ആത്മവിശ്വാസം കൂട്ടാൻ... MAGICAL MIRROR THERAPY | Motivational Speech by Gopinath Muthukad

Поделиться
HTML-код
  • Опубликовано: 19 окт 2024
  • ആത്മവിശ്വാസം കൂട്ടാൻ... MAGICAL MIRROR THERAPY | Motivational Speech by Gopinath Muthukad
    How to build self confidence? Ever wondered how we are low on confidence?
    Our confidence has been affected by the negatives heard during childhood.
    With a little effort,we can be confident. Through Mirror Therapy and Self Analysis we can build self confidence.
    നമ്മുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടത് എങ്ങനെയാണെന്ന് നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ?
    നമ്മൾ കുട്ടികളായിരിക്കുമ്പോൾ നമ്മുടെ ചുറ്റുപാടുകളിൽ നിന്നുള്ള വിലക്കുകളിലൂടെയാണ് നമ്മുടെ ആത്മവിശ്വാസം ആദ്യമായി നഷ്ടപ്പെട്ടുതുടങ്ങിയത്.
    നമ്മൾ ഒന്ന് ശ്രമിച്ചാൽ നമ്മുടെ ആത്മവിശ്വാസം കൂട്ടാൻ വളരെ എളുപ്പമാണ്.
    ആത്മവിശ്വാസം കൂട്ടാനുള്ള രണ്ടു വഴികളാണ് മാജിക്കൽ മിറർ തെറാപ്പിയും സെൽഫ് അനാലിസിസും.
    Please Like and Comment to this video, Subscribe to my channel :-
    / gopinathmuthukadofficial
    and Click the bell icon for post notifications.
    Visit my Facebook Page :-
    / muthukadmagician
    Also visit my official Website :-
    muthukad.com
    Welcome to my official RUclips channel .
    My name is Gopinath Muthukad.
    My RUclips channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
    I upload every Monday and Friday at 7:00pm IST (Indian Standard Time).
    My Channel Support
    / vibesservice
    vibesservice@gmail.com

Комментарии • 212

  • @shirinshirinshirinshirin8692
    @shirinshirinshirinshirin8692 5 лет назад +147

    Sir ന്റെ സംസാരം കേൾക്കുന്ന ഏതൊരാൾക്കും ആത്മവിശ്വാസം വന്നിരിക്കുo ,അതാണ് Sir....... God bless you sir

  • @ashhadakku1167
    @ashhadakku1167 5 лет назад +56

    സാറിനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്.

    • @hamihami584
      @hamihami584 3 года назад +1

      എനിക്കും കാണാൻ നല്ല ആഗ്രഹമുണ്ട്

  • @vineethamalayil1322
    @vineethamalayil1322 5 лет назад +50

    സർ, എനിക്കും ഉണ്ട് ഒരു magical mirror. ഞാൻ എന്നും അതിൽ നോക്കി എനിക്ക് ആത്മവിശ്വാസം പകരാറുണ്ട്.കൂടുതലും സ്കൂളിൽ എന്തെങ്കിലും speech അവതരിപ്പിക്കേണ്ട ദിവസമാണെങ്കിൽ പറയണ്ട😉🤣
    എന്തായാലും സത്യമാണ് സർ
    എനിക്ക് അനുഭവമുള്ളതാണ്. നമ്മൾ സ്വയം നമുക്ക്‌ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല,👍👍👌👌🙏🙏🤝thankyou sir🙏

  • @ambikajijo508
    @ambikajijo508 2 года назад +2

    Oru Kutty paranja kaaryathinu vendi video etta angekku oru big salute.... Njan oru vloger nde aduthu oru doubt chodhichappol avarude fees ayachu kodukkan paranju.... Sir nde nalla manasinu Thank you 🙏 Sir ne kanan oru aagraham.

  • @bhargaviteacher4353
    @bhargaviteacher4353 3 года назад +6

    സർ ന്റെ സംസാരം മനസ്സിന് ഉന്മേഷം, കുളിർമ എല്ലാം തരുന്നുണ്ട്. 👍

  • @ExplainerEmmanuel.2.0
    @ExplainerEmmanuel.2.0 2 года назад +1

    എനിക്ക് ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് ആകണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷേ ചിലർ അത് നല്ലതല്ല ആൾക്കാർ കളിയാക്കും!. അതിന് വരുമാനം ഒന്നും കിട്ടില്ല എന്ന് പറഞ്ഞു ആത്മവിശ്വാസം നഷ്ടപ്പെടുത്താറുണ്ട്.
    പക്ഷേ എനിക്ക് സൗണ്ട് എൻജിനീയർ ആവാൻ ആണ് ആഗ്രഹം. പക്ഷേ ഡബ്ബിങിനോട് എനിക്ക് ഇഷ്ടമാണ് അത് ചെയ്യാനും എന്നാൽ ചില ആൾക്കാർ ഓരോന്നും പറയുമ്പോൾ ആത്മവിശ്വാസം നഷ്ടപ്പെടുന്നത് പോലെ ആണ്!!.
    താങ്ക്യൂ സാർ!! ഒരുപാട് നന്ദിയുണ്ട് ഈ വീഡിയോ ഇട്ടതിന്!!!.

  • @saleenamazin6501
    @saleenamazin6501 3 года назад +7

    ഒരു പാട് ആശ്വാസം നൽകും സാറിന്റെ വാക്കുകൾ... 👌👍

  • @vijeeshr545
    @vijeeshr545 4 года назад +9

    Sir ന്റെ Oro വാക്കും സ്നേഹം നിറഞ്ഞതാണ്.... 😘😘😘

  • @deepakiran9869
    @deepakiran9869 3 года назад +4

    Thank u sir ഞാൻ ഈ ഉത്തരത്തിനായി എത്രെയോ ദിവസമായി കാത്തിരിക്കുകയായിരുന്ന, thank u സൊ much

  • @joonalijeesh632
    @joonalijeesh632 4 месяца назад

    Sir ന്റെ ഓരോ വാക്കുകളും മനസിന്‌ കുളിർമ ഏകുന്നതാണ്. താങ്ക് യു സർ. God bless you sir

  • @nidhinpvalanthatta4146
    @nidhinpvalanthatta4146 4 года назад +7

    ആ മോൾക്ക് നന്ദി 🥰🥰🥰

  • @gamerversion2.051
    @gamerversion2.051 4 года назад +6

    സർ, വാക്കുകൾ വളരെ ശരിയാണ്, god bless you sir

  • @jincyj447
    @jincyj447 3 года назад +3

    ഒരുപാട് നന്ദി sir........ ഇത് എനിക്കുള്ള മെസ്സേജ് ആണ് ... 🙏

  • @shajipius8436
    @shajipius8436 5 лет назад +7

    സർ ജീവിതത്തിന്റ വലിയ ഒരു ഭാഗം ഉണ്ട്‌ ഇവിടെ നിന്നു തുടങ്ങാം thankyou sir

  • @hennafathima623
    @hennafathima623 4 года назад +1

    Ee therapye kurich parayaan vaakukal illa....bcz ente jeevithathil ith athramel result thannu....kazhnja kurach dhivasangalaaytt enikk padanathod onnm thaalparayam illaatha poleyaayrnn....but ee therapy daily 3-4 tyms cheyyukayum kazhnja 4 daysil ente series test nadakkukayum chythu...I was totallyyy amazed....tnq sirrr...a lot....I would recommend all to do this...this is so effective☺☺☺

  • @rahulks5966
    @rahulks5966 9 месяцев назад +1

    Gud Interview 💯.

  • @Ayshaaah-k8r
    @Ayshaaah-k8r Год назад

    അറിവുകൾ പങ്ക് വെച്ച് തരുന്ന സർ nte നല്ല മനസ്സിന് ഒരു പാട് നന്ദി

  • @shijitv878
    @shijitv878 Год назад +1

    Sir, ഭയങ്കര മോട്ടിവേഷൻ ആയി പോയി.. ഒന്ന് നേരിൽ കാണാനും സംസാരിക്കാനും കഴിയുമോ എന്നറിയില്ല... എന്തായാലും അങ്ങനെ ആഗ്രഹിക്കുന്നു.. God ബ്ലെസ് you sir 🙏🙏🙏

  • @abhishekdas3894
    @abhishekdas3894 5 лет назад +12

    Sir great... Adhyam kettapo lag aanenu thooni... But great msg in this video❤❤❤

    • @poomolpoomol8193
      @poomolpoomol8193 4 года назад

      Sir nte mukathe santhosham thanne kanumbol yellavarkum santhoshavum athmavishvasavum varum

  • @adarshks674
    @adarshks674 2 года назад +1

    Ithrayum aathmardhathayulla manushyar innum ee bhoomiyilund. So lucky to hear your words Sir, I love you so much.

  • @nivedmanayil5562
    @nivedmanayil5562 2 года назад +1

    this vedio is defenetly help me now to gain cofident..only now..but korachukazhinjal veendum lack of confidenceilekkanne pokum...i coudnt communicate anyone confidently(including my friends)

  • @chandralekhachandru7204
    @chandralekhachandru7204 5 лет назад +13

    Thanks Sir, You Are Great 🙏

  • @sankilas8593
    @sankilas8593 5 лет назад +9

    Thank you, may god flerish his blessings upon you.

  • @bindua2485
    @bindua2485 2 года назад +3

    Sir, thanks, even after the age of 38, Iam feeling lack of confidence in some matters like public speech,😔

  • @renjumanikandan9970
    @renjumanikandan9970 4 года назад +1

    സാറിന്റെ speech എനിക്ക് വളരെ ഇഷ്ടമാണ്. സാറിന്റെ ഒരു പ്രോഗ്രാമിൽ കാഴ്ചക്കാരി ആകണം എന്നുണ്ട്. സർ നമ്മുടെ നാട്ടിൽ വന്നിട്ടേയില്ല

  • @ignatiusjacob5491
    @ignatiusjacob5491 Год назад +1

    Uplifting and inspirational wise words to boost confidence learnt from own experience, Super message.

  • @ayshahuda5210
    @ayshahuda5210 4 года назад +4

    Thank you sir, Ee motivation kanan vaikippoyi thank you so much 🌹

  • @swathi123-v2p
    @swathi123-v2p 4 года назад +1

    Orupaad nanniyund sir... enteyum prblm ithaanu oru vediyil ninnu samsarikan pedi.. athoru valya prblm ennilundakunud. Sirnte vakkukal orupaad confidence tharunund. Thank uu so much sir

  • @anmaria3905
    @anmaria3905 Год назад

    Sir ningalude Ella pravartanangalum saphalamagum...Daivam ningale anugrahikyatte🔥

  • @Sooraj36936
    @Sooraj36936 3 года назад +4

    he is amazing .. hats off to u sir

  • @vvrsblog8764
    @vvrsblog8764 5 лет назад +5

    God bless you sir . Ithreyum manushya snehiyaya oru person Malayalee anallo ennathu ente confidence kiottunnu

  • @abduazeezvp7622
    @abduazeezvp7622 2 года назад +1

    വെരി ഗുഡ് സാർ താങ്ക്യൂ👍👍👍🙏

  • @divyamanoharan813
    @divyamanoharan813 2 года назад +1

    Thank u sir.ithu kelkumbol enik samadhanm kittunnundu.pakshe onnum orthedukkan kazhiyunnilla Manas asswasthamanu

  • @brijeshmadambi1
    @brijeshmadambi1 5 лет назад +4

    സൂപ്പർ വിഡിയോ sir..... tnx

  • @ratheeshas3881
    @ratheeshas3881 4 года назад +2

    Orupad nanni.... Sir

  • @cacatteanita4415
    @cacatteanita4415 4 года назад +2

    Very nice. Listening to you not only the little girl but lots of others too will sure be motivated. Thank you so much.

  • @sreedevipk7721
    @sreedevipk7721 Год назад

    ശെരിയായ വാക്കുകൾ 👏👏uuu

  • @sudhisuresh5767
    @sudhisuresh5767 11 месяцев назад

    Great sir

  • @aparnapaikkad4601
    @aparnapaikkad4601 Год назад

    Thank you sir 🙏

  • @mgnair9210
    @mgnair9210 2 года назад +1

    Hi friends,
    Wonderful.Golden words of wisdom from the Great G M

  • @safasidhi3412
    @safasidhi3412 5 лет назад +2

    thank you sir
    iniyum pratheekshikkunnu

  • @edwinsantothampi1731
    @edwinsantothampi1731 5 лет назад +2

    Sir, it will be nice for you to start a malayalam podcasting service.All the best.

  • @shijipavithran3023
    @shijipavithran3023 3 года назад +1

    GREAT SIR.I AM YOUR BIG FAN .GOD BLESS YOU SIR

  • @binyamin9961
    @binyamin9961 3 года назад +2

    Sir,enikk confidence und.but hard work cheyyanthonnunnilla.....vijarichal kazhiyum ennenikkurapp und...but work cheyyan bhayangara madi...njn entha cheyyendath

  • @gopikac6131
    @gopikac6131 4 года назад +2

    Sir ur speech helps me more to achieve

  • @anakharajkp1432
    @anakharajkp1432 Год назад

    Thankyou sir ❤️

  • @anilarchana1005
    @anilarchana1005 4 года назад +2

    Thanks for good information uncle.

  • @frb613
    @frb613 4 года назад +1

    Thank you very much sir.
    Very helpful.

  • @Vah29
    @Vah29 5 лет назад +3

    Sir kuttikal oronn cheyyumbol ellarum anganeyokkeyalle parayunnath. But sir paranjath thanneyanu correct.kutikale nammal force cheyyunnund.

  • @yousafac9035
    @yousafac9035 Год назад

    ആത്മവിശ്വാസവും വർദ്ധിച്ചു സാറേ

  • @ismayilk2716
    @ismayilk2716 Год назад

    Very well, good message❤❤

  • @prasads7863
    @prasads7863 4 года назад +1

    Sir ഒരായിരം നന്ദി

  • @prameelapp2237
    @prameelapp2237 5 лет назад +2

    sirine kandal thanne athmavishewasam varu. atha sir.

  • @aparnachandran4495
    @aparnachandran4495 4 года назад +1

    thank you for your beautiful words

  • @Ayshaaah-k8r
    @Ayshaaah-k8r Год назад

    സർ നല്ല ഒരു ജോലി കിട്ടി... കിട്ടിയത് മുതൽ ടെൻഷൻ
    .7 വർഷം എക്സ്പീരിയൻസ് ഉണ്ട് എന്നിട്ടും ഇങ്ങനെ ടെൻഷൻ andanennu മനസ്സിൽ ആകുന്നില്ല

  • @sandeshpb1254
    @sandeshpb1254 5 лет назад +3

    Thank you sir,great

  • @akhilrockzz7202
    @akhilrockzz7202 3 года назад +1

    Innu muthal njan thudanguva👍

  • @ratheeshksd-rc3cg
    @ratheeshksd-rc3cg 5 месяцев назад

    Ningalude parents etranallavarannu ningaldu samsarthilninnu manasilagunnu ...ur took lucky and also we

  • @nishabijuthomas7378
    @nishabijuthomas7378 2 года назад

    So...
    Great

  • @menterarun7713
    @menterarun7713 4 года назад

    Good.. പരീക്ഷിച്ചു നോക്കാം.

  • @nikhilashokan6815
    @nikhilashokan6815 4 года назад +1

    sir illa videoum super

  • @freshmind4234
    @freshmind4234 2 месяца назад

    Good 👍

  • @leelammamathew4705
    @leelammamathew4705 2 года назад

    Great messege sir 👏God bless you🙏🙏

  • @meerakannan1706
    @meerakannan1706 Год назад

    Super

  • @nehasworld200
    @nehasworld200 2 года назад

    Thank you sir 🙏🙏🙏🙏thank you so much, thank you sir, thank you universe🌌🌌🙏 sir nte vakkukal enthoru inspiration. Sir thank you so much🙏🙏🙏❤❤🙏🙏🙏

  • @HamzaHamza-kt3dt
    @HamzaHamza-kt3dt 2 года назад

    great sir 👌🏻👍🙏🏻🙏🏻

  • @sreenivass2615
    @sreenivass2615 5 лет назад +3

    God bless you u r great great

  • @saarikap2407
    @saarikap2407 3 года назад +1

    Sir, u are really great🙏🏻🙏🏻

  • @jayk3839
    @jayk3839 4 года назад +2

    Truely inspiring sir..❤️love you..go ahead..

  • @SharoRoy-rf1gg
    @SharoRoy-rf1gg 4 года назад +1

    Thank you sir..I got some mental freshness from your words..

  • @SanthoshKumar-dp3vw
    @SanthoshKumar-dp3vw 4 года назад +3

    Thangal oru nalla vyakthiyane

  • @evilincxavier1618
    @evilincxavier1618 2 года назад

    Thank you 👌🥰✨✨

  • @badarulhudachannel2156
    @badarulhudachannel2156 4 года назад

    Great G. M. sir

  • @geethababu8077
    @geethababu8077 2 года назад

    Enikk ithokke kelkkumpol vallathe vishamam thonnunnu

  • @sreejithsuku5167
    @sreejithsuku5167 4 года назад +3

    Thank you so much, sir .

  • @ismayilparayil3093
    @ismayilparayil3093 5 лет назад +2

    Thanks

  • @aneeshabraham413
    @aneeshabraham413 4 года назад +1

    Good message.. sir..

  • @devaragghost3860
    @devaragghost3860 2 года назад

    Thank❤

  • @shoukathali9724
    @shoukathali9724 4 года назад +1

    Excellent information 👍👍

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp 3 года назад

    നന്ദി sir

  • @anjanadominic5258
    @anjanadominic5258 4 года назад +2

    Sir thank you soooo much for your valuable words

  • @deepanakka403
    @deepanakka403 2 года назад

    Great 👏🙏👏

  • @sayanageorge7223
    @sayanageorge7223 2 года назад

    Thanks 😊 Sir❤️

  • @shipasubhashsubhash1039
    @shipasubhashsubhash1039 3 года назад

    Super sir

  • @ponnammakr6564
    @ponnammakr6564 5 лет назад +4

    God bless sir.

  • @jaseeryusaf8748
    @jaseeryusaf8748 4 года назад +1

    Good message sir

  • @TheKhadersha
    @TheKhadersha 5 лет назад +3

    Great Message..God bless you

  • @neelimajayalal1253
    @neelimajayalal1253 2 года назад

    Thanks sir😊

  • @savithajaison4096
    @savithajaison4096 4 года назад +1

    Great motivation sir...

  • @god5156
    @god5156 4 года назад +1

    വിലയേറിയ പാഠം, വളരെ നന്ദി

  • @rebeccarosh
    @rebeccarosh 2 года назад +1

    Sir, God bless you abundantly

  • @jumanasubair576
    @jumanasubair576 Год назад

    Sir very difficult to live life as you are telling I wanted to be like as you but so many barriers for me to go there

  • @unnikrishnan3494
    @unnikrishnan3494 2 года назад +2

    Wow well talking in motivation 😍😘❤️👍i like it sir all the best i like it ❤️

  • @voyagermedia8484
    @voyagermedia8484 4 года назад

    Nalloru motivation speech aayirunnu sir, oru samshayam,Thankalkk dharidryamo? LLB padikkan Bangalore annathe kalath poyille? Oru dharidranaya aalkk adh sadhyamano?

  • @MuhdSaalih
    @MuhdSaalih 4 года назад +1

    How to overcome stammering . Plz rply sir

  • @ccinvestmentsolutions6775
    @ccinvestmentsolutions6775 4 года назад +1

    Congrats Sir

  • @nidhinpvalanthatta4146
    @nidhinpvalanthatta4146 4 года назад

    Great... Sir...

  • @HeRocks101
    @HeRocks101 4 года назад

    Really touching speech

  • @sabna4149
    @sabna4149 2 года назад

    എനിക്ക് മൂന്നു മക്കളാണ്.ഇളയ rand മക്കൾക്കും വാശി ഇത്തിരി കൂടുതലാണ്. ചെറിയ കുട്ടി 2വയസ്സായ മോനാണ്. അവനു നല്ല വികൃതി യുമുണ്ട്. ഒരു പരിധി വരെ സാർ പറഞ്ഞ രീതിയിൽ തന്നെയാണ് ഞാൻ മക്കളോട് പ്രതികരിക്കാറുള്ളു. അത് കൊണ്ട് മോന്റെ വികൃതി യും മക്കളുടെ വാശിയും എല്ലാം എന്റെ കുറ്റം കൊണ്ടായി. 😥ഉമ്മമാര് ചീത്ത പറയാതെയും അടിക്കാതെയും വളർത്താൻ വിചാരിച്ചാലും നടക്കില്ല. പിന്നെ വീട്ടിലെ പ്രശ്നം അതാവും.

  • @jasinaseernaseer5779
    @jasinaseernaseer5779 5 лет назад +1

    sir super