മനസ്സ്: തളരരുത്; തകരരുത് | Motivational Speech by Gopinath Muthukad

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 846

  • @renjinibose2069
    @renjinibose2069 2 года назад +237

    വിഷമം വരുമ്പോൾ ഒന്ന് അശ്വസിപ്പിക്കാൻ പോലും ആരും ഇല്ലാത്ത അവസ്ഥ 😪😪😪😪മനസിലാക്കാൻ ആരും കാണില്ല കുറ്റങ്ങൾ കണ്ടു പിടിക്കാൻ ആൾക്കാറുണ്ട്

  • @shafishibili6197
    @shafishibili6197 3 года назад +649

    എന്തെങ്കിലും വിഷമം വന്നാൽ ആരേലും വിഷമിപ്പിച്ചാൽ ഓടിവന്നു ഇതൊക്കെ കാണും നല്ലോണം സമാധാനം കിട്ടും

    • @deepakk9273
      @deepakk9273 3 года назад

      🙌

    • @rajirtv1945
      @rajirtv1945 3 года назад +4

      ശരി ആണ് 🥰🥰🥰

    • @sarithasoman5388
      @sarithasoman5388 3 года назад +2

      Sathym

    • @shincysworld1129
      @shincysworld1129 3 года назад +3

      ഞാനും 🤭😔😔

    • @finicsmirror4536
      @finicsmirror4536 3 года назад +2

      Hey,,, dear,,, സമാധാനം എപ്പോളും ഉള്ളിൽ ഉണ്ട്,,, problem's വരുമ്പോൾ...

  • @SALAMASPK
    @SALAMASPK 4 года назад +77

    സാറിന്റെ ഓരോ വാക്കുകൾ കേൾക്കുബോൾ ആണ് മനസ്സിൽ സമാദാനം കിട്ടുന്നത് സാറിന് ജന്മം നൽകിയ മാതാ പിതാ കളുടെ ഒരു ഭാഗ്യം

  • @satheesan3701
    @satheesan3701 4 года назад +523

    തൊപ്പിയിൽ നിന്ന് മുയലിനെ എടുക്കാൻ മാത്രമല്ല ,നിരാശയിൽ നിന്നു സ്വപ്നങ്ങൾ കാണാനും മുതുകാട് നമ്മെ പഠിപ്പിച്ചു

    • @finicsmirror4536
      @finicsmirror4536 3 года назад +1

      ജീവിതത്തിൽ എല്ലാ days... Oro chapter മാത്രമാണ്

    • @gangamg1403
      @gangamg1403 2 года назад

      നല്ല ഒരു കമന്റ്‌ ആണ്‌ 👍👍

    • @muhammedjunaid4218
      @muhammedjunaid4218 Год назад

      👍

  • @fidhakareeem9096
    @fidhakareeem9096 5 лет назад +495

    കുറച്ച് സമയം കൊണ്ടും വാക്കുകൾ കൊണ്ടും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് അതിന് താങ്ക്സ് സാർ 😍👌👌👌

  • @neethuunnimol4502
    @neethuunnimol4502 Год назад +1

    ഈ ജീവിതത്തിൽ നമ്മെ മനസിലാക്കി മുന്നോട്ടു നയിക്കുന്ന ശക്തി........ സ്വന്തം മുതുകാട് സാർ.
    നേരിട്ട് കണ്ടപ്പോൾ എല്ലാം തോന്നിയ നിഷ്കളങ്ക മുഖം.സമൂഹത്തിനു നല്ല പ്രവൃത്തി മാത്രം ചെയ്യുന്ന സാറിന്റെ ഒപ്പമുള്ള തലമുറയിൽ ജീവിക്കാൻ പറ്റിയത് തന്നെ ഭാഗ്യം. അത്രയ്ക്ക് ശക്തമായ വാക്കുകളാണ് സാറിന്റേത്.
    ഒരുപാട് ആശംസകൾ, പ്രാർത്ഥനയും..... 🙏🙏

  • @pradeepprabhakaran4049
    @pradeepprabhakaran4049 5 лет назад +212

    നന്ദി സർ ഒരു പെണ്ണ് മുഖേന മനസ്സികമായി തകർന്ന് പോയ എനിക്ക് പുതുജീവൻ നൽകിയത് അങ്ങെയുടെ വാക്കുകളാണ് ഇപ്പോൾ ഞാൻ എന്റെ വിഷമങ്ങൾ എല്ലാം മറന്നിരിക്കുന്നു നന്ദി. God bless You sir

    • @noushadtk123
      @noushadtk123 4 года назад +8

      Povan para. Avalellangil avalude thalla athrayeyullooo aniyaa

    • @ajithgnair9254
      @ajithgnair9254 4 года назад +12

      വിശന്നു വലഞ്ഞു നല്‍കുന്ന പുലിയുടെ മുന്നില്‍ പൊട്ടലും കുഴപ്പം ഇല്ല... സ്നേഹം നടിച്ച് വഞ്ചിക്കുന്ന പെണ്ണിന്റെ മുന്നില്‍ പെടും ka എല്ല്...

    • @iinnet007
      @iinnet007 4 года назад

      Great.. God bless you too brother..

    • @vishnuc8227
      @vishnuc8227 4 года назад +5

      ഞാനും സുഹൃത്തേ... മൊത്തം തകർന്ന ഒരു സമയം ഉണ്ടാരുന്നു..

    • @amalraj8431
      @amalraj8431 4 года назад +1

      Njnum...... Struggle.. Cheiythukondirikunnuu👍

  • @bindusuresh869
    @bindusuresh869 4 года назад +16

    സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ അബോധാവസ്ഥയിൽനിന്ന് ഞെട്ടിയുണർന്നതുപോലെ തോന്നും..... നല്ല energy കിട്ടുന്നു....
    നന്ദി സാർ.... നന്ദി...🙏🙏🙏

  • @anoopvarma4110
    @anoopvarma4110 3 года назад +67

    താൽക്കാലിക സന്തോഷമല്ല! ശാശ്വതമായ ആനന്തമാണ് ജീവിതത്തെ സന്തുഷ്ടമാക്കുന്നതെന്ന്
    നാം തിരിച്ചറിയേണ്ടതുണ്ട്..
    👍🌹

    • @finicsmirror4536
      @finicsmirror4536 3 года назад +1

      ഞാൻ സന്തോഷത്തിൽ ജീവിക്കാൻ കാരണം.... എനിക്ക് ഗോഡ് എന്റെ ഉള്ളിൽ തെളിയിച്ചു തരുന്ന..... ഈ വാക്കുകൾ മാത്രമാണ്

  • @fathimafarsana1062
    @fathimafarsana1062 4 года назад +43

    മുന്നോട്ടു ജീവിക്കാൻ ഉള്ള പ്രേരണ ആണ് ഈ വാക്കുകൾ... ഒരുപാട് ഇഷ്ടം 😍ഗോപി സർ 😍😍💞

    • @lathikalathika3941
      @lathikalathika3941 2 года назад

      ഈ പറഞ്ഞതെല്ലാം എനിക്കാണ് എനിക്ക് . എത്ര ക്ക് ആവശ്യകത ഉണ്ടായിരുന്നു ഞാൻ കടന്നുവന്ന വഴികളാണ് പറഞ്ഞ് ത്. നിങ്ങൾക്കും❤️👍👍👍🙏🙏

  • @manikuttyaishu1840
    @manikuttyaishu1840 5 лет назад +252

    നമ്മുടെ ലോകം സൃഷ്ടിക്കേണ്ടത് നമ്മൾ മാത്രമാണ്... Thank you sir

  • @radharadha9432
    @radharadha9432 2 года назад +2

    മുന്നോട്ടു ജീവിക്കുവാനുള്ള പ്രേരണ കിട്ടും ഇതു പോലെ ഉള്ള vdos കണ്ടാൽ ദൈവവചനം പോലെ എല്ലാവർക്കും കരുത്തെ കട്ടെ

  • @sabuhanabdalkareem91
    @sabuhanabdalkareem91 2 года назад

    താങ്ക്യൂ അങ്കിൾ നിങ്ങൾ കേരളത്തിന്റ
    മാണിക്യ കല്ലാണ് ഒരു എംബിബിഎസിനും സൈന്റിസ്റ്റിനും
    മനുഷ്യന്റെ ഹൃദയത്തിന് ഇത്രയും മനോഹരമായ സിമ്പിൾ ആയിട്ട് നിയന്ത്രണിക്കയും നിലനിർത്തുകയും കഴിയുന്നത് അങ്ങാണ് ലോകത്തിലെ മഹാ വ്യക്തി അങ്ങേയ്ക്ക് ഈ ലോകവും പരലോകവും സുരക്ഷിതമായിരിക്കും മനുഷ്യഹൃദയത്തിലെ നിയന്ത്രണിക്കൻ കഴിയുന്ന അങ്ങ് ഒരു മഹാ വ്യക്തി തന്നെയാണ് god of blessings you 🙏🌹

  • @muhammedashraf7491
    @muhammedashraf7491 3 года назад

    ഗോപിയേട്ടാ ഞാൻ അങ്ങ യുടെ നാട്ടുകാരനാണ് ഞാൻ വീട്ടിൽ വന്നിട്ടുണ്ട് വീട്ടിൽ നിന്നും ചായ കുടിച്ചിട്ടുണ്ട്, നിർ മലേട്ടൻ വിജയേട്ടൻ ഒക്കെ ഒപ്പം ഉണ്ടായിരുന്നു, എനിക്ക്,
    പ്രയാസം തോന്നുമ്പോൾ
    അങ്ങയുടെ വീഡിയോസ്
    എന്നെ വല്ലാതെ സ്വാദീനി കാറുണ്ട്
    മനസ്സിന് വല്ലാത്ത ഒരു ഊർജ്ജമാണ് അങ്ങയുടെ വീഡിയോസ്, 👍👍👍👍

  • @muhammednadeer9691
    @muhammednadeer9691 Год назад +4

    ജീവിതത്തിൽ എല്ലായിടത്തും തോൽവി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. എന്ത് തൊട്ടാലും തോൽവി തന്നെ 😢😢😢

  • @rajeshbabu7492
    @rajeshbabu7492 5 лет назад +320

    ഞാൻ ഒരിക്കൽ ഒരു മലയിൽ പണിക്കു പോയി, അതിന്റെ മുകളിൽ ഒരു ആശ്രമം ഉണ്ട് അവിടെയാണ് പണി,, ഒരു ചെറിയ ആശ്രമം കൂടി സന്ന്യാസിമാർക്ക് പണിയണം, അങ്ങനെ അവിടെ അടിസ്ഥാനം ഉണ്ടാക്കാൻ വേണ്ടി മണ്ണ് നീക്കി തുടങ്ങി,, അപ്പോഴാണ് ആ വലിയ പാറക്കഷ്ണം മുന്നിൽ വന്നത് ഏകദേശം എന്നോളം വലിപ്പമുണ്ട്,, ഞങ്ങൾ രണ്ടുപേരുണ്ടായിരുന്നു മല കാണാൻ വന്ന മറ്റു രണ്ടുപേര് കൂടി 6 മണിക്കൂർ ശ്രമിച്ചിട്ടും ആ പാറയുടെ ചെറിയ ചില ചീളുകൾ മാത്രമാണ് പൊളിക്കാൻ സാധിച്ചത്,, പാറക്കു കാര്യമായ മാറ്റങ്ങൾ ഒന്നും ഇല്ലെങ്കിലും ഞങ്ങൾ നന്നായി ക്ഷീണിച്ചു അപ്പോഴാണ് അവിടെ തൊട്ടു ഇപ്പുറത്തു തന്നെ താമസിക്കുന്ന ഒരാൾ (അദ്ദേഹം ഒരു കൽപണിക്കാരൻ ആണ് ) വന്നത് ,, രണ്ടടിക്കു അദ്ദേഹം പറ രണ്ടു കഷ്ണമാക്കി,,, ബാക്കിയുള്ള രണ്ടു കഷ്ണത്തിന്മേലും നമ്മൾ മൽപ്പിടുത്തം നടത്തി നോക്കി ഒരു രക്ഷയും ഇല്ല ,, പുള്ളി വീണ്ടും വന്നു നോക്കിയിട്ടു പറഞ്ഞു ഇതു ഇതു വരെ തീർന്നില്ലേ,, എന്നിട്ട് ആ കൂടം കൊണ്ട് വീണ്ടും രണ്ടടി കൂടി കൊടുത്തു പാറ നാലു കഷ്ണം,,,, നമ്മുടെ പ്രശ്നങ്ങൾ അല്ലെങ്കിൽ പ്രതിബന്ധങ്ങൾ നമ്മളെക്കാൾ വലുതാണ് എന്ന് വിചാരിച്ചാൽ അത് നമ്മളേം കൊണ്ടേ പോകു,, എന്ന് വച്ചു എല്ലാം നിസ്സാരമായി കാണണം എന്നല്ല ബുദ്ധിപൂർവം ശ്രമിച്ചാൽ നിസ്സാരമായി തരണം ചെയ്യാം,,, എല്ലാറ്റിനും ഒരു വീക്‌പോയിന്റ് ഉണ്ട് അവിടെ ഒരു തട്ട് കൊടുത്താൽ മതി മാറിക്കോളും

    • @sameerkaliyadan6355
      @sameerkaliyadan6355 5 лет назад +12

      എക്സ്പീരിയൻസ് ഉണ്ടാക്കി എടുക്കലാണ്
      എളുപ്പമാക്കാൻ ഉള്ള മാർഗം
      " ഒഴിവ് സമയം അദ്ധോനിക്കുന്നവർക്കും
      പ്രിയത്നം ങ്ങൾ ചെയ്യുന്നവർക്കും കഴിവ് കൊടുക്കുന്ന അല്ലാഹു മാത്രമാണ് നിങ്ങളുടെ ആരാധ്യൻ - എന്ന് ബോധ്യപെടുത്തി കൊടുക്കുക നബിയേ - ഖുർആൻ 94-1
      അല്ലാഹു കഴിവുകൾ കൊടുത്ത എല്ലാ മനുഷ്യരേയും ആധരിക്കുക - ബോധ്യപെടുത്തി കൊടുക്കുക നബിയേ - ഖുർആൻ

    • @hafiznizar7452
      @hafiznizar7452 5 лет назад

      Rajesh Babu spr

    • @hafiznizar7452
      @hafiznizar7452 5 лет назад +3

      Sameer Karathoor ഓരോരുത്തരും അവരവരുടെ ശരിയിൽ തന്നെയാണ്സൂറത്തുൽ കാഫിറൂൻ നോക്കു

    • @sameerkaliyadan6355
      @sameerkaliyadan6355 5 лет назад +3

      @@hafiznizar7452 അവരാർക്ക് സ്വന്തം മായി ശരി ഒന്നും ഇല്ല -എല്ലാവരും തന്നിലേ കഴിവുകുൾ -റോൾ മോഡിൽ നിന്നും പടിച്ച് എടുക്കുന്നതാണ്
      ആദ്യം റോൾ മോഡലുകളെ കണ്ടത്തുക സ്നേഹിക്കുക ആദരിക്കുക
      എന്നിട്ട് സ്വന്തം ശരീരത്തേ ആധരിക്കുക സ്നേഹിക്കുക
      ആരാധന ദൈവത്തിന് മാത്രം
      പ്രാർഥന - താഴ്മ - അപേക്ഷ -സൃഷ്ടികളോടും ദൈവത്തോടും മാകാം
      മുഹമ്മദ് നബി - സ
      ആരാധന- ഏറ്റവും വലിയ വൻ ദൈവം നാം കൊടുക്കുന്ന Respecte
      ആദരവ് - ദൈവം പദവി നൽകിയവർക്ക് നാം കൊടുക്കുന്ന Respecte
      കരുണ - ദൈവം നമ്മളെക്കാൾ പദവി കുറഞ്ഞവരാക്കിയവക്ക് നാം കൊടുക്കുന്ന Respecte
      സുന്നികളെ മാത്രം വിശ്വാസം

    • @itsmedevil4005
      @itsmedevil4005 4 года назад +4

      Bai oru joli. Lifil timil nadakkanda karyangal timil nadakkathe varika ithokke avumpol thanne oru vyakthi thakarnnu

  • @sathirajan3123
    @sathirajan3123 Год назад

    ഇങ്ങനെ ലോകത്തെ സ്നേഹിക്കാൻ സർ നു മാത്രമേ കഴിയു. ലോകമുള്ളിടത്തോളം കാലം ആരോഗ്യത്തോടെ ഈശ്വരൻ അങ്ങയെ ഇങ്ങനെ ഊർജസ്വലതയോടെ നടത്താൻ അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നു 🙏

  • @angelmaryas925
    @angelmaryas925 4 года назад +23

    അതെ എന്റെ ലോകം ഞാൻ സൃഷ്ടിച്ചതാണ്. ഇനി ഉണ്ടാവാൻ പോകുന്ന സംഭവങ്ങൾക്കും ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങൾക്കും എല്ലാം ഉത്തരവാദി ഞാൻ മാത്രമാണ്. അതിനാൽ കരുതലോടെ ജീവിക്കുക സ്വന്തം ജീവിതമല്ലേ

  • @balakrishnank4330
    @balakrishnank4330 2 года назад +1

    താങ്കളുടെ വിലയേറിയ ഓരോ വാക്കുകളും മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷത്തിന്റെ അടിത്തറ കെട്ടിപണിയുവാൻ സഹായമാകുന്നുണ്ട്. ഭൂമിദേവി യുടെ അനുഗ്രഹം താങ്കൾക് ഇനിയുമിനിയും ഉണ്ടാകട്ടെ 🙏

  • @haleemamohamed7546
    @haleemamohamed7546 5 лет назад +5

    എനിക്ക് ഇപ്പോൾ ഇങ്ങനെ ഉള്ള ഘട്ടങ്ങളിൽ സാറിന്റെ ഓരോ വാക്കുകളും ഞാനോർത്തെടുക്കും അതിൾ നിന്നും സന്തോഷിക്കാനും ഉയർത്തെഴുന്നേൽക്കാനും thank you so much sir

  • @NOUSHADPMnpm
    @NOUSHADPMnpm 4 года назад +23

    നമ്മുടെ ലോകം സൃഷ്ടിക്കേണ്ടത് നമ്മളാണ് , നമ്മൾ മാത്രമാണ് 💕💕

  • @gokulg4103
    @gokulg4103 5 лет назад +29

    Sariyanu സർ ഏതു സന്ദർഭത്തിലും ധൈര്യത്തോടെ മുന്നേറാനുള്ള കഴിവാണ് നമുക്ക് വേണ്ടത്

  • @SUNILKUMAR-oo9hp
    @SUNILKUMAR-oo9hp 5 лет назад +19

    താങ്ക്സ് സർ .സാറിന്റെ motivationalspeech സ്ഥിരമായി കേൾക്കുന്ന ഒരാളാണ് ഞാൻ .നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിനു very very thanks

  • @devasurya_ks
    @devasurya_ks 3 года назад +1

    എന്നെ അകറ്റിയ പ്രശ്നങ്ങൾ എന്തെന്ന് അറിയാതെ അതിന് പരിഹാരം പറഞ്ഞുതന്ന സാർ ഇന്ന് ഒരായിരം നന്ദി.... thank you so much sir

  • @jafarkalathil8603
    @jafarkalathil8603 2 года назад +1

    ഒരുപാട് ആളുകളെ ജീവിതത്തിലേക്ക് കൊണ്ടുവന്ന നന്മമരം

  • @ramanipeethambaran7835
    @ramanipeethambaran7835 Год назад

    ശരിയാണ് നമ്മുടെ ലോകം സൃഷ്ടിക്കേണ്ടത് നമ്മൾ മാത്രമാണ് . ജീവിതത്തെക്കുറിച്ച് മനോഹരമായ കാഴ്ചപാട്. ഏതൊരാൾക്കും മുന്നോട്ടു നീങ്ങാനും പ്രയാസങ്ങളെ മറികടക്കാനും ഉള്ള കരുത്തു നൽകുന്ന സന്ദേശം ആശംസകൾ 🙏

  • @appuaravind2885
    @appuaravind2885 5 лет назад

    ഇൗ വീഡിയോ എത്ര തവണ കണ്ടു എന്ന് നിശ്ചയമില്ല!!!! ആരെയും നോവിക്കാതെ , പറ്റിപ്പോയ ചെറിയ ഒരു തെറ്റിന്...കൂട്ടുകാരുടെ കണ്ണിൽ പരിഹാസപാത്രമായി,നിസ്സഹായനായി നിന്ന ആ നാളുകളിൽ എന്നെ തിരികെ ജീവിതത്തിലേക്ക് നയിച്ചത് ഈ വാക്കുകൾ... "നമ്മുടെ ലോകം സൃഷ്ടിക്കേണ്ടത് നമ്മൾ ആണ്.... നമ്മൾ മാത്രം ആണ്"
    സർ ന്റെ ഈ വാക്കുകൾ കേൾക്കുന്ന നമ്മൾ എത്ര ധന്യർ❤️❤️

  • @MsSadaru
    @MsSadaru 5 лет назад +26

    എന്തിനു ചിന്തിച്ചു നിൽക്കണം ? പ്രവർത്തിക്കു മനസ്സിൽ തോന്നുന്നതെല്ലാം , മരണമാണ് എല്ലാത്തിന്റെയും അവസാനം#
    നിങ്ങൾ ചെയ്താലും ഇല്ലെങ്കിലും മരണം ഉറപ്പാണ്

    • @مُحَمَّدراز-ت7ه
      @مُحَمَّدراز-ت7ه 5 лет назад +2

      അപ്പോൾ മരണത്തിലേക്കുള്ള ഒരുക്കമാണ് ജീവിതം

    • @devikaslittleplanet1047
      @devikaslittleplanet1047 3 года назад

      Ee vaakukal enthum neridan energy tharunnu. Oru divasam marikum, oru jeevithame ullu. Ennu chinthichal oru tension num undavilla.

  • @sinukjoyphilippians3126
    @sinukjoyphilippians3126 5 лет назад +4

    ഞങ്ങളെക്കുറിച്ച് നല്ലതു ചിന്തിക്കുന്ന സാറിന്നു ഒരായിരം നന്ദി...

  • @muhammedmuzammil7308
    @muhammedmuzammil7308 10 дней назад

    എന്തോരം കഷ്ടപ്പാടാണെന്നോ ജീവിതം.. സങ്കടം... സാമ്പത്തിക പരാദീനത... ആരും ഇല്ലാ എന്ന തോന്നൽ..😢അപ്പോഴാണ് ഈ വീഡിയോ കാണുന്നത്

  • @itz.measwanth
    @itz.measwanth 4 года назад +1

    ഒരുപാട് നന്ദി സർ .. സർ പറഞ്ഞ പോലെ എന്റെ ജീവിതത്തിൽ നല്ലൊരു മാറ്റം വന്നു നമ്മൾ പോസ്സിവ് ആയി ചിന്തിക്കുക നല്ലത് ചെയ്യുക നല്ല കർമ്മങ്ങൾ ചെയ്യുക പാട്ടുകൾ പാടി പാടാം വീട്ടിൽ പോസ്സിവ് കാര്യങ്ങൾ മാത്രമേ പറയാവു Thankyou sir 🙏❤️❤️

  • @vineethamalayil1322
    @vineethamalayil1322 5 лет назад +115

    സത്യമാണ് സർ, ഞാൻ അങ്ങനെ ആണ്.എന്തു പ്രതിസന്ധിയിലും ധൈര്യപൂർവം മുന്നോട്ടു നീങ്ങാനുള്ള ആർജവമാണ് നാം ആദ്യം കൈവരിക്കേണ്ടത്‌.എനിക്ക് അതിനു സാധിച്ചിട്ടുണ്ട്.അതിൽ ഞാൻ അഭിമാനിക്കുന്നു🙏🙏🙏

  • @AmeenKuruvani
    @AmeenKuruvani Год назад +1

    ഞാൻ ക്ലാസ്സിൽ ടീച്ചർ ചോദ്യങ്ങൾ ചോദിച്ചാൽ എനിക്ക് ഉത്തരം കിട്ടുമെങ്കിലും ഞാൻ മറ്റുള്ളവർ എന്തു കരുതും എന്ന ചിന്ത എനിക്ക് വരാറുണ്ടായിരുന്നു. സാറിന്റെ ക്ലാസ്സ് കേട്ടപ്പോൾ ഒരു മനസ്സുഖം വന്നു.

  • @josphina233
    @josphina233 3 года назад

    ഒത്തിരി ആശ്വാസം തോന്നുന്നു സർ... സാറിന്റെ വാക്കുകൾ വേറെ ലോകത്തേയ്ക്കെത്തിച്ചു........ Thankyou sir☺️☺️☺️❤️❤️❤️

  • @rahulr1673
    @rahulr1673 Год назад +1

    ഞാൻ ഇന്ന് കേൾക്കേണ്ട കാര്യമായിരുന്നു ഇത്, കാരണം നിസാരമായി കാണേണ്ട പലതും ഊതി പെരുപ്പിച്ചു ഞാൻ വഷളാക്കികൊണ്ടിരിക്കുന്നു.

  • @jacksoncheriyan2802
    @jacksoncheriyan2802 5 лет назад +22

    ഒരു നല്ല മെസ്സേജ്,. ഒരുപാട് നന്ദി സർ. ഇനിയും ഇത് പോലുള്ള നല്ല മെസ്സേജ് പ്രതീക്ഷിക്കുന്നു

  • @deepthidivakar6378
    @deepthidivakar6378 Год назад

    നന്ദി സാർ🙏🙏🙏
    ഇത്രയേറെ ആഴമുള്ള അറിവും സാന്ത്വനവും പകർന്നു തരുന്നതിന്..

  • @thecreatorshorts
    @thecreatorshorts 3 года назад

    Oru pad Nanni und sir my lyf is changing 😊

  • @abuksa2000
    @abuksa2000 2 года назад

    നല്ല മോട്ടിവേഷൻ സ്പീച്. ഇടക്കിടക്ക് കേൾക്കും 👍🏻👍🏻

  • @sreejasanthosh7482
    @sreejasanthosh7482 3 года назад

    Vallatha shakthiyum aswasavum kittunnund vakkukal Karanam orupad Nanni sir

  • @sarathchemmunda170
    @sarathchemmunda170 3 года назад +19

    ദൈവത്തിന്റെ വാക്കുകൾ ❤❤❤.... 100&❤❤❤

  • @sreechords7421
    @sreechords7421 3 года назад

    സർ ഞാൻ ശ്രീഹരി എനിക്ക് സാറിന്റെ motivation class വളരെ ഇഷ്ടമാണ്. സാറിന്റെ ക്ലാസുകൾ എന്റെ മനസ്സിന് സന്തോഷം തരുന്നുണ്ട്. I really proud of you sir🌹🌹❤❤🙏🙏

  • @suharabipk6882
    @suharabipk6882 2 года назад

    എൻറെ മക്കളെ നഷ്ടപ്പെടുത്തി ഒറ്റപ്പെടുത്തി മറ്റുള്ളവർ കളവ് പറയുന്നത് കേട്ട് ജനങ്ങൾ

  • @waytoallah6166
    @waytoallah6166 5 лет назад +44

    😎 ഇത്തരം motivations യഥാർത്ഥ നമ്മളെ സൃഷ്ടിക്കുന്നു പുതുക്കുന്നു👌

    • @faseerfaseer1886
      @faseerfaseer1886 3 года назад

      Yes

    • @finicsmirror4536
      @finicsmirror4536 3 года назад

      കേട്ടിട്ട് മാത്രം കാര്യം ഇല്ല,,,, നമ്മൾ പ്രോബ്ലെംസ് കുടുങ്ങുമ്പോൾ,,,, ഈ മോട്ടിവേഷൻ,,,, ഒരു കച്ചിത്തുരുമ്പാക്കി,,,, problems solve cheyyanam

  • @ajayakumarsa6381
    @ajayakumarsa6381 Год назад

    ദൈവീക ചിന്തയും നിയന്ത്രി തമായ മനുഷ്യ സ്നേഹവും , പ്രകൃതി സ്നേഹവും മാതാപിതാക്കളോടുള്ള സ്നേഹവും പരസ്പരവും ഉള്ള പരിചരണവും മനുഷ്യന്റെ നല്ല ചിന്തകളുടെ അടിസ്ഥാനലക്ഷണങ്ങളിൽ ചിലതാണ്. ഇന്നുള്ള പുതിയ തലമുറയിൽ തിരക്കിന്റെ പേരും പറഞ്ഞ് അനാവശ്യമായി മനസിനെ അസ്വസ്ത പ്പെടുത്തുകയും ചുറ്റിലും നെഗറ്റീവ് എനർജി ഉണ്ടാകുകയും ചെയ്യുന്നു. സ്വയം ഞാനാരെന്നും എന്തിനാണ് ജീവിക്കുന്നതെന്നും എല്ലാ ദിവസവും ചിന്തിക്കണം

  • @vishnuvijay1989
    @vishnuvijay1989 5 лет назад +3

    എനിക്ക് ഒരുപാട് വിഷമങ്ങൾ ഉണ്ട് അത് തുറന്നു പറയാൻ ആര് തന്നെ ഇല്ല ഇങ്ങനെ പോയാൽ aanmahathya അല്ലാതെ വേറെ വഴി ഇല്ല സത്യം

    • @GopinathMuthukadOfficial
      @GopinathMuthukadOfficial  5 лет назад +2

      മനസ്സ് തളരരുത്... തകരരുത്...

    • @sheebavarghese6480
      @sheebavarghese6480 4 месяца назад

      Adhmahthya onninm oru pariharam ala bro angne nkl njnoke epozhe cheyenda time kazhuinju.... 😊

  • @sindhuamma7478
    @sindhuamma7478 Год назад

    റൈറ്റ് സാർ നല്ല ഒരു മെസേജിനെ മെനി മെനി താങ്ക്സ് ഗോഡ് ബ്ലെസ് ഓൾ ദ ബെസ്റ്റ് 👍🌹🙏❤️

  • @vivekpilot
    @vivekpilot 5 лет назад +1

    മുതുകാട് സാർ ഒരുപാടിഷ്ടമാണ് സാറിനെ എനിക്ക്.പണ്ട് 2001 ൽ താങ്കളുടെ ഷോ കണ്ടിട്ടുണ്ട്.അന്ന് നേരിട്ട് സംസാരിച്ചിട്ടുണ്ട്.കനത്ത പരാജയങ്ങളിൽ പെട്ടു ഞാനൊക്കെ ആകെ മാറി പോയി പക്ഷെ താങ്കൾ അന്നും ഇന്നും ഒരേ energy യുള്ള ഒരാൾ.ഇനിയും ഒരു പാട് success ഉണ്ടാകട്ടെ..!!

  • @unnichippysworld5666
    @unnichippysworld5666 Год назад +1

    ഞാനും ഇതൊക്കെ കേട്ടു മനസ് ഉഷാറാക്കും ❤

  • @sureshach4823
    @sureshach4823 Год назад

    Valare sariyanu 💯💯💯🙏🙏🙏

  • @seenuzzbeautymantra8201
    @seenuzzbeautymantra8201 5 лет назад +19

    കുറെ ഒക്കെ overcome cheyyum. But കുറെ kazhiyupol മനസ് മടുത്തു തുടങ്ങും.

    • @Abraham-pc1uo
      @Abraham-pc1uo 4 года назад +1

      A supernatural power is there. It will hold you to overcome from any bad situations. Believe.

    • @relaxworld6637
      @relaxworld6637 4 года назад +1

      Apol veendum e video kanuka

    • @seenuzzbeautymantra8201
      @seenuzzbeautymantra8201 4 года назад

      കുറച്ചു സമയം കാത്തിരുനാൾ ദൈവം നമുക്ക് നല്ലത് തന്നെ തരും.. അനുഭവം ആണ്...

  • @hmsngmlps938
    @hmsngmlps938 Год назад

    Sir,you are great
    വിഷമം വരുമ്പോൾ ഒരു വീഡിയോ കണ്ടാൽ മതി.

  • @Fathimasuhra-ep7pj
    @Fathimasuhra-ep7pj Год назад

    എന്തിനാ വിഷമിക്കുന്നെ നമുക്ക് ചവിട്ടു പടികൾ കേറി മുന്നിൽ എത്തണ്ടേ അതിനു നമ്മൾ വിഷമിക്കുന്നില്ല പകരം ഒന്നിച്ചു ഒത്തൊരുമയോടെ നമ്മൾ വിജയം കൈ വരിക്കുന്നു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @bishrshameena27
    @bishrshameena27 3 года назад +1

    Alhamdhu lillah
    Tks sir manass vallaand thakernnapoya idh kette ndho vellathoru dhayryam thirich kitti

  • @Sreenidhi_1239
    @Sreenidhi_1239 2 года назад

    Sir, very powerful words enikkum ethellam thonnarundu

  • @jusjo709
    @jusjo709 3 года назад

    സാറിന്റെ വാക്കുകൾ വലിയൊരു പോസിറ്റീവ് ആണ് തന്നത്..ഭൂമിയിൽ ജീവിക്കാൻ അനുവദിപ്പിക്കില്ല എന്ന് പറഞ്ഞവരുടെ മുമ്പിപിൽ എന്റെ മാതാപിതാക്കൾ എന്നെ വളർത്തി ഇത് വരെ ആക്കിയെങ്കിൽ ഇനിയും അവർക്കു വേണ്ടി ജീവിക്കുവാനും ജീവിതത്തിൽ വിജയിക്കുവാനും തന്നെ തീരുമാനിച്ചു ഇനി മുന്നോട്ടു തന്നെ..ഇനി ജീവിക്കുന്നത് വിജയിക്കുവാൻ മാത്രം 💯

  • @ajeshnarayanan6033
    @ajeshnarayanan6033 3 года назад

    Sir ee video njan 5 thavana ithevare kandu,ketu.....vallatha athmavishavasam aanu ee video tharunath.iniyum ingane videos idane...

  • @aswathsdiary6347
    @aswathsdiary6347 Год назад +1

    തളരാതെ ഞാൻ ഇന്നും യുദ്ധം ചെയ്യുന്നു പക്ഷെ എന്തുകൊണ്ടോ ലക്ഷ്യം കാണുന്നില്ല.. അതോർക്കുമ്പോൾ കുറച്ചു കരഞ്ഞു സങ്കടം തീർക്കും

  • @sampvarghese8570
    @sampvarghese8570 3 года назад

    Thank you. നന്നായിരുന്നു വിഷയാവിഷക്കാരം.

  • @fancybinoy6587
    @fancybinoy6587 3 года назад

    Seriya manasu vishamichirikumbol mashite ohro vakkum manasi u unarum unmeshavum samathanavum tharunnund thanks mashe

  • @valsanssreedhar975
    @valsanssreedhar975 2 года назад

    Vishmam varumbol sphyclogicl support vendi kanum .very help full sir. Thank you

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 5 лет назад +18

    Nalla oru message anu sir njaghalk thannad.orupad thanks sir...🌹🌹🌹🌹👍🌹🌹🌹🌹

  • @stefendaniel2128
    @stefendaniel2128 4 года назад +2

    You are great sir. Sirinte motivation speech kett kazhiyumpol manasininu oru unmeshama jeevikkan

  • @valsalapv5229
    @valsalapv5229 2 года назад

    സാറിന്റെ, ഓരോ വാക്കും വളരെ വിലപ്പെട്ടതാണ്

  • @SudhaMG-l3v
    @SudhaMG-l3v Год назад

    Gopinathinde Vakkukal prethisndikal Tharanacheyan Prachodanamayi

  • @mahesh.rramachandranpillai2107
    @mahesh.rramachandranpillai2107 4 дня назад

    സർ നിങ്ങൾ സൂപ്പർ ആണ്

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +3

    ഇങ്ങിനെയുള്ള വാക്കുകൾ കൂടി കേൾക്കുമ്പോൾ തളരുമ്പോളും കരുത്താവുന്നു. എന്തു വന്നാലും തളരാത്ത മനസ്സുണ്ട്.

  • @yousafac9035
    @yousafac9035 Год назад

    സാർ പറഞ്ഞത് 100% ശരിയാണ്

  • @rahmathk-ze8dj
    @rahmathk-ze8dj Год назад

    എനിക്കും ഭയങ്കര റ്റെൻഷൻ ആണ് വെറുദേ മനസ്സിൽ പേടി ഭയം മുഖത്ത് സങ്കടം ദയനീയ ദ 🥲🥲🥲🥲🥲🥲🥲

  • @surabhivenugopal4191
    @surabhivenugopal4191 4 года назад +1

    Thank you sir njn ipol avashayil an but thottu kodukkila jayichu kannanikkum

  • @sanupr7212
    @sanupr7212 5 лет назад +8

    എല്ലാവരുടേയു ലക്ഷ്യസ്ഥാനം എന്ന് പറയുന്നത് മരണമാണ്, അതിലേക്കാണ് നാം തെരക്ക്പിടിച്ച് പോയികൊണ്ടിരിക്കുന്നത്....

  • @shythyasajith6453
    @shythyasajith6453 4 года назад +2

    പലരും പരിഹസിക്കുബോൾ ഒരു മൂലയിൽ ഒതുങ്ങി ജീവിക്കാൻ തീരുമാനിച്ചതായിരുന്നു എന്നാൽ ഇപ്പോൾ ആ ചിന്ത മാറി എനിക്കും ഒരു ലോകം ഉണ്ട് എന്ന തിരിച്ചറിവ് കിട്ടി നാനും ഉയരങ്ങളിൽ സഞ്ചരിക്കേണ്ട സഞ്ചാരി ആണ് എന്ന് മനസ്സിൽ ആയി thank you sir 🙏ഉള്ളിൽ നിറയെ സങ്കടം ആയിരുന്നു എന്നാൽ എവിടെയോ നമ്മുക്കായി ദൈവം ഒരുപിടി സന്തോഷം കരുതിവെച്ചിട്ട് ഉണ്ട് എന്നൊരു അറിവ് തന്നതിന് 🙏🙏🙏🙏🙏🙏

  • @jeevalsjordy3754
    @jeevalsjordy3754 4 года назад +1

    Sır you are a good motivational speaker

  • @vloggifyajuajmal2286
    @vloggifyajuajmal2286 3 года назад

    എന്റെ ജീവിതത്തിൽ ഞാൻ തോറ്റുപോയി എന്ന് വിചാരിച്ചിരിക്കുമ്പോളാണ് ഈ വിഡിയോ കാണുന്നത് 💪

    • @instructormalayalam
      @instructormalayalam 3 года назад

      Anghana karuthan kaaranam. 😃............ video kanumbam oorgam.... ichi kazhinj🙄

  • @jeejachakkara944
    @jeejachakkara944 5 лет назад +21

    ചന്ദുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ 💪💪💪💪💪💪💪

  • @muhammadsabah7102
    @muhammadsabah7102 3 года назад +1

    Ethe kamdopo mansne oru ashvasm. Sirne padchon kakkum🤲

  • @suprabhasuprabha3940
    @suprabhasuprabha3940 3 года назад

    Sir ningalkku dhaivam ayussum arogyavum tharan prarthikkam

  • @hibamujeeb6533
    @hibamujeeb6533 4 года назад +5

    Inn 10 results vannu marks valare kuravayathkond thanne mansin oru sugavum samadanavum kittiyilla....enganeyengilum ente mind njan makeup cheythvarumbozhekkum veedum sangadam thonunnu angneirikke aan u tbil motivational vedios nokkiyath sirnte kore vedios aan vannath u r really inspiring koodthal koodthal kanaan thonnu even I can do it enn thonunnu inshallahh one day I will also make my parents proud ippo koreee samadanm kitiyapoole thank you so much sir God bless u n ur fam❤
    Ini Enne poolemark kranjavod ithe parayan ullu frst thanne success ayaal ntha oru rasam tholkumbozha namml koodthal strong aavne....eee sir paranja storyile poole keep on trying one day you will make it for sure❤just focus and try maximum

    • @ibnuzz5066
      @ibnuzz5066 4 года назад +1

      Ath athre ollu😍

    • @arunramnagar
      @arunramnagar 4 года назад +1

      10th std mark kuranjalenda +2 nu nannayi padikku. Kooduthal avesathode

  • @rinusree3576
    @rinusree3576 2 года назад

    Angu valare valiya samadhaanamaanu ente maanaseeka pirimurukkangalkku nalkunnathu🙏🏻🙏🏻

  • @shajishamalu8304
    @shajishamalu8304 4 года назад +22

    Sir, I lost my friends.
    I can't accept this . I decided to stop my studies too . But now I am ready to face everything in the way of success . I can start my study . Thank you sir for the magical words

    • @Izzamariyam148
      @Izzamariyam148 4 года назад +3

      Don't worry...u will get better friends than them...

    • @cma3788
      @cma3788 2 года назад

      Did you get friends??☺️

    • @ABHISHEK-bn6pk
      @ABHISHEK-bn6pk Год назад

      Bronte athe avasthayil aane njanum ente school orutharam hell aanu enik aa schooline kurich apoyikumbo anxiety varunu njan athondu ente kayum kaalum akke odikaan nooku aanu veetil irikaan aayitu atrekum maduthu bro🥺

  • @mubashiramubi7967
    @mubashiramubi7967 5 лет назад

    ഇങ്ങനെയൊക്കെ ഞാനും ചിന്തിക്കുന്നുണ്ട് sir എങ്കിലും!!

  • @ramlathm6014
    @ramlathm6014 3 года назад

    സൂപ്പർ മോട്ടിവേഷൻ

  • @mohandadmohandad369
    @mohandadmohandad369 5 лет назад +5

    I get a solution for my big problem thank you so much sir

  • @annjohn4586
    @annjohn4586 Год назад

    You are great example for all the people in the world. God bless you sir 🙏.

  • @gokuldas5859
    @gokuldas5859 3 года назад

    ജാതിയും മതവും പറഞ്ഞു ഇപ്പോഴും വേർതിരിവ് കാണിക്കുന്ന മാതാ പിതാക്കൾ വിഷാദത്തിന്റെ മറ്റൊരു കാരണം

  • @munavarmunnumunu
    @munavarmunnumunu 2 года назад

    Sir statas vekkanulla vdyo undaaavumo shott vdyooo ithokke kelkumbol ballaaatha oru manasugam 🥰🥰🥰🥰♥️♥️♥️♥️

  • @jayalakshmim9013
    @jayalakshmim9013 3 года назад

    വളരെ വളരെ ഊർജപ്രദായകം , സർ 🙏

  • @jamshiyaharis4174
    @jamshiyaharis4174 3 года назад +1

    ✌✌✌✌✌tnx sir..... Very useful video

  • @rajeshshaghil5146
    @rajeshshaghil5146 4 года назад

    Thanks മുതുകാട് സാർ.

    • @RijosSimpleChannel
      @RijosSimpleChannel 4 года назад

      Hello Rajesh,
      എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . താങ്ക്സ്.

  • @Rahiyanamoidu
    @Rahiyanamoidu Год назад

    😭🙏താങ്ക്യൂ sir.. Good speek

  • @TST-r3f
    @TST-r3f 5 лет назад +4

    Big Salute sir

  • @FirozK-yv2cq
    @FirozK-yv2cq Год назад

    ഗോപിനാഥ് Sir. 💐💐💐🙏🙏🌹

  • @rajscreation7382
    @rajscreation7382 3 года назад +2

    Great speech, well done , thnk u so much sir

  • @kitchencafe2867
    @kitchencafe2867 4 года назад +2

    Its wake up timee thnks for your thouts👏👏👏

  • @livingpool9308
    @livingpool9308 4 года назад +5

    I am depressed because I compare my self to others and suddenly this videos pops up. RUclips is a good guy now?

  • @zajnarahman9135
    @zajnarahman9135 5 лет назад +11

    Sir , your speeches are absolutely motivating...Keep going ....And give strength to many by ur valuable talks.......Great sir...👏

  • @jaisyjoseph6970
    @jaisyjoseph6970 5 лет назад +4

    Thank you

  • @vidyap8202
    @vidyap8202 4 года назад +8

    Magic uncle, you are a good motivator , thanks for your mind blowing words 👌👍🏅

  • @priyababu3336
    @priyababu3336 2 года назад +1

    Sir Super💯💕💕💕

  • @ziyaaairsh4083
    @ziyaaairsh4083 5 лет назад +3

    Manassu vallathe vishamich irikumbozhanu ithu kandathu ithu kettappol kurach confident ayi
    thank u sir🙏