Ex Muslim കളുമായുള്ള സംവാദവും സംവാദചർച്ചയും | അനുഭവം | Suhail Rasheed & Dr. Abdulla Basil CP

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 186

  • @yuse661
    @yuse661 2 месяца назад +91

    ആരിഫ് ഹൈതമി സംവാദം കണ്ടപ്പോൾ തന്നെ എനിക്ക് നാസ്തികറുടെ ധാർമികത മനസിലായി 😂

    • @jasminnizar6670
      @jasminnizar6670 2 месяца назад +7

      E A ജബ്ബാർ എന്ന പെരും നുണകൾ ( നട്ടാൽ മുളയ്ക്കാത്ത നുണകൾ അയാളുടേയും പ്രത്യേകത ആണ് മിക്ക ദിവസങ്ങളിലും സന്ധ്യാസമയത്ത് അയാളുടെ ഖുർആൻ വളച്ചൊടിക്കൽ കളവ് ക്ലാസ്സ് you tube ൽ കാണാൻ കഴിയും
      Up to date ആയി അയാളുടെ കളവുകൾ ഇപ്രകാരം പൊളിച്ചടുക്കിയാൽ അയാളുടെ മോശപ്പെട്ട അസഭ്യവും കളവുകളും പറയുന്ന നാവ് സാവകാശം അടങ്ങും

    • @lonely527
      @lonely527 2 месяца назад

      ​@@jasminnizar6670👍

    • @adiuk07
      @adiuk07 2 месяца назад +3

      ബാക്കി ഉള്ളത് കാണണ്ട അതോടെ നിർത്തിക്കോ😂..

    • @lonely527
      @lonely527 2 месяца назад

      @@adiuk07 കണ്ടാൽ വീണ്ടും അവന്റെ പൊട്ടത്തരം കിട്ടും

  • @abduljaleel671
    @abduljaleel671 2 месяца назад +51

    ചിന്തിക്കുന്നവർക്ക് അള്ളാഹു സാഹചര്യങ്ങൾ ഒരുക്കുകയാണ്.
    സുബ്ഹാന ളളാ❤

    • @jasminnizar6670
      @jasminnizar6670 2 месяца назад +1

      ഇപ്പോൾ എങ്കിലും ജബ്ബാറിന് മറുപടി കൊടുത്തത് നന്നായി
      ഇനിയും വൈകിയാൽ ജബ്ബാർ അയാളുടെ കളവിലൂടെ സംഘികളെ വിലയ്ക്ക് എടുത്ത് കേരളത്തെ കലാപ ഭൂമി ആക്കും

    • @yuse661
      @yuse661 2 месяца назад

      യേശു പ്രാർത്ഥിച്ച ദൈവത്തെ ​@@ponnusdumbiesadikarilla3232

  • @shajahanki5649
    @shajahanki5649 2 месяца назад +26

    Ex ക്രിസ്ത്യാനി ഇല്ല,,
    Ex ഹിന്ദു ഇല്ല,,,
    Ex മുസ്ലിം ഉണ്ട്,,, അതിൽ തന്നെ ഒരു വർഗീയത ഉണ്ട്,, ഒരു വിഭാഗത്തെ മാത്രം ടാർഗറ്റ് ചെയ്യുന്ന വർഗീയത,,, നിരീശ്വരവാദ സംഘടനകളും വർഗീയ വാദികൾ തന്നെ,,, എന്ന സംശയത്തിൻ്റെ നിഴലിലാണ്,,

    • @PCUSER-yy2dz
      @PCUSER-yy2dz 2 месяца назад

      savarkarate naasthikar

    • @faisalPoland
      @faisalPoland 2 месяца назад +1

      Corroctttt😢😢😢😢

    • @SS-bv6uq
      @SS-bv6uq 2 месяца назад +1

      ex muslim oru zionist project anu

    • @adiuk07
      @adiuk07 2 месяца назад +1

      ലോകം മുഴുവൻ ഒരിക്കൽ ഇസ്‌ലാമിൻ്റെ കീഴിൽ അക്കും എന്നത് വർഗീയത അല്ലാത്ത കാര്യം ആയത് കൊണ്ട് കുഴപ്പമില്ല..ഇത് പറഞാൽ അപ്പോ തന്നെ സംഘി ആകും എന്നാലും കുഴപ്പമില്ല..ഞാൻ നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു..
      പിന്നെ ആരും ജനിക്കുമ്പോൾ നിരീശ്വര വാദി ആവുന്നില്ല..അവനെ വിശ്വാസികൾ തന്നെ ആണ് പൊതുവേ ആ ഒരു അവസ്ഥയിൽ എത്തിക്കുന്നത്..പക്ഷേ കുറ്റം മുഴുവൻ വീണ്ടും നിരീശ്വരവാധികൾക്ക് തന്നെ😂

    • @PCUSER-yy2dz
      @PCUSER-yy2dz 2 месяца назад +1

      @@adiuk07 lokam muzhuvan islaminte keezhil aakum enn aaraa paranjath

  • @rafiapz577
    @rafiapz577 2 месяца назад +12

    ഇത്രെയും കാര്യങ്ങൾ ആ സംവാദത്തിന് പിറകിൽ ഉണ്ടായിരുന്നോ.. masha allah,

  • @muhammedshabin5749
    @muhammedshabin5749 2 месяца назад +27

    20:20 😂 Jabbar മാഷ്: “SSLC യിൽ ഞാൻ തോറ്റെങ്കിലും ആത്യന്തികമായി തോറ്റത് SSLC യാണ്”

    • @faisalPoland
      @faisalPoland 2 месяца назад +1

      😂😂😂😂😂😂😂

  • @Ranjith007.
    @Ranjith007. 2 месяца назад +49

    അവിടെ സംഭവിച്ചത്, ജബ്ബാർ കുറെ കാര്യങ്ങൾ പഠിച്ചു വന്നിരുന്നു, പൊതുവെ ഇസ്ലാമിക പണ്ഡിതൻമാർ പറയുന്ന കുറെ കാര്യങ്ങൾ, അപ്പോൾ ആണ് ആരും അതികം പറയാത്ത ആയതുമായി അക്ബർ വന്നത് അപ്പോൾ തന്നെ ജബ്ബാറിന്റ കിളി പോയിരുന്നു, ഇങ്ങനെ ഒരു സാധനം ഖുർആനിൽ ഉണ്ട് എന്ന് ജബ്ബാർ അന്നാണ് അറിഞ്ഞത് എന്നാണ് ജബ്ബാറിന്റെ മൊത്തത്തിൽ ഉള്ള മെഴുകൽ കണ്ടപ്പോൾ തോന്നിയത്

    • @shifashiya944
      @shifashiya944 2 месяца назад +7

      ജബ്ബാറ് ഖുർ ആനിൽ ആഴത്തിൽ അറിയില്ല.
      അല്ല നേരേ ചൊവ്വേ ഖുർആൻ അറിയില്ല.

    • @faisalPoland
      @faisalPoland 2 месяца назад +1

      Cortoctttt

    • @മീശവാസു-റ3ര
      @മീശവാസു-റ3ര 2 месяца назад +2

      ജബ്ബാർ മാഷ് കൃത്യമായ ഉത്തരം പറഞ്ഞിട്ടുണ്ട്.
      താങ്കൾ പറഞ്ഞത് ശരിയാണ്, ആഴക്കടൽ ശാസ്ത്രം ഈ സംവാദത്തിന് മുൻപ് അത്ര popular അല്ലായിരുന്നു!!!!

    • @ctjunaid
      @ctjunaid 2 месяца назад

      @@മീശവാസു-റ3ര😂

    • @ctjunaid
      @ctjunaid 2 месяца назад +2

      @@മീശവാസു-റ3രjabbar answer cheithenno😂

  • @Muhammedaliali-v9e
    @Muhammedaliali-v9e 2 месяца назад +16

    ജബ്ബാർ യുടെ ചിന്തയുടെ മുകളിൽ അക്ബർ കേരി ഈ ആഴക്കടൽ ഒരിക്കലും ജബ്ബാർ വിചാരിച്ചിട്ടില്ല

  • @azizmohammadkoya5541
    @azizmohammadkoya5541 2 месяца назад +19

    പ്രധാനപ്പെട്ട ഒരു കാര്യം വിട്ട് പോയതായി തോന്നുന്നു ചര്‍ച്ചയിലേക്ക് ശാസ്ത്രജ്ഞൻമാരെ ക്ഷണിക്കണമെന്ന് അക്ബർ സാഹിബ് ആവശ്യപ്പെട്ടെങ്കിലും ജബ്ബാർ സമ്മതിച്ചില്ല- പക്ഷേ അധ്യക്ഷൻ അനിൽ കുമാർ അക്ബർ സാഹിബിൻറ്റെ ആവശ്യത്തെ അനുകൂലിച്ചിരിന്നു....

    • @മീശവാസു-റ3ര
      @മീശവാസു-റ3ര 2 месяца назад +1

      എന്തിനാണപ്പാ ശാസ്ത്രജ്ഞന്മാർ??

    • @socialmedia8804
      @socialmedia8804 2 месяца назад +1

      Akbar ne athinu sesham kanditte illallo...allahne pattikkunna kallan akku

    • @azizmohammadkoya5541
      @azizmohammadkoya5541 2 месяца назад

      @@മീശവാസു-റ3ര ഖുർആനിലെ ശാസ്ത്ര സത്യങ്ങൾ മനസ്സിലാക്കാനുളള ബുദ്ധി ജബാറിന് അന്നും ഇല്ല ഇന്നും ഇല്ല, അതുകൊണ്ടാണ് അത് മനസിലാക്കി വിശദീകരിക്കാൻ കഴിവുളള ശാസ്ത്രജ്ഞർ ആവശ്യമാണെന്ന് നിഷ്പക്ഷമായി ചിന്തിക്കുന്നവർ പറഞ്ഞത്...

    • @മീശവാസു-റ3ര
      @മീശവാസു-റ3ര 2 месяца назад

      ​@@azizmohammadkoya5541
      ശാസ്ത്രഞന്മാർക്ക്‌ വിശദീകരിക്കാനുള്ള എന്ത് കാര്യമാണ് ഖുർആനിലുള്ളത്??

  • @vertex1974
    @vertex1974 2 месяца назад +10

    അന്ന് ലിയാക്കത്തിൻ്റെയും,,.. വെള്ളം കുടിച്ച ജബ്ബാറിൻ്റെയും ..മുഖം ഇപ്പോയും മനസ്സിലുണ്ട്...

  • @ahammedafsal4023
    @ahammedafsal4023 2 месяца назад +17

    ജബ്ബാർ : എന്നാൽ ഞാൻ ഒരു സത്യം പറയട്ടെ, എനിക്ക് ആ സംവാദം ഓർമ്മയില്ല

  • @trueseaker332
    @trueseaker332 2 месяца назад +4

    അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ... ആമീൻ

  • @skm2112
    @skm2112 2 месяца назад +13

    എന്നോട് ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ഒരാൾ പറഞ്ഞത് ഇസ്ലാമിൽ എല്ലാ സംശയങ്ങൾക്കും മറുപടി ഉണ്ട് എന്നാണ്. ആ വ്യക്തിക്കു കുറെ doubt ക്രിസ്ത്യാനിറ്റിയിൽ ഉണ്ട്.

    • @yuse661
      @yuse661 2 месяца назад +3

      അവരുടെ ദൈവം സങ്കല്പം ഇപ്പോഴും പ്രശ്നം ആണ്

    • @PCUSER-yy2dz
      @PCUSER-yy2dz 2 месяца назад +1

      adheham islam sweekaricho?

    • @rajeshar57
      @rajeshar57 2 месяца назад

      😂😂😂

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu 2 месяца назад

      ഇസ്ലാ० അയാളുടെ ഭവനത്തിലു० എത്തി !!!

  • @navasmohammed177
    @navasmohammed177 2 месяца назад +12

    ആരിഫിൻറെ തുള്ളൽ കാണാൻ ഒന്നൂടെ സംവാദം കണ്ട ഞാൻ😂😂😂

  • @sadikhhindhana2014
    @sadikhhindhana2014 2 месяца назад +6

    നിരീശ്വരവാദികളുമായി സംവാദം നടത്തുമ്പോൾ കെ ഇ എൻ സാറിനെപ്പോലെ മാന്യതയുള്ളവരുമായിട്ടാവണം.

  • @sajukasaju6248
    @sajukasaju6248 2 месяца назад +3

    ഭൂമിയിലെ സ്വതന്ത്ര്യ സ്വർഗം നാസ്തികതയും, പരീക്ഷണ സ്വർഗം ദൈവവിശ്വാസവുമാണ്...
    നാസ്തികതയുടെ സ്വതന്ത്ര്യ സ്വർഗത്തിൽ ദുഃഖവും, വേദനയും അനുഭവപ്പെടുന്ന ആളുകൾ ഉണ്ടെങ്കിൽ ദൈവവിശ്വാസികളുടെ പരീക്ഷണ സ്വർഗത്തിൽ വരൂ... ഇവിടെയും ദുഃഖവും, വേദനയും ഉണ്ടെങ്കിലും യഥാർത്ഥ സ്വർഗത്തിലേക്കുള്ള പരീക്ഷണമാണ്....
    But നാസ്തികർക്ക് അത് ഇല്ലല്ലോ....

  • @younussalimsali7119
    @younussalimsali7119 2 месяца назад +19

    ജബ്ബാർ സംവാദത്തിൽ തോറ്റിട്ടില്ല എന്ന് പറഞ്ഞു ആ സമയത്ത് യൂട്യൂബ് വീഡിയോ ചെയ്തത് അനിൽ കൊടിത്തോട്ടം🤣🤣🤣🤣

    • @Jaseem723
      @Jaseem723 2 месяца назад +8

      മുഹമ്മദ്‌ ഈസ ചോദിക്കും നമ്മൾ കൊടുക്കും എന്ന് പറഞ്ഞ ആ മഹാൻ അല്ലെ

    • @PCUSER-yy2dz
      @PCUSER-yy2dz 2 месяца назад +4

      avar chank bros aan. shathruvinte shathru mithram ennallee. islaminod aashayaparamaayi mutti nilkaan oruthanum kazhiyilla enn manassilaakiyappo kannikkanda antaneyum adanganeyum kootupidichirikkukayaan😂😂😂

    • @younussalimsali7119
      @younussalimsali7119 2 месяца назад

      @@Jaseem723 yes

  • @ABDULRASHEEDC
    @ABDULRASHEEDC Месяц назад

    വസ്തുനിഷ്ടമായ സംവാദത്തിന്ന് പകരം 'അവരവരുടെ വിശ്വാസങ്ങൾ മുന്നോട്ടു വെക്കുന്നതിന്ന് പകരം മുസ്ലിം സമുദായത്തെ തെറി വിളിക്കുന്നതിന്നും അവരുടെ വിശ്വാസങ്ങളെ തെറിവിളിക്കുകയും മോശമാക്കുക യും ചെയ്യുന്നതിന്ന് ഒരു പൊതു താൽപര്യ ഹരജി കോടതിയിൽ കൊടുക്കണം

  • @MustafaUthu-um1bz
    @MustafaUthu-um1bz 2 месяца назад +8

    സംവാദം നടക്കുമ്പോൾ ജബ്ബാറിനുള്ള വെള്ളം എന്റെ വക

    • @pluspositive-pv6zi
      @pluspositive-pv6zi 2 месяца назад +4

      അത് അവിടെ തന്നെ വെച്ചാൽ മതി.
      വ്യക്തി ബന്ധം ഇല്ലാത്തവരുടെ വെള്ളം കുടിക്കില്ല.😂

  • @MajeedK-r4h
    @MajeedK-r4h 2 месяца назад +5

    പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്ക് ആകാശമുണ്ട്ea ജബ്ബാറിനും കാട്ടാളികൾക്കും ഭൗതിക ലോകമുണ്ട് അവിടെ തന്നെ തകർന്ന് അടിയും അവസ്ഥയുണ്ട്😅😅😅

  • @nkrahmathulla
    @nkrahmathulla 2 месяца назад +2

    എൻ്റെ പൊന് മക്കളെ ഈ മുന്ന് പെരേയും നിങ്ങളുടെ മുമ്പിൽ പെട്ടന്ന് ഇരുത്തുമോ ? ഈ മുന്ന് പേരും ബ്ബ , ബ്ബാ ബ്ബാ അടിക്കുന്നത് കാണാൻ വേണ്ടിയാണ്, യാ മോനേ അത് കാണാനുള്ള ആകാംഷ 👍👍👍

  • @Indianpremi-o4e
    @Indianpremi-o4e 2 месяца назад +2

    Quickly debate. We are very interesting. Inshallah

  • @Sabiathazhakunnu
    @Sabiathazhakunnu 2 месяца назад +2

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*

  • @RasheedMaster-w1v
    @RasheedMaster-w1v 2 месяца назад +7

    അക്ബറുമായുള്ള സംവാദത്തിൽ ആദ്യ മണിക്കൂറുകൾ ജബ്ബാർ തൻ്റെ പഴയ കീറച്ചാക്ക് തുറന്ന് വെച്ച് അതിലെ മാറാപ്പുകെട്ടുകൾ വലിച്ച് പുറത്തെടുത്തെങ്കിലും അക്ബർ സാഹിബിൻ്റെ ആ സമയത്തെ നിശ്ചയ ദാർഡ്യവും ഗാംഭീര്യവും ജബ്ബാറിന് മേൽ വരാനിരിക്കുന്ന കഷ്ടകാലത്തെ പ്രതിഫലിപ്പിച്ചു. അറബി അറിയാത്ത ജബ്ബാറിനെന്ത് ആഴക്കടൽ എങ്കിലും അവിടെക്കിടന്ന് തന്നെക്കൊണ്ടാവുംവിധം കൈ ഉപരിതലത്തിലേക്ക് ഉയർത്തിയെങ്കിലും നിഷ്ഫലമായി ഉപ്പുവെള്ളത്തിൽ ഏറെ നേരം അഭിരമിച്ചത് കൊണ്ടായിരിക്കാം സാദാ വെള്ളം തുടർച്ചയായി കുടിച്ചു കൊണ്ടേയിരുന്നു. അദ്ദേഹത്തിൻ്റെ പ്രതിയോഗികൾ പറയുന്നത് അറബി ഭാഷയിലെ അപാര പാണ്ഡിത്യം കാരണം അദ്ദേഹത്തിന് ദാഹം തോന്നിയെന്നും അത് കൊണ്ട് വെള്ളം കുടിച്ചെന്നു.മാണ്.

    • @ashiquhussain286
      @ashiquhussain286 2 месяца назад

      😂

    • @ponnusdumbiesadikarilla3232
      @ponnusdumbiesadikarilla3232 2 месяца назад

      സാങ്കല്‍പ്പിക സൃഷ്ടിയായ ഒരു വ്യാജ പടച്ചോനെയും അവനെ സങ്കല്‍പ്പിച്ചുണ്ടാക്കിയ ആ വ്യാജ പ്രവാചകനെയും ആരാധിക്കുന്നവർ ഒരിക്കലും നൻമയുടെ വക്താക്കൾ ആകില്ല

    • @മീശവാസു-റ3ര
      @മീശവാസു-റ3ര 2 месяца назад

      എത്ര ഗ്ലാസ്‌ വെള്ളം കുടിച്ചു എന്നത് സംവാദത്തെ ബാധിക്കുന്നുണ്ടോ??
      പറഞ്ഞ കാര്യങ്ങളല്ലേ പ്രധാനം!!!

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu 2 месяца назад

      അപ്രധാനമായ കാരൃമാണ് പറഞ്ഞത് ചിന്താശൂന്നൃതബാധയേൽക്കാത്തവർക്കത് ബോദ്ധൃമാണ്!!!വിദ്വേഷ വിഷങ്ങൾക്കെങ്ങനെ സതൃ० കാണാനാവു०

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 2 месяца назад +13

    അറിവുള്ള കുറേകൂടി മുസ്ലിംകള് ഇവരുടെയെല്ലാം വാദത്തിന് മറുപടി കൊടുത്ത് തുടങ്ങുന്നതോടെ ഇവരെല്ലാം പത്തി മടക്കി പോകും. ഇന്ന് social media ഉപയോഗിക്കുന്ന മുസ്ലിം പണ്ഡിതന്മാര് വിരളമാണ്. കുറേകൂടി ആളുകള് ഈ രംഗത്തേക്ക് ഇനിയും വരേണ്ടതുണ്ട് ,

    • @ashraftpp
      @ashraftpp 2 месяца назад +3

      Correct 👍🏼

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu 2 месяца назад

      ശരിയല്ല !!!
      മുസ്ലീ० പണ്ഡിതന്മാർ സോഷൃൽ മീഡിയയിലുണ്ട്!!!
      നിങ്ങൾ ആ ഭാഗ० അവഗണിച്ചതാവാ०!!!

  • @habeebarahman4222
    @habeebarahman4222 2 месяца назад +2

    Good

  • @Sa-g7g-n9t
    @Sa-g7g-n9t 2 месяца назад +4

    ആഴക്കടൽ സംവാദം കഴിഞ്ഞപ്പോൾ ഇവർക്ക് ശരിക്കും ഭ്രാന്ത് ആയി 😂😂😂😂😂😮😮😮😮😮😮

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 2 месяца назад +7

    Christian ഗ്രൂപ്പിലേക്ക് സംവാദത്തിന് വരാൻ തയ്യാറുള്ള അറിവുള്ള ആളുകള് ബന്ധപ്പെടുക.

    • @Theman-eq2hm
      @Theman-eq2hm 2 месяца назад +14

      Muhammed issa സാഹിബിനെ ബന്ധപ്പെട്ട് നോക്ക്

    • @yuse661
      @yuse661 2 месяца назад +7

      @@peoplesservice...lifemissi2660 അവർ ആദ്യം ദൈവം മുന്ന് ആണോ ഒന്നാണോ എന്ന് തെളിക്കട്ടെ

    • @nihalsadique7733
      @nihalsadique7733 2 месяца назад +3

      Oolk illath issa sahib apurath vedipp aayitt kodkknd

    • @PCUSER-yy2dz
      @PCUSER-yy2dz 2 месяца назад +6

      bro, muhammed issa perumbavoorinte channel santharshikkoo. he is an exchristian

    • @PCUSER-yy2dz
      @PCUSER-yy2dz 2 месяца назад +1

      @@yuse661 maanyamaayi samsaarikk bro

  • @nihalsadique7733
    @nihalsadique7733 2 месяца назад +6

    വേളവും രവിചന്ദ്രനും തമ്മിലുള്ള സംവാദത്തിന്റെ ഇത് പോലുള്ള എപ്പിസോഡ് പ്രധീക്ഷിക്കുന്നു

  • @Sa-g7g-n9t
    @Sa-g7g-n9t 2 месяца назад +5

    ഖുർആൻ നിങ്ങളുടെ കയ്യിൽ ഉണ്ടോ എങ്കിൽ നിങ്ങൾക്ക് ആരേയും ഭയം വേണ്ട.

  • @MajeedK-r4h
    @MajeedK-r4h 2 месяца назад +4

    Ea,, ജബ്ബാർ അത്രയും സമയം തൻ്റെ ദൈവവും അഭയവും ആയlapetoppenu, മുന്നിൽ ഇരുന്നു കരഞ്ഞതുകൊണ്ടാണ് വേദിയിൽ എത്താൻ വൈകിയത്😅😅😅

  • @jasminnizar6670
    @jasminnizar6670 2 месяца назад +8

    E A ജബ്ബാർ എന്ന പെരും നുണകൾ ( നട്ടാൽ മുളയ്ക്കാത്ത നുണകൾ അയാളുടേയും പ്രത്യേകത ആണ് മിക്ക ദിവസങ്ങളിലും സന്ധ്യാസമയത്ത് അയാളുടെ ഖുർആൻ വളച്ചൊടിക്കൽ കളവ് ക്ലാസ്സ് you tube ൽ കാണാൻ കഴിയും
    Up to date ആയി അയാളുടെ കളവുകൾ ഇപ്രകാരം പൊളിച്ചടുക്കിയാൽ അയാളുടെ മോശപ്പെട്ട അസഭ്യവും കളവുകളും പറയുന്ന നാവ് സാവകാശം അടങ്ങും

    • @ponnusdumbiesadikarilla3232
      @ponnusdumbiesadikarilla3232 2 месяца назад +1

      സാങ്കല്‍പ്പിക സൃഷ്ടിയായ ഒരു വ്യാജ പടച്ചോനെയും അവനെ സങ്കല്‍പ്പിച്ചുണ്ടാക്കിയ ആ വ്യാജ പ്രവാചകനെയും ആരാധിക്കുന്നവർ ഒരിക്കലും നൻമയുടെ വക്താക്കൾ ആകില്ല

  • @UmmarFarooq-fr6ze
    @UmmarFarooq-fr6ze 2 месяца назад +5

    ❤❤❤❤❤❤❤❤❤

  • @sharfupa75
    @sharfupa75 2 месяца назад +3

  • @faisalPoland
    @faisalPoland 2 месяца назад

    Katta supporttt broooo

  • @anoopchalil9539
    @anoopchalil9539 2 месяца назад +4

    Annu akbkar preest cheytha way....never expected such a strategy.....from one ayah surah noor he established his points.....
    Made opponents in awe...
    Note: regarding jabbar Allah took light from his .....let him to die in deep darkness of his arrogance.

  • @nihasballu
    @nihasballu 2 месяца назад +1

    ജബ്ബാർ എത്ര കുപ്പി വെള്ളം കുടിച്ചു എന്ന് വല്ല കണക്കുമുണ്ടോ. എവിടെ തിരഞ്ഞാൽ അത് കാണാൻ പറ്റും ടെൻഷൻ വരുമ്പോൾ കോമഡി കാണാനാണ്😂😂😂😂

  • @muhammednabhan3785
    @muhammednabhan3785 2 месяца назад

  • @rizashirin5858
    @rizashirin5858 2 месяца назад +1

    🎉🎉🎉

  • @Futurescape24C
    @Futurescape24C 2 месяца назад +3

    സത്യത്തില്‍ ജബ്ബാര്‍ മാഷ് ആരെങ്കിലും സഹായിക്കും ennu വിചാരിച്ചു whatsapp ലും മറ്റും സുഹൃത്തുക്കള്‍ക്ക് message അയച്ചു കൊണ്ടിരിക്കുകയായിരുന്നു. വല്ല ഫേസ് saving ഐഡിയ വല്ലതും കിട്ടുമോ എന്ന് അന്വേഷിച്ചു.... അതുകൊണ്ടാണ് അറിയാതെ കുറെ വെള്ളം കുടിച്ചു തീര്‍ത്തത്.

  • @ammoottyk6669
    @ammoottyk6669 2 месяца назад +1

    ആരിഫ് ഹുസൈനും ഹൈതമിയും തമ്മിലുള്ള സംവാദം കേട്ടു ഏറ്റവും നിലവാരം കുറഞ്ഞ കളിയാക്കലാണ് ആരിഫ് നടത്തിയത് ഇവനെ പോലെയുള്ളവരുമായിട്ട് സമ്മാനം നടത്താതിരിക്കുക

  • @ajmalkabeer4889
    @ajmalkabeer4889 2 месяца назад +2

    ഇനിയും തോൽക്കാൻ യുക്തിവാദികളുടെ ജീവിതം പിന്നെയും ബാക്കി😢 സംവാദത്തിന് എല്ലാവിധ ഭാവുകങ്ങളും.. എങ്ങനെയും സംവാദം നടത്തണം.. വിടരുത് അവന്മാരെ.. അവർ എല്ലാ പരിധികളും ലംഘിച്ചു.

  • @haleemak7825
    @haleemak7825 2 месяца назад +1

    ❤🎉🎉❤

  • @yahkoobmaliyekkal9793
    @yahkoobmaliyekkal9793 14 часов назад

    Mm അക്ബർ. EA ജബ്ബാർ സംവാദം 2 പ്രാവശ്യം കണ്ടു ഞാൻ. ജബറിന്റെ ആ ഇരിപ്പ് 😂😂😂

  • @Iam-rh2tb
    @Iam-rh2tb 2 месяца назад +2

    👍👍👍👍👍👍👍👍

  • @Akw9752
    @Akw9752 2 месяца назад +3

    അയ്യൂബ് മൗലവിയുയായുള്ള സംവാദത്തിനും അയാളെ എങ്ങനെ എങ്കിലും വലിച്ച് കൊണ്ട് വരണം

  • @kunhimuhammedk7547
    @kunhimuhammedk7547 2 месяца назад +1

    സംവാദ വേദിയിലേക്ക് എന്തുകൊണ്ട് ശാസ്ത്രജ്ഞരെ ക്ഷണിച്ചില്ല എന്നതിന് അനിൽകുമാർ നടത്തുന്ന ഒരു വഷളൻ വിശദീകരണം ഉണ്ട് ശാസ്ത്രജ്ഞരിൽ ആരോ തേങ്ങ ഉടക്കുകയോ പൂജ നടത്തുകയോ ഒക്കെ ചെയ്തു അതുകൊണ്ട് അവരെയൊന്നും വിളിക്കാൻ പറ്റില്ല എന്ന് അദ്ദേഹം ആ വേദിയിൽ പറയുന്നുണ്ട് ശാസ്ത്രജ്ഞരെ ആരെയെങ്കിലും പങ്കെടുപ്പിച്ചാൽ അടിയുടെ ആഘാതം ഇനിയും കൂടും എന്ന് മനസ്സിലാക്കിയ ജബ്ബാറിന്റെ കുരുട്ടുബുദ്ധിയാണ് അനിൽകുമാറിലൂടെ പുറത്തുവന്നത്

  • @MajeedK-r4h
    @MajeedK-r4h 2 месяца назад +1

    യുക്തികൊണ്ടുള്ള ഒരു നാസ്തികനു ബുദ്ധികൊണ്ടു ഒന്നു ചെയ്യാൻ കഴിയില്ല ബുദ്ധിയും യുക്തിയും ഒരുമിച്ചു ലഭിച്ചിരുന്നെങ്കിൽ ഒരിക്കലും ഒരു യുക്തിവാദിയോ നിരീശ്വരവാദിയോ വഴിതെറ്റുമായിരുന്നില്ല യുക്തി പിശാചി ലേക്കും ബുദ്ധി യോ ദൈവത്തിലേക്കും മാത്രമേ അവസാനിക്കു കയുള്ളൂ?

  • @haristp979
    @haristp979 2 месяца назад +3

    നിങ്ങളി പറയുന്ന കാര്യങ്ങളൊക്കെ ഓൾ റെഡി ളിയാകത്ത് തുടങ്ങി കഴിഞ്ഞു

  • @logicalanswers1559
    @logicalanswers1559 2 месяца назад

    മുമ്പ് athist കൾ ആയിരുന്ന ആരെങ്കിലും ഇവിടെ വന്നു ഈൗ വീഡിയോ കണ്ട് സായൂജ്യം അടയുന്നുണ്ടോ 😂?

  • @younussalimsali7119
    @younussalimsali7119 2 месяца назад +3

    ജബ്ബാർ കുരിക്കളുടെ പൂഴി കടകൻ 🤣🤣🤣🤣

    • @younussalimsali7119
      @younussalimsali7119 2 месяца назад +1

      ഇനി ഇത്തവണ ഏതു പ്രൊജക്റ്റ്‌ ആണോ എന്തോ

  • @hexxor2695
    @hexxor2695 2 месяца назад +2

    *ജബ്ബാർ 🤣Last അദ്ദേഹം ചെയ്ത Quran ക്ലാസ്സിലെ അറബിയുടെ അർത്ഥം ചോദിച്ചാൽ തന്നെ മാഷ് ഉരുളുന്നത് കാണാം 💯മാഷിന്റെ അറബി അറിവില്ലായിമ്മ പുറത്ത് കൊണ്ട് വരുക 🙌*

    • @മീശവാസു-റ3ര
      @മീശവാസു-റ3ര 2 месяца назад

      ജബ്ബാർ മാഷിന് അറബി അറിയില്ലായിരിക്കും, പക്ഷേ വിവർത്തനം ചെയ്തവർക്ക് അറിയാമല്ലോ!!!

  • @faisalPoland
    @faisalPoland 2 месяца назад

    Vimarshanam only islaaam

  • @hasimkaliyattuparamba8128
    @hasimkaliyattuparamba8128 2 месяца назад +1

    Jabbarum sardarji yude poochayum

  • @shameerali5840
    @shameerali5840 2 месяца назад +1

    സത്യം പറഞ്ഞാല് നമ്മുടെ ബാസിലും ടീമുമാണ് വെള്ളം കുടിക്കാൻ പോവുന്നത് 🥵
    ഉളുപ്പില്ലായ്മയിൽ മാസ്റ്റർ ഡിഗ്രി എടുത്ത ജബ്രകളെ തോൽപ്പിക്കാനാവില്ല മക്കളേ.... തോൽപ്പിക്കാൻ ആ...വില്ല🥵

    • @Sa-g7g-n9t
      @Sa-g7g-n9t 2 месяца назад

      ജബ്ബാറും കൂട്ടരും കാഫിർ അല്ലേ??

    • @shameerali5840
      @shameerali5840 2 месяца назад

      @@Sa-g7g-n9t പിന്നേ... അത് ഓൻ തന്നെ ഉറക്കത്തിൽ കൂടെ പറയുന്നതല്ലേ...

  • @bennythomas9818
    @bennythomas9818 2 месяца назад +3

    ഒരു സംശയം അള്ളാഹു മാത്രമാണോ ശരിയായ ദൈവം

    • @yuse661
      @yuse661 2 месяца назад +2

      എന്റെ ഒരു സംശയം യേശു യഹോവ ഒന്നാണോ???

    • @navasmohammed177
      @navasmohammed177 2 месяца назад +4

      അല്ലാഹു എന്നത് ദൈവം എന്നതിൻ്റെ അറബി നാമം ആണ്. അല്ലാഹു ഒരു വേറെ ദൈവം എന്നല്ല

    • @PCUSER-yy2dz
      @PCUSER-yy2dz 2 месяца назад

      of course. allaathe ellaa mathathileyum daivangal sheri aavillallo. ethenkilum oru mathamallee sathyamaayum undaakukayulloo

    • @LovelyBoy-f2v
      @LovelyBoy-f2v 2 месяца назад +2

      ആവർത്തനബൂക്ക് 16/24 യേശുവ 10 യേശുവ 6 ബൈബിൾ വായിക്കൂ സഹോദര

    • @bennythomas9818
      @bennythomas9818 2 месяца назад +1

      @@yuse661 ആണന്നു ഞാൻ പറഞ്ഞ അല്ലന്നു നിങ്ങൾക്കു തെളിയിക്കാൻ പറ്റുമോ

  • @HidruV
    @HidruV 2 месяца назад +2

    ആ സംവാദത്തിൽ ഈ ചെങ്ങാതി ഒരു മണ്ടത്തരം പറഞ്ഞു. ഈ ലീ യക്കത്തലി എന്ന മുർത്ത ദ് .കടലിനാടിയിൽ ഞാൻ വീണ മനുഷ്യനാണ് വീണ് പാടെ എന്റ ബോധം പോയി അപോൾ അതിന്റ അടിയിൽ ഇരുട്ടോന്നും ഞാൻ കണ്ടീട്ടില്ലഎന്ന ഒരു മണ്ടത്തരം .പറഞ്ഞു അതിന്ന് മറുവടി .അക്ക് ബർ പറഞ്ഞു കോടുത്തു ഇവൻ കടലിൽ ചാടിയ ഉടനെ ബോധം പോയ വനാണ് പിന്നെ എങ്ങിനെ ഇരുട്ട് ഉണ്ടോ എന്ന് മനസിലാക്കുക.തന്റ ഖൽബ് ആ കേ ഇരുട്ടായി പോയി..അത് പറഞ്ഞ പാടെ ജനങ്ങൾ ആർത്ത് ചിരിച്ച് കൂവി.അപ്പോൾ ഇവ നിക്ക് ചൂടായി.ആ ചൂട് മുസ്ലീ ഗളോട് കൂടി . കൂടി വന്നു പിന്നെ .നബിയേ തെറി പറയാൻ തുടങ്ങി. ഖുർആനെ വിമർശിക്കാൻ തുടങ്ങി.അള്ളാഹുവിനെ പരിഹാസിക്കാൻ തുടങ്ങി

  • @Indianpremi-o4e
    @Indianpremi-o4e 2 месяца назад +2

    Oru tanker vellam jabbarin
    Ende vaga free

  • @Yahooth_obg3
    @Yahooth_obg3 2 месяца назад +1

    ജബാറിന് വയ്യ😢

  • @Kunhammed-zq6mf
    @Kunhammed-zq6mf 2 месяца назад +1

    Arif haithami debateparsyamayirunnu

  • @faisalPoland
    @faisalPoland 2 месяца назад +1

    Jabbarne Onnum parayaaan paadilllaaa Avark aare venelum endhu venelum parayaaaam Athaanu yukthivaadhi😂😂😂😂😂😂😂😂kal

  • @hasimkaliyattuparamba8128
    @hasimkaliyattuparamba8128 2 месяца назад +1

    Bucket vellathil bhodham poya arif husainum

  • @mohammedfaheemak7654
    @mohammedfaheemak7654 2 месяца назад +1

    സംവാദം ഇവിടെ ആണെന്ന് പറയാമോ

  • @basheerkung-fu8787
    @basheerkung-fu8787 2 месяца назад +1

    😅😅😅😅😅😅ബജജബ😂😂

  • @____faqiir
    @____faqiir 2 месяца назад

    😂😂👍🏼👍🏼

  • @nbd456
    @nbd456 Месяц назад

    Onnooodi kananam samvadham🩷

  • @Lipton481
    @Lipton481 2 месяца назад +2

    ലിയാകാതിനെ പോലെയുള്ള ഒരു പച്ചരി വാഴ ഉണ്ടാകില്ല .. ആരേലും പറ്റിച്ചോട്ടെ സ്വന്തം മനസാക്ഷിയെ കണ്ണാടിയിൽ നോക്കി പറ്റിക്കുന്ന പരിപാടി ആണ് അവൻ .. ലോക ഉഡായിപ്പിനു കൈ വെച്ച ഒരു പച്ചരി

  • @sumayya408
    @sumayya408 2 месяца назад

    🎉🎉🎉

  • @Akw9752
    @Akw9752 2 месяца назад +1

    ❤❤❤

  • @salmasakeer326
    @salmasakeer326 2 месяца назад

    ❤❤❤