The best example of how some people twist evolution | JR Studio Malayalam

Поделиться
HTML-код
  • Опубликовано: 26 июл 2022
  • മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on
    Google pay upi id - jrstudiomalayalam@ybl
    BUY ME A COFFEE - www.buymeacoffee.com/Jithinraj
    PAY PAL - www.paypal.me/jithujithinraj
    ..................................................... Evolution is change in the heritable characteristics of biological populations over successive generations. These characteristics are the expressions of genes that are passed on from parent to offspring during reproduction.
    #jr_studio #jr #malayalamspacechannel #jithinraj #malayalamphysicschannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Комментарии • 929

  • @jrstudiomalayalam
    @jrstudiomalayalam  Год назад +213

    First 2 minutes idea credits : Harikrishnan R. S🔥

    • @Truthholder345
      @Truthholder345 Год назад +5

      Bro 18 minute kazhinjitt pinne full blank aanallo..

    • @godis2798
      @godis2798 Год назад +2

      ഭൂമിയിൽ ഭീമാകാരമായ മനുഷ്യർ ഉണ്ടായിരുന്നോ?

    • @gsarchanamanesh8981
      @gsarchanamanesh8981 Год назад

      Arjeph 4 u alle ...

    • @praseeda7070
      @praseeda7070 Год назад

      Bro,,LOA ye kurich oru video cheyamo? If it's wrong..അതിലൂടെ എങ്ങനെ കുറെ പേർക് റിസൾട്ട് കിടുന്നെ?യുട്യൂബ് l ok orupadvideos undallo?oru video cheyyo?

    • @swarajsk5002
      @swarajsk5002 Год назад

      Hari annan 🔥

  • @Amald442
    @Amald442 Год назад +96

    മില്യൺ വ്യൂവ്സ് ഒന്നുമില്ലങ്കിലും നിങ്ങളിൽ നിന്ന് കിട്ടുന്ന അറിവുകൾ കാരണം നല്ല ശാസ്ത്ര ബോധമുള്ള ഒരു കൂട്ടത്തെ നിങ്ങൾക്ക് സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്...
    അതാണ് നിങ്ങളുടെ വിജയം...

  • @clashbysg6248
    @clashbysg6248 Год назад +337

    Evolution തെറ്റാണെന്ന് പറയാൻ വേണ്ടി evolution തന്നെ ഉപയോഗിക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്. It's so relieving that RUclipsrs like jithin,anant(nissaram), etc are explaining the topic very vell. ഒരാളുടെയെങ്കിലും തെറ്റിധാരണ മാറ്റാൻ സാധിച്ചാൽ അവിടെയാണ് വിജയം ⚡️

    • @sanafermuzafer1480
      @sanafermuzafer1480 Год назад +22

      JR നെ ഇഷ്ടപ്പെടുന്നപോലെത്തന്നെ anand മച്ചാനെയും ഭയങ്കര ഇഷ്ടമാ.... രണ്ടും കിടു മുതലുകൾ ആണ്.❤

    • @muhammedhashirks
      @muhammedhashirks Год назад +6

      @@sanafermuzafer1480 athe😌

    • @Princegeorge1712
      @Princegeorge1712 Год назад +1

      പരിണാമം ശെരിയാണെന്നു തെളിയിക്കാൻ macro evolution ശെരി ആണെന്ന് കാണിക്കാൻ ഒരു emperical evidence polum ഇന്ന് വരെ ലോകത്തിൽ ഇല്ല. അപ്പോ പിന്നെ അത് വുശ്വസിക്കുന്ന ആൾക്കാരെ പോലെ അവിശ്വസിക്കാനും ആൾകാർ ഉണ്ടാകും. Micro evolution ഇല്ല എന്ന് പറയുന്നില്ല പക്ഷെ അതൊരിക്കലും പുതിയ species ആവുമെന്ന് ഒരു തെളിവുമില്ല. Billions of years ആയി virus ഉണ്ട് നിരന്തരം mutation നടക്കുന്നു ഇന്നേവരെ വേറൊരു species ആയിട്ടില്ല. പിന്നെ ജീവൻ എങ്ങനെ ഉണ്ടായി എന്ന് ഇന്നുവരെ കൃത്യമായി പറയാൻ scienceinu കഴിഞ്ഞിട്ടില്ല അതുകൊണ്ട് തന്നെ അത് പരിണമിച്ചു എന്ന് പറയാൻ എങ്ങനെ പറ്റുമെന്ന് അറിയില്ല.
      ജീവൻ ഉണ്ടായതു soup പോലത്തെ വെള്ളത്തിൽ ഇടിമിന്നൽ അടിച്ചെന്നൊക്കെയാണ് science പോലും പറയുന്നേ 😆

    • @Robinjoseph6282
      @Robinjoseph6282 Год назад +4

      Jr stuido പോലെ തന്നെ എല്ലാം നല്ല വെക്തമായി മനസിലാക്കി തരുന്ന ഒരാൾ ആണ് bright keralite ❤️

    • @proudtobeanindian7692
      @proudtobeanindian7692 Год назад +7

      അതെ എന്നാൽ എല്ലാവരുടെയും തെറ്റിദ്ധാരണകൾ മാറ്റാൻ വേണ്ടി രണ്ടു ചോദ്യം സ്വയം ചോദിച്ചാൽ മതി evolution ഒരു theory മാത്രമല്ലേ not a fact evolutionary theory തെളിയിക്കാൻ എന്ത് മാനദണ്ഡമാണ് നമ്മുടെ കയ്യിലുള്ളത്? Darvin തിയറിയോ??

  • @Robinjoseph6282
    @Robinjoseph6282 Год назад +405

    ഏതോ ഒരു മണ്ടൻ കാരണം ചേട്ടന് ഒരു വീഡിയോയും കിട്ടി ഞങ്ങൾക് കുറച്ച് അറിവും കിട്ടി 😂❤️

    • @AbhishekS-fr2rk
      @AbhishekS-fr2rk Год назад

      😂

    • @rahulasokan3350
      @rahulasokan3350 Год назад

      Yes correct

    • @Itz_me_monu
      @Itz_me_monu Год назад

      🤭🤭

    • @mallueyes7102
      @mallueyes7102 Год назад

      Sathyam

    • @thiseiseditingtime6169
      @thiseiseditingtime6169 Год назад +4

      ആ വീഡിയോ കണ്ടപ്പോൾ ബാക്കിയുള്ള എല്ലാവരും സത്യമാണെന്ന് വിശ്വസിച്ചിട്ടുണ്ട് ഇദ്ദേഹം പറഞ്ഞപ്പോഴാണ് അതിൽ മിക്കതും ആന മണ്ടത്തരമാണെന്ന് നമുക്കും മനസ്സിലായത് അതിനർത്ഥം നിങ്ങൾ പറഞ്ഞതുപോലെയാണെങ്കിൽ ആ വിശ്വസിച്ച ആൾക്കാരും മണ്ടന്മാരാണ് എന്നല്ലേ ആ വീഡിയോയുടെ ക്രീയേറ്റര്‍ക്കും ഇതൊന്നും അറിയുകയുണ്ടാകില്ല

  • @bgm4u140
    @bgm4u140 Год назад +48

    എല്ലാരും വളച്ചൊടിക്കുന്ന ഒരു കാര്യം കുടി ആണ് evolution, good bro 😇😇

  • @muhammadasif-ld3wy
    @muhammadasif-ld3wy Год назад +9

    വ്യക്തിഹത്യ നടത്താതെ വ്യക്തമായും ശാസ്ത്രീയമായും കാര്യങ്ങൾ അവതരിപ്പിച്ച ജെ ആർ ന് അഭിനന്ദനങ്ങൾ 💖🙏 അദ്ദേഹം തൻറെ തെറ്റുകൾ തിരുത്തി സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുംഎന്ന് ആശിക്കാം 🙏

  • @ktashukoor
    @ktashukoor Год назад +24

    ജിതിൻ R .. ഈ ഫോർമാറ്റ് കിടു. അഭിനയം കൂടി പുറത്തെടുത്തു ലെ... പൊളിച്ചു മുത്തെ.
    ഇനിയും ഇത് പോലെ reaction ചെയ്യണേ

  • @ajithkrishnagiri
    @ajithkrishnagiri Год назад +6

    ഇതായിരിക്കണം അറിവുകൾ പകർന്നു നൽകുന്ന വീഡിയോ തെറ്റായ അറിവുകൾ നൽകാൻ പാടില്ല, രഘുനന്ദൻ എന്ന കഥാപാത്രത്തെ ഓർമ്മയുണ്ടോ? ഇലാമ പഴത്തിൻ്റെ കുരു കാഴ്ച തിരികെ നൽകി എന്ന് പറയാൻ പാടുപെടുന്ന ഒരവസ്ഥ. നല്ല വീഡിയോകൾ തന്നെ , വീണ്ടും തുടരുക, അഭിനന്ദനങ്ങൾ.....

  • @shijukattampallysong7657
    @shijukattampallysong7657 Год назад +28

    താങ്കളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട് ഏറെ ഇഷ്ടമാണ്👍അഭിനന്ദനങ്ങൾ 🌸🌸

  • @shibinp2458
    @shibinp2458 Год назад +84

    You're the only one person in Malayalam channel ..well explained and genuine content .. great bro...go head

    • @amalprakash.p
      @amalprakash.p Год назад +18

      Bro, check “Nissaram” Channel, one of the underrated you tube channels in Malayalam.

    • @bipin_prasad
      @bipin_prasad Год назад +2

      @@amalprakash.p exactly... Nissaram oke nice chanel aanu... Pullli evolution pati patanja video okke nalla videos aarinnu..

    • @yazeenhumanist
      @yazeenhumanist Год назад +3

      Bro, Please check 'Lucy Malayam' also.

    • @glkglkglkglk9193
      @glkglkglkglk9193 Год назад

      LUCY , NISSARAM

    • @antojames9387
      @antojames9387 Год назад +1

      @@yazeenhumanist LUCY യിൽ ഇടയ്ക്ക് തെറ്റ് പറയാറുണ്ട്. പ്രധാന കുഴപ്പം ലൂസിയിൽ പറയുന്ന കാര്യങ്ങളുടെ reference കാണിക്കാറില്ല എന്നതാണ്. അനന്തരാമന്റെ 'നിസ്സാരം' ചാനലും ബാബു രാമചന്ദ്രന്റെ വല്ലാത്തൊരു കഥയുമൊക്കെ source കാണിക്കാറുണ്ട്. ലൂസിയിൽ പറയുന്നത് Fact check ചെയ്തു നോക്കുമ്പോൾ ഇടയ്ക്ക് ചില mistakes കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണം കഴിച്ചിട്ട് ഉടനെ കിടന്നുറങ്ങിയാൽ കുഴപ്പമുണ്ടോ എന്ന് ഒരാൾ കമെന്റ് സെക്ഷനിൽ ചോദിച്ചപ്പോൾ ഒരു കുഴപ്പവുമില്ല എന്ന് ലൂസി reply ചെയ്തിരുന്നു. എന്നാൽ അങ്ങനെ ചെയ്‌താൽ heartburn അടക്കമുള്ള നിരവധി പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട് എന്നതാണ് വാസ്തവം.

  • @bijum90
    @bijum90 Год назад +8

    Bro താങ്കൾ പറയുന്നത് സയൻസ് ആണ് വളരെ കൃത്യമായി ഞങ്ങളെ മനസിലാക്കി തരുന്നുമുണ്ട് പ്രശസ്തിക്ക് വേണ്ടി നുണകളും മണ്ടത്തരങ്ങളും പറഞ്ഞോട്ടെ ഇടയ്ക്ക് വന്നു ഇതുപോലൊക്കെ പൊളിച്ചടുക്കി കയ്യിൽ കൊടുക്കണം 👍👍👍👍

  • @bijubiju7954
    @bijubiju7954 Год назад +33

    ഈ വീഡിയോ ഞങ്ങൾക്ക് തന്നതിന് ഒരുപാട് നന്ദി....... 👍👍👍👍👍👍👍👍👍❤❤❤❤❤❤❤🌹🌹🌹🌹🌹🌹

  • @vishnus2567
    @vishnus2567 Год назад +3

    ഞാൻ പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ evolution theoryയെ കുറിച്ച് ആ പയ്യൻ പറഞ്ഞതുപോലെയാണ് ഞാനും മനസിലാക്കിയത്. ഒട്ടു മിക്ക്യ കുട്ടികളും അങ്ങനെ തന്നെയാണ് മാനിസിലാക്കുന്നത്. അതുകൊണ്ടാണ് കുരങ്ങൻമ്മാർ എന്തുകൊണ്ട് മനുഷ്യനായി മാറുന്നില്ല എന്ന ചോദ്യം ഇപ്പോളും എല്ലാവരും ചോദിക്കുന്നത്.
    ഒരു tuition teacher ഒരു കുട്ടിയെ പഠിപ്പിക്കുന്നത് ഞാൻ കേൾക്കാൻ ഇടയായി. ക്ലാസ്സിന്റെ അവസാനം Teacher : പരീക്ഷയ്ക്കു മാർക്ക് വാങ്ങാൻ ഇതെല്ലാം എഴുതിയെ പറ്റു. നമ്മളെ എല്ലാം സൃഷ്ഠിച്ചത് ദൈവമാണ്
    Evolution by natural selection, കുട്ടികളെ പഠിപ്പിക്കുന്ന രീതിയിൽ ചില പൊളിച്ചെഴുത്തുകൾ അനിവാര്യമാണ്

  • @nimna4777
    @nimna4777 Год назад +6

    എൻറെ മനസ്സിൽ തോന്നിയ എല്ലാ ചോദ്യത്തിനും ഉത്തരം കിട്ടി ഏട്ടാ...👏👏👏എൻറെ Researchനിടയിൽ എനിക്ക് എല്ലാ videoയും ഇത് വരെ കണ്ട് തീർക്കാൻ കഴിഞ്ഞിട്ടില്ല... പക്ഷേ..physicsലെ ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു... പരിണാമം എൻറെ favorite areaആണ്...thank you👍

  • @mychannel8676
    @mychannel8676 Год назад +8

    സത്യം ഇത് ഞാനും കണ്ടു എന്തെക്കെയോ പറയുന്നു ശരിക്കും ശാസ്ത്രംത്തെ സ്നേഹിക്കുന്ന ആരും അത് ഇഷ്ട്ടപെടില്ല 😂😂 സാറിന്റെ വിഡിയോ കാണുന്നവർ ശരിക്കും ശാസ്ത്ര ഇഷ്ടപ്പെടുന്നവർ ആണ് 👍👍

  • @teslamyhero8581
    @teslamyhero8581 Год назад +10

    പരിണാമം തന്നെ ചിലർ വിശ്വസിക്കുന്നില്ല, അപ്പോളാണ് ചില ആളുകൾ ഇങ്ങനെ ശാസ്ത്ര സത്യങ്ങളെ വളച്ചൊടിച്ചു ആളാകുന്നത് 🤧🤧🤧ആ വീഡിയോ കണ്ടില്ല.. JR ന്റെ വിവരണം കേട്ടപ്പോൾ അതു കാണാത്തത്തിൽ ആശ്വാസം

  • @kkajay9944
    @kkajay9944 Год назад +35

    Dear JR , നല്ല വീഡിയോ. പക്ഷെ പരിണാമത്തിൽ തിരിച്ചു പോക്കില്ല എന്നു പറഞ്ഞതു ശരിയല്ല. ചിലപ്പോഴെല്ലാം തിരിച്ചു പോക്കുകളുണ്ടായിട്ടുണ്ട്. Survival of the fittest എന്നുള്ളത് Neo darwinian theory യിൽ Survival of the suitably adapted എന്നായി തിരുത്തിയിട്ടുണ്ട്. Fittest എന്നു പറയുമ്പോൾ അതിന് adaptibility പൊതുവെ കുറവായിരിക്കുമെന്നു തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്.

  • @aslahahammed2906
    @aslahahammed2906 Год назад +13

    അതുപോലത്തെ short video റോങ്ങ്‌ ഇൻഫർമേഷൻ പലപ്പോഴും പറയാറുണ്ടെങ്കിലും കേട്ടോണ്ടിരിക്കാൻ രസമാണ് . റോബിൻ രാധാകൃഷ്ണൻ മണ്ണുണ്ണി ആണെന്ന് അറിഞ്ഞിട്ടും ഫാൻ ആകുന്നതുപോലെ 😁

    • @alfredvp8019
      @alfredvp8019 Год назад +3

      Evideyum veruthe angerude peru velich eddanam engil neeyokke athre frustrated aano ayalil😹....ayalum ayalude fansum jeevithavum aayi munnot pokotte ayalude nalla qualities kandittavam chelappo angeere snehikunnavr koode nilkunne but nee evide karanju mezhugunnath enthinaanu😂

  • @sarithavasudevan6368
    @sarithavasudevan6368 Год назад +3

    ജിത്തു.. ആ. വീഡിയോ കണ്ടിരുന്നു 👍♥😍.. Thanku.. കറക്റ്റ്.. പറഞ്ഞു തന്നതിന് 👍♥😍❤... ഈ വീഡിയോ.. നന്നായിട്ടുണ്ട് 🙌👌🤝🤗❤❤🥰♥️...👍👍

  • @manojpillai19781
    @manojpillai19781 Год назад +12

    Arjyou ന്റെ വീഡിയോ ഓർമ വന്നു... റോസ്‌റ്റിംഗ് 😃

  • @Dev_1191
    @Dev_1191 Год назад +30

    Wow !! 1:10 We saw some new gestures on your face 😹 expecting more contents like this bro ❤️ അപ്പോ രാമനാഥന് ഇതും വശം ഉണ്ടല്ലേ 😃

  • @praveenkc3627
    @praveenkc3627 Год назад +49

    Most misunderstood concept- Evolution of life 🤷‍♂️

  • @jonesmoses7844
    @jonesmoses7844 Год назад +5

    Your quality of videos are far better than their quantity, most people watched that video to criticize. Most people watching your videos to gain knowledge. you are the *veritasium* of Malayalam 😍😍😍

  • @violin_stringzzz
    @violin_stringzzz Год назад +13

    ജിതിൻ ചേട്ടന്റെ വീഡിയോ യും അനന്തരാമൻ (nisaaaram)ചേട്ടായിടെ വീഡിയോ യും കണ്ട് കഴിഞ്ഞാൽ മനസിലാവും , എങ്ങനെയാണ് ഇവയൊക്കെ പരിണമിച്ചു ഇവിടെ എത്തി നില്കുന്നത് എന്ന്...😊

  • @unnikrishnan5270
    @unnikrishnan5270 Год назад +3

    ബ്രോ പറഞ്ഞ കാര്യം തന്നെയാണ് ഇതൊക്കെ പഠിപ്പിച്ചത് നമ്മുടെ ടെസ്റ്റ് ബുക്കിൽ തന്നെ പിന്നെ അവരെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം. പിന്നെ കുരങ്ങിൽ നിന്നാണ് മനുഷ്യൻ ഉണ്ടായത് ഇരിക്കുന്ന ചില ശിൽപം ഉണ്ടാക്കി വച്ചിരിക്കുന്ന ചില സ്കൂൾ

  • @athiramadhusudanan3683
    @athiramadhusudanan3683 Год назад +56

    That was actually a nice statement.. " 20 laksham aalkkaru kandittundegil, theerchayaayum athil ente subscribers orupaadperundaakum".. I really liked it. Of course... I too saw that vedio.
    And, the way you presented this was nice. Bgm super.. I liked it. Thank you for your initiation.

  • @vishnushivanand2538
    @vishnushivanand2538 Год назад +12

    Bro this is the genuine science channel 🔥

  • @DanishPR.Atheist
    @DanishPR.Atheist Год назад +11

    Wow, the guppy example was innovative and simple. Great 💥👌👌

  • @akshayhari8891
    @akshayhari8891 Год назад +18

    Best explanation of evolution in Malayalam 💥🤝

  • @rahulr4979
    @rahulr4979 Год назад +33

    ഞാൻ aa video കണ്ടാരുന്ന് but എവിടെയൊക്കെയോ spelling mistake തോന്നി
    Well explained bro👌👌

    • @thanzil.deutschland
      @thanzil.deutschland Год назад

      video ink pls

    • @rahulr4979
      @rahulr4979 Год назад +1

      ഞാൻ day oru 100above short video kanunna ആളാണ് so. Ente history തപ്പി നോക്കി വീഡിയോ link എടുക്കാൻ കുറച്ചു പാട് ആണോ ബ്രോ

    • @ajithtk5820
      @ajithtk5820 Год назад +1

      vannapo thanne ignore cheyth 😂😂

    • @thanzil.deutschland
      @thanzil.deutschland Год назад

      @@rahulr4979 ithrayum type cheyyan upayogicha samayam undaayirunnengil video thappi edukkamaayirunnu.. broyy... :D

  • @subeeshkmsubi8121
    @subeeshkmsubi8121 Год назад

    ഞാൻ ആ വീഡിയോ കണ്ടിരുന്നു. പക്ഷെ അത് കണ്ടപ്പോൾ എവിടെയോ എന്തൊക്കെയോ ചില സംശയങ്ങൾ ഉണ്ടായിരുന്നു. എങ്കിലും ആ സംശയങ്ങൾക്ക് എല്ലാം നല്ല രീതിയിൽ അറിവ് നൽകിയതിന് നന്ദി അറിയിക്കുന്നു.

  • @part20071
    @part20071 Год назад +2

    You are one of the reliable source of information I found on RUclips. keep going bro. All the very best

  • @dennisjohn9986
    @dennisjohn9986 Год назад +3

    ലോകത്ത് ഇത്ര അധികം അവച്ചൊടിക്കപ്പെട്ട ഒരു ശാസ്ത്ര സത്യം... പരിണാമം പോലെ മറ്റൊന്ന് ഉണ്ടാകില്ല

    • @KM-leons
      @KM-leons Год назад +1

      അനേക പരിണാമ ശാസ്ത്രജ്ഞന്മാർ അനേക രീതിയിൽ പരിണാമത്തെ വ്യാഖ്യാനിക്കുന്നതിനെ പറ്റി എന്ത് പറയുന്നു?
      സത്യമായതിന് വിരുദ്ധങ്ങളായ പല വ്യാഖ്യാനങ്ങൾ പറ്റില്ല.

  • @hareshpp8910
    @hareshpp8910 Год назад +3

    ബ്രോ അയാളുടെ വീഡിയോ വളരെ സിംപിൾ ആയി സാധാരക്കാർക്ക് മനസ്സിലാകും വിധം ആണ് അവതരിപ്പിച്ചിരിക്കുന്നത്.. അതാണ് അതിനു റീച്ച് കൂടിയത്.. നിങ്ങളുടെ വീഡിയോസ് അടിപൊളി ആണ് പക്ഷെ പലപ്പോഴും നല്ല അറിവുള്ള ആളുകളോട് സംസാരിക്കും പോലെ ആണ് നിങ്ങൾ സംസാരിക്കുന്നത്.. അതുകൊണ്ട് തന്നെ അത്ര വലിയ താല്പര്യം ഉള്ളവർക്കല്ലാതെ മറ്റുള്ളവർക്ക് നിങ്ങളുടെ വീഡിയോസ് വിരസ്സമായി തോന്നും...

  • @karthyayanikp5638
    @karthyayanikp5638 Год назад +1

    ജിതിൻ ബ്രോ, നിങ്ങൾ ഇത് ക്ലിയർ ചെയ്തത് നന്നായി. ഞാൻ ആ വീഡിയോ കണ്ടിരുന്നു, വെറുതെ വിശ്വസിച്ചു പോയേനെ... എല്ലാവർക്കും വേണ്ടി നന്ദി അറിയിക്കുന്നു 🙏🏻🙏🏻

    • @irshadpp1488
      @irshadpp1488 Год назад

      ആരുടെ ആണ് aa video link undo

  • @millionairementor007
    @millionairementor007 Год назад +2

    kudos for letting us know about the evolution once again... keep uploading videos abt evolution

  • @pip_master
    @pip_master Год назад +5

    Perfect ....Perfect...Perfect 🥰

  • @abishekeantony2896
    @abishekeantony2896 Год назад +5

    Thanks for the video brother❤

  • @unnikrishnankottayam7145
    @unnikrishnankottayam7145 Год назад

    Jithin chettante videos palapozhum helpfull ayittund

  • @whitedemon9076
    @whitedemon9076 Год назад

    ആ video ഞാൻ കണ്ടിരുന്നു.. അപ്പോഴേ ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല.. 😁വളരെ നന്ദി ഇങ്ങനൊരു video ഇറക്കിയതിന്.. ഇപ്പോ തന്നെ ഞാൻ ഇത് share ചെയിതു കഴിഞ്ഞു 😍

  • @venugopal2227
    @venugopal2227 Год назад +3

    how hopeless is this bro as you rightly said dear...this is how even most of the educated people believe...any way , your intervention in this area too is welcoming....

  • @MoOnKnighT56241
    @MoOnKnighT56241 Год назад +3

    Legal ayitu pokan enikyum pattum ~ Athanu power⚡🔥 Jithin bro polli❤
    Njnum aa video kandayirune

  • @sreepriyap
    @sreepriyap Год назад +2

    Thank u for the Clarification.👌

  • @KANNAPPIGAMING8055
    @KANNAPPIGAMING8055 Год назад +2

    ഒരുപാട് നന്ദി

  • @jish6413
    @jish6413 Год назад +3

    Expecting more videos like this bro👍

  • @noormuhammed4732
    @noormuhammed4732 Год назад +3

    Informative.... 👍

  • @sujeshps5095
    @sujeshps5095 Год назад +2

    1st പാർട്ട്‌ പൊളിയായിരുന്നു 👏👏👏

  • @deviskjose07
    @deviskjose07 Год назад +1

    Thanks for your information ❤️☺️☺️

  • @dare2dream309
    @dare2dream309 Год назад +4

    Well said 🔥❤

  • @bijukombanaliltalks465
    @bijukombanaliltalks465 Год назад +3

    Evaluation കുരങ്ങന്മാർ... 😊
    👍🏾👍🏾👍🏾thanks bro... പലർക്കും പരിണാമം അറിയില്ല

  • @pk.5670
    @pk.5670 Год назад

    പോളി ബ്രോ ഇത് പോലുള്ളവ ഇനിയും സത്യം പുറത്തു കൊണ്ട് വരണം

  • @skpzuniverse7419
    @skpzuniverse7419 Год назад

    Good statement & gud information
    Thnkz bro🙋‍♂️✌️👏🏼

  • @diogenesofsinope2692
    @diogenesofsinope2692 Год назад +13

    12:10 There is always a chance for evolution to be reversed if environment condition changes such that its pre evolution form(reoccur due to mutation ) is much more effectively adaptable and rest dies and pre evolution form only would survive

    • @DiogenesofCynic
      @DiogenesofCynic Год назад

      Evolution to be reversed?? You mean devolution?? Can you explain how that's possible??

  • @Jalees_mohammed
    @Jalees_mohammed Год назад +3

    Aah short video njanum kandirunnu but whale evolution ne kurich ariyathath kond thanne athu sathyam aanenu vishvasichu but bro athu thiruthi thannu…Thanks jithin etta❤️

  • @saogabriel6366
    @saogabriel6366 Год назад

    Ur presentation in a purely academic manner and dont go for shorts. 👍🏻

  • @independent6182
    @independent6182 Год назад +1

    നല്ല വീഡിയോ... 👍👍🌹🌹🌹

  • @sujithsb8895
    @sujithsb8895 Год назад +6

    Nicely presented ❤️with detailed 👍

    • @sureshbabu7045
      @sureshbabu7045 Год назад

      കുരങ്ങനും മനുഷ്യനും ഉണ്ടായത് ഒരു പൊതു പൂർവ്വികനിൽ നിന്നാണ് ഉണ്ടായത് എന്നു പറഞ്ഞല്ലൊ. ഏതാണ് ആ പൊതു പൂർവ്വികൻ. എന്താണ് അവൻറെ പേര്.

  • @73635p
    @73635p Год назад +10

    Biology പഠിക്കണം ❗️എനിക്ക് biology നല്ല ഇഷ്ടമാണ്,..

  • @varshaka3306
    @varshaka3306 Год назад

    Enikum aah video kandapol thonniya kure doubts inu answer kitty...thank u jr👏❣️

  • @tbbibin
    @tbbibin Год назад

    Nannayi explain cheythu....

  • @hari.km_7575
    @hari.km_7575 Год назад +4

    എനിക്ക് bro ആദ്യം പറഞ്ഞ കാര്യങ്ങളിൽ ചിലത് മനസ്സിലായില്ലെങ്കിലും aa example പറഞ്ഞപ്പോ എല്ലാം കത്തി. Nice explanation 🙂👍

  • @sharonmk1334
    @sharonmk1334 Год назад +7

    Well explained bro

  • @Amen.777
    @Amen.777 Год назад +1

    Jr bro you nailed it💖

  • @anandakrishnanh1995
    @anandakrishnanh1995 Год назад +1

    Well explained 👏👏👏👏

  • @vishnuprakash9265
    @vishnuprakash9265 Год назад +9

    'Chicxulub asteroid` ഭൂമിയിൽ പതിച്ചില്ല എന്നിരുന്നെങ്കിൽ ഇപ്പോൾ ഉള്ള ഈ ഭൂമിക്ക് എന്തെല്ലാം മാറ്റം ഉണ്ടാകും ?
    Hope you'll make a video 🤍

  • @vinayakdev2418
    @vinayakdev2418 Год назад +4

    The largest single living organism - Posidonia australis seagrass
    The largest living organism in the world - Honey fungus(Armillaria ostoyae)
    The largest organism in the world, by mass- Aspen tree
    Largest animal in the world - The Antarctic blue whale.

  • @MsLeejo
    @MsLeejo Год назад

    kalakkiiii.... itokke verum poli. ningal id.. views all important for us. informations and knowledge is what matters

  • @rajeshkunjunnykunjunny2166
    @rajeshkunjunnykunjunny2166 Год назад

    Thanks. Good attempts 👍👍👍👍👏👏👏👏

  • @sanafermuzafer1480
    @sanafermuzafer1480 Год назад +17

    Last 4 minutes എന്തോ ഒരു തഗ്ഗ്‌ അടിക്കാനുള്ള പരിപാടിയാണ് എന്ന് കരുതിയവർ ഉണ്ടോ....😂
    Anyways--good video JR sir❤❤❤

  • @_ammu__
    @_ammu__ Год назад +7

    Nice intro JR Bro 💜

  • @naseermm9104
    @naseermm9104 Год назад

    താങ്കളുടെ വീഡിയോകൾ വളരെ ഇഷ്ടപ്പെടുന്നു

  • @alakhanandha.s06
    @alakhanandha.s06 Год назад

    പല തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു. Thanks for this information

  • @Alexander-kj1bk
    @Alexander-kj1bk Год назад +6

    Random Mutation and Non Random Selection the basics principles of Natural Selection (Evolution) well explained that topic 👏 👌 👍 your great information and job 👏

  • @renetonoble5691
    @renetonoble5691 Год назад +3

    ഞാനും കണ്ടിരുന്നു ഈ video.... അപ്പൊ അതിന് താഴെ comment ഇടണം എന്ന് കരുതിയതാണ്....പക്ഷേ പറഞ്ഞിട്ട് വലിയ കാര്യം ഒന്നും ഉണ്ടാവാൻ പോവുന്നില്ല എന്ന് aa videos de comment box കണ്ടപ്പോൾ മനസ്സിലായി......

  • @arjeph4u
    @arjeph4u Год назад

    Nice video.....

  • @usrudayansr
    @usrudayansr Год назад +1

    ജീവജാലങ്ങക്ക് പരിണാമം സംബവിച്ചു ഇന്നത്തെ ജീവി ആപോലെ
    ചില വിശ്വസികളുടെ ചിന്തകളും പരിണാമം സംഭവിച്ചു ശാസ്ത്ര ബോധമുള്ള ചിന്താശേഷിയുള്ള ബ്രെയിൻ 🧠 ഉണ്ടാകുന്നു
    ആ പരിണാമ ശ്രേണിയിൽ പകുതി മാത്രം എത്തിയ ഒരു ബ്രയിനിനു ഉടമയാണ് ആ 46 സെക്കന്റ് വീഡിയോയുടെ ഉടമ കളിയാക്കരുത്
    പരിണാമം നല്ലതിനാണ്

  • @hisham1830
    @hisham1830 Год назад +3

    Sir your content is improving nice . Big fan bro

    • @neerajrhd
      @neerajrhd Год назад

      Sir bro. Kollam 😁

  • @_ammu__
    @_ammu__ Год назад +14

    Scientific Roast😂💜

  • @safnaaz__7900
    @safnaaz__7900 Год назад +1

    Well explained ☺️🙌

  • @jojivarghese3494
    @jojivarghese3494 Год назад

    Thanks for the video

  • @muhammadma96
    @muhammadma96 Год назад +3

    You need more reach mate ❣️

  • @nidhinvikraman7359
    @nidhinvikraman7359 Год назад +5

    Bro first oru 2 mint model explanations kooduthal cheyy kurachu koodi elupathilum entertainment aayum thonni 👏🏾😘 kore thettukal padippikkunavarill ninnum kurachu sherikal parayunnavareyaanu njngalkkishtam 🔥

  • @dijojoseph3256
    @dijojoseph3256 Год назад

    Thankyou!

  • @hopestudios2024
    @hopestudios2024 Год назад

    Thank you for the valuable information chetta

  • @anjanapreji
    @anjanapreji Год назад +3

    9:57.. correct bro...👍🏻😂

  • @josoottan
    @josoottan Год назад +3

    നിങ്ങളുടെ സബ്സ്ക്രൈബേഴ്സ് ഒന്നും ഇമ്മാതിരി സാധനങ്ങളുടെ പുറകെ പോകാറില്ല ബ്രോ😀
    ഞാനിപ്പഴാണ് ആ വീഡിയോ കാണുന്നത്🤓

  • @__j_o_s__
    @__j_o_s__ Год назад +1

    00:00-02:06 intro polichu😁.. Ishttayi❤️

  • @cpsharafudheen6940
    @cpsharafudheen6940 Год назад +1

    തെളിവുകളും വ്യക്തതയും ഇല്ലാത്ത ഇതുപോലുള്ള വീഡിയോസ് ഒഴിവാക്കി നമുക്ക് ചിന്തിച്ചാൽ മനസ്സിലാകുന്ന നമ്മുടെ ശാസ്ത്രം ശരിക്കും കണ്ടുപിടിച്ചിട്ടുള്ള ഗോളശാസ്ത്രം വിശദീകരിക്കുന്ന വീഡിയോസുകൾ തുടർന്നും ഉണ്ടായിരുന്നെങ്കിൽ അതായിരുന്നു നല്ലത്❤️

    • @sharonram7374
      @sharonram7374 Год назад +2

      Evaluation is a proven fact bro

    • @jrstudiomalayalam
      @jrstudiomalayalam  Год назад +2

      Its prooven bro, ithokke valya field of study ann. Nammal ee parayunna stories allallo

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Год назад +1

      ഇതൊക്കെ പ്രൂവ്ഡ് ആണ് ഭായ്

  • @Mohammedalivalapra-qf8og
    @Mohammedalivalapra-qf8og Год назад +3

    May God give you rewards as you are spreading scientific truths knowledge and I am expecting more from you as well as science 4 mass Mr. Anoop Sir

    • @FTR007
      @FTR007 Год назад +9

      Scientific knowledge kitiyal adyam out aakunnath ee God aanu saho😇

    • @sandeepgecb1421
      @sandeepgecb1421 Год назад +2

      @@FTR007 correct👍

    • @sajeeshtech6967
      @sajeeshtech6967 Год назад +5

      haaaa ബെസ്റ്റ്, ഇത്രേം നേരം വീഡിയോ കണ്ട നീ തന്നെ ഇത് പറയണം

    • @dylan2758
      @dylan2758 Год назад +1

      നിനക്ക് ഒന്നും അറിവ് കിട്ടിയിട്ട് ഒരു കാര്യവും ഇല്ല! 😏

    • @SonuMathewNinan
      @SonuMathewNinan Год назад +2

      Ahh best 🤦

  • @amithasusan5218
    @amithasusan5218 Год назад +3

    👍👍

  • @ajayvm777
    @ajayvm777 Год назад

    All your videos are very informative..greetings from uae

  • @anjanapreji
    @anjanapreji Год назад +1

    Good information bro...

  • @mohammedrafeeq1516
    @mohammedrafeeq1516 Год назад +24

    ആ വീഡിയോ കണ്ടു ഒന്നും വിശ്വസിക്കാതിരുന്ന എനിക്ക് എന്നോടുതനെ അഭിമാനപുളഹിതം തോനുന്നു 😂

  • @gokulps5861
    @gokulps5861 Год назад +11

    പരിണാമം അംഗീകരിക്കാതെ മന്ന് കുഴക്കൽ സിദ്ധാന്തം വിശ്വസിക്കുന്ന ചിലർ.
    കുരങ്ങനിൽ നിന്നാണ് മനുഷ്യൻ ഉണ്ടായത് എന്ന് ചിലർ.
    പരിണാമം സ്വന്തമായി theory ഉണ്ടാക്കുന്ന ചിലർ.
    Le യഥാർത്ഥ പരിണാമം, : എന്നാട പണ്ണി വെച്ചിരുക്കെ😂

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Год назад

      മണ്ണ് കുഴച്ചാൽ കാര്യങ്ങൾ easy ആയില്ലേ കൂടുതൽ ചോദ്യങ്ങൾ ഒന്നും ഉണ്ടാവില്ലലോ 😁😁😁😁

  • @Rocky_SbN
    @Rocky_SbN Год назад

    well said...informative!

  • @evergreen9037
    @evergreen9037 Год назад

    Thank U 🙏

  • @gokuldeepp6565
    @gokuldeepp6565 Год назад +3

    പട്ടികൾ "1000-1500 വർഷങ്ങൾക് മുന്നേ ഇല്ലായിരുന്നു" പകരം ചെന്നായ്ക്കൾ ആയിരുന്നു (10:31) എന്ന് താങ്കൾ പറഞ്ഞു. വർഷക്കണക്ക് പറഞ്ഞത് നാവ് പിഴച്ചതാണെന്ന് കരുതുന്നു. Any way great video sir. സമൂഹത്തിൽ തെറ്റിധാരണ പരത്തുന്ന ഒരുപാട് videos u ട്യൂബിൽ ഉള്ളതിൽ ഒരെണ്ണം താങ്കൾ ശെരിയായ രീതിയിൽ വിശദീകരിച്ചതിൽ i respect u 👌🏻👌🏻👌🏻

    • @saifu4372
      @saifu4372 Год назад

      അത് മനുഷ്യന്റെ ബോധപൂർവം ഉള്ള പരിന്നാമത്തിൽ നിന്നും ആന്നെന്നു പറഞ്ഞായിരുന്നു

  • @as_win005
    @as_win005 Год назад +3

    Hello JR bro ❤️😁

  • @sidharthsubran8136
    @sidharthsubran8136 Год назад

    Great, salute you.

  • @sivadassahadev7606
    @sivadassahadev7606 Год назад

    Thank you sir