നമ്മുടെ ക്ഷമയില്ലായ്മ മൂലം, എത്ര ഹൃദയങ്ങൾ വേദനിച്ചിട്ടുണ്ടാവാം?
HTML-код
- Опубликовано: 3 янв 2025
- Please Like and Comment to this video, Subscribe to my channel :-
/ gopinathmuthukadofficial
and Click the bell icon for post notifications.
Visit my Facebook Page :-
/ muthukadmagician
Also visit my official Website :-
muthukad.com
Welcome to my official RUclips channel .
My name is Gopinath Muthukad.
My RUclips channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
I upload every Monday and Friday at 7:00pm IST (Indian Standard Time).
My Channel Support
/ vinvibestechnologies
vibesservice@gmail.com
താങ്കളുടെ മുഖത്തെ സത്യസന്ധമായ പുഞ്ചിരി ഒരു ദിവസത്തേയ്ക്കുള്ള ഊർജം നൽകുന്നു. ആത്മാർഥ തയുള്ള ഈ പുഞ്ചിരി എന്നും ഉണ്ടാവട്ടെ
Aameen...🤲
He said a heart touching story written by great VICTOR YUGO but you says a smile that spread on this gentle man's face. No-one can save you.
സത്യം! മൂപ്പരെ കാണുമ്പോൾ എന്തെന്നറിയില്ല വല്ലാത്തൊരു _ ഊർജ്ജം
Truly said🙏
Very true.
ഏറ്റവും നല്ല ആയുധം ക്ഷമയാണ് ഏറ്റവും നല്ല പ്രതികരണം മൗനമാണ്. ❤️❤️❤️
Satyamm...adhaaan aarkkum illaathadum....☹☹
Sathyiam
سنة رسول الله صلى الله عليه وسلم♥️♥️♥️
@@marjanmlp8195 masha allah❤
Sathyam
ഞാൻ കണ്ടതിൽ ഏറ്റവും നല്ല motivetion speaker ആണ് താങ്കൾ ❤️APJ Abdul kalam കഴിഞ്ഞ് ആരാധിക്കുന്ന വ്യക്തികളിൽ ഒരാൾ ആണ് sir💕sir ന്റെ വാക്കുകൾ എന്റെ ഹൃദയത്തിൽ ആണ് സ്പർശിക്കുന്നത് 🤗💝സാറിനെ എന്നെങ്കിലും നേരിട്ട് കാണാൻ കഴിയും എന്ന് വിശ്വസിക്കുന്നു 😊
നിങ്ങളുടെ ഒരൊറ്റ വാക്കിന് ഒരു വ്യക്തിയുടെ ജീവിതത്തെ മാറ്റാൻ കഴിയും.ഞങ്ങൾ നിങ്ങളെ ബഹുമാനിക്കുന്നു സർ 🙏🤲🏻
✌️✌️✌️✌️👌
👍🙏
♥️♥️♥️♥️
🙏🙏🙏
താങ്കളുടെ ഇത്രയും പരിശ് ദ്ധമായ സ്നേഹ നിറഞ വാക്കുകൾക്കു മുന്നിൽ 1000 തവണ നമസ്കാരം !!!
നന്മയുള്ള മനുഷ്യർ ഉണ്ടെങ്കിൽ ആരും കഷ്ടം അനുഭവിക്കേണ്ടി വരില്ല.അങ്ങനെ ഒരു കാലത്തിനായ് കാത്തിരിക്കാം. ഒരു പാട് സ്നേഹത്തോടെ നന്ദി.
സാറിന്റെ വിലയേറിയ , നമുക്ക് പകർന്ന് തന്ന് കൊണ്ടിരിക്കുന്ന മോട്ടിവേഷൻ ഡൌൺലോഡ് ചെയ്യവെക്കാറുണ്ട്. ഇടക്കിടെ കേൾക്കും .നന്ദി സാർ.
ഒര് പ്രാവശ്യമെങ്കിലും സാറിനെ നേരിൽ കാണണമെന്നുണ്ട്.
വിശ്വസിക്കാൻ പറ്റുന്നില്ല അങ്ങക്ക് ഇങ്ങനെ ദേഷ്യം ഉണ്ടായിരുന്നു എന്ന്. ഏതായാലും പറഞ്ഞപോലെ എല്ലാവർക്കും തിരിഞ്ഞു നോക്കാനും ചിന്തിക്കാനും പറ്റിയ സമയമാണ് ഈ കൊറോണ lock down. പക്ഷേ ചില ഓർമ്മകൾ മനസ്സിനെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു.
എനിക്ക് ഇന്നലെ ഒരു അനുഭവം ഉണ്ടായി, ക്ഷമിക്കാൻ സാധിച്ചത് കൊണ്ട് പ്രശ്നം അധികം വഷളായില്ല. Thank u
പെട്ടന്ന് ദേഷ്യം വരും അത് പോലെ വേകം മാറുകയും ചെയ്യും 😔😔😔
Njnum anganeya pinne ok aavumbum vichaarikkum deshyappedandannu😒
ഞാനും 😥
@@remixfunclub6432 m
@@nikhithams7691 m
Njanum
അറിവിൻറെ നിറകുടം.. ഒരിക്കലും തുളുമ്പുന്നില്ല....A complete magician..🙏🙏💐💐
വളരെ നല്ല പോസ്റ്റ്
. ഇത് കേട്ട് ഒരു പോസിറ്റീവ് എനർജി ഉണ്ടാകുന്നു.സാറിന്റെ പോസ്റ്റ് അധികവും വായിക്കാറുണ്ട്.നല്ല ചിന്ത
തീർച്ചയായും ശ്രമിക്കും സർ.....❤⚘
.........അല്ല , ക്ഷമിക്കാൻ പഠിക്കും....👍
മുതുകാട്, താങ്കളുടെ ഗാംഭീര്യമുള്ള ഈ ശബ്ദം ശ്രോതാവിനെ പിടിച്ചു നിർത്തുന്നു.അദ്ധ്യാപകനു യോജിച്ച സ്വരം വിദ്യർത്ഥികൾക്ക് concentration നൽകുന്നു
നല്ല വാക്കുകൾ സാർ ഒരുപാട് ഇഷ്ടം തോന്നി നല്ല message
🙏🏻🙏🏻🙏🏻❤️👍🏻👍🏻👍🏻
സർ ക്ഷമ നമുക്ക് ഉണ്ടെങ്കിലും ,ചിലർ നമ്മളെ ശല്യം ചെയ്യണമെന്ന ആഗ്രഹത്തോടു കൂടി ജീവിക്കുന്നവർ ആണ്. അപ്പോ ക്ഷമ കാണില്ല. ദേഷ്യം വരുകയും ചെയ്യും.പ്രതികരിക്കുകയും ചെയ്യും.അവർക്ക് എന്തും ആകാം. നമുക്ക് അവരോട് ഒന്നും പറയാനും പറ്റില്ല. അതു ഭയങ്കരമായ തെറ്റാണ്, അവർ അങ്ങനെയാ കരുതുന്നത്.
ഒന്നും നോക്കണ്ട ഒറ്റക്ക് കിട്ടിയാൽ ഇടിച്ചു പോളിച്ചേക്ക്
ക്ഷമ ആട്ടിൻ സൂപ്പിന്റെ ഗുണം ചെയ്യും. നന്ദി,
Patti kadicha aaadinteyaaanengilo
Sir ന്റെ മോട്ടിവേഷൻ സ്പീച്ച് നേരിട്ട് കേട്ടിട്ടുണ്ട് 🎉 എന്തോ ഭയങ്കര ഇഷ്ട്ടമാണ് സാറിനെ❤️🤍
❤️❤️❤️❤️❤️❤️Ee kadha 10 stdil padikkann unnduuu....... Nalla padabagam ann. Enikk ere ishttammayirunnu aa kadha eppozhum ishttamann....... ❤️❤️❤️❤️❤️❤️❤️ellam nummukk daivam nalkunnathalle ithonnum ente swantham alla ellavarudeyum ann ennathan aa bishappinte marupadi. Ee vathilukal ellavarkkumayi iniyum. Thurannidum ennum, ini thankal varum munvashathe vathilukaliloode varam ennum paranj jeenine yathrayakkunnathayirunnu padabagam..... ❤️❤️❤️❤️❤️❤️❤️really wondeful story..... ❤️❤️❤️❤️❤️
ബൈബിളിൽ കർത്താവ് അരുളി ചെയ്യുന്നു " യഹോവ എന്റെ ഇടയനാകുന്നു. എനിക്ക് ഒന്നിനും മുട്ടുണ്ടാകുകയില്ല.നന്മയും കരുണയും എന്റെ ജീവിതകാലം മുഴുവൻ എന്നെ പിന്തുടർന്ന് വരും " നമുക്ക് ഈ നല്ല ദൈവത്തിൽ പ്രത്യാശ യർപ്പിക്കാം
ക്ഷമിക്കുന്നവർക്ക് അല്ലാഹു നൽകുന്ന കൂലി അത് സ്വർഗ്ഗമാണ് (അല്ലാഹു)
കഥ കേട്ട് കണ്ണ് നിറഞ്ഞു പോയി. ഇത്രയും പരീക്ഷണമോ ഈശ്വരാ.
കുറ്റം കണ്ടാൽ സ്നേഹത്തോടെ തിരുത്താൻ പഠിച്ചാൽ, പഠിപ്പിച്ചാൽ, എല്ലാർക്കും നല്ലതായിരുന്നു!
Sir parayunnathu yethrayo. Nannayirikkunnu god bless sir
അങ്ങയെ എനിയ്ക് വലിയ ഇഷ്ടമാണ്... എനിയ്ക്കും.. ദേഷ്യം എന്നെ വല്ലാതെ കീഴ്പെടുത്തുന്നു 😢😢😢😢
Sirnte വിലയേറിയ വാക്കുകൾ വല്ലാത്ത ആശ്വാസം ആണ്.... 👍🏻👍🏻താങ്ക്യൂ സർ
Gopinath,, sir 👍 very good 🇮🇳🇮🇳🇮🇳🇮🇳 Big salute ♥️♥️♥️♥️♥️♥️♥️
ശരിയാ മറ്റുള്ളവർ ഒരു പാട് വേദനിച്ചു......
Sir, There is more magic in your words than your shows. Loved the story
Again and again. Praying for u, your childrens.
Mat Allah bless for your kindness and motivations.
പ്രാർത്ഥനയോടെ.
കോഴിക്കോട് വരുമ്പോൾ നേരിൽ കാണാൻ ആഗ്രഹമുണ്ട്.
🙏🏻🙏🏻🙏🏻🤲🤲🤲
നല്ല അറിവ് നൽകുന്ന വീഡിയോ ആയിരുന്നു സർ 👌🏻👌🏻thx ക്ഷമ ആണ് എല്ലാം നൽകുന്നത്
E. Message ellavarilum. Ethatte. Great. Speech sir
Sir your teaching sir really amazing it touches my heart
Lesson for me today...Do not judge...changing your own attitude will alter the outcome..🙏
Nigalude chiriyum snehavum orikkal neril kanan pattum Enna pratheekshayode oru snehitha 💕💕💕🥰🥰
👌👌
ക്ഷമ വിശ്വാസത്തിൻ്റെ പകുതിയെന്ന് വിളിച്ചു പറഞ്ഞ ഇസ്ലാമിനെ ഒരുപാടിഷ്ടം...
Masha allah❤
അന്യ മതസ്ഥരെയും നിരീശ്വരവാദികളെയും കൊല്ലണം എന്ന് പറയുന്ന ഇസ്ലാമിനെ ഒരുപാട് ഇഷ്ടം..
@@shitgod109 🤧
@@shitgod109QURAN DOESN'T SAID LIKE THAT, Read the complete verse of quran.
@@shitgod109 Aaru paranghu madrasayil podo qurhan padiku muslim anthannanne manassilaku👍👍👍
യേശുവിനോടുള്ള ഭക്തി ഓട്ടോമാറ്റിക്കായ് നമ്മെ ക്ഷമാ ശീലർ ആക്കുന്നു
Thank you uncle for this great message..
Heart touching message. Superb 👌👌👌
എനിക്കും ഇങ്ങനെ ദേഷ്യം പെട്ടന്ന് വരും.. പെട്ടന്ന് കൂൾ ആകുവേം ചെയ്യും... ദേഷ്യം വരുന്ന സമയത്ത് ഒന്നും ഓർക്കില്ല തോന്നുന്നത് ഒക്കെ വിളിച്ചു പറയും... പിന്നെ ഇരുന്നു മോങ്ങും...
Why this great soul didn't get a padmasree or padmabhusan yet .
Real person without ego .
Humbly serving the children of God . God bless you sir .
ക്ഷമിച്ചു ക്ഷമിച്ചു പൊട്ടിത്തെറിച്ച ഒരു വീട്ടമ്മയാണ് സർ ഞാൻ ഹസ്ബന്റിന്റെ വീട്ടിലെ അവഗണന😪😪 അതു എന്തിനാണെന്ന് എനിക്ക് അറിയില്ല 3 മരുമക്കളിൽ ഇളയത് ശ്രീധനം വലിക്കാരിയമല്ല എങ്കിലും കൂടുതൽ ശ്രീധനം എനിക്ക് പറ്റുന്ന പോലെ എന്തു സഹായവും ചെയ്യുന്നു. ബാക്കിയെല്ലാവർക്ക് കൊടുക്കുന്ന സ്നേഹത്തിന്റെ 100 ഇൽ ഒരു ആശം മതി എന്നിട്ടും 🙏🙏സാറിന്റെ speech എനിക്ക് ഒരുപാട് മോട്ടിവേഷൻ തരാറുണ്ട് പക്ഷെ ചില സമയത്തു പിടിവിട്ടു പോകുന്നു 😬😬
ശരിയാണ് എനിക്കും പെട്ടെന്ന് ക്ഷമ നഷ്ടപ്പെടുന്നു.
ഇപ്പോൾ, യേശു ആരാധനാലയത്തില്‍ ചാട്ട വാര്‍ ചുഴറ്റിയത് ഓര്‍ക്കുന്നു, പിന്നീട് വലത് കവിളിൽ അടി കിട്ടിയാൽ ഇടതു കവിളും കാണിക്കാന്‍ ഉള്ള ക്ഷമ കാണിക്കുന്നത്, ഓര്‍ക്കുന്നത്, ഒരുപക്ഷേ യേശുവിന്റെ പാത അതായിരിക്കും. മുതുകാട് അതേ പാത ആയിരിക്കും.
Victor Hugo story heart touching ,I have studied in 10 th
I still remember it 😔😔😌😌
Yeah
ദേഷ്യം വലിയ പ്രഷണം തന്നെയാൺ ദേഷ്യം മുള്ളവർക്ക് വലിയ പരാജയങ്ങൾ നേരിടേണ്ടി വരും: അഭിനന്ദനങ്ങൾ
Good story...... ഴാങ് എന്റെ പ്രിയപ്പെട്ട "പാവങ്ങൾ " എന്ന കഥയിലെ കഥാപാത്രമാണ്. മെത്രാൻ എന്റെ ഗുരുവും
Sir it's really a Good message to younger generations...
Great vlog sir really loved it
ദേഷ്യം വരുമ്പോൾ എല്ലാവരും എതിരെ നികുന്നപോലെ തോന്നും.....ആരും കൂടെ ഇല്ല,ആർക്കും എന്നെ വേണ്ട എന്നൊക്കെ തോന്നും.....ഫാമിലി supportive അല്ല.....
നമ്മൾ നമ്മളെ തന്നെ നന്നായി സ്നേഹിക്കണം അപ്പോൾ എല്ലാം ശരിയാകും
@@sajithaantony1111 what if everyone around us makes us feel and think thath i'm unworthy?there comes the support...😊
എന്റെ യും അവസ്ഥ ഇതുതന്നെ യാണ്
Me too🙁
ഏതുകാര്യവും മറ്റുള്ളവരുടെ വീക്ഷണത്തിലൂടെ നോക്കി കാണാൻ ശ്രമിക്കുക. നമ്മുടെ വീക്ഷണം മാത്രം നോക്കിയാൽ നമ്മൾ ചെയ്യുന്നതൊക്കെ ശരിയായി തോന്നും. ഇങ്ങനെ ചെയ്താൽ നമ്മുടെ ദേഷ്യം ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും. എൻറെ അനുഭവത്തിൽ നിന്ന് മനസ്സിലാക്കിയത് ആണ്.
ക്ഷമിക്കാൻ പഠിച്ചാൽ നാം വിജയിച്ചു
ഒരു പാട് സന്തോഷം ഒത്തിരി ഇഷ്ടായി.🙏🙏🙏🙏🙏👍👍👍👍👍
No words to say. you are talking from the bottom of your heart🙏🏼🙏🏼
ദൈവം സമൃദമായി അനുഗ്രഹിക്കട്ടെ
Thank you very much appreciated for your excellent video Mr gopinath
Good words sir. We respect you
Excellent message sir Thank you sir
Really inspiring and helpful🙏
Awesome message 👌👌👌💐💐
എനിക്കും നിങ്ങളുടെ കൂടെ work cheyyanam എന്നാഗ്രഹമുണ്ട്
ഈശ്വരന്റെ മാത്രം കുഞ്ഞുങ്ങളെ നിങ്ങൾ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നു.. 🙏🙏🙏
ദേഷ്യം എനിക്ക് ഒരു ശവം ആണ് sirr😔😔😔😔
*ഒരല്പനേരത്തെ മുൻകോപം മൂലം കൊണ്ട് ഒരായുസ്സിന്റെ വില ആണ് കൊടുക്കേണ്ടി വരിക ജീവിതം ഒന്നേ ഉള്ളൂ ക്ഷമിച്ചും സഹിച്ചും വിവേകത്തോടെ അത് ഉപയോഗിക്കുവാൻ നമ്മുക്ക് കഴിയട്ടെ...Thank you sir....👌👍*
Somasundaram enna artist inte oru style orma varunnu idehathe kanumpol.., You are a great role model
ദേഷ്യം എന്നാ മഹാ ശാപം എനിക്ക് ഉരുപാട് ഉണ്ട് 🥰🥰🥰
Onum vijarukanda frinds. Ninte dp kandal ariyam
@@ashrafcashrafc6048 🙏😰😰
Never reply when you are angry..
Never make a decision when you are sad....
Good message... 👍
Excellent message 👌👌Thank you Sir
I like ur viedos verywell.all r good one.good prounciation.very attractive.
നിർബന്ധബുദ്ധി മാറ്റിയാൽ പിന്നൊരു ബാധയുമുണ്ടാവില്ല.
Dr. K. Pradeepkumar. MD.
Very inspiring words sir... ♥️♥️🙏🙏
Very good message Thanks
Sirnte motivational vedioes maduppu undakunnu,
ഓരോ മനുഷ്യന്റെയും ഏറ്റവും വലിയ വികാരം പ്രേമവും ദേഷ്യവും അല്ല. വിശപ്പാണ്.
സത്യമാണ് സാർ. കഥ കേട്ടപ്പോൾ കണ്ണുക ൾ നിറഞ്ഞൊഴുകീ.
Super sr very useful video thanks sr 👏👏👏🙏🙏🙏❤️❤️❤️
Hai
Good morning sir 🙏
Thank you sir for. Your informations
Good luck 👍
God bless you sir 🙏
നമ്മിൽ നിന്നും ആരൊക്കെയോ അകനുവോ അതിന് നാം തന്നെ ഉത്തരവാദി
Xelent 👍👍👍.ക്ഷമ ഏതൊരു മനുഷ്യന്റെയും ആയുധം ആണ് .
Good message sr
Saryamaya vakkukal. Motivational quotes
Excellent 👍❤
Thank you Sir, your words are always inspiring
Heart felting story 👌🌹👍
You're great sir I respect you 🥰🥰🥰🥰🥰
Njanum nalla deshyakariyan kshama kitane
സാറിന് ക്ഷമയില്ല ദേഷ്യക്കാരനായിരുന്നു എന്ന് പറഞ്ഞിട്ട് വിശ്വസിക്കാൻ സാധിക്കുന്നില്ല ജീൻ വാൽ ജീന്റെ കഥ ചെറിയ ക്ലാസ്സിൽ പഠിക്കാനുണ്ടായിരുന്നു ഞാനും ഭയങ്കര ദേഷ്യക്കാരിയാണ് എത്ര ശ്രെമിച്ചിട്ടും നിയന്ത്രിക്കാൻ കഴിയുന്നില്ല
Very good advice Sir
Sir ശെരിയാണ്, എനിക്ക് എന്റെ ദേഷ്യം മൂലം കുടുംബം ഒരു കയ്യാല പുറത്താണ് മുൻപോട്ട് നോക്കാതെ പുറകോട്ട് നോക്കാതെ ഞാൻ എന്റെ അരിശം തീർത്തോടിരുന്നു ഇപ്പോൾ വേദനയോടോ കാത്തിരിക്കുന്നു കുടുംബ ജീവിതം നഷ്ടമാകതിരിക്കാൻ
കണ്ണുകൾ നിറയുന്നു സർ ഇത് കേൾക്കുമ്പോൾ.
Nice spech from delhi
Sir big fan
നമസ്കാരം സാർ ഗുഡ് മെസ്സേജ്
Sir patient only greatest God bless you
Very good message Sir
Very good presentation 👍Appreciate
Good🌷 morning/happy🌿 Ganesh chaturthi "
Good message thanks
Muthukad uncleinte behaviour I liked
നമസ്കാരം sirgodblessyou
Good sir thanks for the good message
ENIK ENNE CONTROL CHEYAN PATUNILA SIR YOUR WORDS IS GOLDEN WORDS
Correct brother patience very good habit. Angry habit not good .
Congrajulations
Welcome🙏🌱⚘🌾
Great sir ur inspiring woeds
എന്തു നല്ല പുഞ്ചിരി