Sirnte ഇങ്ങനെയുള്ള ഓരോ വാക്കുകൾ ആണ്.... ഇന്ന് എനിക്ക് ജീവിക്കാൻ പ്രതീക്ഷ നൽകുന്നത്.... നിങ്ങളുടെ ഓരോ ശബ്ദത്തിനും വാക്കുകൾക്കും.... ഓരോ ജീവിതത്തിനും ഉന്മേഷം നൽകുന്നത്.❤️ ദീർഘായുസ്സ് നൽകട്ടെ.... ആമീൻ ❤️💯
എന്റെ അവസ്ഥയും ആ കഥയിലെ പോലെ ആണ് . മരിക്കുമെന്ന് ഞാൻ ഉറപ്പിച്ചിരുന്ന ദിവസങ്ങൾ. ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു പോയെന്ന് ഞാൻ കരുതി. എന്തുകൊണ്ട് എനിക്ക് അങ്ങനെ തോന്നി എന്നറിയില്ല അള്ളാഹു വിനോട് പ്രാർത്ഥിച്ചു ഇനിയും ജീവിതം ഉണ്ടാകുമെന്നു സ്വയം വിശ്വസിച്ചു ജീവിതത്തിലേക്കു തിരിച്ചു വരുന്നു. പ്രതീക്ഷ നഷ്ടപ്പെട്ടാൽ നമ്മുടെ മനസ്സും നമ്മുടെ കൈ വിട്ടു പോകും. വല്ലാത്ത അവസ്ഥ ആണ് അതു. അള്ളാഹു ദീര്ഗായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എല്ലാവരെയും. ആമീൻ 🤲🤲
പ്രവാസ ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിക്കുന്നവര്‍ ഞാനടക്കം ഉള്ള ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ട് നമുക്ക് ഇടയില്‍. അവര്‍ക്കു ഒരു നേരം ഇക്ക യുടെ ഈ വാക്കുകൾ വലിയ ഒരു സാന്ത്വനം ആവാന്‍ സാധിക്കുന്നു.. Allah حير നല്‍കട്ടെ 🤲🤲
കോവിഡ് നെയുമോണിയ ആയും തൈരോയിടയും തളർത്തിയതിൽ നിന്നും പഴയ ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ഈ സാഹചര്യത്തിൽ നിങ്ങളുടെ കാണാത്ത വീഡിയോസുകളും കണ്ടു കഴിഞ്ഞ വീഡിയോകൾ ആവർത്തിച്ചും കാണുന്നു.. കേൾക്കുന്നു....ഒരുപാട് സ്വാധീനിക്കുന്ന വാക്കുകളാണ് സർ.... Thank you...
Your words give me so much energy. It is through your precious words that I find solace and comfort in all my sorrows. I am your greatest admirer.... 🥰😍
Sirnte ഇങ്ങനെയുള്ള ഓരോ വാക്കുകൾ ആണ്.... ഇന്ന് എനിക്ക് ജീവിക്കാൻ പ്രതീക്ഷ നൽകുന്നത്....
നിങ്ങളുടെ ഓരോ ശബ്ദത്തിനും വാക്കുകൾക്കും.... ഓരോ ജീവിതത്തിനും ഉന്മേഷം നൽകുന്നത്.❤️
ദീർഘായുസ്സ് നൽകട്ടെ.... ആമീൻ ❤️💯
AL-RAHMA MEDIA
Nashichukondirikkunna. Manushyarku Nervazhiyilekuvaran. Upakarapedunnathanu. Thankalude. Speechs
Sathyamaan. Indehathinte vaakkukal enikk iniyum pretheekshakal nalkunnund thanks
Ennum. Ellavarkum. Unarvu. Nalku
💯💯💯💯❣️✔️
എന്റെ അവസ്ഥയും ആ കഥയിലെ പോലെ ആണ് . മരിക്കുമെന്ന് ഞാൻ ഉറപ്പിച്ചിരുന്ന ദിവസങ്ങൾ. ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു പോയെന്ന് ഞാൻ കരുതി. എന്തുകൊണ്ട് എനിക്ക് അങ്ങനെ തോന്നി എന്നറിയില്ല അള്ളാഹു വിനോട് പ്രാർത്ഥിച്ചു ഇനിയും ജീവിതം ഉണ്ടാകുമെന്നു സ്വയം വിശ്വസിച്ചു ജീവിതത്തിലേക്കു തിരിച്ചു വരുന്നു. പ്രതീക്ഷ നഷ്ടപ്പെട്ടാൽ നമ്മുടെ മനസ്സും നമ്മുടെ കൈ വിട്ടു പോകും. വല്ലാത്ത അവസ്ഥ ആണ് അതു. അള്ളാഹു ദീര്ഗായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എല്ലാവരെയും. ആമീൻ 🤲🤲
മനസിന് തളർച്ച തോന്നുമ്പോൾ സാറിന്റെ ക്ലാസുകൾ എടുത്തു കേൾക്കും. നല്ല ഉപദേശ ങ്ങൾക്ക് നന്ദി യുണ്ട് sir
oru Campaign nadathunundu join cheyuno
സത്യം 😍
Shariyaanu njanum
ഇത് കേട്ടിരിക്കുമ്പോൾ മനസ്സിന് കനം കുറഞ്ഞു വരും. I like it.
പ്രവാസ ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിക്കുന്നവര്‍ ഞാനടക്കം ഉള്ള ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ട് നമുക്ക് ഇടയില്‍.
അവര്‍ക്കു ഒരു നേരം ഇക്ക യുടെ ഈ വാക്കുകൾ വലിയ ഒരു സാന്ത്വനം ആവാന്‍ സാധിക്കുന്നു.. Allah حير നല്‍കട്ടെ 🤲🤲
അങ്ങയുടെ വാക്കുകൾ ഹൃദയം തുറന്നു തരുന്ന വചനങ്ങൾ ആണ്.ഞാൻ കുറച്ചു നാളുകൾ ആയുള്ളൂ ഇൗ വാക്കുകൾ കേൾക്കാൻ തുടങ്ങിയിട്ട്. God bless U Sir.
സാറിന്റെ speach കേൾക്കുമ്പൾ...മനസ്സിലേക്ക് തൂമഞ്ഞ് തുള്ളിയിടുന്നത് പോലെ...... സാന്ത്വന സ്പർശത്തിന്റെ നനവ് ...അറിയുന്നു....
കോവിഡ് നെയുമോണിയ ആയും തൈരോയിടയും തളർത്തിയതിൽ നിന്നും പഴയ ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ഈ സാഹചര്യത്തിൽ നിങ്ങളുടെ കാണാത്ത വീഡിയോസുകളും കണ്ടു കഴിഞ്ഞ വീഡിയോകൾ ആവർത്തിച്ചും കാണുന്നു.. കേൾക്കുന്നു....ഒരുപാട് സ്വാധീനിക്കുന്ന വാക്കുകളാണ് സർ.... Thank you...
വല്ലാത്തൊരു ഊർജം തരുന്ന വാക്കുകൾ..🌷🌷
Sir you are great your words gives a positive energy ,god bless you .
സൂപ്പർ 👍👍👍👌👌
തളർന്ന ഈ നിമിഷത്തിൽ അങ്ങയുടെ ഈ സംസാരം എന്തെ പടച്ചവന്റെ തോളത്തു കയ്യിട്ടു നടക്കുന്ന അഭിനയിച്ചു നടക്കുന്ന ഈ വെള്ള വേഷധാരികൾ mansilakkathathu
സാറിന് ഒരു ബിഗ് സല്യൂട്ട് നന്ദി ഒത്തിരി ഒത്തിരി നന്ദി
സാർ
ഒരു പാട് ആശ്വാസം തോന്നുന്നു.... നന്ദി...✍️
Sir പറയുന്ന story കേൾക്കുമ്പോൾ കണ്ണ് നിറയും
ജിവിക്കാൻ കൊതി തോന്നിപ്പിക്കുന്ന കഥ wow
താങ്കളുടെ വോയിസ് കേൾക്കുമ്പോൾ മനസ്സിൽ ഒരു സമാധാനം ആണ്
നല്ല പ്രഭാഷണം.
Sir njan vaayichittund ee story.ningalude ellaa classukalum super aanu.
Super mottivation nanumm eganay yullaa mindanippol ethu kattappol samadanamayyi☺️☺️☺️
വീണു കിടക്കുന്ന മനുഷ്യരെ എഴുന്നേൽപ്പിക്കാൻ താങ്കൾക്ക് പറ്റിയതൊക്കെ ചെയ്യൂ 🙏👍
Masha ALLAH! May ALLAH Bless U abundantly, aameen!
Aameen
Adipoli speech I like that sir ne onne neril kanan pattiyenghil adhinte bhagyam ann
Today I smile because of you
Mashe
Ningalude vakkukalodu vallaatha pranayam thonnunnu....
Allahu anugrahikkatte...
Sir nde speach aan njan jeevikunnath .Allahu vil ulla vishvasavum .allel njan enno poyirunnu
If you judge someone, you won't get time to love them. Beautiful concept 💡 😍 💖
ഇദ്ദേഹത്തിന് പുരസ്കാരം കൊടുക്കണം
Ethile 2 changathimarude Katha njan padipichitund.10 classil epol Arabic le oru adyamanath! النافذة 😍
Manass niranju sir,thank u soo much for ur magical voice and speech
Ente manasinu eettavum santhosham kittunnath nigale vakkukal kelkkubbo anu❤️
തൽക്കാലം ആശ്വാസം ലഭിക്കും വിധിയെ മാറ്റാൻ ആർക്കും കഴിയില്ല
Njan thalannu pokum ennu thonnumbol sir nta speech eniku veendum pratheeksha nalkunnu
മനുഷ്യരുടെ ഇടയിൽ ജാതി ചിന്ത വലിയ തോതിൽ വർധിക്കുന്നു. അത് ഇല്ലാതെ എല്ലാവരും സ്നേഹം ആയി കഴിഞ്ഞു പോയെങ്കിൽ എത്ര നന്നായിരുന്നു.
Your words give me so much energy. It is through your precious words that I find solace and comfort in all my sorrows. I am your greatest admirer.... 🥰😍
Hai good afternoon friends this speech very very nice speech best wishes Mygod godislove Super speech very very good speech 😊
Orupad manushark aashvasvum samadanavum sandhoshavum kulirmayum aananthavum nalkunnu sundharamaya aa samsara vakkukal allahuvinte kodathiyil gafoorbaye ningalk upakarapedum theercha allahu uparapedutthu maravatte aameen
Masha allah.. sir ee vaakkukalkk pakaram vekkanilla..allahu deergayussum arogyavum pradanam cheyyatte
Hai good night friends this speech Very very nice speech best wishes Mygod godislove Super speech Very very good 😊
, sir,,, your words give me postive energy..... Thank you sir..... Jazakkallahulhauirr
Great words sir ur words giving positive energy
Allahu sirinu Ayushmann aroghyavum nalkatte aameen😊😊
Heart touching speech sir
Hai good morning friends 🙂🙂🙂 this speech very very nice 👍👍👍
Owsm msg and inspiration for everyone.
Thanks for your great advice
A great story. You are absolutely correct.
Annum nanma maathram
Beautiful ♥️👌👍
Mashallah a positive speech🥰
Sir ethra ketalum ketalum mathivaratha polulla vakukalu thankaludeth.....oru dhaiveekatha vallathe spread avunu....😊😍
😥എന്റെ കണ്ണ് നിറഞ്ഞു പോയി
Athee prenayathe kaalum sudharamakiya aa chegatham aanu enum adhehathite erutt mattiye thane😍😍😘
Jazhakallahukhyr
Very good motivation speech 😊
Please share to all
സാർ വാക്കുകൾ അടിപൊളി
Really appreciate it.... fabulous message... congrats to you My dear friend...l value you...
കഥ കേൾക്കുമ്പോൾ മറ്റുള്ളവർക്ക് വേണ്ടി - എന്തെങ്കിലും ചെയ്യാൻ ആയുസ്ലം, ആരോഗ്യവും തരണേ. എന്ന പ്രാർത്ഥനയാണ്.
Supar msg👌
Gafoorikka ningalude vakkukal Enne karayippichu Njan thalarumbol Oru snthanamnu sirnte vakkukal
വല്ലാതെ മനസ്സിൽ തട്ടി അറിയാതെ കണ്ണു നിറഞ്ഞൊഴുകി
Beautiful great words👌👌👍👍
ഈ വാക്കുകൾ കേൾക്കുബോൾ ഒരു samsadanam kittum
Great words sir❤️
Thank you sir... No words🙏🙏🙏
God bless you ❤️
Sir my fan
Gafoorka സൂപ്പർ
Sir🙏സ്നേഹം മാത്രം
Very inspiring vooce
Orupad nanniyund sir.. Sirntea sound kekkubo thannea oru aswasamane...
Aa chengathi poleyanu eppol gafoorkka enikkyu
Ipol jeevichirikkunad sir karanam
Sir you are the great gd blss you
സർ. എനിക്ക് ഒരുവീടാഖാൻ ദുഹാ cheyyane
Ee story 9 l padikkan und......
Feeling god
GAN.Hope is The Real Thing.Thank You Master.
🙏🙏🙏🙏. കണ്ണ് കാണാത്ത കഥ പറയുന്ന chaghaathi
Kettittund story
Sir ...amazing video
Ma sha Allah allahu barakath cheyyatte
Si, thanks
ആത്മഹത്യ ചെയ്യാൻ ചിന്ത വരുമ്പോൾ ഇദ്ദേഹത്തിണ്റ്റെ വീഡിയോ കാണുക
Sathyam
Sathyam
ജീവിതം എപ്പോഴേ മടുത്തു....... പക്ഷേ ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോ എന്തൊക്കെ ചെയ്യാനുണ്ടെന്നു തോന്നും
Sathyam
💞
Super speech n positive energy kittunna words. Alhamdulillah
Ingane orale life il kittiya aal mahaa bhagyavathiyan
Superrrrr Gafurka
Enik onnu kananam ennund sir...
masha allah
💯💯മോട്ടിവേഷൻ
ഗുഡ് വീഡിയോ
സാർ എന്റെ വാക്കുകൾ എന്നെ കൂടുതൽ മോട്ടിവേറ്റീവ് നൽകാറുണ്ട്
good maseg sir
Kannu niranju poy sir😔
Sir
Oru padu videos kandu kurachu divasangalayitu , ellam kelkumbol valiya relief anu but parayan okke elupamanu sir anubhavikuna ottapedalum vedhanakalum onnum manasinu pokillaato . Practical ayi varan athra easy allanu njan ente vedhanayil ninnu parayuvanu, arum kanilla ottapedumbol ..oru thaangumilla ee avastayil ninnu okke mochanam kittumayirikam athuvare neeri neeri thanneya jeevikendi varika ..nammal jeevikuna nimishathe santhishamakan onnum pattilla sir ..oro vedhanayude azham parayan pattunathalla ..chilapol ethukindakam suicide cheyyunathu pinne onnum orkandalo ..vishmam thannavareyum viswavachanayil pettathum avaganichavareyum onnum orkathe irikam ee lokathu ninnu poyal ...
Arkum manasilakilla vedhanipikunavarude avasta athu anubhavikunavarke ariyu sir .... ore samayathu pala vishayangal ayi vedhana anubhavikunu athil ninnu paranjathu anu sir .
Orupadu tention unde enike but edu madi jeevikkan
Eniķkum☺
Superb
Tension varumpol sir nte vaakukal mànassin oru pratheeksha yaa
Velamathikkanavatha vakkukal
Enik saare neril kaananamennund
Super👌
nise
Alhamdulilla
Mm njan kettknu