❤❤❤എന്റെ പൊന്നോ.... ഇതെല്ലാം കണ്ടുപിടിച്ചവരുടെ തല..... നമിക്കുന്നു... അതുപോലെ ഇത്രയും സുഗമമായി മനസിലാക്കി തരാനുള്ള JR ന്റെ മനസ്.. അങ്ങനെ ഓരോന്നായി വീഡിയോ പോരട്ടെ... കട്ട കാത്തിരിപ്പ് സഹോ 👍👍നന്ദി വാക്കുകൾക്ക് അതീതം 🤝🤝🤝🤝
One second is the time that elapses during 9,192,631,770 (9.192631770 x 10 9 ) cycles of the radiation produced by the transition between two levels of the cesium 133 atom.
ഒന്നര വര്‍ഷം atomic absorbtion spectroscope(AAS) ചെയ്തിട്ടുണ്ട്.. അതൊക്കെ old ആയില്ലേ, ഇപ്പൊ mass spectroscopy ആണ് trend.. Very accurate and we can go up to parts per trillion
ഇത്രയും ദൂരത്ത് നിന്ന് വരുന്ന light spectrum ല്‍ ഒരുപാട് variations ഉണ്ടാവില്ലേ. Space ല്‍ ഉള്ള മറ്റു ധാരാളം വസ്തുക്കള്‍ കാരണം. അപ്പൊ എങ്ങനെ ഒരു specific വസ്തുവിനെ ഈ spectrum ല്‍ identify ചെയ്യും??
Bro inn S E ill oru 4:48 AM nn nalla vetti thilanghunna prakasham kandu Veedinte thazek iranghi phone eduth thirich vannappo avide onnum kananillayirunnu😕
Very good explanation within the framework of pure science. Where most of the youtubers are exaggerating the facts to make a fake impact. Actually you are doing a great job man. Only a few channels are having this kind of explanations/descriptions which stick on to the real methodologies of explaining science like a pro-level. Hatsoff you bro.. We expect more from you. Keep posting and keep society educated.
🌹🌹👍👍 ഒരു സംശയം : ആയിരക്കണക്കിന് പ്രകാശവർഷം അകലെ ഉള്ള ഗോളങ്ങളേ ഒക്കെ കണ്ടു പിടിക്കുന്നത് അതിൽ നിന്നും വരുന്ന പ്രകാശത്തെ ഉപയോഗപ്പെടുത്തി അല്ലെ ? അങ്ങനെ എങ്കിൽ ഇത്രയും കാലം ഈ പ്രകാശം നാശം സംഭവിക്കാതെ എങ്ങനെ സഞ്ചരിക്കുന്നു ?
Just a thought, vaccum ennathil particles illa enn chinthichal there isn't any way for dissipation of energy. Mathramalla avide ninnum varnna light as a whole ing ethunnillallo
Sir,എനിക്ക് ഉള്ള ഒരു സംശയം ഇവിടെ ചോദിക്കുകയാണ് ഇപ്പോൾ ഉള്ളതും ഇതിനു മുൻപ് ഇല്ലാതായ്‌തുമായ ഗാലക്‌സ്യ് കളെ പറ്റിയും വരെ നമുക്ക് അറിയാൻ കഴിയും പ്രപച്ചം ഉണ്ടായ സമയത്തെ വിവരം വരെയും (അനേകം തെലി സ്കോപ്പുകൾ നമ്മുടെ swantham (ജെയിംസ് വെബ് )വരെ ഞാൻ ആകാശത്തോട്ടെ ഒരു ടോര്ച്ച അടിച്ചു നിർത്തിയാൽ അത് പിന്നയും സഞ്ചരിച്ചു കൊൺടിരിക്കുന്നോ അതിനെ എനിക്ക് മറ്റു പ്രപഞ്ച പഥത്തിൽ നിന്നും കാണാൻ കഴിയുമോ ?ഒരു പ്രകാശത് ഒരു എനെര്ജിക്കും നശിപ്പിക്കാൻ കഴിയില്ലേ? അത് പ്രൊഡ്യൂസ് ചെയ്യുന്ന ലൈറ്റ് ന്റ് തീവർത അനുസരിച്ചാണോ ?എന്റെ ഗാലക്സിയിൽ ജെയിംസ് വെബ് ന്റെ 100കോടി എഫീസെൻസി ഉളള ഒരു ടെലിസ്കോപ്പ് ഉണ്ടെങ്കിൽ ഈ ടോർച്ചിന്റെ സമയും വർഷവും കണ്ടുപിടിക്കാം പറ്റുമോ ?
ഒരു ടോർച്ച് അടിച്ചാൽ അത് നമ്മുടെ അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ അബ്സോർമ്പ് ചെയ്തു മുഴുവൻ നശിച്ചുപോകാൻ ആണ് സാധ്യത, ഭൂമിയിൽ നിന്നും സൂര്യൻ്റെ പ്രകാശം പ്രതിഭലിപ്പിക്കുന്നത് വളരെയധികം ശക്തിയോടെ ആണ് അതിനാൽ നമ്മൾ ഒരു ടോർച്ച് പ്രകാശിപ്പിച്ചാൽ അന്തരീക്ഷത്തിൽ വച്ച് തന്നെ നശിച്ച് പോകാൻ ആണ് സാധ്യത. ശൂന്യാകാശത്തിൽ വച്ച് പ്രകാശിപ്പിച്ചാൽ അത് സഞ്ചരിച്ചു കൊണ്ടേ ഇരിക്കും എന്ന് വിജാരിക്കുന്നു
Light na trap cheyan patum .! Light energy can be preserved or stored in vaccumed region Eethinu ethra percentage chances undu 🤔🤔 ( one of my research)
Good efforts. സ്‌പെക്ട്രത്തിൽ ആദ്യമായി കൈകൊണ്ട് രേഖപെടുത്തിയ ആ കറുത്തവരകൾ ഇന്ന് ഇത്രയും കാര്യങ്ങൾ പഠിക്കാൻ ഉപയോഗപ്പെടുന്നു. ടെക്നോളജി വളരുകയാണ്.
❤❤❤എന്റെ പൊന്നോ.... ഇതെല്ലാം കണ്ടുപിടിച്ചവരുടെ തല..... നമിക്കുന്നു... അതുപോലെ ഇത്രയും സുഗമമായി മനസിലാക്കി തരാനുള്ള JR ന്റെ മനസ്.. അങ്ങനെ ഓരോന്നായി വീഡിയോ പോരട്ടെ... കട്ട കാത്തിരിപ്പ് സഹോ 👍👍നന്ദി വാക്കുകൾക്ക് അതീതം 🤝🤝🤝🤝
Unboxing dude ഇന്നലെ പുതിയ കറി ഉണ്ടാകി അത്രയൊന്നും വരില്ല
ലെ cos തീറ്റയും ഒകെ പഠിച്ചാൽ രക്ഷപ്പെടുമോ എന്ന് ചോദിക്കുന്നവർ ഉള്ള ഈ ലോകത് ആണ് ഇതും
Jithin padippikkunna collegil venam pillare vidan. Ithokkke njnglkm edth thannittund kure per. Chyyunna karyathodulla atmarthatha athan quality aayitt reflect cheyyunnath. You are doing great brother. 😊👍
അർധരാത്രി upload ചെയ്യുന്നോടോ.. വിടില്ല ഞാൻ.. കാണാതെ വിടില്ല ഞാൻ... 😍
Eppolumm kanunnaa oru channel anuuu thankfully jithin chetta.... i like physics 🙂but am a chef....👍👍👍👍👍
ജിത്തു.. ഇനിയും കേൾക്കണം.. കുറച്ചേ മനസിലായുള്ളു... കുട്ടി.. നല്ലോം മനസിലാക്കിപ്പിക്കുന്നുണ്ട്.. നന്നായിട്ടുണ്ട് വീഡിയോ 😍♥🤩❤🙌👌👐♥❤
♥♥
I love physics. Because it can make magic
ഇതൊക്കെയാണ് അറിവ് തരുന്നത് 👍 good video bro ❣️❣️❣️
അതെ ബ്രോ മല്ലു e bullu fish freak Sanju ഒരു ഉപകാരം ഇല്ലാതെ കുറേ എണ്ണം ഉണ്ട്
@@ottakomban1986 well said bro..
@@ottakomban1986 bro videosinte genres vyathyasamind....ath athyam manasilaake🤦♂️
@@devduthanil6046 എന്ത്
@@ottakomban1986 athoke entertainment videos alle athoke thalparyam ullavar kanatte
Well explained bro ❤️
🤩
Thanks Jithin to know about the importance of spectroscopy in detail..
Cool bro..... Ur channel is one of the most trustworthy channel in the matter of science nd facts..... Hats off..... 👏👏
Poli.. Bro... Katta support 🥳🥳🥳
ജിതിൻ ചേട്ടാ
എല്ലാ വീഡിയോയും കാണാറുണ്ട് നല്ല അവതരണം ആണ് ചേട്ടന്റെ
കാര്യമായിട്ട് ഒന്നും മനസിലായിട്ടില്ലെങ്കിലും കേൾക്കാൻ നല്ല രസമാണ് എനിക്കെന്തൊ ഈയൊരു സബ്ജക്റ്റ് ഇഷ്ടമാണ്
One second is the time that elapses during 9,192,631,770 (9.192631770 x 10 9 ) cycles of the radiation produced by the transition between two levels of the cesium 133 atom.
11thil കെമിസ്ട്രി 2nd ചാപ്റ്റർ ആയ structure of atomsil different type of spectrathey kurich padikkanund
@@anujith666 😇
പ്രപഞ്ചത്തിന്റെ മറ്റേതെങ്കിലും കോണിൽ ജീവന്റെ ഓരംശമെങ്കിലും ഉണ്ടെന്നറിയാൻ വേണ്ടി കുറെ കാലമായി കാത്തിരിക്കുന്നു... അങ്ങനെ തന്നെ സംഭവിക്കട്ടെ 😍❤❤
Well explained sir ❤️
Wow... Nice topic...
Good information ❤️👍
Ithupole continuous ayit video idu😌❤️
Valare simple aayi paranu manasilakkan ulla kazhivu valare valuthu aanu. Thanks bro♥️👍
Highly informative. Keep it up.
Very Well explained 🤝😊
Love from Scotland 💜
3:52 🤗🤗🤗💯👍👍
Hello JR bro🤩❤️
Hi
Super jithin bro
Present സാർ 🤚
Grt explanation 😍
Casmer cavity ye Patti video cheyyo bro.. 🤩
Ok bro
@@jrstudiomalayalam Sciencil contribute cheyan agraham ullavark vendi BOINCine korach video cheyamo?
Love jr studio🔥🔥🔥😍😍😍😍😍
JR studio ❤️❤️❤️ thank you
21 grams of soul experiment kurichu video cheymoo
Thank you sir . Super video👍
ഒന്നര വര്‍ഷം atomic absorbtion spectroscope(AAS) ചെയ്തിട്ടുണ്ട്.. അതൊക്കെ old ആയില്ലേ, ഇപ്പൊ mass spectroscopy ആണ് trend.. Very accurate and we can go up to parts per trillion
Wow
😏 Yeah I know 😟
Nicely explained😊
ഒന്നും മനസിലായില്ലേലും മുഴുവനും കണ്ടു 😂🙏
😀😀😀മൂന്നാല് പ്രാവശ്യം നല്ല ശ്രദ്ധയോടെ കേട്ടാൽ സൂപ്പർ ആയിട്ട് മനസിലാകും ബ്രോ..ഞാൻ അങ്ങനെയാണ് മനസിലാക്കിയത് 🤭🤭🤭
@@teslamyhero8581 😂
Very good my few doubts cleared please explain working principle of XRF SPECTROSCOPY
Thank you so much. Good effort.
ഇത്രയും ദൂരത്ത് നിന്ന് വരുന്ന light spectrum ല്‍ ഒരുപാട് variations ഉണ്ടാവില്ലേ.
Space ല്‍ ഉള്ള മറ്റു ധാരാളം വസ്തുക്കള്‍ കാരണം. അപ്പൊ എങ്ങനെ ഒരു specific വസ്തുവിനെ ഈ spectrum ല്‍ identify ചെയ്യും??
Bro inn S E ill oru 4:48 AM nn nalla vetti thilanghunna prakasham kandu
Veedinte thazek iranghi phone eduth thirich vannappo avide onnum kananillayirunnu😕
Just covered spectroscopy ystrdy and this was at right time❤️
Btech sem1 aano🌝
@@albybiju4178 nop preparing for jee
@@Jithujams haa ok polik💥
JR is a good teacher...... ❤❤❤
+2 chemistry orma varunnu.
Bro ee video kurach confusing aan 2 times kandappozhan manasilayath
Good 👌 Thanks 💚
Waiting 🥰🥰🥰
Very good explanation within the framework of pure science. Where most of the youtubers are exaggerating the facts to make a fake impact. Actually you are doing a great job man. Only a few channels are having this kind of explanations/descriptions which stick on to the real methodologies of explaining science like a pro-level. Hatsoff you bro.. We expect more from you. Keep posting and keep society educated.
🌹🌹👍👍
ഒരു സംശയം : ആയിരക്കണക്കിന് പ്രകാശവർഷം അകലെ ഉള്ള ഗോളങ്ങളേ ഒക്കെ കണ്ടു പിടിക്കുന്നത് അതിൽ നിന്നും വരുന്ന പ്രകാശത്തെ ഉപയോഗപ്പെടുത്തി അല്ലെ ? അങ്ങനെ എങ്കിൽ ഇത്രയും കാലം ഈ പ്രകാശം നാശം സംഭവിക്കാതെ എങ്ങനെ സഞ്ചരിക്കുന്നു ?
Nalla samsayem pls answer
ശൂന്യാകാശത്തിൽ പ്രകാശം അബ്സോർമ്പ് ചെയ്യാൻ തക്കതായ മറ്റ് വസ്തുക്കൾ ഇല്ലാത്തതിനാൽ ആവാം
Just a thought, vaccum ennathil particles illa enn chinthichal there isn't any way for dissipation of energy.
Mathramalla avide ninnum varnna light as a whole ing ethunnillallo
ന്യൂട്ടൻ തിയറി, ഊർജം നശിക്കുന്നില്ല
Mansilayie bro can you do a video on warb drive and hyperdrive traveling possibility
Jr❤️
Sir, njan ente college library yil ninn paradox enn oru book eduthu, it's very interesting
Njangakk atomic spectrum +1 il padikkaan unde🙌
Make a seperate video for each you described in the video as you said
Cosmology proffser jithin
onnum mansilayilelum vdo full kandu 😌
Keralathile best science channel aa broyude
Jithin bro ❤️😘😘😘😘🥰😍❤️
Thank you professor
Energy level diagram +2 il teacher padippichapo onnum manassilayilla..pakshe ipo simple ayi manassilavunnu
2012 ഇൽ +2 പഠിക്കാൻ തുടങ്ങിയപ്പോൾ ഫിസിക്സ് sir nte first chodhyam... Light off cheyyumbol വെളിച്ചം എവിടെ പോകുന്നു???
Helpful video👍🏻🥰
Well man
Thanks 👍
James web എപ്പോൾ start ആകും 🙄👍
Thank you bro
Can you do a video on topic Hubble spotted Einstein Ring?
Well explain.... But i cant get anything... Because iam not a genius like u bro....
Can you do a video on Baryon asymmetry ? or What caused an imbalance in universe?
Koottuvaaya idunnade ende kond onne vivarikkaaamoooo
❤❤❤💖💖💖
Bro.enikk oru dbt ond.onn paranj theruvo??
കാത്തിരിക്കുകയായിരുന്നു
എന്ത്???
Tanks bro super 👍👍👍
താങ്കളുടെ സ്ഥാനം SGK സാറിനും വല്ലാത്ത കഥ പറയുന്ന സാറിനും ഒപ്പമാണ്
Sgk?
@@dijojoseph3256 സന്തോഷ് ജോർജ് കുളങ്ങര sir
@@ariyaal00 ❤️
Sir ee laser space engines possible ano
Sir,എനിക്ക് ഉള്ള ഒരു സംശയം ഇവിടെ ചോദിക്കുകയാണ് ഇപ്പോൾ ഉള്ളതും ഇതിനു മുൻപ് ഇല്ലാതായ്‌തുമായ ഗാലക്‌സ്യ് കളെ പറ്റിയും വരെ നമുക്ക് അറിയാൻ കഴിയും പ്രപച്ചം ഉണ്ടായ സമയത്തെ വിവരം വരെയും (അനേകം തെലി സ്കോപ്പുകൾ നമ്മുടെ swantham (ജെയിംസ് വെബ് )വരെ ഞാൻ ആകാശത്തോട്ടെ ഒരു ടോര്ച്ച അടിച്ചു നിർത്തിയാൽ അത് പിന്നയും സഞ്ചരിച്ചു കൊൺടിരിക്കുന്നോ അതിനെ എനിക്ക് മറ്റു പ്രപഞ്ച പഥത്തിൽ നിന്നും കാണാൻ കഴിയുമോ ?ഒരു പ്രകാശത് ഒരു എനെര്ജിക്കും നശിപ്പിക്കാൻ കഴിയില്ലേ? അത് പ്രൊഡ്യൂസ് ചെയ്യുന്ന ലൈറ്റ് ന്റ് തീവർത അനുസരിച്ചാണോ ?എന്റെ ഗാലക്സിയിൽ ജെയിംസ് വെബ് ന്റെ 100കോടി എഫീസെൻസി ഉളള ഒരു ടെലിസ്കോപ്പ് ഉണ്ടെങ്കിൽ ഈ ടോർച്ചിന്റെ സമയും വർഷവും കണ്ടുപിടിക്കാം പറ്റുമോ ?
ഒരു ടോർച്ച് അടിച്ചാൽ അത് നമ്മുടെ അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ അബ്സോർമ്പ് ചെയ്തു മുഴുവൻ നശിച്ചുപോകാൻ ആണ് സാധ്യത, ഭൂമിയിൽ നിന്നും സൂര്യൻ്റെ പ്രകാശം പ്രതിഭലിപ്പിക്കുന്നത് വളരെയധികം ശക്തിയോടെ ആണ് അതിനാൽ നമ്മൾ ഒരു ടോർച്ച് പ്രകാശിപ്പിച്ചാൽ അന്തരീക്ഷത്തിൽ വച്ച് തന്നെ നശിച്ച് പോകാൻ ആണ് സാധ്യത. ശൂന്യാകാശത്തിൽ വച്ച് പ്രകാശിപ്പിച്ചാൽ അത് സഞ്ചരിച്ചു കൊണ്ടേ ഇരിക്കും എന്ന് വിജാരിക്കുന്നു
Spice ൽ time എങ്ങനെയാണ് work ചെയുന്നത്,
Space ൽ മിനിറ്റും മണിക്കൂർറും എങ്ങനെയായിരിക്കും.
Relative ayirikkum mass koodunnathinanusarich time slow avum
എന്റെ ചോദ്യം പൂർണ്ണമായില്ല എനിക്ക്തന്നെ പൂർണ്ണമായി അവതരിപ്പിക്കാൻ പറ്റിയില്ല !
ഗെയിം ന്റെ ലിങ്ക് 😄
സ്വർണ്ണം കലർപ്പുള്ളതാണോ എന്ന് കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഉപകരണവും ഈ തത്വം അനുസരിച്ചാണോ പ്രവർത്തിക്കുന്നത്
When a light passes through a prism or lens It refracted
Beer Lambert's Law ?
Aa pazhe bgm thirich konduvaru
Where did you complete your graduation
Hoo 👍🔥❤️
Thanks
😍😍😍👍👍👍
Light na trap cheyan patum .!
Light energy can be preserved or stored in vaccumed region
Eethinu ethra percentage chances undu 🤔🤔 ( one of my research)
Daily video post chyy bro
Oru 4 month kazhinj set akm bro
polition 😌
Eetha software
Bulb off ആക്കുമ്പോൾ അല്ലല്ലോ on ആക്കുമ്പോൾ അല്ലെ പ്രകാശം പോകുന്നത് .
💛💛💛
Now a days this will be going like physics class
Tony stark ❤️
❣️❣️❣️
Voice entho problem pole?
Echo issue bro
👌🌹
good
Refraction