എന്തൊരു പാണ്ഡിത്യം, എത്ര ലളിതമായ, അവതരണം, അറിവിന്റെ കടലിൽ നിന്നും,അത്ഭുതങ്ങൾ വാക്കുകളായി ഒഴുകി വരുമ്പോൾ ആസ്വാദനസുഖം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല !!!, അല്ലാഹു വിന്റെ ഒരു പാട് അനുഗ്രഹങ്ങൾ ലഭിച്ചിട്ടുള്ള, ലഭിച്ചുകൊണ്ടിരിക്കുന്ന, ഈ മഹാന് ഇങ്ങനെ തന്നെയുള്ള ദീർഘായുസ് നല്കി പ്രപഞ്ചനാഥൻ അനുഗ്രഹങ്ങൾ വർദ്ധിപ്പിച്ചു കൊണ്ടേയിരിക്കട്ടെ!!!
ഇതൊക്ക എല്ലാം സത്യം.. But.. ഇതൊന്നും കേൾക്കാൻ പോലും ആരും മനസ്സ് കാണിക്കില്ല എന്നിട്ടല്ലേ എത്ര കേട്ടാലും മതിവരാത്ത വാക്കുകൾ എല്ലാം നല്ലതിന് വേണ്ടിയായിരിക്കട്ടെ അള്ളാഹു ആഫിയതുള്ള ദീർഘായുസ് തരട്ടെ ആമീൻ 🤲🤲🤲
ഗഫൂർ സാർ നബർ ഒന്നു തരുമോ ഞാൻ വീൽചെയറിൽ ഇരിക്കുന്ന ആൾ ആണ് അപോ ജീവിതത്തിൽ കുറേ ട്ടെൻഷൻ വരാറുണ്ട് അപോഴഴൊകെ സാറിന്റെ ക്ലാസ് കേൾക്കും സാറിന്റെ നബർ കിട്ടാൻ വേണ്ടി കുറേ ആയി ആഗ്രഹികുന്നു ഇങ്ങനെ യ നബർ കിട്ടാൻ ഒരു മാർഗം. സാറിന് അള്ളാഹു ആരോഗ്യംവും ആയുസും തരട്ടെ
തനിച്ചായിപ്പോയെന്ന തോന്നലിലും, എന്നെ കേൾക്കാൻ പോലും ഒരാളില്ലെന്നുള്ളവർക്കും, കൂട്ടായി ഒരു ഗ്രൂപ്പ് ഉണ്ട്, സങ്കടങ്ങളിൽ പരസ്പരം തണലായി നിൽക്കാം... ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്, എന്റെ വീഡിയോസിന് താഴെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട്, വന്നോളൂ, ഗ്രൂപ്പ് ലിങ്ക് തരാം
എന്റെ സഹോദരാ, ഞാൻ ഒരു Rtd teacher ആണ് . േനരുത്തെ അങ്ങയുടെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ഓർത്ത വിഷമിക്കന്നു കിട്ടിയ അവസരങ്ങളിൽ വളരെ കുറച്ചെങ്കിലും എൻറെ മുമ്പിൽ എത്തിയ കുഞ്ഞുങ്ങൾക്ക് അമ്മയായും സഹോദരിയായും tr ആയും പ് വർത്തിക്കാൻ കഴിഞ്ഞുവെന്നാണ് വിശ്വാസം ശമ്പളംപറ്റിയ . ]ണങ്കിലു | | അള്ളാഹു സാലിഹായ അമലായി സ്വീകരിക്കട്ടെ. അങ്ങയുടെ വാക്കുകൾ െ ഉളവരെയുള്ളത് ഉൾപ്പെടുത്തി ഒരു പുസ്തകം പ്രസിദ്ധീകരിച്ചാൽ വളരുന്ന തലമുറയ്ക്ക് അമൂല്യമായ ഒരു നിധിയാണ് ഉണ്ടോ എന്നും എനിക്കറിയില്ല.. നിധിയാണ്
Respected Sir .....السلام علیکم ورحمة الله Sir buddivikasathinde adyalangal manassilakkan vendiyanu njan thankalude speech kettathu.....Sir thanneyanu etavum buudiman.......Sir kurachu cash aanu chilavazhichirunnathenkil athinu ethrayum bangiyundavumayirunnilla swamivivekanandanum.....shreenarayanaguruvum.....muhammadunabiyum......mathathinde vakthakkalalla......manushyathwathinde vakthakkal aanu ennu ende oru sahodariku binduvinu msg send cheyyanirikke....yanu njan veruthe you tube thurannathum thankalude talks kettathum..... Sir nde samsaram....ee......سورة العصر enna lesson loode Allahu uddeshicha وصیة الحق and وصیة الصبر um aayirunnu شکرا جزاك الله
അസ്സലാമു അലൈക്കും, അവനിക്ക് ഖുർആൻ ഹദീസും അവൻ ഉതകുന്ന ഭാഷയിൽ അർത്ഥം അറിയിച്ചു പഠിപ്പിച്ചു കൊടുക്കുക...അല്ലാഹു സ്നേഹിക്കുന്നത് പഠിപ്പിച്ചു കൊടുക്കുക, പ്രവാചക ജീവിത ചര്യ അവനെ പഠിപ്പിക്കുക.. പ്രവാചകനോളം മോട്ടീവ് ചെയ്യാൻ പറ്റുന്ന ഒരാൾ ഉണ്ടായിട്ടില്ല ഇനി ഉണ്ടാകും ഇല്ല.. ഇബ്ലീസ്നെ വെറുക്കാൻ പഠിപ്പിക്കുക.. ഇതൊക്കെ പഠിപ്പിക്കാൻ നിങ്ങൾ പഠിക്കണം... നിങ്ങൾ എല്ലാവരോടും കാണിക്കുന്ന സ്നേഹം കരുണ അവൻ കണ്ട് പഠിക്കണം.. മാതാ പിതാ ഗുരു ദൈവോ ഭവ എന്ന് ആണ് പഠിപ്പിക്കേണ്ടത്.. മാതാ പിതാ അവർ തന്നെ ആണ് ഗുരു അവർ തന്നെ ആണ് ദൈവത്തെ കാണിച്ചു കൊടുക്കേണ്ടത്. മാതാ പിതാ ഗുരു ദൈവം എന്നു പറയുമ്പോള്‍ അവര്‍ ഉദ്ദേശിക്കുന്നത് അച്ഛന്‍, അമ്മ, ഗുരു, ദൈവം എന്നുതന്നെയാണ്. അതിനെ അതിന്‍റേതായ പശ്ചാത്തലത്തില്‍ തന്നെ മനസ്സിലാക്കണം. പിറന്നുവീണ കുഞ്ഞിന്‍റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരാണ്? തീര്‍ച്ചയായും ഈശ്വരനല്ല. ഗുരുവോ അച്ഛനോ അല്ല. അമ്മതന്നെയാണ്. കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അവന് എല്ലാം അമ്മയാണ്. മുലയൂട്ടുന്നതും, താലോലിക്കുന്നതും, തന്നോടു ചേര്‍ത്തു കിടത്തി ഉറക്കുന്നതും, വളര്‍ത്തികൊണ്ടുവരുന്നതും അമ്മയാണ്. പിറന്നുവീണ കുഞ്ഞിന് സര്‍വ്വസ്വവും അമ്മയാണ് എന്നു പറയുന്നത് മറ്റാരുമല്ല, അവന്‍റെ ജീവിതം തന്നെയാണ്. കുഞ്ഞ് നടക്കാന്‍ തുടങ്ങുമ്പോള്‍ അവന്‍റെ ജീവിതത്തിലെ പ്രധാനസ്ഥാനത്തേക്ക് അച്ഛനെത്തുന്നു. പുറമെയുള്ള സാഹചര്യങ്ങളുമായി ഇടപെടുന്നത് അച്ഛനാണല്ലോ. ഇന്നത്തെ സാഹചര്യങ്ങളില്‍ നിന്നും ആ പ്രസ്താവനയെ നോക്കിക്കാണരുത്. പഴയകാലത്ത് ലോകത്തെ മനസ്സില്ലാക്കണമെങ്കില്‍ കുഞ്ഞിനാശ്രയം അച്ഛന്‍ തന്നെയായിരുന്നു. അച്ഛനിലൂടെയാണ് അവന്‍ ലോകകാര്യങ്ങള്‍ അറിഞ്ഞിരുന്നത്. ജീവിക്കാനുള്ള തൊഴില്‍ പരിശീലിക്കാനും, സമൂഹവുമായി ഇടപഴകേണ്ട രീതികള്‍ പഠിക്കാനും അച്ഛനാണവനെ സഹായിച്ചിരുന്നത്. ജീവിക്കാൻ ആവശ്യം ഉള്ള ഊർജം ഖുർആനിൽ ഉണ്ട് ബൗദ്ധിക നേട്ടങ്ങൾ വില കുറച്ചു പഠിപ്പിക്കുക.. ബൗദ്ധികമായിട്ടുള്ള ഉത്തരവാദിത്തം അവസാനിക്കേണ്ടത് ആത്മീയതയിൽ ആയിരിക്കേണം.. ആത്മീയതയിൽ കൂടുതൽ താല്പര്യം കാണിച്ചു തുടങിയാൽ നിങ്ങൾ വിജയികചവർ ആയി തീരും ഇഹത്തിലും പരത്തിലും... അവൻ ചോദിക്കുന്നത് എന്തും വിഷമം അറിയിക്കാദെ വാങി കൊടുക്കരുത്... അവൻ പറയുന്നത് എല്ലാം നല്ല ശ്രോതാക്കൾ പോലെ കേട്ടു നീക്കുക.. മക്കൾക്കായി സമയം കണ്ടെത്തുക എത്ര തിരക്കാണെങ്കിലും... അവന്റെ എല്ലാ പരാതിയും അതിനുള്ള പരിഹാരവും ഉപ്പയിൽ നിന്നും ഉമ്മയിൽ നിന്നും കിട്ടും എന്ന് അവൻ വിശ്വാസ്സം ഉണ്ടായിരിക്കണം... അതിനെല്ലാം ഖുർആൻ അർത്ഥം അറിനു പഠിച്ചതിനു ശേഷം അവനെ പഠിപ്പിക്കണം.. നമസ്കാരത്തിന്റെ ചിട്ടകൾ സുജൂദിന്റെ ആത്മാവ് അവൻ പ്രായപൂർത്തി ആകുമ്പോൾ സ്വന്തം മാതാപിതാക്കളിൽ നിന്നും പഠിച്ചിരിക്കണം...
തനിച്ചായിപ്പോയെന്ന തോന്നലിലും, എന്നെ കേൾക്കാൻ പോലും ഒരാളില്ലെന്നുള്ളവർക്കും, കൂട്ടായി ഒരു ഗ്രൂപ്പ് ഉണ്ട്, സങ്കടങ്ങളിൽ പരസ്പരം തണലായി നിൽക്കാം... ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്, എന്റെ വീഡിയോസിന് താഴെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട്, വന്നോളൂ, ഗ്രൂപ്പ് ലിങ്ക് തരാം
സൂപ്പർ സൂപ്പർ
കേട്ടതിൽ വെച്ച് ഏറ്റവും സുപ്പർ ട്ടോ
Thanks
Masha alla
Bbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb
Super
Mmm അതെ
U
എന്തൊരു പാണ്ഡിത്യം, എത്ര ലളിതമായ, അവതരണം, അറിവിന്റെ കടലിൽ നിന്നും,അത്ഭുതങ്ങൾ വാക്കുകളായി ഒഴുകി വരുമ്പോൾ ആസ്വാദനസുഖം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല !!!, അല്ലാഹു വിന്റെ ഒരു പാട് അനുഗ്രഹങ്ങൾ ലഭിച്ചിട്ടുള്ള, ലഭിച്ചുകൊണ്ടിരിക്കുന്ന, ഈ മഹാന് ഇങ്ങനെ തന്നെയുള്ള ദീർഘായുസ്
നല്കി പ്രപഞ്ചനാഥൻ അനുഗ്രഹങ്ങൾ വർദ്ധിപ്പിച്ചു കൊണ്ടേയിരിക്കട്ടെ!!!
താങ്കളുടെ അനുഗ്രഹം നിറഞ്ഞ വാക്കുകൾ കേൾക്കാൻ ഇടയാക്കിയതിന് ദൈവത്തിന് നന്ദി .... താങ്കളെ അനുമോദിക്കാൻ ഞാൻ അശക്തനാണ്.
ആമീൻ
Loop pllll@@ManiKandan-kd2ql
സല്യൂട്ട് സർ... താങ്കളുടെ വാക്കുകൾ എത്ര മനോഹരം.... അർത്ഥവത്തായവ... ദൈവം അനുഗ്രഹിക്കട്ടെ.....
എന്താണ് എഴുതേണ്ടത് എന്നറിയില്ല. അത്രക്കും ഗംഭീരം
Masha Allah 👍👍👍👍 പറയാൻ വാക്കുകളില്ല Malappurathuninnu Jaseena Allahu Anugrehikatte
അങ്ങേക്ക് റബ്ബ് ആയുസുo ആരോഗ്യവും പ്രദാനം ചെയ്യട്ടെ ....ആമീൻ....🤲🤲🤲🤝👍💕
ഗഫൂർക്കക്ക് റബ്ബ് ദീർഘായുസ്സ് തരട്ടെ ആമീൻ!!!
Ameen
Aameen
Aameen
Ameen
Ameen
Orupaad ishtappettu ee speech i like it sir🥰🥰🤩👍🤞
Masah Allah..... 😍😍
നല്ല ഭാഷണം.... 👍👏👏
Jazakallahu khaira🙂
Super sir... super
Have a naise speah
ഹൃദ്യം❤️❤️❤️. I valuing...
Friend of friendless......👍👍🙏🙏❤️❤️
Heart touching words
Super
Universal speech
വളരെ സുന്ദരമായ ഭാഷണം.
Great specah
ബി 56
Inspiring and motivational ❤️🙏Something Beautiful For God❤️
Supr
Excellent sir💓💓
Marakkilla maashe manassilund 👌👌👌
Sarinte class nalla positive energy tharunnundu
Sir my fan gift of god
What an inspirational speech!!!
I wish if your words changed the mindset of people...
No words to say.excellent Speech👌
Super sir
ഇതൊക്ക എല്ലാം സത്യം.. But.. ഇതൊന്നും കേൾക്കാൻ പോലും ആരും മനസ്സ് കാണിക്കില്ല എന്നിട്ടല്ലേ എത്ര കേട്ടാലും മതിവരാത്ത വാക്കുകൾ എല്ലാം നല്ലതിന് വേണ്ടിയായിരിക്കട്ടെ അള്ളാഹു ആഫിയതുള്ള ദീർഘായുസ് തരട്ടെ ആമീൻ 🤲🤲🤲
മാഷാ അല്ലഹ്. ടൈം വേസ്റ്റ് ആകുന്നില്ല സർ. ഈ സ്പീച് കേൾക്കുമ്പോൾ 👍
Super sir 😍
Thanks for that love 💓 sir
Thanks for that love 💓 sir
❤❤❤❤❤❤❤❤
Super.. Sar
Godblessyou
ഗഫൂർ സാർ നബർ ഒന്നു തരുമോ ഞാൻ വീൽചെയറിൽ ഇരിക്കുന്ന ആൾ ആണ് അപോ ജീവിതത്തിൽ കുറേ ട്ടെൻഷൻ വരാറുണ്ട് അപോഴഴൊകെ സാറിന്റെ ക്ലാസ് കേൾക്കും സാറിന്റെ നബർ കിട്ടാൻ വേണ്ടി കുറേ ആയി ആഗ്രഹികുന്നു ഇങ്ങനെ യ നബർ കിട്ടാൻ ഒരു മാർഗം. സാറിന് അള്ളാഹു ആരോഗ്യംവും ആയുസും തരട്ടെ
നമ്പർ കിട്ടിയോ
Number kittiyooo
ഗ്രൂപ്പ് എന്നാൽ, പരസ്പരം ദുഖങ്ങൾക് തണലായി നിൽക്കാൻ ശ്രമിക്കുന്നവരുടെ ഒരു കൂട്ടായ്മയാണ്.. ഇൻശാ അല്ലാഹ്
തനിച്ചായിപ്പോയെന്ന തോന്നലിലും, എന്നെ കേൾക്കാൻ പോലും ഒരാളില്ലെന്നുള്ളവർക്കും, കൂട്ടായി ഒരു ഗ്രൂപ്പ് ഉണ്ട്, സങ്കടങ്ങളിൽ പരസ്പരം തണലായി നിൽക്കാം... ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്, എന്റെ വീഡിയോസിന് താഴെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട്, വന്നോളൂ, ഗ്രൂപ്പ് ലിങ്ക് തരാം
super
Super. Sir
Alhamdulillaa
Super speech...
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Well done big salute
Good.speech.sir👍
Maasha allah alhamdulillah
Assalamu alaikum sr, thankalude vaakkukal Ethra manoharam..
Manushyare aazhathil thottarinja sparshakan 🤍❤️
Thank you 🙏🙏🙏❤️
Ulkollanithranallaspeach
Jeevithathilinnuvare
Kettilla
Alhamdulilla
Super 👍🏻
Mashaallah alhamdulillah
Maashaallah പറയാൻ വാക്കുകളില്ല
🙏🙏🙏♥️♥️♥️
😍🌹
Super message
അൽഹംദുലില്ലാഹ്
👍💐
👍🏻👍🏻👍🏻👍🏻
❤️
God👍👍👍🤝
♥️♥️♥️♥️♥️♥️♥️
Your great 🤗
മാഷാ അല്ലാ
Sherikkummm...angne sweegarikathath kondaanu nammude ivide kooduthalm Suicide adhikarikhnnath
I got more information and so think about it👍
Something beautiful for god ❤
🙏🏻🙏🏻
Great❤️
Something beautiful for God.....👍👍
❤❤❤
Wow. Good
ഒന്നും പറയാനില്ല.......
എന്ത് പറഞ്ഞാലും അര്‍ഹിക്കുന്നതിലും താഴെ ആയിപോവും.......
😍😍😍😍
👍
Iamprodofyouyouareverygret
എന്റെ സഹോദരാ, ഞാൻ ഒരു Rtd teacher ആണ് . േനരുത്തെ അങ്ങയുടെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ഓർത്ത വിഷമിക്കന്നു കിട്ടിയ അവസരങ്ങളിൽ വളരെ കുറച്ചെങ്കിലും എൻറെ മുമ്പിൽ എത്തിയ കുഞ്ഞുങ്ങൾക്ക് അമ്മയായും സഹോദരിയായും tr ആയും പ് വർത്തിക്കാൻ കഴിഞ്ഞുവെന്നാണ് വിശ്വാസം ശമ്പളംപറ്റിയ . ]ണങ്കിലു | | അള്ളാഹു സാലിഹായ അമലായി സ്വീകരിക്കട്ടെ. അങ്ങയുടെ വാക്കുകൾ െ ഉളവരെയുള്ളത് ഉൾപ്പെടുത്തി ഒരു പുസ്തകം പ്രസിദ്ധീകരിച്ചാൽ വളരുന്ന തലമുറയ്ക്ക് അമൂല്യമായ ഒരു നിധിയാണ് ഉണ്ടോ എന്നും എനിക്കറിയില്ല.. നിധിയാണ്
നമ്മുടെ കുഞ്ഞുങ്ങളെ വെളിച്ചത്തിലേക്കു കൊണ്ടുവരാൻ സർവ ശക്തൻ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ
Ayuthuya or Ayodhya is in Thailand.
Garuda Airlines is from Indonesia.
Ayuthuya
👍👍👍👍
Eniyum thuderete e mission
🙏
Sir, sirnte oro speechum onninonnu better anuttaaaa.....
Masha allah
Cape of Hope.....Cape of good hope...?
Masha allah alhamdulillaah
Thanks for your valuable information 🌹
Njaan sandushtanaaan
23:00
Athinodu njaan yojikkunnillaaa sontham makananu aaa kaiyum kaalum nashtapettadhu ennarinjal ethu achanum ammayumanu avane sweekarikkathathu??ellaarum sweekarikum anya orale poletano sontham mon eg:thankalde monkanu angane sambavichethenkil thankal sweekarikkathirikumo??ente makananenkil njan sweekarikkum.
Goferbai..... !we'lldon.. !
Good speech
💚
നിങ്ങൾക്ക് അല്ലാഹു ഒരുപാട് പ്രതിഫലം തരട്ടെ ഈമാൻ ചാർജ് കൂടാൻ നിങ്ങളുടെ ഓരോ പ്രഭാഷണവും സഹായിക്കും
🤐🤐🤐🤐👌👌👌👌👌👌👌👌👌👌👌👌👌👌
Respected Sir .....السلام علیکم ورحمة الله Sir buddivikasathinde adyalangal manassilakkan vendiyanu njan thankalude speech
kettathu.....Sir thanneyanu etavum
buudiman.......Sir kurachu cash aanu chilavazhichirunnathenkil
athinu ethrayum bangiyundavumayirunnilla
swamivivekanandanum.....shreenarayanaguruvum.....muhammadunabiyum......mathathinde vakthakkalalla......manushyathwathinde vakthakkal aanu ennu ende oru sahodariku binduvinu msg send cheyyanirikke....yanu njan veruthe you tube thurannathum thankalude talks kettathum.....
Sir nde samsaram....ee......سورة العصر enna lesson loode Allahu uddeshicha وصیة الحق and وصیة الصبر um aayirunnu شکرا جزاك الله
Super super
Nabare tharumo
കൊള്ളാം
ആരാണ്👎ചെയ്യുന്നത്😡😡😡
8
ഒരു ഉമ്മാക് സ്വന്തം മകനെ mottivetu ചെയ്യാനുള്ള വഴി പറഞ്ഞു തരുമോ
അസ്സലാമു അലൈക്കും,
അവനിക്ക് ഖുർആൻ ഹദീസും അവൻ ഉതകുന്ന ഭാഷയിൽ അർത്ഥം അറിയിച്ചു പഠിപ്പിച്ചു കൊടുക്കുക...അല്ലാഹു സ്നേഹിക്കുന്നത് പഠിപ്പിച്ചു കൊടുക്കുക, പ്രവാചക ജീവിത ചര്യ അവനെ പഠിപ്പിക്കുക.. പ്രവാചകനോളം മോട്ടീവ് ചെയ്യാൻ പറ്റുന്ന ഒരാൾ ഉണ്ടായിട്ടില്ല ഇനി ഉണ്ടാകും ഇല്ല.. ഇബ്ലീസ്നെ വെറുക്കാൻ പഠിപ്പിക്കുക.. ഇതൊക്കെ പഠിപ്പിക്കാൻ നിങ്ങൾ പഠിക്കണം... നിങ്ങൾ എല്ലാവരോടും കാണിക്കുന്ന സ്നേഹം കരുണ അവൻ കണ്ട് പഠിക്കണം.. മാതാ പിതാ ഗുരു ദൈവോ ഭവ എന്ന് ആണ് പഠിപ്പിക്കേണ്ടത്.. മാതാ പിതാ അവർ തന്നെ ആണ് ഗുരു അവർ തന്നെ ആണ് ദൈവത്തെ കാണിച്ചു കൊടുക്കേണ്ടത്. മാതാ പിതാ ഗുരു ദൈവം എന്നു പറയുമ്പോള്‍ അവര്‍ ഉദ്ദേശിക്കുന്നത് അച്ഛന്‍, അമ്മ, ഗുരു, ദൈവം എന്നുതന്നെയാണ്. അതിനെ അതിന്‍റേതായ പശ്ചാത്തലത്തില്‍ തന്നെ മനസ്സിലാക്കണം. പിറന്നുവീണ കുഞ്ഞിന്‍റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരാണ്? തീര്‍ച്ചയായും ഈശ്വരനല്ല. ഗുരുവോ അച്ഛനോ അല്ല. അമ്മതന്നെയാണ്. കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അവന് എല്ലാം അമ്മയാണ്. മുലയൂട്ടുന്നതും, താലോലിക്കുന്നതും, തന്നോടു ചേര്‍ത്തു കിടത്തി ഉറക്കുന്നതും, വളര്‍ത്തികൊണ്ടുവരുന്നതും അമ്മയാണ്. പിറന്നുവീണ കുഞ്ഞിന് സര്‍വ്വസ്വവും അമ്മയാണ് എന്നു പറയുന്നത് മറ്റാരുമല്ല, അവന്‍റെ ജീവിതം തന്നെയാണ്.
കുഞ്ഞ് നടക്കാന്‍ തുടങ്ങുമ്പോള്‍ അവന്‍റെ ജീവിതത്തിലെ പ്രധാനസ്ഥാനത്തേക്ക് അച്ഛനെത്തുന്നു. പുറമെയുള്ള സാഹചര്യങ്ങളുമായി ഇടപെടുന്നത് അച്ഛനാണല്ലോ. ഇന്നത്തെ സാഹചര്യങ്ങളില്‍ നിന്നും ആ പ്രസ്താവനയെ നോക്കിക്കാണരുത്. പഴയകാലത്ത് ലോകത്തെ മനസ്സില്ലാക്കണമെങ്കില്‍ കുഞ്ഞിനാശ്രയം അച്ഛന്‍ തന്നെയായിരുന്നു. അച്ഛനിലൂടെയാണ് അവന്‍ ലോകകാര്യങ്ങള്‍ അറിഞ്ഞിരുന്നത്. ജീവിക്കാനുള്ള തൊഴില്‍ പരിശീലിക്കാനും, സമൂഹവുമായി ഇടപഴകേണ്ട രീതികള്‍ പഠിക്കാനും അച്ഛനാണവനെ സഹായിച്ചിരുന്നത്.
ജീവിക്കാൻ ആവശ്യം ഉള്ള ഊർജം ഖുർആനിൽ ഉണ്ട് ബൗദ്ധിക നേട്ടങ്ങൾ വില കുറച്ചു പഠിപ്പിക്കുക.. ബൗദ്ധികമായിട്ടുള്ള ഉത്തരവാദിത്തം അവസാനിക്കേണ്ടത് ആത്മീയതയിൽ ആയിരിക്കേണം.. ആത്മീയതയിൽ കൂടുതൽ താല്പര്യം കാണിച്ചു തുടങിയാൽ നിങ്ങൾ വിജയികചവർ ആയി തീരും ഇഹത്തിലും പരത്തിലും... അവൻ ചോദിക്കുന്നത് എന്തും വിഷമം അറിയിക്കാദെ വാങി കൊടുക്കരുത്... അവൻ പറയുന്നത് എല്ലാം നല്ല ശ്രോതാക്കൾ പോലെ കേട്ടു നീക്കുക.. മക്കൾക്കായി സമയം കണ്ടെത്തുക എത്ര തിരക്കാണെങ്കിലും... അവന്റെ എല്ലാ പരാതിയും അതിനുള്ള പരിഹാരവും ഉപ്പയിൽ നിന്നും ഉമ്മയിൽ നിന്നും കിട്ടും എന്ന് അവൻ വിശ്വാസ്സം ഉണ്ടായിരിക്കണം... അതിനെല്ലാം ഖുർആൻ അർത്ഥം അറിനു പഠിച്ചതിനു ശേഷം അവനെ പഠിപ്പിക്കണം.. നമസ്കാരത്തിന്റെ ചിട്ടകൾ സുജൂദിന്റെ ആത്മാവ് അവൻ പ്രായപൂർത്തി ആകുമ്പോൾ സ്വന്തം മാതാപിതാക്കളിൽ നിന്നും പഠിച്ചിരിക്കണം...
Phone number kittumoo
Gafoorkkante number kittio
തനിച്ചായിപ്പോയെന്ന തോന്നലിലും, എന്നെ കേൾക്കാൻ പോലും ഒരാളില്ലെന്നുള്ളവർക്കും, കൂട്ടായി ഒരു ഗ്രൂപ്പ് ഉണ്ട്, സങ്കടങ്ങളിൽ പരസ്പരം തണലായി നിൽക്കാം... ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്, എന്റെ വീഡിയോസിന് താഴെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട്, വന്നോളൂ, ഗ്രൂപ്പ് ലിങ്ക് തരാം
Masha allah, 🤲🤲🤲
🥰🥰🥰
❤❤❤
Super
👍❤❤❤
Super sir
Good speech