Beyond Neptune | A Journey In Malayalam

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 212

  • @jrstudiomalayalam
    @jrstudiomalayalam  Год назад +1

    Join Your Journey To Support Our Channel
    For Donations- rzp.io/l/jrstudio
    Subscription - rzp.io/i/2gVAbnJn7
    For Direct UPI Payment
    Love you JR - rzp.io/i/t3L34o7G
    Great Teacher - rzp.io/i/Fxz49C8w
    Buy Me A Coffee- www.buymeacoffee.com/Jithinraj
    RUclips Membership- ruclips.net/channel/UCBzCFxPguqG_j35bW9AOKGQjoin

  • @vinodthoppil6238
    @vinodthoppil6238 2 года назад +44

    അറിവുകൾ പകർന്നു തരുന്ന താങ്കൾക്ക് അതിരുകളില്ലാത്ത അഭിനന്ദനങ്ങൾ .

  • @simplenet244
    @simplenet244 2 года назад +11

    അറിവുകൾ എന്നും ഒരു ഹരമാണ് ❤️

  • @jibinpjohnson5886
    @jibinpjohnson5886 2 года назад +6

    എന്തുകൊണ്ട്., എന്ന ചോദ്യം മനസ്സിൽ കൊണ്ടുനടക്കുന്ന എല്ലാവർക്കും പുതുവത്സരാശംസകൾ ❤️

  • @manojvarghesevarghese2231
    @manojvarghesevarghese2231 2 года назад +20

    എല്ലാ jrഫാൻസിനും ക്രിസ്മസ് ആശംസകൾ നേരുന്നു 🎉🎂🎁

  • @ciraykkalsreehari
    @ciraykkalsreehari 2 года назад +2

    നല്ല രസവും ജ്ഞാന പ്രധവും ആണ് ജിതിൻ ചേട്ടൻ്റെ സംസാരം കേട്ടിരിക്കാൻ😌

  • @pralobkalathil3513
    @pralobkalathil3513 2 года назад +1

    കുറച്ച് കാലത്തിനു ശേഷം ആണ് കേൾക്കുന്നത് 💞 ശബ്ദം മാറിയ പോലെ 💕
    ആശംസകൾ 🌹

  • @shanidpk1986
    @shanidpk1986 2 года назад +6

    ജിതിൻ ബ്രോയും മറ്റു മലയാളം സയൻസ് ചാനലുകളുമായുള്ള വ്യത്യാസം...മറ്റുള്ളവർ അതിശോയക്തി കലർന്ന സയൻസ് ഫിക്ഷൻസ് പറയുമ്പോൾ , ബ്രോ തെളിയിക്കപ്പെട്ട ശാസ്ത്രസത്യങ്ങൾ പറയുന്നു. 👍👍👍❤️

  • @sarithavasudevan6368
    @sarithavasudevan6368 2 года назад +1

    വീഡിയോ.. നന്നായി ട്ടുണ്ട് ട്ടോ ♥♥🥰🙌🏾🤝👍🏻💪

  • @binujohn111
    @binujohn111 2 года назад +7

    Dear jithin bro and All my Jr studio friends happy Christmas ⛄

  • @MrAjitAntony
    @MrAjitAntony 2 года назад +2

    I started to watch JR studio related to universe.. He specialized in this subject...

  • @kilirurpappacca1439
    @kilirurpappacca1439 2 года назад +1

    Top channel aanu ith..

  • @dude34561
    @dude34561 2 года назад +6

    Your videos are always awesome ❤️

  • @punchaami6248
    @punchaami6248 2 года назад +1

    പനി കുറഞ്ഞുവല്ലേ🙏🙏🙏🙏
    ❣️❣️❣️
    Happy Christmas 💐💐💐

  • @drsabuas
    @drsabuas 2 года назад

    Very good information ♥️ Thanks Dear JR❤️

  • @allnew392
    @allnew392 2 года назад

    Thanks brother ഇത്ര വലിയ അറിവ് പകർന്നുനൽകിയതിന്

  • @rajeevr7621
    @rajeevr7621 2 года назад +1

    *Merry Christmas dear Brother Jithin..* ❣️

  • @haridas5311
    @haridas5311 2 года назад +3

    Happy Christmas ❤️❤️❤️

  • @sudeerbabu5401
    @sudeerbabu5401 2 года назад

    ഗ്രഹം നക്ഷത്രം ഇവയെ കുറി കുറിച്ച് കേൾക്കുന്നദ് അന്നും ഇന്നും ഒരു ഹരമാണ്

  • @aruntp8731
    @aruntp8731 2 года назад

    Happy Christmas 🌟🌟🌟🌟and Thankyou🌏

  • @mohammedjasim560
    @mohammedjasim560 2 года назад

    Informative 👌 Thanks 💜

  • @dreamcatcher1172
    @dreamcatcher1172 2 года назад +1

    Merry Christmas ജിതിൻ ബ്രോ 🎁🎄

  • @sudheeshvelayudhan6836
    @sudheeshvelayudhan6836 2 года назад +13

    💝💝💝........Happy Christmas.......💝💝💝

  • @nanmamaram_offl
    @nanmamaram_offl 2 года назад +2

    Happy Christmas Brother ❤️ 🙂

  • @unknown.477
    @unknown.477 2 года назад +1

    JR🔥🔥🔥

  • @cgjoel
    @cgjoel 2 года назад +1

    Free aayit ithoke ariyan pattiyathinu kaaranam aaara...
    avarokke✨👍🙂

  • @jainanitus4123
    @jainanitus4123 2 года назад +1

    சூப்பர்......super 👌

  • @Rajeshunni403
    @Rajeshunni403 2 года назад

    സൂപ്പർ ബ്രോ ❤❤👌👌👌👌

  • @bibinasok8520
    @bibinasok8520 2 года назад +2

    Happy Christmas ✨

  • @citizen709
    @citizen709 2 года назад

    GreatJR

  • @manojvarghesevarghese2231
    @manojvarghesevarghese2231 2 года назад +4

    ഹാപ്പി ക്രിസ്മസ് ബ്രോ🥰❤️🤗

  • @princejoseph2271
    @princejoseph2271 2 года назад +1

    Happy Christmas 🎅

  • @prinzadamz
    @prinzadamz 2 года назад

    You are AWESOME 👍🤟

  • @DH777_
    @DH777_ 2 года назад +2

    Happy Christmas 🎄✨🎅🥳🥳🥳

  • @syamsivanandhan7701
    @syamsivanandhan7701 2 года назад +2

    റിലേറ്റിവിറ്റി തിയറി ഐൻസ്റ്റീയിൻ ന്റെ അല്ലെ ബ്രോ. Happy xmas ❤️

  • @sameerhabeeb3400
    @sameerhabeeb3400 2 года назад +1

    സൗദി അറേബ്യയിലെ അൽ ഹസയിൽ നിന്നും 27-ആം മിനിറ്റിൽ.

  • @Mr_stranger_23
    @Mr_stranger_23 2 года назад

    എന്ധോ ഒരു പ്രത്യേകത feel ചെയ്യുന്നുണ്ട് 🤔

  • @txichunt9135
    @txichunt9135 2 года назад +2

    ഊർദ് cloud Or ഓർട്ട് cloud which one is right ?

  • @lostworld5667
    @lostworld5667 10 месяцев назад

    How they calculate the distance between things in the universe?

  • @Sam0072010
    @Sam0072010 2 года назад +2

    Planet X ne kurich oru video cheyyamo?
    Beyond neptune enn paranjappo ee panetinte sadyathakale kurich parayum enn karuthi
    Anyways good job bro❤️

  • @vsaan143
    @vsaan143 2 года назад

    Amazing jr

  • @pavanpadiyam9237
    @pavanpadiyam9237 2 года назад

    Thank you dear

  • @abrahamlincoln9128
    @abrahamlincoln9128 2 года назад

    Happy new year bro

  • @akshayhari8891
    @akshayhari8891 2 года назад

    Jr❣️

  • @bijubiju7954
    @bijubiju7954 2 года назад

    Happy x❤. From my heart thanks thanks thanks.

  • @abrahamlincoln9128
    @abrahamlincoln9128 2 года назад

    Bro happy new year 🥳🥳

  • @satheeshk9860
    @satheeshk9860 2 года назад

    Good video 😍

  • @sreejithv.pillai5192
    @sreejithv.pillai5192 2 года назад +1

    6.05: Relativity theory by Einstein , not Newton

  • @amjathdbx
    @amjathdbx 2 года назад

    സൂപ്പർ സാർ

  • @aue4168
    @aue4168 2 года назад

    👍💐💐🎇🎇
    Merry Christmas bro.

  • @71ceeyar
    @71ceeyar 2 года назад

    Tnx a lot 🙏🏽

  • @athul_here_
    @athul_here_ 2 года назад

    Happy Christmas 🎄❤️

  • @mr.nobody9646
    @mr.nobody9646 2 года назад

    Ini varan irrikkumna, nammude generation nu kaanan sadhikkunna astronomical events ne patti oru video chaiyumo

  • @abrahamlincoln9128
    @abrahamlincoln9128 2 года назад

    Happy Christmas bro...

  • @nandujay8738
    @nandujay8738 2 года назад

    HAPPY'CHRISTMAS ⛄🌲

  • @saneshtr
    @saneshtr 2 года назад

    തുടക്കം തന്നെ തെറ്റിയല്ലോ J R, ഭാരതീയർക്ക് നവഗ്രഹങ്ങളെ കുറിച്ച് അറിയാമായിരുന്നു

  • @thanuthasnim6580
    @thanuthasnim6580 2 года назад

    Happy xmas brother❤️❤️❤️🎉🎉🎅🎅🎅🎅🎅

  • @cipher5374
    @cipher5374 2 года назад

    Merry Christmas ⛄ bro

  • @santhoshvm730
    @santhoshvm730 2 года назад

    Happy Christmas

  • @sathyana2395
    @sathyana2395 2 года назад

    ഹാപ്പി ക്രിസ്മസ് JR....

  • @muhammedshemim5758
    @muhammedshemim5758 2 года назад

    The Banach-Tarski Paradox explain cheyyumo?????

  • @oneinformationin30sec
    @oneinformationin30sec 2 года назад

    Marry Christmas ⛄🎄⛄

  • @aiswaryaffmalayali3604
    @aiswaryaffmalayali3604 2 года назад +1

    Avatar movie le Graham pole oru Graham indarnnu vengil

  • @raneesh5240
    @raneesh5240 2 года назад

    Interesting ❤

  • @TheEnforcersVlog
    @TheEnforcersVlog 2 года назад

    Tholins കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @sumeshbright2070
    @sumeshbright2070 2 года назад

    Super

  • @jaisnaturehunt1520
    @jaisnaturehunt1520 2 года назад

    നല്ല അറിവുകൾ

  • @devarajjayan4130
    @devarajjayan4130 2 года назад

    Good video ❤️👍🏻😇

  • @shyamforshyam
    @shyamforshyam 2 года назад

    പുതിയ വീഡിയോകൾക്ക് താമസം വരുന്നു ?

  • @arunkumart2520
    @arunkumart2520 Год назад

    Bro are u ok seems like tierd .
    ❤️

  • @sukumarannair1211
    @sukumarannair1211 2 года назад

    Good

  • @neerajv369
    @neerajv369 2 года назад

    Oort cloud ന്റെ അവസാന ലയറിലേക്ക് ഒരു പക്ഷേ എത്തിച്ചേരുന്ന വോയേജറിൽ നിന്ന് ഒരു സിഗ്നൽ ഭൂമിയിലേക്ക് എത്താൻ രണ്ടു വർഷം എടുക്കുമല്ലേ അതിനിടയിൽ പേടകത്തിന് എന്ത് സംഭവിച്ചാലും അറിയാൻ ഒരു മാർഗ്ഗവുമില്ല അല്ലെ?

  • @josoottan
    @josoottan 2 года назад

    Happy Xmas ❤️
    ആരോ കൊങ്ങായ്ക്ക് പിടിച്ചല്ലോ?🤓🤓🤓

  • @martinjose3055
    @martinjose3055 2 года назад

    How is your health ?

  • @anishkpmdkm
    @anishkpmdkm 2 года назад

    angane JR studio yum ku ku fm inte parasyam thudangi

  • @vijitharajeev2950
    @vijitharajeev2950 2 года назад +1

    Sir,ശ്രീ രാമാനുജൻ black hole നെ mathematically prove ചെയ്തിട്ടുണ്ടെന്ന് പറയുന്നു,അതും ഇന്നത്തെ black hole update ഉം തമ്മിൽ എന്തെങ്കിലും connection ഉണ്ടോ?

  • @m_jkop
    @m_jkop Год назад

    gracias

  • @Jithu12333
    @Jithu12333 2 года назад

    Nice ayitt ahhh add chambiyath vere evidekko kadukeriyapole thonni

  • @Tencentx86
    @Tencentx86 2 года назад +2

    Bro de voice mariyallo

  • @abhijithdamodaran
    @abhijithdamodaran 2 года назад

    Then, does oort cloud overlap?

  • @syedafnan1416
    @syedafnan1416 2 года назад

    Kindly make it sir

  • @syamambaram5907
    @syamambaram5907 2 года назад

    എല്ലാ ദിവസവും വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @nithin1986
    @nithin1986 2 года назад

    Jithin proffser

  • @syedafnan1416
    @syedafnan1416 2 года назад

    Kindly make it

  • @rajeshpk7224
    @rajeshpk7224 2 года назад +1

    എന്ത് പറ്റി bro..face....yetho പോലെ പനി പിടിച്ചോ

  • @Leoajjumalayalam
    @Leoajjumalayalam 2 года назад

    Appo nammal ithuvare kandeththaththa planets iniyyumundo

  • @nithinmohan13
    @nithinmohan13 2 года назад

    Bro, Oppenheimer video remove ayo? Full kandu. Again kanan nokiyapo video illa.

  • @babuiqbal1652
    @babuiqbal1652 2 года назад

    Sir എന്താണ് ക്ഷീണം

  • @muhamedjafsal9837
    @muhamedjafsal9837 2 года назад

    Was about to see

  • @InfinityMotivation-j7i
    @InfinityMotivation-j7i 2 года назад

    Tnx

  • @craftworld6774
    @craftworld6774 2 года назад

    പഴയപോലെ സൗണ്ട് ക്ലിയർ ആവുന്നില്ല ചാനലിന്റ

  • @bennyjoseph2705
    @bennyjoseph2705 2 года назад

    I could see your astrology canel

  • @Darkmatter10401
    @Darkmatter10401 2 года назад

    ഇ പാറ കഷ്ണങലുടെ ഉൽഭവം എവിടെ നിന്ന് ആയിരിക്കും 🤔

  • @സുകുമാരകുറുപ്പ്-ദ2ല

    ബ്രൊ സൗണ്ടിനു എന്ത്‌ പറ്റി

  • @VivekBpiravanthoor
    @VivekBpiravanthoor 2 года назад

    Mike mattar ayi ketto

  • @rajeevr7621
    @rajeevr7621 2 года назад

    6:00 I think you mean Einstein not Newton..

  • @anilkumars4978
    @anilkumars4978 2 года назад

    ചേട്ടാ സൗണ്ടിന് ഒരുമാറ്റം എന്താണ്

  • @srnkp
    @srnkp 2 года назад

    your sound some blerer feel corona ?😄😄😄

  • @sapians709
    @sapians709 2 года назад

    1.25×speed is better.

  • @vinayanpk3538
    @vinayanpk3538 2 года назад

    Hitting bro sound Anna pattt