ദുഖം മാറി സന്തോഷം വരുമ്പോ ഉള്ള ആ സന്തോഷമുണ്ടല്ലോ...ആ സന്തോഷം ഒരു സന്തോഷത്തിനും തരാൻ പറ്റിയിട്ടില്ല..അടുത്ത ദുഖത്തിനെ കണ്ടം വഴി ഓടിക്കാൻ കട്ട വെയ്റ്റിംഗ്😍😍😍😍😍😍
@@utharapeethambaran2967 ചെറിയ ചെറിയ സന്തോഷങ്ങൾ തേടിപിടിച്ച് സന്തോഷത്തിലാണെന്ന് സ്വയം അങ്ങ് വിചാരിക്കുക..അപ്പോ ചെറിയ സന്തോഷം വരുമ്പോ കൂടുതല് സന്തോഷിക്കാനും വലിയ വിഷമങ്ങളെ പെട്ടന്ന് ഒതുക്കാനും ചെറിയ തോതിലെങ്കിലും പറ്റും
Depression അനുഭവിക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കളോട് ഒരിക്കലും നിങ്ങൾ ഒറ്റക്കാണ് എന്ന് കരുതരുത്. നിങ്ങളുടെ കൂടെ ഞങ്ങളെല്ലാം ഉണ്ട്. ജീവിതത്തിൽ എന്തു പ്രതിസന്ധി വരുമ്പോഴും ഒരു കാര്യം നിങ്ങൾ ഓർക്കുക " ഈ സമയവും കടന്നു പോകും " Be Positive and Hopefully
ശരിയാണ് ദുഃഖമാണ് ആണ് എൻറെ വെളിച്ചം ആയി മാറിയത് ,എൻറെ സങ്കടങ്ങൾ എന്നെ റബ്ബിനോട് കൂടുതൽ അടുപ്പിച്ചു ;മുമ്പെങ്ങുമില്ലാത്ത വിധം എന്നെ കരുത്തുള്ളവളാക്കി .ഇന്ന് ഞാൻ ജീവിക്കുന്നു ;പാറക്കെട്ടുകളിൽ തട്ടി പുഴ ഒഴുകുന്നത് പോലെ ; ഭാവിയെക്കുറിച്ചുള്ള പേടി ഇല്ലാതെ ; ഓർമകളെ കുറിച്ചുള്ള നിരാശ ഇല്ലാതെ.....😊☺️
നാളെ മുതൽ ശാന്തനും സമാധാനം പ്രിയനും ഞാൻ ആകും പ്രതിജ്ഞയെടുക്കണം ഞാൻ ഒരു ദോഷവും ചെയ്യില്ല ഇത്ര മാത്രം മതി പ്രസംഗിച്ചു നടക്കുന്ന അവന്റെ വീട്ടിൽ ചെന്ന് അറിയാം ഞങ്ങൾ അങ്ങോട്ടു പ്രസംഗിക്കേണ്ട വരും
ഗഫൂർ സാറിന്റെ വാക്കുകൾ ഭയങ്കര സമാധാനം തരുന്നു. മാഷാാാ അളളാഹ്...... വിശ്വാസം നല്ലോണ൦ ഉണ്ട്. അതുകൊണ്ടു തന്നെ പേടിയില്ല. പക്ഷെ കഴിഞ്ഞുപോയ സങ്കടത്തെക്കുറിച്ച് ചെറിയ ഒരു സങ്കടം ഉണ്ടായിരുന്നു. ഇനി അതില്ല. 🥰 ഇനി മുതൽ അതൊന്നു൦ ആവർത്തിക്കാതെ ജീവിക്കണം. Inshah Allah........ Jazakallahu khaira sir......... 👍👍🥰
ഞാൻ depression അടിച്ചിരിക്കുന്ന സമയമാണ് എനിക്ക് മനസ്സിന് ശാന്തത കിട്ടാൻ ഞാൻ youtube എടുത്തത് അത്യം കണ്ടത് സാറിന്റെ വീഡിയോ ആണ് vedio കണ്ടു കഴിഞ്ഞപ്പോൾ ഞാൻ ആകെ മാറി എനിക്ക് മനസ്സിന് നല്ല ശാന്തത കിട്ടി (ഇത് എന്റെ അനുഭവമാണ്)
എന്തൊക്കെ പറഞ്ഞാലും ദാരിദ്ര്യം കടബാധ്യത അസുഖങ്ങ ഒരു വലിയ കുടുംബം പോറ്റാനുള്ള കഷ്ടപ്പാട് ഇതാണ് എന്റെ ദു:ഖം..... നാളെ വേണ്ടാ... ഇന്ന് സന്തോഷിക്കണമെങ്കിലും വയർ നിറച്ചും ഭക്ഷണം കഴിക്കണം .... അതില്ലെങ്കിൽ പിന്നെ എങ്ങനെ ഒരു ദിവസം കടന്ന് പോകും.... എങ്കിലും ഇക്കാടെ വാക്കുകൾ കേൾക്കുമ്പോൾ ആ സമയം വരെ ഒരു സമാധാനം ..... എന്റെ റബ്ബിന്റെ പരീക്ഷണ വസ്തുവാണ് ഞാൻ.... ഞാൻ അതിൽ ഇപ്പോൾ സന്തോഷിക്കുന്നു.... ചെറിയ ഒരാഗ്രഹം ഉണ്ട് .... മരണത്തിന് മുൻപ് ഒരു ദിവസമെങ്കിലും കുടുംബവുമൊത്ത് സന്തോഷത്തോടെ ജീവിക്കണമെന്ന് .... അതിന് റബ്ബ് അനുഗ്രഹിക്കാൻ എല്ലാവരും ദുഅ ചെയ്യണേ..... ആമീൻ
ദുഃഖവും പ്രയാസം ഇല്ലാത്ത ആൾകാർ എല്ല പനമുള്ളവനും ഇല്ലാത്തവനും ഉണ്ട് പ്രയാസം ക്ഷമിക്കുക ദുആ ചെയുക അള്ളാഹു കൈവിട്ടില്ല ഇൻ ഷാ അല്ലാഹ് അല്ലാഹു എല്ല പ്രയാസവും മാറ്റിടാരട്ടെ ആമീൻ
ഒരു ഗ്രൂപ്പ് ഉണ്ട്, ജോയിൻ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ, എനിക്ക് വാട്സ്ആപ്പ് ചെയ്തോളു, പൂജ്യം പൂജ്യം ഒൻപത് ഏഴ് ഒന്ന്, അഞ്ചു അഞ്ചു, ഒൻപത് പൂജ്യം ഒൻപത്, അന്പത്തിയാറ് ഇരുപത്തിഒൻപത്
ശരിയാണ് വരാനിരിക്കുന്നതല്ല ഈ പോയിക്കൊണ്ടിരിക്കുന്നതാണ് ജീവിതം.. കഴിഞ്ഞു പോയ കാലം ഒരിക്കലും തിരിച്ചു കിട്ടൂല.. അതുകൊണ്ട് ഉള്ളത് ആസ്വദിച്ചു ജീവിക്കുക...😔😔
Good 👍. വളരെ നന്നായിട്ടുണ്ട് ക്ലാസ്സ്. ഇനിയും ഇത് പോലുള്ള പോസിറ്റീവ് എനർജി തരുന്ന ക്ലാസുകൾ എടുക്കാൻ താങ്കൾക്ക് അല്ലാഹു ആയുസും ആരോഗ്യവും നല്കട്ടെ ആമീൻ. 👍
അതുപോലെ നമ്മുടെ റസൂലുള്ള കാര്യവും അത് വിട്ടു പോയി വിട്ടു പോകാൻ പാടില്ല മാഷാ അള്ളാ ഞാനെൻറെ ദുഃഖം അനുഭവിക്കുന്നു നബി സല്ലല്ലാഹു അലൈഹിവസല്ലം അനുഭവിച്ചത് അതിൻറെ ഒരു അംശം ഇല്ല 🤲🏼🤲🏼🤲🏼
ഈ സംഭാഷണം കേട്ടപ്പോൾ എൻറെ വിഷമം എല്ലാം മാറി സങ്കടങ്ങൾ വാരിക്കോരി തന്നോട്ടെ പക്ഷേ അത് താങ്ങാനുള്ള ശക്തിയും തരട്ടെ ടാഗോർ പറഞ്ഞപോലെ 😆😆😆😆🙏🙏🙏🙏Thankuuuuu 😊😊😊👍👍👍😍
ഇപ്പൊ എന്താ വിശേഷം... സങ്കടങ്ങൾ മാറിയോ? ഒരു ഗ്രൂപ്പ് ഉണ്ട്, ജോയിൻ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ, എനിക്ക് വാട്സ്ആപ്പ് ചെയ്തോളു, പൂജ്യം പൂജ്യം ഒൻപത് ഏഴ് ഒന്ന്, അഞ്ചു അഞ്ചു, ഒൻപത് പൂജ്യം ഒൻപത്, അന്പത്തിയാറ് ഇരുപത്തിഒൻപത്.
Yes... you are right.. i'm living with my past memmories.. always sad... feeling alone... seeking somthing what i have lost in my past... it wil be depression... ( if i get another chance ' i could rewrite my yesturdays (past).... ഒരിക്കൽ കൂടി അവസരം കിട്ടിയിരുന്നെങ്കിൽ , ' തിരുത്തി എഴുതാമായിരുന്നു എന്റെ ഇന്നലെകളെ, 😭😭😭😭
ഇത് എല്ലാരും ആഗ്രഹിക്കുന്നതാണ് Past rewrite ചെയ്യാൻ പക്ഷേ അത് നമുക്ക് കഴിയില്ലല്ലോ. ഇനി എഴുതാൻ മുന്നോട്ടുളള ജീവിതത്തിൽ ഒരുപാട് blank pages ഉണ്ടാകും. അത് ഏറ്റവും മനോഹരമായി എഴുതുക
Sir about your new vessels and bedsheets that's really a truth...we all waiting for and another good..but you are correct. Today is the best day.thank you for the good speech.
Enny njnn akkiya motivation speaker ann p m gafoor because of him I choose bsc psychology as degree and my dream is to become like him inshallah ❤️😘😘❤️💓
കുറ്റബോധം മോ പാപമോ അല്ല സർ എന്നെ വേട്ടയാടുന്നത്.... മറിച് നഷ്ട്ടപെട്ടു പോയ എന്റെ ഇന്നലെകൾ ആന്ന്.... രാവും പകലും ഒരുപോലെ മുറിപ്പെടുത്തുന്ന ഓർമ്മകൾ.... കഴിഞ്ഞു പോയ നല്ലനാളുകൾ..... ഉറക്കം വരാത്ത രാത്രി കളിൽ കണ്ണീരും ചോര യും പൊടിയുന്ന ഓർമ്മകൾ
ജീവിതത്തിൽ ഏറ്റവും കൂടുതൽ motivation നൽകുന്നവർ അവരുടെ ജീവിതൽ ഒരുപാട് സംഘടങൾ അനുഭവിചുട്ടുണ്ടാകും,,,ഇതിനോട് യോജികുന്നവർ like
ശെരിയാണ്
Anubavichu konde irikunnu
@@babubmc3197 👍👍
Sariyarikkum
👌🏻👌🏻
മക്കളുടെ കാര്യം ഇക്ക പറഞ്ഞത് എനിക് ഒരുപാട് ഇഷ്ടപ്പെട്ടു .
نعم
എനിക്കും
Enikum
നല്ല സംസാരം വളരെ ശെരി യാണ്
enikum
മാഷാ allah,എന്തൊരു സമാധാനമാണ് ഗഫൂർ സർ ന്റെ വാക്കുകൾ കേട്ടാൽ ....അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ.. ameen
Aameen
Aameen
ആമീൻ
Ameen
امين
ദുഖം മാറി സന്തോഷം വരുമ്പോ ഉള്ള ആ സന്തോഷമുണ്ടല്ലോ...ആ സന്തോഷം ഒരു സന്തോഷത്തിനും തരാൻ പറ്റിയിട്ടില്ല..അടുത്ത ദുഖത്തിനെ കണ്ടം വഴി ഓടിക്കാൻ കട്ട വെയ്റ്റിംഗ്😍😍😍😍😍😍
🤝
😇😇
Ngana angane sangadam mattan pattunnae..
@@utharapeethambaran2967 ചെറിയ ചെറിയ സന്തോഷങ്ങൾ തേടിപിടിച്ച് സന്തോഷത്തിലാണെന്ന് സ്വയം അങ്ങ് വിചാരിക്കുക..അപ്പോ ചെറിയ സന്തോഷം വരുമ്പോ കൂടുതല് സന്തോഷിക്കാനും വലിയ വിഷമങ്ങളെ പെട്ടന്ന് ഒതുക്കാനും ചെറിയ തോതിലെങ്കിലും പറ്റും
@@fazalfazi2141 athe enik ntha preshnam ariyuo.. Njan veruthe oroo negative chinthikum annnitu ayyo njan angane chinthichallo ennorthu vishamikumm
സന്തോഷത്തിന്റെ നിമിഷം പെട്ടെന്ന് കടന്നുപോകും....എന്നാൽ സങ്കടം വന്നാൽ ഓരോ സെക്കന്റിനും എന്തൊരു ദൈർഘ്യമാണ്.....😥😥😥😥😥😥
അതേ
സത്യം
Truely said😓😓😓
Satyam😭😭😭
Correct
Depression അനുഭവിക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കളോട് ഒരിക്കലും നിങ്ങൾ ഒറ്റക്കാണ് എന്ന് കരുതരുത്. നിങ്ങളുടെ കൂടെ ഞങ്ങളെല്ലാം ഉണ്ട്. ജീവിതത്തിൽ എന്തു പ്രതിസന്ധി വരുമ്പോഴും ഒരു കാര്യം നിങ്ങൾ ഓർക്കുക " ഈ സമയവും കടന്നു പോകും "
Be Positive and Hopefully
😊😊
👍👍
😊
Dipression adikunna suhruthukalod motivation nalkuka alla vendath avare engane help cheyyam enna chindikendath avark parayanullath kelkuka kurach tym avark vendi maativekkuka onn cherth nirthuka ethrayokeye eath depression patientsum agrahikunnollu but athinarkkum tymillaa🚶♀️
@@ponnu2760 You are right
താങ്കളുടെ വാക്കുകൾ മനസിനെ ഒരുപാട് ആശ്വാസം തരുന്നു. ഒരുപാട് പോസിറ്റീവ് എനർജി നൽകുന്നു. ഈശ്വരൻ എപ്പോഴും നിങ്ങളെ അനുഗ്രഹിക്കട്ടെ.
Yes.. correct
ഇന്നലയെക്കുറിച്ചു സങ്കടവും നാളെയെക്കുറിച്ചു പേടിയുമില്ല. പക്ഷെ ഈ നിമിഷം അതൊന്നു കടന്നുപോകാനുള്ള പ്രാർത്ഥനയാണ്.
ഈ സമയവും കടന്നു പോവും
Egane kadannu pokanane agrahikunne....Anisha....happy...ayi ano..atho....sadness....ethane
@@aneeshkumar2623 ഇപ്പൊ കണ്ടകശനിയാണെന്നു തോന്നുന്നു. ടെൻഷൻ, ആശയക്കുഴപ്പം, പേടി, വിഷമം, നിസ്സഹായാവസ്ഥ, സാമ്പത്തീക പ്രശ്നം, ആരോഗ്യപ്രശ്നം, എല്ലാം കൂടി മിക്സ് ആക്കിയ അവസ്ഥ.
Chechykk njan koottaayikkotte
@@anishak380 ellavarudeyum jeevithathil enthelum prblms oke unde...athine over come cheyyumbol mathrame namukke....jeevithathil vijayikkan sadikooo.....olichodiyitto.....vishamichirunnitto.....onnum nadakkilla.....namukke nammale thanne snehikkan kazhiyanam
P M A Gafoor ....നിങ്ങളെത്ര അനുഗ്രഹീതനാണ്...എത്രയോ തകർന്നുപോയ ഹൃദയങ്ങളെ ശക്തമാക്കാൻ നിയോഗിക്ക പെട്ടവനാണ് നിങ്ങൾ
ഗഫൂർ സാറിനെ ഇഷ്ടപ്പെടുന്ന എല്ലാവരും കൂടി ഒരു ഗ്രൂപ്പ് തുടങ്ങിയാലോ
Endin
thudangaam,admin gafoor sir avanam,angine aanengyl nan ready
@@shimlaameen7310 ഗഫൂർ സാറിന്റെ നമ്പർ ഉണ്ടോ
Yeahhh
Add cheyyo?
നന്നായി മനസ്സ് തുറന്നു സംസാരിക്കാൻ പറ്റിയ ഒരാളെ വേണം അങ്ങനെ ഉള്ളവർ ആരെങ്കിലും ഉണ്ടോ
Yez
@@alijebin302 നിങ്ങൾ എവിടെയാണ്
@@shefeeque007 malapuram. Valanchery
Yes
@@alluazu3491 evide nattilw
ഈ നല്ല മനുഷ്യനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ..
ഈ ഭൂമിയിലെ പ്രകാശമാണ്
പ്രിയപ്പെട്ട ഗഫൂർ ജി...
Maranathihte vakkil ethi nilkkumbozum ghafoor sirinte speech aane ente eettavum valiya inspiration 😥😥
ശരിയാണ് ദുഃഖമാണ് ആണ് എൻറെ വെളിച്ചം ആയി മാറിയത് ,എൻറെ സങ്കടങ്ങൾ എന്നെ റബ്ബിനോട് കൂടുതൽ അടുപ്പിച്ചു ;മുമ്പെങ്ങുമില്ലാത്ത വിധം എന്നെ കരുത്തുള്ളവളാക്കി .ഇന്ന് ഞാൻ ജീവിക്കുന്നു ;പാറക്കെട്ടുകളിൽ തട്ടി പുഴ ഒഴുകുന്നത് പോലെ ; ഭാവിയെക്കുറിച്ചുള്ള പേടി ഇല്ലാതെ ; ഓർമകളെ കുറിച്ചുള്ള നിരാശ ഇല്ലാതെ.....😊☺️
Goood
Njanum
Njnum
വിജയാശംസകൾ, ദിവ്യാനുഗ്രഹം നേരുന്നു
00
മനസ്സിന് സങ്കടം വരുമ്പോൾ ഞാൻ sir ൻ്റ motivation കേൾക്കും. അപ്പോള് മനസ്സിന് നല്ല സമാധാനം കിട്ടും
മാഷാ അല്ലാഹ് സർ വാക്കുകൾ ഒരുപാട് സ്വന്തനം നൽകുന്നു അറിവുകളുടെ കൂമ്പാരം ആണ് സർ ബരഖ അല്ലാഹു വാ ബരഖ അലൈക്....ആമീൻ
ഇന്നലകളെ കുറിച്ചുള്ള സങ്കടവും നാളത്തെ കുറിച്ചുള്ള പേടിയും ഒഴുവാക്കി ഇന്ന് ആഘോഷമായി ജീവിക്കുക..!
How? Any tips.
Pattilla....😭 ee nimisham aan sangadam
ന്തേലും വിഷമം വരുമ്പോ നേരെ ഇവിടെ വന്ന് കുറച്ച് നേരം ചെവി കൊടുക്കും..
The unlimited painkiller❤️
നാളെ മുതൽ ശാന്തനും സമാധാനം പ്രിയനും ഞാൻ ആകും പ്രതിജ്ഞയെടുക്കണം ഞാൻ ഒരു ദോഷവും ചെയ്യില്ല ഇത്ര മാത്രം മതി പ്രസംഗിച്ചു നടക്കുന്ന അവന്റെ വീട്ടിൽ ചെന്ന് അറിയാം ഞങ്ങൾ അങ്ങോട്ടു പ്രസംഗിക്കേണ്ട വരും
True
Ithu thennayaa njaanum
സത്യം
സത്യം സത്യം സത്യം
ഗഫൂർ സാറിന്റെ വാക്കുകൾ ഭയങ്കര സമാധാനം തരുന്നു. മാഷാാാ അളളാഹ്...... വിശ്വാസം നല്ലോണ൦ ഉണ്ട്. അതുകൊണ്ടു തന്നെ പേടിയില്ല. പക്ഷെ കഴിഞ്ഞുപോയ സങ്കടത്തെക്കുറിച്ച് ചെറിയ ഒരു സങ്കടം ഉണ്ടായിരുന്നു. ഇനി അതില്ല. 🥰 ഇനി മുതൽ അതൊന്നു൦ ആവർത്തിക്കാതെ ജീവിക്കണം. Inshah Allah........ Jazakallahu khaira sir......... 👍👍🥰
Enikum 😭😭😭😭
ഞാൻ depression അടിച്ചിരിക്കുന്ന സമയമാണ് എനിക്ക് മനസ്സിന് ശാന്തത കിട്ടാൻ ഞാൻ youtube എടുത്തത് അത്യം കണ്ടത് സാറിന്റെ വീഡിയോ ആണ് vedio കണ്ടു കഴിഞ്ഞപ്പോൾ ഞാൻ ആകെ മാറി എനിക്ക് മനസ്സിന് നല്ല ശാന്തത കിട്ടി (ഇത് എന്റെ അനുഭവമാണ്)
ഗഫൂർ സാറിന്റെ സംസാരം കേട്ടാൽ തന്നെ മനസിന് ഒരു സന്തോഷം ആണ്
ഒരുപാട് വേദനയിലും ഇത് പോലെയുള്ള ഓരോ tips കെളുക്കുമ്പോയാണ്...ഗഫൂർ സർ ന്റെത് കേട്ടിരിക്കാൻ spr ആണ്
English padikkan ente class onnu nokane ishtappettenkil koot aakkane
മാഷേ Speech ഒരു പാട് പോസിറ്റീവ് എനർജി നൽക്കുന്നു
English padikkan ente class onnu nokane ishtappettenkil koot aakkane
മനസ്സിന് സങ്കടം വരുമ്പോൾ ഞൻ ഗഫൂർ സർ ന്റെ സ്‌പീച് കേൾക്കും.... ഒരു ആശ്വാസമാണ് അങ്ങയുടെ വാക്കുകൾ
Yes. True.
💯💗
Shanu shanus correct aanu😍😍😍
💯
ഇത് കേൾക്കുമ്പോൾ എന്റെകണ്ണു നിറയുകയാണ് ഞാൻ പോലും അറിയാതെ
എന്നെ ഇൗ വാക്കുകൾ വളരെ സ്വാധീനിച്ചു.കാരണം ഞാൻ ഇത് കേൾക്കുന്നതിന് മുൻപ് സങ്കട അവസ്ഥയിലും കേട്ട ശേഷം വളരെയധികം മാറ്റം ഉണ്ടാവുകയും ചെയ്തു.
Keep it.......
ഞാനും 😊
❤
എന്തൊക്കെ പറഞ്ഞാലും ദാരിദ്ര്യം കടബാധ്യത അസുഖങ്ങ ഒരു വലിയ കുടുംബം പോറ്റാനുള്ള കഷ്ടപ്പാട് ഇതാണ് എന്റെ ദു:ഖം..... നാളെ വേണ്ടാ... ഇന്ന് സന്തോഷിക്കണമെങ്കിലും വയർ നിറച്ചും ഭക്ഷണം കഴിക്കണം .... അതില്ലെങ്കിൽ പിന്നെ എങ്ങനെ ഒരു ദിവസം കടന്ന് പോകും.... എങ്കിലും ഇക്കാടെ വാക്കുകൾ കേൾക്കുമ്പോൾ ആ സമയം വരെ ഒരു സമാധാനം ..... എന്റെ റബ്ബിന്റെ പരീക്ഷണ വസ്തുവാണ് ഞാൻ.... ഞാൻ അതിൽ ഇപ്പോൾ സന്തോഷിക്കുന്നു.... ചെറിയ ഒരാഗ്രഹം ഉണ്ട് .... മരണത്തിന് മുൻപ് ഒരു ദിവസമെങ്കിലും കുടുംബവുമൊത്ത് സന്തോഷത്തോടെ ജീവിക്കണമെന്ന് .... അതിന് റബ്ബ് അനുഗ്രഹിക്കാൻ എല്ലാവരും ദുഅ ചെയ്യണേ..... ആമീൻ
ദുഃഖവും പ്രയാസം ഇല്ലാത്ത ആൾകാർ എല്ല പനമുള്ളവനും ഇല്ലാത്തവനും ഉണ്ട് പ്രയാസം ക്ഷമിക്കുക ദുആ ചെയുക അള്ളാഹു കൈവിട്ടില്ല ഇൻ ഷാ അല്ലാഹ് അല്ലാഹു എല്ല പ്രയാസവും മാറ്റിടാരട്ടെ ആമീൻ
There no life without a problem....
Aaameen
Allahuvinn ishtapedunnavare parikshich kondeyirikkum...
Sure
മനസിന് അല്പം ധൈര്യം വന്നു ഇതു കേട്ടപ്പോൾ, thanku ikka...
ഒരു ഗ്രൂപ്പ് ഉണ്ട്, ജോയിൻ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ,
എനിക്ക് വാട്സ്ആപ്പ് ചെയ്തോളു,
പൂജ്യം പൂജ്യം ഒൻപത് ഏഴ് ഒന്ന്, അഞ്ചു അഞ്ചു, ഒൻപത് പൂജ്യം ഒൻപത്, അന്പത്തിയാറ് ഇരുപത്തിഒൻപത്
ഇദ്ദേഹത്തിന്റെ വാക്കുകൾക്കു അത്രയ്ക്കു പവർ ആണ് കുറച്ചു നേരം കേട്ടിരുന്നൊള്ളു
മനസ്സിൽ ഉണ്ടായ സമാധാനം അത്രയ്ക്ക് വലുത് ആണ് ❤️❤️❤️☮️☮️
English padikkan ente class onnu nokane ishtappettenkil koot aakkane
S💯
സത്യം 🙏
വരാനുളളതല്ല കഴിഞ്ഞു പോയതാണ് ജീവിതം........... അതെനിക്ക് വളരെ ഇഷ്ടപ്പെട്ടു👍👍mashah Allah......
Athe.... Ente amma marichapo manasilayi.... Ammayillathavarude pain.... Love u Amma.....
സാർ ന്റെ സംസാരം കേട്ടാൽ തന്നെ സമാദാനം ഉണ്ടാവും. ഇനിയും എടുപോലെ ഒരുപാട് ഉപദേശങ്ങൾ തരാൻ സാറിന് കയ്യട്ടേ
ശരിയാണ് വരാനിരിക്കുന്നതല്ല ഈ പോയിക്കൊണ്ടിരിക്കുന്നതാണ് ജീവിതം.. കഴിഞ്ഞു പോയ കാലം ഒരിക്കലും തിരിച്ചു കിട്ടൂല.. അതുകൊണ്ട് ഉള്ളത് ആസ്വദിച്ചു ജീവിക്കുക...😔😔
എത്ര മനോഹരം ആണ് സാറിന്റെ വാക്ക് കേൾക്കാൻ മാഷാഅല്ലാഹ് നന്നാവാത്ത ആളുവരെ നന്നാവും
ഇന്നലെകൾ കഴിഞ്ഞ് പോയി, നാളെകൾ നമുക്ക് പ്രതീക്ഷയില്ല എന്നാൽ ഇന്നുകൾ നമുക്ക് സ്വന്തമാണ് ...
എനിക്ക് സങ്കടം വരുമ്പോൾ gafoorr സാറിന്റെ sppech നൂഊക്കും എന്തൊരു aashvaasamaaan ആലല്ലാഹ് ikkkakk dheeerghaayuss kodukkenammmeeee 😊
ഗഫൂർ സാർ നിങ്ങളുടെ ഓരോ കഥകൾ കേൾക്കുമ്പോൾ അതിൽ നമ്മളെ അങ്ങ് കൊണ്ട് പോകും 🤲🤲😍👌
English padikkan ente class onnu kaanane ishtappettenkil koot aakkane
Maa shaa ALLAH
ALLAHu aarogyathodeyulla dheergayuss nalkatte
Aameen
aameen
Aameen
Manasu vallathe vedhanichirikumpozha thangalude speech keetathu. Ipo oru paadu samadhanam thonnunu.. thanks sir..
നിങ്ങക്ക് മറവിയൊന്നുമില്ലേ date,name,place ഇതൊക്കെ ഇത്രകൃത്യം പറയുന്നുണ്ടല്ലോ 😍😍😍
Nithyaabhyaasi aaneye chumakkum❤️... 👏👏👏
Mashaallahh
മാഷാഅല്ലാഹ് പടച്ചവൻ ദീർഗായുസ്സ്നൽകട്ടെ
Depression varumbo മാത്രം vedio kanunna njan
ഇക്ക ഒരു jinnaanu🥰🥰🥰🥰🥰🥰
മാഷിന്റെ സംസാരം ഒരുപാട് ഇഷ്ട്ടം നന്ദി.
അതെ സങ്കടങ്ങളാണ് നമ്മളെ നമ്മളാക്കുന്നത്.....,🥺🥺🥺🥺
Mashallah
Good 👍. വളരെ നന്നായിട്ടുണ്ട് ക്ലാസ്സ്. ഇനിയും ഇത് പോലുള്ള പോസിറ്റീവ് എനർജി തരുന്ന ക്ലാസുകൾ എടുക്കാൻ താങ്കൾക്ക് അല്ലാഹു ആയുസും ആരോഗ്യവും നല്കട്ടെ ആമീൻ. 👍
മനസ്സൊന്ന് തണുത്തു. ഇത്രയും കേട്ടപ്പോൾ ഇങ്ങിനെ ഒന്ന് സമാധാനീപ്പിക്കാൻ വേറെ ആരുമീ ല്ല'
Same
എന്ത് സമാധാനം ആണ് താങ്കളുടെ വാക്കുകൾ കേൾകുപോൾ
ഇക്കാന്റെ ഫാമിലി ഭാഗ്യം cheytavara !🥰😍ഇങ്ങനെ ful +-ve ആയ ഒരാൾ vtl ഉണ്ടെങ്കിൽ..... 🤲👌
Serikkum nalla heart touching motivational speech, thank u sir
സങ്കടങ്ങളാണ് എന്നെ ഞാൻ ആക്കിയത്... എന്തൊരു വാക്ക് ആണ്... ദുഃഖം വെളിച്ചമാണ്... thank you..
എന്ത് പറ്റി
❤️🙏 അടിപൊളിയാ സംസാരംനമ്മൾ ഒത്തിരി പഠിക്കാനുണ്ട് ഈ വാക്കുകളിൽ❤️ നിന്ന് കേട്ട് പഠിക്കാം❤️
മാഷാ അല്ലാഹ്
കേട്ടാലും കേട്ടാലും മതിവരാത്ത സ്പീച്
l
lo
ഒരുപാട് നന്ദി. ഈ വാക്കുകൾക്ക് 🙏🙏🙏🙏
Thangs ser
സാറിന്റെ വാക്കുകൾ എന്നിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കി
എന്റെ എല്ലാ ടെൻഷനും മാറി 🙏🙏🙏😄😄
നമ്മളെ ജീവിതത്തിലെ ഏറ്റവും നല്ല അഥിതി നമ്മൾ തന്നെയാണ് ❤️
Yes👍
Sufaila correct aanu😍😍
അതുപോലെ നമ്മുടെ റസൂലുള്ള കാര്യവും അത് വിട്ടു പോയി വിട്ടു പോകാൻ പാടില്ല മാഷാ അള്ളാ ഞാനെൻറെ ദുഃഖം അനുഭവിക്കുന്നു നബി സല്ലല്ലാഹു അലൈഹിവസല്ലം അനുഭവിച്ചത് അതിൻറെ ഒരു അംശം ഇല്ല 🤲🏼🤲🏼🤲🏼
എന്തു ചെയ്യണം എന്നറിയാതെ ഇരിക്കുവാരുന്നു 🙂😔..
Thankyou 🙏💕
😔
🙂✌️
Akshaya enthu patti 😍😍
Alhamdulillah ..nalla speech ente suhrth ippol vishamathilanu...avanu ee video ayachu kodukkum in sha allah manassinu power kittum..❤❤❤
Sirnde sound kekkumpo oru sugam aan really a positive energy. Thx
ഈ സംഭാഷണം കേട്ടപ്പോൾ എൻറെ വിഷമം എല്ലാം മാറി സങ്കടങ്ങൾ വാരിക്കോരി തന്നോട്ടെ പക്ഷേ അത് താങ്ങാനുള്ള ശക്തിയും തരട്ടെ ടാഗോർ പറഞ്ഞപോലെ 😆😆😆😆🙏🙏🙏🙏Thankuuuuu 😊😊😊👍👍👍😍
Beautiful.really motivating voice.😊😊🙏
നല്ല പ്രസംഗം,, ശരിക്കും മനസ്സിൽ തട്ടുന്ന രീതി.
👍👍👍
Nalla speech
ഒരുപാടൊരുപാട് ചിന്തിപ്പിക്കുന്ന വാക്കുകൾ....
Bhoomiyil prashnangal sangadangal illatha manushyarilla so namuk sandosham tharunna vakukalo ravarthikalo ulla bazikale pindunaruka sangadangal thane name vitt poikolum.gafoor sir nte vakukal athraykum manasiine sandoshiikunnadan masha allah.
Sirinte words kelkumbol orepade motivation ane thank you soo much 😍😍😍
വളരെ പ്രസക്തമായ വിവരങ്ങൾ ഈ വീഡിയോയിലൂടെ പങ്കിട്ടു. സമാന പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന പലർക്കും ഇത് സഹായകമാകും
Ikkayude vakkukal ente maravicha manasine orupad santhoshippichu.ikka the great!!!
ഇതുകേട്ടപ്പോൾ സങ്കടങ്ങൾ മാത്രം ഓർത്തു ജീവിക്കുന്ന ഞാൻ 😌
ഇപ്പൊ എന്താ വിശേഷം... സങ്കടങ്ങൾ മാറിയോ?
ഒരു ഗ്രൂപ്പ് ഉണ്ട്, ജോയിൻ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ,
എനിക്ക് വാട്സ്ആപ്പ് ചെയ്തോളു,
പൂജ്യം പൂജ്യം ഒൻപത് ഏഴ് ഒന്ന്, അഞ്ചു അഞ്ചു, ഒൻപത് പൂജ്യം ഒൻപത്, അന്പത്തിയാറ് ഇരുപത്തിഒൻപത്.
👌👌👌
Chila sangadangal athu manasil Mayathe kidannallumm athil ninnum kittunna oru shakthi athu aaa sangadangalkkum atheethamaanu..... Seriyanu sir nte oroo vaakkum jeevanaulla sathyangal aanuuu
Inn yenik oru vishamam vannapo ith Njn kettu.masha allah ith kettapo yenthoru samadanamaaa 😔☺️😊
You are brilliant sir .I relief from my all problems.thanks for this meaningful words
Ente mind kayyeeennu pokumbo njn first choice edukkunnathu sirnte speech kelkkalaanu.. aadyamokke kannu niranjonde kelkkaan pattumaarnnullu.. ippol ok aayii.. jeeevikkaan orupad ishtamulla orupad swapnamulla oraalaanu njan. Anubhavichu theerkkaan ini baakkiyilla onnum.. ennaalum jeevithathe valare pratheekshayode kaanaan pattunnundu.. njan thaamasiyaathe ente swapnam sathyamaaakkum
. Urappaayum njn sirne vannonnu kaanum.. ente brotherne pole kandu njan sirnte oro msgum sradhikkaarundu.. enikku valya aswasaanu sirnte oro vaakkum🙏🙏🙏🙏🙏
Kure parakkalukal undu ozuku ninnupovunnu thank you sir for this motivational speech
Mmmm,ചില പോയ് മുഖങ്ങൾ , ചില നാട്യ കൾ തിരിച്ചറിയാൻ സഹായിച്ച ഈശ്വരന് നന്ദി
മാഷാ അല്ലാഹ്
നല്ല സ്‌പീച്
കേൾക്കുമ്പോ മനസ്സിന് സമാധാനം
English padikkan ente class onnu nokane ishtappettenkil koot aakkane
Sherikkum manass asvasthamakumpozhokke ningalude vilayeriya oro vakkukalum manassinu orupadu ashvasam nalkunnund.Allah jeevithathiludaneelam Afiyathum Arogyavum Ningalkk Nalkumarakatte.Aameeeeeen........
Yes... you are right.. i'm living with my past memmories.. always sad... feeling alone... seeking somthing what i have lost in my past... it wil be depression... ( if i get another chance ' i could rewrite my yesturdays (past).... ഒരിക്കൽ കൂടി അവസരം കിട്ടിയിരുന്നെങ്കിൽ , ' തിരുത്തി എഴുതാമായിരുന്നു എന്റെ ഇന്നലെകളെ, 😭😭😭😭
😭😭😭😭😭😭😭😭
ഇത് എല്ലാരും ആഗ്രഹിക്കുന്നതാണ് Past rewrite ചെയ്യാൻ പക്ഷേ അത് നമുക്ക് കഴിയില്ലല്ലോ. ഇനി എഴുതാൻ മുന്നോട്ടുളള ജീവിതത്തിൽ ഒരുപാട് blank pages ഉണ്ടാകും. അത് ഏറ്റവും മനോഹരമായി എഴുതുക
Hmm. 👍
@@theequilibriums6712 😌😌😌
ഓണപ്പരീക്ഷയ്ക്ക് മാർക്ക് കിട്ടിയില്ലല്ലോ എന്ന വിഷമം മാറ്റി ക്രിസ്മസ് പരീക്ഷയ്ക്ക് നന്നായി തയ്യാറെടുക്കൂ.... 😄😄😄😄👍
Nalla samadhanam thonnunnu... Nice presentation... Loved it
Yes. Really.
Sir about your new vessels and bedsheets that's really a truth...we all waiting for and another good..but you are correct. Today is the best day.thank you for the good speech.
Sir ningade speech sherikkum ente mind change cheythu inshallah thanks❤❤💖😘🙏
Parayan vaakkukalilla your words are touching my soul
Ee manushyananu ennae munnot jeevikan preripichathu.jazakkallah qair
Your wife and family are so lucky to have you🥰👍
Hai Friend this Story'very very 😭😭😭😭😭 super friendly super speech sir 👍👍👍👍👍👍👍
My best motivator ever😊
Sir ningalude speach anikk valare ishdamaan shanthamaaytum mrdhuvaayitum prayunna oro vaakugalum manassinte aazhangalil
good speech ............ marakaan pattathillaa ee vaakkukal
Mashaallah...നല്ല വാക്കുകൾ..
Highly inspiring speech..❤
Gafoor sarinte samsaram ketukondeyirikkan thonum oru madupo mushipo thonilla manasin vallath ashwasaman thank you gafoor sar thrrgayusundayirikatte ameen
ചില സങ്കടങ്ങൾ അങനെ തന്നെ കൂടെ ഉണ്ടാകും... ചിലർ അതിനെ ഇഷ്ടപെടുന്നു... sir 👍🥰
അത് സത്യം വേദന ആന്നെങ്കിലും സന്തോഷം തരുന്നു ചില ഓർമ്മകൾ ഉണ്ട്
ചില സങ്കടങ്ങൾ മറക്കാൻ പറ്റില്ല
Njn innum alojikunnu ente lifil enik ennethanne control cheyan pattatha days undayitund maranathulyam jeevicha dhivasam Ann njn gafoorkkane contact cheydh samsarichadhin shesham alhamdulillah endho oru positive energy, aa energyum adhehàm sheelamaakkan paraja karyagalum njn ennum paalikunni, alhamdulillah etra parajalum madhivarilla njn inn happy and agrahicha life asodhikunnumund.
What a personality 😍🙌
Great motivation sir♥👍
Quran read cheythal mathi.tension maràn.athu velichamanu.eniku depresion varumbol quran anu edukuka. Athu velichamay tension mattum
But after reading hardly anyone follow it
തീർച്ചയായും
yehhh exactly
Yes
Masha Allah👍👍
എത്ര മനോഹരമായ സ്‌പീച് ഓരോ വാക്കുകളും എത്ര ഹ്ര്യദയസ്പർശി
Gafoor sir ilove you speech kealkkan thonnunnu eppoyum💓♥️
نسأل الله القبول وحسن الخاتمة ونعوذ بالله من سوء الخاتمة
Positive energy kittunnund
Mashah alla enik ee speech valare ishtamayi
Enny njnn akkiya motivation speaker ann p m gafoor because of him I choose bsc psychology as degree and my dream is to become like him inshallah ❤️😘😘❤️💓
കുറ്റബോധം മോ പാപമോ അല്ല സർ എന്നെ വേട്ടയാടുന്നത്.... മറിച് നഷ്ട്ടപെട്ടു പോയ എന്റെ ഇന്നലെകൾ
ആന്ന്.... രാവും പകലും ഒരുപോലെ മുറിപ്പെടുത്തുന്ന ഓർമ്മകൾ.... കഴിഞ്ഞു പോയ നല്ലനാളുകൾ..... ഉറക്കം വരാത്ത രാത്രി കളിൽ കണ്ണീരും ചോര യും പൊടിയുന്ന ഓർമ്മകൾ