ഇത്ര ചെയ്താൽ മതി,​ ബന്ധങ്ങൾ അതിമനോഹരമാകും pma gafoor speech

Поделиться
HTML-код
  • Опубликовано: 9 фев 2025
  • മനുഷ്യബന്ധങ്ങളെ ഇത്രമേൽ മനോഹരമായി വിവരിച്ച സംഭാഷണം ഒരുപക്ഷെ അപൂ‌ർവ്വമാകും. മനുഷ്യനെ കൂടുതൽ സ്നേഹിക്കാൻ അത്രമേൽ പ്രേരിപ്പിക്കുന്നതാണ് ഓരോ വാക്കുകളും
    #pma_gafoor_new_speech #pma_gafoor

Комментарии • 281

  • @naaaz373
    @naaaz373 4 года назад +18

    താങ്കളുടെ വാക്കുകൾ ഒരിക്കലും തുരുമ്പെടുക്കില്ല
    അത് ഞങ്ങളെപ്പോലെ ഉള്ളവരിലൂടെ വരും തലമുറകളിലും ജീവിക്കും ❤️👌

  • @ljglitters
    @ljglitters 2 года назад +1

    ഒറ്റപ്പെട്ടുവെന്ന് തോന്നു

  • @haneefmuhammed2399
    @haneefmuhammed2399 4 года назад +82

    നിങ്ങൾ എന്നും ഈ ലോകത് ജീവിച്ചിരിക്കണം എന്നാഗ്രഹിക്കുന്നു... വരാൻ പോകുന്ന തലമുറകളും നിങ്ങളെ കേൾക്കണം..

    • @naufalvp8283
      @naufalvp8283 4 года назад +3

      അള്ളാഹു ദീർ ഘായുസ്സ് നൽകട്ടെ

    • @ummuzrecipe675
      @ummuzrecipe675 4 года назад +2

      @@naufalvp8283 ameen

    • @amidhaamid7940
      @amidhaamid7940 4 года назад +1

      Sathyam kelmpol aaswasam thonunnu

    • @raghuramtirur1703
      @raghuramtirur1703 4 года назад +1

      തീർച്ചയായും, അല്ലാഹു ഇദ്ദേഹത്തിന് ആയുസ്സും അഫിയത്തും നൽകട്ടെ ആമീൻ..🤲

    • @ABd-gu7bk
      @ABd-gu7bk 3 года назад

      .

  • @ibnubaby9056
    @ibnubaby9056 3 года назад +4

    ഒരുപാട് മനുഷ്യരിലേക്ക് നന്മകൾ എത്തിക്കുന്ന താങ്കൾക് നന്ദി

  • @nadimnm
    @nadimnm 3 года назад +2

    എത്ര കേട്ടാലും മതി വരാത്ത വാക്കുകൾ.... നമ്മൾ ഇത്ര കാലം ചിന്തിക്കാത്ത തലത്തിലേക്കു നമ്മെ കൊണ്ടെത്തിക്കുന്നു.... Great sir😍

  • @krishnan1966
    @krishnan1966 4 года назад +7

    അതിമനോഹരമായ അവതരണം ...വാക്കുകൾ ..പദങ്ങൾ ....അരുവിയുടെ ഒഴുക്ക് പോലെ തന്നെ മൊഴികളുടെ ഒഴുക്കും ..നേരുന്നു നന്മകൾ ...സൗഹൃദ കടൽ കൊണ്ട് ലോകം സുരഭിലമാവട്ടെ ...

  • @viswansv9197
    @viswansv9197 4 года назад +12

    പടച്ചോൻ ഇദ്ദേഹത്തിനു നല്ലതു കൊടുക്കണേ ഇനിയും ഒരുപാട് നമുക്ക് കേൾക്കാനുള്ളത് ആണ്... സമാധാനം തരുന്ന വാക്കുകൾ ആണ് ട്ടോ നിങ്ങടെ ഇക്ക ❣️❣️❣️

    • @സിനി-ഠ5ഘ
      @സിനി-ഠ5ഘ 4 года назад

      സൗഹൃദത്തിൽ മാനദണ്ട
      ങ്ങൾ ഇല്ല.. ദാമ്പത്യത്തിൽ അടിച്ചേൽപ്പിക്കലും അവകാശ ബോധവും അധികാരം കൽപ്പിക്കലും ഒക്കെ ആണ്

    • @mumthazashraf6716
      @mumthazashraf6716 3 года назад

      Ameen Ameen ya rabbal Alameen 🤲🤲

  • @afsalasif7240
    @afsalasif7240 3 года назад +3

    ഈ പറഞ്ഞ ഒരോ വാക്കുകൾ നമ്മുടെ ഉള്ളിൽ വല്ലാത്ത ഒരു ഉണർവ് തരുന്നു 💚💚💚

  • @muhammedsaleemkc5831
    @muhammedsaleemkc5831 4 года назад +87

    സൌഹൃദത്തെ എത്ര മനോഹരമായാണ് താങ്കൾ വർണിച്ചത്😍😍👏👍
    Mashah allah......

  • @manhamujeeb5040
    @manhamujeeb5040 4 года назад +10

    ikka യുടെ ക്ലാസ്സ് എത്രകേട്ടാലും മതിയാകുന്നില്ല. എന്നെങ്കിലും ഒരിക്കൽ നേരിട്ട് ഒന്ന് കാണാനും ക്ലാസ്സ് കേൾക്കാനും കഴിയട്ടെ inshaallah

  • @AbdulRasheed-yb4ol
    @AbdulRasheed-yb4ol 4 года назад +6

    എത്ര കേട്ടേലും മതിവരില്ല,
    സ്നേഹത്തിൻ്റെ ഈ നിമന്ത്രണങ്ങൾ
    സത്യത്തിൽ കരഞ്ഞു പോയി...
    അതെ തെളിഞ്ഞ പ്രണയത്തിൻ്റെ
    കണ്ണാടി നിങ്ങൾ എൻ്റെ അടുത്തേക്ക്
    പിടിച്ചപ്പോൾ...

  • @kunjolkunjol5403
    @kunjolkunjol5403 3 года назад

    ഗഫൂർ ബ്രോ നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ കേൾക്കാറുണ്ട് നിക് എത്ര കേട്ടാലും mathivararilla കേട്ടത് വീണ്ടും വീണ്ടും കേൽകും മനസ്സിൻ്റെ ഉള്ളിൽ നിന്നും ഒരു എനർജി പുറത്തേക് വരും മനസ്സും ശരീരവും ഒരേ പോലെ andhum നേരിടാൻ കരുതർച്ചികും ആരോടും പിണക്കമില്ല ഒരാളോടും ദേഷ്യം മനസ്സിൽ വേകരില്ല sandhamayi ചിന്തിക്കാൻ പറ്റുന്നുണ്ട് ഇപ്പൊൾ അസ്വോസ്ഥത്തഇല്ല

  • @sagtlrgafoor5348
    @sagtlrgafoor5348 4 года назад +209

    മരിക്കുന്നതിന് മുൻപ് സാറിന്റെ ക്ലാസ്സ്‌ നേരിട്ടൊന്നു കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു.....

  • @nafeessav7532
    @nafeessav7532 4 года назад

    ബന്ധങ്ങൾക്കിടയിലേക്ക് സമ്മർദ്ദങ്ങളും പ്രശ്നങ്ങളുമായി വരുന്ന കുത്തൊഴുക്കിൽ സൗഹൃദത്തിൻ്റെ പിടിവള്ളികളാവാൻ താങ്കളുടെ speechന് കഴിയും, മതം,S prltuality താങ്കളുടെ ഉൾക്കരുത്തുള്ള അവതരണം നേർവഴിയുടെ പുതിയ മാനങ്ങൾ ബോധ്യപ്പെടുത്തുന്നു -സഹോദരാ സ്നേഹാദരം നന്ദി എന്നും വഴിവിളക്കായിരിക്കാൻ താങ്കൾക്ക് കഴിയട്ടെ

  • @rajanik.v1371
    @rajanik.v1371 4 года назад +3

    എന്തു രസകരമായ തിരിച്ചറിവ് .,.🌹

  • @shameenashameena.s8549
    @shameenashameena.s8549 3 года назад +1

    Shereena. S🌹🌹🌹🌹🌹🌹

  • @advzubair8511
    @advzubair8511 4 года назад +8

    സൗഹൃദം സൗമ്യമായൊരു സ്വാതന്ത്ര്യത്തിന്റെ ആകാശം.... ബ്യൂട്ടിഫുൾ

  • @sheejavenukumar4649
    @sheejavenukumar4649 4 года назад +5

    നല്ല ആശയങ്ങൾ നന്ദി സർ എല്ലാവർക്കും ഉമ്മമാരും അമ്മമാരും അമ്മച്ചിമാരും ഒന്നു പോലാകട്ടെ.

  • @beenarasheed7308
    @beenarasheed7308 4 года назад +8

    ശരിയാണ് സൗഹൃദത്തിന് മേലെ മറ്റൊന്നില്ല

  • @LAMANAs-u2s
    @LAMANAs-u2s 6 месяцев назад

    Give positive energy. Thanks. Sir

  • @hafsabeevi9117
    @hafsabeevi9117 3 года назад +1

    Jazakallah khair 👌👌

  • @girijadevikp9846
    @girijadevikp9846 2 года назад +1

    Great......

  • @nithyag2516
    @nithyag2516 4 года назад +5

    I'm very big fan💯✌️

  • @thajuthaju3523
    @thajuthaju3523 3 года назад +1

    Masha Allah Allahamdulillah

  • @baijubaby5627
    @baijubaby5627 4 года назад +22

    Kelkkan entha oru feel

  • @muhammedbasil1902
    @muhammedbasil1902 4 года назад +2

    My favourite speech very felling this speech

  • @salahmohammed7398
    @salahmohammed7398 2 года назад

    Allahu thank alikum deergayuss nalkatte..aameen

  • @raghuramtirur1703
    @raghuramtirur1703 4 года назад +5

    സത്യത്തിൽ ഇക്കാ എന്റെ കാര്യം എടുത്ത് പറയുവന്നെൽ..
    ഞാൻ അത്രക്ക് അങ്ങ് ഫ്ർഫെക്ട് ഒന്നും മല്ല എന്ന് എനിക്ക് തന്നെ അറിയാം, സോ ഒന്നുണ്ട് നിങ്ങളുടെ സ്പീച്ച് കേൾക്കുന്ന സമയം ഞാൻ മനസ്സിലോർത്തു പോകുന്നു ഞാനും നല്ലവൻ തന്നെ ആയിരിക്കട്ടെ അല്ലേൽ ഞാനും നല്ലവൻ തന്നെ അല്ലേ എന്ന്..

    • @shajilashajahan9666
      @shajilashajahan9666 4 года назад

      അങ്ങനെ നിങ്ങൾക്ക് തോന്നുന്നു വെങ്കിൽ ശെരിക്കും നിങ്ങൾ പെർഫെക്ട്റ്റ് ആയിരിക്കും

  • @hajaraashrafparambath7700
    @hajaraashrafparambath7700 4 года назад +5

    സാറിൻ്റെ ക്ലാസ് Super

  • @muhammedkp9743
    @muhammedkp9743 4 года назад +4

    Gafoorkka😍

  • @saliniprasad3064
    @saliniprasad3064 4 года назад +1

    Kannu niranju poy.great.....

  • @hafsamuhammed4403
    @hafsamuhammed4403 4 года назад +4

    വളരെ നല്ല ഗുണപാഠം

  • @royjoseph4858
    @royjoseph4858 4 года назад +6

    I appreciate you sir with immense gratitude...especially your heart....

  • @harispp8843
    @harispp8843 4 года назад +10

    Mashaallah Thank you sir❤❤

  • @abinajyoti2171
    @abinajyoti2171 4 года назад +7

    Sir you are a wonderful person.🙏

  • @nishadkms9539
    @nishadkms9539 4 года назад +24

    Gafoor baye allahu ningalk
    Dheerghayusum hafiyathum nalki anugrahikette aameen
    Ningaludr kudumba jeevitham sundharamakkette
    Ee loakavum paraloakavum sundaramakkette

  • @sarithakuttan3084
    @sarithakuttan3084 4 года назад +3

    Super, great, and power full words 👌👌👌👍👍

  • @faseelashaheerfaseelashahe3445
    @faseelashaheerfaseelashahe3445 4 года назад +15

    Allhamdullih 😍😍😍😍njagal friends ayi jeevikkunnu

  • @achuzelectrical
    @achuzelectrical 4 года назад +1

    അവസാനം അറിയാതെ ഞാനും കരഞ്ഞു.. ❣️

  • @blackpantergaming7782
    @blackpantergaming7782 3 года назад

    അൽഹംദുലില്ലാഹ് 🤲👍👌

  • @amnaanwar332
    @amnaanwar332 4 года назад +1

    Super.. Gafoorkkakkaa

  • @sijivarghese9277
    @sijivarghese9277 4 года назад +11

    Awesome....you have wisdom in your words

  • @sajithaak5621
    @sajithaak5621 4 года назад +4

    Ante husbandum nanum nalla suhrithukkalan.so I am happy in my marriage life.masha Allah.

  • @farhanathasni7664
    @farhanathasni7664 4 года назад +4

    Sir ningale onn kaanan bhagyam undavatte athod koode orikkal ningalude class attend cheyyuvaanumulla bhagyam undavatte... ameen!

  • @sheebajohn9688
    @sheebajohn9688 3 года назад

    Exactly.....nice thoughts

  • @zirajudheenab8104
    @zirajudheenab8104 4 года назад +4

    എത്ര ഉന്നതമായ വാക്കുകൾ

  • @muhammedbasil1902
    @muhammedbasil1902 4 года назад +2

    Wow...adipoli very good speech

  • @ms-art8658
    @ms-art8658 4 года назад +4

    Idhil yeadh yante situation nnh areela 😔.... Great clss 👍🏻....

  • @vijayakumari248
    @vijayakumari248 4 года назад +3

    Superb...kanunnavark enkilm bodhm varumenn vijariknnu.great class

  • @noufiyariyas2823
    @noufiyariyas2823 4 года назад +8

    Supper Masha Allah

  • @aayiscookbook767
    @aayiscookbook767 4 года назад +8

    Superb.. gives me lots of relief... Thank you sir.. god bless you

  • @rubyrahmath5962
    @rubyrahmath5962 4 года назад +1

    Priya sahodaraa...🙏🙏

  • @jaseelajaseela5168
    @jaseelajaseela5168 4 года назад +4

    Gafoor Sir Nte vaakugal super👍

  • @moonkuttanmoonkuttan7083
    @moonkuttanmoonkuttan7083 4 года назад +6

    Inspiring words

  • @lbka9486
    @lbka9486 2 года назад

    അതിനേക്കാൾ ഏറെ ലവ് ആയിപോയല്ലോ

  • @ajithaks7936
    @ajithaks7936 3 года назад +1

    👍👍👍👍👍🙏🙏🙏🙏🙏parayan vaakkukalilla sir

  • @remseenasudeesh6830
    @remseenasudeesh6830 4 года назад +11

    Love you sir 😍 your words are inspiring

  • @kenzosirffgaming3168
    @kenzosirffgaming3168 4 года назад +5

    Love you

  • @Sm-wh5xr
    @Sm-wh5xr 4 года назад +5

    Powerful words 💓💓💓👌👌

  • @nooraashraf1787
    @nooraashraf1787 4 года назад +6

    Masha Allah💓

  • @binduy7617
    @binduy7617 4 года назад +2

    Great.. inspiring

  • @kareemm6223
    @kareemm6223 4 года назад +2

    Maasha Allah

  • @meenurmohanan6194
    @meenurmohanan6194 4 года назад +3

    enne jeevikkan prerippikkunna,karyangalil onnu👉friendship, orupakshe ennevare enne orupadu vishamippikukayum , patikuvanum sadhichittullathu friendsnu mathramanu, 😊

  • @hasbihasbi7630
    @hasbihasbi7630 4 года назад +2

    Mashaallah.. sir n allahu aayusum aafiyathum nalgi anugrahikatte. Aameen

  • @p.kcreation4106
    @p.kcreation4106 4 года назад

    Masha Allah adipli

  • @sajithayusaf2563
    @sajithayusaf2563 4 года назад +36

    വേറൊരാളെ കരയിക്കാതിരിക്കലാണ് ചെയ്യേണ്ടത് എന്ന് sir പറഞ്ഞു നിർത്തുമ്പോഴും....എന്നെ കരയിപ്പിച്ചാലോ

    • @avittam
      @avittam 4 года назад

      അത്ര മാത്രം ടച്ചിങ് ആയിരുന്നു അല്ലെ

  • @latheefrahath7284
    @latheefrahath7284 4 года назад +3

    Great speech

  • @mayabijeesh9798
    @mayabijeesh9798 4 года назад +6

    U r great

  • @rifashanusworld7858
    @rifashanusworld7858 4 года назад +3

    Excellent speech

  • @sara4yu
    @sara4yu 4 года назад

    Very good message.oru friend nu itrayum value undennulla karym mansilaakki tannu.Thanks you so much.
    Sara kollam.

  • @ushasdas3368
    @ushasdas3368 4 года назад +1

    Super speech sir

  • @nishadkms9539
    @nishadkms9539 4 года назад +4

    Ningalude ore vakkukal undallo gafoor baye orupad kudumbagalk swanthanavum aashwasavum nalkunnund theercha
    Karanju poyi kayinja jeevitham ormakaliloode thirinju pinnotte nokiyappo
    Your good person
    God bless
    Thanks a lot

  • @popyvlogkunissery2276
    @popyvlogkunissery2276 4 года назад +2

    Good

  • @jaseelam9058
    @jaseelam9058 4 года назад +2

    Nammale manasilakan pattunna oral indavuka ennad jeevithathil kitavunna valiya baagyaman 😊

  • @Almaqarsnehabhavan
    @Almaqarsnehabhavan 4 года назад +4

    Thanks sir valare upakaraprathamulla vedeo

  • @sreekalakarunakaran5557
    @sreekalakarunakaran5557 4 года назад +14

    ഇക്കായെപ്പോലെ ഒരാളെ സുഹൃത്തായി കിട്ടാനും ഭാഗ്യം വേണം

  • @ummarvahabi9477
    @ummarvahabi9477 4 года назад +5

    Masha Allha 👌👌

  • @anilcv766
    @anilcv766 4 года назад +9

    Great,Awsome,Really Amazing Explanation.World wants you,Your knowledge.Your Prescription.God bless you with more knowledge.

  • @bhaskaranpk8657
    @bhaskaranpk8657 4 года назад +2

    മഹത്തരം

  • @jameelafaisal7181
    @jameelafaisal7181 4 года назад +2

    I bileve u r a gud person

  • @bushrav2891
    @bushrav2891 4 года назад +21

    നമ്മുടെ നാട്ടിലും വരണം കണ്ണൂർ ഇരിക്കൂർ

    • @mohammedsajeer8891
      @mohammedsajeer8891 4 года назад +1

      ശ്രീകണ്ടാപുരം വഴി വരാൻ പറയാം

  • @AswathiSrijith
    @AswathiSrijith 4 года назад +2

    Yitharam manushyanaanu yinninte aaavasyam

  • @ammuunni4561
    @ammuunni4561 4 года назад +2

    നമിക്കുന്നു 💓🙏

  • @fousisidhi7169
    @fousisidhi7169 4 года назад +1

    Good, Maasha ALLAH God bless you

  • @Nirmalanimmik
    @Nirmalanimmik 4 года назад +5

    💯 Currect❤️❤️❤️❤️🙏🙏🙏🙏

    • @kunjuvava342
      @kunjuvava342 4 года назад

      Nirma la helloo😍😍❤❤

  • @fathimaaa3008
    @fathimaaa3008 4 года назад +1

    Boradi illathre kettirikkan pattiya vakukal .super

  • @shameenashameena.s8549
    @shameenashameena.s8549 3 года назад

    Sumaua. S👍👍👍👍

  • @ASHIMA3D
    @ASHIMA3D 4 года назад +2

    Valare unexpected ayittann I started watching your videos ... now iam a huge fan ❤️

  • @pushpagopan5378
    @pushpagopan5378 2 года назад

    Jathikkum mathathinum okke atheethamaya vaakkukal... A big salute to you sir... Sir nod neritu samsarikkan patumo...

  • @saheerkhan551
    @saheerkhan551 4 года назад +13

    മറിക്കുന്നതിനെ മുബ്ബ്‌ സിറിനെ ഒന്നു കാണണം അള്ളഹു തൗഫിക് നൽകട്ടെ ammeen

  • @rukkiyamp1526
    @rukkiyamp1526 4 года назад +2

    very nice

  • @sheejaveeramani6649
    @sheejaveeramani6649 4 года назад +2

    Great ❤️❤️👌👌👌💪👍👍

  • @jibinjoseph5289
    @jibinjoseph5289 4 года назад +7

    So much inspiring ♥️

  • @joicejoby7925
    @joicejoby7925 4 года назад +3

    u r great sir....salute u ....no words such an inspirating words god bless uuuu

  • @rifurinusamsheena9322
    @rifurinusamsheena9322 4 года назад +2

    Suppar

  • @thahirakhan2140
    @thahirakhan2140 4 года назад +2

    cap of good hope

  • @divyadiv1432
    @divyadiv1432 4 года назад +3

    Awesome video

  • @aslamferok3345
    @aslamferok3345 4 года назад +1

    🌹

  • @reshmytk3851
    @reshmytk3851 4 года назад +10

    അന്യരെ സ്വന്തം ആയി നാം കാണുമ്പോൾ അവർ നമ്മളെ അങ്ങിനെ കാണണം എന്നില്ലല്ലോ... എന്നും സ്വന്തം എന്ന് പറയാൻ രക്ത ബന്ധങ്ങൾ മാത്രെ ഉണ്ടാകൂ... രക്ത ബന്ധങ്ങൾ ക്കു പോലും അന്യനായി മാറുന്ന കാലം ആണ് ഇതു... നമ്മൾ സ്നേഹിക്കുക... പ്രണയിക്കുക...

    • @harristhoppil3763
      @harristhoppil3763 4 года назад

      വെറുതെ രക്ത ബന്ധം aallatha എത്രയോ നല്ല ബന്ധം ഉണ്ട്

  • @bavabavas6058
    @bavabavas6058 4 года назад +8

    സൂപ്പർ