How to read others personality through Body language? |ശരീര ഭാഷ നോക്കി ആളുകളെ എങ്ങനെ മനസ്സിലാക്കാം?
HTML-код
- Опубликовано: 7 фев 2025
- Welcome to MT Vlog
WhatsaApp No: 7012638851
My name is Mujeeb, I used to Make Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING and career guidance,entrance exams,rubiks cube solution,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On RUclips. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ thurkki@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
ചാനല്‍ SUBSCIBE ചെയ്യാന്‍
/ @mtvlog
1.ശരീര ഭാഷ നോക്കി എങ്ങനെ ആളുകളെ മനസ്സിലാക്കാം|How to understand a person with his body language?
• How to read Body langu...
2. പഠിക്കാനിരിക്കുമ്പോൾ ഉറക്കം എങ്ങനെ നിയന്ത്രിക്കാം?|How to control sleep during studying?
• How to control sleep d...
3. നിങ്ങളുടെ ഇടത് തലച്ചോറാണോ വലത് തലച്ചോറാണോ കൂടുതൽ ഉപയോഗിക്കുന്നത്?|Which category we belongs,left brain or right brain?. Simple tests.
• Which category you bel...
4. ശ്രദ്ധാ ശേഷി എങ്ങനെ വർദ്ധിപ്പിക്കാം?|How to increase concentration power?
• How to increase concen...
5. Employment exchange online registration and renewal steps.
• Video
6. Kerala PSC One Time Registration steps
• Kerala PSC One Time Re...
7. How to edit videos from android mobile easily/മൊബൈലില്‍ നിന്ന എങ്ങനെ എളുപ്പത്തില്‍ വീഡിയോ എഡിറ്റ് ചെയ്യാം.
• Kine master malayalam ...
8. How to solve Rubiks cube easily/രുബിക്സ് ക്യുബ് എങ്ങനെ എളുപ്പത്തില്‍ സോള്‍വ് ചെയ്യാം?
• How to solve a Rubik's...
9. മറ്റൊരാളുടെ വാട്സപ്പ് എങ്ങനെ നമ്മുടെ ഫോണില്‍ കാണാം
• Video
10. വാട്സപ്പ് എങ്ങനെ നമ്മെ കുറ്റവാളിയാക്കും?
• വാട്ട്സപ്പിലെ ചതിക്കുഴ...
11. നിങ്ങളുടെ വീട് Google Map ല്‍ ചേര്‍ക്കാം
• Google Map can be used...
12. ആര് വിളിച്ചാലും അവരുടെ പേരും ഫോട്ടോയും കാണാം.
• How to get the photo a...
Keywords
Science of body language,body language,body language malayalam,malayalam videos,mt vlog,mtvlog,how,how to,how to understand others with their body ,language,malayalam tutorial,tech videos,career guidance malayalam,motivational speech malayalam,psychology malayalam,psychology,study technique,memory technique,concentration power,brain gym,brain excersise,mind reading,mind reading malayalam,face reading,
ഇതുവരെ കണ്ടിട്ടുള്ള അപൂർവ്വം ചില ലക്ഷണമൊത്ത പുരുഷൻമാരിൽ, അദ്ധ്യാപകരിൽ ഒരാളാണ് താങ്കൾ. സാധാരണ ഗതിയിൽ ഒരാളോട് കൊള്ളാം നന്നായിരിക്കുന്നു എന്ന് പറയാൻ വളരെ ബുദ്ധിമുട്ടുള്ളയാളാണ് ഞാൻ. ഒരു പെർഫെക്ഷനിസ്റ്റ് ആണ് ഞാനെന്നാണ് എന്റെ സുഹൃത്തുക്കൾ ഒക്കെ പറയുന്നതു്. അതിന്റേതായ ബുദ്ധിമുട്ടുകൾ ഞാൻ അനുഭവിക്കുന്നുമുണ്ട്. നല്ലതോ ചീത്തയോ എന്നറിയില്ല എന്തായാലും എന്നോടിടപഴകുന്ന എല്ലാവരെയും എന്നെത്തന്നെയും ഒരു വൈഡ് ആംഗിൾ ക്യാമറയിലെന്ന പോലെ സദാ നിരീക്ഷിക്കുന്ന ഒരു സ്വഭാവം എനിക്കുണ്ട്. അതുകൊണ്ടു് തന്നെ പറയട്ടെ, താങ്കൾ പറയുന്ന കാര്യങ്ങൾ 90 ശതമാനവും ശരിയാണെന്ന് എന്റെ അനുഭവങ്ങൾ ഓർത്തെടുക്കുമ്പോൾ എനിക്കു മനസ്സിലാകുന്നു. ബോഡി ലാംഗ്വേജ് വച്ച് നിരീക്ഷിക്കാൻ എനിക്കറിയില്ലായിരുന്നു. ഒരാളുടെ ഷെയ്പും അയാളുടെ സ്വഭാവവുമായി ബന്ധമുള്ളതായി അനുഭവപ്പെട്ടിണ്ടു്. അങ്ങനെ നോക്കുമ്പോൾ താങ്കൾ 100 ശതമാനം ജനുവിൻ ആയ ഒരാളാണ്. ഇത്തരം അറിവുകളൊന്നും താങ്കൾക്ക് ഒരിക്കലും ഒരു ചൂക്ഷണത്തിനായി ഉപയോഗിക്കാൻ ഈ ജന്മത്ത് സാധിക്കില്ല. ഈ കാര്യങ്ങളൊക്കെയും പഠിപ്പിക്കാനുള്ള യോഗ്യത താങ്കൾക്കുണ്ട്. താങ്കൾക്ക് ഏറ്റവും യോജിച്ച ജോലി തന്നെ തെരഞ്ഞെടുത്തു. താങ്കളെപ്പോലുള്ള അദ്ധ്യാപകരെ ലഭിക്കുന്ന കുട്ടികളുടെ ഭാഗ്യം!
ഒരു നിർദ്ദേശം പറയട്ടെ, വീഡിയോ എടുക്കുമ്പോൾ ഒന്നുകിൽ കോളർ മൈക്ക് ഉപയോഗിക്കുക, അല്ലെങ്കിൽ ഇത്തിരി കൂടി കൺജസ്റ്റഡ് ആയിട്ടുള്ള മുറി ഉപയോഗിക്കുക. മുറിയിലുള്ള അലമാരകൾ തുറന്നിട്ടാലും മതി. ഓഡിയോയിൽ വല്ലാതെ എക്കോ വരുന്നുണ്ട്. ഞാനൊരു വീഡിയോ എഡിറ്ററായതു കൊണ്ട് കുറ്റം പറഞ്ഞ് പോയതാണ്.
Orupad santhosham jose sir...
Nalla nirdheshangalkk nandi...
If you like the video then please share to all your whatsapp groups and facebook too...
Great speech...l would like to participate your workshop..my contact no 8129629092
Jose C kurian പ്രസംഗിക്കുമ്പോഴും തർക്കിച്ച് സംസാരിക്കുമ്പോഴും കൈയ്യും വിരലുകളും കൊണ്ട് ആംഗ്യ കാണിച്ച് സംസാരിക്കുന്നത് എന്ത് ലക്ഷണമാണ് ഈ സ്വഭാവം ആൽബർട്ട് ഐൻസ്റ്റീൻ, ഹിറ്റ്‌ലർ, തുടങ്ങിയവരും കാണിക്കുന്നുണ്ട്
Renjeev Rococo അവർ പറയുന്ന കാര്യം മറ്റുള്ളവരിലേക്ക് പരമാവധി ഇംപ്ലിമെന്റ് ചെയ്യാനാണ് എന്നാണ് എന്റെ ഒരു ചിന്ത.
Shaiju thanks...
ഞാൻ ഇതുപോലെ വേറെ ആരുടെയും വീഡിയോ കണ്ടിട്ടില്ല സമ്മതിച്ചു തന്നു 😘😘😘
Orupad nandiyund ningalude comments enikkishtaayi...
plese share to all groups
ബോറടിപ്പിക്കാത്ത വളരെ നല്ല അവതരണം. സർ ശരിക്കും അദ്ധ്യാപകനാവാൻ നൂറു ശതമാനവും അനുയോജ്യനായ ആൾ തന്നെയാണ്. അഭിനന്ദനങ്ങൾ
നിത്യ ജീവിതത്തിൽ വളരെ ഉപകാരപ്പെടുന്ന അറിവുകൾ... നന്നായി പറഞ്ഞു തരുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ...
Thanks Devus
ഇ പറഞ്ഞ കാര്യങ്ങൾ 80% സത്യമാണെന്നു ഞാൻ വിശ്വസിക്കുന്നു താങ്കളുടെ കൂടുതൽ വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.
യൂറ്റൂബ് വീഡീയോ കാണുമ്പോൾ കമന്റ് വായിക്കുകയും അടുത്ത വീഡിയോ ഡ്രാഗ് ചെയ്ത് നോക്കലുമായിരുന്നു ശീലം പക്ഷെ ഈ വീഡിയോ ആ പതിവ് തെറ്റിച്ചു കാരണം അത്രക്ക് interesting ആയിരുന്നു 😍👍🏻
ഒരുപാട് നന്ദി...
Correct anu ...njnanum angane anu. But e vdo kanumpol angane kazhiyilla
താങ്കളുടെ പ്രസന്റേഷൻ വളരെ സരളവും ബോർ അടിപ്പിക്കാത്തതുമായ ഒരു ശൈലിയാണ്. keep it up.
Thanks Mayin sir...
If you like the video then please share to all your whatsapp groups and facebook too...
പഠിക്കാനൊന്നും സാഹചര്യമില്ലായിരുന്നു ഇനിയുള്ള പിടുത്തം ഇവിടെനിന്ന് തുടങ്ങണം thanks 👍🏼
ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് നല്ല വീഡിയോ സൗമ്യമായ അവതരണം എനിക്ക് ഇഷ്ടമായി
Senith lal...ningalude okke comments aanu ente shakthi...thanks a lot
കൊള്ളാം ഇതിൽ ഒരുപാട് എണ്ണം നമുക്ക് automatic ആയി അറിയാവുന്നതാണ് .
നല്ല അറിവാണ്......
sir, പറയുന്നത് തെറ്റാണെന്നു ചിലർ പറയും. അവർ ഇതുകാണുമോഴാണൂ ഇതൊക്കെ ഓർക്കുന്നത്..... അടിപൊളിയാണ് ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു....
Jio വന്നത് കൊണ്ട് video length കൂടിയാലും കുഴപ്പമില്ല. Jio വരുന്നതിനു മുമ്പ് you tub തുറക്കാറ് പോലും ഉണ്ടായിരുന്നില്ല. Good job. All the best.
Thanks Abu thahir
Thanks to ambani
Finland teaching skill നെ കുറിച്ച് കേട്ടിരുന്നു.. അധ്യാപകർ എല്ലാ രീതിയിലും കഴിവുള്ളവർ ആണ്.. കുട്ടിയുടെ വിദ്യാഭ്യാസം പോലെ അവരുടെ ഓരോ കാര്യത്തിലും ശ്രദ്ധ കൊടുത്ത് അവരെ ഉന്നതിയിൽ എത്തിക്കാൻ അവർക്ക് കഴിവുണ്ട് എന്നും കേട്ടതാണ്.... അങ്ങനെ ആണേൽ നിങ്ങൾ അത് പോലുള്ള ഒരു മികച്ച അധ്യാപകൻ ആണെന്നതിൽ സംശയം ഇല്ല 💞
Very interesting topic sir.... Part 1 video, കണ്ടതിനു ശേഷം ആരെങ്കിലും സംസാരിച്ചാൽ അവരുടെ body language ഞാനിപ്പോൾ ശ്രദ്ധിക്കാറുണ്ട്.. 😀😀
bitty rose kollalo
Ennittenthu manassilaayi bitty rose...Upakarappetto?
If you like the video then please share to all your whatsapp groups and facebook too...
കൊച്ചു കള്ളി ....😁😁😁
സർ ഇൻക് ഭയങ്കര ഇഷ്ട്ടാണ് നിങ്ങളുടെ ക്ലാസ്സ് ഇതിനും നല്ല രീതിയിൽ മനസ്സിൽ ആക്കി തരാൻ ആർക്കും കയ്യില്ലാ ഫുൾ കേട്ട് ഇരിക്കും ഞാൻ ശരിക്കും മനസ്സിൽ ആവുണ്ട് .. ഒരുപാട് നിങ്ങളുടെ എല്ലാ വീഡിയോസ് ഞാൻ കേൾക്കാൻ ഇഷ്ട്ടപെടുന്ന ഒരാളാണ് ... ..
പറയുന്ന കാര്യങ്ങൾ എത്രമാത്രം സത്യമാണ് എന്ന് അറിയില്ല
എങ്കിലും അവതരണം സൂപ്പർ
പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാനും കേട്ട് ഇരിക്കാനും സുഖം ഉണ്ട്
പറയുന്ന കാര്യങ്ങൾ മുഴുവൻ ശരിയാവണമെന്നില്ല. ഒരു എൺപത് ശതമാനം അനുഭവത്തിൽ ശരിയായി തോന്നി.
ബോറഡിച്ചിട്ടില്ല ... കൂടുതൽ കേൾക്കാൻ .. കാത്തിരിക്കുന്നു ... താങ്ക് യു
Adutha video pratheekshikkam siraj...
If you like the video then please share to all your whatsapp groups and facebook too...
കഴിഞ്ഞ പാർട്ടിൽ കുറഞ്ഞ സമയത്ത് ഒരുപാട് കാര്യം ഉൾപ്പെടുത്തി...
ഇത്തവണ കുറെ സമയം കുറഞ്ഞ കാര്യം ആയിപോയി
superbbbbbbbbbbbbbb😍😍😍😍😍Part 3 undaavumenn pratheekshikkunnu....
Part 3 undavvum...
If you like the video then please share to all your whatsapp groups and facebook too...
ഇത് കലക്കി 80 % സത്യം ഞാൻ ഇത് പോലെ ഒരു കണ്ട് പിടുത്തം നടത്താറുണ്ട് സാർ നന്ദി ഇഷ്ടപ്പെട്ടു
Salam...ningale polullavaraanu...ente energy...thanks..
Sir, 🙏🏽 പറഞ്ഞത് അതിമനോഹരം നല്ലതുപോലെ മനസിലാക്കാൻ പറ്റി ഇനിയും ഇതുപോലെ topic കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു ❤️🔥❤️🔥❤️🔥
ഇതെല്ലം എങ്ങിനെ മനസ്സിലാക്കി എന്നുള്ളത് പ്രശംസനീയം തന്നെ, എല്ലാം വളരെ ശരിയാണ് 🙏🙏 Expecting more from you
Sir Your Amazing.....😍👌All the best..👍
Usually we give shake hands to our usthad(shaykh:spiritual guide) in this way... using two hands.... exactly correct........
Excellent knowledge and 99% body language and behaviour which you said above normally happening
Very good and truth speech 👌👍👍👍👍
ഇതേ പോലെ ആർക്കാണ് സംസാരിക്കാൻ പറ്റുക അത് sir നെ പറ്റുകയുള്ളു god bless you 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️👍👍👍👍
Thanks 🙏
വളരെ നല്ല ക്‌ളാസുകളാണ് സാർ വളരെ നന്ദി... താങ്കളുടെ ക്‌ളാസുകൾ കേട്ടപ്പോൾ മാത്രമാണ് സ്വന്തം അനുഭവങ്ങളുമായി താരതമ്യം ചയ്തു ചിന്തിക്കാൻ കഴിയുന്നത്... 🙏
Pls continue this section...very good and useful sir...appreciate your presentation
വളരെ നല്ല വീഡിയോ.. ഇക്കാലത്ത് ഇതൊക്കെ അറിഞ്ഞിരിക്കേണ്ടതാണ്...
സത്യമായും ഇതെല്ലം അറിഞ്ഞിരിക്കണം,
sir... വളരെ നന്നായിട്ടുണ്ട് ... എല്ലാം നടക്കുന്നതായുളള കാര്യം ആണ്
Part 3 പ്രതീക്ഷിക്കുന്നു...
All the best
Waiting for part 3....
Part 3 will be uploaded soon...
If you like the video then please share to all your whatsapp groups and facebook too...
Surely
Adipoli
.
ശരീര ഭാഷയുടെ വീഡിയോ കണ്ടു സർ വളരെ മനോഹരമായി എല്ലാം സത്യം ആണെന് തോന്നി 😀😀😀😀😀
സാർ,അങ്ങ് ഒരു മഹാ സംഭവം തന്നെ!!!!!?താങ്കളുടെ ആയുസ്സ് വളരെ കൂടുവാൻ ഞാൻ പ്രവർത്തിക്കുന്നു...
Its really interesting. Need part 3. Need a vidio about how to overcome shyness in a group and about confidence
താങ്കൾക്ക് നല്ല അധികാര ഭാവമുണ്ട്.
ശരിയായിരിക്കും...
alla sir nte hand movement kanumbhol enikk thonunnadh sir nu ee karyathil nalla knowledge um parayumbhol nalla confidentum anu ...alle sir plz reply
Good
സാറിന്റെ ചാനൽ ഇത്ര വളരുന്നതിൽ ഒട്ടും അത്ഭുതം ഇല്ല. അത്രക്ക് നല്ല ടോപിക്‌സും പ്രസന്റേഷൻ ആണ് സാറിന്റെ
Correct
യാത്രയ്ക്കിടയിൽ ഒരുപാട് ഉപകാരപ്പെട്ടു താങ്ക്സ് സാർ..
യാത്രക്കിടയിൽ കുറേ കിളികളെ പരിചയപ്പെടാൻ പറ്റി ടിപ്സ് ഒക്കെ കിടിലം. വർക്ക്ക്ഔട്ട് ആവുന്നുണ്ട്.
നിങ്ങളുടെ സംസാരത്തിൽനിന്നും ഒരുപാട് പഠിക്കാൻ ഉണ്ട്.....
നിങ്ങൾ ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ പറയണം....
തീർച്ചയായും
Thank you sir, use ful and practicable knowledge
Welcome dear
Thank you Sir I could relate my self to many situations you said..👍👍🙏
Thats actual pracatice...Sheina
Very informative... jazakumulla khairan....
Aammeen Jabir...THanks a lot...
Aameen
99ശതമാനവും ശെരിയാണ് മാഷെ..തുടർന്നും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു...മാഷിന്റെ സംസാര ശൈലി വളരെ ഇഷ്ടമായി..😍👌👌👌
വളരെ അധികം നന്ദി മനോജ്...
11:30 സഹൄദയരേ,
ഞങ്ങളോട് സഹകരിച്ച കേരള ഫയർഫോഴ്സിനു൦ ഇവിടുത്തെ നാട്ടുകാർക്കും മണവാളൻ ആൻഡ് സൺസിന്റേ പേരിലും എൻറെ വ്യക്തിപരമായ പേരിലും നന്ദി അറിയിച്ചുകൊള്ളുന്നു😌😌🏃🏃🏃
Very much interesting. Great talking sense, loved it! Expecting more parts like this (30 min)
Wishing u all the best sir..👏😍
Thanks for your motivating comment, you are my great supporter, please keep it up
Sir nice class
Actually I'm a business communication teacher and you are useful to me
Thanks dear
Sir,it's for the first time I am into your vdo...I am a teacher by profession and I really loved the way and the stuff you shared....Superb indeed....Unlike others, u do not speak even a single word unnecessarily throughout....Thanks a lot for these pearls of wisdom......
Thanks a lot dear for your valuable positive comments
എല്ലാ കാര്യങ്ങളും ഞാൻ എന്റെ ഭാര്യയെ പരീക്ഷിച്ചു എല്ലാം സത്യമാണ് സാർ ഞാൻ വളരെ സന്തോഷവാനാണ്
നിങ്ങളെ ഒന്നാമത്തെ ഭാഗവും രണ്ടാമത്തെ ഭാഗവും ഞാൻ കണ്ടു എനിക്ക് ഇഷ്ട്ടമായി
Part 3 വേണം.👍👍
Part 3 undaakum...
If you like the video then please share to all your whatsapp groups and facebook too...
Valare nalla video 👍. Pakshe enik honestly, sir oro gesturesintem meaning define cheyyunnathinu munpe ithellam correct aayi parayaan saadichu. Majority aalukallkk ithellam swayam manassilaakkan saadikumenn njn personally vishvasikunnu. Kurachukoodi complicated aayi enthenkilum cheyyumo ennu aagrahikunnu. Psychopath enna subject aann ente fav. Anyways once again thankyou for your words..
ഇതുപോലെയുള്ള topics ചെയൂ sir
Iniyum cheyyam brother...
If you like the video then please share to all your whatsapp groups and facebook too...
സത്യം പറഞ്ഞാൽ, സാറിന്റെ ക്ലാസ് ഒരു അടിപൊളി പടം കാണുന്ന ഫീലിംഗാണ്. സമയം പോകുന്നത് അറിയുന്നേയില്ല.
പിന്നെ യൂറ്റൂബിൽ വീഡിയോ കണ്ടിട്ട് ആദ്യമായി കമന്റിടുന്നത് സാറിന്റെ ഈ വീഡിയോ കണ്ടിട്ടാണ് ' താങ്ക് യൂ സോമ ച്ച് സാർ
നിങ്ങളെ പോലുള്ളവരുടെ വാക്കുകളാണ് എന്റെ ഊർജം...
Thanks
നന്നായിട്ടുണ്ടിട്ടോ ....
എനിക്ക് ഒരു പാട് ഇഷ്ടപ്പെടുന്നുണ്ട് താങ്കളുടെ ഓരോ വിഷയവും.
I just clicked the like button to Mr. Jose C kurian's comments before liking your video.
Thanks
വീണ്ടും വരണം പുതിയ അറിവ് പകരാൻ വളരെ നന്ദി സാർ
Nandiyund salam..veendum kanam
സാർ, സാറിനെ ഞാൻ ഒരു പാട് ഇഷ്ടപ്പെടുന്നു......
Thanks a lot
Me too
Me too💯🥰
വളരെ ഉപയോഗ പ്രദം ആണ്..😍😍😍😍😍😍😍നല്ല വീഡിയോ... ഇനീം പ്രദീക്ഷിക്കുന്നു
വീഡിയോ കൊള്ളാം സാർ ഞാൻ കുറെ പേരിൽ aply ചെയ്തു നോക്കി റിസൾട് കിട്ടി
എൻറെ ജീവിതം വളരെയധികം മാറ്റിമറിച്ച ആളാണ് സാർ എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു
Sure sir ഞാൻ എന്റെ friends നെല്ലാം share ചെയ്യാറുണ്ട്
Veendum Rasiya...thanks...
Verude parayanda
Great presentation. Very very useful. Thank u so much Sir. Looking forward to watch more video like this.Esp. video about the body language. Amazing.
Very useful Sir, keep going with new subjects also
Of cours premkumar sir
Good class sir👍🏻.sir nte class kelkumbo adutha video yum eduthu pokunnu
Good video, സാർ Video present ചെയ്യുമ്പോളുള്ള body language നല്ലതായതുകൊണ്ടാണ് എല്ലാരും video കാണുന്നതും subscribe ചെയ്യുന്നതും👍. ഞാൻ friends മായി tea കുടിക്കുമ്പോൾ straight ആയി ഇരുന്നു കുടിക്കും....very interesting video 👌🏻
ഇനിയും പ്രധീക്ഷിക്കുന്നു... 👍
Adutha part udane upload cheyyum...
Very intresting topic.
Thank you
കലക്കി മാഷേ. സൂപ്പർ
Body language ഒരാളുടെ attitude അനുസരിച്ച് ഇരിക്കില്ലേ? എല്ലാവരോടും എല്ലായിപ്പോഴും ഒരേ രീതിയിൽ ആയിരിക്കില്ലല്ലോ പെരുമാറുന്നത് . Present situation നമുക്ക് ഒരാളെ വിലയിരുത്തൽ പറ്റുന്നുണ്ട്. വളരെ നല്ല വീഡിയോ .ഒരുപാട് കാര്യങ്ങൾ ചിന്ദിക്കാൻ പറ്റി. Thanks.
Sir. ഇതിന്റെ കൂടുതൽ വീഡിയോ ചെയ്യൂ.. എത്ര ചെയ്താലും നമ്മൾ സന്തോഷത്തോടെ കാണും..
U really do seem like a perfectionist
no boring body language class ,knowledge is power
Thanks Sree ram
Part 3 pls length is not a problem. I can watch for 3 hours really interesting videos
Thanks dear...
If you like the video then please share to all your whatsapp groups and facebook too...
MT Vlog but video shot akunnathan nallath . Kore video vannotte koyappalla .ennale orma nikku
❤ you are a great teacher.... Appreciation from a corporate trainer
വളരെ നന്നായിട്ടുണ്ട് സർ. Next, next ആയി കാത്തിരിക്കുന്നു 👍
thank you..sir..length oru problem alla ...
OK AMAL RAJ
THE DEFINITE BOOK OF BODY LANGUAGE എന്ന പുസ്തകം വാങ്ങി വായിക്കുക.. ഈ വീഡിയോ യിൽ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ ആ പുസ്തകത്തിന്റെ തർജ്ജമ മാത്രം ആണ്.. വീഡിയോ നല്ലതാണ്
Respected sir .
I am really intrested in your presentation and I followed your instructions . You are awesome and I am waiting for part 3 .
Don't think that the viewers become bored as the time of your vedios increases. As a viewer I need more information from you sir .Thank you..
Thanks for your good comments. I have already uploaded part 3. Please watch it.
സർ ഞാൻ പൊതുവെ ഞമ്മളൊക്കെ ചെയ്യുന്നത് തന്നെ ഓർത്തത് മറ്റുള്ളവരെ കൂടുതൽ ശ്രദിക്കാൻ തുടങി good class sir thanks
100% സാറിന്റെ എല്ലാം വീഡിയോ യാണ് സെരിയാണ് sir താങ്ക്സ് 😘😘😘😘
Ennaleyanu sir de video njan kandath...ennu njan bakilorade body language nokii....😀😀😀
Ennittenth manassilaayi chinju...
If you like the video then please share to all your whatsapp groups and facebook too...
First coment " very very good"👌👌👌👌👌👌👌👌💐👌💐💐💐💐🎂💐💐
Thanks roni for your first comment...
If you like the video then please share to all your whatsapp groups and facebook too...
Nice ... experience
Thanks
Namaskaram sir,valare nalla avatharanam theerchayayitum jeevithathil upakaraprethamaya vishayangal thankal etteduthirikunnathu oro subject paraumpozhum nithya jeevithathil nammalodu edapettondirikunnavar manassiloode kadannu pokunu opam thiricharivum...enthayalum abhinandanangal 👏👏👏👏
സർ.സാറിന്റെ വീഡിയോ എനിക്ക് വളരേ ഉപയോഗപ്രേതമാകുന്നുമുണ്ട് . ഇനിയുo ഇങ്ങനത്തെ വീഡിയോ ചെയ്യണം
Theerchayayum undaakum
എന്ത് കൃത്യമാണ് സർ ഇതെല്ലാം..... അഭിനന്ദനങ്ങൾ
ഒരു പാട് നന്ദിയുണ്ട്...
എല്ലാം സൂപ്പർ
വളരെ നന്ദിയുണ്ട്
Superb video.... thankz bro
What's up group Indo?
സാർ വളരെ ഇഷ്ടപ്പെട്ടു ഇനിയും �� പാർട്ട് കൂടണം ബോറടിയില്ലാതെ കേട്ടു താങ്ക്യൂ സാർ
തീർച്ചയായും
enthu comment edananu .......ellam perfect aanu ,avatharanam, detail ayi karyangal paranju tharunnu. sir poliyanu.
Ntha ippo parayya...Oro videoyum serikum interesting.
Iniyum inyum videos pretheekshikkunnu sir.
Your support is valuable...thanks SUmi sudhi..
If you like the video then please share to all your whatsapp groups and facebook too...
അടിപൊളി sir
Thanks sulaiman
Sir plz make a video regarding how to over come stress/depression..
Please wait for that VInu, Next time I will do that
പൊളി വീഡിയോ great info 😍😍🔥🔥🔥🔥🔥🔥
Very informative video sir... Subscribed😍❤️
നല്ല നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു❤️❤️
താങ്ക്‌സ് അനൂപ്, തീർച്ചയായും ഉണ്ടാകും
Conduct a full day programme about body language. I'll be.
Please contact me 7012638851
Nice video
Thanks
ആളുകൾ നോക്കുന്ന കാര്യം സർ പറഞ്ഞു, ആളുകൾ എല്ലാം നോക്കി പരിഹസിക്കുന്നതോ???
Katta waitting new section❤👍🏻
വളരെ ഉപകാരപ്രദം ആയ ഇൻഫർമേഷൻ സർ. നന്ദി 👍👍
As a psychology student I feel your giving very great support for all...
Thanks for Your comment...AKhil yadav
super sir
Thanks Vybhavi...
Ella video yum supper
Thanks Hiba ponnuz
Valare informative ആയ വീഡിയോ
താങ്കൾക്ക് സിമ്പിൾ ആയി മോട്ടിവേഷൻ വീഡിയോ തയ്യാറാക്കാൻ കഴിയും സർ
Thanks amal