1 വളരെ ശാന്തമയുള്ള പറച്ചിൽ 2 കാര്യങ്ങൾ നന്നായി explain ചെയ്തു പറയുന്നു അതു തന്നെ കാര്യ പ്രശക്തമായി. 3. ഞാൻ energy യാണ് , മാറ്റങ്ങൾ അനിവാര്യമാണ്, നാം നമ്മുടെ maint നെ നിയന്ത്രിക്കക,
ഇത്ര ഭംഗിയായി എങ്ങനെ ജിവിക്കണം എന്ന് പറഞ്ഞു തരുന്ന ഒരു വീഡിയോ ബ്ലോഗ് ഞാൻ യൂട്യൂബ്' എന്നല്ല എവിടെയും കണ്ടട്ടില്ല ...... അതും ഇത്ര ഭംഗിയായി എല്ലാവർക്കും മനസിലാകുന്ന രീതിയിലും വീണ്ടും വീണ്ടും കേൾക്കൻ ഇഷ്ടപ്പെടുന്ന ഇമ്പമാർന്ന ശബ്ദവുമാണ് സാർ ...... ഓരോ വീഡിയോ കാണുമ്പോഴും ആത്മവിശ്വാസം കൂടുന്നു .... നന്ദി സാർ ..
ഒരിക്കലും അല്ലാ .നിങ്ങളുടെ ജീവിത സാഹചര്യമാണ് വഴിഒരുക്കിയത്. നിങ്ങൾക്ക് ആത്മാർഥമായി സ്നേഹിക്കാനുള്ള മനസ്സ് ഉണ്ടായത് കൊണ്ട്.....സുഹ്യത്തേ ഒരിക്കലും സ്വന്തം മനസ്സിനെ തളർത്തരുത്..you are successfull men.
ബഹുമാനപ്പെട്ട സർ, ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും നല്ല ചിന്തകൾ ആണ് ഈ വീഡിയോയിലൂടെ കേട്ടത്. ഇത് ഞാൻ കേൾക്കണം എന്ന് ദൈവം തീരുമാനിച്ചപോലെ ഈ വീഡിയോ എന്റെ അടുത്തേക്ക് എത്തുകയായിരുന്നു. വളരെ നന്ദി ദൈവത്തോടും ഈ പ്രപഞ്ചത്തിനോടും താങ്കളോടും. നമുക്ക് ആവശ്യം ഉള്ള ചിന്തകൾ ആവശ്യം ഉള്ള സമയത്ത് നമ്മളെ തേടി വരുന്നത് ഒരു വലിയ അനുഗ്രഹം തന്നെയാണ്. ഒരുപാട് നന്ദി. തീർച്ചയായും ഈ ചാനലിലെ കൂടുതൽ വീഡിയോസ് കാണുന്നതാണ്. Once again, thank you so much. Hari om.
താങ്കളുടെ പ്രഭാഷണം കേട്ട് ഈശ്വരനെ കുറിച്ച് ഒരു പാട്ടു എഴുതിയിട്ടുണ്ട് .ആല്ബം ഉടനെ പുറത്തിറങ്ങും ..ചെറുപ്പം മുതലേ ഞാൻ എന്റെ സ്വപ്നത്തിന്റെ പിന് തുടർന്ന് ..കിട്ടുകയും ചെയ്തു.ഒരുപാട് ഉയരത്തിൽ ..എന്നും താങ്കളുടെ സ്പീച് കേൾക്കുന്നു.
വളരെ മനോഹരമായ പ്രഭാഷണം എന്റെ മനസ്സിലുണ്ടായിരുന്ന ഒരു പാട് ചോദ്യങ്ങൾക്ക് എനിക്ക് ഉത്തരം കിട്ടി. എന്റെ ശരികളും തെറ്റുകളും ഞാൻ തിരിച്ചറിഞ്ഞു. എന്നെ പോലെ ഇത് ഒരു പാട് പേർക്ക് ഉപകാരപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Ee പറഞ്ഞ കാര്യങ്ങൾ എല്ലാം പകൽ പോലെ സത്യവുമാണ് അറിയുകയും ചെയ്യാം എന്നാലും പല സന്ദർഭത്തിലും വേദനിച്ചു പോകുന്നു. അന്നേരം വേദമാകുന്ന മരുന്ന് പ്രാക്ടീസ് ചെയ്യാറുണ്ട്. ഫലിക്കാറുമുണ്ട്. അവതരണം വളരെ വളരെ ഹൃദ്യമായിരുന്നു. ഈ സംസാരലോകത്തു വേദന അനുഭവിക്കാതെ ജീവിക്കുക അസാധ്യമായി അനുഭവപ്പെടുന്നു. എല്ലാം F D യിലുള്ള നന്മ തിന്മകൾ അനു ഭവിക്കുന്നു. അത്ര തന്നെ.
Really it's great and Vedhanthic deliverance, very informative. expecting more words from you. May the Almighty Bhagavan bless you and family. Loka samastha sukhino bhavanthu. On shanthi!!!!!!!!!.
1 വളരെ ശാന്തമയുള്ള പറച്ചിൽ
2 കാര്യങ്ങൾ നന്നായി explain ചെയ്തു പറയുന്നു അതു തന്നെ കാര്യ പ്രശക്തമായി.
3. ഞാൻ energy യാണ് , മാറ്റങ്ങൾ അനിവാര്യമാണ്, നാം നമ്മുടെ maint നെ നിയന്ത്രിക്കക,
No
@@prasannabose6177 ñ
Nn
Nn
Nn
ഇത്ര ഭംഗിയായി എങ്ങനെ ജിവിക്കണം എന്ന് പറഞ്ഞു തരുന്ന ഒരു വീഡിയോ ബ്ലോഗ് ഞാൻ യൂട്യൂബ്' എന്നല്ല എവിടെയും കണ്ടട്ടില്ല ...... അതും ഇത്ര ഭംഗിയായി എല്ലാവർക്കും മനസിലാകുന്ന രീതിയിലും വീണ്ടും വീണ്ടും കേൾക്കൻ ഇഷ്ടപ്പെടുന്ന ഇമ്പമാർന്ന ശബ്ദവുമാണ് സാർ ...... ഓരോ വീഡിയോ കാണുമ്പോഴും ആത്മവിശ്വാസം കൂടുന്നു .... നന്ദി സാർ ..
s 5
ഈ ശബ്ദം വളരെ മനോഹരം ആണ്. അവതരണം സൂപ്പർ. വളരെ നല്ല കാര്യം ആണ് സമൂഹത്തിന് ഇത് കേൾക്കുന്നത്. ഗുഡ് ലക്ക്
മനസ്സിൽ നിന്ന് ഒരു വലിയ ഭാരം ഒഴിഞ്ഞത് പോലെ അനുഭവപ്പെട്ടു ഒരുപാട് നന്ദി sir 🙏🙏🙏
om Shanti
അതി മനോഹരമായ Concept.. അതി മനോഹരമായി അവതരിപ്പിച്ചു
ഒരു സത്യം മനസ്സിലായി. എന്റെ വേദനകളുടെ കാരണക്കാരൻ ഞാൻ തന്നെ. ഒരു പരാതികളും ഇനി ഇല്ല.
good....
ഒരിക്കലും അല്ലാ .നിങ്ങളുടെ ജീവിത സാഹചര്യമാണ് വഴിഒരുക്കിയത്. നിങ്ങൾക്ക് ആത്മാർഥമായി സ്നേഹിക്കാനുള്ള മനസ്സ് ഉണ്ടായത് കൊണ്ട്.....സുഹ്യത്തേ ഒരിക്കലും സ്വന്തം മനസ്സിനെ തളർത്തരുത്..you are successfull men.
Correct sir
I think I have to hear your story
I’m Eby
Please ,You are free to contact me
+1 202 250 1512
Great knowledge
ഒാം ശാന്തി നന്ദി അഞ്ജത അകറ്റി അറിവ് പകർന്ന് തരുന്നതിന് . ഒാം ശാന്തി
വളരെ മികച്ച ക്ലാസ് ഞാൻ ആരാണെന്നു മനസ്സിലായി വളരെ നന്ദി sir
എല്ലാവരും മനസ്സിലാക്കേണ്ടി അനുവർത്തിക്കേണ്ട ഒന്നാം തരം പ്രഭാഷണം.
അനിൽ സാറിന് നന്ദി
ബഹുമാനപ്പെട്ട സർ, ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും നല്ല ചിന്തകൾ ആണ് ഈ വീഡിയോയിലൂടെ കേട്ടത്. ഇത് ഞാൻ കേൾക്കണം എന്ന് ദൈവം തീരുമാനിച്ചപോലെ ഈ വീഡിയോ എന്റെ അടുത്തേക്ക് എത്തുകയായിരുന്നു. വളരെ നന്ദി ദൈവത്തോടും ഈ പ്രപഞ്ചത്തിനോടും താങ്കളോടും. നമുക്ക് ആവശ്യം ഉള്ള ചിന്തകൾ ആവശ്യം ഉള്ള സമയത്ത് നമ്മളെ തേടി വരുന്നത് ഒരു വലിയ അനുഗ്രഹം തന്നെയാണ്. ഒരുപാട് നന്ദി. തീർച്ചയായും ഈ ചാനലിലെ കൂടുതൽ വീഡിയോസ് കാണുന്നതാണ്. Once again, thank you so much. Hari om.
thank u
താങ്കളുടെ പ്രഭാഷണം കേട്ട് ഈശ്വരനെ കുറിച്ച് ഒരു പാട്ടു എഴുതിയിട്ടുണ്ട് .ആല്ബം ഉടനെ പുറത്തിറങ്ങും ..ചെറുപ്പം മുതലേ ഞാൻ എന്റെ സ്വപ്നത്തിന്റെ പിന് തുടർന്ന് ..കിട്ടുകയും ചെയ്തു.ഒരുപാട് ഉയരത്തിൽ ..എന്നും താങ്കളുടെ സ്പീച് കേൾക്കുന്നു.
ഒത്തിരി സമാധാനം. ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ മനസിന് ശാന്തി നൽകുന്നു
ഉത്തമം സ്വാമിജി .അങ്ങയുടെ സ്വരം എവിടെയും ഒരു അനുകൂല ഊർജ്ജം നിറയ്ക്കുന്നു
കേട്ടു ഒരുപാട് ആശ്വാസം നന്ദി 🙏🙏🙏
എന്‍റെ മനസും ഇടക്ക് ഇടക്ക് കലങ്ങാറുണ്ട് . ഇത് കേള്‍ക്കുമ്പോള്‍ മനസിന് കുറേ നാള്‍ക്കു ശേഷം ഭക്ഷണം കിട്ടിയപോലെ ഒരു ശാന്തി തോനുന്നു . നന്ദി സര്‍
Clnlma
Anithavrygood
❤️❤️❤️🙏🙏🙏
Thank you sir വലിയ ഒരു അറിവ് ഞങ്ങൾക്കു നൽകിയതിന്
മനസ്സിൽ നിന്നും വലിയൊരു ഭാരം കുറഞ്ഞ പോലെ tnqu sir
ഇതൊരു വല്ലാത്ത സമാധാനം തരുന്നു
എവിടുന്നു കിട്ടാത്ത അറിവാണ് സാർ ഞങ്ങൾക്ക് പറഞ്ഞു തന്നു താങ്ക്യൂ
എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരമാണ് എനിക്ക് കിട്ടിയത്....നന്ദി 🙏😊
വളരെ നല്ല പ്രഭാഷണം പുതിയ തിരിച്ചറിവുകൾ.
ഈ പ്രഭാഷണം വളരെ വളരെ ഹൃദ്യമായി ഇതു കേട്ടിണ്ട് ഹുറാൻ പഠിക്കു അതാണ് സത്യം എന്നു പറയുന്നവരോട് എന്തു പറയാൻ
ഇതു വരെ ഉണ്ടായിരുന്ന ഒരുപാട് പ്രശ്നങ്ങൾക്ക് അങ്ങയുടെ പ്രഭാഷണം ആശ്വാസം തന്നു ഒരുപാട് നന്ദി
വളരെ മനോഹരമായ പ്രഭാഷണം എന്റെ മനസ്സിലുണ്ടായിരുന്ന ഒരു പാട് ചോദ്യങ്ങൾക്ക് എനിക്ക് ഉത്തരം കിട്ടി. എന്റെ ശരികളും തെറ്റുകളും ഞാൻ തിരിച്ചറിഞ്ഞു. എന്നെ പോലെ ഇത് ഒരു പാട് പേർക്ക് ഉപകാരപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Very good prabhasha nam
Ee പറഞ്ഞ കാര്യങ്ങൾ എല്ലാം പകൽ പോലെ സത്യവുമാണ് അറിയുകയും ചെയ്യാം എന്നാലും പല സന്ദർഭത്തിലും വേദനിച്ചു പോകുന്നു. അന്നേരം വേദമാകുന്ന മരുന്ന് പ്രാക്ടീസ് ചെയ്യാറുണ്ട്. ഫലിക്കാറുമുണ്ട്. അവതരണം വളരെ വളരെ ഹൃദ്യമായിരുന്നു. ഈ സംസാരലോകത്തു വേദന അനുഭവിക്കാതെ ജീവിക്കുക അസാധ്യമായി അനുഭവപ്പെടുന്നു. എല്ലാം F D യിലുള്ള നന്മ തിന്മകൾ അനു ഭവിക്കുന്നു. അത്ര തന്നെ.
ധ്യാനം ശീലമാക്കുള്ള വേദനകളും കൂടിഇല്ലാതാക്കം
മനസിന് നല്ല ആശ്വാസം
മനസ്സ് തേടികൊണ്ടിരിക്കുന്ന ഉത്തരം തന്നതിന് നന്ദി
*മഹത്തായ അറിവുകള്‍ ...പ്രണാമം *
Vethyiasthamaya Chinthaghethyanea Nalla Arivukall..
എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല അത്ര മനോഹരം..... പരമാർത്ഥം.... സത്യം...... ഈ അറിവ് പകർന്നു തന്നതിന് വളരെ അധികം നന്ദി.... ഓം ശാന്തി
Sanilkumar
Nanni 🙏swamiji
Avasanikarethe ennu aathmarthmay kothichu poyiiiii.....Thank you so much
നന്ദി ബ്രദർ ,
വളരെ സന്തോഷം
നന്ദി
ഓം ശാന്തി ശാന്തി ശാന്തി 🙏🌹🙏🌹
What a wonderful speech... I like so much... I got an inspiration for the speech
Thanku Sir വേദനിക്കുന്ന മനസ്സിന് വളരെ ശാന്തി കിട്ടുന്ന ഒരു മഹത്തായ ഒരു Message Aarunnu ഒരുപാട് സന്തോഷം തോന്നുന്നു many many Thanks
വളരെയധികം ഇഷ്ടമായി അങ്ങയുടെ വാക്കുകൾ🙏🙏🙏
വളരെ വിലപ്പെട്ട Video. വളരെ നന്ദി 🙏🙏🙏. Ohm Shanthi 🙏🙏
നന്നായി അവതരിപ്പിച്ചു.. അഭിനന്ദനങ്ങൾ
Really it's great and Vedhanthic deliverance, very informative.
expecting more words from you.
May the Almighty Bhagavan bless you and family.
Loka samastha sukhino bhavanthu.
On shanthi!!!!!!!!!.
Ith kelkkumpol thanne vallatha manasamadanam thonnunnu... correct timela ee video kande..enta veshamoka poyi...😊valare nanni.. 🙏
Years back I got the same effect....
എത്ര ശരിയാണ് സുപ്പർ great message
Very interesting & understanding speech.. Sir
ഇതു പോലെയൊന്ന് കേട്ടിട്ടില്ല. നന്ദി ...
The more I hear I feel to listen your beautiful speech more and more
വളരെ നല്ല വീഡിയോ.. ഒരുപാട് തവണ കേട്ടു മനസിലാക്കാൻ ശ്രമിച്ചു. ഈ പ്രഭാഷണം എന്നിൽ ഒരുപാട് മാറ്റം ഉണ്ടാക്കും തീർച്ച 🙏🙏
Super. Ohm santhi
Thanks sir .valare dukkam undu sir
Manoharamaya video 100 percent satyam
Very effective words. .thanku sir
Good speech
Sir thank you so much for this wonderful speech🙏🙏🙏🙏🙏
Excellent and valuable speech
Very good thanks
വളരെ ആശ്വാസം 😍🙏🙏🙏
Nice speech most needed ..
Iam.getting lot of relief when i listened this talk.iam a person who suffers this problem..
Awaiting for more talks..pranams
ഓം ശാന്തി. എനിക്ക് വളരെ ഇഷ്ടമായി
Very thoughtful speech . Thanks
ഓം ശാന്തി.... വളരെ നല്ല അനുഭവം.....
Very interesting&understanding speech..
ഗുരുവേ നഃമ
Nalla message oranamam
Thank you so much for a wonderful speech
Thank u for the valuable advice
Very effective speech.....thankuu sir
Great great great job 🙏🙏🙏🤝🤝👏👏👏💅💅💅
Thanku sir
Wonderful speech i love it thank you sir
Sir എത്ര മനോഹര അവതരണം പ്രണാമം
👌Thanks. Om shanthi
വളരെ നല്ല വീഡിയോ
Supper. Views
ഒരുപാട് നന്ദി
thank yu sir thanku for yur information
Greatest understanding
I heard this message. Very informative and good message for me. This message for me. I will change my mind.
ഞാനാണ് എന്റെ മനസ്സിനെ വേദനിപ്പിക്കുന്നത്. ആവശ്യമില്ലാത്ത ചിന്തകൾ കാരണം. എനിക്ക് പക്ഷെ അതു മറ്റാനാവുന്നില്ല.
click this link - - wa.link/vd6u9s
വേദന അർത്ഥം വളരെ അന്വർത്ഥം തന്നെ
ഇത് ചിന്തിക്കേണ്ടത് പഠിച്ചു പ്രവർത്തിക്കേണ്ടത് നന്ദി
ഓം ശാന്തി
ഒരുപാട് സ്നേഹം 💕വളരെനന്നായിട്ടുണ്ട്
ഓം ശാന്തി 💗🙏
വളരെയധികം നന്ദി🙏
ഓൺലൈനിൽ സൗജന്യ രാജയോഗ മെഡിറ്റേഷൻ പരിശീലിക്കുവാൻ താഴെയുള്ള ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക WhatsApp Link - wa.link/vd6u9s
സന്തോഷം മനസിന് ഒരു സമാധാനം ഇത് കേൽക്കും പോൾ
Njanum
@@sunitharadhamony3820 , l}) lpllpll0
L
L
thanksss
Hearing the takking too satisfide.mind control kittunnumde anikkith kelkkumbhol..thanks a lott.
Good sathyam
Sooper
Really got relief..nice video..thank u so much...
What a powerful messege.........i got the answer of all questions....
Very clear & helping speech to life.Thank you.
Very effective video , thank you sir 💐
Thank you Sir,,,,,,,,!
വളരെ നന്ദി സർ
Thank u for the best information God bless you
Very effective speech...Thank you for the valuable information.
Sherifu Rehman mmm
Very good video. ഓം ശാന്തി.
Good massage, Thanks sir.
Manasinusamadanamgoodspeach
Good speech shema ullavar full um kelkollu ealla words um nallathanu ohm shanti
tnq
Excellent