Hawking Time travel party | Explained In Malayalam | JR Studio

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Thanks for watching ,
    ചാനലിന്റെ വളർച്ചയ്ക്ക് jrstudiomalayalam@ybl വഴി Donate ചെയ്യാം
    .. - For Sponsorship,webinars and programmes
    Email : jrstudiomalayalam@gmail.com
    Podcast
    spotify- open.spotify.c...
    Anchor - anchor.fm/jr-s...
    🌀 Face book page : / jrstudiojithinraj
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
    Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #jithinraj_r_s
    #malayalamsciencechannel
    #jr_studio
    #jr
    #malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Комментарии • 1,2 тыс.

  • @jrstudiomalayalam
    @jrstudiomalayalam  3 года назад +55

    കൂടുതൽ വായിക്കാൻ എന്റെ ബ്ലോഗിൽ ഉണ്ടേ www.jithinrajrs.com
    Listen to my podcast, JR Studio Malayalam on Spotify: open.spotify.com/show/4dcVVzqiGD5b7eixX0L9cg

    • @sreelakshmicc5870
      @sreelakshmicc5870 3 года назад +1

      Noah enn paranja oru aal paranjille time travel cheythe aanen ath vech oru vedio cheyyumo

    • @anilkumarsrinivasaraghavan3449
      @anilkumarsrinivasaraghavan3449 3 года назад +1

      Bro,Pwoli ketto.Nalla kidilan subject.But,enikku oru doubt,bro.Stephen Hawkins cheyitha aa sambhavam njaan vaayichathaanu.Partyil enne kaanan aarum vannilla ennalle adheham parayunnadhu.Ennaal chilappol addheham nammalodu paranjathu kallamaayirunenghilo?.Time travellerinte swakaaryathaye kanakkileduthu kondo,allenghil mattredhenghilum gurudharamaaya kaaranam kondo,addheham sathyam marachu vechathaanenghilo??!!!.Kaaranam,oru Time travellerum thante identity velippedithaan aagrahikkillallo.Pinne ithokke ente verum aagrahanghalaanu ketto.Oru time traveller vannu ennu vishwasikkaan aanu enikku kooduthal ishttam.Athaanu njaan inghane oru theory parayunnadhu.Sathyamo,katthiyo?.Ithokke kettukkondirikkaan oru sukhamalle???😃😃😃😂😂😂😂

    • @astrogamer8343
      @astrogamer8343 3 года назад +1

      I know to explain

    • @astrogamer8343
      @astrogamer8343 3 года назад +1

      Sir I want to contact you

    • @vishnuu5195
      @vishnuu5195 3 года назад +1

      Veenith annan poli

  • @aneeshr
    @aneeshr 3 года назад +53

    paradoxine കുറിച്ച് Salim kumar പറഞിട്ടുണ്ട് : " ഇ കാണുന്ന ഞാനില്ലേ.. അത് ഞാനല്ല.."🧐😁

  • @jyothishkumarg8272
    @jyothishkumarg8272 3 года назад +233

    Prof:സ്റ്റീഫൻ സാർ ഉയിർ 🎉🎉 അങ്ങേരു aa വീൽചെയർ ഇരുന്ന കണ്ട പല ഗാലക്സികളും, ബ്ലാക്ക് ഹോളുകളും നാസയുടെ ഭീമൻ ഹബ്ബിൾ telescope പോലും കണ്ട് കാണില്ല

  • @praveenkc3627
    @praveenkc3627 3 года назад +445

    Time travel.... One of the most interesting topic 😀

  • @JithuKrish
    @JithuKrish 3 года назад +269

    നമ്മുടെ മലയാളി ശാസ്ത്രജ്ഞർ😘😘😘😍😍😍

  • @gamingtechsas4409
    @gamingtechsas4409 3 года назад +190

    my most favourite topics
    1) time Travell
    2) aliens 😁

    • @sasidharank.p7872
      @sasidharank.p7872 3 года назад +11

      Also black hole 🥰

    • @mayhen1999
      @mayhen1999 3 года назад +4

      @@sasidharank.p7872 black hole pattiyolla oru vidham karyangal Stephen hawking kandpidichittund

    • @muhammadaboobaker893
      @muhammadaboobaker893 3 года назад +2

      And afterlife

    • @hilal_j_r
      @hilal_j_r 3 года назад +7

      Nnalum kuduthal interested ullath time travel and aliens topic Sheri alle

    • @gamingtechsas4409
      @gamingtechsas4409 3 года назад

      @@hilal_j_r yes

  • @GAMERROBIN..
    @GAMERROBIN.. 3 года назад +11

    എനിക്കു ഏറ്റവും ഇഷ്ടം ഉള്ള വിഷയമാണ്. ടൈം ട്രാവൽ. Thanks jithin ചേട്ടാ. 🤗🤗

  • @CryptoAashaan
    @CryptoAashaan 3 года назад +29

    Jithin chetaa
    Science nu ഇത് വരെ ഉത്തരം കിട്ടാത്ത സംഭവങ്ങളെ കുറച്ചു video ചെയ്യാവോ..
    Like super natural

    • @ASARD2024
      @ASARD2024 3 года назад +16

      സയൻസിനു ഒന്നിന്റെയും ഉത്തരം കിട്ടിയിട്ടില്ല ഇന്നത്തെ ഉത്തരം നാളത്തെ മണ്ടത്തരമാവും അപോൾ പുതിയ ഒരു ഉത്തരം കണ്ടെത്തും നാളുകൾ കഴിയുമ്പോൾ അതും കാലഹരണപ്പെടും പിന്നീട് പുതിയ ഒരു ഉത്തരം തേടും ലോകാവസാനം വരെ സയൻസിന്റെ ഉത്തരങ്ങൾ മാറിയും മറിഞ്ഞും അങ്ങനെ പോകും നമ്മൾ ഇന്നത്തെ ഉത്തരത്തിൽ സംതൃപ്തനായി കഴിയുന്നു

  • @Sanjaycheemeni
    @Sanjaycheemeni 3 года назад +71

    2009 JUNE 28
    ആരെങ്കിലും ടൈം ട്രാവൽ ചെയ്താൽ hawkings ൻ്റെ അടുത്ത് പോവാൻ മറക്കല്ലേ...!!!

  • @vk-wf6pw
    @vk-wf6pw 3 года назад +189

    ഈ ചാനെലിൽ വന്ന് കമന്റ് വായിച്ചു കൊണ്ട് വീഡിയോ കാണാൻ നിക്കല്ലേ...😂

  • @georgejosy9975
    @georgejosy9975 3 года назад +22

    എൻ്റെ ആഗ്രഹം ഈ ... ഭൂമി മൊത്തം ട്രാവൽ ചെയ്യാനാണ് .... സമാന മനസ്കർ Like അടിക്കൂ ...

  • @clashbysg6248
    @clashbysg6248 3 года назад +166

    എന്നെപോലെ ഭാവിയിൽനിന്ന് time travel ചെയ്ത് വന്നവരുണ്ടോ 😉ഉണ്ടേൽ like അടിച്ചോ
    👇👇no. Of time travellers

    • @muhammedhashim8113
      @muhammedhashim8113 3 года назад +18

      Nammal ellaam time travellers aanu
      Future lekku 1sec per second il travel cheyyunnavar

    • @praveenkc3627
      @praveenkc3627 3 года назад +3

      @@muhammedhashim8113 അത് പൊളിച്ചു

    • @hijazali287
      @hijazali287 3 года назад +6

      നിനക്കെത്ര ലൈക്‌ കിട്ടും എന്ന് മുൻകൂട്ടി പറയാമോ 😄😄

    • @IronMan-oo8jh
      @IronMan-oo8jh 3 года назад +1

      @@hijazali287 56

    • @AVINASH8891693433
      @AVINASH8891693433 3 года назад +2

      sorry.enik ath velipeduthan talpryam illa.

  • @-._._._.-
    @-._._._.- 3 года назад +55

    തലച്ചോറിന്റെ പ്രവർത്തനം ഉള്ളപ്പോൾ പല പല ചിന്തകളും ഉണ്ടാവും...തലച്ചോർ നശിച്ചു കഴിയുമ്പോൾ time travel പൂർണം ആകും😀

  • @abhilashmp8325
    @abhilashmp8325 3 года назад +15

    ഈ വീഡിയോ ഞാൻ ഇന്ന് കാണുന്നില്ല,ഇന്നലെ (Oct.29 ന്) പോയി 'കണ്ടോളാം'....😁😁😁

  • @arunk7862
    @arunk7862 3 года назад +1

    ടൈം ട്രാവൽ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.. thanks jithin bro..

  • @albinroy8341
    @albinroy8341 3 года назад +61

    Dark സീരിസ് കണ്ടാൽ എന്താണ് time loop എന്ന് കറക്റ്റായിട്ടു മനസിലാവും

    • @salvinsiby4181
      @salvinsiby4181 3 года назад +1

      "Sic mundus creatus est". ending is the beginning and beginning is the ending 🔥🔥🔥

  • @nagarajanv2843
    @nagarajanv2843 3 года назад +60

    JR bro ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തിൽ യുറേനിയം തണുപ്പിക്കാനായി സൂക്ഷിച്ചിരിക്കുന്ന കോടിക്കണക്കിന് ലിറ്റർ വെള്ളം ഭാവിയിൽ കടലിലേക്ക് ഒഴുക്കി വിടാൻ പോകുന്നുവെന്നും അതിൻ്റെ ഫലമായി ജീവജാലങ്ങൾക്ക് പല മോശം പ്രത്യാഘാതങ്ങളും സംഭവിക്കും എന്ന വാർത്ത വായിച്ചു . ഭൂമിയുടെ കാര്യത്തിൽ ഏകദേശം ഒരു തീരുമാനം ആ വാറായി അല്ലേ ... ഇതൊക്കെ എല്ലാവരും അറിയട്ടെ . ഒരു വീഡിയോ ചെയ്യൂ

    • @deepthips8197
      @deepthips8197 3 года назад +1

      Sheriyaan bro, enth viddikalaanivar. Kizhanganmaar😉

    • @nagarajanv2843
      @nagarajanv2843 3 года назад +2

      @@deepthips8197 പണ്ട് അണുബോംബ് ഇട്ടതിന് ലോകത്തിനോട് മുഴുവൻ പകരം വീട്ടുകയാണെന്നാ തോന്നുന്നത്

    • @nagarajanv2843
      @nagarajanv2843 3 года назад +6

      @Abin mathew ലോകത്തിലെ എല്ലാ ആണവ നിലയങ്ങളുടേയും അവസാന അവസ്ഥ ഇത് തന്നെ ... ജീവജാലങ്ങൾ വംശ നാശം സംഭവിക്കാൻ ഫുക്കൂ ഷിമ മാത്രം മതി .ഈ പോക്ക് ആണെങ്കിൽ നമ്മുടെ തലമുറ കഴിയുന്നതോടെ ജീവജാലങ്ങൾ പൂർണ്ണമായും വംശനാശം സംഭവിക്കും

  • @muneertp8750
    @muneertp8750 3 года назад +30

    ഇവിടെയാണ് തേന്മാവിൻ കൊമ്പത്തു എന്ന സിനിമ യിലെ പപ്പുവിന്റ ഡയലോഗ് ന് പ്രാധാന്യം ഏറുന്നത്. "താനരാണെന്ന് തനിക്കറിയില്ലെങ്കിൽ................"

  • @rajjtech5692
    @rajjtech5692 3 года назад

    Time travel എല്ലാരും ചെയ്യുന്നുണ്ട്! ഓർമ്മയിലേക്ക് പോകുന്നു എന്നതാണ് ഒന്ന്. രണ്ടാമതു,ഭാവി മനസ്സിൽ കണ്ടു കൊണ്ടു പ്രവർത്തിക്കുന്നു.ഉദാഹരണം, ചൊവ്വായിൽ വാഹനം ഇറക്കുന്നു എന്നു മനസ്സിൽ കാണുന്നു. മനസ്സാണ് time travel മീഡിയം.👍. അങ്ങനെ ഭാവി പറയുന്നു. ഭാവി കാണുന്നു.

  • @abdullaansaf2672
    @abdullaansaf2672 3 года назад +9

    ഞാൻ ടൈം ട്രാവലർ ആണ്. പാർട്ടിയിൽ പങ്കെടുക്കാൻ പോയിരുന്നു തൊട്ടടുത്ത ജംഗ്ഷൻ വരെ എത്തിയതാ. ബസ് കിട്ടിയില്ല. അടുത്ത കൊല്ലം ഒന്നൂടി പോണം

  • @hariprasad1719
    @hariprasad1719 3 года назад +8

    My favorite RUclips channel ❤️
    Time travel looopzzz 😂😂 I don't know why everyone believes that, but that isn't true. Think about it. If you go into the past, that past becomes your future, and your former present becomes the past, which can't now be changed by your new future!
    Time travel is possible 😂😂

    • @manazmohan
      @manazmohan 3 года назад +1

      Endgame ile athe dialogue

  • @Subi-jf5do
    @Subi-jf5do 3 года назад +11

    Dark kandu kili poyirikkunna samayath atha JR studioyude videyoum🥴🥴dark seriesinte concept koodi explain cheyyamo broii🤪🤪

  • @KnowledgeFactMalayalam
    @KnowledgeFactMalayalam 3 года назад +59

    Hawking, ടൈം ട്രാവൽ, തുലാമഴ
    ആഹാ അന്തസ്സ് 😊😊😊

  • @febin2217
    @febin2217 3 года назад +27

    Solution for grandfather paradox: Aarum time travel cheythu thante grandfather nae kollaathirikuga😂😅

    • @interstellar6840
      @interstellar6840 3 года назад +1

      🔥

    • @TheEnforcersVlog
      @TheEnforcersVlog 3 года назад +1

      Police pidikkum

    • @arjunmurali4167
      @arjunmurali4167 3 года назад +5

      മലയാളികൾ ചെയ്യില്ല കാരണം ഇവിടത്തെ പണി എടുക്കാൻ തന്നെ ബംഗാളികൾ ആണ് ഉള്ളത് ഇനി ടൈം ട്രാവൽ ചെയ്‌തു ആളെ കൊല്ലൽ എന്ന മെനക്കെട്ട പണികൾ ഒന്നും നമ്മൾ മലയാളികൾ ചെയ്യാൻ തുന്നിയില്ല 😂

  • @Enkilengane
    @Enkilengane 3 года назад

    ഞാൻ വിശ്വസിക്കുന്ന ടൈം ട്രാവൽ സാധ്യത :
    ഒരാൾ ടൈം ട്രാവൽ ചെയ്ത് പഴയ കാലത്തേയ്ക്ക് പോയി അവിടെ എന്തെങ്കിലും മാറ്റം ഉണ്ടാക്കിയാൽ അവിടെ ടൈം ലൈൻ പുതിയ ഒരു ബ്രാഞ്ച് ആയി വേറെ ഒരു യൂണിവേഴ്സിൽ നടക്കും..
    ഉദാഹരണം ഒരാൾ പഴയ കാലത്ത് പോയി കൊറോണ ഉണ്ടാവാൻ ഉണ്ടായ സാഹചര്യത്തെ നശിപ്പിച്ചാൽ അവിടെ കൊറോണ ഇല്ലാത്ത പുതിയ ഒരു ബ്രാഞ്ച് ഉണ്ടാവും. വേണമെങ്കിൽ അയാൾക് അവിടെ ജീവിക്കാം.. അല്ലെങ്കിലും ഒരു മാറ്റവും ഇല്ലാത്ത ടൈം ട്രാവൽ നടത്തിയ സ്ഥലത്തേയ്ക്ക് തിരിച്ചു വരാം..

  • @suryadasmh3783
    @suryadasmh3783 3 года назад +24

    "Nothing Is as far Away as One minute Ago"❤️
    Jr Machaane..🔥

  • @shimic.m5541
    @shimic.m5541 3 года назад +1

    Jithin brother, well explained 👍🏻 nothing is accidental, everything is determined.

  • @bipinramesh333
    @bipinramesh333 3 года назад +17

    Uff.... കിളികളെങ്ങോ പറന്നകന്നു brw 😃

  • @anjualeena6958
    @anjualeena6958 3 года назад +34

    Dark series കണ്ടവരുണ്ടോ 🤭?

  • @ajeeshjohny3
    @ajeeshjohny3 3 года назад +12

    ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കാര്യം.കാരണം . ഗ്രാൻഡ്ഫാദർ paradox 😋

  • @harilal369
    @harilal369 3 года назад +17

    Extraterrestrial (👽)+ Time travel + parallel universe + black holes my favourite topics♥️♥️♥️

  • @nizzzDf111
    @nizzzDf111 3 года назад +10

    ഈ വീഡിയോ 2085ഇൽ kaanunnavarundoo? ☝️

    • @AkAk-vd5rl
      @AkAk-vd5rl 3 года назад +2

      2021 il kanunnavarund 🤣😂😂🤭

  • @hhhvvv3007
    @hhhvvv3007 3 года назад +2

    എന്റെ അഭിപ്രായത്തിൽ ടൈം ട്രാവലർ എന്ന് പറഞ്ഞ് ഒരു സംഗതി ഇല്ല അത് വെറും ഒരു സാങ്കൽപ്പികം മാത്രമാണ്..... അങ്ങനെ ഒന്ന് ഉണ്ടായിരുന്നെങ്കിൽ ഈ ലോകത്ത് ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ മാത്രമായിരിക്കും അത് ഉപകരിക്കുക...

  • @sumeshcg9992
    @sumeshcg9992 3 года назад +31

    Time അപേക്ഷികമാണെന്നിരിക്കെ പ്രപഞ്ചത്തിന്റെ age 13.8 ബില്യൺ ആണെന്നുള്ളത് നമ്മൾ ഭൂമിയിലുള്ളവർക്ക് മാത്രം അല്ലേ, പ്രപഞ്ചത്തിന്റെ മറ്റൊരു കോണിൽ ഉള്ളവർക്ക് അവരുടെ സമയത്തിന് അപേക്ഷികമായി പ്രപഞ്ചത്തിന്റെ പ്രായം മറ്റൊന്നായിരിക്കില്ലേ?

  • @sreenathpv007
    @sreenathpv007 3 года назад +1

    Parallel universe undenkil time travel possible avvum, future il poyi nammude grand father ne kollukayanenkil athu mattoro universe create cheyyapedum. Parallel universe undenkil ithu possible annu. Nammalude decisions palatharam universe kkal create cheyya pedan chance unde.

  • @aslrp
    @aslrp 3 года назад +16

    എനിക്ക് തോന്നുന്നത് ഇവിടെ നമ്മൾ ടൈം ട്രാവലിനെ കുറിച്ച് സംസാരിക്കുമ്പോൾ പല രീതിയിൽ ഉള്ള paradox വരാൻ കാരണം നമ്മൾ ആ ഒരു ടേമിനെ മനസ്സിലാക്കി വച്ചിരിക്കുന്നതിൻ്റെ കുഴപ്പം ആണ്
    ഇതിപ്പോ 2050 ഇൽ നിന്നു വന്നു എന്നുള്ളതിന് പകരം ഭാവിയാലേക്ക് ഒരു 1 കോടി കൊല്ലം എടുക്ക് അതുമല്ലെങ്കിൽ 1000 കോടി കൊല്ലം എടുക്ക് അവിടെ നിന്നും വേണമെങ്കിൽ ടൈം ട്രാവൽ ചെയ്യാമല്ലോ? അങ്ങിനെ നോക്കിയാൽ വരാൻ പോകുന്നത് പകുതി റോബോട്ടും പകുതി മനുഷ്യനും ഒക്കെ ആയിട്ടുള്ള എന്തോ ഒന്നൊക്കെ ആയിരിക്കാം നാളിതുവരെ ഉള്ള ചരിത്രത്തിലോ വർത്തമാന കാലത്താലോ നമ്മൾ ഒന്നും നേരിട്ടോ അല്ലാതെയോ അതൊന്നും അനുഭവിച്ചിട്ടില്ല!
    അതു കൊണ്ട് തന്നെ ഇതിലെ വസ്തുതാപരമായ കാര്യങ്ങൾക്ക് എന്തോ തകരാറുണ്ട്.
    ഞാൻ മനസ്സിലാക്കിയ ടത്തോളം ടൈം ട്രാവൽ എന്നത് കൊണ്ട് ഐൻസ്റ്റിൻ ഉദ്ദേശിച്ചത്, നമ്മൾ ഗ്രാവിറ്റി കൂടിയ ഗ്രഹത്തിൽ പോവുകയോ പ്രകാശ സമാനമായ വേഗതയിൽ സഞ്ചരിക്കുകയോ ചെയ്യുമ്പോൾ ഇൻ്റർ സ്റ്റെല്ലാർ സിനിമയിലെ പോലെ വയസ്സാകേണ്ടിയിരുന്ന ഒരാൾ ചെറുപ്പക്കാരനായി ഈ ലോകത്തേക്ക് തിരിച്ചു വരുമ്പോൾ വേണമെങ്കിൽ അയാൾ ഭാവിയാലേക്ക് ഒറ്റടിക്ക് സഞ്ചരിച്ചു എന്ന് വേണമെങ്കാൽ പറയാം! അതുപോലെ തന്നെ ഒരാൾ മേൽ പറഞ്ഞതിൻ്റെ ഓപോസിറ്റ് തലങ്ങളിൽ സഞ്ചരിച്ച് രണ്ട് വർഷം ഭൂമിയിൽ കടന്ന് പോകുസോൾ ഒരു 50 വർഷത്തിൻ്റെ മതിപ്പ് ഉളവായേക്കാവുന്ന മേഘലകളിൽ നിന്ന് തിരിച്ചു വരുമ്പോൾ അയാൾ വയസ്സനായി ആയിരിക്കും തിരിച്ചു വരുന്നത് അപ്പോളും ഇവിടെ 2 വർഷമേ കടന്നു പോയിട്ടുള്ളൂ അങ്ങിനെയെങ്കിൽ അയാൾ ഭൂതകാലത്തേക്ക് സഞ്ചരിച്ച് എത്തി എന്ന് പറയാം അല്ലാതെ നമ്മൾ വിജാരിക്കുന്ന പോലെ ടൈം ട്രാവൽ ചെയ്ത് മരിച്ചു പോയ അപ്പൂപ്പനെ ചെന്ന് കാണാൻ പറ്റും എന്നുള്ളതല്ല ഇവിടെ അർത്ഥമാക്കുന്നത്. അങ്ങാനെയെങ്കിൽ ആ അപ്പുപ്പൻ ഓരോ കാലഘട്ടത്തിലും പലതായി സ്പ്ലിറ്റ് ചെയ്ത് ജീവിക്കണ്ടി വരും അപ്പോൾ അയാളുടെ യഥാർത്ഥ ജീവൻ എവിടെ?
    ഇവിടെ ചില മനസ്സിലാക്കലുകളുടെ പാകപ്പിഴആണ്
    പിന്നെ ഹോക്കിംഗ്സ് ഒക്കെ അങ്ങനെ ചെയ്തത് ആൾക്കാർ ധരിക്കുന്ന പോലെ നടപ്പില്ല എന്ന് തെളിയിക്കാനും അത് ആളുകളെ ബോധ്യപ്പെടുത്താനും ആകും!

    • @nahasmoothedath2341
      @nahasmoothedath2341 3 года назад +2

      നിങ്ങൾ പറഞ്ഞതാണ് ഒന്നൂടെ അംഗീകരിക്കാൻ പറ്റുന്ന കാര്യം. 👍

    • @MadFroggysTech
      @MadFroggysTech 3 года назад +1

      shariyanu oral time travel cheythu ayal jeevichirikkunna past lekku pokan pattilla karanam same time 2 same matter exist cheyyilla but time travel cheythu nammal janikkunnathinu munbathe kalathilekku pokan possible aan

    • @aslrp
      @aslrp 3 года назад +1

      @@MadFroggysTech appol aa kalaghattathil innu jeevikkunna aal undengilo?
      Appolum logic pilinjille???

    • @MadFroggysTech
      @MadFroggysTech 3 года назад

      @@aslrp aa kalagattathil innu jeevikkunna aaal undenkil time travel cheyyunna aal aa kalaghattathile self aayi marum without memmories maybe allengil angane oru kalaghattathilekku travel cheyyan pattilla traveler fail avum

    • @aslrp
      @aslrp 3 года назад

      @@MadFroggysTech angine aanu karyangal engil ayal janikkunnathinu munne ulla kalathilek pokanam ennu nirbandam illallo

  • @05eceamaldeep95
    @05eceamaldeep95 3 года назад +2

    Bro ഈ paradoxes എല്ലാം consider ചെയ്താണ് avengers മൂവിയിൽ ടൈം ട്രാവലിന് ഒരു വ്യത്യസ്ത തലം നൽകിയതു. അതിൽ ഉള്ളത് അനുസരിച്ചു ഒരാൾ ടൈം ട്രാവൽ നടത്തി പാസ്ററ്റിലേക്ക്‌ പോയി പാസ്റ്റിൽ എന്തുതന്നെ മാറ്റം വരുത്തിയാലും ആ മാറ്റം ഉൾക്കൊണ്ട്‌ മറ്റൊരു timeline സൃഷ്ടികപ്പെടുകയേയുള്ളു. അല്ലാതെ present-ലുള്ള ടൈംലൈനിൽ യാതൊരു മാറ്റവും സംഭവിക്കില്ല. ഈ theory follow ചെയ്യാണേൽ time travel possible ആണോ അല്ലയോ എന്ന് പറയാനായിലെങ്കിലും time travel paradoxe-സിനു ഇത് നല്ലൊരു മറുപടി തന്നെയാണ്.......😉✌️

  • @Funny-pg6ds
    @Funny-pg6ds 3 года назад +3

    Lightnekkal speed ഉണ്ടെങ്കിൽ time travel possible anu.But future lekku matrame പോകുവാൻ pattukayolu.past lekku povan pattilla eg:-oral 2067 lekku poyalim avide ninnu tirichu 2020 lekku varan pattilla .avide kidannu moonjum😁😁

  • @BS-ds4en
    @BS-ds4en 3 года назад +7

    ഇപ്പൊ മൊത്തം complicated ആയിപ്പോയി...🥺🥺🥺🥺🙄🧐🧐🧐DARK നോക്കിയിട്ട് കിളി പോയി..

  • @Truthholder345
    @Truthholder345 3 года назад +11

    ഒരു സാധ്യത ഉണ്ട്. നമ്മൾ time travel ചെയ്യുമ്പോൾ parallel യൂണിവേഴ്സിലേക് ആണ് പോകുന്നതെങ്കിലോ?? അവിടെ നമ്മൾ അപ്പുപ്പനെ കൊന്നാൽ ആ ലോകത്ത് ആ അപ്പൂപ്പനും നമ്മളും ഉണ്ടാവുകയില്ല. പ്രശ്നം solve ആയില്ലേ??

    • @shinab
      @shinab 3 года назад

      yes ചിന്തിക്കാവുന്ന കാര്യം.

    • @shuhailthanhan166
      @shuhailthanhan166 3 года назад

      സാതിക്കില്ല കാരണം അപ്പോൾ നിങ്ങള്ക്ക് രണ്ട് ശരീരവും അതിൽ രണ്ട് തലച്ചോറും ഉണ്ടാവില്ലേ അങ്ങനെയെങ്കിൽ ഏത് യൂണിവേഴ്സിലുള്ള നിങ്ങൾ ആണ് ശെരിക്കും ചിന്ദിക്കുക ഇനി ഒരൊറ്റ ചിന്തായാണേൽ നിങ്ങൾ കൊല്ലാൻപോകുന്ന വിവരം parallel universe sil ഉള്ള നിങ്ങൾക്കു അറിയില്ലേ അതല്ലായെങ്കിൽ parallel യൂണിവേഴ്സിൽ ഉള്ളത് നിങ്ങളുടെ അതെ roopasathrushyamulla മറ്റൊരാളാണ് അപ്പോൾ കൊല്ലുന്നത് അയാളുടെ ഗ്രാൻഡ്ഫാദർ നെ യാണ് നിങ്ങളുടെയല്ല 😇

    • @Truthholder345
      @Truthholder345 3 года назад

      @@shuhailthanhan166 bro parallel യൂണിവേഴ്സിൽ നമ്മളുടെ അതേ time ആവാതിരുന്നാൽ പോരെ.. നമ്മൾ ഏതു ടൈമിലേക്കു ആണ് പോവുന്നത് എന്ന് വെച്ചാൽ ആ time ഏതു യൂണിവേഴ്സിൽ ആണ് ഉള്ളതെന്ന് വെച്ചാൽ അതിൽ നമ്മൾ പോവും... അപ്പൊ അതിൽ നമ്മൾ അപ്പൂപ്പനെ കൊല്ലുകയാണെങ്കിൽ പ്രശ്നം ഇല്ലല്ലോ .. ആ യൂണിവേഴ്സിൽ നമ്മടെ തലമുറ ഇല്ലാതെ ബാക്കി കാര്യങ്ങൾ നടക്കും ...

  • @adarshm296
    @adarshm296 3 года назад +4

    Hello bro consider these topics:
    String theory
    Loop quantum gravity
    Dark energy
    Please....🤔

  • @christofermangalath5196
    @christofermangalath5196 3 года назад +3

    ടൈം ട്രാവൽ ഭാവിയിൽ സാധ്യമാകുമായിരിക്കും പക്ഷെ കഴിഞ്ഞു പോയ കാര്യങ്ങളിൽ ഒരു മാറ്റവും വരുത്തുവാൻ ടൈം ട്രാവൽ ചെയ്തയാൾക്ക് കഴിയില്ല. വീക്ഷിക്കുവാൻ മാത്രം കഴിയും എന്നു കരുതിക്കൂടെ.

  • @starmyaugustine549
    @starmyaugustine549 3 года назад +1

    Thank you sir

  • @finixcreations6948
    @finixcreations6948 3 года назад +45

    I think past time travel is more trouble. Future time travel is possible. Progress of science may solve paradoxes and create more paradoxes. Thus time travel may be possible in future

    • @bhavinbharathan6959
      @bhavinbharathan6959 3 года назад +6

      So once we move to future time travel we cannot came back because at the time we try to came back we are applying past time travel.
      Then what is the need for time travel .Just to escape from current situation

    • @finixcreations6948
      @finixcreations6948 3 года назад +3

      @@bhavinbharathan6959 l think if we can travel to future But the matter of age is considered as a basic problem.

    • @thasnikt
      @thasnikt 3 года назад +1

      Example of future time travelling... Prophet Isa (Jesus Christ) ne kurishil tharakkan pidikkan vannappol daivam avare aakashathekkuyarthi. Pakaram similarity ulla oru manushyane irakki koduthu. Akashathekkuyarnna Isa nabi lokavasanathinte munb Anti Christ (dajjal) ne kollan irangi varum.. appol Isa nabik akashathekkuyarnnappol undayirunna same age and same body aayirikkum. Which is best example of time travelling.... Yes prophet Isa is in time travelling.. he is traveling the same or speed of light years or sounds.. that's why he wont be aged.
      Past time travelling is not going to happen bcz it's opposite to time and space. But future time travelling is possible if we can move fastly than sound and lights

    • @finixcreations6948
      @finixcreations6948 3 года назад +2

      @@thasnikt Science don't accept such stories. We need evidences. Your telling against the laws and theories of science.

    • @thasnikt
      @thasnikt 3 года назад

      @@finixcreations6948 it's duty of scientists and we human to dig into spiritual and religious stories to identify it is correct or not.. and most of quran verses are accurately proved by new scientific research. For eg. Stages of embryo (birth stages) , expansion of universe, big bang theory, miracle of finger tips, etc and thousands of scientific findings are already mentioned in quran... Just search in RUclips about scientist who got converted to Islam by seeing new scientific research exactly matching with Quran verses about science

  • @abhilashmp8325
    @abhilashmp8325 3 года назад +2

    ഭൂമിയിൽ നിന്നും450 കോടി പ്രകാശവർഷം അകലെയുള്ള അന്യഗ്രഹ ജീവികൾ കാണുന്നത് ഭൂമിയിലെ ദിനോസറുകളെയല്ലേ...? അപ്പാേൾ അവർ ഭൂമിയിലേക്ക് അടുക്കുന്തോറും ദിനോ.കളുടെ അന്ത്യവും ആദിമമനുഷ്യന്റെ ഉൽപത്തിയും ലോകയുദ്ധങ്ങളും മറ്റും കാണാൻ കഴിയും എന്നല്ലേ അർത്ഥം. ന്നാലും നടന്നു കഴിഞ്ഞ കാര്യം, അതെങ്ങനെ മാറ്റാൻ കഴിയും....!!
    ശ്ശൊ....!! ആകെ കൺഫ്യൂഷനായല്ലോ...
    മരിയ്ക്കുന്നതിന് മുമ്പ് വ്യക്തമായ ഉത്തരം ശാസ്ത്രം കണ്ടെത്തിയാമതിയാരുന്നു.

  • @hareeshdev8651
    @hareeshdev8651 3 года назад +14

    നിങ്ങടെ ഓരോ പുതിയ വീഡിയോ ക്കും കട്ട വെയ്റ്റിംഗ് ആയിട്ട് നിൽക്കുന്നത് ഞാൻ മാത്രമാണോ 🤔

  • @gangothri3074
    @gangothri3074 3 года назад

    Stephen Hawking inte iniyum videos pratheekshikkunnu...and about time travel...💓💓time travel ne kurich iniyum vdos cheyyane please

  • @vishnu.s_
    @vishnu.s_ 3 года назад +4

    എവിടെയോ എന്തോ തകരാറു പോലെ.ഇനി ഞാൻ എങ്ങാനും ഭാവിയിൽ time mechine കണ്ട് പിടിച്ചു സ്റ്റീഫൻ hawkings ഇന്റെ time travel party ഇൽ പോയാൽ അത് വലിയ രീതിയിൽ വാർത്ത ആകില്ലേ പിന്നെ ആദ്യമായി ആ കാര്യം കേക്കുന്ന ഞാൻ അവിടെ പോകണം എന്ന് ചിന്തിക്കില്ലല്ലോ ഈ video വേറെ രീതിയിൽ വരില്ലേ.സ്റ്റീഫൻ hawkings ഞാൻ വന്ന കാര്യം ആരോടും പറയാഞ്ഞത് നന്നായി.

  • @sahithyapn1496
    @sahithyapn1496 3 года назад +1

    Time travel topic enik bayakara ishta

  • @fredinthomas9027
    @fredinthomas9027 3 года назад +6

    *2021ൽ ജീവിക്കുന്നവർ ചിലപ്പോൾ ഈ കമന്റ് കാണുമായിരിക്കും* 😊

    • @siva6312
      @siva6312 3 года назад

      തീർച്ചയായിട്ടും, പക്ഷേ one month koode കഴിയണം😜

  • @jobkmathew685
    @jobkmathew685 3 года назад

    Super as usual..

  • @shijin8918
    @shijin8918 3 года назад +26

    *“If you travel back into your own past, that destination becomes your future, and your former present becomes the past, which can't now be changed by your new future.”* - prof. Hulk

    • @aromal3935
      @aromal3935 Год назад

      Change in the past dosent change the future

  • @abhirams5166
    @abhirams5166 3 года назад +2

    Time travel might be possible if we discover particles faster than light . Tachyons was put forth by a malyali professor ECG Sudarshan .Will you please do a video on Tachyons

  • @physicism1180
    @physicism1180 3 года назад +72

    I think Einstein's discovey "Speed of Light is a Universal Speed Limit" is the most Revolutionary One in the History of Physics 🌠🔥

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +14

      Theerchayayum

    • @anooppaulson6902
      @anooppaulson6902 3 года назад +5

      E=mc2 is out of the world👁️

    • @Topn08_
      @Topn08_ 3 года назад

      Well I have something to say the speed of light is not the universal speed limit .coz there are speeds many times faster than light.and if u need proof the scientists have found the shortest recorded time which is almost a trillion of billion of a second or 10^-21sec.just information for you 😂

    • @bibinthankachan5716
      @bibinthankachan5716 3 года назад +1

      E=mc2

  • @chirtha1238
    @chirtha1238 3 года назад

    Hai, ഒരുതവണയേ ഈ വീഡിയോ കണ്ടുള്ളു, ഇനി കാണുമ്പോൾ അടുത്ത കമ്മെന്റ് തരാം. Ok.

  • @muhammedhijas3308
    @muhammedhijas3308 3 года назад +1

    bro do more videos about MARS plz

    • @carlsagan8879
      @carlsagan8879 3 года назад

      ചെയ്തിട്ടുണ്ട്

  • @sanjaysabu3
    @sanjaysabu3 3 года назад +3

    *ഞാൻ ഇടക്കൊക്കെ ചിന്തിക്കും... Time Travel possible ആകുമ്പോ Stephen Hawking നടത്തിയ ആ Partyയിൽ പോയി പങ്കെടുക്കും എന്ന്... അപ്പൊ ഓർക്കും... പക്ഷെ അത് നടക്കില്ല എന്ന്... കാരണം, ഞാൻ പോയി പങ്കെടുത്തിരുന്നെങ്കിൽ നമ്മളിപ്പോൾ ആ വാർത്ത ആഘോഷിച്ചു നടന്നേനെ... "A TIME TRAVELLER CAME FROM THE FUTURE"* 🥺🌸

  • @saranbabuk9870
    @saranbabuk9870 3 года назад +1

    Jr bro... Uyir😍😍😍😍

  • @febin2217
    @febin2217 3 года назад +11

    Love and Support from Chennai! ❤❤🥇🥇👌👌.. Ente one of the favorite channels in Malayalam.

  • @gamegladiators4615
    @gamegladiators4615 3 года назад

    Super video chetta

  • @jaidenvarghese7620
    @jaidenvarghese7620 3 года назад +6

    Hi bro
    How can a non leaving things can create a living thing? I am saying about the origin of life.

    • @suhailbagavathi_kavungal8438
      @suhailbagavathi_kavungal8438 3 года назад

      Impossible

    • @siva6312
      @siva6312 3 года назад

      @@suhailbagavathi_kavungal8438 possible athukondalle ഭൂമിയിൽ jeevanundayath

    • @suhailbagavathi_kavungal8438
      @suhailbagavathi_kavungal8438 3 года назад

      @@siva6312 non living thing engane ithokke undakkum living thing anenkil alle patu

    • @siva6312
      @siva6312 3 года назад

      @@suhailbagavathi_kavungal8438 ജീവനില്ലത്തവയിൽ നിന്ന് ജീവനുണ്ടവുന്നതിന് ഉദാഹരണമാണ് പഴകിയ ഭക്ഷണ സാധനങ്ങളിൽ പുഴു ഉണ്ടാവുന്നത്‌. 😉

    • @suhailbagavathi_kavungal8438
      @suhailbagavathi_kavungal8438 3 года назад

      @@siva6312 ആ ബെസ്റ്റ് പുഴുവും നമ്മളും ഒക്കെ ഒരേ പോലെ ആണോ 😁
      ആ പുഴു ഉണ്ടാവാനും ഒരു സാധനം അവിടെ ഉണ്ട് അതിന് കാരണമായി

  • @aswin8180
    @aswin8180 3 года назад

    intro make the vedio mysterious

  • @noufal.c2640
    @noufal.c2640 3 года назад +4

    Dark series
    Jonas khanwald
    💜
    Matrha

  • @abhin3858
    @abhin3858 3 года назад

    Samayam/kaalam (past,present,future) ennath entropy change kond namukk feel cheyyunna oru illusion aanennan ente oru abhiprayam....
    Entropy kuranju varunna oru system sankalppikkan sadhichalum...randum co-exist cheyyunna oru system sankalppikkan pattunnilla.

  • @marydavis8177
    @marydavis8177 3 года назад +37

    Correct timing ഞാൻ കഴിഞ്ഞമാസം മുതൽ time travel paradox, googleൽ തിരഞ്ഞ് വട്ട് പിടിച്ച് ഇരിക്കുകയായിരുന്നു അപ്പോഴേക്കും നോട്ടിഫിക്കേഷൻ വന്നു
    Thanks bro

    • @anazcm7489
      @anazcm7489 3 года назад

      Ithinenthaan vatt pidickaan.ath just oru concept maathramaan.

  • @kmfaizykunnath8990
    @kmfaizykunnath8990 3 года назад +1

    (10:27)ടൈം ട്രാവലർ ഒരു തത്വം നമ്മെ പഠിപ്പിക്കുകയാണ്, അഥവാ നമ്മുടെ ഒരു പ്രവർത്തിയും നമ്മുടേതല്ല എന്ന സത്യം. ദൈവഹിതത്തിനു മാത്രമാണ് ഈ പ്രപഞ്ചം ചലിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ പാരഡോക്സുകളും ആത്യന്തികമായി അവി തർക്കിതമായി ഇവിടെ ഉള്ളതാണ്. നമ്മുടെ പ്രവർത്തികളിലൂടെ നാം അത് അനുഭവിക്കുക മാത്രമാണ്.
    "وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ"
    ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.(ഖുർആൻ 81: 29)

    • @carlsagan8879
      @carlsagan8879 3 года назад +1

      , മറ്റു മതക്കാരുടെ ദൈവങ്ങള്ക്കും ലോകരക്ഷിതാവായാൽ വല്ല പ്രശ്നം ഉണ്ടോ?

  • @jinesh_jayan
    @jinesh_jayan 3 года назад +29

    ടൈം ട്രാവൽ പോസ്സിബിൾ ആകും ഭൂതകാലത്തേക്ക് പോകാൻ സാധിക്കില്ല പക്ഷെ ഭാവിയിലെക് പോകാം പോയാലും പിന്നേ തിരിച്ചു വരാൻ പറ്റില്ല വേണമെങ്കിൽ ആ കാലത്തിന്റെ ഭാവികാലത്തേക് പിന്നെ പോകാം,,

    • @tony-10
      @tony-10 3 года назад

      Orikkalum ellaa...
      ചോദ്യം: നിങ്ങൾ ടൈം ട്രാവൽ ചെയിതു പോകാൻ ഇരിക്കുന്ന കാലം ഇപ്പോൾ എവിടെയാണ് ..
      കഴിഞ്ഞ ആ കാലത്തെ എങ്ങാനാണ് nengal recreate cheyunnathu..

    • @jinesh_jayan
      @jinesh_jayan 3 года назад +3

      @@tony-10 ഭാവി എന്നു പറഞ്ഞാൽ കഴിഞ്ഞു പോയത് അല്ല വരാൻ ഇരിക്കുന്നത് ആണ്

    • @babeeshcv2484
      @babeeshcv2484 3 года назад +1

      @@jinesh_jayan yezzz.. 👍

    • @carlsagan8879
      @carlsagan8879 3 года назад +3

      @@tony-10പ്രകാശത്തിന്റെ വേഗത്തിനേക്കാൾ നമ്മൾ സഞ്ചരിച്ചാൽ ഭൂതകാലത്തിലേക്ക് എത്തുക

    • @tony-10
      @tony-10 3 года назад +4

      @@carlsagan8879 പ്രകാശത്തിനെക്കാൾ വേഗം സഞ്ചരിച്ചാൽ ഭൂതകാലത് എത്താൻ കഴിയില്ല.. എന്നാൽ ഭൂമിക്കു പുറത്തു നിന്നുള്ള ആ view കാണാൻ പറ്റുമായിരിക്കാം..
      അന്നു പുറപ്പെട്ട പ്രകാശത്തിൽ തടസ്സങ്ങൾ ഒന്നും നേരിട്ടിട്ടില്ലങ്കിൽ

  • @തെച്ചുശംസ്
    @തെച്ചുശംസ് 3 года назад

    "ജിതിൻ രാജ് സർ" ഞാൻ ഒരു ഉസ്താദാണ്,താങ്കളെ എന്റെ ഉസ്താദായി ഞാൻ കാണുന്നു
    ഒട്ടും അലോസരപ്പെടുത്താത്ത അവതരണം (എല്ലാ വീഡിയോയിലും)

  • @BasilPaulose
    @BasilPaulose 3 года назад +3

    ആദ്യം കുറച്ചു കിളി പറന്നു. എന്നാൽ ഇപ്പൊ ഒന്ന് കൂടെ കണ്ടപ്പോ കുറെ കൂടെ മനസിലായി...

  • @syamsamz
    @syamsamz 3 года назад

    Good and well explained about the context, A similar concept was made in Bollywood ACTION REPLAY

  • @zolizd959
    @zolizd959 3 года назад +76

    Time travel ചെയ്യാൻ ആഗ്രഹം ഉള്ളവർ ഇവുടെ like അടി ✅️✅️✅️✅️✅️

    • @dilshadtechvlogs6772
      @dilshadtechvlogs6772 3 года назад +1

      Yes

    • @praveenkc3627
      @praveenkc3627 3 года назад +2

      അയ്യോ പൊന്നെ വേണ്ട..... എന്നിട്ട് വേണം ഞാൻ തന്നെ എന്നെ പോയി കൊല്ലാൻ..... (ആ സിനിമയിൽ ഉള്ള പോലെ)

    • @zolizd959
      @zolizd959 3 года назад

      @@praveenkc3627 😂🤣

    • @georgejoseph5914
      @georgejoseph5914 3 года назад

      10000 മുമ്പ് ഞാൻ പോകും

  • @visakhsunil7936
    @visakhsunil7936 3 года назад +1

    Need more vedio about time travel 💯❤️

  • @ecshameer
    @ecshameer 3 года назад +26

    JR bai 🤝🌷🌷🌷🌷🌷🌷❤️❤️❤️❤️❤️❤️❤️❤️❤️

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +10

      Hai broo

    • @ecshameer
      @ecshameer 3 года назад +5

      @@jrstudiomalayalam hi സുഖല്ലേ എന്താണ് വിശേഷങ്ങൾ🤗🤗🤗

  • @binokbabu4070
    @binokbabu4070 3 года назад +1

    End is the biginig and biginig is the end

  • @razinkc1031
    @razinkc1031 3 года назад +3

    നിങ്ങളാ കൊറോണ യുടെ കാര്യം പറഞ്ഞപ്പോൾ എനിക്ക് ഓർമ വന്നത് dark le Michaeline കൊല്ലാൻ ജോനാസ് പോയതാണ് 😂

  • @jamalmohammed4772
    @jamalmohammed4772 3 года назад

    Thrilling explain keep it up JR👍👍👍👍👍👍👌

  • @vinayancv9169
    @vinayancv9169 3 года назад +3

    Time machine എന്ന സിനിമയിൽ പറയുന്നുണ്ട് ഭൂതകാലത്തെ നമ്മുക്ക് ഒരിക്കലും മാറ്റാൻ കഴിയില്ല അത് സംഭവിച്ചു കഴിഞ്ഞതാണ്, പക്ഷെ ഭാവിയിൽ ഉണ്ടാകാൻ പോകുന്ന കാര്യങ്ങളെ നമ്മുക്ക് മാറ്റാൻ സാധിക്കുമെന്ന് time travel അങ്ങനെ possible ആയിക്കൂടെ?

  • @technicalmanmalayalam9560
    @technicalmanmalayalam9560 2 года назад +1

    പാർട്ടി യുടെ തുടക്കത്തിൽ തന്നെ രണ്ടുപേർ വന്നില്ലേ അവരെ സെക്യൂരിറ്റി ആട്ടി പായിച്ചതല്ലേ
    കാരണം ക്ഷണക്കത്ത് എടുത്തില്ല .................................................................................................,.....................................................................................................................................................................................
    .........,,,,,,,,,,,,,,,,,,😳😳😳😳😳

  • @lifinvstanley3637
    @lifinvstanley3637 3 года назад +3

    ടൈം ട്രാവലിനെ കുറിച്ചും പാരഡോക്സുകളെ പറ്റിയും പാരലൽ യൂണിവേഴ്സിനെ പറ്റിയും ശരിക്കും ആലോചിച്ചത് ജർമ്മൻ വെബ്ബ് സീരീസ് ഡാർക്ക് കണ്ടതിന് ശേഷമാണ് !

  • @jobitbaby2927
    @jobitbaby2927 3 года назад

    Time travel എന്നത് അസാദ്ധ്യമായ ഒന്നാണ്. പ്രപഞ്ചം വികസിക്കുന്നതുകൊണ്ടാണ് time മുന്നോട്ടു പോകുന്നതായി അനുഭവപ്പെടുന്നത്. വികസിച്ചു ഒരു stage ഇൽ എത്തുമ്പോൾ തിരിച്ചു ചുരുങ്ങാൻ ആരംഭിക്കും ഈ പ്രപഞ്ചം. അപ്പോൾ time വളരെ പുതുക്കെ പുറകോട്ടു സഞ്ചരിക്കാൻ തുടങ്ങും.

  • @hakkimbismi4128
    @hakkimbismi4128 3 года назад +3

    ഞാൻ dark serious കണ്ടതാണ് എനിക്കും അതിൽ ഒരുപാട് സംശയം ഉണ്ടായിരുന്നു

  • @Mr.unknown.K
    @Mr.unknown.K 3 года назад

    Make a video on soviet space shuttle buran

  • @ARUNKUMAR-km6ir
    @ARUNKUMAR-km6ir 3 года назад +3

    Butterfly effect കണ്ടു അര വട്ടായി, predestination കണ്ടു മുഴു വട്ടായി..😶

  • @laurafarner453
    @laurafarner453 3 года назад +1

    There creates another timeline .
    In the case of Hawkings that already been done...

  • @arkcreations540
    @arkcreations540 3 года назад +6

    We want more examples on upcoming videos, Like this👆.... ❤

  • @sahil__kk
    @sahil__kk 3 года назад

    Can you do a video on Hawking's wheelchair

  • @praveenkc3627
    @praveenkc3627 3 года назад +43

    Liveil വന്ന commenters: +2നു എത്ര percentage ഉണ്ടായിരുന്നു????
    Jithin bro: 96%
    Commenters: ഓഹ്.... അപ്പൊ പഠിപ്പി ആയിരുന്നല്ലേ
    Jithin bro: അല്ല
    ഇത് കാണുന്ന ലെ ഞാൻ: 😳😧😱😵😵😵😵

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +11

      🤣🤣🤣🤣

    • @anilkumarrv5823
      @anilkumarrv5823 3 года назад +1

      @@jrstudiomalayalam 🙏

    • @Truthholder345
      @Truthholder345 3 года назад +11

      ഈ രണ്ട് ചോദ്യവും ചോദിച്ചത് ഞാൻ ആണ് 😁😁😎😎

  • @manuelps6894
    @manuelps6894 3 года назад

    Polik setta

  • @saadmc9118
    @saadmc9118 3 года назад +3

    അപ്പോ time travel ചെയ്ത് past il പോകാൻ പറ്റില്ല. വേണ്ട future ഇൽ പോകാൻ പറ്റുമോ?

    • @abhijith7888
      @abhijith7888 3 года назад +2

      orikkalum past ilott povan kazhiyilla ennal future ilott povan theoryticaly possible anu
      Ippo A B irattakal anenn karuthuka avarkk ore prayam avum
      Ithil A spacil poyi light inte speedil sanjarichu ennu karuthuka ee vegathayil A chelavazhicha minutes bumiyile varshangal avum
      (Time dilation enthanenn arinjale ith manassilavu)
      Pinne A thirich bumiyil vannal orupakshe B marikkarayittundavum
      Ippo A yude bagath ninn nokkumbo ayal futuril ethiya poleyann ayalkk feel cheyyuka
      Pakshe ithellam verum theory Ann light nte adutha vegathayil pokanam ennale ithellam nadakku

  • @harikrishnanpazhampilly547
    @harikrishnanpazhampilly547 3 года назад

    Blue moon ne patti oru vedio cheyyamo

  • @tobinthomas4111
    @tobinthomas4111 3 года назад +4

    എനിക്ക് ഒരു സംശയം പൊട്ടതരം ആണെങ്കിൽ ക്ഷമിക്കണം. പ്രപഞ്ചം ഉണ്ടായി time ഉം light ഉം എല്ലാം ഇന്നീ കാണുന്ന സമയം വരെ അല്ലെ എത്തിയിട്ടുള്ളു അപ്പോ Future ലെക്ക് പോകാൻ പറ്റുവോ അങ്ങനെ പോകൻ പറ്റുവളെങ്കിൽ തന്നെ അവിടെ ഒന്നും ഉണ്ടാവില്ലലോ . നമ്മുക്ക് time travel ചെയ്യത് past ലെക്ക് മാത്രമല്ലെ പോകൻ പറ്റു

    • @beenabeshy5188
      @beenabeshy5188 3 года назад +3

      Nice doubt bro

    • @beenabeshy5188
      @beenabeshy5188 3 года назад +3

      Enikku thonniya oru karyam parayatte. Time is relative. Earthil undavunna timinte lenght alla ithilum gravitational force kuravulla veroru planetil. Appo earthine vachu relate
      Cheyyumbol aa planet futuril aanu. (Gravity koodumbol time dilation undavum). Nammal relative velocity de case parayunnathu pole, athayathu nammmal oru busil irikkumbol nammal move cheyyunnathu pole namukku thonnila but purathu ninnu nokkunnayalkku nammalum aa businte oppam move cheyyukayaanu.likewise,universite purathu ninnu nokkunnayalkku jithin sir paranjathupole past,present, future ithokke ore axisil aanennu thonnum. Enikkariyilla,verum assumption mathram.. 🤭chilappol njan paranjathu lokapottatharam aayirikkum.😁

    • @muhammedriyask1693
      @muhammedriyask1693 3 года назад +1

      Theoretically past ലേക്ക് മാത്രമേ പോകാൻ കഴിയൂ. future ലേക്ക് കഴിയില്ല.

    • @beenabeshy5188
      @beenabeshy5188 3 года назад +1

      Angene chinthikkuvanengil past kazhinjille pinne engana angottu travel cheyyan pattunne.its been already happened. Appo presentil ninnu pastilottu pokumbol avide onnum exist cheyyunnillallo. Karanam past il undayirunnathellam presentilottu convert aayille

    • @alog.a7259
      @alog.a7259 3 года назад +2

      @@beenabeshy5188 exactly . We may can travel to future , if travel at speed of light to space and comes back to earth. Relatively you will be in others future because of time dilation. But you will not be in that time line of others.

  • @arunc.m4971
    @arunc.m4971 3 года назад

    Thankyou somuch sir

  • @akashbs3896
    @akashbs3896 3 года назад +6

    The theory of everything
    Kandavar indo😌❤

  • @dachu3122010
    @dachu3122010 3 года назад +1

    സത്യത്തിൽ ഇതൊരു അന്ധവിശ്വാസമാണു...

  • @jibinthomas2829
    @jibinthomas2829 3 года назад +12

    ❤️🖤💜💚❤️🖤💜💚
    Time travel ചെയ്തു കഴിഞ്ഞ കാലത്തേക്ക് സഞ്ചരിച്ചു കൊറൊണയെ ഇല്ലാതാക്കി തിരിച്ചു വരാതെ ആ കാലത്തിനൊപ്പം സഞ്ചരിക്കാൻ സാധിക്കില്ലേ................?

    • @martinjose9379
      @martinjose9379 3 года назад +2

      Njnum aalochichupoi,sathyayittum

    • @ktechmalayalam0
      @ktechmalayalam0 3 года назад +4

      May be ടൈം ട്രാവൽ ചെയ്യത് പോയവർ ആയിരിക്കും കൊറോണ പരത്തുന്നത്

    • @babeeshcv2484
      @babeeshcv2484 3 года назад +3

      Jibin bro. പക്ഷെ ഭൂതകാലത്തിലും നിങ്ങൾ എന്ന വ്യക്തി ഉണ്ടല്ലോ...

    • @jibinthomas2829
      @jibinthomas2829 3 года назад +3

      Full കൻഫ്യൂഷൻ😵😇😱

    • @babeeshcv2484
      @babeeshcv2484 3 года назад +3

      @@jibinthomas2829 😄
      ഭൂതകാലത്തിലേക്ക് സഞ്ചരിച്ചു നമുക്ക് നമുക്ക് നമ്മളെത്തന്നെ ഇല്ലാതാക്കിയാൽ.... ഭാവിയിൽ നിന്നും നമുക്ക് എങ്ങനെ വരാൻ കഴിയും???... Grandfather paradox കേട്ടിട്ടില്ലേ???...

  • @blackloversas6512
    @blackloversas6512 3 года назад +1

    My favorite subject for ever🤩🤩

  • @c.g.k1727
    @c.g.k1727 3 года назад +15

    അപ്പോൾ Time travelling എന്നത് ഒരു Waste കാര്യമാണ് അല്ലെ🤔🤔🤔🤔
    💍💍💍💍💍

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +3

      Ake kuzhappangal aanu

    • @vishnu_dk
      @vishnu_dk 3 года назад +1

      Allalloo..it's a concept alle...but apple eduth kaanikkana pole dhhaa..nnu kaanikkan pattula...theory alle

  • @JoshuaRuth
    @JoshuaRuth 3 года назад

    Present is best

  • @athulkrishna9545
    @athulkrishna9545 3 года назад +38

    എന്റെ സംശയം ടൈം ട്രാവൽ ഒന്നുമല്ല
    ഇതിനൊക്കെ ആരാ dislike ഇടുന്നത് 🤔🤔🤔🤔🤔🧐🧐🧐
    ഇനി autogenerate എങ്ങാനും.......... 🤔🤔🤔

    • @interstellar6840
      @interstellar6840 3 года назад +7

      Athe bro...... Ella vediosinum indakum keedanukkale pole korachennam.....🤮

    • @martinjose9379
      @martinjose9379 3 года назад +3

      @@interstellar6840 nalla prayogam,keedanu

    • @abinclal7536
      @abinclal7536 3 года назад

      അത് വേറെ ചാനൽ വീഡിയോ ഇടുന്നവന്മാർ. അല്ലാതെ ഇതിനൊക്കെ എന്തിന് dislike?🙄😄

    • @sarathsarathks5192
      @sarathsarathks5192 3 года назад

      Video kanathe dislike adikkunnavarum undakum ishtamillenkil skip cheythu poyal pore dislike adikkunnathu enthina?.

    • @sreejithzree3766
      @sreejithzree3766 3 года назад +1

      ഉണ്ട് bro

  • @dimiayana9658
    @dimiayana9658 3 года назад

    Nice....