രാജയോഗ ധ്യാനം -ലളിതം, പ്രായോഗികം | Voice of Truth | Rajayoga Meditation | Peace of Mind TV Malayalam

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 188

  • @mariyavisionsv426
    @mariyavisionsv426 5 лет назад +39

    ഒരു പാട് നന്ദി..... കാപട്യവും തിന്മയും മൂടപെട്ട ഒരു സമൂഹത്തിൽ ആ കെട്ടുകളെ പൊട്ടിച്ചു നന്മ യുടെ ഒരു തിരി വെട്ടം എന്നെ പോലുള്ളവരുടെ മനോധർമ്മത്തിലേക്ക് തെളിയിക്കാൻ അവിടുത്തെ ഓരോ സൂക്ഷ്മ വാക്കുകൾക്കും ആയിരിക്കുന്നു.. കോടി കോടി നന്ദി... ദിവ്യാ കാളിദാസൻ

  • @god5156
    @god5156 4 года назад +15

    ഇവിടെ എത്താൻ കുറച്ചു വൈകി.എങ്കിലും സാരമില്ല വളരെയധികം അഭിമാനിക്കുന്നു.
    ഒരായിരം നന്ദി

  • @ashrafch4822
    @ashrafch4822 2 года назад +6

    ഒരുപാട് കാലമായി
    ഇങ്ങിനെ ഒരാളെ തേടി അലയുന്നു
    ഒരുപാട് നന്ദി യുണ്ട്

  • @suhail4792
    @suhail4792 5 лет назад +23

    എല്ലാ ജീവികളുടെയും ഇടയിൽ സ്നേഹവും സമാധാനവും വർത്തികട്ട്‌ എന്ന് പ്രാർത്ഥിക്കുന്നു...thank you for your valuable speech

  • @laisujayachandran6563
    @laisujayachandran6563 5 лет назад +16

    നിങ്ങളുടെ ശബ്ദം വളരെ നല്ലതാണ്
    പിന്നെയും പിന്നെയും കേൾക്കണം ഇന്ന് തോന്നുന്ന ശബ്ദം

  • @RajeshKumar-pe6pb
    @RajeshKumar-pe6pb 2 года назад +1

    നല്ല അറിവുകൾ നൽകിയതിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു

  • @JeevakumarsJeevakumars
    @JeevakumarsJeevakumars Год назад

    ഈശ്വരൻ എന്നത് പ്രവജ്ഞതതിലെ സഞ്ചാര സമയ പ്രകാശ രൂപമാണ് അത് ഓം ശാന്തി യായി പ്രകാശിക്കുന്നു

  • @jessyvarghese9863
    @jessyvarghese9863 2 года назад +3

    Thank you so much,.............Excellent Talk.........🙏🙏🙏🙏🙏🌹

  • @chandraboseallalathodi1881
    @chandraboseallalathodi1881 5 лет назад +16

    ഓം ശാന്തി _ ഇന്നത്തെ ആധി_ നാളത്തെ വ്യാധി - അവ്യക്ത രൂപത്തെ വ്യക്തമാക്കുന്നതിനു രാജയോഗ സഹായിക്കുന്നു '- മനോ മാലിന്യങ്ങളെ നീക്കം ചെയ്യുന്നു

  • @babztr1837
    @babztr1837 4 года назад +2

    Swami agayude shabthatil eswarane kelkunnu. oru padu nanniyundu

  • @poulosevarkey4068
    @poulosevarkey4068 4 года назад +5

    Worth hearing. Worthy to practice.
    Guide towards The God.

  • @vijayanmalayil9538
    @vijayanmalayil9538 5 лет назад +9

    Wonderful message.......

  • @binoysimon8750
    @binoysimon8750 5 лет назад +4

    ഓം ശാന്തി.. !
    Very Useful Fundamental Truth

  • @anilkumarchoolur9355
    @anilkumarchoolur9355 5 лет назад +9

    OM SANTHl
    Excellent rendering ...

  • @minis1338
    @minis1338 3 года назад +3

    Wonderful message Om santhi 🙏

  • @sulochanaplakkatt166
    @sulochanaplakkatt166 Год назад

    Omshanti 🌹🌹🌹

  • @saibunneesama9253
    @saibunneesama9253 5 лет назад +6

    Very very good information,God bless you brother.

  • @നമസ്തേകേരളം
    @നമസ്തേകേരളം 5 лет назад +7

    വളരെ നല്ല സന്ദേശം

  • @abdullanp1096
    @abdullanp1096 5 лет назад +6

    A very good and touching moral speech. Go ahead

  • @lathaprema8440
    @lathaprema8440 3 года назад +2

    Very good advise n motivation in this speech for every one TQ

  • @beenajoseph1668
    @beenajoseph1668 2 года назад +1

    വളരെ നല്ല ക്ലാസ്സ്‌. സന്തോഷം ബായ്

  • @vidya.s6428
    @vidya.s6428 2 года назад

    Namasthe 😍😍😍😍🙏🏻🙏🏻🙏🏻Thanks 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sukumaranperincheripallath9626
    @sukumaranperincheripallath9626 4 года назад +4

    മെഡിറേറഷൻറ പ്രഭാഷണഠ വളരെയധികഠ ഇഷടപ്പെട്ടുവളരെയധികഠ നന്നി.

  • @gopalkrishnan6119
    @gopalkrishnan6119 6 лет назад +6

    Thanks for good message

  • @devidileep5899
    @devidileep5899 5 лет назад +5

    orupad thanks sir

  • @dreamstichingthanhasalam5698
    @dreamstichingthanhasalam5698 5 лет назад +5

    thankyou sir

  • @harananu8707
    @harananu8707 6 лет назад +5

    Om Shanti thanks for your good information

  • @omanaammanddtvm.dist.3875
    @omanaammanddtvm.dist.3875 8 месяцев назад

    Om Shanti...❤

  • @Safeerv
    @Safeerv 5 лет назад +4

    Superb 👌👌✌️

  • @pachenisoman
    @pachenisoman Год назад

    Really great words

  • @nasipalathingal7576
    @nasipalathingal7576 5 лет назад +6

    Good knowledge

  • @balwantkumar7217
    @balwantkumar7217 6 лет назад +6

    om Shanti nice good morning 🙏

  • @shaniranjith351
    @shaniranjith351 5 лет назад +4

    Om shanthi.

  • @jayanthiv7863
    @jayanthiv7863 2 года назад

    Om Shanti thank you👍🙏

  • @ozilmuhammedriyaskc3466
    @ozilmuhammedriyaskc3466 4 года назад +2

    Super sound

  • @deepudevarajan958
    @deepudevarajan958 5 лет назад +3

    Thnx for this video

  • @sethumadhavan5889
    @sethumadhavan5889 2 года назад

    Omsanthi 🌹

  • @abhilashkoodathinalkunnel1951
    @abhilashkoodathinalkunnel1951 5 лет назад +2

    Good Thanks

  • @SureshSuresh-vm8os
    @SureshSuresh-vm8os 6 лет назад +5

    സൂപ്പർ ഓ ശാന്തി

  • @binuviswanathan9821
    @binuviswanathan9821 5 лет назад +4

    ohm santhi....

  • @subeeshp5458
    @subeeshp5458 4 года назад +2

    Om shanthi

  • @sijick752
    @sijick752 3 года назад +1

    Thank you so much❤❤❤

  • @chandrikanair9836
    @chandrikanair9836 5 лет назад +4

    ഓം ശാന്തി 😌

  • @subhashnarayanan7678
    @subhashnarayanan7678 3 года назад

    എനിക്ക് ഒരുപാട് നന്ദി

  • @supermaking1004
    @supermaking1004 6 лет назад +5

    Superb..

  • @kunjattasvlog4010
    @kunjattasvlog4010 4 года назад +4

    🔥🔥🔥🔥🔥power fulll

  • @sudheeshthuprath9606
    @sudheeshthuprath9606 2 года назад +1

    God bless all

  • @dthoughts1666
    @dthoughts1666 6 лет назад +7

    ഇനിയും പ്രതീക്ഷിക്കുന്നു..... ആശംസകൾ......

  • @bebba7478
    @bebba7478 6 лет назад +12

    Those who dislike this video , wishing them a peace . They are also pure soul.

    • @binudinakarlal
      @binudinakarlal 5 лет назад

      Please don't focus on dislike, but only on your own like....

  • @manijamma1193
    @manijamma1193 5 лет назад +3

    Well explained...

  • @muralidharan2866
    @muralidharan2866 6 лет назад +6

    ഓം ശാന്തി

  • @praveenkumar-oc7hx
    @praveenkumar-oc7hx 5 лет назад +3

    Thanks

  • @sudheer1964
    @sudheer1964 5 лет назад +5

    Om Shanti

  • @dthoughts1666
    @dthoughts1666 6 лет назад +4

    Great....

  • @SasiKumar-wd3cd
    @SasiKumar-wd3cd Год назад

    thanky0u.sir

  • @ygmusic3159
    @ygmusic3159 6 лет назад +5

    Very useful

  • @jessys5112
    @jessys5112 2 года назад

    Thank you

  • @sarojiniamma2689
    @sarojiniamma2689 2 года назад

    om Shanti Baba 🙏💥🙏💥🙏

  • @bebba7478
    @bebba7478 6 лет назад +6

    OM SHANTI BK Brother Anil
    Thank you so much for new audio video on meditation. I have been following up the old video on 1 January 2013. It was also very good.

  • @midhunkumar8111
    @midhunkumar8111 6 лет назад +6

    Om santi

  • @g.c.attestationservices6473
    @g.c.attestationservices6473 4 года назад +1

    Amazing

  • @jayaaravind8932
    @jayaaravind8932 3 года назад +1

    Meri baba🙏🙏🙏🙏🙏

  • @padmajapk4678
    @padmajapk4678 Год назад

    👌🙏

  • @beenav3651
    @beenav3651 5 лет назад +4

    ഓം ശാന്തസ

  • @PradeepKumar-yy3kh
    @PradeepKumar-yy3kh 2 года назад

    🙏🙏🙏നന്ദി

  • @vijinair8737
    @vijinair8737 5 лет назад +4

    😍😍😍

  • @ambilyrajeev6083
    @ambilyrajeev6083 5 лет назад +2

    🙏🏼🙏🏼🙏🏼

  • @SidhiqApMedia
    @SidhiqApMedia 5 лет назад +4

    നല്ല ഭാഷണം

  • @ajithakidzkemp3561
    @ajithakidzkemp3561 5 лет назад +2

    Good

  • @tulasidasmaroly2621
    @tulasidasmaroly2621 4 года назад +1

    🙏🙏🙏♥️

  • @babum6497
    @babum6497 3 года назад +1

    🎤😍😳👍👍👍

  • @preethajanardhanan7643
    @preethajanardhanan7643 4 года назад +1

    🙏🙏🙏

  • @jishatomy1984
    @jishatomy1984 5 лет назад +3

    Wisdom

  • @sumangalybalakrishnan2983
    @sumangalybalakrishnan2983 4 года назад +2

    വളരേ നല്ലൊരു വീഡിയോ ആണിത്... ന്റേ ഒരുപാട് നാളെത്തെ സംശയങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ കിട്ടി.. ഒരുപാട് സന്തോഷം... എങ്കിലും ഒരു സംശയം കൂടി ... നിശബ്ദതമായിട്ട്‌ ഉള്ള ധ്യാനം ആണോ അതോ ഏതെങ്കലുമൊരു മന്ത്രം ഉരുവിട്ട് കൊണ്ട് ഉള്ള ധ്യാനം ആണോ നല്ലത്???

    • @PeaceofMindTVMalayalam
      @PeaceofMindTVMalayalam  4 года назад +2

      നിശബ്ദമായിരുന്ന് മനസ്സിനെ ശാന്തിയിലേക്ക് നയിക്കുന്നതാണ് ഉത്തമം.

  • @binoyradhakrishnan6404
    @binoyradhakrishnan6404 5 лет назад +3

    👍

  • @seetha.cseetha5569
    @seetha.cseetha5569 4 года назад

    Super

  • @meevalanushiyashaju7717
    @meevalanushiyashaju7717 4 года назад +2

    Sir continue meditation cheyyunna vyakthiyanu , but oru divasam cheythillengil head ache varunnu enthukond aaayirikkum

  • @sudhaap4720
    @sudhaap4720 4 года назад +1

    🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍

  • @818hariharan
    @818hariharan 5 лет назад +2

    Will you kindly conduct an online course on “Rajayoga dhyanam”from BK Palakkad?

  • @martinjoseph6677
    @martinjoseph6677 5 лет назад +4

    Joseph, beautiful thoughts but background music was too loud and distracting.

  • @rithulraj3348
    @rithulraj3348 5 лет назад +8

    ഇവിടെ രാജയോഗ ചെയ്യുന്നവർ ഉണ്ടോ

  • @SuneeshPtk
    @SuneeshPtk Год назад

    sir സങ്കൽപ്പങ്ങൾ ഏത് നിറത്തിലും കാണാൻ പറ്റുമോ

  • @rajeevuaq7259
    @rajeevuaq7259 5 лет назад +5

    Sir കിടന്നുകൊണ്ട് മെഡിറ്റേഷൻ ചെയ്യാമൊ

  • @sasiraju5669
    @sasiraju5669 10 месяцев назад

    എന്റെ വീടിന്റെ ചുറ്റുവട്ടം എപ്പോഴും ആളുകളുടെ ബഹളം ഉള്ളൊരു സ്ഥലം ആണ്. അപ്പോൾ ഇവിടെ ധ്യാനം ചെയ്യാൻ ഇരിക്കുമ്പോൾ ശ്രെദ്ധ മാറുന്നു. ഇവുടെ തുടർന്ന് ധ്യാനം ചെയ്താൽ പൂർണത കിട്ടുമോ.

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 6 лет назад +14

    അതേ..സ്വയത്തെ അറിഞ്ഞ് ആത്മസുഖമനുഭവിച്ച ഒരാളും പുറത്ത് വ്യക്തികളേയോ സമ്പ്രദായങ്ങളെയോ തേടി അലയുകയില്ല.

  • @ajcreations8226
    @ajcreations8226 5 лет назад +1

    meditation centre kasaragod indo

  • @vineethakalarikkal7680
    @vineethakalarikkal7680 5 лет назад +3

    life is like a drama in which every
    humanbeing participate in it.
    we all are actors

  • @subhashnarayanan7678
    @subhashnarayanan7678 3 года назад

    നമിച്ചു

  • @devarajankp9092
    @devarajankp9092 4 года назад +4

    വരും തലമുറ പടികേണ്ട ഒരേ ഒരു പാഠം

  • @prasannanair550
    @prasannanair550 2 года назад

    Etra sathya maaya kaariyagal aannu

  • @Master-bm8lf
    @Master-bm8lf 5 лет назад +2

    കണ്ണൂരിൽ എവിടെയാ സെന്റർ...?

  • @binudinakarlal
    @binudinakarlal 5 лет назад +3

    Ente priyathama enne vittu maranappettu, enikkonnu avalodu samsarikan pattumo?

    • @jeevanamayurveda7713
      @jeevanamayurveda7713 5 лет назад +2

      സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ടോ... എന്നിട്ട് പറയൂ

  • @binudinakarlal
    @binudinakarlal 5 лет назад +2

    Ihathil swaramayi varunnathento athanu eeshwaran(aum), but not life. That means it is happened because of magnetic power and hot... It is science. 1971il India-Pak waril, Rajasthan enna maru bhoomiyil pettupoya Ammamar, peru veyilathu swantham kayi kunjungale kazhuthu njerichu konnu atinu mukalil kayariyirunnu pakalu kazhiyumvare. Angane kandatu ente Achan ulppedunna Armykkaranu. "necessity knows no laws"- but only self survival.

    • @jeevanamayurveda7713
      @jeevanamayurveda7713 5 лет назад +1

      എല്ലാം എല്ലാർക്കും പറഞ്ഞിട്ടുള്ളതല്ലലോ സഹോദരാ

  • @binudinakarlal
    @binudinakarlal 5 лет назад +2

    Njan ennathine thiricharinjal mathrame jeevikkano, shanti labhikano pattullo? I don't think so... Vedanichal karayukayum, sugam kittiyal santhoshikkukayo kazhinjal avan manushyan aayi.
    Swami Vivekanandan ellam upadeshichittu, priya sishyam marichappol enthinanu vavittu karanjatu?
    Please eee kuranja jeevitha cyclil manushyare confused aakkalle.... Simple aayi, sensible aayi, confident aayi jeevikkan sheelippikku.

  • @punnoosekc3308
    @punnoosekc3308 5 лет назад +1

    GREAT INDIAN VEDIC HINDU RAJAYOGA !!!
    IN WORLD "OLYMPICS" INDIAN HINDU YOGIC ATHLETICS HAVE DEFEATED
    WESTERN NON-YOGIC CHRISTIAN ATHLETICS !!!
    CHRISTIAN WORLD IS COMING TO HINDU INDIA TO MASTER "VEDIC HINDU YOGA" !!!

  • @gwbisru8283
    @gwbisru8283 2 года назад

    Ellavarkkum ithinu sathikkimo

  • @manjusivadasmanjusivadas4234
    @manjusivadasmanjusivadas4234 4 года назад

    രാജയോഗം ധ്യാനം പരിശീലിക്കാൻ contact no വേണം

  • @sachinmohan5384
    @sachinmohan5384 4 года назад +2

    താങ്കൾ ഒരു സംഭവം തന്നെ.. 😄😄😄

  • @sarojiniamma2689
    @sarojiniamma2689 Год назад

    Om Shanti Baba 🙏😂🤣😜😝😉

  • @karthik7430
    @karthik7430 4 года назад

    Sir rajayoga meditation cheyithal breakup aya relation payathu pole avan pattuvo??plz reply