*100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് / ഹിന്ദിസംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +918848956899* *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.* *wa.me/+918848956899*
Hello Sir താങ്കൾ പറഞ്ഞത് ശാസ്ത്രമാണെങ്കിലും അത് സത്യമാണ് കാരണം ഞാൻ മറ്റുള്ളവരുടെ കൂടെ നിന്ന് സംസാരിക്കുമ്പോൾ എനിക്കെന്തോ ഒരു Confidence കുറഞ്ഞു പോകുന്നതു പോലെ തോന്നുമ്പോൾ ഞാൻ രക്ഷപ്പെടാനായി കൈ മുന്നിൽക്കെട്ടി നിക്കാറുണ്ട് താങ്കൾ പറഞ്ഞത് ശരിയാണ് എല്ലാ കാര്യങ്ങളും ഇതു പോലെ തന്നെയാണ് ജീവിതത്തിൽ നടക്കുന്നത്
സാറിൻ്റെ വീഡിയോ കണ്ട ശേഷം കൂട്ടത്തിൽ നിൽക്കമ്പോൾ കൈ കെട്ടാനും പറ്റ്ണ് ല്ല പുറകിൽ കെട്ടാ ന് പറ്റണില്ല പോക്കറ്റിൽ വെക്കാനും തോന്ന്ണ് ല്ല ആകെ പ്രശ്നായല്ലോ
താങ്കൾ അൽപം അന്തർമുഖനാണ്.പക്ഷെ ധാർമിക ചിന്തയിൽ അൽപം നിഷ്കർഷതയുള്ളയാളാണ്. നല്ല കുടുംബനാധനാണ്. സ്നേഹമുള്ള ഭർത്താവാണ്. പക്ഷെ എല്ലാത്തിനും വളരെ excitement ഉള്ളയാളാണ്.
കാലുമ്മെ കാല് കയറ്റി സംസാരിക്കുന്നവർ ആണായാലും പെണ്ണായാലും ഗർവ് കാണിക്കാൻ വേണ്ടിയാണ് പലപ്പോഴും അങ്ങിനെ ചെയ്യുന്നത്. എന്റെ അഭി പ്രായത്തി ബഹുമാനപെട്ട നമ്മുടെ ആരോഗ്യമന്ത്രി സ്ട്രോങ്ങ് പേഴ്സണാലിറ്റിയുള്ള ഒരു വ്യക്തിത്വമാണ്. ഞാൻ അവരുടെ ഒട്ടുമിക്ക ഇന്റർവ്യൂകളും കാണുന്നതാണ്. ഇത് വരെ അങ്ങിനെകണ്ടിട്ടില്ല. ആത്മ വിശ്വാസ മില്ലാത്തവർ എനികതുണ്ട് എന്ന് മറ്റുള്ളവരെ ബോദ്യപെടുത്തുവാനാണ് ഇത്തരം കോമാളിത്തങ്ങൾ കാണിക്കുന്നത് എന്നാണ് എന്റെ ഒരിത്.
അടക്കിയൊതുക്കി അടിമയാക്കി വച്ച് അനുസരിപ്പിക്കുക എന്ന കപടസദാചാരസമൂഹത്തിന്റെ ഗോത്ര ഛിന്തയാണ് ആണായാലും പെണ്ണായാലും ഹിജഡയായാലും ഒരു മനുഷ്യൻ എങ്ങനെ കാല്കെട്ടി ഇരിക്കണമെന്ന ചിന്തപോലും. ആധുനിക മനുഷ്യൻ അവനിഷ്ഠമുള്ളപൊലെ ഇരിക്കട്ടെ അതാണ് ജനാധിപത്യം
Biju Chacko , body language is controlled by the unconscious mind. So its not in our control, always. Only 20% of mind is conscious mind which we control deliberately.
ചിലപ്പോൾ ചില കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ മനസ്സ് എപ്പഴും ഭയങ്കര weak ആയിപ്പോകും.നല്ല മടിയും കേറിവരും. ഇതിനൊരു solution video അപ്‌ലോഡ് ചെയ്യുമോ.....
സ്വയം പരീക്ഷ നോക്കണമെന്ന് എഴുതിയിരുന്നത് തെറ്റായിട്ട് എഴുതിപ്പോയതാണ് ക്ഷമിക്കണം.... കമൻറുകൾ ഒക്കെ അപ്പപ്പോൾ കൃത്യമായി നോക്കുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം. നന്ദി നമസ്കാരം.
നീ എല്ലാം നോക്കി പറയാമെങ്കിലും കോടതി നിയമം mattanam തല മുടി കാൽ നാഗം ചുണ്ട് മൂക്ക് കണ്ണ് റൈറ്റ് ലെഫ്റ്റ് നോക്കി വിധി പറയേണ്ടി വരും കഷ്ടമാണ് ഇവനെ പിന്താങ്ങുന്ന............ എല്ലാവർക്കും നല്ലത് വളരട്ടെ റൈറ്റ് ലെഫ്റ്റ് എല്ലാവർക്കും
"മനുഷ്യനു ഒരിക്കലും കണ്ടെത്താൻ കഴിയാത്ത ഒരു മേഖല ഉണ്ടെങ്കിൽ അത് മനസ്സ് മാത്രം ആണ്" അധികം ആളുകളും അഭിനയിക്കുന്നു pidikittaareyilla അത് കൊണ്ട് ഇത് pareekshikaathadhaanu നല്ലത് bye bye 👋🏻
സർ വീഡിയോ നന്നായിട്ടുണ്ട്. പക്ഷെ ഈ കാര്യമെല്ലാം ഒരു സാധരണ മനുഷ്യൻ ന്റെ കാര്യത്തിൽ ശരിയായിരിക്കും. But കുറച്ചു IQ കൂടിയതും Public Manners വെച്ചു മനഃപൂർവം ബോഡി ലാംഗ്വേജ് മാറ്റുന്നവരും ഉണ്ട്
ഇതിൽ പറഞ്ഞത് ഒട്ടു മിക്കതും ശരിയാണ്, പക്ഷെ ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ട്. ഷേക്ക് ഹാൻഡ് കൊടുക്കുന്ന കാര്യത്തിൽ കലാകാരമാർ പൊതുവെ ശക്തിയേറിയ അല്ലെങ്കിൽ മുറുകെ പിടിച്ചുള്ള ഷേക്ക് ഹാൻഡ് നൽകില്ല, കാരണം അവർക്ക് കൈ വിരലുകൾ എഴുതാനും, മറ്റും ഉപയോഗിക്കുമ്പോൾ പ്രശ്നം ഉണ്ടാകാൻ സാധ്യത ഉണ്ട്, അതുകൊണ്ട് അവർ ശക്തരെല്ലാ എന്ന് പറയാൻ പറ്റില്ല. മറ്റൊരു കാര്യം കൈ പാൻഡിൽ ഇടുന്നത് അല്ലെങ്കിൽ കൈ കുടുക്കി കെട്ടീന്നത്, അത് കാലാവസ്ഥ തണുപ്പ് ആണെങ്കിൽ അങ്ങനെ ചെയ്യാൻ സാധ്യത ഉണ്ട്, എന്തായാലും ഗുഡ് 👍
@@MTVlog സോറി സേട്ടാ ഇത് ചേച്ചിടെ മൊബൈൽ ആണ് എനിക്ക് ഷെയർ ചെയ്യാൻ വാട്സ്ആപ്പ് ഇല്ല ഉണ്ടെങ്കിൽ ചെയ്യാരുന്നു എന്തായാലും ഷെയർ ചെയ്തേനെ ചേട്ടന്റെ വീഡിയോസ് എല്ലാം ജീവിതത്തിലെ നാഴികകല്ലുകളാണ് 😘😘😘😘
Seriyaanu...kanninte blinking njan nerit oralodu samsarikkumbol normal anu video shot cheyyumbol kuduthalanu..chilapolokke kaliyakkal kelkarund comments
Nice video sir. ഒരുപാട് upakara പെടും എല്ലാർക്കും 😍👏👏. Sir sir inoru ഒരു വീഡിയോ ഇടാൻ പറ്റോ ; സംഭവം എന്തെന്ന് പറഞ്ഞാൽ ഇപ്പൊ ഞാൻ btech പഠിക്കുന്ന ഒരു student ആണേ. Final year ആണ്. So ഏതു സമയത്തും ജോലിയുടെ പല interviewsum placement ഉം വരാം. അപ്പൊ ഈ പേടി എങ്ങനെ കുറയ്ക്കാം എന്ന് കാണിക്കാൻ കുറച്ച് tips പറയോ. ഇപ്പൊ വല്ല lab/workshop viva ഒണ്ടെങ്കിൽ പോലും ഞങ്ങടെ sir umaar questions ചോദിക്കുമ്പോൾ പഠിച്ച bhagom ആണെങ്കിൽ പോലും answers ഇങ്ങനെ വിക്കി വിക്കി paraye ഒള്ളു, കൊറേ മറന്നു പോവും. അതിനു പറയുന്നത് confidence ഇല്ലായിമ എന്ന് തന്നെയാണ്. But school days തൊട്ടു ഇങ്ങനെയാണ്. പിന്നെ ഒരു seminaro, വല്ലതും ഒണ്ടെങ്കിൽ താനെയും നമ്മൾ class എടുക്കുന്ന സമയത്തു ഒരു വിറയലും, കയ്യൊക്കെ തണുത്തു മരവിച്ച പോലത്തെ അവസ്ഥയും.ഒരു തരം stage fright 😅😅. എനിക്ക് മാത്രമല്ല നമ്മുടെ societyile പല kuttikalum, ഞങ്ങളെ പോലെ colg studentsumokke neridunnatha. അതിനെ അതിജീവിക്കാൻ കൊറേ നോക്കിയിട്ടുണ്ട്. But still it repeats😊. Any control measures?? Video ആയിട്ട് itaal നന്നായിരുന്നു.
Thanks Arya achuzz... Second part of this video will be uploaded soon... Anyhow Please share the links of the video to your whatsapp groups and facebook too...
Yeah ! Super , one more thing my psychology teacher told is that , when a group of people are standing together, u will know who is interested in you if you look at everybody’s feet , that persons’ feet will point towards u!
Correct 👍. For example, cross leg position doesnt always mean the person is on a cross mood, may be, he is tired. As the speaker said, it is observation + common sense 😊 Good day to all👍👍👍
*100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് / ഹിന്ദിസംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +918848956899*
*അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.*
*wa.me/+918848956899*
താങ്കൾ emotionally excited ആയിട്ടുള്ള വ്യക്തി ആണ്. ഒരുപാട് തവണ കണ്ണു ചിമ്മുന്നു മിനുട്ടിള്ളിൽ
Good observation
MT Vlog thank you
നല്ല രസം ഉണ്ട് കേൾക്കാൻ 95% ശരിയാ സംഭാഷണശൈലി, ശബ്ദം Good
Thanks dear
ഗുണകരം
👍🏻👍🏻👍🏻👍🏻🌷🌷🌷🌷
ശരീര ഭാഷ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട് ....
നന്ദി മോനേ 😄 ഞാൻ ഏറ്റവും ഇഷ്ടപെടുന്ന അറിവുതരുന്ന പ്രോഗ്രാമാണിത് എല്ലാവരും കാണണം മനസിലാക്കണം 🙏🙏🙏
His sound is like Gopinath Muthukkad
Yes I feel like that
Exactly
Enikkum thonni
@@RAM_YA27 for
Enikkum thonniii😀👍👍👍👍
Topic കണ്ടപ്പോഴേ നോക്കാൻ തിടുക്കം ആയി 💞 sir 🥰
എനിക്ക് കള്ളം പറയുമ്പോ ചിരി വെറും..മാറ്റാൻ വല്ല വഴിയും ഉണ്ടോ 😁
Kallam parayanthirunnal pore🙂😅
അതെനിക്കും ഒണ്ട് ഒരു രക്ഷയുമില്ല
സത്യം പറയുമ്പോളും ചിരിക്കുക
@@akshaysuresh8948 അന്നേരം പറയുന്നത് കള്ളമായി തോന്നിയാലോ
ആദ്യം കള്ളമല്ല താൻ പറയുന്നതെന്ന് മനസ്സിനെ ബോധ്യപ്പെടുത്തുക... കഴിവതും സത്യം പറയുക.... അപ്രിയ സത്യങ്ങൾ പറയരുതു..
രക്ഷപെട്ടു.. നമ്മുടെ സ്വഭാവം മറച്ചുപിടിക്കാൻ ഒരു vazhiyayi🤩🤩🤩🤩🤩
Hello Sir താങ്കൾ പറഞ്ഞത് ശാസ്ത്രമാണെങ്കിലും അത് സത്യമാണ് കാരണം ഞാൻ മറ്റുള്ളവരുടെ കൂടെ നിന്ന് സംസാരിക്കുമ്പോൾ എനിക്കെന്തോ ഒരു Confidence കുറഞ്ഞു പോകുന്നതു പോലെ തോന്നുമ്പോൾ ഞാൻ രക്ഷപ്പെടാനായി കൈ മുന്നിൽക്കെട്ടി നിക്കാറുണ്ട് താങ്കൾ പറഞ്ഞത് ശരിയാണ് എല്ലാ കാര്യങ്ങളും ഇതു പോലെ തന്നെയാണ് ജീവിതത്തിൽ നടക്കുന്നത്
സാറിൻ്റെ വീഡിയോ കണ്ട ശേഷം കൂട്ടത്തിൽ നിൽക്കമ്പോൾ കൈ കെട്ടാനും പറ്റ്ണ് ല്ല പുറകിൽ കെട്ടാ ന് പറ്റണില്ല പോക്കറ്റിൽ വെക്കാനും തോന്ന്ണ് ല്ല ആകെ പ്രശ്നായല്ലോ
😆😆😆
Sr kai nannayi turannu pidichu
😆😆😆😆
😀
😁😁😁😁😁😁
Super👍👍..waiting fr the nxt vedio...
Of course...I will upload new one...
Please share to all groups
Adipoli 👍 super 👏👏👏👏
Thanks
wow good information iniyum ithupole videos പ്രേതിക്ഷിക്കുന്നു
Surely
താങ്കൾ അൽപം അന്തർമുഖനാണ്.പക്ഷെ ധാർമിക ചിന്തയിൽ അൽപം നിഷ്കർഷതയുള്ളയാളാണ്. നല്ല കുടുംബനാധനാണ്. സ്നേഹമുള്ള ഭർത്താവാണ്. പക്ഷെ എല്ലാത്തിനും വളരെ excitement ഉള്ളയാളാണ്.
Great video Sir!!!!!!! Ur energy level is appreciative. Expecting more n more useful videos. Keep videos coming!!!!!👏👏👏
Thanks Rajila ....Sukham alle...
Please share the link to all your whatsapp groups ad facebook...
Sir'
നല്ല അറിവ് പറഞ്ഞുതന്നതിന് നന്ദി തുടർച്ചയായുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
കുറച്ചു സംശയങ്ങളും ഉണ്ട്.
വളരെ നന്ദി...
സംശയങ്ങൾ ചോദിച്ചോളൂ.
Whatsapp 7012638851
If you like my videos then please share to all whatsapp groups and facebook...
MT Vlog Thanks Sir for giving your watsapp number
നല്ല അറിവുകൾ
കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു സർ 😘😘😘👌
തീർച്ചയായും ബഷീർ
എൻറെ പൊന്ന് സാറേ നിങ്ങടെ video ഒക്കേ പോളിയാണ് എല്ലാം ഉപകാരപ്പെടുന്ന രീത്തിൽ ആണ്
10 മിനിറ്റു പോയത് അറിഞ്ഞില്ല😍
THanks for your positve comment...
If you like the video then please share to all your whatsapp groups and facebook too...
Real physicological tecnics ..intresting....good mind...good talks...meaning full words n sentence...Good.....👍👍👍
Thank you Harshad MH for your valuable and motivating words..
Please share the link to all groups...
@@MTVlog sir psychology evde aanu padichath enn arinjaal kollamaayirunnu🙂
ഇതുപോലുള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു......
Ami suha theerchayayum pratheekshikkaam...subscribe
Please share the link to all groups...
നിങ്ങൾ മാസ്സാണ് ഇനിയും നല്ല വീഡിയോ പ്രേതിശിക്കുന്നു...
തീർച്ചയായും
Nice.............👍👍👍bro
സ്ത്രീകൾ കാലിന്റെ മുകളിൽ കാൽ വെക്കുന്നത്, അവരുടെ strong personality യെ ആണ് കാണിക്കുന്നത് എന്നാണ് എന്റെ അഭിപ്രായം...... (അധിക പേരിലും ഒരു 80% )😊😊
Enikum agane aa thonnunne...
കാലുമ്മെ കാല് കയറ്റി സംസാരിക്കുന്നവർ ആണായാലും പെണ്ണായാലും ഗർവ് കാണിക്കാൻ വേണ്ടിയാണ് പലപ്പോഴും അങ്ങിനെ ചെയ്യുന്നത്. എന്റെ അഭി പ്രായത്തി ബഹുമാനപെട്ട നമ്മുടെ ആരോഗ്യമന്ത്രി സ്ട്രോങ്ങ് പേഴ്സണാലിറ്റിയുള്ള ഒരു വ്യക്തിത്വമാണ്. ഞാൻ അവരുടെ ഒട്ടുമിക്ക ഇന്റർവ്യൂകളും കാണുന്നതാണ്. ഇത് വരെ അങ്ങിനെകണ്ടിട്ടില്ല. ആത്മ വിശ്വാസ മില്ലാത്തവർ എനികതുണ്ട് എന്ന് മറ്റുള്ളവരെ ബോദ്യപെടുത്തുവാനാണ് ഇത്തരം കോമാളിത്തങ്ങൾ കാണിക്കുന്നത് എന്നാണ് എന്റെ ഒരിത്.
@@kpmrafeek7306 Ellardem karyam allallo parajath Ekadhesham 80% sthrikalde karyama
Yes,
You are right.
അടക്കിയൊതുക്കി അടിമയാക്കി വച്ച് അനുസരിപ്പിക്കുക എന്ന കപടസദാചാരസമൂഹത്തിന്റെ ഗോത്ര ഛിന്തയാണ് ആണായാലും പെണ്ണായാലും ഹിജഡയായാലും ഒരു മനുഷ്യൻ എങ്ങനെ കാല്കെട്ടി ഇരിക്കണമെന്ന ചിന്തപോലും. ആധുനിക മനുഷ്യൻ അവനിഷ്ഠമുള്ളപൊലെ ഇരിക്കട്ടെ അതാണ് ജനാധിപത്യം
poli ketto i love this😙😙😙😙😙😙😙
Thanks Farooq
സർ നിങ്ങൾ ഇങ്ങനെ വീഡിയോ ഇട്ടാൽ ഇത് മനസ്സിലാക്കി എല്ലാരും പെരുമാറും പിന്നെ ആരെയും മനസ്സിലാക്കാൻ പറ്റില്ലല്ലോ
അതൊന്നും ആർക്കും കഴിയില്ല...കുറച്ച് സമയമേ അങ്ങനെ അഭിനയിക്കാൻ പറ്റൂ...
Biju Chacko , body language is controlled by the unconscious mind. So its not in our control, always. Only 20% of mind is conscious mind which we control deliberately.
Good jb sr.iniyum nalla vedios pratheekshikkunnu
Surely
Enik othirishttayi. Njan athmayitranu sir nty video kanunath.oppam njan sub chaythu👍👍👍
Thanks Fazil
ചിലപ്പോൾ ചില കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ മനസ്സ് എപ്പഴും ഭയങ്കര weak ആയിപ്പോകും.നല്ല മടിയും കേറിവരും. ഇതിനൊരു solution video അപ്‌ലോഡ് ചെയ്യുമോ.....
സാർ, കൊള്ളാം നല്ലഅറിവാണു നൽകിയത്
ചേട്ടായി പൊളിച്ചു .. Adipoli...
Thanks Arjun...
Anyhow Please share the link of the video to maximum whatsapp group and facebook...
Football players okke vaya adachu pidichanu samasarikkaru.. Veruthe paranjanne ulloo.. Video soooper. 👌👌👌
പറഞ്ഞത് വളരെ ശരിയായ കാര്യം ആണ് 👍
Supper sir.😍
Ente you tube channel njn subscribe cheyyan parayunnilla ishtapettal mathram subscribe cheythal mathi...😊.
Sir adipoli avathranm👌👌👌👌....
സ്വയം പരീക്ഷ നോക്കണമെന്ന് എഴുതിയിരുന്നത് തെറ്റായിട്ട് എഴുതിപ്പോയതാണ് ക്ഷമിക്കണം....
കമൻറുകൾ ഒക്കെ അപ്പപ്പോൾ കൃത്യമായി നോക്കുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം. നന്ദി നമസ്കാരം.
Kuzhappamilla bhaskar... Your mind is good...
AnyhowPlease share to all your whatsapp groups and facebook..
നീ എല്ലാം നോക്കി പറയാമെങ്കിലും കോടതി നിയമം mattanam തല മുടി കാൽ നാഗം ചുണ്ട് മൂക്ക് കണ്ണ് റൈറ്റ് ലെഫ്റ്റ് നോക്കി വിധി പറയേണ്ടി വരും കഷ്ടമാണ് ഇവനെ പിന്താങ്ങുന്ന............ എല്ലാവർക്കും നല്ലത് വളരട്ടെ റൈറ്റ് ലെഫ്റ്റ് എല്ലാവർക്കും
"മനുഷ്യനു ഒരിക്കലും കണ്ടെത്താൻ കഴിയാത്ത ഒരു മേഖല ഉണ്ടെങ്കിൽ അത് മനസ്സ് മാത്രം ആണ്" അധികം ആളുകളും അഭിനയിക്കുന്നു pidikittaareyilla അത് കൊണ്ട് ഇത് pareekshikaathadhaanu നല്ലത് bye bye 👋🏻
Amazing Information..got a chance on self realisation
Thank you sreehari... Please share to all geoups
സർ വീഡിയോ നന്നായിട്ടുണ്ട്. പക്ഷെ ഈ കാര്യമെല്ലാം ഒരു സാധരണ മനുഷ്യൻ ന്റെ കാര്യത്തിൽ ശരിയായിരിക്കും. But കുറച്ചു IQ കൂടിയതും Public Manners വെച്ചു മനഃപൂർവം ബോഡി ലാംഗ്വേജ് മാറ്റുന്നവരും ഉണ്ട്
😎😎😎😎👍
Ebi ante besti angane ann highly IQ
Body language mattisamsarikan pettannu pattullallo.kannukalude chalanam oke body language thanne aan.athokke mattan pattoo...😂
@@sandrachandran1234 മൈക്രോ എക്സ്പ്രഷൻസ് മാറ്റാൻ ഒക്കില്ല. But a wise person can delibrately manipulate all other things
Ente you tube channel njn subscribe cheyyan parayunnilla ishtapettal mathram subscribe cheythal mathi...😊.
Thank you so much sir... I am waiting for you next video relating to this topic(body language).... Hats off your efforts..
Thanks a lot Arun Aravind...
Anyhow If you like my channel Please share the link to all your whatsapp groups and facebook too..
Good video...very intrstng..👍👍👍👌👌👌....
Thanks Dhaksha baiju
Thank you so much sir ഒരു പാട് കാര്യങ്ങൾ മനസ്സിൽ ആക്കാൻ പറ്റി 👍മെസ്സേജ് god bless you 🥰🥰❤️❤️
Great knowledgeable video sir☺️
*വളരെ നല്ല ഇൻഫർമേഷൻ* 😍
Thanks VIshnu...Anyhow Please share the link of the video to maximum whatsapp group and facebook...
🐒🐵🐒
Tank for this video☺☺☺☺
Welcome dear
ഇതിൽ പറഞ്ഞത് ഒട്ടു മിക്കതും ശരിയാണ്, പക്ഷെ ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ട്. ഷേക്ക് ഹാൻഡ് കൊടുക്കുന്ന കാര്യത്തിൽ കലാകാരമാർ പൊതുവെ ശക്തിയേറിയ അല്ലെങ്കിൽ മുറുകെ പിടിച്ചുള്ള ഷേക്ക് ഹാൻഡ് നൽകില്ല, കാരണം അവർക്ക് കൈ വിരലുകൾ എഴുതാനും, മറ്റും ഉപയോഗിക്കുമ്പോൾ പ്രശ്നം ഉണ്ടാകാൻ സാധ്യത ഉണ്ട്, അതുകൊണ്ട് അവർ ശക്തരെല്ലാ എന്ന് പറയാൻ പറ്റില്ല. മറ്റൊരു കാര്യം കൈ പാൻഡിൽ ഇടുന്നത് അല്ലെങ്കിൽ കൈ കുടുക്കി കെട്ടീന്നത്, അത് കാലാവസ്ഥ തണുപ്പ് ആണെങ്കിൽ അങ്ങനെ ചെയ്യാൻ സാധ്യത ഉണ്ട്, എന്തായാലും ഗുഡ് 👍
മുജീബ് സർ നിങ്ങൾ പറഞ്ഞത് എനിക്ക് ഉപകാരം ചെയ്തു. Thanks.
വളരെ സന്തോഷം
ഇതിന്റെ ബാക്കി പോരട്ടെ..
Bakki udane undakum anas...please wait..
Anyhow Please share the link of the video to maximum whatsapp group and facebook...
MT Vlog already shared
Yes poratte. Good
Trip Company by Anas P Ahammed
@@MTVlog സോറി സേട്ടാ ഇത് ചേച്ചിടെ മൊബൈൽ ആണ് എനിക്ക് ഷെയർ ചെയ്യാൻ വാട്സ്ആപ്പ് ഇല്ല ഉണ്ടെങ്കിൽ ചെയ്യാരുന്നു എന്തായാലും ഷെയർ ചെയ്തേനെ ചേട്ടന്റെ വീഡിയോസ് എല്ലാം ജീവിതത്തിലെ നാഴികകല്ലുകളാണ് 😘😘😘😘
Soooper motivation speech --.....
THANKS
amazing...keep going..we love it:)
THANKS DEAR
നല്ല വിവരണം ,വളരെ എളുപ്പം sir പറയുന്നത് മനസ്സിലാകുന്നുണ്ട്
💚💚💚
Seriyaanu...kanninte blinking njan nerit oralodu samsarikkumbol normal anu video shot cheyyumbol kuduthalanu..chilapolokke kaliyakkal kelkarund comments
Awesome 😀
പറഞ്ഞത് . നന്നായി ഇനി ഞാൻ ആരോടും സംസാരിക്കുന്നതിനിടയിൽ വായ പൊത്തൂല്ല...അമ്മച്ചിയാണെ സത്യം...
👍🤝
പറഞ്ഞത് നന്നായി, കുറച്ചു കള്ളസ്വഭാവം എങ്ങനെ മറച്ചുപിടിക്കുമെന്നു ആലോചിച്ചു നടക്കുകയായിരുന്നു :D
Good
Ha ha ha ...
pradipanp
s
😁😁
Ninte pkarthy mattan budhimutta
Thank you so much ikka i hope this second video
Tomorrow I will upload next part...SHalu mon..
Anyhow If you like my videos ,please share to all whatsapp groups and facebook..
nalla video polli video upakarappetti
വളരെ സൂപ്പർ ആണ് നിങ്ങളുടെ കണ്ടത്തൽ
Its really good for understanding Peoples.👍👍
Ente you tube channel njn subscribe cheyyan parayunnilla ishtapettal mathram subscribe cheythal mathi...😊.
Nice video sir. ഒരുപാട് upakara പെടും എല്ലാർക്കും 😍👏👏. Sir sir inoru ഒരു വീഡിയോ ഇടാൻ പറ്റോ ; സംഭവം എന്തെന്ന് പറഞ്ഞാൽ ഇപ്പൊ ഞാൻ btech പഠിക്കുന്ന ഒരു student ആണേ. Final year ആണ്. So ഏതു സമയത്തും ജോലിയുടെ പല interviewsum placement ഉം വരാം. അപ്പൊ ഈ പേടി എങ്ങനെ കുറയ്ക്കാം എന്ന് കാണിക്കാൻ കുറച്ച് tips പറയോ. ഇപ്പൊ വല്ല lab/workshop viva ഒണ്ടെങ്കിൽ പോലും ഞങ്ങടെ sir umaar questions ചോദിക്കുമ്പോൾ പഠിച്ച bhagom ആണെങ്കിൽ പോലും answers ഇങ്ങനെ വിക്കി വിക്കി paraye ഒള്ളു, കൊറേ മറന്നു പോവും. അതിനു പറയുന്നത് confidence ഇല്ലായിമ എന്ന് തന്നെയാണ്. But school days തൊട്ടു ഇങ്ങനെയാണ്. പിന്നെ ഒരു seminaro, വല്ലതും ഒണ്ടെങ്കിൽ താനെയും നമ്മൾ class എടുക്കുന്ന സമയത്തു ഒരു വിറയലും, കയ്യൊക്കെ തണുത്തു മരവിച്ച പോലത്തെ അവസ്ഥയും.ഒരു തരം stage fright 😅😅. എനിക്ക് മാത്രമല്ല നമ്മുടെ societyile പല kuttikalum, ഞങ്ങളെ പോലെ colg studentsumokke neridunnatha. അതിനെ അതിജീവിക്കാൻ കൊറേ നോക്കിയിട്ടുണ്ട്. But still it repeats😊. Any control measures?? Video ആയിട്ട് itaal നന്നായിരുന്നു.
Nokkam
Supperrrrr polichu
നിങ്ങൾ ആള് കൊള്ളാല്ലോ. എല്ലാo നല്ല അടിപൊളി videos ആണ്
Yantte.ഭർത്താവ് ഇധു പോലെ തന്നെ ഇധു മാറ്റം വരാൻ യന്ധു ചെയ്യാൻ para.9846258996.7510570377.
Interesting one💖💖💖
ഗുഡ് വീഡിയോ, താങ്ക്സ്
Chetta nalla video👌👌
Thanks
ഇതു പോലുള്ള വീഡിയോസ് ഇനി യും ഇടണം'mentalisam
തീർച്ചയായും ഇടും
Please share to all groups
E വീഡിയോ ന്റെ പാർട്ട് ടു ഒണ്ടോ, 😀😀സൂപ്പർ വീഡിയോ
Thanks Arya achuzz...
Second part of this video will be uploaded soon...
Anyhow Please share the links of the video to your whatsapp groups and facebook too...
നല്ല ത്
നിങ്ങൾ പറഞ്ഞ ഈ വാക്കുകൾ ചിലരിൽ കണ്ടിട്ടുണ്ട്
കാണാറുമുണ്ട് അവർക്ക് ഇതേ സ്വഭാവം തന്നെ യാണ് 100 / 100 thanks
Super mahn nice
katta waiting for second part
Second part is already uoploaded...please see my channel
All are just possibilities...culture and tradition matters a lot..
You are also right
well done bro !!
Yeah ! Super , one more thing my psychology teacher told is that , when a group of people are standing together, u will know who is interested in you if you look at everybody’s feet , that persons’ feet will point towards u!
Thats also correct...I will give you more details in the next video...
Please share to all whatsapp groups and facebook
സാറേ ഇതിന്റെ ബാക്കികൂടി വീഡിയോ ചെയ്യണം.... 👌👌
ബാക്കി നേരത്തെ ചെയ്തു. ചാനൽ കാണുക
Maduppikkatha Avatharanam....
Kollaam enikkisthapettu....
Subscribe Cheythittund😍😍😍
Thanks
ശരിക്കൊന്നു ശ്രദ്ധിച്ചാൽ ഇ പറഞതൊക്കെ വളരെ ശരിയാണ്
Thanks Sarthkumar...
Anyhow If you like my channel Please share the link to all your whatsapp groups and facebook too..
Really Amazing facts👌
Sumi Sudhi
Thank you SUmi sudhi...
Please share the link to all groups...
Wooow masha Allah 1st time kanda video aerennu nice yaar Assalamu alaikum
Thanks Babu Valyakath...
If you like my videos then please share to all whatsapp groups and facebook...
M
5
MT Vlogn....pukaythunnorod valiya ishtaman
Adipoli.....ur crrct...
Thanks
മുജീബ്ക്ക കേട്ടിരിക്കാൻ എന്ത് രസം.. ഇതിന്റെ ബാക്കി വീഡിയോ ഇടണേ.. Adipoli💕👍👌
വളരെ സന്തോഷം
പറഞ്ഞോളൂ പറഞ്ഞോളൂ😀
സംസാരിക്കുമ്പോൾ തുറന്ന കൈ കൊണ്ട് ആളുകളെ ഇഷ്ടപ്പടുത്തുന്ന ആളിന്റെ ഒരു ഉദ്ധാഹാരണം ആണ് മോഹൻലാൽ . ഇന്റർവ്യൂ ഒക്കെ നോക്കിയാൽ ആ കയ്യിൽ നോക്കി ഇരുന്നുപോകും .
True
Powli video 👌👌👌👌👌
Thanks bro...
Njan sirtya video kannerunde orupadu usefulane enium orupadu video edinum
Valare crrct 🤗🤗👍👍
Thanks Feba philip...
Thank you sir uploading for this video
Welcome
വിരലിലെ നഖം കടിക്കുന്നത് ടെൻഷൻ കൊണ്ടാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്
Ente you tube channel njn subscribe cheyyan parayunnilla ishtapettal mathram subscribe cheythal mathi...😊.
@@mithunmmithunm87 1t,
Yh
പറഞ്ഞതൊക്കെ ചിലപ്പോൾ ശാസ്ത്രം പറയുന്ന രീതി അനുസരിച്ച് ശരിയായിരിക്കാം പക്ഷെ നമ്മൾ പരീക്ഷിച്ചു തന്നെ നോക്കണം അതല്ലേ അതിൻറെ ശരി....
Athe Bhaskar sar...
Correct 👍.
For example, cross leg position doesnt always mean the person is on a cross mood, may be, he is tired. As the speaker said, it is observation + common sense 😊
Good day to all👍👍👍
Very correct
Super... ഒന്ന് പരീക്ഷിക്കണം
Wow പൊള്ളിച്ചു മാഷേ
Thanks
These are seems to be very interesting.... thank you sir
Good information. Thank you sir
സ്ത്രീകളെ കുറിച്ച് വളരെ നല്ല അറിവാണല്ലോ... ഓരൊ പുരുഷാധിപത്യ ചിന്തകളെ...
Sthreekale kurich moshamalla paranjath... Negative chintha ellarkkum und..chilarkk alpam kooduthalaayirikkum ennu mathram...
wounded angel feminist aanalle
No clue what to.
Soooooooper!!!!!!!!!
Ithinodu maatram enik jogikan kazhiyilla.... Kalinu mukalil kaalu vaykunath orortharde comfort and confidence alle??
nic kumbarii.....pwoliiiii muthae....next plz...👦😻
THanks Abhijith
Excellent Sir👌👍👌👌.
Really Superbb... 👌👍.. Thanks alot sir for this video😍
Length koodiyalum koyappam illaayirunn..., superbb👌👌
Thanks Ashique...
Please share to all groups...
nerathe share cheyth👍💕
Thank you
Iniyum ithine kurich extend chythu oru video koodi chyamo
Machan puliyanu...Pwolichu.
Thanks for your supporting commetn Top Luxury team....Please share to others too...
Thanks sir eniyum pratheekshikkunnu ethupole Nalla knowledge
തീർച്ചയായും