നാസ്തികനായ ദൈവം 2023 | Ravichandran C | Nasthikanaya Daivam 2023 | Changanassery

Поделиться
HTML-код
  • Опубликовано: 13 окт 2024
  • നാസ്തികനായ ദൈവം 2023 | Ravichandran C | Nasthikanaya Daivam 2023 | Changanassery | 28.05.2023
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

Комментарии • 421

  • @sumangm7
    @sumangm7 11 месяцев назад +100

    10 വർഷത്തിലേറെ കഴിഞ്ഞിട്ടും ഈ പ്രസംഗ വിഷയം കൂടുതൽ പ്രസക്തമായി കൊണ്ടിരിക്കുകയാണ്. Congrats RC👍🏼👌🏼👏

  • @thinksc
    @thinksc 11 месяцев назад +66

    This man is literally Cleaning up Kerala on a daily basis. ❤

  • @cutesuperkat
    @cutesuperkat 9 дней назад

    ഞാനും ഇതുപോലെ ചിന്തിക്കുന്ന ഒരാളാണെന്നതിൽ അഭിമാനിക്കുന്നു, I am an ardent supporter of yours

  • @sajiphilip5673
    @sajiphilip5673 11 месяцев назад +14

    ഒ ത്തിരി കാലം കൂടി ഒരു നല്ല പ്രസന്റേഷൻ.
    കേട്ടിരുന്നു പോയി 👍👍👍

  • @riyaskv5436
    @riyaskv5436 11 месяцев назад +10

    Another super speech by RC Thank you .....❤

  • @prasannaem
    @prasannaem 11 месяцев назад +16

    ഒന്നും പറയാനില്ല. Super ! Thank you R C.

  • @WestendProductionandMarketing
    @WestendProductionandMarketing 11 месяцев назад +11

    I WATCHED ALL THE PREVIOUS VERSIONS OF THIS ..MAY BE 50 TIMES MORE..ALL KERALITES MUST WATCH THIS..RC..LOVE YOU MAN❤❤💘❤❤

  • @shanijaffer9332
    @shanijaffer9332 11 месяцев назад +11

    കിടിലം... Sir പരിണാമം പഠിച്ചു മനസിൽആക്കാതെ ഒരുത്തനും വിശ്വാസത്തിന്റെ കുഴിയിൽ നിന്നും പുറത്ത് വരില്ല

    • @കണ്ണൂർക്കാരൻ-ല7ഖ
      @കണ്ണൂർക്കാരൻ-ല7ഖ 11 месяцев назад

      സത്യം പരിണാമം പഠിച്ചാൽ മാത്രമേ എല്ലാം മനസ്സിലാവൂ. ഞാൻ പരിണാമം പഠിച്ചപ്പോഴാ. ഞാൻ ഞാനയത്

    • @lethajeyan2435
      @lethajeyan2435 10 месяцев назад

      Athukondanallo parinamam padikanda ennu kendra sarkar paranjirikunnathu.athu syllabus il ninnu mattiyathu.

  • @m.a.augustineaugustine6775
    @m.a.augustineaugustine6775 11 месяцев назад +14

    WONDERFUL TALK

  • @sudeeppm3434
    @sudeeppm3434 11 месяцев назад +3

    Thank you so much Ravi Sir 🙏

  • @mkaslam8304
    @mkaslam8304 11 месяцев назад +9

    Very good presentation and very informative

  • @anishpthomas4200
    @anishpthomas4200 11 месяцев назад +4

    His Words are fuel to think. 👍

  • @RIDON_TRADER
    @RIDON_TRADER 11 месяцев назад +3

    Thank you sir

  • @babujohn9387
    @babujohn9387 11 месяцев назад +13

    ഞാൻ 250 ഗ്രാം മുള്ളാണി വാങ്ങി. കടക്കാരൻ പൊതിഞ്ഞു തന്ന കടലാസു കീറി, അപ്പോൾ ഞാൻ എൻ്റെ സ്കൂട്ടറിൽ കിടന്ന ഒരു കൃപാസനം പത്രം കൊണ്ട് പൊതിഞ്ഞു. വീട്ടിൽ വന്നു. അഴിച്ചു നോക്കിയപ്പോൾ ആണി സ്വർണത്തിൻ്റെ ആണി ആയി മാറി. ഞാൻ അത് വിറ്റ് കാശ് മേടിച്ചു. കൃപാസന ത്തിലെ. മാതാവിന് നന്ദി

    • @sumeshrajendran8238
      @sumeshrajendran8238 11 месяцев назад +11

      ഞാന്‍ വീട്ടില്‍ ഒരു പല്ലിയെ കൊന്നു, വീട്ടില്‍ കിടന്ന ഒരു കൃപാസനത്തിൽ പൊതിഞ്ഞു മുറ്റത്ത്‌ ഇട്ടു, രാവിലെ നോക്കുമ്പോള്‍ മുറ്റത്ത്‌ ദിനോസര്‍
      ഇപ്പോള്‍ ഞാന്‍ അതിനെ തടി പിടിക്കാൻ വിട്ടു കാശ് ഉണ്ടാകുന്നു 😎
      Thenks kripasanam

    • @Humanbeinggggggg
      @Humanbeinggggggg 7 месяцев назад +6

      ഞാൻ ടോയ്‌ലറ്റിൽ പോയ ശേഷം ടിഷ്യു പേപ്പർ ന് പകരം കൃപാസനം പത്രം കൊണ്ട് തുടച്ചു. ഇപ്പൊൾ എൻ്റെ ആസനം സ്വർണത്തിൻ്റെ ആസനം ആയി.

    • @macarangacapensis2283
      @macarangacapensis2283 4 месяца назад

      did it really happen ?

    • @VivoUser-u5k
      @VivoUser-u5k Месяц назад

      ​@@Humanbeinggggggg
      Funny

  • @mkaslam8304
    @mkaslam8304 11 месяцев назад +12

    What a speech 🎤

  • @stranger69pereira
    @stranger69pereira 11 месяцев назад +69

    *നാസ്തികനായ ദൈവം എന്ന സീരീസ്, മത ✝️⛪ മാലിന്യ കുഴിയിൽ കിടന്ന എന്നെ മതം വിടാൻ പ്രേരിപ്പിച്ചു 👉 പിന്നെ ഒരു ATHEIST 💛 ആക്കാൻ സ്വാധീനിച്ച സീരീസ്.*

    • @justingeorge1374
      @justingeorge1374 11 месяцев назад +1

      മതം വിട്ടത് നന്നായി,പക്ഷെ ദൈവത്തെ അറിയണം,അതു അനുഭവം ആക്കണം,that will bring great delight

    • @sinojdamodharan5723
      @sinojdamodharan5723 11 месяцев назад +3

      ​@@justingeorge1374😂😂😂😂🤣🤣🤣

    • @justingeorge1374
      @justingeorge1374 11 месяцев назад

      @@sinojdamodharan5723
      എന്തയിനു മോനെ ഒരു ചിരി??

    • @rejicejohn8918
      @rejicejohn8918 11 месяцев назад

      @@justingeorge1374 ദൈവം എന്തിയേ? എവിടെയാണ്? ഒന്ന് കാണാൻ പറ്റുമോ? E-mail address ഉണ്ടോ? Fon number ഉണ്ടോ? Plz ഒന്ന് പറയണേ?. സങ്കൽപ്പീക കഥകൾ പറയരുതേ. റിയൽ address ഉണ്ടോ?

    • @SachuKnlr
      @SachuKnlr 11 месяцев назад

      ​@@justingeorge1374aayikotte എത് ദൈവം ഈ ഭൂമിയിൽ വിരലിൽ എണ്ണി തീർക്കാൻ പറ്റാത്ത അത്ര ദൈവങ്ങൾ ഒണ്ട് ഭായ്

  • @shemeershemeer1080
    @shemeershemeer1080 11 месяцев назад +5

    Hai 🖐️ ravichandran sir 🖐️👍

  • @JaiHind-3
    @JaiHind-3 11 месяцев назад +40

    കേരളത്തിൽ താങ്കൾ ഉണ്ടായിരിക്കുന്നത് ആഹ്ളാദം ജനിപ്പിക്കുന്ന വസ്തുതയാണ് . പുതിയ ചിന്തകളും അറിവു കളും മലയാളി ക്ക് പരിചയപെടുത്തു ന്നതിൽ സന്തോഷം . This presentation recharged and renewed my disbelief

    • @SureshKumar-kc2jw
      @SureshKumar-kc2jw 11 месяцев назад

      പലരുടേയും മാനസികാവസ്ഥയാണിത്. ശ്രീ. C. രവിച്ചന്ദ്രൻ നീതി പുലർത്തുമെന്നു വിശ്വസിയ്ക്കുന്നു.
      ALL THE BEST TO ALL GOOD PEOPLE.

  • @anumohan639
    @anumohan639 11 месяцев назад +147

    എന്നെ ഞാനാക്കിയ പ്രഭാഷണം

    • @ഉമ്മർ-ത6പ
      @ഉമ്മർ-ത6പ 11 месяцев назад +10

      Yes,ഞാനും.

    • @anttiichrist
      @anttiichrist 11 месяцев назад +6

      Njammalum

    • @യരലവ
      @യരലവ 11 месяцев назад +5

      അതെ c രവിചന്ദ്രനേ വിശ്വാസിക്കാവൂ, എല്ലാം അറിയുന്ന ചിരം ജീവി ആണ് ഇദ്ദേഹം ഭൂമിയുടെ ഉൽപത്തിക്ക് മുൻപ് തൊട്ട് ജീവിച്ച് എല്ലാം കണ്ടുകൊണ്ട് വന്ന ആൾ. ഭയങ്കര വിശ്വാസ്യത ആണ് ഇദ്ദേഹത്തിൻ്റെ വാക്കിന്.

    • @jessyjose7240
      @jessyjose7240 11 месяцев назад +3

      ഞാൻ ആകണമെങ്കിൽ ജീവനുള്ള ദൈവം നല്ലവൻ എന്ന് രുചിച്ചറിയണം

    • @XXV-ks1up
      @XXV-ks1up 11 месяцев назад +3

      അപ്പോൾ നീ ഇത്രയും നാൾ ആരായിരുന്നു?

  • @sureshr9909
    @sureshr9909 11 месяцев назад +5

    എന്നെ ഏറെ ചിന്തിപ്പിച്ച പുസ്തകം 👍👍👍

    • @SachuKnlr
      @SachuKnlr 11 месяцев назад

      എനിക്കും എന്ത് കൊണ്ട് ഞൻ ഇങ്ങനേ ചിന്തിച്ചില്ല എന്നു എന്നോട് തന്നേ ഞൻ ചോദിച്ചു..😅

  • @shajiputhukkadan7974
    @shajiputhukkadan7974 11 месяцев назад +3

    സൂപ്പർ സാർ 👍

  • @sajithbacker
    @sajithbacker 11 месяцев назад +3

    Valid points

  • @bijukuzhiyam6796
    @bijukuzhiyam6796 11 месяцев назад +4

    ശ്രീ രവീന്ദ്രൻ മാഷിന്റെ നാസ്തികനായ ദൈവം എല്ലാ കേട്ടിട്ടുള്ളതും അദ്ദേഹത്തിന്റെ നാസ്തികനായ ദൈവം ഉൾപ്പെടെയുള്ള മിക്കവാറും ബുക്കുകളും വായിച്ചിട്ടുള്ളത് 95 ശതമാനത്തോളം അദ്ദേഹത്തിന്റെ വാദങ്ങൾ വസ്തുനിഷ്ഠാപരവുമാണ് ആദ്യകാലങ്ങളിൽ കടുത്ത ഒരു മതവിശ്വാസിയായിരുന്ന ഞാൻ ആർസിയുടെയും മറ്റും പ്രഭാഷണങ്ങളിലൂടെയും റിച്ചാർഡ് ടോക്കിൻസ് ഉൾപ്പെടെയുള്ളവരുടെ പുസ്തകങ്ങളും മറ്റും വായിച്ചതിലൂടെ വിശ്വാസത്തിൽ ശക്തമായ വിള്ളൽ ഉണ്ടായി അതിനുശേഷം വീണ്ടും ഗീതാ അദ്വൈതശാസ്ത്ര തത്വങ്ങൾ വഴി വീണ്ടും ചിന്താധാരയിൽ മാറ്റമുണ്ടായി 2022ലെ നാസ്തികനായ ദൈവം കേട്ടതിനു ശേഷം ചില ആശയങ്ങൾ സംശയങ്ങൾ പങ്കുവെക്കാനും മറുപടി ലഭിച്ച ശേഷം വീണ്ടും നാസ്തികതയിലേക്ക് അടുക്കുകയും എന്നാൽ പിന്നീട് അദ്വൈത വേദാന്ത ശാസ്ത്രങ്ങളുടെയും ഗീതയുടെയും അഗാധമായ തത്വവിചാരത്തിലൂടെ അദ്വൈത വേദാന്ത ശാസ്ത്രം സത്യം എന്ന് തിരിച്ചറിഞ്ഞ് അതിനുശേഷം സാർ നടത്തിയ 2023 നാസ്തികനായ ദൈവം എന്ന പ്രസന്റേഷൻ കേട്ടപ്പോൾ ഒരു ബാലിശമായി തോന്നി സാറിന്റെ ചില അവതരണങ്ങളിൽ അവ്യക്തതയും വേദാന്തശാസ്ത്രത്തിന്റെ യഥാർത്ഥ പൊരുള്ളിലേക്കുള്ള അറിവില്ലായ്മയും നിൽക്കുന്നതായി മനസ്സിലാക്കുന്നു ചെറിയ രണ്ടു മൂന്നു കാര്യങ്ങൾ പറയാം ജീവന്റെ ഉല്പത്തിയെ കുറിച്ചോ ആൺ പെൺ വർഗ്ഗ പരിണാമത്തെക്കുറിച്ചോ, പ്രപഞ്ചത്തിന്റെ തുടക്കത്തിയും അവസാനത്തെ കുറിച്ചോ, സൈനോ ബാക്ടീരിയയിൽ നിന്നും ഇന്നീ കാണുന്ന വൈവിധ്യമാർന്ന ജീവജാലങ്ങളിലേക്കുള്ള പരിണാമത്തിന് പിന്നിലെ സൂക്ഷ്മമായ കാരണത്തെക്കുറിച്ചോ തത്വ വിചാരം ചെയ്താൽ അദ്വൈതശാസ്ത്രവും, ഗീതാ തത്വങ്ങളും( ആന്തരിക അർത്ഥങ്ങൾ മനസ്സിലാക്കി വിചാരം ചെയ്യുകയാണെങ്കിൽ ) ശരിയാണെന്ന് മനസ്സിലാവുന്നതാണ്

    • @user-mm8uo8iy1o
      @user-mm8uo8iy1o 9 месяцев назад

      You are confusing philosophy with religion. Also having 'pattern seeking' bias. Vague answers in old books are not answers at all. Only correct questions can be answered. Not all questions are correct.

    • @bijukuzhiyam6796
      @bijukuzhiyam6796 9 месяцев назад

      Questions I asked are right but the way you understood maybe wrong

    • @user-mm8uo8iy1o
      @user-mm8uo8iy1o 9 месяцев назад

      @@bijukuzhiyam6796 lol, at least you didn't ask any questions in your comment, maybe in your mind 😀

    • @bijukuzhiyam6796
      @bijukuzhiyam6796 9 месяцев назад

      @@user-mm8uo8iy1o Is there a definitive answer about the origin of life or the evolution of male and female species? When we think about the conditions before the Big Bank.

    • @user-mm8uo8iy1o
      @user-mm8uo8iy1o 9 месяцев назад

      @@bijukuzhiyam6796 This is the best example of vague question, I mentioned earlier. Vague questions only can have vague answers. Now the answer to your question is, yes, evolutionary science has the answer to the above questions. Also the question comes from the assumption that everything has a start. That assumption itself is wrong. Energy can be neither created nor destroyed. Only if you can understand the meaning of it, you can know why the questions like - what is before the big bang - is irrelevant

  • @WestendProductionandMarketing
    @WestendProductionandMarketing 11 месяцев назад +8

    I am a strong CPIM. But I respect RC. We need him to clean Kerala❤️❤️❤️രവിചന്ദ്രൻ ❤️❤️❤️

    • @Mgking107
      @Mgking107 6 дней назад

      nee sakhapi alle

  • @unnikrishnant8033
    @unnikrishnant8033 10 месяцев назад

    ഗംഭീരം 👍

  • @vinodsharu8905
    @vinodsharu8905 11 месяцев назад +4

    Was waiting for this.... RC

  • @bijupadinjarethil8432
    @bijupadinjarethil8432 11 месяцев назад +10

    Spotify il എന്താണ് uploaded ചെയ്യാത്തത്?

  • @sabu7913
    @sabu7913 11 месяцев назад +4

    Thank you R C❤

  • @jishasarajohn4944
    @jishasarajohn4944 10 месяцев назад

    Your speeches made me to think rationally..!!

  • @Indianishjal
    @Indianishjal 10 месяцев назад +2

    ഒരുപാടു മനുഷ്യരുടെ ഹൃദയത്തിൽ ശാസ്ത്രം കൂടിയിരിക്കും ദൈവം അപ്രത്യക്ഷമാകുമ്. അവിടം തുടങ്ങും പുതിയ ലോകത്തിന്റെ തുടക്കം കഴിഞ്ഞ ലോകം തീർത്തും പരാജയം 😊

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt 11 месяцев назад +5

    ഹായ് ആർ.സി❤

  • @ullassignature9761
    @ullassignature9761 10 месяцев назад

    Informative

  • @sreenivasanpn5728
    @sreenivasanpn5728 11 месяцев назад +11

    ജെറുസലേം പരിസരത്ത് ദൈവം കുറേ കുഞ്ഞുങ്ങളെ പ്രസവിച്ചു. ഇവറ്റ്കൾ വളർന്ന് തമ്മിലടി, അതും തന്തയെ ചൊല്ലി, നിൻെറ അപ്പനല്ല എൻറെ അപ്പനെന്ന്. ഇനി ഇപ്പൊ, തന്ത വന്ന് പറഞ്ഞാലും രക്ഷയില്ല. ദൈവത്തിന്റെ ഗതികേട്.

    • @hareek3745
      @hareek3745 11 месяцев назад +1

      ഹൈ... വൃത്ത്യട്ടവമ്മാര്... 😵‍💫🤮

    • @maryjain1148
      @maryjain1148 11 месяцев назад

      കാര്യങ്ങൾ ശരിയായി വിലയിരുത്തിയിട്ട് പറയു . ദൈവനുഭവത്തിന്റെ ചരിത്രം ചരിത്രമായിട്ടുള്ള ഒരേ ഒരു ജനതായാണ് ഇസ്റായേൽ കാരണം അവരെ ദൈവം തിരഞ്ഞെടുത്തിരിക്കുന്നത് തന്റെ അസ്ഥിത്യത്തിന്റെ സാക്ഷികളായാണ് അവരുടെ ചരിത്രം സുവ്യക്തമായി തെളിയിക്കുന്നുണ്ട് ദൈവത്താൽ ഒകെ വിടപ്പെട്ട് ചെകുത്താന്റെ കരങ്ങളിൽ ഏല്പിക്കപ്പെട്ടാൽ എന്തൊക്കെ സംഭവിക്കാം എന്ന് : അത് നെബുക്കദ്നേസർ , ടൈറ്റസ് , ഹിറ്റ്ലർ എന്നിവർ ലോകത്തിന് കാണിച്ചു കൊടുത്തു . എന്നാൽ ദൈവത്തിന്റെ കാരുണ്യം അവരെ കൈ വിടില്ലാ എന്ന് പ്രവാചകനിലൂടെ അറിയിച്ച തനുസരിച്ച് (ഏശയ്യാ 43 - 5,10 ] 1876 വർഷത്തെ പ്രവാസത്തിനുശേഷം 1948 ൽ ഇസ്റായേലിനെ തിരിച്ച് കൊണ്ടുവന്നു 2700 വർഷം മുൻപുള്ള ആ പ്രവചനം ഇങ്ങനെയാണ് " എന്റെ സന്തതിയെ കിഴക്കുനിന്ന് കൊണ്ടുവരും ( ഇന്ത്യയിൽ. നിന്ന് കൊണ്ടു പോയിട്ടുണ്ട് ) പടിഞ്ഞാറ് ഒരുമിച്ചു കൂട്ടും (അമേരിക്കയിൽ ഒരുമിച്ച് കൂട്ടിയിട്ടുണ്ട് ) തെക്കിനോട് തടയരുത് എന്നും വടക്കിനോട് വിട്ടു തരിക എന്നും ഞാനാജ്ഞാപിക്കും (സിറിയയും ഈജിപ്തും തടയാനും വിട്ടു തരാതിരിക്കാനും ശ്രമിച്ചിട്ടുണ്ട് ) തുടർ വചനങ്ങളാണ് ഇന്നും പ്രസക്തമായ കാതലായ വചനം " കണ്ണുണ്ടായിട്ടും കാണാത്തവരെയും ചെവിയുണ്ടായിട്ടും കേൾക്കാത്തവരെയും കൊണ്ടുവരുവിൻ ] ഇത്രയും ദീർഘമായ ഭീകരതകൾ അനുഭവിച്ചിട്ടും അവർ ദൈവത്തെ ഇനിയും മനസിലാക്കിയിട്ടില്ല . ഇത് ഇസ്റായേലിന് മാത്രമല്ല ലോകത്തിലെ സകലരേയും ഉദേശിച്ചാണ് . ഇസ്റായേലിലെ പ്രശ്നങ്ങൾ തീരണമെങ്കിൽ ക്രിസ്തുവിന്റെ ഒരു പ്രവചനം നിറവേറേണ്ടതുണ്ട് " ദൈവത്തിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ എന്ന് ഇവർ ( യഹൂദർ ) പറയുന്നതുവരെ എന്നെ (സമാധാനം ] അറിയുകയില്ല " കാരണം ക്രിസ്തുവിനെ ഏശയ്യാ പ്രവാചകൻ വിളിച്ചിരിക്കുന്നത് സമാധാന പ്രഭു എന്നാണ്

  • @peterv.p2318
    @peterv.p2318 11 месяцев назад +7

    ഈ സ്കൂൾ ഞാൻ പഠിച്ച സ്കൂൾ !!

  • @gurusekharank1175
    @gurusekharank1175 10 месяцев назад

    ❤❤❤ True..... Excellent job sir

  • @ramankuttypp6586
    @ramankuttypp6586 10 месяцев назад

    Great...

  • @abhijithtp3402
    @abhijithtp3402 10 месяцев назад +1

    Great speech RC❤

  • @benz823
    @benz823 11 месяцев назад +7

    👍❤❤❤❤❤❤👌

  • @jacobsebastian1245
    @jacobsebastian1245 11 месяцев назад +1

    Please upload the question answer session too which was held after this presentation

  • @ffgaming-ce3nx
    @ffgaming-ce3nx 11 месяцев назад +4

    ❤❤❤❤❤❤👍

  • @thatsright6844
    @thatsright6844 11 месяцев назад +1

    Whatever is happening around you is not a struggle for beliefs but It's a silent struggle for resources and claim for that resources.

  • @rationalthinkerkerala6138
    @rationalthinkerkerala6138 10 месяцев назад

    ❤❤

  • @ansifali4753
    @ansifali4753 11 месяцев назад +5

    RC❤

  • @gk3516
    @gk3516 10 месяцев назад

    👍🌹

  • @prabintp5884
    @prabintp5884 11 месяцев назад +3

    Congratulations

  • @Feizy383
    @Feizy383 11 месяцев назад

    Ravi sir u also a time all humans under the time.

  • @jismonjmathew6437
    @jismonjmathew6437 11 месяцев назад

    Good speech

  • @darknightedition3.079
    @darknightedition3.079 10 месяцев назад

    Jesus said in bible Entey pithavintey pakkal anekam vasasthalangal und entey pithav satha prevarthananirathan anu

  • @prasadprasad3429
    @prasadprasad3429 11 месяцев назад +1

    👍

  • @jayadeep7362
    @jayadeep7362 11 месяцев назад

    Aa kuttikaluday mahabhaghyam.

  • @abdulrahiman541
    @abdulrahiman541 11 месяцев назад +3

    Welcome RC❤❤❤❤

  • @vinilraj1
    @vinilraj1 10 месяцев назад

    നാസ്തികനായ ദൈവം- രവി

  • @sobha1840
    @sobha1840 11 месяцев назад

    Congratulatioñ sir🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @manasachakravarthi743
    @manasachakravarthi743 11 месяцев назад +6

    ഇതുപോലുള്ള പ്രസൻ്റേഷനാണ് ആർസിയിൽ നിന്ന് പ്രധീക്ഷിക്കുന്നത്,,,,,

    • @rejicejohn8918
      @rejicejohn8918 11 месяцев назад

      സത്യം. 💪🏻💪🏻💪🏻💪🏻

  • @sreekumar3379
    @sreekumar3379 11 месяцев назад

    👏👍

  • @TRajan-p6y
    @TRajan-p6y 11 месяцев назад +1

    quintessential

  • @manikamanikunju3501
    @manikamanikunju3501 11 месяцев назад

    🎉

  • @pvp6770
    @pvp6770 11 месяцев назад +3

    ' ഗുരു ' രവി !

  • @joyjoseph435
    @joyjoseph435 11 месяцев назад

    നിഷ്പക്ഷമായി ചിന്തിക്കാന്‍ സാധിച്ച ല്‍ ഇദ്ദേഹം പറയുന്നതു മനസ്സിലാക്കാന്‍ കഴിയും, ശരിയാണെന്ന് തോന്നും.
    അല്ലെങ്കില്‍ എല്ലാം തെറ്റായി തോന്നും 👍

  • @eapenjoseph5678
    @eapenjoseph5678 10 месяцев назад

    The arguement, the analysis is 100 % correct. God is really not there. But the belief exist in the human brain till he dies. That is the fact.

  • @cjohn2277
    @cjohn2277 11 месяцев назад +1

    🌹❤️

  • @jamespfrancis776
    @jamespfrancis776 11 месяцев назад +1

    👍❤🌷👍

  • @Robinthms66
    @Robinthms66 11 месяцев назад +5

    ❤️❤️🔥

  • @riyaisac1141
    @riyaisac1141 8 месяцев назад

    നാസ്തികനായ ദൈവം2017

  • @Bjtkochi
    @Bjtkochi 10 месяцев назад

    ഭക്തിയുടെ മാനസിക വിഭ്രാന്തി

  • @maneshmuralisadhanam5469
    @maneshmuralisadhanam5469 11 месяцев назад +17

    The great Rc❤❤❤❤

  • @alien_oid
    @alien_oid 11 месяцев назад

    👣

  • @sibindas3095
    @sibindas3095 11 месяцев назад +3

    ❤🔥

  • @preethumv
    @preethumv 11 месяцев назад

    I so did not understand the sun and the planets moving like comets this is new to me

    • @user-mm8uo8iy1o
      @user-mm8uo8iy1o 9 месяцев назад

      Most of the celestial bodies rotate. Planets, moons, stars including sun. There are so many explanation videos in RUclips

  • @mohammedbasheer3301
    @mohammedbasheer3301 10 месяцев назад +1

    ഞങ്ങളുടെ പ്രവാചകൻ കൃത്യമായ വിവരം തന്നിട്ടുണ്ട് ആരാണ് മഹദി എപ്പോൾ വരും . എവിടെ ആയിരിക്കും വരിക . ഇങ്ങനെ പല കാര്യങ്ങളും .

  • @JabraJabra-c5k
    @JabraJabra-c5k 11 месяцев назад +3

    Supper speach 👍

  • @aju559
    @aju559 11 месяцев назад +6

    RC rock🎉

  • @Bloody_Atheist
    @Bloody_Atheist 11 месяцев назад +3

    Rc ❤

  • @thirdeye7720
    @thirdeye7720 11 месяцев назад

    Aaa sthreeyude coalification check cheyyanam

  • @psychostm2838
    @psychostm2838 11 месяцев назад

    Super RC ❤❤

  • @mohandasvk7874
    @mohandasvk7874 10 месяцев назад +1

    Mythrayanekuriche ethanu abiprayam?

  • @sandeep.p2825
    @sandeep.p2825 11 месяцев назад +1

    ❤❤❤ RC

  • @adarshchandran2594
    @adarshchandran2594 11 месяцев назад +2

    Feeling sorry about those who couldn't understand the truths told by you sir

  • @jithinmt26
    @jithinmt26 11 месяцев назад +5

    1 k views so fast...

  • @rajeeshag2897
    @rajeeshag2897 11 месяцев назад

    Sahelanthropus techadensis, orrorin tugenensis, Ar kadabba മുതൽ homo sapiens വരെയുള്ള പരിണാമകഥ പറയാമോ ?
    അതിനുമുൻപ് homo sapience nodu connect ചെയ്യാൻ പറ്റുന്ന Specious ഉണ്ടെങ്കിൽ അതുൾപ്പെടെ .

  • @ajalsivan7584
    @ajalsivan7584 11 месяцев назад

    Antha viswaathinte oru gramam ennaalum nannaayirikkatte

  • @manojsimon316
    @manojsimon316 11 месяцев назад +2

    ❤😂❤

  • @kartheeshk5519
    @kartheeshk5519 11 месяцев назад +2

    It doesn't matter if you are black, white, brown or Pakistani
    We all love punani - Ali G

  • @gwtk5025
    @gwtk5025 11 месяцев назад +2

    Wonderfull

  • @venkimovies
    @venkimovies 9 месяцев назад +1

    ആ ടീച്ചർ പഠിപ്പിന്നെ കുട്ടികളുടെ അവസ്ഥ അള്ളാ കാത്തോളി ഇത് കേട്ടു ചിരിക്കാത്ത 2 ആളുകൾ ഉണ്ട്
    1. സെബാസ്റ്റ്യൻ പുന്നക്കൽ
    2. അനിൽ കൊടിത്തോട്ടം

  • @walkwithlenin3798
    @walkwithlenin3798 11 месяцев назад +14

    ആ വന്നല്ലോ 2023 updated version of നാസ്തികൻ ആയ ദൈവം.❤😅

    • @hareek3745
      @hareek3745 11 месяцев назад +12

      എന്തായാലും ശിശുഭോഗി, ശവഭോഗി, അടിമഭോഗി ഒന്നും അല്ലല്ലോ? 🤣🤣🤣

    • @sumangm7
      @sumangm7 11 месяцев назад +5

      Why did u say face lifted? Was the face down?

    • @walkwithlenin3798
      @walkwithlenin3798 11 месяцев назад +2

      @@sumangm7 ചുമ്മാ പറഞ്ഞതാ. Car പുതിയ മോഡൽ ഇറങ്ങുന്ന പോലെ. 😂

    • @sumangm7
      @sumangm7 11 месяцев назад +3

      @@walkwithlenin3798 🤦 your comment is kinda misleading. Please try to avoid such nonsense if u really wanna propagate the idea of humanity

    • @mollygeorge1825
      @mollygeorge1825 11 месяцев назад

      ​@@sumangm7 how...???????

  • @A.Joshua_
    @A.Joshua_ 11 месяцев назад +1

    It is as simple as it is...
    ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടെന്ന് വിശ്വസിക്കണം.
    "എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ."
    എബ്രായർ 11:6

    • @prasannaem
      @prasannaem 11 месяцев назад

      എടുത്തോണ്ട് പോടെ, മണ്ടത്തരവും കൊണ്ടുവന്നിരിക്കുന്നു!

    • @ejv1963
      @ejv1963 11 месяцев назад

      @A.Joshua_
      , Matthew 18:12 ഇൽ അങ്ങനെയല്ലല്ലോ പറയുന്നത് ? കൂട്ടത്തിലുള്ള 99 ആടുകളെയും വിട്ടിട്ടു , വഴിതെറ്റിയ ആടിനെ അന്വേഷിച്ചു ചെല്ലുന്നവനല്ലേ ദൈവം ?

  • @dineshdinu5579
    @dineshdinu5579 11 месяцев назад +5

    നല്ല ഒരു ശിവഭക്തനായ എന്നെ വഴി പിഴപ്പിച്ച വനാണ് RC യും , ജബ്ബാറും

    • @sureshkj7637
      @sureshkj7637 11 месяцев назад +1

      അതില്‍ താങ്കള്‍ വേദനിക്കുന്നുണ്ടോ?

    • @sinojdamodharan5723
      @sinojdamodharan5723 11 месяцев назад

      ​@@arunarunarun51അത് ഭക്തി എന്താണന്നു അറിയാത്തതിന്റെ കുഴപ്പം

    • @dineshdinu5579
      @dineshdinu5579 11 месяцев назад

      ​@@arunarunarun51രവിയുടെ പേര് മാത്രമേ അതിലുള്ളൂ

    • @dineshdinu5579
      @dineshdinu5579 11 месяцев назад

      ​@@sinojdamodharan5723കൂടുതൽ അറിഞ്ഞത് കൊണ്ടാണ് പുറത്ത് വന്നത്

    • @joypeter6821
      @joypeter6821 11 месяцев назад

      ​@@sinojdamodharan5723ഭക്തി എന്നു പറഞ്ഞാൽ മാനസീക അടിമത്വം! അല്ലാതെന്താ ?

  • @majeedmajeed1493
    @majeedmajeed1493 7 месяцев назад

    അയ്യോ എനിക്ക് വയ്യ

  • @sudheerathiyarath1313
    @sudheerathiyarath1313 11 месяцев назад

    Take the example of an experiment conducted in a glass chamber. After the experiment, suppose you want to know whether N2O gas is produced in the chamber. If you pass a beam of IR radiation with frequency 1850cm-1 - 2250cm-1 and find there is no absorption, it is "the evidence of absence" of N2O in the chamber. I think Carl Sagan's statement is in similar contexts, not in a philosophical view point.

  • @darksoulcreapy
    @darksoulcreapy 10 месяцев назад

    നമ്മുടെ പ്രവർത്തികൾ നോക്കി മാർക്കിടാൻ ആകാശത്തൊരു മാമൻ ഇല്ലെന്നു അറിയുന്നത് തന്നെ ഒരു ആശ്വാസം ആണ്. Live free😅

  • @conservatives1684
    @conservatives1684 11 месяцев назад +8

    I identify as someone who does not believe in the existence of god. I hold the view that there is insufficient evidence or rational justification to support the belief in any gods or supernatural entities. I rely on reason, logic, and empirical evidence to form my worldview and do not find compelling evidence or arguments to support the existence of god.

    • @thepalebluedot4171
      @thepalebluedot4171 11 месяцев назад +1

      For someone to simply claim that "God" exists, first they have to define what "God" is.

    • @shankaranbhattathiri6741
      @shankaranbhattathiri6741 11 месяцев назад

      The bright round on sky has never said that he is sun to anybody. So sun name is given to identify that thing. We give name to identify the different things then only we can dovelope science. Or any other thing. So god is also a imaginary name. Hinduism pray sun god . Sun is there it is truth. So God is there.

    • @Smithahumanist
      @Smithahumanist 11 месяцев назад

      ​@@shankaranbhattathiri6741
      What kind of argument is this??? Sum is something you can see or feel and it has effect on you on a daily basis. So it's easy to understand ....and for God.....how will you explain??

  • @prasadkumar1160
    @prasadkumar1160 11 месяцев назад +1

    ഒരു കുറ്റകൃത്യം ചെയ്ത പ്രതിയെ അയാൾ അത് ചെയ്തു എന്ന് കോടതിക്ക് ഉത്തമ ബോധ്യം ഉണ്ടാകും. പക്ഷേ തെളിവുകളുടെ അഭാവം പ്രതിയെ രക്ഷിക്കുന്നു അയാളെ വെറുതെ വിടുന്നു. എന്ന് വിചാരിച്ച് അയാൾ കുറ്റം ചെയ്തില്ല എന്ന അർത്ഥമില്ല.അതുകൊണ്ട് തെളിവുണ്ടെങ്കിൽ മാത്രമേ വിശ്വസിക്കൂ എന്നതിനോട് യോജിപ്പില്ല. ശാസ്ത്രം എത്രയധികം മുന്നോട്ടു പോയാലും മനുഷ്യന്റെ യുക്തിക്കും ബുദ്ധിക്കും ചിന്തക്കും അതീതമായി ഒരുപാട് കാര്യങ്ങൾ ഉണ്ട്. എന്ന വസ്തുത മറക്കാതിരിക്കുക.

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 10 месяцев назад

      തെളിവില്ലാതെ എങ്ങനെയാണ് സാറേ കോടതിക്ക് ബോധ്യമാകുന്നത്?

    • @johnjose3679
      @johnjose3679 10 месяцев назад

      ​@@HariKrishnanK-gv8lxഉദാഹരണം വണ്ടി പെരിയാർ കേസ്

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 10 месяцев назад

      @@johnjose3679 കോടതിക്ക് ബോധ്യമായോ?

  • @kriactivedesigns
    @kriactivedesigns 8 месяцев назад +1

    മതം, വിശ്വാസം ഒക്കെ സ്വകാര്യമായി കാര്യമായി കണ്ട് അത് പബ്ലിക് ആയി പ്രചരിപ്പിക്കാനും മറ്റുള്ളവരെ മതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതും നിയമം മൂലം നിരോധിക്കണം. മതം പ്രചരിപ്പിക്കാൻ ഉള്ള അവകാശം എടുത്ത് കളയണം. വിശ്വസിക്കേണ്ടവൻ വിശ്വസിക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്യട്ടെ. പക്ഷേ പ്രചരിപ്പിക്കാനും പ്രഘോഷിക്കാനും ഉള്ള ഭരണഘടനാ അവകാശം എടുത്ത് കളഞ്ഞു നിയമം മൂലം നിരോധിക്കണം.

  • @jibish7999
    @jibish7999 11 месяцев назад +1

    കോട്ടയത്തോ? എപ്പോ? 😢

    • @catgpt-4
      @catgpt-4 11 месяцев назад

      Ivarude mikka paripadikalum igane aanu😐kannur il entho nadannappol njanum arinjilla.eni wayanad mattannal Lara ind ath oru poster kandathkond matram njan arinj. allel athum ariyathe poyene

  • @jprakash7245
    @jprakash7245 11 месяцев назад +3

    RC പറയുന്ന തെസ്യൂസിന്റെ കപ്പൽ പോലെയായോ നാസ്തികനായ ദൈവം presentation!😅
    കാലോചിതമായ പുതുമ നന്നായി! 👍

  • @cprateeshninan4583
    @cprateeshninan4583 11 месяцев назад +7

    താൻപാതി ദൈവം പാതി എന്ന് കേട്ടതിൽ പിന്നെ പിള്ളേർ തീരെ പഠിക്കുന്നില്ലാ. ദൈവം തരുന്ന പാതി 50 മാർക്ക് കൊണ്ടു തന്നെ പാസാവാമല്ലൊ എന്നാണ് പറയുന്നത്.

  • @pavarghese6005
    @pavarghese6005 11 месяцев назад

    Hi

  • @majeedmajeed1493
    @majeedmajeed1493 7 месяцев назад

    അല്ലാഹു ഏത് ഭാഷയിലാണ് സംസാരിച്ചത്

  • @JMMEDITZZ
    @JMMEDITZZ 8 месяцев назад +2

    Became atheist in young age because of this man 🤦‍♂️😅