നമ്മൾ 100% മനുഷ്യർ തന്നെയോ? ഇവയുടെ DNA നമ്മിൽ എങ്ങിനെ വന്നൂ | Neanderthal DNA in Humans malayalam

Поделиться
HTML-код
  • Опубликовано: 28 сен 2024
  • НаукаНаука

Комментарии • 581

  • @vinojav6638
    @vinojav6638 3 месяца назад +97

    40000 വർഷങ്ങൾക്ക് മുമ്പ്:
    നമ്മുടെ സ്പീഷീസ് വേറെ ആയൊണ്ട് വീട്ടുകാർ ഈ കല്യാണത്തിന് സമ്മതിക്കും എന്ന് തോന്നുന്നില്ല

    • @abhikrishna91
      @abhikrishna91 3 месяца назад +2

      😂😂😂😂😂😂

    • @jithu__1474
      @jithu__1474 2 месяца назад +4

      മുത്തച്ഛൻ മരം ചാടി നടന്നിരുന്നതാണ് എന്നൊക്കെ 😂😂

    • @lallamidhila5334
      @lallamidhila5334 2 месяца назад

      😂😂😂

    • @ayswarin2210
      @ayswarin2210 2 месяца назад

      😂😂😂😂😂

    • @Sanisani-b4h
      @Sanisani-b4h 11 дней назад

      @@jithu__1474 😂😂😂😂👍🏻

  • @teslamyhero8581
    @teslamyhero8581 3 месяца назад +40

    നമ്മുടെ അതി പുരാതന പൂർവികരുടെ ജീൻ നമ്മൾക്കും ഉണ്ടെന്നുള്ള അറിവ് അഭിമാനം 🔥🔥🔥ഹോമോ സപ്പിയൻസ്ഡാ 💪💪💪
    Evalution, പുതിയ ചിത്രത്തിൽ തലയൊട്ടിയ്ക്ക് പകരം പഴയ ചിത്രം പോലെ മനുഷ്യരെ തന്നെ വരച്ചാൽ ഒന്നുകൂടി സാധാരണക്കാരന് മനസിലാക്കാൻ എളുപ്പമായേനെ 👍👍അപ്രതീക്ഷിതമായ വിഷയവുമായി അനൂപ് സർന്റെ മാസ്സ് എൻട്രി വീണ്ടും 👌👌👌നന്ദി വാക്കുകൾക്ക് അതീതം 🙏🙏🤝🤝🤝

    • @Science4Mass
      @Science4Mass  3 месяца назад +9

      അത്രയും അധികം Speciesഉകളുടെ ഒക്കെ മനുഷ്യ രൂപം വെച്ചാൽ സ്ഥലം തീരെ ഉണ്ടാകില്ല. കൂടുതൽ confusion ആകും എന്ന് തോന്നി. മാത്രമല്ല പലതിന്റെയും മനുഷ്യ രൂപം എങ്ങിനെ ഇരിക്കും എന്ന് workout ചെയ്തിട്ടില്ല. Fossilഉകൾ മാത്രമേ ഉള്ളൂ

    • @AbinMathew777
      @AbinMathew777 3 месяца назад +1

      @@Science4MassSpecies are similar individuals capable of exchanging genes or interbreeding. How can Neanderthals and Denisovans be considered as separate species?

  • @factslab-rt9ki
    @factslab-rt9ki 3 месяца назад +39

    എൻ്റെ ഹസ്‌ബെൻ്റിൻ്റെ പല്ലിൻ്റെ ഘടനയിൽ വ്യത്യാസം(ഉളി പല്ലുകൾക്ക് പകരം പരന്ന പല്ലുകൾ, മറ്റു പല പല്ലിലും വ്യത്യാസവും). ഞാനത് പറഞ്ഞപ്പോൾ എല്ലാവരെ പല്ലും അങ്ങനെ തന്നെയാണ് നിങ്ങൾക്കൊക്കെയാണ് മാറ്റം എന്ന് പറഞ്ഞു. എൻ്റെ ഒരു മോനും അങ്ങനെയാണ്. പിന്നീട് ഞാൻ ശ്രദ്ധിച്ചപ്പോൾ ഹസ്‌ബെൻ്റിൻ്റെ ഫാമിലിയിലെ അധികം ആളുകൾക്കും അങ്ങനെയാണ്. അത്പോലെ ഇവിടെ ഉള്ളവർക്ക് പരന്ന തലയും എൻ്റെ ഫാമിലി ഉരുണ്ട തലയും ആണ്

    • @riswana6394
      @riswana6394 3 месяца назад +7

      😅😅😅husband alien aano ini

    • @pnsasi4720
      @pnsasi4720 3 месяца назад +4

      😂😂, Husbandine neanderthal aakkalle😂😂

    • @jabalumanilal8240
      @jabalumanilal8240 3 месяца назад +4

      OMG....its a great discovery.....Genetically mutant interbreeding population of Humananzee emerged in Kerala

    • @shinoyshinoy.m.s3671
      @shinoyshinoy.m.s3671 3 месяца назад

      ​@@riswana6394ഞാൻ ചോദിക്കാൻ വന്ന കമൻറ്, എന്നെക്കാൾ 6 മണിക്കൂർ മുമ്പ് നിങ്ങൾ ചോദിച്ചിരിക്കുന്നു

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 месяца назад +11

      കുടുംബ കലഹം ഉണ്ടാവാൻ ഇതൊക്കെ മതി.. രണ്ടും രണ്ടു സ്പീഷ്യസ്.😮

  • @kochipropertymall5240
    @kochipropertymall5240 3 месяца назад +112

    മതത്തിൻ്റെ കെട്ടുകഥകൾക്ക് വിരാമമിട്ട് കൊണ്ട് ശാസ്ത്രം സത്യത്തിൻ്റെ വാതിൽ തുറന്നു തന്നിരിക്കുന്നു വിവിധ മത ജാതി മനുഷ്യരായി നമ്മെ തീർത്ത പൂർവികരെ വിട്ട് കളഞ്ഞു പ്രകൃതി കനിഞ്ഞു നൽകിയ വൈവിധ്യങ്ങളെ പരസ്പരം അംഗീകരിച്ചു മാനവികത ഉയർത്തിപ്പിടിച്ചു മുന്നോട്ടു നീങ്ങാൻ ഇത്തരം അതീവ വിജ്ഞാനപ്രദമായ ചാനലുകൾ ആൾക്കാർക്ക് തുണയാകട്ടെ!

    • @ToxicCat360
      @ToxicCat360 3 месяца назад

      Angane paranj koduk mwone njammante kalimannu aan🎉​@reyuuuazeez

    • @hunder979
      @hunder979 3 месяца назад +3

      ​@reyuuuazeez
      😅😅😅😅😅
      Funny man

    • @bibing4166
      @bibing4166 3 месяца назад +1

      May be you should query who supported universitys few centuries back and their importance in our culture.

    • @ShortCutsMalayalam
      @ShortCutsMalayalam 3 месяца назад +9

      ​@reyuuuazeez മദ്രസ team ആണ് 😂

    • @observer4134
      @observer4134 2 месяца назад +2

      ​@reyuuuazeezഒരു സംശയം...
      ആദം ഹവ്വയുമായി ഇണ ചേർന്ന് 2 ആൺ മക്കളുണ്ടായി... Ok ...
      അവർ ആരോട് ഇണ ചേർന്നാണ് അടുത്ത തലമുറ ഉണ്ടായത്...?
      മാതാവിനോടോ...?

  • @abideen.k.pkondotty6410
    @abideen.k.pkondotty6410 Месяц назад

    വളരെ മനോഹരമായ അവതരണം കൊച്ചുകുട്ടികൾക്ക് വരെ മനസ്സിലാവുന്ന രീതിയിൽ ലളിതമായിരുന്നു, കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു❤

  • @k.g.subhashkumar3840
    @k.g.subhashkumar3840 3 месяца назад +2

    വളരെ നല്ല വിഷയം. സത്യമറിയാൻ ആകാംക്ഷ ! കൂടുതൽ വീഡിയോകൾ സമാനവിഷയത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു🙏

  • @KJSinu
    @KJSinu 3 месяца назад +12

    ഞാൻ മനസിലാക്കുന്നത്, ശരിക്കും നമ്മൾ ഇപ്പോൾ കാണുന്നതും കേൾക്കുന്നതും വേറെ ഏതോ ഏതോ ലോകത്ത് ഇരുന്ന് ഓർക്കുന്നതും ആരോടോ പറയുന്ന ഓർമ്മകളും ആണെന്നാണ്, അതാണ് സത്യം എന്നുള്ളതാണ് എൻ്റെ ഒരു സംശയം

    • @thiraa5055
      @thiraa5055 3 месяца назад +2

      Sathyam enthanenn aarkum ariyilla speculations only.

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 месяца назад +4

      അതാണ് ഒരു തരം വട്ട് 😢

    • @KJSinu
      @KJSinu 3 месяца назад

      @@SajiSajir-mm5pg 🤣

    • @ajithkumarmg35
      @ajithkumarmg35 3 месяца назад +3

      ഇതിനു മരുന്നില്ല ബ്രോ 😀😀😀

    • @dhanyapa9288
      @dhanyapa9288 3 месяца назад +3

      ലെ സലിം കുമാർ : ആ ഈ കാണുന്നത് ശെരിക്കും ഉള്ള ഞാൻ അല്ല ഞാൻ വേറെ ഏതോ ബംഗ്ലാവിൽ....😜..

  • @jijeshc
    @jijeshc 3 месяца назад +13

    ഇമ്മാതിരി വീഡിയോസ് കൊണ്ട് വായോ..😍😍😍😍

  • @aue4168
    @aue4168 3 месяца назад +3

    ⭐⭐⭐⭐⭐
    New information.
    താങ്കൾ പ്രധാനമായും ഭൗതികവിഷയം കൈകാര്യം ചെയ്യുന്നത് കൊണ്ട് ചോദിക്കാതിരുന്നതാണ്, ഇതു കണ്ടപ്പോൾ ഒരാഗ്രഹം
    Can you make a video about Taxonomy.
    Thank you

  • @dannishe9018
    @dannishe9018 3 месяца назад +2

    Great research and the clarity of presentation is awesome 🙏

  • @Dingdodingdo
    @Dingdodingdo 3 месяца назад +2

    നല്ല അറിവ് പകരുന്ന വീഡിയോ ❤️

  • @hkg6618
    @hkg6618 3 месяца назад +14

    But പൊതകങ്ങളിൽ ഇങ്ങനെ ഒന്നും അല്ലാലോ പറയുന്നെ... മണ്ണിൽ നിന്നും അല്ലെ direct ആയിട്ട് മനുഷ്യനെ ഉണ്ടാക്കിയത് 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮.

    • @Dong_Hwa23
      @Dong_Hwa23 3 месяца назад +5

      അത് ഭൂമിയിൽ പല തരം മനുഷ്യർ ഉണ്ട്. മണ്ണിൽ നിന്ന് ഉണ്ടാക്കിയവരും, കുരങ്ങിൽ നിന്ന് രൂപം പ്രാപിച്ചവരും. നിങ്ങൾ ഏതു വിഭാഗത്തിൽ പെടുന്നു എന്നു സ്വയം കണ്ടു പിടിച്ചാൽ മതി. 🤣

    • @rm18068
      @rm18068 3 месяца назад +1

      മണ്ണുണിയാകണോ മോനൂസെ 😂

    • @hkg6618
      @hkg6618 3 месяца назад

      @@rm18068 🤣🤣 അത് പൊളിച്ചു

    • @sureshs756
      @sureshs756 3 месяца назад

      എല്ലാം മണ്ണിൽ നിന്നല്ലേ ഉണ്ടായത്

    • @ottakkannan_malabari
      @ottakkannan_malabari 2 месяца назад

      ഞങ്ങളുടെ പൂർവ്വികർ കുരങ്ങ് എന്ന ജീവിയാണ്. അല്ലാതെ മണ്ണ് കുഴച്ചുണ്ടാക്കിയ യുറോപ്യൻ ക്ലോസറ്റ് അല്ല എന്ന് ഓർമിപ്പിക്കുന്നു.

  • @ajithkumarmg35
    @ajithkumarmg35 3 месяца назад +4

    അനൂപിന്റെ ഈ കിടിലൻ വീഡിയോ പുതിയ ഒരറിവിന്റ ജാലകം തുറന്നു തന്നു 👍🏻👍🏻👍🏻

  • @nilavumnjanum441
    @nilavumnjanum441 3 месяца назад +5

    സത്യം പറഞ്ഞാൽ നമ്മളൊന്നും ശെരിക്കും നമ്മൾ അല്ല നമ്മളെ പോലെ ഉള്ള ആരോക്കെയോ ആണ് ☹️😧🏃

    • @VettichiraDaimon
      @VettichiraDaimon 3 месяца назад +3

      സലിം കുമാര്‍ ഇത് പണ്ടേ പറഞ്ഞത് ആണല്ലോ 😅

  • @teslamyhero8581
    @teslamyhero8581 Месяц назад +1

    😂😂😂കാന്താരി കുറച്ചു മതി എരിവിന്... എന്നപോലെ ഹോമോ സാപ്പിയൻസ് എന്ന ഒറ്റക്കൂട്ടം മതി.. ലോകം മാറ്റി മറിക്കാൻ... 💪💪💪വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപെടുന്ന "സയൻസ് 4മാസ്സ് "എന്ന പ്രിയപ്പെട്ട ചാനൽ 🔥🔥🔥🔥👌👌👌

  • @vinuk4843
    @vinuk4843 3 месяца назад

    Sir a kind request, please lower the power you are using to speak , by making the necessary tweaking to the recording system, you need not have to use so much power, it is quite disturbing. Your videos are oh high quality

  • @ajithkumarmg35
    @ajithkumarmg35 3 месяца назад +2

    നമ്മളെല്ലാം ഹോമോ സാപ്പിയൻസ് ആണെങ്കിൽ നീഗ്രോകളും മംഗോളിയൻസും ചൈനീസ് കാരും എല്ലാവരും ആകാരത്തിലും ബുദ്ധി ശക്തിയിലും ഇങ്ങനെ വ്യത്യാസപ്പെട്ടത് എന്തുകൊണ്ടാണ് 🤔

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 3 месяца назад +9

    Ramayanatile vanaranmar rupamkond neandarthalukalkk samanamayoru samuhamayirunoyenn palapozhum doubt tonnitund. Swabhavam polum, karutharum nishkalankarum😊verum kavibhavana matramano vanaranmarenn doubt tonunnu...

    • @rajasreeg3305
      @rajasreeg3305 Месяц назад +1

      Also, there were Rakshasas, kinnaras, yaksha etc...

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 Месяц назад

      @@rajasreeg3305 i don't know you believe/ not,but kinnaras, gandharvas still exists among us, in another frequency, mostly in himalayas or himalayas is a doorway to another frequencies

    • @vipinkyr6814
      @vipinkyr6814 Месяц назад

      ആദ്യമായി ദക്ഷിണ ഇന്ത്യയിലെ കറുത്ത മനുഷ്യരെ കണ്ടപ്പോൾ കുരങ്ങൻ എന്ന് വിളിച്ചതായിരിക്കും ഉത്തര ഇന്ത്യയിലെ ഇളം കളർ ഉള്ള ആൾക്കാർ.

  • @abetrex1394
    @abetrex1394 Месяц назад

    Watch Dr. Kent Hovind's Seminars - The Age of the Earth, Dinosaurs...etc

  • @Bkunjantalk
    @Bkunjantalk 26 дней назад

    മനുഷ്യൻഎന്നൊരു ജീവിയുടെ ഒരു പാർട്ട് ആണ് നാം എല്ലാം... ശെരിക്കും മനുഷ്യനിലേക് അടുക്കുവാണ്...

  • @muhammed_safwan4679
    @muhammed_safwan4679 3 месяца назад +3

    Homo erectus mumb ullathine patti video cheyyanam please🙏🏻❤️‍🔥

  • @neenapratap2827
    @neenapratap2827 3 месяца назад +2

    Njan oru poorna manushyan aanu..materially&,am a soul part &parcel of ..which is divine&complete consciousness.

    • @mathsipe
      @mathsipe 3 месяца назад

      ഹേയ് മനുഷ്യാ

    • @rajasreeg3305
      @rajasreeg3305 Месяц назад

      Nothing is 'poonam in this world... Yr little knowledge makes u think all these

  • @human.3279
    @human.3279 3 месяца назад +2

    Neanderthal ആളുകളെ കുറിച്ചു കൂടുതൽ വിശദീകരണം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ? അവരാണോ നമ്മളാണോ അതോ Denisovans ആയിരുന്നോ അതോ homo erectus ആയിരുന്നോ മികച്ചത്. ആരായിരുന്നു കൂടുതൽ ബുദ്ധിശക്തി ഉള്ളവർ? അവരുടെ എല്ലാം ശരീരസവിശേഷത എന്തെല്ലാമാണ്. മറ്റ് ഉള്ളവരിൽ നിന്ന് വ്യത്യസ്തമായി neanderthals എന്തുകൊണ്ട് ആഫ്രിക്കൻ രാജ്യത്തു origin ചെയ്യാതിരുന്നു? അതും അവരെല്ലാം ഒരു പൊതു പൂർവികർ ഉണ്ടായിരുന്നിട്ടും??

    • @ireneputhenpurakal9232
      @ireneputhenpurakal9232 Месяц назад

      Neanderthal യൂറോപ്പിലല്ലേ ഉണ്ടായത്

    • @human.3279
      @human.3279 Месяц назад

      @@ireneputhenpurakal9232 അതെ denisovans വടക്ക് കിഴക്കൻ ഏഷ്യയിലും

  • @shinoopca2392
    @shinoopca2392 3 месяца назад

    wow new & good information, good explanation, thank you👍👌🏻❤️

  • @in_search_of_awesome
    @in_search_of_awesome Месяц назад

    Wonderful content 😊

  • @anwarozr82
    @anwarozr82 3 месяца назад +16

    ആ ജീനുകൾ കൂടുതലുള്ള ആൾക്കാരായിരിക്കും മനുഷ്യരെ കൊന്നു തിന്നുന്നവർ 🤔

    • @remakanthana8316
      @remakanthana8316 3 месяца назад +12

      Nearderthal മനുഷ്യർ ഇപ്പോഴത്തെ മനുഷ്യരെ ക്കാൾ സമാധാനപ്രിയരായിരുന്നു എന്ന് എവിടെയോ വായിച്ചിട്ടുണ്ട് ( probably - Sapiens : A brief history of humankind - Yuval Nova Harari) ഹോമോ സാപ്പിയെൻസ് അവരെ പലപ്പോഴായി ഉന്മൂല നാശം വരുത്തി വിജയിച്ച വർഗം ആയിരിക്കാം.

    • @Shinojkk-p5f
      @Shinojkk-p5f 3 месяца назад +7

      ഹോമോ സാപപിയൻസ് ആണ് ഭൂമിയുടെ ചരിത്ര ത്തിലെ ഏറ്റവും അപകട കാരികൾ

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 месяца назад

      ​@@remakanthana8316യെസ് 👍

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 3 месяца назад

      ​@@remakanthana8316 അത് മൂപ്പരുടെ അനുമാനം മാത്രമാണ്

  • @krishnanrasalkhaimah8509
    @krishnanrasalkhaimah8509 3 месяца назад +4

    Super sir🎉🎉

  • @vidhianc1845
    @vidhianc1845 3 месяца назад

    Sir,
    Ecology എന്ന subject ഒന്ന് ഒരു ദിവസം ചെയ്യാമോ 🙏

  • @manubabu5281
    @manubabu5281 3 месяца назад

    Sir international space station il pokunnathum thirichu varunnathum enganeyennu oru video cheyyumo

  • @azeemahammed8646
    @azeemahammed8646 3 месяца назад

    Hello Sir,
    Would do you suggest any books or any other resources that helps children to make them interested in Science in particular physics ? ( I believe ,physics fundamentally teach how to think/ or how to look at the things for a certain extend )

  • @someonelikeyou6138
    @someonelikeyou6138 3 месяца назад +1

    നമ്മൾ ആ interbreed ആണെങ്കിൽ നമ്മൾ എങ്ങനെ homo sapiens ആകും . നമ്മൾ ഒരു sub species അല്ലെ ആകേണ്ടത് . ഇപ്പോള് ആഫ്രിക്കയിൽ ഉള്ള ബ്ലാക്ക് പീപ്പിൾ അല്ലെ സപ്യൻസ് . Nammal homo sappiens sappiens ennu ariyapettittu pinne ath endh kond thiruthi ennu parqnju tharaamo

  • @divyalalraveendran1647
    @divyalalraveendran1647 3 месяца назад +5

    Homo genusile ബാക്കി ഉള്ള specius എങ്ങനെ വംശ നാശം വന്നു? ??

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 месяца назад +3

      കൂടുതലും പോരാട്ടം മൂലം ആയിരുന്നു വെന്ന് പറയപ്പെടുന്നു.. കൂടാതെ ഓരോ സ്പീഷ്യസും (എല്ലാ ജീവികളിലും )പതിനായിരക്കണക്കിന് വർഷം കഴിയുമ്പോൾ ഏതെങ്കിലും രോഗമോ മറ്റോ ഉണ്ടായി ലോകത്ത് നിന്നും അപ്രതീക്ഷിതമാകും.. ഉദാഹരണത്തിന് മാമോത്ത് ഏകദേശം പതിനായിരം വർഷം മുൻപ് വരെ ഭൂമിയിൽ ഉണ്ടായിരുന്നു.. പിന്നെ പറഞ്ഞാൽ അമേരിക്കയിലെ സഞ്ചാരി പ്രാവ്, ഡോഡോ പക്ഷി.. തുടങ്ങിയവ......അതുപോലെ ഹോമോസാപ്പിയൻസും എന്തെങ്കിലും കാരണം കൊണ്ട് ഭൂമിയിൽ നിന്നും ഇല്ലാതാവും.. അപ്പോഴേക്കും വേറെ ഇനം ജീവികൾ വരും 😢😭

    • @human.3279
      @human.3279 3 месяца назад

      Virus

  • @AntonyKavalakkat
    @AntonyKavalakkat 3 месяца назад +1

    Thanks..awesome video

  • @jyothinath09
    @jyothinath09 2 месяца назад +1

    എനിക്കും കോവിഡ് കൂടുതലായി... അപ്പൊ ഞാൻ കുരങ്ങാണല്ലേ 😒😥🙏🏻

  • @farhanasherin5133
    @farhanasherin5133 2 месяца назад

    നല്ല വീഡിയോ

  • @aneeshani5548
    @aneeshani5548 3 месяца назад

    താങ്കളുടെ വിഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ. Rituxymab injection നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സർ Please

  • @ganasurabisangeethsangeeth9820
    @ganasurabisangeethsangeeth9820 3 месяца назад

    Chromaknaan ne kurichu oru vedio cheyumo

  • @seemabiju3914
    @seemabiju3914 Месяц назад

    Sir, DNA ടെസ്റ്റ് നടത്താൻ എന്താ ചെയ്യേണ്ടത്.ഒന്നു പറഞ്ഞു തരുമോ?

  • @avsmusiq
    @avsmusiq 2 месяца назад

    അപ്പൊ DNA expiriment മറ്റു speciselekkum നോക്കണം copy അടിച്ച ജീനുകൾ ഉണ്ടെങ്കിൽ കണ്ടുപിടിക്കണം ഇന്റർബ്രീഡിങ്ങിലാണ് ഈ കാണുന്ന രൂപത്തിലേക്ക് ആയത്

  • @Nainika16k
    @Nainika16k 3 месяца назад

    വളരേ അതിശയ വും രസകരവും Good

  • @JaffiJafs
    @JaffiJafs Месяц назад

    Nammil alla... Europeansil aann itinu chance ullat,
    Avaruda samskaram anusarich avida lyngigata anganayaann..

  • @storytellerbinubmullanallo567
    @storytellerbinubmullanallo567 2 месяца назад

    പേപ്പർ കോപ്പി അടിച്ചത് കണ്ടുപിടിക്കാൻ 2സാഹചര്യം
    1അറിയാവുന്ന കുട്ടികളുടെ പേപ്പർ ആണെങ്കിൽ ec.. ആര് പഠിക്കും എന്ന് tcr ന് അറിയാൻ പറ്റും.
    2.sslc xm പോലുള്ള xm പേപ്പർ ആണെങ്കിൽ കണ്ടടിച്ചത് അറിയാൻ ഉള്ള ഒരു മാർഗം eg ഇംഗ്ലീഷ് ന്റെ സ്പെല്ലിങ് പഠിക്കുന്ന കുട്ടി വലിയ വാക്കുകളുടെ spllng പോലും correct ആയി എഴുതും.. കണ്ടടിക്കുന്നവർ അത് മനസിലാക്കി അല്ല എഴുതുന്നത് so spelling ന്റെ ആദ്യ 3ലെറ്റേഴ്സ് മാത്രം നോക്കി കോപ്പി അടിക്കുകയും ബാക്കി അലസമായ സ്പെല്ലിങ് വായിക്കാൻ പറ്റാത്ത രീതിയിൽ എഴുതും.. ഒപ്പം ഇടക്ക് ഇടക്ക് താൻ കോപ്പി അടിച്ചത് അല്ലെന്നു അറിയിക്കാൻ എന്തെകിലും ഒക്കെ വിട്ടു കളയും 😂😂

  • @praveenbkuzhiyam3716
    @praveenbkuzhiyam3716 3 месяца назад +4

    ആ.. കുറുനരി ആള് കുഴപ്പാക്കാരൻ ആണ്.. മോഷ്ടിക്കും..😅😅😅😅

    • @someonelikeyou6138
      @someonelikeyou6138 3 месяца назад

      കുരുന്നരി മോഷ്ടിക്കരുത് എന്ന് കയ്യ് നീട്ടി മൂന്നു പ്രാവശ്യം പറഞ്ഞാൽ മതി ബ്രോ പൊക്കോലും മണ്ടനാ 😂😂😂

  • @Xmedia-eh7ew
    @Xmedia-eh7ew 3 месяца назад +9

    *_അങ്ങനൊരു സംശയഉണ്ടാരുന്നു ,എന്റെ വീട്ടിൽ 'അമ്മക്കും എനിക്കും മോൾക്കും എന്റെ ഭാര്യക്കും കോവിട് വന്നു ,അച്ഛന് സീരിയസ് ആരുന്നു എന്നാൽ അനിയനും മോനും ഭാര്യയ്ക്കും വന്നില്ല എന്നാൽ അനിയന് ഹോസ്പിറ്റലിൽ അച്ഛനൊപ്പം കോവിഡ് വാർഡിൽ നിന്നിട്ടും അനിയത്തിയും മോനും ഞങ്ങളോടൊപ്പം നിന്നിട്ടും അവരെ അത് ബാധിച്ചില്ല , മറ്റു കോവിഡ് രോഗികളോടും സഹകരിച്ചിരുന്ന അവർക്കു കോവിഡ് വന്നതേ ഇല്ല_*

    • @CrystalFamily112
      @CrystalFamily112 3 месяца назад +3

      എന്റെ വീട്ടിലും എനിക്കും മോൾക്കും മാത്രം വന്നില്ല. ഞാനും covid വാർഡിൽ നിന്നിരുന്നു, പേരെന്റ്സിനെ നോക്കാൻ, എന്നിട്ടും വന്നില്ല. എന്നാൽ എളുപ്പം ചുമ വരുന്ന പ്രകൃതമാണ് എന്റേത്.

    • @gangalekshmi8575
      @gangalekshmi8575 3 месяца назад +5

      എനിക്ക് കോവിഡ് വന്നപ്പോ എന്നെ നോക്കീതും കൂടെ നിന്നതും hus ആണ് ,, കിടപ്പും ഒരുമിച്ച് bt പുള്ളിക്ക് കോവിഡ് വന്നില്ല 😍

    • @abinsabu
      @abinsabu 3 месяца назад +5

      Athinu ee video il parayuna karyam aaye relation indenu thonnanila

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 месяца назад

      ​@@gangalekshmi8575അപ്പൊ നിങ്ങൾ രണ്ടു പേരും രണ്ടു സ്പീഷ്യസ് ആണല്ലോ അപ്പൊ കുട്ടികൾ ഏതിൽ പെടും ദൈവമേ 😮

    • @SS-kf5bi
      @SS-kf5bi 3 месяца назад

      Hmm, അപ്പോൾ ചേച്ചി 4.5 % നിയൻഡർതാൽ, hubby 2% നിയൻഡർതാൽ
      @@gangalekshmi8575

  • @FoskaTambuting
    @FoskaTambuting 3 месяца назад +1

    Homo sapians eni ethra kaalam ?

  • @shaheelame8432
    @shaheelame8432 2 месяца назад

    Ithu nere backilottum aavaam..pru vibakam manushyar kurangaayi maariyadaanu

  • @bijuv7525
    @bijuv7525 3 месяца назад

    നന്ദി

  • @azharchathiyara007
    @azharchathiyara007 3 месяца назад +2

    Nenanderthal and Homo eructus ഒക്കെ തന്നെ മനുഷ്യ ഗണത്തിൽ വരുന്നതല്ലേ ..അപ്പോ പിന്നെ നമ്മളിൽ അവരുടെ ജീനിന്റെ ഒരംശം ഉണ്ടെന്നുള്ളത് നമ്മൾ മുഴുവൻ ആയി മനുഷ്യൻ തന്നെയോ എന്ന ചോദ്യം അപ്രസക്തമല്ലേ🤔🤔

    • @Science4Mass
      @Science4Mass  3 месяца назад +2

      മനുഷ്യർ എന്ന് വിളിക്കാവുന്നത് എന്തിനെയൊക്കെയാണ് എന്നത് ഇന്നും തർക്ക വിഷയമാണ്. മിക്കവാറും ആളുകൾ (ശാസ്ത്രജ്ഞർ അടക്കം) Homosapiens എന്ന നമ്മളെ മാത്രമേ മനുഷ്യർ എന്ന് വിളിക്കാറുള്ളൂ. എന്നാൽ Homo എന്ന speciesഇൽ പെടുന്നവയെ മുഴുവനും മനുഷ്യൻ എന്ന് വിളിക്കണം എന്ന അഭിപ്രായം ചിലർക്കുണ്ട്. പക്ഷെ അങ്ങനെ നോക്കിയാൽ ഏകദേശം 16ഓളം Speciesഉകൾ ഉണ്ടായിരുന്നു. അതിൽ പലതതിനും ഇന്ന് കാണുന്ന മനുഷ്യനിൽ നിന്നും ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്. മൂന്ന് അടിയിൽ കുറവ് ഉയരമുള്ള species ഒക്കെ ഉണ്ട്. അതുകൊണ്ട് ആരെ ഒക്കെ മനുഷ്യൻ എന്ന് വിളിക്കാം എന്നത് ഇന്നും വ്യക്തമല്ല.

  • @riyasrashid4499
    @riyasrashid4499 3 месяца назад

    ഒരു സംശയം. മനുഷ്യരുടെ മുമ്പത്തെ genus ആരാ എന്ന് അറിയില്ലെങ്കിൽ അതുപോലെ ആണോ canines, other genus etc.??

  • @MuhammadAbdurahman-z1r
    @MuhammadAbdurahman-z1r 3 месяца назад

    Good information thanks

  • @latheef5
    @latheef5 3 месяца назад

    sir i would like to know all details of of my ancistors how to chek my DNA

  • @rahulappi
    @rahulappi 3 месяца назад

    Canis Lupus familiaris is a subspecies of Grey wolf, not a different species.

    • @Science4Mass
      @Science4Mass  3 месяца назад +1

      That is a new classification. Not started to be widely accepted.

  • @MrLeejew
    @MrLeejew 3 месяца назад +1

    Only 1 question. It is true that we find neanderthal and dennisovan DNA in modern humans. So its a proof of interbreeding. Then why do you classify it as a different species. Why cant it be different subspecies. An african negro, caucasian, indian and chineese have different characterstics like skin colour, height, lung capacity, strength an on and on 🤔🤔🤔

    • @Science4Mass
      @Science4Mass  3 месяца назад +4

      there are certain criteria that scientists follow to classify different beings to separate species. As in the case of Dogs. all the different variety of dogs same under same species. That is Labara dour, german shepherd, Great dane, Bulldog, pomeranian, dash hound etc all look very different but all are one species called dog. But Dogs, wolves, and foxes are different species. Similarly even if African, Indian, Chinese, caucasian, europeans etc Looks different, their differences are very little. But difference between Neanderthals humans and denisovans are very prominent.

    • @josephma1332
      @josephma1332 3 месяца назад

      Sub species classification of Homo sapiens is unethical...

    • @MrLeejew
      @MrLeejew 2 месяца назад

      Group of organisms of which any two individuals can interbreed and produce fertile offspring is a species. Fox and dog or fox and wolf cannot interbreed and produce fertile offspring but german sheperd and dobermann can. Here neanderthal and homosapians interbreed and produced fertile offsprng. So as per definition it should be different subspecies 🤔🤔🤔

  • @sidheeqplanet
    @sidheeqplanet Месяц назад

    ആദ്യ കാലത്തെ മനുഷ്യർക്ക് നല്ല നീളവും, നല്ല ആയുസ്സും ഉണ്ടായിരുന്നു ബുദ്ദി ഉള്ള മനുഷ്യർ ആണ് athum😆
    നമ്മുടെ മുൻഗമി, കൾ
    നീ പറയും പോലെ മനുഷ്യൻ പരിണമിച്ചത് ഒന്നും അല്ല
    ഒരു ജീവിയും painamikkilla

  • @ElizuMol
    @ElizuMol 3 месяца назад

    Good information

  • @sf466
    @sf466 Месяц назад

    Appol, daibam?....

  • @krishnannambeesan3330
    @krishnannambeesan3330 3 месяца назад

    മനുഷ്യർ സമാനതകൾ ഉണ്ടെങ്കിലം വ്ത്യാസങ്ങൾ പ്രതിഫലിക്കുന്നുണ്ട് .

  • @VettichiraDaimon
    @VettichiraDaimon 3 месяца назад +1

    23andme യില്‍ ഞാന്‍ DNA ancestry test നടത്തിയപ്പോഴ് എനിക്ക് 256 Neanderthal DNA variants ഉണ്ടെന്ന് അവരുടെ report ൽ പറഞ്ഞു. എകദേശം 1-2% ന് ഇടക്ക്.

    • @pnsasi4720
      @pnsasi4720 3 месяца назад

      Ith engane cheyyam. Indiayil labhyamano

    • @VettichiraDaimon
      @VettichiraDaimon 3 месяца назад +1

      @@pnsasi4720 അവരുടെ വെബ്സൈറ്റ് പ്രകാരം ഇന്ത്യയില്‍ ഇപ്പോൾ ലഭ്യമല്ല എന്നാണ് വിവരം.😕

  • @malayali1997
    @malayali1997 Месяц назад

    Varayan puliyo kaduva alle ath

  • @rosegarden4928
    @rosegarden4928 3 месяца назад

    Thanks

  • @brokenhumour4675
    @brokenhumour4675 3 месяца назад +1

    "നിങ്ങൾക്കത് കടുവ ഞങ്ങൾക്കിത് വരയൻപുലി!" 😅

  • @FUN_MEDIA5
    @FUN_MEDIA5 3 месяца назад

    Namukku100%manushyanumdaiveekathayumvaanamankel.100%manushyanum100%daivavumaayakarthaavaayachristhuvenahredayathelsamgraheykkuka.neerakshapraapeykkum100%manushyanumaakum

  • @saj44kannur
    @saj44kannur 3 месяца назад

    Thanks

    • @Science4Mass
      @Science4Mass  Месяц назад

      Thank you so much for your support! Your generosity truly means a lot and helps me keep creating

  • @srnkp
    @srnkp 3 месяца назад

    You told bhagvatha puranam

  • @mallugamer-madhav2846
    @mallugamer-madhav2846 2 месяца назад

    എൻറെ ഒരു സംശയമാണ് അതായത് മിക്സഡ് ബ്രീഡ് വർഗ്ഗത്തിൽ പെട്ടവർക്ക് കുട്ടികൾ ഉണ്ടാകില്ല എന്ന് പറഞ്ഞു എങ്കിൽ പിന്നെ ഏത് രീതിയിലാണ് പണ്ട് മനുഷ്യൻറെ സെയിം വർഗ്ഗക്കാരും ആയി അവർ മിക്സ് ബ്രീഡ് ചെയ്തതിൻറെ ഫലമായി നമ്മുടെയെല്ലാം ശരീരത്തിൽ അവരുടെ ഡിഎൻഎ ഉണ്ടാവുന്നത്

    • @Science4Mass
      @Science4Mass  2 месяца назад +2

      mixed breed കുട്ടികൾ ഉണ്ടാകാൻ പാടില്ല എന്ന് നിയമം ഒന്നുമില്ല. സാധാരണ ഉണ്ടാകാറില്ല എന്നെ ഉള്ളൂ. exceptional സാഹചര്യങ്ങളിൽ ഉണ്ടാകാറുണ്ട്.

  • @RRR.773
    @RRR.773 3 месяца назад

    എൻറെ ഒരു സംശയം ഇതാണ് നിയണ്ടർത്താനും ഡെനിസോവൻസും ഹോമോസാപിയനിൽ അലിഞ്ഞ് ചേർന്നതാണോ? നശിച്ച് പോയതായിരിക്കില്ല..... ഒരു മറുപടി പ്രതീക്ഷിക്കുന്നു

    • @human.3279
      @human.3279 3 месяца назад

      അവർ നശിച്ചു പോയി എന്നാൽ വരിൽ ഉണ്ടായ കുട്ടികൾക്ക് രണ്ടു പേരുടെയും ഗുണങ്ങൾ ഉണ്ട്. ശേഷം ഹോമോ സാപ്യൻസ് എണ്ണം കൂടുതൽ ഉള്ളതിനാൽ അവരുമായി കൂടുതൽ കുട്ടികളെ ഉണ്ടാക്കി. അങ്ങനെ തലമുറകൾ കടന്ന് ഇന്നതെ മനുഷ്യന് ഹോമോ സാപ്യൻസ് ഗുണങ്ങൾ കൂടുതൽ കിട്ടി.

  • @kailasbadhrivlog8885
    @kailasbadhrivlog8885 3 месяца назад +2

    🙏🙏

  • @SomethingSpecialToday
    @SomethingSpecialToday 3 месяца назад +2

    What is homo sapian sapian? Is it a sub species?

  • @georgemg8760
    @georgemg8760 2 месяца назад

    മാർജ്ജാരവർഗ്ഗവും ശുനകവർഗ്ഗവും

  • @everythingisfine692
    @everythingisfine692 3 месяца назад +1

    DNA യിൽ ഭൂമിയിൽ ഉള്ള എല്ലാ ജീവജാലങ്ങളുടെയും, ചെടികളിലും വൃക്ഷങ്ങളിലും ഉള്ള ഏതെങ്കിലും ജനറ്റിക് കോഡ് മനുഷ്യന്റെ ജെനെടിക് കോഡിൽ ഉണ്ടെന്നല്ലേ പറയുന്നത്

  • @GlobelRK
    @GlobelRK 3 месяца назад

    Do you Please about void

  • @ramshuramshu8879
    @ramshuramshu8879 3 месяца назад

    അപ്പോൾ വാൾ എവിടെ എന്ന ചോദ്യത്തിന് തീരുമാനമായി ഇനി എന്തൊക്കെ മാറ്റിപറയും

  • @kevinjacob3210
    @kevinjacob3210 3 месяца назад

    we are subspecies of h.sapiens i.e homo sapiens sapiens

  • @broadband4016
    @broadband4016 3 месяца назад

    ക്റോമസോം തന്നെ യാണ് ഡി.എൻ.എ. ജീനുകൾ അതിലെ ഓരൊ ഭാഗമാണ്

  • @pratheeshtom4758
    @pratheeshtom4758 3 месяца назад

    Appol annum kallla kuthee undatirunnu attalle churukkam hiiiii good

  • @rajasreeg3305
    @rajasreeg3305 Месяц назад

    It's like an ocean and we humans are proudly defining it with a bucketful of seawater😅

  • @SasiNatarajan1969
    @SasiNatarajan1969 3 месяца назад

    Thanks🙏🇮🇳🇳🇬

  • @tgbigwolfegaming5885
    @tgbigwolfegaming5885 Месяц назад

    മനുഷ്യവർഗം തന്നെ ആരുന്നു നിയാൻഡർ താൽ

  • @ideamalayalam996
    @ideamalayalam996 3 месяца назад +2

    ആ പൊതു പൂർവികൻ മിക്കവാറും അന്നത്തെ ജഗതി ആയിരിക്കും 😅😅😅😅 അന്ന് ഒരു പട്ടാളം പുരുഷോത്തമന്റെ ഭാര്യ സരസു ആയിരിക്കും കാമുകി

  • @vijumathew8816
    @vijumathew8816 3 месяца назад +1

    രണ്ടു തരത്തിൽ ഉള്ള ജീവികൾ ഇണ ചേർന്നാൽ 50%+50% അല്ലേ വരേണ്ടത് എങ്ങനെ 4-5% ഉണ്ടായത്..

    • @JM-uw2lf
      @JM-uw2lf 3 месяца назад

      Avarude offsprings ellam pineedu homo sapiens um aayittu aavum breed cheythirunath.. angane nokkumbo homo sapiens de dna aayirikkum avaril kooduthal undavuka

    • @drfebin44
      @drfebin44 3 месяца назад +2

      Let us take a half bottle of sugar and half bottle of sand and mix it. Then you will get 50-50 mix of sugar and sand. Now you take half bottle of that mixture and mix it with a half bottle of fresh sugar. Then it will have 75 percentage of sugar and 25 percentage of sand. Then again, take half of that mixture and mix it with another half of fresh sugar then you will get a mixture having 87.5 percentage of sugar and 12.5 percentage of sand..
      Similarly, if a person having 50-50 genes of two species, breeds with 100 percentage homo sapien person it’s. children will have 75 percentage Homosapien gene , and 25 percentage Of Neanderthal gene
      Then it reduces in generations like that described as the above example

  • @thomasthomas6382
    @thomasthomas6382 3 месяца назад +2

    എം.എം മണിയ്ക്ക് 80% നിയൻഡെർത്തൽ ഡി എൻ എ ഉണ്ട്.

    • @ramzanhabeeb5005
      @ramzanhabeeb5005 3 месяца назад +1

      Ninta thanthako?

    • @ravinambisan1025
      @ravinambisan1025 3 месяца назад

      ഉമ്മച്ചനോ? അതു പോട്ടെ കുമ്പക്കൂടിയോ?

    • @sample272
      @sample272 3 месяца назад

      👍🤣🤣

    • @thomasthomas6382
      @thomasthomas6382 3 месяца назад

      @@ramzanhabeeb5005കമ്മികൾ തോറ്റ് തുന്നം പാടിയതിൻ്റെ വിഷമമായിരിയ്ക്കും അല്ലേ?

  • @syamsasidhar5818
    @syamsasidhar5818 3 месяца назад

    വന്നു വന്നു നമ്മൾ 100% മനുഷ്യർ പോലുമല്ല എന്നായി.. അല്ലെ അനൂപേട്ടാ...

  • @arunarimaly5531
    @arunarimaly5531 3 месяца назад +1

    👍👍👍👍👍

  • @Honeybees-000
    @Honeybees-000 17 дней назад

    ഈ ചെടികളുടെ അവശിഷ്ടം നഷിക്കില്ലേ 👀

  • @sharathvc8009
    @sharathvc8009 3 месяца назад +1

  • @syamsasidhar5818
    @syamsasidhar5818 3 месяца назад

    അനൂപേട്ടാ... 40 വയസ്സ് തികഞ്ഞ ഞാൻ ഓർമ വച്ച കാലം മുതൽ എന്നോട് തന്നെ ചോദിക്കുന്ന ചോദ്യമാണ്....

  • @derinjohns5633
    @derinjohns5633 2 месяца назад

    man I am more curious please chat with me

  • @27Amar
    @27Amar Месяц назад

    തണുപ്പ് ഉള്ളിടത്ത് ജീവിച്ച ജീവികളുടെ കുറച്ച് ഡീറ്റേൽ കിട്ടിയേക്കാം. അതിനർത്ഥം അതാണ് റെവല്ല്യൂഷൻ എന്നല്ല..

  • @josoottan
    @josoottan 3 месяца назад +26

    ഞാനെന്റെ സുഹൃത്തുക്കളോടി സംശയം മുൻപേ പറഞ്ഞപ്പോൾ അവരെന്നെ ഓടിച്ച്! എന്തായാലും നന്ദി, ഇങ്ങനൊരു വീഡിയോ എനിക്ക് അത്യാവശ്യമായിരുന്നു! എനിക്കും എന്റെ ഫാമിലിക്കും നിയാന്തർത്ഥാലിന്റെ ജീനുകൾ കൂടുതലൂണ്ടെന്നായിരുന്നു എന്റെ കണ്ടുപിടുത്തം! എന്റെ സുഹൃത്തുക്കൾക്ക് സാപിയൻസിന്റെയും!
    😊😊😊

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 3 месяца назад +1

      അങ്ങനെ വിചാരിക്കാൻ കാരണം?

    • @josoottan
      @josoottan 3 месяца назад +2

      @@mhdalamelu-hp6rg ശരീരഘടനയും സ്വഭാവവും 🧐

    • @Shinojkk-p5f
      @Shinojkk-p5f 3 месяца назад

      DNA ടെസ്റ്റ് നടത്തി നോക്കൂ 👍​@@josoottan

    • @K.S.sajiKadakethu
      @K.S.sajiKadakethu 3 месяца назад

      Good observations🎉😮

  • @jijeshc
    @jijeshc 3 месяца назад +125

    അതെന്താ അനൂപേട്ടാ അങ്ങനൊരു ടോക്ക്..😂😂 ഞമ്മള് മൻഷ്യന്മാരല്ലേ..

    • @ktashukoor
      @ktashukoor 3 месяца назад +7

      😂

    • @jaizbaby3752
      @jaizbaby3752 3 месяца назад +6

      😂😂

    • @ktashukoor
      @ktashukoor 3 месяца назад +10

      അത് പലരും കരുതാനിടയുള്ള പോലെ ഇന്ന് രാവിലെ കണ്ണാടി നോക്കിയപ്പോ തോന്നിയതല്ല...

    • @malayalamstockmarkettrading
      @malayalamstockmarkettrading 3 месяца назад

      😄😄😄

    • @fafoshjfdadv
      @fafoshjfdadv 3 месяца назад +5

      ഇതിനെ കുറിച്ച് ഖുര്‍ആന്‍ ല്‍ പറഞ്ഞിട്ടുണ്ട് മാഷാ മാഷാ മാഷാ അള്ളാ

  • @mahamoodangheth3388
    @mahamoodangheth3388 3 месяца назад +15

    നല്ല അദ്ധ്യാപകൻ

  • @sdk1410
    @sdk1410 3 месяца назад +10

    ജീവി വർഗങ്ങളിൽ എങ്ങനെയാണ് ആണ് പെൺ ഇണ വർഗ്ഗങ്ങൾ ഉണ്ടായത് , എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ Sir ,

    • @cevarghese3537
      @cevarghese3537 3 месяца назад +4

      ഇതാണ് യഥാർത്ഥ ചോദ്യം
      ആണ് പെണ്ൺ വിഭജനം
      എന്ത് കൊണ്ട് ഉണ്ടായി

    • @rajasreeg3305
      @rajasreeg3305 Месяц назад

      ​@@cevarghese3537Hermaphrodite ennu kettityundo? Athil ninnum ulla evolution...

    • @sdk1410
      @sdk1410 Месяц назад

      @@rajasreeg3305
      എന്തു കൊണ്ട് ആണ് പെണ് എന്നിങ്ങനെ രണ്ട് ഇൻവർഗങ്ങളിൽ മാത്രം പരിണാമം അവസാനിച്ചു ..... മനുഷ്യരിൽ തന്നെ ആണ് പെണ് എന്നതിന് പുറമെ കൂടുതലായി എന്തുകൊണ്ട് വർഗ്ഗങ്ങൾ വന്നില്ല ... സ്വാഭാവികമായി പരിണമിച്ചതാണെങ്കിൽ ഇതുപോലെ നമുക്ക് കാണാമായിരുന്നു..
      മനുഷ്യരിലെ പരിണാമം - ഒരു ജീവി പരിണമിച്ചു പുതിയ ജീവി ആകുന്നത് - കളവാണെന്ന് തെളിയിക്കാൻ ഞാനൊരു Example പറയാം...
      കാത്തു കുത്തിയ അമ്മയ്ക്ക് ജനിക്കുന്ന പെൺമക്കൾക്ക് അവർ ജനിക്കുമ്പോൾ കാതിനി ദ്വാരം ഇല്ല ... അംഗ വൈകല്യമുള്ള മാതാപിതാക്കൾക്ക് ജനിക്കുന്ന കുട്ടികൾക്ക് മാതാവിനും പിതാവിനുമുള്ള വൈകല്യങ്ങളില്ല.. അവർ പൂർണ മനുഷ്യരായാണ് ജനിക്കുന്നത്...

  • @Philips.5M
    @Philips.5M Месяц назад +2

    മൂന്നാമത്തെ ഫോട്ടോ കണ്ടപ്പോൾ ഞാൻ പെട്ടെന്ന് വിചാരിച്ചു തരികിട സാബു ആണെന്ന് 😂😂

  • @muraleekrishna.s1901
    @muraleekrishna.s1901 3 месяца назад +5

    എന്റെ അയല്പക്കത്തെ മാമൻ നിയാണ്ടർത്താൽ ആണല്ലോ 😁

  • @sscreative20
    @sscreative20 Месяц назад +2

    ഇങ്ങനെ എല്ലാവരും ചിന്തിക്കാൻ. പഠിക്കാൻ തുടങ്ങിയാൽ..എല്ലാവരും ഒന്നായി ജീവിച്ചേനെ.. മതങ്ങൾ മനുഷ്യരിൽ കേറി തുടങ്ങിയപ്പോൾ എല്ലാം തീർന്നു 🥹🥹🥹.

  • @teslamyhero8581
    @teslamyhero8581 3 месяца назад +13

    അതി സന്തോഷം തരുന്ന വീഡിയോ 🔥🔥🔥👌👌👌

  • @SPIDERSTACK
    @SPIDERSTACK 3 месяца назад +5

    നല്ല ഒരു പുതിയഅറിവ് നേടാൻ കഴിഞ്ഞതിൽ സന്തോഷം ❤

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL 3 месяца назад +11

    എൻറെ അഭിപ്രായത്തിൽ trained മനുഷ്യക്കുരങ്ങുകളാണ് മനുഷ്യർ എന്ന് നമ്മൾ സ്വയം വിശേഷിപ്പിക്കുന്ന നമ്മൾ. അതിൽ ബുദ്ധി വികസിച്ചവരും വികസിക്കാത്ത വരും ഉണ്ട്

  • @ashokanan5433
    @ashokanan5433 Месяц назад +1

    നിയാണ്ടർതലുകളും സാപ്പിയൻസുകളും ഒരേ സമയത്ത് ജീവിച്ചിരുന്നു എങ്കിൽ എങ്ങിനെ ആണ് നിയാണ്ടർ തലുകൾ മാത്രം നാമാവശേഷമായത് എന്ന് അറിയാൻ ആഗ്രഹമുണ്ട്

    • @lionelmessian787
      @lionelmessian787 25 дней назад

      Neanderthals ജീവിച്ചിരുന്ന കാലഘട്ടം അവരുടെ എണ്ണം അത്ര വലുത് ഒന്നുമായിരുന്നില്ല വലിയ കാരണം തണുപ്പ് കൂടിയ സ്ഥലങ്ങളിൽ വെല്ലുവിളികളോട് കൂടിയ ജീവിതം ദുരിതപൂർണമായിരുന്നു. പ്രധാനമായും അസുഖങ്ങൾ ആണ് ഇവരുടെ എണ്ണം വലിയ രീതിയിൽ കുറച്ചതു.ശേഷം homo sapiens ആയും മറ്റു species ആയും ഇണ ചെരേണ്ടി വന്നു അങ്ങനെ ഒരു species തന്നെ dna യിൽ മാത്രമായി ഒതുങ്ങി

  • @ramlathk2708
    @ramlathk2708 Месяц назад +3

    Dna യിലുള്ള സാമ്യം ഒരിക്കലും മനുഷ്യൻ മറ്റൊരു ജീവിയിൽ നിന്ന് ഉണ്ടായി വന്നതാണ് എന്നതിന് തെളിവല്ല.

    • @ajishmathew007
      @ajishmathew007 Месяц назад

      പിന്നെ എന്ത് കൊണ്ടാണ് ആ സാമ്യം?

    • @twinbeetwinebee
      @twinbeetwinebee День назад

      oh quran quran