ക്വാണ്ടം മെക്കാനിക്സിനെ കുറിച്ചു ഈ വിഡിയോയിൽ പറഞ്ഞ ചില കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ, ക്വാണ്ടം മെക്കാനിക്‌സുമായി ബന്ധപ്പെട്ട് ഞാൻ ചെയ്തിട്ടുള്ള വിഡിയോകൾ കണ്ടു നോക്കാം. ലിങ്ക് താഴെ കൊടുക്കുന്നു. Quantum Mechanics an Introduction ruclips.net/video/nNtG0H1DUto/видео.html Ultraviolet Catastrophe and Origin of Quantum Mechanics. ruclips.net/video/fTGKu0yR-SA/видео.html Photo Electric Effect and Einstein’s Nobel Prize. ruclips.net/video/tiqQu3o_GE0/видео.html What Is a Photon? ruclips.net/video/FmBvalwM8yA/видео.html Everything has a wave property, including Us. Matter waves. ruclips.net/video/0VCWaHccqW8/видео.html Probability Waves സാധ്യത തരംഗം എന്ന ആശയം ruclips.net/video/jw1cwWO9y78/видео.html വിശ്വ വിഖ്യാതമായ Double Slit Experiment ruclips.net/video/j7g9gAO1f8o/видео.html ക്വാണ്ടം മെക്കാനിക്സിനെ വിചിത്രമാക്കിയ ആ യുക്തിക്കു നിരക്കാത്ത പരീക്ഷണം ruclips.net/video/zgmwCD-47is/видео.html സാധ്യത തരംഗം എന്ന ആശയം ഉപയോഗിച്ചു ആ പരീക്ഷണത്തിനുള്ള വിശദീകരണം ruclips.net/video/Tfw1Qbv_RzU/видео.html
മനുഷ്യനും - ബോധത്തിനും മുൻപും -ശേഷവും , പ്രപഞ്ചത്തിൽ കണി കകൾക്ക് ഇത്തരം വിചിത്ര ഗുണങ്ങൾ ഉണ്ടെങ്കിൽ അതെന്തായിരിക്കും !? ഒരു നിർജീവ കണികയുടെ ചലനത്തെ മനുഷ്യബോധ ഊർജ്ജം സ്വാധീനിക്കുമെങ്കിൽ ഭൂമിയിൽ ബോധം (consciousness), ജീവൻ ഇവയുടെയൊക്കെ ഉത്ഭവത്തെ സംബന്ധിച്ച് എങ്ങനെ ചിന്തിക്കണം !!!
മനുഷ്യന്റെ ബോധപൂർവമായ ഇടപെടൽ തന്നെ ആണോ കണികകളുടെ സ്വഭാവം നിശ്ചയിക്കുന്നത് എന്നുള്ള വിഷയത്തിൽ പഠനങ്ങൾ നടക്കുന്നെ ഉള്ളു. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ , നമ്മൾ അളക്കുമ്പോൾ, അതിന്റെ സ്വാഭാവികമായ സാധ്യതകളെ നമ്മൾ ബാധിക്കുന്നതു മൂലം, പുതിയ സാധ്യതകൾക്ക് രൂപം കൊടുക്കുക മാത്രമേ നമ്മൾ ചെയ്യുന്നുള്ളു. ഈ രണ്ടു വിഡിയോകൾ ഒന്ന് കണ്ടു നോക്കൂ. Probability Waves സാധ്യത തരംഗം എന്ന ആശയം ruclips.net/video/jw1cwWO9y78/видео.html സാധ്യത തരംഗം എന്ന ആശയം ഉപയോഗിച്ചു ആ പരീക്ഷണത്തിനുള്ള വിശദീകരണം ruclips.net/video/Tfw1Qbv_RzU/видео.html
ഇതെങ്ങനെ കഴിയുന്നു സാറേ.. ഇത്രയും റെഫർ ചെയ്തു അനാലയിസ് ചെയ്തു simplify ചെയ്യാൻ... TRULY GREAT... ഇതു കാണാത്ത മറ്റുള്ളവരൊക്കെ എത്ര നിര്ഭാഗ്യവാൻ മാരാണ്... ഞാൻ എത്ര ഭാഗ്യവാനും..
ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കൃത്യതയാർന്ന വിവരണം. ഇതിന് ഒരു തവണയല്ല ആയിരം തവണ ലൈക് ചെയ്താലും മതിയാകില്ല. ഇത്രയും കണ്ടെന്റ് ചെറിയ സമയത്തിനുള്ളിൽ എത്ര ഭംഗിയായാണ് താങ്കൾ അവതരിപ്പുക്കുന്നത്. താങ്കൾ ഒരു അദ്ധ്യാപകൻ ആണെന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ട്ടം. അങ്ങിനെ ആണെങ്കിൽ ആ സ്റ്റുഡന്റസ് എന്ത് ഭാഗ്യം ഉള്ളവരാണ്. ദയവായി ഇതു തുടരുക.
ഈ വിഷയം ഇതിൽ കൂടുതൽ ലളിതമാക്കാൻ സാധിക്കും എന്നു തോന്നുന്നില്ല..സത്യത്തിൽ വീഡിയോ പല ആവൃത്തി കണ്ടൂ എന്നിട്ടാണ് ഒരു ഐഡിയ കിട്ടിയത്, വളരെ ഉപകാരപ്രദമായ വീഡിയോ ആണ് തങ്ങളുടെ, keep it up
അഞ്ച് കൊല്ലം ഫിസിക്സ് ഐശ്ചിക വിഷയമായി പഠിച്ചിട്ടും, Quantum mechanics ന്റെ ധാരാളം ക്ലാസ് attend ചെയ്തിട്ടും എനിക്കിതൊന്നും ആരും പറഞ്ഞു തന്നിട്ടില്ല ....thank you very much sir
എനിക്ക് ഒട്ടും ദഹിക്കാത്ത വിഷയമായിട്ടും മുഴുവൻ കെട്ടുപോയി. കുറെയൊക്കെ മനസ്സിലാകുകയും, കൂടുതൽ മനസ്സിലാക്കണമെന്ന് തോന്നിക്കുകയും ചെയ്തു. നല്ല explanation. 🙏👍👌
ക്വാണ്ടം സ്കെയിലുകളിലെ വിചിത്രമായ പെരുമാറ്റത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെക്കുറിച്ച് ഈ വീഡിയോ മലയാളത്തിൽ വളരെ നല്ല വിശദീകരണം നൽകുന്നു. "മറഞ്ഞിരിക്കുന്ന വേരിയബിൾ" എന്ന് ഐൻസ്റ്റൈൻ വിശേഷിപ്പിച്ചത് സെലിംഗറും മറ്റുള്ളവരും നടത്തിയ സമീപകാല പരീക്ഷണങ്ങളിലൂടെ തെറ്റാണെന്ന് കാണിച്ചതായി വീഡിയോയുടെ അവസാനത്തിൽ നമ്മോട് പറയുന്നു. ഒരൊറ്റ ഫോട്ടോണിൽ നിന്ന് വേർപെടുത്തിയ ഇലക്ട്രോണുകളുടെയും പോസിട്രോണുകളുടെയും വിപരീത-ദിശകളുടെ (of opposite clockwise, anti-clockwise spins) വിവര കൈമാറ്റം പരസ്പരം വളരെ അകലെയാണെങ്കിലും കാണപ്പെടുന്നു. ഇത് "തൽക്ഷണ വിവര കൈമാറ്റം" എന്നതിന്റെ ഒരു ഉദാഹരണമാണ് . ഈ വൈരുദ്ധ്യത്തെ അഭിമുഖീകരിക്കാതിരിക്കാൻ മാത്രമാണ് ഐൻസ്റ്റീൻ "മറഞ്ഞിരിക്കുന്ന വേരിയബിൾ" അനുമാനിച്ചത്. ഇലക്ട്രോണുകൾക്കും പോസിട്രോണുകൾക്കുമിടയിലുള്ള "അകലത്തിലുള്ള പ്രവർത്തനം" എന്നതിന്റെ വിശദീകരണം "മറഞ്ഞിരിക്കുന്ന വേരിയബിൾ" അല്ലെന്ന് കാണിക്കുന്നതാണ് സമീപകാല കണ്ടെത്തലുകൾ. ഐൻസ്റ്റീൻ ഒരിക്കൽ നീൽസ് ബോറിനോട് ചോദിച്ച ചോദ്യത്തിന് സമീപകാല കണ്ടെത്തലുകളും ഒരു തരത്തിലും ഉത്തരം നൽകുന്നില്ല: "നിരീക്ഷിക്കുമ്പോൾ മാത്രമേ ചന്ദ്രൻ ഉണ്ടാകൂ എന്നാണോ നിങ്ങൾ അർത്ഥമാക്കുന്നത്?"! ഇലക്ട്രോണുകൾ, പോസിട്രോണുകൾ, ഫോട്ടോണുകൾ എന്നിവ നിരീക്ഷിക്കപ്പെടാത്തപ്പോൾ പോലും നിലനിൽക്കുന്നു എന്നത് ഭൗതികശാസ്ത്രത്തിൽ ഒരിക്കലും ഒരു യഥാർത്ഥ തർക്കത്തിന് വിധേയമായിരുന്നില്ല. ("നിരീക്ഷിക്കപ്പെടാത്തപ്പോൾ യാഥാർത്ഥ്യത്തിന് അസ്തിത്വമില്ല" എന്ന സിദ്ധാന്തം ഇപ്പോഴും "ആത്യന്തിക സത്യമായി" ചില അലസ തത്ത്വചിന്തകൾ കണക്കാക്കുന്നു. ഈ തത്ത്വചിന്തകർക്ക് , ബാഹ്യ/വസ്തുനിഷ്ഠ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള "പരീക്ഷണങ്ങൾ" യാഥാർത്ഥ്യം മനസ്സിലാക്കാൻ ആവശ്യമില്ല!) "ഇലക്ട്രോണുകളുടെയും പോസിട്രോണുകളുടെയും സ്കെയിലിൽ അകലത്തിലുള്ള തൽക്ഷണ പ്രവർത്തനം" (action at a distance) എന്നതിന് നമുക്ക് ഇപ്പോൾ വ്യക്തമായി അറിയാത്ത മറ്റ് വിശദീകരണങ്ങൾ ഉണ്ടാകുമോ? ഇത് സ്ഥല-സമയത്തിന്റെ "ജ്യാമിതി" (geometry of space-time) കാരണം ആയിരിക്കുമോ? "നിരീക്ഷകരുടെ" പുറത്തുള്ള വസ്തുനിഷ്ഠമായ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ഭാവി പരീക്ഷണങ്ങളും പഠനങ്ങളും അനാവരണം ചെയ്യാൻ അവശേഷിക്കുന്നത് അതാണ്!
Sir, എത്ര crystal clear ആയിട്ടാണ് അവതരിപ്പിക്കുന്നത്. മുന്‍പു quantam theory പറ്റീ ഒരുപാടു വായിച്ചിട്ടും videos കണ്ടിട്ടുണ്ട് എന്നാൽ പല സംശയങ്ങളും മനസ്സിലാകുന്നത് sir ന്റെ ഈ video കണ്ടപ്പോൾ ആണ് Thank you sir with great respect
Great explanation ! I haven't seen a clearer explanation even in English. As a Physics enthusiast , who learned only Newtonion Physics in the school, many a time I was amazed at QM. But this video made things a clearer. Thanks !
As a layman, I found this narration incredibly beautiful❤!! In fact, I started seeing it like a game, on one side the team of Neils Bohr and on the other side stands the team of Einstein!! The game of Conundrum becomes thrilling once the idea of EPR paradox is put into the scene. Now, if one team has to win, this paradox has to be broken💔! See, how a grand idea is taking its shape in the world of science!!
ഐൻസ്റ്റീൻ ഇപ്പോൾ നാട് ഭരിക്കുന്ന ഭരണാധിക്കാരികളെ പോലെ ചിന്തിച്ചിരുന്നെങ്കിൽ കുറെ തല്ലുകൊള്ളികളെ കൂടി നീൽസ് ബോറിനെതീരെ ഒരു രക്ഷാപ്രവർത്തനം നടത്താമായിരുന്നു 😛
ഇതൊക്കെ വേറെ ആരെങ്കിലും ആണ് പറഞ്ഞു തരുന്നതെങ്കിൽ തലചൊറിഞ്ഞു പ്രാന്ത് പിടിച്ചു ഇറങ്ങി ഓടും. But sir 🙏🙏🙏. പൊന്നോ സമ്മതിച്ചു ഏതൊരു മണ്ടനും ശ്രദ്ധിച്ചു കേട്ടാൽ മനസിലാകുന്ന വിധം പഠിപ്പിച്ചു തരുന്ന sir ആണ് ഹീറോ 🙏♥️. താങ്കളുടെ വീഡിയോസ് എനിക്ക് കാണിച്ചു തന്ന ദൈവത്തിനു നന്ദി. എന്നെ പോലുള്ള സാധാരണക്കാർക്കും ഇതൊക്കെ പഠിപ്പിച്ചു തരാൻ ദൈവം അയച്ചതാ sir ne🥰.
ജ്ഞാലോൽപാദന പ്രക്രിയയിൽ , നിസ്തുലമായ പങ്ക് വഹിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. ഭൗതിക ശാസ്ത്ര സമസ്യകളെ , അതീവ ലളിതമായി മനസ്സുകളിലേക്ക് സന്നിവേശിപ്പിക്കാൻ ഓരോ വീഡിയോയും കൃത്യതയാർന്ന പങ്ക് വഹിക്കുന്നു. ക്വാണ്ടം' മെക്കാനിക്സിനെ കുറിച്ച് മലയാള ഭാഷയിൽ ഇത്രയും ലളിതമായ വിവരണം ലഭിച്ചത് മലയാളികളുടെ ഭാഗ്യമായി കരുതുന്നു. ഈ വിധമുള്ള അധ്യാപനശൈലിയാണ് വിദ്യാർത്ഥി സമൂഹം ആഗ്രഹിക്കുന്നത്.
The simplest explanation I have ever heard about this subject. But, I am with Einstein. God doesn't play dice. Quantum Mechanics only puts a limit on humans. It ensures that humans will never ever be able to take full control of the universe. The sign of a brilliant architect.
ക്വാണ്ടം ഭൗതികം മനുഷ്യ ഭാവനക്കപ്പുറം പോകുന്ന സങ്കീർണതകൾ നിറഞ്ഞതാണെന്നതിൽ ഒരു തർക്കവും ഇല്ല. അതിനെ പബ്ലിക് ഡൊമൈനിൽ കൊണ്ടുവരാനുള്ള താങ്കളുടെ ശ്രമത്തിന് എന്റെ അഭിനന്ദനങ്ങൾ. അതിനെ ദാർശനിക തലത്തിൽ വ്യാഖ്യാനിക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. അവർ പലരും എത്തിച്ചേർന്നത് പലയിടത്താണെന്നത് ഈ വിഷയം എത്ര മൗലികമായ പ്രശ്നങ്ങൾ ആണ് ഉന്നയിക്കുന്നതെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. ഭാരതീയ ദർശനങ്ങൾക്കും ഇക്കാര്യത്തിൽ നല്ല സംഭാവന നൽകാനാകും എന്ന് തന്നെയാണ് എന്റെ വിശ്വാസം. ശങ്കരന്റെ അദ്വൈതവും മായാവാദവും ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. ബ്രഹ്മം എന്ന സങ്കൽപം വേദിക് കോസ്മോളജി ആയി അംഗീകരിക്കാം. പക്ഷേ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. അല്ലാത്ത പക്ഷം ചിന്ത കാട് കയറും എന്നും പറയാം. അതിന് ഇതിനകം എത്രയോ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. പാശ്ചാത്യ ദാർശനികരിൽ Immanuel Kant പ്രപ്പോസ് ചെയ്ത appriori modes of perception എന്ന ആശയം വളരെ പ്രസക്തമാണെന്ന് പറയട്ടെ. ...... All my best wishes for your effort. Go ahead.
എന്തിനാണ് പാശ്ചാത്യരെ കൂട്ടിന് വിളിക്കുന്നത്. ഭാരതത്തിലെ ദാർശനികർ ഇത് മുന്നേ സമർത്ഥിച്ചിട്ടുണ്ട്. സയന്‍സ് ആചിരേണ അത് തിരിച്ചറിയും. നമ്മുടെ ഋഷിമാരുടെ ചിന്താവൈഭവത്തിറ്റെ വാലിൽ കെട്ടാന്‍ പോലും യോഗ്യത പാശ്ചാത്യ ദാർശനികർക്കില്ല. ജയ് ഭാരത ജനനീ!!
@@narayanankuttykutty3328🙏 താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഹിന്ദു പുരാണത്തിൽ ഒരു പ്രയോഗം ഉണ്ടായിരുന്നു! സൂചിയും കാന്തവും തമ്മിൽ കൂട്ടി ഉരസ്സുമ്പോൾ വിദ്യുദ് പ്രവാഹമു ണ്ടാവുന്നതുപോലെ ഭക്തിയുണ്ടാകുമ്പോൾ ഭക്തന്റെ ഉള്ളിലേക്ക് ഞാൻ കടന്നു വരുമെന്ന്! പക്ഷേ നമ്മൾ അതു കാര്യമാക്കിയില്ല സായിപ്പിന്റെ കയ്യിൽ കിട്ടിയപ്പോൾ സംഗതി എന്താണെന്നറിയാൻ സൂചിയും കാന്തവും തമ്മിൽ കൂട്ടി ഉരസി നോക്കി അപ്പോൾ നല്ലൊരു പവർ ഉണ്ടെന്നു മനസ്സിലാക്കി പക്ഷേ ഉരച്ചുകൊണ്ടിരിക്കുമ്പോൾ കൈകൾ കഴക്കും! അതുണ്ടാവാതിരിക്കുന്നതിന് വേണ്ടി കാന്തം കിഴിച്ചു സൂചി ഉള്ളിൽ കൂടി കടത്തി കറക്കി! അങ്ങനെ കറക്കുമ്പോൾ ഉരയുകയാണല്ലോ? അങ്ങനെ ഡൈനോമ കണ്ടുപിടിച്ചു! അതിൽ കൂടി കടന്നു വരുന്ന പവറിന് വിദ്യുശ്ചക്തി എന്ന പേരും കൊടുത്തു! ഭാരതത്തിലെ പൂർവികർ ( ഋഷ്യീശ്വരന്മാർ ) കണ്ടുപിടിച്ച സാധനം ഇപ്പോൾ സായിപ്പ് കണ്ടുപിടിച്ചതായില്ലേ!? ഇതുപോലെ ഭാരതത്തിൽ നിന്നും അടിച്ചുമാറ്റി കൊണ്ടുപോയ ഗ്രന്ഥങ്ങളിൽ നിന്നാണ് മേൽപ്പറയുന്ന എല്ലാ കാര്യങ്ങളും കണ്ടുപിടിക്കുന്നത്! ആരറിയുന്നു തവമായാലീലകൾ അനന്തശയ്യേശ്വര! നാരായണ 🌹
You have proven that science does not depend on any language. You can be as clear and explicit in Malayalam as in any other Western language. I don't have words to express how great you are as a teacher of physics.
One of the best explanation I have heard about quantum physics . I have watched atleast a 200 videos available about these subjects . My salute to you 🙏
To follow physics was always my interest..especially quantum physics..this video enriched my interest as well as knowledge...thanks for the thrissur slang also 😀 now I should go for your previous videos...thanks again
10:57 "കാര്യം Theory of Relativityയുടെ കാര്യത്തിൽ നമ്മിൽ പലർക്കും ഐൻസ്റ്റീനോട് വിയോജിപ്പ് ഉണ്ടെങ്കിലും ക്വാണ്ടം മെക്കാനിക്സിന്റെ കാര്യത്തിൽ ഐൻസ്റ്റീൻ നമ്മോടൊപ്പം ആയിരുന്നു.." Aa dialogue.. ath polichutto😂
Quantum entanglement and EPR paradox are complex ideas requiring a serious effort for comprehension. This Nobel prize has brought the implications of these ideas, both philosophical and technological, before the general public. So the present attempt to explain the same in simple Malayalam is laudable.
ഗ്രാവിറ്റിയെ മറികടക്കുന്നതിനെ കുറിച്ചുള്ള താങ്കളുടെ വീഡിയോ രണ്ടു ദിവസം മുമ്പാണ് കാണാനിടയായത്. അപ്പോ തന്നെ ചാനൽ Subscribe ചെയ്തു. എല്ലാ ഗ്രൂപ്പുകളിലേക്കും forward ചെയ്യുകയും ചെയ്തു. ശാസ്ത്രത്തെയും ഗഹനമായ അതിന്റെ അന്തർധാരകളെയും അതി ലളിതമായി വിശദീകരിക്കുന്ന താങ്കളുടെ കഴിവും , വിഷയ തെരഞ്ഞെടുപ്പിലെ വൈവിധ്യവും , ആശയ സമ്പുഷ്ടതയും ഒക്കെ അഭിനന്ദനാർഹം!
Very Good Explanation and survey of the complex field of Quantum Physics and Particle Entanglement. അനൂപ്, വളരെ നന്നായിട്ടുണ്ട്. അതും പച്ച മലയാളത്തിൽ ഇതെല്ലം വിവരിച്ചത് നന്നായി. Scientific Terms English ഉപയോഗിച്ചുകൊണ്ടു തന്നെ വിവരണം മാതൃഭാഷയിലാക്കിയാൽ കുട്ടികൾക്ക് (വലിയവർക്കും) കാര്യങ്ങൾ നന്നായി മനസ്സിലാകും എന്ന ഒരു സത്യവും ഇതിൽ നിന്നും വെളിവാകുന്നു! മനസ്സിലായ കാര്യങ്ങൾ (facts) പിന്നീട് ഇംഗ്ലീഷ് അടക്കം ഏതു ഭാഷയിലേക്ക് ആക്കാനും അവർക്ക് എളുപ്പമായിരിക്കും! (കൂടുതൽ deviate ചെയ്യുന്നില്ല!) അഭിനന്ദനങ്ങൾ! PS: അതേ സമയം “ഐൻസ്റ്റീന്‌റെ വാദം തെറ്റാണെന്നു തെളിഞ്ഞു” എന്ന sensational ആയ തലവാചകം കൊടുക്കേണ്ട ആവശ്യമില്ല. കേൾക്കുമ്പോൾ Theory of Relativity തെറ്റാണെന്നു വരെ വായനക്കാർ ശങ്കിക്കും! വ്യക്തമായ ഉത്തരം വിഷമമായ ഒരു കാര്യമായതുകൊണ്ടാണു ഐൻസ്റ്റീൻ തന്നെ Particle Entanglement-നെ paradox എന്നു വിശേഷിപ്പിച്ചത്! വളരെ minute ആയ ഒരു കാര്യം ശ്രദ്ധയിൽ കൊണ്ടു വരികയാണു ഐൻസ്റ്റീൻ ചെയ്തത്.
@@KRANAIR-jn3wm I agree with you. നന്നായിട്ടുണ്ട്! ഐൻസ്റ്റീനു തെറ്റൊനും പറ്റിയിട്ടില്ല! ഇത്രയൊക്കെ detailed ആയ ചർച്ചയൊന്നും ഇല്ലാതെ തന്നെ നമുക്ക് പറയാവുന്ന് ഒരു കാര്യം ! ഇവിടെ misleading ആയിരിക്കുന്നത് “ഐൻസ്റ്റീന്‌റെ വാദം തെറ്റാണെന്നു തെളിഞ്ഞു” എന്ന sensational ആയ തലവാചകമാണു! കേൾക്കുമ്പോൾ Theory of Relativity തെറ്റാണെന്നു വരെ വായനക്കാർ ശങ്കിക്കും! ഇവിടെ E=mc2) എന്നതിനു ഒരു കോട്ടവും പറ്റിയിട്ടില്ല. നോബൽ പ്രൈസ് കിട്ടിയത് വേറെ കാര്യത്തിനാണു. വ്യക്തമായ ഉത്തരം വിഷമമായ ഒരു കാര്യമായതുകൊണ്ടാണു ഐൻസ്റ്റീൻ തന്നെ Particle Entanglement-നെ paradox എന്നു വിശേഷിപ്പിച്ചത്! വളരെ minute ആയ ഒരു കാര്യം ശ്രദ്ധയിൽ കൊണ്ടു വരികയാണു ഐൻസ്റ്റീൻ ചെയ്തത്. Entangled particles light years അകലെയാണെങ്കിലും അവയിൽ ഒന്നിനെ അളക്കുമ്പോൾ communication ഇല്ലാതെ തന്നെ മറ്റെതിന്റെ “സ്വഭാവം” നിശ്ചയിക്കപ്പെടുന്നു എന്നതിൽ ഇന്നും mystery ഉണ്ടെന്നാണു എനിക്കു തോന്നുന്നത്. ഈ രണ്ടു കണികകളും ഒരൊറ്റ Wave Equation-ൽ നിവചിക്കപ്പെട്ടിരിക്കുന്നു / ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നൊക്കെയാണു ഇന്നു വിശദീകരണം! മായ തന്നെ!
Sir, you are really wonderful..... Because you are sawing of seeds of Scientific Temper in the minds of commoners like me.... Please come more frequently.... Please post more vedios on Space Time and Time Dilution and Singularity, Black hole and white dwarf etc..... ഒത്തിരി നന്ദി......
Einstein ൻറെ വാദം തെറ്റാണ് എന്ന് അത് പഠിച്ച 1985 ഇൽ എനിക്ക് ബോധ്യം വന്നിരുന്നു. അത് ഇതായിരുന്നില്ല. അത് ഷൊടിഞ്ചർ പറഞ്ഞ "മാറ്റർ വേവ്" ഇൻ്റെ കാര്യം. അതിൻ്റെ പുരോഗതി എന്ത് എന്നറിഞ്ഞാൽ കൊള്ളാം. എനിക്ക് "മാറ്റർ വേവ്" ഉണ്ട് എന്നതിന് ശാസ്ത്രീയമായ തെളിവ് തന്നെ ഉണ്ട് എന്ന് മനസ്സിലായിരുന്നു. ഇതിനെപ്പറ്റി എൻ്റെ ആശയം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തതുകൊണ്ട് അത് വിട്ടു. ഇത് എൻ്റെ ബുദ്ധിയിൽ ഉദിച്ച ആശയം ആണ്. അത് തെറ്റുമാവാം, ശരിയുമാവാം. പറഞ്ഞു എന്ന് മാത്രം. നന്ദി.
Wow, this video really deserves a great applause, your way of narration and explaining subject is really need to be appreciated. The hard work behind this video to explaining such a complex subject into small pieces is just awesome. Everything is clear and rich in knowledge. Great work.👏👏👏👏👏
Thankalude plus points: ithra simple ay ea topic clarity ottum kurayathe ulla avatharanm...pinne valare shakthamaya reference..including some documentaries that are already available
Superb presentation. 🙏🙏🙏 Pls put the date and episode no. In ur videos. It will be useful to the new viewers. As a physics graduate and still reading the new inventions.. Really enjoying ur presentation. Love and respect drom dubai. 🙏🙏🙏🙏
Oru biology karan aya njn ithoke pand muthale interest kond vaich manasilakki ithile oro scientistnteum background adakam padich manasilakan sadhichathil..im proud of myself..even ea nobel Prize kitum munne ithinte pinnile story including John clausersnte contribution okey padichath valare interesting ay thonni..quantum mechanics vere level topic anu..paul diracnte yoke story vaich kore kinavu kanditund..ath pole thanne solvey conference oro divastheyum debate....so wonderful was our physics history
സകല അന്വേഷണങ്ങളും മനുഷ്യ മനസ്സിന് വെളിയിലാണ് നടക്കുന്നത്. അന്വേഷണം അകത്തേക്ക് തിരിച്ചു വിട്ടവർ പറഞ്ഞത് ഈ പ്രപഞ്ചം ഒരു താത്കാലിക സത്യമാണ് എന്നായിരുന്നു. കാലത്തിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ടുള്ള കാഴ്ച്ചയിൽ ഉള്ളത് മാത്രമല്ല സത്യത്തിലുള്ളത്. അത് തെളിയിക്കാൻ ഒരിക്കലും ബാഹ്യ അന്വേഷണം കൊണ്ട് കഴിയുകയില്ല. യുക്തി ഭദ്രമായി ആ സത്യത്തെ അനാവരണം ചെയ്യാനും കഴിയില്ല അത് അനുഭവം കൊണ്ട് മാത്രം തിരിച്ചറിയാനെ കഴിയു. അപ്പോൾ പ്രപഞ്ചനുഭവം ഉള്ളതായി അറിയുന്നില്ല. അതാണ് സത്യം.
Hello... it's really great to see your videos...my humble suggestion is to publish a science book explaining all these details.... that would be a great asset and valuable contribution to this science loving generation ......
Quantum Physics Jaiho!! ഞാൻ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും exciting ആയ ഭാഷാ-ശാസ്ത്ര പ്രഭാഷണം! പലതും മനസ്സിലായി. വരുന്നേയുള്ളൂ !! നല്ലൊരു സദ്യ ബുദ്ധിക്ക് !! വളരെ നല്ല അവതരണം ! നല്ല ഭാഷ!! ഹായ്!
A very good explanation in Malayalam regarding the controversies surrounding the strange behavior at the quantum scales. The video tells us towards the end of the video that what Einstein had postulated as a "hidden variable" has been falsified through more recent experiments by Zelinger and others. Einstein had postulated the "hidden variable" only to avoid being confronted with the paradox of "instantaneous information transfer" (regarding the opposite spin directions of spatially separated electrons and positrons, each of which were separated out of a single photon at an earlier time and space). The recent findings too do NOT in any way answer the question that Einstein had once asked Niels Bohr:- "You mean the moon comes into existence only when we look at this?"! What the recent findings do is to show that "hidden variable" is not the explanation for the "action at a distance" among electrons and positrons. The very existence of electrons, positrons and photons when not observed is/was never under real dispute in Physics, (as it still is in some lazy philosophies that view "experimentation" on external/ objective reality as superfluous!) Can there be other explanations for the "instantaneous action at a distance at the scale of electrons and positrons" that we do not clearly know as of now? Could this be because of the "geometry" of space-time? That is what remains to be unraveled by future experiments and studies on the objective reality around "observers"!
There are two things. 1.) Einstein's Question about the moon is only just for an exaggeration of the weirdness of Quantum Mechanics. Neither Einstein nor Bohr will argue that Moon is not there when we are not looking at it. Because, on the macroscopic scale, quantum mechanics works differently. 2.) Hidden Variables can also explain the Measurement effects. Quantum mechanics says that any quantum particle (not just entangled particles) exists as a mixture of states until measured. They take up any particular state only when measured, and that happens purely randomly. But hidden variable says that, even before measurement, the information about what state it should take while measured is embedded in the particle itself as a hidden variable, and the act of measurement is only just revealing that pre-existing choice. In this way, the concept of creating reality just by observing a particle can be ruled out by that explanation The only problem is that the Hidden variable theorem got disproved.
Your explanation is truly brilliant. One question that came to my mind is that if two quantum particles decide their spin only at the time of measurement, is it liable to a continuous change subsequently? If that happens the entangled particle also has to behave in the opposite way warranting a continuous and mysterious way of communication? I anticipate that if that happens it would immediately disprove Einstein's hidden variable theory. But because of its obscurity to understand, I am trying clear the doubt.
Depends on the theory. Local hidden variables are not possible due to Bells theorem. However that does not yet rule out nonlocal hidden variables. So it *may* be possible to send signals using entangled particles furthermore these signals could be instantaneous (faster than light). However in the commonly accepted Copenhagen interpretation, such communication is not possible. In other theories, it may become possible. The fundamental reason for this is because we cannot really look at things in terms of two single entangled particles; rather all experiments are described in terms of statistics on ensembles. This is the great difficulty to establish the right interpretation.
വേർപെടുന്ന രണ്ടു കണികകളുടെ സ്പിന്നിംഗ് പരസ്പരം എതിരാണെന്നത് അതിന്റെ സ്വയം ക്വാളിറ്റി ആണെങ്കിൽ - അവ എവിടാണെങ്കിലും എത്ര അകലത്താണെങ്കിലും അങ്ങനെ തന്നായിരിക്കില്ലേ ? പ്രകാശവർഷം അകലത്താണെങ്കിലും ഒരു പരസ്പര കമ്മ്യൂണിക്കേഷന്റെ പ്രശ്നം എന്താണ് ? അളക്കൽ, കമ്യൂണിക്കേഷൻ എന്നൊക്കെയുള്ള മനുഷു ബോധത്തിന്റെ പ്രശ്നങ്ങളെ ആശ്രയിച്ചെന്താണ് ദ്രവ്യ ചലനത്തെ ബാധിക്കുന്നത്? ഒരു മിനിറ്റ് പ്രകാശദൂരത്തുള്ള ഒരു കണ്ണാടിയിൽ ഒരു വസ്തുവിന്റെ അനക്കം കാണുവാൻ സമയം ആവശ്യമുണ്ടോ ? 2 മിനിട്ട് എടുക്കുമോ?
അളക്കുന്നത് വരെ ഈ രണ്ടു കണികകളുടെയും സ്പിൻ എന്തായിരിക്കും എന്ന് തീരുമാനിക്കപ്പെട്ടിട്ടില്ല. അളക്കുമ്പോ മാത്രമാണ് അത് തീരുമാനിക്കപ്പെടുന്നത്. എന്നാൽ ഒരു കണികയുടെ സ്പിൻ അളന്നു തീരുമാനിക്കപെട്ടാൽ അടുത്തതിന്റെ സ്പിന്നും അളക്കാതെ തന്നെ തീരുമാനിക്കപെടും. അത് എതിർ ദിശയിൽ ആയിരിക്കണം എന്ന് നിർബന്ധമുണ്ട്. അപ്പോഴാണ് തൽക്ഷണം തന്നെ ആശയവിനിമയം നടത്തേണ്ട ആവശ്യം വരുന്നത്.
വേർപെടുന്ന രണ്ട് കണികകൾ പരസ്പരം എതിർ ദിശയിൽ മാത്രമല്ല spin ചെയ്യുന്നതെന്ന് ചിത്രത്തിൽ വ്യക്തമാണ്. അവ ഓരോന്നും എതിർ ദിശയിൽ spin ചെയ്യുന്നുണ്ട്. അതായത് A എന്ന കണിക down spin ചെയ്യുന്നതോടൊപ്പം up spin ഉം ചെയ്യുന്നുണ്ട്. ഇതിൽ A എന്ന കണിക up spin മാത്രമാണ് ചെയ്യുന്നതെങ്കിൽ താങ്കൾ പറഞ്ഞത് ശരിയാണ്. അതോടൊപ്പം ഇതൊരു random spin ആണെന്നുകൂടി അറിയണം....
തീർച്ചയായും..... കണ്ണാടി പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന ഒരു reflector മാത്രമാണ്. അതുകൊണ്ട് പ്രകാശം പുറപ്പെടുന്ന സമയവും അത് തിരികെ എത്തുന്ന സമയവും തമ്മിൽ കൂട്ടേണ്ടി വരും എന്നുവേണം കരുതാൻ...
Dear Mr Anoop, നിങ്ങളുടെ വീഡിയോസ് ഞാൻ വളരെ അധികം ഇഷ്ടപെടുന്നു. കഴിഞ്ഞ 2 /3 വര്ഷങ്ങളായീ ഞാൻ ഇതു കണ്ടുകൊണ്ടിരിക്കയാണ്. മലയാളക്കരയുടെ ഭാഗ്യമാണ് നിങ്ങളുടെ ഈ പോസ്റ്റുകൾ. ഞാനിത്രയും പറയാൻ കാരണം, ഞാനീ വിഷയവുമായീ ബന്ധപ്പെടുന്നത് Arther C Clark ന്റെ "Universe and its Wonders " എന്ന ലേഖനത്തിൽ കൂടിയാണ്. ഇതു ഏകദേശം 63 / 64 കാലഘട്ടത്തിൽ മാതുഭൂമിയിൽ വന്ന ലേഖന പരമ്പരയാണ്. അന്ന് എനിക്ക് പ്രായം 13 / 14 വയസ്സാണ്. അന്ന് മുതൽ തുടങ്ങിയതാണ് എന്റെ പ്രപഞ്ചത്തോടുള്ള അധിനിവേശം.
ക്വാണ്ടം മെക്കാനിക്സിനെ കുറിച്ചു ഈ വിഡിയോയിൽ പറഞ്ഞ ചില കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ, ക്വാണ്ടം മെക്കാനിക്‌സുമായി ബന്ധപ്പെട്ട് ഞാൻ ചെയ്തിട്ടുള്ള വിഡിയോകൾ കണ്ടു നോക്കാം. ലിങ്ക് താഴെ കൊടുക്കുന്നു.
Quantum Mechanics an Introduction
ruclips.net/video/nNtG0H1DUto/видео.html
Ultraviolet Catastrophe and Origin of Quantum Mechanics.
ruclips.net/video/fTGKu0yR-SA/видео.html
Photo Electric Effect and Einstein’s Nobel Prize.
ruclips.net/video/tiqQu3o_GE0/видео.html
What Is a Photon?
ruclips.net/video/FmBvalwM8yA/видео.html
Everything has a wave property, including Us. Matter waves.
ruclips.net/video/0VCWaHccqW8/видео.html
Probability Waves സാധ്യത തരംഗം എന്ന ആശയം
ruclips.net/video/jw1cwWO9y78/видео.html
വിശ്വ വിഖ്യാതമായ Double Slit Experiment
ruclips.net/video/j7g9gAO1f8o/видео.html
ക്വാണ്ടം മെക്കാനിക്സിനെ വിചിത്രമാക്കിയ ആ യുക്തിക്കു നിരക്കാത്ത പരീക്ഷണം
ruclips.net/video/zgmwCD-47is/видео.html
സാധ്യത തരംഗം എന്ന ആശയം ഉപയോഗിച്ചു ആ പരീക്ഷണത്തിനുള്ള വിശദീകരണം ruclips.net/video/Tfw1Qbv_RzU/видео.html
Measure rithi anusarich irikum athite value
Oho
മനുഷ്യനും - ബോധത്തിനും മുൻപും -ശേഷവും , പ്രപഞ്ചത്തിൽ കണി കകൾക്ക് ഇത്തരം വിചിത്ര ഗുണങ്ങൾ ഉണ്ടെങ്കിൽ അതെന്തായിരിക്കും !?
ഒരു നിർജീവ കണികയുടെ ചലനത്തെ മനുഷ്യബോധ ഊർജ്ജം സ്വാധീനിക്കുമെങ്കിൽ ഭൂമിയിൽ ബോധം (consciousness), ജീവൻ ഇവയുടെയൊക്കെ ഉത്ഭവത്തെ സംബന്ധിച്ച് എങ്ങനെ ചിന്തിക്കണം !!!
മനുഷ്യന്റെ ബോധപൂർവമായ ഇടപെടൽ തന്നെ ആണോ കണികകളുടെ സ്വഭാവം നിശ്ചയിക്കുന്നത് എന്നുള്ള വിഷയത്തിൽ പഠനങ്ങൾ നടക്കുന്നെ ഉള്ളു.
എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ , നമ്മൾ അളക്കുമ്പോൾ, അതിന്റെ സ്വാഭാവികമായ സാധ്യതകളെ നമ്മൾ ബാധിക്കുന്നതു മൂലം, പുതിയ സാധ്യതകൾക്ക് രൂപം കൊടുക്കുക മാത്രമേ നമ്മൾ ചെയ്യുന്നുള്ളു.
ഈ രണ്ടു വിഡിയോകൾ ഒന്ന് കണ്ടു നോക്കൂ.
Probability Waves സാധ്യത തരംഗം എന്ന ആശയം
ruclips.net/video/jw1cwWO9y78/видео.html
സാധ്യത തരംഗം എന്ന ആശയം ഉപയോഗിച്ചു ആ പരീക്ഷണത്തിനുള്ള വിശദീകരണം ruclips.net/video/Tfw1Qbv_RzU/видео.html
ഓഹ് അപ്പോ മനുഷ്യൻ്റെ യുക്തിക്ക് അപ്പുറം ഉള്ള കര്യങ്ങൾ സയൻസിൽ ഉം ഉണ്ടല്ലേ😂
ഇതെങ്ങനെ കഴിയുന്നു സാറേ.. ഇത്രയും റെഫർ ചെയ്തു അനാലയിസ് ചെയ്തു simplify ചെയ്യാൻ... TRULY GREAT...
ഇതു കാണാത്ത മറ്റുള്ളവരൊക്കെ എത്ര നിര്ഭാഗ്യവാൻ മാരാണ്...
ഞാൻ എത്ര ഭാഗ്യവാനും..
Very true
Thank you for simple explanation
Fayankara bagyavan
He is a physicist. Not just a researcher
Very much True 👍
ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കൃത്യതയാർന്ന വിവരണം. ഇതിന് ഒരു തവണയല്ല ആയിരം തവണ ലൈക് ചെയ്താലും മതിയാകില്ല. ഇത്രയും കണ്ടെന്റ് ചെറിയ സമയത്തിനുള്ളിൽ എത്ര ഭംഗിയായാണ് താങ്കൾ അവതരിപ്പുക്കുന്നത്. താങ്കൾ ഒരു അദ്ധ്യാപകൻ ആണെന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ട്ടം. അങ്ങിനെ ആണെങ്കിൽ ആ സ്റ്റുഡന്റസ് എന്ത് ഭാഗ്യം ഉള്ളവരാണ്. ദയവായി ഇതു തുടരുക.
💯
ഇയാളെ ചെറിയ കച്ചവടം ഒക്കെ ആയിട്ട് ജീവിക്കുന്ന ആളാണ് പക്ഷേ സയൻസിനോട് താല്പര്യം ഉണ്ട് 😄
@Lets Trade entangled avathe nokkikko
@Lets Trade ഈ വീഡിയോ ഒക്കെ കണ്ടിട്ട് ഇത്തരം comments ഇടുന്നത് കഷ്ടം തന്നെ
@Lets Trade ഇവിടെ വിഷയം അതല്ലല്ലോ
വളരെ നന്ദിയുണ്ട് സർ, ഇത്രയേറെ വിവരങ്ങൾ ലളിതമാക്കി തന്നതിന്. അതിനായെടുക്കുന്ന പരിശ്രമങ്ങളെ ബഹുമാനപൂർവ്വം അഭിനന്ദിക്കുന്നു .
ഈ വിഷയം ഇതിൽ കൂടുതൽ ലളിതമാക്കാൻ സാധിക്കും എന്നു തോന്നുന്നില്ല..സത്യത്തിൽ വീഡിയോ പല ആവൃത്തി കണ്ടൂ എന്നിട്ടാണ് ഒരു ഐഡിയ കിട്ടിയത്, വളരെ ഉപകാരപ്രദമായ വീഡിയോ ആണ് തങ്ങളുടെ, keep it up
Epo kure ennam 'masha thalla'
Very interesting and useful
@@Server400-y5kഹല്ലേലൂയാ സ്തോത്രം.
@@Server400-y5k അതുകൊണ്ട്?
ഇതൊക്കെ ഖുർആൻ നിൽ
ഉണ്ടോ 😂😂😂😂
നല്ല വിശദീകരണം👍👍👍..
ഓർക്കുക സയൻസിൽ തെറ്റും ശെരിയും അല്ല പുത്തൻ അറിവുകൾ ആണ് ഉള്ളത്...
ശരി ആണ്
👍 കറക്റ്റ്
Yes
Yes,correct, when consciousness increases wil reaches a new level
അഞ്ച് കൊല്ലം ഫിസിക്സ് ഐശ്ചിക വിഷയമായി പഠിച്ചിട്ടും, Quantum mechanics ന്റെ ധാരാളം ക്ലാസ് attend ചെയ്തിട്ടും എനിക്കിതൊന്നും ആരും പറഞ്ഞു തന്നിട്ടില്ല ....thank you very much sir
You are a great Teacher... വാക്കുകൾ measure ചെയ്ത് ആവശ്യമുള്ളതുമാത്രം ആശയ സംപുഷ്ടമായി പറയുന്നു. Subject ഗഹനമായി അറിയുകയും വേണം. VERY VERY GOOD...
⭐⭐⭐⭐⭐
താങ്കളെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക എന്നറിയില്ല.
👍💐💐💖💖
കൂടുതലൊന്നും പറയാനില്ല
സ്ഥിരമുള്ളതു തന്നെ, നന്ദി സാർ
എനിക്ക് ഒട്ടും ദഹിക്കാത്ത വിഷയമായിട്ടും മുഴുവൻ കെട്ടുപോയി. കുറെയൊക്കെ മനസ്സിലാകുകയും, കൂടുതൽ മനസ്സിലാക്കണമെന്ന് തോന്നിക്കുകയും ചെയ്തു. നല്ല explanation. 🙏👍👌
👌
എനിക്കും അങ്ങനെ തന്നെ.
ശ്രീ ശങ്കരാജര്യർ പറഞ്ഞത് "നാം കാണുന്നത് എല്ലാം മായ ആണ്". അത് ശരിയാണെന്ന് തെളിയുന്നു
ശങ്കരൻ ഉത്തരം കിട്ടാത്ത സമസ്യകളെ മായ എന്ന വിളിച്ചു.അദ്ദേഹം ഫിസിക്സിൽ പരീക്ഷണം നടത്തിയിട്ടില്ല അത് പറഞ്ഞത്.😮😮😮😮
Arivillayima ano atho mandataram parqjathano
ക്വാണ്ടം സ്കെയിലുകളിലെ വിചിത്രമായ പെരുമാറ്റത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെക്കുറിച്ച് ഈ വീഡിയോ മലയാളത്തിൽ വളരെ നല്ല വിശദീകരണം നൽകുന്നു.
"മറഞ്ഞിരിക്കുന്ന വേരിയബിൾ" എന്ന് ഐൻസ്റ്റൈൻ വിശേഷിപ്പിച്ചത് സെലിംഗറും മറ്റുള്ളവരും നടത്തിയ സമീപകാല പരീക്ഷണങ്ങളിലൂടെ തെറ്റാണെന്ന് കാണിച്ചതായി വീഡിയോയുടെ അവസാനത്തിൽ നമ്മോട് പറയുന്നു.
ഒരൊറ്റ ഫോട്ടോണിൽ നിന്ന് വേർപെടുത്തിയ ഇലക്ട്രോണുകളുടെയും പോസിട്രോണുകളുടെയും വിപരീത-ദിശകളുടെ (of opposite clockwise, anti-clockwise spins) വിവര കൈമാറ്റം പരസ്പരം വളരെ അകലെയാണെങ്കിലും കാണപ്പെടുന്നു.
ഇത് "തൽക്ഷണ വിവര കൈമാറ്റം" എന്നതിന്റെ ഒരു ഉദാഹരണമാണ് . ഈ വൈരുദ്ധ്യത്തെ അഭിമുഖീകരിക്കാതിരിക്കാൻ മാത്രമാണ് ഐൻസ്റ്റീൻ "മറഞ്ഞിരിക്കുന്ന വേരിയബിൾ" അനുമാനിച്ചത്.
ഇലക്ട്രോണുകൾക്കും പോസിട്രോണുകൾക്കുമിടയിലുള്ള "അകലത്തിലുള്ള പ്രവർത്തനം" എന്നതിന്റെ വിശദീകരണം "മറഞ്ഞിരിക്കുന്ന വേരിയബിൾ" അല്ലെന്ന് കാണിക്കുന്നതാണ് സമീപകാല കണ്ടെത്തലുകൾ.
ഐൻസ്റ്റീൻ ഒരിക്കൽ നീൽസ് ബോറിനോട് ചോദിച്ച ചോദ്യത്തിന് സമീപകാല കണ്ടെത്തലുകളും ഒരു തരത്തിലും ഉത്തരം നൽകുന്നില്ല: "നിരീക്ഷിക്കുമ്പോൾ മാത്രമേ ചന്ദ്രൻ ഉണ്ടാകൂ എന്നാണോ നിങ്ങൾ അർത്ഥമാക്കുന്നത്?"!
ഇലക്ട്രോണുകൾ, പോസിട്രോണുകൾ, ഫോട്ടോണുകൾ എന്നിവ നിരീക്ഷിക്കപ്പെടാത്തപ്പോൾ പോലും നിലനിൽക്കുന്നു എന്നത് ഭൗതികശാസ്ത്രത്തിൽ ഒരിക്കലും ഒരു യഥാർത്ഥ തർക്കത്തിന് വിധേയമായിരുന്നില്ല.
("നിരീക്ഷിക്കപ്പെടാത്തപ്പോൾ യാഥാർത്ഥ്യത്തിന് അസ്തിത്വമില്ല" എന്ന സിദ്ധാന്തം ഇപ്പോഴും "ആത്യന്തിക സത്യമായി" ചില അലസ തത്ത്വചിന്തകൾ കണക്കാക്കുന്നു. ഈ തത്ത്വചിന്തകർക്ക് , ബാഹ്യ/വസ്തുനിഷ്ഠ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള "പരീക്ഷണങ്ങൾ" യാഥാർത്ഥ്യം മനസ്സിലാക്കാൻ ആവശ്യമില്ല!)
"ഇലക്ട്രോണുകളുടെയും പോസിട്രോണുകളുടെയും സ്കെയിലിൽ അകലത്തിലുള്ള തൽക്ഷണ പ്രവർത്തനം" (action at a distance) എന്നതിന് നമുക്ക് ഇപ്പോൾ വ്യക്തമായി അറിയാത്ത മറ്റ് വിശദീകരണങ്ങൾ ഉണ്ടാകുമോ? ഇത് സ്ഥല-സമയത്തിന്റെ "ജ്യാമിതി" (geometry of space-time) കാരണം ആയിരിക്കുമോ?
"നിരീക്ഷകരുടെ" പുറത്തുള്ള വസ്തുനിഷ്ഠമായ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ഭാവി പരീക്ഷണങ്ങളും പഠനങ്ങളും അനാവരണം ചെയ്യാൻ അവശേഷിക്കുന്നത് അതാണ്!
Sir, എത്ര crystal clear ആയിട്ടാണ് അവതരിപ്പിക്കുന്നത്. മുന്‍പു quantam theory പറ്റീ ഒരുപാടു വായിച്ചിട്ടും videos കണ്ടിട്ടുണ്ട് എന്നാൽ പല സംശയങ്ങളും മനസ്സിലാകുന്നത് sir ന്റെ ഈ video കണ്ടപ്പോൾ ആണ് Thank you sir with great respect
നല്ല clarity ഉള്ള വിവരണം. തുടർന്നും ഇത് പോലെയുള്ള ക്ലാസുകൾ ആദരപൂർവം പ്രതീക്ഷിക്കുന്നു. വളരെ നന്ദി. 🙏🙏🙏
Great explanation ! I haven't seen a clearer explanation even in English. As a Physics enthusiast , who learned only Newtonion Physics in the school, many a time I was amazed at QM. But this video made things a clearer. Thanks !
Very true. Thanks for his efforts
Sir, bell inequality experiment നെ പറ്റി എത്രെയും പെട്ടെന്ന് video ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 🔥👍
Surya siddhantha, aryabhatta and ramanujam works have explained many quantum physical events at its precision
ഇതു പോലെ ഉള്ള നല്ല ചാനലുകൾ മലയാളികൾക്ക് മുതൽ കൂട്ടാണ് jr സ്റ്റുഡിയോ, സയൻസ് 4മാസ് എന്നിവ സാധാരണ കാർക്ക് നല്ല അറിവുകൾ നൽകുന്നു നന്ദി 🙏🙏🙏🌹🌹🌹
JR studio അത്ര കൊള്ളൂല്ല
As a layman, I found this narration incredibly beautiful❤!! In fact, I started seeing it like a game, on one side the team of Neils Bohr and on the other side stands the team of Einstein!! The game of Conundrum becomes thrilling once the idea of EPR paradox is put into the scene. Now, if one team has to win, this paradox has to be broken💔! See, how a grand idea is taking its shape in the world of science!!
Hindu scriptures say that I think the physicist was an illusion
ഐൻസ്റ്റീൻ ഇപ്പോൾ നാട് ഭരിക്കുന്ന ഭരണാധിക്കാരികളെ പോലെ ചിന്തിച്ചിരുന്നെങ്കിൽ കുറെ തല്ലുകൊള്ളികളെ കൂടി നീൽസ് ബോറിനെതീരെ ഒരു രക്ഷാപ്രവർത്തനം നടത്താമായിരുന്നു 😛
ഇതൊക്കെ വേറെ ആരെങ്കിലും ആണ് പറഞ്ഞു തരുന്നതെങ്കിൽ തലചൊറിഞ്ഞു പ്രാന്ത് പിടിച്ചു ഇറങ്ങി ഓടും. But sir 🙏🙏🙏. പൊന്നോ സമ്മതിച്ചു ഏതൊരു മണ്ടനും ശ്രദ്ധിച്ചു കേട്ടാൽ മനസിലാകുന്ന വിധം പഠിപ്പിച്ചു തരുന്ന sir ആണ് ഹീറോ 🙏♥️. താങ്കളുടെ വീഡിയോസ് എനിക്ക് കാണിച്ചു തന്ന ദൈവത്തിനു നന്ദി. എന്നെ പോലുള്ള സാധാരണക്കാർക്കും ഇതൊക്കെ പഠിപ്പിച്ചു തരാൻ ദൈവം അയച്ചതാ sir ne🥰.
എനിക്ക് ഫിസിക്സ് ഒന്നും അറിയില്ല. വീഡിയോ കണ്ടപ്പോ ചുമ്മാ ഒന്ന് നോക്കിയതാണ്. വളരെ നല്ല വീഡിയോ നല്ല വിവരണം ♥👏
ജ്ഞാലോൽപാദന പ്രക്രിയയിൽ , നിസ്തുലമായ പങ്ക് വഹിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. ഭൗതിക ശാസ്ത്ര സമസ്യകളെ , അതീവ ലളിതമായി മനസ്സുകളിലേക്ക് സന്നിവേശിപ്പിക്കാൻ ഓരോ വീഡിയോയും കൃത്യതയാർന്ന പങ്ക് വഹിക്കുന്നു. ക്വാണ്ടം' മെക്കാനിക്സിനെ കുറിച്ച് മലയാള ഭാഷയിൽ ഇത്രയും ലളിതമായ വിവരണം ലഭിച്ചത് മലയാളികളുടെ ഭാഗ്യമായി കരുതുന്നു.
ഈ വിധമുള്ള അധ്യാപനശൈലിയാണ് വിദ്യാർത്ഥി സമൂഹം ആഗ്രഹിക്കുന്നത്.
The simplest explanation I have ever heard about this subject.
But, I am with Einstein. God doesn't play dice. Quantum Mechanics only puts a limit on humans. It ensures that humans will never ever be able to take full control of the universe. The sign of a brilliant architect.
ഭൂമി യുടെ മേൽ പോലും control ചെയ്യാൻ മനുഷ്യന് കഴിവില്ല "എന്നിട്ടല്ലേ universe.😅
ക്വാണ്ടം ഭൗതികം മനുഷ്യ ഭാവനക്കപ്പുറം പോകുന്ന സങ്കീർണതകൾ നിറഞ്ഞതാണെന്നതിൽ ഒരു തർക്കവും ഇല്ല. അതിനെ പബ്ലിക് ഡൊമൈനിൽ കൊണ്ടുവരാനുള്ള താങ്കളുടെ ശ്രമത്തിന് എന്റെ അഭിനന്ദനങ്ങൾ.
അതിനെ ദാർശനിക തലത്തിൽ വ്യാഖ്യാനിക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. അവർ പലരും എത്തിച്ചേർന്നത് പലയിടത്താണെന്നത് ഈ വിഷയം എത്ര മൗലികമായ പ്രശ്നങ്ങൾ ആണ് ഉന്നയിക്കുന്നതെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.
ഭാരതീയ ദർശനങ്ങൾക്കും ഇക്കാര്യത്തിൽ നല്ല സംഭാവന നൽകാനാകും എന്ന് തന്നെയാണ് എന്റെ വിശ്വാസം. ശങ്കരന്റെ അദ്വൈതവും മായാവാദവും ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. ബ്രഹ്മം എന്ന സങ്കൽപം വേദിക് കോസ്മോളജി ആയി അംഗീകരിക്കാം. പക്ഷേ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. അല്ലാത്ത പക്ഷം ചിന്ത കാട് കയറും എന്നും പറയാം. അതിന് ഇതിനകം എത്രയോ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും.
പാശ്ചാത്യ ദാർശനികരിൽ Immanuel Kant പ്രപ്പോസ് ചെയ്ത appriori modes of perception എന്ന ആശയം വളരെ പ്രസക്തമാണെന്ന് പറയട്ടെ. ......
All my best wishes for your effort. Go ahead.
എന്തിനാണ് പാശ്ചാത്യരെ കൂട്ടിന് വിളിക്കുന്നത്. ഭാരതത്തിലെ ദാർശനികർ ഇത് മുന്നേ സമർത്ഥിച്ചിട്ടുണ്ട്. സയന്‍സ് ആചിരേണ അത് തിരിച്ചറിയും. നമ്മുടെ ഋഷിമാരുടെ ചിന്താവൈഭവത്തിറ്റെ വാലിൽ കെട്ടാന്‍ പോലും യോഗ്യത പാശ്ചാത്യ ദാർശനികർക്കില്ല. ജയ് ഭാരത ജനനീ!!
@@narayanankuttykutty3328🙏 താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഹിന്ദു പുരാണത്തിൽ ഒരു പ്രയോഗം ഉണ്ടായിരുന്നു! സൂചിയും കാന്തവും തമ്മിൽ കൂട്ടി ഉരസ്സുമ്പോൾ വിദ്യുദ് പ്രവാഹമു ണ്ടാവുന്നതുപോലെ ഭക്തിയുണ്ടാകുമ്പോൾ ഭക്തന്റെ ഉള്ളിലേക്ക് ഞാൻ കടന്നു വരുമെന്ന്! പക്ഷേ നമ്മൾ അതു കാര്യമാക്കിയില്ല സായിപ്പിന്റെ കയ്യിൽ കിട്ടിയപ്പോൾ സംഗതി എന്താണെന്നറിയാൻ സൂചിയും കാന്തവും തമ്മിൽ കൂട്ടി ഉരസി നോക്കി അപ്പോൾ നല്ലൊരു പവർ ഉണ്ടെന്നു മനസ്സിലാക്കി പക്ഷേ ഉരച്ചുകൊണ്ടിരിക്കുമ്പോൾ കൈകൾ കഴക്കും! അതുണ്ടാവാതിരിക്കുന്നതിന് വേണ്ടി കാന്തം കിഴിച്ചു സൂചി ഉള്ളിൽ കൂടി കടത്തി കറക്കി! അങ്ങനെ കറക്കുമ്പോൾ ഉരയുകയാണല്ലോ? അങ്ങനെ ഡൈനോമ കണ്ടുപിടിച്ചു! അതിൽ കൂടി കടന്നു വരുന്ന പവറിന് വിദ്യുശ്ചക്തി എന്ന പേരും കൊടുത്തു! ഭാരതത്തിലെ പൂർവികർ ( ഋഷ്യീശ്വരന്മാർ ) കണ്ടുപിടിച്ച സാധനം ഇപ്പോൾ സായിപ്പ് കണ്ടുപിടിച്ചതായില്ലേ!? ഇതുപോലെ ഭാരതത്തിൽ നിന്നും അടിച്ചുമാറ്റി കൊണ്ടുപോയ ഗ്രന്ഥങ്ങളിൽ നിന്നാണ് മേൽപ്പറയുന്ന എല്ലാ കാര്യങ്ങളും കണ്ടുപിടിക്കുന്നത്! ആരറിയുന്നു തവമായാലീലകൾ അനന്തശയ്യേശ്വര! നാരായണ 🌹
വലിയ ശാസ്ത്ര സിദ്ധാന്തങ്ങൾ വളരെ ലളിതമായ രീതിയിൽ ഏത് സാധാരണക്കാരനും മനസ്സിലാകുന്ന വിധം താങ്കൾ വിശദീകരിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ
വളരെ ഗഹനമായ വിഷയം ലളിതമായി , മനോഹരമായി അവതരിപ്പിച്ചു. വളരെ നന്ദി. 🙏🙏
Superb, a part 2 is required 👏 👌
No posthumous award for Nobel prize, otherwise Bell is eligible for a Nobel.
Super explanation, 👍👍👍
Great talent
You have proven that science does not depend on any language. You can be as clear and explicit in Malayalam as in any other Western language. I don't have words to express how great you are as a teacher of physics.
One of the best explanation I have heard about quantum physics . I have watched atleast a 200 videos available about these subjects .
My salute to you 🙏
ഗംഭീരം....... അതിശയകരം താങ്കളുടെ അവതരണം
എന്നാലും, എടുത്ത ലോണുകളും കടം വാങ്ങിയ പൈസകളും എല്ലാം യഥാർഥ്യം ആണ് 😔😔😔
നൂറു ശതമാനം. അതും മിഥ്യ ആണെന്ന് തെളിയിച്ച് ആരെങ്കിലും നോബൽ വാങ്ങാമോ പ്ലീസ്
@@sinubalakrishnan1752കടം' മിഥൃ ' എന്ന് കോടതിയും ശരി വച്ചാൽ കടം കൊടുത്തവന്റെ കാര്യം കട്ടപ്പൊഗ. 😄😄😄😄😄
😂
ഇത് പോലെ വിശദ മായി അവതരിപ്പിക്കുന്നത് കൊണ്ട് സാധാരണ കാർക് വളരെ പ്രയോജന കരം ആണ് ഇത് പോലെ ഇനിയും പ്രിതീക്ഷിക്കുന്നു
To follow physics was always my interest..especially quantum physics..this video enriched my interest as well as knowledge...thanks for the thrissur slang also 😀 now I should go for your previous videos...thanks again
As usual beautifully explained. Made it look simple
സാർ... നിങ്ങൾ ഒരു ജിന്ന് ആണ്...
ആത്മാവിലേക്ക് വെളിച്ചം വിതറുന്ന ജിന്ന്... ❤
Thank You
Sir,Electron distribution in atom ഒന്നു വിശദീകരിക്കാമോ? how it is decided as 2n^2.ഇതു വിശദീകരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ?
Great.. 👌 from watching your videos onwards, my spirituality took an upgraded form. Thank you so much. 🙏
😂
10:57 "കാര്യം Theory of Relativityയുടെ കാര്യത്തിൽ നമ്മിൽ പലർക്കും ഐൻസ്റ്റീനോട് വിയോജിപ്പ് ഉണ്ടെങ്കിലും ക്വാണ്ടം മെക്കാനിക്സിന്റെ കാര്യത്തിൽ ഐൻസ്റ്റീൻ നമ്മോടൊപ്പം ആയിരുന്നു.." Aa dialogue.. ath polichutto😂
Very very thanks sir, k. വേണുവേട്ടനും, c രവിചന്ദ്രൻ സാറും തമ്മിൽ നടന്ന സംവാദത്തിൽ ഇങ്ങനെ ഒരു വിഷയം ഉണ്ടായ അന്നേ അറിയാൻ ആഗ്രഹിച്ചത് 👍
Thank you for this video sir. One of the best lectures I have seen on this topic.
ഇത്രയും ഗഹനമായ വിഷയങ്ങൾ ഇത്ര ലളിതമായി സരളമായി അവതരിപ്പിക്കാനുള്ള ചാതുര്യം അഭിനന്ദനാർഹമാണ്. അഭിനന്ദിക്കുന്നൂ. ❤
Quantum entanglement and EPR paradox are complex ideas requiring a serious effort for comprehension. This Nobel prize has brought the implications of these ideas, both philosophical and technological, before the general public. So the present attempt to explain the same in simple Malayalam is laudable.
ഗ്രാവിറ്റിയെ മറികടക്കുന്നതിനെ കുറിച്ചുള്ള താങ്കളുടെ വീഡിയോ രണ്ടു ദിവസം മുമ്പാണ് കാണാനിടയായത്. അപ്പോ തന്നെ ചാനൽ Subscribe ചെയ്തു. എല്ലാ ഗ്രൂപ്പുകളിലേക്കും forward ചെയ്യുകയും ചെയ്തു. ശാസ്ത്രത്തെയും ഗഹനമായ അതിന്റെ അന്തർധാരകളെയും അതി ലളിതമായി വിശദീകരിക്കുന്ന താങ്കളുടെ കഴിവും , വിഷയ തെരഞ്ഞെടുപ്പിലെ വൈവിധ്യവും , ആശയ സമ്പുഷ്ടതയും ഒക്കെ അഭിനന്ദനാർഹം!
Congrats sir for explaining the subject in such an easy and comprehensive way.. Thank you...
Epo kure ennam 'masha thalla'
Very Good Explanation and survey of the complex field of Quantum Physics and Particle Entanglement.
അനൂപ്, വളരെ നന്നായിട്ടുണ്ട്. അതും പച്ച മലയാളത്തിൽ ഇതെല്ലം വിവരിച്ചത് നന്നായി. Scientific Terms English ഉപയോഗിച്ചുകൊണ്ടു തന്നെ വിവരണം മാതൃഭാഷയിലാക്കിയാൽ കുട്ടികൾക്ക് (വലിയവർക്കും) കാര്യങ്ങൾ നന്നായി മനസ്സിലാകും എന്ന ഒരു സത്യവും ഇതിൽ നിന്നും വെളിവാകുന്നു! മനസ്സിലായ കാര്യങ്ങൾ (facts) പിന്നീട് ഇംഗ്ലീഷ് അടക്കം ഏതു ഭാഷയിലേക്ക് ആക്കാനും അവർക്ക് എളുപ്പമായിരിക്കും! (കൂടുതൽ deviate ചെയ്യുന്നില്ല!) അഭിനന്ദനങ്ങൾ!
PS: അതേ സമയം “ഐൻസ്റ്റീന്‌റെ വാദം തെറ്റാണെന്നു തെളിഞ്ഞു” എന്ന sensational ആയ തലവാചകം കൊടുക്കേണ്ട ആവശ്യമില്ല. കേൾക്കുമ്പോൾ Theory of Relativity തെറ്റാണെന്നു വരെ വായനക്കാർ ശങ്കിക്കും! വ്യക്തമായ ഉത്തരം വിഷമമായ ഒരു കാര്യമായതുകൊണ്ടാണു ഐൻസ്റ്റീൻ തന്നെ Particle Entanglement-നെ paradox എന്നു വിശേഷിപ്പിച്ചത്! വളരെ minute ആയ ഒരു കാര്യം ശ്രദ്ധയിൽ കൊണ്ടു വരികയാണു ഐൻസ്റ്റീൻ ചെയ്തത്.
@@KRANAIR-jn3wm I agree with you. നന്നായിട്ടുണ്ട്! ഐൻസ്റ്റീനു തെറ്റൊനും പറ്റിയിട്ടില്ല! ഇത്രയൊക്കെ detailed ആയ ചർച്ചയൊന്നും ഇല്ലാതെ തന്നെ നമുക്ക് പറയാവുന്ന് ഒരു കാര്യം !
ഇവിടെ misleading ആയിരിക്കുന്നത് “ഐൻസ്റ്റീന്‌റെ വാദം തെറ്റാണെന്നു തെളിഞ്ഞു” എന്ന sensational ആയ തലവാചകമാണു! കേൾക്കുമ്പോൾ Theory of Relativity തെറ്റാണെന്നു വരെ വായനക്കാർ ശങ്കിക്കും! ഇവിടെ E=mc2) എന്നതിനു ഒരു കോട്ടവും പറ്റിയിട്ടില്ല. നോബൽ പ്രൈസ് കിട്ടിയത് വേറെ കാര്യത്തിനാണു. വ്യക്തമായ ഉത്തരം വിഷമമായ ഒരു കാര്യമായതുകൊണ്ടാണു ഐൻസ്റ്റീൻ തന്നെ Particle Entanglement-നെ paradox എന്നു വിശേഷിപ്പിച്ചത്! വളരെ minute ആയ ഒരു കാര്യം ശ്രദ്ധയിൽ കൊണ്ടു വരികയാണു ഐൻസ്റ്റീൻ ചെയ്തത്.
Entangled particles light years അകലെയാണെങ്കിലും അവയിൽ ഒന്നിനെ അളക്കുമ്പോൾ communication ഇല്ലാതെ തന്നെ മറ്റെതിന്റെ “സ്വഭാവം” നിശ്ചയിക്കപ്പെടുന്നു എന്നതിൽ ഇന്നും mystery ഉണ്ടെന്നാണു എനിക്കു തോന്നുന്നത്. ഈ രണ്ടു കണികകളും ഒരൊറ്റ Wave Equation-ൽ നിവചിക്കപ്പെട്ടിരിക്കുന്നു / ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നൊക്കെയാണു ഇന്നു വിശദീകരണം! മായ തന്നെ!
Sir,You explained everything in the most simplest way as possible❤️
Bro most um simplest um onnich upayogikkanda avasyamilla.
അവതാരകാ🙏🙏🙏
അവിലോസുണ്ടയെ രൂപം മാറ്റി മധുരം ചേർത്ത അരിപ്പൊടിയാക്കി വിളമ്പിയതിന്.പല്ലുപൊയ അപ്പൂപ്പനും ദഹിക്കും.👌👌👌
This is amazing.
How sir simplified complex subject.
Kerala have more genius people like you.
But still not a developed state
ഇപ്പോഴാണ് ഈ video യിലേക്ക് എത്തിപ്പെട്ടത് ..... മനോഹരമായി കൃത്യമായി വിഷയം അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
അങ്ങനെ No Bel എന്ന പേര് അന്വർത്ഥമായി... 😊
You are clever ❤
👍
വെള്ളക്കാരൻ പറയുമ്പോൾ ഹോ ഹോ - ഭാരതത്തിലെ ഋഷി വര്യർ പണ്ടെ അറിഞ്ഞത് പുച്ഛം
This video should be recommended as a chapter in school level physics syllabus to guide children through the topic correctly
🙏സർ,ഇത്ര ലളിതവും മനോഹരവുമായി വിവരിച്ചു തന്നതിന് നന്ദി.
what an excellent and simplified explanation of a complex subject .Thank you.
സൂപ്പർ ,
ഇനിയും പ്രതീക്ഷിക്കുന്നു.
നിർത്താതെ തുടരൂ....
Bell in inequality - explain ചെയ്യാൻ ഒരു വീഡിയോ ചെയ്യാമോ
Wow.. Adipoli.. Super. Ethra vyakthavum spashtavum ayittanu karyangal paranju thannathu.. Thanks.
Though the subject was extremely difficult to understand, you explained in a fantastic way! Thank you V.M!👍🙏
Sir, you are really wonderful..... Because you are sawing of seeds of Scientific Temper in the minds of commoners like me.... Please come more frequently.... Please post more vedios on Space Time and Time Dilution and Singularity, Black hole and white dwarf etc..... ഒത്തിരി നന്ദി......
You are really awesome.. Are u a teacher? How simply explained the physics??? Keep it up sir👍👍
അങ്ങയുടെ ഈ അവതരണം ഒരു മാജിക് ആണ്.. 😇😇♥️♥️
Beautiful explanation! Enjoyed listening!
നല്ല വിശദീകരണം.. നന്ദി
Very nicely explained Kindled my interest in my dear subject after a gap of 44 years Thank you
Will watch more
Thanks and welcome
Einstein ൻറെ വാദം തെറ്റാണ് എന്ന് അത് പഠിച്ച 1985 ഇൽ എനിക്ക് ബോധ്യം വന്നിരുന്നു. അത് ഇതായിരുന്നില്ല. അത് ഷൊടിഞ്ചർ പറഞ്ഞ "മാറ്റർ വേവ്" ഇൻ്റെ കാര്യം. അതിൻ്റെ പുരോഗതി എന്ത് എന്നറിഞ്ഞാൽ കൊള്ളാം. എനിക്ക് "മാറ്റർ വേവ്" ഉണ്ട് എന്നതിന് ശാസ്ത്രീയമായ തെളിവ് തന്നെ ഉണ്ട് എന്ന് മനസ്സിലായിരുന്നു. ഇതിനെപ്പറ്റി എൻ്റെ ആശയം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തതുകൊണ്ട് അത് വിട്ടു. ഇത് എൻ്റെ ബുദ്ധിയിൽ ഉദിച്ച ആശയം ആണ്. അത് തെറ്റുമാവാം, ശരിയുമാവാം. പറഞ്ഞു എന്ന് മാത്രം. നന്ദി.
Wow, this video really deserves a great applause, your way of narration and explaining subject is really need to be appreciated. The hard work behind this video to explaining such a complex subject into small pieces is just awesome. Everything is clear and rich in knowledge. Great work.👏👏👏👏👏
Thank You
Thankalude plus points: ithra simple ay ea topic clarity ottum kurayathe ulla avatharanm...pinne valare shakthamaya reference..including some documentaries that are already available
Superb presentation. 🙏🙏🙏
Pls put the date and episode no. In ur videos. It will be useful to the new viewers. As a physics graduate and still reading the new inventions.. Really enjoying ur presentation. Love and respect drom dubai. 🙏🙏🙏🙏
+1, +2 physics-chemistry, അന്ന് എനിക്കീ റിസോഴ്സ് വല്ലതും ഉണ്ടായിരുന്നെങ്കിൽ ഞാൻ എവിടെ എത്തിയേനെ.....😢😢
There is a frequency signature for every torus. Up spin and down spin gets together or entangled through their unique thumbprint energy momentum.
Oru biology karan aya njn ithoke pand muthale interest kond vaich manasilakki ithile oro scientistnteum background adakam padich manasilakan sadhichathil..im proud of myself..even ea nobel Prize kitum munne ithinte pinnile story including John clausersnte contribution okey padichath valare interesting ay thonni..quantum mechanics vere level topic anu..paul diracnte yoke story vaich kore kinavu kanditund..ath pole thanne solvey conference oro divastheyum debate....so wonderful was our physics history
Really informative video! History of the whole debate underlines the beauty of science - absolute rigorousness.
അത്ഭുതം തോന്നുന്നു.. ജലത്തിന്റെ ഒഴുക്കും.. ജല തന്മാത്രയും.. ഞാൻ ഇതൊന്നും ഇത്ര വിശാലമായി ചിന്തിചിട്ടില്ല 👍👏രണ്ടും തമിലെ വ്യത്യാസം നന്നായി മനസിലായി
Great information... Thanku sir🙏
Great Job Anoop. Really enlightening.
Two greatest scientist of mankind🙏🏻
സകല അന്വേഷണങ്ങളും മനുഷ്യ മനസ്സിന് വെളിയിലാണ് നടക്കുന്നത്.
അന്വേഷണം അകത്തേക്ക് തിരിച്ചു വിട്ടവർ പറഞ്ഞത് ഈ പ്രപഞ്ചം ഒരു താത്കാലിക സത്യമാണ് എന്നായിരുന്നു.
കാലത്തിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ടുള്ള കാഴ്ച്ചയിൽ ഉള്ളത് മാത്രമല്ല സത്യത്തിലുള്ളത്.
അത് തെളിയിക്കാൻ ഒരിക്കലും ബാഹ്യ അന്വേഷണം കൊണ്ട് കഴിയുകയില്ല. യുക്തി ഭദ്രമായി ആ സത്യത്തെ അനാവരണം ചെയ്യാനും കഴിയില്ല അത് അനുഭവം കൊണ്ട് മാത്രം തിരിച്ചറിയാനെ കഴിയു.
അപ്പോൾ പ്രപഞ്ചനുഭവം ഉള്ളതായി അറിയുന്നില്ല. അതാണ് സത്യം.
അതെ മനുഷ്യന് ഇത്തര ജീവികളിൽ നിന്നും പ്രതെയ്കത ഉണ്ട്.. അവന് പ്രഞ്ചത്തെ അറിയാൻ ആകുന്നു
Thank you so much for the clarity in explanation and the commitment towards knowledge 🙏
The most productive time I have spend so far today 💚
ഗഹനമായ വിഷയം വളരെ സിമ്പിൾ ആയി അവതരിപ്പിച്ചു.... 👍👍
ചരിത്രവും ശാസ്ത്രവും ഒരേ പ്രാധാന്യത്തോടെ പ്രതിപാദിച്ചത് വിജ്ഞാന പ്രദവും രസകരവുമായി. ഞാൻ ചാനൽ വരിക്കാരനായി. ആശംസകൾ.
Anoop Sir, First of all thanks for this video. Thank you very much for clear explanation. Very informative.
വളരെ ആസ്വാദ്യം, great work.
Thank you for this information 🥰🥰🥰❤️❤️🙏
Ni chathille ithuvare.....pulle
The man himself 🤣
@@wasalawyer.1179 🤣😁😁
Excellent narration... a brief synopsis on Quantum Physics 👍
Hello... it's really great to see your videos...my humble suggestion is to publish a science book explaining all these details.... that would be a great asset and valuable contribution to this science loving generation ......
നന്ദി പറയാതിരിക്കാൻ കഴിയില്ല. നന്ദി : നന്ദി...നന്ദി🌹🌹🌹🌹
ഇതിലെ ചെറിയ ചെറിയ കാര്യങ്ങളെ പറ്റി വിശദമായ വീഡിയോ ചെയ്യും എന്ന് കരുതുന്നു
ഇതിലെ പല കാര്യങ്ങളെ പറ്റിയും വിശദമായ വിഡിയോകൾ ചെയ്തിട്ടുണ്ട്. ആ വീഡിയോകളുടെ ലിസ്റ്റ് കമൻറ്സിൽ കൊടുത്തിട്ടുണ്ട്
Excellent... Thanks for the information 🙏🙏
പുരാണങ്ങളിൽ എല്ലാം "" മായ "" എന്നതിൻ്റെ തുടർ പഠനം തെളിയിച്ചു...ഭാരതം ചിന്തയിലൂടെ കണ്ടുപിടിച്ച കാര്യങ്ങളിൽ സയൻസ് വിവരണം..❤
😂
Bhayankaram aanallo
😂😂
ബ്രഹ്മം സത്യം, ജഗത്തെ മിദ്യ. ശ്രീ ശങ്കരൻ
@@thesagar77777 ശ്രീ ശങ്കരൻ കേൾക്കാൻ വഴിയില്ല നീ
Quantum Physics Jaiho!! ഞാൻ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും exciting ആയ ഭാഷാ-ശാസ്ത്ര പ്രഭാഷണം! പലതും മനസ്സിലായി. വരുന്നേയുള്ളൂ !! നല്ലൊരു സദ്യ ബുദ്ധിക്ക് !!
വളരെ നല്ല അവതരണം ! നല്ല ഭാഷ!! ഹായ്!
What an explanation ! ❤❤❤
Epo kure ennam 'masha thalla'
@@Server400-y5kതള്ളേലൂയാ മൂത്രം
ഏറ്റവും നല്ല ശാസ്ത്രവതരണം 👌👌👌🌹🌹🌹
A very good explanation in Malayalam regarding the controversies surrounding the strange behavior at the quantum scales.
The video tells us towards the end of the video that what Einstein had postulated as a "hidden variable" has been falsified through more recent experiments by Zelinger and others.
Einstein had postulated the "hidden variable" only to avoid being confronted with the paradox of "instantaneous information transfer" (regarding the opposite spin directions of spatially separated electrons and positrons, each of which were separated out of a single photon at an earlier time and space).
The recent findings too do NOT in any way answer the question that Einstein had once asked Niels Bohr:- "You mean the moon comes into existence only when we look at this?"!
What the recent findings do is to show that "hidden variable" is not the explanation for the "action at a distance" among electrons and positrons.
The very existence of electrons, positrons and photons when not observed is/was never under real dispute in Physics, (as it still is in some lazy philosophies that view "experimentation" on external/ objective reality as superfluous!)
Can there be other explanations for the "instantaneous action at a distance at the scale of electrons and positrons" that we do not clearly know as of now? Could this be because of the "geometry" of space-time? That is what remains to be unraveled by future experiments and studies on the objective reality around "observers"!
There are two things.
1.) Einstein's Question about the moon is only just for an exaggeration of the weirdness of Quantum Mechanics. Neither Einstein nor Bohr will argue that Moon is not there when we are not looking at it. Because, on the macroscopic scale, quantum mechanics works differently.
2.) Hidden Variables can also explain the Measurement effects. Quantum mechanics says that any quantum particle (not just entangled particles) exists as a mixture of states until measured. They take up any particular state only when measured, and that happens purely randomly. But hidden variable says that, even before measurement, the information about what state it should take while measured is embedded in the particle itself as a hidden variable, and the act of measurement is only just revealing that pre-existing choice. In this way, the concept of creating reality just by observing a particle can be ruled out by that explanation
The only problem is that the Hidden variable theorem got disproved.
This channel is unjustifiably underrated. Anyway worth subscribing.
Your explanation is truly brilliant. One question that came to my mind is that if two quantum particles decide their spin only at the time of measurement, is it liable to a continuous change subsequently? If that happens the entangled particle also has to behave in the opposite way warranting a continuous and mysterious way of communication? I anticipate that if that happens it would immediately disprove Einstein's hidden variable theory. But because of its obscurity to understand, I am trying clear the doubt.
Depends on the theory. Local hidden variables are not possible due to Bells theorem. However that does not yet rule out nonlocal hidden variables. So it *may* be possible to send signals using entangled particles furthermore these signals could be instantaneous (faster than light).
However in the commonly accepted Copenhagen interpretation, such communication is not possible. In other theories, it may become possible.
The fundamental reason for this is because we cannot really look at things in terms of two single entangled particles; rather all experiments are described in terms of statistics on ensembles. This is the great difficulty to establish the right interpretation.
സർ...സാറാണ് യഥാർഥ ശാസ്ത്രജ്ഞൻ.ഒരു പക്ഷെ ആല്ബെർട് അയിൻസ്റ്റൈൻ ന് പോലും ഇത്ര ലളിതമായി വിവരിച്ചു തരാൻ സാധിക്കില്ല..
🙄🙄
Albert Einstein vech oraleyum comparison nadatharuth..
നുട്ടൻ patule
Awesome explanation… appreciate all your hardwork behind these videos. Thank you!!
വേർപെടുന്ന രണ്ടു കണികകളുടെ സ്പിന്നിംഗ് പരസ്പരം എതിരാണെന്നത് അതിന്റെ സ്വയം ക്വാളിറ്റി ആണെങ്കിൽ - അവ എവിടാണെങ്കിലും എത്ര അകലത്താണെങ്കിലും അങ്ങനെ തന്നായിരിക്കില്ലേ ? പ്രകാശവർഷം അകലത്താണെങ്കിലും ഒരു പരസ്പര കമ്മ്യൂണിക്കേഷന്റെ പ്രശ്നം എന്താണ് ?
അളക്കൽ, കമ്യൂണിക്കേഷൻ എന്നൊക്കെയുള്ള മനുഷു ബോധത്തിന്റെ പ്രശ്നങ്ങളെ ആശ്രയിച്ചെന്താണ് ദ്രവ്യ ചലനത്തെ ബാധിക്കുന്നത്?
ഒരു മിനിറ്റ് പ്രകാശദൂരത്തുള്ള ഒരു കണ്ണാടിയിൽ ഒരു വസ്തുവിന്റെ അനക്കം കാണുവാൻ സമയം ആവശ്യമുണ്ടോ ? 2 മിനിട്ട് എടുക്കുമോ?
അളക്കുന്നത് വരെ ഈ രണ്ടു കണികകളുടെയും സ്പിൻ എന്തായിരിക്കും എന്ന് തീരുമാനിക്കപ്പെട്ടിട്ടില്ല. അളക്കുമ്പോ മാത്രമാണ് അത് തീരുമാനിക്കപ്പെടുന്നത്. എന്നാൽ ഒരു കണികയുടെ സ്പിൻ അളന്നു തീരുമാനിക്കപെട്ടാൽ അടുത്തതിന്റെ സ്പിന്നും അളക്കാതെ തന്നെ തീരുമാനിക്കപെടും. അത് എതിർ ദിശയിൽ ആയിരിക്കണം എന്ന് നിർബന്ധമുണ്ട്. അപ്പോഴാണ് തൽക്ഷണം തന്നെ ആശയവിനിമയം നടത്തേണ്ട ആവശ്യം വരുന്നത്.
അവർ നേരത്തെ തീരുമാനിച്ചെങ്കിലോ
ഞാൻ ഐൻസ്റ്റീനിന്റെ കുടെ
വേർപെടുന്ന രണ്ട് കണികകൾ പരസ്പരം എതിർ ദിശയിൽ മാത്രമല്ല spin ചെയ്യുന്നതെന്ന് ചിത്രത്തിൽ വ്യക്തമാണ്. അവ ഓരോന്നും എതിർ ദിശയിൽ spin ചെയ്യുന്നുണ്ട്. അതായത് A എന്ന കണിക down spin ചെയ്യുന്നതോടൊപ്പം up spin ഉം ചെയ്യുന്നുണ്ട്. ഇതിൽ A എന്ന കണിക up spin മാത്രമാണ് ചെയ്യുന്നതെങ്കിൽ താങ്കൾ പറഞ്ഞത് ശരിയാണ്. അതോടൊപ്പം ഇതൊരു random spin ആണെന്നുകൂടി അറിയണം....
തീർച്ചയായും..... കണ്ണാടി പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന ഒരു reflector മാത്രമാണ്. അതുകൊണ്ട് പ്രകാശം പുറപ്പെടുന്ന സമയവും അത് തിരികെ എത്തുന്ന സമയവും തമ്മിൽ കൂട്ടേണ്ടി വരും എന്നുവേണം കരുതാൻ...
Dear Mr Anoop, നിങ്ങളുടെ വീഡിയോസ് ഞാൻ വളരെ അധികം ഇഷ്ടപെടുന്നു. കഴിഞ്ഞ 2 /3 വര്ഷങ്ങളായീ ഞാൻ ഇതു കണ്ടുകൊണ്ടിരിക്കയാണ്. മലയാളക്കരയുടെ ഭാഗ്യമാണ് നിങ്ങളുടെ ഈ പോസ്റ്റുകൾ. ഞാനിത്രയും പറയാൻ കാരണം, ഞാനീ വിഷയവുമായീ ബന്ധപ്പെടുന്നത് Arther C Clark ന്റെ "Universe and its Wonders " എന്ന ലേഖനത്തിൽ കൂടിയാണ്. ഇതു ഏകദേശം 63 / 64 കാലഘട്ടത്തിൽ മാതുഭൂമിയിൽ വന്ന ലേഖന പരമ്പരയാണ്. അന്ന് എനിക്ക് പ്രായം 13 / 14 വയസ്സാണ്. അന്ന് മുതൽ തുടങ്ങിയതാണ് എന്റെ പ്രപഞ്ചത്തോടുള്ള അധിനിവേശം.
താങ്കളെ പോലുള്ള ശാസ്ത്ര കുതുകികൾ സമൂഹത്തിൽ കുറവാണ്.
Quantum teleportation sounds supernatural. Thank you for the great video 👍