യേശുവേ എന്റെ മക്കളുടെ യും കു ടുംബ ത്തിന്റേയുമ് മേലുള്ള തലമുറകളിൽ ഉള്ള പാപത്തിന്റെ എല്ലാ ബന്ധനങ്ങളെ യും എടുത്തു maatti എന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്ക ണമെ . അവരുടെ ഭാ വിയെ അനുഗ്രഹിക്ക ണമെ🙏🙏🙏
Ente nasranya yeshuv ente kunjungale anugrahai kathone kaividalle upeshikalle yeshuv ente magklu Videshtht pokan prathikunnu paper work allupm nadati tharane yeshuv anugrahai Kane nanni nanni ente makante thalavedana Matti tharene avanu padikuvan budhi kodukane Ella Subject pass aakan prathi kunnu yeshuv anugrahai Kane yeshuv ente kadbadiyakal Matti tharene ente veed shariakan sadichu tharen ente niyyga ingle sadichu tharen Ella thadasjnalu pertisandikalu Matti tharene jngley anugrahai Kane yeshuv nanni nanni Halleluiya Halleluiya pithave amen amen amen 🙏🙏❤️
എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏എന്റെ ഈശോയെ എന്റെ കുടുബത്തിൽ ആർക്കും പള്ളിയിൽ പോകാൻ സാധിക്കുന്നില്ല എന്റെ ഈശോ എല്ലാം തടസ്സങ്ങൾ മാറ്റി തന്ന് അനുഗ്രഹിക്കനിക്കണേ 🙏
എന്റെ ഈശോയേ അങ്ങയുടെ ഈ വചനത്തിൽ കൂടി അസാദ്ധ്യമായ കാരൃം ങ്ങൾ സാദ്ധ്യമാക്കുന്ന ദൈവം മേ കടം ബാധ്യതകൾ മാറാനുംആവശൃംങ്ങളുംഅങ്ങയുടേ കൈയ്യിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു വാതിൽ തുറന്നു തരണമേ ദൈവം മേ
മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ചെയ്ത പിതാവെ ഞങ്ങളുടെ ജീവിതത്തിലെ ഇരി ബോട മ്പലുകൾ പോലുള്ള പൂട്ടുകൾ ആകുന്ന പല വിധ വിഗമങ്ങളും മക്കളുടെ വിസത് Sസങ്ങൾ മാറ്റുകയും ഉദേശിച്ച രാജ്യങ്ങളിൽ എത്തി ജോലി ചെയ്തു ജീവിക്കാൻ അനുഗ്രഹിക്കണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു ആമേൻ
എൻ്റെ ഈശോയെ ഞാൻ agrahikunna അൽമിയവും ബൗതികവും ആയ എല്ലാ അനുഗ്രഹവും തന്നു എൻ്റെ കുടുംബത്തെ ഞങ്ങളെയും ഇത് agrahikunna എല്ലാവരെയും anugrahikaname ആമേൻ.❤❤❤❤
ഈശോയെ എന്റ മോനേ സാത്താന്റബന്ധന ത്തിൽ നിന്നും വിടുവിക്കണമേ. ഒരു നല്ല ധ്യാനം കൂടാൻ ഈശോ അനുഗ്രഹിക്കണം. സ്വന്തമായി ഒരു ഭവനം ഉണ്ടാകണം. വിവാഹം നടക്കണം. ഒരു വരുമാനമാർഗം ഉണ്ടാകണം 16.വർഷമായി ആശ്രമത്തിൽ കഴിയുന്ന ഭർത്താവിന്റരോഗം മാറി വീട്ടിൽ കൊണ്ടു വരുവാൻ ഈശോ അനുഗ്രഹിക്കണമകനി ലൂടെ ഉള്ള സാമ്പത്തിക തകർച്ച മാറ്റി തരണമേ. ആമേൻ ആമേൻ ആമേൻ
യേശുവേ ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ ശാപംബന്ധനങ്ങളുടെയും കെട്ടുകൾ അഴിച്ച് വിടുതൽ തരണമേ. അനുഗ്രഹത്തിന്റെ വാതിൽ തുറന്നു തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ. പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും കെട്ടുകൾ അഴിച്ച് മാറ്റണമേ. സമാധാനം ഉള്ള ജീവിതം തന്ന് അനുഗ്രഹിക്കേണമേ. ആമേൻ 🙏🏽🙏🏽
ഈശോയെ എന്റെ ഭവനത്തിൽ നിന്ന് കിഴക്കുവശത്തോട്ടും പടിഞ്ഞാറുവശത്തോട്ടുള്ള വഴി എത്രയും പെട്ടെന്ന് യാത്ര സൗകര്യ ഒരുക്കി തരുവാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു
എന്റെ ഈശോയോ എന്റെ മോന് അടുത്ത മാസം 10, 11, 12 തീയതികളിൽ Nursing ന്റെ Eaxam ആണ് . കാർത്താവെ എന്റെ മോന് നല്ല ഓർമ്മശക്തി കെടുക്കണമെ നല്ല വിജയം കൊടുക്കണമെ എന്റെ ഈശോയോ നന്ദി സ്തോത്രം.
യേശുവേ എൻറെ മകന് നല്ലൊരു ജോലി കൊടുത്തു കർത്താവായ യേശുവേ അവൻ്റെ ശമ്പളം കൊടുത്ത് അവനോട് അനുഗ്രഹിക്കുന്നു ഏഷ്യയിലെ ഞങ്ങളെ അനുഗ്രഹിച്ച് നമ്മുടെ കുടുംബ സമ്മേളനം അനുഗ്രഹിക്കണേ
ഈശോയെ എനിക്കു ദാനമായി തന്ന മക്കളെ കരങ്ങളിൽ തരുന്നു മോൻ വിനീതിന്റെ വിവാഹം നടക്കാൻ വേണ്ടി മോന്റെ വിവാഹ തടസ്സങ്ങൾ മാറി ദൈവ ഹിത മുള്ള തുണക്കു വേണ്ടി പ്രാർത്ഥിക്കണമേ കുടുംബം സമാധാനം കിട്ടാനും വേണ്ടി plz prayer 🙏🏻
എന്റെ കാര്യം അങ്ങനെ ആണ് അച്ചാ ബന്ധുക്കൾ സംസാരിച്ചു പാർട്ടിക്കാർ സംസാരിച്ചു നാട്ടുകാർ സംസാരിച്ചു ആര് ഇടപെട്ടിട്ടും എന്റെ കാര്യം പ്രതിസന്ധികൾ ആയിരുന്നു ഈശോ എന്നിൽ വന്നു മാത്യു അച്ചനെ അനുഗ്രഹമായി എനിക്ക് തന്നു വഴിതിരിവ് ആയി ദൈവം തുറന്നു കൊണ്ടിരിക്കുന്നു അടക്കാൻ പറ്റില്ല നിഗൂഢത എല്ലാം പുറത്തു വരുന്നു യഥാർത്ഥ ജീവിത പങ്കാളി യെ തന്നു ദാമ്പത്യം തലമുറ എല്ലാം തരുന്നു ചരിത്രം ആക്കുന്നു ആമേൻ 🙏✝️🥰ഈശോ വലിയവൻ അത്ഭുതങ്ങൾ ചെയ്യുന്നവൻ അങ്ങേ പോലെ ആരുമില്ല ഹാലേലൂയ 🙏✝️🥰
എന്റെ യേശുവേ ആരുടെ നേർച്ച യുടെ ഫലം കൊണ്ട്. അല്ലെങ്കിൽ ആരുടെ പ്രാക്ക് ദോഷം എനിക്ക് ഒരു കുഞ്ഞ് ഉണ്ടാക്കാതിരിക്കാൻ എന്റെ വീട്ടിൽ ഉള്ളവർ ആണെങ്കിൽ എനിക്ക് തടസ്സം നിൽക്കുന്നതെങ്കിൽ എന്റെ യേശുവേ അതിനെ. ആ പൈശാചിക ശക്തിയെ അവിടുന്നു ഇല്ലാതാക്കി തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കണെ എന്റെ മേൽ ഉള്ള എല്ലാ ബന്ധനങ്ങളെയും അവിടുന്നു എടുത്ത് മാറ്റി തന്ന് കൊണ്ട് എന്നെ ഇന്ന് അനുഗ്രഹിക്കണെ 🙏🏻ഈശോയ്ക്കും. നന്ദി 🙏🏻അച്ഛനും സൗഖ്യം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻ആലയത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻നന്ദി യേശുവേ 🙏🏻നന്ദി യേശുവേ 🙏🏻നന്ദി. യേശുവേ 🙏🏻❤❤❤ആമ്മേൻ ❤
യേശുവേ നന്ദി നന്ദി ഞങ്ങൾക്ക് ഇതുവരെ ചെയ്തുത്തന്ന എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി ദൈവമേ നോബിളിന് സർറ്റിഫിക്കേറ്റ് വേഗം കിട്ടണമേ ജോബ് വിസ എത്രയും പെട്ടന്ന് നി ഞങ്ങൾക്ക് തരേണമ നല്ല രു ങ്ങോലി തരോണമേ
ഈശോയെ എല്ലാ ബന്ധ നങ്ങളും ശാ പങ്ങളും പാപങ്ങളും പൊറുക്കേണമേ
എന്റെ ഈശോയെ എന്റെ അമ്മയെ എളുപ്പം സുഖപ്പെടുത്തണമേ
യേശുവേ ഒരു വഴി തുറക്കണമെ 🙏🏻🙏🏻🙏🏻. ഞങ്ങളുടെ പ്രാർത്ഥനകൾ ഈശോയെ നിന്റെ കരങ്ങളിൽ തരുന്നു.
യേശുവേ എന്റെ മക്കളുടെ യും കു ടുംബ ത്തിന്റേയുമ് മേലുള്ള തലമുറകളിൽ ഉള്ള പാപത്തിന്റെ എല്ലാ ബന്ധനങ്ങളെ യും എടുത്തു maatti എന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്ക ണമെ . അവരുടെ ഭാ വിയെ അനുഗ്രഹിക്ക ണമെ🙏🙏🙏
യേശുവേ നന്ദി അടുന്ന് തന്ന എല്ലാ കൃപക്കും നന്ദി ഈശോയോ
ശാപ പാപബന്ധനങ്ങളിൽ നിന്നു വിടുതൽ നൽകണമെന്ന് പ്രാർത്ഥിക്കുന്നു. ആമേൻ
Nadha ente pythalin soukyam nalkaname upajeevana margam vazhi muttikkalle Appa Amen
ഈശോയേ അനുഗ്രഹിക്കണമേ ആമോൻ🙏🙏🌹🌹🌹🙏🙏🙏.:🙏🙏🌹🌹✝️💞💞✝️✝️✝️✝️💞
ഈശോയെ.... എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏എല്ലാ ബന്ധനങ്ങളും എടുത്തു മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ കർത്താവെ 🙏🙏🙏
ഈശോയെ ആൽവിമോന് ആത്മീയ ഉണർവ് നൽകി അനുഗ്രഹിക്കണേ🙏 നിരാശ നിറഞ്ഞ സംസാരമാണ് നാഥാ എപ്പോഴും🙏സമാധാനം നൽകി അനുഗ്രഹിക്കണേ 🙏
പിതാവേ മക്കളെ ആവശ്യം നീ അറിയുന്നു അവരുടെ കൂടെ ആയിരിക്കണം ആമേൻ 🙏❤
ദൈവമേ എന്റെ തെറ്റുകൾ ക്ഷമമിചെ എനിക്ക് വാതിൽ തുറന്ന് തരണേ. ആമേൻ 🙏🙏🙏
ദൈവമേ, അനുഗ്രഹിക്കേണമേ
Praise the Lord. Amen. Thank u Jesus
ഈശോയെ നന്ദി സ്തുതി സ്തോത്രം ഹല്ലേലുയ ഹല്ലേലുയ 🙏🏼🙏🏼🙏🏼🌹🌹🌹🖐🏼🖐🏼❤✝️
എന്റെ ഇശോയെ കാത്തുരക്ഷിക്കണമേ എപ്പോഴും കൂടെ ഉണ്ടാകണമേ 🙏ആമ്മേൻ 🙏❤️
ഏശുവേ സ്തുതി 🙏
ദൈവമേ എന്റെ കുടുംബത്തിലെ തലമുറകൾ ആയുള്ള ബന്ധനങ്ങൾ മാറ്റി തരേണമേ
Praise the lord 🙏🙏🙏🙏
ഈശോയെ ഞങളുടെ വീടുപണി പൂർത്തിയാക്കി തരേണമേ 🙏
ഈശോയെ ഇതുവരെ അങ്ങ് കാത്തുപരുപാലി ച്ചതിന് നന്ദി ഈശോയെ 🙏
Ente nasranya yeshuv ente kunjungale anugrahai kathone kaividalle upeshikalle yeshuv ente magklu Videshtht pokan prathikunnu paper work allupm nadati tharane yeshuv anugrahai Kane nanni nanni ente makante thalavedana Matti tharene avanu padikuvan budhi kodukane Ella Subject pass aakan prathi kunnu yeshuv anugrahai Kane yeshuv ente kadbadiyakal Matti tharene ente veed shariakan sadichu tharen ente niyyga ingle sadichu tharen Ella thadasjnalu pertisandikalu Matti tharene jngley anugrahai Kane yeshuv nanni nanni Halleluiya Halleluiya pithave amen amen amen 🙏🙏❤️
ഈശോ ചേട്ടനെ മക്കളെ കുഞ്ഞു മക്കളെ അനുഗ്രഹിക്ണമേ സാമ്പത്തിക ബുദ്ധിമുട്ട് ലേക്ക് വന്നു കൃപ് ചെരിയണമേ 🙏🏼🙏🏼🕯️🕯️🙏🏼🙏🏼🙏🏼
ഈശോയെ എന്റെ ഭവനത്തിന്മേലും അവിടെ ഉള്ള എല്ലാവരുടെ മേലും അവിടെ നിന്ന് പുറത്തു പോയിരിക്കുന്നവരുടെമേലും കരുണ ആയിരിക്കേണമേ 🙏🙏🙏🙏🙏
യേശുവേ എന്റെ കുടുംബത്തിന്റെ നിയോഗങ്ങൾ സാധിച്ച തരണമെന
ആമേൻ
എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏എന്റെ ഈശോയെ എന്റെ കുടുബത്തിൽ ആർക്കും പള്ളിയിൽ പോകാൻ സാധിക്കുന്നില്ല എന്റെ ഈശോ എല്ലാം തടസ്സങ്ങൾ മാറ്റി തന്ന് അനുഗ്രഹിക്കനിക്കണേ 🙏
ഈശോ യെ എന്റെ വിവാഹo നടത്തി തരണേ
അപേക്ഷിക്കുന്നു
കർത്താവേ എൻ്റെയും കുഞ്ഞുങ്ങളുടെ മുൻപിലുള്ള മലകൾ തകർത്ത് വഴികൾ തുറക്കണമേ❤❤❤❤
എന്റെ ഈശോയേ അങ്ങയുടെ ഈ വചനത്തിൽ കൂടി അസാദ്ധ്യമായ കാരൃം ങ്ങൾ സാദ്ധ്യമാക്കുന്ന ദൈവം മേ കടം ബാധ്യതകൾ മാറാനുംആവശൃംങ്ങളുംഅങ്ങയുടേ കൈയ്യിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു വാതിൽ തുറന്നു തരണമേ ദൈവം മേ
ഇശാ യേ എന്റെ മക്കളെ അനുഗ്രഹിക്കണമേ എന്റെ മോൾക്ക് ഒരു കുഞ്ഞിനെ നല്കി അനുഗ്രഹിക്കണമേ🙏🙏🙏
മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ചെയ്ത പിതാവെ ഞങ്ങളുടെ ജീവിതത്തിലെ ഇരി ബോട മ്പലുകൾ പോലുള്ള പൂട്ടുകൾ ആകുന്ന പല വിധ വിഗമങ്ങളും മക്കളുടെ വിസത് Sസങ്ങൾ മാറ്റുകയും ഉദേശിച്ച രാജ്യങ്ങളിൽ എത്തി ജോലി ചെയ്തു ജീവിക്കാൻ അനുഗ്രഹിക്കണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു ആമേൻ
എൻ്റെ ഈശോയെ ഞാൻ agrahikunna അൽമിയവും ബൗതികവും ആയ എല്ലാ അനുഗ്രഹവും തന്നു എൻ്റെ കുടുംബത്തെ ഞങ്ങളെയും ഇത് agrahikunna എല്ലാവരെയും anugrahikaname ആമേൻ.❤❤❤❤
Amen. Very good speech
ഈശോയെ എന്റ മോനേ സാത്താന്റബന്ധന ത്തിൽ നിന്നും വിടുവിക്കണമേ. ഒരു നല്ല ധ്യാനം കൂടാൻ ഈശോ അനുഗ്രഹിക്കണം. സ്വന്തമായി ഒരു ഭവനം ഉണ്ടാകണം. വിവാഹം നടക്കണം. ഒരു വരുമാനമാർഗം ഉണ്ടാകണം 16.വർഷമായി ആശ്രമത്തിൽ കഴിയുന്ന ഭർത്താവിന്റരോഗം മാറി വീട്ടിൽ കൊണ്ടു വരുവാൻ ഈശോ അനുഗ്രഹിക്കണമകനി ലൂടെ ഉള്ള സാമ്പത്തിക തകർച്ച മാറ്റി തരണമേ. ആമേൻ ആമേൻ ആമേൻ
ഈശോയെ എല്ലാ വിഷമങ്ങളും മാറി സന്തോഷം എല്ലാ കുടുംബങ്ങൾക്കും തരണമേ. ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിക്കണമേ 🙏🏻🙏🏻🙏🏻
ഈശോയെ എന്റെ കുടുംബത്തിന് എന്തെങ്കിലും ശാപം ഉണ്ടേൽ മാറ്റി തരേണമേ സമാധാനം ഇല്ല കട ബാധ്യത എല്ലാം കൂടി ഒരു സമാധാനം ഇല്ലാത്ത അവസ്ഥ
ഈശോയെ എന്റെ അവസ്ഥയും. ഇതാണ്
അനുഗ്രഹിക്കേണമേ ഇശോയെ
🙏🙏🙏
🙏🙏🙏
🙏🙏🙏🙏
ഈശോയെ മക്കൾക്ക് നല്ല വിജയം കൊടുത്ത് അനുഗ്രഹിക്കണമേ
യേശുവേ ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ ശാപംബന്ധനങ്ങളുടെയും കെട്ടുകൾ അഴിച്ച് വിടുതൽ തരണമേ. അനുഗ്രഹത്തിന്റെ വാതിൽ തുറന്നു തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ. പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും കെട്ടുകൾ അഴിച്ച് മാറ്റണമേ. സമാധാനം ഉള്ള ജീവിതം തന്ന് അനുഗ്രഹിക്കേണമേ. ആമേൻ 🙏🏽🙏🏽
Amen
ഈശോയെ എന്റെ മമ്മിയെ സമർപ്പിക്കുന്നു തിരുരതത്താൽ കഴുകേണമേ ബ്രെയിൻലെ ബ്ലീഡിങ് പൂർണമായി സുഹപെടുത്തേണമേ ഒരാപത്തും കൂടാതെ കാത്തുകൊള്ളേണമേ
🙏
ഈശോയെ എലികുട്ടി അമ്മക്ക് ഓർമയും വിവരവും കൊടുക്കണമേ 🙏
ഈശോയെ ഞങളുടെ വീടുപണി പൂർത്തിയാക്കി തരണമേ 🙏വീട്ടിലേക്കു ആവശ്യമായ എല്ല ഉപകാരണങ്ങളും ലേഫിക്കട്ടെ 🙏
എന്റെ ഈശോയെ ജോലി ക്കു വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ വിഷമം മാറ്റിത്തരാണെമെ
ഈശോയെ അരുണിന് തടസം മാറ്റാണമേ 🙏
കർത്താവെ അങ്ങ് ഞങ്ങളുടെ ഭവനത്തിന്റെ പണിയുടെ തടസ്സങ്ങൾ മാറ്റി അതിനു വേണ്ട എല്ലാ സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ 🙏
Pray for my family and children
ഈശോയെ എന്റെ ബിയോപ്സി റിസൾട്ട് നോർമൽ ആയിരിക്കേണമേ amen 🙏
Amen eshoyae nanni. Ente kunjinae marakaruthae prarthana kaelkanamae
ദൈവമേ ഞങ്ങളുടെ ജീവിതത്തിൻറെ വഴിതുറന്നു തരണമേ
എൻ്റെ ഈശോയേ എൻ്റെ നിയോഗമായ വിവാഹതടസം മാറ്റിതരണ മേ ആമ്മേൻ
Male or femail
ഈശോയെ.... എന്റെ അമ്മയെ സുഖപ്പെടുത്തി അനുഗ്രഹിക്കേണമേ 🙏🙏🙏
ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെവാതിൽ ആയ ഈശോയെ ഞങ്ങളുടെ കുടുംബത്തെ കാത്തു കൊള്ളണമേ അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼🌹🌹🌹🖐🏼🖐🏼❤✝️
ഈശോയെ എന്റെ ഭവനത്തിൽ നിന്ന് കിഴക്കുവശത്തോട്ടും പടിഞ്ഞാറുവശത്തോട്ടുള്ള വഴി എത്രയും പെട്ടെന്ന് യാത്ര സൗകര്യ ഒരുക്കി തരുവാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു
എൻ്റെയീശോയെ രോഗാവസ്ഥയിൽ നിന്ന് എനിക്ക് വിടുതൽ തരണേ മേ പാവിയായ എന്നോട് കരുണ തോന്നേണമേ🙏 '
ഈശോയെ എൻ്റെ കുടുംബത്തിൽ നിയോഗങ്ങൾ സാധിച്ചുതരണമേ. അതിനുള്ള വഴി തുറന്നു തരണേ🙏🙏🙏🙏🙏🔥🔥🔥🔥🔥🙏🙏🙏🙏🙏🙏
യേശു വേആഷിക് പത്താംക്ലാസ് പഠിക്കുന്നു അവന് പഠിക്കാൻ ഉളള്ളഅനുഗ്രാം നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏
യേശുവേ എന്റെ എല്ലാ രോഗങ്ങൾക്കും പരിപൂർണ വിടുതൽ നൽകി അനുഗ്രഹിക്കേണമേ 🙏
എന്റെ ഈശോയോ എന്റെ മോന് അടുത്ത മാസം 10, 11, 12 തീയതികളിൽ Nursing ന്റെ Eaxam ആണ് . കാർത്താവെ എന്റെ മോന് നല്ല ഓർമ്മശക്തി കെടുക്കണമെ നല്ല വിജയം കൊടുക്കണമെ എന്റെ ഈശോയോ നന്ദി സ്തോത്രം.
യേശുവേ ഈ വചനത്തിലൂടെ എൻെറ പൃശ്നങ്ങളുമേൽ കരുണ തോന്നണമേ സഹായിക്കേണമേ കടബാധ്യതകൾ മാറ്റി തരണമേ സ്ഥിരമായി ഒരു വരുമാനത്തിന് വഴിതുറന്നു തരണമേ 🙏🏿🙏🏿😭
ദൈവമേ അങ്ങനെ അനുഗ്രഹിച്ച എന്റെ അതിരുകൾ വിസ്ത്രിതം ആകണമേ അങ്ങയുടെ കരം എന്നോട് കൂടെ ആയിരിക്കുകയും വിപത്തുകളിൽ നിന്ന് എന്നെ കാത്തുകൊള്ളുകയും ചെയ്യേണമേ
Amen praise the Lord Hallelujah
Ella papangalum shapangalum poruth anugrahikkaname vazhi thurakkaname amen🙏🙏🙏
ഈശോയെ ഹാന്നാമോളുടെ കഫംക്കെട്ട് മാറ്റാണമേ 🙏
ദൈവമ അങ്ങ് തുറക്കുന്ന വഴികൾ കാണാൻ എന്റെ കണ്ണകൾ തുറക്കണമേ.
ഈശോയെ അരുണിന് ഒരു വഴി തുറന്നു കൊടുക്കണമേ 🙏
🙏Amen യേശുവേ സ്തോത്രം കർത്താവേ അനുഗ്രഹിക്കേണമേ 🙏🙏🙏
ഈശോയെഎന്റെ മോൻ റോബിൻ പത്താം ക്ലാസ് പരീക്ഷ നന്നായി എഴുതാൻ അനുഗ്രഹിക്കേണമേ
എന്റെ ഈശോയെ എന്റെ കടഭാരം മാറ്റി തരണേ
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah
ഈശോയെ കെവിനെ പരീക്ഷ യിൽ ഒന്ന് എല്ലാ വിഷയത്തിനും ജയിപ്പിക്കണമേ
യേശുവേ എൻറെ മകന് നല്ലൊരു ജോലി കൊടുത്തു കർത്താവായ യേശുവേ അവൻ്റെ ശമ്പളം കൊടുത്ത് അവനോട് അനുഗ്രഹിക്കുന്നു ഏഷ്യയിലെ ഞങ്ങളെ അനുഗ്രഹിച്ച് നമ്മുടെ കുടുംബ സമ്മേളനം
അനുഗ്രഹിക്കണേ
കർത്താവെ ഈശോയെ എന്റെ വിസക്ക് ഉള്ള തടസ്സം മാറ്റി തരണമേ 🙏🙏
ദൈവമേ പൂർണമായ സൗഖ്യം നൽകി എന്നെ അനുഗ്രഹിക്കണമേ
ഈശോയെ അരുണിന് ഈസ്രയേലിനു പോകുവാൻ കൃപ കൊടുക്കണമേ 🙏ലോൺ ശരിയാക്കി കൊടുക്കണമേ 🙏
ഈശോയെ എന്റെ വേദന മാറ്റാണമേ മലപോലത്തെ പ്രശ്നം മാറ്റാൻവാമേ 🙏
Ente Eshoye Ente makan Nameeshinu vendi Achen prarthikaname Njangale Kudumbathe Anugrahikaname Amen
ഈശോയെ എനിക്കു ദാനമായി തന്ന മക്കളെ കരങ്ങളിൽ തരുന്നു മോൻ വിനീതിന്റെ വിവാഹം നടക്കാൻ വേണ്ടി മോന്റെ വിവാഹ തടസ്സങ്ങൾ മാറി ദൈവ ഹിത മുള്ള തുണക്കു വേണ്ടി പ്രാർത്ഥിക്കണമേ കുടുംബം സമാധാനം കിട്ടാനും വേണ്ടി plz prayer 🙏🏻
Yesuva anugrahikanama kathukola nama Ange samarpikunnu sthothram hallelujah
ഈശോയെ എന്റെ അലസത ഉഴപ്പ് ഒകെ മാറ്റി തരണമേ
എന്റെയും
@@sajithak.p1231എന്റെ നടന്ന മതിയായിരിന്നു 😢
Ente eshoe makuldued vivakham nallathupole nadthitharanemme
Ente Ishoye enne yum ente kudumbatheyum anugrahikane, njagalude ella niyogangale de melum karunayavane amen 🙏
യേശുവേ കുടുംബ സമാദാനം നല്കണമേ 🙏🙏🙏🙏🙏
എന്റെ കാര്യം അങ്ങനെ ആണ് അച്ചാ ബന്ധുക്കൾ സംസാരിച്ചു പാർട്ടിക്കാർ സംസാരിച്ചു നാട്ടുകാർ സംസാരിച്ചു ആര് ഇടപെട്ടിട്ടും എന്റെ കാര്യം പ്രതിസന്ധികൾ ആയിരുന്നു ഈശോ എന്നിൽ വന്നു മാത്യു അച്ചനെ അനുഗ്രഹമായി എനിക്ക് തന്നു വഴിതിരിവ് ആയി ദൈവം തുറന്നു കൊണ്ടിരിക്കുന്നു അടക്കാൻ പറ്റില്ല നിഗൂഢത എല്ലാം പുറത്തു വരുന്നു യഥാർത്ഥ ജീവിത പങ്കാളി യെ തന്നു ദാമ്പത്യം തലമുറ എല്ലാം തരുന്നു ചരിത്രം ആക്കുന്നു ആമേൻ 🙏✝️🥰ഈശോ വലിയവൻ അത്ഭുതങ്ങൾ ചെയ്യുന്നവൻ അങ്ങേ പോലെ ആരുമില്ല ഹാലേലൂയ 🙏✝️🥰
യേശുവേ എന്റെ മക്കളെ സമർപ്പിക്കുന്നു, അവരെ സംരക്ഷിക്കണമേ, നിധിന് നല്ല ഒരു പെൺകുട്ടിയെ കണ്ടെത്താൻ ഞങ്ങളെ സഹായിക്കണമേ
ഈശോയെ എന്റെ മോൾക്ക് പാപബോധവും പശ്ചാത്താപവും നൽകി തെറ്റായ ബന്ധത്തിൽ നിന്ന് മാറാനും തോന്നിപ്പിക്കണേ.
യേശുവേ. എൻ്റെ മകന്
ജർമനിയിൽ പോയി പഠിക്കാൻ ഉള്ള വഴി തുറന്നു തരേണമേ
എല്ലാ തടസ്സങ്ങളും മാറ്റി തരണമേ
I love you god
എന്റെ കടങ്ങൾ മാറ്റിത്തരണമേ ഞങ്ൾക്ക് ഒരു ഭവനം തരണമേ ഈശോയെ
എന്റെ യേശുവേ ആരുടെ നേർച്ച യുടെ ഫലം കൊണ്ട്. അല്ലെങ്കിൽ ആരുടെ പ്രാക്ക് ദോഷം എനിക്ക് ഒരു കുഞ്ഞ് ഉണ്ടാക്കാതിരിക്കാൻ എന്റെ വീട്ടിൽ ഉള്ളവർ ആണെങ്കിൽ എനിക്ക് തടസ്സം നിൽക്കുന്നതെങ്കിൽ എന്റെ യേശുവേ അതിനെ. ആ പൈശാചിക ശക്തിയെ അവിടുന്നു ഇല്ലാതാക്കി തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കണെ എന്റെ മേൽ ഉള്ള എല്ലാ ബന്ധനങ്ങളെയും അവിടുന്നു എടുത്ത് മാറ്റി തന്ന് കൊണ്ട് എന്നെ ഇന്ന് അനുഗ്രഹിക്കണെ 🙏🏻ഈശോയ്ക്കും. നന്ദി 🙏🏻അച്ഛനും സൗഖ്യം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻ആലയത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻നന്ദി യേശുവേ 🙏🏻നന്ദി യേശുവേ 🙏🏻നന്ദി. യേശുവേ 🙏🏻❤❤❤ആമ്മേൻ ❤
യേശുവേ ഞങ്ങളുടെ പാപങ്ങളെ കണക്കിടരുതേ. അനുഗ്രഹിക്കേണമേ തെറ്റുകളെ ക്ഷമിക്കണമേ. കൈ വിടല്ലേ.
യേശുവേ നന്ദി നന്ദി ഞങ്ങൾക്ക് ഇതുവരെ ചെയ്തുത്തന്ന എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി ദൈവമേ നോബിളിന് സർറ്റിഫിക്കേറ്റ് വേഗം കിട്ടണമേ ജോബ് വിസ എത്രയും പെട്ടന്ന് നി ഞങ്ങൾക്ക് തരേണമ നല്ല രു ങ്ങോലി തരോണമേ
യേശുവേ ഞങ്ങളുടെ മേലും ഭവനത്തിന്റെയും മേലും കരുണയുണ്ടാകേണമേ മക്കളുടെ മേലും മക്കളുടെ ജോലിയുടെ മേലും ജോലിയുടെ ഉയർച്ചയുടെ മേലും കരുണയുണ്ടാകേണമേ മകൾക്ക് നല്ലൊരു ക്ലൈറ്റിന് ശരിയാക്കി കൊടുക്കേണമേ കടബാധ്യതകളുടെ മേലെ കരുണയുണ്ടാകേണമേ അങ്ങയുടെ ദൂതനെ ഭവനത്തിലേക്ക് സഹായത്തിന് അയക്കേണമേ
ഈശോയെ എന്റെ മകനു നല്ല ഒരു ജോലി നൽകേണമേ മകന്റെ ഡിപ്രഷൻ മാറ്റി തരേണമേ കടങ്ങൾ മാറ്റി തരേണമേ
Praise the Lord. Amen. Thanks for wonderful message.
യേശുവേ ചാച്ചന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. സൗഖ്യം നൽകണേ.
മിഥുന് ms പഠിക്കാൻ ജർമനയിൽ പോകാൻ യേശുവേ അങ്ങ് തന്നെ അവനെ പ്രാർപ്തനാക്കണമേ, നല്ല ധൈര്യവും, സാഹചര്യം, എല്ലാം നൽകി കാത്തുകൊള്ളണമേ
Amen .
ഈശോയെ അരുണിന് ഈസ്രയേലിനു പോകുവാൻ ലോൺ ജാമ്യം ബിജുസർ നില്കുവാൻ മനസ് കൊടുക്കണമേ ഞങ്ങളോട് കരുണ കാട്ടാനമേ 🙏
യേശുവേ ഞങ്ങളെ ഒരു സാക്ഷി യത്തിന് ഇടയാക്കേണമേ
Amen. Lord we thank you for all the blessings given to us. Heal us from all types of sickness and give us good health.
യേശുവേ എന്റെ സഹോദരന്റെ ചീത്ത ബന്ധങ്ങൾ മാറ്റണമേ. അനുഗ്രഹങ്ങളെ എടുത്ത് കളയല്ലേ. പിന്മാറാൻ ഉള്ള മനസ് ഒരുക്കം നൽകണമേ. ഒരു അടയാളം തന്നു അനുഗ്രഹിക്കേണമേ
എ൯റ ഈശോയെ ഓടിസ൦മൂല൦ബുദ്ധിമുടു൬ഒരുമകളേസമ൪പികു൬തിരുരക്താൽകഴുകണമേ
Amen Praise the Lord
കർത്താവേ
എനിക്ക് 30തീയതിക്ക് ഇരുപതിനായിരം രൂപ ആവശ്യമുണ്ട് അതുകിട്ടിയില്ലാങ്കിൽ ഞാൻ ജീവിതം അവസാനിപ്പിക്കേണ്ടി വരും കർത്താവേ എന്നെ സഹായിക്കണമേ