What is Multiverse Theory | Explained in Malayalam | JR Studio

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 870

  • @vi4dofficial
    @vi4dofficial 2 года назад +10

    ഈ പ്രപഞ്ചത്തിലേ ഭൂമിയിൽ ഒരു വീട്ടിൽ കട്ടിലിൽ ഇരുന്ന് ഫോണിൽ ഈ വീഡിയോ കാണുന്നു... അത്ഭുതം

  • @chrisj8389
    @chrisj8389 2 года назад +85

    *വർഷങ്ങളോളം പഠിച്ച ഫിസിക്സിന് ഇത്ര സൗന്ദര്യം ഉണ്ട് എന്ന കാര്യം മനസ്സിലായത് ചേട്ടന്റെ വീഡിയോസ് കണ്ടപ്പോഴാണ്* ❣️❣️❣️🥰

    • @NixonA-x7p
      @NixonA-x7p Месяц назад

      എന്നാൽ ഫിസിക്സിനെ മുഴുവനെ നിർത്തി നോക്കടാ പട്ടി 👍🏻 സൗന്ദര്യം ഉണ്ടോ എന്ന്? 👍🏻🤣🤣🤣

  • @throughhistory0
    @throughhistory0 2 года назад +109

    ശാസ്ത്ര അറിവുകൾ എത്രകേട്ടാലും മതിവരില്ല 😍

  • @rithul.n4946
    @rithul.n4946 2 года назад +48

    നമ്മൾക്ക് ചെയ്യാൻ പറ്റുന്നതിനപ്പുറമാണ് പ്രപഞ്ചാതീത സത്യങ്ങളും രഹസ്യങ്ങളും

  • @vishnucholakkal7743
    @vishnucholakkal7743 2 года назад +62

    നമ്മൾ ഇവിടെ മരിക്കുമ്പോൾ മറ്റൊരു ലോകത്തിൽ ജനിക്കുന്നു എന്ന് നമ്മുക്ക് ഒരു സമാധാനത്തിന് എങ്കിലും പ്രത്യാശിക്കാം ❤️

    • @WORLDCITIZEN-kz3dn
      @WORLDCITIZEN-kz3dn Месяц назад +4

      സമാദാനത്തിന് അല്ല ശരിക്കും ജനിക്കും. നിങ്ങൾ ജനിച്ചിട്ടുണ്ട് എന്നുണ്ടെങ്കിൽ ആദ്യം ജനിച്ചത് എന്തിനാണ് എന്ന് കണ്ടു പിടിക്കണം ജനനത്തിന്റെ ലക്ഷ്യം എന്താണെന്ന് അറിയണം അപ്പോൾ നിങ്ങൾക്ക് അറിയാം ഇനി ജനിക്കുമോ ഇല്ലയോ എന്ന്. അത് നിങ്ങൾ അറിഞ്ഞാൽ ശരിക്കും ഭയക്കും.

    • @vishnucholakkal7743
      @vishnucholakkal7743 Месяц назад

      @WORLDCITIZEN-kz3dn 🤣🤣

    • @zanhershamsudeen2522
      @zanhershamsudeen2522 Месяц назад

      @@WORLDCITIZEN-kz3dn its very right

    • @NixonA-x7p
      @NixonA-x7p Месяц назад +1

      മറ്റൊരു ലോകത്തു കാണിക്കുന്നില്ല, പകരം ഈ ശരീരത്തിൽ നിന്നും പുറപ്പെടുന്ന യഥാർത്ഥ മനുഷ്യൻ, അതായതു ദൈവത്തെ പോലെ ഉള്ള ആത്മാവ് ആണ് ഈ ഭൂമി ഉപേക്ഷിച്ചു പര ലോകത്തിൽ ആത്മാവയിട്ട് ജീവിക്കുന്നത്, അവിടം കൊണ്ട് കഥ അവസാനിക്കുന്നില്ല. യേശുവിനെ ദൈവമായി വിശ്വസിച്ചവർക്ക് മാത്രം പുതിയ ശരീരത്തോടെ ഉയർത്തെഴുന്നേൽക്കാൻ ദൈവം ഈ ഭൂമിയിലേക്ക് ഇറങ്ങി വരുന്ന നാളിൽ അവസരം ഉണ്ടാകുമെന്നു ബൈബിൾ പറയുന്നു 👍🏻🤣🤣🤣

  • @sreeragm788
    @sreeragm788 2 года назад +468

    Pand Multiverse oru hypothesis ayirunnu, inn ath Marvel Cinematic Universinte private property😂

  • @Aju.K.M-Muz
    @Aju.K.M-Muz 2 года назад +15

    പ്രബഞ്ചത്തിൽ നാം ഇതുവരെ കാണാത്ത നിറങ്ങൾ വരെ ഉണ്ടാകാം 😇

    • @johnyv.k3746
      @johnyv.k3746 Год назад +2

      ഉണ്ടല്ലോ. വിഷ്വൽ സ്പെക്ട്രത്തിലെ വിവിധ തരംഗദൈർഘ്യങ്ങളെ നമ്മൾ (മനുഷ്യർ)വിവിധ നിറങ്ങളായി മനസിലാക്കുന്നു എന്നേയുള്ളൂ. ബാക്കി തരംഗദൈർഘ്യങ്ങളെ മനസിലാക്കാൻ കഴിയുന്ന ജീവികളുണ്ടെങ്കിൽ അവർക്ക് വേറെ പല നിറങ്ങളും കാണാൻ കഴിയും.

  • @ranjithmenon7047
    @ranjithmenon7047 2 года назад +19

    ഞാൻ കുറേ നാളായി ആവശ്യപ്പെടുന്ന വീഡിയോ ആയിരുന്നു... മൾട്ടിവേഴ്സ് ഉണ്ടെങ്കിൽ അത് മൾട്ടി ഡൈമെൻഷനൽ ആയിരിക്കും🤷🏻‍♂️
    Thanks Bro 👍

  • @Bluebird-8
    @Bluebird-8 2 года назад +197

    Multiverse യാഥാർഥ്യമാണ് ഈ ലോകത്ത് ഞാനൊരു മണ്ടൻ ആണെങ്കിലും മറ്റൊരു ലോകത്ത് ഞാൻ യഥാർത്ഥ Tony Stark ആണ് ....😆😆😁😁

    • @esmu-800-z-x
      @esmu-800-z-x 2 года назад +89

      മറ്റൊരു ലോകത്ത് നിന്ന് അയാളും ഇതുപോലെ പറഞ്ഞാൽ രണ്ടു മണ്ടന്മാർ ഉണ്ടാവില്ലേ 🤣🤣

    • @tonystark2576
      @tonystark2576 2 года назад +4

      Da mwona dont do🙂

    • @anilchandran9739
      @anilchandran9739 2 года назад

      😂👌

    • @chinnufay7217
      @chinnufay7217 2 года назад +2

      Oru doubt...multiversil opp reaction aanenkil.....nammal ivade janikumbol avidathe nammal marikkugayalle cheyya???

    • @tonystark2576
      @tonystark2576 2 года назад +5

      @@chinnufay7217 ath multiverse alla.. Parellel universe aan

  • @subairpopular6884
    @subairpopular6884 2 года назад +61

    ഓരോ ഗാലക്സിയിലും ജീവനുകൾ ഉണ്ട് ഞാൻ മരണപ്പെട്ടാൽ എല്ലാ ഗാലക്സിയിലേക്കും ടൂർപോകും

    • @darkknightcuts913
      @darkknightcuts913 2 года назад +3

      അങ്ങനെ ആകട്ടെ എന്ന് പ്രധീക്ഷിക്കം 🌚

    • @Karthika-n3c
      @Karthika-n3c 7 месяцев назад

      പ്രത്യാശിക്കാം

    • @anuhisham966
      @anuhisham966 7 месяцев назад

      Orikkalumilla

    • @sooryanath14
      @sooryanath14 7 месяцев назад +1

      നീ ഇന്നലെ വാണം അടിച്ചുവിട്ട ജീവനുകൾ വേറെ ഗാലക്സിയിൽ എത്തിയിട്ടുണ്ടാവും

    • @sabareesanambatt
      @sabareesanambatt 6 месяцев назад +2

      Bro, കേരളം മൊത്തം ഒന്നു ചുറ്റിക്കാണു. എന്നിട്ടാവാം ഗാലക്സി. 😄😄

  • @joyconstructions
    @joyconstructions Месяц назад +4

    യേശുക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട് എൻറെ പിതാവിനെ അനുമതി വാസസ്ഥലം ഉണ്ടെന്ന് ബോധമുള്ളവർക്ക് മനസ്സിലാക്കാവുന്ന രീതിയിൽ തന്നെയാണ് ആ വചനം ഉപയോഗിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ മനുഷ്യന് അഹങ്കരിക്കുന്ന ഈ ഭൂമി മാത്രമല്ല ഈ പ്രപഞ്ചത്തിൽ ഉള്ളത് അനവധിയായ വാസസ്ഥലം അവിടുത്തെ പിതാവിൽ ഉണ്ട് എന്നുള്ള സത്യം യേശു തുറന്നുപറഞ്ഞത് തന്നെയാണ്❤🎉 love all world Indian friends

  • @adhilnoushadnn369
    @adhilnoushadnn369 2 года назад +7

    എനിക്ക് ഇഷ്ടപെട്ട multiverse തിയറികൾ Bubble universe , Parralal universe , Daughter universe.

  • @krishnank7300
    @krishnank7300 2 года назад +5

    മൾട്ടിവെയ് ലോക്കി സീരിസ് കണ്ടു കഴിഞ്ഞപ്പോൾ ഇതിനെ കുറിച്ച് അറിയാൻ കൂടുതൽ ആഗ്രഹമുണ്ടായിരുന്നു താങ്ക്സ് ജിതിൻ ചേട്ടാ ഇങ്ങനെയൊരു വീഡിയോ ചെയ്തതിന് ❤️

  • @darkknightcuts913
    @darkknightcuts913 2 года назад +5

    Multiverse ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇതിനെ കുറിച്ച് ചിന്തിക്കാൻ തന്നെ എന്താ രസം

  • @fasirasi
    @fasirasi 2 года назад +13

    ഈരേഴു പതിനാലു ലോകങ്ങളുടെയും (ഏഴ് ഭൂമിയും ഏഴ് ആകാശവും ) നാഥാ... നിനക്കാണ് സർവ്വ സ്തുതിയും

    • @user-to3nv9hc9q
      @user-to3nv9hc9q 7 месяцев назад +1

      😅😅😅😅😅

    • @Coldplay1234
      @Coldplay1234 Месяц назад +2

      @@fasirasi ah kithabinte adima vannalo

  • @aswinmk1327
    @aswinmk1327 2 года назад +198

    Marvel fans Assemble 💙👊🏼
    👇🏻

  • @bijukoileriyan7187
    @bijukoileriyan7187 2 года назад +9

    ഭൂമിയേ പോലെ ഭൂമി മാത്രമാകാം എന്നിരുന്നാലും ചിന്താധീതമായി കൗതുകമുണർത്തുന്ന കാര്യങ്ങളുടെ അന്വേഷണത്വരയാണ് സാപിയൻസിൻ്റെ മേന്മ.

  • @A.K.Arakkal
    @A.K.Arakkal 3 месяца назад +15

    0:12 ഒന്നിനെ പോലെ മറ്റൊന്ന് കാണുവാൻ സാധ്യമല്ലാത്ത വിധം സൃഷ്ടിക്കുന്ന സർവ്വശക്തന് സ്തുതി.(നമ്മുടെ finger print, അതല്ലെങ്കിൽ Retina കണ്ണിന്റെ, നമ്മുടേതെന്ന് വ്യകതമാക്കുന്ന Patterns, ഓടെ ഈലോകത്ത് മറ്റാർക്കും ഇല്ലാത്തവിധം സൃഷ്ടിക്കാൻ കഴിവുള്ളവൻ ആണ് സ്രഷ്ടാവ്.

    • @vishnuk1830
      @vishnuk1830 2 месяца назад

      Sarvashakthante andii. Onn podey. Apozhekum avnte daivathe avde keti vekum

    • @A.K.Arakkal
      @A.K.Arakkal Месяц назад +1

      നിങ്ങളുടെ സൃഷ്ടിപ്പിലും ജന്തു ജാലങ്ങളെ വിന്യസിക്കുന്നതിലും ദൃഠമായി വിശ്വസിക്കുന്ന ജനങ്ങൾക്ക്‌ (എന്തിനും കഴിവുള്ള യഥാർത്ഥ ദൈവം ഉണ്ട് എന്നതിന്) പല തെളിവുകളും ഉണ്ട്. [45:3&4]

    • @akashchikku4750
      @akashchikku4750 Месяц назад

      എല്ലാം ഒന്നായിരിക്കും ബ്രദർ, നമ്മൾ കണ്ടു പിടിച്ച ടെക്നോളജി തെറ്റിയതാവണം😂

  • @sarithavasudevan6368
    @sarithavasudevan6368 2 года назад +5

    വീഡിയോ. വ്യത്യസ്ത വിഷയം.. നന്നായി ട്ടുണ്ട്. Soooopper.. കേട്ടപ്പോൾ.. അങ്ങനെ ആവും ന്നും തോന്നി.. ജിത്തു 😍👍♥🤩🤗❤👌🙌🤝

  • @dreamcatcher2709
    @dreamcatcher2709 2 года назад +86

    Multiverse is a concept which we know frighteningly little..... Waiting for Doctor Strange in the multiverse of madness 🙂😍 things just got out of hand 👏

    • @cerogaming4161
      @cerogaming4161 2 года назад +7

      When iron man dies in our universe / iron man survives in other universe ✔️

    • @sanjaykrishnans8246
      @sanjaykrishnans8246 2 года назад +3

      @@cerogaming4161 there is a rumour that RDJ could return as iron man in another universe

    • @erenyeager5419
      @erenyeager5419 2 года назад +6

      @@sanjaykrishnans8246 not rdj maybe Tom cruise

    • @erenyeager5419
      @erenyeager5419 2 года назад +4

      Because marvel gave a perfect farewell to RDJ❤

    • @sanjaykrishnans8246
      @sanjaykrishnans8246 2 года назад +1

      @@erenyeager5419 no not in multiverse but in Thor love and thunder

  • @sgartvlog
    @sgartvlog 2 года назад +2

    Multiverse വ്യത്യസ്തമായ ഒരു ചിന്താധാരയാണ് അതിന് സാധ്യതയുമുണ്ട്, എന്തായാലും കലാപരവും സാഹിത്യപരവുമായ വ്യത്യസ്ത സൃഷ്ടികൾക്ക് രൂപം കൊടുക്കാൻ കഴിയും അതിലൂടെ ഈവിധ ചിന്തകളിൽ പുതിയ dimension കൈവരാൻ ലോകജനതയ്ക്ക് സാധിക്കും 👍
    Thanks ജിതിൻ ❤

  • @sreedev218
    @sreedev218 6 месяцев назад +1

    ഞാനും നിങ്ങളും ഈ പ്രപഞ്ചത്തിലെ ഓരോന്നും ഒന്ന് തന്നെയാണ് ഓരോ അവസ്‌ഥ കളിൽ നിന്ന് മറ്റൊന്നിലേക്ക് നിരന്തര ഇടവേളകളിൽ കലർന്ന് കലങ്ങി ഒഴുകി കൊണ്ടേ ഇരിക്കുന്നു സമയവും കാലവും ഒന്നുമില്ലാത്ത ഒന്നിലാണ് എല്ലാം.

  • @anumtz2715
    @anumtz2715 2 года назад +9

    കിടിലൻ ടോപ്പിക്ക് 😍🔥🔥 കേട്ടിരിക്കാൻ തന്നെ വല്ലാത്തൊരു ഫീൽ 😄❤❤

  • @shivavishnu1729
    @shivavishnu1729 7 месяцев назад +18

    അപ്പോൾ എന്റെ വീട്ടിലെ ഒമാനിച്ചു വളർത്തിയ ചത്ത പൂച്ച മറ്റൊരു ദൈവത്തിന്റെ യൂണിവേഴ്സിൽ ജീവിചിരിപ്പുണ്ട്... ആശ്വോസം ആയി 👍😔

  • @klzgaming4796
    @klzgaming4796 2 года назад +27

    Waiting for dr. Strange multiverse of madness 🥵❤‍🔥

  • @kailaskunjumon1466
    @kailaskunjumon1466 2 года назад +24

    Multiverse : It's a Prism of endless possibilities 🪄

  • @as_win005
    @as_win005 2 года назад +7

    Pathivillathee ee nerath👀🔥🔥❣️

  • @tonystark2576
    @tonystark2576 2 года назад +39

    Multiverse is a concept about which we know freightnely little.....

    • @Chaos96_
      @Chaos96_ 2 года назад

      About

    • @tonystark2576
      @tonystark2576 2 года назад +1

      @@Chaos96_ 👀??

    • @kailaskunjumon1466
      @kailaskunjumon1466 2 года назад +1

      Don't cast that Spell 🪄

    • @adarsh7186
      @adarsh7186 2 года назад

      @@kailaskunjumon1466 I won't 😉

    • @cerogaming4161
      @cerogaming4161 2 года назад

      When iron man dies in our universe / iron man survives in other universe

  • @vishnuraj6499
    @vishnuraj6499 2 года назад +1

    ജിതിൻ ചേട്ടാ എല്ലാം അടിപൊളി ആയിട്ടുണ്ട് ചേട്ടന്റെ എല്ലാ വീഡിയോയും കാണാറുണ്ട്

  • @ValsalaK-pu3hb
    @ValsalaK-pu3hb 3 месяца назад +1

    നമുക്ക് കാണാനും കേൾക്കാനും appreciate ചെയ്യാനും കഴിയാത്ത പല ലോകങ്ങളും ഈ ഭൂമിയിൽത്തന്നെ ഉണ്ടായിക്കൂടേ...
    നമുക്ക് കാണാവുന്ന light എനർജിക്കും കേൾക്കാവുന്ന sound എനർജിക്കും അപ്പുറവും ഇപ്പുറവും ഉള്ള എത്രയോ ഊർജ്ജ പ്രവാഹങ്ങൾ ഇവിടെത്തന്നെ ഉണ്ടായിരിക്കാം. Light ഉം ശബ്ദവും അല്ലാത്ത മാറ്റനേകം ഉർജ്ജങ്ങളും ഉണ്ടാവരുതോ... ഞാൻ കാണാത്ത മറ്റു പല ലോകങ്ങളും എനിക്ക് ചുറ്റും തന്നെ ഉണ്ടായിരിക്കാം... ആരറിഞ്ഞു...

  • @athiramadhusudanan3683
    @athiramadhusudanan3683 2 года назад +15

    "Aaswathikkunnavark avasaanam vare kelkkan pattunna orupaad kaaryagal" theerchayaayum ethil undaayirunnu JR.
    Thank you so much for the delicious Sunday Breakfast ☺☺

    • @sooryanath14
      @sooryanath14 7 месяцев назад

      മൾട്ടിവേഴ്സിൽ അവിടെ കുറച്ചു അഡ്വാസ്ഡ് ടെക്നോളജി കൂടുതൽ ആണെന്നാണ് കേട്ടത്. നീ പോയി ആൽമഹത്യച്ചെയ്‌ എന്നിട്ട് അവിടെപ്പോയിജനിച്ചോ നീ വളർന്നു വലുതാവുമ്പോൾത്തെക്കും ടെക്നോളജി കുറച്ചുകൂടെ വലുതാവും

  • @sajisadhanandhmysteryandcu2680
    @sajisadhanandhmysteryandcu2680 2 года назад +1

    super ജിതിൻ രാജ്.. വളരെ നന്നായിട്ടുള്ള വിശദീകരണം തന്നെ

  • @syamambaram5907
    @syamambaram5907 2 года назад +2

    ഇതുപോലെ പ്രപഞ്ചത്തെക്കുറിച്ചുള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍👍👍👍

  • @akashtm5121
    @akashtm5121 2 года назад +1

    Must aayitt watch cheyyenda video aanu ith pwoli❤️

  • @WilsonVarghese-uy4ok
    @WilsonVarghese-uy4ok Месяц назад +2

    നീതിമാനായ മനുഷ്യനെ പോലെ ജീവിച്ചാൽ ഓരോ മനുഷ്യനും മറ്റൊരു ഗ്രഹത്തിൽ സ്ഥലം ഉണ്ട് പുനർ ജീവിക്കാ ൻ, ഭൂമി ഒരിക്കൽ എരിഞ്ഞ് തീരും!

  • @vishnus2567
    @vishnus2567 2 года назад +2

    Elon Musk de Neuralink brain chip, നെ കുറിച്ചൊരു വീഡിയോ ചെയ്യാമോ ?

  • @shajansuby7256
    @shajansuby7256 2 года назад +1

    അത്യുഗ്രൻ എപ്പിസോഡ്. അഭിനന്ദനങ്ങൾ

  • @dannyjohnson6695
    @dannyjohnson6695 2 года назад +1

    Nammal ini Kanan pokunath vere oru prapanchatheyan athu nammude jems web telescope lude kathirikam orupadu pratheekshagalode

  • @KRNair-wf7vl
    @KRNair-wf7vl 2 месяца назад

    ഈ പ്രപഞ്ചത്തെ കുറിച്ച് പഠിച്ചു മനസ്സിലാക്കുക എന്നത് ഏറ്റവും സങ്കുചിതമായ ഒരു വിഷയമാണ്.. ഞാൻ വർഷങ്ങളോള മായി ഇതെല്ലാം മനസ്സിലാക്കി വരുന്തോറും . പലപ്പോഴും കിളി പോയിട്ടുണ്ട് എന്ന് തന്നെ പറയാം.....

  • @AjithKumar-ve2tg
    @AjithKumar-ve2tg 2 года назад +1

    Ee prapancham 3 diamension aanu
    So nammal 3dyl trap aay kidaakukkayanu
    Ee diamensionil ninnu purathu kadannale namukku mattoru lokam kndethan patoo
    Athayathu 4th dimension ethyale namukku mattoru lokam kndu pidikkan allenkl ethipedan sadhikoo

  • @amarnathb.s_1191
    @amarnathb.s_1191 2 года назад +9

    I am thrilled 😌💥

  • @Billion_pro
    @Billion_pro 2 года назад +18

    ദൈവം ഉണ്ട് 1000/1000 💥

    • @user-to3nv9hc9q
      @user-to3nv9hc9q 7 месяцев назад +1

      😅😅😅

    • @prspillai7737
      @prspillai7737 2 месяца назад

      ദൈവം ഉണ്ട് എന്ന് പറയുന്നത് മനുഷ്യൻ മാത്രമാണ്. ദൈവത്തെ പൂജിക്കുന്നതും വാഴ്ത്തുന്നതും മനുഷ്യൻ മാത്രമാണ്. എന്നിട്ടും മനുഷ്യ ദൃഷ്ടിയിൽനിന്നും ദൈവം മാറി നിൽക്കുന്നത് എന്തുകൊണ്ട്? മനുഷ്യൻ അത്ര കൊള്ളരുതാത്തവൻ ആണോ? മനുഷ്യൻ പാപിയോ, തെറ്റ് ചെയ്യുന്നവനോ ആണെങ്കിൽ ദൈവം അറിഞ്ഞു‌ പൊറുക്കുകയല്ലേ ചെയ്യേണ്ടത്? പക്ഷേ ലോകത്തിന്റെ സ്വഭാവം കണ്ടിട്ട് വാളിനെ വാളുകൊണ്ട് നേരിടുന്ന രീതിയാണ് ഉള്ളത്. ഇതിൽ ദൈവത്തിന് (ദൈവം ഉണ്ടെങ്കിൽ ) പങ്കില്ലേ? ദൈവം ഉണ്ടെങ്കിൽ ആ ദൈവം എവിടെനിന്നും ഉണ്ടായി? അതിനും ഒരു കാരണം വേണ്ടേ?

  • @skp8881
    @skp8881 2 месяца назад

    Multi verse ഉണ്ട് എന്ന് തന്നെ വിചാരിക്കാനാണ് എനിക്ക് ഇഷ്ടം . ഭൂമിയിൽ നന്മ ചെയ്യുന്നവർക്ക് പ്രതിഫലം ഉണ്ട് എന്ന് എല്ലാ മത ഗ്രന്ഥങ്ങളും പറയുന്നു .അത് സത്യമാകണം എങ്കിലേ ഭൂമിയിലെ കൊടും കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ലഭിക്കൂ. ❤❤❤

  • @TRUERESEARCHER
    @TRUERESEARCHER 2 года назад +3

    SATHYAM ee real WORLD l jewvikunathil nallathu dream world l jeevikunath aanu Nan idakk idakk dreamworld l pokarund 3days real world ormakal illatha dreamworld nilkan noki athe pinne rathriyil kanuna swapnam polum maripoyi amanushikamaya enthokkeyo swapnangal mathram athe pinne athangu nirthi pakshe idakk try cheyarundd

    • @adarshvs7613
      @adarshvs7613 2 года назад +1

      Engane anne lucid dreaming anno

  • @sidhartha0079
    @sidhartha0079 2 года назад +4

    ചിന്തകൾക്കും അപ്പുറം ആണ് എല്ലാം 😁❣️

  • @pranavvp5599
    @pranavvp5599 2 года назад +13

    How many people are athiest , hands upp

  • @Shafiat07
    @Shafiat07 2 года назад

    1 അല്ലങ്കിൽ 0, ഉണ്ട് അല്ലങ്കിൽ ഇല്ല,
    ഇതും രണ്ടും കൂടി കലർന്ന sittvation ആണ് ഉള്ളത്, നമ്മുടെ perspective ആണ് ഉണ്ട് അല്ലങ്കിൽ ഇല്ല എന്നത് തീരുമാനിക്കുന്നത്.
    ജസ്റ്റ്‌ ഹൈപ്പോതീസിസ്

  • @YuvalNoahHarri
    @YuvalNoahHarri 2 года назад +2

    Well explained ജിതിൻ ജെ ആർ

  • @ചർച്ചകൾക്കൊരിടം

    ആദ്യം മൾറ്റിവേഴ്സിനെ കുറിച്ചു അറിഞ്ഞത് coherence എന്ന സിനിമ കണ്ടപ്പോഴാണ്.. പടം കണ്ടപ്പോഴേ കിളി പറന്നു.. അതു കഴിഞ്ഞു ഞാൻ ആ വഴിക്ക് പോയിട്ട് ഇല്ല.. വരുന്നിടത് വെച്ചു കാണാം..

  • @subinfx5426
    @subinfx5426 2 года назад +9

    Multivers എന്ന് പറഞ്ഞാൽ നമ്മളുടെ യൂണിവേഴ്‌സ് പോലെ മറ്റൊന്ന് ഉണ്ടാവാതിരിക്കാനും ചാൻസ് ഉണ്ട്😁😁

  • @abinanto44
    @abinanto44 2 года назад +3

    J - JITHIN
    R - RAJ
    STUDIO ❤️

  • @TomyFrancis
    @TomyFrancis 2 года назад +4

    ഇതിന്റെയെല്ലാം podcast കൂടി upload ചെയ്യാമോ ചേട്ടായി? വണ്ടി ഒക്കെ ഓടിക്കുമ്പോൾ കേൾക്കാൻ സൗകര്യം podcast ആണ്.

  • @jafu1066
    @jafu1066 2 года назад +8

    This channel diserves more subscribes
    Hats off u sir

  • @athulyarajendran9727
    @athulyarajendran9727 2 года назад +2

    Schrodinger cat experimentum multiverse conceptum pakka aayitt kanikkunnoru movie aanu 'Coherance'

  • @spiavenger4858
    @spiavenger4858 2 года назад +18

    "Multiverse is real"
    - Peter Parker

  • @jyothisarena
    @jyothisarena 2 года назад +20

    Multiverse simply means the possibility can happen .. thousand possibilities & happening is one of them depending on various reasons .. nothing other than existing as a physical copy ..that's it

    • @vijay_r_g
      @vijay_r_g 2 года назад +1

      No that's not what the multiverse theory is!

  • @sukumarapillai9166
    @sukumarapillai9166 2 года назад +4

    Nicely explained.could keep interested throughout.

  • @satheeshk9860
    @satheeshk9860 2 года назад +3

    എപ്പോള്‍ വീഡിയോ ഇട്ടാലും അപ്പോള്‍ തന്നെ കാണും 😍

  • @minnalloki3780
    @minnalloki3780 2 года назад +12

    Multiverse of Madness 🥵🥵🥵❤️❤️❤️

  • @durgakiran7559
    @durgakiran7559 2 года назад

    Doubt kure indayirunnu vdo kandappo ellam clear aayi🥰thank you bro thank you so much💓💓...

  • @vijay_r_g
    @vijay_r_g 2 года назад +1

    @ 9:27
    Atom enna entitye expand cheyunna onnallo inflation?inflation udheshikkunnath spacinte rapid expansion pateett alle?

  • @adithyanvj2919
    @adithyanvj2919 2 года назад +6

    Thanks for the video sir🙏, the length of the video is not a problem to those who love science 🤍

  • @rafikc5442
    @rafikc5442 2 месяца назад +27

    മരണം മറ്റൊരു ജീവിതത്തിൻ്റെ തുടക്കമാണ്

    • @IbySabu
      @IbySabu Месяц назад +4

      Koppanu😮

    • @binoyjohnpoikayl
      @binoyjohnpoikayl Месяц назад +3

      😂😂

    • @Griyho
      @Griyho 28 дней назад +3

      Onne podeyeee

    • @crazzyfrog5770
      @crazzyfrog5770 26 дней назад +4

      ഏഴീച്ചു പോടെ...🫠

    • @Bagavannjan
      @Bagavannjan 15 дней назад +2

      😂😂മത പൊട്ടൻ

  • @RobbieVinceGeorge
    @RobbieVinceGeorge 2 года назад +3

    Even before MCU, DC's TV Series- കൾ multiverse concept explore ചെയ്തിട്ടുണ്ട്. Flash, Supergirl, Arrow, Legend of Tomorrow, ee series- കൾ cross-over cheythu live action release cheythitundu...ithellam Prime Video il available aanu...

  • @bijubalakrishnan1773
    @bijubalakrishnan1773 2 года назад

    Mr.gk tamil
    l ഈ പൂച്ച subject നന്നായി Explain ചെയ്തിട്ടുണ്ട്

  • @adarshadarsh947
    @adarshadarsh947 2 года назад +3

    Bro,best science/science fiction books suggest cheyyunna video cheyyamo?

  • @habimuhammad
    @habimuhammad 2 года назад +7

    great , to hear the reason of bringing quantum mechanics to this topic. Wish if we can find there, some connections between entanglement, multiverse, string theory, dark energy, dimensions and consciousness. Hopes, we're nearer to the solution.

  • @as_win005
    @as_win005 2 года назад +14

    😍Wow Physics is so beautiful✨❤️

    • @as_win005
      @as_win005 2 года назад +4

      @@bettycbaby2360 system shariyalla bro..atha😇

    • @kailaskunjumon1466
      @kailaskunjumon1466 2 года назад +1

      Because Of Marvel 😂

  • @kjcreations5929
    @kjcreations5929 2 года назад +1

    അണ്ണൻ ഒരു കില്ലാടി തന്നെ

  • @Yunus_to
    @Yunus_to 2 года назад +6

    ഇത്ര സംഗീർണ്ണമായ പ്രബഞ്ചം ആരുണ്ടാക്കി,

    • @esmu-800-z-x
      @esmu-800-z-x 2 года назад +4

      HIS NAME IS ALLAHU

    • @loganx833
      @loganx833 2 года назад

      😌wait for a century you will get ans (hope so)

    • @ajussivan8263
      @ajussivan8263 2 года назад +1

      @@esmu-800-z-x ethon, Ar paran

    • @suriya4365
      @suriya4365 2 года назад

      Ith athikam vaykathe kand pidikum

    • @suriya4365
      @suriya4365 2 года назад

      @@esmu-800-z-x allahu oo😂. 1500 varsham mumb undaya allahu ano. Ivide universe undayit kodi kanakkin varsham aayi

  • @aadifernweh2911
    @aadifernweh2911 2 года назад +1

    Things just got out of hand. 🙌

  • @vitthalktambe1584
    @vitthalktambe1584 2 года назад +1

    Sir ithuvareyum manushyanu kanan kazhiyunna universinullil ingane oru parallel universe kandethaan kazhinjittilla.ithu imagine mathram alle.oru action undengil reactionum undavumallo.appol gravity ikku oru antigravityum. Multiverse und avam. Yes verum stories undakkanulla topic anu.

  • @titanzzzz895
    @titanzzzz895 2 года назад +4

    Bro ee white hole existenceine kurich oru video cheyyamo
    Athepole oru interstellar traveline kurichum koodi

  • @aswathip7052
    @aswathip7052 2 года назад +7

    Multiverse is always Madness 😌

  • @paulgeorge8593
    @paulgeorge8593 2 года назад +18

    M-theory has solutions that allow for for many different internal spaces ,perhaps as many as 10*500(10 raise to 500),which means it allows for 10*500 different universes ,each with its own laws.

    • @vijay_r_g
      @vijay_r_g 2 года назад

      But again,M theory is just a theory with no evidence!

    • @paulgeorge8593
      @paulgeorge8593 2 года назад

      M-theory may be a candidate for theory of everything.

    • @vijay_r_g
      @vijay_r_g 2 года назад

      @@paulgeorge8593 it is a good candidate i guess,at least the best we have as of now.But this prediction about the multiverse can never be experimentally verified!

    • @vijay_r_g
      @vijay_r_g 2 года назад

      By the way, have you read the grand design or universe in a nutshell?

    • @paulgeorge8593
      @paulgeorge8593 2 года назад

      @@vijay_r_g In 'grand design 'Stephen Hawking mentioned this.

  • @mubarakmm8332
    @mubarakmm8332 2 года назад +26

    Eventhough we live in the same universe we all have different worlds in our minds..😊

  • @davoodulhakeem9044
    @davoodulhakeem9044 2 года назад +1

    ചെറിയ ലോകത്ത് എങ്ങനെ ആണ് ഒരു molecule വേറെ ഒരു molecule ഒരു പോലെ ആണോ
    ഒരു atom വേറെ atom ത്തിനോട് സാമ്യം ആണോ
    Electron proton sub atomic particles .....🤔
    അതോ ഇനി നോക്കുന്നതിന്റെ (നോക്കുന്നവന്റെ )perspective ആണോ
    🤔🤔

  • @jithualex4647
    @jithualex4647 2 года назад +1

    Bro mirror dimension e kurich oru video cheyamo.. scientifically ullathalla ennariyam enkilum..

  • @anoopvijayan2296
    @anoopvijayan2296 2 года назад +1

    Amazing... More videos on this topic please...

  • @nixonjerome9620
    @nixonjerome9620 Месяц назад

    Very good explanation

  • @rajeshkunjunnykunjunny2166
    @rajeshkunjunnykunjunny2166 2 года назад +1

    Good explanation. Thanks 👍🏻👏🏼👏🏼👏🏼👏🏼

  • @jabirkodur
    @jabirkodur 2 года назад

    🌹താങ്ക്സ് ബ്രോ.. ഒന്നും പറയാനില്ല സൂപ്പർ 🔥🔥

  • @pvs7723
    @pvs7723 6 месяцев назад +3

    സഹോദര. Nale nadakan pokunna kariyam മുൻകൂട്ടി എനിക് സെപ്നത്തിൽ കാണുന്നു..ഇതിനെ കുറിച്ച് എനിക് ഒരു മറുപടി തരുമോ
    .

    • @morningstardigitalsevahub
      @morningstardigitalsevahub 2 месяца назад

      ഞാനും കാണാറുണ്ട്

    • @NixonA-x7p
      @NixonA-x7p Месяц назад

      നാളെ നടക്കാൻ പോകുന്ന കാര്യങ്ങൾ ദൈവം തന്റെ പ്രവാചകന്മാറിലൂടെ പറഞ്ഞു കഴിഞ്ഞു, നീ കാണുന്ന സ്വപ്നം എല്ലാ മനുഷ്യരും കാണുന്ന സ്വപ്നം മാത്രം, മനസ്സിലായോടാ? 👍🏻🤣🤣

  • @abhijithaj7016
    @abhijithaj7016 2 года назад

    One question ❓ nammude Universil enikk oru kutty janichu but nammude opposite universil enikk kutty janikkunnila appol pinenghaneya evide ente kutty cheyunnathinte opposite avide ara cheyunnath karannam avide enikk kutty janikkunnilallo

  • @hodophile4928
    @hodophile4928 2 года назад +1

    വേറെ ലെവൽ 😍

  • @hashadachu4443
    @hashadachu4443 2 года назад +2

    Multiverse of madness teaser kandapoll mutual ee topic ne kurich kooduthal ariyaan thalparyam undayirunnu thanks for the video jr bro ❤️

  • @aflahaflu2635
    @aflahaflu2635 2 года назад

    Radiation purattu vidunnath atom unstable aavumbozhalle, higher atomic mass ulla atoms stablitykk vendyalle radiation purattu vidunnath?,

  • @jazgaming1944
    @jazgaming1944 2 года назад +6

    Oru pakshe black holes mattoru parellel worldilekku ulla entrance aanenkiloo🤔

  • @RobinSajuMusical
    @RobinSajuMusical 2 года назад

    Ith pole chindhippikkunna videos kettirikkan ushaaran.. 💫😇😌

  • @harienasto1233
    @harienasto1233 2 года назад

    Big bang sambhavichathinu shesham allee timeum spaceum undayathe appol pinne engane oreesamayam 2idathu expansion sambhavikkum

  • @vijayakumarn5787
    @vijayakumarn5787 3 месяца назад

    Yes No doubt You are a fanatic

  • @klzgaming4796
    @klzgaming4796 2 года назад +1

    Bro michio kaku nte mcu multiverse breakdown video kandittundo

  • @amal6561
    @amal6561 2 года назад +1

    Parallel universil Nammal apakadapedumenn paranjallo athu nammude possibility vechalle paranjath but ithupolathe oru possibility athodikkunna pilotinum ille appol engane accident undakumenn theerth parayum...?

  • @gk-forumkerala1421
    @gk-forumkerala1421 2 года назад +1

    4:50 xxxxx വണ്ടി വലത്തോട്ട് തിരിക്കാൻ നിങ്ങൾ കരുതിയിട്ട് കാര്യം ഇല്ല.. പാരലൽ ലോകത്ത് അ വണ്ടി ഉണ്ടാക്കാൻ കരുതിയപ്പോ തന്നെ അത് വേണ്ട എന്ന് വെച്ച ലോകം ആണ് അതും ഹം ഹ ..

  • @rhiannonsarageorge
    @rhiannonsarageorge 2 года назад +1

    please do a video of James Webb that reached now

  • @thanuthasnim6580
    @thanuthasnim6580 2 года назад +2

    Good morning 🌈🌈thank you so much for ur informative video ♥️♥️♥️♥️

  • @grootism5103
    @grootism5103 2 года назад +1

    Multiverse എന്ന Concept ആദ്യമായി ഞാൻ ആലോചിക്കുന്നത് ചെറുപ്പത്തിൽ Ben 10 കാണുമ്പോഴാണ് . നമ്മുടെ ഒരു തലമുറ മുന്നിലോ പിന്നിലോ ജീവിക്കുന്ന നാം തന്നെയാണ് അവർ . Marvel ആണ് multiverse എന്ന Concept ഉണ്ടാക്കിയെന്ന് വിചാരിക്കുമെങ്കിൽ പോലും DC yum Ithupole Ben 10 nilum Multiverse Consept കാണാം ✌🏻⚡

  • @athulrajs5208
    @athulrajs5208 2 года назад +6

    Multiverse of Madness 🔥

  • @sarathlalmv7161
    @sarathlalmv7161 2 года назад +1

    Superb bro..... Yesterday morning I read abt this cat experiment.... Nd nw ur video helped me to understand more abt hw that experiment connected to multi verse nd all..... Really superb video bro..... 👏 Nd goodluck ✌️

  • @baburaj3629
    @baburaj3629 2 месяца назад

    നന്മ ചെയ്യുന്നവർ വേറെ ഒരു ലോകത്തും തിന്മ ചെയ്യുന്നവർ മറ്റൊരു ലോകത്തും ജനിക്കാൻ സാധ്യത ഉണ്ട്