Schrodinger's Cat - Is it Dead and Alive ? (Quantum Mechanics) Malayalam | ചത്തു ജീവിച്ച പൂച്ച

Поделиться
HTML-код
  • Опубликовано: 23 ноя 2024
  • НаукаНаука

Комментарии • 433

  • @nayanachembiparambil
    @nayanachembiparambil Год назад +87

    തീർച്ചയായും കൂടുതൽ videos ഈ വിഷയത്തിൽ പ്രതീക്ഷിക്കുന്നു.. കഠിനമായ വിഷയങ്ങൾ ലളിതമായി പറഞ്ഞു തരാനുള്ള താങ്കളുടെ കഴിവ് അഭിനന്ദനങ്ങൾ അർഹിക്കുന്നു 😊👏🏼👏🏼👏🏼👏🏼.. നന്ദിയും 🤝🏼

    • @gray1194
      @gray1194 10 месяцев назад

      Qantam കണികക്ക് മാത്രമേ ഇത് ബാധഗം ഉള്ളു എന്ന് പറഞ്ഞാൽ ഉത്തരം ആയില്ലേ.. പൂച്ച ഒരു ക്വാണ്ടം കണിക അല്ലല്ലോ 😂😂. ഇതിനാണോ ഈ ബുദ്ധിയുണ്ട് എന്ന് പറയുന്ന ശാസ്ത്രകഞ്ഞർ ഇത്ര കഷ്ടപ്പെടുന്നേ.😂😂😂simple

    • @Scienceluvz
      @Scienceluvz 9 месяцев назад

      namukkum wave character undennu paranjallo.@@gray1194

  • @spshyamart
    @spshyamart Год назад +5

    അറിയുംതോറും കൺഫ്യൂഷനാവുകയും അതോടൊപ്പം വീണ്ടും അറിയാനും താൽപര്യമുണ്ടാക്കുന്ന ഒരു വിഷയമാണ് ക്വാണ്ടം മെക്കാനിക്സ്♥♥♥
    ശരിക്കും പറഞ്ഞാൽ ഈ ഉദാഹരണങ്ങളെ ല്ലാം ഒരു ബിഗിനറെ സംബന്ധിച്ചിടത്തോളം കൺഫ്യൂഷനാക്കാനെ ഉപകരിക്കും. ഇത് വെറും ഹൈപ്പോതെറ്റിക്കൽ ഉദാഹരണങ്ങളാണെന്ന് ഏതെങ്കിലും പോയന്റിൽ മറന്നുപോയാൽ റിയൽ ലൈഫ് സിറ്റ്വേഷൻസ് കയറിവന്ന് മൊത്തത്തിൽ കുളമാക്കി കയ്യിൽത്തരും.

  • @p.tswaraj4692
    @p.tswaraj4692 Год назад +3

    നന്നായി ക്വാണ്ടം മെക്കാനിക്സ് സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കാൻ മാഷുടെ തുടർ വീഡിയോകൾ ആവശ്യ മാണ്. ലളിതം വ്യക്തം സുന്ദരം

  • @divakaranmangalam2445
    @divakaranmangalam2445 Год назад +2

    ആരെങ്കിലും "എനിക്ക് ക്വാണ്ടം മെക്കാനിക്സ് നല്ലവണ്ണം മനസ്സിലായി", എന്ന് ആരെങ്കിലും പറഞ്ഞാൽ തീർച്ചയായി ആയാൾക്ക് ഒന്നും മനസ്സിലായിട്ടില്ല എന്നത്. തികച്ചും ഒരു പ്രഹേളിക തന്നെ
    നല്ല അവതരണം

  • @ponmala3063
    @ponmala3063 Год назад +6

    You are a born teacher. I have hardly known anyone who could explain fundamental physical concepts like you to beginners, and that too in Malayalam. Congrats!

  • @srupal
    @srupal Год назад +8

    ലളിതമായ വിവരണം , നന്നായിട്ടുണ്ട് .
    സാന്ദർഭികമായി പറയട്ടെ , ഇതേ വിഷയം തത്വശാസ്ത്രത്തിലും വളരെ ചർച്ചചെയ്യപ്പെട്ട ഒന്നാണ് . "If a tree falls in the forest and there is no one to hear it, did the falling tree make a sound ?". അതായത് കാട്ടിൽ വീഴുന്ന മരം ശബ്ദമുണ്ടാക്കിയോ ഇല്ലയോ എന്നറിയാൻ ഒരു 'നിരീക്ഷകൻ ' (ഉപകാരണങ്ങളിലൂടെയാണെങ്കിലും ) വേണം . ഈ Observer Effect' തന്നെയാണ്
    'Double Slit Experiment' (ഫോട്ടോൺ കണികയാണോ അതോ തരംഗമാണോ എന്നത് അളക്കുമ്പോഴാണല്ലോ അറിയുന്നത് ) ൽ , Schrodinger Cat ലെ പൂച്ച ചത്തോ ഇല്ലയോ എന്നതിലും നിഴലിക്കുന്നത് .
    ഇനി 'super position ' ന്റെ കാര്യത്തിൽ , മാറ്റി മറിക്കപ്പെട്ടത് ' law of causality' (ഒന്നിന് മറ്റൊന്ന് കാരണമാകുന്നു ) എന്ന ചിന്തയാണ് .അവിടെ കാര്യവും (effect ) കാരണവും (cause ) കുഴഞ്ഞു മറിഞ്ഞാണ് കിടക്കുന്നത് . ഒരേ സമയം "A causes B " and "B causes A" എന്നർത്ഥത്തിൽ . അതുകൊണ്ടാണ് പൂച്ചയുടെ കാര്യത്തിലെ പോലെ സാധ്യതകളെ (PROBABILITIES ) പറയാൻ കഴിയൂ , ഉറപ്പില്ല എന്നർത്ഥം . ഇംഗ്ലീഷിൽ , 'it's correlation, not causation' എന്നൊരു പ്രയോഗം തന്നെയുണ്ട് അതിനെ സൂചിപ്പിക്കാനായി .
    'Quantum Physics ' ന്റെ ഇന്നത്തെ വളർച്ചക്കു കാര്യമായ സംഭാവന ചെയ്ത ഒരു മലയാളി ഉണ്ട് , Dr George Sudarshan " , 2018 ൽ മരിച്ചു പോയി . നമ്മൾ അദ്ദേഹത്തെ അങ്ങിനെ ഓർക്കാറില്ല , പരാമർശിക്കാറില്ല എന്നത് എന്നെ അദ്‌ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ് !.

    • @Arjun-te9bh
      @Arjun-te9bh Год назад

      Athe Sudarshan sir Adhehamanu Tachyons enna Prakashathekkal vegathayulla particlesine hypotheticaly avatharitppichathu. Legend.

  • @kevinthomas4517
    @kevinthomas4517 Год назад +7

    തീർച്ചയായും കൂടുതൽ videos ചെയ്യുക...I respect you sir🤝

  • @sujithsbabu7912
    @sujithsbabu7912 Год назад +4

    ഈ thought experiment ൽ radio active decay ചെയ്യുന്നത് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു ഉപകരണം ഉണ്ട്. എൻ്റെ അഭിപ്രായത്തിൽ ആ ഉപകരണം അത് detect ചെയ്യുമ്പോൾ തന്നെ already അതിൻ്റെ superposition collapse ചെയ്യുകയാണ് ചെയ്യുന്നത്. ഇവിടെ പെട്ടി അടച്ച് പൂട്ടി ഭദ്രമായി വെച്ചാലും നമ്മൾ അകത്ത് നടക്കുന്നത് എന്താണെന്ന് അറിയുന്നില്ല എന്നതും ബാധകമല്ല. ആ ജോലി indirectly ആ decay dector ചെയ്യുന്നുണ്ട്. Double slit experiment ൽ ഏത് slit ലൂടെ അണ് electron കടന്നു പോകുന്നത് എന്ന് അറിയാനായി sensor വച്ചപോൾ അവിടെയും ഇതുപോലെ superposition collapse ആകുകയാണ് ഉണ്ടായത്. അതിനാൽ പെട്ടി നമ്മൾ തുറക്കുന്നതിന് മുന്നേ തന്നെ superposition collapse ചെയ്തു കഴിഞ്ഞിരിക്കും.

    • @dondudondu-nr5zt
      @dondudondu-nr5zt 24 дня назад

      ഡിറ്റക്ടറിൽ particle വീഴാതെ അറിയുമോ? വീഴുമ്പോൾ കൊളാപ്സാക്കും എന്നതും വീഴാതിരിക്കും എന്നതും സാധ്യതയാണെന്നും അത് ഒബ്‌സർവർക്ക് മാത്രമേ ആ സാധ്യത നിലനിൽക്കുന്നുള്ളു എന്നതും അല്ലേ പറഞ്ഞിരിക്കുന്നത്.

  • @baijutr4395
    @baijutr4395 Год назад +5

    Your ability to explain complex things in most simple way commendable. Salute you sir.

  • @SAJAN78481
    @SAJAN78481 Год назад +17

    I am not much in to physics but I do watch a lot of these kind of videos in English. But couldn't understand it well.Your videos are superb and the animation videos you are showing between the content also exceptional.

  • @monachant9889
    @monachant9889 Год назад +13

    ഫിസിക്സിൽ കാര്യമായ അറിവില്ലാത്ത ആളിനും ഈ പരീക്ഷണത്തിൻ്റെ ആശയം മസ്സിലാക്കാൻ കഴിയുന്നു.

  • @AnilKumar-mi7qq
    @AnilKumar-mi7qq 21 день назад

    എന്റെ കിളി പോയോ.. പോയില്ലേ.. എന്നൊരു.. സംശയം.... Excellent....sir

  • @salimhassankutty8856
    @salimhassankutty8856 9 месяцев назад +1

    Thanks. I am a senior citizen.78 years. I am trying to understand quantum physics Quantum computing and quantum mechanics.

  • @thepalebluedot4171
    @thepalebluedot4171 Год назад

    സങ്കീർണ്ണമായ ശാസ്ത്ര വസ്തുതകളും ആശയങ്ങളും ലളിതമായി മലയാളത്തിൽ സാധാരണക്കാരന് വിശദീകരിക്കുന്ന വീഡിയോകൾ ആരും ഇതുവരെ ഉണ്ടാക്കാത്തത് എന്തുകൊണ്ടാണെന്ന് ഞാൻ അത്ഭുതപ്പെട്ടു.
    ഇപ്പോൾ നിങ്ങൾ ആ വലിയ വിടവ് നികത്തി.
    നന്ദി.

  • @rajankavumkudy3382
    @rajankavumkudy3382 Год назад +1

    കൃത്യവും വ്യക്തവുമായ അവതരണം നന്നായി മനസ്സിലാവുന്നുണ്ട്.
    SUPER

  • @sureshvsureshv6484
    @sureshvsureshv6484 Год назад +10

    Best delivery, easy to understand 👍

  • @Saiju_Hentry
    @Saiju_Hentry Год назад

    സൂപ്പർപോസിഷൻ വിവരിക്കാൻ വേണ്ടി ഞാൻ ഷ്രോഡിങ്ങേർ ക്യാറ്റ് നു അനാവശ്യമായി തലവച്ചു കൊടുത്തു. എന്റെ ഒരു അർട്ടിക്കിളിന്റെ ഭംഗി കുറച്ചു.
    പിന്നീട് ഞാൻ ഒരുപാട് അതിനെക്കുറിച്ചു വായിച്ചു. ഏകദേശം ഒരു ധാരണ കിട്ടിയെങ്കിലും സാറിന്റെ ഈ വീഡിയോ എന്റെ എല്ലാ സംശയങ്ങളും തീർത്തു തന്നു...
    സാറിനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു.
    ഇതു കാണുന്ന മറ്റുള്ളവരോട്. ഈ ചാനലിൽ സാറ് ചെയ്തു വച്ചേക്കുന്ന ആദ്യം മുതൽ ഉള്ള വീഡിയോകൾ കാണുവാൻ ശ്രമിക്കുക. ശേഷം one by one കണ്ടു വരികാ... നിങ്ങൾ തീർച്ചയായും physics നെ ഇഷ്ടപ്പെടും...

  • @harimrwarrier5257
    @harimrwarrier5257 Год назад +5

    Thank you Sir ...കൂടുതൽ വീഡിയോകൾ ഉടനെ പ്രതീക്ഷിക്കുന്നു ....

  • @bijulalps4256
    @bijulalps4256 Год назад +2

    അഭിനന്ദനങ്ങൾ സർ! ഈ വിഷയത്തിൽ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു..

  • @muhammediqbal3340
    @muhammediqbal3340 Год назад

    വളരെ സങ്കീർണമായ കാര്യങ്ങൾ താങ്കൾ ഏറ്റവും ലളിതമായി അവതരിപ്പിക്കുന്നു.
    എന്നെപ്പോലുള്ള ഒരാൾക്ക് വളരെ ഉപകാരപ്രദം.

  • @sabukumar428
    @sabukumar428 Год назад

    തീർച്ചയായും കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു എത്ര കാഠിന്യമുളള വിഷയവും വളരെ ലളിതമായി അവ്തരിപ്പിയ്ക്കുന്നതിന് ഒരുപാട് നന്ദി!

  • @369thetimetraveller
    @369thetimetraveller Год назад +2

    Quantum mechanics ne Patti iniyumm videos venam.Ithra mathram excitement indakunna vere oru sadnam ee logath thanee illaa❤️❤️

  • @Scientifimode
    @Scientifimode Год назад

    കിളി പോകൽ എന്നത് ഒരു വിനോദമാണെങ്കിൽ ഈ വീഡിയോ കാണുക, ആശ്ചര്യവും തലകറക്കവും ഒരുമിച്ച് അനുഭവിക്കാം. ഗുഡ് വർക്ക് സർ. കീപ് ഗോയിംഗ്.

  • @joby5072
    @joby5072 Год назад

    എനിക്ക് ഫിസിക്സിൽ ഇഷ്ടപ്പെടാത്ത ഒന്നാണ് Schrodinger ൻ്റെ പൂച്ച🐱 എവിടെ ഒക്കെയൊ ഫിസിക്സ് മായി ബന്ധമില്ലാത്ത ഒന്നായിതൊന്നും. 🤔Full closed ആയ ബോക്സും മാരകമായ വിഷവാതമാണെങ്കിൽ sure ആയും പൂച്ച ജീവിച്ചിരിക്കില്ലലൊ. അതിൽ 50% ൻ്റെ ആവശ്യമുണ്ടൊ.
    But അത് ഭയങ്കര ഹിറ്റായ പരീക്ഷണവും.😊 പതിവുപോലെ നല്ല വീഡിയോ 👍👍👏

  • @meander385
    @meander385 Год назад +3

    Happy to see a channel in Malayalam doing these kind of videos. 👏🏽👏🏽

  • @m.musthafa6865
    @m.musthafa6865 Год назад +1

    “Beyond reality” എന്ന ഒരവസ്ഥ വെച്ച് നോക്കുമ്പോൾ പെട്ടി തുറക്കുമ്പോൾ, നിങ്ങൾ കാണുമ്പോൾ മാത്രമേ "നിങ്ങൾക്ക് " പൂച്ചയോള്ളൂ, ചത്തതായാലും ജീവിച്ചിരിക്കുന്നതായാലും. അല്ലാത്തപ്പോഴൊന്നും പൂച്ച തന്നെ ഇല്ല.

  • @abbas1277
    @abbas1277 Год назад

    ക്വാണ്ടം തിയറിയുമായി ബന്ധപ്പെട്ട് പലരും ഈ പൂച്ചസിദ്ധാന്തം പറഞ്ഞു കേട്ടിട്ടുണ്ട്. ക്വാണ്ടം തിയറി സ്ഥാപിക്കാൻ വേണ്ടി ആയിരുന്നു അതൊക്കെ വിശദീകരിച്ചു കേട്ടിരുന്നത്. ഈ ചിന്താപരീക്ഷണവുമായി ബന്ധപ്പെട്ട
    വലിയൊരു തെറ്റിദ്ധാരണ ഇതോടെ മാറി. തീർച്ചയായും ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.

  • @mohammeddilshad.t5407
    @mohammeddilshad.t5407 Год назад +1

    എന്റെ പൊന്നു ചേട്ടാ ഇതുപോലെ ധാരാളം വീഡിയോകൾ ചെയ്യൂ കേരളത്തിലുള്ളവരും ഒരു ശാസ്ത്രജ്ഞന്മാർ ആകട്ടെ

  • @ajoshd2039
    @ajoshd2039 Год назад +7

    I am new to your channel. Your way of explanation is very interesting and simple to understand. Really appreciate your good work. Waiting g for more videos.
    Wishing u all the best

  • @jamesabraham5836
    @jamesabraham5836 Год назад +15

    Your ability to explain the complicated topic is superb!!!
    Expecting more...

    • @chrly2
      @chrly2 Год назад

      Dark Enna TV series ind athil ee prathibhasam poliyayi eduthu vechittund.
      Ee series ellarum kandittund pakshe chumma mention cheythu enn ollu

  • @foodballplay
    @foodballplay Месяц назад +1

    pettiyil camera vechal poochaye chatho jeevicho ennu ariyamallo ,

  • @arjunmenonkandanat6328
    @arjunmenonkandanat6328 Год назад +3

    Wonderful explanation.
    I didn't know the connection between Copenhagen interpretation and Schrödinger's cat. Thanks for explaining that in plain malayalam.

  • @PradeepKumar-gd2uv
    @PradeepKumar-gd2uv Год назад

    എത്ര സുന്ദരമായ ബുദ്ധിപരമായ കഥ.

  • @Jdmclt
    @Jdmclt Год назад

    Thank U Sr♥️♥️
    അടുത്ത video ക്ക് വേണ്ടി കാത്തിരിക്കുന്നു.

  • @harikumarkr
    @harikumarkr Год назад +3

    Superb explanation of a complex phenomena. Good going . Keep it up

  • @hamzathhamzu9727
    @hamzathhamzu9727 Год назад +4

    കൂടുതൽ video പ്രതീക്ഷിക്കുന്നു...ഒപ്പം ഇപ്പൊ മലയാളി ആയ ഒരു പുള്ളി മുന്നോട്ട് വെയ്ക്കുന്ന cosmic relativity എന്ന theory യെ പറ്റിയും ഒരു വിശദമായ വീഡിയോ ആഗ്രഹിക്കുന്നു...

    • @m4tech-vlog
      @m4tech-vlog Год назад

      unni krishnan is wrong

    • @hardtrailrider
      @hardtrailrider Год назад +1

      "Dr . Praveen Rana" munpottu vekkunna theoryude aduthonnum varilla ithonnum 🙂

    • @Arjun-te9bh
      @Arjun-te9bh Год назад

      C. S Unnikrishnan sirinte theory thindhikkendathu thanneyanu. Pakshe Relativity poornamayum thettanu enna adhehathinte vadam ulkollan kazhiyilla.

  • @shihabea6607
    @shihabea6607 Год назад +1

    സൂപ്പർബ് സർ... Quantum ഗ്രാവിറ്റി ഒന്ന് explain ചെയ്യാമോ?

  • @sankarannp
    @sankarannp Год назад +5

    As usual well explained. Thank you sir

  • @Naushadrayan
    @Naushadrayan Год назад +3

    Wonderful presentation. Really appreciated.

  • @sebastianaj728
    @sebastianaj728 Год назад

    സർ വളരെ നന്നായിട്ടുണ്ട് ക്വാണ്ടം mechanics നെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു

  • @babupbvr2589
    @babupbvr2589 Год назад +1

    Very good presentation. I like very much even though I am very weak in physics

  • @kusumamkusumam8999
    @kusumamkusumam8999 4 месяца назад

    Valarie hannay manasilakunnundu. Expecting more videos. Thank u very much.

  • @praveenchandran5920
    @praveenchandran5920 Год назад

    തീർച്ചയായും, ഇതിനെ സംബന്ധിച്ച കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു

  • @CoconutDiaries
    @CoconutDiaries 11 месяцев назад +1

    Here is my take on this. Truth in quantum level is not directly comparable to our life size truths. So with Schrodinger's experiment below is what I assume. Up until the decaying atom is measured, it could be in a super position state, and that means it could be in a 50-50 state. But once the detector in the box detects the state, there is a new life size truth revealed which determines the life of the cat. In other words, when the box is closed, Cat is not in a superposition state of both dead and alive, it is only at the quantum level superposition is true. If the detector detects a decay, only that decides death of the cat. For us to say Cat is in a superposition of death and life, there is one more thing that must be true in the experiment. If the decay detector detects no decay, it should breathe life into the cat. Which cannot be done, that is why reality of quantum world and real world cannot be mixed. Hence the experiment cannot not prove anything Schrodinger intended. Thoughts?

  • @sahshadt3349
    @sahshadt3349 Год назад +2

    ഈ സൂപ്പർ പൊസിഷൻ എന്ന കാര്യം
    എത്ര ചിന്തിചിട്ടും മനസ്സിലാവുന്നില്ലല്ലോ. എങ്ങനെ ഒരു ഇലക്ട്രോണിന് ഒരേ സമയം രണ്ട് സ്പിൻ ഉണ്ടാവും 🤔🤔

  • @iamabhinavp
    @iamabhinavp Год назад

    Simple explanation. Pand youtubil ee channelinte ad varunnath orkunnu. Thumbnail korach koode attractive aakiyal nannayirikum, ee karanam kond pand channel eduth nokan madi aayirunnu

  • @anilsbabu
    @anilsbabu Год назад +14

    Like Vaisakhan Thambi Sir, you're one among the gem who simplifies & explains complex science in terms of common people for easy understanding.
    Expecting more videos on these related topics. Thank you Sir! 💐👍😊

    • @sidharthan1784
      @sidharthan1784 Год назад

      Vaishakan athra nallathalla, science science ayt parayunnathin pakaram aethiesm communism adich kettunna oru paratta swabhavam ayalk und..

    • @anilsbabu
      @anilsbabu Год назад +2

      @@sidharthan1784 I don't think he has propagated communism (pls back your statement with proper evidence, let evidence lead!).
      Now, coming to atheism, why do you think a person who tells atheism is "athra nallathalla" (not so good)? Ultimately, it's his choice. Only thing that quantify whether it's good or not, is, what he speaks is the truth! 😊👍

    • @sidharthan1784
      @sidharthan1784 Год назад

      @@anilsbabu atheism mosham alla...nallath thanne..
      But what makes the need of science is the need of science isn't it? Most of these ppl are loving science because they hate theism..
      We have not proved yet whether universe is material in nature, and u cant even do that, but wearing materialim as the front end of science by saying , in science, only matter is truth, nothing more nothing else is coming from some bias, may be his love for the communism has contributed it.. Isn't it?
      Science must be the front end, no doubt about that, but propagating other anomalies in a subtle way through science may divert ppl to be very static about views on science , philosophy, values, their life itself..
      Science is dynamic it must admit every scope and possibilities..
      But here what they are doing is like, we wont change, truth must be material, any other we wont admit even if we found it truth....
      - It's not easy to understand this, you need to invest your life to know this..
      If you are a science guy, you make sure dont follow ppls ideologies, only science...
      There are several places where science admitting some facts that are not even logics, we have to develop new ways to seek that..

    • @sidharthan1784
      @sidharthan1784 Год назад +2

      @@anilsbabu but simplifying science, vaishakhan is good at it..

    • @bilalmuhammed9864
      @bilalmuhammed9864 Год назад +1

      @@sidharthan1784 it's your personal opinion...you can't know about otherones opinion...

  • @amzvlog4624
    @amzvlog4624 Год назад +1

    4th dimensionil poochakk jeevanodeyum jeevan illathe irikanum kazhiyum if we can see through 4th dimension... My guess

  • @thinkerman1980
    @thinkerman1980 Год назад +8

    4th ഡയമെൻഷനിൽ നിരീക്ഷിച്ചാൽ കോണ്ടം മെക്കാനിക്സ് വളരെ എളുപ്പമായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.

    • @ziyadthangal
      @ziyadthangal Год назад

      വിശദീകരിക്കാമോ

    • @ansarphamza6092
      @ansarphamza6092 Год назад

      Quantum theory padikumbo theere manassilayilla ipo sir nte class ketapo kureyoke manassilayi

    • @varghesereji2818
      @varghesereji2818 Год назад

      Why

    • @Arjun-te9bh
      @Arjun-te9bh Год назад

      Yes, Ore samayam randu spin athupole randu positions ithu soochippikkunnathu 4th Dimension existenceine kurichanu. 3rd Dimension structuresil ithu possible aanennu thonnunilla, chilappol aayirikkam.

  • @Thamburan666
    @Thamburan666 Год назад +2

    Observer is the Key.
    Observer ഉണ്ടെങ്കിലെ ഈ cosmic existence ഉള്ളൂ.
    Someone or something started to Observe and this existence started.

    • @thescienceoftheself
      @thescienceoftheself 3 месяца назад

      Observer itself is the observed. In a dream the observer and the observed is not different. Its advaitam. Non dual. എല്ലാം നമ്മളിൽ നിന്ന് വ്യത്യസ്തമായി നമുക്ക് അനുഭവപ്പെടും. പക്ഷേ സ്വപ്നം കാണുന്ന നമ്മൾ തന്നെയാണ് സ്വപ്നവസ്തുക്കളായി കാണപെടുന്നതും . കാണുപ്പെടുന്ന വസ്തുവും കാണുപ്പെടുന്നവനും ഒന്നാണ്.

  • @teslamyhero8581
    @teslamyhero8581 Год назад +4

    ഈ ക്വാണ്ടം തന്നെ ഒരു വിചിത്ര പണ്ടാരമെന്നു കരുതി മനസിലാക്കാൻ പാടുപെടുന്ന ഈയുള്ളവൻ 😥😥😥

    • @alberteinstein2487
      @alberteinstein2487 Год назад +2

      ഇത് കുറിച്ച് കൂടുതൽ ബുക്സ് വായിക്കൂeg The God Equation,A brief history of time...തീർച്ചയായും മനസിലാവും 💯💯💯

    • @teslamyhero8581
      @teslamyhero8581 Год назад +1

      @@alberteinstein2487 👍👍🤝🤝

  • @uk2727
    @uk2727 Год назад

    വസ്തു ഒന്നേയുള്ളൂ അത് ബോധമാണെന്ന് യോഗവാസിഷ്ഠം പറയുന്നുണ്ട്. ബോധമാണീശ്വരൻ, ബോധമാണാത്മാവ്, ബോധമാണ് ബ്രഹ്മം. പരീക്ഷണത്തിൽ നിന്ന് വിഭിന്നമായി വസ്തുവിന് ഉണ്മയില്ലെന്ന് ആധുനിക ശാസ്ത്രവും കണ്ടെത്തിയിട്ടുണ്ട്. "പ്രപഞ്ചത്തിൽ സ്വയം ഉണ്ട് എന്ന് അനുഭവിക്കുകയും മറ്റെല്ലാത്തിന്റെയും ഉണ്മ അനുഭവിക്കുകയും ചെയ്യുന്നത് ബോധമാണ്." "Everything is consciousness. There is nothing but consciousness. Consciousness is the stuff the universe is made of." 👌

  • @Mary_joji
    @Mary_joji Год назад +1

    I always think and like this theory... its confusing, interesting as well as meditating.. thank you for your video, keep on ..Congrats dear

  • @tgggfft2448
    @tgggfft2448 Год назад +1

    Sir ithene kurich video cheyyanam☺️

  • @ssmediadigital
    @ssmediadigital Год назад +1

    In starwalk application indicates a comet in sky .how can see it

  • @commonman1483
    @commonman1483 Год назад +2

    Sir, Please explain the shodienger equation in detail and how it works. Please

  • @suhailhamza1423
    @suhailhamza1423 Год назад

    Oru best example njan parayatte
    Nalla speedil karangunna tire or fan
    Oru sidil karangumbol kaanumbol vere dishayil aanenn toonnum

  • @syamambaram5907
    @syamambaram5907 Год назад

    എല്ലാ ചെറിയ കണങ്ങളുടെയും ഉള്ളിന്റെ ഉള്ളിൽ മറ്റൊരു പ്രപഞ്ചമുണ്ട്. നമ്മളും അതുപോലെ ഏതെങ്കിലും കണികയുടെ ഉള്ളിലുള്ള പ്രപഞ്ചത്തിൽ ആയിരിക്കും സ്ഥിതിചെയ്യുന്നത് . നമ്മൾ ചിലപ്പോൾ മറ്റേതെങ്കിലും പ്രപഞ്ചത്തിലെ ജീവികളുടെയോ മരത്തിന്റെയോ കല്ലുകളുടെയോ പോലെയുള്ള അവസ്ഥകളുടെ കണികയ്ക്കുള്ളിലെ പ്രപഞ്ചത്തിൽ ആയിരിക്കും സ്ഥിതി ചെയ്യുന്നത്. അവിടത്തെ ഒരു നിമിഷം നമുക്ക് അനേക കോടി വർഷങ്ങളാകും.

  • @gigisamazingkitchen
    @gigisamazingkitchen 9 месяцев назад

    Chathathinukkumay jeevichirikkilum old proverb came to my mind , don’t know who said that , your cat 🐈‍⬛ proves that

  • @aslrp
    @aslrp Год назад +1

    ഇതുപോലെ കാത്തിരുന്നു കാണാൻ കൊതിക്കുന്ന മറ്റൊരു ചാനൽ ഇല്ല

  • @hariharidas2862
    @hariharidas2862 10 месяцев назад

    Super sir, Expecting more videos related to quantum mechanics....

  • @sivadaspb9465
    @sivadaspb9465 Год назад

    Now almost understood the cat theory
    Very good class. Congratulations.

  • @arunpathuveettil
    @arunpathuveettil Год назад +3

    Superb explanation 👌

  • @rahulallamkod
    @rahulallamkod 8 месяцев назад

    Schordinger equation തന്നെ ഒന്ന് explain ചെയ്തു വീഡിയോ ചെയ്യാമോ

  • @Thamburan666
    @Thamburan666 Год назад

    ഒരു വർഷം മുൻപ് കണ്ടുപിടിച്ച, ഒരേ സമയം പാർട്ടിക്കിൾ ആയും ആൻറ്റിപാർട്ടിക്കിൾ ആയും നിലനിൽക്കുന്ന 'Charm meson' എന്ന സബ് അറ്റോമിക്ക് പാർട്ടിക്കിളിനെ കുറിച്ച് കൂടി അറിയുക.
    There is an infinite number of parallel universe somehow "superimposed" here itself, just before our eyes.
    പക്ഷേ സൂക്ഷിച്ച് നോക്കണം. 😅

  • @santhoshkrishnan6269
    @santhoshkrishnan6269 Год назад

    Very very very very very very very good.
    Quantum computing is very important to learn to get job
    Industrial 5.0 is totally Quantum computing oriented.
    Aws bracket.
    Google supermacy
    IBM d wave
    Are working on Quantum theory

  • @srnkp
    @srnkp Год назад +1

    oh extreemly amazing plese explain as possible other interpretations too waiting

  • @ashwins4092
    @ashwins4092 Год назад +2

    Sir, can you explain about cs unnikrishnan's cosmic relativity that argue special relativity theory of Einstein is wrong🌝

  • @kalarivila
    @kalarivila Год назад +1

    അറിവ് അവസാനിക്കില്ല, ലോകം അറിവിന്റെ ലോകം ആയി വളർന്നു വരട്ടെ.

  • @dalejose7358
    @dalejose7358 Год назад +1

    Excellent explanation Anoop. please do more videos regarding quantum mechanics

  • @ajee8148
    @ajee8148 Год назад

    നമ്മൾ ഉണ്ടാവുന്നതും, നമ്മൾ നമ്മൾ ആകുന്നതും ഒരു superposition ആകാം

  • @abdulmajeedkp24
    @abdulmajeedkp24 Год назад

    Sir ഇതേ വിഷയത്തിൽ കൂടുതൽ വീഡിയോസ് ചെയ്യൂ.

  • @bvenkitakrishnan
    @bvenkitakrishnan Год назад +1

    Your ability to present is really appreciable, brother. Schrodinger's cat is really complex thing. Though I tried to read a lot to understand, I don't get a clear picture about half spin of quarks in an atom. Quantum entanglement says in case one particle spin in a direction, the spin direction of other particle can be determined how far away it can lie. I just like to know an atom is a tiniest one. How can this much of distance between both particles. Kindly arrange a video incorporating these aspects. Thank a tonne for your best efforts!👍🏻🙏

  • @jeshulavijesh
    @jeshulavijesh Год назад +1

    Super... super position is little more clear to me🙏

  • @mattmurdock3868
    @mattmurdock3868 4 месяца назад

    box thurannillenkilum detector sense cheyyunnundallo , appo ath pore wave function collapse aavan🤔

  • @jaisukhlal.n8833
    @jaisukhlal.n8833 Год назад

    Fine presentation. Even layman can enjoy the talk…👍🏾

  • @Spellbond792
    @Spellbond792 Год назад

    അടിപൊളി sir 🔥🔥 ഒന്നും പറയാനില്ല

  • @chandranramanpillai8117
    @chandranramanpillai8117 Год назад +1

    Piease contimue such interesting anf informative episodes

  • @dhanyasudharsanan241
    @dhanyasudharsanan241 Год назад +2

    Please do give us more information through your videos. Really appreciate the effort you take for this. It's really worth watching your videos.

  • @Vkgmpra
    @Vkgmpra Год назад +1

    Eagerly waiting for the next video 🙏🙏🙏👌

  • @sajithac8704
    @sajithac8704 Год назад +4

    Excellent explanation! I really like your videos, pl keep on posting. It will inspire young minds around👍

  • @Myth.Buster
    @Myth.Buster Год назад +2

    സാറിൻറെ എല്ലാ വീഡിയോകളും ചുരുങ്ങിയത് ഒരു തവണയും പലതും ഒന്നിൽ കൂടുതൽ തവണ കണ്ടതാണ് ഞാൻ...
    ഒരു വീഡിയോയുടെ ഇൻട്രോയിൽ പോലും കഴിഞ്ഞ വീഡിയോയിൽ നമ്മൾ ശ്രദ്ധിക്കാതെ പോയ പലതും ഓർമിപ്പിക്കുകയോ ശ്രദ്ധയിൽ പെടുത്തുകയോ ചെയ്യുന്നുണ്ട്...
    ഇതിന് പിന്നിൽ ഒരുപാട് അധ്വാനം ഉണ്ടെന്നറിയാം എങ്കിലും നമ്മുടെ സ്വാർത്ഥതയിൽ നിന്നും ചോദിക്കുകയാണ്. ഇവ്വിഷികമായി കൂടുതൽ വീഡിയോ ഇനിയും വേണം

  • @raveendranathp3795
    @raveendranathp3795 Год назад

    Super explanation with utmost simplicity
    Congratulations
    Keep it up
    Expecting more in the series

  • @roshansebastian662
    @roshansebastian662 Год назад +1

    വേണം വേണം... ഇനിയും വേണം

  • @sulthanlatheef9189
    @sulthanlatheef9189 Год назад +1

    Sir ee cat itself oru observer alle...pinne engane superposition principle applicable akumm...ie ;an observer is already inside the box,so aa boxil ulla components ellam oru exposed state il ayirikille or wave function collapsed State il ayirikille.

    • @Arjun-te9bh
      @Arjun-te9bh Год назад +1

      If nammal a catinu thikachum maruvashathe circuit kanan kazhiyatha reethiyil oru border fix cheythal just oru hole mathram catinu nokkan pattatha vidham.Appol still super position activanu. Nam Examinte results pandu kathirunna pole pakshe Nam exam ezhuthi thidangumbol muthal theerumbol vare athu physically 0-maximum marksinte muzhuvan possible statesilum nilanilkkunnundu Nam ethra marksinu correct aakunno athra possible statesiludeyum paper kadannu pokunnu ennal if 100 aanu maximum marksenkil 0-100 vare 101 possible states undu if njan 90 marks one answer correct aakkiyittullenkil bakkiyulla 10 sadhyathakal evide???.

  • @JS-Sharma
    @JS-Sharma 6 месяцев назад

    Good explanation. Thanks a lot.👍

  • @faisalmoideen581
    @faisalmoideen581 8 месяцев назад

    പൂച്ചയെ കുറിച്ച് അടുത്ത വീഡിയോ വേണം

  • @tramily7363
    @tramily7363 Год назад

    തീര്ച്ചയായും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @bobythomas4427
    @bobythomas4427 Год назад +1

    Awesome sir. Please do a video on LASER and its properties

  • @vipinr2034
    @vipinr2034 Год назад

    സൂപ്പർ വീഡിയോ sir 👌👌👌

  • @shijinmathew8598
    @shijinmathew8598 Год назад

    കിടിലം വിവരണം ....കൂടുതൽ പോരട്ടെ 👍

  • @muhammednihal2958
    @muhammednihal2958 Год назад

    Sir, Calculus inde History And Development oru video aazhi cheyyumoo 🙏🙏🙏🙏

  • @josephpereira389
    @josephpereira389 Год назад

    Thank you.. waiting for ur next video.

  • @pranavkrishnankp4026
    @pranavkrishnankp4026 Год назад +3

    Nuclear Physics/ Particle physics എന്ന വിഷയത്തിൽ ഒരു വീഡിയോ ചെയ്യാമോ? Subatomic particles നെ കുറിച്ച് വിശദമാക്കുന്ന വിധത്തിൽ ?

  • @ktashukoor
    @ktashukoor Год назад

    CS unnikrishnan sir നൊടു ചോദിക്കൂ. Quantum mechanics lum cosmic gravity ക്ക് പിടി ഉണ്ടോ ന്നു

  • @sarathdas7970
    @sarathdas7970 Год назад +1

    Very interesting topic sir … hoping to see more videos like this ❤ knowledge is power

  • @abelsuneesh845
    @abelsuneesh845 Год назад +1

    15:13 😅😂 ഇതാണ് ഇത്രയും നാൾ ഞാൻ മനസ്സിലാക്കാതിരുന്നത്. Ayoooooo 😅😅😅.

  • @dazzling_sirius
    @dazzling_sirius Год назад

    Supper class sir. Keep going. Expecting more and more from you.....

  • @arjunbprasad5265
    @arjunbprasad5265 8 месяцев назад

    Multiverse undangil ethu possible alla??

  • @gameguide0075
    @gameguide0075 Год назад +1

    That cat experiment relating to multiverse how? Please make a video of that