ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല | How to control Anger | MTVlog

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 1,4 тыс.

  • @abukp264
    @abukp264 6 лет назад +369

    ജീവിതത്തിൽ വിജയിച്ചവർ അധികവും ദേഷ്യം നിയന്ത്രിക്കാൻ സാധിച്ചവരാണ്! അവർ തന്നെ യാണ് ശക്തരും! ( ശാ ന്തരും)

    • @MTVlog
      @MTVlog  6 лет назад +31

      സത്യം

    • @twinkerbell6643
      @twinkerbell6643 3 года назад +23

      ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യൻ ക്ഷമ ഉള്ളവനാണ് എന്ന് നമ്മെ പഠിപ്പിച്ചത് മുഹമ്മദ് നബി (S).

    • @freddyfranklin6867
      @freddyfranklin6867 3 года назад +1

      Calmness silence Forgiveness Are qualities of strong Happy success people....

    • @sreelalsoman2898
      @sreelalsoman2898 3 года назад

      @@freddyfranklin6867 yes

    • @Adnanaadhi783
      @Adnanaadhi783 Год назад

      💯

  • @dinupjose3932
    @dinupjose3932 4 года назад +449

    ഒറ്റപെട്ടു എന്ന തോന്നൽ ആണ് എന്റെ പലപ്പോഴും ഉള്ള ദേഷ്യത്തിന് കാരണം..

    • @lekshmip3906
      @lekshmip3906 4 года назад +8

      Annikum

    • @hajarack7491
      @hajarack7491 4 года назад +6

      Enikkum 😓😓😓😓

    • @amalkashok2229
      @amalkashok2229 4 года назад +6

      Yz bro

    • @anugrahajayaprakash7154
      @anugrahajayaprakash7154 4 года назад +3

      Enteyum

    • @smileplease9572
      @smileplease9572 4 года назад +34

      സത്യം .ഒരുപാട് സങ്കടം ഉള്ളിൽ അടക്കി ആണ് ദേഷ്യം പുറത്തു വരുന്നത്

  • @rinurinsharinu7855
    @rinurinsharinu7855 5 лет назад +18

    പെട്ടന്ന് ദേഷ്യപ്പെടുന്നവരുടെ മനസ്സ് ശാന്തമായിരിക്കും...ഈ എന്നെപ്പോലെ....പിന്നെ ക്ലാസ് അടിപൊളി...

  • @MIcommunicates
    @MIcommunicates 4 года назад +469

    ദേഷ്യം കാരണം എനിക്ക് ഒരുപാട് നഷ്ടം ഉണ്ടായി
    ബട്ട് ഇതുവരെ ഒന്നും മനസ്സിൽ വെച്ചിട്ടില്ല, ഒരു നിമിഷം വരുന്ന ദേഷ്യം കാരണം പലതും ചെയ്തു കൂട്ടി, കുറച്ചു കഴിഞ്ഞു ഒരുപാട് കുറ്റബോധം തോന്നും ബട്ട് അപ്പോഴേക്കും എല്ലാം നഷ്ടം ആയിട്ടുണ്ടാകും...
    പലപ്പോഴും ഞാൻ എന്താ ഇങ്ങനെ എന്ന് ആലോചിച്ചു കരയാറുണ്ട് 😥

  • @sanas6106
    @sanas6106 4 года назад +32

    നിക്കുമ്പോഴാണ് ദേഷ്യം വരുന്നതെങ്കിൽ ഇരിക്കുക ഇരിക്കുമ്പോഴാണ് ദേഷ്യം വരുന്നതെങ്കിൽ കിടക്കുക
    പ്രവാചക ആശയം

  • @snehahijoy3991
    @snehahijoy3991 3 года назад +35

    വിട്ടിൽ ഒറ്റപ്പെടുത്തുമ്പോൾ ദേഷ്യം സങ്കടം സഹിക്കാൻ പറ്റാതെ വരും മരിക്കണം എന്ന് തോന്നും എല്ലാം കൊണ്ടും ജീവിതം മടുത്തു

  • @joymon9789
    @joymon9789 5 лет назад +5

    എനിക്ക് വളരെ പെട്ടന്ന് ദേഷ്യം വരികയും ഒരിക്കലും control ചെയ്യാൻ പറ്റാതെ വരികയും ചെയ്യുന്നു . സത്യം പറഞ്ഞാൽ മറ്റുള്ളവരെ ഞാൻ വേദനിപ്പിച്ചതിനും കരയിപ്പിച്ചതിനും ഒരു അതിരുമില്ല. പെട്ടെന്ന് കരയും വിഷമം വരും. എനിക്ക്‌ മാനസികമായി എന്തോ problem ഉള്ളതുപോലെ തോന്നുന്നു. ഞാൻ പരിസരം പോലും നോക്കുന്നില്ല. എന്റെ ഏറ്റവും അടുത്ത വ്യെക്തിയെ ഞാൻ വളരെ വിഷമിപ്പിക്കുന്നുണ്ട്, കരയിക്കുന്നുണ്ട്.. എനിക്ക് മാറ്റണമെന്നുണ്ട് but കഴിഞ്ഞിട്ടില്ല..
    Sir പറഞ്ഞതുപോലെ ചെറു പ്രായത്തിൽ ഞാൻ ഒത്തിരി supress ചെയ്തിട്ടുണ്ട്.. അതാണ് എന്നെ ഇത്രയും വൃത്തികെട്ട മനുഷ്യനാക്കുന്നത്..
    മറ്റുള്ളവരുടെ മുൻപിൽ ഞാൻ നല്ല വ്യെക്തിയാണ്. എന്നാൽ എന്റെ ഏറ്റവും പ്രിയപ്പെട്ടവരെ ഞാൻ കരയിക്കുന്നു.. അമിതമായി react ചെയ്യുന്നു... അതിനാൽ എന്റെ life എത്ര നാൾ പോകുമെന്ന് എനിക്കുതന്നെ അറിയില്ല...

  • @sreeshma8255
    @sreeshma8255 6 лет назад +2

    നിങ്ങൾ പുലിയാണ് കേട്ടോ ചിന്തകൾ വളരെ ശരിയാണ്, പറയുന്നതെല്ലാം വളരെ ശരിയാണ് .എനിയ്ക്ക് ഇടയ്ക്ക് ദേഷ്യം വരും പെട്ടന്ന് ദേഷ്യം മാറുകയും ചെയ്യും.

  • @adhyagoutham4027
    @adhyagoutham4027 5 лет назад +123

    ദേഷ്യം വന്നാൽ കണ്ണു കാണാറില്ല. 🤯🤑😱

    • @aingelgirl3019
      @aingelgirl3019 3 года назад +4

      സത്യം എന്താ ചെയ്യുക എന്ന് അറിയില്ല

  • @smileplease9572
    @smileplease9572 4 года назад +111

    എന്തും നടക്കും എന്നുള്ള കുറച്ചു ആൾക്കാരോട് മാത്രം ദേഷ്യം കൂടുതൽ ആണ് .like അമ്മ 😔

  • @_____myways_____302
    @_____myways_____302 4 года назад +42

    കേൾക്കാൻ വളരെ വൈകിപ്പോയി..
    നല്ല points... 💯

  • @fidasaleem7214
    @fidasaleem7214 4 года назад +217

    ഞാനും പെട്ടെന്ന് ദേഷ്യം വരുന്ന കൂട്ടത്തിലാണ്. അതു മാത്രമല്ല സങ്കടവും കരച്ചിലും വേഗം വരും. എല്ലാം കൊണ്ടും നെഗറ്റീവ് character ആണെന്ന് തോന്നും . എന്താ ഒരു വഴി . വീഡിയോസ് എല്ലാം കണ്ടു😔😕

    • @sumayyanoufal1472
      @sumayyanoufal1472 4 года назад +18

      എനിക്കും ഇതു തന്നെ പ്രശ്നം.ഏറ്റവും കൂടുതൽ ദേഷ്യം

    • @vaishakv279
      @vaishakv279 4 года назад +3

      Same 🥴

    • @rizwukabi7991
      @rizwukabi7991 4 года назад +2

      Yes entha cheyya

    • @NAZARETHfarmVILLA
      @NAZARETHfarmVILLA 4 года назад +4

      Nja vicharichu enik mathrm e problem ull enn.

    • @basheertc5688
      @basheertc5688 4 года назад +3

      Same

  • @SANTHOSHKUMAR-bx2ft
    @SANTHOSHKUMAR-bx2ft 6 лет назад +49

    താങ്കൾ പറഞ്ഞത് 100%വളരെ സത്യം ആണ്, ഇതിൽ പറഞ്ഞത് ജീവിതത്തിൽ കൊണ്ടുവരും, നല്ല ഒരു വിഷയം ആയിരുന്നു

    • @MTVlog
      @MTVlog  6 лет назад +1

      നന്ദി

  • @afzalhafza6714
    @afzalhafza6714 6 лет назад +28

    physically and mentally മാറി നിൽക്കുന്നത് വളരെ നല്ലൊരു വഴിയാണ്.

  • @vivekkdevan
    @vivekkdevan 4 года назад +935

    ഈ വീഡിയോ കാണുമ്പോൾ ഇടക്ക് പരസ്യം വരുമ്പോൾ ദേഷ്യം വരുന്നവരുണ്ടൊ...??😂

  • @madhusnairmadhu
    @madhusnairmadhu 4 года назад +5

    വളരെ നല്ല നിർദ്ദേശങ്ങൾ. സർ ഞാൻ practice ചെയ്യും. അങ്ങയുടെ നിർദ്ദേശങ്ങൾ വളരെ ഗുണം ചെയ്യുന്നവയാണ്.

  • @shahinamolshahinamol8516
    @shahinamolshahinamol8516 4 года назад +74

    ദേഷ്യ० വരുമ്പോൾ ഒന്നു മാത്ര० ചിന്തിക്കുക ഈ നേരവു० കടന്നു പോകു०😊😊

    • @FathimaIrfan489
      @FathimaIrfan489 3 года назад +6

      Ath sheriyaaa but,
      Ee samayavum kadann pokum enn chinthikkaanulla samayam kittillaa😖😖

    • @jijijijilineesh8941
      @jijijijilineesh8941 3 года назад +1

      @@FathimaIrfan489 😂😂😂😂

    • @FathimaIrfan489
      @FathimaIrfan489 3 года назад

      @@jijijijilineesh8941 🤪🤪

    • @safuwanpp8240
      @safuwanpp8240 2 года назад +3

      ആ സമയത്ത് അതൊന്നും വരൂലെടോ

    • @നിതാരാ
      @നിതാരാ 2 года назад

      @@FathimaIrfan489 സത്യം

  • @meenukrishna8109
    @meenukrishna8109 4 года назад

    നല്ല മുഖ ഐശ്വര്യം ഉള്ള വ്യക്തി ............... അങ്ങ് .... സൂപ്പർ ആ......... നല്ല ഗുണമുള്ള അറിവുകൾ ............ Anyway I am following up change in MY Self attitude ........Thanks

  • @binithomas8594
    @binithomas8594 6 лет назад +6

    How to control anger എന്ന subject വിവരിച്ചു തന്നതിനും,control ചെയ്യുന്നതെങ്ങിനെയെന്നു പഠിപ്പിച്ചതിനും ഒത്തിരി നന്ദിയുണ്ട്,ഞാൻ പ്രായമുള്ള ഒരു ആളാണ്,എൻെറ ചെറു പ്രായത്തിൽ എനിക്കു വല്ലാത്ത ദേക്ഷ്യമായിരുന്നു,ജീവിതം ആസ്വദിച്ചിട്ടേയില്ല,ഇന്നതോർത്ത് വിഷമിച്ചാൽ തിരിച്ചു കിട്ടില്ലാന്നറിയാം,ഈ പാഠം മുൻപോട്ടുള്ള ജീവിതത്തിനെങ്കിലും ഉപയോഗപ്പെടുത്താം,നന്ദി,എനിക്കൊത്തിരി ഇഷ്ടമായി താങ്കളുടെ class.താങ്കൾ പഠിപ്പിക്കുന്ന കുട്ടികളും വളരെ നല്ല പിള്ളേരാവും,തീർച്ച.God bless u.

  • @shiljithpv8323
    @shiljithpv8323 4 года назад +41

    വാ വിട്ട വാക്കും കൈ വിട്ട ആയുധവും രണ്ടും തിരിച്ചെടുക്കാൻ സാധിക്കില്ല 😜

  • @shyamkrishnanp8900
    @shyamkrishnanp8900 6 лет назад +22

    നന്ദി മാഷേ...
    ദേഷ്യം ഒരു പ്രശ്നം ആണ്...
    ഈ 6 വഴികളിലൂടെ മാറ്റണം..

    • @MTVlog
      @MTVlog  6 лет назад +2

      തീർച്ചയായും മാറ്റാൻ പറ്റും

  • @thomsonthampi408
    @thomsonthampi408 6 лет назад +75

    നിങ്ങളാണ് യഥാർത്ഥ ഗുരു .നമസകരിക്കുന്നു

  • @dhanyamenon8508
    @dhanyamenon8508 5 лет назад +26

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ: ..

    • @CR7988
      @CR7988 9 месяцев назад +1

      അനുഗ്രഹിക്കും നോക്കി നിന്നോ 😹

  • @arathysujal4367
    @arathysujal4367 23 дня назад +2

    ഞാൻ എന്റെ ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ ദേഷ്യ പെട്ടത് എന്റെ അമ്മയോട് ആണ് പിന്നെ എന്റെ ആങ്ങളമാരോട് ഇപ്പോൾ ഇത് ഓർത്തിട്ട് എനിക്ക് ഒത്തിരി പച്ചതാപം തോന്നുന്നു 😢

  • @ysadhimedia9540
    @ysadhimedia9540 6 лет назад +10

    ബോസിനോട് ദേഷ്യപ്പെട്ട് മൊബൈലിൽ കുത്തി കളിക്കുമ്പോഴാണ് ഈ വീഡിയോ ശ്രദ്ധയിൽ പെട്ടത്... ഉപയോഗപ്പെടുത്തി thank u sir... A big salute

  • @സ്വപ്സഞ്ചാരി.സഞ്ചാരി

    പറഞ്ഞത് മിക്കതും വളരെ ശരിയാണ്.. പെട്ടെന്ന് ദേഷ്യം വരുന്നൊരാൾ ആണ് ഞാനും...എനിക് ഇഷ്ടമല്ലാത്ത കാര്യങ്ങൾ.. അത് വാക്കകൊണ്ടോ പ്രവൃത്തി കൊണ്ടോ ആയിക്കോട്ടെ... അപ്പോ എനിക് ദേഷ്യം വരും.. അത് ഞാൻ അവിടെപ്രകടമാക്കുകയും ചെയ്യും..... ഏറ്റവും കൂടുതൽ നമുക്ക് അധീനതയിലുള്ള വ്യക്തികളോടായിരിക്കും മിക്കവാറും കൂടുതൽ ദേഷ്യപ്പെടുക... വീട്ടിൽ അമ്മയോടും അനിയനോട് പെങ്ങളോട്.. വൈഫിനോട്..പെങ്ങളോട് കാണിക്കുന്ന ദേഷ്യം അളിയനോട് കാണിക്കില്ല.... ദേഷ്യം ഉണ്ടായിട്ടുണ്ട് പക്ഷേ അത് മറ്റുള്ളവരോട് ഉള്ള പോലെ കാണിക്കില്ല.... പിന്നെ ഇവിടെ കൂടെ വർക് ചെയ്യുന്നവരോട്....പക്ഷെ ഇനി മറ്റൊരു പ്രധാന കാര്യം.. പെട്ടെന്ന് തന്നെ ഞാൻ ശാന്തനാവുകയും ചെയ്യും എന്നുള്ളതാണ്.......പിന്നെ നമ്മുടെ ചുറ്റുപാടും അതിനൊരു കാരണമാണ്..... പ്രവാസി ആയതിന് ശേഷം കുറച്ച് മാറ്റം വന്നിട്ടിൻഡ്... എന്ന് വീട്ടുകാർ തന്നെ പറഞ്ഞിട്ടിൻഡ്... എന്തായാലും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് നഷ്ടങ്ങൾ ഉണ്ടാക്കുന്ന ദേഷ്യ സ്വഭാവം ഇല്ലാതാക്കണം.....anyway tnq sir..🙏🙏

  • @computerlab8696
    @computerlab8696 5 лет назад +18

    സാര്‍ പറഞ്ഞ കാര്യം സത്യമാണ് ആഗ്രഹങ്ങളും സ്വപ്നങ്ങളും പറയുമ്പോ കേകണം എന്നാഗ്രഹിക്കുന്നവര്‍ അത് കേള്‍ക്കില്ല.ആ വിഷമം ജീവിതത്തിന്റെ എല്ലാ മേഖലയിലും ബാധിക്കും

  • @prameelasomanprameelarathe2772
    @prameelasomanprameelarathe2772 5 лет назад

    ഈ ദേഷ്യം കാരണം വല്ലാത്ത ബുദ്ധിമുട്ട് ഞാനനുഭവിക്കുന്നുണ്ട് സത്യമാണ് സർ പറഞ്ഞത് വർഷങ്ങളായി അടിഞ്ഞുകൂടി കിടന്ന തൊക്കെ പൊട്ടിപ്പോകുന്നതാണ് ദേഷ്യമായി മാറുന്നത് മക്കൾ ടെ ചെറിയ കാര്യങ്ങൾ പോലും എന്നെ വല്ലാതെ പ്രകോപിപ്പിക്കുന്നു എന്നാൽ മറ്റാരോടും ഞാൻ ദേഷ്യപ്പെടാറില്ല. പിന്നീട് വല്ലാതെ സങ്കടം വരുകയും ചെയ്യും

  • @achuachu7591
    @achuachu7591 6 лет назад +63

    ഞാൻ പെട്ടന്ന് ദേഷ്യപെടുന്ന ഒരു കുട്ടിയാ... ഒത്തിരി നാളായി ഇതൊക്കെ മാറ്റണമെന്ന് വിചാരിക്കാണ്... സാർ പറഞ്ഞത് എന്തായാലും ഞാൻ ഒന്ന് ചെയ്തു നോക്കും..... i will try my best..... 😊😊😊👍👍👍

    • @MTVlog
      @MTVlog  6 лет назад +2

      നല്ല മാറ്റം വരും തീർച്ച

    • @ASARD2024
      @ASARD2024 5 лет назад +1

      njaanum

    • @adithyak516
      @adithyak516 2 года назад

      Njanum bayankara deshyakariyane . Deshyam mathram alla prblm deshyam venne njan parayunnath elllavarkkum petttannu feel akum

  • @kannansvlog2472
    @kannansvlog2472 4 года назад

    ഹായ്👋മുജീബ് ഇക്കാ... താങ്കളുടെ എല്ലാ വീഡിയോസും എനിക്ക് ഒരുപാട് ഇഷ്ടമാണ് താങ്കൾ പറയുന്ന കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഞാൻ കൊണ്ടുവരാൻ ശ്രെമിക്കാറുണ്ട് എന്ന് മാത്രമല്ല എന്നാൽ ആകുംവിധം എന്റെ സുഹൃത്തുക്കളോട് പറഞ്ഞു കൊടുക്കാനും സാധിക്കുന്നുണ്ട് എന്നതാണ്. Thanks😊

  • @daviskidangath9740
    @daviskidangath9740 5 лет назад +4

    ദേഷ്യം വരുന്നത് നിയന്ത്രിക്കാൻ ഒരു കാര്യം കൂടി അനുഷ്ഠിക്കുന്നത് നല്ലതാണെന്നു തോന്നുന്നു. കൊച്ചു കുട്ടികൾ നമുക്കെതിരെ എന്തെങ്കിലും വാക്കാലോ പ്രവർത്തിയാലോ പ്രവർത്തിച്ചാൽ ദേഷ്യം പ്രകടമായി വരുകയില്ല. കാരണം കുട്ടി നമുക്ക് പ്രിയപ്പെട്ടതും അറിവില്ലായ്മ മൂലമാണ് ഇങ്ങനെ ചെയ്തതെന്നും അറിവ് വരുമ്പോൾ ശരിയാകുമെന്നും മനസ്സിൽ നിന്നും പ്രേരണ വരുന്നതിനാലാണിത്. കുട്ടിക്കെതിരെ പ്രവർത്തിച്ചാൽ അത് കുഞ്ഞിന് മാനസികമായും ശാരീരികമായും വരുത്തുന്ന ദോഷങ്ങൾ നമുക്ക് തന്നെയാണ് നഷ്ടം വരുത്തുന്നതെന്ന തിരിച്ചറിവാണ് അങ്ങനെ ചയ്യിക്കുന്നതു. നമ്മെ ആരെങ്കിലും പ്രകോപിപ്പിച്ചാൽ അവരും (എത്ര ഉയർന്ന സ്ഥാനത്തുള്ളവർ ആയാലും) തിരിച്ചറിവില്ലാത്തതിനാലാണ് (വിവേകം പല കാര്യങ്ങളിൽ നേടിയവരായിരുന്നാലും) അങ്ങനെ ചയ്യുന്നതെന്നു വിശ്വസിക്കാൻ കഴിഞ്ഞാൽ നമുക്ക് കോപം വരാതെ നോക്കാം. എന്റെ ഈ ചിന്തക്ക് കാരണമായത് ക്രിസ്തു കുരിശിലേറിയപ്പോൾ പറഞ്ഞ വാക്യമാണ്. "ഇവർ ചെയ്യുന്നത് എന്തെന്നറിയാത്തതുകൊണ്ടു ഇവരോട് ക്ഷമിക്കണമേ".

  • @aswanipa7406
    @aswanipa7406 4 года назад +48

    എന്റെ ദേഷ്യം അമ്മായി അമ്മയോടാണ് ഞാൻ എത്ര സ്നേഹിക്കാൻ ശ്രമിച്ചാലും അവർ എന്നെ ഒറ്റപ്പെടുത്തും ഇന്നുവരെ നല്ലതു പറഞ്ഞിട്ടില്ല. ആദ്യം കരയുമായിരുന്നു. ഇപ്പോൾ തിരിച്ച് ദേഷ്യം കാണിക്കും ഒപ്പം കരയും അങ്ങനെ ആ ദിവസം പോകും. പിന്നെ മുറിയടച്ചിരിക്കും.

    • @shamnadnoushad4459
      @shamnadnoushad4459 3 года назад +1

      അതെക്കെ മാറും കുറെ അവര്കു ഇഷ്ടപ്പെട്ടുന്ന കാര്യങ്ങൾ ചെയ്യ്

    • @shamnadnoushad4459
      @shamnadnoushad4459 3 года назад

      അവരെ മനസിലാക്കി പെരുമാറണം

    • @user-vk9gb7dw5n
      @user-vk9gb7dw5n 3 года назад +2

      @@shamnadnoushad4459 അവരെ മനസ്സിലാക്കി മനസ്സിലാക്കി ജീവിതത്തിൽ സ്വയിരം ഇല്ലാണ്ടായി. ഇവിടെ ഭർത്താവിന്റെ ഉപ്പയാണ് പ്രശ്നം. ഓരോ 15 മിനിറ്റിലും അദ്ദേഹം ആരെയെങ്കിലും ഒരാളെ വെറുപ്പിച്ചിരിക്കും. സഹിച്ചു സഹിച്ചു സ്വയം വെറുത്തു

    • @shikhalajeeshthekkayil494
      @shikhalajeeshthekkayil494 2 года назад

      Njaanum

    • @sreedev1545
      @sreedev1545 2 года назад +2

      @@user-vk9gb7dw5n thala Manda adichu polik ittha ayàlude

  • @artphotos
    @artphotos 6 лет назад +3

    അടുപ്പവും സ്വാതന്ത്ര്യം ഉള്ളിടത്തും ആണ് ഈ ദേഷ്യം ...സത്യാ ...മാര്‍ഗങ്ങള്‍ എല്ലാം നല്ലത് തന്നെ ....

  • @rajisr4587
    @rajisr4587 5 лет назад

    എനിക്ക് പെട്ടന്ന്
    ദേശ്യം വരുന്ന ഒരാൾ ആണ് ഞാൻ കുട്ടികളെ ഒരുപാട് ദെശ്യവരും സാർ ഈ വീഡിയോ ഒരുപാടു സഹായിച്ചുഞാൻ ഇപ്പോൾ
    മനസിലാക്കി മുന്നേ ട്ട് പോകുന്നു വളരെ നന്ദി

  • @acsahannasimon7292
    @acsahannasimon7292 4 года назад +8

    In order to reduce anger instantly you can count from 1-50 in backward order

    • @Geethu45
      @Geethu45 4 года назад +2

      👍👍👏👏

  • @sankaranarayananb6362
    @sankaranarayananb6362 6 лет назад +2

    സാറിന്റെ ക്ളാസ് വളരെ ഉപകാരപ്രദമാണ്. ഇത് പുസ്തകരൂപത്തിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

    • @MTVlog
      @MTVlog  6 лет назад

      തീർച്ചയായും

  • @masteramarish3713
    @masteramarish3713 6 лет назад +3

    ചേട്ടാ അടിപൊളി സൂപ്പർ
    നല്ല രീതിയിൽ അവതരിപ്പിച്ചു നല്ല സംസാരവും
    നല്ലൊരു വീഡിയോയും ആയിരുന്നു 5 ആമത്തത് crt ആണ് ഞാൻ 100% യോജിക്കുന്നു.... ഞാൻ ചേട്ടൻ പറഞ്ഞത് തുടരും വളരെ ഉപകാരം

  • @maneejamanoharanvlogs8808
    @maneejamanoharanvlogs8808 4 года назад

    എനിക്കും വളരെ പെട്ടന്ന് ദേഷ്യം വരാറുണ്ട് സർ. നിസാര കാര്യങ്ങൾക്ക് ആണ് ദേഷ്യം. സോഫയിൽ cloth aaregilum onnu change chaithal koodi enik deshyam വരുന്നു. മാറ്റാനുള്ള ആഗ്രഹം കൊണ്ടാണ് ഈ വീഡിയോ കണ്ടത്. Anyway thank you sir. Deshyam കുറക്കാൻ പറ്റുമോ എന്ന് നോക്കട്ടെ

  • @A4tech_Malayalam
    @A4tech_Malayalam 6 лет назад +34

    ദേഷ്യത്തെ കൂടുതൽ വിവരം നൽകിയതിന് നന്ദി

    • @MTVlog
      @MTVlog  6 лет назад +2

      സന്തോഷം

    • @sandhyavision2090
      @sandhyavision2090 4 года назад

      Malayalam letter nannayi padikku....

  • @adarshks8737
    @adarshks8737 2 года назад

    Uncle thanks ഈ വീഡിയോ കണ്ടു കൺഴിഞ്ഞു points പറഞ്ഞത് ശ്രദ്ധിച്ചു അത് ചെയ്തപ്പോൾ ദേശ്യത്തിന് കുറവുണ്ട്

  • @sreejithpillai9706
    @sreejithpillai9706 6 лет назад +13

    Sir അവതരിപ്പിക്കാൻ വൈകിയ ടോപ്പിക്ക് ആയിരുന്നു. നന്മയിട്ടുണ്ട്..

    • @hamzathmc
      @hamzathmc 6 лет назад

      Sreejith Pillai 👍

  • @Bennykd
    @Bennykd 4 года назад

    സാർ ഞാൻ ഭയങ്കര ദേഷ്യ കാരനാണ് അതു മൂലം എനിക്ക് ഒത്തിരി ബുദ്ധിമുട്ട് കൾ ഉണ്ടായിട്ടുണ് ഇത് ഞാൻ ശീലിക്കൻ ശ്രമിക്കും താങ്ക്യൂ സാർ

  • @jyothijo9326
    @jyothijo9326 6 лет назад +7

    സർ നന്നായി ഞാൻ സാറിനോട് ചോദിച്ചതാ ദേഷ്യം എങ്ങനെ കുറക്കാമെന്നു ഒരു വീഡിയോ ഇടുന്നു സന്തോഷം 👏👏👏👏👏👏👏👏👏👏

    • @MTVlog
      @MTVlog  6 лет назад

      സന്തോഷം

  • @athiradhaneesh5435
    @athiradhaneesh5435 3 года назад

    ഹായ് sir ഞാൻ ഈ videos ഒക്കെ കാണാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളു എന്നാലും കുറച്ചു ഒക്കെ കണ്ടു കഴിഞ്ഞു , ഓരോ ടെസ്റ്റും ചെയ്തു നോക്കാറുണ്ട് മിക്കവാറും seriyKarum und,,, ഇപ്പോൾ പറഞ്ഞത് സബ്ജെക്ട് എനിക്ക് ശേരികും usefull ആയത് ആണ്,,, എനിക്ക് പെട്ടെന്ന് ദേഷ്യം വരുന്ന കൂട്ടത്തിൽ ആണ് ഒരുപാടു ശ്രെമിച്ചു ഇതൊന്നു മാറ്റാൻ ഇടക്ക് യോഗ ഒക്കെ ചെയ്തു വ്യത്യാസം വന്നു എന്നാലും ചിലപ്പോൾ അത് നിയത്രണം വിട്ടുപോകും,,,, ഇപ്പോൾ പറഞ്ഞത് കൂടി try ചെയ്തു നോക്കണം,,, പിന്നെ ഡ്രൈവിംഗ് ന്റെ കാര്യം സത്യം തന്നെ anu,,, എനിക്ക് വഴക്ക് മാത്രം അല്ല നല്ല പിച്ചും കിട്ടിയിട്ടുണ്ട്,,,, 🤭

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 5 лет назад +9

    Dheshyam varumbol njan ithupolulla vedio kaanum😍

  • @abid6049
    @abid6049 3 года назад

    “Nammal valiya aal aan ennulla thonal oyivaakkuka” adh ishttaayii. Enikk chila nereth angane thonaar und. Video ishtta pettu Super 👍

  • @nishaderkkara2731
    @nishaderkkara2731 6 лет назад +47

    എല്ലാവർക്കും ജീവിതത്തിൽ ഉപകാരപ്പെടുന്ന ഒരു വീഡിയോ 👍👍🌷

  • @muhammedsinan.k.9643
    @muhammedsinan.k.9643 3 года назад +1

    👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👍👍👌👌ഞാൻ കേൾക്കാൻ വൈകിപോയി.നല്ല point 👍👍👍👌👌👌👌👌👌👌👌👌👍👍👍👍👍👍👍👌👌👌👌👌👌👍👍👍👍👍👌👌👌👌👍👍👍💞👍👍👌👌👌👌👌👌👌👍👍👍👍👍👌👌👌👌👌

  • @divyadhinu7161
    @divyadhinu7161 2 года назад +7

    Sir എനിക്ക് പെട്ടന്ന് ദേഷ്യവും സങ്കടവും വരും. But അത് കുറച്ചു ടൈം ഉണ്ടാവു. കുറച്ചു ടൈം ആണെങ്കിലും അത് കണ്ട്രോൾ ചെയ്യാൻ കഴിയില്ല. എനിക്ക് അതോർക്കുമ്പോൾ ഭയങ്കര വിഷമം ആണ്. കാരണം ആ ടൈമിൽ ഞാൻ എന്താണ് ചെയുക അല്ലെങ്കിൽ പറയുക എന്നത് എനിക്ക് തന്നെ അറിഞ്ഞുട.

  • @sadiyakakkattil2881
    @sadiyakakkattil2881 4 года назад +1

    Sir
    Ee deshyam niyandrichillenkil ulla prashnaggale patti oru vidio cheyyaamo plz🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @akshaynathog
    @akshaynathog 6 лет назад +145

    നല്ല സംസാര ശൈലി...

  • @jobinbaby5562
    @jobinbaby5562 6 лет назад +2

    ആവശ്യമുള്ള എല്ലാ വിഷയങ്ങളും സർ വീഡിയോ ചെയ്യുന്നുണ്ട്... നന്ദി

  • @thankujohn6955
    @thankujohn6955 6 лет назад +19

    Sir, u have chosen a beautiful subject "ANGER" its very beautifully presented nd solution also extremely apt.👍👍👍👍👍👍

    • @MTVlog
      @MTVlog  6 лет назад +1

      Thanks a lot thanku

    • @lijok2117
      @lijok2117 5 лет назад

      Check Quora website and know yourself introvert or extrovert it will help you . Gud luck

  • @hellohell1718
    @hellohell1718 3 года назад

    Anikku odukkatha deshya..... athu kondhu prblms um undhu.... appo thoniyatha video kanaan.... thankzz.... sir

  • @amasuperman2688
    @amasuperman2688 5 лет назад +63

    എനിക്ക് സ്കൂട്ടി ഓടിക്കാൻ പഠിപ്പിക്കുമ്പോ കെട്ട്യോന് ദേഷ്യം വന്നു എന്റെ കൈയിൽ അടിച്ചു ആ ദേഷ്യത്തിന് അദ്ദേഹതെ വണ്ടിമിന്നു ഇറക്കി ഞാൻ തനിച്ചു ഓടിച്ചു.. നോക്കുമ്പോ ശരിക്ക് ഓടിച്ചുന്നെ... അപ്പോഴല്ലേ കാര്യം പിടികിട്ടിയെ അദ്ദേഹത്തിന്റെ ഭാരം കൊണ്ടാണ് വണ്ടി കൺട്രോൾ ചെയാൻ പെറ്റാഞ്ഞത്..

    • @lijok2117
      @lijok2117 5 лет назад

      😁😁😂😂😂😂😂😂😂😂😁😂😂😂😂😂😂😂😂😂😂😂😂😂😂😂🙏

    • @TheSpyCode
      @TheSpyCode 4 года назад

      Shentemole..😂

    • @jaihind8259
      @jaihind8259 4 года назад +1

      Until now i thinks that i have more anger than others,but now i can understand that my anger is very smallest quantities.

    • @sruthysn
      @sruthysn 4 года назад

      😄😄😄😄😄😄

    • @aboohurairak8863
      @aboohurairak8863 4 года назад

      😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂🙏🙏🙏

  • @fasnarufnas
    @fasnarufnas 4 года назад

    Nalla oru arivaanu ith sir..... enik eattavum deshyam varunnath ente molodaanu... athu padikkunna karyathil aanu.... avalod deshyappett kazhinjal ath pinne enik valiya sangadavum aanu.... athonnu niyantrikkan vendiyaa njan deshyam kurayaanulla tips nokkiyath.... molkkum ente deshyam vishamam undakkunnathayi enik thonnarund.... njan ee tips ellam follow cheyyumm... njan ente deshyathe niyanthrikkum.... ✌️

  • @achuttank7457
    @achuttank7457 6 лет назад +9

    ഏറ്റവും കൂടുതൽ ദേഷ്യം റോഡിലാണ് 👍👍

  • @vidyasanthoshabv7944
    @vidyasanthoshabv7944 3 года назад +3

    എനിക്കും പെട്ടന്ന് ദേഷ്യം വരും കുട്ടികളോടൊക്കെ ചിലപ്പോൾ അതിരു കടക്കുന്നു. സങ്കടവും കരച്ചിലും അതുപോലെ തന്നെ

  • @ross.rossmunna6670
    @ross.rossmunna6670 6 лет назад +4

    ഒരു പാട് വിഷമം ഉള്ളത് കൊണ്ട് ആകാം. സാർ എന്നാൽ ക്ഷമ ഉള്ള മനസ്സിന്റെ ഉടമ യാണ്

    • @MTVlog
      @MTVlog  6 лет назад

      Good Razeena

  • @raheedaraheeda8011
    @raheedaraheeda8011 3 года назад +1

    Deshyam vannappam Ann Njan ith kandath. Ippam njan cool ayi. tnq💯

  • @prasanthisanthi6635
    @prasanthisanthi6635 6 лет назад +5

    സൂപ്പർ സർ.... ലാസ്റ്റ് എനിക്ക് കൂടുതൽ ഇഷ്ടമായി. ദേഷ്യം വരുന്നില്ലെങ്കില്‍????? ചികിത്സിക്കുക...

  • @COm-lf
    @COm-lf 3 года назад

    എന്നെ കൊണ്ട് പറ്റാത്ത കാര്യം ദേഷ്യം വന്നാ പിന്നെ ഒന്നും കാണില്ല . Thanks for good inferme tion👍

  • @saleemsonkal3261
    @saleemsonkal3261 6 лет назад +22

    നല്ല മെസ്സേജ്..... നമുക്ക് ദേഷ്യം നിയന്ദ്രിക്കാൻ പറ്റിയ ടിപ്പ്. ആണ്..... പക്ഷെ നമ്മോട് ദേഷ്യപെടുന്നവരോട് എങ്ങിനെ ആയിരിക്കണം സമീപനം

    • @MTVlog
      @MTVlog  6 лет назад +2

      ശാന്തം

    • @abukp264
      @abukp264 6 лет назад +2

      Saleem Sonkal നമ്മളോട് ദേശ്യപ്പെടുന്നവർ നമ്മെ ദേഷ്യപ്പെടുത്തുന്നില്ലങ്കിൽ !അതിൽ എന്തെങ്കിലും കാര്യമുണ്ടോ എന്നാലോചിക്കുക ഉണ്ടെങ്കിൽ തിരുത്തുക ഇല്ലങ്കിൽ അവഗണിക്കുക അവർ നമ്മെ ദേശ്യപ്പെടുത്തുണ്ടെങ്കിൽ mt vlog..etc

    • @hila7259
      @hila7259 5 лет назад +1

      Saleem So
      nkal

  • @VinodVinod-ff9be
    @VinodVinod-ff9be 4 года назад

    Good message sir enik pettannu pettannu thannae theshiyam varum edakk control cheyyan patty illengil kannadi chennu entae mugam nokkum appom oru cheriya relax polae pinnae adhu appom thannae control aayikolum tnq sir Good message ans motivationals👏👏👏

  • @Theballerschannel07
    @Theballerschannel07 4 года назад +4

    Enth enn ariyilla ithehathinte mukavum samsaravum kaanumbol thanne oru positive vibaa

  • @santhoshk4458
    @santhoshk4458 3 года назад +7

    ഈ ലോക്ഡോൺ കാരണം വീട്ടിൽ ഇരുന്നു ദേഷ്യം കൂടിയത് 😕

  • @fs4fs451
    @fs4fs451 6 лет назад +47

    Thank you sir
    എനിക്കും ഒടുക്കത്തെ ദേഷ്യമാണ്. പിന്നെ ഇഷ്ടകൂടുതല് കാരണമാണെന്ന് പറഞ്ഞ് sorry പറഞ്ഞ് സോപ്പിട്ട് മിണ്ടലാണ് ☺

    • @MTVlog
      @MTVlog  6 лет назад +2

      ഒന്ന് ശ്രദ്ധിച്ചാൽ നിയന്ത്രിക്കാം

    • @riyasrsk1899
      @riyasrsk1899 5 лет назад +1

      Same to uuu

    • @ns9495
      @ns9495 4 года назад +1

      Same

    • @aryamolms6356
      @aryamolms6356 4 года назад +1

      Njanum angane thanne pavam nte chetane vazhakum kodthit soap idum☺️☺️

  • @jinujhon8690
    @jinujhon8690 6 лет назад +2

    Sir, yentte desyam ipp kuranju varunnund thanks. .yellavarodum ippam smile face lanu njhan samsarikkuka

    • @MTVlog
      @MTVlog  6 лет назад

      Thanks dear

  • @shibinlal2473
    @shibinlal2473 6 лет назад +9

    വളരെ നല്ല വീഡിയോ . യു .പി വിഭാഗം കുട്ടികൾക്ക് അനുയോജ്യമായ മോട്ടിവേഷൻ വീഡിയോ ഇടുമോ.

    • @MTVlog
      @MTVlog  6 лет назад

      നോക്കാം

  • @lizavarghese150
    @lizavarghese150 6 лет назад +2

    Good explanation.Balachandra Menonte chaya undu.

  • @eldhojoy2243
    @eldhojoy2243 6 лет назад +6

    Am a shortermpered, this is excellent video. I like very much

    • @MTVlog
      @MTVlog  6 лет назад

      Thanks dear

  • @cforcivil4142
    @cforcivil4142 2 года назад

    Angry reduce cheyyanulla meditation cheyyunnadhu te oru video cheyyamo sir?

  • @jayasrecipes-malayalamcook595
    @jayasrecipes-malayalamcook595 6 лет назад +16

    nalla video sir.nammal vicharikkunna pole mattoral perumariillenkil namukku deshyam varunnu.enkku deshyam varumpol njan ingane alochikkum.pinne randu sideum right anu ennu karuthiyal mathi alle sir.

    • @MTVlog
      @MTVlog  6 лет назад +2

      തീർച്ചയായും

  • @malluthugs3531
    @malluthugs3531 3 года назад +1

    Ee vdo kanddapol pakuthi vare eniku deshyam vennuu 👍

  • @lucidart9755
    @lucidart9755 6 лет назад +3

    ഞാൻ ഒരു എട്ടാം ക്ലാസ്സുകാരൻ ആണ്. കുറെ വിഷമങ്ങൾ എന്റെ ഉള്ളിലുണ്ട്. സർ പറഞ്ഞത്പോലെ എനിക്ക് ഇടയ്ക്ക് വല്ല്യ ദേഷ്യമായിരിക്കും

  • @jishnusp3408
    @jishnusp3408 6 лет назад

    സർ ഇതിലെ ഒന്നാമത്തെയും രണ്ടാമത്തെയും കാര്യങ്ങൾ ഞാൻ ചെയ്യാറുണ്ട് മാത്രമല്ല വീട്ടിൽ ആണെങ്കിൽ കണ്ണാടിയുടെ മുന്നിൽ ചെന്ന് ഞാൻ എന്നെ തന്നെ നോക്കും എന്റെ മുഖ ഭാവങ്ങൾ കാണുമ്പോൾ അയ്യേ എന്ന് പറഞ്ഞു പോയി കിടക്കും
    പിന്നേ സർ പറഞ്ഞ കാര്യങ്ങൾ ശെരിയാണ് എനിക്ക് സ്വാതന്ത്ര്യം ഉള്ളവരോട് മാത്രമേ ദേഷ്യപ്പെട്ടിട്ടുള്ളു.

  • @marymanju8840
    @marymanju8840 5 лет назад +3

    Enikkum niyanthrikkanavatha dhrshyam varum sr INI njan control cheyyan sremikkum theercha.

  • @sreekumar7173
    @sreekumar7173 6 лет назад +1

    ചിലപ്പോൾ ദ്വേഷ്യം അഭിനയിയ്ക്കേണ്ടതുണ്ട്....
    ധാർമ്മിക രോഷം ദൈവികമാണ്......

  • @puntoevo
    @puntoevo 6 лет назад +66

    🔥👿ദേഷ്യം തോന്നി മാറിയിരിക്കുമ്പോഴാണ് ഇൗ വീഡിയോ കണ്ടത് 😀👍
    Freedom factor is very important and that's my weakness, otherwise I stay cool.

  • @swathymr5644
    @swathymr5644 3 года назад +1

    Enik pettanu desyam varum. Athukond jeevithathil othiri prasnagal undayitt und. Oro thavanayum vijarikkum eni engane perumarallennu. Pakshe pattarillaa..

  • @SILJU9191
    @SILJU9191 6 лет назад +4

    സർ...... വിരഹം മാറാൻ ഉള്ള വീഡിയോ ചെയ്യുമോ.... Love failure മാറാനും.... Plzzzz

    • @MTVlog
      @MTVlog  6 лет назад +1

      Surely

    • @seenaseenu2478
      @seenaseenu2478 4 года назад

      silju philip george
      വിരഹം പ്രണയം മൂലം ആണേൽ ഒന്നുടെ പ്രേണയിക്കുക പ്രണയം ആസ്വദിക്കുക,,,, അപ്പോൾ ആ പഴയ പ്രണയവും വിരഹവും മാറും ഇത് ഞാൻ പറഞ്ഞതല്ല,,, ഒരു ബംഗാളി എഴുത്തുകാരിയുടെ വരികളാണ്😁😁😁

  • @sheebaudayakumar4584
    @sheebaudayakumar4584 4 года назад +1

    Thanks sir enik deshyam korach koduthal ayirynnu athilude enik palathum nashttamayitund. sirinde classin shesham enik nalla mattam und.🙏🙏

  • @anayasiyantalks7587
    @anayasiyantalks7587 6 лет назад +3

    Sir you always select best subject,thanks I have doubt about meditation , what is the scientific result of meditation?

    • @MTVlog
      @MTVlog  6 лет назад

      Mind relaxation

  • @Shilpa19996
    @Shilpa19996 3 года назад

    Deshyam vannapo how to control anger enne type chyth first kanda video s kannuna njan. Good vidieo sir

  • @bijupp6881
    @bijupp6881 6 лет назад +6

    Sir, very useful .... Goal settings, suceess , motivation class edamo.....expect more videos about character, fear about goal

  • @machanvlogs9918
    @machanvlogs9918 3 года назад

    Enikk sirnte full video eshttam pettu nan lulu malil poyappol oru cheriya kunchinod oru madhav deshyam pidikkunnu

  • @gayathrips6956
    @gayathrips6956 4 года назад +7

    Sir എനിക്ക് bhayankara dheshiyam aanu eniku thanne arinjuda dheshiyam varumbo njn entha cheyyunne ennu polum.athumalla eniku dheshiyam vanna bendhagale polum njn marakkuva.eniku thanne ariyam dheshiyam nallathu alla ennu but sir eniku njn eppo entha cheyyende

    • @sreedev1545
      @sreedev1545 3 года назад

      1 to 100 vere enniyaal mathy

  • @sachinmaninair6053
    @sachinmaninair6053 5 лет назад +1

    വളരെ ഭംഗി ആയി കാര്യങ്ങൾ അവതരിപ്പിച്ചു

    • @MTVlog
      @MTVlog  5 лет назад +1

      *MT vlog admin മാരോട് സംശയ ദൂരീകരണം നടത്താൻ playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
      play.google.com/store/apps/details?id=com.mtvlogapp.app
      ചാനലിലെ മുഴുവൻ വീഡിയോകളും ഈ ആപ്പിൽ ലഭിക്കും.

  • @vimalv2201
    @vimalv2201 6 лет назад +5

    👍👌agree with you 100 percent superb excellent style of talking and observations

    • @MTVlog
      @MTVlog  6 лет назад +1

      Thank you Vimal

  • @TheFemco
    @TheFemco 4 года назад +1

    മനോഹരമായി അവതരിപ്പിച്ചു.... നമുക്ക് ഇഷ്ടമല്ലാത്തവർ നമുക്കിഷ്ടപ്പെടാത്ത ചെറിയ ഒരു കാര്യം ചെയ്താൽ എനിക്ക് ദേഷ്യം വരും... അതുപോലെ കടം പറയുന്നവരോടും...

  • @ajnaspulikkalajnaspulikkal3323
    @ajnaspulikkalajnaspulikkal3323 6 лет назад +15

    മികച്ച... അധ്യാപനം....

  • @sanathana2011
    @sanathana2011 5 лет назад

    എനിക്ക് പെട്ടെന്ന് ദേഷ്യം വരോന്നയാളാണ്‌.പക്ഷേ കുറച്ച്‌കഴിഞ്ഞ്‌ അതുമാറും.എന്നാലും പിന്നെയും മനസ്സിന്‌ ഒരു വേദനയാണ്.ഇന്നുമുതൽ ഞാൻ ദേഷ്യം കുറയ്‌ക്കാൻ ശ്രമിക്കും

  • @shafeeqmus7204
    @shafeeqmus7204 6 лет назад +5

    Great sir.. Really useful.. Now on wards I am going to try this.

  • @devkappens6671
    @devkappens6671 2 года назад

    എന്റെ hus വളരെ ശാന്തനായിട്ടാണ് എന്നെ ഡ്രൈവിംഗ് പഠിപ്പിച്ചത്...... അദ്ദേഹം ഒരു പട്ടാളക്കാരൻ ആണ്...
    ഇപ്പോൾ ഏറ്റവും നന്നായിഞാൻ ഡ്രൈവ് ചെയ്യുന്നുണ്ട്....
    വീട്ടിലെ ഏത് ആവശ്യത്തിനും ഞാൻ ആണ് പുറത്ത് പോകുന്നത്... ഏതു കാര്യത്തിലും ദേഷ്യപ്പെടാതെ അദ്ദേഹം വളരെ സമചിത്തതയോടെ ആണ് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്നത്.... അതിനാൽ ഞാൻ എന്റെ വീട്ടിൽ നല്ല ഒരു മകളും അമ്മയും ഭാര്യയും ആണ്

  • @remyav2746
    @remyav2746 4 года назад +27

    ഭർത്താവ് ചീത്ത വിളിക്കാതെ ഭാര്യയെ സമാധാനത്തോടെ ഡ്രൈവിംഗ് പഠിപ്പിക്കുന്നവരേം ഞാൻ കണ്ടിട്ടുണ്ട്

    • @lekshmisunil135
      @lekshmisunil135 4 года назад

      entae husband aganayirunnu

    • @jayfardeen9130
      @jayfardeen9130 4 года назад +1

      ഏത് തരം ഡ്രൈവിംഗാ ഉദ്ധേഷിച്ചത് ?

  • @adithyaas6599
    @adithyaas6599 6 лет назад +2

    ente deshyam karanam kooduthal suffer cheyyendi varunnathu pavam ente ammayanu... These tips are very useful... Kurayumayirikkum alle...😀

    • @MTVlog
      @MTVlog  6 лет назад

      തീർച്ചയായും, എല്ലാ ടിപ്സും പരീക്ഷിക്കുമല്ലോ

  • @shasssshasss2697
    @shasssshasss2697 5 лет назад +16

    ഞാനും വളരെ ദേഷ്യം ഉള്ള ആളാണ്. എന്റെ 2 വയസ്സുള്ള കുഞ്ഞിനെ പോലും ദേഷ്യം വന്നാൽ ഞാൻ തല്ലും. പിന്നെ അത് ആലോചിച്ചു ഞാൻ ആകെ സങ്കടത്തിൽ ആകും

  • @rubainasafeer9489
    @rubainasafeer9489 4 года назад

    Sir nte vedio kanumbol time pookunnadh arayunnillya thiranjedukunna muyuvan subjectum valare pradhanapettakaryaghal thank you sir 😇😇😇😇🙏

  • @sreekutty7037
    @sreekutty7037 6 лет назад +6

    Sir .. Depression ne kurich video idamo .. And suicidal thoughts .. Past il undaya negative situations engane marakkam .. Mattullavarekkal moshamanu ennokke chindhikkunnathum engane ozhivakkam .. Ottappedal engane marikadakkam .. Ingane orupad karyangal ...