ആ പറക്കും തളിക - Vaisakhan Thampi

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Speech by Vaisakhan Thampi on 04/05/2019 at Scientology & Community Centre, Dublin. Program named 'Iressnse '19 Hominem' organised by esSENSE Ireland unit
    esSENSE Social links:
    Website of esSENSE Ireland: essense.ie/
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Page of esSENSE Ireland: / essenseireland
    Facebook Group: / essense.ie
    FaceBook Group: / essen. .
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal FaceBook Group: / 225086668132491

Комментарии • 622

  • @cloud_media
    @cloud_media 5 лет назад +465

    സയൻസ് സാധാരണ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിക്കാത്ത തിന്‌ ഒരു കാരണം ഇംഗ്ലീഷ് ലഗ്വേജ് തന്നെ അണ്. മലയാളത്തിൽ സയൻസ് അവതരിപ്പിക്കുന്ന essance ന് ആശംസകൾ 😍😍😍😍

    • @rejigopuran5254
      @rejigopuran5254 5 лет назад +6

      Try to master English and not just learn

    • @balankottayam4897
      @balankottayam4897 5 лет назад +6

      സത്യം

    • @spinnyjstanley2669
      @spinnyjstanley2669 4 года назад +1

      Scienceum kalayum orummikkumbol
      ruclips.net/video/aqRJcZ8hLAw/видео.html

    • @Amal-fj1st
      @Amal-fj1st 4 года назад +3

      Sheriya

    • @johnalexanderjensumusic
      @johnalexanderjensumusic 4 года назад +10

      ഇംഗ്ലീഷ് പഠിച്ചാൽ കുറെ അബദ്ധ ധാരണകൾ മാറ്റാം. സയൻസ് ഇംഗ്ലീഷിൽ ആയതു കൊണ്ട് ലോകത്തിലെ എല്ലാവർക്കും മനസ്സിലാക്കിയെടുക്കാം. റഷ്യയിൽ അവരുടെ ശാസ്ത്രീയമായ പലതും അവരുടെ ഭാഷയിൽ ആയതു കൊണ്ട് ലോകം അറിയാറില്ല.
      മലയാളത്തിൽ ആയിരുന്നെങ്കിൽ മലയാളികൾ തന്നെ ഗൗനിക്കില്ല. ഇംഗ്ലീഷ് പഠിക്കുക.

  • @abhifi
    @abhifi 5 лет назад +66

    എന്നെപ്പോലുള്ള സാധാരക്കാർക്ക് മനസിലാകുന്ന രീതിയിൽ സയൻസ് പറയുന്ന സാറിന് എന്റെ നന്ദി പറഞ്ഞു കൊള്ളട്ടെ...എന്നെപ്പോലെ സയൻസ് ഇഷ്ടപ്പെടുന്ന ആളുകൾക്ക് സാറിന്റെ പ്രഭാഷണങ്ങൾ വളരെ അനുഗ്രഹമാണ്...... സാറിനെ ഡിങ്കൻ അനുഗ്രഹിക്കട്ടെ...

  • @SHIYAZSHAZU1
    @SHIYAZSHAZU1 5 лет назад +413

    ഞാൻ Relegious ആയിട്ടുള്ള വസ്‌വാസ് അനുഭവിച്ചു നരകിച്ചിട്ടുള്ള ഒരാളാണ്.. Dear Free thinkers, You opened my eyes.. Thank you

    • @user-tp2xj7nd7d
      @user-tp2xj7nd7d 5 лет назад +18

      താങ്കൾ orthodox മുസ്ലിം കുടുംബത്തിൽ ജനിച്ച ആള് ആണോ

    • @SHIYAZSHAZU1
      @SHIYAZSHAZU1 5 лет назад +38

      അതെ ബ്രോ.. ഞാനും ആയിരുന്നു.. പക്ഷെ ഖുർആൻ വായിച്ചപ്പോൾ എനിക്ക് മനസിലായി ഇതിൽ മനുഷ്യന്റെ വാക്ക് ഉണ്ടെന്ന്.. ആദ്യം എനിക്ക് മനസിലാക്കാനുള്ള ബുദ്ധി ഇല്ല എന്നാ വിചാരിച്ചേ.. പക്ഷെ എന്റെ judjements ഒക്കെ ശരിയാണെന്ന് ഫ്രീ തിങ്കേഴ്സിലൂടെ എനിക്ക് മനസിലായി

    • @user-tp2xj7nd7d
      @user-tp2xj7nd7d 5 лет назад +12

      @@SHIYAZSHAZU1 ഇപ്പോൾ എങ്ങനെ ആണ് വീട്ടുകാരുടെ പ്രേധികരണം
      എന്റെ കാര്യവും ഇതുപോലെ ഒക്കെ തന്നെ ആണ്

    • @SHIYAZSHAZU1
      @SHIYAZSHAZU1 5 лет назад +59

      വീട്ടുകാരോട് ഇപ്പോഴും പറഞ്ഞിട്ടില്ല... എല്ലാവരും പാവങ്ങളാണ്.. അവർക്ക് വിഷമമായാലോ.. ഒറ്റ സങ്കടം മാത്രേ ഉള്ളൂ.. ഉറക്കം കളഞ്ഞിട്ട് വരെ നിസ്കരിക്കുന്ന അളാണ് എന്റെ ഉമ്മ.. ശരീരം ശ്രദ്ധിക്കാതെ ആർക്കോ വേണ്ടി ജീവിതം കളയുകയാണ് paavam

    • @user-tp2xj7nd7d
      @user-tp2xj7nd7d 5 лет назад +12

      @@SHIYAZSHAZU1 ഏതായാലും വീട്ടുകാരെ പിണക്കേണ്ട stay safe bro ഇപ്പോഴും നിസ്കരിക്കാറുണ്ടോ
      നമ്മുടെ മാതാപിതാക്കൾക്ക് ഒക്കെ വിശ്വാസം കഴിഞ്ഞിട്ടേ ഉള്ളു വേറെ എന്ധും maybe ദൈവത്തിൽ ഉള്ള അടി ഉറച്ച വിശ്വാസം കൊണ്ട് ആവും സ്വന്ധം ആരോഗ്യം നോക്കദെയും പ്രാര്ഥിക്കുന്നദ്

  • @fasilkappil1990
    @fasilkappil1990 5 лет назад +89

    ഈ പ്രോഗ്രാം കണ്ടിട്ട് ഡിസ്‌ലൈക്ക് ചെയ്യുന്നവരെ ഓർത്തു സഹതാപം മാത്രം.... വൈശാഖൻ തമ്പി സാറിനു ഒരുപാടു നന്ദി

    • @ottakkannan_malabari
      @ottakkannan_malabari 5 лет назад +7

      ഒന്നും മനസ്സിലാകാത്തത് കൊണ്ടായിരിക്കും ലൈക്കും ഡിസ്ലൈക്കും എന്താ എന്നു പോലും അറിയാത്തവർ

    • @trooperchick3610
      @trooperchick3610 4 года назад +1

      havent you heard about Pentagon confirmed those objects fuckin real .. they have evidence

    • @ufoanduap6614
      @ufoanduap6614 4 года назад

      @@ottakkannan_malabariufo vishayathepatti nannai arriyuna allkar ullathukondann dislike vannath athil oru thettum illa iyal parayunath 50% thettann

    • @absurdist5938
      @absurdist5938 3 года назад

      @@trooperchick3610 object is real but it is not confirmed as aliens..

    • @absurdist5938
      @absurdist5938 3 года назад

      @@ufoanduap6614 dai ni parajathil thanne und answer.. UFO "viswasam"the Patti.. Viswasathe confirm cheyyunnathalla science inte Joli.. Aliens possible aan but ithuvare ath nammal kandupidichittilla.. Pulli parayunath athinte possibility aan ..50% thett aan polum

  • @BINUKITTOOP
    @BINUKITTOOP 5 лет назад +98

    വൈശാഖന്റെ പ്രഭാഷണമായതുകൊണ്ട് പ്രത്യേകിച്ച് ഒന്നും പറയേണ്ടതില്ല .. ചിന്തിക്കുന്ന മലയാളികൾക്കറിയാം ഈ ചെറുപ്പക്കാരന്റെ ശാസ്ത്രാഭിരുചിയും, പ്രഭാഷണകലയിലെ മികച്ച കയ്യടക്കവും.. എങ്കിലും ഔപചാരികമായി അഭിനന്ദനങ്ങൾ.. വീഡിയോ കാണുന്ന സ്നേഹിതർ വെറുതെ കണ്ടു മറക്കാതെ കേട്ട കാര്യങ്ങളെപ്പറ്റി സ്വയം ചിന്തിക്കുക, മറ്റുള്ളവരെ കാണാൻ പ്രേരിപ്പിക്കുക.

  • @streetfighter7319
    @streetfighter7319 5 лет назад +83

    esSENSE അയർലണ്ട്... വീഡിയോ ഇത്രേം വേഗം അപ്‌ലോഡ് ചെയ്തതിന് വളരെ നന്ദി.... 😁

  • @josephkm351
    @josephkm351 5 лет назад +19

    ഇതൃയും ലളിതമായി ഈ വിഷയത്തെക്കുറിച്ച് എന്നെപ്പോലെയുള്ള വർക്ക് പാകപ്പെടുത്തി തന്നതിന് നന്ദി നന്ദി

  • @tomthomas3986
    @tomthomas3986 5 лет назад +5

    സയൻസിനെ ...ഇത്ര ലളി മായി സാദാരണ കാരനെ മനസിലാക്കിക്കന്ന എസ്സെൻസ് ചാനെൽ .നു ഒരായിരം നന്ദി ...

  • @anchanibabu
    @anchanibabu 5 лет назад +12

    എങ്ങനെയാവണം പ്രഭാഷണങ്ങൾ എന്ന് ഇത് കേട്ടാൽ മതി. പുതിയ ഈ പ്രഭാഷണത്തിന് വളരെ നന്ദി. പുതിയ അറിവുകൾക്കും.

  • @robink4510
    @robink4510 5 лет назад +8

    ഇങ്ങേരെപ്പോലെ ഇത്ര ഗഹനമായ വിഷയങ്ങൾ ഇത്ര ലളിതമായി മറ്റാർക്കും തന്നെ പറഞ്ഞു തരാൻ ആവില്ല എന്നുതന്നെ തോന്നിപ്പിക്കവണ്ണം ലളിതവും എന്നാൽ വിശദമായും അവതരിപ്പിച്ചു. ഇനിയുമിനിയും പ്രതീക്ഷിക്കുന്നു.

  • @apostate_kerala8105
    @apostate_kerala8105 5 лет назад +17

    1:13:32 സയൻസിനെ കുറിച്ച് ബോധ മുണ്ടാവുന്നത് അനാവിശ്യ അന്ധവിശ്വാസങ്ങളിൽ നിന്ന് കേരളീയനെ തടുക്കുന്നുണ്ട്‌ ഒരു പരിധി വരെ. Kudos to വൈശാഖൻ തമ്പി ♥

    • @spinnyjstanley2669
      @spinnyjstanley2669 4 года назад

      Check this out
      ruclips.net/video/aqRJcZ8hLAw/видео.html

    • @alexanderjohn6600
      @alexanderjohn6600 3 года назад +1

      ഇതു കേട്ടാൽ ദൈവ വിശ്വാസം വർധിക്കുന്നു. മനുഷൻ ദൈവനിർമിതമാണ്.

  • @Santhosh-dz6ur
    @Santhosh-dz6ur 5 лет назад +180

    ഒരു നിർദ്ദേശം ഉണ്ട്
    വീഡിയോയിൽ സ്ലൈഡ് കൂടുതൽ സമയം കാണിയ്ക്കാൻ ശ്രമിക്കണം. പ്രതേകിച്ചും വൈശാഖന്റെ വിഡിയോസുകൾക്ക്. പറയുന്ന കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കാൻ ഇത് അത്യാവിശ്യമാണ്. ആ സമയങ്ങളിൽ പ്രഭാഷകനെ കാണിച്ചില്ലെങ്കിലും സ്ലൈഡ്‌സ് കാണുകയും പ്രഭാഷകന്റെ അവതരണം കേൾക്കുകയും ചെയ്യുമ്പോൾ അത് പെട്ടന്ന് ശ്രോതാവിന് മനസ്സിലാക്കാൻ സാധിയ്ക്കും. വേണമെങ്കിൽ സ്ലൈഡ്‌സ് കാണിയ്ക്കുന്ന സ്‌ക്രീനിൽ തന്നെ ചെറുതായിട്ട് പ്രഭാഷകനെ കൂടി ഉൾപ്പെടുത്താം, ചില TV ന്യൂസ് പോലെ
    പ്രസന്റേഷൻ പൊളിച്ചു 😍😍😍👍🏻👍🏻👏🏻

  • @vishnurajeev9884
    @vishnurajeev9884 5 лет назад +32

    നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ വീണ്ടും... സൂപ്പർ...

  • @sirinxavier9860
    @sirinxavier9860 3 года назад +5

    45:30 കുറേ നാളായിട്ടുള്ള ഒരു സംശയം ആയിരുന്നു എന്താണ് പോളാർ ലൈറ്റ്സ് എന്നത്... ഇത്ര സിമ്പിൾ ആയിട്ട് പറഞ്ഞു തന്നതിന് നന്ദി

  • @kumaraksuresh
    @kumaraksuresh 5 лет назад +5

    You are the asset of the scientific world and the Human race itself Mr. Thampi, which is revealed by your selection of subject, presentation and intelligent answers to questions. Thank you.

  • @kishoraamk9192
    @kishoraamk9192 5 лет назад +2

    കുറേ ജനങ്ങളിൽ ഇതുപോലുള്ള ക്ലാസുകൾ ശാസ്ത്ര ബോധമുങ്ങർത്താൻ സഹായകരമാണ്. ഉദാ- ഞാൻ തന്നെ.

  • @ashrafdarulsalam5774
    @ashrafdarulsalam5774 4 года назад +7

    താങ്കൾ ഒരു മഹാനാണ് എന്തോരറിവാ

  • @Honorn-wk1xu
    @Honorn-wk1xu 5 лет назад +97

    പെഗ്ഗ് കഴിച്ച് മൂഡ് ആയ ഞാൻ ഗ്ലാസ് എടുത്ത് ആകാശത്തേക്ക് നോക്കി ചിയേഴ്സ് പറഞ്ഞു. ... No റിയാക്ഷൻ... നമ്മളേ പോലെയുള്ള ജീവികൾ ഉണ്ടെങ്കിൽ മേന്യൻമാരാണെങ്കിൽ ഒരു ചിയേഴ്സ് ....... മാനേഴ്സ് അറിയാത്ത ലോക്കൽ അലവലാതി ജീവികൾ.

  • @thinkerman1980
    @thinkerman1980 5 лет назад +218

    അന്യ ഗ്രഹത്തിൽ നിന്ന് വന്നത് കൊണ്ടാണോ പെങ്ങളുടെ ഭർത്താവിനെ alien (അളിയൻ) എന്ന് വിളിക്കുന്നത് 😜

  • @MrTomVatt
    @MrTomVatt 2 года назад +2

    Simply brilliant! Vysakhan, you are a huge asset especially for our Malayali community. You have explained to us in a simple manner a vastly complex subject. Thank you so much!

  • @georgevarghese1999
    @georgevarghese1999 5 лет назад +21

    Video content, quality and audio quality awesome.. ! Well done esSENSE Ireland.As usual തമ്പിയണ്ണൻ Rocks too😍.

  • @lalg1486
    @lalg1486 5 лет назад +49

    ലുക്ക്‌ ഔട്ട്‌ നോട്ടീസ് ഇടാൻ തൊടങ്ങുകാരുന്നു. 😀😀

  • @jibiep9750
    @jibiep9750 5 лет назад +12

    ചോദ്യോത്തര പരിപാടി എനിക്ക് കൂടുതൽ ഇഷ്ടമയി,ചോദ്യങ്ങൾ സാറിനെ ഉത്തരം മുട്ടിക്കാൻ തയ്യാറാക്കിയ പോലെ തോന്നി, എന്നാലും സാറിന്റെ മറുപടി ശാസ്ത്ര വിരോധികളെ ശാസ്ത്രം മനസ്സിലാക്കുവാൻ പ്രേരിപ്പിക്കുന്നതാണ്.

  • @TheShilznminz
    @TheShilznminz 5 лет назад +3

    Such a simple and beautiful presentation on such a complex subject. Hats off to you Mr. Vaisakhan Thampi

  • @mr.kochappan2418
    @mr.kochappan2418 4 года назад +6

    I am binge-watching these V Thampi videos, more addictive than Money Heist in Netflix.

  • @gokulc124
    @gokulc124 5 лет назад +8

    ❤❤❤❤സമയം പോയ വഴി അറിഞ്ഞില്ല....thankyou sir

  • @suneermadappan
    @suneermadappan 5 лет назад +4

    Bloody good, thanks for this video. I was fortunate to watch Vyshakan live when he visited Brisbane. It was a tremendous experience.

  • @aneeshneyyattinkara
    @aneeshneyyattinkara 5 лет назад +15

    Was waiting for this!! love to hear from u as always!! Respect!!

  • @satheeshvinu6175
    @satheeshvinu6175 3 года назад +1

    ഒറ്റവാക്കിൽ പറയാം ; അടിപൊളി പ്രഭാഷണം... നന്ദി വൈശാഖൻ...🙏🏽

  • @nobindavid1
    @nobindavid1 5 лет назад +4

    As usual excellent class... You r making science simple for kerala people... Well presented

  • @faisalkkol
    @faisalkkol 5 лет назад +17

    Nice presentation... all the best neoronz ....

  • @habeebrahmank5568
    @habeebrahmank5568 3 года назад

    "ആകാശ-ഭൂമികളെ സൃഷ്ടിക്കുകയും അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിക്കുകയും ചെയ്തത് അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാകുന്നു. അവൻ ഉദ്ദേശിക്കുമ്പോൾ അവരെ ഒരുമിച്ചുകൂട്ടാൻ കഴിവുള്ളവനുമാണ് അവൻ (അല്ലാഹു)" - ക്വുർആൻ - 42:29
    അന്യഗ്രഹ ജീവികളെ കുറിച്ചും, നമ്മളും അവരും തമ്മിൽ ഒരിക്കൽ കണ്ടുമുട്ടുമെന്നതിലേക്കുമുള്ള ക്വുർആൻ നൽകുന്ന സൂചനയാണ് 42:29 ൽ ഉള്ളത്.
    വിലപ്പെട്ട അറിവുകൾ പകർന്ന് നൽകിയ വൈശാഖൻ സാറിന് അഭിനന്ദനങ്ങൾ

  • @nkpedappalkavupadath6620
    @nkpedappalkavupadath6620 11 месяцев назад

    വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കാൻ എളുപ്പമായിരുന്നു നന്ദി

  • @CoffeeWithRony
    @CoffeeWithRony 5 лет назад +6

    simple presentation thank you somuch ☺

  • @00badsha
    @00badsha 5 лет назад +5

    നന്ദി നന്ദി നന്ദി.......

  • @sudeepharidas6390
    @sudeepharidas6390 5 лет назад +6

    വളരെ നല്ല അവതരണം !❤️

  • @77jaykb
    @77jaykb 5 лет назад +5

    ഇതൊക്കെ മലയാളത്തിൽ പറഞ്ഞുഭലിപ്പിക്കാൻ ഒരാൾ ഉണ്ടല്ലോ എന്നോർകുമ്പോൾ സന്തോഷമുണ്ട് 😊

  • @-Nisr0
    @-Nisr0 5 лет назад +5

    വളരെ നന്നായിരിക്കുന്നു !!!!!!!

  • @jobyjoy8802
    @jobyjoy8802 Год назад +1

    നല്ല അറിവുകൾ 👍

  • @gireeshk1
    @gireeshk1 5 лет назад +14

    Oru samsayam chodikkatte,...eppozhum earthile life forminte basic environment vachu compare cheyyunnathenthina ....oro sthalathum avidathe environment inu suitable ayi life undayikkoode...
    for example there may be some life forms which don't need oxygen and water.

    • @akshaysonu7968
      @akshaysonu7968 4 года назад +1

      Ithinulla answer pulli ee videoyil paranjittund sir..last sectionil ..video full kandu nokku..allenkil last question answer cheyyunna bagam kaanu athilund answer

    • @SpaceThoughtYT
      @SpaceThoughtYT 4 года назад

      ya

  • @praviuniverse2349
    @praviuniverse2349 3 года назад +2

    Sirine പോലെ ഒരു മാഷ് ഉണ്ടായിരുനെൽ എന്ന് ആഗ്രഹിക്കുന്നു വളരെ നല്ല രീതിയിൽ പഠിപ്പിക്കുന്ന പോലെ അവതരണം

  • @sujesh166
    @sujesh166 5 лет назад +46

    ഒരു പിടി നല്ല അറിവുകൾ പങ്കുവച്ചതിന് നന്ദി...
    റേഡിയോ വേവ്സ് എന്ന് കേൾക്കുമ്പോൾ ഇപ്പൊ മോഡിയുടെ മുഖം ഓർമ്മ വരും.
    # മോഡി തരംഗം...!!

    • @zms5517
      @zms5517 5 лет назад

      Orikkalum Modi kuttam parayella,.................

  • @johnphil2006
    @johnphil2006 5 лет назад +5

    👏This is what we expected really from you. Informative.

  • @rajeshkanjirampara
    @rajeshkanjirampara 5 лет назад +4

    Good speach & thank you sir

  • @afsalaslam1506
    @afsalaslam1506 5 лет назад +4

    Thanks.. kathirikayirunu

  • @aiswarya4848
    @aiswarya4848 5 лет назад +3

    Sir.. thank you very much. Very informative. I enjoyed every second.

  • @shinuplacid3540
    @shinuplacid3540 5 лет назад +4

    Thank you ❤️

  • @livesofjp
    @livesofjp 5 лет назад +7

    Great work! All the best!

  • @shajijoseph7595
    @shajijoseph7595 5 лет назад +8

    Watching........❤️💚💙🧡

  • @niKita-eq8tm
    @niKita-eq8tm 5 лет назад +3

    Thankyou vysakhan...
    Ithinu pinnnil edutha effort valare valuthanu.... 🧢 off..

  • @mkanumahe
    @mkanumahe 5 лет назад

    എത്ര കാലമായി കാത്തു നിൽക്കുന്നു. തമ്പിയണ്ണന്റെ ക്ലാസ് കേട്ട് ഇപ്പോൾ പഴയതു തന്നെ കേൾക്കുകയാണ്. പുതിയത് ഇടയ്ക്കിടയ്ക്ക് അപ്‌ലോഡ് ചെയ്യണം. ഞാൻ യുക്തിവാദിയല്ല പക്ഷെ നിങ്ങളുടെ ചാനലിന്റെ എല്ലാ വിഡിയോയും കാണാറുണ്ട്. വൈശകന്റെ വിഡിയോയാണ് കൂടുതലും ഇഷ്ട്ടം.
    💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝

    • @tomyseb74
      @tomyseb74 5 лет назад +2

      ഞാൻ യുക്തിവാദി അല്ല// പക്ഷേ യുക്തിവാദികൾ പറയുന്നത് കേൾക്കാൻ ഇഷ്ടപ്പെടുന്നു. ഹ ഹ... ചുരുക്കി പറഞ്ഞാല് യുക്തി അനുസരിച്ച് ചിന്തിക്കണം എന്ന് ഉണ്ട് പക്ഷേ ആകാശ മൂപ്പിലാനെ പേടിയാണ്.

  • @bennipv
    @bennipv 5 лет назад +31

    തമ്പിഅണ്ണൻ കീ... ജയ്....

  • @bettaloverkannur2028
    @bettaloverkannur2028 5 лет назад +7

    സ്റ്റീഫൻ ഹോക്കിങ് 💪

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 3 года назад +3

    2 വർഷത്തിന് ശേഷവും relevant ആണ് 👍

  • @information8441
    @information8441 3 года назад +3

    ചിലപ്പോ നമ്മുടെ കാഴ്ചയുടെ പരിധിക്ക് അപ്പുറമാണെങ്കിലോ അന്യഗ്രഹ ജീവികൾ.. ഡാർക്ക്‌ മാറ്റർ എന്ന സംഭവം നമുക്ക് കാണാൻ പറ്റില്ല.. പക്ഷെ അങ്ങനൊരു സാധനം കൊണ്ടാണ് 70% പ്രപഞ്ചവും ഉണ്ടായിരിക്കുന്നതെന്ന് അറിയാം.. അതുപോലെ നമുക്ക് ഒരിക്കലും കാണാൻ സാധിക്കാത്തതും എന്നാൽ നമ്മളെ സദാസമയം കണ്ടുകൊണ്ടിരിക്കുന്നവരായിരിക്കുമോ അവർ.. ഒരുപക്ഷെ നമ്മുടെ അടുത്തുതന്നെ അവർ ഉണ്ടെങ്കിലോ

    • @Ann1990ify
      @Ann1990ify 3 года назад +1

      Njanum ingane vicharikarund

  • @kcmedia7425
    @kcmedia7425 5 лет назад +3

    Tks somuch

  • @Samridi123
    @Samridi123 4 года назад +1

    Eniku ee vedio Puthiya oru anubhavam anu.
    Thank you sir.

  • @HRFLAMEGASLINEINSTALLATION
    @HRFLAMEGASLINEINSTALLATION 2 месяца назад

    You opened my eyes thankyou

  • @tombalemadrid1120
    @tombalemadrid1120 4 года назад +2

    ഇത്രയും നല്ല ഒരു പരിപാടി... അത് ഷൂട് ചെയ്യാൻ ഒട്ടും വെളിവില്ലാത്ത ഒരു ക്യാമറാമാൻ.
    .

    • @solenoidfilms
      @solenoidfilms 5 месяцев назад

      എന്നിട്ട് എന്നിട്ട്....

  • @1819rafeez
    @1819rafeez 5 лет назад +22

    കുറെ നാളുകൾ കൂടിയ ഒരു video വരുന്നത്.

  • @gopika0471
    @gopika0471 5 лет назад +23

    സൂര്യനെ പകവാൻ ആക്കിയ ആൾകാർ ഇ നക്ഷത്രങ്ങളെ കൂടി തെളിച്ചതോടെ കിട്ടിയിരുന്നെങ്കിൽ, അവറ്റകളെയും...... ഹെന്റമ്മോ 😷😜😂😂😂😂

    • @nidhint.r1516
      @nidhint.r1516 5 лет назад +1

      you are right Gopika

    • @user-uw7ui3si6y
      @user-uw7ui3si6y 5 лет назад +3

      @@nidhint.r1516 ഹും, കോഴി കാട്ടത്തിന്റെ ഒരു മണം ഇവിടെ.....

    • @nidhint.r1516
      @nidhint.r1516 5 лет назад +2

      Allelum nallathu parayumpol arkkum ishtapedilla.kozhikkattathinte manamundennu gopika dhanisha paranjal angeekarikkam

    • @gopika0471
      @gopika0471 5 лет назад +7

      @@nidhint.r1516 😹😹.. don't worry.. no problem... you are my friend.. thankyou for your appreciation really... i respect you buddy..
      ❤️LET❤️ EVIDENCE❤️ LEAD ❤️EVERYONE ❤️

    • @nidhint.r1516
      @nidhint.r1516 5 лет назад +2

      Thank you for your reply gopika.

  • @jissmonjmathew8897
    @jissmonjmathew8897 5 лет назад +5

    Love it!!!

  • @varundaspoorathara6648
    @varundaspoorathara6648 5 лет назад +2

    നല്ല അവതരണം എല്ലാ ഭാവുകങ്ങളും .....

  • @aswathysanthosh2767
    @aswathysanthosh2767 3 года назад +4

    Omg! This was so engaging! 👏👏👏

  • @Amal-qf7ip
    @Amal-qf7ip 5 лет назад +8

    Visakhan sir 💕💕

  • @lakshmisubhash462
    @lakshmisubhash462 5 лет назад +11

    കുറെ കാലത്തിനു ശേഷം തമ്പി സാർ....

  • @M-A_Creations
    @M-A_Creations 4 года назад +1

    eye opening ...thank you

  • @Kuttipennu
    @Kuttipennu 4 года назад +1

    മിതമായ അവതരണം .. super..

  • @rameshks5174
    @rameshks5174 4 года назад +1

    good speech thanks sir

  • @Tony-ds2nm
    @Tony-ds2nm 5 лет назад +4

    Vysakahan thampide videokku vendi waiting aarnu

  • @manuchandran361
    @manuchandran361 5 лет назад +1

    Aaiting for Thampi sir and its over now

  • @sharathchandran7147
    @sharathchandran7147 5 лет назад +1

    Very nice....thanks

  • @vishnuprasad6659
    @vishnuprasad6659 5 лет назад +2

    Nice presentation 👌👍

  • @jaboobacker
    @jaboobacker 5 лет назад +1

    Buetiful class

  • @sidhintsusha5105
    @sidhintsusha5105 5 лет назад +1

    സാറിൻറെ വീഡിയോയ്ക്കായി ഒരുപാട് നാളായി കാത്തിരിക്കുന്നു..

  • @thambiennapaulose936
    @thambiennapaulose936 2 года назад +2

    എനിക്ക് മനസ്സിലാവാത്തത് ദൈവ വിശ്വാസവും ശാസ്ത്രവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്നു, എത്രയോ വിഷയങ്ങളിൽ അഗാധ പാണ്ടിത്യം ഉള്ളവർ ഒരിക്കലും കണ്ടിട്ടില്ലാത്ത ദൈവത്തെ പൂർണ്ണമായി വിശ്വസിച്ചു പോകുന്നുണ്ട്, യഥാർത്ഥത്തിൽ ദൈവം ഒരു സങ്കല്പ സൃഷ്ടി മാത്രമല്ലേ? അതിൽ പൂർണമായി വിശ്വസിക്കുന്നവർക്ക് അസ്വസ്ഥമാകുന്ന മനസ്സിന് അല്പം സമാധാനം ലഭിക്കും എന്നതിലുപരി എന്ത് നേട്ടമാണ്, ലോകം കണ്ട ഭൂരിപക്ഷം ശാസ്ത്രജ്ഞരും വിശ്വാസികളായിരുന്നു എന്ന് വായിച്ചറിഞ്ഞിട്ടുണ്ട് ഇന്ത്യയുടെ അഭിമാനം ആയിരുന്ന ശാസ്ത്ര പ്രതിഭ ശ്രീ അബ്ദുൽകലാം പോലും,ഒരു കപ്പൽ നീറ്റിലിറക്കി പ്രവർത്തനസജ്ജം ആക്കണമെങ്കിൽ സ്ത്രീസാന്നിധ്യം വേണമെന്ന്, ഒരു റോക്കറ്റ് ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന എങ്കിൽ രാഹുകാലവും സമയവും നോക്കുന്നു, ഓരോ ഡോക്ടർ രോഗിയെ ഓപ്പറേഷൻ ചെയ്യാൻ പോകുന്നതിനു മുമ്പേ പ്രാർത്ഥിക്കുന്നു, രോഗി യോടും കുടുംബത്തോടും പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്നു, അങ്ങനെ, അങ്ങനെ, ഒരുപാട്,വാസ്തവത്തിൽ ഏതാണ് ശരി ദൈവത്തിൽ വിശ്വസിക്കണോ, ശാസ്ത്രത്തിൽ വിശ്വസിക്കണോ, ഒന്നും മനസ്സിലാവുന്നില്ല 🤔🙏

  • @rajetmr
    @rajetmr 4 года назад

    enthu manaoharamaya avatharanam liked it and i am ur follower

  • @vinodmuraleedharan1448
    @vinodmuraleedharan1448 5 лет назад +1

    വളരെ നന്ദി...

  • @son36y
    @son36y 3 года назад +2

    Really great speech. I suggest you please try to show the slides for little more time, which may help people to read and understand the whole content.

  • @vishnus2567
    @vishnus2567 5 лет назад +3

    ella thavanayum pole ethavanayum polichadukki.. superb speech. your students are lucky

  • @pratheeshlp6185
    @pratheeshlp6185 5 лет назад +6

    Suppprrrrrr subject ..great ...Adi poli ....enjoyed ....Great.. Thampi sir Weldon 💞💞💞💞💞🙏🙏🙏🙏🙏🙏🙏

  • @livinwilsonwilson5046
    @livinwilsonwilson5046 5 лет назад +1

    Thanks

  • @tonymathew5402
    @tonymathew5402 5 лет назад +2

    PULSAR: a celestial object, thought to be a rapidly rotating neutron star, that emits regular pulses of radio waves and other electromagnetic radiation at rates of up to one thousand pulses per second.

  • @West2WesternGhats
    @West2WesternGhats 2 года назад +1

    Major changes have taken place during the last 3 years...Pentagon has been forced to release a lot of classified information regarding UAP sightings(400 plus officially confirmed sightings during the past 20 years), the one by David Fraver off the coast of Mexico being the most notable...

  • @jayasankarvs99
    @jayasankarvs99 4 года назад +1

    Movie name he mentioned is "CONTACT" 1997

  • @devaraj006
    @devaraj006 5 лет назад +10

    Let the fire of freethinkers rise.

  • @samueljohn7023
    @samueljohn7023 5 лет назад +2

    Absolutely fabulous. 👍

  • @sreerajns8618
    @sreerajns8618 4 года назад +3

    Vyask sir ഞാൻ ആരാധിക്കുന്ന ഒരു വ്യക്തിയാണ് . Sir ഇങ്ങനെ പ്രഭാഷണങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ Elon Musk നെ പോലെ science ന്റെ സാധ്യതകൾ practical ആയി ഉപയോഗിക്കണം എന്ന് ഒരു അഭ്യർത്ഥന ഉണ്ട്

  • @sajithmundath
    @sajithmundath 5 лет назад +2

    Respect..... sir

  • @renjithpr2082
    @renjithpr2082 5 лет назад +2

    Super Sir......

  • @imagine2234
    @imagine2234 5 лет назад

    Excellent. Wish or students listen to this. Good knowledge

  • @ananthu.s.s2711
    @ananthu.s.s2711 3 года назад +1

    1:08:17 പുള്ളി ലാസ്‌റ് പറയുന്നത് " നമ്മുടെ ചുറ്റുപാടിൽ നിന്നും നമ്മൾ ശേഖരിച്ചിട്ടുള്ള മുൻധാരണ കളിൽ നിന്നും Analyse ചെയ്യാൻ പറ്റുന്ന ഒരു വസ്തുവല്ല പ്രപഞ്ചം എന്നാണ്". പുള്ളി ഏലിയൻ ലൈഫ് ഇല്ലന്ന് സ്ഥാപിക്കുന്നത് ഭൂമിയിലെ പുള്ളി അനുഭവിച്ചിട്ടുള്ള ചുറ്റുപാടിൽ നിന്നുമാണ്.

    • @vasudevkomadam
      @vasudevkomadam 2 года назад

      Alien illenu eppo stapichu...🤦🤔

  • @jayarajjayaraj123
    @jayarajjayaraj123 5 лет назад +5

    thampi aliyaaaa... supeeer..............

  • @praveenpukkayil1422
    @praveenpukkayil1422 5 лет назад +1

    നല്ല അവതരണം വൈശാഖേട്ട......
    😘😘😘😍😍😍😍

  • @NAVEENRAJIEAPENEC-
    @NAVEENRAJIEAPENEC- 3 года назад

    excellent talk .thank you😊👌

  • @maheshrationalist9939
    @maheshrationalist9939 5 лет назад +1

    Love from നന്ദിയോട്

  • @edwinalex2818
    @edwinalex2818 5 лет назад +4

    തമ്പി സർ😘😘😘😘😘

  • @zakkeerzakkeer
    @zakkeerzakkeer 5 лет назад +5

    എഡിറ്റിംഗ് കുറച്ചു കൂടി നന്നാവാനുണ്ട്. പ്രസന്റഷൻ കുറച്ചു സമയം കാണിക്കണം

  • @sirajmuneer1608
    @sirajmuneer1608 5 лет назад +2

    Container of knowledge mass

  • @haneefmohammed742
    @haneefmohammed742 5 лет назад +2

    Sir Best of luck go ahead