Why There Is Darkness At Night ?? - Olber 's Paradox

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 473

  • @yasaryasarpa1024
    @yasaryasarpa1024 3 года назад +96

    തിരുവാതിര നക്ഷത്രത്തിൽ നിന്നും വാസ്കോഡഗാമ കാപ്പാട് കപ്പലിറങ്ങുന്നതിന് മുമ്പ് പുറപ്പെട്ട പ്രകാശം കണ്ട് ഇന്ന് ജനിക്കുന്ന കുട്ടിക്ക് ജാതകമെഴുതുന്ന ജ്യോതിഷന്മാരുടെ ഒരു അവസ്ഥയേ

    • @muneertp8750
      @muneertp8750 3 года назад +4

      😃

    • @jameshowlett1377
      @jameshowlett1377 3 года назад +6

      probability അഥവാ സാധ്യത എന്ന ആശയത്തിന്റെ വളരെ പുരാതനമായ ഒരു പ്രയോഗമാണ് ജ്യോതിഷം

    • @nimishashaju8018
      @nimishashaju8018 3 года назад +1

      Kidu

    • @sarathms5059
      @sarathms5059 3 года назад

      @@jameshowlett1377 it's agreed

    • @arjunraj823
      @arjunraj823 2 года назад +1

      യേശു ജനിക്കുമ്പോഴും ഒരു നക്ഷത്രം പ്രത്യക്ഷപ്പെടുന്നുണ്ട് 😂

  • @__dodge__
    @__dodge__ 3 года назад +19

    നല്ല നല്ല അറിവുകൾ തരുന്ന jr സ്റ്റുഡിയോ 😍😍😍

  • @sathyana2395
    @sathyana2395 3 года назад +12

    മലയാള ഭാഷ ഇത്രയും സ്പുടതയോടുകൂടി സംസാരിച്ചു സയൻസ് ഇത്രയും കൃത്യതയോടെ പറഞ്ഞു തരുന്ന ആരുണ്ടിവിടെ?

    • @prasadks8674
      @prasadks8674 3 года назад +1

      നമ്മുടെ JR ന് തുല്യം JR മാത്രം

    • @anandak3936
      @anandak3936 Год назад

      സ്ഫുടത 😂

    • @sathyana2395
      @sathyana2395 Год назад

      എന്താ അനന്തേ സ്‌പുടത ഇല്ലേ?

  • @dhanuhere
    @dhanuhere 3 года назад +10

    എന്റെ ഒരു friend ഒരാഴ്ചക്കുമുൻപ് ഈ ചോദ്യം ചോദിച്ചിട്ടുണ്ടായിരുന്നു വീഡിയോ വന്നുടനെ ഞാൻ ആ ഫ്രണ്ടിന് Share ചെയ്തു 🥰🥰

    • @gxone8810
      @gxone8810 3 года назад +2

      Entem🤣.. Njnum ayachoduthu😌

  • @adharsh1089
    @adharsh1089 3 года назад +3

    Thumbnail kandappo simple anenn thonni pinne e channelil karyamillatha karyangal idarillathond eduthu.pwoli Vdo.

  • @scorpio-yt6qe6mr7z
    @scorpio-yt6qe6mr7z 3 года назад +7

    ഇത്രയും നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤👍👍👌🏻👌🏻

  • @arsvacuum
    @arsvacuum 3 года назад +4

    പ്രപഞ്ച തുടക്കത്തെ പറ്റി ചിന്തിക്കുമ്പോൾ പ്രപഞ്ചത്തിന്റെ അന്ത്യവും ചിന്തിക്കും അപ്പോൾ തല പെരുക്കും.
    ഞാനിപ്പോൾ അത് ചിന്തിക്കാറെ ഇല്ല.

  • @satheeshk9860
    @satheeshk9860 3 года назад +9

    എത്ര വൈകി വീഡിയോ ഇട്ടാലും ഞാന്‍ കാണും 😍

  • @rithul.n4946
    @rithul.n4946 3 года назад +4

    Recently,ഞാൻ ഈ paradox ബുക്കിൽ വായിച്ചിരുന്നു. അപ്പോഴേക്കും താങ്കളുടെ video വന്നു. ഇപ്പം മനസിലായായി 😁😃.

    • @sibis8336
      @sibis8336 3 года назад

      Which book

    • @rithul.n4946
      @rithul.n4946 3 года назад +1

      @@sibis8336 Challenging science puzzles എന്നാ ബുക്കിൽ ഈ paradoxഇനെ പരാമർശിച്ചിട്ടുണ്ട്. എന്ത് കൊണ്ടാണ് എന്ന ഉത്തരവും അതിൽ ഉണ്ടായിരുന്നു.

  • @sarithavasudevan6368
    @sarithavasudevan6368 3 года назад +2

    കിടു വിഡിയോ ♥😍😘🤩👍❤🌹🙌👌🤝💞💕💖👐sooooper.. ജിത്തു 👍👍👍

  • @sarithavasudevan6368
    @sarithavasudevan6368 2 года назад +1

    വീഡിയോ.. നന്നായി ടുണ്ട്... ജിത്തു.. ♥😍❤🤩👌🏻🙌🥰🤝❤️

  • @lokilaufison353
    @lokilaufison353 3 года назад +14

    Jr studio uyirrr🔥🔥🔥.....
    ആ iconic Intro miss ചെയ്യുന്നു 😓

  • @vishnuoutlaws
    @vishnuoutlaws 3 года назад +5

    ചോറ് ഇറങ്ങണമെങ്കിൽ ചേട്ടന്റെ വീഡിയോ കണ്ടാലേ പറ്റു 🥰keep going bro 😍👌👌

  • @amalprakash.p
    @amalprakash.p 3 года назад +1

    Good topic Jithin Bro. Olbers' Paradox. 🙌

  • @ecshameer
    @ecshameer 3 года назад +73

    ശരിക്കും പറഞ്ഞാൽ സൂര്യന് എന്നും പകലാവും പാവം🙏🙏😜

  • @dhanuspdevadas8935
    @dhanuspdevadas8935 Год назад

    Science changed my belives.Thank you.

  • @SpaceX_Just
    @SpaceX_Just 3 года назад +1

    എല്ലാ വീഡിയോയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക് പ്രകാശം

  • @shajisjshajisj8773
    @shajisjshajisj8773 3 года назад +4

    പൊന്ന് ബ്രോ... ഇതിനൊക്കെയല്ലാതെ മറ്റെന്തിന് ലെെക്ക് ചെയ്യും ശാസ്ത്രകുതുകികളായ ഞങ്ങൾ ...
    സയൻസ് വെള്ളം ചേർക്കാതെ വിവരിക്കുന്ന വിരലിലെണ്ണാവുന്ന വേറെ ചില ചാനലുകളുണ്ടെങ്കിലും താങ്കളുടെ ചാനലിന് പകരം വെക്കാനൊന്നില്ല 👍👍👍♡♡♡

  • @hashadachu4443
    @hashadachu4443 3 года назад +1

    എത്ര എളുപ്പമുള്ള ചോദ്യം but answer 😯

  • @gopikagokul5833
    @gopikagokul5833 3 года назад +5

    Enne poole Astrophysicist aakan talparyam ullavar indo?

    • @anandhu3960
      @anandhu3960 3 года назад

      Ñjan 😁

    • @gopikagokul5833
      @gopikagokul5833 3 года назад

      @@anandhu3960 ooh.... epoo entu cheyua.. ini enta plan

  • @demisonKmichael
    @demisonKmichael 2 года назад

    Athe innathe vedioyil ninnum orupaad karyangal manasilayi😍

  • @leonadeer
    @leonadeer 3 года назад +6

    12 mani aayalum video kanum 💯💯💯💯

  • @anilkumarpulliyil1936
    @anilkumarpulliyil1936 3 года назад +3

    ചുരുക്കി പറഞ്ഞാൽ ഈ അടുത്ത കാലത്തൊന്നും നമുക്ക് മറ്റൊരു നക്ഷത്രത്തെ വിശദമായി മനസിലാക്കാൻ പറ്റില്ല.. വെളിച്ചം കണ്ട് അടുത്തെത്തുമ്പോഴേക്കും സാധനം അവിടെന്നു എങ്ങോ മറഞ്ഞിരിയ്ക്കും 😜

  • @jestinthomas7991
    @jestinthomas7991 3 года назад +3

    big fan jithin chetta❤😍😍

  • @jebinjames9593
    @jebinjames9593 3 года назад +2

    എല്ലാം infinite അനന്തം അജ്ഞാതം .... 🙂.

  • @18abhinavp36
    @18abhinavp36 3 года назад +17

    ഒരു സംശയം കൂടി ഒരു നക്ഷത്രത്തിന്റെ പഴക്കം എങ്ങനെയാണ് മനസിലാവുന്നത് അതും നമ്മളിൽ നിന്നും ദൂരെയുള്ള നക്ഷത്ര്ത്തെ കൂടാതെ ഒരു വസ്തുവിന്റെ കാലപ്പഴക്കം എങ്ങനെയാണ് തിരിച്ചറിയുന്നത്?

    • @ottakkannan_malabari
      @ottakkannan_malabari 3 года назад

      Bar code സ്ക്കാൻ ചെയ്താ പോരെ ?

    • @arstudiobyakhileshrajeevan5568
      @arstudiobyakhileshrajeevan5568 3 года назад

      Bro nakshatrathinte pazhakam nokkan ariyilla ennal oru vastguvinte pazhakam athile Carbon 14 nokki manasilakkam

    • @jim409
      @jim409 3 года назад

      അതിൽ കത്തി തീർന്ന ഭാഗങ്ങൾ ഉണ്ടല്ലോ അങ്ങനെ വല്ലതും ആകുമോ .. ബ്ലാക്ക് സ്പോട്സ് എന്നൊക്കെ പറഞ്ഞ്.. അതിൻ്റെ അടിസ്ഥാനത്തിൽ ആണോ എന്തൊ.. ഇപ്പോ കുറെ കഴിഞ്ഞ് black hole ആകില്ലേ.. ചിലപ്പോ വേറെ വല്ല രീതിയും ആകും

    • @arjunraj823
      @arjunraj823 2 года назад

      അതിന്റെ പ്രകാശം വച്ചിട്ട് ആണ് വയസ് നിർണയിക്കുന്നത്...പുറത്തേക്ക് വിടുന്ന light ന്റെ തീക്ഷ്‌ണതാ...ഉദാ : ഒരു നക്ഷത്രം redgiant ആണേൽ അത് അവസാന നാളുകൾ അടുത്ത് എന്ന് മനസിലാക്കാം..

  • @naseeb.shalimar
    @naseeb.shalimar 3 года назад +1

    എന്താണ് illumination അല്ലെങ്കിൽ എന്താണ് darkness? എന്നതാണ് ചോദ്യത്തിന്റെ കാമ്പ്.. Darkness is not a colour.. Visible light -ഇന്റെ different frequency -യെ മനുഷ്യന്റെ brain വ്യെത്യസ്തമായി interpret ചെയ്യുന്നതാണ് വ്യെത്യസ്തമായി കളർ ആയി തോന്നിപ്പിക്കുന്നത്.. Space -time fabric -ഇൽ "ഒരേസമയം" എന്ന ഒന്നില്ല.. Simple ആയി പറഞ്ഞാൽ "the amount of matter which illuminates is very very highly less than the amount of empty space".. ദൃശ്യ പ്രകാശത്തെ photons അല്ലെങ്കിൽ wave ആയി പരിഗണിക്കണം.. Wave-ഇന്‌ delocalise property ആണെങ്കിൽ കൂടി അത് propogate ചെയ്യുന്നു എന്നാണ് കരുതുന്നത്.. എവടെ propogate ചെയ്യുന്നു? Through empty space (medium).. അത് കൊണ്ട് ആ medium വളരെ വലുതാണ് if somebody quantize it.. Einstein-ടെ ഭാഷയിൽ space -ഉം, time -ഉം വെവ്വേറെ അല്ലാത്തത് കൊണ്ട് "ഒരേ സമയം" ഉള്ള "ഒന്നിൽ കൂടുതൽ പ്രകാശങ്ങൾ" എന്ന concept logically ഇല്ലാ...(space-time continuum).. അത് കൊണ്ട് വലിയ ഒരു empty space -യിലേക്ക് നോക്കിയാൽ ഒരേ സമയം കണ്ണിൽ എത്തിച്ചേരുന്ന ഒന്നിൽ കൂടുതൽ പ്രകാശങ്ങൾ ഉണ്ടാകുക സാധ്യമല്ല..source(stars, galaxy etc) പലതുണ്ടെങ്കിലും അവ നിലനിൽക്കുന്ന space -ഉം നമ്മുടെ കണ്ണുകളുടെ ദൃഷ്ടി കോണും തമ്മിൽ പ്രകാശത്തെ സമയത്താൽ ബന്ധിതമാക്കും എന്ന് ചുരുക്കം...പ്രകാശത്തെ തേടിയിട്ട് കണ്ണിൽ കിട്ടിയില്ലെങ്കിൽ നമ്മുടെ brain കൊടുക്കുന്ന impulse "ഒന്നുമില്ലായ്മ" എന്നാണ്.. അതാണ് ഇരുട്ട്.. ചില മൃഗങ്ങൾക്ക് രാത്രി ആകാശം മറ്റ് ചിലതായിട്ടാണ് കാണുക...

  • @thedarkknight3107
    @thedarkknight3107 3 года назад +4

    4:23 bro ആ പറഞ്ഞതിൽ ചെറിയ തെറ്റുണ്ട്
    നക്ഷത്രങ്ങൾ galactic center നെ ചുറ്റുന്നതിന് കാരണം dark matter ൻറെ gravity ആണ്
    Galaxy യുടെ നടുക്കുള്ള black hole ൻറെ gravity കാരണമാണെന്നത് ഒരു തെറ്റിദ്ധാരണ ആണ് 😊

    • @hector2757
      @hector2757 3 года назад +2

      Dark മാറ്റര്‍ എന്നത് നമ്മള്‍ ഉണ്ടാകിയ ഒരു concept മാത്രം ആണ്. ഇത് വരെ അതിനെ ഫിസിക്കല്‍ ആയി identify ചെയിതട്ടില്ല. universil majority ഡാര്‍ക് മാറ്റര്‍ ആണെന്ന് എല്ലാരും പറയുന്നു. but no solid evidence so far.
      Scientists are looking on it. ഇത് വരെ തടഞ്ഞിട്ടില്ല ഒന്നും.

    • @thedarkknight3107
      @thedarkknight3107 3 года назад +4

      @@hector2757 but നക്ഷത്രങ്ങൾ galactic center നെ ചുറ്റുന്നതിന് കാരണം galaxy യുടെ നടുക്ക് ഉള്ള black hole കാരണം അല്ല എന്ന് prove ചെയ്തിട്ടുണ്ട്

  • @Creambiscut
    @Creambiscut 3 года назад +7

    ഭൂമിലെ മണൽ തരികലിലും കൂടുതൽ നക്ഷത്രങ്ങൾ ഒണ്ടോ...🤔🤔..?

    • @soorajvk.
      @soorajvk. 3 года назад +5

      മണൽ തരിയേക്കാൾ എത്രയോ മടങ്

    • @sachina.s8645
      @sachina.s8645 3 года назад +1

      Bhoomiyile muzhuvan Manal tharikal kootti ittal athil oru thari aanu bhumi ee mahaprapanjathil

    • @rithul.n4946
      @rithul.n4946 3 года назад

      ഭൂമിയിലെ മണൽത്തരികളേക്കാൾ 10 മടങ്ങ് നക്ഷത്രങ്ങൾ പ്രപഞ്ചത്തിൽ ഉണ്ടായിരിരിക്കും
      - Carl sagan

  • @rameshanm9899
    @rameshanm9899 3 года назад

    ഹായ് ജിതിൻ.. സൂപ്പർ..

  • @abrahamvarghese5865
    @abrahamvarghese5865 3 года назад +13

    JR Studio.
    Dear Friend,
    I have seen your Videos. Comparing to the Scientific explanation done by others in Malayalam, I find your platform come straight and clear in explanation to the point in details in common man's language.
    I have a humble request.
    If you get time, will you consider in explaining about QR Codes (Quick Response), how it works, Pros and Cons.
    In Malayalam.
    Much appreciated for your videos.
    Thanks.

  • @akashmohan1132
    @akashmohan1132 3 года назад +1

    Heinrich Wilhelm Olbers ♥️♥️♥️♥️
    Olbers Paradox ⚫⚫✨✨

  • @Topn08_
    @Topn08_ 3 года назад +6

    Sometimes I would even feel like the star am gazing is a twin star or stellar constellation , however this can be a mirage like effect by the layers of our atmosphere and scattering of light rays.Who knows, one thing for sure they may be twins...✨🌌🌃

  • @thanuthasnim6580
    @thanuthasnim6580 3 года назад +1

    Superrrr topic👌👌👌👌good video 💕💕💕❤❤❤❤💖💖💖

  • @mohammedjasim560
    @mohammedjasim560 2 года назад

    Informative 👌 Thanks 💜

  • @prasadks8674
    @prasadks8674 3 года назад

    ജിതൻ സാറിന്റെ പ്രോഗ്രാം സൂപ്പറാണ് പ്രത്യേകിച്ച് പറണ്ട അവശ്യമില്ല. പക്ഷെ എനിക്ക് അത്ഭുതം തോന്നിയത് അതുമാത്രമല്ല, സാർ നമ്മളെയും ശ്രദ്ധിക്കുന്നു. സൂപ്പർ. സറേ ..... എനിക്കും തുരുമോ ഒരുകമന്റ് എന്റെ വലിയ ഒരു ആഗ്രഹമാ.

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +1

      😇

    • @prasadks8674
      @prasadks8674 3 года назад

      @@jrstudiomalayalam മതി സാറേ സന്തോഷമായി ......
      ഒത്തിരി സംശയങ്ങൾ ഒണ്ട് മനസിൽ , ചോദിച്ചോട്ടെ ?.... സഹായിക്കുമോ ?
      അറിയണം സാറെ . സാറിന്റെ ഭാഷ എന്റെ ഹൃദയത്തിന്റെതാണ് എനിക്ക് നന്നായി മനിസിലാക്കുന്നുണ്ട് സാർ എന്റെ ചങ്കാണ് ........ തീർച്ചയായും .....എന്നും :

  • @gourys3243
    @gourys3243 3 года назад +1

    Nice video sir🤩💞🤗🥳

  • @Twinsistersvibes
    @Twinsistersvibes 3 года назад +2

    ഈ വിഷയം ഒന്ന് കൂടി ചെയ്യണം. കുറെ കാര്യങ്ങൾ കൂടി വിശദീകരിക്കാന് ഉണ്ട്. ഒരുപാട് സംശയങ്ങളും... 🤔

  • @shankarnandanam3161
    @shankarnandanam3161 3 года назад +1

    "The Sky full of Ghosts"- Cosmos.. ❤️

  • @bobanbo530
    @bobanbo530 3 года назад +1

    സത്യം പറഞ്ഞാൽ ഒന്നും മനസ്സിലായില്ല
    പലതും ദഹിക്കാത്തത് പോലെ

  • @samcm4774
    @samcm4774 3 года назад +1

    Informative..

  • @kollamboy5814
    @kollamboy5814 3 года назад +10

    നമ്മൾ രാവിലെ കാണുന്ന ആകാശം അല്ല രാത്രിയിൽ കാണുന്നത്... 😂😪

    • @NeerajWalker
      @NeerajWalker 3 года назад +2

      Kollam fury ano 😆😂

    • @kollamboy5814
      @kollamboy5814 3 года назад

      @@NeerajWalker 😌

    • @kipyc2966
      @kipyc2966 2 года назад

      രാവിലെ കാണുന്ന ആകാശം 6 മാസം കഴിയുമ്പോൾ രാത്രി കാണാൻ കഴിയും.

  • @vishnudasdas3630
    @vishnudasdas3630 Год назад

    Jithin raj sir: thanks 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @9387435890
    @9387435890 3 года назад

    ജിതിൻ നന്നായിട്ടുണ്ട്

  • @ajithkumarmg35
    @ajithkumarmg35 3 года назад

    Weldon jithin 👍👍👍

  • @vinodkonchath4923
    @vinodkonchath4923 3 года назад

    നല്ല അറിവ് നന്ദി

  • @nidhindas4208
    @nidhindas4208 3 года назад +11

    ബ്രോ വേറെ ഒരു basic ചോദ്യം...
    Space ഇൽ നമ്മൾ co-ordinates ഫോളോ cheyunnundo?
    ഭൂമിയിൽ ഒരു ലൊക്കേഷൻ പറയാൻ latitude, longitude co-ordinates ഉണ്ട്‌..അതു പോലെ എന്തെങ്കിലും space ഇൽ പറയാൻ പറ്റുമോ?

    • @Anoop_666
      @Anoop_666 3 года назад +6

      galactic coordinate system(only can locate objects within Milky way galaxy)

    • @hector2757
      @hector2757 3 года назад +4

      2 coordinate system und.
      1. Joker 666 paranja pole our position in Milky Way.
      2. Milky Wayude position in the entire universe.
      Ithine patti oru video und. Njn just ipo search cheyithit kandilla. kananel comment ittekkam.

    • @tomantony6495
      @tomantony6495 3 года назад

      @@hector2757 expand cheyumbol budhimutt alle🙄

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +1

      Absolute frame of refernce enn onilla bro.. Ellam relative ann.. Namukk onnu stationary ayi imagine cheyth alojikkame pattu

  • @random_videos_taken_in_mobile
    @random_videos_taken_in_mobile 3 года назад +1

    ente daivame....innale manassil vijarichath 😯😯😯😯😯😯😯😯😯😯

  • @muhammedphmmuhammed2860
    @muhammedphmmuhammed2860 3 года назад

    ജിതിൻ.....!!!!

  • @Anilkumar-cz1sq
    @Anilkumar-cz1sq 2 года назад

    അഭിനന്ദനങ്ങൾ 🙏

  • @vsaan143
    @vsaan143 3 года назад

    Amazing 🤝

  • @jithin1863
    @jithin1863 3 года назад +1

    Jithine ennu vilichapo njan onnu njeti 🤣🤣 pinne sheri ayyi

  • @svetmiranilovna3155
    @svetmiranilovna3155 3 года назад +1

    Interesting...... ♥♥♥♥

  • @athulasok3544
    @athulasok3544 3 года назад +2

    1 million = 10 lacs
    5 million = 50 lacs.
    5 million light years = 50 lacs light years bro, not 500 crore . Kudos to your efforts.

    • @homosapien7043
      @homosapien7043 3 года назад

      I think he said 5 billion not 5 million. So he is correct.( 5 billion = 500 crores)

    • @athulasok3544
      @athulasok3544 3 года назад

      @@homosapien7043 10.09 . Billion anu udeschichthu enkil ok anu.

    • @anooppaulson6902
      @anooppaulson6902 Год назад

      Million alla monuse billion

  • @apbrothers4273
    @apbrothers4273 3 года назад

    Thank you Jr

  • @abhisheks4948
    @abhisheks4948 3 года назад +1

    Great

  • @timetraveller_9767
    @timetraveller_9767 3 года назад +3

    Hello Sir 👋

  • @sibib1079
    @sibib1079 Год назад +2

    The man who interested in science... it's proud to me to say that he was my senior in the college 🤩

  • @San-re3dx
    @San-re3dx 3 года назад +3

    എനിക്കൊരു സംശയമുണ്ട്. Rogue Planets നെ പോലെ ഗാലക്സികളിൽ പെടാതെ സ്വതന്ത്രമായി നിൽക്കുന്ന നക്ഷത്രങ്ങളുണ്ടോ?

  • @bibinmb2004
    @bibinmb2004 Год назад +1

    Ippo proxima centuryil ninn praksaham orennamallallo വരുന്നത് അത് ഇപ്പോളും എപ്പോഴും വരുന്നില്ലേ so എന്തുകൊണ്ട് night namukk aa prakasham feel ചെയ്യുന്നില്ല.....

  • @devadathankk
    @devadathankk 3 года назад

    nice and detailed explanation keep it 🔥

  • @ammuanju6180
    @ammuanju6180 3 года назад

    Aahh bestt...oru chodyathinulla utharam thannu kazhinjit pulli koree utharamillatha chodyangal ittu thanalloo

  • @saneeshkrishnan5086
    @saneeshkrishnan5086 3 года назад

    എവിടെയോ എന്തൊക്കെയോ പോലെ..
    ഭൂമിയിൽ നിന്നും ഒരുപാട് അകലെയുള്ള ഏതേലും ഗ്രഹത്തിൽ നിന്നും നോക്കിയാൽ അവിടെയുള്ള ജീവികൾ കാണുന്നത് ഭൂമിയിലെ ദിനോസറുകളെ ആയിരിക്കും..
    അങ്ങനെ എങ്കിൽ അവരുടെ ആ ഒരേ സമയം ഭൂമിയിൽ പല കാലഘട്ടങ്ങൾ ആയിരിക്കും പല ദൂരങ്ങളിലുള്ള ഗ്രഹങ്ങളിലെ ജീവികൾ കാണുന്നത്..
    അപ്പൊ പല ഘട്ടങ്ങളിലെ പ്രകാശം ഇങ്ങനെ സഞ്ചരിച്ചു പോകുന്തോറും അതേത്തുന്ന കണ്ണുകളിൽ ഏതൊക്കെയുള്ള ഘട്ടങ്ങളിലെ ജീവികളിൽ നിന്നാണോ ആ പ്രകാശം പ്രതിഫലിക്കുന്നത് ആ ജീവികളെയാകും കാണുക

  • @Vks1992
    @Vks1992 3 года назад +3

    Jithin bro ഒരു normal budget ഇല്‍ space explore ചെയ്യാൻ പറ്റിയ ഒരു telescope പറഞ്ഞു തരാമോ..??

  • @torquewrenchescar7240
    @torquewrenchescar7240 3 года назад +1

    അഞൂറ് കോടി പ്രകാശവർഷം. അകലെ നിന്.. പ്രകാശം വരുമ്പോൾ . ഗ്രഹത്തിന്റെ മാത്രമായി എങ്ങനെ വരുന്നൂ. അത് .. കടന്നുവരുന്ന വഴിയിൽ ഉൽക്ക കളുടെയും വൻ നക്ഷത്രങ്ങളുടെയും പ്രതി ദിംഭം എന്ത് കൊണ്ട് അതിൽ ലയിക്കുന്നില്ല ,

  • @anandhu3960
    @anandhu3960 3 года назад

    Adipoli bro😍😍

  • @santhoshvm730
    @santhoshvm730 3 года назад +1

    Hello jithin

  • @bijubiju7954
    @bijubiju7954 3 года назад

    From my heart thanks thanks thanks.

  • @arjun_sabu
    @arjun_sabu 2 года назад

    Thank you ❤️

  • @nipin9621
    @nipin9621 3 года назад

    Nalla content❤️

  • @venkiteshvinod3197
    @venkiteshvinod3197 3 года назад

    JR Fan🔥🔥

  • @muhammedmubaris7798
    @muhammedmubaris7798 3 года назад

    Nice subject 🌌

  • @k.dinoopk
    @k.dinoopk 3 года назад +1

    Hi JR studio

  • @saninedgeratedr5171
    @saninedgeratedr5171 3 года назад

    Enganthe videos eneem venm, sky watch cheyumbo njan eppazhum chindakkarund, when we're looking to stars we're looking to the past 😁I really missing Skywatching

  • @jabrajabra7981
    @jabrajabra7981 3 года назад

    Good speach 👍

  • @yasaransar7169
    @yasaransar7169 3 года назад

    Jithin Chettan uyir 💖

  • @vineeths1594
    @vineeths1594 3 года назад

    Good video👍

  • @subinbabup1
    @subinbabup1 2 года назад

    നക്ഷത്രത്തിൽ നിന്നും വരുന്ന രശ്മികൾ നമ്മുടെ കണ്ണിൽ പതിച്ചു കഴിയുമ്പോൾ ആ നക്ഷത്രം അവിടെ ഉണ്ടെങ്കിൽ മാത്രമല്ലെ നമ്മുക്ക് ആ നക്ഷത്രത്തെ കാണാൻ പറ്റു

  • @euclid5984
    @euclid5984 3 года назад +1

    കൊല്ലം ജില്ലയിൽ ഭയങ്കര മഴയാണ്, കറണ്ടും ഇല്ല. ബാക്കി ജില്ലകളിലോ......

  • @muneertp8750
    @muneertp8750 3 года назад +5

    പൂർണ ചന്ദ്രൻ അല്ലെങ്കിലും പൂർണ്ണ ചന്ദ്രന്റെ അതേ സൈസിൽ ഒരു മങ്ങിയ പ്രകാശം കാണാം. അത് ഭൂമിയിൽ നിന്നും reflect ചെയ്യുന്ന നിലാവ് ആണോ?

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +2

      Chandrante bakki kanuna mangia light ano.. Athum reflection anne

    • @muneertp8750
      @muneertp8750 3 года назад

      @@jrstudiomalayalam yes. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്ക് അടിക്കുന്ന reflections ആണോ?

    • @hector2757
      @hector2757 3 года назад +1

      അത് എനിക് തോന്നുന്നു ലൈറ്റ് Diffraction കൊണ്ട് ആയിരിയ്ക്കും എന്നാണ്. Even Earth, light block ചെയിതാലും still diffraction വഴി sunlight ചന്ദ്രനില്‍ എത്താലോ. അങ്ങനെ ആയിരിക്കാം ആ ഏരിയ ഒക്കെ dim ആയിട് ആണേലും നമുക്ക് കാണാന്‍ പറ്റുന്നത്.

    • @ioi3019
      @ioi3019 3 года назад

      @@muneertp8750 athe.

    • @ioi3019
      @ioi3019 3 года назад

      @@muneertp8750 also known as earth shine.

  • @muhammedsuhailk6778
    @muhammedsuhailk6778 3 года назад +1

    Gravitational Lensing-ine kurich oru video cheyyumo?

  • @teamaps9491
    @teamaps9491 3 года назад +1

    സിംപിൾ ആയിട്ടു നോക്കിയാൽ ചലിക്കുന്നത് ആണ് കാരണം രാത്രി ഒരു മലമുകളിൽ നിന്നും ഒരു സിറ്റി നോക്കിയാൽ നമക്ക് അവിടെ മുഴുവൻ വെളുച്ചം ആയി തോന്നും ദൂരം കൂടുന്നത് അനുസരിച്ചു എങ്കിൽ അതെ മലയിൽ കുറച്ചു മിന്നമ്മിനുകുകൾ പറക്കുകയങ്കിൽ നമക്ക് അവയെ ഒരു വെളുച്ചം ആയി തോന്നുകയുമില്ല അവയുടെ ദൂരം കുടുകയങ്കിൽ കാണാൻ കഴിയില്ല എന്നെ ഉണ്ടാകു അപ്പോൾ ആകാശത്തും എങനെ അല്ലെ സംഭവിക്കുന്നത്. തമ്മിൽ ഉള്ള അകലവും അവയുടെ ചലനവും ആയിരിക്കും അതിനു കാരണം. പ്രകാശനൽകുന്നതിന്റെ മാസ്സ്, ദൂരം, ചലനം ഇവ അനുസരിച്ചു ആകും

  • @user-jk2sy9tp3t
    @user-jk2sy9tp3t 3 года назад

    Kidu

  • @kuttansjibireelmyfev
    @kuttansjibireelmyfev 3 года назад

    Good video

  • @devarajjayan4130
    @devarajjayan4130 3 года назад

    Super 🔥🔥🔥 good work ❣️🥰

  • @shamilvakkaloor3183
    @shamilvakkaloor3183 3 года назад +2

    ഇപ്പൊ എന്താ എന്നറിയില്ല, ഇരുണ്ട ആകാശം എന്നും കാർമേഘങ്ങൾ കൊണ്ട് കൂടുതൽ ഇരുണ്ടിരിക്കുന്നു... നക്ഷത്രങ്ങളെ 🔭 നോക്കാൻ പറ്റുന്നില്ല...

  • @suhailvv9866
    @suhailvv9866 3 года назад

    Good topic

  • @sreekanthkottamom
    @sreekanthkottamom 3 года назад

    Nice topic

  • @happymathew1
    @happymathew1 3 года назад +1

    Jithin, you are the best. God bless you. Keep going ❤️

  • @crusoeditz2590
    @crusoeditz2590 3 года назад +1

    Broo enik oru kidilan content kitti..".Red rain" next video yil ithina kurich explain cheyyamo...is red rain and aliens are related......

  • @Fieldm1
    @Fieldm1 3 года назад +3

    💕💕

  • @paulsabu1376
    @paulsabu1376 3 года назад

    Astral projection and its science... Base cheyith oru video cheyoooooooo

  • @mahi9502
    @mahi9502 3 года назад

    Know more about space is like more mysterious

  • @bilalgaming3915
    @bilalgaming3915 3 года назад

    Adhyamayit ann ee concept kekunnath
    Chinthikumbol albudham thonunnu

    • @soorajvk.
      @soorajvk. 3 года назад

      Space angane aanu chindikkane aavilla

  • @akashmohan1132
    @akashmohan1132 3 года назад

    Jr ♥️♥️♥️♥️

  • @tomantony6495
    @tomantony6495 3 года назад

    Bro pande oru supernova ondayi rathri full brightaya oru prathibhasam inde video cheyamo

  • @chirtha1238
    @chirtha1238 3 года назад

    താങ്ക്സ്

  • @jinsrajjinsraj4373
    @jinsrajjinsraj4373 3 года назад

    Super ❤❤❤

  • @abu8734
    @abu8734 3 года назад +1

    നിങ്ങൾ ഉബയോഗിക്കുന്ന background music ഏതാണ്

  • @thinkit....8696
    @thinkit....8696 3 года назад

    As universe expanding so light from distant star get expand from red shift to infrared... Which is not visible with naked eye... Actually sky is not dark , we cant see that's y ...it's colourful 😀