മതേതരത്വം ഇന്ത്യയിൽ തകർച്ചയിലേക്കോ ? ( Uncut version ) | Litmus'24 | Kozhikode | 2024 October 12

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 2,2 тыс.

  • @Anil-gp4ge
    @Anil-gp4ge 3 месяца назад +889

    ആസാദിൻ്റെ ഓട്ടത്തിൻ്റെ സ്മരണയ്ക്ക് ഈ ദിവസം ഇനി മുതൽ എല്ലാ വർഷവും കാലിക്കറ്റ് മാരത്തോൺ നടത്തപ്പെടും.❤️❤️🙏🙏

    • @themanwithnoname9578
      @themanwithnoname9578 3 месяца назад +17

      Ultramarathon vekkanam Calicut to Kochi.

    • @Stallion_1044
      @Stallion_1044 3 месяца назад +1

      കമ്യൂണിസ്റ്റുകൾ സ്ഥിരം കയ്യിൽ നിന്നും ഇടുന്ന "മുതലാളിത്ത ഭീകരത യും അമേരിക്കൻ സാമ്രാജ്യത്തവും" പാളിയെന്ന് കണ്ടതോടെ ആസാദ് കണ്ടം വഴി ഓടി..

    • @Peacefulsoul9056
      @Peacefulsoul9056 3 месяца назад +45

      Marathonil പങ്കെടുക്കുന്നവരുടെ ശ്രെദ്ധക്ക് ഓട്ടം left side il കൂടെ ആയിരിക്കും

    • @mathul7685
      @mathul7685 3 месяца назад +3

      😝

    • @noufalwn
      @noufalwn 3 месяца назад

      ഇതാണ് എസ്സൻസ് ന്റെ നാടകീയ പരിപാടി,
      സന്ദീപും, ആരിഫും, ആങ്കറും ഒരു പാർട്ടി യായി പോരാടുന്നു.
      ഒരു പരിപാടി ആങ്കർ ചെയ്യാൻ അറിയാത്ത ഒരു ആങ്കർ...
      ഇതാണോ, യുക്തി ഇല്ലാത്ത വാദികളുടെ യുക്തി ബോധം

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp 3 месяца назад +141

    Highly appreciate Sandeep for sharing his deep thoughts

  • @VeenaPriyajp
    @VeenaPriyajp 3 месяца назад +94

    Azad nu time കൊടുത്തിരുന്നു. But അദ്ദേഹം പറഞ്ഞ കാര്യങ്ങളുടെ ക്ലാരിറ്റി കുറച്ച് കുറവായിരുന്നു. Arif and Sandeep കുറച്ചു ടൈം കൊണ്ട് കൂടുതൽ points convey cheyyan കഴിഞ്ഞു. Manuja also did a good job 👍

    • @akhil9795
      @akhil9795 3 месяца назад +4

      But the moderator was interfering while he was talking. But not much against the other two while they were talking.

    • @ChinnaAlinkal
      @ChinnaAlinkal 3 месяца назад

      P zż. ​2x@@akhil9795

    • @muhammedalichalikandy6404
      @muhammedalichalikandy6404 3 месяца назад +1

      @@VeenaPriyajp Manuja didn't do her job properly. She was biased and took sides. A moderator mustn't do

    • @ajthomas770
      @ajthomas770 3 месяца назад

      Azad has never able to put a solid awser or comback , one point just one solid point has he made , all he did was I am not with left government & i am my own , what crap is that he hasent awnsered one question without putting up excuses ​@akhil9795

    • @abhilashkottikkal4232
      @abhilashkottikkal4232 3 месяца назад +1

      Azath ore samayam idathu Paksha vakthaavum,athesamayam Islamist um aanu.ore samayam 2 vanji thuzhayaan nallonam bhudhimuttum

  • @kumar37620
    @kumar37620 3 месяца назад +653

    ഹിന്ദുക്കൾ മജോറിറ്റി ആണെങ്കിൽ മാത്രമേ മതേതരം എന്ന വണ്ടി ഓടുകയുള്ളൂ

    • @MASTER60782
      @MASTER60782 3 месяца назад +11

      Islamist kalozhike ennu parayanam

    • @basheerb7951
      @basheerb7951 3 месяца назад

      നാസ്തികരുടെ ഇടയിൽ നുഴഞ്ഞു കഴറിയ വർഗീയവാദിയാണെന്ന് തോന്നുന്നു.

    • @kumar37620
      @kumar37620 3 месяца назад

      @@MASTER60782 ശരിയാണ്, പക്ഷെ നമുക്ക് നമ്മുടെ രാജ്യത്തിന്റെ കാര്യമല്ലേ പറയാൻ പറ്റൂ 🙏

    • @shafeeq568
      @shafeeq568 3 месяца назад

      ഹിന്ദുക്കൾക് മതേതരത്വം അറിയില്ല വർഗീയത only

    • @shafeeq568
      @shafeeq568 3 месяца назад

      ഹിന്ദുക്കൾക് മതേതരത്വം അറിയില്ല വർഗീയത only

  • @pixel4872
    @pixel4872 3 месяца назад +95

    പണ്ട് പാടത്ത് ക്രിക്കറ്റ് കളിക്കുമ്പോൾ തോൽക്കുമെന്നു ഉറപ്പാകുമ്പോൾ ബാറ്റും സ്റ്റാമ്പും ഊരി ഓടുന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു... ഇപ്പോൾ അവൻ ഇടത് ബുദ്ധിജീവി ആണെന്നാണ് കേൾക്കുന്നെ...

    • @1234-p8q
      @1234-p8q 3 месяца назад +1

      😂😂😂

    • @VenuGopal-lr4le
      @VenuGopal-lr4le 2 месяца назад +1

      😂😢

    • @creativestyle7358
      @creativestyle7358 2 месяца назад +1

      Sandeep varrior കോൺഗ്രസിൽ വന്ന ശേഷം കാണുന്ന വരുണ്ടോ 😊😊

    • @kiinggamer7265
      @kiinggamer7265 2 месяца назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @TheJomstube
    @TheJomstube 3 месяца назад +188

    ഒരു സ്ത്രീ നിയന്ത്രിക്കുന്ന ചർച്ചയിൽ സുന്നി പണ്ഡിതൻ പങ്കെടുക്കില്ല എന്ന് അറിഞ്ഞൂടെ ... 😅

    • @anunathkr6599
      @anunathkr6599 3 месяца назад +2

      Sunni kalyanam kazhikathirunnal ok aane.... Kalyanam kazhikan ivanmarke prashnamillyallo

    • @9uz8416
      @9uz8416 3 месяца назад

      Arifinte munpil നിന്ന് live മതം പറയാന്‍ നട്ടെല്ല് ഉള്ള oru മുസ്ലിം കേരളത്തില്‍ ഉണ്ടെന്ന് thonunundo... mammadine ookunnath kanunnatha apol live ayi oru usthadine kitiyal arif enthu chaiyum ennu avark ariyalo.. വെളിച്ചെണ്ണ ഇല്ലാതെ പണിഞ്ഞു വിടും...😂😂😂😂

    • @basheersujeevanam6319
      @basheersujeevanam6319 2 месяца назад

      സ്ത്രീ നിയന്ത്രിക്കുന്ന ഒരു ചർച്ചയിൽ പങ്കെടുത്ത ഇങ്ങനെ ഉണ്ടാവുമെന്ന് ഇപ്പോൾ മനസ്സിലായിട്ടുണ്ടാവും. തനൂജ മൈത്രി, നിഷ്പക്ഷ സ്ത്രീത്വത്തിന് അപമാനം.

    • @basheersujeevanam6319
      @basheersujeevanam6319 2 месяца назад

      എന്തായാലും തനൂജ മൈത്രി എന്ന സംഗിയുടെ സമയനിഷ്ഠ അപാരം തന്നെ. മൂന്നു പേർക്കും അനുവദിച്ചു കൊടുത്ത സമയം പരിശോധിച്ചാൽ ഇവളുടെ സംഘിത്തരം വെളിവാകും, മനസ്സിലാവും

    • @TheJomstube
      @TheJomstube 2 месяца назад

      @@basheersujeevanam6319 നിഷ്പക്ഷ സ്ത്രീത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത് അങ്ങുന്നാണല്ലോ ... 😀

  • @eldhosejose4345
    @eldhosejose4345 3 месяца назад +253

    സന്ദീപും, ആരിഫ് പറഞ്ഞത് 100% സത്യം.👌

    • @Peacefulsoul9056
      @Peacefulsoul9056 3 месяца назад +12

      സന്ദീപ് പറഞ്ഞ ഒരു കാര്യം...
      ബാബരി masjid പൊളിച്ചത് ath nice ആയി അങ്ങ് പറഞ്ഞു.... രാഷ്ട്രിയ അക്രമം എന്ന്.....
      Sorry അത് അതാ simple അല്ല.....

    • @rtube5147
      @rtube5147 3 месяца назад

      അല്ലെങ്കിലും ജബ്രകളും സംഘികളും ഒന്നല്ലേ

    • @swamybro
      @swamybro 3 месяца назад

      ഞമ്മൻ്റെ ടീംസിന് മാത്രമല്ല. അളമുട്ടിയാൽ ചേരയും കടിക്കും. ​@@Peacefulsoul9056

    • @NikolasTesla-g1s
      @NikolasTesla-g1s 3 месяца назад +21

      ​@@Peacefulsoul9056അയിന്? അമ്പലം പൊളിച്ചു ഉണ്ടാക്കിയ മോസ്ക് പൊളിക്കുക തന്നെ വേണം

    • @Libinsasi
      @Libinsasi 3 месяца назад +9

      സന്ദീപും ആരുഫും essence പറയുന്നതു ഒന്നു തന്നെയാണ്.. സവർക്കർ ആരാണെന്ന് ആർക്കാണ് അറിയാത്തത്..

  • @arunkumarv.j7169
    @arunkumarv.j7169 3 месяца назад +362

    വളരെ കറക്റ്റ് പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഉണ്ടായിരുന്ന് ന്യൂനപക്ഷം ഇന്നെവിടേ....

    • @Izananstore
      @Izananstore 3 месяца назад +2

      അവിടെ നോക്കൂ..പാകിസ്ഥാനിൽ arond 20 ലക്ഷം ഹിന്ദുക്കൾ ഉണ്ട്.
      ബംഗ്ലാദേശിലും ലക്ഷങ്ങൾ ഉണ്ട്.

    • @herculiskingcyrus6270
      @herculiskingcyrus6270 3 месяца назад +5

      Pakistan ൽ ഉണ്ടായിരുന്ന ഹിന്ദുക്കൾ ആണ് ഇന്ത്യയിൽ വന്നത്.. 1947 ന് ശേഷമുള്ള pakistan എന്നത് west pakistan and east pakistan എന്നാണ്. ഇന്നത്തെ pakistan ൽ 1947 ന് ശേഷം 1% ത്തിൽ താഴെ മാത്രമായിരുന്നു ഹിന്ദുക്കൾ.1947 മുതൽ 1971 വരെയുള്ള east west pakistan ൽ ഉണ്ടായിരുന്ന ഹിന്ദുക്കൾ 20 %ആയിരുന്നു.. Pakistan വേർപ്പെട്ടപ്പോൾ ഹിന്ദുക്കൾ bangladesh എന്ന east pakistan ൽ മാത്രമായി 18% ആയി, ഇന്ന് അവിടെ 10%ഉണ്ട്. ബാക്കി ഉള്ളവർ 1972 ലെ യുദ്ധത്തിൽ ഇന്ത്യയിലേക്ക് കുടിയേറി. അതിൽ ഹിന്ദുവും muslim മും ഉണ്ട്.

    • @shafeeq568
      @shafeeq568 3 месяца назад

      നേപ്പാളിലും ഭൂട്ടാനിലും മുസ്ലിങ്ങൾ ഉണ്ടോ

    • @shafeeq568
      @shafeeq568 3 месяца назад

      നേപ്പാളിലും ഭൂട്ടാനിലും മുസ്ലിങ്ങൾ ഉണ്ടോ ?

    • @ramkumarr5303
      @ramkumarr5303 3 месяца назад

      ​@@herculiskingcyrus6270എൻറെ പൊന്നു ചങ്ങായി നീ പോയി ഒന്ന് പാകിസ്ഥാനിലെ ബംഗ്ലാദേശിൽ ഇന്നത്തെ ടോട്ടൽ ജനസംഖ്യ 40 കോടി വരും അതിൽ ഏതാണ്ട് മുപ്പത് ശതമാനം ഹിന്ദുക്കളായിരുന്നു എന്നുപറഞ്ഞാൽ ഏതാണ്ട് 14 കോടി അടുത്ത് ഹിന്ദുക്കൾ ഇനി രണ്ട് രാജ്യങ്ങളും കാണേണ്ടേ ഇന്ത്യയിലേക്ക് കുടിയേറി പാർത്ത ഹിന്ദു ജനസംഖ്യ വെറും ഒരു കോടിക്ക് താഴെയുള്ള പാകിസ്ഥാൻ വിഭജന സമയത്ത് ഒരു മൂന്നു കോടി ഹിന്ദുക്കളും കുടിയേറി പാർത്തു കാണും ബാക്കിയുള്ളത് പത്തു കോടിക്കു മുകളിൽ വരുന്ന ഹിന്ദുക്കളെ ഇസ്ലാമിലേക്ക് മതം മാറ്റി ഇപ്പോൾ മാറ്റിക്കൊണ്ടിരിക്കുന്നു

  • @deva.p7174
    @deva.p7174 3 месяца назад +25

    എല്ലാവരോടും ഒരു ചോദ്യം സെകൂർലിസം എന്ന് പറഞ്ഞാൽ പ്രാർത്ഥന പാടില്ലേ ഈശ്വവിശ്വാസം പാടില്ലേ. എല്ലാമതസ്ഥർക്കും തുല്യ എല്ലാനിയമങ്ങളും എല്ലാപൗരന്മാർക്കും തുല്യത എന്നാണ് ഞാൻ മനസിലാക്കുന്നത്. ഇവിടെ ക്രി സ്ത്യൻ കൂടുതൽ ആയിരുന്നെങ്കിൽ ഇന്ത്യ ക്രിസ്ത്യൻ രാ ജ്യമായേനേം. മുസ്ലിം പോപുലേഷൻ ആയിരുന്നു കൂടുതൽ എങ്കിൽ ഇന്ത്യ മുസ്ലിം രാജ്യം ആയേനേ. 120കോടി ഹിന്ദുക്കൾ ഉള്ള ഇന്ത്യയിൽ ഇപ്പോഴും മതേതര ത്വം നില നിൽക്കുന്നത്. 🙏❤❤❤

  • @aravindashanv1944
    @aravindashanv1944 3 месяца назад +12

    Good discourse.. arif and sandeep...done good job ...

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp 3 месяца назад +144

    Arif Hussain is an asset for those who seek the truth

    • @I---student-of-knowledge---I
      @I---student-of-knowledge---I 3 месяца назад

      Who seek the truth.if you seek something how do you know it's truth.thats called agenda

    • @MrRiswanmarakkarpn
      @MrRiswanmarakkarpn 3 месяца назад +3

      അത് ഹൈതമ്മിയോടുള്ള ഡിബേറ്റ് കണ്ടപ്പോ manassilayi😂

    • @eejssimon
      @eejssimon 3 месяца назад

      Yes

    • @Abdulla-vp9sn
      @Abdulla-vp9sn 3 месяца назад

      😂😂😂😂

  • @sureshcameroon713
    @sureshcameroon713 3 месяца назад +324

    ചുമ്മാ തള്ളി മറിക്കാൻ ഏത് കമ്മ്യൂണിസ്റ്റിനും പറ്റും ..പക്ഷെ മർമ്മത്ത് അടി കിട്ടുമ്പോൾ എന്താ ചെയ്യാ😆

  • @anilk5873
    @anilk5873 3 месяца назад +182

    ആസാദ്‌ എജ്ജാതി ഓട്ടം 😄😄

    • @creativestyle7358
      @creativestyle7358 2 месяца назад +1

      Sandeep varrior കോൺഗ്രസിൽ വന്ന ശേഷം കാണുന്ന വരുണ്ടോ 😊😊

  • @LeahNishanth
    @LeahNishanth 3 месяца назад +30

    വിഷയത്തിലൂന്നി ചർച്ച നടത്തിയ ആരിഫിനും, സന്ദീപിനും അഭിനന്ദനങ്ങൾ 🎉

    • @indiafocus6557
      @indiafocus6557 3 месяца назад +3

      ആരീഫ് സ്വയം സംഘി യാണെന്ന് സാക്ഷ്യപെടുത്തുന്നത് കേൾക്കമായിരുന്നു 😂

    • @pky802
      @pky802 3 месяца назад

      ​@@indiafocus6557അവൻ ആരോ ആയിക്കോട്ടെ അയാൾ പറയുന്നതിന് മറുപടി ഉണ്ടങ്കിൽ പറ

  • @robichanjobs
    @robichanjobs 3 месяца назад +31

    ആരിഫും സന്ദീപും നന്നായി...മനുജ തൻ്റെ റോൾ നന്നായി ചെയ്തു...ആസാദ് , ഹാ പരമകഷ്ടം....

  • @anooppraju7733
    @anooppraju7733 3 месяца назад +545

    സ്റ്റേജിൽ നിന്നും നേരെ കണ്ടം വഴി ഓടിയ ആസാദിന്റെ ഒപ്പം 🤣🤣🤣

    • @vasudevanpotti6154
      @vasudevanpotti6154 3 месяца назад

      മാനുജയെ പോലെ ഒരു വനിത നേതാവ് ഇന്ന് ബിജെപി ക്ക് കേരളത്തിൽ ഉണ്ടായിരുന്നേൽ സുടാപ്പി ആസാദ് നെ പോലെ കണ്ടം വഴി ഓടിയേനെ ❤

    • @Anil-gp4ge
      @Anil-gp4ge 3 месяца назад

      @@anooppraju7733 കോസ്മോസിൻ്റെ മുൻപിൽ വരെ കൂടെ ഓടി.പിന്നെ കിതപ്പ് കാരണം ഞാൻ പിന്മാറി.ദൂരെ ഒരു പൊട്ട് പോലെ ആസാദ്.........

    • @babukv-uq7kn
      @babukv-uq7kn 3 месяца назад +4

      വാട്സ്ആപ്പ് മെസ്സേജ് വന്നു 😭😭😭

    • @Sreejithss86
      @Sreejithss86 3 месяца назад +7

      ​@@babukv-uq7kn 📟: Azade adhikam kidannu mizhukenda.. Ingu ponnekku.. 😂😂😂

    • @sujakarthika6184
      @sujakarthika6184 3 месяца назад +2

      😂😂😂

  • @anoopvijayekm
    @anoopvijayekm 3 месяца назад +98

    ഒരമ്മ പെറ്റ അളിയൻമ്മാർ !! ജനാധിപത്യത്തെ ഹറാമായികണ്ട അളിയൻ സ്റ്റേജിലെത്തും മുൻപേ മുങ്ങി അതിൽ വിശ്വാസമില്ലാത്ത അളിയൻ സ്റേജിൽനിന്നു മുങ്ങി അത്രേ ഉള്ളൂ 😆

  • @shiningstar958
    @shiningstar958 3 месяца назад +236

    മുഴു പേടി ഉള്ളവർ വരില്ല. കുറച്ചു പേടി ഉള്ളവർ ഇടക്ക് ഇറങ്ങി പോകും .നാസ്തികരുടെ സമ്മേളനത്തിൽ സന്ദീപ് പേടി കൂടാതെ നിന്ന് .ആരിഫ് ആണ് ഇതിൽ കൂടുതൽ ധൈരിയശാലി, അറിയാലോ ex ആണ് എന്ന്. നമ്മൾ പേടിക്കേണ്ട ആളുകൾ ആരെയാണ് എന്ന് എല്ലാവർക്കും അറിയാം . Arif ❤

    • @vasudevanpotti6154
      @vasudevanpotti6154 3 месяца назад +1

      മാനുജയെ പോലെ ഒരു വനിത നേതാവ് ഇന്ന് ബിജെപി ക്ക് കേരളത്തിൽ ഉണ്ടായിരുന്നേൽ സുടാപ്പി ആസാദ് നെ പോലെ കണ്ടം വഴി ഓടിയേനെ

    • @basheerb7951
      @basheerb7951 3 месяца назад +1

      തനിക്ക് പറ്റിയ എല്ലാ ചേരുവകളും ഉണ്ട്. പിന്നെ എന്തിനാണ് മോങ്ങിക്കൊണ്ടിരിക്കുന്നത്.

    • @NikolasTesla-g1s
      @NikolasTesla-g1s 3 месяца назад

      ​@@basheerb7951അല്ലാഹു ഇത്ര കഴിവില്ലാത്ത monnayaano ഇക്കാ 😂😂😂

    • @NaseerKeereerakath-gv1hb
      @NaseerKeereerakath-gv1hb 3 месяца назад +1

      ബിന്ദു അമ്മിണി ദുർഗയെ പോലെ ധൈര്യം ഉളളവർ വേറേ ഉണ്ടാവില്ല ബുദ്ധ ക്ഷേത്രത്തിൽ കയറി ❤❤❤

    • @shiningstar958
      @shiningstar958 3 месяца назад +6

      @@NaseerKeereerakath-gv1hb ഒന്നും സമാധാന .മൈ. sry മദത്തിൻ്റെ അത്ര വരില്ല

  • @sojithssp
    @sojithssp 3 месяца назад +12

    Mad respect for Mr. Sandeep as politician 🎉

  • @budhasmiled
    @budhasmiled 3 месяца назад +136

    Sandeep - 2.20 + 3.31 + 1.49 + 0.33 + 1.40 + 0.56 + 0.36 + 2.50 +0.33 = 12.48 Minutes
    Azad - 5.28 + 0.29 + 4.31 + 0.19 + 0.37 + 0.43 + 0.11 + 1.09 + 1.32 + 0.34 + 1.02 = 14.75 Minutes
    Arif - 4.30 + 3.07 + 0.16 + 0.23 + 2.14 + 4.49 = 14.39 Minutes

    • @balakrishnanpalakkthodi3628
      @balakrishnanpalakkthodi3628 3 месяца назад +18

      Edaa midukaaaa🎉🎉

    • @sdgamingclips9721
      @sdgamingclips9721 3 месяца назад +12

      സമയം വച്ച് ഇങ്ങനെയല്ല നോക്കേണ്ടത് ആങ്കർ ഇടപെടുന്നത് കുറക്കണം നിങ്ങൾ ഇതിൽ മൊത്തം ആങ്കർ സന്ദീപിനോടും ആരിഫിനോടും ഇടപെട്ടത് എപ്പോഴാണ്?അതേസമയം ആസാദിന്റേതു നോക്കൂ ?പരിപാടിയുടെ മോഡറേറ്റർ എന്ന് പറഞ്ഞാണ് അവൾ വന്നത് എന്നാൽ ആങ്കറിന്റെ ജോലിയാണ് ചെയ്യുന്നത് രണ്ടും വ്യത്യാസമുണ്ട്

    • @pramodbhaskaran6344
      @pramodbhaskaran6344 3 месяца назад +18

      Azad ine oru chukun parayan illayirunu, he was repeating same things. International Marxism, corporate bhegarada, Bhwodekavadam thengga kola 😂

    • @abduljabbar-gv8cq
      @abduljabbar-gv8cq 3 месяца назад +1

      Dingo😅

    • @abduljabbar-gv8cq
      @abduljabbar-gv8cq 3 месяца назад

      ​@sdgam❤ingclips9721

  • @vishnukumartr6329
    @vishnukumartr6329 3 месяца назад +308

    ആസാദ് പറയുന്നത് മനസിലാകുന്നില്ല.
    പാർട്ടി ക്ലാസിലെ കലാപരിപാടി..........

    • @jitheshknr9334
      @jitheshknr9334 3 месяца назад +18

      അതിപ്പോ ഞാൻ നിങ്ങളെ കാണുന്നു നിങ്ങൾ എന്ന കാണുന്നു ഞാൻ കാണുന്ന നിങ്ങളെ അല്ല നിങ്ങൾ കാണുന്നത്......😂😂😂😂

    • @airu4192
      @airu4192 3 месяца назад +16

      അത് മൊത്തം സാമ്രാജത്തം ആണ്😂😂😂

    • @vimalraj-xs2xp
      @vimalraj-xs2xp 3 месяца назад +3

      😂😂

    • @sreegith_3315
      @sreegith_3315 3 месяца назад +5

      Azad enna parayunne ennu Azad nu polum manasilavanila 😂 pinne ah nammakk

    • @sreegith_3315
      @sreegith_3315 3 месяца назад +5

      ​@@airu4192Poland il nthu sabhavichu ah sadanam 😂😂 Avante kundi

  • @kiranchoyyan3092
    @kiranchoyyan3092 3 месяца назад +142

    തങ്ങൾ പരാജയപ്പെടും എന്നു വരുമ്പോൾ രണ്ടു കാര്യം ആണ് ചെയ്യാൻ കഴിയുക ഒന്ന് ബഹിഷ്കരിക്കുക രണ്ടു കുറ്റം ചാർത്തി ഓടി പോകുക

    • @shereeftk-d3f
      @shereeftk-d3f 3 месяца назад

      തലേക്കെട്ട് കെട്ടിയവൻ്റെ യുംതലക്കെട്ട് കെട്ടാത്തവൻൻ്റെ യുംജീവിതം രണ്ടാണ്കിട്ടാത്തവൻ അധ്വാനിച്ച്ജീവിക്കുന്നു
      തലേക്കെട്ട് കെട്ടിയവൻആ മണ്ടത്തരബുക്കിൻ്റെപേരുപറഞ്ഞ്ആൾക്കാരെ പറ്റിച്ച് ജീവിക്കുന്നുപ്രത്യേകിച്ച് മദ്രസ പൊട്ടന്മാരെ

  • @mith434
    @mith434 3 месяца назад +153

    തന്നെ വളഞ്ഞിട്ട് ആക്രമിക്കും എന്ന് അറഞ്ഞിട്ടും ഒരു പരിപാടിക്ക് പോലും പിണങ്ങി പോവാത്ത ആർഎസ്എസുകാർ അവരുടെ ഐഡിയോളജി എത്രമേൽ ശക്തമായി നിൽക്കുന്നു എന്നതിൻ്റെ തെളിവാണ്

    • @indiafocus6557
      @indiafocus6557 3 месяца назад +4

      BJP പ്രതിനിധിയെ ഹാരിഫും - മനുജയും വളഞ്ഞിട്ട് ചുംബിക്കുകയായിരുന്നു 🥰🤣🤣

    • @muhammedsaheer5123
      @muhammedsaheer5123 3 месяца назад +2

      അത് ചാനൽ ചർച്ചകൾ കാണുന്നവർക്കു മനസ്സിലാകും

    • @pky802
      @pky802 3 месяца назад

      ​@@muhammedsaheer5123എന്ത് മനസിലായി ഏത് ചാനൽ പരിപാടിയിൽ നിന്ന് ഉത്തരം ഇല്ലാതെ ഇറങ്ങി പോയി സുടാപ്പി ഒന്ന് കാണിച്ചു താ

    • @RiyasKpe
      @RiyasKpe 3 месяца назад

      ഐഡിയോളജി എന്താണെന്ന് ഒന്നു പറയാമോ

    • @KrishnakumarPayyanalloor
      @KrishnakumarPayyanalloor 3 месяца назад +1

      ⁠@@RiyasKpe Nation First, Everything Next..

  • @prabinprabinnp633
    @prabinprabinnp633 3 месяца назад +20

    സ്റ്റേജിൽ നിന്ന് കണ്ടം വഴി പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ട ആസാദിന്റെ ഓർമ്മയ്ക്കായി ഈ ദിവസം അറിയപ്പെടും🤦🏼‍♂️🤦🏼‍♂️🤦🏼‍♂️

    • @indiafocus6557
      @indiafocus6557 3 месяца назад

      ആസാദ് തൻ്റെ പ്രതിഷേധത്തിലൂടെ എല്ലാം പറഞ്ഞു RC🐑 തുറന്ന് കാണിക്കപ്പെട്ടു / സംഘമുദ്ര വ്യക്തമായി കേരളം Litmusന് മേൽ പതിച്ച് കഴിഞ്ഞു🕹️✔️

  • @Mars-i9z
    @Mars-i9z 3 месяца назад +9

    Sandeep Warrier has grown into a good orator over the years, even though I disagree with him on many issues.

  • @lohilthekkayil8487
    @lohilthekkayil8487 3 месяца назад +189

    സന്ദീപ് വാരിയർ പൊളിച്ചു

    • @Najmunniyas_KSD
      @Najmunniyas_KSD 3 месяца назад +1

      ആരിഫ് ഹുസൈൻ മാത്രമാണ് സമാധാനപരമായി അവസാനം വരെ നിന്നത്.

    • @abidthalangara5462
      @abidthalangara5462 3 месяца назад +2

      😂

    • @Ravisidharthan
      @Ravisidharthan 3 месяца назад +3

      Sandeep did well

  • @vishnuraj834
    @vishnuraj834 3 месяца назад +159

    CAA വന്നാൽ India ലെ Muslim സഹോദരങ്ങൾ രാജ്യം വിട്ട് പോവേണ്ടി വരും എന്ന് പറഞ്ഞ CANADA അമ്മച്ചി യെ ഓർക്കുന്നു

  • @sasikumarankp9613
    @sasikumarankp9613 3 месяца назад +168

    യൂണിഫോം സിവിൽ കോഡ് പോലുള്ള നിയമങ്ങൾ ഇന്ത്യയിൽ മതേതരത്വം കൂടുതൽ ശക്തമാക്കും. കേന്ദ്രഭരണത്തിൽ ബി ജെ പി ഇരിക്കുവോളവും ഏകീകൃത സിവിൾ കോഡ് അനുവദിക്കുവാൻ കഴിയില്ലായെന്ന് പറയുന്ന ആസാദ് ശരിയത്ത് നിയമങ്ങളെ സ്വപ്നം കാണുന്നുവെന്നതാണ് വാസ്തവം.

    • @shafeeq568
      @shafeeq568 3 месяца назад +5

      മതേതരത്വം എന്തെന്ന് ഹിന്ദുക്കൾക് അറിയില്ല വർഗീയതയാണ് മതേതരത്വം അതാണ് നീ ഇവിടെ വിളമ്പിയത്

    • @sree9762
      @sree9762 3 месяца назад +17

      ​ഹിന്ദുവിന് വർഗീയതയുണ്ടെങ്കിൽ നിങ്ങൾ ഇപ്പോൾ ഇവിടെ ഉണ്ടാകില്ല.😂

    • @zainachu719
      @zainachu719 3 месяца назад +2

      @@sree9762muslimin vargeeyatha undengil nakkan gulfilek pokuo 😂

    • @sreegith_3315
      @sreegith_3315 3 месяца назад

      ​@@shafeeq568hindu nu mathetharatham ariyavunne konda nee oke india il jeevichu irikane illee ninne oke pande purath😂 Islam cheyunne pole Hindukal cheyyilaa athanu nee oke manasilakande ❤

    • @sidhik_pm
      @sidhik_pm 3 месяца назад

      Enn oru free thinker 😂
      + sangi 😂

  • @balakrishnanp7346
    @balakrishnanp7346 3 месяца назад +57

    വളരെ നല്ല ചർച്ച ആയിരുന്നു, നമ്മുടെ സന്ദീപ് വാരിയർ പറഞ്ഞു താലിബാന്ന് സപ്പോർട് ചെയ്യാൻ ഇന്ന് ഇവിടെ ആളില്ല. ഇന്ന് യുവജനങ്ങൾ ഇത് മനസ്സിലാക്കി. നല്ല കാര്യം ഭാരതം നന്നാവട്ടെ..ജയ് ഭാരത്.. 👍👍.

    • @Elam-ai
      @Elam-ai 3 месяца назад

      താലിബാൻ ഒരു രാജ്യം ഭരിക്കുന്നു 😅

    • @user-es1gz3hp6w
      @user-es1gz3hp6w 2 месяца назад

      പക്ഷെ താലിബാനുമായി മോദി സർക്കാർ ചർച്ചനടത്തും😂😂😂😂😂😂😂😂😂😂😂😂

  • @binubalan8804
    @binubalan8804 3 месяца назад +16

    മതം എന്നത് ഒരു മനോ രോഗമാണ്, അതില്ലാത്ത ഒരു നല്ല നാളേയ്ക്കായി പ്രവർത്തുക്കുന്ന essense നു നന്ദി ❤

  • @l_Jayk_l
    @l_Jayk_l 3 месяца назад +89

    ആസാദിന്റെ പാൻസ് വലിച്ചൂരിയിരുന്നെങ്കിലും അയാൾ ഇത്ര അപമാനിതനായി ഓടില്ലാരുന്നു 😂

  • @ratheeshpa820
    @ratheeshpa820 3 месяца назад +60

    Sandeep warrior ,arrif hussain 🔥

    • @abidthalangara5462
      @abidthalangara5462 3 месяца назад

      Randum sangikal

    • @ratheeshpa820
      @ratheeshpa820 3 месяца назад +5

      @@abidthalangara5462 kammi kanddam vazhi odi😁

    • @leonidas7689
      @leonidas7689 3 месяца назад

      പറയുന്നതിൽ ശെരിയുണ്ടോ എന്നതാണ് കാര്യം ​@@abidthalangara5462

  • @sureshp144
    @sureshp144 3 месяца назад +29

    സന്ദീപിജിയും ആരിഫ്ജിയും പറഞ്ഞത് ആണ് സത്യം ❤❤❤

  • @budha8437
    @budha8437 3 месяца назад +6

    ഇതാണ് ചർച്ച. ഇനിയും വേണം ഇതുപോലുള്ള ചർച്ചകൾ.

  • @shajuky
    @shajuky 3 месяца назад +1

    Save India through such continued discussions

  • @rajankembron2239
    @rajankembron2239 3 месяца назад +159

    വീഡിയോ മുഴുവൻ കണ്ടു.ആസാദേ താങ്കൾ ഒരു ജനാധിപത്യ സംവാദകനല്ല.

  • @mohananak8856
    @mohananak8856 3 месяца назад +78

    ആസാദ്‌ ഇവിടെ indirect ആയി പറഞ്ഞത് ഏക സിവിൽ കോഡ് വേണ്ടാ എന്നാണ്.
    1, ബിജെപി കൊണ്ടു വരാൻ പാടില്ല
    2, മുസ്ലിം വോട്ട് വാങ്ങി കോൺഗ്രസോ, ഇടതുപക്ഷമോ, രണ്ടും കൂടിച്ചേർന്നോ ഭരണം പിടിച്ചാൽ ഇവിടെ UCC കൊണ്ടു വരില്ല. ഉറപ്പല്ലേ ( മുസ്ലിങ്ങൾ അതിനാണ് വോട്ട് കൊടുത്തത് ).
    അപ്പോൾ ആസാദിന്റെ ഹിഡൻ ഐഡിയ മനസ്സിലായില്ലേ.

  • @Peacefulsoul9056
    @Peacefulsoul9056 3 месяца назад +223

    Azad ന്റെ dog show 😂😂😂

  • @mleem5230
    @mleem5230 2 месяца назад

    Excellent thanx . Good discussion .Hope it becomes food for thought ..

  • @Ratheesh_007
    @Ratheesh_007 3 месяца назад +165

    ഓട്ട മത്സരംആയിരുന്നെങ്കിൽ ആസാദിന് ആയിരിക്കും ഒന്നാം സമ്മാനം..😂🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️

  • @aromalkalathil5125
    @aromalkalathil5125 3 месяца назад +25

    Sandeep makes valid statements... appreciated

  • @കാഴ്ചകളിലൂടെ
    @കാഴ്ചകളിലൂടെ 3 месяца назад +28

    ആരിഫ് പറഞ്ഞതിൽ ആഴമായ അർത്ഥമുണ്ട് പിന്നെ അഭയാർത്ഥികൾക്ക് പൗരത്വം കൊടുക്കുന്നതിൻ്റെ അപകടം നമ്മൾ നേരിൽ കാണുന്നതാണ്
    പക്ഷെ ഒരു മതരാജ്യവും, അത് ഏതു മതത്തിൻ്റെയാണെങ്കിലും രാജ്യത്തെ ഘട്ടംഘട്ടമായി തകർക്കുകയേയുള്ളു.

  • @moideenvallooran2535
    @moideenvallooran2535 3 месяца назад +21

    സന്ദീപ് പറഞ്ഞത് ശരിയാണ് അതാണ് കയ്യടിക്ക് കാരണം

    • @ShamsCapital
      @ShamsCapital 3 месяца назад

      എന്താ മെയ്തീനെ സത്യം

  • @AmericanAddress-t5u
    @AmericanAddress-t5u 3 месяца назад +4

    Well said, Mr Sandeep Warrier. Keep going. ❤

  • @vinuaravind1727
    @vinuaravind1727 3 месяца назад +81

    പക്ഷേ അസാദിന് കുറച്ചുകൂടി ടൈം കൊടുക്കാരുന്നു..എങ്കിൽ കുറേക്കൂടി പൊളിച്ചിട്ടു വിടാരുന്നു 😅

    • @appsjp8408
      @appsjp8408 3 месяца назад

      Asad മുങ്ങിയതാണ് 😂

  • @show-n5z
    @show-n5z 3 месяца назад +142

    സന്ദീപ് വാരിയർ പൊളിച്ചു. 👌

    • @babukv-uq7kn
      @babukv-uq7kn 3 месяца назад +2

      പക്ഷേ ഇഷ്ടിക മാർച്ച്‌ നല്ല വിറ്റ് 😅😅😅😅😅

    • @mampettaappu588
      @mampettaappu588 3 месяца назад +2

      Sathyam ❤

    • @pramodmani9833
      @pramodmani9833 3 месяца назад

      😂thenga

    • @prasanth7120
      @prasanth7120 3 месяца назад +3

      Minimum നിലവാരം നിലനിർത്തി

    • @abidthalangara5462
      @abidthalangara5462 3 месяца назад +1

      😂😂

  • @rickmorty40
    @rickmorty40 3 месяца назад +17

    Arif ...what a clarity👌👌👌

  • @rajus-yj5dq
    @rajus-yj5dq Месяц назад

    ആരിഫ് സാധാരണക്കാർക്ക് വളരെ നന്നായി മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു.സന്തീപും നന്നായിട്ട് അവതരിപ്പിച്ചു

  • @arshiyaac944
    @arshiyaac944 3 месяца назад +3

    The moderator should never be biased and question the debaters by taking sides. Such an unprofessional way to conduct a debate. The speakers argued very well.

  • @harisree6481
    @harisree6481 3 месяца назад +31

    ആസാദ്‌ ജി നിങ്ങൾ പറയുന്നത്,എന്റെ ബുദ്ധി ക്‌ മനസിലാകുന്നില്ല

  • @harikumar.c7361
    @harikumar.c7361 3 месяца назад +57

    Sandeep Varrier & Arif. Good job. 👍👏👏❤

  • @vsn2024
    @vsn2024 3 месяца назад +69

    സന്ദീപ് ഗ്രേറ്റ്!

  • @gopalankp5461
    @gopalankp5461 2 месяца назад

    Happy to enjoy these debate having we are able to understand more about our civilizations and our lives and minds filled with joy and happiness always when we hear these beautifull speeches made by these candidates.

  • @Asthra_op
    @Asthra_op 3 месяца назад +5

    Sandeep & Arif ❤🔥

  • @thampikumarvt4302
    @thampikumarvt4302 3 месяца назад +96

    ഇസ്ളാം തുറന്ന സംവാദത്തെ ഭയക്കുന്നു.

    • @Rameeeee
      @Rameeeee 3 месяца назад +5

      Idinu thott mump vere oru samvadham undayirunnu... Adh kanditt parayu

    • @anandhu308
      @anandhu308 3 месяца назад +3

      Athum kand suhirthe pulli mikkavarum ath kand ayirikkum oodiye😂​@@Rameeeee

    • @abidthalangara5462
      @abidthalangara5462 3 месяца назад

      ​@@anandhu308athinte details parayoo

    • @sidhik_pm
      @sidhik_pm 3 месяца назад

      Enn charchagalile nipunanum inne vare oru charchayilum pangedukkatha le njan

    • @manushyan1000
      @manushyan1000 3 месяца назад +3

      അത് ഹൈതമിയും ദൈവവും തമ്മിലുള്ള സംവാദം കണ്ടപ്പോ കൂടുതല്‍ മനസ്സിലായി.

  • @madhupoonthanath9460
    @madhupoonthanath9460 3 месяца назад +137

    നാസർ ഫൈസിയുടെ അസാന്നിദ്ധ്യം ഒരു പരിധി വരെ ആസാദ് പരിഹരിച്ചിട്ടുണ്ട്😅

    • @adhinnair5606
      @adhinnair5606 3 месяца назад +1

      😂😂

    • @NEYMAR-zi8dv
      @NEYMAR-zi8dv 3 месяца назад +5

      ആസാദിന് ഇതാണ് അവസ്ഥ എങ്കിൽ . കൂടത്തായി ടെ കാര്യം ആലോചിച്ച് നോക്ക് 😂😂😂

    • @unnikrishnan7245
      @unnikrishnan7245 3 месяца назад +1

      correct

    • @KRISHWEBZ
      @KRISHWEBZ 3 месяца назад +1

      😂😂

    • @arjunputhusseri2545
      @arjunputhusseri2545 3 месяца назад

      😂😂😂

  • @kristhom1662
    @kristhom1662 3 месяца назад +27

    അസഹിഷ്ണുത കാണിക്കാന്‍ മുമ്പില്‍ ഇടതുപക്ഷമാണ് എന്ന് തെളിയിച്ചു 🤣😅

    • @indiafocus6557
      @indiafocus6557 3 месяца назад

      ആരീഫ് സ്വയം സംഘി യാണെന്ന് സാക്ഷ്യപെടുത്തുന്നത് കേൾക്കമായിരുന്നു 😂

    • @RobertCarlose
      @RobertCarlose 3 месяца назад +3

      ​@@indiafocus6557അയിന്??? കാര്യം പറ കോയ.. ചുമ്മാ ഏതു നേരവും കരച്ചിലും പിഴിച്ചിലും 😂😂😂😂

    • @indiafocus6557
      @indiafocus6557 3 месяца назад

      @@RobertCarlose അച്ചായ ..... സ്വതന്ത്ര ചിന്ത എന്ന് പറയല്ലെ അത് കേൾക്കുമ്പോൾ ഏത് നേരവും ചിരിയാണ് വരുന്നത് 🤣😀😀😁😅😂😭

    • @Juddappan
      @Juddappan 3 месяца назад +1

      Ayinu njammante alkkarkk buddhi illallo

    • @kristhom1662
      @kristhom1662 3 месяца назад

      @@indiafocus6557 സംഗീ എന്നാല്‍ anti indian എന്നല്ലല്ലോ അര്‍ത്ഥം?? Facts പറയാതെ ചുമ്മാ ചാപ്പ അടി നിര്‍ത്തു ചഗാവ്...

  • @ajinkrishnan2759
    @ajinkrishnan2759 3 месяца назад

    Timer om screen.. That idea was elegant 👌

  • @Prasanth-jy5et
    @Prasanth-jy5et 3 месяца назад +2

    ഇടതു ഇസ്ലാമിസ്റ് ബന്ധം എന്ന ആരോപണം എത്രമാത്രം ശരിവെക്കുന്നു എന്നു അരക്കിട്ടുറപ്പിക്കുകയാണ് ബുദ്ധിജീവി മനറിസം വേഷത്തിലും ഭാവത്തിലും കൊണ്ടുനടക്കുന്ന ഈ ഇടതു വക്താവ് ഇത്തരം ഒരു വേദിയിൽ തന്റെ വിവേകശൂന്യമായ പെരുമാറ്റത്തിലൂടെ തുറന്നു കാണിച്ചത്. ആരിഫ് ഉം സന്ദീപ്പും തങ്ങളുടെ ഭാഗങ്ങൾ ഗംഭീരമാക്കി. വരാതിരുന്ന കൂടത്തായ്ക്ക് ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയി ഐക്യദാർഢ്യം പ്രഖ്യാപിച്ച കുടില ചിന്തകനും അത്തരത്തിൽ പ്രശംസനീയനായി 👏👏👏

  • @sajith126
    @sajith126 3 месяца назад +33

    സന്ദീപ് വാരിയർ 🔥🔥

  • @leebaleeba123
    @leebaleeba123 3 месяца назад +49

    റെക്കോർഡ് ചെയ്തത് കണ്ടു അസാദിക്കാ.. ഇങ്ങള് എന്ത് തോൽവി ആണ് 😂😂😂 എന്നാണ് ചിന്തിച്ചത്

    • @muhammedalichalikandy6404
      @muhammedalichalikandy6404 3 месяца назад

      No it's you

    • @leebaleeba123
      @leebaleeba123 3 месяца назад +1

      @@muhammedalichalikandy6404 😂😂 ok ആസാദ്‌ക്കാ

    • @80989
      @80989 2 месяца назад

      ​@@muhammedalichalikandy6404
      കണ കാണ 😅😅😅😅

  • @anilkumarbhaskarannair5623
    @anilkumarbhaskarannair5623 3 месяца назад +105

    ഇടതിന്റെ തട്ടിപ്പ് ഇനി നടപ്പില്ല എന്നതിന്റെ ഒരു സൂചന കാണുന്നു. 🤣

  • @creativestyle7358
    @creativestyle7358 2 месяца назад +1

    Sandeep varrior കോൺഗ്രസിൽ വന്ന ശേഷം കാണുന്ന വരുണ്ടോ 😊😊

  • @krazhinhilam7164
    @krazhinhilam7164 3 месяца назад +3

    ഇതൊരു ഒന്നാന്തരം സംവാദമായിരുന്നു. രാഷ്ട്രീയ കക്ഷികളുടെ - ഭരണകക്ഷികളുടെ പ്രതിപക്ഷകക്ഷികളുടെ പ്രതിലോമ ജനാധിപത്യ നിലപാടുകൾ രാഷ്ട്രത്തെ പിന്നോട്ടു വലിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ നേതാക്കളുടെ സമീപനങ്ങളെ തുറന്നു കാണിക്കുന്ന ചർച്ച. ആസാദ് അതിവൈകാരികതയിലേക്ക് വഴുതിവീണു
    Essens eglobal വലിയ പ്രതീക്ഷയാണ് പുതുതലമുറ രാഷ്ട്രീയത്തിന് നല്കുന്നത്.
    മോഡറേറ്റർക്ക് ഒരു പിഴവും സംഭവിച്ചിട്ടില്ല Top performance.

  • @sunishkumarutharappilly973
    @sunishkumarutharappilly973 3 месяца назад +82

    ആരിഫും സന്ദീപും പറഞ്ഞത് കാര്യമാണ്. പക്ഷേ ആസാദിന് കുറച്ചുകൂടി സമയം കൊടുക്കാമായിരുന്നു. മനുജയുടെ മോഡറേറ്റർ എന്ന റോൾ പലപ്പോഴും ആസാദിനെതിരെ മാത്രം നിൽക്കുന്നു എന്ന രീതിയിലേക്ക് പോകുന്നു. അത് മോശമാണ്. മോഡറേറ്റർ എന്നാൽ മറ്റുള്ളവർക്ക് പറയാനുള്ള വേദി ഒരുക്കുക, നല്ല രീതിയിൽ സംവാദം കൊണ്ടുപോകുക എന്നതാണ്, അല്ലാതെ ഒരാളെ മാത്രം ലക്ഷ്യം വച്ച് ഇടക്ക് ഇടക്ക് ചോദ്യങ്ങൾ ചോദിക്കുന്ന രീതി ശരിയല്ല

    • @linktradin8629
      @linktradin8629 3 месяца назад

      മനൂജ സില്ലി ചോദ്യങ്ങൾ കമന്റുകൾ പാസ്സാക്കുന്നു. പല്ലിയെ കൊല്ലൽ, കനൽ ഒരു തരി മതി.. ഒരു തരം മറുനാടൻ ലെവൽ. വിഷയത്തിൽ ഡീപായ വിവരമില്ല. വളരെ ഉപരിപ്ലവമായി സംസാരിക്കുന്നു. ഇത്രയും വലിയൊരു വേദിയിൽ ആസാദിനെ പോലുള്ള ഒരാളെ കൊണ്ടു വന്നിട്ട് ആ ലെവലിൽ സംസാരിക്കാൻ കഴിയുന്ന പാനലിനെ ഉണ്ടാക്കാൻ എസ്സെൻസിനു കഴിഞ്ഞില്ല. ആശാദ് വരരുതായിരുന്നു.

    • @NikolasTesla-g1s
      @NikolasTesla-g1s 3 месяца назад +15

      ചേട്ടൻ വീഡിയോ ശരിക്ക് കണ്ട് നോക്ക്

    • @sunishkumarutharappilly973
      @sunishkumarutharappilly973 3 месяца назад +13

      @@NikolasTesla-g1s രണ്ട് വട്ടം കണ്ടു. നിങ്ങളൊന്നു കണ്ട് നോക്കൂ...

    • @NikolasTesla-g1s
      @NikolasTesla-g1s 3 месяца назад +1

      @@sunishkumarutharappilly973 ഞാനും കണ്ട്..ആദ്യ റൗണ്ടിൽ പോലും 5 മിനിട്ട് ആസാദ്, സന്ദീപും ആരിഫും ഒരു മിനിട്ട്,രണ്ടു മിനിട്ട് മാത്രമാണ് എടുത്തത്..മൊത്തം നോക്കുകയാണെങ്കിൽ ആരിഫ് 5 സെക്കൻ്റ് കൂടുതൽ എടുത്ത് ആസാധിനേക്കാൽ..സന്ദീപിന് വീണ്ടും കുറവ് സമയമാണ് കിട്ടിയത്...സംവദിക്കാൻ വിഷയം ഇല്ലെങ്കിൽ ഒളിച്ചോടുന്നത് മാത്രമാണ് പോം വഴി..19 മത്തെ അടവ് പൊതുവെ ഉടുമുണ്ട് ഉരിഞ്ഞ് തലയിൽ കെട്ടലാണ് 😜😂😂😂🤣

    • @shababsab8079
      @shababsab8079 3 месяца назад +1

      Avatharika valere mosham

  • @DevanandKR-p4f
    @DevanandKR-p4f 3 месяца назад +27

    Aarif ji...super

  • @arifaea3908
    @arifaea3908 3 месяца назад +80

    മുതലാഖ് കൊണ്ടുവന്ന പോലെ UCC യും കൊണ്ടുവരണം

    • @swamybro
      @swamybro 3 месяца назад +3

      മോഡി ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ കൊണ്ട് വരുമായിരുന്നു.

  • @sureshmk1
    @sureshmk1 3 месяца назад

    Sandeep sir..great speech😊

  • @arunkc5627
    @arunkc5627 3 месяца назад +2

    Time ചിലപ്പോൾ കൂടുതൽ കിട്ടിയിട്ട് ഉണ്ടാകും. But ചോദ്യം ചോദിച്ചിട്ട് ഉത്തരം പറയാനില്ല അവസരം കൊടുക്കേണ്ടത് ചർച്ചയുടെ മര്യാദ ആണ്. മനുജക്ക് തെറ്റ് പറ്റി എന്നത് വാസ്തവം ആണ്.

  • @msaseendran683
    @msaseendran683 3 месяца назад +111

    ആസാദ് കുറെ കൂടി പഠിച്ച് വരേണ്ടതായിരുന്നു.

    • @jitheshknr9334
      @jitheshknr9334 3 месяца назад +10

      മതേതരത്വം, സോഷിലിസം , ഇടത് പക്ഷം എന്നിങ്ങനെയുള്ള കാര്യങ്ങളെ ആരേങ്കിലും സാധാരണക്കാരന് മനസിലാക്കുന്ന വിധത്തിൽ പറഞ്ഞിട്ടുണ്ടോ ഉണ്ടെങ്കിൽ ആര് ??😮😮🤔🤔

    • @sujithopenmind8685
      @sujithopenmind8685 3 месяца назад +8

      പഠിച്ചാൽ അദ്ദേഹം എസ്സെൻസിന്റെ ഭാഗമാകും

    • @muhammedalichalikandy6404
      @muhammedalichalikandy6404 3 месяца назад

      Construction of mosque has not been completed. Why?

    • @muhammedalichalikandy6404
      @muhammedalichalikandy6404 3 месяца назад

      Anchor do any other job

    • @trueindian3573
      @trueindian3573 3 месяца назад

      ​@@muhammedalichalikandy6404
      That you need to ask the other party who is supposed to built it. Government role is to provide the Land and it is done.

  • @vvknowledge7520
    @vvknowledge7520 3 месяца назад +47

    ആസാദിന്റെ അഭ്പ്രായത്തോട് ഒട്ടും യോജിപ്പ് ഇല്ല എങ്കിലും പുള്ളി സംസാരിക്കുമ്പോൾ anchor അനാവശ്യമായി ഇടപെടുന്നു..... Arif❤️❤️

    • @NikolasTesla-g1s
      @NikolasTesla-g1s 3 месяца назад +5

      സേട്ടൻ വീഡിയോ ഒന്നും കൂടി കണ്ട് നോക്ക്

    • @ananthukrishnan7116
      @ananthukrishnan7116 3 месяца назад

      Velthathyilathe adheham somsarikunnu athondane idapedunne 😂

    • @TheBrahmadath
      @TheBrahmadath 3 месяца назад +5

      ബിജെപിക്കാർ സംസാരിക്കുമ്പോൾ സ്മൃതിയും, ഷാനിയും മാതുവുമൊക്കെ ഇടപെടുന്ന പൊലെ.. അങ്ങനെ കണ്ടാൽ മതി

    • @NikolasTesla-g1s
      @NikolasTesla-g1s 3 месяца назад +4

      @@TheBrahmadath ശരിക്കും..ചാനൽ ചർച്ചകളിൽ ബിജെപി ക്കാരുടെ അടുത്ത് കേരള മാപ്രകൾ പെരുമാറുന്ന രീതിയുടെ ചെറിയ ശതമാനം പോലും ഇതിൽ വന്നിട്ടില്ല..manuja വളരെ നന്നായി എല്ലാവരെയും മാനേജ് ചെയ്തു

    • @vysakhp.a2800
      @vysakhp.a2800 3 месяца назад

      Enikkum angane tonni.....but Azad parayunnath onnum 'to the point' alla....entaanu parayunnath addhehathinu tanne ariyilla...

  • @yadhukrishnan3689
    @yadhukrishnan3689 3 месяца назад +13

    Most waited video ❤

  • @blessonkallummoottiljohn
    @blessonkallummoottiljohn 3 месяца назад

    Well explicated Mr SGW

  • @vzxhdhgzvxhc4976
    @vzxhdhgzvxhc4976 3 месяца назад +9

    ആരിഫ് സന്ദീപ് വാര്യർ എന്നിവർ സംസാരിക്കുമ്പോൾ ഇടപെടാതെ നിശബ്ദമായി കേൾക്കുന്ന മനുജ ആസാദിന് സംസാരിച്ചു തുടങ്ങാൻ പോലും സമ്മതിക്കുന്നില്ല മറു ചോദ്യങ്ങൾ ചോദിച്ചുകൊണ്ട്.

    • @hitheshmk9855
      @hitheshmk9855 3 месяца назад +1

      സത്യം

    • @trueindian3573
      @trueindian3573 3 месяца назад +2

      Listen to first answer...any interaction done? But what all he is talking about? In a debate idea is to talk sense to convey the idea...not to blab whatever one know

    • @satheeshnavaneetham4163
      @satheeshnavaneetham4163 3 месяца назад

      പറയുന്ന കാര്യങ്ങൾക്ക് വല്ല ലോജിക് വേണ്ടേ ... എന്നലല്ലേ കേട്ടു നിൽക്കാനും പറയാൻ ഇടപെടാതെ ഇരിക്കാനും പറ്റുക ഒള്ളു...😂😂😂

  • @vishnuvichu9264
    @vishnuvichu9264 3 месяца назад +57

    Azad : nee anchorne paranghu manasilakku njan ustadumaayi varaam 😅🤣😂😂

  • @geneshkumar743
    @geneshkumar743 3 месяца назад +19

    മനുജ ഇനിയെങ്കിലും ഈ കാര്യം ഗൗരവ മായെടുത്ത് ആത്മ വിമർശനം നടത്തണം. അടുത്ത ഒരു ചർച്ചയിൽ ഇത്തരത്തിൽ ഒരു വിമർശനം ഉണ്ടാവാതിരിയ്ക്കട്ടെ.

  • @Humanity..4080
    @Humanity..4080 3 месяца назад +191

    കൂടത്തായി പേടിച്ചിട്ട് വന്നില്ല 🤣🤣🤣

    • @vimalkkrishnankutty6536
      @vimalkkrishnankutty6536 3 месяца назад +6

      ഹൈതമിയോട് ബഹുമാനം തോന്നി.

    • @sreegith_3315
      @sreegith_3315 3 месяца назад

      Koodathayi pedichu kakkosil thoori oruthan pedichu oodii thurii😂😂😂

    • @MrRiswanmarakkarpn
      @MrRiswanmarakkarpn 3 месяца назад

      മുസ്ലിം പണ്ഡിതനെ മാത്രം എന്തിന് വിളിച്ചു??? Other scholar's why not????

    • @Maya-th8dk
      @Maya-th8dk 3 месяца назад +1

      Hindu sanghadanakaLe represent cheyth Sandeep Varrier, Muslims ne represent cheyth Koodathaayi, Atheists aayitt Arif um Azad um. Athaan panel.​@@MrRiswanmarakkarpn

    • @NEYMAR-zi8dv
      @NEYMAR-zi8dv 3 месяца назад

      വന്നാൽ തൂക്കും എന്ന് അറിയാം 😂😂😂😂

  • @ajaigopal5255
    @ajaigopal5255 3 месяца назад

    21:50 സന്ദീപ് പറഞ്ഞത് കറക്റ്റ് പോയിന്റ്, സ്റ്റേജിലെ ക്ലാപ്സ് അത് വ്യക്തമാക്കുന്നു 👏🏻👏🏻👏🏻👏🏻

  • @gamingmusic1948
    @gamingmusic1948 3 месяца назад +9

    Moderator was absolute failure in this debate.
    She clearly disturbed Azad and allocated less time for him compared to Arif and Sandeep.
    Iam an essence supporter but this debate was a failure from the beginning.
    Azad never took responsibility of LDF government but others forcefully pushed the state govt's agenda into Azad. That was really bad. He tried to look at the topic from a 'left' perspective. But others were bashing the ideology of 'muslim appeasement' which was kind of 'Red herring'

  • @realsale9964
    @realsale9964 3 месяца назад +9

    മനുജ! സൂപ്പർ!!

  • @lohilthekkayil8487
    @lohilthekkayil8487 3 месяца назад +25

    ആശാദ് ന്റെ നിലപാട് വെറും വർഗീയം, CAA എന്താണ് എന്ന് ആദ്യം ബഹു :ആസാദ് പഠിക്കട്ടെ

  • @kprajagopalnair8168
    @kprajagopalnair8168 3 месяца назад +26

    ആസാദ് സത്യങ്ങൾ ക്ക് എതിരെയാണ് എതിരെയാണ് സംസാരിക്കുന്നത് അത് കൊണ്ടാണ് അദ്ദേഹത്തിന് ഓടേണ്ടി വന്നത്.😂

  • @maheshprabh
    @maheshprabh 3 месяца назад

    We all agree that all are equal. But when it comes to core issues, every group thinks they are more equal than others 😥

  • @alikunchava1
    @alikunchava1 3 месяца назад +24

    സന്ദീപ് പറയുമ്പോൾ ഇടക്ക് ചോദ്യങ്ങൾ ഇല്ല , ആരിഫ് പറയുമ്പോഴും ചോദ്യങ്ങൾ ഇല്ല. ആസാദ് പറയുമ്പോൾ anchorkk ഇടക്ക് ഇടക്ക് ചൊറിച്ചിൽ കൂടുന്നു ... ആസാദ് : ഞാൻ കോഴിക്കോട് പോയി , anchor : നിങ്ങൾ എങ്ങിനെ പോയി , എന്തിനാണ് പോയത് , എപ്പോൾ എത്തും , പോയിട്ട് വല്ല കാര്യവുമുണ്ടോ ...ആസാദ് ന്ന് ഉത്തരം പറയാൻ ചാൻസ് കൊടുക്കുന്നതിന്റെ മുൻപ് ആരിഫിന്റെ അടുത്തേക്ക് ആരിഫ് പറയാനുള്ളത് മുഴുവൻ കേട്ട ശേഷം santheep ൻ്റെ ഊഴം അതും മുഴുവൻ കേട്ട ശേഷം . ആസാദ് നോട് : നിങ്ങൾ കോഴിക്കോട് പോയപ്പോൾ ആരെ കണ്ടു, എന്ത് കഴിച്ചു . എന്നാൽ പിന്നെ ആസാദ് അതിന്ന് ഉത്തരം പറയാം എന്ന് കരുതി തുനിയുമ്പോൾ ഇടക്ക് ആരിഫിലെക്കും സന്ദീപലേക്കും ....നല്ല ജനാതിപത്യം

    • @hashimhsk
      @hashimhsk 3 месяца назад

      Eventil oru biasing unde.
      Anchor was bad

  • @shajansavishna1023
    @shajansavishna1023 3 месяца назад +1

    എന്ത് പറഞ്ഞാലും സന്ദീപ് കലക്കി. ഇവൻ പുലിയല്ല സിംഹം സിംഹമാണ് 👍👍👍👍👍

  • @MRK-ly8mw
    @MRK-ly8mw 3 месяца назад +7

    Appreciation for Manuja

  • @sumangm7
    @sumangm7 3 месяца назад +20

    Well conducted by Manuja.... 👍🏼👌🏼👏🏼

  • @AjitKumar-qc4yv
    @AjitKumar-qc4yv 3 месяца назад +5

    Thanks Manuja for this impartial debate.

    • @muhammedalichalikandy6404
      @muhammedalichalikandy6404 3 месяца назад

      Have you changed the meaning of unbiased?

    • @freespirithermit
      @freespirithermit 3 месяца назад

      ​@@muhammedalichalikandy6404no ,but you people want to change the meaning of secularism,not gonna happen, sudu....

  • @youngtechbilu6764
    @youngtechbilu6764 3 месяца назад +1

    Asad,your decision was right left the stage

  • @youngtechbilu6764
    @youngtechbilu6764 3 месяца назад +1

    Azad delivered Good speach

  • @anonymouspersonbehind5354
    @anonymouspersonbehind5354 3 месяца назад +11

    Dr azad actually started good
    He didn't even have slightest reason to go out there was nothing like that to move out
    Even not slightest biase moderator had
    Moderator asked very Baseless question
    Yes or no thing
    Azad could have avoided that it is invalid I'm debate
    So he didn't need to be violent audience won't judge him majority audience know this

  • @AmalnathMJ
    @AmalnathMJ 3 месяца назад +42

    നാസർ കൂടത്തായി പറഞ്ഞതിനോട് 100% യോജിക്കുന്നു ! മറ്റു മൂന്നു പേരും കൂടത്തായിയുടെ അത്രയ്ക്ക് വന്നില്ല , മനുജ തന്റെ ജോലി ഭംഗിയായി ചെയ്തു 👏👏👏🤭

    • @vasudevanpotti6154
      @vasudevanpotti6154 3 месяца назад

      മാനുജയെ പോലെ ഒരു വനിത നേതാവ് ഇന്ന് ബിജെപി ക്ക് കേരളത്തിൽ ഉണ്ടായിരുന്നേൽ സുടാപ്പി ആസാദ് നെ പോലെ കണ്ടം വഴി ഓടിയേനെ

    • @anilk5873
      @anilk5873 3 месяца назад +6

      😂

    • @PrasanthKumar-ke7zd
      @PrasanthKumar-ke7zd 3 месяца назад

      ​@@anilk5873😂😂😂കോയ

    • @nandakumart2331
      @nandakumart2331 3 месяца назад +6

      ശേ 😂

    • @andrewsdc
      @andrewsdc 3 месяца назад +2

      🤣🤣🤣

  • @valiyahamza4526
    @valiyahamza4526 2 месяца назад

    Good lecture

  • @sunnymathai5054
    @sunnymathai5054 3 месяца назад +3

    Arif Hussain did a wonderful job 👏👏👏👏👏👏👏👏👏👏👏👏

  • @razman2914
    @razman2914 3 месяца назад +16

    Arif🎉🎉🎉❤

  • @jekku1115
    @jekku1115 3 месяца назад +44

    ആസാദിനോട് ആശയപരമായ് യോജിപ്പില്ല. പക്ഷെ anchor ഇടപെടൽ വളരെ മോശം . Arif നന്നായി.സന്ദീപും നന്നായ് അവതരിപ്പിച്ചു..

    • @TheBrahmadath
      @TheBrahmadath 3 месяца назад +2

      അതെന്നാ ചാനലിലെ ചേച്ചിമാർക്ക് മാത്രമാണോ ചോദ്യം ചോദിക്കാനുള്ള അവകാശം?

    • @sdgamingclips9721
      @sdgamingclips9721 3 месяца назад +1

      ​@@TheBrahmadathചാനലിലെ ചർച്ചയ്ക്ക് ഉള്ളത് ആങ്കർ ആണ് ഇത് മോഡറേറ്റർ ആണ് രണ്ടും വ്യത്യാസം ഉണ്ട് അത് ആദ്യം മനസ്സിലാക്കിയിട്ട് വാ😂😂😂

    • @TheBrahmadath
      @TheBrahmadath 3 месяца назад +1

      @@sdgamingclips9721 Lol. എന്നാ ചേട്ടൻ പോയി ആങ്കറിന്‌ ഇടപെടാം മോഡറേറ്റർക്കു പറ്റില്ല എന്നെഴുതിയ റൂൾ എവിടാണെന്നു കണ്ടുപിടിച്ചിട്ട് വാ ആദ്യം 😂😂😂😂😂😂

    • @sdgamingclips9721
      @sdgamingclips9721 3 месяца назад +1

      @@TheBrahmadath Lol🤣🤣🤣🤣🤣🤣, bro has no brain
      A moderator and an anchor serve different roles, though both can ask questions and interrupt in discussions. A moderator's primary role is to facilitate a debate or discussion, ensuring that all participants have a fair chance to speak, maintaining order, and keeping the conversation on track. While a moderator can ask questions and occasionally interrupt to enforce rules or clarify points, their goal is to remain neutral and not dominate the conversation. On the other hand, an anchor, especially in news or panel shows, often takes a more active role in driving the conversation, interrupting to challenge or guide the discussion with their own perspective, and asking more probing questions to generate dynamic interaction. Moderators generally avoid doing this in formal debates, where their role is to maintain fairness rather than steer the conversation. There isn't a strict rule preventing a moderator from interrupting, but their interruptions are usually more about maintaining balance rather than controlling the direction, as an anchor might.
      If you're looking for sources that discuss this distinction, guidelines from major debate organizations like the Commission on Presidential Debates or National Speech and Debate Association often outline that moderators should maintain neutrality and allow balanced participation without oversteering the discussion. You can also refer to media ethics guidelines, which clarify the differences between moderators and anchors in their respective roles.

    • @TheBrahmadath
      @TheBrahmadath 3 месяца назад +1

      @@sdgamingclips9721 ഇതെവിടുന്നാ? വിക്കിപീഡിയ നിന്നാണോ? 😂😂😂
      TL;DR
      അല്ല ഈ സംവാദവും ചാനലിലെ സംവാദവും തമ്മിൽ എന്താണ് വ്യത്യാസം എന്ന് സാറൊന്നു പറഞ്ഞു തരാമോ? ഒന്ന് ഓൺലൈൻ ഒന്ന് ഓഫ്‌ലൈൻ എന്ന് മാത്രം പറയരുത്? 😂😂

  • @benz823
    @benz823 3 месяца назад +30

    ഉത്തരം മുട്ടുമ്പോൾ ബ്ബ ബ്ബ ബ്ബ പറയുന്ന ആസാദ്‌ 😂😂

  • @SamiSamipullaloorSamisamipulla
    @SamiSamipullaloorSamisamipulla 3 месяца назад

    By the discusing some little bit of truth comes out ->
    ( ർച്ചകളിലൂടെ ചില നന്ന സത്യങ്ങൾ പുറത്തു വരുന്നു. ) എന്ന് നെഹറു പറഞ്ഞത് ഓർമ്മ വരുന്നു - അതനുസരിച്ച് പറയുകയാണെങ്കിൽ ചർച്ചയെ ഭയപ്പെടുന്ന വർ ഭീരുക്കളാണ്.. ചർച്ചയിലേക്ക് വിളിച്ചിട്ട് വരാത്തവരും
    ഇറങ്ങി പോക്കുന്നവരും
    അവരിൽപ്പെട്ടവരാണ്.

  • @jithinmk9098
    @jithinmk9098 3 месяца назад +5

    ഇതുപോലെ നിലവാരമില്ലാത്ത moderator സംവാദത്തിന്റെ ശോഭ കളയും. കുറച്ചുകൂടി പക്വതയുള്ള ഒരാളെ വെക്കാമായിരുന്നു. She was too judgemental and haughty.

  • @bilal-oi5cs
    @bilal-oi5cs 3 месяца назад +8

    25:29.... 52:58
    മനുജ rocked🔥🔥🔥