ഇങ്ക് ഈ വിഷയത്തിൽ ഭയങ്കര ഇഷ്ടം തോന്നി തുടങ്ങിയത്...കൃത്യമായ വിവരണം...കോമേഴ്‌സ് ബിരുദാനന്തര ബിരുദം ഉള്ള എനിക്ക് എന്താണെന്നു അറിയില ഇപ്പോ താങ്കളുടെ അടുത്ത വീഡിയോ വരുന്നതും നോക്കി ഇരിപ്പാ ഇപ്പോ ...❤️

  • @asifpn1160
    @asifpn1160 4 года назад +9

    Born too late to explore the world, born too early to explore the universe ♥️

  • @muzic_artzzz
    @muzic_artzzz 4 года назад +10

    എനിക്ക് ഈ അറിവ് കിട്ടിയത് വൈശാഖന് സർ അവതരണം നടത്തിയ ചോദ്യോത്തര വേളയിൽ നിന്നും

  • @manojvellave
    @manojvellave 4 года назад +4

    Very interesting.... ഇത്രയും ചെറിയ സമയത്തിനുള്ളിൽ എത്ര മാത്രം കാര്യങ്ങൾ. A big salute. നിങ്ങളെ പോലുള്ളവർ വരും തലമുറക്ക് പ്രചോദനം ആണ്

  • @zionmajor7091
    @zionmajor7091 2 года назад +3

    Mass illatha yathra, ath oru tharam മരണത്തിന് ശേഷം ആത്മാവിൻ്റെ യാത്ര☺️

  • @ismailpsps430
    @ismailpsps430 4 года назад +1

    സഹോദരാ താങ്കൾ ചെയ്യുന്ന സേവനം വളരെ വളരെ വലുതാണ് കേട്ടോ, ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. 💐💐💐😔

  • @olympusmons8407
    @olympusmons8407 4 года назад +26

    16:27 *കേട്ടപ്പോ എന്തോ ഒരു വിഷമം പോലെ* 😢😭😩

  • @mithunflute
    @mithunflute 4 года назад +2

    അവസാനത്തെ ഉപദേശം ഒരുപാട് ഇഷ്ടമായി bro, കലക്കി 😍😍😍👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏💝💝💝💝💝💝💝💞💞💞💞💞💞💞💞💞💞

  • @baijubhawre
    @baijubhawre 4 года назад +2

    താങ്കളുടെ videos എല്ലാം ഒന്നിനൊന്നു മികച്ചതാണ്. ഞാൻ എല്ലാം എന്റെ മകന് കാണിക്കാറുണ്ട്. അടുത്ത തലമുറകെങ്കിലും ശാസ്ത്രിയ ചിന്ത ഉണ്ടാകട്ടെ.. U r best... 👍👍👍

  • @saneeshns2784
    @saneeshns2784 4 года назад +2

    ആ ചെറിയ നീല പൊട്ട് അതാണ് അത്ര മാത്രമാണ് നമ്മൾ 💙

  • @sabhiqck6657
    @sabhiqck6657 4 года назад +10

    Video കണ്ടപ്പോൾ ആയിരം വ്യാഴവട്ടക്കാലം ജീവിച്ചിരുന്നേൽ എന്നൊരു മോഹം........
    ...........കൗതുകം........

  • @narayanannamboothiri3447
    @narayanannamboothiri3447 4 года назад +3

    വളരെ നല്ല അവതരണം, അറിവും🙏 പകഷെ ഇതെല്ലാം മായയുടെ മണ്ഡലത്തിനുള്ളിൽ എന്ന് പൂർവ്വസൂരികൾ, ഭാരത വേദാന്ത, തത്വ ചിന്തയെ കൂടി അടിസ്ഥാനമാക്കി പ്രപന്ചത്തെ പറ്റി ഒരു വിഡിയോ ചെയ്യതാൽ ഉപകാരമാവും

  • @jasvlogs502
    @jasvlogs502 4 года назад +13

    My very interesting subject is about the voyager

  • @playhouse4552
    @playhouse4552 4 года назад +3

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ എനിക്ക് ആദ്യം ഓർമ വരുന്നത് എന്നെ പ്ലസ് ടു ഫിസിക്സ്‌ പഠിപ്പിച്ച അധ്യാപകനെ ആണ്. പുള്ളി ഇതുപോലെ ഒരുപാട് കാര്യങ്ങൾ പാഠഭാഗങ്ങളിൽ ഇല്ലാത്തത് പറഞ്ഞു തരാറുണ്ടായിരുന്നു. വീഡിയോ ഒക്കെ ഒരുപാട് ഉപകാരപ്പെടുന്നുണ്ട്. എല്ലാ വിഡിയോകളും കാണാറുണ്ട്

  • @rohithsharma4636
    @rohithsharma4636 4 года назад +61

    Bro കുറച്ച് ഗ്രാഫിക്സ് കൂടി ചേർക്കാൻ ശ്രമിക്കൂ ഡീറ്റൈൽ ആയിട്ട് മനസിലാവാൻ

    • @neram4496
      @neram4496 4 года назад +1

      ഈ വിഷയത്തെ പറ്റി ഗ്രാഫിക്സ് ഓടെ ഞങ്ങൾ ഒരു വീഡിയോ ചെയ്തിട്ടുണ്ട്, മലയാളത്തിൽ
      :)

  • @nimins_group
    @nimins_group 4 года назад +58

    "Look again at that dot. That's here. That's home. That's us. On it everyone you love, everyone you know, everyone you ever heard of, every human being who ever was, lived out their lives. The aggregate of our joy and suffering, thousands of confident religions, ideologies, and economic doctrines, every hunter and forager, every hero and coward, every cre- ator and destroyer of civilization, every king and peasant, every young couple in love, every mother and father, hopeful child, inventor and explorer, every teacher of morals, every corrupt politician, every "superstar," every "supreme leader," every saint and sinner in the history of our species lived there - on a mote of dust suspended in a sunbeam. - Carl Sagan

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +3

      എസ്. ഇതു കൂടെ ഇടണം എന്നു വച്ചത..പക്ഷെ നീളം കൂടിപ്പോയി

    • @Jr-yw3lp
      @Jr-yw3lp 4 года назад +1

      @@jrstudiomalayalam 🥰🥰🥰

    • @muneertp8750
      @muneertp8750 4 года назад +4

      @@jrstudiomalayalam നീളം നോക്കേണ്ട ബ്രോ, ബോറടിപ്പിക്കുന്നില്ല, പറയാനുള്ളതൊക്കെ പറയുക

    • @shaanmuhammed4380
      @shaanmuhammed4380 4 года назад +1

      Oh that touched

    • @saju471
      @saju471 4 года назад +1

      👌

  • @hitheshyogi3630
    @hitheshyogi3630 3 года назад +1

    You are brilliant. Proud to be Keralite.

  • @darvinpappachan
    @darvinpappachan 4 года назад +1

    ഒത്തിരി അറിവ് താങ്കൾ തന്ന്‌ കൊണ്ടിരിക്കുന്നു. വളരെ easy ആയി മക്കള്‍ക്ക് പറഞ്ഞ്‌ കൊടുക്കാന്‍ ഉപകാരപ്പെടുന്നുണ്ട്. thank you very much and keep it up... 👍

  • @renjithcarbeatz4032
    @renjithcarbeatz4032 4 года назад +2

    കൂടുതൽ ഗ്രാഫിക്സ് കളും ചിത്രങ്ങളും അവയുടെ പുറകിൽ നിന്ന് വിശദീകരിക്കുകയായിരുന്നു എങ്കിൽ എത്ര നന്നായേനെ ബ്രോ❤

  • @muhammednoufalps75
    @muhammednoufalps75 4 года назад +2

    Excellent knowledge thank you jithin raj ❤

  • @kurupsuresh8463
    @kurupsuresh8463 4 года назад +1

    Hi, jithinraj, great information, keep it up.

  • @nimisadanandan5925
    @nimisadanandan5925 4 года назад

    Thanku....

  • @ayur3175
    @ayur3175 4 года назад +1

    ചേട്ടൻ പോളിയാണ്

  • @silentchords
    @silentchords 4 года назад +1

    വളരെ നല്ല അവതരണം... !!!

  • @thanoossoul
    @thanoossoul 4 года назад +3

    Thanks for new updates of voyager.. ❤️,,

  • @jayajames9538
    @jayajames9538 4 года назад +2

    Amaizing.... I think our government should provide sufficient facilities and encouragement to this field of studies .

  • @systemcarekrishnadas3849
    @systemcarekrishnadas3849 4 года назад +1

    Excellent speech... Great video....

  • @asaruasharaf3439
    @asaruasharaf3439 4 года назад +1

    Very interesting program. Thanks bro.

  • @ambilidevaraj5356
    @ambilidevaraj5356 4 года назад +2

    Very good presentation. Waiting for more videos about space mysteries.

  • @Rajeshunni403
    @Rajeshunni403 4 года назад +2

    Tks bro....... ❤❤

  • @vishakvichu4931
    @vishakvichu4931 4 года назад +3

    Thank youuuuu Jithin chettaa ❤️❤️

  • @bijubiju1707
    @bijubiju1707 4 года назад

    നന്ദി നന്ദി നന്ദി

  • @krishnank7300
    @krishnank7300 2 года назад

    ഇപ്പോൾ പിറന്നുവീഴുന്ന കുഞ്ഞുങ്ങളുടെ കയ്യിൽ സ്മാർട്ട്ഫോൺ കൊടുത്തിട്ട് പോയി പ്രേമിക്ക് എടാ മക്കളെ എന്നുപറയുന്ന സമൂഹമാണ് നമുക്ക് ചുറ്റും ഉള്ളത് അതിനിടയിൽ ആർക്കാണ് ബഹിരാകാശത്തെ കുറിച്ച് പഠിക്കാൻ സമയം ടെക്നിക്കൽ സൈഡിൽ നമ്മുടെ രാജ്യം ഒരുപാട് പിറകിലാണ് എന്നുള്ളതാണ് സത്യം

  • @vinnilcreations5256
    @vinnilcreations5256 4 года назад

    ഈ വീഡിയോ കണ്ടു പകുതി എത്തിയപ്പോ ഒന്നു എണീറ്റു നടക്കാൻ തോന്നി. അല്ലേൽ വട്ടു പിടിക്കും എന്നു തോന്നിപ്പോയി. വേവ് ഹോൾ എന്ന സകല്പം സത്യമാവുകയും അതിലൂടെ സഞ്ചരിക്കാൻ തക്ക കഴിവ് മനുഷ്യൻ നേടുകയും ചെയ്യുന്ന ഒരു കാലം വരെ ഭൂമി ഇതുപോലെ തന്നെ നിലനില്കട്ടെ

  • @asishpeter5045
    @asishpeter5045 4 года назад +3

    First of all thank u for using common English words.then u told a lot of information its very very interesting.yes I am a person who is interested about space and this universe so ur videos are very helpful you are amazing bro.loved ur video.

  • @jibinbabu5521
    @jibinbabu5521 Год назад +1

    നമ്മൾ കാണും 👑💝വിദ്യാഭ്യാസം മാറ്റണം.

  • @ismailpsps430
    @ismailpsps430 3 года назад

    BGM കേൾക്കുമ്പോൾ പ്രബഞ്ചത്തിന്റെ അഗാധതതയിലേക് നാം ഊളിയിട്ട് പോകുന്നത് പോലെ തോന്നുന്നു ,പ്രപഞ്ചവുമായി താരതമ്യം ചെയ്താൽ നമ്മുടെ ഭൂമിക്കും നമുക്കുമൊക്ക എന്ത്‌ അഡ്രസ്സാ ഉള്ളത് 🧠

  • @sutheeshrajan8959
    @sutheeshrajan8959 4 года назад +1

    Currently Your my fav youtuber. Thanks for all valuable information

  • @Shalinjohn
    @Shalinjohn Год назад +1

    Best image ever taken❤

  • @sidhartha0079
    @sidhartha0079 4 года назад +1

    പതിവുപോലെ or അതിലധികം കിടുവേ poli sanam💥

  • @Roving27
    @Roving27 Год назад

    നാല് കൊല്ലം മുൻപാണ് വോയേജരെകുറിച്ച് അറിയുന്നത് അന്ന് തൊട്ട് എന്റെ ചാനൽ പേര് വോയേജർ എന്നാണ്... വോയേജർ ഇഷ്ട്ടം ❤️❤️❤️❤️❤️❤️❤️❤️🙏

  • @GeekyMsN
    @GeekyMsN 4 года назад +3

    കൊള്ളാം ബ്രോ
    ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @nithinyt4903
    @nithinyt4903 4 года назад

    നല്ല അറിവ് തന്നതിന് നന്ദി ചേട്ടാ

  • @MsLeejo
    @MsLeejo 4 года назад

    Very informative, , , , ,

  • @dibink7250
    @dibink7250 4 года назад +1

    Super bro...കേൾക്കാനും അറിയാനും ഒരുപാട് താല്പര്യം ഉള്ള വിഷയം ആണ് സ്പേസ്....ഗ്രഹങ്ങൾ....etc

  • @fshs1949
    @fshs1949 4 года назад

    Thanks for yr information.

  • @abinmarkose8333
    @abinmarkose8333 4 года назад +15

    ഓരോ നക്ഷത്രഗണങ്ങളെക്കുറിച്ചും ഒരുപാട് വീഡിയോ ചെയ്യണേ.. part part ആയി

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +2

      ഇടാം

    • @abinmarkose8333
      @abinmarkose8333 4 года назад +1

      താങ്ക്സ്... അവയുടെ സ്ഥാനങ്ങളെ ക്കുറിച്ചും കാണാൻ കഴിയുന്ന ദിക്കുകളെക്കുറിച്ചും അവയെ നിരീക്ഷിക്കാൻ അനുയോജ്യമായ മാസങ്ങളെക്കുറിച്ചും ഒക്കെ പ്രതിപാദിച്ചുകൊണ്ടു വിശദമായി ഇടണേ.

  • @salam.n123
    @salam.n123 Год назад

    Good👍 talks and think s❤️👍

  • @shinoobsoman9269
    @shinoobsoman9269 4 года назад

    Very good,
    പുതിയ അറിവിന് നന്ദി..!!

  • @jitheshneelakandan2988
    @jitheshneelakandan2988 4 года назад +2

    Wow interesting....😍😍

  • @ktantony1143
    @ktantony1143 3 года назад

    V. Good good, expecting more vedio i

  • @MukeshKumar-gj1rs
    @MukeshKumar-gj1rs 2 года назад

    Super video.. 👍👍👌👌

  • @Arunzloop_MoToVloGs
    @Arunzloop_MoToVloGs 4 года назад

    Detailed powli powli... ❤️

  • @penme
    @penme 4 года назад +2

    Interesting topic 👍

  • @manuresmi
    @manuresmi 4 года назад +2

    Amazing...

  • @shinoobk6481
    @shinoobk6481 4 года назад

    Interesting subject......

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 года назад

    ഉപകാരപ്രദം

  • @salimkumar9748
    @salimkumar9748 4 года назад

    Thanks

  • @mohammedjasim560
    @mohammedjasim560 4 года назад

    Good 👌 Thanks ❤

  • @Subi-jf5do
    @Subi-jf5do 3 года назад +1

    Super video🥰ningale polulla physics adyapakar undenkil orupad per ee rangathekku varum sure👍👍

  • @Sanamolep
    @Sanamolep 4 года назад +5

    ഷർട്ട് പൊളി ✌️😆

  • @ainglewizard8515
    @ainglewizard8515 3 года назад +1

    The greatest TRAVELER'S in the history of mankind...... THE VOYAGER TWINS

  • @sreerajpradeep8048
    @sreerajpradeep8048 4 года назад

    Good information👍👍👍

  • @sajeevank8751
    @sajeevank8751 2 года назад +1

    Full motivated,, wrapdrive nan indavum valuthayal🎊🎉 congratulations me💎

  • @Topn08_
    @Topn08_ 3 года назад +1

    Sir our future will change. I promise you that it will or I will 👍

  • @vijeeshth5766
    @vijeeshth5766 5 месяцев назад +1

    Thanks for valueble information🎉

  • @hashadachu4443
    @hashadachu4443 4 года назад +1

    Nice explanation 🤞👍

  • @ajeeshk5858
    @ajeeshk5858 4 года назад +2

    Respect u man🤠🤠

  • @renjithck7950
    @renjithck7950 4 года назад

    Super dear...♥️♥️♥️

  • @martinmaliakal8544
    @martinmaliakal8544 2 года назад

    Very good

  • @ratheeshmullath
    @ratheeshmullath 4 года назад

    അടിപൊളി... ഒത്തിരി ഇഷ്ടമായി

    • @jrstudiomalayalam
      @jrstudiomalayalam  4 года назад

      Thank you.. അത് കേട്ടാൽ മതി

  • @josephsebastian151
    @josephsebastian151 4 года назад

    Super ji

  • @aakashsakku1255
    @aakashsakku1255 4 года назад +1

    Itaram vedios cheyunnatil abhinandanangal bro,ente oru opinion parayuvan,itrayadhikam technological advancement illatirunna puratana bharatathil astronomy ere developedairunnu,modern medicine ayurvedatod chernn pravartikunnapole,pazhaya vedangalilum parallelai researchukalundayal nannairikum

  • @rider5333
    @rider5333 4 года назад +1

    Amazing 😍😍❤

  • @monspeter2316
    @monspeter2316 4 года назад +1

    പൊളിച്ചു സൂപ്പർ♥️👌

  • @sheenavision
    @sheenavision 4 года назад +2

    100k congratulations 🥰👌

  • @montumohandas6262
    @montumohandas6262 4 года назад +1

    Ningalude oro videos um kanumbol kittunna arivukal ethra books vayichala kittuka, ethra varsham padichala kittuka, ithellam ithrayum simple ayi paranju thannathinu orupad നന്ദി 😊🙏

  • @manazmohan
    @manazmohan 4 года назад +9

    Look again at that dot. That's here. That's home. That's us
    - Carl Sagan

  • @johnphilip5102
    @johnphilip5102 Год назад

    Awesome

  • @AnilKumar-mp5kf
    @AnilKumar-mp5kf 4 года назад

    സൂപ്പർ - ജിതിൻ ചേട്ടാ

  • @realvibes4681
    @realvibes4681 4 года назад

    Jithin bro ഇന്നു സുന്ദരനായിട്ടുണ്ട് 😀👍👍

  • @joyalpeter4561
    @joyalpeter4561 4 года назад +1

    Super video

  • @amalvasu9073
    @amalvasu9073 4 года назад

    Very nice and informative.. keep going..

  • @kanakmelevila4604
    @kanakmelevila4604 4 года назад

    nice information bro

  • @omanaganesh6854
    @omanaganesh6854 4 года назад +1

    നല്ല അവതരണം , കുറച്ച് ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഇളം തലമുറയ്ക്ക് കൂടുതൽ പ്രചോദനം ഉണ്ടാകുമായിരുന്നു . !!!

  • @vijayvivek4330
    @vijayvivek4330 4 года назад

    Pwoli chetta.. Iniyum orupaad ithepole videos idanam

  • @MsLeejo
    @MsLeejo 4 года назад

    Very good chettayi

  • @vidhyavv4264
    @vidhyavv4264 4 года назад

    താങ്ക്സ്

  • @sidharthnewcastlefc2655
    @sidharthnewcastlefc2655 4 года назад

    Good information bro

  • @virub336
    @virub336 4 года назад

    Superb talking

  • @jithinkvijayan5135
    @jithinkvijayan5135 3 года назад

    Mathangalkapurathulla oru chinda preshnam cheyanum adu kure perkengilum upakarapedunundu thankalude videokal.

  • @wisetech2420
    @wisetech2420 4 года назад

    Nice bro......