പ്രകാശ വേഗതയെ മറികടക്കുന്ന Quantum Entanglement | Explained in Malayalam

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 709

  • @jrstudiomalayalam
    @jrstudiomalayalam  4 года назад +119

    ഫിസിക്സ് അടിസ്ഥാന ക്ലാസ്സുകൾ അറിയാനും,പഠിക്കുന്നവർക്കും ഉപയോഗപ്പെടുന്ന ഒരു ചാനൽ തുടങ്ങീട്ടുണ്ട്.Academy of science by JR
    ruclips.net/video/HUdty27mErw/видео.html
    Quantum mechanics videos ruclips.net/video/FOjLN3qQaxQ/видео.html
    ruclips.net/video/2bVL7rUIJNs/видео.html

    • @muhammedaslams6065
      @muhammedaslams6065 4 года назад +1

      Sir.. Can you do a video on the topic... Is the speed of light that we measured is correct.. Or can we ever measure the speed of light correctly..

    • @krishnathottupura
      @krishnathottupura 4 года назад +1

      എല്ലാ വിധ വിജയാശംസകളും...

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +2

      Cheyyam

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +3

      Thank you

    • @adwaithdinesh654
      @adwaithdinesh654 4 года назад

      Broh teacher ahno?🙂

  • @cnmtechs8370
    @cnmtechs8370 4 года назад +160

    ഡിഗ്രിക്ക് ഫിസിക്സ്‌ മെയിൻ എടുത്ത് പഠിച്ചിട്ടും ഇതൊക്കെ കേട്ടിട്ടും എന്താണ് മനസ്സിലായില്ല. But, ഇങ്ങേരുടെ 17 മിനുട്ട് ഉള്ള വീഡിയോ കൊണ്ട് എല്ലാം മനസ്സിലായി. ഇത്രേം അതിശയകരമായ ഒരു വസ്തുത ഞാനിപ്പൊഴാ മനസ്സിലാകുന്നെ... ഇങ്ങേർ എന്റെ physics സർ ആയിരുന്നേൽ ഞാൻ വല്ല ശാസ്ത്രജ്ഞനും ആയേനെ...

    • @VINSPPKL
      @VINSPPKL 4 года назад +8

      Same pinch...😃👍

    • @mummuv5081
      @mummuv5081 4 года назад +1

      Seriya bro.ethra kadichal pottatha paadavum enthu simple aayittanu jr paranju padippikkunnathu

    • @MrJijo2012
      @MrJijo2012 4 года назад +2

      😍👍

    • @jacobcj9227
      @jacobcj9227 3 года назад +10

      അത് അന്നത്തെ വാദ്യരുടെ കഴിവ് കേടു ആയിരിക്കില്ല നിങ്ങൾ പഠിക്കാത്തത്, പലപ്പോഴും നിങ്ങളുടെ concentration, interest, language അങ്ങനെ പല factors ഉണ്ട്.
      അതേ college ഇല്‍ അതേ class ഇല്‍ ഇരുന്ന കുട്ടി ആ subject ഇല്‍ 100% mark നേടി പഠിച്ചതിനെ എങ്ങനെ വിലയിരുത്തും.
      IQ നിങ്ങളെകാളും കൂടുതൽ ഉള്ള അല്ലെങ്കിൽ കുറവുള്ള മറ്റ് ഒരാള്‍ക്ക് ഒരു ടെസ്റ്റ് നടത്തുമ്പോൾ, ഇതേ class attend ചെയ്ത മറ്റ് അതേ ആള്‍ക്ക് കിട്ടുന്ന mark കുറവാണ് എങ്കിൽ അതിന് കാരണം പറയാമോ ???
      ചിലപ്പോൾ നിങ്ങളുടെ assessment ശരിയായിരിക്കും പക്ഷേ പാവപ്പെട്ട ആ വാദ്യരുടെ മനസ്സിനെ എത്രമാത്രം സ്വാധീനിക്കും??
      ഞാനാണ് ആ ഹതഭാഗ്യൻ വാദ്യര്‍ എങ്കിൽ എനിക്ക് ആ assessment നേരിടേണ്ടത് എന്റെ മനോ വിശാലതയും, സങ്കുചിത അവസ്ഥയും depend ചെയത് ഇരിക്കും. അതുകൊണ്ട്‌ ആരും ബോധപൂര്‍വ്വം ചെയ്യുന്നത് അല്ലെങ്കിൽ ആരും തെറ്റുകാരനല്ല.
      അതുകൊണ്ട്‌ കഴിയുന്നതും നമുക്ക് judgement ഒഴിവാക്കാം അല്ലേ??

  • @gopikag1145
    @gopikag1145 4 года назад +158

    വളരെ അറിവ് നൽകുന്ന ചാനൽ ഇനിയും നന്നായി മുന്നോട്ട് പോകാൻ ആശംസിക്കുന്നു

  • @bijukoileriyan7187
    @bijukoileriyan7187 4 года назад +75

    Quantum theory തന്നെ വിശദീകരിക്കാൻ പ്രയാസമാണ് Quantum entanglement അതിനെക്കാൾ കഠിനവും ... എന്നാൽ ഒരു ലാഗും ഇല്ലാതെ വിശദീകരിച്ച ....... ഈ efort-നിരിക്കട്ടെ കുതിര പവൻ

    • @itsmestrngeff
      @itsmestrngeff Год назад +1

      🎉

    • @arunv4163
      @arunv4163 22 дня назад

      @@bijukoileriyan7187 പ്രകാശ വേഗത മറികടക്കാൻ കഴിയുമോ

    • @arunv4163
      @arunv4163 19 дней назад

      പ്രകാശ വേഗതയെ മറികടക്കാൻ കഴിയുമോ

  • @godofthunder9080
    @godofthunder9080 4 года назад +181

    Jr studio video മുടങ്ങാതെ കാണുന്നവർ like adi

  • @jobitbaby2927
    @jobitbaby2927 4 года назад +7

    ഈ പ്രപഞ്ചത്തിലെ എല്ലാം interconnected ആണ്. എല്ലാം ഒരൊറ്റ സാധനമാണ്. ഉപരിതലത്തിൽ എല്ലാം seperated ആയി കാണപ്പെടുന്നുണ്ടെങ്കിലും ആഴത്തിൽ എല്ലാം connected ആണ് ദൂരം, സമയം എല്ലാം വെറും മായ മാത്രം....

  • @Rajeshkumar-vp7dm
    @Rajeshkumar-vp7dm 4 года назад +21

    ഇതു ഇത്ര സിംപിൾ ആയി പറയാൻ JR, നെ പറ്റു... 👍😍

  • @ShrlockHolmes-vs7fc
    @ShrlockHolmes-vs7fc Месяц назад +1

    മനുഷ്യന്റെ അറിവ് എന്നത് ഒരു സമുദ്രത്തിൽ നിന്ന് ഒരു കപ്പ് വെള്ളമെടുത്താൽ അത്ര മാത്രമാണ്
    ഈ അറിവ് വെച്ച് മനുഷ്യൻ പറയുന്നു പ്രകാശത്തിനാണ് വേഗത കൂടുതൽ അതിനെ മറികടക്കാൻ മറ്റൊന്നിനും കഴിയില്ല
    പക്ഷെ
    നാളെ മറ്റൊരു കണ്ട്പിടുത്തത്തിലൂടെ ഈ വിശ്വാസം തകർക്കപ്പെട്ടേക്കാം.

  • @sananthsajeev6677
    @sananthsajeev6677 4 года назад +77

    ഞാൻ ഇതൊക്ക ആരോടെങ്കിലും പറഞ്ഞാൽ അവർ ഇതൊന്നും വിശ്വസിക്കാറില്ല.
    കാരണം എനിക്ക് ഇതൊന്നും പറഞ്ഞുമനസ്സിലാക്കാൻ കഴിവില്ല.
    പിന്നെ ഞാൻ ഒരു average student ആയിരുന്നു 😩😩

    • @akhilsreekuttan6012
      @akhilsreekuttan6012 4 года назад +7

      Njan below polum illatha oru chekkan aanu 😂

    • @jithin918
      @jithin918 4 года назад +3

      Enikkum same.. physics,Che,bio okke nannayi ariyum but paranju bhalippikkan ariyula

    • @krishnathottupura
      @krishnathottupura 4 года назад +8

      ഇത് തന്നെ ആണ് എന്റെയും അവസ്ഥ ബ്രോ.. ഇത്തരം കാര്യങ്ങൾ എല്ലാം കിട്ടിയ അറിവ് ഷെയർ ചെയുമ്പോൾ ഇവന് എന്താ വട്ടാണോ എന്ന ഭാവത്തിൽ ആണ് പലരുടെയും നോട്ടം....😐

    • @jithinmathew6629
      @jithinmathew6629 4 года назад +4

      @@krishnathottupura ഇതുപോലെയുള്ള വിഷങ്ങളോടുള്ള താത്പര്യമില്ലായ്മ അല്ലെങ്കിൽ അറിവില്ലായ്മയാണ് എല്ലാരും ഇത് സംസാരികളുന്നവരെ ഭ്രാന്തന്മാരാക്കുന്നത്.

    • @krishnathottupura
      @krishnathottupura 4 года назад

      @@jithinmathew6629 👌 സത്യം

  • @srgameryt3132
    @srgameryt3132 4 года назад +12

    തന്റെ അറിവ് മറ്റുള്ള വർക്ക് പകർന്നുനൽകുന്ന ചാനൽ ആണ് jr studio 🌹🌹🌹🌹🌹🌹

  • @nikhildivakar3918
    @nikhildivakar3918 4 года назад +7

    11:01 Correction on schrodinger's cat. Our observation forces the result. Till we observe cat will be in super position state. Once we observe, cat will be in a definite state.

  • @ecshameer
    @ecshameer 4 года назад +45

    JR bai❤️❤️❤️🌷🌷🌷
    51മത്തെ ലൈക്ക്...
    12മത്തെ കമ്മേന്റ് ...
    ഇനി മുഴുവനും കാണട്ടേ💥

  • @sabishababu2064
    @sabishababu2064 4 года назад +10

    Valare nalla content...ee type channel okke aanu grow cheyyendath...

  • @abinkalex7310
    @abinkalex7310 4 года назад +44

    അണ്ണനും,വയ്ശാകൻ തമ്പിയും ഒരുപോലെ ഫിസിക്സ്‌ നീയെന്ധ്രിക്കുന്ന മനുഷ്യരആണ് 🔥🔥💯%👍

    • @SharookAhammed
      @SharookAhammed 4 года назад +2

      ♒🤟🤟

    • @meenuvenugopal5884
      @meenuvenugopal5884 4 года назад +10

      ഒരു വ്യത്യാസമുണ്ട് വൈശാഖൻ തമ്പിക്ക് കുറച്ചു രാഷ്ട്രീയം കൂടിയുണ്ട്...എന്നാൽ ജിതിൻ പറയുന്നത് physics മാത്രമാണ്..

    • @abinkalex7310
      @abinkalex7310 4 года назад +1

      @Aswin Das ഉണ്ട്....... Bro

    • @abinkalex7310
      @abinkalex7310 4 года назад +1

      @Aswin Das അത് ശെരിയാണ്.........🔥💯%

    • @dreamcatcher1172
      @dreamcatcher1172 2 года назад +1

      Jr സ്റ്റുഡിയോ ക്ലാസ്സ്‌ ആണ്.. വൈശാഖൻ തമ്പി എന്താണ്?

  • @sabishababu2064
    @sabishababu2064 4 года назад +4

    Hi jithin broo... I've called u today.... Though am a nurse,I used to watch each n every videos of urs...u r such a genious.. hats off ...

  • @bijubiju1707
    @bijubiju1707 4 года назад +13

    From my heart thanks thanks thanks.

  • @akhilk200
    @akhilk200 4 года назад +3

    ഇത്രയും complicated ആയ വിഷയം വളരെ നന്നായി അവതരിപ്പിച്ചതിന് thanks♥️.. ഇനിയും ഇതുപോലുള്ള video ചെയ്യണം 🙏♥️

  • @prasadks8674
    @prasadks8674 3 года назад +1

    ആവശ്യമല്ല, അത്യാവശ്യമാണ് സാറിൻറെ വീഡിയോകൾ നന്ദി നന്ദി നന്ദി ....

  • @MartianWasteLander
    @MartianWasteLander 4 года назад +1

    ചിലെ ആളുകൾ വല്ല കോപ്രായം കാണിച്ച് വീഡിയോ ഇട്ടാൽ 1ഉം 2ഉം millon views ആയിരിക്കും
    പക്ഷേ നല്ലപോലെ പഠിച്ചു ആ അറിവുകൾ നമ്മൾക്ക് പകർന്നുതരുന്ന നല്ല മനുഷ്യരുടെ വീഡിയോകൾക്കു വളരെ കുറവും.
    അതേസമയം western രാജ്യങ്ങളിൽ ആളുകൾക്ക് ഈ topic ഇഷ്ടപ്പെടുന്നുണ്ട്
    ഇതെന്താ ഇവിടെ ഇങ്ങനെ ആയി പോയത്
    നമ്മൾ അനാവശ്യ കാര്യങ്ങളിൽ അകപ്പെടുന്നു
    എൻ്റെ ആഗ്രഹം എന്തന്നാൽ നമ്മൾ ഈ വർത്തമാന കാലത്തെ യും ഭൂത കാലത്തെയും കുറിച്ചുള്ള കാര്യങ്ങളിൽ കുറച്ച് ഏർപ്പെട്ടു ഭാവിയെ കുറിച്ച് കൂടുതൽ ചിന്തിക്കണം അത് മനസ്സിൽ വച്ച് ജീവിക്കണം എന്നാണ്.
    Thankyou jr....

    • @chitharanjenkg7706
      @chitharanjenkg7706 4 года назад

      നമ്മുടെ പൂർവ്വികർ ഇലക്ട്രോണിനെ വരെ വിഘടിപ്പിച്ച് വിഘടിപ്പിച്ച് ഒരു പദാർത്ഥത്തെ മറ്റൊരു സ്ഥലത്തേയ്ക്ക് ടൈംലാഗില്ലാതെ എത്തിയ്ക്കാനാവും എന്നഭിപ്രായപ്പെരുന്നതായാണറിവ്.ഒരു പക്ഷേ ആന്നവർക്കത് സാദ്ധ്യവുമായിരുന്നിരിയ്ക്കാം.(ഇത്തരം പുരാവസ്തുക്കളെന്നപോലെ ശാസ്ത്രരേഖകൾ പലതും ഇന്ന് സായിപ്പിന്റെ കൈവശമുണ്ട് താനും)
      സായിപ്പിതിനെ നൂതനശൈലിയലവതരിപ്പിച്ച് കൊണ്ട് വന്നാലേ ഇവിടുള്ളവർക്കംഗീകരിയ്ക്കാനാവൂ എന്ന് മാത്രം.

  • @BUTTERFLY-sb7ei
    @BUTTERFLY-sb7ei 4 года назад +3

    Innathey kalathey kuttykal bhaagiyam ullavr aanu Sir...nay polulla nalla midukkaraay Adiyaapakaraykittunnathu.. Thankyou Sir😊🙏🙏

  • @sabv4094
    @sabv4094 4 года назад +7

    In this age knowledge is the most costliest thing. Amazed to see that you are giving it for free and making this world a better place. One day world would know about your greatness. All the best Anna!

    • @sabv4094
      @sabv4094 4 года назад

      Also could it be so that in our reality we are separating the particles but the particles don’t experience any separation in their reality. Maybe our three dimensional word is just a dot for it and hence its always connected?
      Btw for us also that dot theory is applicable and the separation is just what we feel. In short the whole reality loses its credibility 😂.

  • @Arvind_pc73
    @Arvind_pc73 3 года назад +1

    Twin particle experiment 1998 in Switzerland.

  • @muhammedm6244
    @muhammedm6244 4 года назад +2

    ഈ equation ഓക്കെ ഫിസിക്സ്‌ ന്റെ ഡെറിവേഷനിൽ കണ്ടിട്ടുണ്ട് എന്നല്ലാതെ ഇതിനു ഇങ്ങനെ ഒരു വശം ഉണ്ടന്ന് അറിഞ്ഞില്ല... JR studio👏👏👏

  • @ajuhackz2338
    @ajuhackz2338 4 года назад

    ഇൻട്രോ പ്വോളിച്ചു
    ഒരുപാട് വീഡിയോസ് jr studio udeth കാണാറുണ്ടെങ്കിലും ഈ ഇൻട്രോ വ്യത്യസ്തമായി തോന്നി ♥️
    ഇങ്ങനെ ഉള്ള വീഡിയോസ് കാണുന്നവർ ഒരികലും ദൈവ വിശ്വാസികൾ ആകാൻ സാധ്യത ഇല്ല..
    ഇത് അറിവ് അന്വേഷിക്കുന്നവരുടെ ലോകം.
    🥰

  • @krishnathottupura
    @krishnathottupura 4 года назад +1

    മുൻപ് ഒരിക്കൽ പൂച്ച യുടെ അവസ്ഥതയെ ഉദാഹരിച്ചു quantum mechanism പറഞ്ഞതിനേക്കാളും വളരെ നന്നായി ഗ്ലൗ, കോയിൻ എന്നിവയിലൂടെ വിശദീകരിച്ചത്.... കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ പലർക്കും കഴിയും...💛💛👍👌

  • @abhinand9175
    @abhinand9175 4 года назад +3

    Quantum computing basic idea ariyan aagraham undaayirunnu , ath vyakthamaayi paranjuthannu ,best comparison aayirunnu kayyurayudeth
    Thank you jibin bro

  • @aneeshkumarks6637
    @aneeshkumarks6637 4 года назад +1

    Video വളരെ നന്നായിരുന്നു. കുറച്ചു സംശയങ്ങൾ ഉണ്ടായെങ്കിലും അത് മുൻപത്തെ video കണ്ടിരുന്നത് കാരണം കുറെ ഒക്കെ മനസിലായി.
    എനിക്കൊരു request ഉണ്ട്.
    ലാർജ് ഹെഡ്രോൺ കോളിഡർ നെ പറ്റി ഒരു video ചെയ്യാമോ....?

  • @josephabraham3990
    @josephabraham3990 20 дней назад +1

    പ്രകാശത്തിന് എല്ലാ രഹസ്യങ്ങളും അറിയാം... ഭാവി വർത്തമാന ഭുത കാലങ്ങളിലൂടെ അത് സഞ്ചരിക്കുന്നു. അവയുടെ പാർട്ടിക്കലുകളെ ഒബ്സെർവ് ചെയ്യാൻ ശ്രമിച്ചാൽ അതിന്റെ സ്വഭാവത്തിൽ അത് മാറ്റം വരുത്തുന്നു....

  • @jibiep9750
    @jibiep9750 4 года назад +5

    Your explanation about quantum entanglement is awesome 👌
    Everything unclear in quantum mechanics will be clear as studing go on just like fog disappeared by 🌞

  • @nikhiljose4775
    @nikhiljose4775 4 года назад +1

    E channel kandapo muthal aanu njan physics ishtapettath❤️ thnx to Jr studio

  • @akashmohan1132
    @akashmohan1132 4 года назад +9

    Common sense has no place in Quantum Mechanics - Michio Kaku 💥🥰
    JR 🥰🥰

  • @alwinvarghese2132
    @alwinvarghese2132 3 года назад +1

    I think pure random is not possible....its predetermined when decay

  • @saniljacobjacob5463
    @saniljacobjacob5463 4 года назад +11

    ഈ unlike അടിച്ചവന്മാർ ആരൊക്കെയാണോ ഐസ്റ്റീനും മുകളിൽ ആയിരിക്കും അല്ലെ

  • @adarshs4306
    @adarshs4306 4 года назад +26

    പറന്നു പോയ കിളിയെ തപ്പി നടക്കുന്നത് ഞാൻ മാത്രമാണോ... ഗുയ്‌സ്....😖😖😖

  • @manukeralam211
    @manukeralam211 2 года назад

    Sir evide ethe vishayangal kaykaryam cheunna channel undengilum evarekal vishwasayogyamay thelivodum koodi explane cheunnath sir anu valare nanni

  • @user-ui4dw8tm2d
    @user-ui4dw8tm2d 2 года назад +1

    താങ്കളുടെ voice എനിക്ക് ഇഷ്ടപ്പെട്ടു 🤪🤗

  • @rejinrg
    @rejinrg 4 года назад +1

    Quantum mechanicsine patti kooduthal arivukal pratheekshikkunnu ❤️

  • @thezdboyy4257
    @thezdboyy4257 4 года назад +2

    ഞാൻ ആഗ്രഹിച്ച വീഡിയോ ❤️❤️😍

  • @jishnukv35
    @jishnukv35 3 года назад +1

    Antikythera mechanism.... പറ്റി ഒരു video ചെയ്യുമോ

  • @GROWINGROOTSBotany
    @GROWINGROOTSBotany 4 года назад +3

    Great 👍🏻
    ബാക്കി വീഡിയോ കണ്ടിട്ട് പറയാം 🌍

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +3

      Ok

    • @avengers7878
      @avengers7878 4 года назад +2

      Ayyo... Kandu pidichu 😂😂

    • @GROWINGROOTSBotany
      @GROWINGROOTSBotany 4 года назад +1

      @@avengers7878 bayangara 🤣🤣 ni eth kand പിടിക്കാൻ പോയിരിക്കയിരുന്നോ
      നിനക്ക് ഞാൻ ഈ വർഷത്തെ ഏറ്റവും നല്ല കണ്ട് പിടിത്ത karanulla അവാർഡ് തരാം
      വാ വങ്ങിച്ചോ
      🏆🏆🏆

    • @avengers7878
      @avengers7878 4 года назад +1

      @@GROWINGROOTSBotany njan parajille... Ente veedu mars lu aanennu avide ellarkkum bhygara bhuthiya 😁
      Endu cheyyana.... 😃

    • @GROWINGROOTSBotany
      @GROWINGROOTSBotany 4 года назад +1

      @@avengers7878 ഓഹോ
      Bayangra🤣🤣
      ഒരു കാര്യം ചോതിച്ചാൽ സത്യം പറയണം

  • @shimic.m5541
    @shimic.m5541 4 года назад +2

    Really thank you so much JR brother for this video. Actually I have asked this video once👍🏻🙏🏻

  • @evelinjohnson30evelin26
    @evelinjohnson30evelin26 4 года назад +1

    Hai Chetta ...........✋ video kanunneyollutto 🙂😍😍

  • @extremefacts1081
    @extremefacts1081 4 года назад +5

    Another interesting video

  • @sinoysibi4528
    @sinoysibi4528 4 года назад +8

    Ithrayum simple ayi ഫിസിക്സ്‌ എടുത്ത് തന്നിരുന്നെങ്കിൽ എനിക്കു A+ കിട്ടിയേനെ

  • @rusteze341
    @rusteze341 4 года назад +1

    New look aano chetta pwoli BG aayittund

  • @navaneethvijay1315
    @navaneethvijay1315 3 года назад

    Ollath paranja ethupoole njn physics classil poolum ethra interest aayi erunnittilla.
    Athraykkum pwoli 🤩
    Njn eppool physics neyum cheruthaayi eshttappettu thudangi 🤗

  • @manuelps6894
    @manuelps6894 4 года назад +2

    Ippo orthatheyulloo noorayusa broik❤️

  • @Arvind_pc73
    @Arvind_pc73 3 года назад +1

    Anganaanel nammal ellavarum connected alle( quantum entangled) . Nammal ellaavarum exist cheyyunnath bigbangil undaya oru atomil ninnayrikille.

  • @aadhiadithyan
    @aadhiadithyan 4 года назад +1

    Double spirit experiment, spin quantum number 😂 ellam +2 vil padichathannu but athonnu endha ennu polum ariyilla chumma kaanathe padikkuvayirunnu 🙁 sathyathil ithokke ingane annennu manasilayath ipol annu ❤️chettan powli annu ❤️

  • @sukeshchandh
    @sukeshchandh 4 года назад +1

    Great.. Nicely explained. Thanks.

  • @rajeshkunjunnykunjunny2166
    @rajeshkunjunnykunjunny2166 4 года назад

    Appo same time communication nadakum alle? Epo dooreyulla grahangalil ninnum information ethan minute , manikoorukal venam. ... good 👍👍👍 simple abatharanam. Thanks

  • @brut-lgaming1403
    @brut-lgaming1403 4 года назад +1

    Time crystalline kurich vdeo cheyyamo

  • @chirtha1238
    @chirtha1238 4 года назад

    Ok jithin, bro.

  • @kannan3383
    @kannan3383 2 года назад

    thanks

  • @josephvarghese2447
    @josephvarghese2447 4 года назад +1

    Super explanation.
    Please upload same video in English version. It will be useful to student out side malayan medium.
    Thanks.

  • @adarsh7186
    @adarsh7186 4 года назад +1

    Googol machine ne kurichum Graham's number ne kurichum oru video cheyyamo

  • @jophysaju5715
    @jophysaju5715 4 года назад +2

    J R വീഡിയോ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് തന്നെ നമ്മൾ അറിയാതെ ലൈക്‌ ചെയ്യുന്നത് QUANTUM ENTANGLEMENT ആണോ എന്നാണ് എന്റെ ഒരു ഇത്..🤔... Proud of you J R...

  • @schrodingerscat7247
    @schrodingerscat7247 4 года назад +1

    Ingane oke kekumbo kooduthal ariyan thonunnu...🔥💥

  • @jishnus9355
    @jishnus9355 3 года назад +2

    ശാസ്ത്ര കുതുകികളുടെ എണ്ണം നമ്മുടെ നാട്ടിൽ കൂടുകയാണ് എന്നതിന് തെളിവാണ് താങ്കളുടെ subscribers ന്റെ എണ്ണം കൂടുന്നത് ✨

  • @rajasakarannair2427
    @rajasakarannair2427 4 года назад

    Dr. G C Sudarsan ഇതെപ്പറ്റി research ചെയ്ത് tachions എന്ന പ്രകാശത്തിനേക്കാർ വേഗത്തിൽ സഞ്ചരിക്കുന്ന particles നെക്കുറിച്ച് സ്ഥാപിച്ചിരുന്നു.

  • @srgameryt3132
    @srgameryt3132 4 года назад +13

    കണ്ടപ്പോൾ ക്ലാസ്സ്‌ മിസ്സ്‌ ചെയ്തു

  • @ajithkanhar9367
    @ajithkanhar9367 Год назад

    Do a video about retrocausality.

  • @arundasak7702
    @arundasak7702 3 года назад

    Quantum entanglement nannait thanne presenteythu.. ithilum depthil avatharippichal viewersin relate cheyyan budhimuttavm ..scientific communityk purathulla aalukallkum shasthrathilekk varan itharam kauthukakaramaya Topicukal sahayikkum enn thonnunnu ..

  • @jojothomas8178
    @jojothomas8178 4 года назад

    Entangled particles നെ separate ചെയ്യാൻ time ആവശ്യമല്ലേ അങ്ങേനെയാണെങ്കിൽ wave nature collapse ചെയ്യുമ്പോൾ ഇൻഫർമേഷൻ ലൈറ്റ് സ്പീഡിനെക്കാൾ വേഗത്തിൽ transfer ചെയ്യുന്നു ennu പറയുന്നത് thettallle. (ഇൻഫർമേഷൻ transfer ചെയ്യാൻ ഉള്ള time already particle separate ചെയ്യുമ്പോൾ എടുത്തില്ലേ )

  • @_rahul_krishna
    @_rahul_krishna 4 года назад

    Antykethera mechanism the patti oru video chey

  • @athulsinash7218
    @athulsinash7218 9 месяцев назад

    That is the eletron cappcity of reaction

  • @ashiquemohd3791
    @ashiquemohd3791 3 года назад +1

    "Boring Company" explain cheith oru video cheyyoo?? ❤️❤️

  • @sebintjoseph4429
    @sebintjoseph4429 4 года назад +25

    Dislike cheythavar ഇതിലും നന്നായി ഒരു വീഡിയോ ഇട്ടു link തന്നാൽ നന്നായിരിക്കും

    • @tilong199
      @tilong199 4 года назад +1

      ശരിയാ ബ്രോ

    • @Aryan_jith
      @Aryan_jith 4 года назад +7

      വിട്ടുകളയണം ബ്രോ... പാഷാണത്തിൽ കീടാണു എന്നു കേട്ടിട്ടില്ലേ അതാണ് ആ വർഗ്ഗം...

  • @venunarayanan2528
    @venunarayanan2528 3 года назад

    Thanks Jithin appreciable....

  • @nazer240132
    @nazer240132 4 года назад +1

    Super complex topic😳😳😳

  • @adarshlyf
    @adarshlyf 4 года назад +1

    Idea kitti 🤠

  • @prabharaghavan4319
    @prabharaghavan4319 3 года назад

    There are three ways of experiencing the state existence of matter. One observe with your sensory system, the existence as energy level requires higher state of observations.. and the last is the conscious level of existence. Which are the basis of any state of existence.( here the observer and observed having the same platform) Here Einstein did want to accept as the way explained as bhraman. Now any energy bundle as matter is formed as per the conscious observations by the nature in various forms . If you understand the very fundamental state, the quantum entanglement is a simple thing. This one of simple meanings of Aham Bhrhamsmi. Use/ experience your consciousness with out biasing.

  • @letsdiscuss8504
    @letsdiscuss8504 4 года назад +1

    Very very thanks bro!

  • @Kcvpk
    @Kcvpk 4 года назад +1

    Thanks brother,I was waiting for this,thank you.

  • @akshayhari8891
    @akshayhari8891 4 года назад +1

    Best science talk channel in Malayalam👏

  • @sajithm5892
    @sajithm5892 4 года назад

    Antikethera mechanism video cheyyo

  • @univers2431
    @univers2431 4 года назад

    Jithin bro ningal oru sambhavamanu... 👌👌👍👍

  • @jacobjohnmattackalchacko3340
    @jacobjohnmattackalchacko3340 4 года назад

    Very good information

  • @Aryan_jith
    @Aryan_jith 4 года назад

    Jithin you are great man....

  • @Iam_Adith
    @Iam_Adith 4 года назад +1

    Anti natural ആയ കാര്യങ്ങളെ കുറിച്ച് വീഡിയോ ചെയ്യോ
    Bermuda triangle etc🙏

    • @praveenkc3627
      @praveenkc3627 4 года назад

      But അതു conspiracy theory alle...
      അല്ലാതെ scientific theory അല്ലല്ലോ......
      So...... 😅

    • @Iam_Adith
      @Iam_Adith 4 года назад +1

      @@praveenkc3627 appo Bermuda triangleil onnule😂

    • @carlsagan8879
      @carlsagan8879 4 года назад

      @@Iam_Adith തള്ള് കഥകൾ പറയുന്ന ചാന്നലുകാർക് ഒരുപാട് പറയാനുണ്ട് bermuda triangle നെ പറ്റി, അത്രമാത്രം 😁

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 3 года назад +1

    Spin magnetic azimuthal ..😌

  • @philominapjeemol1582
    @philominapjeemol1582 3 года назад

    Orupakshe oralu thane mariyum therinjum nokunath kondavam randum vethyastha rethiyil kanunath randuper chernu ore samayam nokiyal orupakshe ath same rethiyil spin cheyune kanam😊😉

  • @anomaly...
    @anomaly... 4 года назад +2

    hidden variable illa ennu prove cheythittundu ennu paranjallo, athu enganeyanu establish cheythathennu parayamo, iniyanenkilum ee variable kandu pidichu koode,, ippolum sarikum quantum entanglementinte karanam kandupidichittillallo...
    and it's surprising that all the innovation in the World is based on a theory we don't quite understood..

  • @rajeshikik1335
    @rajeshikik1335 4 года назад

    Mansilakki kalanjju midukkan

  • @Sarran11111
    @Sarran11111 4 года назад +1

    Hi jr pls explain kepler 1694 c..Super habitable earth pls. Thanks

  • @thomaschacko7951
    @thomaschacko7951 3 года назад

    Poocha marekkunnella, poocha chakunnu ( sathu pokunnu) only human (manusheyar mathram marekkunnu)

  • @saiprakash9366
    @saiprakash9366 4 года назад

    Umayappa is a space traveller

  • @MukeshKumar-gj1rs
    @MukeshKumar-gj1rs 2 года назад

    പ്രകാശ വേഗതക്ക് തുല്യം ഭൂമിക്കോ മറ്റ് വസ്തുക്കൾക്കോ ആയാൽ അവയ്ക്ക് sensation നഷ്ടപെടുന്നപോലെയുള്ള Feel ഉണ്ടാകും.Sensation ഉള്ളത് കൊണ്ടല്ലേ മനുഷ്യർ പലതും പഠിക്കുന്നത്. Sensation നഷ്ടപെടുന്ന അവസ്ഥ വന്നാലോ.? അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ Sensation ഉള്ള ലോകം തന്നെയാണ് Good. എല്ലാം തുല്യത വന്നാൽ പിന്നെ തുല്യതയിൽ ഏതിനാണ് Power എന്ന് വീണ്ടും പരീക്ഷിക്കേണ്ടി വരും. വൈവിദ്ധ്യം നിറഞ്ഞ ലോകം തന്നെയാണ് എപ്പോഴും Good.

  • @naufalkunnath
    @naufalkunnath 2 года назад +1

    bell's inequality ഒരു വീഡിയോ ചെയ്യുമോ?

  • @ashikanupamdev1768
    @ashikanupamdev1768 4 года назад +3

    10:27 Dark Climax Cat experiment 🔥

  • @carlsagan8879
    @carlsagan8879 4 года назад

    നല്ല വിശദീകരണം 👏👏👏,,
    സിംഗുലാരിറ്റി തിയറി വീഡിയോ മറക്കരുത് 🤝😍

  • @positivemind6010
    @positivemind6010 3 года назад

    Wow.. What a Explanation... Thank you very much..

  • @suneeths7821
    @suneeths7821 3 года назад

    Thank you very much for this video..

  • @binut.a7232
    @binut.a7232 3 года назад +1

    dingan ane ethe ellam cheyunnathe!

  • @arkcreations540
    @arkcreations540 4 года назад +1

    Nice video bro❤

  • @sumithsanthosh9026
    @sumithsanthosh9026 4 года назад

    Good information 👍🏻👍🏻👍🏻...

  • @aswinvenu3489
    @aswinvenu3489 4 года назад +1

    Bro Quantum Tunnel ine patti video cheyyo🙏

  • @bradlygeorge12345
    @bradlygeorge12345 3 года назад

    Excellent video on quantum entanglement🤗🤗🤗

  • @theone6481
    @theone6481 Месяц назад +1

    Tagline.. പ്രകാശ വേഗത്തെ മറികടക്കാൻ, അത്രയും ദൂരത്തിൽ quantum entanglement experiment നടത്തിയിട്ടുണ്ടോ

  • @bijowolverine4579
    @bijowolverine4579 4 года назад

    Ipozhanu correct manasilayathu 💯👍👍