മനുഷ്യരുടെ സര്‍വ്വ ജ്ഞാനത്തേക്കാളും വലുതാണ് ദൈവത്തിന്‍റെ ഭോഷത്തം....ദൈവത്തിന്‍റെ ജ്ഞാനം മഹാ സമുദ്രമായിരിക്കെ അതിലൊരുതുള്ളി വെള്ളം പോലെയേ ഉള്ളു സര്‍വ്വ മനുഷ്യരുടേയും അറിവ് ഒന്ന് ചേര്‍ന്നാല്‍ ആ മഹാ ദൈവിക ജ്ഞാനത്തെ ഓരോ കമന്‍റിലൂടെയും ഓര്‍മ്മിപ്പിക്കുന്നതിന് നന്ദി .....♥
@@Haha-h7f നാം അവരോട് ഏറ്റവും മാന്യത നല്‍കിയും എന്നാല്‍ സൂക്ഷ്മതയോടെയും ഇടപെടുക നമ്മുടെ സംസാരത്താലും പ്രവര്‍ത്തിയാലും മറ്റുള്ളവര്‍ നമ്മെ വിലയിരുത്തും....അവഹേളിച്ചു എന്നതിനാല്‍ നാം അവഹേളിക്കപ്പെടുന്നില്ല.നമ്മെ അവഹേളിക്കുന്ന സഹോദരങ്ങളോടും നമ്മുടെ മനോഭാവം കരുണയും ആര്‍ദ്രതയും ഉള്ളതാണെന്ന് അറിയുമ്പോള്‍ നാം ബഹുമാനിക്കപ്പടുകയേ ഉള്ളൂ...
നന്ദി ദേവ ഗുരു ദേവാധി ഗുരു
മനുഷ്യരുടെ സര്‍വ്വ ജ്ഞാനത്തേക്കാളും വലുതാണ് ദൈവത്തിന്‍റെ ഭോഷത്തം....ദൈവത്തിന്‍റെ ജ്ഞാനം മഹാ സമുദ്രമായിരിക്കെ അതിലൊരുതുള്ളി വെള്ളം പോലെയേ ഉള്ളു സര്‍വ്വ മനുഷ്യരുടേയും അറിവ് ഒന്ന് ചേര്‍ന്നാല്‍ ആ മഹാ ദൈവിക ജ്ഞാനത്തെ ഓരോ കമന്‍റിലൂടെയും ഓര്‍മ്മിപ്പിക്കുന്നതിന് നന്ദി .....♥
😯😯
Mattullavarude munpil respect thatukayum aarumillatha samayath avahelikkukayum cheyyunnavar enthanu udhesikkunnath
അത്തരക്കാര്‍ അവിശ്വസ്ഥരാണെന്ന് ചാണക്യ നീതി പഠിപ്പിക്കുന്നു.
@VillageLight7 siblings aanenkil how to react
@@Haha-h7f നാം അവരോട് ഏറ്റവും മാന്യത നല്‍കിയും എന്നാല്‍ സൂക്ഷ്മതയോടെയും ഇടപെടുക നമ്മുടെ സംസാരത്താലും പ്രവര്‍ത്തിയാലും മറ്റുള്ളവര്‍ നമ്മെ വിലയിരുത്തും....അവഹേളിച്ചു എന്നതിനാല്‍ നാം അവഹേളിക്കപ്പെടുന്നില്ല.നമ്മെ അവഹേളിക്കുന്ന സഹോദരങ്ങളോടും നമ്മുടെ മനോഭാവം കരുണയും ആര്‍ദ്രതയും ഉള്ളതാണെന്ന് അറിയുമ്പോള്‍ നാം ബഹുമാനിക്കപ്പടുകയേ ഉള്ളൂ...
❤❤❤❤❤❤
Hivasanthakris❤