ഇക്ക ഒത്തിരി ഉപകാരപ്പെടുത്തന്നതും ഹൃദയസ്പര്ശിയുമായ വാക്കുകൾ... പറയാൻ വാക്കുകളില്ല.. ♥️♥️❤️എത്രയോ മധുരമായ വാക്കുകൾ.. ജീവിതം ഇങ്ങനെ ബര്കത് ആകണേ എന്നു മാത്രം പ്രാർത്ഥന. ഇക്ക പടച്ചോൻ അനുഗ്രഹിക്കട്ടെ.. എന്നും പ്രാർത്ഥന ഉണ്ടാകും
അസ്സലാമു അലൈകും .............വളരെനല്ല speech എത്ര നല്ല വാക്കുകൾ ..sir ന് എന്നും നൻമ ഉണ്ടാകട്ടേ ....എല്ലാ speech ഉം കേൾക്കാറുണ്ട് ...അൽഹംദുലില്ലാഹ് ......
ഇത്തരം ക്ലാസുകൾ ജനങ്ങൾക് ചിന്തിക്കുന്നവർക് വളരെ ubakaramavunnunഡി അള്ളാഹു നിങ്ങളെയും ഇത് കാൽകുന്നവരായും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ഇത് സുവർഗത്തിലുള്ള വാതിൽ തുറന്നു തരാൻ അള്ളാഹു അനുഗ്രഗിക്കട്ടെ ameen
ഇസ്ലാമിക പ്രബോധനം ചെയ്യാൻ അങ്ങേക്ക് അള്ളാഹു ആയുസും ആരോഗ്യവും ഓർമ ശക്തിയും വർദ്ധിപ്പിച്ച് തരട്ടെ അത് ശ്രവിക്കാനും നന്നാവാനും ഞങ്ങൾക്കും റബ്ബ് ബർക്കത്ത് ചെയ്യണമേ ആമീൻ
@@imranimran6650 തിരിച്ചൂfake cheating set up/അഭിനയിച്ചാൽ work out aayekkum.തെറിക്കുത്തരം മുറിപത്തൽ.my hus cheating me for many years.ബധ്ധങടെ മറവിൽ.when own family memmbers others wont സംശയിക്ക.i ignore now
صلّى الله على محمّد صلّى الله عليه و سلّم صلّى الله على محمّد صلّى الله عليه و سلّم صلّى الله على محمّد صلّى الله عليه و سلّم صلّى الله على محمّد صلّى الله عليه و سلّم❤️❤️❤️❤️❤️
ഒരാളെയും അയാൾ ഇന്ന ലിംഗമാണ് എന്നതുകൊണ്ട് മാത്രം ബഹുമാനിക്കേണ്ട ആവശ്യം ഇല്ല.. മറിച്ച് ബഹുമാനിക്കാനുള്ള യോഗ്യത ഉണ്ടെങ്കിൽ മാത്രമേ ബഹുമാനിക്കേണ്ടതുള്ളൂ...❤️
അങ്ങയുട പ്രസംഗംകേൾക്കുമ്പോൾ അരിവിന്റി ആകാശലോകത്തിലെക് യാത്രചെയ്തത് പോലെയാണ് എനിക്ക് നേരിൽകാണാൻ അല്ലാഹുവിന്റെ വിധിഉണ്ടാകുമോ വാഹനഅപകടത്തിൽ വലതുകാലും വലതുകൈയും നഷ്ടപ്പെട്ടആളാണ്‌ഞാൻ മുഹമ്മദലി കണ്ണൂർ
സാറുടെ സംസാരം എത്ര മനോഹരമാ ഞാൻ സാറുടെ നബർ. ഒന്നു കിട്ടാൻ കുറേ.നാളായി ആഗ്രഹിക്കുന്നു ഞാൻ ഒരു വീൽചെയറിൽ ഇരിക്കുന്ന ആൾ ആണ് അപോ ജീവിതത്തിൽ കുറേ ട്ടെൻഷൻ വരാറുണ്ട് അപോഴഴൊകെ സാറിന്റെ ക്ലാസ് കേൾക്കും സാറിന്റെ നബർ കിട്ടിരുന്നെകിൽ
റസൂൽ സ്ത്രീകൾ ക്ക് എത്റ ബഹുമാനം കൊടുത്തു അത് പുരുഷന്മാർ ആ ബഹുമാനം കൊടുക്കുന്നു ണ്ടോ എല്ലാ വരും അങ്ങിനെ ആണെന്ന് ഞാൻ പറയില്ല എന്നാലും മിക്കവരും അങ്ങിനെ ആണെന്ന് തോന്നുന്നു
നമ്മുടെ ഉപ്പമാരും വല്ലുപ്പമാരും നമ്മുടെ വീട്ടിലെ മറ്റു ആണുങ്ങളും സ്ത്രീകളെ ബഹുമാനിക്കുന്നവർ ആണെങ്കിൽ സ്വാഭാവികമായും അവരെ കണ്ട് വളരുന്ന ആണുങ്ങളും സ്ത്രീകളെ ബഹുമാനിക്കും ☺️
ഇക്ക ഒത്തിരി ഉപകാരപ്പെടുത്തന്നതും ഹൃദയസ്പര്ശിയുമായ വാക്കുകൾ... പറയാൻ വാക്കുകളില്ല.. ♥️♥️❤️എത്രയോ മധുരമായ വാക്കുകൾ.. ജീവിതം ഇങ്ങനെ ബര്കത് ആകണേ എന്നു മാത്രം പ്രാർത്ഥന.
ഇക്ക പടച്ചോൻ അനുഗ്രഹിക്കട്ടെ.. എന്നും പ്രാർത്ഥന ഉണ്ടാകും
L
super
Allah bless you
A
ഈ ariviinte മെസ്സേജിന്റെ ഉടമക് അല്ലാഹുവിന്റെ കാരുണ്യം എപ്പോഴും ഉണ്ടാകട്ടെ ആമീൻ
Ameen
Ennum kelkumbozhum kettu kazhinjalum manassil thangi nilkunna vakkukal.chinthippikkum ente sarikalum thiruthendavayum thettukalum.padachavan idhehathinum athinte koode nilkunnavarkum Allahuvinte ella anugrahangalum unďaavatte.Aameen
Ameen
ആമീൻ 🤲
M NBC cn$xxx. NBC!
അസ്സലാമു അലൈകും .............വളരെനല്ല speech എത്ര നല്ല വാക്കുകൾ ..sir ന് എന്നും നൻമ ഉണ്ടാകട്ടേ ....എല്ലാ speech ഉം കേൾക്കാറുണ്ട് ...അൽഹംദുലില്ലാഹ് ......
❤️❤️Ameen😘😘
x
HasbunaLLah Va niamel vakeel.....❤❤❤❤
ഞാൻ ഒരു ഹിന്ദു ആണ് പക്ഷേ യേശുവിനെ ആരാധിക്കുന്നു പക്ഷേ ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നത് മുസ്ലിംസിനെയാണ് നല്ല മനസാണ്. നിങ്ങളുടെ 🙏🌹🙏
Supper speech
CEe, X MPAPPE
❤❤❤
❤
ഒരുപാട് ചിന്തിക്കാൻ ഉള്ള വിഷയങ്ങൾഎത്ര മനോഹരമായി അവതരിപ്പിച്ചു 👍👍👍👍👍
ruclips.net/video/Mf1BlT1ycHA/видео.html
ഇത്തരം ക്ലാസുകൾ ജനങ്ങൾക് ചിന്തിക്കുന്നവർക് വളരെ ubakaramavunnunഡി അള്ളാഹു നിങ്ങളെയും ഇത് കാൽകുന്നവരായും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ഇത് സുവർഗത്തിലുള്ള വാതിൽ തുറന്നു തരാൻ അള്ളാഹു അനുഗ്രഗിക്കട്ടെ ameen
ruclips.net/video/Mf1BlT1ycHA/видео.html
Mashaallha. .. എല്ലാ സ്പീച്ചും കേൾക്കാറുണ്ട്
ruclips.net/video/Mf1BlT1ycHA/видео.html
എത്ര നല്ല വാക്കു 'കൾ
മാഷാ അള്ളാഹ്
Wonderfull words. God bless you
ഗഫൂർ സർ താങ്കൾക് ഒരു സലാം
Ningalude vakkukal karnm chilarudeyenkilum manasil velichamundayi gafoorkkakk allahu karunyam varshikkatte ameen
Good speech,ethu കേട്ട് തള്ളിക്കളയാൻ ഉള്ളത് അല്ല,നമ്മുടെ ജീവിതത്തിൽ praavarthikam aakkanam
ഗഫൂർ സർ നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ
എനിക്കിതുപോലൊരു മകനുണ്ടായിരുന്നെങ്കിൽ എന്ന് ചിലപ്പോൾ ആഗ്രഹിച്ചു പോകുന്നു. റബ്ബ് ഉദ്ദേശിച്ചത് മറ്റൊന്നാകാം. അൽഹംദുലില്ലാഹ്
Makanille
ഇസ്ലാമിക പ്രബോധനം ചെയ്യാൻ അങ്ങേക്ക് അള്ളാഹു ആയുസും ആരോഗ്യവും ഓർമ ശക്തിയും വർദ്ധിപ്പിച്ച് തരട്ടെ അത് ശ്രവിക്കാനും നന്നാവാനും ഞങ്ങൾക്കും റബ്ബ് ബർക്കത്ത് ചെയ്യണമേ ആമീൻ
Aameen.
ഗഫൂർ സാറിന്റെ പ്രസംഗം കേൾക്കാനും , മനസ്സിലാക്കാനും, അത് ജീവിതത്തിൽ പ്രവർത്ഥികമാക്കാനും സാധിക്കുന്നു
Excellent speech
Exellent speech.also informative.All speeches of yours are touching Gafoor sir.
എന്റെ ഭർത്താവ് എന്നെ വഞ്ചിച്ചു കൊണ്ടിരിക്കുന്നു , ഇക്കാ ഞാൻ എങ്ങനെ അദ്ദേഹത്തോട് പെരുമാറണം,
@@imranimran6650 തിരിച്ചൂfake cheating set up/അഭിനയിച്ചാൽ work out aayekkum.തെറിക്കുത്തരം മുറിപത്തൽ.my hus cheating me for many years.ബധ്ധങടെ മറവിൽ.when own family memmbers others wont സംശയിക്ക.i ignore now
سبحان الله
سبحان الله 🤲🤲🤲🤲😢😢😢😢😢
Ellamakkalkum aafiyathulla dheergayus nalkane allah nalla swabhaavamulla swaalihaaya makkal aakane allah أمين 🤲🏻🤲🏻🤲🏻😢
Aameen
സാറിൻ്റെ ഓരോ എക്സാബ്ലെളും വല്ലാതെ സ്വതീനികുന്ന ത Alhamdulillah
Super speech
Wow super sir ഉപകാരം ആയി
You are a good friend
صلّى الله على محمّد صلّى الله عليه و سلّم
صلّى الله على محمّد صلّى الله عليه و سلّم
صلّى الله على محمّد صلّى الله عليه و سلّم
صلّى الله على محمّد صلّى الله عليه و سلّم❤️❤️❤️❤️❤️
🤲സ്വലാത്തുകളും സലാമുകളും നീ സ്വീകരിക്കേണേ... നാഥാ..🤲😢
Aameen🤲
@@abuyazeedshukoor3345 أمين أمين يا رب العالمين 🤲🏻🤲🏻😢
@@abuyazeedshukoor3345 أمين أمين يا رب العالمين 🤲🏻🤲🏻😢
Excellent speach.Allah sirinu deerkhayusu tharatte.
Ameen
😘😘Ameen❤️❤️
Aaameeennn
ماشاء لله എ(ത.നല്ല. വാക്കുകളും.الحمد لله
അൽഹംദുലില്ലാഹ് masha allah 👍👌
ruclips.net/video/Mf1BlT1ycHA/видео.html
Ikka nigale speech kelkumbol manassinu valya sandhoshamnu
Ikkakku allhu deerkayus afiyath nalki anugrahikkatte aameen
Ameen
Excellent Sir .. Best wishes
Very nice speech thanks for your inspirational speech 🙏
Excellent words
ruclips.net/video/Mf1BlT1ycHA/видео.html
Really inspirational words..
ruclips.net/video/Mf1BlT1ycHA/видео.html
ഗഫൂർ സാഹിബിൻ്റെ വാക്കുകൾ മനസ്സിനെയും എൻ്റെ ജീവിതത്തെയും കുറേ ഏറെ കാര്യങ്ങൾ മനസ്സിലാക്കി തരുന്നു.. Masha allah
&+
Good speech...
സ്വന്തം ഹൃദയം പകർത്ത്നൽക്കീയവേദധനകൾമറക്കില്ല
Good speech Thank you sir
ഗഫൂർ സാറിന്റെ ക്ലാസ് എനിക്ക് ഇൻസ്‌പ്പറേഷൻ ആണ്
അറിവുകൾ ലളിതമായി ബഹളമില്ലാതെ ഉള്ളിൽ നിറയുന്ന സ്പീച്ച്
Excellent Speech
Thanks PMG.
Super speech 👌
മനോഹരം 🙏
Mashall👏🤲👌👌
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Good speaker
Your speech is relaxation and part of my day sir😍😍
Very good speech indeed. I have not such an inspiring sppech..
Masha Allah
I am a Christian; but the speech was so good...
Good speach 👌
ഒരാളെയും അയാൾ ഇന്ന ലിംഗമാണ് എന്നതുകൊണ്ട് മാത്രം ബഹുമാനിക്കേണ്ട ആവശ്യം ഇല്ല.. മറിച്ച് ബഹുമാനിക്കാനുള്ള യോഗ്യത ഉണ്ടെങ്കിൽ മാത്രമേ ബഹുമാനിക്കേണ്ടതുള്ളൂ...❤️
Valaresathyamane. Mashe. Thanku
ഹലോ
Your words are Amazing..!
I love that...
Ithil orupad karyangal ulkollichitundd ith 2or3 bhaga makamayirunnu .kettal muzhuvan kelkkathe nirthan sadhikkilla athukondann 10 or15 minut aanenkil ellam kelkkarund thanks.
ماشاءالله ماشاءالله الحمدلله الحمدلله
Thanks
Sir nte class oru pravasyam enkilum onnu neril kelkan patiyirunenkil Mashallah....
🌷Alhamdhulilla🌷
🌷Swalallaahu alayihi vaswallam🌷
Excellent speech,👌👌👌
മാഷാ അല്ലാഹ് 🌹🌹🌹🌹👍👍👍👍
നല്ല വാക്കുകൾ
😣😣😣😣
👌
ഗുഡ്. Speech
👍sukren jazakallah
Ennepole makkal illathavarude vishamam ethrayum pettenn Allahu theerthu tharattee...... 😢
Good job
Masha allaahhh 👌👌👌👌
Masha alla ❤❤❤❤💞😍😍😍
Very good message
Valare sandhosham
നാഥാസമാധാനംതരണേ
👍👍👍❤️❤️❤️❤️❤️❤️❤️👍👍👍
💖💖
Nalla 👍
Masha allah
Mashallah 🕋 alhamdulillah 🥰🤲🤲🤲🤲👌
God Bless u Good speak Abdurahiman Nalakath Tirur working in Bangalore
Alhamdulillah...
Really good words..
അൽഹംദുലില്ലാഹ് സൂപ്പർ പ്രസംഗം
I like your prasazham
Excellent
Gafoorka .valare Sathya maaya kaariyangalum,arivulla kaariyangalum aanu.pala kaariyangalum jeevithathil nadakunnathum.valare vishamathodu koodi aanu kelkunnath.iniyum kelkum.
Super Masha Allah
May Jehovah bless you out of Zion aamaen halleluiah ...
Masha allah🤲🤲🤲
Mashah Allah Alhamdulillah
Makayil povan valya agraham allahu eathikate ...ameen
Masha Allah valare nalle vakukalude kumbarathinte udamayane Ange Allahu athine predifalam nalkate
ഞാൻ കുടുംബത്തിനെ നന്നായി വില കൽപ്പിക്കുന്നു സ്നേഹിക്കുന്നു പക്ഷെ തിരിച്ചിങ്ങോട്ട് കുറ്റപ്പെടുത്തലുകളും പരിഭവങ്ങളും മാത്റം
V1a9
Alhamdulillah
I like it your speech❤️
Good speach Masha Allah👍
Thanks for your valuable information🥰😻......
Good sir
സൂപ്പർ 👍👍
👍👍👍👍👍👍
,
Great
Kury. Mannasel Aakan und. Masha allah. 🥰💕Mr. P A. Super💕👌Spech
Good z👍👍👍
Supper sir
Alhamdulillah good speech
MA SHA ALLAH SUPPER SPEECH
അങ്ങയുട പ്രസംഗംകേൾക്കുമ്പോൾ അരിവിന്റി ആകാശലോകത്തിലെക് യാത്രചെയ്തത് പോലെയാണ് എനിക്ക് നേരിൽകാണാൻ അല്ലാഹുവിന്റെ വിധിഉണ്ടാകുമോ വാഹനഅപകടത്തിൽ വലതുകാലും വലതുകൈയും നഷ്ടപ്പെട്ടആളാണ്‌ഞാൻ മുഹമ്മദലി കണ്ണൂർ
സാറുടെ സംസാരം എത്ര മനോഹരമാ ഞാൻ സാറുടെ നബർ. ഒന്നു കിട്ടാൻ കുറേ.നാളായി ആഗ്രഹിക്കുന്നു ഞാൻ ഒരു വീൽചെയറിൽ ഇരിക്കുന്ന ആൾ ആണ് അപോ ജീവിതത്തിൽ കുറേ ട്ടെൻഷൻ വരാറുണ്ട് അപോഴഴൊകെ സാറിന്റെ ക്ലാസ് കേൾക്കും സാറിന്റെ നബർ കിട്ടിരുന്നെകിൽ
God bless you
Deeniyaya karyam orupad ariyan kayiyunu👌👌
റസൂൽ സ്ത്രീകൾ ക്ക് എത്റ ബഹുമാനം കൊടുത്തു അത് പുരുഷന്മാർ ആ ബഹുമാനം കൊടുക്കുന്നു ണ്ടോ എല്ലാ വരും അങ്ങിനെ ആണെന്ന് ഞാൻ പറയില്ല എന്നാലും മിക്കവരും അങ്ങിനെ ആണെന്ന് തോന്നുന്നു
ruclips.net/video/Mf1BlT1ycHA/видео.html
😊
യെസ്
നമ്മുടെ ഉപ്പമാരും വല്ലുപ്പമാരും നമ്മുടെ വീട്ടിലെ മറ്റു ആണുങ്ങളും സ്ത്രീകളെ ബഹുമാനിക്കുന്നവർ ആണെങ്കിൽ സ്വാഭാവികമായും അവരെ കണ്ട് വളരുന്ന ആണുങ്ങളും സ്ത്രീകളെ ബഹുമാനിക്കും ☺️
@@reyhanbinnazar8186 sathyam
❣️Swalallaahu alayihiva swallam❣️
💌💌💌💌💌💌💌💌💌💌💌💌💌
🙏🙏❤️🌹
Maashahallah.....🙏🙏🙏
🌹🌹❣️❣️