4വർഷം മുന്പ് വരെ ശാസ്ത്രത്തിന്റെ വളർച്ചയെപ്പറ്റി ഞാനും വാനോ ളം പുകഴുത്തു കയുണ്ടായിരുന്നു 4വർഷം മുമ്പുണ്ടായ ഒരബകട ത്തിൽ സുഷമന നാടിക്കു പരി ക്കു പറ്റി വീൽ ചെയറിലാണ് ഇന്ത്യ യിലെ തന്നെ അറിയപ്പെടുന്ന ഹോസ്പിറ്റലിൽ തന്നെ ചികിത്സ ചെയ്തിട്ടും എപ്പോഴും ഞാൻ വീൽ ചെയറിൽ തന്നെ കാരണം മനുഷ്യൻ ഇന്ന് വരെ സുഷമന നാഡി ക്കു ഇഞ്ചുറി സംഭവിച്ചാൽ അത് കുട്ടി ചേർക്കാനുള്ള സിസ്റ്റം കണ്ടു പിടിച്ചിട്ടില്ല ലോകത്ത് ഒരു വർഷത്തിൽ രണ്ടര ലക്ഷം ആളുകൾ എന്നെ പോലെ വീൽ lചെയർ ഉപയോഗിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരാകുന്നു മനുഷ്യൻ ചന്ദ്രനിലോ ചൊവ്വായിലോ പോകാൻ ശ്രമിക്കുബോൾ ഒന്നോർത്താൽ നന്ന് മനുഷ്യശരീരത്തിലെ ഒരു നാഡി കുട്ടി യോജിപ്പിക്കാൻ കഴിയാത്ത മനുഷ്യനാണു ഞാൻ എന്ന്
ശാസ്ത്രം ഒരു വലിയ വൃക്ഷം പോലെയാണ്. സ്പെയ്സ് സയൻസും മെഡിക്കൽ സയൻസും ഒക്കെ അതിന്റെ ഓരോ ശിഖരങ്ങൾ മാത്രമാണ്. ഓരോ ബ്രാഞ്ചുകളും തനിയെയാണ് വളരുന്നത്. ഒരു മുറിവുണ്ടായാൽ അണുബാധ വന്ന് മനുഷ്യൻ മരിച്ചിരുന്ന കാലത്ത് നിന്ന്, ഹൃദയവും വൃക്കയും ഒക്കെ മാറ്റിവെച്ച് മനുഷ്യനെ ജീവൻ നൽകുന്ന ഇന്നത്തെ അവസ്ഥയിലേക്ക്, മെഡിക്കൽ സയൻസ് പുരോഗമിച്ചില്ലേ? അത് ഇനിയും പുരോഗമിക്കും. അതുപോലെ സ്പെയ്സ് സയൻസും സ്വതന്ത്രമായി വളരട്ടെ... ചൊവ്വയും നെപ്ട്യൂണും ഒക്കെ കടന്നു സൗരയൂഥത്തിന് പുറത്തേക്ക് നമുക്ക് എത്താൻ കഴിയട്ടെ. സ്പേസ് സയൻസിൽ താല്പര്യമുള്ള ഒരു സയന്റിസ്റ്റിന്, അത് നിർത്തിവെച്ച് പകരം ന്യൂറോ സയൻസിൽ പഠനം നടത്താൻ കഴിയില്ലല്ലോ... നിങ്ങളുടെ വിഷമം മനസ്സിലാക്കുന്നു. അതിനുള്ള പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ ലോകത്ത് എവിടെയൊക്കെയോ നടക്കുന്നുണ്ടാവും.
നല്ല വിവരണം, Great!! ചൊവ്വയിലേയ്ക്ക് പോകാനുള്ള സ്വപ്നത്തിന് വേണ്ടിഅനുഭവിക്കേണ്ടി വരുന്ന യാതനകള്‍ കൃത്യമായി വിവരിച്ചു തന്നു. എന്നാലും ആഗ്രഹങ്ങളാണല്ലോ നമ്മളേയും ശാസ്ത്രത്തെ ഇതുവരെ എത്തിച്ചത്, ഈ പ്രശ്നങ്ങളും തരണം ചെയ്യും ചൊവ്വയും നമ്മള്‍ കീഴടക്കും. ആ ചരിത്രവും നമ്മുടെ വരും തലമുറയിലെ കുട്ടികള്‍ പഠിക്കും.
@@ചർച്ചകൾക്കൊരിടം ശരി ഒരു 150 വയസ്സുവരെ നീ ജീവിക്കും എന്ന് തന്നെ ഇരിക്കട്ടെ നെബുലയിൽ കിടന്ന് മെരിക്കാൻ ആഗ്രഹമുള്ള നിനക്ക് സോളാർ സിസ്റ്റത്തിൻ്റെ പുറത്തുകടക്കാൻ തന്നെ 1000 കണക്കിന് വർഷം വേണ്ടേ ഒരു കാര്യം ചെയ്യ് നെബുലയോട് ഇങ്ങോട്ട് വരാൻ പറ
Do not go gentle into that good night, Old age should burn and rave at close of day; Rage, rage against the dying of the light. Do not go gentle into that good night. - interstellar
വേറെ എന്തിനും പരിഹാരം ഉണ്ടെങ്കിലും communication ഒരു പ്രധാന വെല്ലുവിളി തന്നെയാണ്. Mars പോലൊരു മിഷന് when it comes to man mission communication വളരെ imp ആണ്.
വളരെ വ്യക്തമായും വിശദമായും പറഞ്ഞു തന്നു. Tysm chetta❤. Mars കാണുമ്പോൾ we are comming എന്നൊക്കെ വിളിച്ചു പറയും. But athinu purakil enthoram effort undavanam alle.
ചേട്ടൻ ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് എന്റെ ചൊവ്വായാത്രയ്ക്കുള്ള ടിക്കറ്റ് ഞാനങ്ങു ക്യാൻസൽ ചെയ്തു. ചുമ്മാ എന്നാത്തിനാ റിസ്ക് എടുക്കുന്നെ. ഇച്ചിരെ കപ്പപ്പുഴുക്കും മീൻകറീം കഴിച്ചു കട്ടൻചായേം കുടിച്ചു ചേട്ടൻ ഇനിയും അപ്‌ലോഡ് ചെയ്യാൻ പോകുന്ന വീഡിയോസ് ഒക്കെ കണ്ട് ഈ ഭൂമീൽ തന്നങ്ങു കൂടിയേക്കാം 🤗🤗🤗🤗🤗🤗🤗
209 മിടുക്കന്മാർ dislike അടിച്ചിട്ടുണ്ട്. ഒന്നുമറിയാത്ത എന്നാൽ ഭൂമിക്കു വെളിയിൽ ഉള്ള ഒരു അത്ഭുത ലോകം മനസിലാക്കാൻ സഹായിക്കുന്ന jithin brok നന്ദി. 1വർഷമായി സബ്സ്ക്രൈബ്ർ ആയിട്ട് 🥰
വീഡിയോ മുഴുവന്‍ കണ്ടിട്ട് അടുത്ത കമ്മെന്‍റ് ഇടാം എന്ന് കരുതി.. ജിതിന്‍ സാറിന്‍റെ വിവരണം ഇത് കണ്ടുകൊണ്ടിരിക്കുന്നവര്‍ ചൊവ്വാ യാത്രയിലാണെന്ന് തോന്നി പോകും 🚀🌍❤️❤️
ഞാൻ ഇന്ന് മറ്റൊരു യൂ ട്യൂബ് ചാനൽ കണ്ടു.. AF world.. 1.59 മില്യൺ subscribers.. JR studio ക്ക് അതിലും വളരെ കുറവും.. അതിനർത്ഥം ബുദ്ധിയുള്ളവർ താരതമ്യേന വളരെ കുറവാണു എന്നുതന്നെ.. Salute you JR ! Brilliant Genius !
Entertainment ചാനലുകൾ ആണ് ആളുകളെ കൂടുതൽ ആകർഷിക്കുന്നത് സ്വാഭാവികം മാത്രം... Af world അവതരണം കൊണ്ട് ആളുകളെ പിടിച്ചിരുതുന്നു, പല വിഷയങ്ങളും മിത്കളും ഒക്കെ അയാൾ അവതരിപ്പിക്കും..
ബുദ്ധി അല്ല.. താല്പര്യം അതാണ് കാരണം ഇത് കാണുന്നവർ എല്ലാം ബുദ്ധി ഉള്ളവരും മറ്റു ചാനലുകൾ കാണുന്നവർ ബുദ്ധി ഇല്ലാത്തവരും അങ്ങനെ ഒരു കാരണം അല്ല നിങ്ങൾക് താല്പര്യം ഉള്ളത് കൊണ്ട് നിങ്ങൾ ഇത് കാണുന്നു മറ്റുള്ളവർ അവര്ക് അത് താല്പര്യം ഉള്ളത് അത് കാണുന്നു
മനുഷ്യന്റെ കുടിയേറ്റം ചൊവ്വയിലും ചന്ദ്രനിലും ഒതുങ്ങില്ല. സൗരയൂഥത്തിലെ സാധ്യമായ എല്ലാ ആകാശ ഗോളങ്ങളിലും പിന്നെ സൗരയൂഥത്തിന് പുറത്തേക്കും അത് വ്യാപിക്കും. അതുമൂലം ജനിതകമാറ്റം വന്ന് പല സ്പീഷിസുകളായ് മനുഷ്യൻ പരിണമിക്കും. ഭാവിയില്‍ പിറക്കാനിരിക്കുന്ന അനേകം ഇന്റലിജന്‍സ് സ്പീഷിസുകളുടെ പൊതുപൂർവ്വികരാണ് ഇന്ന് ഭൂമിയിലുള്ള നാമോരോരുത്തരും അടങ്ങുന്ന മനുഷ്യവംശം.
this channel deserve more support sub .. like.. cmnt.. valare nalla reethiyil aan. oro karyavum present cheyyunnath... athum ariyaan aagrahikkunna karyangal.... ..
Sir what you said is very true. I am also an space enthusiast. Mars is very risky. But I like Mars. We will reach Mars. Thank you Jithin sir For this video.
The vehicle used in the film passenger is somewhat ideal for space travel. We need minimum two such machine . When one reach there the second one must launch. Both must continue travel to Mars and Earth. The rotation of the passenger vehicle eliminates the gravity problem led can reduce radiation.
E video kandu comments nokkiyappol oru karyam manasilayi.. Mika viewers eppo understand cheythekkunathu... Mars poyal Shavam allengil cancer allengil so diease vannu chakkum ennu Anu... it’s clear - evide challenges ullu and mathrame parachullu ... and the risks. We already have taken a step up when we decided to do this. Risks undu pakshe we will succeed that’s for sure. Pinne e video evideyum parachitilla nammal die cheyyum ennu.... human histroy nokkiyal ariyam whenever something is difficult we have shown the character to achieve it with science and research. Salute to all heroes who are part of Moon and Mars future Missions as these are the smallest step towards expanding our knowledge about unknown theories. We are so lucky that we live in a age where we are discussing about first Mars missions- In may be next 10-30 years this may be like a us trip or bus trip who knows. Cheers to all who are great fan of JR studio. E video may be oru bhaviyile study material ayekkam...
ജിതിൻ ബ്രോ യുടെ അവതരണം വളരെ നല്ലതാണ്, ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിയുന്നുണ്ട്, കട്ട സപ്പോർട്ട്... ബാക്ക് ഗ്രൗണ്ട് ഇരുട്ടാക്കിക്കൊണ്ട് വീഡിയോ ചെയ്യുന്നത് എങ്ങനെയാണ്?
Mars Home Designing Competitions Nadathiyirunille Nasa And Spacex Okke Kuree Munp.. Technical Aspects And Resource Availability Okke Kanakileduth... 500k Dollar Prize Money Okke Koduth...
Very good presentation and really good amount of information. It also reminds us all how precious our earth is and the need to protect it for ourselves and the future generations.
2. The challenges you mention here regarding the journey to the Mars is almost same in the case of Moon as well, mainly because of the Van Allen Radiation belts that is said to be situated about 1000 miles from the earths surface. Any vehicle travels through the region will get exposed to intense radiation which humans don’t even have a clue about. I would humbly request you to do a video about Van Allen radiation Belts. 3. You cannot have a pressurized container in a vacuum because it will explode.
ചൊവ്വാ യാത്ര എത്രയും പെട്ടന്ന് ആവാൻ ആഗ്രഹിച്ചിരുന്നു എങ്കിലും അതിന്റെ പ്രശ്നങ്ങൾ ഇത്ര ഉണ്ടെന്ന് മനസിലാകുന്നത് ഇപ്പോളാണ്. ഒരു കുഴപ്പവും കൂടാതെ മനുഷ്യൻ ചൊവ്വയിൽ കാലുകുത്തട്ടെ...
ശാസ്ത്രം ഇനിയും പല കണ്ടു പിടുത്തങ്ങളും നടത്തും.. തീർച്ചയായും.. ഒരുപക്ഷെ ഒരു അമ്പത് വർഷം മുൻപ് ജനിച്ച ആളുകൾക്ക് ഇന്നത്തെ പല നിത്യോപയോഗ സാധനങ്ങളും.. അത്ഭുതകരമാണ്...ഉദാഹരണം മൊബൈൽ ഫോൺ പോലുള്ളവ... ഇന്നത്തെ ജനറേഷന് അത് അത്ഭുതമാവില്ല കാരണം അവർക്ക് ഓർമ്മയിൽ ഒരു അഞ്ജലോട്ടക്കാരനോ.. പെരുമ്പറയോ ഉണ്ടാവില്ല... ഇനി ഒരു നൂറു വർഷം കഴിയുമ്പോൾ.. മറ്റു ഗ്രാമങ്ങളിൽ പോയി വരുന്നത് സാധാരണം ആയേക്കാം... 9:21
4 channels 1 man JR 🔥🔥🔥❤❤😍😍 Huge respect for maintaining all these channels together..... 🙌🙌 The greatest thing of all is that all the videos are of very high standard 😀😍❤😘
As an educated ordinary person I feel it never happens its nevertheless beyond humans effort..u r absolutely right ..no no matter how to keep ambience of humans.
എന്ത് മാത്രം വെല്ലുവിളികൾ ആണ് ചൊവ്വയിലേക്ക് പോകാൻ ഉള്ളത് അപ്പോൾ നമ്മൾ ഭൂമിയിൽ ജീവിക്കുന്നത് എന്തൊക്കെ അനുകൂല ഘടകങ്ങൾ കൊണ്ടാണ് ഇവിടെയുള്ള ഓരോ നിമിഷവും അത്ഭുതം തന്നെ അല്ലേ. thanks jithin bai for this information ❤👌
അന്ധവിശ്വാസം മാത്രം അറിയാമായിരുന്ന മലയാളികളെ ശാസ്ത്രം എന്താണ്, അതാണ് സത്യം എന്ന് ഓരോ വിഡിയോയിലും മലയാളികൾ കാണിച്ചു കൊടുക്കുന്ന ജിതിൻ ബ്രോയ്ക്ക് ഒരായിരം ആശംസകൾ
Jithin Sir, I think we should talk about this topic. If I get the chance I am ready to talk with you sir. I am very interested about this topic related to Mars and outer Space. Thank you Sir.
The best Science Fiction and Physics Channel I had ever seened in My Life. Jithin Bhai Fan's lik adiii...👍👍 Reach 1 million as fast...We are with you...
1 million അടിക്കുക അത്ര എളുപ്പമല്ല....ഇവിടെ മിക്കവർക്കും കാണാൻ താൽപര്യം prank എന്നും മറ്റേത് എന്നും ഒക്കെ പറഞ്ഞുള്ള കോമാളി തരം ഒക്കെ ആണ്....മാത്രമല്ല ശാസ്ത്രീയം എന്ന് കേട്ടാൽ തന്നെ തെറി വിളിച്ചോണ്ട് ഓടുന്നവർ വരെ ഉണ്ട്
@@thanos9372 yeah....👍I have been watching this channel from periods, bt no increase in Subscribers....There are only few people who watch such vedeos for knowledge.....
നമ്മൾ ഇന്ന് എത്തിയിരിക്കുന്ന ലോകം പണ്ട് ചിന്തിക്കാൻ പോലും കഴിയുന്നതല്ലായിരുന്നു അതുപോലെ ഇന്ന് നമ്മുക്ക് ഉണ്ടാകുന്ന പ്രതിസന്ധികളും ബുദ്ധിമുട്ടുകളും ഭാവിയിൽ മനുഷ്യന്റെ ബുദ്ധിശക്തി കൊണ്ടും ടെക്കനോളജി കൊണ്ടും പരിഹരിക്കുകപെടും
എന്നാലും 50 വർഷം വെറുതെ കളഞ്ഞു എന്നേ ഞാൻ പറയൂ... ഈ 50 കൊല്ലം കൊണ്ട് ചന്ദ്രനെ കുറച്ചെങ്കിലും Terra form ചെയ്യാമായിരുന്നു അല്ലെങ്കിൽ മറ്റെന്തെങ്കിലും രീതിയിൽ ചന്ദ്രനെ ഉപയോഗപ്പെടുത്താമായിരുന്നു
From what you say, it is understood that, taking into consideration earthly gravity and cosmic radiation in Space or in Mars, mother Earth is the best suited Planet for miraculous life.
നിർത്തി.. ഞാൻ നിർത്തി, വീട് വിട്ട് ടൗണിൽ സാധനങ്ങൾ വാങ്ങാൻ പോയാൽ എങ്ങനെയെങ്കിലും എത്രയും പെട്ടെന്ന് തിരിച്ചു വീട്ടിൽ എത്തെണമെന്ന് വിചാരിക്കുന്ന എന്നെ പോലെയുള്ളവർക്കൊക്കെ ഇത് കേൾക്കുമ്പോൾ തന്നെ പേടിയാവുന്നു.. ചൊവ്വ മിഷനെ കുറിച്ച് വിശദമായി അറിവുകൾ നൽകിയ JR ന് നന്ദി
Jithin bro ഇത്രയും ഒക്കെ പറഞ്ഞപ്പോൾ ഞാൻ ചിന്തിച്ചത് NASA യെ കുറിച്ചാണ്. അവിടുത്തെ ശാസ്ത്രജ്ഞൻമാർ എത്രമാത്രം ഈ കാര്യങ്ങൾ ചിന്തിച്ചിട്ടുണ്ടാവും? നമ്മൾ ഇപ്പോൾ ഈ ചിന്തിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരങ്ങൾ കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ അവർ ചിന്തിക്കുകയും അതിനുള്ള പ്രതിവിധികൾ ആരായുകയും പരീക്ഷിച്ചു നോക്കുകയും ചെയ്തിട്ടുണ്ടാവും. അമേരിക്ക എന്ന രാജ്യത്തിന്റെ perspective plan ( അടുത്ത 20 വർഷത്തേക്ക് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ ) വളരെ വലുതാണ്. അതുകൊണ്ട് തീർച്ചയായും ഈ ദൗത്യത്തിന് പ്രശ്നങ്ങളെക്കുറിച്ചും അതിന്റെ പ്രതിവിധി യെക്കുറിച്ചും ആഴത്തിൽ അവർ ചിന്തിച്ചിട്ടുണ്ടാകും.
Agreed... Tough Anu... and video was good. First of all it touched the preliminary start part - on how the colonisation can happen. I enjoyed the content here. I believe we need some more depth in the talk. The challenges are huge the moon survival travellers itself faced lot of issues. Mars is surely a 99 % tougher to try as we have never done this with human. So another thing is what have we done to make it possible? Ethu kandilla... e tech strategy illathe nasa and space x like companies will never try for a mission. Secondly artificial gravity fields allengil artificial energy bubble pole atmospheric pressure chambers o matto. Pinne travel easy ayalum navigating back is really challenging ... karanam we need more energy. And a new rocket. May be we need to harvest Mars to get that is a possibility. Pinne the greatest challenge ethonnum alla - evide Ella tech ulla oru manushyanodu Stone Age pole ulla situation jeevikkan parayunnathanu... I don’t think the mindset to stay around a earth year in Mars is most challenging thing and the cost of travel will be huge if it cant happen. Evide robotics oru valiya chance therunndu.. I believe safari tv man Santosh will still survive by visiting dark areas in moon allathey can’t see any possibility. Pinne e Paracha pole less radiation zones undakum. The missions we did would have data on it. gold vechu Veedu vecha pattumayirikkam.
ഇച്ചിരി മനസിലാകുന്ന വിധത്തിൽ പറഞ്ഞു തരുന്നത് ജിതിൻ ബ്രോ മാത്രമാണ്. കട്ട സപ്പോർട്ട്
🔥💯
Correct Bro 👍👍👍👏💐
Very correct
ഇങ്ങനെയൊക്കയാണങ്കിൽഞാൻപോകുന്നില്ല
സത്യം
4വർഷം മുന്പ് വരെ ശാസ്ത്രത്തിന്റെ വളർച്ചയെപ്പറ്റി ഞാനും വാനോ ളം പുകഴുത്തു കയുണ്ടായിരുന്നു 4വർഷം മുമ്പുണ്ടായ ഒരബകട ത്തിൽ സുഷമന നാടിക്കു പരി ക്കു പറ്റി വീൽ ചെയറിലാണ് ഇന്ത്യ യിലെ തന്നെ അറിയപ്പെടുന്ന ഹോസ്പിറ്റലിൽ തന്നെ ചികിത്സ ചെയ്തിട്ടും എപ്പോഴും ഞാൻ വീൽ ചെയറിൽ തന്നെ കാരണം മനുഷ്യൻ ഇന്ന് വരെ സുഷമന നാഡി ക്കു ഇഞ്ചുറി സംഭവിച്ചാൽ അത് കുട്ടി ചേർക്കാനുള്ള സിസ്റ്റം കണ്ടു പിടിച്ചിട്ടില്ല ലോകത്ത് ഒരു വർഷത്തിൽ രണ്ടര ലക്ഷം ആളുകൾ എന്നെ പോലെ വീൽ lചെയർ ഉപയോഗിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരാകുന്നു മനുഷ്യൻ ചന്ദ്രനിലോ ചൊവ്വായിലോ പോകാൻ ശ്രമിക്കുബോൾ ഒന്നോർത്താൽ നന്ന് മനുഷ്യശരീരത്തിലെ ഒരു നാഡി കുട്ടി യോജിപ്പിക്കാൻ കഴിയാത്ത മനുഷ്യനാണു ഞാൻ എന്ന്
ശാസ്ത്രം ഒരു വലിയ വൃക്ഷം പോലെയാണ്. സ്പെയ്സ് സയൻസും മെഡിക്കൽ സയൻസും ഒക്കെ അതിന്റെ ഓരോ ശിഖരങ്ങൾ മാത്രമാണ്. ഓരോ ബ്രാഞ്ചുകളും തനിയെയാണ് വളരുന്നത്. ഒരു മുറിവുണ്ടായാൽ അണുബാധ വന്ന് മനുഷ്യൻ മരിച്ചിരുന്ന കാലത്ത് നിന്ന്, ഹൃദയവും വൃക്കയും ഒക്കെ മാറ്റിവെച്ച് മനുഷ്യനെ ജീവൻ നൽകുന്ന ഇന്നത്തെ അവസ്ഥയിലേക്ക്, മെഡിക്കൽ സയൻസ് പുരോഗമിച്ചില്ലേ? അത് ഇനിയും പുരോഗമിക്കും. അതുപോലെ സ്പെയ്സ് സയൻസും സ്വതന്ത്രമായി വളരട്ടെ... ചൊവ്വയും നെപ്ട്യൂണും ഒക്കെ കടന്നു സൗരയൂഥത്തിന് പുറത്തേക്ക് നമുക്ക് എത്താൻ കഴിയട്ടെ. സ്പേസ് സയൻസിൽ താല്പര്യമുള്ള ഒരു സയന്റിസ്റ്റിന്, അത് നിർത്തിവെച്ച് പകരം ന്യൂറോ സയൻസിൽ പഠനം നടത്താൻ കഴിയില്ലല്ലോ... നിങ്ങളുടെ വിഷമം മനസ്സിലാക്കുന്നു. അതിനുള്ള പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ ലോകത്ത് എവിടെയൊക്കെയോ നടക്കുന്നുണ്ടാവും.
ഇത് ഇത്രയും എളുപ്പത്തിൽ present ചെയ്യാൻ ജിതിൻ ചേട്ടനെ കഴിഞ്ഞേ pattu... hatsoff
reshma ishtona nokketta
നായയെ കല്ലെറിയുന്നത് തെറ്റാണ് എന്ന് എടുത്തു പറഞ്ഞ ജിതിൻ ബ്രോ ku salute
Thank you.
Jidhin bro👍🌹
Thank u for the great information
🌹
lolz ... ഞാൻ കരുതി ഒരു മുyam എറിഞ്ഞിട്ട് കാര്യമില്ല, മറ്റൊരു രീതിയിൽ ആണ് എറിയേണ്ടത് എന്ന് ആണ് ടിയാൻ ഉദ്ദേശിച്ചേ
താങ്കൾ International ആയി അറിയപ്പെടേണ്ട genius ആയ വ്യക്തിയാണ്.
വലിയ അറിവും, കാര്യവും ആണ് പറഞ്ഞു തന്നത് 👍💯 Jithin Bro😍
മുൻപേ പറക്കുന്ന പക്ഷികളെ പോലെ ലക്ഷ്യത്തിലെത്തട്ടെ. നിലവിലുള്ള തിനേക്കാൾ പതിൻമടങ്ങ് വേഗതയേറിയ വാഹനങ്ങൾ കണ്ടുപിടിക്കട്ടെ.
ഇത് കേട്ടപ്പോഴാ നമ്മുടെ ഭൂമി എത്ര മാത്രം നമ്മെ protect ചെയ്യുന്നുണ്ട് എന്ന് മനസിലായത് 🌎❤️
Bhoomi okke automatic undayath aan
@@njr8800ആരെങ്കിലും താങ്കളോട് എങ്ങനെ ഉണ്ടായതാണെന്ന് ചോദിച്ചോ??
@@bhagyaaaa3451 8th standardil teacher class edukkumbol onnu Saradhichalum Ithu manasilakkamayirunnu 😜
@@ragin9746 ആണോ കുഞ്ഞേ. പറഞ്ഞത് നന്നായി 🤭
@@bhagyaaaa3451😂🙏
എല്ലാം പ്രശ്‌നങ്ങളും പരിഹരിച്ച് ഒരിക്കല്‍ മനുഷ്യന്‍ ചൊവ്വയില്‍ ഇറങ്ങും, മൻസൻ അല്ലെ എന്തിലും കൗതുകം ലേശം കൂടുതല്‍ ആണ്.... 😁
നല്ല വിവരണം, Great!!
ചൊവ്വയിലേയ്ക്ക് പോകാനുള്ള സ്വപ്നത്തിന് വേണ്ടിഅനുഭവിക്കേണ്ടി വരുന്ന യാതനകള്‍ കൃത്യമായി വിവരിച്ചു തന്നു. എന്നാലും ആഗ്രഹങ്ങളാണല്ലോ നമ്മളേയും ശാസ്ത്രത്തെ ഇതുവരെ എത്തിച്ചത്, ഈ പ്രശ്നങ്ങളും തരണം ചെയ്യും ചൊവ്വയും നമ്മള്‍ കീഴടക്കും. ആ ചരിത്രവും നമ്മുടെ വരും തലമുറയിലെ കുട്ടികള്‍ പഠിക്കും.
മരിക്കുവാണെങ്കിൽ വല്ല നെബുലയിലും കിടന്നു മരിക്കണം... ആഹാ.. അന്തസ്സ്❤️❤️❤️❤️
ശരാശരി 60 വയസ്സുള്ള നിനക്ക് നെബുലയിൽ കിടന്നു മരിക്കണം ലെ
ആ എന്നിട്ട് എന്നിട്ട്😂
@@thelastsafar8970 u stubborn!
@@ചർച്ചകൾക്കൊരിടം ശരി ഒരു 150 വയസ്സുവരെ നീ ജീവിക്കും എന്ന് തന്നെ ഇരിക്കട്ടെ നെബുലയിൽ കിടന്ന് മെരിക്കാൻ ആഗ്രഹമുള്ള നിനക്ക് സോളാർ സിസ്റ്റത്തിൻ്റെ പുറത്തുകടക്കാൻ തന്നെ 1000 കണക്കിന് വർഷം വേണ്ടേ
ഒരു കാര്യം ചെയ്യ് നെബുലയോട് ഇങ്ങോട്ട് വരാൻ പറ
ഒരിക്കലും ഇല്ല ഭൂമിയിൽ മാത്രമേ മരിക്കൂ
@@shafeermuhammad5666 our DNA came from outer space star dusts.. thirichu koduthittu poyal pore...
ബ്രോയുടെ വീഡിയോ കണ്ടിരിക്കാൻ ഒരു പ്രത്യേക രസമാണ്.. കട്ട സപ്പോർട്ട് 😍
അറിയണം എന്ന് ആഗ്രഹിക്കുന്ന അറിവുകൾ പകർന്ന് നൽകുന്നതിന് thanks🤗
The Martian movie കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു... അത്ര എളുപ്പമല്ലന്ന്... പക്ഷേ പോവാൻ പറ്റിയാൽ J R ന്റെ ഒപ്പം പോണം...
Martian ennan spelling bro
@@itsmealvin3473 corrected bro... Thanks for correcting me...
@@jophysaju5715 😁😁
1:31 ഉറങ്ങുന്നതിന് മുമ്പ് ഒന്ന് Mars -ൽ പോയി വരാം🚀👨🚀🙂
ഇതിലെ ഇതിലെ😁
@@jrstudiomalayalam 😁😁😁
@@jrstudiomalayalam povalle njanum und
@@jrstudiomalayalam
Why they're focusing too much to mars....
Please tell me.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അത്ര എളുപ്പമല്ല കാര്യങ്ങൾ.🤔🤔🤔🤔
എത്ര വേണേലും സമയം എടുത്തു പറഞ്ഞോ ഞങ്ങൾ അങ്ങനെ കേട്ട് ഇരുന്നോളാം...😍🤩
💯🤍
😂🙌
Athe😄✌️✌️
Just put it in ×1.25
👍🏻👍🏻
മതപ്രഭാഷണങ്ങൾ കണ്ടും കേട്ടും സമയം കളയുന്നതിനേക്കാൾ 1000 മടങ്ങ് പ്രയോജനകരമാണ് ഇത്തരം വീഡിയോകൾ കാണുന്നത്..
Great Speech
Keep going ...
NANNAYI
Ellaam venam bro.
ഞാൻ ഊള മതം ഉപേക്ഷിച്ച് കാലം ഒരുപാട് ആയി
@@jerinjohn-vr5eiMammad undaakkiya ☪️ancer venda bro.
@@jerinjohn-vr5ei😂
Do not go gentle into that good night, Old age should burn and rave at close of day; Rage, rage against the dying of the light. Do not go gentle into that good night. - interstellar
Interstellar 👽
Who all are exited to see Jithin Bro Reach 1million. We all are with you....Like adii❤
ദിവസവും കണ്ണൂരിൽ നിന്നും "ചൊവ്വ " വഴി തലശ്ശേരിയിൽ വരുന്നവര്‍ക്കും തിരിച്ച് പോകുന്നന്നവര്‍ക്കും 👍 ചെയ്യാം 😜
അപ്പോൾ ബസ്സിൻ്റെ സ്പീഡ് പ്രകാശവർഷത്തിലാണോ കണക്കാക്കുക?
ചേട്ടായിയുടെ വിഡിയോ എല്ലാം പൊളിയാ. ഫുൾ സപ്പോർട്ട് ഉണ്ടേ 👍👍👍
Thank you
M
വേറെ എന്തിനും പരിഹാരം ഉണ്ടെങ്കിലും communication ഒരു പ്രധാന വെല്ലുവിളി തന്നെയാണ്. Mars പോലൊരു മിഷന് when it comes to man mission communication വളരെ imp ആണ്.
മനുഷ്യൻ അതിജീവിച്ചാണ് ഇവിടെ വരെ എത്തിയത് , ഒരുനാൾ നമ്മൾ ചൊവ്വയിലും കാലു കുത്തും
Adutha 10 yearail tanne kaanum 😁
മനുഷ്യൻ അവിടെയെതിയാൽ അവിടംകൂടി, നശിക്കും,പ്രത്യയ്ക്കിച്ചു പ്രബുദ്ധകേരളം
വ്യക്തമായ അവതരണം. അറിവ് തരുന്നതിനു വളരെ വന്നിയുണ്ട് സഹോദര 🥰
വളരെ വ്യക്തമായും വിശദമായും പറഞ്ഞു തന്നു. Tysm chetta❤.
Mars കാണുമ്പോൾ we are comming എന്നൊക്കെ വിളിച്ചു പറയും. But athinu purakil enthoram effort undavanam alle.
ന്റെ പടച്ചോനെ ഇതിനൊക്കെ ആരാണാവോ ഡിസ്‌ലൈക്ക് അടിക്കുന്നത്.... സൂപ്പർ വീഡിയോ ബ്രോ 😍😍😍😍😍😍
ഒരാളുടെ ഉയർച്ചയിൽ അസൂയ പെടുന്നവർ😀
@@googleuser3360 അല്ല ചൊവ്വയിൽ പോയി വന്നവരാവും
മലയാളികളല്ലെ
എത്ര നല്ല കാര്യം ആണെങ്കിലും ഡിസ്
ലൈക്ക് അടിച്ചത്
കാണാറുണ്ട്
അല്ല ഫവാസേ ആ പഴയ ബുറാഖ് എന്ന വാഹനം എവിടെയാണെന്ന് അറിയാൻ കഴിഞ്ഞാൽ ഇതിനൊരു പരിഹാര മാവില്ലേ ? ഏഴാനാകാശത്തു പോയ വാഹനമല്ലേ അത് !S
@@kunnathsteel8048 that is not for sale
അതേ .എന്റീശ്വരാ ആരാ ഈ dislike അടിക്കുന്നത്
വളരെ നല്ല രീതിയിലുള്ള അവതരണം 🥰
വീഡിയോ ഒട്ടും ഓവറായിട്ടില്ല കഴിയാതിരിക്കട്ടെ എന്ന് വിചാരിച്ചു പോയി
Bro നല്ല വീഡിയോ thank S
You have made a great hardwork for this vedio
ചേട്ടൻ ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് എന്റെ ചൊവ്വായാത്രയ്ക്കുള്ള ടിക്കറ്റ് ഞാനങ്ങു ക്യാൻസൽ ചെയ്തു. ചുമ്മാ എന്നാത്തിനാ റിസ്ക് എടുക്കുന്നെ. ഇച്ചിരെ കപ്പപ്പുഴുക്കും മീൻകറീം കഴിച്ചു കട്ടൻചായേം കുടിച്ചു ചേട്ടൻ ഇനിയും അപ്‌ലോഡ് ചെയ്യാൻ പോകുന്ന വീഡിയോസ് ഒക്കെ കണ്ട് ഈ ഭൂമീൽ തന്നങ്ങു കൂടിയേക്കാം 🤗🤗🤗🤗🤗🤗🤗
209 മിടുക്കന്മാർ dislike അടിച്ചിട്ടുണ്ട്.
ഒന്നുമറിയാത്ത എന്നാൽ ഭൂമിക്കു വെളിയിൽ ഉള്ള ഒരു അത്ഭുത ലോകം മനസിലാക്കാൻ സഹായിക്കുന്ന jithin brok നന്ദി.
1വർഷമായി സബ്സ്ക്രൈബ്ർ ആയിട്ട് 🥰
വീഡിയോ മുഴുവന്‍ കണ്ടിട്ട് അടുത്ത കമ്മെന്‍റ് ഇടാം എന്ന് കരുതി..
ജിതിന്‍ സാറിന്‍റെ വിവരണം ഇത് കണ്ടുകൊണ്ടിരിക്കുന്നവര്‍ ചൊവ്വാ യാത്രയിലാണെന്ന് തോന്നി പോകും 🚀🌍❤️❤️
❤️❤️❤️☺️
Sheriya
ചെവ്വയിലേക്കുള്ള യാത്രയിൽ ഏറ്റവും വലിയ ചലഞ്ചായിട്ട് എനിക്ക് തോന്നുന്നത് നമ്മുടെ മാനസികവും ശാരീരികവുമായിട്ടുള്ള വെല്ലുവിളികൾ തന്നെയാണ്
Ath valare valiya velluviliyane.
Very good session. Hope that once Human civilization will reach the target. Thank you for the class.
I am sure, if this may possible in our life time.. one day you will be a part of this journey..
ഇനിയുള്ള.. ചൊവ്വ ധൗത്യം.. ഒന്നും പാഴാവില്ല എന്ന്.. നമുക്ക് അനുമാനിയകം...😍😍😍
ഞാൻ ഇന്ന് മറ്റൊരു യൂ ട്യൂബ് ചാനൽ കണ്ടു.. AF world.. 1.59 മില്യൺ subscribers.. JR studio ക്ക് അതിലും വളരെ കുറവും.. അതിനർത്ഥം ബുദ്ധിയുള്ളവർ താരതമ്യേന വളരെ കുറവാണു എന്നുതന്നെ.. Salute you JR ! Brilliant Genius !
Entertainment ചാനലുകൾ ആണ് ആളുകളെ കൂടുതൽ ആകർഷിക്കുന്നത് സ്വാഭാവികം മാത്രം...
Af world അവതരണം കൊണ്ട് ആളുകളെ പിടിച്ചിരുതുന്നു, പല വിഷയങ്ങളും മിത്കളും ഒക്കെ അയാൾ അവതരിപ്പിക്കും..
ബുദ്ധി അല്ല.. താല്പര്യം അതാണ് കാരണം
ഇത് കാണുന്നവർ എല്ലാം ബുദ്ധി ഉള്ളവരും മറ്റു ചാനലുകൾ കാണുന്നവർ ബുദ്ധി ഇല്ലാത്തവരും അങ്ങനെ ഒരു കാരണം അല്ല നിങ്ങൾക് താല്പര്യം ഉള്ളത് കൊണ്ട് നിങ്ങൾ ഇത് കാണുന്നു മറ്റുള്ളവർ അവര്ക് അത് താല്പര്യം ഉള്ളത് അത് കാണുന്നു
Great description helpful for those curious about outer reaches of the space and amzing Universe.Thank you
In future there will be two subspecies of homo sapiens, ie martiens and earthiens
Chances are low bcoz one day we need to leave earth even our galaxy if exists...... We all are visitors and just temporary residents of universe
മനുഷ്യന്റെ കുടിയേറ്റം ചൊവ്വയിലും ചന്ദ്രനിലും ഒതുങ്ങില്ല. സൗരയൂഥത്തിലെ സാധ്യമായ എല്ലാ ആകാശ ഗോളങ്ങളിലും പിന്നെ സൗരയൂഥത്തിന് പുറത്തേക്കും അത് വ്യാപിക്കും. അതുമൂലം ജനിതകമാറ്റം വന്ന് പല സ്പീഷിസുകളായ് മനുഷ്യൻ പരിണമിക്കും. ഭാവിയില്‍ പിറക്കാനിരിക്കുന്ന അനേകം ഇന്റലിജന്‍സ് സ്പീഷിസുകളുടെ പൊതുപൂർവ്വികരാണ് ഇന്ന് ഭൂമിയിലുള്ള നാമോരോരുത്തരും അടങ്ങുന്ന മനുഷ്യവംശം.
@@anilreynold8646 wow
@@anilreynold8646 athu vare eee universe thanne theerum
Not earthiens its earthlings
You are extraordinary simple.. brO ❤️
Love to listen you.. great.. കൂടുതൽ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.!
this channel deserve more support
sub .. like.. cmnt.. valare nalla reethiyil aan. oro karyavum present cheyyunnath... athum ariyaan aagrahikkunna karyangal.... ..
Thanks for this wonderful real informations given to us and to the world.
Sir what you said is very true.
I am also an space enthusiast.
Mars is very risky. But I like Mars.
We will reach Mars.
Thank you Jithin sir
For this video.
video ഒരുപാട് നീണ്ടു പോയെങ്കിലും ഒരിടത്ത് പോലും skip ആകാതെ കണ്ടു 😂 😂 എന്നതാണ് സത്യം great work done
The vehicle used in the film passenger is somewhat ideal for space travel. We need minimum two such machine . When one reach there the second one must launch. Both must continue travel to Mars and Earth. The rotation of the passenger vehicle eliminates the gravity problem led can reduce radiation.
ചേട്ടായി വീഡിയോ നീണ്ട് പോയാലും ഈ വീഡിയോ കണ്ട ഞങ്ങൾക്ക് ചൊവ്വ വരെ പോവാൻ പറ്റിയല്ലോ....ഇതുപോലത്തെ വീഡിയോസ് ഒന്നുക്കൂടി ഇടാവോ...👍👍👍😍😍❤
E video kandu comments nokkiyappol oru karyam manasilayi.. Mika viewers eppo understand cheythekkunathu... Mars poyal Shavam allengil cancer allengil so diease vannu chakkum ennu Anu... it’s clear - evide challenges ullu and mathrame parachullu ... and the risks. We already have taken a step up when we decided to do this. Risks undu pakshe we will succeed that’s for sure. Pinne e video evideyum parachitilla nammal die cheyyum ennu.... human histroy nokkiyal ariyam whenever something is difficult we have shown the character to achieve it with science and research. Salute to all heroes who are part of Moon and Mars future Missions as these are the smallest step towards expanding our knowledge about unknown theories. We are so lucky that we live in a age where we are discussing about first Mars missions- In may be next 10-30 years this may be like a us trip or bus trip who knows. Cheers to all who are great fan of JR studio. E video may be oru bhaviyile study material ayekkam...
അറിവ് നൽകുന്ന brother ❤️😊
എത്ര മനോഹരമായ അവതരണശൈലി
ഇതിന്റെ ബാക്കിയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി part2 video ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
ഇയാൾ എവിടെയാ
ജിതിൻ ചേട്ടൻ പകർന്നു നൽക്കുന്ന അറിവ് അത് വേറെ ലെവൽ ആണ് 👍❤👌
Bro ഇതിപ്പോൾ 2 മണിക്കൂർ എടുത്ത് explain ചെയ്താലും നമ്മൾ കാണും 💜👏
ജിതിൻ ബ്രോ യുടെ അവതരണം വളരെ നല്ലതാണ്, ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിയുന്നുണ്ട്, കട്ട സപ്പോർട്ട്... ബാക്ക് ഗ്രൗണ്ട് ഇരുട്ടാക്കിക്കൊണ്ട് വീഡിയോ ചെയ്യുന്നത് എങ്ങനെയാണ്?
Mars Home Designing Competitions Nadathiyirunille Nasa And Spacex Okke Kuree Munp.. Technical Aspects And Resource Availability Okke Kanakileduth... 500k Dollar Prize Money Okke Koduth...
എല്ലാ മാസവും Science Updates നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
❤️❤️Always we love you ❤️❤️
Mini communication satellite ചൊവ്വായിലേക്ക് പോകുമ്പോൾ തന്നെ.. ഓർബിറ്റ് ഇടവിട്ട് വിക്ഷേപിക്കുക.. അപ്പോൾ ഫോൺ call വിളിക്കാൻ എളുപ്പം ആണ്
സൂര്യൻ milkyway ( the black hole)യെ orbit ചെയ്യുന്നത് പോലെ നമ്മുടെ galaxy എന്തിനെയെങ്കിലും orbit ചെയ്യുന്നുണ്ടോ?
Local ഗ്രൂപ്പ് ന്റെ center ലേക്ക് move ചെയ്യുന്നുണ്ട്...
പിന്നെ great attractor എന്ന ഒന്നുണ്ട്..വീഡിയോ ചെയാം
Nice question bro 👍
@@jrstudiomalayalam വീഡിയോ വേണം
Great attractor video venm
@@jrstudiomalayalam kk
Your views are educational and explanatory
Brother, it's really a necessary video 👍🏻 thank you so much 🙏🏻
Ethilum ഭേദം ഭൂമി മര്യാദക് സൂക്ഷിച്ചു വെക്കുന്ന ദാ
Nothing last forever😌
അതാണു സത്യം
20:12 This is the same for Earth as well. A mistake someone makes affects the rest as well.
Very good presentation and really good amount of information. It also reminds us all how precious our earth is and the need to protect it for ourselves and the future generations.
2. The challenges you mention here regarding the journey to the Mars is almost same in the case of Moon as well, mainly because of the Van Allen Radiation belts that is said to be situated about 1000 miles from the earths surface. Any vehicle travels through the region will get exposed to intense radiation which humans don’t even have a clue about. I would humbly request you to do a video about Van Allen radiation Belts.
3. You cannot have a pressurized container in a vacuum because it will explode.
Njan van allen belt already cheythittunde
അറിവ് അത് താങ്കളിൽ നിന്നു കേൾക്കുന്നത് എനിക്ക് വലിയ ഇഷ്ട്ടമാ 👍
ചൊവ്വാ യാത്ര എത്രയും പെട്ടന്ന് ആവാൻ ആഗ്രഹിച്ചിരുന്നു എങ്കിലും അതിന്റെ പ്രശ്നങ്ങൾ ഇത്ര ഉണ്ടെന്ന് മനസിലാകുന്നത് ഇപ്പോളാണ്.
ഒരു കുഴപ്പവും കൂടാതെ മനുഷ്യൻ ചൊവ്വയിൽ കാലുകുത്തട്ടെ...
ശാസ്ത്രം ഇനിയും പല കണ്ടു പിടുത്തങ്ങളും നടത്തും.. തീർച്ചയായും.. ഒരുപക്ഷെ ഒരു അമ്പത് വർഷം മുൻപ് ജനിച്ച ആളുകൾക്ക് ഇന്നത്തെ പല നിത്യോപയോഗ സാധനങ്ങളും.. അത്ഭുതകരമാണ്...ഉദാഹരണം മൊബൈൽ ഫോൺ പോലുള്ളവ... ഇന്നത്തെ ജനറേഷന് അത് അത്ഭുതമാവില്ല കാരണം അവർക്ക് ഓർമ്മയിൽ ഒരു അഞ്ജലോട്ടക്കാരനോ.. പെരുമ്പറയോ ഉണ്ടാവില്ല... ഇനി ഒരു നൂറു വർഷം കഴിയുമ്പോൾ.. മറ്റു ഗ്രാമങ്ങളിൽ പോയി വരുന്നത് സാധാരണം ആയേക്കാം... 9:21
🫶🏼
4 channels
1 man
JR 🔥🔥🔥❤❤😍😍
Huge respect for maintaining all these channels together..... 🙌🙌
The greatest thing of all is that all the videos are of very high standard 😀😍❤😘
❤️❤️
Oru Podcast um und🎙️👍
Vere channelinte names?
Matt channels ethoke link idoo oronnum.. njan ithil mathre sub cheythittullu
@@stellarboy9582 jithin raj
As an educated ordinary person I feel it never happens its nevertheless beyond humans effort..u r absolutely right ..no no matter how to keep ambience of humans.
എന്ത് മാത്രം വെല്ലുവിളികൾ ആണ് ചൊവ്വയിലേക്ക് പോകാൻ ഉള്ളത് അപ്പോൾ നമ്മൾ ഭൂമിയിൽ ജീവിക്കുന്നത് എന്തൊക്കെ അനുകൂല ഘടകങ്ങൾ കൊണ്ടാണ് ഇവിടെയുള്ള ഓരോ നിമിഷവും അത്ഭുതം തന്നെ അല്ലേ. thanks jithin bai for this information ❤👌
ആ അനുകൂല ഘടകങ്ങളുടെ ഉത്പന്നമാണ് നാം..
Annya graha jeevikal uondengil avar bhomiyil ethiyal chanthranil poyvannavarude pole avarkk sharirathin asosthathakal uondakumo
Good que bro🔥
അന്ധവിശ്വാസം മാത്രം അറിയാമായിരുന്ന മലയാളികളെ ശാസ്ത്രം എന്താണ്, അതാണ് സത്യം എന്ന് ഓരോ വിഡിയോയിലും മലയാളികൾ കാണിച്ചു കൊടുക്കുന്ന ജിതിൻ ബ്രോയ്ക്ക് ഒരായിരം ആശംസകൾ
സംശയങ്ങൾ ഉണ്ടാകുന്നത് ഒരു positive ആയ കാര്യമാണ്. Don't worry, Vision ശരിയായ ദിശയിൽ വരുമ്പോൾ തൃപ്തികാരമായ answer ഉം കിട്ടും..👍🏻
Jithin Sir, I think we should talk about this topic.
If I get the chance I am ready to talk with you sir.
I am very interested about this topic related to Mars and outer Space.
Thank you Sir.
മനസ്സിലാവുന്നത് പോലെ 🔥❤️😘പറയുന്നത് bro മാത്രമാണ്
ചുരുക്കി പറഞ്ഞാൽ അകാലത്തിൽ നമ്മൾ പൊലിയും അല്ലെ 😆
Saw this channel recently. Really good contents. Keep up the good work bro.🙂
The best Science Fiction and Physics Channel I had ever seened in My Life. Jithin Bhai Fan's lik adiii...👍👍
Reach 1 million as fast...We are with you...
Science fiction vere aan. Ivide facts aan main
1 million അടിക്കുക അത്ര എളുപ്പമല്ല....ഇവിടെ മിക്കവർക്കും കാണാൻ താൽപര്യം prank എന്നും മറ്റേത് എന്നും ഒക്കെ പറഞ്ഞുള്ള കോമാളി തരം ഒക്കെ ആണ്....മാത്രമല്ല ശാസ്ത്രീയം എന്ന് കേട്ടാൽ തന്നെ തെറി വിളിച്ചോണ്ട് ഓടുന്നവർ വരെ ഉണ്ട്
Pattunavar ente channel onnu keri nokkanne... Oru science channel aanu
@@clashbysg6248 ഇവിടെ ഉള്ള ഊളകൾ ഈ അറിവുകൾ അർഹിക്കുന്നില്ല. ഈ ചാനലിന്റെ നിലവാരം നോക്കുകയാണെങ്കിൽ 1M ആകേണ്ട സമയം കഴിഞ്ഞു.
@@thanos9372 yeah....👍I have been watching this channel from periods, bt no increase in Subscribers....There are only few people who watch such vedeos for knowledge.....
നിങ്ങൾ എൻെറ physics professor ആയിരുന്നെങ്കിൽ എന്ന് ............. Awesome explanation and presentation ............
ഹായ് നേരത്തെ എത്തി 👏👏👏😍
☺️☺️
@@jrstudiomalayalam 😊😊
നമ്മൾ ഇന്ന് എത്തിയിരിക്കുന്ന ലോകം പണ്ട് ചിന്തിക്കാൻ പോലും കഴിയുന്നതല്ലായിരുന്നു അതുപോലെ ഇന്ന് നമ്മുക്ക് ഉണ്ടാകുന്ന പ്രതിസന്ധികളും ബുദ്ധിമുട്ടുകളും ഭാവിയിൽ മനുഷ്യന്റെ ബുദ്ധിശക്തി കൊണ്ടും ടെക്കനോളജി കൊണ്ടും പരിഹരിക്കുകപെടും
ഓഹോ....അപ്പോ അത്ര എളുപ്പമല്ല അല്ലെ....എന്നാല് ചൊവ്വയിൽ പോണം ചന്ദ്രനിൽ പോണം എന്നൊക്കെയുള്ള നമ്മുടെ മോഹങ്ങൾ നിറവേറ്റുക ബുദ്ധിമുട്ട് ആണല്ലോ
അതൊക്കെ നമ്മൾ പരിഹരിക്കുമെന്നെ
എന്നാലും 50 വർഷം വെറുതെ കളഞ്ഞു എന്നേ ഞാൻ പറയൂ... ഈ 50 കൊല്ലം കൊണ്ട് ചന്ദ്രനെ കുറച്ചെങ്കിലും Terra form ചെയ്യാമായിരുന്നു അല്ലെങ്കിൽ മറ്റെന്തെങ്കിലും രീതിയിൽ ചന്ദ്രനെ ഉപയോഗപ്പെടുത്താമായിരുന്നു
From what you say, it is understood that, taking into consideration earthly gravity and cosmic radiation in Space or in Mars, mother Earth is the best suited Planet for miraculous life.
Yes Bro...Let's wait for a better future... Anyway nice Topic👌
Great Mr. Jithin bro.
സംസാരത്തിലെ വ്യക്തത
No Noice
No ബിജിഎം
Adar Combo 😎
Uff.... 😍😍😘
Ella videoyum pwoliyan bro👍
Maximum ella videoyum kanaan try cheyyarund
Full support😘😘
ഒരു 300 കൊല്ലം മുമ്പ് കേരളത്തിൽ നിന്ന് അമേരിക്കയിലെത്താൻ ദിവസങ്ങൾ വേണ്ടിയിരുന്നു
ഇപ്പോൾ മണിക്കൂറുകൾ മതി
അതുപോലെ ബഹിരാകാശവും മനുഷ്യർ കീഴടക്കും
300 kollam mumbu divasangal kondu engane America il ethum?
@@kipyc2966 kappal margam
@@kipyc2966 Masangalum varshangalum edukkum.
ഓക്സിജൻ ഇല്ലാത്ത സ്ഥലമാണ്
അമേരിക്ക പോലെയാണോ ചൊവ്വാ,ഓക്സിജൻ ഒക്കെ കുപ്പിയിലാക്കി കൊണ്ടുപോണം
😍👍 superb
ഞാൻ തയാറല്ല ചൊവ്വേ പോകാൻ... ആകെ കുറച്ചു ജീവിതം ഉള്ളൂ അത് ഭൂമിൽ തന്നെ മതിയേ ❤
നിർത്തി.. ഞാൻ നിർത്തി, വീട് വിട്ട് ടൗണിൽ സാധനങ്ങൾ വാങ്ങാൻ പോയാൽ എങ്ങനെയെങ്കിലും എത്രയും പെട്ടെന്ന് തിരിച്ചു വീട്ടിൽ എത്തെണമെന്ന് വിചാരിക്കുന്ന എന്നെ പോലെയുള്ളവർക്കൊക്കെ ഇത് കേൾക്കുമ്പോൾ തന്നെ പേടിയാവുന്നു..
ചൊവ്വ മിഷനെ കുറിച്ച് വിശദമായി അറിവുകൾ നൽകിയ JR ന് നന്ദി
ഇതൊക്കെ എങ്ങനെ സാതിക്കുന്ന well done അണ്ണാ
ജിതിൻ ചേട്ടന്റെ അവതരണം ഒരു രക്ഷയുമില്ല.. ❤️❤️👌
ചൊവ്വ യാത്ര ഏതായാലും നടക്കൂല..... എനിക്ക് ഉറപ്പാണ്
Good info mate. 2016 ഇൽ ഇറങ്ങിയ Passengers എന്ന movie ഓർമ്മ വന്നു. Do see that movie if you are interested in space movies
Jithin bro ഇത്രയും ഒക്കെ പറഞ്ഞപ്പോൾ ഞാൻ ചിന്തിച്ചത് NASA യെ കുറിച്ചാണ്. അവിടുത്തെ ശാസ്ത്രജ്ഞൻമാർ എത്രമാത്രം ഈ കാര്യങ്ങൾ ചിന്തിച്ചിട്ടുണ്ടാവും? നമ്മൾ ഇപ്പോൾ ഈ ചിന്തിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരങ്ങൾ കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ അവർ ചിന്തിക്കുകയും അതിനുള്ള പ്രതിവിധികൾ ആരായുകയും പരീക്ഷിച്ചു നോക്കുകയും ചെയ്തിട്ടുണ്ടാവും. അമേരിക്ക എന്ന രാജ്യത്തിന്റെ perspective plan ( അടുത്ത 20 വർഷത്തേക്ക് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ ) വളരെ വലുതാണ്. അതുകൊണ്ട് തീർച്ചയായും ഈ ദൗത്യത്തിന് പ്രശ്നങ്ങളെക്കുറിച്ചും അതിന്റെ പ്രതിവിധി യെക്കുറിച്ചും ആഴത്തിൽ അവർ ചിന്തിച്ചിട്ടുണ്ടാകും.
Thank you bro for your advise. I have decided to postphone my trip.
Agreed... Tough Anu... and video was good. First of all it touched the preliminary start part - on how the colonisation can happen. I enjoyed the content here.
I believe we need some more depth in the talk. The challenges are huge the moon survival travellers itself faced lot of issues. Mars is surely a 99 % tougher to try as we have never done this with human. So another thing is what have we done to make it possible? Ethu kandilla... e tech strategy illathe nasa and space x like companies will never try for a mission. Secondly artificial gravity fields allengil artificial energy bubble pole atmospheric pressure chambers o matto. Pinne travel easy ayalum navigating back is really challenging ... karanam we need more energy. And a new rocket. May be we need to harvest Mars to get that is a possibility. Pinne the greatest challenge ethonnum alla - evide Ella tech ulla oru manushyanodu Stone Age pole ulla situation jeevikkan parayunnathanu... I don’t think the mindset to stay around a earth year in Mars is most challenging thing and the cost of travel will be huge if it cant happen. Evide robotics oru valiya chance therunndu.. I believe safari tv man Santosh will still survive by visiting dark areas in moon allathey can’t see any possibility. Pinne e Paracha pole less radiation zones undakum. The missions we did would have data on it. gold vechu Veedu vecha pattumayirikkam.
Gud talk.. Jithin should reply this gentleman
Very good everything Tru full support
19:04 റേഡിയേഷൻ കാരണം but , Artificial ozone layer ഉണ്ടാക്കാൻ കഴിയുമോ ?
Angane plan unde...Valre padan
@@jrstudiomalayalam kk😁
വീഡിയോ ഒട്ടും നീണ്ടു പോയില്ല . വീഡിയോ കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി നല്ല ഒരു അറിവായിരുന്നു. ബിഗ് സല്യൂട്ട്
Mars❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanku so much.... good vidio
THANKS DEAR WAITING FOR PART 2... NJANGAL CHINDIKKUNNATHINUMAPPURAM ....