Это видео недоступно.
Сожалеем об этом.

മൾട്ടിവേഴ്സ് കൊണ്ട് ട്യൂൺ കളയാനാകുമോ? | Reaction video | Multiverse | String Theory | Fine Tuning

Поделиться
HTML-код
  • Опубликовано: 5 мар 2024
  • Multiverse | String Theory | Fine Tuning
    Reaction video
    🎙 Ajmal C, Dr. Abdulla Basil CP
    പ്രപഞ്ച പഠനം വിരൽ ചൂണ്ടുന്നത്:
    • പ്രപഞ്ച പഠനം വിരൽ ചൂണ്...
    Paulose Thomas
    Universe | Cosmology | Science | God | Theism | Atheism | Malayalam
    #multiverse #finetuning #universe #reaction
    -------------------------------------------------------------------------------
    UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
    ഈ ഫോം ഫിൽ ചെയ്യുക.
    forms.gle/mgbq...
    വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
    ---------------------------------------------------------------------------------------
    Follow Us On:
    Facebook: / speakerscornermalayalam
    Instagram: ...
    Spotify: open.spotify.c...
    RUclips: / unmaskingatheism
    Unmasking Anomalies (Formerly Unmasking Atheism)
    UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Комментарии • 208

  • @UnmaskingAnomalies
    @UnmaskingAnomalies  5 месяцев назад +6

    പ്രപഞ്ച പഠനം വിരൽ ചൂണ്ടുന്നത്:
    ruclips.net/video/Nnucp-SK_i0/видео.htmlsi=F1RKkhZRyBurRna5

  • @sabikhali1649
    @sabikhali1649 5 месяцев назад +95

    എനിക്ക് ഇഷ്ട്ടപ്പെട്ട രണ്ട് മുത്തുകൾ. അള്ളാഹു ദീര്ഗായുസ്സ് കൊടുക്കട്ടെ. ആമീൻ

  • @riyazmadani2474
    @riyazmadani2474 5 месяцев назад +68

    ഞങ്ങൾ നിങ്ങളെ proud ആയി കാണുമ്പോൾ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ പറ്റി എത്ര സന്തോഷവാൻ മാർ ആയിരിക്കും بارك الله فيكم ❤

  • @fourdebates6653
    @fourdebates6653 5 месяцев назад +80

    മൾട്ടിവേഴ്‌സ് ഉണ്ടെങ്കിലും ഫൈൻ ട്യൂണിംഗ് ആവശ്യമാണ്.. അജ്മൽൻറെ മാത്‍സ് പൊളിച്ചു... Masha Allah, Barakallah..

    • @abi3751
      @abi3751 4 месяца назад +2

      Swath bagam vekkuna ningade mathsale😂

    • @abi3751
      @abi3751 4 месяца назад

      Swath bagam vekkuna ningade mathsalle😂

    • @naif8188
      @naif8188 4 месяца назад

      ​@@abi3751alla iit il ninnulla maths aanu

  • @Abuaydin
    @Abuaydin 5 месяцев назад +91

    കിടു റിയാക്ഷൻ 👌🏻
    അത്രേം തറ ചാനലിനെ പോലും ഇത്രേം മാന്യമായി കൈകാര്യം ചെയ്യുന്ന നിങ്ങളെ അഭിനന്ദിക്കാതെ ഇരിക്കാൻ പറ്റില്ല

  • @syedkhajarafiq92
    @syedkhajarafiq92 5 месяцев назад +15

    ഞാൻ ഉത്തരം തേടിയിരുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടി. ഒരുപാടൊരുപാട് നന്ദി.
    ഇതിനു നിമിത്തമായ വിമർശകൾക്കും നന്ദി.

  • @syedkhajarafiq92
    @syedkhajarafiq92 5 месяцев назад +11

    അജ്മൽ സാർ പറഞ്ഞതു തന്നെ പൗലോസ് സാർ ആവർത്തിക്കുന്നു. എന്തൊരു കാവ്യ നീതി!!സത്യം അധികനാൾ മറച്ചു വെക്കാനാകില്ല.

  • @bilalmuhammed2270
    @bilalmuhammed2270 5 месяцев назад +23

    Wonderful video... Deeply intellectual and well versed alhamdulillah

  • @naseeb.shalimar
    @naseeb.shalimar 5 месяцев назад +17

    കുരങ്ങന്റെ argument ചിരിച്ചു മരിച്ചു 😂..paulose ഉം arif ഉം trapped!! ഹ ഹ

  • @logicalanswers1559
    @logicalanswers1559 5 месяцев назад +12

    REALLY INTELUGENT REACTION ❤️🔥 UA TEAM good job 🤝
    Ajmal ca, abdhullah basil cp really awsome guys

  • @bilalmuhammed2270
    @bilalmuhammed2270 5 месяцев назад +29

    "As a jee neet trainer"🤣🤣

    • @ashiltechmalayalam3986
      @ashiltechmalayalam3986 5 месяцев назад +5

      IIT MADRAS ALUMINUS
      CHIP DESIGN ENGINEER INTEL

    • @nejad_ihsan
      @nejad_ihsan 5 месяцев назад

      😅 That's not even an authority

    • @lonelyfriend527
      @lonelyfriend527 5 месяцев назад +7

      ​@@nejad_ihsanഎക്സ് മുസ്ലിങ്ങൾ ഒക്കെ അവിടെ ജയിച്ച മട്ടിലാ 😂

    • @amalshaheencreations2933
      @amalshaheencreations2933 5 месяцев назад +2

      Ex muslim aanenn paranj avark thonniyath parayarille ath appeal to authority alle

    • @Unuunhunuun
      @Unuunhunuun 5 месяцев назад

      Ajamal class room ❤

  • @NavasPadoor
    @NavasPadoor 5 месяцев назад +36

    ഈ വീഡിയോ മുഴുവൻ കേൾക്കാൻ സമയം ഇല്ലാത്തവൻ ഈ 30 സെക്കൻഡ് മാത്രം കേൾക്കുക 34:00 🎉🎉🎉🎉 Just nailed it ❤😂😂😂

  • @mrp___3
    @mrp___3 5 месяцев назад +7

    Congratulations to the Unmasking Anomalies channel for producing such insightful and logical content on the truth of God. It's always inspiring to see platforms dedicated to exploring and explaining complex topics with clarity and reason. Their efforts in presenting logical debates and arguments contribute significantly to fostering understanding and dialogue. Such content can help individuals deepen their faith or engage in meaningful discussions. Kudos to the team behind the channel for their dedication and commitment to spreading knowledge and enlightenment.❤

  • @navalbinyousaf3549
    @navalbinyousaf3549 5 месяцев назад +19

    Really proud of this team

  • @muhammedrashid2125
    @muhammedrashid2125 5 месяцев назад +11

    I was eagerly waiting for this reaction. Good job guyz… ❤🎉🎉

  • @afsalazeez2916
    @afsalazeez2916 5 месяцев назад +17

    Insha Allah.. Need a separate video on multiverse hypothesis and string theory.

    • @fourdebates6653
      @fourdebates6653 5 месяцев назад +4

      Yes.

    • @nejad_ihsan
      @nejad_ihsan 5 месяцев назад +1

      I think there's books of Brian Greene on these topics, I haven't read them though

    • @actorvijayofficial_68
      @actorvijayofficial_68 5 месяцев назад +2

      😅 these are just fancy words in physics popularized by movies and shows. Thermodynamics is one of the most best subjects. These religious guys post un scientific videos just like this to gain popularity

    • @gladiatorfarid1580
      @gladiatorfarid1580 5 месяцев назад +1

      ​@@actorvijayofficial_68 why thermodynamic?

    • @fourdebates6653
      @fourdebates6653 5 месяцев назад

      @@actorvijayofficial_68 Which is unscientific here, can you point out?

  • @TruthPrevailsChannel
    @TruthPrevailsChannel 5 месяцев назад +20

    ദൈവത്തിൽ വിശ്വസിക്കാൻ പറ്റില്ല. അതിന് പകരം ഞങ്ങൾ universe generating mechanism ലും infinite universe ലും വിശ്വസിക്കും😂😂😂😂 എജ്ജാതി അന്ധവിശ്വാസികൾ ആണ് ഈ atheist കൾ!!

    • @jithin_raj
      @jithin_raj 5 месяцев назад +4

      താങ്കൾ പ്രപഞ്ചത്തിനു ഒരു സ്രഷ്ടാവ് ഉണ്ടെന്നു ഉറച്ചു വിശ്വസിക്കുന്നയാളല്ലേ ? അത് "ഒരു" സ്രഷ്ടാവ് തന്നെ ആണോ? കൂടാതെ മുഹമ്മദ് പ്രതിപാദിച്ച ദൈവസങ്കല്പം തന്നെ ആണോ ഈ സ്രഷ്ടാവ് ?

    • @saleemm646
      @saleemm646 5 месяцев назад

      ​@@jithin_rajമുഹമ്മദ് നബി പറഞ്ഞിട്ടുണ്ടെങ്കിൽ അത് യാഥാര്തമായിരിക്കും. പിന്നെ ഇസ്ലാമിക വിശ്വാസപ്രകാരം മുഹമ്മദ് നബി മാത്രമല്ല ദൈവത്തെ കുറിച്ചു മനുഷ്യരോട് പറഞ്ഞിട്ടുള്ളത്. ഇതേ കാര്യങ്ങൾ പറഞ്ഞ നിരവധി പ്രവാചകർ മനുഷ്യരെ നേർ വഴിയിലാക്കാൻ ഭൂമിയിൽ ഉണ്ടായിട്ടുണ്ട്. അത് കൊണ്ട് തന്നെ നിങ്ങൾ മുഹമ്മദ് നബിയെ ടാർഗറ്റ് ചെയ്യുന്നതിൽ 2 കാര്യമാണ് തോന്നുന്നത് മുഹമ്മദ് നബിയെ യുക്തിവാദികൾ ചെയ്യുന്ന പോലെ അവഹേളിക്കുക, അല്ലെങ്കിൽ നിങ്ങളുടെ അറിവില്ലായ്‌മ. എന്ത് തന്നെ ആയാലും നിങ്ങൾ ചെയ്യേണ്ടത് യുക്തിവാദികളിൽ നിന്നും ഇസ്ലാം വിരുദ്ധരിൽ നിന്നും ഇസ്ലാമിനെ പഠിക്കാതിരിക്കുക എന്നതാണ്. നിരവധി അവസരങ്ങൾ ഇന്നുണ്ട്. അത് ഉപയോഗപ്പെടുത്തുക. ദൈവം അനുഗ്രഹിക്കട്ടെ.

    • @vinod4833
      @vinod4833 5 месяцев назад

      ഷെയ്ഖ്, ദൈവം ഇപ്പോൾ എവിടെയാണുള്ളത്???
      മനുഷ്യൻ നന്നാകണമെന്ന് ദൈവം ആഗ്രഹിക്കുന്നുണ്ടോ???

    • @abi3751
      @abi3751 4 месяца назад +2

      Enthayalum Allahu alla😂

    • @shahnazzz900
      @shahnazzz900 4 месяца назад +2

      ⁠​⁠@@jithin_raj muhammed nabikk mumpee ivde eeeka daiva aaaraadana ind moses eeasa okke aaraadichath allahu vine aaaan , pinnengana avarkk shesham vanna muhammed nabi daivathe indaaakkal

  • @rifaefae8484
    @rifaefae8484 5 месяцев назад +15

    ❤ baarakallahu feeek

  • @muhammedhashir7609
    @muhammedhashir7609 5 месяцев назад +9

    എല്ലാം യുക്തി ഭ്രദ്രം👏👍

  • @lit_r8r
    @lit_r8r 5 месяцев назад +28

    Atheists: Religions are full of made up stories
    Thiest: Then how did universe come into being?
    Athiest: Here's is hundred unproven hypotheses...

    • @abi3751
      @abi3751 4 месяца назад

      Daivathine arundakki ennukoodi para

    • @shahnazzz900
      @shahnazzz900 4 месяца назад +2

      @@abi3751ath ariyaaan veendiya nammal jeevikknnath thanikk entheeelum prashnam indoo

    • @abi3751
      @abi3751 4 месяца назад

      @@shahnazzz900 marichittano ariya

    • @shahnazzz900
      @shahnazzz900 4 месяца назад +1

      @@abi3751aah athe

    • @shahnazzz900
      @shahnazzz900 3 месяца назад +1

      @@LokiLOkiLoki-u4p ninakk budhi indallo ath mathi

  • @salsabeel1077
    @salsabeel1077 5 месяцев назад +12

    Even single small safety pin cannot be created by nothing then how this trillions of galaxy created without any external power 😅❤

    • @vinod4833
      @vinod4833 5 месяцев назад

      ശൂന്യതയിൽ നിന്ന് സേഫ്റ്റി പിൻ ഉണ്ടാക്കാൻ പറ്റില്ല, ശൂന്യതയിൽ നിന്ന് പ്രപഞ്ചത്തെ ഉണ്ടാക്കാൻ പറ്റുമോ???

    • @MZD15
      @MZD15 5 месяцев назад +1

      ​@vinod4833 yes for a Independent necessary omnipotent being.

  • @PCUSER-yy2dz
    @PCUSER-yy2dz Месяц назад +1

    ividannaayirunno ellaathinteyum thudakkam. ethaayaalum aripp ippo ningalde investigation kaaranam aake petta avasthayilaan. manassamaadhaanathode nuna parayaanum sammadikkoola ennaayirikkum aalde manassil. enthaayalum thaan parayunnathum parayaan pokunnathum nunayaanenn ayaalekkond parayippikkaan UA teamin kazhinju. athaan nammude vijayam. we are proud of you😊

  • @afsalazeez2916
    @afsalazeez2916 5 месяцев назад +23

    34:52 - 37:50..👌👌👌❤️
    ലെ എമു :- വെളുക്കാൻ തേച്ചത് പാണ്ടായല്ലോ എന്റെ ഡിങ്കമുത്തപ്പാ 🐭
    ഇത് separate ഒരു Short Video ആയി ഇടണം..❤❤

  • @shoukathpkv1915
    @shoukathpkv1915 5 месяцев назад +11

    അജ്മൽ sir❤️❤️

  • @sarigama911
    @sarigama911 5 месяцев назад +12

    ലെ ആരിഫ്ജീ: "ചതിച്ചതാ ഞങ്ങളെ.. കുരങ്ങൻ്റെ കഥ പറഞ്ഞ്. 😅"

    • @arjuncyrilkhalid2987
      @arjuncyrilkhalid2987 5 месяцев назад +1

      Athe false analogy aane enne paranjirunnu. Ithoke aarode parayan

    • @naif8188
      @naif8188 5 месяцев назад +2

      ​@@arjuncyrilkhalid2987why it is a false analogy break it down if u r so intelligent, i have seen ur comments, u r a guy with only barks and no bite

    • @arjuncyrilkhalid2987
      @arjuncyrilkhalid2987 5 месяцев назад

      @@naif8188 I don't know if I'm intelligent enough, but thi analogy is wrong. It's wrong because, they are comparing the probability of life happening on earth with a very long random number. That's not how it works. Life or even the universe didn't come out in a day. It's built on successes. Success like atoms being formed, matter being formed, then cooling down, then formation of planets by gravitational pull, then more complex molecules (carbon for example, which made life possible). The analogy is wrong because these guys believe in creationism. It's not. It's evolution. They lack understanding of evolution. Selecting and holding on to successful guesses make all the difference to evolution and creationism. Selecting as you go along changes the statistics, the probabilities and the timescale. It's more probable to get the first two digits. If that survives ( survival of the fittest) then you can calculate the probability of the next 2 digits and so on.
      Please learn evolution, or at least search in Google about this analogy. You have to keep your mind open. It's hard for you to keep your mind open as you are taught to fear your stupid god. And these guys are adding more evil to this world.
      Hope that helps.

    • @arjuncyrilkhalid2987
      @arjuncyrilkhalid2987 5 месяцев назад

      Here you go. It's false because they are comparing creation vs evolution. They are looking for a very large random number in no particular order. The probability of getting that number is infinitsmely small. But evolution or life or even the universe didn't happen instantly. It was not created. It's built upon previous success. The analogy here should be what is the probability of getting the first two numbers by these monkeys. Then the next two and so on. That's how we came into existence. By incrementing success over a very long time. 13.5 billion years overs. These idiots doesn't acknowledge that because they want to confirm that all of this was created.
      And fools like you listen to these idiots and think that's the truth.
      Can you search in Google about this? And don't just read. Try to understand. Try to think on yourself. Keep your religion away for some time and try to open your mind to new possibilities.
      We are all intelligent. Don't let these guys fool you by making a monkey out of you.
      Hope that helps.

    • @arjuncyrilkhalid2987
      @arjuncyrilkhalid2987 5 месяцев назад

      @@naif8188 Here you go. It's false because they are comparing creation vs evolution. They are looking for a very large random number in no particular order. The probability of getting that number is infinitsmely small. But evolution or life or even the universe didn't happen instantly. It was not created. It's built upon previous success. The analogy here should be what is the probability of getting the first two numbers by these monkeys. Then the next two and so on. That's how we came into existence. By incrementing success over a very long time. 13.5 billion years overs. These idiots doesn't acknowledge that because they want to confirm that all of this was created.
      And fools like you listen to these idiots and think that's the truth.
      Can you search in Google about this? And don't just read. Try to understand. Try to think on yourself. Keep your religion away for some time and try to open your mind to new possibilities.
      We are all intelligent. Don't let these guys fool you by making a monkey out of you.
      Hope that helps.

  • @Muhammedfaiz61926
    @Muhammedfaiz61926 3 месяца назад +3

    36:55 ivark kurach koodi chinthich nokiiyal avarkkum manaasilakunnathe ulooo but athin avar sramikkilla

  • @youngtechbilu6764
    @youngtechbilu6764 5 месяцев назад +6

    You people are doing good contribution.

  • @Mumin70000
    @Mumin70000 5 месяцев назад +6

    ❤ Good job!!!

  • @maliktaimoor9218
    @maliktaimoor9218 5 месяцев назад +5

    Great work brothers..

  • @Thoufeeque-vh6qs
    @Thoufeeque-vh6qs 5 месяцев назад +6

    Masha allah

  • @Anas-zh3pt
    @Anas-zh3pt 5 месяцев назад +5

    Hemme last😳💥

  • @fuad4490
    @fuad4490 5 месяцев назад +5

    Post a short video from 34:00 😇

  • @irshadk6438
    @irshadk6438 5 месяцев назад +4

    Clearly explained

  • @androospapers8050
    @androospapers8050 5 месяцев назад +4

    ❤❤
    കമന്റ്‌ കുറെയായി അടിക്കാത്തത്
    പൊളിച്ചു

  • @indrajithsunilkumar998
    @indrajithsunilkumar998 5 месяцев назад +6

    👍👍

  • @Earl_of_Kattegat
    @Earl_of_Kattegat 5 месяцев назад +15

    Glad to blur that 💩shit…..🙌

    • @arjuncyrilkhalid2987
      @arjuncyrilkhalid2987 5 месяцев назад

      Are you referring to Islam?

    • @Earl_of_Kattegat
      @Earl_of_Kattegat 5 месяцев назад

      @@arjuncyrilkhalid2987 lol,was it blurred in it? I think you should need an ophta consult

    • @arjuncyrilkhalid2987
      @arjuncyrilkhalid2987 5 месяцев назад

      @@Earl_of_Kattegat Oh that's right, you're referring to someone who is against Islam. It's okay, you can fear Ex-Muslim. 🤣

    • @Earl_of_Kattegat
      @Earl_of_Kattegat 5 месяцев назад

      @@arjuncyrilkhalid2987 Ah bruh im afraid of exmuslim,people always blur horror things rather than disgusting 💩

    • @arjuncyrilkhalid2987
      @arjuncyrilkhalid2987 5 месяцев назад

      @@Earl_of_Kattegat Yea, and Islam is both horrible and disgusting. Islam, not Muslims.

  • @anoopchalil9539
    @anoopchalil9539 5 месяцев назад +6

    Universal constants Allah onnu mattiyal paralokam aakum......entha setting...subhanallah

  • @Rukailath
    @Rukailath 5 месяцев назад +3

    ❤❤😍😍😍😍loved it

  • @roshanroy319
    @roshanroy319 5 месяцев назад +6

    👏👏👏👏

  • @DRJHAMI
    @DRJHAMI 5 месяцев назад +7

    ആരിപൂ againnnnn!!!? 🤣

  • @AjmalMuhammed
    @AjmalMuhammed 5 месяцев назад +3

    Intelligent people.
    science, politics, social , personal, philosophical, psychological enningane ellaaam islam debate cheyyunnu , athilellaam islam athinte argumentsil nilanilkunnu

  • @musthafapadikkal6961
    @musthafapadikkal6961 5 месяцев назад +2

    നമ്മുടെ രണ്ടുപേരുടെയും ശബ്ദം എന്താ ഒരുപോലിരിക്കുന്നത് 🤣ന്റെ മൾട്ടിവേഴ്സ് ടെമ്പറെ കാത്തോളണേ

    • @Learner300
      @Learner300 4 месяца назад

      തമാശക്ക് ആണെങ്കിൽ പോലും അല്ലാഹു അല്ലാത്ത ഒന്നിനേയും വിളിക്കരുത് സഹോദരാ..
      ദയവായി ഈ കമൻറ് ഡിലീറ്റ് ചെയ്യുക

  • @End.IsNear
    @End.IsNear 5 месяцев назад +2

    at the last ...so congratulations 😂😂😂😂

  • @MUHAMMADTHALHABTechCEB-
    @MUHAMMADTHALHABTechCEB- 5 месяцев назад +3

    5:00 appeal to authority😆തുടക്കം മുതലേ അരിപ്പിനേ ഊകിയാണ് 😂ഇതുപോലൊരു കോമാളി.

  • @shafeequeahmed4272
    @shafeequeahmed4272 5 месяцев назад +1

    14 മാർച്ച് 2024 ജർമൻ ടീവി ഡോയ്ചവെല "DW documentary" എലിമെൻററി പാട്ടിക്കിൾസിനെ സംബന്ധിച്ച സയൻസ് സീരീസിൽ ബിഗ്ബേങിനെ കുറിച്ച് പറഞ്ഞത് Huge explosion എന്നാണ്. സമയം 3:34 നോക്കുക. "വലിയ യുക്തിവാദി" explosion എന്ന് പറഞ്ഞതിന് എതിരായി വലിയ വായിൽ സംസാരിക്കുന്നത് കണ്ടു.

    • @abi3751
      @abi3751 4 месяца назад

      stephen Hawking's inte theory of everything enna book ind minimum ath vayikk Enitt dialogue adi.

    • @fourdebates6653
      @fourdebates6653 25 дней назад

      @@abi3751 😄tell us what you find in the book

  • @MSK-ej1ri
    @MSK-ej1ri 5 месяцев назад +2

    Excellent

  • @muhammedfayazfayaz2292
    @muhammedfayazfayaz2292 5 месяцев назад +5

    👏

  • @mohammedfarshan3465
    @mohammedfarshan3465 5 месяцев назад +5

    🎉

  • @mychannel8676
    @mychannel8676 5 месяцев назад +5

    👍

  • @absalkjr
    @absalkjr 5 месяцев назад +5

    God illa enn stapikanan nokiyad pakse palipoyi. Unde endine telive nalgugayum cheydu😅

    • @harikrishnan7688
      @harikrishnan7688 5 месяцев назад

      Which God..

    • @absalkjr
      @absalkjr 5 месяцев назад

      @@harikrishnan7688 The creator

    • @abi3751
      @abi3751 4 месяца назад +1

      Allah❤

  • @thaha7959
    @thaha7959 6 дней назад

    നാസ്തിക വാദ പ്രകാരം, ഈ പ്രപഞ്ചത്തിനു മുൻപ് ഒന്നും ഇല്ലായിരുന്നു, ശേഷവും ഒന്നും ഇല്ലെന്നാണല്ലോ, big bang എന്നാൽ ഒര് വസ്തുവിൽ നിന്ന് പ്രപഞ്ചം വികസിക്കാൻ തുടങ്ങി ( ഏത് പോലെ ബലൂൺ പോലെ ) എങ്കിൽ, എവിടെ നിന്നാണ് വികസിക്കാൻ തുടങ്ങിയത്,ഏത് വസ്തുവാണ് വികസിക്കാൻ തുടങ്ങിയത്, ആ വസ്തു അത് വരേ എവിടെയാണ് ഉണ്ടായിരുന്നത്,,?
    ഇനി ഒര് വസ്തു വികസിക്കണമെങ്കിൽ, ആ വസ്തു വികസിക്കാൻ ആവശ്യമായ സ്‌ഥലം( സ്പേസ്, ഗ്യാപ്പ് )ഉണ്ടായിരിക്കണം അങ്ങിനെ ഇല്ലെങ്കിൽ എങ്ങിനെയാ, എവിടെയാ ഒര് വസ്തു വികസിക്കുക ( ഇനി പൊട്ടിത്തെറിയാണെങ്കിലും, എവിടെയാ എന്താ പൊട്ടി തെറിച്ചത് )

  • @Saidalis1
    @Saidalis1 5 месяцев назад +3

    Sireeee onnm vnda ingne parynnvrde 1 wordl parayaanel
    For us: dajjal 😢😢
    For some : demogorgan varunneeeeeee😂😂😂😂😢

  • @ajeesha7264
    @ajeesha7264 5 месяцев назад +3

    ❤❤❤

  • @hanidq4381
    @hanidq4381 5 месяцев назад +5

    ആരിഫിന് കൂട്ടിന് പുതിയ പൊട്ടനെ കൂടി കിട്ടി 😂

  • @xpeldude
    @xpeldude 5 месяцев назад +5

    😂😂👍

  • @galaxy2073
    @galaxy2073 Месяц назад

    34:02 34:05
    37:32

  • @RAMBO_RAMBO_
    @RAMBO_RAMBO_ 5 месяцев назад +3

    ☝🏼💚

  • @Indxxxind
    @Indxxxind 5 месяцев назад +2

    Wonderful 😂😂😂😂 atheists iniyum cheyate videosss 😅

  • @Muadh_114
    @Muadh_114 28 дней назад

    😍

  • @FousiyaKm-zp5nf
    @FousiyaKm-zp5nf Месяц назад

  • @Swahibathul_Quran
    @Swahibathul_Quran 5 месяцев назад +3

    മാന്യമായ പ്രതികരണം

  • @nowfalhabeeb
    @nowfalhabeeb 5 месяцев назад +2

    👌👌👌👌

  • @abdulsameehpvt6668
    @abdulsameehpvt6668 5 месяцев назад +2

    എനിക്ക് തോന്നിയത് ആരിഫ്‌ജി appeal to authority കൊണ്ടുവന്നത്.... അജ്മൽ സാർ അരാണ് എന്ന് കേട്ടപ്പോൾ ഉണ്ടായ പരിഭ്രമം മൂലം വായിൽ തോന്നിയത് വിളിച്ചു പറഞ്ഞതാണ് എന്നാണ്.....
    മുസ്ലിങ്ങളെ മൊത്തം മദ്റസ പൊട്ടൻ എന്ന് വിളിച്ച് ആത്മ നിർവൃതി കൊള്ളൽ ആണല്ലോ ആരിഫ്‌ജിയുടെ main item....

  • @husnasidhique8015
    @husnasidhique8015 5 месяцев назад +1

    💯💯💯

  • @amaankambar6381
    @amaankambar6381 5 месяцев назад +3

    Arif നെ എന്തിനാണ് blur ആകുന്നത് face

    • @personalprofile1939
      @personalprofile1939 5 месяцев назад +7

      അവനെ മൈൻഡ് ആക്കുന്നില്ല എന്നത് കൊണ്ടാവാം..

    • @amaankambar6381
      @amaankambar6381 5 месяцев назад +2

      @@personalprofile1939 😂

    • @alameen4739
      @alameen4739 5 месяцев назад

      Copyright varum​@@personalprofile1939

  • @mdpal7166
    @mdpal7166 5 месяцев назад +3

    ഒന്നും പറയാൻ ഇല്ല അപ്പോൾ എന്തെങ്കിലും ഒക്കെ പറയേണ്ടേ അവരുടെ നിരാശ തീർക്കാൻ..😂

  • @rizashirin5858
    @rizashirin5858 5 месяцев назад +1

    👍👍👍👍👌

  • @haseenajasmine7316
    @haseenajasmine7316 5 месяцев назад +1

    👍🏼👍🏼👍🏼👍🏼👍🏼

  • @MSK-ej1ri
    @MSK-ej1ri 5 месяцев назад +2

    Arifinn teere logic illa😂😂😂

  • @ashikk6244
    @ashikk6244 5 месяцев назад +2

    ഇവര് sibblings aano?

  • @user-ub5iq5so4n
    @user-ub5iq5so4n 5 месяцев назад +2

    😂😂😂മലപോലെ വന്നത് അരിപ് കുസൈനയി പോയി.. നീ എവിടെ പരിപാടി അവതരിപ്പിച്ചാൽ. ഇതു് തന്നെ ആണല്ലോ സ്ഥിതി 🤦

    • @personalprofile1939
      @personalprofile1939 5 месяцев назад +2

      ഏയ്... എക്സ് ഹോമിയോയുടെ ചാനൽ അല്ലെങ്കിൽ തന്നെ ഏലി പോലെയാണ്.. മല പോലെ ആരും കാണാറില്ല..

    • @lonelyfriend527
      @lonelyfriend527 5 месяцев назад

      ​@@personalprofile1939അവൻ എക്സ് ഹോമിയോ പോലുമല്ല വേറെന്തോ ആണ് 🤣

    • @shihabudheenp3614
      @shihabudheenp3614 5 месяцев назад

      താഴെ കമൻ്റിടാൻ അമിത് മാളവ്യ ഉള്ളത് കൊണ്ട് കുഴപ്പമില്ലാതെ പോവുന്നു

  • @muhammedsahal9840
    @muhammedsahal9840 5 месяцев назад

    Half knowledge Aaripp

  • @mkaslam8304
    @mkaslam8304 5 месяцев назад +9

    Ajmal you are nice person and knowledgeable person പക്ഷെ ഒരു പൊട്ട മത കഥയിൽ വീണു

    • @sarifmuhammed
      @sarifmuhammed 5 месяцев назад +20

      "യാദൃശ്ചികത ഓഫ് ഗാപ്" ആണ് ബ്രോ ശെരിയായ പൊട്ടാ കഥ

    • @vietnamgang4055
      @vietnamgang4055 5 месяцев назад +1

      52:32-39
      "
      Or do their ˹intelligent˺ minds prompt them to this ˹paradox˺?1 Or are they ˹just˺ a transgressing people?
      Or do they say, “He made this ˹Quran˺ up!”? In fact, they have no faith.
      Let them then produce something like it, if what they say is true!
      Or were they created by nothing, or are they ˹their own˺ creators?
      Or did they create the heavens and the earth? In fact, they have no certainty.
      Or do they possess the treasuries of your Lord, or are they in control ˹of everything˺?
      Or do they have a stairway, by which they eavesdrop ˹on the heavens˺? Then let those who do so bring a compelling proof.
      Or does He have daughters ˹as you claim˺, while you ˹prefer to˺ have sons?
      "
      THE SUPREME POWER IS CHALLENGING TO MANKIND, FIND THE ANSWERS INDEED IF YOU WISH YOUR IDEOLOGIES ARE TRUE :
      I HOPE FOR A WELL STUDIED REPLY

    • @personalprofile1939
      @personalprofile1939 5 месяцев назад +6

      ബ്രോ. നീ ബുദ്ധി അടുപ്പത്തു വെച്ചത് എന്തിനാണ്? ഇടക്ക് എടുത്തു ഉപയോഗിച്ചൂടെ?

    • @logicalanswers1559
      @logicalanswers1559 5 месяцев назад

      ​@@sarifmuhammed ഗ്യാപ് 🤣🤣🤣

    • @aneesh765
      @aneesh765 5 месяцев назад +2

      യാതൃശ്ശികത.. Of ചാപ്സ്... 😂😂 ഊക്തിവാദി logic.... 👌👌👌

  • @mkaslam8304
    @mkaslam8304 5 месяцев назад +3

    Jihadi team only crying

    • @sarifmuhammed
      @sarifmuhammed 5 месяцев назад +19

      എന്നിട്ടു കൌണ്ടർ അർജുമെന്റുകൾ താരനില്ലാതെ കരച്ചിൽ മാത്രമുള്ളത് താങ്കൾക്കാണല്ലോ

    • @aneesh765
      @aneesh765 5 месяцев назад

      ഇതിന്റെ കാലം ഒക്കെ കഴിഞ്ഞു... മിച്ചർ..
      നീ ഒക്കെ എത്ര കാലം.. ഇത് പറഞ്ഞു നടക്കും... 😄😄😄

    • @muneebgrace
      @muneebgrace 5 месяцев назад +1

      എമു team only 💩 eriyal 🤭🤭

    • @jishnuj6416
      @jishnuj6416 5 месяцев назад

      മതം വിടുന്നവർക് ഇസ്ലാമിൽ വധശിക്ഷ. ബാക്കിയുള്ളവർ നികുതി കൊടുക്കണം. മതം മാറുന്നത് വരെ യുദ്ധവും നേരിടണം. നിർബന്ധിച്ചും പേടിപ്പിച്ചും മതം പ്രചരിപ്പിക്കുന്നത് ശെരി ആണൊ?
      Ex - muslims നടത്തുന്നത് അവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടികൂടിയുള്ള പ്രവർത്തനമല്ലേ?

    • @sarifmuhammed
      @sarifmuhammed 5 месяцев назад +2

      @@jishnuj6416 ബ്രോ tax അടച്ചാര്ന്നോ? ഇന്ത്യയിൽ tax അടക്കാതിരുന്നാൽ ഉള്ള ശിക്ഷ എന്താന്നറിയോ ??

  • @safeer9363
    @safeer9363 5 месяцев назад +4

    👍

  • @maqboolswalihswalih7704
    @maqboolswalihswalih7704 5 месяцев назад +5

    👍👍

  • @gray1194
    @gray1194 5 месяцев назад +1

    Excellent

  • @shahilahammedpt645
    @shahilahammedpt645 5 месяцев назад

  • @asifvk5032
    @asifvk5032 5 месяцев назад +1

    👍

  • @muhzinmhmmd4012
    @muhzinmhmmd4012 5 месяцев назад +1

    👍