തോറ്റാലും കരയല്ലേ - Pma Gafoor

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 698

  • @Fun3242-g3o
    @Fun3242-g3o 4 года назад +201

    എന്നും തോറ്റിട്ടേയുള്ളു. പക്ഷേ ഉമ്മ പറഞ്ഞ വാക്കുകൾ ഇന്നും കൂടെയുണ്ട്. "മാങ്ങയുള്ള മാവിനേ കല്ലേറ് കൊള്ളൂ "😊😊

  • @sindhupramod5235
    @sindhupramod5235 4 года назад +801

    തീർച്ചയായും സർ, ജീവിതത്തിൽ തോറ്റു, തോറ്റു പോയ സഹോദരി ആണ് ഞാൻ, ഇഷ്ടപ്പെട്ട ജോലി കിട്ടി, അത് ആത്മാർത്ഥയോടെ ചെയ്തു വരുമ്പോൾ അസുഖം പിടിച്ചു, യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി, വീട്ടുജോലി വരെ ചെയ്യരുത് എന്ന ഡോക്ടറുടെ നിർദേശം. എന്നിട്ടും കരഞ്ഞില്ല, എന്നെ ദൈവം കൈവിട്ടില്ല സർ, ഭർത്താവിനെയും, കുട്ടികളെയും നന്നായി നോക്കാൻ ശക്തി തന്നു. നല്ല ഗുരുക്കന്മാരും, സുഹൃത്തുക്കളും അന്നും, ഇന്നും കൂടെയുണ്ട്, പിന്നെ പഠിപ്പിച്ച കുട്ടികളുടെ സ്നേഹവും,,,, അത്രയൊക്കെ മതി സർ, ഇനിയും ഞാൻ വീണിടത്തുനിന്നു എഴുന്നേൽക്കും... തോൽ‌വിയിൽ എല്ലാവർക്കും കരയാതെ, പതറാതെ ഇരിക്കാൻ സാറിന്റെ വാക്കുകൾ കൊണ്ട് കഴിയട്ടെ... 🙏🙏🙏

    • @nisarayakkodan1834
      @nisarayakkodan1834 4 года назад +40

      സഹോദരി തോറ്റുപോഴിട്ടില്ല... ദൈവം നിങ്ങൾക്കൊരു വിജയം ഉദ്ദേശിക്കുന്നുണ്ടാവും... അതിന്റെ മുമ്പുള്ള ഒരു പരീക്ഷണം മാത്രം...
      നമ്മൾ പുറത്തൊക്കെ പൊഴിവരുമ്പോൾ ചെറിയാമക്കൾക്ക് മിഠായി കൊണ്ടുവന്നാലും അവരോട് ഇല്ലാന്ന് പറഞ്ഞു അവരെ സങ്കടപെടുത്തിയല്ലേ കൊടുക്കാറുള്ളത്.... അതുപോലെ സഹോദരിയുടെ സങ്കടത്തിനറ്റവും ഒരു സന്തോഷമുണ്ടാവും....

    • @sindhupramod5235
      @sindhupramod5235 4 года назад +4

      Thank you brother, 🙏🙏🙏

    • @raheembpangadi1074
      @raheembpangadi1074 4 года назад +2

      Good... motivated

    • @minnuminnoos3382
      @minnuminnoos3382 4 года назад +1

      Enthan pattiyath sstr??

    • @shahidkv7524
      @shahidkv7524 4 года назад +2

      ആഹാ... ഇപ്പോ വീട്ടിൽ ഇരുന്നുള്ള work ന്ന് അല്ലേ trend. Teaching അറിയുമോ. പഠിപ്പിച്ച കുട്ടികൾ എന്നു പറഞ്ഞപ്പോ ചോദിച്ചതാണ്.If u are ready any such.feel free to contact facebook.com/shahidkhankv

  • @PickOut
    @PickOut 4 года назад +245

    പരാജയം ഉണ്ടാകുമ്പോൾ താങ്കളുടെ വാക്കുകൾ എപ്പോഴും ഒരു കൈത്താങ്ങാണ്......

  • @ajmalap1244
    @ajmalap1244 3 года назад +8

    "ഒരു പെണ്‍ ആകട്ടെ ആണ്‍ ആകട്ടെ, പടച്ചവന്‍ടെ മാത്രം അടിമ യാണ്. മറ്റാരുടെയും അല്ല.. ". What a powerful word

  • @kadeeja.kkadeeja7885
    @kadeeja.kkadeeja7885 4 года назад +245

    എന്റെ തോൽവി കാരണം ഞാൻ ഇപ്പൊ ഒറ്റക്കായി... കര കയറണം എല്ലാത്തിൽ നിന്നും

    • @sarath3448
      @sarath3448 4 года назад

      👍

    • @sujeshsujesh7295
      @sujeshsujesh7295 4 года назад +16

      എത്ര അങ്ങോട്ടു സ്‌നേഹിച്ചാലു
      എന്നോട് ഇങ്ങോട്ട് ആർക്കു സ്‌നേഹം ഇല്ല

    • @muhammedvaseem8570
      @muhammedvaseem8570 4 года назад

      @@sujeshsujesh7295 Anghan parayaruth bro. Aarum namme sneehichillenkilum. Nammalude strishttav namme orikkalum sneehikkathirikkilla. Ith Daiwattinte tanne vaagdaanam aaan. Jeevitham oru pareekshanamaan

    • @muhsinamuhsi6544
      @muhsinamuhsi6544 4 года назад

      @@sujeshsujesh7295 bro angana parayale ellam namukk thonunna aanu aru snehichila engilum aroke kai vitalum namade mathapithakan orikalum snehikathe irikila

    • @muneermuneer899
      @muneermuneer899 4 года назад

      Njanum

  • @rajangeetha4524
    @rajangeetha4524 4 года назад +123

    തോറ്റു കൊണ്ടിരിക്കുന്നു sir.... മനസ് pidichitu കിട്ടണില്ല..... എല്ലാരും ഉണ്ടായിട്ടും തനിച്ചായി

  • @shahana12
    @shahana12 4 года назад +81

    *തോൽ‌വിയിൽ നിന്നുള്ള വിജയത്തിന് പ്രത്യക സന്തോഷം ആയിരിക്കും..😍✌️*
    *Great Ikkaaa...❤️❤️❤️*

  • @asedtk8992
    @asedtk8992 4 года назад +112

    :തോൽക്കാൻ പേടിയുണ്ടോ!!???
    : ഇല്ലാ
    : അതെന്താ......
    :ജയിക്കാൻ മടിയിലത്തത്തുകൊണ്ട്.

  • @mallumusafir3946
    @mallumusafir3946 4 года назад +79

    തോറ്റാലും തളരാത്തത് ...കൂടെയുള്ള ചിലരുടെ സ്നേഹം കൊണ്ട് മാത്രമാണ് ...

    • @jishanak7897
      @jishanak7897 4 года назад +5

      Kelkkan oraalundeki athu oru tholvi alla suhrthe, but thaagayavarum nammalum oru pole thalarnnalo.. Athu vallatha oru avasthayaannu

    • @harshidamoiduk4146
      @harshidamoiduk4146 2 года назад

      😔

  • @ameen0037
    @ameen0037 4 года назад +33

    ഞാൻ എപ്പോഴും ജീവിതത്തിൽ തോറ്റിട്ടേയുള്ളു but എപ്പോയെങ്കിലും ഞാൻ ജയിക്കുമെന്ന വിശ്വസം ഉണ്ട് 🙂

  • @ashiq334
    @ashiq334 4 года назад +62

    വിഷമം വരുമ്പോൾ ആളുകൾ കരയട്ടെ ഗഫൂർ ഭായ്.കരയുന്നത് തെറ്റാണെന്ന സന്ദേശം എവിടെയും കൊടുക്കല്ലേ.... പലരും കരയാത്ത പ്രഷർ കുക്കറുകൾ ആണ്..

    • @rayeesksd4403
      @rayeesksd4403 4 года назад +1

      Sheriyanu

    • @cicymathew736
      @cicymathew736 4 года назад +4

      Karayanam but ottak.....allathe ellarudeyum munbil alla

    • @snksnk5901
      @snksnk5901 4 года назад +3

      Crct aanu karayathe irunnal chilapo nenjil kettininnu pottipovum

    • @alzeharafemi2660
      @alzeharafemi2660 4 года назад +1

      Sathyam🔥

  • @devikaslittleplanet1047
    @devikaslittleplanet1047 4 года назад +9

    ഒന്നുമില്ലാത്തവരെ കാണുമ്പോഴാണ് നമ്മുടെ ഒന്നുമില്ലായ്മയൊന്നും ഒന്നുമല്ലെന്നു തോന്നുന്നത്.
    💓💓💓

  • @dhanyac3531
    @dhanyac3531 4 года назад +64

    Nj veetu ജോലി ചെയ്തു പിന്നെ. കെട്ടിട പണിക്കു പോയി മീൻ കച്ചോടം ചെയ്തു ഇപ്പോൾ ഓട്ടോ ഡ്രൈവർ ആയി ഒരുപാട് കഷ്ടം അനുഭവിച്ചു മക്കളെ പഠിച്ചു ഇപ്പോൾ തോൽവി ഇല്ലാതെ കുടുംബം നോക്കുന്നു

    • @dhanyac3531
      @dhanyac3531 4 года назад

      സാർ കാണാൻ വല്ല മാർഗ്ഗം ഉണ്ടോ പ്ലീസ് nj ഓട്ടോ ഡ്രൈവർ ആണ്

    • @doctortobe5126
      @doctortobe5126 4 года назад

      😩💥💥💥💥💥💥

  • @aishutty
    @aishutty 4 года назад +95

    തോൽവികളിൽ എന്നും ഒരു താങ്ങ് , pma യുടെ വാക്കുകൾ ആണ് .. തോൽവികൾ ശക്തി നൽകിയിട്ടുണ്ടെന്ന് തിരിഞ്ഞു നോക്കുമ്പോൾ തോന്നാറുണ്ട് ...

    • @nisarayakkodan1834
      @nisarayakkodan1834 4 года назад +4

      ഇത് ആരെയോ തോൽപ്പിക്കാനുള്ള ശക്തി ആണോന്ന് ഒരു തോന്നൽ...

    • @aishutty
      @aishutty 4 года назад

      ഹ ഹാ .. ഹേയ് നമ്മൾ തമ്മിൽ ഒരു അങ്കത്തിന് ഒരു സ്കോപ്പ് ഇല്ല ട്ടോ .. ഇങ്ങള് തന്നെ ഫസ്റ്റ് ..

    • @aishutty
      @aishutty 4 года назад +1

      തോൽക്കലല്ല .. തോൽപ്പിക്കാറാണ് .. പക്ഷെ ഉള്ളിൽ ആ കനം കൂടിവരും ....

  • @saidalaviuk4872
    @saidalaviuk4872 4 года назад +70

    തോറ്റു പോയിട്ടുണ്ട് ജീവിതത്തിൽ ഒരുപാടു തവണ ...
    കൂടെ നിൽക്കാൻ parents ഉള്ളതുകൊണ്ട് ഒറ്റപ്പെട്ടതായി തോന്നിയിട്ടില്ല... ആണ്കുട്ടികൾക്ക് ഉള്ളതുപോലെ പെണ്കുട്ടികൾക്കും സ്വപ്നങ്ങൾ ഉണ്ടെന്നത് എല്ലാവരും ഓര്മിക്കണം...
    Thankyou sir ..for your inspirational words...

  • @lioalgirl3298
    @lioalgirl3298 4 года назад +99

    *ജീവിതത്തിലെ പല അവസരങ്ങൾ ക്ക് മുന്നിലും തോറ്റ്* *പോയിട്ടുണ്ട്...കരയേണ്ടി വന്നിട്ടുണ്ട് ഒത്തിരി തവണ...*
    *ഇനിയങ്ങോട്ട് കരയേണ്ടി വന്നാലും ചിരിക്കാൻ അറിയാം...💕💕*

  • @shahidapmuhammad2169
    @shahidapmuhammad2169 4 года назад +81

    കരച്ചിൽ വരുമ്പോൾ കരയണം,..
    കരയാതെ പിടിച്ചു വെക്കരുത്..
    ഒന്ന് മനസ്സു തുറന്നു കരഞ്ഞാൽ ഒരുപാട് വിഷമം കുറയും...

    • @risharamakrishnan8190
      @risharamakrishnan8190 4 года назад +2

      ശരിയാടോ

    • @Turbo-ld7ll
      @Turbo-ld7ll 4 года назад +3

      വളരെ ശരി ആണ് bro. ഒന്ന് പൊട്ടി കരഞ്ഞാൽ തീരാവുന്നതേ ഒള്ളു 👌👍

    • @nourasherin9343
      @nourasherin9343 4 года назад +1

      Mmmm

    • @resmira2792
      @resmira2792 4 года назад +1

      Sathyam

    • @radamanivg6923
      @radamanivg6923 4 года назад +1

      Sathyama😢

  • @danisvlog543
    @danisvlog543 4 года назад +5

    മനസ് വേദനിക്കുമ്പോൾ ഇത്തിരി സമാധാനം കിട്ടുന്ന വാക്കുകൾ.......
    ഒരു പാട് മനസുകളെ സന്തോഷിപ്പിക്കുക എന്നത് ഒരു വലിയ സന്തോഷം തരുന്ന കാര്യമല്ലെ ... അതു കൊണ്ടു തന്നെ വലിയ സന്തോഷം....👍

  • @salmanfaris3871
    @salmanfaris3871 4 года назад +6

    കഴിഞ്ഞു പോയ ദിവസത്തെ ഓർത്തു കരയരുത്... കാരണം... നാളത്തെ പുലരി ഇന്നത്തേക്കാൾ മനോഹരമായിരിക്കും...
    Ikka fan 🥰🥰

  • @rakeshmr1567
    @rakeshmr1567 4 года назад +9

    നമ്മൾ തോൽക്കുമ്പോൾ നമ്മൾക്ക് പ്രചോദനമാകുന്ന താങ്കളുടെ വാക്കുകളാണ് വിജയിക്കാനുള്ള ഊർജ്ജം നൽകുന്നു .

  • @standwithtruth9387
    @standwithtruth9387 4 года назад +81

    29 വയസായി കല്യാണം കഴിക്കാനൊ വീട് വെക്കാനൊ കഴിഞ്ഞിട്ടില്ല,,,, എങ്കിലും ഞാൻ സന്തോഷവാനാണ്,,,,
    ഒരിക്കലും ഞാൻ മറ്റുള്ളവരുമായി താരതമ്യപ്പെട്ട് ചിന്തിക്കാറേ ഇല്ല,,,
    ദുനിയാവിലെ എല്ലാം താൽകാലികം മാത്രം എന്ന ചിന്തയേ ഒള്ളൂ,,,,

    • @sajnaky5986
      @sajnaky5986 4 года назад +1

      Pray Allah Will give u everything

    • @devikaslittleplanet1047
      @devikaslittleplanet1047 4 года назад

      Nalla chintha. Nallathu varum. 👍

    • @vinayakan6405
      @vinayakan6405 3 года назад +2

      Bro Enikkum 28 age kazhinju, December 29 aavum, but Tholvi mathre Lifil undayittullu, Ennalum enthino vendi jeevikkunnu, Ini Lifil jayikkilla ennarinjittum ingane jeevikkunnu.

    • @vinayakan6405
      @vinayakan6405 3 года назад +1

      Brokk One day nallath Varum urappanu 👍👍

  • @surajtdivakaran1657
    @surajtdivakaran1657 4 года назад +60

    സ്വഹാബി... താങ്കൾ.. എന്നെ ഖുർആൻനെ കുറിച്ച് പഠിക്കാൻ പ്രേരിപ്പിക്കുന്നത് . thank you... dear.. sir

    • @basimalatheef1941
      @basimalatheef1941 4 года назад

      Ethoru karyam padikkumboyum namuk daivathil ninn prathifalam undd-nabi vachanam

  • @AsifAli-uy1xt
    @AsifAli-uy1xt 4 года назад +14

    ഇച്ചിരി സമാധാനം തേടി വന്നതാണ്...

  • @shamihashim2450
    @shamihashim2450 4 года назад +146

    ഞാൻ പെട്ടന്ന് കരയും എന്താ ചെയ്യാ ഞാൻ മാറ്റാൻ ശ്രിമിക്കുന്നുണ്ട് പക്ഷെ ആവുന്നില്ല

    • @saifunnisasaifunnisa926
      @saifunnisasaifunnisa926 4 года назад +24

      ഞാനും ഇതുപോലെ ആണ് പെട്ടന്ന് കരയും മാറ്റാൻ ശ്രമിക്കുന്നുണ്ട് കഴിയുന്നില്ല

    • @shifanaashraf4875
      @shifanaashraf4875 4 года назад +11

      Njanum. Pettannu karayum. Ath enik theere ishttalla. Njnum mattan sremikkunnund. Pakshe avunnilla.

    • @sananoushad6470
      @sananoushad6470 4 года назад +6

      Njanum,😊

    • @anzamanooj8138
      @anzamanooj8138 4 года назад +5

      Njanumm ee character matann patunne illa

    • @abdulbasith4921
      @abdulbasith4921 4 года назад +5

      Bro നല്ല ഗുണമാണ്

  • @itsmekp5536
    @itsmekp5536 4 года назад +38

    തനിച്ചിരിക്കുമ്പം കേട്ടിരിക്കാൻ നല്ല ഫീൽ

  • @ഷിനു-ജ6ല
    @ഷിനു-ജ6ല 4 года назад +83

    *ഏതൊരാളുടേയും ജീവിതത്തിൽ നേടിയെടുക്കാൻ പറ്റുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് കേട്ടിരിക്കാൻ ഒരാളുണ്ടാവുക എന്നത്* ഏത് തളർച്ചയിലും സാരല്ലടോ പോട്ടേ, ജീവിതം ഇനിയുമുണ്ട് ഒന്നും കൈ വിട്ടു പോയിട്ടില്ല എന്ന വാക്കിന്റെ തുമ്പിൽ പിടിച്ചു കയറാൻ ശക്തി നൽകേണ്ട ആൾ. അതിനേക്കാൾ വലിയ ഒരു അനുഗ്രഹം ജീവിതത്തിൽ വേറെ ഇല്ല. അയാൾ ഉമ്മയോ ബാപ്പയോ പ്രിയപ്പെട്ടവനോ ആരുമാവാം

  • @archanapeter9397
    @archanapeter9397 4 года назад +10

    അറിഞ്ഞുകൊണ്ട് തോറ്റു കൊടുക്കാൻ ആരും തയാറല്ല... സ്നേഹത്തിനു മുമ്പിൽ അല്ലാതെ... ! അപ്പോൾ ചില തോൽവികൾ ഒന്നും തോൽവി ആകുന്നില്ല... അത് തോൽപ്പിക്കൽ ആണ് 💔

  • @salmanp2574
    @salmanp2574 4 года назад +6

    സന്തോഷങ്ങള് വരുമ്പോ ചിരിക്കണം സങ്കടങ്ങള് വരുമ്പോ കരയണം ..ഇതൊക്കെ അടക്കിപ്പിടിച്ചിട്ടെന്തു നമ്മള് നേടാൻ ...

  • @muhammednafal220
    @muhammednafal220 4 года назад +16

    *IkkaYe Onnu Neril Kananam* ...
    Inshaa Allaah 💞 E Magical Voice Kelkumbol Oru DairYam aanu Palappozhum...

  • @shibiwzz8449
    @shibiwzz8449 4 года назад +7

    എന്റെ ബ്രോ എന്നോട് ഇങ്ങനെ ഒരുപാട് paranittund 🤦‍🤦 അന്ന് എനിക്ക് ഒരുപാട് വെറുപ്പ് ആയിരുന്നു but ഇന്ന് ഞാൻ ഒരുപാട് മനസിലാകുന്നു അന്ന് എന്റെ ബ്രോ parana വാക്കുകൾ 💪 my brother is my ഹീറോ 💪💪💪💪💪💪💪💪💪 അവൻ ആണ് എന്റെ തായിരിയം

  • @simimathewmathew8545
    @simimathewmathew8545 4 года назад +23

    Njan oru nurse anu ippol dutyku orupad tension ind chiasamayam orupad prblm kaaranm mattulavarude munbil onnum parayathe Irunnu karajittund but ippol ee inspiration enku balam tharunnu thanks so much

    • @rethyanil2117
      @rethyanil2117 4 года назад

      Simi ku nalla manadhyryam undo. Please reply

  • @jamshisinu2933
    @jamshisinu2933 4 года назад +17

    മനസ് പതറി പോകുന്ന സമയത്താണ് വീഡിയോ കണ്ടത് ..നിങ്ങൾകുള്ള മനസ് എല്ലാവർക്കും ഉണ്ടായിരിന്നു എങ്കിൽ തീർച്ചയായും ആരും ഒറ്റ പെടില്ല ...👍

  • @MylifejourneySajnasuni
    @MylifejourneySajnasuni 3 года назад +1

    Oru speech polum kettit ith vare kannu nirayathirunnittillaa .. etrayo valiya karyangal valare simple aayi parayunnu .. 😊👍

  • @shameenavk7563
    @shameenavk7563 3 года назад

    താങ്കളുടെ വാക്കുകൾ എന്നും inspiration ആണ്

  • @jtlvlog5428
    @jtlvlog5428 4 года назад

    Ikka.. ഇക്കയുടെ വാക്കുകൾ എനിക്ക് വലിയ ആശ്വാസം തരുന്നവയാണ്... ഒരുപാട് നല്ല ചിന്തകൾ സമ്മാനിക്കുന്നു.. നിങ്ങളെ പോലെ 10കോടി ആളുകൾ ഈ ലോകത്തുണ്ടായിരുന്നെങ്കിൽ ലോകം നന്നായി പോകുമായിരുന്നു

  • @jasmintv4178
    @jasmintv4178 4 года назад

    കരഞ്ഞിരുന്നു ഇനി കരയുല...
    ഇങ്ങളെ വാക്കുകൾ എന്നെ പഠിപ്പിച്ചാ പാഠംമണ് ജീവിതം മനോഹരമായ ഒന്നാണന്ന്...ഇങ്ങളാണ് എന്റെ ജിവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയ മനുഷ്യ ഇങ്ങളെ വാക്കുകൾ എന്തൊക്കെയോ പ്രതീക്ഷകൾ നൽകുന്നു... വല്ലാത്ത ഒരു കരുത് നൽകുനു... നേരിട്ട് ഒന്ന് കാണണം അത്രമേൽ ആഗ്രഹം ഇണ്ട് ❤️❤️❤️❤️❤️

  • @rafimubarak2237
    @rafimubarak2237 4 года назад

    വാക്കുകൾക്ക് ഇത്രത്തോളം ജീവനുണ്ടെന്ന് ഓർമപെടുത്തുന്നത് ഇദ്ദേഹത്തിന്റെയൊക്കെ motivation കേൾക്കുമ്പോഴൊക്കെയാണ്..

  • @manuraj1430
    @manuraj1430 4 года назад +10

    Corona കാരണം ജീവിതത്തിൽ തോറ്റുപോയ ഒരാളാണ് ഞാൻ.....

  • @fidafida5376
    @fidafida5376 4 года назад +1

    Really inspired. Nammal padachonte mathram adimayan... 😊

  • @ponnusvk564
    @ponnusvk564 4 года назад +19

    Masha Allah ❤
    Most Inspiration Words😊

  • @WoodenMusic
    @WoodenMusic 4 года назад +1

    എന്താ എന്ന് അറിയില്ല ഒരുപാട് ഇഷ്ടമാ ഈ മനുഷ്യനെ.. 🖤✨️💛

  • @nishaaneesh83
    @nishaaneesh83 4 года назад +6

    എന്റെ ജീവിതം ഇതുപോലെ ആണ് ഒരു പന്ത് ആയി മാറി

  • @shibi9105
    @shibi9105 4 года назад

    നിങ്ങളുടെ റമദാൻ മഴ വായിച്ചപ്പോൾ മനസ്സിൽ ഒത്തിരി മാറ്റം വന്നതാ വേറെ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. ഇങ്ങനെ കേൾക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ഉണ്ട് . മനസ്സ് പ്രയാസപ്പെടുമ്പോൾ കേൾക്കാറുള്ളതും നിങ്ങളെ തന്നെ 😪😪♥️♥️

  • @rahulk9192
    @rahulk9192 3 года назад

    Sir സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്ത ഒരു feeling ആണ്. എനിക്കും ഇതുപോലെ മോട്ടിവേഷൻ ചെയ്യണം എന്നുണ്ട്.

  • @jamshibinthkunjimohammed6614
    @jamshibinthkunjimohammed6614 4 года назад +1

    കരയരുത് വിചാരിച്ചാലും കരഞ്ഞു പോവും.... സ്നേഹിച്ച് തോറ്റു പോയി എന്നൊരു തോന്നൽ... മനസ്സിൽ ആക്കുന്നില്ല എന്നെ എന്ന് തോന്നി പോവാ എനിക്ക്.. ഇതെല്ലാം എന്റെ തോന്നൽ മാത്രം ആണോ അതോ സത്യം ആണോ എന്ന് എനിക്ക് മനസ്സിൽ ആക്കാൻ കഴിയുന്നില്ല... ഒരു ചെറിയ അകൽച്ച പോലും എന്നെ ഒരുപാട് വേദനിപ്പിക്കുന്നു ....

  • @scsimnas
    @scsimnas 4 года назад +57

    ഞാൻ വിചാരിച്ചു ഞാൻ മാത്രം ആണ് ഇങ്ങനെ എന്ന് comnt വായിച്ചപ്പോൾ മനസ്സിലായി ഞാൻ മാത്രം അല്ലെന്ന്

    • @muhsinamuhsi6544
      @muhsinamuhsi6544 4 года назад

      Vishamangal ellarkum und bro jeevithathil eppozhum hapoy ayitu irikan are kondum patila lyf anganeya athoke marum happay ayit irikk 😊

    • @muzammilmuzu5460
      @muzammilmuzu5460 3 года назад

      ഒരു പാട് സങ്കടം പെട്ടാൽ ഇത്തിരി സന്തോഷം തരും അള്ളാഹു എന്റെ ജീവിതത്തിൽ ഇത് പതിവാണ് ഇപ്പോൾ മല പോലെ വന്നിരിക്കുക യാണ് സങ്കടം അത് കഴിയും എന്ന് തോന്നുന്നില്ല

  • @bayan6521
    @bayan6521 4 года назад +27

    അതെന്നെ ഇങ്ങനെ പറഞ്ഞു കൊടുക്കണം സ്ത്രീയുടെ സ്വപ്നങ്ങളെ കുറിച്ച്, അത് ഇല്ലാതാക്കാൻ ആർക്കും അവകാശമില്ല.
    ഇങ്ങനെ പറയാൻ എത്ര മത പണ്ഡിതൻമാർക്ക് സാധുക്കുമെന്ന് ചിന്തിച്ചാൽ മനസിലായാകും PMA യും മറ്റുള്ളവരും എവിടെ കിടക്കുന്നു എന്ന്.

    • @hadihasan6665
      @hadihasan6665 4 года назад

      ഏത് മത പണ്ഡിതനാണ് സ്ത്രീയുടെ സ്വപ്നങ്ങൾക്ക് വിലങ്ങിടുന്നത്?? വ്യക്തമാക്കുക

    • @fathimahiba1221
      @fathimahiba1221 4 года назад

      @@hadihasan6665 ethu matha pandithananu sthreekale support cheyth Parahittullath?

  • @anuarour7006
    @anuarour7006 4 года назад +1

    Endo nighale kannumbo thanne oru positive energy kitunnu

  • @renjukjohn642
    @renjukjohn642 4 года назад +2

    ജീവിതത്തിൽ തകർന്ന ഒരു വ്യക്തിയാണ് ഞാൻ എന്നാൽ ഇന്ന് ഞാൻ അത് അതിജീവിച്ചു കാരണം എൻ്റെ പപ്പയും അമ്മയും ആണ് അവര് കൂടെ ഉള്ളപ്പോൾ ഒരു ധൈര്യമാ

  • @shahidkv7524
    @shahidkv7524 4 года назад +26

    തോറ്റവർക്ക് ഒറ്റക്കിരുന്നു കരയുവാനുള്ള അവകാശം എങ്കിലും തരൂ പ്ലീസ്... അതെങ്കിലും

    • @footballlover8719
      @footballlover8719 4 года назад +2

      Evideya nee tootat para
      Nammak pariharam undaka

    • @ummumaryam375
      @ummumaryam375 4 года назад

      ruclips.net/video/oq71SHX1wBI/видео.html pls kanuka kunjumakkle onn support cheyyuka.😍😍

  • @afeefa8031
    @afeefa8031 3 года назад

    ഒരു പക്ഷി പക്ഷിയല്ലാതാവുന്നത് അതിന് ചിറക് ഇല്ലാതാവുമ്പോഴല്ല. അതിന് ആകാശം ഇല്ലാതാവുമ്പോഴാണ്....👌👌

  • @Abhi12279
    @Abhi12279 4 года назад +1

    Gafoor ikka ....katta fan aanu...love u bro..😍

  • @shahna9785
    @shahna9785 2 года назад

    പിന്നെയും പിന്നെയും തോൽക്കാനല്ല ..ജയിക്കാൻ വേണ്ടി തോൽക്കാൻ കഴിയണം ..

  • @muhammadshahsoor9454
    @muhammadshahsoor9454 4 года назад +1

    Orupad sandhoshamayi sir idh kettappol

  • @jumnaashik8384
    @jumnaashik8384 3 года назад

    Alhamdulillah.... Ningalude vaakkukal orupad muriv unakkunnu... Nalla aashwasam kittunnu.... Thnku

  • @bindhujose2120
    @bindhujose2120 4 года назад

    സത്യമാണ് സർ😭😭 എനിക്ക് 17 വയസ് ഉണ്ട്.. ഞാൻ ഒരു റിലേഷനിൽ പെട്ടു പോയി .. ഒഴിഞ്ഞ് മാറാൻ ശ്രമിച്ചതാണ് but കഴിഞ്ഞില്ല.അവന് വേണ്ടി ഞാൻ frnds , parents എല്ലാവരെയും അകറ്റി നിർത്തി വെറുപ്പിച്ചു കളഞ്ഞു.. but അവൻ 1 year ആവാറായപ്പോൾ മതത്തിന്റെ കാര്യങ്ങൾ പറഞ്ഞ് എന്നെ ഒഴിവാക്കി കളഞ്ഞു... ആകെ തകർന്നു പോയി ..ഞാൻ എത്ര ശ്രമിച്ചിട്ടും എനിക്കി ന്റെവേദനയിൽ നിന്ന് പുറത്ത് കടക്കാൻ കഴിയുന്നില്ല സർ.. ഒരൊറ്റ നിമിഷം കൊണ്ട് ന്റെ സന്തോഷങ്ങളും,സ്വപ്നങ്ങളും ,ആഗ്രഹങ്ങളും, ന്റെ കുടുംബന്ധങ്ങളും, പഠനം, അങ്ങനെ എനിക്ക് എല്ലാം തന്നെ നഷ്ടപ്പെട്ടു കഴിഞ്ഞു.. നഷ്ട്ടപ്പെടുത്തി യതിന്റെ വില എല്ലാം മനസിലാക്കി വന്നപ്പോഴെക്കും വൈകി പോയി സർ😭😭 മൊത്തത്തിൽ ഞാൻ തോറ്റുപോയിരിക്കുകയാണ്.. ഇപ്പൊൾ വിജയിച്ച് കാണിക്കണം എന്നുണ്ട്, വാശിയുണ്ട്..but കഴിയുന്നില്ല😭😭😭😭😭😭

  • @juhaina_juhai2372
    @juhaina_juhai2372 4 года назад

    തോൽവി ജീവിത്തിലെ ക്കുള്ള ചവിട്ടു പടിയാണ് 👍👌❤️😍

  • @heavensdreams2672
    @heavensdreams2672 4 года назад +2

    Beautiful words 🔥مشاالله 💚💚

  • @muhammadshifan3223
    @muhammadshifan3223 4 года назад +1

    Pma gafforkkayde speech keettal geevitham mari marayum

  • @anjalydevadas3620
    @anjalydevadas3620 4 года назад

    💕എന്റെ സ്വപ്നങ്ങൾക്കു വേണ്ടിയുള്ളതാണീ ജീവിതം ഒരുപാട് ഉയരങ്ങളിലേക്കു പറന്ന് ഉയരണം 💕

  • @sameermt8745
    @sameermt8745 3 года назад +2

    Ikkante modivikkeshen class kelkkumbol enne pala thavana maranthil nninn rashichottundd😊

  • @samrin86
    @samrin86 4 года назад +2

    No words to describe ur speech..Masha Allah...wat a fantastic motivation...

  • @farhansha7816
    @farhansha7816 4 года назад +5

    തെറ്റാണ് നിങൾ പറഞ്ഞത് കരയണം കരഞ്ഞു തീർക്കണം എന്നിട് പുതിയ തുടക്കം കുറിക്കണം

  • @rukiyahaneef2381
    @rukiyahaneef2381 3 года назад +1

    Masha Allah 🖤🥰

  • @thasnih.s2224
    @thasnih.s2224 4 года назад +1

    Ingala othiri ishtaa nalla pratheekshayude vakkkukal

  • @nithinsurya6644
    @nithinsurya6644 4 года назад +2

    നമ്മൾ തോൽക്കുമ്പോൾ ആണ് ജയിക്കാൻ പഠിക്കുന്നത് 🔥

  • @mubashir5995
    @mubashir5995 4 года назад

    Thank you sir....sir nte vaakkukalan ennum enik vishamangal maatti santhosham nalkkunnath.....jeevikkan prerippikkunnu..Mashaallah

  • @radamanivg6923
    @radamanivg6923 4 года назад +1

    Etrayoke tholviii kitiyalumm jeevikanayitt evdelum entelum oru karyum madii oru motivation madi oru snehm madiii .......njn eee comment box kndapoza eniku matra malla parajayam uladennu manasilayyeee .......thanks sir you're blessing words.nannyi erikatee god bless you🙏☺

  • @siddiquegp5005
    @siddiquegp5005 4 года назад +1

    Realy heart teaching words sir
    I respect you...... 💜

  • @Suhaanarahman.
    @Suhaanarahman. 4 года назад

    Iam getting Relaxed.... thankuuu 4 dis valuable wordss

  • @musthafamusthafa240
    @musthafamusthafa240 4 года назад +1

    Very thankful to you sir❣️❣️🤩🤩😍😥

  • @sreerajsree5595
    @sreerajsree5595 4 года назад +5

    എനിക്ക് എങ്ങും ജയിക്കാൻ പറ്റിയിട്ടില്ല. ചിലപ്പോൾ കുറച്ച് നാലൂകഴിയുമ്പോൾ ഈ comment nokki chirikkandi varum.

  • @shaheensalam5623
    @shaheensalam5623 4 года назад

    Alhamdulillah !!
    Tabarakallah !!
    Barakallahu Feek !!

  • @hashirkn7300
    @hashirkn7300 4 года назад +2

    സൂപ്പർ ഇക്ക 💥💗

  • @bjithupathiripala6084
    @bjithupathiripala6084 4 года назад

    പെട്ടന്ന് തോറ്റു പോകാൻ എല്ലാവർക്കും കഴിയും പക്ഷെ തോൽകാതെ പിടിച്ചു നിൽക്കാൻ ശ്രമിക്കണം ഇനിയുള്ള ജീവിതമെങ്കിലും...നമ്മൾ

  • @rasharaazi9909
    @rasharaazi9909 4 года назад +2

    Alhamdulillah alhamdulillah.. sir ningalude vaak kelkumbo ariyathe karanhu povunu .. athraikum manas thattuna vaakan sirinte. Gafoor sirine rabh anugrahikate . Yennum ethupole nalla nalla vaak nhangalilek yethich theran aayus aaryogyam kutitharat rabh. Aaameen

  • @athulyam.s996
    @athulyam.s996 4 года назад

    Ikka ......... Lifeil oru love failure undayappol Ellam avasanichu ennu karuthitha.....but overcome cheythu....ippo jeevithathil na manasilakkan kazhiyunna..ente swapnangalku koottu nilkunna orale kitti....... Orupadu happy aanu....chila sangadangal oru valiya santhoshathinte thudakkamanu.....maari chinthikkan ikkade vaakukal orupadu help cheythittund.....thanks alot

  • @nooor7702
    @nooor7702 4 года назад

    This is soo beautiful sir♥️♥️ Jazakallaahu Khairan Katheeran🖤

  • @nelofart4888
    @nelofart4888 4 года назад +1

    Mashaallah good speech👌👌

  • @sayyiedfaizeraza1732
    @sayyiedfaizeraza1732 4 года назад

    തോറ്റു പോവുക ആണ് താങ്ങാൻ ആരുമില്ല 😊😊

  • @reenasuresh3501
    @reenasuresh3501 4 года назад +1

    Masha allah 👍

  • @vivekjanardhanan8459
    @vivekjanardhanan8459 4 года назад

    Wonderful speech. Lot of respect

  • @ameen092png7
    @ameen092png7 3 года назад

    ഓർമ്മ വച്ചത് മുതൽ തോറ്റിട്ടെ ഉള്ളൂ😓എന്തൊക്കെ ചെയ്താലും എങ്ങനെ വന്നാലും തോൽക്കുന്നത് ഞാൻ തന്നെ ആയിരിക്കും...ചിലപ്പോൾ തോന്നും എന്തിനാണ് വെറുതെ ദൈവം ജനിപ്പിച്ചത് എന്ന്... എന്നാലും വിഷമം ഇല്ല.. എന്റെ സന്തോഷങ്ങൾ ഞാൻ വലുതാക്കി കൊണ്ടുവന്നു ടെൻഷൻ ഇല്ലാതെ ജീവിക്കുന്നു...

  • @rifanajeemak981
    @rifanajeemak981 4 года назад

    Sir masha allah wordz kelkumpm oru dhairyamaaan nnnn.... in sha Alllah rabb ellaare aaagrahangalum saadichu tharatte....

  • @biju786
    @biju786 3 года назад

    Enthoru manushyan. Adicted😍

  • @fasilshareef6376
    @fasilshareef6376 3 года назад

    ee neravum kadannu povum. better days are coming ...... in sha allah

  • @minurosexavier4753
    @minurosexavier4753 4 года назад +2

    Magical voice🔥❤️❤️❤️❤️

  • @gopankumar5138
    @gopankumar5138 2 года назад

    സത്യം ഗഫൂർ സാർ 👍❤️❤️

  • @SaraPTJinu
    @SaraPTJinu 4 года назад

    Sirinta oroo vekkum enikk vallya inspiration anu

  • @anjalisjayan99
    @anjalisjayan99 4 года назад +1

    Most inspirational words👌👌💞

  • @rahmatht9116
    @rahmatht9116 4 года назад

    Bayankara ishtta ikkade speeches 💕💕💕bayankara motivation aahn. Ansar collegilk vannernn enn avadthe frnd paranj. But purathnn ullork varan patillallo. Miss aayi. 🤩

  • @minnumuzu5890
    @minnumuzu5890 3 года назад

    Perfect words... Thank you sir.... For your lovable voice 😍😍✨️

  • @abdullatheefthondambath3597
    @abdullatheefthondambath3597 Год назад

    ആരുടെ ചിറക് അറിയാൻ പാടില്ല പക്ഷെ love വേർഡ്സ് നെ പുറത്തു വിടാൻ പാടില്ല

  • @Mithunv4614
    @Mithunv4614 2 дня назад

    Thankyou thankyou sir very good mess

  • @jasminansaransar2146
    @jasminansaransar2146 4 года назад +1

    manasil vallathe thattiya vakkukal aanu.mash allah

  • @merlinkthomas2401
    @merlinkthomas2401 4 года назад +2

    Thank you sir 👏

  • @basheermcr3915
    @basheermcr3915 4 года назад +1

    Magical voice❤great Words✨

  • @ramshadpp8378
    @ramshadpp8378 4 месяца назад +1

    Sir onnu samaarikkn enthelum vazi undo.kurch oru samshanthine vendiyane.nigale vakkukal kond jeevitham kai vitt povatha kure manuahyr und❤

  • @SredheviChandran-um1wm
    @SredheviChandran-um1wm 9 месяцев назад

    Hai good morning friends this speech very very nice speech best wishes Mygod godislove Super 😊

  • @baijujacob8961
    @baijujacob8961 3 года назад

    ജീവിതത്തിൽ എന്നും തോറ്റിട്ടുള്ളവനാണ് ഞാൻ, എന്നും ഞാൻ ഒറ്റയ്ക്കാണ് 'ഏകാന്തതയാണ് എൻ്റെ ഏറ്റവും അടുത്ത സുഹൃത്ത്