നല്ലൊരു വ്യക്തിത്വത്തിന് ഉടമയാകാന്‍ എന്തുചെയ്യണം?

Поделиться
HTML-код
  • Опубликовано: 20 янв 2021
  • Please Like and Comment to this video, Subscribe to my channel :-
    / gopinathmuthukadofficial
    and Click the bell icon for post notifications.
    Visit my Facebook Page :-
    / muthukadmagician
    Also visit my official Website :-
    muthukad.com
    Welcome to my official RUclips channel .
    My name is Gopinath Muthukad.
    My RUclips channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
    I upload everyday at 7:00pm IST (Indian Standard Time).
    My Channel Support
    / vinvibestechnologies
    vibesservice@gmail.com

Комментарии • 698

  • @pramodpfrancis5628
    @pramodpfrancis5628 2 года назад +182

    സത്യം പറഞ്ഞാൽ ഈ വ്യക്തി യെ കാണുകയും കേൾക്കുകയും ചെയുമ്പോൾ തന്നെ മനസിൽ നല്ല സന്തോഷം തോന്നും. ശെരിക്കും ഒരു magical personality ഉള്ള ആൾ. ❤️❤️

    • @sudhalekshmi7302
      @sudhalekshmi7302 Год назад

      ❤❤

    • @nithinjose9962
      @nithinjose9962 Год назад

      Sathiyam

    • @sajithacreations5103
      @sajithacreations5103 Год назад +1

      Sir brc കേന്ദ്രികരിച്ചു ഒന്ന് വന്നിരുന്നെങ്കിൽ ധാരാളം പേർക് മോട്ടിവേഷൻ ആകുമായിരുന്നു

    • @geethacv3816
      @geethacv3816 7 месяцев назад

      Aaaa\aaaaaaaaaaaaaP
      l​@@nithinjose9962

    • @khaderbichava6359
      @khaderbichava6359 7 месяцев назад

      😂

  • @smithama1364
    @smithama1364 2 года назад +88

    സാറിന്റെ ഓരോ class - ഉം എത്ര നല്ലതാണ്.. സാറിന്റെ സംസാരം കേൾക്കുമ്പോൾ തന്നെ എന്തോ ഒരു ആശ്വാസം. God Bless You.

  • @girijanampoothiry4066
    @girijanampoothiry4066 3 года назад +87

    ഈ കാര്യങ്ങൾ നമ്മുടെ വളർന്നു വരുന്ന തലമുറയ്ക്ക് പകർന്നു നൽകിയാൽ വളരെ ഉപകാരമായിരിക്കും.

  • @thomaskj4150
    @thomaskj4150 Год назад +12

    സാറിനെ കാണുന്നത് തന്നെ ഒരു പ്രചോദനം ആണ്. ശുദ്ധമായ മലയാളം.. കളർപ്പില്ലാത്ത വാക്കുകൾ. ഹൃദയത്തിൽ നിന്നും ഒഴുകി എത്തുന്ന സ്വരം. നന്ദി സർ.. തുടർന്നു കൊണ്ടേയിരിക്കുക, ഞങ്ങൾക്ക് വേണ്ടി... ❤‍🔥

  • @sudheeesudheer2470
    @sudheeesudheer2470 Год назад +62

    സാർ നിങ്ങളെ പോലെ ഉള്ളവരാണ് രാജ്യം നാട് ഭരിക്കാൻ അനുയോജ്യൻ ❤

  • @mohammednihal1505
    @mohammednihal1505 3 года назад +83

    Sharikkum ethokkea allea school llil Padipikedathe?
    👇

  • @prosperityking1870
    @prosperityking1870 Год назад +9

    ഇന്ന് മുതൽ മരണം വരെ നിങ്ങളുടെ ജീവനേക്കാൾ നിങ്ങൾ എന്നെ സ്നേഹിക്കുന്നു.
    ഇതിനാണ് നിങ്ങൾ ജീവിക്കുന്നത്.

  • @ambilin7053
    @ambilin7053 3 года назад +359

    When you are alone, mind your thoughts
    When you are with a group, mind your tongue
    When you are angry, mind your temper
    When you are in trouble, mind your emotions

    • @radhikarajeev4264
      @radhikarajeev4264 3 года назад +8

      Well said ,,

    • @justinjv2373
      @justinjv2373 3 года назад +3

      Thank you so much 🥰

    • @justinjv2373
      @justinjv2373 3 года назад +2

      Hello.. I want your help... not a big one .....only just text about the personality.... I have not understood what he ( Gopinath Muthukad sir ) said

    • @justinjv2373
      @justinjv2373 3 года назад +1

      At 1:35

    • @mystique1127
      @mystique1127 3 года назад +2

      @@justinjv2373 orale parichayapedunnu (ayaal kure samsarikkumallo). Ath vech ayale patti oru image namuk kittum. Athaan ayalude personality ennu

  • @ramanipeethambaran7835
    @ramanipeethambaran7835 Год назад +5

    നല്ല വ്യക്തിത്വത്തിന് ഉടമയാവാൻ ഇതിലും നല്ല ഒരു ഉത്തരം കിട്ടാനില്ല. ക്ഷമയോടെ പുഞ്ചിരിയോടെ വിശദീകരിക്കുമ്പോൾ കേൾക്കുന്നവർക്കെല്ലാം ശ്രദ്ധിക്കാൻ തോന്നും. ആശംസകൾ 🙏👍❤️

  • @prasadk950
    @prasadk950 3 года назад +185

    സാറിന്നെ കണ്ടാൽ തന്നെ ഒരു എന്നർജിയ. സാർ

  • @Badboys-sq2qk
    @Badboys-sq2qk 3 года назад +15

    ഈ ലോകത്തിലെ ഏറ്റവും വലിയ ശക്തൻ ദേഷ്യം വരുമ്പോൾ നിയദ്രിക്കുന്നവൻ ആണ്
    തനിച്ചു ആകുമ്പോൾ ദൈവത്തെ അല്ലങ്കിൽ സ്വന്തം മനസാക്ഷിയെ പേടിച്ച് തെറ്റ് ചെയ്യാതെ ഇരിക്കുന്നവർ തന്നെ യാണ് ഒരു വിശ്വാസി അവനു മാത്രമേ യഥാർത്ഥത്തിൽ മനസ്സമാധാനം കാണൂ
    നമ്മുടെ രഹസ്യ അവയവങ്ങളും വായിലെ നാവും ശരിയായ മാർഗത്തിൽ ഉപയോഗിക്കുന്നവരുടെ കാര്യത്തിൽ സ്വർഗം കൊടുക്കാൻ ഞാൻ രകമെൻ്റ് ചെയ്യും എന്ന് പറഞ്ഞത് നബി തിരുമേനി ആണെല്ലോ
    സർ പറഞ്ഞ ഈ കാര്യങ്ങളുടെ കാര്യത്തിൽ ആണ് 90 ശതമാനം പേരും പരാജയപ്പെട്ടത്
    ഒരു വിഷയം കെട്ട സമയത്ത് തന്നെ കെട്ട വാർത്ത സത്യം ആണോ അല്ലേ ഇന്ന് ചിന്തിക്കാതെ ഉടനെ പ്രതികരിച്ചത് കൊണ്ടും ദേഷ്യം വന്നപ്പോൾ പലതും പറഞ്ഞു പോയത്തിലും പല ബന്ധങ്ങളും നഷ്ടപെട്ട തിൽ വലിയ ഖേദം ഉള്ള ഒരാളാണ് ഞാൻ
    കുറച്ച് കാലം ആയി ഞാൻ എല്ലാം നിയന്ത്രിച്ചു വരുന്നു..

    • @cicysuresh6180
      @cicysuresh6180 2 года назад +1

      Salute you Sir, 🙏

    • @lekhasivakumar5384
      @lekhasivakumar5384 Год назад

      സാർ പറഞ്ഞത് 100ശതമാനം ശരി എനിക്കും പറ്റുന്നില്ല സാർ

  • @akkuakbar7727
    @akkuakbar7727 3 года назад +28

    സത്യമാണ്,,,,പലരും മറ്റുള്ളവരുടെ മുന്നിൽ ഞാൻ നല്ലതെന്ന് അഭിനയിച്ചു ജീവിക്കുന്നു

  • @chandramathikarivellurchan4999
    @chandramathikarivellurchan4999 3 года назад +18

    നന്ദി സാർ ഇതുക്കെയാണ് നമ്മുടെ പുതു തലമുറക്ക് വേണ്ടത്

  • @afnanrahman1891
    @afnanrahman1891 Год назад +3

    സാറിന്റെ സംസാരം പോലും ഒരു മാജിക്കാണ് ഒരു വാക്കുപോലും പാഴാക്കാതെ അവതരിപ്പിക്കും❤❤❤

  • @Hahhhaaahaa
    @Hahhhaaahaa 11 месяцев назад +5

    സാറിന്റെ സംസാരം കേട്ടാൽ തന്നെ നന്നാവും ❤

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +15

    ദൈവം അനുഗ്രഹിക്കട്ടെ .... 🙏 🙏 🙏. സർ വളരെ നല്ല വാക്കുകൾ 🌹🌹
    കേൾക്കുന്ന എല്ലാവരിലും ഇതൊരു പ്രചോദനം ആകട്ടെ... ❤️ ❤️ ❤️

  • @JaiHind-uq4mj
    @JaiHind-uq4mj Год назад +3

    മാജിക്കിൽ നിന്നും തികച്ചും മൈൻഡ് മാജിക്കിലേക്ക് മാറിയ അത്ഭുത വ്യക്തി 🙏

  • @user-jn3zz5hb1p
    @user-jn3zz5hb1p 3 года назад +10

    സർ സാറിന്റെ വീഡിയോ കാണുമ്പോൾ ഞങ്ങള്ക്ക് ആത്മവിശ്വാസം കൂടുന്നു

  • @anjana01010
    @anjana01010 Год назад +18

    1 when you are alone mind your thoughts
    2 when you are with a group mind your words
    3 when you are furious, mind your temper
    4 when you are in trouble, mind your emotions

  • @jasirtom8081
    @jasirtom8081 2 года назад +18

    നമുക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അത് ആലോചിച്ചിട്ട് ഇഷ്ട്ടം പോലെ ആലോചിച്ചിട്ട് മാത്രം സംസാരിക്ക.🤝

  • @B.kumanbu
    @B.kumanbu 11 месяцев назад +1

    രാജ്യം നന്നാകണമെങ്കിൽ ജനങ്ങൾ നല്ലവരായി വളരണമെങ്കിൽ ഇത്തരം ക്ലാസുകൾ സംഘടിച്ച ക്കുന്ന അധ്യാപകർ രംഗത്തു വരണം.

  • @remyaashokm885
    @remyaashokm885 3 года назад +5

    എനിക്ക് സാറിൻ്റെ speech ഇഷ്ടമാണ് 'കേൾക്കുമ്പോൾതന്നെ Positive ആണ്

  • @ramlathm6014
    @ramlathm6014 2 года назад +13

    ഒരു നല്ല അറിവ് സമ്മാനിച്ച സാറിന് ഒരുപാട് നന്ദി 👍👍👍🤝

  • @kalasatheesh3307
    @kalasatheesh3307 Год назад +2

    സർ, സാറിന്റെ ഓരോ പ്രഭാഷണവും ഉപദേശവും വളരെ സമാധാനം കിട്ടുന്നു🙏

  • @iliendas4991
    @iliendas4991 3 года назад +11

    Thank you sir ഇത്രയും നല്ല കാര്യമാണ് പറഞ്ഞു തന്നത് good talk God bless you sir and your family 🙏🙏

  • @dineshanvayambu8146
    @dineshanvayambu8146 2 года назад +4

    Sir സാറിന്റെ ഒരേ വാക്കുകൾ ആത്മവിശ്വാസം കൂട്ടുന്നു 👍👍

  • @shamsadca8004
    @shamsadca8004 3 года назад +88

    When you are alone mind your thoughts
    When you are in group mind your tongue
    When you are in anger mind your temper
    When you are in trouble mind your emotion 👌

  • @sureshkc2054
    @sureshkc2054 3 года назад +10

    എന്റെ അഭിപ്രായത്തിൽ ആരും ആരുമല്ല കാണുന്നതൊന്നുമല്ല കാണാത്തതാണ് വലിയവൻ. അതാണ് ദൈവം യഹോവ 🙏🌹🙏

    • @yadukrishna6530
      @yadukrishna6530 2 года назад

      മനുഷ്യൻ തന്നെയാണ് നമ്മുടെ ദൈവം... 👍🏻

  • @ranjith605
    @ranjith605 Год назад +6

    " 'When you are alone, mind your thoughts
    When you are with a group, mind your tongue
    When you are angry,mind your temper
    When you are in trouble,mind your emotions ' "

  • @jessythomas1998
    @jessythomas1998 2 года назад +1

    വളരെ നല്ലൊരു മെസ്സേജ് തന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ..

  • @soorajk.m9356
    @soorajk.m9356 3 года назад +14

    വളരെ നല്ല ഉപദേശം. ഇനിയും ഇത്തരം നല്ല വീഡിയോ ചെയ്യണേ സാർ

  • @snithamuhammad4680
    @snithamuhammad4680 3 года назад +72

    തീർച്ചയായു സത്യമാണ് സർ 👍

  • @philipnirmala2772
    @philipnirmala2772 Год назад +2

    Sir you are so good .Leading young generation to proper paths by your teachings.God bless you ,❤🎉

  • @patriciasmith9320
    @patriciasmith9320 3 года назад +16

    Your messages are greatly inspiring. Whenever I get a chance I listen to your talks. They could change lives for those who care. Wish I could meet you sometime. Carry on your good work with God's blessings.

  • @jibikunju2224
    @jibikunju2224 3 года назад +2

    Thank u sir for ur valuable contribution

  • @mychannel-tc3vy
    @mychannel-tc3vy 3 года назад +2

    Currect ആണ് സർ ഞാൻ ചെയ്ത് നോക്കിട്ടുണ്ട് അപ്പോൾ വല്ലാത്തെ ഒരു സന്തോഷോക്കെ വരും ഇതെല്ലാം പറഞ്ഞു തരുന്നതിന്ന് ഒരുപാട് thanks sir

  • @ibyvarghese113
    @ibyvarghese113 Год назад

    Wonderfull. Message. Sr. Thank. You. So. Much. May. GOD. BLESS. You

  • @raghucr6383
    @raghucr6383 3 года назад +3

    വളരെയധികം നന്ദിയുണ്ട് സാർ 🙏

  • @jomonchacko950
    @jomonchacko950 Год назад +3

    I will control my mind by practising the method you mentioned in the video. Thank you sir

  • @ananthupadman6147
    @ananthupadman6147 3 года назад +1

    നല്ല സന്ദേശം ആണ് sir തന്നത്......
    Thankyou sir....

  • @suryasvineesh8026
    @suryasvineesh8026 3 года назад +6

    Thank you so much sir🙏🙏🙏 for your valuable information

  • @srjudit8496
    @srjudit8496 Год назад +1

    Thanks sir for your excellent explanation about personality and the practical

  • @mariaphilips7309
    @mariaphilips7309 Год назад

    Mind blowing message sir.thankh you

  • @theresajobin
    @theresajobin 3 года назад +5

    Nalla messagum magicum. Thanku sir😊🙏🏻

  • @kripaindu1787
    @kripaindu1787 3 года назад +4

    Very nice message sir. Thanks a lot.

  • @mgnair9210
    @mgnair9210 2 года назад +9

    Hi friends,Wehave known Mr.Gopinath Muthukad as a great
    Magician
    He is a great phylosofer and a phylanthropist now. No he is more than that. He is a great teacher ,an Eye opener, a reformer,an Aposthel of Kindness and Sympathy to the Handicapped.
    A very Happy Man .My salutations to U sir.

  • @imadmukri1060
    @imadmukri1060 3 года назад +6

    ഞാൻ ഈ വിഡിയോയിൽ വ്യക്തിത്വതിനെ പറ്റി പറയുന്നല്ല ശ്രേദ്ധിച്ചേ സർ ന്റെ ആ language skill.. എന്തു ഭാഗ്യായിട്ട സർ സംസാരികുനെ ഓരോ കാര്യങ്ങളും വിശദീകരിക്കനെ.. സർ ന്റെ വീഡിയോങ്ങളിൽ എന്നെ ഏറ്റവും കൂടുതൽ അഗാർഷിപ്പിച്ചിട്ടുള്ളത് സർ ന്റെ language skill ആണ്...

  • @jahfarsadiq2957
    @jahfarsadiq2957 3 года назад +2

    മനസ് - പിന്നെ വാക്ക് - പിന്നെ പ്രവർത്തി - correct
    മനസാ വാചാ കർമ്മണാ

  • @anilcv766
    @anilcv766 3 года назад +3

    Great Words.Thank You Guru.

  • @kannangokul2505
    @kannangokul2505 2 года назад

    Thanks sir for the valuables information 🙏🙏🙏🙏🙏🙏🙏🙏

  • @BetterRayOfficial
    @BetterRayOfficial 3 года назад +12

    Hi sir your words are really helpful for others.

  • @AbdulGafoor-ys4st
    @AbdulGafoor-ys4st 3 года назад +4

    താങ്ക്യു സർ Good information 🌹🌹🌹👍

  • @sivasankaranav6104
    @sivasankaranav6104 3 года назад +1

    Aadyam oru actor,, pinne oru majician, pinne oru Kerala politician.

  • @geethaa1323
    @geethaa1323 3 года назад

    Excellent information. Thank you sir...

  • @pscjourney5818
    @pscjourney5818 3 года назад +9

    Great motivation...thank you so much 🙏

  • @ignatiusjacob5491
    @ignatiusjacob5491 Год назад +1

    Comforting advice sir spoke with a smile and warmth. A great asset sir

  • @amworldvloggs8093
    @amworldvloggs8093 2 года назад +2

    Ur speech motivated me a lot

  • @nyri6028
    @nyri6028 3 года назад +3

    Thank you uncle you changed my life

  • @snehas5253
    @snehas5253 3 года назад

    Tq sir I like it and I am waiting this video tq so much ❤️❤️

  • @sunilppm8755
    @sunilppm8755 Год назад

    സാറിന്റെ speechഎനിക്ക് പ്രചോദനം നൽകുന്നു

  • @jayeshkumar4048
    @jayeshkumar4048 3 года назад +4

    Thank you so much dear sir ❤️🙏

  • @KidsRainbow
    @KidsRainbow 3 года назад +5

    Great message.Thank u so much sir.

  • @SureshKumar-ix2jq
    @SureshKumar-ix2jq 2 года назад

    സാർ ഞാൻ സാറിൻറെ പല ചോദ്യങ്ങൾക്കുമുള്ള മറുപടികളും ഡൗൺലോഡ് ചെയ്തു വച്ചിട്ടുണ്ട് ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ ഞാൻ ഇതെല്ലാം വീണ്ടും വീണ്ടും കേൾക്കും അപ്പോൾ എൻറെ മനസ്സിന് വലിയ ആശ്വാസം ലഭിക്കുന്നുണ്ട് അങ്ങയുടെ ഈ പ്രോഗ്രാമിനു സകല വിധ ആശംസകളും നേരുന്നു

  • @sajinkumar3368
    @sajinkumar3368 3 года назад +2

    Thanks for the knowledge

  • @shylamanoj8778
    @shylamanoj8778 2 года назад +2

    Thanks a lot dear sir ❤️ valuable information

  • @sunimolabraham6948
    @sunimolabraham6948 3 года назад +2

    Thank you Sir 🙏🏻Well said sir

  • @neenuneenu9469
    @neenuneenu9469 3 года назад +8

    🌈You are my soul of Motivation 💞🌻🦋🔥

  • @unnikrishnan3494
    @unnikrishnan3494 2 года назад +1

    Wow sir very lovely gd words sathyam I like it sir ❤️👍

  • @krishnaradha4250
    @krishnaradha4250 Год назад

    Thank you sir for this beautiful video

  • @trollmediasentertainment7521
    @trollmediasentertainment7521 3 года назад +4

    Great Message ❤❤

  • @aadhyaabhilash5584
    @aadhyaabhilash5584 3 года назад +1

    Super sr onnum parayan illa Sr big salute 👏👏👏💞💞💞🙏🙏🙏

  • @prasanthravi6056
    @prasanthravi6056 3 года назад +1

    Thank you Sir God Bless യു...

  • @sameerkaliyadan6355
    @sameerkaliyadan6355 3 года назад +1

    വാക്കുകൾ സൂക്ഷിച്ച് സംസാരിക്കണം
    മുതിർന്നവരോട്
    ആദരവ് കാട്ടണം
    താഴ്ന്നവരോടും
    തുല്യരോടും കരുണയൊടും
    സംസാരിക്കണം
    ഒറ്റക്ക് ഇരിക്കൽ ഒക്കെ
    നല്ലതാണ്
    ചിന്തകളെ നിയത്രിക്കാൻ പറ്റണം
    തെറ്റായ ചിന്തയിലേക്ക്
    പോകരുത്
    നിന്റെ ഒടുക്കത്തെ ദേഷ്യം
    അങ്ങണ്ട് നിയന്ത്രിച്ചാളെ
    അവസാനം അഹങ്കാരി ആയി മാറും അഹങ്കാരം നല്ലതല്ല
    പ്രശ്നങ്ങൾ ഒക്കെ എല്ലാവർക്കും ഉണ്ട് - ചുമ്മാ പിരാന്തനാകാതെ
    സ്വയം ലാഘവത്തോട് കൂടി പരിഹാരം കണ്ടത്തി
    പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ
    നോക്ക്
    മറ്റുള്ളവരെ ഉപദേഷിച്ച്
    നന്നാക്കാതെ സ്വയം
    നന്നാവാൻ നോക്ക്
    ജനങ്ങളെ ബോധ്യപെടുത്തി
    ആയാലും വേണ്ടില്ല
    കണ്ണാടിയെ ബോധ്യപ്പെടുത്തി ആയാലും വേണ്ടില്ല
    പ്രതിമ ദൈവങ്ങളെ ബോധ്യപെടുത്തി ആയാലും
    വേണ്ടില്ല
    പ്രപഞ്ചസൃഷ്ടാവ് ഒരേ ഒരു ആരാധ്യൻ അല്ലാതെ
    മറ്റു ഒരു ആരാധ്യൻ ഇല്ല
    ആരാധിക്കാൻ
    എന്ന് വിശ്വസിക്കുന്ന
    മുസ്ലീങ്ങളെ
    അല്ലാഹുവിനെ
    ബോധ്യപെടുത്തി
    നന്നായാലും വേണ്ടില്ല
    എല്ലാ മനുഷ്യരും നന്നായാൽ
    മതി
    ഞാനും

  • @Saibaba_21
    @Saibaba_21 3 года назад +11

    Wonderful msg to the Society...🙏🙏🙏

  • @snehasudhakaran1895
    @snehasudhakaran1895 Год назад

    ഇത്രയും സന്തോഷത്തോടെ sir നു മാത്രം ഇത് പറഞ്ഞു തരാൻ പറ്റു, ഇനി വേറെ tips ഒന്നും വേണ്ട, 🙏🙏🙏🙏

  • @sandrakainadath2708
    @sandrakainadath2708 3 года назад +1

    Thank you sir,really helpful

  • @rajamvalsa4929
    @rajamvalsa4929 3 года назад +1

    Well done sir, very correct.

  • @sajithavava5677
    @sajithavava5677 3 года назад +6

    ചേട്ടന് ദൈവം അനുഗ്രഹിക്കട്ടേ🙏

  • @padmajas3461
    @padmajas3461 9 месяцев назад

    Great message.thank you sir

  • @aiswaryanandilath4298
    @aiswaryanandilath4298 3 года назад +1

    Thank you for your video❤️👍

  • @johnsmathew4453
    @johnsmathew4453 Год назад

    വളരെ നല്ല ആശയം നന്ദി

  • @manoojashaik655
    @manoojashaik655 2 месяца назад

    Your message is great. 🙏🙏

  • @rejijayan6316
    @rejijayan6316 3 года назад

    Thank you sir. I will try my best

  • @thondiyathbalakrishnanindi138
    @thondiyathbalakrishnanindi138 Год назад

    Sariyanu sir itharam advice iniyum pratheekshikkunnu

  • @amruthul
    @amruthul 3 года назад +7

    Great Experience 🙏🏻🙏🏻🙏🏻🙏🏻

  • @brotherscreations5932
    @brotherscreations5932 2 года назад +2

    വളരെ നല്ല മെസ്സേജ്. താങ്ക്സ് സർ

  • @renjinithankappan1172
    @renjinithankappan1172 3 года назад +1

    Thank u sir.. Very useful to me..

  • @timothyaniyan2093
    @timothyaniyan2093 3 года назад +4

    നല്ല ഉപകാര പ്രധമായ വീഡിയോ ആണ് സാർ..വളരെ നന്ദി ഉണ്ട്❤️

  • @shajanpmathew8733
    @shajanpmathew8733 3 года назад

    Very good speech really helped 👏

  • @Anilkumar-vm1ux
    @Anilkumar-vm1ux 3 года назад +2

    Very Good Thank you sir👍👍👍

  • @rasheedopt2650
    @rasheedopt2650 2 года назад +1

    Great speech.

  • @nishapappachan4698
    @nishapappachan4698 2 года назад

    You are so blessed person

  • @rajeeshtravel
    @rajeeshtravel 9 месяцев назад

    വളരെ മികവുട്ടകഴിവ് സമ്മതിച്ചു 🎉❤🙏

  • @anju9483
    @anju9483 2 года назад +1

    Great message sir

  • @lifelinebr
    @lifelinebr Год назад

    നന്നായി അവതരിപ്പിച്ചു സ൪... 🙏🙏🙏👍👍👍

  • @aravind7386
    @aravind7386 2 года назад

    Thankyou so much sir, this means a lot

  • @radhikan9283
    @radhikan9283 3 года назад +5

    Sir, Very True !!! 👍👌👏👏

  • @soonasworld7246
    @soonasworld7246 3 года назад +5

    Thank you very much sir❤️

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Год назад

    Sir ningal tharunna inspiration athonnu vere thanne 🙏🙏🙏🙏🙏💞💞💞💞💞🙏👍

  • @inoos1495
    @inoos1495 2 года назад +1

    Ur great sir.... Great motivation