വിശ്വാസത്തിന്റെ പേരിലുള്ള പാട്ടും മൈക്കും കോളാമ്പിയും എല്ലാമെടുത്ത് തൊട്ടിലെറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യരുടെ ചെവി പൊളിച്ചുകൊണ്ടുള്ള ഈ പരിപാടി, അതേത് മതമായാലും അനുവദിച്ചുകൂടാ 👍🏻
@@shotcutmedia7170 അമ്പൂക്കയുടെ സാജനെതിരായ കേസ് സുപ്രീംകോടതി തോട്ടിൽ കളഞ്ഞു.....വർഗ്ഗീയതയില്ലെന്നും മതേതരത്വത്തെ പ്രോൽസാഹിപ്പിക്കുന്നതുമാണ് മറുനാടന്റെ കേസിൽ പെട്ട വീഡിയോകൾ എന്നും കോടതി വിധി പറയുന്നു
വളരെ വൈകിയാണെങ്കിലും ഈ വർഗ്ഗം -- പൊട്ടകിണറ്റിൽ നിന്ന് മനസാക്ഷി പുറത്ത് വരും വരാതിരിക്കാൻ കഴിയില്ല. ഇത് നട്ടെല്ലുള്ളവക്ക് മാത്രമായി " സംവരണം " ചെയ്തിരിക്കുന്നു... 😜😜
👍 👍 നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. 👍 👍 മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍 വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം.. പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല. ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല. 👍
@@boxing094 ഒരാളുടെ സമയവും മനുഷ്യന് പിടിച്ചുവെക്കാൻ കഴിയില്ല . സമ്മതിച്ചു . ഏതെങ്കിലും മനുഷ്യൻ്റെ സമയം പിടിച്ചു വെക്കാൻ ങ്ങളെ പടച്ചോനു കഴിയുമോ ? ഇല്ല അല്ലെ . അപ്പോൾ മനുഷ്യൻ തന്നെ ഭേദം .
Oru karyavum illatha karyam aanu palliyil pokku. 12 kollam catechism padichu samayam kalanjallo ennorthu sankadappedunnu. Religion not only makes you blind, but stealing lots of time.
ഞാനും പള്ളിയിൽ പോകാറില്ല. 😂 എൻ്റെ ബോഡി മെഡിക്കൽ കോളേജ് ്ന് കൊടുക്കും. എഴുതി വെച്ചു കഴിഞ്ഞ്. മരിച്ചു കഴിച്ചു ലക്ഷങ്ങൾ അനാവശ്യം ആയി മുടക്കി , നമ്മുടെ ശരീരം മണ്ണിൻ്റെ അടിയിൽ കിടന്നു അലിഞ്ഞു പുഴുത്തു ദുർഗന്ധം വമിച്ചു , jela സ്രോതസ്സ് കൽ മലിനപെടുത്തുക എന്ന കാര്യങ്ങൾക്ക് വേണ്ടി ലക്ഷങ്ങൾ ഇവന്മാർക്ക് കൊടുക്കണ്ട കാര്യം ഉണ്ടോ? എൻ്റെ ഫാമിലി ഏയും ഞാൻ convince ചെയ്യിപ്പിച്ചു. അവർ അത്യാവശ്യം educated ആയതിനാൽ വലിയ വിഷമം ഒന്നും ഉണ്ടായില്ല
@@bisnndks9222 യേശു ദൈവം എന്നോട് സംസാരിച്ചു ഒരിക്കല്‍, ഒരു അക്ഷരം പോലും പഠിക്കാതെ sanskrit Hebrew ഒക്കെ സംസാരിച്ചു നടന്നു. Covid (ലോക restriction )വരും എന്ന് ഞാന്‍ പറഞ്ഞു സംഭവിച്ചു. മത ആരാധന aalayangal suspend ചെയതു got suspended same day
മത ജീവിയിൽ നിന്നും മനുഷ്യനിലേക്ക് വളരാൻ ഇന്ന് കേരളത്തിൽഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തിത്വമാണ് സാധ്യതയാണ് നമ്മുടെ ബഹുമാന്യനായ എത്രയും പ്രിയപ്പെട്ട ❤❤❤RC❤❤❤👍👏💪🙏💯💯💯🙏🙏🙏🙏🙏
ദൈവം ആരേയേങ്കിലും ചൈയും എന്ന് ഒരു പരാണ ഗ്രന്ദങ്ങളിലും ഇല്ലാ . 😂😂 ഭഗവദ് ഗീതയിൽ ഇതം ശരീരം കൗന്ദേയ . ഹേ കുന്തി പുത്രാ അർജുന ഇ മനുഷ്യ ശരീരം തന്നെയാണ് ക്ഷേത്രം . എല്ലാ മനുഷ്യ ക്ഷേത്രത്തിലും ദൈവം ഉണ്ട് . ദൈവം എന്നാൽ ചൈതന്യം , ജ്വലനം . പ്രകടഭാവം . സുര്യ ദേവൻ , വായു ദേവൻ , ഭുമി ദേവി .
This is what I admire about Marunadan Shajan. He brings socially relevant people and events to the forefront. Even if it is an inconvenient truth for most traditional media to handle. Ravichandran is leading a hard to digest but science based platform to propagate scientific truths that go against widely held religious or superstitious beliefs. Very courageous of Shajan to give him the space to speak to millions of fans of his alternative media channel.
ആയുർവേദം അലോപ്പതി കൈവിട്ട പല രോഗികളേയും രക്ഷപെടുത്തി ജീവിതത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്,വാതം,സ്ത്രീരോഗങ്ങൾ,ടോൺസിൽറ്റിസ്..അങ്ങനെ പോകുന്നു.ഹോമിയോ മരുന്നും ചെറിയ കുട്ടികൾക്ക്,ത്വക്ക് രോഗം,തൈറോയിഡ്,..തുടങ്ങിയ രോഗങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്.അലോപ്പതി കൂടുതൽ ഉപയോഗിക്കുന്നുണ്ടെങ്കിലും അമിത ചികിൽസാചിലവും മരുന്നിന്റെ സൈഡ് ഇഫക്ടും. ചിന്തനീയമാണ്.
Modern medicine is overrated . There are some small worms. If we cut them into 2 . They become 2 different worms. They are simple organisms compared to humans . Humans are far complex organisms . Definitely , we have the ability to self heal. We just need the right conditions . We heal ourselves. Most medicines of modern medicines are useless. I live in UK . Here NHS is a complete mess as it is socialist free system. Doctors only see you for 3 minutes and prescribe just paracetamol which is a pain killer. Then they will ask you to come back if the health issue is there after 2 weeks. Usually , the issue will disappear which I think is our body's ability to self heal. In India , on the other hand , doctors give excessive medicines and unnecessary antibiotics which is making people ill . This is my personal View from my experience . I didn't take COVID vaccine , I am far healthier than most of my friends just by avoiding modern medicine . Ravi Chandran sir is wrong about this . He will be realising this one day. He doesn't realise that scientific and medical fields are corrupt .Kudos to him for fighting against blind religious faiths . But still he lacks the spiritual side of things , he will realise that too later. I see him as an honest person who is well read. Problem with him is that his knowledge is very bookish & he lacks real world exposure to other cultures compared to for example Santhosh kulangara. He doesn't realise that books he read are written with an agenda . Being born in Kerala , He hasn't had the opportunity to see much of the world either.
@@sreejithMU അദ്ധ്യാത്മികവാദത്തിന് ദൈവത്തിൻറെ ആവശ്യം ഇല്ല. ഉദാ- ആഗ്രഹങ്ങളാണ് ദുഖത്തിന് കാരണം എന്ന വാദം ആദ്ധ്യാത്മിക ചിന്തയാണ്. അത്തരം ചിന്തക്ക് ദൈവം ആവശ്യമില്ല.
@@sreejithMU ഞാൻ ആര് ?? എവിടെ നിന്നു വന്നു ? എവിടേയ്ക്ക് പോകും, ? എന്തിന് ജനിച്ചു ? ഈ ചോദ്യങ്ങൾ അവനവനോട് ചോദിക്കുകയും , അതിന്റെ ഉത്തരങ്ങൾ തേടി ബുദ്ധിയിലും , യുക്തിയിലും അധിഷ്ഠിതമായ യാഥാർത്ഥ്യ ബോധമുള്ള സ്വന്തം അന്വേഷണത്തെ ആത്മീയത എന്ന് ചുരുക്കി പറയാം !
Two commentetors doing commentary without assertive about their Confidence. Let them continue. That is their limitation. They are also destined to live their lives like that. God is great.
ഞാനും ഇവരെ മാനസികമായി എതിർത്ത വ്യക്തിയാണ് പക്ഷെ രണ്ട് മുന്ന് ഡിബേറ്റ് കണ്ടു. 2013ൽ പിന്നെ ഞാനും നിരീശ്വര വാദിയായി മനുഷ്യരെ സ്നേഹിക്കാനും മനസിലാക്കാനും കഴിഞ്ഞു 👍👍👍👍
ദൈവം ഉണ്ടെന്ന് പറയുന്നത് നുണയാണെങ്കിൽ ദൈവം ഇല്ല എന്ന് പറയുന്നതും നുണ തന്നെ. ദൈവം ഇല്ലെങ്കിൽ പിന്നെ എന്തിന് ദൈവം ഇല്ലെന്ന് സ്ഥാപിക്കാൻ നടക്കണം. സ്വാഭാവികമായിട്ടും മനുഷ്യൻ ദൈവത്തെ വിട്ടുകൊള്ളുമല്ലോ. ഉണ്ടെന്നു പറഞ്ഞു സമയം കളയണ്ട ഇല്ലെന്നു പറഞ്ഞും സമയം കളയണ്ട. ആ സമയത്ത് വല്ല ജോലിയും ചെയ്യു.
വയനാട്ടിൽ പാതിരാ നേരത്ത് ഭീമകാരങ്ങൾ ആയ പാറ കല്ലുകൾ ആർത്തലച്ചു ഒഴുകി വന്നു പിഞ്ചു കുഞ്ഞുങ്ങൾ അടക്കം നൂറു കണക്കിന് പാവം മനുഷ്യർ നിമിഷങ്ങൾ കൊണ്ട് മരണത്തെ പുൽകിയപ്പോൾ തലേ ദിവസം വരെ അവർ മുട്ടിപ്പായി പ്രാർത്ഥിച്ച ഒരു മത ദൈവങ്ങളും അവരുടെ രക്ഷയ്ക്ക് എത്തിയില്ല.. അനുഗ്രഹം ചൊരിഞ്ഞില്ലെങ്കിലും ആപത്തിൽ തുണയ്ക്ക് എത്തുവാൻ എല്ലാമറിയുന്ന എന്തും ചെയ്യാൻ ശക്തി ഉണ്ടെന്ന് പറയപ്പെടുന്ന ഈ ദൈവങ്ങൾ മടിക്കുന്നുവെങ്കിൽ പിന്നെ മറ്റെന്തിനു വേണ്ടി ഇവർ ആരാധിക്കപ്പെടണം.. ചിന്തിക്കൂ വിശ്വാസികളേ..
മനുഷ്യർ ചെയ്തുകൂട്ടുന്ന ക്രൂരതകൾക്ക് പ്രകൃതി തിരിച്ചടിക്കുകതന്നെ ചെയ്യും. അതിൽ ഒരു കാര്യവും കാരണവുമുണ്ടാകും. എപ്പോഴും ദൈവം സംരക്ഷിച്ചോണ്ടിരിക്കില്ല. ദൈവം ആരുടേം അടിമയുമല്ല ഉടമയുമല്ല. നിന്നിൽ ഉള്ള ദൈവത്തെ നീ തന്നെ കണ്ടെത്തണം. അത് കുറച്ചധികം ബുദ്ധിമുട്ടാണ്. ബോധം ഉദിക്കണം. അതില്ലാത്തവർ ദൈവത്തെ കുറ്റംപറഞ്ഞോണ്ടിരിക്കും
തിരുവനന്തപുരത്ത് നിശാഗന്ധിയിൽ Litmus പരിപാടിക്ക് പോയിരുന്നു.. ഉഗ്രൻ പരിപാടിയായിരുന്നു.. പക്ഷേ നമ്മുടെ വാർത്താമാധ്യമങ്ങൾ ഒന്നും തന്നെ സപ്പോർട്ട് ചെയ്തില്ല.. ഒരിക്കൽ ഇവർക്ക് തിരുത്തി മുഴുവനായി വാർത്ത കൊടുക്കേണ്ട അവസ്ഥയിലേക്ക് എത്തട്ടെ കോഴിക്കോട് പരിപാടി..❤❤
ഷാജൻ സാർ അങ്ങ് ഒരു നിരീശ്വര വാദി അല്ല, എങ്കിലും എല്ലാ ആശയങ്ങളെയും ഉൾക്കൊള്ളാൻ ഉള്ള അങ്ങയുടെ വിശാല മനസ്കതയെ അഭിനന്ദിക്കുന്നു. അങ്ങ് എല്ലാ മതങ്ങളിലെയും അനാചാരങ്ങളെയും പുഴുക്കുത്തുകളെയും വിമർശിക്കാർ ഉണ്ട്, നല്ലതിനെ അഭിനദിക്കാരും ഉണ്ട്, എന്നാൽ വിമർശനത്തെ എല്ലാ മതങ്ങളിയും വർഗീയവാദികൾക്ക് ഉൾകൊള്ളാൻ സാധിക്കുന്നില്ല. മറുനാടൻ അഭിമാനം ❤️
@@ramachandranag3020 Yes. Definitely.I say this watching after the deabate of these persons on the relevance of Bhagavat Gita. Swami was far more convincing than Mr.Ravichandran.By any yardsticks he was far more rational than Mr. Ravichandran ❤️🙏
@@Anil-gp4ge Which argument of Chidanandapuri was convincing? I saw him using the “begging the question” fallacy whereby he was trying to prove his claims using the premise of the claim itself citing some shloka. May “sound” intelligent to the listener, but look deep, and you will see the fallacy. For instance, check the basic debate on caste as referred to, in Gita.
@@bobbyrajagopal Swami simply stated that Gita should be studied in two perspectives .The doubts raised by the deluded Arjuna; and the wisdom teaching offered by Krishna.The problem starts when we treat the doubts of Arjuna as the tenets of Sanatana Dharma.This should be studied with the unswerving clarity of mind and Swami presented his point with his razor sharp intellect and any lay man observer could feel the sad plight of Sri. Ravichandran.
ദൈവം വേണ്ടാ എന്നുള്ളത് ഒരുവൻ്റെ താത്പര്യമാണെങ്കിൽ വേണം എന്നുള്ളത് മറ്റൊരുവൻ്റെ താത്പര്യമാണ്, ഹോമിയോയും ആയുർവേദവും അത് കണ്ടെത്തിയവൻ്റെ ആത്മവിശ്വാസമാണെങ്കിൽ അത് വേണമോ വേണ്ടയോ എന്നുള്ളത് വ്യക്തിതാത്പര്യവുമാണ്, എന്നാൽ നിങ്ങൾക്കു വേണ്ട എന്നുളളത് നിങ്ങളുടെ കണ്ടെത്തലുകളാണ്, ഓരോ കണ്ടെത്തലുകളും പരസ്പരം പങ്കുവെക്കുവാനുള്ളതും അതിൽ അന്തിമ തീരുമാനം അതിന് ആനുപാതികവുമാണ്, എല്ലാറ്റിനുമുപരി നമ്മുടെ താത്പര്യവും അതിനനുസരിച്ചുള്ള കണ്ടെഅലുകളും ഞാനെന്ന വ്യക്തിയുടെ പരിമിതിയിൽ നിന്നുകൊണ്ടു മാത്രമാണ്, തുറന്നിട്ട ജാലകം അതിവിശാലതയെ പ്രദാനം ചെയ്യുബോൾ പിന്നേയും അനുഭവങ്ങളും അവസരങ്ങളും അതിൻ്റെ അനന്തതയെ സൂചിപ്പിക്കുന്നു, വിമർശനമെന്നാൽ നമ്മിലുള്ള താത്പര്യത്തെ പങ്കുവെക്കുക എന്നു മാത്രമേ അർത്ഥമാക്കേണ്ടതുളളൂ. അതിനപ്പുറം "ഊർജം ' അതിൻ്റെ പ്രവർത്തിയെ മാത്രം ലക്ഷ്യം വച്ചുളളതാണ്, അതിന് ക്ഷീണമോ ആലസ്യമോ ഇല്ല,.....,
അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്‌ദി പ്രകാശിപ്പിക്കുകയോ ചെയ്‌തില്ല, മറിച്ച്, അവരുടെ യുക്‌തിവിചാരങ്ങള്‍ നിഷ്‌ഫലമായിത്തീരുകയും വിവേക രഹിതമായ ഹൃദയം അന്‌ധകാരത്തിലാണ്ടുപോവുകയും ചെയ്‌തു. റോമാ 1 : 21
ഞാൻ സീ രവിചന്ദ്രന്റെ ഫാൻ ഒന്നുമല്ല, പക്ഷേ ഒരു ദൈവവിശ്വാസിയായിട്ട് കൂടി വിഭിന്നമായ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന ഷാജൻ സ്‌കകറിയയുടെ ഉദ്യമത്തെ, സല്യൂട്ട് ചെയ്യുന്നു
ഇതിലും വല്ല്യ പുള്ളികൾ ആരോഗ്യം ഉള്ളപ്പോൾ ദൈവം ഇല്ലെന്ന് പറയും,എന്നാല് മരിക്കാൻ സമയം ആകുമ്പോൾ ഇതെല്ലാം മാറി ദൈവത്തിനെ വിളിക്കും,എത്രയോ നാൾ ആയി ഇത് കാണുന്നു.വെറുതെ ആളാകാൻ നോക്കുന്ന കൂട്ടർ. ഇതിൽ കൂടുതലും ആരോഗ്യം ഉള്ള് ചെറുപ്പക്കാർ,അവരിൽ കൂടുതലും ഇടത് പക്ഷക്കാർ,ആരോഗ്യം പോകുമ്പോൾ പഴയത് എല്ലാം മറന്ന് ദൈവത്തിനെ വിളിക്കും ,അല്ലെങ്കിൽ പലരെയും ഓർത്ത് നോക്കിയാൽ കാണാം.
Sajan താങ്കൾ മറ്റു മാധ്യമങ്ങൾ ചെയ്യാത്തത് ചെയ്യുന്നു. 👍👍❤️❤️❤️
ഷാജനോടുള്ള ബഹുമാനം completly പോയിക്കിട്ടി
This is why I support Mr. Saian. 👍✌
@@Kerala08yenthinu
@@Kerala08വിശ്വാസിക്ക് അങ്ങനെ തോന്നും 😂
@@Ashrafpary ഷാജനോട് വളരെ ബഹുമാനം
ഇവരെ എതിക്കാൻ നോക്കിയ ഞാൻ ഇപ്പോൾ ഇവരേക്കാൾ വലിയ നിരശ്വരവാദിയായി മാറി
ഈ ഒറ്റ മനുഷ്യൻ കാരണം.
ഷെഡ് ദർശനങ്ങൾ പഠിക്കൂ, ശാസ്ത്രം എന്താണ് എന്നറിയൂ.
😂😂😂😂
❤
@@anilsr6838നിങ്ങൾ പഠിച്ചോ? എവിടെനിന്നാണ് പഠിച്ചത്? അത് നിങ്ങളുടെ ജീവിതത്തിൽ എന്തു മാററമാണുണ്ടാക്കിയത്?
😁
എല്ലാപേരെയും ഉൾക്കൊളളുന്ന ഷാജൻ സാറിന് അഭിവാദ്യങ്ങൾ
Shajan ഇസ്ലാം വിരുദ്ധരായ ആരെയും ഉൾകൊള്ളും
മറ്റുമാപ്രകൾക്ക് ഭയമാണ് വാർത്ത കൊടുക്കാൻ മറുനാടൻ അതിന് തയ്യാറായി അഭിനന്ദനങ്ങൾ 👍👍
Uk ന്ന് ഞാനും നാട്ടില്‍ നിന്ന് എന്റെ 76 വയസുള്ള അച്ചനും അമ്മയും വരുന്നുണ്ട് 😊
😊
@@anupa1090Wonderful 😊
Wonderful 😊❤
Uk ക്ക് ഇപ്പോൾ പഴയ പത്രാസ് ഒന്നുമില്ല ചേട്ടാ. പറ്റുമെങ്കിൽ യുഎസിലേക്ക് വെച്ച് പിടി.
വെറെ പണി യില്ലേ😂😂
വിശ്വാസത്തിന്റെ പേരിലുള്ള പാട്ടും മൈക്കും കോളാമ്പിയും എല്ലാമെടുത്ത് തൊട്ടിലെറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യരുടെ ചെവി പൊളിച്ചുകൊണ്ടുള്ള ഈ പരിപാടി, അതേത് മതമായാലും അനുവദിച്ചുകൂടാ 👍🏻
സഹിക്കാൻ പറ്റുന്നില്ല അല്ലെ 😂
Yes 👍 👍
Litmus 24 ഞങ്ങൾ കോഴിക്കോട്ടുകാർ വിജയിപ്പിക്കും
All the best dear 🙏🙏🙏❤️❤️❤️🙏
എന്നിട്ട്... 🤔...... ⁉️
പൊട്ടകിണറ്റിൽ നിന്ന് കയറിവരും -- അല്ലേ.. 😜
ഇതും വൈകിയാണെങ്കിലും
" നട്ടെല്ല് " മുളക്കുന്നവക്ക്
" സംവരണം " ചെയ്തിരിക്കുന്നു...😔😔
സാജൻ. അങ്ങനെ ഒരു നല്ല കാര്യം ചെയ്തു... 😎👍🏿🌹
😅👍
വെറുതെ ഇരിക്കുമ്പോൾ സാജന് ഇട്ടൊരു കോട്ടു.
For the first time 😂
Correct
ജിഹാദികളെ പേടിയ്ക്കാതെ ഇസ്ലാമി നെ തുറന്നു കാട്ടുന്നു
ജിഹാദികളെ മാത്രമല്ല ഹിന്ദുത്വ യെയും തുറന്നു കാണിക്കുന്നു
എല്ലാ മതംങ്ങളെയും
സംഘികളെ പേടിക്കാതെ ഹിന്ദു മതത്തെയും 👍🏻👍🏻
Sangikale pedikkathe sangikaleyum
Sagakkale pedikkathe sagakaleyum
Daivathe pedikkathe devatheyum polich adakkunnu
യുക്തിക്ക് നിരക്കാത്തതിനെ
മറുനാടൻ അഭിനന്ദനം അർഹിക്കുന്നു... മത പ്രീണനം നടത്തി മുന്നോട്ടു പോകുന്ന കേരളത്തിലെ മറ്റ് മാധ്യമങ്ങൾക്ക് മറുനാടൻ ഒരു മാതൃക തന്നെ..രവിചന്ദ്രൻ ❤
എല്ലാകാലവും ജനമുന്നേറ്റത്തെ മറച്ചുവെക്കാനാവില്ല... മറ്റു മാധ്യമങ്ങളും മറുനാടന്റെ വഴിയെ വരും.
ഈ ലോകത്ത് ഇവർ വേണം ഇവർ വെളിച്ചമാണ് സമൂഹത്തിന് എല്ലാ - ആശംസകളും.
കേരളത്തിലെ ജനങ്ങൾ ചിന്തിക്കട്ടെ ഉണരട്ടെ. Sajan, thanks for bringing Ravichandran💖💖💖💖
ഒരുപാട് ചിന്തിപ്പിച്ച മനുഷ്യൻ 🙏🏻🤝 thank you RC
എന്ത് ചിന്ത... ⁉️
വൈകിയോടുന്ന വണ്ടി 🤔 സെമറ്റിക്ക് ചിന്തകൾക്ക് പുകിലോടുന്ന -- നട്ടെല്ല് വളരെ വൈകി മുളക്കുന്ന
ഒരു ചെറു വർഗ്ഗം 😜😜😜
പൊട്ടകിണറ്റിൽ കിടന്ന് താനേ നട്ടെല്ല് മുളച്ചു കയറിവരും -- അല്പം വൈകും 😜 ഈ ചിന്തയും
" നട്ടെല്ലുള്ളവർക്ക് "
സംവരണം ചെയ്തിരിക്കുന്നു... 😔😔
സാജൻ സ്കറിയയിലും ഒരു യുക്തിവാദി ഒളിഞ്ഞു കിടപ്പുണ്ട്. സമയമായി ഉണരുക, നിദ്രവിട്ടുണരുക സഖേ
എല്ലാ മനുഷ്യരും basically ആവിശ്വാസികൾ ആണ്. കൊതിയും പേടിയും കൊണ്ടു മതത്തിൽ പിടിച്ചു നില്കുന്നു..
ഒരിക്കലും ഇല്ല എന്ന് അമ്പൂക്ക തെളിയിച്ചു കഴിഞ്ഞു
@@shotcutmedia7170 അമ്പൂക്കയുടെ സാജനെതിരായ കേസ് സുപ്രീംകോടതി തോട്ടിൽ കളഞ്ഞു.....വർഗ്ഗീയതയില്ലെന്നും മതേതരത്വത്തെ പ്രോൽസാഹിപ്പിക്കുന്നതുമാണ് മറുനാടന്റെ കേസിൽ പെട്ട വീഡിയോകൾ എന്നും കോടതി വിധി പറയുന്നു
രവി ചന്ദ്രൻ സാറിനോട് എന്തെന്നില്ലാത്ത സ്നേഹവും ബഹുമാനവും മാത്രം❤️👍
അതെ അ തെ
എന്തിന്?
@@sreejithMUമീകയേൽ ലിന്റെ സുവിശേഷം എഴുതി ക്രിസ്തിയനിക്കു കൊടുത്തതു കൊണ്ട് 😄
Biriyani kazhikkan alle poyathu😂😂😂😂😂450 rs koduthathalle
മറുനാടാണിൽ കണ്ടതിൽ ഏറ്റവും ഫലപ്രദമായി തോന്നിയ ഇന്റർവ്യൂ ❤️💐
വളരെ വൈകിയാണെങ്കിലും ഈ വർഗ്ഗം -- പൊട്ടകിണറ്റിൽ നിന്ന്
മനസാക്ഷി പുറത്ത് വരും വരാതിരിക്കാൻ കഴിയില്ല.
ഇത് നട്ടെല്ലുള്ളവക്ക് മാത്രമായി " സംവരണം "
ചെയ്തിരിക്കുന്നു... 😜😜
ശാജൻ സ്കറിയ സാറും സന്തോഷ് ജോർജ് K യും ആൾപാർപ്പുള്ള തലയുടെ ഉടമകളാണ്. സമൂഹത്തിൽ നല്ല വ്യക്തിത്ത്വമുള്ളവർ. 👍👍🤝🤝💪💪
ശാജൻ, ഷാജൻ, സാജൻ - ഏതാണ് കറക്റ്റ്?
👍 👍
നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. 👍 👍
മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍
വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല.
ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല. 👍
ഇങ്ങനെ ചിന്തിക്കുന്നവരും ഉൾപ്പെട്ട തല്ലെ നമ്മുടെ സമൂഹം... നല്ല വീഡിയോ.. നല്ല അറിവ്. നന്ദി
എന്നെ വഴി തെറ്റിച്ച മനുഷ്യൻ 🤭😄
തലച്ചോർ ഉപയോഗിക്കാൻ പഠിപ്പിച്ച മനുഷ്യൻ എന്നു മനസ്സിലാക്കുക.
@@sudhesanparamoo3552 pinne ithunu munu arrkum thalchor upayogikan ariyilalo.
@@ACAnCz എഴുതാനും വായിക്കാനുമറിയുമോ?
@@sudhesanparamoo3552 Dictionary was on .
വഴി കാണിച്ച മനുഷ്യൻ
രമിചന്ദ്രന് ഞമ്മൻ്റെ പ്രവാചകനേക്കാൾ യുക്തിയും ബുദ്ധിയും ഉണ്ട് എന്ന് ഞമ്മക്ക് തിരിഞ്ഞി
!!!
Namale pravachakanu,PhD in pennu vishsyam allee😂
രവിചന്ദ്രന് ഒരു ഭാര്യയേ ഉള്ളൂ ഞമ്മന്റെ പ്രവാചകനോ?
😂
😅😅😅😅@@Arun-pu3yx
Litmus 2024 live broadcast വേണം. വിദേശത്തുള്ള എന്നെപോലെ ഉള്ളവർക്ക് അത് ഉപകരിക്കും. മാത്രമല്ല ഈ 7k എന്നത് അതിലും വലുതാകും
രവിചന്ദ്രൻ സി ലവ് യു മാൻ ലവ് യു മാൻ ലവ് യു മാൻ❤❤❤❤ സാജൻ നിങ്ങൾ ഒരു യാഥാർഥ്യം മാധ്യമപ്രവർത്തകർ ആയി ഇപ്പോൾ❤❤❤
ഡിങ്കൻ the great ❤
Correct interviewing Jimbanga
ഈ പരിപാടി നടത്തിയതിനു മറുനാടനും ഷാജൻ സ്കറിയ ക്കും പൊൻതൂവൽ 💐
ഞാൻ പങ്കെടുക്കാൻ പോകുന്നത് 5 ഞ്ചാ മത്തെ ലിറ്റ്മസിനാണ് ❤
@@renjithbabu9551 ruclips.net/video/pqZqfTOxFhY/видео.htmlsi=CHIWBEwLx_xWvzj2
അപ്രതീക്ഷിതം,
സുന്ദരം,
സൗഭാഗ്യം.....
ലിറ്റ്മസിന് ആശംസകൾ❤❤❤ തുറക്കട്ടേ...... അറിവിൻ്റെ ജാലകങ്ങൾ❤❤❤❤
പറ്റിമെങ്കിൽ പുള്ളിയുടെ പ്രേഭാഷങ്ങൾ കേൾക്കാതിരിക്കുക. കേട്ടാൽ നിരീശ്വര വാദി ആകും!അനുഭവം ഗുരു
True...genuine person
എന്തൊരു low intelectual ആണ് bro
😊
True ❤
ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേൾക്കുമ്പോഴേക്കും തനി സ്വരൂപം മാറുന്നത് അവനവന്റെ കഴിവ് കേടാണ്. 😂😂😂
എറണാകുളം ഞാനും ഉണ്ടായിരുന്നു Litmus നു ഗംഭീരം
കാത്തിരുന്ന ഇൻറർവ്യൂ...
ഇത് പൊളിക്കും🎉❤
അനുഗ്രഹം ഫ്രീ ആയി കിട്ടാൻ ഇപ്പോഴും ഒരുപാട് പേര് ഓടി നടക്കുന്നു. ഉദാഹരണം. കൃപാസനത്തിലെ ജനക്കൂട്ടം. അമൃതാനന്ദ മയിയുടെ അടുത്തെ ജനം.
കൃപസനത്തിൽ പറയുന്ന സാക്ഷ്യങ്ങൾ നുണയാണോ സത്യമാണോ
Marunadan Rocks 🔥..
Ravi Sir & Shajan 👏🏻
ഞാൻ മതം വിടാൻ കാരണമായ വ്യക്തി..ഇപ്പം ഞാനും എൻ്റെ കുടുംമ്പവും പള്ളിയിൽ പോയി രാവിലെ സമയം കളയാറില്ല.👍😊
@@AlexThomas-g6x നീ പോയെങ്കിലും നിൻ്റെ സമയം പോവുകയല്ലേ...😁😁
@@boxing094
ഒരാളുടെ സമയവും മനുഷ്യന് പിടിച്ചുവെക്കാൻ കഴിയില്ല . സമ്മതിച്ചു . ഏതെങ്കിലും മനുഷ്യൻ്റെ സമയം പിടിച്ചു വെക്കാൻ ങ്ങളെ പടച്ചോനു കഴിയുമോ ? ഇല്ല അല്ലെ . അപ്പോൾ മനുഷ്യൻ തന്നെ ഭേദം .
Oru karyavum illatha karyam aanu palliyil pokku. 12 kollam catechism padichu samayam kalanjallo ennorthu sankadappedunnu.
Religion not only makes you blind, but stealing lots of time.
ഞാനും പള്ളിയിൽ പോകാറില്ല. 😂
എൻ്റെ ബോഡി മെഡിക്കൽ കോളേജ് ്ന് കൊടുക്കും. എഴുതി വെച്ചു കഴിഞ്ഞ്. മരിച്ചു കഴിച്ചു ലക്ഷങ്ങൾ അനാവശ്യം ആയി മുടക്കി , നമ്മുടെ ശരീരം മണ്ണിൻ്റെ അടിയിൽ കിടന്നു അലിഞ്ഞു പുഴുത്തു ദുർഗന്ധം വമിച്ചു , jela സ്രോതസ്സ് കൽ മലിനപെടുത്തുക എന്ന കാര്യങ്ങൾക്ക് വേണ്ടി ലക്ഷങ്ങൾ ഇവന്മാർക്ക് കൊടുക്കണ്ട കാര്യം ഉണ്ടോ?
എൻ്റെ ഫാമിലി ഏയും ഞാൻ convince ചെയ്യിപ്പിച്ചു. അവർ അത്യാവശ്യം educated ആയതിനാൽ വലിയ വിഷമം ഒന്നും ഉണ്ടായില്ല
ഞാൻ കേൾക്കാറുണ്ട്, വല്ലപ്പോഴും. ഇയാൾ പറഞ്ഞതുകൊണ്ട് ദൈവം ഇല്ലാതാകുന്നില്ലല്ലോ.
ഇല്ലാത്ത പാവം ദൈവത്തെ വെറുതെ വിടുക.. 😂 ഉള്ള ശക്തമായ പൗരോഹിത്യത്തെ തുറന്നുകാട്ടുക.👍
ദൈവം എവിടെയാണ് ഇല്ലാത്തത്?
ദൈവം ഉണ്ട്, ഞാന്‍ ദൈവത്തെ അനുഭവിച്ചു ജീവിക്കുന്നു അനേക വര്‍ഷം ആയിട്ട്.
Second part spot on
Islamte anno, hinduvinte anno, christan te God anno. Ithil areeyanuu ningal.@@യരലവ
@@bisnndks9222 യേശു ദൈവം എന്നോട് സംസാരിച്ചു ഒരിക്കല്‍, ഒരു അക്ഷരം പോലും പഠിക്കാതെ sanskrit Hebrew ഒക്കെ സംസാരിച്ചു നടന്നു. Covid (ലോക restriction )വരും എന്ന് ഞാന്‍ പറഞ്ഞു സംഭവിച്ചു. മത ആരാധന aalayangal suspend ചെയതു got suspended same day
മത ജീവിയിൽ നിന്നും മനുഷ്യനിലേക്ക് വളരാൻ ഇന്ന് കേരളത്തിൽഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തിത്വമാണ് സാധ്യതയാണ് നമ്മുടെ ബഹുമാന്യനായ എത്രയും പ്രിയപ്പെട്ട ❤❤❤RC❤❤❤👍👏💪🙏💯💯💯🙏🙏🙏🙏🙏
ദൈവം ആരെയും ഒന്നും ചെയ്യില്ല. ദൈവത്തെ പറ്റി എന്തും പറയാം. എന്നാ ചില മനുഷ്യ രെ ശ്രെദ്ധിക്കുക 😂😂😂😂😂👍
ഉണ്ടെങ്കിലല്ലേ😂
ദൈവം ആരേയേങ്കിലും ചൈയും എന്ന് ഒരു പരാണ ഗ്രന്ദങ്ങളിലും ഇല്ലാ . 😂😂 ഭഗവദ് ഗീതയിൽ ഇതം ശരീരം കൗന്ദേയ . ഹേ കുന്തി പുത്രാ അർജുന ഇ മനുഷ്യ ശരീരം തന്നെയാണ് ക്ഷേത്രം . എല്ലാ മനുഷ്യ ക്ഷേത്രത്തിലും ദൈവം ഉണ്ട് . ദൈവം എന്നാൽ ചൈതന്യം , ജ്വലനം . പ്രകടഭാവം . സുര്യ ദേവൻ , വായു ദേവൻ , ഭുമി ദേവി .
Thank you Ravichandran. Your work is very much appreciated. Truely social reforming..
This is what I admire about Marunadan Shajan. He brings socially relevant people and events to the forefront. Even if it is an inconvenient truth for most traditional media to handle.
Ravichandran is leading a hard to digest but science based platform to propagate scientific truths that go against widely held religious or superstitious beliefs. Very courageous of Shajan to give him the space to speak to millions of fans of his alternative media channel.
Salute for Sajan, for promoting the Litmus....
ഞങ്ങൾ കോഴിക്കോട്ടുകാർ waiting ആണ്
Mr Ravi chandran the great first enikku ethirppukal undayirunnu eppo athokke maari, apara personality congratulations 🌹 🌹 🌹 👍🏼👍🏼👍🏼👍🏼👍🏼
ഞാനുമുണ്ട് കോഴിക്കോട്ടേക്ക് ... മതവിശ്വാസത്തിൽ നിന്ന് പുറത്ത് കടക്കാൻ രവിചന്ദ്രൻ സാറിൻ്റെ പ്രഭാഷണങ്ങൾ എന്നെ ഏറെ സഹായിച്ചു... Thanku sir.
തെളിവുകൾ നയിക്കട്ടെ
C രവിചന്ദ്രൻ സർ സിന്ദാബാദ്.
🎇❤️,,,,,,രവി സാറിനോട് ഒരുപാട് സ്നേഹവും ബഹുമാനവും ,ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റും. സാറിന് " സ്നേഹാശംസകൾ",,,,,❤️🎇🌹🔥
സാജൻ ചെയ്ത ഏറ്റവും നല്ല ഇൻ്റർവ്യൂകളിൽ ഒന്ന്. നിങ്ങൾക്ക് എത്ര quality subscribers ഉണ്ട് എന്ന്🎉 അറിയാൻ ഇതിൻ്റെ വ്യുസ് നോക്കിയാൽ മതി. RC❤❤❤❤❤❤❤
സത്യത്തിൽ ഇദ്ദേഹം നല്ലൊരു നിരീശ്വര വാദി ആണ് എന്നാൽ ഹിന്ദുക്കൾക് അതൊരു പുത്തരി അല്ല. ഇസ്ലാം വിട്ടവർക്കാണ് മാർക്കറ്റ്. .ആരിഫ് ഹുസൈൻ 😎👌👌👌👌❤️✌️✌️✌️
സത്യം 😂
അയാൾ മറ്റൊരു രീതിയിൽ ഇപ്പോൾ ഇസ്ലാം വിറ്റു പണമുണ്ടാക്കുന്നു .
എങ്ങനെ നോക്കിയാലും ഇസ്ലാമിന് തന്നെ മാർക്കറ്റ് 😊
ആയുർവേദം അലോപ്പതി കൈവിട്ട പല രോഗികളേയും രക്ഷപെടുത്തി ജീവിതത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്,വാതം,സ്ത്രീരോഗങ്ങൾ,ടോൺസിൽറ്റിസ്..അങ്ങനെ പോകുന്നു.ഹോമിയോ മരുന്നും ചെറിയ കുട്ടികൾക്ക്,ത്വക്ക് രോഗം,തൈറോയിഡ്,..തുടങ്ങിയ രോഗങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്.അലോപ്പതി കൂടുതൽ ഉപയോഗിക്കുന്നുണ്ടെങ്കിലും അമിത ചികിൽസാചിലവും മരുന്നിന്റെ സൈഡ്
ഇഫക്ടും. ചിന്തനീയമാണ്.
അതെ
ആയുർവേദ ത്തിലും ഹോമിയോയിലും സൈഡ് എഫക്റിനെപ്പറ്റി പഠനമേ ഇല്ല.
@@joselukose964അതിൽ ഒരു രോഗത്തിന് ജീവിതകാലം മുഴുവൻ മരുന്നുകഴിക്കേണ്ട എന്ന ഗുണമുണ്ട്.
അലോപ്പതി ചികിത്സ ഇന്ത്യയിൽ നിലവിലില്ല
Modern medicine is overrated . There are some small worms. If we cut them into 2 . They become 2 different worms. They are simple organisms compared to humans . Humans are far complex organisms . Definitely , we have the ability to self heal. We just need the right conditions . We heal ourselves. Most medicines of modern medicines are useless. I live in UK . Here NHS is a complete mess as it is socialist free system. Doctors only see you for 3 minutes and prescribe just paracetamol which is a pain killer. Then they will ask you to come back if the health issue is there after 2 weeks. Usually , the issue will disappear which I think is our body's ability to self heal. In India , on the other hand , doctors give excessive medicines and unnecessary antibiotics which is making people ill . This is my personal View from my experience . I didn't take COVID vaccine , I am far healthier than most of my friends just by avoiding modern medicine . Ravi Chandran sir is wrong about this . He will be realising this one day. He doesn't realise that scientific and medical fields are corrupt .Kudos to him for fighting against blind religious faiths . But still he lacks the spiritual side of things , he will realise that too later. I see him as an honest person who is well read. Problem with him is that his knowledge is very bookish & he lacks real world exposure to other cultures compared to for example Santhosh kulangara. He doesn't realise that books he read are written with an agenda . Being born in Kerala , He hasn't had the opportunity to see much of the world either.
രവിചന്ദ്രൻ സർ നിങ്ങൾ ആണ് മാനവരാശിയെ സ്നേഹിക്കുന്ന യഥാർത്ഥ മനുഷ്യ സ്നേഹിയും, മാർഗദർശിയും. അഭിനന്ദനങ്ങൾ👏👏👏
മറുനാടൻ ഇന്റർവ്യൂ തീർച്ചയായും litmus ന് കൂടുതൽ കുതിപ്പു നൽകും.
സത്യം പറഞ്ഞ് കൊണ്ടിരിക്കുക നേരിൻ്റെ പക്ഷത്ത് വൈകിയാലും ആളുകൾ എത്തിചേരും
ഇദ്ദേഹത്തിന്റെ വിമർശനങ്ങൾ അദ്ധ്യാത്മിക വാദികൾക്ക് വളരെ ഉപകാരപ്രദമാണ്.
എന്നാൽ ദൈവ വിശ്വാസികളെ അലോസരപ്പെടുത്തും
അദ്ധ്യാത്മികവാദി എന്ന് പറഞ്ഞാൽ എന്താണ്?
@@sreejithMU അദ്ധ്യാത്മികവാദത്തിന് ദൈവത്തിൻറെ ആവശ്യം ഇല്ല. ഉദാ- ആഗ്രഹങ്ങളാണ് ദുഖത്തിന് കാരണം എന്ന വാദം ആദ്ധ്യാത്മിക ചിന്തയാണ്. അത്തരം ചിന്തക്ക് ദൈവം ആവശ്യമില്ല.
ആഗ്രഹങ്ങളാണ് ജീവിതത്തിനും കാരണം എന്നു പറയുന്ന RC എങ്ങനെ അദ്ധ്യാത്മികവാദികൾക്ക് ഗുണമാകും?🙄@@vijaymvilas
ദൈവത്തിൽ വിശ്വസിക്കുന്നത് രണ്ടു കാരണങ്ങൾ കൊണ്ടാണ് 1 ഭയം 2 വയറ്റിപ്പിഴപ്പ്
@@sreejithMU
ഞാൻ ആര് ??
എവിടെ നിന്നു വന്നു ?
എവിടേയ്ക്ക് പോകും, ?
എന്തിന് ജനിച്ചു ?
ഈ ചോദ്യങ്ങൾ അവനവനോട് ചോദിക്കുകയും , അതിന്റെ ഉത്തരങ്ങൾ
തേടി ബുദ്ധിയിലും , യുക്തിയിലും അധിഷ്ഠിതമായ യാഥാർത്ഥ്യ ബോധമുള്ള സ്വന്തം അന്വേഷണത്തെ ആത്മീയത എന്ന് ചുരുക്കി പറയാം !
ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്നു രണ്ട്മഹആവ്യക്തഇകൾ🔥♥️💯🙏🔥♥️💯🙏🔥♥️💯🙏🔥♥️💯🙏🔥♥️💯🙏
പറ്റുന്നവർ എല്ലാം ഈ പരിപാടി ഒന്ന് അറ്റൻഡ് ചെയ്യുക, ഒരു നഷ്ടവും സംഭവിക്കില്ലെന്ന് ഉറപ്പാണ്💯
Increase information...
ജനങ്ങളുടെ പൾസ് അറിഞ്ഞു പ്രവർത്തിക്കുന്ന ബുദ്ധിമാനായ മാധ്യമ പ്രവർത്തകൻ 👍👍😍
Two commentetors doing commentary without assertive about their Confidence. Let them continue. That is their limitation. They are also destined to live their lives like that. God is great.
മനുഷ്യർ ചിന്തിച്ചു തുടങ്ങി... അതാണ്.. ആൾക്കാർ കൂടാൻ കാരണം... ഇനി വളരെ കൂടും... പുതിയ തലമുറയെ ഇനിയും ഇരുട്ടിൽ തലച്ചിടാൻ പറ്റില്ല...
ഞാനും ഇവരെ മാനസികമായി എതിർത്ത വ്യക്തിയാണ്
പക്ഷെ രണ്ട് മുന്ന് ഡിബേറ്റ് കണ്ടു. 2013ൽ പിന്നെ ഞാനും നിരീശ്വര വാദിയായി
മനുഷ്യരെ സ്നേഹിക്കാനും മനസിലാക്കാനും കഴിഞ്ഞു 👍👍👍👍
ഷാജൻ sir ഒരുപാട് നന്ദി. രാഷ്ട്രീയ ത്തേക്കാൾ നല്ലത്, മനുഷ്യരിൽ ബുദ്ധി ഉപദേശിക്കുക എന്നുള്ളതാണ്. Thank you sir❤
ഇങ്ങേര് എന്തൊക്കെ പറഞ്ഞാലും ആളൊരു ലേജെന്റ് ആണ് 👍രവിചന്ദ്രൻ സർ നിങ്ങൾ ആളൊരു പുലി തന്നെയാണ് സൂപ്പർ 👌👍
ദൈവം ഉണ്ടെന്നു വിശ്വസിക്കാൻ വിശ്വാസികൾക്ക് അവകാശമുണ്ടെങ്കിൽ ഇല്ലെന്നു പറയാൻ നമുക്കും അവകാശം ഉണ്ട്. ദൈവം ഒരു വലിയ നുണയാണ്. RC ❤❤❤
നിൻറ്റെ ഉള്ളിലേക്ക് വലിച്ച സ്വാശം പുറത്തേക്ക് വിടാൻ പറ്റാത്തവന്നാൽ നീ തീർന്നു മോനെ ദിനേശാ
👍👍👍👍👍
ദൈവം ഉണ്ടെന്ന് പറയുന്നത് നുണയാണെങ്കിൽ ദൈവം ഇല്ല എന്ന് പറയുന്നതും നുണ തന്നെ. ദൈവം ഇല്ലെങ്കിൽ പിന്നെ എന്തിന് ദൈവം ഇല്ലെന്ന് സ്ഥാപിക്കാൻ നടക്കണം. സ്വാഭാവികമായിട്ടും മനുഷ്യൻ ദൈവത്തെ വിട്ടുകൊള്ളുമല്ലോ. ഉണ്ടെന്നു പറഞ്ഞു സമയം കളയണ്ട ഇല്ലെന്നു പറഞ്ഞും സമയം കളയണ്ട. ആ സമയത്ത് വല്ല ജോലിയും ചെയ്യു.
അതു ന്യായം.. പക്ഷെ വിശ്വസിക്കുന്നവരുടെ കുണ്ടിയിൽ വിരൽ ഇടാൻ വരുന്നത് കൊണ്ട് ആണ് പ്രശനം.. അതു ശരിയല്ല 😜😂😂
@@mullasserymathew1881എടാ പൊട്ട... ഉണ്ടന്ന് പറയുന്നത് കൊണ്ട് ഇല്ല എന്ന് പറയുന്നു 😜😂😂
ഉദ്ഘാടനം മിക്കവാറും നമ്മുടെ ജാമിത ടീച്ചർ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു
RC ❤️❤️❤️💥💥💥 The real Social reformer!!
ഇതാണ് മറുനാടൻ മറ്റുള്ളവരിൽ നിന്ന് വ്യത്യാസം ആകുന്നത്.
RC❤. ഞാൻ ഒരു atheist അല്ല.. But പുള്ളിയെ എനിക്ക് ഇഷ്ടമാണ്.
രവിചന്ദ്രൻ സാറിന് എല്ലാവിധ ആശംസകളും നേരുന്നു ❤
കഴിഞ്ഞ 4 വർഷം ആയി ഞാനും ഇതിൻ്റെ ഭാഗം ആകാറുണ്ട്, ഞാൻ ഹൈദരബാദിൽ നിന്നാണ് വരുന്നത്.
ബിഗ് സല്യൂട്ട് രവിചന്ദ്രൻ സാർ❤നിങ്ങൾ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് എല്ലാവരും പറയുന്ന കാലം വരിക തന്നെ ചെയ്യും.
😂
വയനാട്ടിൽ പാതിരാ നേരത്ത് ഭീമകാരങ്ങൾ ആയ പാറ കല്ലുകൾ ആർത്തലച്ചു ഒഴുകി വന്നു പിഞ്ചു കുഞ്ഞുങ്ങൾ അടക്കം നൂറു കണക്കിന് പാവം മനുഷ്യർ നിമിഷങ്ങൾ കൊണ്ട് മരണത്തെ പുൽകിയപ്പോൾ തലേ ദിവസം വരെ അവർ മുട്ടിപ്പായി പ്രാർത്ഥിച്ച ഒരു മത ദൈവങ്ങളും അവരുടെ രക്ഷയ്ക്ക് എത്തിയില്ല.. അനുഗ്രഹം ചൊരിഞ്ഞില്ലെങ്കിലും ആപത്തിൽ തുണയ്ക്ക് എത്തുവാൻ എല്ലാമറിയുന്ന എന്തും ചെയ്യാൻ ശക്തി ഉണ്ടെന്ന് പറയപ്പെടുന്ന ഈ ദൈവങ്ങൾ മടിക്കുന്നുവെങ്കിൽ പിന്നെ മറ്റെന്തിനു വേണ്ടി ഇവർ ആരാധിക്കപ്പെടണം.. ചിന്തിക്കൂ വിശ്വാസികളേ..
മനുഷ്യർ ചെയ്തുകൂട്ടുന്ന ക്രൂരതകൾക്ക് പ്രകൃതി തിരിച്ചടിക്കുകതന്നെ ചെയ്യും. അതിൽ ഒരു കാര്യവും കാരണവുമുണ്ടാകും. എപ്പോഴും ദൈവം സംരക്ഷിച്ചോണ്ടിരിക്കില്ല. ദൈവം ആരുടേം അടിമയുമല്ല ഉടമയുമല്ല. നിന്നിൽ ഉള്ള ദൈവത്തെ നീ തന്നെ കണ്ടെത്തണം. അത് കുറച്ചധികം ബുദ്ധിമുട്ടാണ്. ബോധം ഉദിക്കണം. അതില്ലാത്തവർ ദൈവത്തെ കുറ്റംപറഞ്ഞോണ്ടിരിക്കും
❤❤❤❤❤👍👍👍👍👍👍👍👍👍👍👍
മുൻ ജന്മ പാപം
നിങ്ങളുടെ മക്കളോ പേരക്കുട്ടികളോ അപകടത്തിൽ മരിക്കുമ്പോൾ ദൈവത്തിന്റെ ശിക്ഷയാണെന്ന് ആൾക്കാർ പറഞ്ഞാൽ എങ്ങിനിരിക്കും.@@ajithavenu9772
💯 %
തിരുവനന്തപുരത്ത് നിശാഗന്ധിയിൽ Litmus പരിപാടിക്ക് പോയിരുന്നു.. ഉഗ്രൻ പരിപാടിയായിരുന്നു.. പക്ഷേ നമ്മുടെ വാർത്താമാധ്യമങ്ങൾ ഒന്നും തന്നെ സപ്പോർട്ട് ചെയ്തില്ല.. ഒരിക്കൽ ഇവർക്ക് തിരുത്തി മുഴുവനായി വാർത്ത കൊടുക്കേണ്ട അവസ്ഥയിലേക്ക് എത്തട്ടെ കോഴിക്കോട് പരിപാടി..❤❤
പ്രിയ മറുനാടൻ എല്ലാവരെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള അങ്ങയുടെ മാധ്യമ പ്രവർത്തനം ഒരു പാട് അഭിനന്ദനം അർഹിക്കുന്നു.❤❤❤❤❤
Thank u മറുനാടൻ ♥️
ഡിങ്കൻപ്രവാചകൻ രവിചന്ദ്രൻ സ്വാമി 🙏🙏🙏 ........
പുസ്തകങ്ങളിൽ കൂടിയും പ്രഭാഷണങ്ങളിൽ കൂടിയും എന്റെ ജീവിത വീക്ഷണങ്ങളെ മാറ്റിമറിച്ച ഒരേഒരാൾ രവിചന്ദ്രൻ സി.. RC അതൊരു തീയാണ് 👍 👌
ശ്രീ രവിചന്ദ്രനെ അറിഞ്ഞതിൽ വളരെ സന്തോഷം ശ്രീ സാജനും അഭിനന്ദനങ്ങൾ
Good one... Ravichandran C ❤🔥 appreciating the continuos efforts...
ഷാജൻ സാർ അങ്ങ് ഒരു നിരീശ്വര വാദി അല്ല, എങ്കിലും എല്ലാ ആശയങ്ങളെയും ഉൾക്കൊള്ളാൻ ഉള്ള അങ്ങയുടെ വിശാല മനസ്കതയെ അഭിനന്ദിക്കുന്നു. അങ്ങ് എല്ലാ മതങ്ങളിലെയും അനാചാരങ്ങളെയും പുഴുക്കുത്തുകളെയും വിമർശിക്കാർ ഉണ്ട്, നല്ലതിനെ അഭിനദിക്കാരും ഉണ്ട്, എന്നാൽ വിമർശനത്തെ എല്ലാ മതങ്ങളിയും വർഗീയവാദികൾക്ക് ഉൾകൊള്ളാൻ സാധിക്കുന്നില്ല. മറുനാടൻ അഭിമാനം ❤️
എന്നെ ഒരുപാട് സ്വാധീനിച്ച ഒരു വ്യക്തി ആണ് RC ❤. What a time to be alive.
സയൻസ് എന്നും ശരികളിൽ നിന്നും മികച്ച ശരികളിലേക്ക് 💞
മറുനാടന്‍ മലയാളികളുടെ ഊര്‍ജ്ജം.
Congrats 👍 👍
RC VERY GOOD 👍 👍
CONGRATS ON YOUR WORK 😊
എന്നെ വെടി വച്ചു കൊല്ലും എന്ന് പറഞ്ഞാലും ഞാൻ പറയും.. ദൈവം ഉണ്ട്..
Arelum vedi vachu kollan vannal rakshikkan oru dhaivavum varillla😂
ദൈവം ഇല്ലെന്ന് പറയാൻ ആരെങ്കിലും നിർബന്ധിച്ചോ?.
ഏതു ദൈവം ഹിന്ദു ദൈവം ആണോ ഇസ്ലാം ദൈവം ആണോ? ക്രിസ്റ്റ്യൻ ദൈവം ആണോ?
@@dylan2758 എല്ലാറ്റിനും മുകളിൽ ഒരേ ഒരു ദൈവം ജീസസ്
കൊന്നാലും പറയും എന്ന വിശ്വാസം താങ്കളെ രക്ഷിക്കട്ടെ
ആയിരം രവിച്ചന്ദ്രന് അര ചിദാനന്ദപുരി❤❤
Is there a scope for comparison ?
@@ramachandranag3020 Yes. Definitely.I say this watching after the deabate of these persons on the relevance of Bhagavat Gita. Swami was far more convincing than Mr.Ravichandran.By any yardsticks he was far more rational than Mr. Ravichandran ❤️🙏
@@Anil-gp4ge Which argument of Chidanandapuri was convincing? I saw him using the “begging the question” fallacy whereby he was trying to prove his claims using the premise of the claim itself citing some shloka. May “sound” intelligent to the listener, but look deep, and you will see the fallacy. For instance, check the basic debate on caste as referred to, in Gita.
@@bobbyrajagopal Swami simply stated that Gita should be studied in two perspectives .The doubts raised by the deluded Arjuna; and the wisdom teaching offered by Krishna.The problem starts when we treat the doubts of Arjuna as the tenets of Sanatana Dharma.This should be studied with the unswerving clarity of mind and Swami presented his point with his razor sharp intellect and any lay man observer could feel the sad plight of Sri. Ravichandran.
അണ്ടി😂😂
Oru edited feel..... Good initiative... ബാക്കി മീഡിയ ഇത് കണ്ടെങ്കിലും അറിഞ്ഞതായി ഭവിച്ചാൽ മതി
കേരളത്തിൽ ആയതു കൊണ്ട് മാത്രം underrated ആയി മാറിയ വ്യക്തികളിൽ ഒരാൾ...
No.പറഞ്ഞാൽ മനസിലാകുന്നവുരോട് പറഞ്ഞിട്ടില്ലേ കാര്യമുള്ളൂ...
Underrated oo? Iyaalo?
Thank you Mr Shajan Skariya for being a part to uphold scientific temper.
Good interview
Good camera and visualizations
Thank You Mr Saran and team
ഇദ്ദേഹത്തിന്റെ നെഹ്‌റു ഭക്തിയൊഴികെ എല്ലാറ്റിനോടും ഞാൻ അനുകൂലമാണ്
👍
ഗോഡ്‌സെ സ്തുതി എനിക്ക് ഇഷ്ട്ടാണ്
@@akhilkrishna4887 ആറാം നൂറ്റാണ്ടിലെ കീടം
ഭക്തി - അത് മോഡിയോട് മാത്രം 🤭🤭
Yes.He is appreciate his secularism and scientific approach.
ഈ വീഡിയോചെയ്തതിന് സല്യൂട്ട് 👍👍👍👍👍
കഴിഞ്ഞ കൊല്ലത്തെക്കാലുംകുറച്ചും കൂടി നിലവാരമുള്ള പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു .
സത്യം
ദൈവം വേണ്ടാ എന്നുള്ളത് ഒരുവൻ്റെ താത്പര്യമാണെങ്കിൽ വേണം എന്നുള്ളത് മറ്റൊരുവൻ്റെ താത്പര്യമാണ്, ഹോമിയോയും ആയുർവേദവും അത് കണ്ടെത്തിയവൻ്റെ ആത്മവിശ്വാസമാണെങ്കിൽ അത് വേണമോ വേണ്ടയോ എന്നുള്ളത് വ്യക്തിതാത്പര്യവുമാണ്, എന്നാൽ നിങ്ങൾക്കു വേണ്ട എന്നുളളത് നിങ്ങളുടെ കണ്ടെത്തലുകളാണ്, ഓരോ കണ്ടെത്തലുകളും പരസ്പരം പങ്കുവെക്കുവാനുള്ളതും അതിൽ അന്തിമ തീരുമാനം അതിന് ആനുപാതികവുമാണ്, എല്ലാറ്റിനുമുപരി നമ്മുടെ താത്പര്യവും അതിനനുസരിച്ചുള്ള കണ്ടെഅലുകളും ഞാനെന്ന വ്യക്തിയുടെ പരിമിതിയിൽ നിന്നുകൊണ്ടു മാത്രമാണ്, തുറന്നിട്ട ജാലകം അതിവിശാലതയെ പ്രദാനം ചെയ്യുബോൾ പിന്നേയും അനുഭവങ്ങളും അവസരങ്ങളും അതിൻ്റെ അനന്തതയെ സൂചിപ്പിക്കുന്നു, വിമർശനമെന്നാൽ നമ്മിലുള്ള താത്പര്യത്തെ പങ്കുവെക്കുക എന്നു മാത്രമേ അർത്ഥമാക്കേണ്ടതുളളൂ. അതിനപ്പുറം "ഊർജം ' അതിൻ്റെ പ്രവർത്തിയെ മാത്രം ലക്ഷ്യം വച്ചുളളതാണ്, അതിന് ക്ഷീണമോ ആലസ്യമോ ഇല്ല,.....,
അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്‌ദി പ്രകാശിപ്പിക്കുകയോ ചെയ്‌തില്ല, മറിച്ച്, അവരുടെ യുക്‌തിവിചാരങ്ങള്‍ നിഷ്‌ഫലമായിത്തീരുകയും വിവേക രഹിതമായ ഹൃദയം അന്‌ധകാരത്തിലാണ്ടുപോവുകയും ചെയ്‌തു.
റോമാ 1 : 21
Phooo😂
എന്താണ് മതം.. മനുഷ്യനെ വളർത്തനല്ല.. 😘തളർത്താനുള്ളതാണ്.. മതവും ജാതിയും.... Ok👍🏻
😅 സി, രവീന്ദ്രൻ, കേരള സൂര്യൻ
രവീന്ദ്രൻ അല്ല രവിചന്ദ്രൻ ആണ്
@@sarank.g4358👍
😂😊
Athe Jimbaga
അതു വേണ്ടാ, അതു ഞങ്ങടെ സഖാവ്
ഷാജൻ, അഭിനന്ദനങ്ങൾ. ഈയൊരു ഇന്റർവ്യൂ നടത്തിയതിന്.
Excellent to have seen interview.
ഒരു മതം പറയുന്ന, പ്രചരിപ്പിക്കുന്ന രാഷ്ട്രീയവും നമുക്ക് വേണ്ട!
അന്ധ വിശ്വാസത്തിന്റെ ഇരുട്ട് അറയിൽ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുവാൻ ഇദ്ദേഹത്തിനെ പോലുള്ളവർക്ക് സാധിച്ചിട്ടുണ്ട്
ഞാൻ സീ രവിചന്ദ്രന്റെ ഫാൻ ഒന്നുമല്ല, പക്ഷേ ഒരു ദൈവവിശ്വാസിയായിട്ട് കൂടി വിഭിന്നമായ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന ഷാജൻ സ്‌കകറിയയുടെ ഉദ്യമത്തെ, സല്യൂട്ട് ചെയ്യുന്നു
നല്ല കാര്യം. 🌹👍🏿👍🏿👍🏿👍🏿
Thanks Shajran for this wonderful interview. I atteneded all meetings of Litmus. God Bless you both abundantly.
ഇതിലും വല്ല്യ പുള്ളികൾ ആരോഗ്യം ഉള്ളപ്പോൾ ദൈവം ഇല്ലെന്ന് പറയും,എന്നാല് മരിക്കാൻ സമയം ആകുമ്പോൾ ഇതെല്ലാം മാറി ദൈവത്തിനെ വിളിക്കും,എത്രയോ നാൾ ആയി ഇത് കാണുന്നു.വെറുതെ ആളാകാൻ നോക്കുന്ന കൂട്ടർ. ഇതിൽ കൂടുതലും ആരോഗ്യം ഉള്ള് ചെറുപ്പക്കാർ,അവരിൽ കൂടുതലും ഇടത് പക്ഷക്കാർ,ആരോഗ്യം പോകുമ്പോൾ പഴയത് എല്ലാം മറന്ന് ദൈവത്തിനെ വിളിക്കും ,അല്ലെങ്കിൽ പലരെയും ഓർത്ത് നോക്കിയാൽ കാണാം.
പൊന്നു ഷാജൻ സാറെ അങ്ങേരെ കൂടെ ഒത്തിരി സംസാരിക്കണ്ടാ.പിന്നെ പള്ളീൽ പോകാൻ തോന്നത്തില്ല.സത്യമാണ്.എഴുതും വായനേം അറിഞ്ഞതിന്റെ കുഴപ്പം😢
😂😂