How to Kill Negative Thoughts ? | Motivational Speech by Gopinath Muthukad

Поделиться
HTML-код
  • Опубликовано: 29 мар 2021
  • Please Like and Comment to this video, Subscribe to my channel :-
    / gopinathmuthukadofficial
    and Click the bell icon for post notifications.
    Visit my Facebook Page :-
    / muthukadmagician
    Also visit my official Website :-
    muthukad.com
    Welcome to my official RUclips channel .
    My name is Gopinath Muthukad.
    My RUclips channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
    I upload everyday at 7:00pm IST (Indian Standard Time).

Комментарии • 605

  • @kiranrs7959
    @kiranrs7959 3 года назад +1634

    സാറിന്റെ മുഖം കാണുബോഴെ എനിക്ക് positive energy വരും,

  • @ananthuviolinist
    @ananthuviolinist 3 года назад +674

    ഇങ്ങേരുടെ സംസാരം കേക്കുമ്പോൾ തന്നെ വല്ലാത്തൊരു vibe ആണ് 😌

    • @dremoflovedremloveof189
      @dremoflovedremloveof189 3 года назад +5

      Super👍❤

    • @shijithaam9878
      @shijithaam9878 3 года назад +4

      Sathym 🔥💥

    • @adithyaachu7800
      @adithyaachu7800 3 года назад +20

      "ഇങ്ങേര് " എന്ന് പറയുന്നത് ശെരിയല്ല

    • @ananthuviolinist
      @ananthuviolinist 3 года назад +10

      @@adithyaachu7800 Such an expression is not due to a lack of respect for him but to an interest and intimacy with his speech.😊

    • @achus6875
      @achus6875 2 года назад

      @@adithyaachu7800 yes

  • @prathyuprathyus7185
    @prathyuprathyus7185 3 года назад +334

    Ur great, അതിൽ കുറഞ്ഞ appreciations ഒന്നും താങ്കൾ അർഹിക്കുന്നില്ല, സർ ന്റെ പേര് മാത്രം കേട്ടാൽ മതി എന്നെപോലെയുള്ള സാർന്റെ ആരാധകർ motivated ആവാൻ always love u sir ❤️🙏

  • @blossomgeorge6840
    @blossomgeorge6840 2 года назад +61

    സാറിന്റെ ശബ്ദംതന്നെ ഒരു വലിയ പോസിറ്റീവ് എനർജി ആണ്... ഒത്തിരി ഇഷ്ടം ആ വ്യക്തിത്വത്തെ😍❤❤😍

  • @jayk3839
    @jayk3839 3 года назад +168

    ഗോപ്യേട്ടാ .. താങ്കൾ അന്നു കഷ്ടപ്പെട്ടത് ഞങ്ങൾക്ക് വെളിച്ചം തരുവാൻ ദൈവത്തിന്റെ ഒരു കരുതലായിരുന്നു എന്ന് ഞങ്ങൾക്കു തോന്നുന്നു.. ഒരു പാട് നന്ദി.. താങ്കളെ ദൈവം അനുഗ്രഹിയ്ക്കട്ടെ

  • @achuzayisworld9073
    @achuzayisworld9073 3 года назад +104

    നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യൻ....

  • @manjubiju6568
    @manjubiju6568 3 года назад +194

    സാറിനെ കാണുമ്പോഴേ മനസ്സിൽ ഒരു പോസ്റ്റിവ് എനർജിയാണ്...🌹🌹🌹🌹 ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകും.. Godbless your family 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @nisha16ms
    @nisha16ms 2 года назад +15

    20 വർഷം മുൻപ് ഞാൻ ഒന്നാം ക്ലാസ്സിൽ തിരുവനന്തപുരം st shanthal സ്കുളിൽ പഠിക്കുന്ന സമയം സാറും സാറിന്റെ മകനും കൂടെ മാജിക്‌ അവതരിപ്പിക്കാൻ വന്നിട്ടുണ്ട്..... ❤️

  • @aria5911
    @aria5911 3 года назад +42

    My life saver....suicide chyan manas ready akki kond irunna tymilaa....thozhiveedhiyill sirinte editorial vaayikne.....enikk athokke othiri relatable aayirunn.....angne aa situation njn overcome chythu....ipozhum nthellum vishamam varumbo adhym sirinte audioyo video thappy varum...apo oru ith ann ...thanku so much🤗

  • @kadeejathulkubra8040
    @kadeejathulkubra8040 3 года назад +32

    നിങ്ങളുടെ അതേ negitive energy ആണ്‌ എനിക്ക് ulladh

  • @hamnahanan4864
    @hamnahanan4864 2 года назад +7

    Sir സർന്റെ അന്നത്തെ നെഗറ്റീവ് തന്നെയാ എന്റെ ഇപ്പൊഴുള്ള negatives um.. Sir ന്റെ അന്നത്തെ പോസിറ്റീവ് കൾ ആണ് ഇന്നും എന്റെ positives ഉം
    എനിക്കും മാറണം... അങ്ങയുടെ അത്ര ഉയർച്ചയിൽ എത്താനല്ല... സമാധാനത്തോടെ ഒന്ന് ജീവിക്കാൻ 🙏🙏

  • @sajeerkakkarayil7256
    @sajeerkakkarayil7256 3 года назад +82

    തിരികെ നടക്കാനാവുമെങ്കിൽ മാറ്റി കുറിക്കുമായിരുന്നു ഓരോ ഇന്നലകളും

  • @siddeequevellila2246
    @siddeequevellila2246 3 года назад +6

    താങ്ക്യൂ സർ,
    ഞാൻ ഡിഗ്രി സ്റ്റുഡന്റാണ്, ഇതു പോലോത്ത പല കാര്യങ്ങളും ഞാനും പരിശ്രമിച്ച് വിജയിച്ചിട്ടുണ്ട്...
    എന്റെ സെൽഫ് ഡെവലപ്മെന്റിന് ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്ന വീഡിയോ...
    താങ്ക്യൂ സോ മച്ച് സർ,🥰

  • @basilm7737
    @basilm7737 3 года назад +58

    നിങ്ങൾ ഇതിൽ പറഞ്ഞ negatives thanneyan എനിക്കും ഉള്ളത് same.....

    • @malayalamaudiobook924
      @malayalamaudiobook924 2 года назад +4

      Enikum 🥴

    • @Alpp447
      @Alpp447 2 года назад

      Thank u sir ante avastha interview face chayyumbol bhayam and written top an para e but simple questions parayan pattunnilla

    • @higjklhhhghi2515
      @higjklhhhghi2515 2 года назад

      Enikkum

    • @higjklhhhghi2515
      @higjklhhhghi2515 2 года назад

      Nammuk ellum kootaayi oru group undaakiyaalo😁

  • @shahulap1007
    @shahulap1007 3 года назад +72

    Sir today exam aan ellarum prarthikanam tto plzz 🤲🙏🙏🙏

  • @Queen-dv9hl
    @Queen-dv9hl 3 года назад +43

    ഇന്നായിരുന്നു ഞാനിത് കാണേണ്ട ദിവസം ... THANKYOU SO MUCH SIR.. WONDERFUL VIDEO 💐💐💐

  • @meeraanil1068
    @meeraanil1068 3 года назад +18

    Njan Kutikalam muthale sir ne eshtapetu thudaghiyathanu. Kutikalude Munch Star Singer il Judge ayi varumpol parajirunna kadhakal epozhum eniku ormayundu. Life il budhimuttiya avasarathil njan sir nte Magic Planet il joli aneshichu vannitu undu, sir ne kaanan agrahichanu interview attend cheythathu... Pakshe interview cheyan sir undayirunnilla. Enik avide joli kitiyillaa. Njan vere company il joli cheythu.. kurachu paisa save cheythu mudaghi poya padanam start cheythu... Eniku eshtamulla course padichu. Distinction odu kudi pass ayi. Ennu njan oru Special Educator anu. Njan padippichitulla kutikalku sir Magic Planet il joli nalki. Ethu ezhuthumpol ente kannukal nirayunnu. Your life is very inspiration to others... You are really great man... God bless you...

  • @anchujenan4204
    @anchujenan4204 3 года назад +24

    എൻ്റെ അതേ സ്വഭാവം ❤️

  • @athulyasethu
    @athulyasethu Год назад +3

    എന്നെ ഏറ്റവും കൂടുതൽ mentally torchure ചെയ്തത് എന്റെ അമ്മ ആണ്.. അവർ എന്നോട് ചെയ്ത മനസ്സിൽ ഉണ്ടായതിൽ നിന്ന് recover ചെയ്യാൻ എനിക്ക് മുഴുവൻ ആയും പറ്റിടീട്ടില്ല... ഞാൻ self love ചെയ്യാൻ ശ്രെമിച്ചാൽ പോലും അവുടെ വന്നു torchure ചെയ്യും അവരോ സ്നേഹിക്കില്ല.. ദ്രോഹിക്കും.. എന്നെ സ്നേഹിക്കാൻ എന്നെ പൊലിമ സമ്മതിക്കില്ല.. 🙄

  • @avanthikascreations1867
    @avanthikascreations1867 2 года назад +1

    എന്റെ ജീവിതത്തിൽ സാർ എന്നും ഒരു പ്രചോദനമാണ് കാരണം എന്നും എന്റെ ദു:ഖങ്ങളാണ് എന്റെ ശക്തി എന്ന് ഞാൻ തിരിച്ചറിയാറുണ്ടായിരുന്നു അതിന് ഒന്നു കൂടി ശക്തിപ്പെടുത്തുന്ന ഒരു അമാനുഷിക ശക്തി തന്നേ സാറിന്റെ വാക്കുകളിൽ എനിക്ക് എന്നും കാണാൻ പറ്റുന്നുണ്ടായിരുന്നു.... സാറിന്റെ ആയൂരാരോഗ്യത്തിന് വേണ്ടി എന്നും പ്രാർത്ഥിക്കും. സാറിനെ ഒന്നു രണ്ട് പ്രാവശ്യം കാണാനും സംസാരിക്കാനും പറ്റിയിട്ടുണ്ട് ഇപ്പോഴും ആ positie vibes എന്നിൽ ഉണ്ട് , നന്ദി :സാർ

  • @TheMostViolentMan
    @TheMostViolentMan 3 года назад +16

    വിഷമിച്ചു തകർന്ന് ഇരിക്കുമ്പോൾ സാറിന്റെ video കാണും. അപ്പോൾ വല്ലാത്തൊരു മനസുഖം ആണ്. Thanks 🙏🌹

    • @_Albert_fx_
      @_Albert_fx_ Месяц назад

      Dey nee evideyum

    • @TheMostViolentMan
      @TheMostViolentMan Месяц назад

      @@_Albert_fx_ enne ariyo 😹 ponn Aliya Ingerde ethartha mukham ariyunnathin mumb itta comment aan ith 😹😹

    • @_Albert_fx_
      @_Albert_fx_ Месяц назад

      @@TheMostViolentMan haa bro innalu etho community postintay comment boxil nammal oru cheriya clash vecha parichayapette first time 😂 atginu shesham ippola kanunnay

    • @_Albert_fx_
      @_Albert_fx_ Месяц назад

      @@TheMostViolentMan Eee pulikku enna bro kuyappam 🙄 alu poli alle 🙂

    • @TheMostViolentMan
      @TheMostViolentMan Месяц назад

      aaha sugano bro 😂 enth aayirunn clash issue

  • @Sooraj36936
    @Sooraj36936 3 года назад +17

    he has great positive energy.. awsome personality

  • @sarichandran4307
    @sarichandran4307 2 года назад +5

    Thank you so much സർ. ഒരുപാട് ആശ്വാസം തോന്നുന്നുണ്ട് . എന്റെ പ്രശ്നം പഠനത്തിൽ ശ്രെദ്ധിക്കാൻ കഴിയുന്നില്ല എന്നതാണ്. അതുകാരണം controll വിട്ട ദേഷ്യവും. പ്രേശ്നങ്ങൾ ഉണ്ട് ഒരുപാട്. 🙏🙏🙏🙏

  • @tr6874
    @tr6874 3 года назад +2

    Sr,വളരെ ഡിപ്രെഷഡ് ആയിരുന്ന ഒരു ടൈമിൽ ആണ് ഞാൻ ഇത് കണ്ടത്..എനിക്ക് രോഗങ്ങളെ വളരെ പേടിയാണ്..വീട്ടിലുള്ളവർക്ക് അസുഖം വരുന്നതു എനിക്ക് ചിന്തിക്കാൻ പോലു വയ്യ....
    അപ്പോൾ ഞാൻ sr ന്റെ ഈ ടെക്‌നിക്‌ ചെയ്ത് നോക്കാൻ വിചാരിച്ചു...ഇപ്പൊ 12 ഡേയ്‌സ് ആയി sr...ഞാൻ അനുഭവിക്കുന്ന മനസമാധാനം പറഞ്ഞാൽ തീരില്ല..
    ഉറങ്ങാൻ പറ്റാതെ ഫുഡ്‌ കഴിക്കാതെ ഞാൻ ടെൻഷൻ അടിച്ചു ചാകുകയായിരുന്നു....
    ഇപ്പൊ എത്ര സമാധാനം...
    എല്ലാ ദിവസവും 2നേരം വെച്ച് വായിക്കുന്നുണ്ട്...
    ഒരുപാട് നന്ദി sr....🥰🥰🥰🥰
    ടെൻഷൻ ഒന്ന് മാറി ഒരു ദിവസമെങ്കിലും സമാധാനത്തോടെ ജീവിക്കാൻ ഞാൻ അത്രയ്ക്ക് ആഗ്രഹിച്ചിരുന്നു

    • @tr6874
      @tr6874 3 года назад

      @@shabeebk3325എന്റെ അനുഭവത്തിൽ പറഞ്ഞാൽ വലിയ മാറ്റം ഉണ്ടാകും..👍👍ശ്രമിച്ചു നോക്കൂ...

  • @jayalekshminair8900
    @jayalekshminair8900 2 года назад +8

    Yes you are really a divine Gem. God bless you Sir.

  • @qissatalks2145
    @qissatalks2145 3 года назад +8

    Ee kadayilumundoru magic yenna book vayichu...👍❤

  • @bindhusubhadra183
    @bindhusubhadra183 3 года назад +5

    U have improved soo much from ur negatives.. Whatever you wrote as ur negatives when u were young are no longer in you.. Those have transformed to ur positives..great work.. May God bless you sir..
    And thank you for sharing this with us.. It's really an effective method.. It can unite the conscious and subconscious mind and bring amazing changes in an individual.. Thank you sir.. I am going to start it tomorrow.. Ur video came lyk an angel when I most needed it.. Thank you soo much sir.. Have a peaceful lyf ahead.. 😇💝

  • @drsivaraman8761
    @drsivaraman8761 Год назад +6

    This is the correct teaching of a real human being in the world.I am also in the field of Mental health Treatment for the last two decades but not much famous.I gives my sincere regards and thanks to Gopinath Mudukadue for his earnest endeavour in this You Tube.

  • @femy5935
    @femy5935 3 года назад +35

    Enikum ee negativity okke und ..sirnum undaayrunu enn ketapo oru postvty...maarumallo..in shaah Allah

  • @jessyshiju8148
    @jessyshiju8148 3 года назад +23

    So interesting....sir, I can't believe that your pronunciation was not good....
    I always watching your videos to hear the way you are speaking....
    It's wonderful..

  • @rajeevrajendran4569
    @rajeevrajendran4569 3 года назад +9

    Great message Sir. It may help many. Thank You for sharing this

  • @gogreenroshin9019
    @gogreenroshin9019 3 года назад +6

    Love U sir..!!! The real inspiration...!!!

  • @user-lg9ns2iw8b
    @user-lg9ns2iw8b 3 года назад +8

    സൂപ്പർ....
    സൂപ്പർ....
    സൂപ്പർ...❤️❤️❤️❤️❤️❤️❤️

  • @deepadileep6484
    @deepadileep6484 3 года назад +35

    Thank you sir for your positive words
    I'm a sslc student . First time I have a fear on my sslc exam but now heared so many motivation speech including you .my mind was full of peace Thank you sir my fear was gonna . I love motivation becoz it's a part of my top

    • @amrachari4577
      @amrachari4577 Год назад +1

      Sslc orikalum life end alla.. Just ory Turn mathram

  • @madhavikuttyv9905
    @madhavikuttyv9905 3 года назад +22

    Inspiring and Motivating Video for sure 🙏
    But strange indeed is to know that a multifaceted personality like you underwent so much of negative fears ! Stage fear was commonly found in many of us in olden days , unlike in the present . Now the style of bringing up children is entirely different unlike in the past where great "respect" was taught by teachers and parents and fear of any lapse in outward behaviour made children all the more cautious . Nowadays it has transformed into a sort of " friendship " and whether it is gearing in the right direction needs a revaluation definitely.

  • @anithomas136
    @anithomas136 3 года назад +5

    Thank you so much.I will try this .May God bless you.🙏🙏

  • @salsabeelmedia9177
    @salsabeelmedia9177 2 года назад +2

    സാറിന്റെ എല്ലാ വീഡിയോസും നല്ല ഒരു positive energi നൽകുന്നു ...
    ഒരായിരം അഭിനന്ദനങ്ങൾ.''
    👍👍👍👏👏👏
    ജാതി മത വർഗ വർണ വ്യത്യാസമില്ലാതെ നിറഞ്ഞ മനസ്സോടെ എല്ലാ മനുഷ്യരേയും ജീവജാലങ്ങളെയും സ്നേഹിക്കുന്ന
    ആശ്വാസം നൽകുന്ന താങ്കളെ ദൈവം എന്നും എപ്പഴം അനുഗ്രഹിക്കട്ടെ!
    Great Congratulations sir ,🤝💞

  • @sophiesnest3169
    @sophiesnest3169 3 года назад +7

    Super information sir. Enikku ee video othiri othiri othiri eshtayi!!!❤❤

  • @tvmpanda
    @tvmpanda 2 года назад +3

    Successful and well tested technique .. thank you for sharing it with everyone in a simple way which everyone can understand

  • @sanals811
    @sanals811 3 года назад +5

    Sir
    You are great.
    Your presentation is as if watching a movie.

  • @vijayanbhaskaran5724
    @vijayanbhaskaran5724 3 года назад +10

    Thank you for your motivation sir

  • @shimiratheesh9411
    @shimiratheesh9411 3 года назад +4

    Enikkum itu practice cheyyanam innu mutal... Thank you sir thank you for your information.. God bless🙏🙏🙏

  • @Parvanam2015
    @Parvanam2015 3 года назад +9

    Sir your words is great.thank you sir your great information 🙏🙏🙏

  • @meharzain3426
    @meharzain3426 3 года назад +10

    Thank you sir great motivation 🌹

  • @vismayavishnu1345
    @vismayavishnu1345 2 года назад +12

    Positive energy full on🥰✨️

  • @pranavchandrank2987
    @pranavchandrank2987 3 года назад +11

    This is a very helpful video sir. Thank u❤

  • @panjajanyamcreations3857
    @panjajanyamcreations3857 3 года назад +11

    Thank you for your kind informations 👌❤❤

  • @sandhyanambiar6497
    @sandhyanambiar6497 2 года назад +2

    So much of glow on your face Sir. Reflects your beautiful mind.

  • @vijithaedvin3587
    @vijithaedvin3587 3 года назад +8

    Thank you sir 🙏 it's so helpful..🙏

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp 3 года назад +2

    നന്ദി സാർ. ആത്മാർത്ഥമായി സാർ ഹൃദയം തുറന്ന് പങ്കു വച്ചതിനു.

  • @nandhuzanuz7534
    @nandhuzanuz7534 3 года назад +12

    PRACTICE MAKE A MAN PERFECT (MSD)❤️

  • @mpn2128
    @mpn2128 3 года назад +24

    Excellent idea to find out our own positive and Negative attitudes 👌👍

  • @shynymk291
    @shynymk291 3 года назад +10

    Good class. Good advice to all. Thanks sir

  • @iliendas4991
    @iliendas4991 3 года назад +5

    Thank you sir God bless you 🙏🙏

  • @Linda-xd2dm
    @Linda-xd2dm 2 года назад +3

    You're so great, sir🙋‍♀️. Thanks for the inspiration talk...

  • @mg4775
    @mg4775 3 года назад +16

    Worth listening
    Subscribed bcoz of worthfull content
    Helped me to keep calm incessantly during ur video

  • @mahasumamp7075
    @mahasumamp7075 3 года назад +3

    Thank you sir ❤️enth cheyanam enn thiriyathe nikkunaa samayathan ee vieeo kaanunath 🙏 thank you so much sir❤️

  • @aneetabenny8745
    @aneetabenny8745 3 года назад +3

    Thank you sir for this wonderful video.

  • @deepakmaveli2289
    @deepakmaveli2289 3 года назад +6

    Really magical words!👌👍

  • @surumisjunction3847
    @surumisjunction3847 3 года назад +1

    ഉച്ചക്ക് ഒരു വീഡിയോ കണ്ട് ഉറക്കത്തില്ലേക്കു ചാഞ്ഞ ഞാൻ അടുത്ത വീഡിയോ അട്ടോമാറ്റിക് play ആയിപോയി മുതുകാടിന്റെ വാക്കുകൾ കേട്ടതും ഉറക്കം എന്നെ വിട്ട് പോയതും ഒരുമിച്ചായിരുന്നു. നിങ്ങൾ വല്ലാത്ത മനുഷ്യൻ തന്നെ ❤️❤️

  • @udaybhanu2158
    @udaybhanu2158 3 года назад +3

    ഹൃദയത്തിൻ നിന്നും പ്രവഹിക്കുന്ന അതി സുന്ദരമായ, പോസിറ്റീവ് syrup

  • @instructormalayalam
    @instructormalayalam 3 года назад +41

    -ve sir ente kaaryamaano parayunnen thoonni poyi😁😂👍

    • @athiraanil1843
      @athiraanil1843 3 года назад

      Sthym😂

    • @instructormalayalam
      @instructormalayalam 3 года назад +1

      @@athiraanil1843 njn ipo eerekkure puthiya vyakthiyaan🤭😎😉😉but ithonnum cheythilla😂.... Etra positivayalum mattullor negative kandeyhum😂

  • @BeenasFamilyKitchen
    @BeenasFamilyKitchen Год назад +2

    Very nice positive talk Sir. Very inspiring. Thankyou.

  • @ignatiusjacob5491
    @ignatiusjacob5491 Год назад

    Wonderful Sir. hearing your own admission of your negative thoughts and the ways you practiced to overcome those is touching and heart warming.. It proves that anything can be overcome with grit and will power. Well done

  • @thafsheermohammed7713
    @thafsheermohammed7713 3 года назад +16

    Thank you sir for this beautiful talk!

  • @raniyanusreen323
    @raniyanusreen323 3 года назад +1

    നിഷേധാത്മക ചിന്തയെ ഇല്ലായ്മ ചെയ്യാനുള്ള വളരെ നല്ല സൂത്രം നൽകിയതിന് നന്ദി.

  • @freddyfranklin6867
    @freddyfranklin6867 2 года назад +6

    Find our strength and weaknesses...
    Utlise strength..Develop week points and work on it...
    Always stay positive
    Keep simple
    Stay Humble
    Work make money
    Forgive our self and others
    Always think about parents..
    Active in Sports and social work..

  • @statuscreater5441
    @statuscreater5441 3 года назад +5

    ഗോപിനാഥ് മുതുക്കാട് ഇദ്ദേഹം എന്റെ നാട്ടുകാരനാണ് നിലമ്പൂർ കാരൻ 😍

    • @79784
      @79784 2 года назад

      😍

  • @faizalbeejadakatte
    @faizalbeejadakatte 3 года назад +1

    Your talks are really heart touching

  • @Sona_S_Kurian_2005
    @Sona_S_Kurian_2005 2 года назад +1

    Thank u sir ...... 👍🏻👍🏻😊 Really thanks for ur great messages

  • @Mywaybysj__
    @Mywaybysj__ 2 года назад +2

    Thank you sir Ur really positive❤️❤️

  • @n_4_media797
    @n_4_media797 3 года назад +5

    Thank you sir ❤️❤️❤️

  • @aparnatvappus2194
    @aparnatvappus2194 3 года назад +3

    Thank you so much sir🙏

  • @cromewell6065
    @cromewell6065 2 года назад +1

    Sir you are a blessed person

  • @gouthamgopal.v.p3339
    @gouthamgopal.v.p3339 3 года назад +3

    Good message
    Thank you sir

  • @ArtwithAdarsha
    @ArtwithAdarsha 3 года назад +5

    നന്ദി സർ 🙏

  • @Toxic_Boss666
    @Toxic_Boss666 2 года назад +1

    എന്റെ പൊന്നു ചേട്ടായി ഒറ്റക്ക് ആണ് താമസിക്കുന്നതെങ്കിൽ കുഴപ്പമില്ല. ഇത് വീട്ടിൽ ആൾക്കാർ ഉണ്ട് ഇത് പോലെ ഒക്കെ ചെയ്യാൻ നാണക്കേട് ആണ്. Exercise പോലും വീട്ടുകാർ കാണും എന്ന നാണം കൊണ്ട് ചെയ്യാറില്ല. എന്റെ മൈൻഡ് ഒരു പ്രത്യേക ടൈപ്പ് ആണ് eg: എനിക്ക് പകൽ ഇരുന്നു പഠിക്കണം എന്നുണ്ട് പക്ഷെ വീട്ടുകാർ കണ്ടാലോ എന്ന നാണം കാരണം ചെയ്യാറില്ല. പൊതുവെ ഞാൻ പഠിക്കാത്ത ഒരു അനുസരണ ഇല്ലാത്ത ബാഡ് ബോയ് എന്ന ഇമേജ് ആണ് വീട്ടിൽ അത് അങ്ങനെ തന്നെ ഇരിക്കാനാണ് എനിക്കിഷ്ടം🙂

  • @parvathyunni4522
    @parvathyunni4522 3 года назад +4

    Thank you very much sir😍I found it very helpful🙏

  • @sujis.s1065
    @sujis.s1065 3 года назад +4

    Thank you sir 👌👌👌👌👌🤗🤗🤗🥰

  • @mohammedashruf3642
    @mohammedashruf3642 3 года назад +27

    That means you were a self motivator while you were a Pre-Degree student in M.E.S Mampad College!
    Let us know ,as some commented , how did you improved your word expressive power ( with out using even a common Malappuam style language "....... !
    you are talking in your way ....really an excellent way of presentation ...that every individual of Kerala ,from Kasercodu to Thiruvananthapuram likes !

  • @salishmannilthodi3912
    @salishmannilthodi3912 3 года назад +1

    Great sir😍😍😍😍real inspiration

  • @manikandana7452
    @manikandana7452 3 года назад +1

    Thank you very much sir

  • @Nehh_xa.
    @Nehh_xa. 2 года назад +1

    സാറുടെ ഓരോ വാക്കും ഒരു inspiration aahnu....😊

  • @sradhasubin4161
    @sradhasubin4161 2 года назад

    Sir paranjath vallare correct aanu.. Ith kettapol thanne oru positive energy feel cheythu

  • @nasishehim
    @nasishehim 3 года назад +2

    Good idea.. Masha Allah.. Thank u♥

  • @aparnamolbenny1628
    @aparnamolbenny1628 2 года назад +2

    Great talk Sir 👏🏻

  • @_Captain_Jack_Sparrow_
    @_Captain_Jack_Sparrow_ Год назад +2

    Positive overloaded ❤🎉

  • @sulaikhasula9300
    @sulaikhasula9300 2 года назад +1

    Adipoli motivation 🤗♥️

  • @preethykv8044
    @preethykv8044 3 года назад +1

    Thank U Sir💖💖💖💖👏👏👌👍

  • @ambujadinesh209
    @ambujadinesh209 3 года назад +1

    Sir, sirte motivation speech valare useful aanu. Sir, keralathile school il oru hour ithupolulla speech nadathanulla oru samvidhanam cheythirunnuvengilu valarnnu varunna makkalku valiyoru bhagyamayirikum. Books ile padikunnathu important aanenkil athupole oru nalla arivum dairyavum, confidence um kittuvan makkalu ithupoloru speech useful aayirikum. Ella parents um arivullavaronnum aayirikkilla. Nalla education nu purame ithupolulla oru class um kuttikalkku kodukuvan oru niyamam koodi varane ennanu prarthana🙏

  • @amalkumar9185
    @amalkumar9185 3 года назад +1

    Thanks sir❣️

  • @crazykitchensbyshe5332
    @crazykitchensbyshe5332 3 года назад +1

    Thank you for you its so good

  • @sebastianbaisel4810
    @sebastianbaisel4810 3 года назад +1

    GOD BLESS you bro❤🖐🏻😇👍🏻

  • @shahinjamshad3778
    @shahinjamshad3778 2 года назад +1

    Wow… great…excellent… words are not enough to say…

  • @ABINSIBY90
    @ABINSIBY90 Год назад

    താങ്കളെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് ഫീൽ വരും. Thanks muthukadsir for the motivation.

  • @aryadevivijayan7294
    @aryadevivijayan7294 3 года назад +1

    Oh great suggetion sir

  • @sulochanakp8566
    @sulochanakp8566 2 года назад

    താങ്കളുടെ
    വിലയേറിയ സന്ദേശത്തിന് വളരെ നന്ദി

  • @mathewjohn8126
    @mathewjohn8126 3 года назад

    Nannayi Sir. Soothing talk

  • @shuhaibshaabzz282
    @shuhaibshaabzz282 3 года назад

    Thank u sir 👏👏🔥👍

  • @homemagics9968
    @homemagics9968 3 года назад +2

    ഇത് ഒന്നു ചെയ്ത നോക്കണം...very interesting