Watch first episode of this season here - ruclips.net/video/HM8EvZLs-bc/видео.html Join Your Journey To Support Our Channel For Donations- rzp.io/l/jrstudio Subscription - rzp.io/i/2gVAbnJn7 For Direct UPI Payment Love you JR - rzp.io/i/t3L34o7G Great Teacher - rzp.io/i/Fxz49C8w Buy Me A Coffee- www.buymeacoffee.com/Jithinraj RUclips Membership- ruclips.net/channel/UCBzCFxPguqG_j35bW9AOKGQjoin
വളരെ നല്ല ഉദ്യമം. പണ്ട് ആകാശവാണിയിൽ പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയും വികാസവും എന്ന ഒരു സീരീസ് ഉണ്ടായിരുന്നു. ആ പരിപാടി കഴിയുന്നതും മുടങ്ങാതെ കേൾക്കുമായിരുന്നു. എല്ലാ ആശംസകളും...
കുറച്ചു കൂടി സാധാരണക്കാരൻ ഫോളോ ചെയ്യുന്ന രീതിയിൽ ഉള്ള സെന്റൻസ് make ചെയൂ പ്ലീസ്.. ഇത് essay വായിക്കുന്നത് പോലെ ഉണ്ട്.. Content എല്ലാം സൂപ്പർ ആണ്. ഗ്രേറ്റ് ജോബ്.. 👏
ഇപ്പോഴും കുഞ്ഞുങ്ങളെ നമ്മൾ ശാസ്ത്രം വികസിക്കാത്ത ഗോത്ര കാലഘട്ടത്തിലെ മതവിശ്വാസം പഠിപ്പിക്കുന്നതിന് പകരം പരിണാമത്തെക്കുറിച്ചും നാച്ചുറൽ സെലക്ഷൻ്റെ നാൾവഴികളെക്കുറിച്ചും പഠിപ്പിച്ചിരുന്നെങ്കിൽ ശാസ്ത്രമേഖലയിൽ എത്ര പണ്ടേ നമ്മൾ എത്രയോ ദൂരം പിന്നിട്ടേനെ! എത്രയോ ബുദ്ധിശാലികളെയാണ് ദൈവശാസ്ത്രം വിഴുങ്ങിയത്?
നിങ്ങൾ പറഞ്ഞ ആ ഗോത്രകാലഘട്ടത്തിലെ മതം (ഇസ്‌ലാം) പഠിപ്പിക്കുന്ന ചില വചനങ്ങളാണ് താഴെ : إِنَّ فِى خَلْقِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱخْتِلَـٰفِ ٱلَّيْلِ وَٱلنَّهَارِ لَـَٔايَـٰتٍ لِّأُو۟لِى ٱلْأَلْبَـٰبِ നിശ്ചയമായും, ആകാശങ്ങളുടെയും, ഭൂമിയുടെയും സൃഷ്ടിപ്പിലും, രാവും പകലും വ്യത്യാസപ്പെടുന്നതിലും (സല്‍) ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുണ്ട്. ٱلَّذِينَ يَذْكُرُونَ ٱللَّهَ قِيَـٰمًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِى خَلْقِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ رَبَّنَا مَا خَلَقْتَ هَـٰذَا بَـٰطِلًا سُبْحَـٰنَكَ فَقِنَا عَذَابَ ٱلنَّارِ അതായത്, നിന്നുകൊണ്ടും, ഇരുന്നുകൊണ്ടും, തങ്ങളുടെ പാര്‍ശ്വങ്ങളിലായി (കിടന്ന്) കൊണ്ടും അല്ലാഹുവിനെ ഓര്‍മിക്കുന്നവര്‍. ആകാശങ്ങളുടെയും, ഭൂമിയുടെയും സൃഷ്ടിപ്പിനെപ്പറ്റി അവര്‍ ചിന്തിച്ചു കൊണ്ടിരിക്കുകയും ചെയ്യും. 'ഞങ്ങളുടെ രക്ഷിതാവേ, ഇത് (ഒക്കെ) നീ നിരര്‍ത്ഥമായി സൃഷ്ടിച്ചിട്ടില്ല; നീ മഹാ പരിശുദ്ധന്‍! [നിനക്ക് സ്‌ത്രോത്രം]. അതിനാല്‍, നീ ഞങ്ങളെ നരകശിക്ഷയില്‍ നിന്ന് കാ(ത്തുരക്ഷി)ക്കണേ! ഖുർആൻ : ആലു ഇംറാൻ(190, 191)
നമ്മൾ പഠിച്ചു മാതൃക കാണിക്കുക മക്കൾ തനിയെ പഠിച്ചോളും. വിമർശിക്കുന്നതിനു പകരം creative ആയി ചിന്തിക്കു ഖുർആൻ അടിവരയിട്ട് പറയുന്നു "ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്" മുസ്ലിങ്ങൾക്ക് മാത്രമല്ല സൃഷ്ടികൾക്ക് മുഴുവനും... ലവ് you all Lulu from nilambur
ഇതിൽ നിന്നും നമ്മുക്ക് മനസ്സിലാക്കാം.. ഈ പ്രാബഞ്ചം തനിയെ ഉണ്ടായതല്ല.. ഇതിനു പിന്നിൽ ഒരു സൃഷ്ടാവ് ഉറപ്പായും ഉണ്ട്.. അവിടെയാണ്... യുക്തിവാദികൾക്ക് കാലിടരുന്നത്.. ദൈവം ഉണ്ട് 100%..
Chettan inniyum munnerum. ഈ episode കൾ ellavarkum ഉപകാരമാണ് chettante വീഡിയോകളിൽ ചേട്ടൻ എല്ലാം നല്ലതുപോലെ മനസ്സിലാക്കി തരുന്നുണ്ട് ഞങ്ങൾ എന്നും കൂടെ ഉണ്ടാകും 👍🏻❤️👍🏻
I really loved to see something as a series to know more and more, deep and deep, about the universe. Good to see your startup. Appreciate your efforts to put together and make us viewer ls easy to understand, nay be beyond human understanding.
What if we are the only creatures who can think and imagine all these unimaginable things in this entire world?... what if we are alone in this universe..? what if life happens only on earth ? Life is so precious....not just live the life..Be Alive..Be curious..Be human ...
അനന്തം,,, അജ്ഞാതം,, അവർണനിയം,, ഈ ലോക ഗോളം തിരിയുന്ന മാർഗം,, അതിന്റെ എങ്ങാണ്ടൊരു മൂലക്കിരുന്നു,, നോക്കുന്ന മർത്യൻ,, കഥയെന്തറിഞ്ഞു,,, എത്ര കൃത്യമായി എഴുതി വെച്ചിരിക്കുന്നു നമ്മുടെ കാരണവന്മാർ,, അല്ലെ,,
കുറച്ചു കൂടി സാധാരണക്കാർക്ക് മനസ്സിലാവുന്ന തരത്തിൽ വിശദീകരിച്ചാൽ വലിയ സഹായം ആകും.ഉദാഹരണത്തിന് റിലേറ്റിവിറ്റി തിയറി പറഞ്ഞത് എനിക്ക് മനസ്സിലായില്ല.ഞാൻ ഒരു എഞ്ചിനീയറിംഗ് പഠിച്ച ആളാണ് ,എന്നെക്കാളും ശാസ്ത്രബോധം കുറഞ്ഞവർക്ക് എന്തായാലും മനസ്സിലാക്കാൻ ബുദ്ധിമുട്ടാവും.ഒരിക്കലും നിങ്ങളുടെ ഉദ്യമത്തെ ചെറുതാക്കി കാണുകയല്ല മറിച്ചു ഇതൊക്കെ മനസ്സിലാക്കാൻ ഉള്ള ആഗ്രഹം കൊണ്ടാണ് .അത് കൊണ്ട് എല്ലാവര്ക്കും മനസ്സിലാകുന്ന തരത്തിലുള്ള ഉദാഹരണങ്ങൾ കൊണ്ട് വന്ന് വിശദീകരിച്ചാൽ വളരെ ഉപകാരപ്രദമാകും .നിങ്ങളുടെ ഇത്തരത്തിലുള്ള എല്ലാ ശ്രമങ്ങൾക്കും സർവ ഭാവുകങ്ങളും നേരുന്നു .
പ്രപഞ്ചത്തെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇത്തരമൊരു ശ്രമത്തെ അഭിനന്ദിക്കാതിരിക്കാനാവില്ല💓...... നന്ദി Sir✨ മലയാളിയായ സി.എസ് ഉണ്ണികൃഷ്ണൻ്റെ കോസ്മിക് റിലേറ്റിവിറ്റിയെക്കുറിച്ച് sirൻ്റെ അഭിപ്രായമൊന്ന് പങ്കുവക്കാമോ?
ഗ്രീക്കുശാസ്ത്രമാക്കുശേഷം അവരുടെ വാദങ്ങൾ തിരുത്തിക്കൊണ്ട് അറേബ്യൻ സമൂഹത്തിൽനിന്ന് ഒരുപാട് ശാസ്ത്രജ്ഞൻ വന്നിരുന്നു നിക്കോളാസിനും എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പ് അവർ ഇതിനെ ശരിയായ രീതിയിൽ കണ്ടുപിടിച്ചിരുന്നു Al firnas Al battani Azophi Al thusi Ibnu kathim Al thusiയുടെ രേഖ ചിത്രങ്ങൾ നിക്കോളാസ് അതേപോലെ പകർത്തി എഴുതിയത് നമുക്ക് കാണാൻ സാധിക്കും
But can I ask you a doubt, An Indian mathematician Bhaskaracharya discovered the time taken by the earth to orbit the Sun in the 6th century. But Nicolas Copernicus discovered that the earth revolves around the sun in 16th century. So who in fact first discovered that the earth revolves around the sun? Btw, all the best for your new series and I'm very much looking forward to it.
"അനന്തമജ്ഞാതമവർണനീയമീ ലോകഗോളം തിരിയുന്ന മാർഗം അതിലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?" എന്ന് നാലപ്പാട്ട് നാരായണ മേനോൻ ചോദിച്ച ചോദ്യത്തിന് ഇപ്പോഴും പൂർണമായും ഉത്തരം കണ്ടെത്താൻ മനുഷ്യന് കഴിഞ്ഞിട്ടില്ല അല്ലെ?
Hi You embarked on a journey to unfold or reinforce what has been revealed by Scientific community. In this pursuit you will encounter multiple instances of contradictions, approach with unbiased mind.
Nice attempt and all the best.. I have a simple suggestion, as we all know big bang is not an explosion but it is an expansion, when we translate the term to Malayalam you have clarify it is an expansion not explosion otherwise many views will misunderstand it.
*ശാസ്ത്രം കുറച്ചുകൂടി മതവിശ്വാസികൾ മനസ്സിലാക്കിയശേഷം, ദൈവത്തിനുവേണ്ടി തെറി വിളിക്കുന്ന *ചില മതവിശ്വാസികളുടെ അസഹിഷ്ണുതയിൽ കാര്യമായ കുറവ് വന്നിട്ടുണ്ട് 👍👌👍*
മോഡേൺ സയൻസ് ഇതുവരെ കണ്ടെത്തിയ പല കാര്യങ്ങളും നമ്മുടെ വേദങ്ങളിലും പുരാണങ്ങളിലും ആയിരകണക്കിന് വർഷങ്ങൾ മുൻപ് എഴുതി വച്ചിട്ടുണ്ടയിരുന്നു,എന്തിന് സയൻസിൽ ഏറ്റവും updated ആയിട്ടുള്ള mettaverse തിയറിയും ടൈം ലൂപ്പും പോലും.നമ്മൾ അതൊക്കെ ഫിക്ഷൻ അന്നെന്നു paranj ഒഴിവാക്കി കളഞ്ഞു.കോപ്പർ നിക്കസും, ഗലിലിയോയും, ന്യൂട്ടനും, എയ്ൻസ്റ്റീനും മുൻപ് ഇതൊക്കെ കണ്ടുപിടിച്ചവരും നമ്മുടെ ഭാരതത്തിൽ ഉണ്ട് അവരെ നമ്മൾ മുനിമാർ എന്ന് പറഞ്ഞു തള്ളിക്കളഞ്ഞു.നമ്മൾ ഇപ്പോഴും ഇതൊക്കെ വിദേശികൾ കണ്ടുപുടിച്ചതാണ് എന്നും പറഞ്ഞു വരുടെ പിന്നാലെ പോകുന്നു .നമ്മുടെ കയ്യിൽ ഒരു സാമുദ്രം തന്നെ ഉണ്ട് എന്നിട്ടും നമ്മൾ കിണറ്റിൽ തപ്പികൊണ്ടിരിക്കുകയാണ്.പല വെസ്റ്റേൺ സയന്റിസ്റ്റുകളും ippol വേദങ്ങളിലും പുരണങ്ങളിലും പഠനം നടത്തിവരുന്നു എന്നതിൽ സന്ദോഷം.പല ചോദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങൾ നമ്മുടെ പുരാണങ്ങളിൽ ഒളിച്ചിരിപ്പുണ്ട്, ചെയ്യേണ്ടത് ഇത്ര മാത്രം നമ്മുടെ വേദങ്ങളും ഉപനിഷത്തുകളും വെറും ഫിക്ഷന്നുകൾ അല്ലെന്ന് മനസിലാക്കുക അതിനെ scientifically വിലയിരുത്തുക.കെജിഫ് സിനിമയിലെ ഒരു ഡയലോഗ് ആണ് ippol ഓർമ്മ വരുന്നത് "സ്വർണത്തിന്റെ പത്രം അവർ ചില്ലറ കാശിടാൻ വേണ്ടി വച്ചിരിക്കുകയാണ് " I request jithin raj to do a research about this topic and make a series about this 🙏🏻
ഗാലീലിയോയെപ്പറ്റി പറഞ്ഞത് താങ്കളുടെ തെറ്റായ വിവരമാണ് ഗാലീലിയോ വീട്ടുതടങ്കലിൽ കിടന്നത് ശാസ്ത്രതിന്റെ പേരിലല്ല... നിരീശ്വരവാദികൾ ഉണ്ടാക്കിയ കെട്ട്കഥയുടെ അടിസ്ഥാനത്തിൽ പറയാതെ പഠിച്ചിട്ട് പറയു അതൊക്കെ ഇന്ന് പൊളിഞ്ഞ വാദമാണ്
അവസാനം ഇന്ത്യയിലെ ഋഷിമാർ പറഞ്ഞത് പോലൊരു വാചകം ആയി പോയല്ലോ താങ്കളുടെ നാവിൽ നിന്നും അറിയാതെ ആണെങ്കിലും വീണത് " നമ്മുടെ അസ്തിത്വം തേടിയുള്ള യാത്രയിലാണ് " എന്ന് . ഇവിടെ പൗരാണിക ഋഷിമാർ എഴുതി വച്ചിട്ടുണ്ട് . നിങ്ങൾ ബാഹ്യമായി അന്വേഷിക്കുന്നതിന് ഭൗതിക ശാസ്ത്രം എന്നും ആന്തരികമായി ഞങ്ങൾ കണ്ടെത്തിയത് ആത്മീയ ശാസ്ത്രം എന്നും (മത വിശ്വാസം അല്ല ഉദ്ദേശിച്ചത് ). അവസാനം ആത്മജ്ഞാനം എന്ന സത്യത്തിൽ ഞങ്ങൾ എത്തിയത് പോലെ നിങ്ങൾ ഒരിക്കൽ സ്വന്തം അസ്തിത്വത്തിലേക്ക് തന്നെ എത്തിച്ചേരും എന്ന് . ആത്മ ജ്ഞാനം എന്നാൽ അവനവനെ കുറിച്ചുള്ള അറിവ് എന്നാണല്ലോ . അവനവന്റെ അസ്തിത്വം ആത്മതത്വം . സത് ചിത് ആനന്ദം .. സത് എന്നാൽ അസ്തിത്വം existance , സത്ത അടിസ്ഥാനം എന്നൊക്കെ അർത്ഥം , ചിത് എന്നാൽ unbreakable , നിരന്തരം ആയത് , ആപേക്ഷികം അല്ലാത്തത് , ആനന്ദം എന്നാൽ പൂർണത ,സ്വാതന്ത്ര്യം , അറിവ് എന്നിങ്ങനെ പദ പ്രയോഗങ്ങൾ ഉണ്ട് . ഇവിടെ സംസ്കൃത പദങ്ങൾ തെറ്റി ഉപയോഗിക്കുന്നുണ്ട് . തത് + മാത്ര എന്നത് തന്മാത്ര അഥവാ മോളിക്യൂൾ എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്നു . തന്മാത്ര എന്നത് സംസ്കൃതത്തിൽ അർത്ഥം അതല്ല . പരമാണു എന്നതും തന്മാത്രയോ ആറ്റമോ അല്ല .
ഇഷ്ട്ട പെട്ട topic ആണ് ഈ big bang മുൻപ് സ്പേസ് time ഉണ്ടായില്ല എന്നാ പറയുന്നത് ബിഗ് ബാംഗ് ഉണ്ടായപ്പോൾ ആണ് space ഉണ്ടായത് space ഉൾകൊള്ളാൻ ഉള്ള സ്ഥലം ഇവിടെ എന്നാ അതുപ്പോലെ empty space ലേക്ക് ആണോ space expand ചെയുന്നത്
To all, total ഏഴു ലയറുകൾ ആയി ആണ് പ്രബഞ്ചം, അതായത് 7UNIVERSE, അതിൽ ഒന്നാം ലയറുകളിൽ ആണ് two trillion galaxies.ഉള്ളത്, ഒന്നാം യൂണിവേഴ്‌സു to രണ്ടാം universe 500years ദൂരം ഉണ്ട്, not light years
പ്രപഞ്ചത്തെപ്പറ്റി മനസ്സിലാക്കും തോറും നാം ചെറുതായി ചെറുതായി....!! എന്നാൽ നമുക്കു മനസ്സിലാക്കാൻ കഴിയുന്ന പ്രപഞ്ചം 4 ശതമാനം മാത്രം ആ നാല് ശതമാനത്തിൽ സൂക്ഷ്മമായി അറിഞ്ഞത് എത്ര !!!
Tough Malayalam words kurach confusion ahn... please use simple Malayalam. This series are good to hear. Thanks for uploading this kind of topics and best of luck.
I think u should make a proper investigation regarding the death of Galileo and the cause of his death. exclude the latest books which describes the cause without reference to past books. so please refer to contemporary documents. if not found in contemporaneous documents, there is no meaning in finding them in modern books
Watch first episode of this season here - ruclips.net/video/HM8EvZLs-bc/видео.html
Join Your Journey To Support Our Channel
For Donations- rzp.io/l/jrstudio
Subscription - rzp.io/i/2gVAbnJn7
For Direct UPI Payment
Love you JR - rzp.io/i/t3L34o7G
Great Teacher - rzp.io/i/Fxz49C8w
Buy Me A Coffee- www.buymeacoffee.com/Jithinraj
RUclips Membership- ruclips.net/channel/UCBzCFxPguqG_j35bW9AOKGQjoin
P0
ഒരു നല്ല ശ്രമം, നൂറു എപ്പിസോഡ് വേണ്ടിവരും എന്ന് തോന്നുന്നു, മലയാളത്തിൽ ഈ ശ്രമം സാധിക്കട്ടെ, എല്ലാ പിന്തുണയും 👌
😇😇
100 episode കൾ കൊണ്ട്,, പ്രപഞ്ചത്തെ വിവരിക്കാൻ പറ്റുമോ ?😂😂😂😂
@@jrstudiomalayalam nammude technology anusarich solar system travel cheyytu purat pokanegil etra years edukum... Plutok veliyil.. Interstellar
നൂറിൽ നിക്കൂല 😁
@@john-guardian ath ninakk JR ine nallonam atiyathath kond aan 🤏
പത്ത് തലയുള്ള രാവണൻ ...സണ്ണികുട്ടാ, Usharavatte, we all enjoy watching these..All the very best
എനിക്ക് ഇഷ്ടപെട്ട ടോപ്പിക്ക് സാർ ഇത് 👌👌👍👍
😇😇😇
താങ്കളുടെ അവതരണ ചലനരീതിയും സംസാരശൈലിയും അതിമനോഹരം ❤ വളരെ ഉപകാരപ്രദമായ വിഷയവും 👍
നന്ദി സഹോദരാ ....🙏
Kollam, but : thaarrapadham “. Ennoke paranja manasilavanilla
Seriakkam
വളരെ നല്ല ഉദ്യമം.
പണ്ട് ആകാശവാണിയിൽ പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയും വികാസവും എന്ന ഒരു സീരീസ് ഉണ്ടായിരുന്നു. ആ പരിപാടി കഴിയുന്നതും മുടങ്ങാതെ കേൾക്കുമായിരുന്നു.
എല്ലാ ആശംസകളും...
ഇന്ന് ആകാശവാണിയിൽ കാലഹരണപ്പെട്ട മത ഗ്രന്ഥങ്ങളിലേ പ്രാ തേങ്ങൽ മാത്രം.
കുറച്ചു കൂടി സാധാരണക്കാരൻ ഫോളോ ചെയ്യുന്ന രീതിയിൽ ഉള്ള സെന്റൻസ് make ചെയൂ പ്ലീസ്.. ഇത് essay വായിക്കുന്നത് പോലെ ഉണ്ട്.. Content എല്ലാം സൂപ്പർ ആണ്. ഗ്രേറ്റ് ജോബ്.. 👏
ഇപ്പോഴും കുഞ്ഞുങ്ങളെ നമ്മൾ ശാസ്ത്രം വികസിക്കാത്ത ഗോത്ര കാലഘട്ടത്തിലെ മതവിശ്വാസം പഠിപ്പിക്കുന്നതിന് പകരം പരിണാമത്തെക്കുറിച്ചും നാച്ചുറൽ സെലക്ഷൻ്റെ നാൾവഴികളെക്കുറിച്ചും പഠിപ്പിച്ചിരുന്നെങ്കിൽ ശാസ്ത്രമേഖലയിൽ എത്ര പണ്ടേ നമ്മൾ എത്രയോ ദൂരം പിന്നിട്ടേനെ! എത്രയോ ബുദ്ധിശാലികളെയാണ് ദൈവശാസ്ത്രം വിഴുങ്ങിയത്?
Exactly. People are believing utter nonsense
നിങ്ങൾ പറഞ്ഞ ആ ഗോത്രകാലഘട്ടത്തിലെ മതം (ഇസ്‌ലാം) പഠിപ്പിക്കുന്ന ചില വചനങ്ങളാണ് താഴെ :
إِنَّ فِى خَلْقِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱخْتِلَـٰفِ ٱلَّيْلِ وَٱلنَّهَارِ لَـَٔايَـٰتٍ لِّأُو۟لِى ٱلْأَلْبَـٰبِ
നിശ്ചയമായും, ആകാശങ്ങളുടെയും, ഭൂമിയുടെയും സൃഷ്ടിപ്പിലും, രാവും പകലും വ്യത്യാസപ്പെടുന്നതിലും (സല്‍) ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുണ്ട്.
ٱلَّذِينَ يَذْكُرُونَ ٱللَّهَ قِيَـٰمًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِى خَلْقِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ رَبَّنَا مَا خَلَقْتَ هَـٰذَا بَـٰطِلًا سُبْحَـٰنَكَ فَقِنَا عَذَابَ ٱلنَّارِ
അതായത്, നിന്നുകൊണ്ടും, ഇരുന്നുകൊണ്ടും, തങ്ങളുടെ പാര്‍ശ്വങ്ങളിലായി (കിടന്ന്) കൊണ്ടും അല്ലാഹുവിനെ ഓര്‍മിക്കുന്നവര്‍. ആകാശങ്ങളുടെയും, ഭൂമിയുടെയും സൃഷ്ടിപ്പിനെപ്പറ്റി അവര്‍ ചിന്തിച്ചു കൊണ്ടിരിക്കുകയും ചെയ്യും. 'ഞങ്ങളുടെ രക്ഷിതാവേ, ഇത് (ഒക്കെ) നീ നിരര്‍ത്ഥമായി സൃഷ്ടിച്ചിട്ടില്ല; നീ മഹാ പരിശുദ്ധന്‍! [നിനക്ക് സ്‌ത്രോത്രം]. അതിനാല്‍, നീ ഞങ്ങളെ നരകശിക്ഷയില്‍ നിന്ന് കാ(ത്തുരക്ഷി)ക്കണേ!
ഖുർആൻ : ആലു ഇംറാൻ(190, 191)
നമ്മൾ പഠിച്ചു മാതൃക കാണിക്കുക മക്കൾ തനിയെ പഠിച്ചോളും. വിമർശിക്കുന്നതിനു പകരം creative ആയി ചിന്തിക്കു ഖുർആൻ അടിവരയിട്ട് പറയുന്നു "ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്"
മുസ്ലിങ്ങൾക്ക് മാത്രമല്ല സൃഷ്ടികൾക്ക് മുഴുവനും... ലവ് you all
Lulu from nilambur
അറിയും തോറും അനന്തമായി തുടരുന്ന നമ്മുടെ ഈ പ്രപഞ്ചം....♥️🙌
Very Interested topic... thanks jr ❤️✌️
ഒരുപാട് സന്തോഷം,.. എന്നും വീഡിയോ കാണും ഈ സീരീസ് സീരിയസ് ആയി മുന്നോട്ട് പോകട്ടെ 🥰🥰🥰
എന്നെങ്കിലും അറിയുമായിരിക്കും ഇ പ്രപഞ്ചം എന്താ എന്ന് അന്ന് നമ്മൾ കാണില്ല 😊
Sed akkelle etta😪
Oru maya aanenn parayam
അന്നും നമ്മൾ ഉണ്ടാവും ഏത് രൂപത്തിൽ എന്നറിയാൻ പറ്റില്ല... എല്ലാം റിസൈക്കൾ അവും
ഇതിൽ നിന്നും നമ്മുക്ക് മനസ്സിലാക്കാം.. ഈ പ്രാബഞ്ചം തനിയെ ഉണ്ടായതല്ല.. ഇതിനു പിന്നിൽ ഒരു സൃഷ്ടാവ് ഉറപ്പായും ഉണ്ട്.. അവിടെയാണ്... യുക്തിവാദികൾക്ക് കാലിടരുന്നത്.. ദൈവം ഉണ്ട് 100%..
appol daivam thaniye undaayathaano, appo athinum srishtaav vende?
നല്ല തീരുമാനം ആണ് , എന്നേ പോലുള്ളവർക്ക് പഠിക്കാൻ കഴിയുന്ന ഭാഷയും ശൈലിയും ആണ് നിങ്ങളുടേത്. മൂന്നോട്ട് തുടരാൻ കഴിയട്ടേന്ന് ആശംസിക്കുന്നു
അതെ . സൂക്ഷമമായ പഠനത്തിന് സൂക്ഷമമായ ഭാഷ വേണം. എന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു.
നല്ല ആശയം,,,,, മുടങ്ങാതെ തുടരട്ടെ,,,,, എല്ലാ വിധ ആശംസകളും
വളരെ നല്ല തീരുമാനം ആണ്, പ്രപഞ്ചത്തിലെ അത്ഭുതങ്ങളുടെ പല വീഡിയോസിനേക്കാൾ നല്ലത്, ഇതുപോലെ തുടക്കം മുതലുള്ള കഥ ഒരു സീരിസ് ആയിട്ട് ഇറക്കുന്നതാണ്😍🔥😍🔥😍
ജിത്തു വീഡിയോ വ്യത്യസ്ത മാക്കി.. നല്ലൊരു വേറെ ഒരു തുടക്കം ട്ടോ 👍🏻💪👏🏻🙌🏾😍🥰❤️❤
ഇനിയും വരേണ്ടി വരും ബ്രോ.. അത്ര എളുപ്പമല്ല എന്നറിയാം. എങ്കിലും കുറെയേറെ അറിവ് ഊട്ടി ഉറപ്പിക്കാൻ സാധിച്ചു..
മത കോ മരങ്ങൾ തുറുങ്കിൽ അടച്ചു ദ്രോഹിച്ചു കൊന്ന എത്ര എത്ര ശാസ്ത്രജ്ഞർ.
Thank you ഇത് പോലെ ഒരു വീഡിയോ താങ്കളിൽ നിന്നും പ്രതീക്ഷിച്ചത് ഇനിയും പ്രതീക്ഷിക്കുന്നു 👍
Chettan inniyum munnerum. ഈ episode കൾ ellavarkum ഉപകാരമാണ് chettante വീഡിയോകളിൽ ചേട്ടൻ എല്ലാം നല്ലതുപോലെ മനസ്സിലാക്കി തരുന്നുണ്ട് ഞങ്ങൾ എന്നും കൂടെ ഉണ്ടാകും 👍🏻❤️👍🏻
സാറിന്റെ കഠിനദ്വാനത്തിന്, From my heart thanks thanks thanks.
I really loved to see something as a series to know more and more, deep and deep, about the universe. Good to see your startup. Appreciate your efforts to put together and make us viewer ls easy to understand, nay be beyond human understanding.
Bro I'm eagerly waiting for the series... Make ASAP...👽🤞
കത്തോലിക്കാ സഭ ആദ്യമായി വിശുദ്ധ പദവിയിലേക്ക് ഉയർത്തേണ്ട രക്തസാക്ഷി "ഗലീലിയോ " ആയിരുന്നു.
കർത്താവ് നേരിട്ട് വിശുദ്ധനാക്കിയ വലതു വശത്തെ നല്ല കള്ളനെയും മറന്നു കത്തോലിക്കാ സഭ 😁
Happy to see your video..... It's thought provoking ❤..... Informative.... Keep going with your thoughts that are highly recommended here
Thank u boss , Adichu kindi ayi kili poyirikkunna sugham und.cashum labham😊
🙏ഓരോ അറിവും പറഞ്ഞു തരുന്ന ജിതിന്റെ കഴിവിന് 🙏🙏big സല്യൂട് 👍👍👍👍
ഇൻശാ അല്ലാഹ് താങ്കളുടെ എല്ലാവീഡിയോയും കാണും 🙏👍👍
Ithepole channel aa pazhaya vibilottu konduvaru❤🎉
What if we are the only creatures who can think and imagine all these unimaginable things in this entire world?... what if we are alone in this universe..? what if life happens only on earth ? Life is so precious....not just live the life..Be Alive..Be curious..Be human ...
അനന്തം,,, അജ്ഞാതം,, അവർണനിയം,,
ഈ ലോക ഗോളം തിരിയുന്ന മാർഗം,,
അതിന്റെ എങ്ങാണ്ടൊരു മൂലക്കിരുന്നു,,
നോക്കുന്ന മർത്യൻ,,
കഥയെന്തറിഞ്ഞു,,,
എത്ര കൃത്യമായി എഴുതി വെച്ചിരിക്കുന്നു
നമ്മുടെ കാരണവന്മാർ,, അല്ലെ,,
മൂന്നാമത്തെ വരി 'അതിലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്ത്യൻ കഥയെന്തറിഞ്ഞു' എന്നാണ്
കുറച്ചു കൂടി സാധാരണക്കാർക്ക് മനസ്സിലാവുന്ന തരത്തിൽ വിശദീകരിച്ചാൽ വലിയ സഹായം ആകും.ഉദാഹരണത്തിന് റിലേറ്റിവിറ്റി തിയറി പറഞ്ഞത് എനിക്ക് മനസ്സിലായില്ല.ഞാൻ ഒരു എഞ്ചിനീയറിംഗ് പഠിച്ച ആളാണ് ,എന്നെക്കാളും ശാസ്ത്രബോധം കുറഞ്ഞവർക്ക് എന്തായാലും മനസ്സിലാക്കാൻ ബുദ്ധിമുട്ടാവും.ഒരിക്കലും നിങ്ങളുടെ ഉദ്യമത്തെ ചെറുതാക്കി കാണുകയല്ല മറിച്ചു ഇതൊക്കെ മനസ്സിലാക്കാൻ ഉള്ള ആഗ്രഹം കൊണ്ടാണ് .അത് കൊണ്ട് എല്ലാവര്ക്കും മനസ്സിലാകുന്ന തരത്തിലുള്ള ഉദാഹരണങ്ങൾ കൊണ്ട് വന്ന് വിശദീകരിച്ചാൽ വളരെ ഉപകാരപ്രദമാകും .നിങ്ങളുടെ ഇത്തരത്തിലുള്ള എല്ലാ ശ്രമങ്ങൾക്കും സർവ ഭാവുകങ്ങളും നേരുന്നു .
പ്രപഞ്ചത്തെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇത്തരമൊരു ശ്രമത്തെ അഭിനന്ദിക്കാതിരിക്കാനാവില്ല💓...... നന്ദി Sir✨
മലയാളിയായ സി.എസ് ഉണ്ണികൃഷ്ണൻ്റെ കോസ്മിക് റിലേറ്റിവിറ്റിയെക്കുറിച്ച് sirൻ്റെ അഭിപ്രായമൊന്ന് പങ്കുവക്കാമോ?
Use of such malayalam words 🙌👌
ഗ്രീക്കുശാസ്ത്രമാക്കുശേഷം അവരുടെ വാദങ്ങൾ തിരുത്തിക്കൊണ്ട് അറേബ്യൻ സമൂഹത്തിൽനിന്ന് ഒരുപാട് ശാസ്ത്രജ്ഞൻ വന്നിരുന്നു നിക്കോളാസിനും എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പ് അവർ ഇതിനെ ശരിയായ രീതിയിൽ കണ്ടുപിടിച്ചിരുന്നു
Al firnas
Al battani
Azophi
Al thusi
Ibnu kathim
Al thusiയുടെ രേഖ ചിത്രങ്ങൾ നിക്കോളാസ് അതേപോലെ പകർത്തി എഴുതിയത് നമുക്ക് കാണാൻ സാധിക്കും
Good attempt JR,ഞാൻ എന്റെ മക്കൾക്ക് ഈ സീരിസ് sujust ചെയ്യുന്നു. 🙌
But can I ask you a doubt, An Indian mathematician Bhaskaracharya discovered the time taken by the earth to orbit the Sun in the 6th century. But Nicolas Copernicus discovered that the earth revolves around the sun in 16th century. So who in fact first discovered that the earth revolves around the sun?
Btw, all the best for your new series and I'm very much looking forward to it.
Arivukal manasilakum vidam sondham avatharana shiliyiloode matullavarilek pakarunna nammade sondham .....
😍😍
Ith valare mikacha oru vivaranam aayirunnu.. Keep going. 👍
Great work. Thank you sir👍🏻👍🏻
Awesome, you should definitely see to it.
😇😇
"അനന്തമജ്ഞാതമവർണനീയമീ ലോകഗോളം തിരിയുന്ന മാർഗം അതിലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?"
എന്ന് നാലപ്പാട്ട് നാരായണ മേനോൻ ചോദിച്ച ചോദ്യത്തിന് ഇപ്പോഴും പൂർണമായും ഉത്തരം കണ്ടെത്താൻ മനുഷ്യന് കഴിഞ്ഞിട്ടില്ല അല്ലെ?
Hi
You embarked on a journey to unfold or reinforce what has been revealed by Scientific community. In this pursuit you will encounter multiple instances of contradictions, approach with unbiased mind.
All the best for your new series brother ❤️👍🏻👍🏻
Bro ഇത് bro മുന്നോട്ടു കൊണ്ടു pokanam എന്റെ എല്ലാ വിധ supportum ഉണ്ടാകും
സൂപ്പർ വ്യക്തത ഉള്ള അവതരണം
Nice attempt and all the best..
I have a simple suggestion, as we all know big bang is not an explosion but it is an expansion, when we translate the term to Malayalam you have clarify it is an expansion not explosion otherwise many views will misunderstand it.
Sure..noted that
Qur'an 65:12
ٱللَّهُ ٱلَّذِى خَلَقَ سَبْعَ سَمَٰوَٰتٍ وَمِنَ ٱلْأَرْضِ مِثْلَهُنَّ يَتَنَزَّلُ ٱلْأَمْرُ بَيْنَهُنَّ لِتَعْلَمُوٓا۟ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ وَأَنَّ ٱللَّهَ قَدْ أَحَاطَ بِكُلِّ شَىْءٍ عِلْمًۢا
ഈശ്വരനാകുന്നു ഏഴ് ഉപരിലോകങ്ങളും ഭൂമിയില്‍ നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവന്‍. അവയ്ക്കിടയില്‍ അവന്‍റെ കല്‍പന ഇറങ്ങുന്നു. ഈശ്വരൻ ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും അവൻ ഏതു വസ്തുവെയും ചൂഴ്ന്ന് അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി.
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു❤
വളരെ നല്ല ഉദ്യമം ❤
New series super next episodinaayi waiting thank you JR🙏
❤
*ശാസ്ത്രം കുറച്ചുകൂടി മതവിശ്വാസികൾ മനസ്സിലാക്കിയശേഷം, ദൈവത്തിനുവേണ്ടി തെറി വിളിക്കുന്ന *ചില മതവിശ്വാസികളുടെ അസഹിഷ്ണുതയിൽ കാര്യമായ കുറവ് വന്നിട്ടുണ്ട് 👍👌👍*
Great effort 👍 I really appreciate this. 👍
As per albert Einstein he was studying Veda...vagbada....new is new but logic and put a a synthesis
😊
അനന്തമജ്ഞാതം
അവർണ്ണനീയം: '''''
കവി പാടിയ പോൽ
Eeshwara vishwasam yaatharthyangaliekkulla manushyante chinthakale nashippikkunnathayitt palapozhum thonniyittund .....
Ashique From Kasaragod ❤️
Great Jithin bhai. Much appreciated.🎉❤
Beautiful presentation bro...
Good work dear Jithu💕
It's going to be very useful, kep going bro💌
നമ്മുടെ ചിന്തകൾകപ്പൂറം ഈ പ്രപഞ്ചം.. Who is it controlling it beter 😮
Underrated channel 🎉
Nice ..all the best from PRADEEPA CONSCIOUS NESS by Dr NK PRADEEP SUPER CONSULTANT IN HOMOEOPATHY INDIA..
മച്ചാനെ പെട്ടെന്ന് അടുത്ത part ഇറക്ക് ❤❤
All the best for the upcoming……❤❤
Ippozhum prapanchathinte kendram suryan anenn vishvasikkunna orupad aalukal und avarkk ee series oru velicham avatte.
Nb:- ithokke manassilakkan avarkk agraham undenkil mathram. Palarkkum ellam daivathinte skill enn vishvasichu onnine kurichum padikkan thalparyam illa
ശാസ്ത്ര പുരോഗതിയും പുതിയ കണ്ടു പിടുത്തങ്ങളും ഏക ദൈവ വിശ്വാസകളായ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈമാൻ വർദ്ദിക്കാനുള്ള കാരണാണ്ങ്ങളാണ്........
🤣
@@sachinpaulm3512 chirikan enthirikunnu?
@@Gh0str1derrr chirikkan ullath mathrame athl ullu
മോഡേൺ സയൻസ് ഇതുവരെ കണ്ടെത്തിയ പല കാര്യങ്ങളും നമ്മുടെ വേദങ്ങളിലും പുരാണങ്ങളിലും ആയിരകണക്കിന് വർഷങ്ങൾ മുൻപ് എഴുതി വച്ചിട്ടുണ്ടയിരുന്നു,എന്തിന് സയൻസിൽ ഏറ്റവും updated ആയിട്ടുള്ള mettaverse തിയറിയും ടൈം ലൂപ്പും പോലും.നമ്മൾ അതൊക്കെ ഫിക്ഷൻ അന്നെന്നു paranj ഒഴിവാക്കി കളഞ്ഞു.കോപ്പർ നിക്കസും, ഗലിലിയോയും, ന്യൂട്ടനും, എയ്ൻസ്റ്റീനും മുൻപ് ഇതൊക്കെ കണ്ടുപിടിച്ചവരും നമ്മുടെ ഭാരതത്തിൽ ഉണ്ട് അവരെ നമ്മൾ മുനിമാർ എന്ന് പറഞ്ഞു തള്ളിക്കളഞ്ഞു.നമ്മൾ ഇപ്പോഴും ഇതൊക്കെ വിദേശികൾ കണ്ടുപുടിച്ചതാണ് എന്നും പറഞ്ഞു വരുടെ പിന്നാലെ പോകുന്നു .നമ്മുടെ കയ്യിൽ ഒരു സാമുദ്രം തന്നെ ഉണ്ട് എന്നിട്ടും നമ്മൾ കിണറ്റിൽ തപ്പികൊണ്ടിരിക്കുകയാണ്.പല വെസ്റ്റേൺ സയന്റിസ്റ്റുകളും ippol വേദങ്ങളിലും പുരണങ്ങളിലും പഠനം നടത്തിവരുന്നു എന്നതിൽ സന്ദോഷം.പല ചോദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങൾ നമ്മുടെ പുരാണങ്ങളിൽ ഒളിച്ചിരിപ്പുണ്ട്, ചെയ്യേണ്ടത് ഇത്ര മാത്രം നമ്മുടെ വേദങ്ങളും ഉപനിഷത്തുകളും വെറും ഫിക്ഷന്നുകൾ അല്ലെന്ന് മനസിലാക്കുക അതിനെ scientifically വിലയിരുത്തുക.കെജിഫ് സിനിമയിലെ ഒരു ഡയലോഗ് ആണ് ippol ഓർമ്മ വരുന്നത് "സ്വർണത്തിന്റെ പത്രം അവർ ചില്ലറ കാശിടാൻ വേണ്ടി വച്ചിരിക്കുകയാണ് "
I request jithin raj to do a research about this topic and make a series about this 🙏🏻
എന്താന്ന് അറിയില്ലാ..... എന്തോ ഒരു ഇഷ്ട്ടം .... താങ്കളോട് ..... സത്യം
ഭാരതിയ ശാസ്ത്രജ്ഞരെ ഒഴിവാക്കിയത് ധൗർഭാഗ്യകരം
അഭിനന്ദനങ്ങൾ
JITHIN Bro 👌👍💐❤️❤️❤️❤️
Hii
വീഡിയോയിൽ കൂടുതൽ ആനിമേഷൻ വീഡിയോകൾ ഉൾപ്പെടുത്താൻ ശ്രമിക്കണം എന്നാൽ കൂടുതൽ മനസ്സിലാക്കാൻ സാധിക്കും♥️❤️
Shramikam
ഗാലീലിയോയെപ്പറ്റി പറഞ്ഞത് താങ്കളുടെ തെറ്റായ വിവരമാണ് ഗാലീലിയോ വീട്ടുതടങ്കലിൽ കിടന്നത് ശാസ്ത്രതിന്റെ പേരിലല്ല...
നിരീശ്വരവാദികൾ ഉണ്ടാക്കിയ കെട്ട്കഥയുടെ അടിസ്ഥാനത്തിൽ പറയാതെ പഠിച്ചിട്ട് പറയു അതൊക്കെ ഇന്ന് പൊളിഞ്ഞ വാദമാണ്
അവസാനം ഇന്ത്യയിലെ ഋഷിമാർ പറഞ്ഞത് പോലൊരു വാചകം ആയി പോയല്ലോ താങ്കളുടെ നാവിൽ നിന്നും അറിയാതെ ആണെങ്കിലും വീണത് " നമ്മുടെ അസ്തിത്വം തേടിയുള്ള യാത്രയിലാണ് " എന്ന് . ഇവിടെ പൗരാണിക ഋഷിമാർ എഴുതി വച്ചിട്ടുണ്ട് . നിങ്ങൾ ബാഹ്യമായി അന്വേഷിക്കുന്നതിന് ഭൗതിക ശാസ്ത്രം എന്നും ആന്തരികമായി ഞങ്ങൾ കണ്ടെത്തിയത് ആത്മീയ ശാസ്ത്രം എന്നും (മത വിശ്വാസം അല്ല ഉദ്ദേശിച്ചത് ). അവസാനം ആത്മജ്ഞാനം എന്ന സത്യത്തിൽ ഞങ്ങൾ എത്തിയത് പോലെ നിങ്ങൾ ഒരിക്കൽ സ്വന്തം അസ്തിത്വത്തിലേക്ക് തന്നെ എത്തിച്ചേരും എന്ന് . ആത്മ ജ്ഞാനം എന്നാൽ അവനവനെ കുറിച്ചുള്ള അറിവ് എന്നാണല്ലോ . അവനവന്റെ അസ്തിത്വം ആത്മതത്വം . സത് ചിത് ആനന്ദം .. സത് എന്നാൽ അസ്തിത്വം existance , സത്ത അടിസ്ഥാനം എന്നൊക്കെ അർത്ഥം , ചിത് എന്നാൽ unbreakable , നിരന്തരം ആയത് , ആപേക്ഷികം അല്ലാത്തത് , ആനന്ദം എന്നാൽ പൂർണത ,സ്വാതന്ത്ര്യം , അറിവ് എന്നിങ്ങനെ പദ പ്രയോഗങ്ങൾ ഉണ്ട് . ഇവിടെ സംസ്കൃത പദങ്ങൾ തെറ്റി ഉപയോഗിക്കുന്നുണ്ട് . തത് + മാത്ര എന്നത് തന്മാത്ര അഥവാ മോളിക്യൂൾ എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്നു . തന്മാത്ര എന്നത് സംസ്കൃതത്തിൽ അർത്ഥം അതല്ല . പരമാണു എന്നതും തന്മാത്രയോ ആറ്റമോ അല്ല .
vishayam video bro 💎♥️
Very informative video 👌 The spark is back as well✨
ഇഷ്ട്ട പെട്ട topic ആണ് ഈ big bang മുൻപ് സ്പേസ് time ഉണ്ടായില്ല എന്നാ പറയുന്നത് ബിഗ് ബാംഗ് ഉണ്ടായപ്പോൾ ആണ് space ഉണ്ടായത് space ഉൾകൊള്ളാൻ ഉള്ള സ്ഥലം ഇവിടെ എന്നാ അതുപ്പോലെ empty space ലേക്ക് ആണോ space expand ചെയുന്നത്
'Big bang um kure pottitherikalum' by vaishakan thambi onn kand nokk, youtube il und...
1hr entho und video
Empty space ennulla doubt maarikkittum...
ആകാശത്തിന് കീഴിൽ ഒരു പപ്പട വട്ടത്തിലുള്ള കാര്യങ്ങളെ ഇപ്പോൾ കണ്ടുപിടിച്ചിട്ടുള്ളു ഇനിയെത്ര കോടാനുകോടി kandupidikkaanund
😍All the best ❤️njngle koode und
A great initiative. Thanks and best wishes.
year avide ezhuthikkanichaal nannayirikkum 👍 ❤
Sir.. എന്നെപ്പോലുള്ള തനി സാധാരണക്കാർക്ക് മനസ്സിലാക്കാൻ വേണ്ടി ഒന്നുകൂടി ലളിതമാക്കാമോ ഉദാഹരണങ്ങൾ സഹിതം 🙏🙏
തുടരണം🎉❤
Thanks for the video....all the best...
To all, total ഏഴു ലയറുകൾ ആയി ആണ് പ്രബഞ്ചം, അതായത് 7UNIVERSE, അതിൽ ഒന്നാം ലയറുകളിൽ ആണ് two trillion galaxies.ഉള്ളത്, ഒന്നാം യൂണിവേഴ്‌സു to രണ്ടാം universe 500years ദൂരം ഉണ്ട്, not light years
Universe oru manushyante scale-el alla srishtichittullad
Manushyanu orikkalum ethaanum manassilakanum kazhiyatha athrayum valiya scale😳
Best wishes... 🌹🌹🌹
Thanks brother ❤
പ്രപഞ്ചത്തെപ്പറ്റി മനസ്സിലാക്കും തോറും നാം ചെറുതായി ചെറുതായി....!! എന്നാൽ നമുക്കു മനസ്സിലാക്കാൻ കഴിയുന്ന പ്രപഞ്ചം 4 ശതമാനം മാത്രം ആ നാല് ശതമാനത്തിൽ സൂക്ഷ്മമായി അറിഞ്ഞത് എത്ര !!!
Super subject
തമോദ്വാരങ്ങൾ ഡാർക്ക് എനർജിയുടെ ഉറവിടമാകാമെന്നുള്ള ഒരു പുതിയ പഠനത്തെകുറിച്ച് കേട്ടു. അതിനെ കുറിച്ചൊരു വീഡിയോ തയ്യാറാക്കാമോ?
Tough Malayalam words kurach confusion ahn... please use simple Malayalam.
This series are good to hear. Thanks for uploading this kind of topics and best of luck.
Ok
പ്രബഞ്ചത്തെ കുറിച്ച് അവസാന വാക്ക് പറയാൻ മനുഷ്യന് കഴിയില്ല
Adipoli... God. Night
I think u should make a proper investigation regarding the death of Galileo and the cause of his death. exclude the latest books which describes the cause without reference to past books. so please refer to contemporary documents. if not found in contemporaneous documents, there is no meaning in finding them in modern books
Very good, as usual.
thanks jithn ❤❤🙏🙏
നല്ല തുടക്കം❤