എല്ലാം സമയ മയം!!

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Thanks for watching ,
    ചാനലിന്റെ വളർച്ചയ്ക്ക് jrstudiomalayalam@ybl വഴി Donate ചെയ്യാം
    .. - what is time in malayalam
    സമയം
    Physics is the only science that explicitly studies time, but even physicists agree that time is one of the most difficult properties of our universe to understand. Even in the most modern and complex physical models, though, time is usually considered to be an ontologically “basic” or primary concept, and not made up of, or dependent on, anything else.
    #malayalamsciencechannel
    Support me on patron for upgrades - / jrstudiomalayalam
    🌀
    Podcast
    spotify- open.spotify.c...
    Anchor - anchor.fm/jr-s...
    🌀 Face book page : / jrstudiojithinraj
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
    Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #jithinraj_r_s
    #malayalamsciencechannel
    #jr_studio
    #jr
    #malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Комментарии • 1,1 тыс.

  • @shabeerabacker9644
    @shabeerabacker9644 4 года назад +327

    ഞാൻ എഞ്ചിനീറിംഗിന് പഠിക്കുന്ന കാലത്ത് ഈ channel ഉണ്ടായിരുന്നെങ്കിൽ ഫിസിക്സ്‌ എങ്കിലും pass ആവായിരുന്നു... ആ time ഇനി കിട്ടില്ലല്ലോ..

    • @mikealonso9806
      @mikealonso9806 3 года назад +9

      ഇജ്ജ് ഒലത്തീനി....

    • @njan819
      @njan819 3 года назад +16

      Vitta vali pidicha kitoola

    • @madmaddy9473
      @madmaddy9473 3 года назад +11

      Engineering physics il time travel okke indo...

    • @mikealonso9806
      @mikealonso9806 3 года назад +7

      @Rabbit Rat ഇതാണോ basic concepts... ഉവ്വാ.....

    • @NANBAN__001
      @NANBAN__001 3 года назад +2

      😁

  • @Mupztalks
    @Mupztalks 4 года назад +253

    *ബ്രോ ചാനൽ തുടങ്ങിയില്ലായിരുന്നെങ്കിൽ അത് നമുക്കൊക്കെ വലിയ ഒരു നഷ്ട്ടം ആയേനെ* 😊
    *സമയം പോയത് അറിഞ്ഞില്ല വീഡിയോ കണ്ടിട്ട്* 💓

    • @midhunm9099
      @midhunm9099 4 года назад +3

      Athe. Athe.. kidu manushyan

    • @vipinkrishna3790
      @vipinkrishna3790 4 года назад +3

      Yes....athe

    • @teslamyhero8581
      @teslamyhero8581 4 года назад +4

      ഈ ചാനൽ ശെരിക്കും നമ്മുടെ ഒരു ഭാഗ്യം ആണ്

    • @naheemm2795
      @naheemm2795 4 года назад

      Athe

    • @siddisalmas
      @siddisalmas 4 года назад +1

      പരമാർത്ഥം 👍👍👍😍🥰🥰

  • @fkingnobody
    @fkingnobody 4 года назад +547

    കേരളത്തിൽ ഉള്ളവർക്ക് ടിക്ടോക്കും റോയ്സ്റ്റിംഗ് വീഡിയോസ് പിന്നെ കുറെ കോമാളിത്തരവും മതി....
    ഇത് പോലെയുള്ള നല്ല അറിവ് പകരുന്ന ചാനൽ ഒന്നും ആർക്കും വേണ്ട....
    Shame on Mallu.....

    • @amalkc2903
      @amalkc2903 4 года назад +15

      Time nte backward travelling nu kurachu koodi nallathu "Shame on us" ennu parayunnatha...

    • @shivanmuthu5611
      @shivanmuthu5611 4 года назад +5

      Sathyam

    • @vishnucr6158
      @vishnucr6158 4 года назад +6

      Sathyam eee chanal strongly promote cheyyanam ❤️❤️

    • @sivaramachu8548
      @sivaramachu8548 4 года назад +15

      സത്യം bro കറക്റ്റ് ആണ് ഇതു പോലെയുള്ള ചാനൽ ആണ് വളരെ കൊറവ് ആണ്. അതിന്റ കാരണം തന്നെ എല്ലാവർക്കും എന്റർടൈൻമെന്റ് ആണ് ഇഷ്ടം. ജിതിൻ ഏട്ടൻ പൊളി ആണ്......

    • @LEGACYVLOG1994
      @LEGACYVLOG1994 4 года назад +7

      അങ്ങന്നെ നടക്കുന്ന ഏതു കോമാളികൾക്കു വിവരം ഉള്ളത്.

  • @Sai_Shyam
    @Sai_Shyam 4 года назад +70

    ഓരോ video കാണുമ്പോഴും പറക്കുന്ന കിളികളുടെ എണ്ണം കൂടി കൂടി വരുവാ.... 😂
    നല്ല അവതരണം, കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു. ❤️

    • @ajuhackz2338
      @ajuhackz2338 3 года назад +1

      ♥️♥️😂

    • @beard2258
      @beard2258 3 года назад

      നീ കഞ്ചൻ ആണോ കിളി പറക്കാൻ

    • @prasanthprakasan4624
      @prasanthprakasan4624 3 года назад +1

      @@beard2258 അത് പുള്ളി ഫീസിക്സിനെ കുറിച്ച് സംസാരിക്കുന്ന വാക്കുകൾ കൃത്യമായി മനസ്സിൽ നിൽക്കാത്തത് കൊണ്ട് തോന്നുന്നതാണ്

    • @abhisheks7818
      @abhisheks7818 2 года назад

      Ath polichu🤣

  • @ak5944
    @ak5944 4 года назад +156

    ഏതൊരു സാധാരണ കാരനും മനസിലാക്കാൻ പറ്റുന്ന അവതരണരീതി ആണ് തങ്ങളുടെ.. വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്നു ✌️✌️👍💯😍

    • @ajayrajmpr1648
      @ajayrajmpr1648 4 года назад +1

      ആവർത്തന വിരസ ത ഉണ്ടാവാതെ സൂക്ഷിക്കണം.... എല്ലാ എപ്പിസോഡ് കാണുന്നവർക്ക് അൽപം കൂടി ഫാസ്റ്റ് ആയി കേൾക്കുന്നത് സഹായകമാവും

    • @aravind.caravind.c1520
      @aravind.caravind.c1520 2 года назад

      @@ajayrajmpr1648, fx fd da tgwyrui

  • @technpets6870
    @technpets6870 3 года назад +2

    Jithin chettan ee videoil paranjathu pole time travel cheythu RUclips channel thudangaan undaaya santharbham illaathakkiyirunnel innu ee video kaanunna ellaavarkkum athoru valya nashdamaayirunnene.....

  • @sangeethks07
    @sangeethks07 4 года назад +3

    ആദ്യമായി ആണ് ഈ ചാനലിലെ ഒരു വീഡിയോ കാണുന്നത്.. വളരെ ലേറ്റ് ആയി പോയി കാണാന്‍ എന്ന് തോന്നുന്നു. Beautiful presentation.
    Subscribed already. Manasilakkumbol Complicated aayi pogunna physicsine lalithamaya reethiyil avatharipikunnu.. ❤️

  • @shajikesavan778
    @shajikesavan778 3 года назад

    വളരെ നല്ല രീതിയിൽ, simple ആയി മനസ്സിലാക്കി തരുന്നു. എനിക്ക് സ്പേസ് പഠനം വളരെ താത്പര്യം ഉള്ള വ്യക്തി ആണ്. ഈ ചാനൽ വളരെ വളരെ നല്ല ഒരു ചാനൽ ആണ്. ഒത്തിരി അറിവുകൾ ഈ ചാനൽ പങ്ക് വക്കുന്നു. Thank You So Much🙏👍

  • @RohithBKMusic
    @RohithBKMusic 4 года назад +46

    "The distinction between the past, present and future is only a stubbornly persistent illusion." - Einstein

    • @universalphilosophy8081
      @universalphilosophy8081 4 года назад +3

      (Illusion) മായയോടു് കൂടിയതിനാൽ 'സമയം' എന്ന് സംസ്കൃതത്തിൽ പറയപ്പെടുന്നു!!

  • @jabirkodur
    @jabirkodur 4 года назад

    വളരെ മനോഹരമായി ലളിതമായുള്ള അവതരണം. വേറെ ഒരു ചാനലിനും കാണാത്ത പ്രത്യേകത.. നിങ്ങൾ വേറെ ലെവലിൽ എത്തും ബ്രോ.. സൂപ്പർബ്... ഈ ശൈലി മാറ്റരുത്...

  • @pindropsilenc
    @pindropsilenc 4 года назад +22

    സാധാരണ ആയിട്ടുള്ള ഏതൊരു വ്യക്തിക്കും വളരെ വ്യക്തമായി മനസ്സിലാക്കി കൊടുക്കുന്നത് ജിതിൻ ഇതിൽ പറയുന്ന പോലുള്ള ഉപമകളും കാരണങ്ങളും ആണ്.... ഹോ എന്താ പറയ്യ ബ്രോ തന്റെ വീഡിയോസല്ലാം കാണുമ്പോൾ എന്തോക്കെയോ നേടിയതുപോലുള്ള ഒരുതരം സന്തോഷമാണ് മനസ്സിന്
    നമിച്ചു ബ്രോ!!!
    😔😔😔😔😔😔
    🙏🙏🙏🙏🙏🙏

  • @AjuKRaj
    @AjuKRaj 4 года назад

    ഉറപ്പായും എന്റെ ലൈഫിൽ influence ഉണ്ടാക്കിയിട്ടുണ്ട് ശാസ്ത്ര പരമായ പല അറിവുകളും എനിക്ക് ഈ ചാനലിൽ നിന്ന് അറിയാൻ കഴിഞ്ഞു❤️❤️❤️

  • @15arunkdivakaran95
    @15arunkdivakaran95 4 года назад +76

    It's Show Time⌛️

  • @swalih8205
    @swalih8205 3 года назад

    Njan orupad nalayi anweshikkunna contents.... Innale muthala channel kandath... Ini Oro videos aayt Ellam kananam....and expecting more videoss

  • @abdulsathar367
    @abdulsathar367 4 года назад +40

    ജിതിൻ 10th കുട്ടികൾക്ക് ഫിസിക്സിന് Online class എടുത്ത് കൂടെ ? താങ്കളുടെ class കുട്ടികൾക്ക് വളരെയധികം ഉപകരിക്കും .

  • @gittuvarghese2909
    @gittuvarghese2909 4 года назад

    എന്താ സംശയം താങ്കൾ എന്റെ ജീവിതത്തെ ഒരുപാടൊരുപാട് സ്വാധിനിച്ചു അതിലുടെ ഞാനും ശ്രേമിക്കുന്നു 😍😍😍😍😍

  • @livingstonss9916
    @livingstonss9916 4 года назад +35

    കണ്ടിരുന്നിട്ട് സമയം പോയതറിഞ്ഞില്ലാ.

  • @vineeshvinuwayanad2200
    @vineeshvinuwayanad2200 2 года назад

    JR മനസിലാകാത്ത രീതിതിയിൽ പറഞ്ഞാൽപോലും ഞങ്ങൾക്ക് സിംപിൾ ആയി മനസ്സിലാകുന്നുണ്ട്. 👌👍😍

  • @ananthu2519
    @ananthu2519 4 года назад +40

    എന്തൊക്കെ ആയാലും jr studio yum ഈ 84 k subscribersum വേറെ ലെവൽ ആണ്🔥🔥

  • @passiontravelfood6750
    @passiontravelfood6750 4 года назад

    ഇതുപോലെ അറിവ് പകരുന്ന വീഡിയോസ് വളരെയധികം ഇഷ്ടമാണ്... Thanks bro

  • @Termcreator
    @Termcreator 4 года назад +6

    everything is connected

  • @navadeepkp4308
    @navadeepkp4308 4 года назад

    ജിതിൻ ഏട്ടാ അടിപൊളി വീഡിയോ.... കണ്ടു തീർന്നത് അറിഞ്ഞില്ല... അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു ..

  • @philosopher8255
    @philosopher8255 4 года назад +146

    End is the Beginning and Beginning is the End.
    ♾️

  • @vipi7387
    @vipi7387 4 года назад

    നല്ല അവതരണം.. കാര്യങ്ങൾ സിമ്പിൾ ആയി പറയുന്നു.. keep going bro....

  • @maheshrationalist9939
    @maheshrationalist9939 4 года назад +14

    ഇതിനൊക്കെ like ചെയ്തില്ലെങ്കിൽ പിന്നെന്തിനാ നമ്മളൊക്കെ ഈ.................

  • @Craftbyajmal2977
    @Craftbyajmal2977 Год назад +1

    11:56 ചേട്ടൻ എന്റെ ജീവിതത്തിൽ പല influencing ചെയ്തിട്ടുണ്ട് അങ്ങനെയായിരുന്നെങ്കിൽ എന്റെ ജീവിതവും ഒരു വേറെയൊരു രീതിയിലായേനെ

  • @arunmathew2642
    @arunmathew2642 2 года назад +3

    ഞാൻ ഇത്ര ശ്രദ്ദയോടെ കേട്ടിരിക്കുന്ന ഒരു ചാനൽ വേറെയില്ല......👌✌️👍😁 അറിവിൻ്റെ ലോകത്തേക്ക് ക്ഷണിച്ചതിന് നന്ദി!...🙏

  • @ansaf853
    @ansaf853 3 месяца назад

    നമ്മുടെ ജീവിതലക്ഷ്യം എന്താണ് എന്ന് തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് ഞാൻ..
    എന്റെ കുറഞ്ഞ iq വിനു താങ്ങാൻ കഴിയുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞ് തരുന്ന bro ക്ക് നന്ദി.

  • @muddyroad7370
    @muddyroad7370 4 года назад +6

    ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥയിൽ പറയുന്ന പോലെ സമയം ഒരു ഇല്ല്യൂഷൻ ആണ് --- ഒരു പുഴ പോലെ ....നമ്മൾ ഒരു നദിയിലെ വെള്ളത്തുള്ളികൾ പോലെയാണ് -- തുടക്കം ഉണ്ട് (മലമുകളിൽ) ഒടുക്കം ഉണ്ട് (സമുദ്രത്തിൽ ) ഇടക്കുള്ള അവസ്ഥയും ഉണ്ട് ......പക്ഷെ ആ നദിയെ സംബന്ധിച്ച് തുടക്കവും ഒടുക്കവും എല്ലാം ഒരേ സമയം നിലനിൽക്കുന്നു

  • @afsal88
    @afsal88 3 года назад

    എന്റെ ഒരു അഭിപ്രായത്തിൽ സമയം എന്നത് ഒരു state of change മാത്രമാണ്. അതിനെ ഒരു physical dimension ആയി കണക്കാക്കാൻ കഴിയില്ല. സമയം മുന്നോട്ട് സഞ്ചരിക്കുന്നതായി നമുക്ക് അനുഭവപ്പെടാൻ കാരണം movement of matter in space കൊണ്ടാണ്. അതായത് ഈ പ്രപഞ്ചത്തിൽ നിലനിൽക്കുന്ന forces ഇവിടെയുള്ള matter and energy യുമായി interact ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു chain of events നെ നമ്മൾ time എന്ന് വിളിക്കുന്നു. നമുക്ക് സമയം എന്നുള്ള ഒരു ബോധം ഉണ്ടാക്കുന്നത് നമ്മുടെ തലച്ചോറിൽ memories store ചെയ്യാൻ പറ്റുന്നത് കൊണ്ട് മാത്രമാണ്. തൊട്ട് മുമ്പുള്ള നിമിഷം പോലും ഓർമ്മിക്കാൻ നമ്മുക്ക് കഴിവില്ലായിരുന്നെങ്കിൽ നമുക്ക് ഈ ഒരു sequencing and causal relationships മനസിലാക്കാൻ സാധിക്കുമായിരുന്നില്ല. So memory plays a key role in perception of time. നമുക്ക് സമയത്തിന് പുറകോട്ട് സഞ്ചരിച്ച് പഴയ ഒരു time ലൈനിൽ എത്താൻ കഴിയില്ല. കാരണം time എന്നത് ഒരു continuity ആണ്. പുറകോട്ട് പോകണമെങ്കിൽ എല്ലാം reverse ആകണം. But അപ്പോഴും അത് ഒരിക്കലും backwards എന്ന് പറയാൻ പറ്റില്ല. കാരണം അപ്പോൾ അത് നമ്മുടെ future ആയി മാറും. But അപ്പോൾ നമുക്ക് future ൽ സംഭവിക്കുന്നതിനെ കുറിച്ച് അറിവുണ്ടായിരിക്കും. കാരണം we have recorded history. But past എന്നത് മായ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനാൽ past എന്നത് അനുഭവിക്കാൻ കഴിയില്ല, just as if we cannot know the future now😁

  • @muhammedanas.k.s784
    @muhammedanas.k.s784 4 года назад +21

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോണ്സെപ്റ്റ് TIME ആണ്..
    എനിക്ക് അറിയേണ്ടത്.. GMT നീതിയിലാണ്..
    അമേരിക്ക യുടെയും ജപ്പാന്റെയും ഇടയിലുള്ള.. പസപിക് സമുദ്രത്തിന്റെ ഇടയിലുള്ള TIME നെ കുറിച്ചാണ്.(പസഫിക് സമുദ്രത്തിന്റെ ഇടയിൽ ഒരു വശം ഒരു ദിവസാം കൂടുതലും.. മറ്റേ വശം ഒരു ദിവസം കുറവും ആണ്.. അത് എങ്ങനെ..)

    • @muhammedanas.k.s784
      @muhammedanas.k.s784 4 года назад

      @@dragonwarriorgamer7892 കാണാനില്ല

    • @jithinpjayakumar6681
      @jithinpjayakumar6681 4 года назад +1

      @@dragonwarriorgamer7892 😇😇

    • @mayboy5564
      @mayboy5564 4 года назад

      എനിക്കും.. പിടിക്കിട്ടാത്ത അതിന്റെ നിഗൂഢത തന്നെ കാരണം

  • @venu.spaceresearch9652
    @venu.spaceresearch9652 4 года назад +1

    Natural things are beautifully explained for the benefit of common people. Pl continue your wonderful programme!

  • @salmaanees4709
    @salmaanees4709 2 года назад +22

    I am a house wife and mother of four kids. My favorite suject (was)is physics. And i watch jr's videos for my entertainment. If we began to know about our universe it will be the most intresting thing in the world more than tik tok or movies. Knowledge is not only for job purpose but for knowing something about the universe where we live. Thanku jr studio.

    • @thunderbolt6502
      @thunderbolt6502 2 года назад

      Yes . I am also interested in knowing space sciences

    • @stupidthumbs
      @stupidthumbs 2 года назад

      Umesh ambaadi എന്ന ചാനെൽ കൂടെ ഒന്ന് നോക്ക് കിടു ആണ് 🔥🔥

  • @prasanthisaraswathi9520
    @prasanthisaraswathi9520 4 года назад

    Time is stable
    Neram velukunnu rathri akunnu 24hrs orumattavumilla
    Jeevitham thirichukittunnilla
    Jeevikal janikunnu valuthakunnu marikunnu..
    Sooryan udikunnapole marikunnavar veendum jeevichuvannal time repeat akum...

  • @wirelesselectricity9505
    @wirelesselectricity9505 4 года назад +50

    Lucy എന്ന സിനിമ കണ്ടവർ ഉണ്ടോ ?

  • @anagharm855
    @anagharm855 4 года назад +1

    Video polich kooduthal expect cheyunnuu

  • @shimjiiritty
    @shimjiiritty 4 года назад +37

    അവതരണ രീതിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഒരുപാടു അറിവുകൾ പകർന്നു നൽകുന്നതിന് നന്ദി..

  • @nasilav1843
    @nasilav1843 4 года назад +1

    I like your presentation... Yes bro we can't stop the time but we can utilize the time...Keep going on all the best... 👍👍

  • @shimic.m5541
    @shimic.m5541 4 года назад +9

    Wowww,, Jithin brother, I'll send the comments soon after watch the video before that a heart fully thanks to u for this presentation..

  • @666sujiths500
    @666sujiths500 3 года назад

    Some doubts are clear bro......thanks......

  • @rijinjoy7285
    @rijinjoy7285 4 года назад +25

    “A brief History of time” ee book read cheythukondirunna samayatha jithinta notification vannathu , nokkiyappo correct timing 😟😟😟

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +9

      Super book aanu

    • @wirelesselectricity9505
      @wirelesselectricity9505 4 года назад +2

      Law of Mind 👍😊

    • @Mupztalks
      @Mupztalks 4 года назад +5

      @@jrstudiomalayalam ഒരുപാട് വായിക്കാറുണ്ട് അല്ലേ

    • @ikhaleelneo7138
      @ikhaleelneo7138 4 года назад

      മലയാളം പരിഭാഷ ഉണ്ടോ

    • @rijinjoy7285
      @rijinjoy7285 4 года назад +1

      “കാലത്തിന്റെ ഒരു സംക്ഷിപ്‌തചരിത്രം” but ippo ithu available anonnu ariyilla

  • @demat7774
    @demat7774 2 года назад

    What a knowledge…good explanation…you kind people deserve more space and situations…sadly very few keralites are listening you…everyone behind thara serials and religion…and very low graded politicians administrators

  • @ashiqueali8067
    @ashiqueali8067 4 года назад +4

    Did anyone related Netflix Dark series plot When he explain time travel paradox ??

  • @musthaniqbal8943
    @musthaniqbal8943 2 года назад

    Good 4 knowledge. Keep going my bro

  • @sreeragsr878
    @sreeragsr878 4 года назад +28

    പക്ഷെ ഇത്രയും ഓർഡർ ആയ ഒരു initial bigbang state എങ്ങെനെ ഉണ്ടായി എന്ന ചോദ്യം. Entropy reversal നും അതെ പോലെ, time travel നും ഉള്ള സാധ്യത തുറന്നു തരുന്നില്ലേ..

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +15

      അതേ.. പക്ഷെ അങ്ങനെ ആണെങ്കിൽ ബിഗ് bang ന്റെ nature മനസിലാക്കണം..👏

  • @maajidk.y7403
    @maajidk.y7403 2 года назад +1

    Eganathe video kk waiting 💯

  • @safeerkeezhal
    @safeerkeezhal 4 года назад +4

    scintific അറിവുള്ളവർ നിരവധി ഉണ്ടാവും ,പക്ഷെ മറ്റുള്ളവർക് ഇത്ര വ്യക്തതയോടെ വിശദീകരിച്ചു കൊടുക്കാനുള്ള കഴിവു താങ്കൾക്ക് മാത്രം 👍👍

  • @binilvthankachan2122
    @binilvthankachan2122 4 года назад

    Bro.... ഒരു actual free thinking നും debut നും ഉള്ള content ഉണ്ട്... ഈ video ഇൽ പലതിനും എനിക്ക് അഭിപ്രായ വിത്യാസം ഉണ്ടെങ്കിലും comment ഇട്ടു തർക്കിക്കുന്നത് ശെരിയല്ല.... എങ്കിലും തങ്ങളുടെ പല findings ഉം appriciated ആണ് ... keep gooing .... and good luck

  • @survivorsajimon4621
    @survivorsajimon4621 4 года назад +6

    നിങ്ങൾക്ക് അപ്പൊ എത്ര age ആയി??? 2018 5th sem

  • @Albinkpaul.
    @Albinkpaul. 4 года назад

    We have no idea about what we are upto......
    Thanks for making this video... looking forward, keep going..

  • @mansoornm8113
    @mansoornm8113 4 года назад +13

    space മാറാതെ നിർത്താം, Time മാറുന്നു എന്നു പറയുന്നത് ശരിയാണോ ? യഥാർത്ഥത്തിൽ Space ഉം മാറുന്നില്ലേ ? നമ്മുടെ ഭൂമിയും ഗാലക്സിയും ഒക്കെ സഞ്ചരിക്കുകയല്ലേ ? അങ്ങനെ വരുമ്പോൾ നമ്മൾ ഇപ്പോൾ നില്ക്കുന്ന ഈ space ഇനി ഒരിക്കലും ആവർത്തിക്കാൻ സാധ്യത ഇല്ലല്ലോ

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +14

      ആണ് ബ്രോ.. ഞാൻ ഇവിടെ ടൈം എന്നാ, നമ്മൾ experiance ചെയ്യുന്ന അനുഭവത്തെ കുറിച്ചു പറഞ്ഞത് ആണേ.. ഇനി മറ്റൊരു video ഇൽ സ്പേസ് കൂടി പറഞ്ഞിട്ടു,സ്പേസ് ടൈം വിശദീകരിക്കാം

    • @neerajchandran8948
      @neerajchandran8948 4 года назад

      Alla..space maaretheyum irikkamallo...ippo njan oru constant velocity il aanenkil polum,ente perspective il njan rest il alle! Appo space maarathe irikkam

    • @shivashankar6451
      @shivashankar6451 4 года назад +3

      @@neerajchandran8948 low dimensional ഉള്ള മനുഷ്യൻക്ക് സമയം, സ്പേസ് ഒക്കെ ഉള്ളതായും, ചലിക്കുന്നതായും delusioned mind ൽ വെറുതെ തോന്നുന്നത് ആണ്, ദൈവത്തെ സംബന്ധിച്ചു big bang നടന്നിട്ട് ഒരു മിനിറ്റ് പോലും ആയിട്ടില്ല 😁

    • @neerajchandran8948
      @neerajchandran8948 4 года назад

      @@shivashankar6451 yeah I agree..but verum oru delusion aanennu thonunnilla..angane vishvasikkunna physicist maarum und..👍👍👍

    • @shivashankar6451
      @shivashankar6451 4 года назад +1

      @@neerajchandran8948 ഈ 4% വരുന്ന observable universe നെ കണ്ടു കൊണ്ടാണ് *മണ്ടൻ അവതാരകൻ* ഓരോന്ന് വിളിച്ചു പറയുന്നത് 😄 ബാക്കി ഉള്ള 26% dark matter, 70% dark energy യെ പറ്റി അവന് ഒന്നും അറിയില്ല 😃😄😄😁

  • @rohithb1202
    @rohithb1202 4 года назад

    My favorite channel bro..........

  • @Achumma666
    @Achumma666 4 года назад +5

    സമയം നമ്മൾ നമ്മുടെ ആവശ്യങ്ങൾക്കായി ഉണ്ടാക്കിയെടുത്ത ഒരു സംഗതി അല്ലെ

    • @graxroot
      @graxroot 4 года назад +1

      സമയം പ്രാപഞ്ചികമാണ്. ഇക്കാണുന്ന സമയയൂണിറ്റ് നാം സോളാർ സിസ്റ്റത്തിനനുസരിച് രൂപപ്പെടുത്തിയതു മാത്രമാണ്.

  • @mkmohanan5091
    @mkmohanan5091 4 года назад +2

    Dark series explanation cheyyumo

  • @akhilvs1559
    @akhilvs1559 4 года назад +23

    ഏതവാനാവോ ഈ ഡിസ്‌ലൈക്ക് അടിക്കാൻ നോട്ടിഫിക്കേഷൻ കാത്തിരുന്നു വരുന്നത് 👊

    • @AjuKRaj
      @AjuKRaj 4 года назад +3

      ആന്ന്....
      എന്തായാലും ഏതോ വലിയ ശാസ്ത്രജ്ഞനാ

    • @musichealing369
      @musichealing369 4 года назад +10

      മതം വിഴുങ്ങിയ തലച്ചോറുകളാവാം

    • @mayboy5564
      @mayboy5564 4 года назад +3

      ആ വിഡി കളെ മറന്നേക്കു ബ്രോ അവരെ കുറിച്ച് പറഞ്ഞ് നമ്മുടെ സമയവും ചിന്ത ശേഷിയും അല്ലേ പോകുന്നത് just leave them

    • @abilliondreams8046
      @abilliondreams8046 4 года назад

      @@musichealing369 probably 😁

    • @shiburaj.s.s4463
      @shiburaj.s.s4463 4 года назад

      ഞാൻ

  • @ranjithmenon7047
    @ranjithmenon7047 3 года назад

    വിധി ... അല്ലെങ്കിൽ എല്ലാം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണെങ്കിൽ, പിന്നോട്ട് പോയതു കൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കില്ല 🤷🏻‍♂️

  • @musichealing369
    @musichealing369 4 года назад +25

    🙏🙏🙏🙏🙏
    ശരിക്കും Time മനുഷ്യനിർമ്മിതം.
    പ്രപഞ്ചത്തിന് Time ഇല്ലല്ലോ.
    പക്ഷെ മനുഷ്യനിർമ്മിതമായ ഒരു കാലയളവ് ന്റെ സങ്കല്പം മുന്നോട്ട് പോകുന്നുണ്ട്

    • @neerajchandran8948
      @neerajchandran8948 4 года назад +5

      Alla...time is fundamental...nammal age cheyyunnathum ellam forward arrow of time kaaranam aanu

    • @teslamyhero8581
      @teslamyhero8581 4 года назад +1

      @@shivashankar6451 അത് വെറും വ്യാമോഹം മാത്രമല്ലേ ബ്രോ? തുടക്കം ഉണ്ടെങ്കിൽ ഒടുക്കവും ഉണ്ട്. ഈ പ്രപഞ്ചത്തിനു പോലും.

    • @teslamyhero8581
      @teslamyhero8581 4 года назад +2

      @@shivashankar6451 ബ്രോ ഞാൻ മതങ്ങൾ പറഞ്ഞതിനെ പറ്റിയല്ല പറഞ്ഞത്, എന്റെ സംശയം ആണ്. പിന്നേ മുസ്ലിങ്ങൾ ശാശ്വത സ്വർഗത്തിന് വേണ്ടിയാണു ജീവിക്കുന്നത്.അങ്ങനെ ജീവിക്കുന്നവർ മതവിശ്വാസം തെറ്റാതെ ജീവിക്കുന്നു. പിന്നെ ഹിന്ദുക്കൾക്കൊന്നും അവരുടെ സ്വർഗത്തിൽ അമൃത് പാനം ചെയ്യാൻ കിട്ടില്ല ബ്രോ, അത് ദേവന്മാർക്ക് മാത്രം ഉള്ളതാണ്. അങ്ങോട്ട്‌ മനുഷ്യരെ കേറ്റില്ല, തന്നെയുമല്ല അവർ പുനർജന്മത്തിൽ വിശ്വസിക്കുന്നു. ഓരോ ജന്മത്തിലും ചെയ്ത കർമങ്ങൾ അനുസരിച്ചു അടുത്ത ജന്മങ്ങൾ കിട്ടുന്നു. അങ്ങനെ ജന്മം മുഴുവൻ തീരുമ്പോൾ പരബ്രഹ്മത്തിൽ ലയിക്കുന്നു. 🤝🤝🤝ഞാൻ യാതൊരു തർക്കങ്ങൾക്കും ഇല്ല 😍😍

    • @neerajchandran8948
      @neerajchandran8948 4 года назад +2

      @@shivashankar6451 അതൊന്നും ഒരിക്കലും നടക്കില്ല...thermodynamics 2rd law നെ പറ്റി കേട്ടിട്ടുണ്ടോ? entropy of the universe always increases...biological clock ഒക്കെ വെറും concept ആണ്...നമ്മൾ അനങുന്നതു പോലും time ഉള്ളതുകൊണ്ട് ആണ്..അതായത് എങ്ങനെയെങ്കിലും aging stop ചെയ്‌താൽ പോലും(even thought it is impossible) time ഉണ്ട്...അതുകൊണ്ട് time വെറും ഒരു illusion അല്ല

    • @neerajchandran8948
      @neerajchandran8948 4 года назад +2

      @@shivashankar6451 പിന്നെ aging ഇന്റെ കാരണം biological clock ഒന്നും അല്ല...നമ്മുടെ വർക്ക്‌ എല്ലാം ചെയ്തു muscles വീക് ആവുന്നതുകൊൺഡാണു..പിന്നെ നമ്മുടെ skins പതുക്കെ പതുക്കെ oxygen ഉമായി react ചെയ്യും...അതുകൊണ്ട് ആണ് wrinkles ഉണ്ടാവുന്നത്

  • @Ski-2999
    @Ski-2999 4 года назад

    One of the best Explanation....bro....congratulations 👌👌👌👌👍👍👍👍👍👍👍

  • @jithuold8612
    @jithuold8612 4 года назад +6

    Jithin bro edunna topic ishttamulavar like chyuu

  • @JamesBond-bi4ct
    @JamesBond-bi4ct 2 года назад +1

    നിങ്ങളുടെ twin brother നിങ്ങളുടെ 30 ആം പിറന്നാൾ ദിവസം കാണാതെ പോകുന്നു എന്ന് കരുതുക ,പിന്നെ നിങ്ങൾ അവനെ കാണുന്നത് നിങ്ങൾക്ക് 40 വയസ് ഉള്ളപ്പോൾ ആണ്.....
    "കഴിഞ്ഞ 10 വർഷം നീ എവിടെ പോയിരുന്നു" എന്നു നിങ്ങൾ അവനോട് ചോദിക്കും...
    അപ്പോൾ അവൻ പറയും "ഞാൻ നിന്റെ അടുത്ത് നിന്ന് പോയിട്ട് 1 മണിക്കൂറെ ആയൊള്ളൂ"..😲
    ഈ കഥ നിങ്ങൾ വിശ്വസിക്കുമോ??
    (അവൻ പോയത് വേറെ universe ലേക്ക് ആണേൽ ഇത് സാധ്യം ആണ്....നിങ്ങൾക് 40 വയസ് ഉള്ളപ്പോൾ അവനു 30 വയസും 1 മണിക്കൂറും മാത്രം ആയിരിക്കും പ്രായം☺️)

  • @Unknown-vg6fs
    @Unknown-vg6fs 4 года назад +4

    Video length is not a problem. When I play games like free fire,pubg,... I would lost my science mind. And some awesome science videos (as your videos) can recover it.And I know that most of the comment readers should have the same problem.
    Thank you Sir.
    Ur videos are very inspiration to me🔥🔥🔥

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 4 года назад +2

    Well explained.Tnx brother.
    But, samayam nokaan upakaranangal ilaatha Oru lokath ee subjuct nu prasakthi illann thonnunnu

  • @aztrophile
    @aztrophile 4 года назад +8

    Bro...see a series named Dark...its abt the relation between time and space....its not real....but it can be in the future....physics eshtamullavar kaneda oru series annu
    ..

    • @viveksir3956
      @viveksir3956 4 года назад +1

      Quantum physics*

    • @adwaith5579
      @adwaith5579 4 года назад +3

      12 monkeys koodi onnu kanu 🔥 🔥

    • @viveksir3956
      @viveksir3956 4 года назад

      @@adwaith5579 Randum Poli♥️

  • @aneeshke2601
    @aneeshke2601 4 года назад +1

    സമയമാണ് എല്ലാത്തിനും അടിസ്ഥാനം. ഐ ലവ് TIME😍

  • @graphmaker3175
    @graphmaker3175 4 года назад +6

    Technology othiri വളർന്നാൽ ആർട്ടിഫിഷ്യൽ big bang ഉണ്ടാക്കാൻ പറ്റുമോ. ഒരിക്കൽ കൂടി big bang ഉണ്ടായാൽ പുതിയ universe undaakumo?

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +6

      Large handron collider ഇൽ ഇതിന്റെ ഒരു മോഡൽ നടക്കുന്നുണ്ട്

    • @feelgoodfeelhigh1948
      @feelgoodfeelhigh1948 4 года назад

      @@jrstudiomalayalam eppozulla universil enga bro puthia universe undakunath

  • @Bibin6390
    @Bibin6390 3 года назад

    Informative channel. Loved it❤️❤️❤️

  • @reems4753
    @reems4753 4 года назад +10

    ജനനം മുതൽ മരണം വരെയുള്ള സമയം ജീവിതം.സമയം ആർക്കുവേണ്ടിയും കാത്തിരിക്കുന്നില്ല

  • @taisontellus6088
    @taisontellus6088 4 года назад +1

    we need to know more about time.
    Please explain

  • @astromallu
    @astromallu 4 года назад +9

    The best time traveller movie ever. "Predestination".

    • @jeevan7633
      @jeevan7633 3 года назад

      Yes, njan kand kili parannu, pinnem kandappol manasilayi, nalla movie

    • @lokieditz.9870
      @lokieditz.9870 3 года назад

      Tenet ille 😕

  • @rejirjspace5415
    @rejirjspace5415 4 года назад

    I love this channel..coz the quality of explanations and presentation

  • @abhishekpkuruvery9500
    @abhishekpkuruvery9500 4 года назад +13

    എന്റെ ഡിഗ്രീ റിസൾട്ട്‌ രണ്ട് ദിവസം മുൻപ് വന്നു.ഫിസിക്സ്‌ ആണ് ഞാൻ എടുത്ത കോഴ്സ്, മാർക്ക് അൽപ്പം കുറവാണ്... പക്ഷെ ചേട്ടന്റെ വീഡിയോ കാണുമ്പോൾ ഫിസിക്സിനെ കുറിച്ച് കൂടുതൽ അറിയാനും ഉപരിപഠനത്തിന് പോകണം എന്നും തോന്നുന്നു.

    • @binukjose1903
      @binukjose1903 4 года назад +1

      Thalparyam undenkil pokanam.. pakshe physics padikumbol maths ozhivakkan aavtha onnanu. Nammal video il kanunna pole athra sughakaram aavilla.. ellam manasilakki padikuka. Equation manapadam akkathe

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +4

      താല്പര്യം + maths... ഒക്കെ നോക്കണേ... കൻസെപ്റ് ഒക്കെ പറയുന്നത് mathematical proof ന്റെ അടിസ്ഥാനത്തിൽ ആണ്

    • @nomad5765
      @nomad5765 4 года назад +3

      Ishtapettu padichal ellam easy ann,4 varsham munne physics ishtamarnn engum degreeku seat kittanjitu btech eduthalanu njan

    • @jeevan7633
      @jeevan7633 3 года назад

      Bro oru pakshe plus two വിനു മാർക്ക്‌ കുറഞ്ഞാൽ എങ്ങനെ എങ്കിലും ഫിസിക്സ്‌ എടുക്കാൻ കഴിയുമോ

  • @Mallu_Astro
    @Mallu_Astro 4 года назад +4

    Chetta oru bor adiyumilla video length koodiyalum fullum kanum

  • @liquidchefrcr4025
    @liquidchefrcr4025 4 года назад +3

    I have interest on watching time travel vlog, have been watching many time travel videos in Apextv channel running in youtube. There they show many charector (time traveller) has traveled from future in the present.
    1) What you think on it?
    2) How does it possible?
    3) since we living in 2020, they are claiming that they have travel from future years (2040/2030.... )
    4) surprisingly i saw many have predicated exact!! since they came from future.
    5) since we live in present how did they live in future and came back??
    Can you do a video of this???
    Thanks
    RCR.

  • @mercykuttymathew586
    @mercykuttymathew586 3 года назад

    Thank you

  • @sachinkrishnaep
    @sachinkrishnaep 4 года назад +9

    From the beginning iam here

  • @shinekumarkanika8047
    @shinekumarkanika8047 3 года назад

    ഒരു സംശയം . പല തരത്തിലുള്ള ഊർജ്ജത്തെക്കുറിച്ച് നമുക്കറിയാം .പൊതുവായിപറഞ്ഞാൽ എന്താണ് ഊർജ്ജം . എന്താണ് ഊർജ്ജത്തിന്റെ നിർവചനം

  • @thusharthankappan4244
    @thusharthankappan4244 4 года назад +4

    You guys with such curiosity and extraordinary thinking capabilities should consider to join ISRO or other relevant department to enhance and enlighten our nation dreams and heights.

  • @bhagath6234
    @bhagath6234 3 года назад +2

    Poli video

  • @moses1507
    @moses1507 4 года назад +4

    ഈ നേരവും കടന്നു പോകും.😊
    Jr👍😍

  • @sreekuze.
    @sreekuze. 4 года назад

    Great videos bro ... 👌👌👌

  • @petersimon7266
    @petersimon7266 4 года назад +3

    Just like water flows from high region to low region... Time travels from low entropy to high entropy..

  • @yadhukrishnans3823
    @yadhukrishnans3823 4 года назад +2

    Time travel ചെയ്യുമ്പോൾ നമ്മൾ മറ്റൊരു അവസ്‌ഥയിൽ ആണെങ്കിലോ. കഴിഞ്ഞുപോയതും സംഭവിക്കാൻ പോകുന്നതും കണ്ട് നിൽക്കാൻ മാത്രം കഴിയുന്ന ഒരു അവസ്ഥയിൽ. ഭൂമിയിൽ നിന്ന് പ്രകാശ വർഷങ്ങൾ അകന്ന് നമുക്ക് സഞ്ചരിക്കാൻ കഴിയുകയും ഭൂമിയിലെ കാര്യങ്ങൾ സൂക്ഷ്മമായി കാണാൻ കഴിയുന്ന ടെലെസ്കോപ്പും ഉണ്ടെന്കിൽ ഭൂതകാലത്തിൽ നടന്ന കാര്യങ്ങൾ കാണാൻ കഴിയില്ലേ. എന്നാൽ നമുക്ക് നമ്മുടെ ഭൂതകാലം മാറ്റുവാനും സാധിക്കില്ല. ടൈം ട്രാവലറിന് അതൊരു സാധ്യത അല്ലെ.

  • @universalphilosophy8081
    @universalphilosophy8081 4 года назад +7

    (Illusion) മായയോടു് കൂടിയതിനാൽ 'സമയം' എന്ന് സംസ്കൃതത്തിൽ പറയപ്പെടുന്നു!!

  • @albiaju1329
    @albiaju1329 4 года назад

    You are right

  • @VLOGS-td8wf
    @VLOGS-td8wf 4 года назад +4

    ടെെം ബാക്കിലേക്ക് പോകാന്‍ ഒരിക്കലും സാദൃമില്ല എന്നദാണ് എന്‍റെ ഒരു ഇത് ഉദാ ,ഒരാള്‍ 5 വര്‍ഷം പുറകോട്ട് പോയീന്ന് വച്ചോ അപ്പോള്‍ ഭൂമിമൊത്തം 5കൊല്ലം പുറകോട്ട് പോകേണ്ടി വരും ഇതിനിടയില്‍ മരിച്ചവരും തിരിച്ച് വരും ഇത് ഒരിക്കലും നടക്കൂല അങ്ങനെ എല്ലാ മനുഷ്യരു 5 കൊല്ലം വീതം കുറച്ചാല്‍ പിന്നെ മനുഷൃനേ ഇല്ല പുറകോട്ട് പോകുന്നത് ഒരുതരം സൊപ്നം മാത്രം അല്ലേ,,

    • @vidhu4037
      @vidhu4037 4 года назад

      Pakshe timeil munnott sanjarikkan pattumallo appol pinnottum sanjarikkan pattandee??

    • @VishnuVishnu-182
      @VishnuVishnu-182 4 года назад +1

      ഭൂമി മൊത്തം പിറകോട്ട് പോകണ്ട Time പുറകിലോട്ട് പോയി അവര് സമാന്തര ലോകത്തായിരിക്കും..

  • @mukeshrmukeshr04
    @mukeshrmukeshr04 4 года назад

    Thank you bro..for a good concept..

  • @navin.99618
    @navin.99618 4 года назад +9

    സമയം, youtube videos 1.5X സ്പീഡിൽ കാണുന്ന എന്നോടൊ ബാലാ...

  • @metildajose1395
    @metildajose1395 3 года назад +1

    Sir thank you,as a teacher it is very helpful to me

  • @rajeroor6514
    @rajeroor6514 4 года назад +8

    Bro ചൈനയുടെ FAST ടെലിസ്കോപ്പിനെ പറ്റി വീഡിയോ ചെയ്യുമോ ...

  • @siddisalmas
    @siddisalmas 4 года назад

    Bro കാരണം ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി...
    ❤️❤️❤️🥰🥰🥰👍👍👍

  • @psychotrollan7188
    @psychotrollan7188 4 года назад +4

    ഞാൻ കുറച്ചു വൈകി പോയി

  • @motogarage4616
    @motogarage4616 2 года назад

    രണ്ട് വർഷം കഴിഞ്ഞ് തേടി പിടിപിടിച്ചു കണ്ട വിഡിയോ ❤️❤️❤️❤️❤️

  • @shimic.m5541
    @shimic.m5541 4 года назад +7

    'back in Time' is a new term for me. Absolutely nice presentation 👍 thank you brother. It's true that you have a well idea on physics, so it's a time for you to should start to study Philosophy as well. You've a taste on that, all the best. And I have a request that u could play a video on which are most appreciated Time travel movies of Hollywood.

  • @rijojohny9784
    @rijojohny9784 4 года назад

    ശെരിക്കും നമുക്ക് സമയത്തിലൂടെ പിന്നോട്ട് സഞ്ചരിക്കാമല്ലോ.. അതായത് നമ്മൾ ഇപ്പോൾ അമേരിക്കയിലേക്ക് ഫ്ലൈ ചെയ്യുകയാണെങ്കിൽ സെയിം ദിവസത്തെ നമ്മൾ ഇന്ത്യയിൽ ഉപയോഗിച്ച സമയത്തിലേക്ക് പറന്നിറങ്ങാൻ സാധിക്കില്ലേ...

  • @jacobcj9227
    @jacobcj9227 4 года назад +3

    Don't worry, ചിന്തിച്ചാൽ ഒരു അന്തവും ഇല്ല ചിന്തിച്ചില്ലേല്‍ ഒരു കുന്തവും ഇല്ല....
    The more you think, it would be more complicated, so let me be free like this......

  • @jitheshneelakandan2988
    @jitheshneelakandan2988 4 года назад

    Full support.....👍👍👍

  • @noeljoseph2316
    @noeljoseph2316 4 года назад +1

    Bro dark series kanarundo.
    Nice video😍😍😍

  • @nizam1470
    @nizam1470 4 года назад

    Everything is connected

  • @salmanaravangattu
    @salmanaravangattu 2 года назад

    Controlled aaan broo 😊
    Controlle cheyyunna way aan science kandethunnath
    Prabhanjaadheedanaya dayvathe kandathan kayyilla …

  • @sreeragsr878
    @sreeragsr878 4 года назад

    Super brother 😇 keep putting same type of videos..