വിഷാദരോഗം വിഷമാകുമ്പോൾ...

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 696

  • @nazirudeenuae1281
    @nazirudeenuae1281 4 года назад +70

    സാർ... താങ്കളുടെ വാക്കുകൾ എത്ര കേട്ടാലും എനിക്ക് വിരസത തോന്നാറില്ല.... അത്രയ്ക്കും മനോഹരമാണ് ഓരോ അവതരണവും.... പലപ്പോഴും സാറിനെ പല വേദികളിൽ വച്ചു കണ്ടിട്ടുണ്ട്... പക്ഷെ ഒരിക്കൽ പോലും അടുത്ത് വന്നു പരിചയപ്പെടാൻ സാധിച്ചിട്ടില്ല... അതിന്റെ വിഷമം ഇപ്പോഴും ഉണ്ടെങ്കിലും, സാറിനെ ഓരോ തവണ കാണുമ്പോഴും സന്തോഷം...... ഇങ്ങനെ ഒരു channel ഉണ്ടെന്ന് അറിയുന്നത് ഇപ്പോഴാണ്.... All the Best sir...... 👏👏👏💟👍👍👍👍👍

  • @padmanabhanvasu2853
    @padmanabhanvasu2853 4 года назад +24

    ടീച്ചർ അയച്ചു തന്നാണ് ഞാൻ ഈ video കാണുന്നത് മനസ്സിന് പകുതി ആശ്വാസം ആയത് പോലെ... എല്ലാം ശെരിയാവും എന്നുള്ള വിശ്വാസം ഇപ്പൊ എനിക്ക് ഉണ്ട് thank you sir for this motivational speech

  • @Ayshaaah-k8r
    @Ayshaaah-k8r 4 года назад +26

    Sirnte ക്ലാസ്സ്‌ മനസ്സിന് വല്ലാത്ത ബലം നൽകുന്നു... thank you sir... thank you so much... 👍👍

  • @shijuv4547
    @shijuv4547 4 года назад +254

    പങ്കുവക്കാൻ ആരുമില്ല (താങ്ങാൻ ആളുണ്ടെങ്കിൽ തളർച്ചയുണ്ടാവും) ആത്മ വിശ്വാസംഉണ്ട് ശരിയാവും. ആവണം 💪💪💪😢😎😎

  • @bijoyrnair3511
    @bijoyrnair3511 4 года назад +33

    കലർപ്പില്ലാത്ത ശുദ്ധ മലയാളത്തിലുള്ള അങ്ങെയുടെ അവതരണം തികച്ചും പ്രശംസാവാഹനിയം തന്നെ 😊😊

  • @mubashiramubi6092
    @mubashiramubi6092 4 года назад +102

    ജീവിതം മടുത്തിരിക്കുന്നു. ഇന്ന് പോലും ചിന്തിച്ചു എത്രയോ പേര് മരിക്കുന്നു അതിൽ ഒന്ന് ഞാൻ ആയെങ്കിൽ എന്ന്. സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെക്കാൻ ഒരാൾ. നെഞ്ചിനുള്ളിൽ ഒരു വിങ്ങൽ ആണ്

    • @jithinraj2585
      @jithinraj2585 4 года назад +3

      Ath enkum undavunund athoke sheri avum sister dhaivam thanna life nashipikan namuk avakasham ela

    • @navazvv6021
      @navazvv6021 4 года назад +6

      ഉമ്മ, ഉപ്പ, ഇക്ക, ഇത്ത.... അവരെ സ്നേഹിക്കു.. താനെ

    • @nisarnisu807
      @nisarnisu807 4 года назад +1

      Same

    • @ranimb6338
      @ranimb6338 4 года назад +1

      ഞാനും ചിന്ധിക്കാറുണ്ട്

    • @jithinraj2585
      @jithinraj2585 4 года назад

      @@ranimb6338 paadilla problems share cheyyu

  • @sudhishv.ksudhish6585
    @sudhishv.ksudhish6585 Год назад

    അപാരമായ അവതരണം.
    വാക്കുകളിലെ സത്യസന്ധത
    എല്ലാവർക്കും ഇത് നൽകുന്ന പ്രചാദനം ഒന്ന് വേറെത്തന്നെ.
    ഇതാണ് ഒരു നല്ല രാഷ്ട്രീയ പ്രവർത്തനം.

  • @anoopkundayam2563
    @anoopkundayam2563 4 года назад +12

    Sir, വളരെ വിലപ്പെട്ട അറിവാണ്... ഇത് എല്ലാവർക്കും ഉപകാരപ്പെടും. എന്നും നന്മയുണ്ടാകട്ടെ 🙏

  • @hareeshkoyileri
    @hareeshkoyileri 4 года назад +5

    എന്നും നമ്മുടെ മോട്ടിവേറ്റർ sir.. തന്നെ.. Bcz.. ഈ എളിമ യോടെ കാര്യത്തിൽ ഊന്നിയുള്ള അവതരണം... 💓💓💓

  • @shajisona6770
    @shajisona6770 4 года назад +10

    The most useful topic of the time.. Thanku sir🙏
    താങ്കളുടെ എല്ലാ motivational speeches m കേൾക്കാറുണ്ട്.. very much help me..💯

  • @Mallublogviralvideo
    @Mallublogviralvideo 4 года назад +7

    വൗ..സൂപ്പർ ഇൻഫർമേഷൻ നല്ല ഒരു മോട്ടിവേഷൻ താങ്‌സ് സാർ 🌹💐💚💚

  • @shamlaasherin
    @shamlaasherin 4 года назад +79

    Depression is the most poisonous weapon that kills tremendous number of youths day by day...if we are ready to hear others , we can save many lives...

    • @ananthukannan695
      @ananthukannan695 4 года назад

      സാർ 👍👍👍👍

    • @prasadunnikrishnan113
      @prasadunnikrishnan113 4 года назад

      True... Well said

    • @soudabisouda7990
      @soudabisouda7990 4 года назад

      S

    • @hazeenahussain4535
      @hazeenahussain4535 4 года назад +1

      That's truth @Shamla Sherin... but now a days each members of house have mobiles, all are involved in that, no sharing to anyone, means no deep relation to family members.. ie s the main problem.

  • @dhanyavijayan4016
    @dhanyavijayan4016 4 года назад +1

    എനിക്കു ഉണ്ട് മനസിനെ അസ്വസ്‌ഥ peaduttuna പ്രശ്നം sr ഒരുപാട് ആളുകൾ ടെയ മനസിന്‌ സമാധാനം കൊടുക്കാൻ സാധിക്കുന്നു ഒരുപാട് നന്ദി ഉണ്ട്

  • @avmedias6642
    @avmedias6642 3 года назад +9

    It's very helpful in my current situation 🙏🙏
    Sir's words felt like a rain to my lost spring mind.. Thank you so much 🙏🙏🙏🙏🙏🙏

  • @VARADASREADINGROOM
    @VARADASREADINGROOM 4 года назад +19

    Sir..thanks a lot for this...you are making our spirits up with your words..I repeatedly listened to this..it is definitely a tonic for every depressed mind...Thanks a lot...

  • @arun.wwilson1696
    @arun.wwilson1696 2 года назад +5

    എന്തു ചെയ്താലും കുറ്റം ഒന്നു സ്നേഹിക്കാനോ ചേർത്തുപിടിക്കാനോ പോലും ആരുമില്ലാ, എന്തിനാ ഇങ്ങനെ ജീവിക്കുന്ന എന്ന് തോന്നും, ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരംപേർ വരും കരയുമ്പോൾ കൂടെ കരയാൻ നിൻനിഴൽ മാത്രം വരും 😊 എന്റെ കുഞ്ഞിഞ്ഞു വേണ്ടി മാത്രമാണ് ഞാൻ.. ആരോടും ഒന്നും പറയാൻ പറ്റില്ല കൂടെ ഉള്ളവർ ഇൻസൾട് ചെയ്യും പറഞ്ഞു പോയലോന്നു തോന്നും പുറത്തു ഒരാളോട് പറഞ്ഞല്ല അവർ അതു എങ്ങനെ എടുക്കും എന്നും അറിയില്ല

  • @shaheerm3865
    @shaheerm3865 2 года назад

    സാറിൻറെ ഈ വീഡിയോ മനസ്സിൽ ബലം നൽകുന്നു

  • @avfccreations7059
    @avfccreations7059 3 года назад +15

    ഒരു സമാധാനം ഇല്ല സ്വസ്ഥത ഇല്ല സ്വാതന്ത്ര്യം ഇല്ല അപവാദങ്ങൾ ആണ് ദിനംപ്രതി കേൾക്കുന്നത് എന്നു൦ വഴക്കു. തുടങ്ങീട്ട് കുറേയധികം വർഷങ്ങൾ ആയി. സഹിച്ചു൦ ക്ഷമിച്ചും മടുത്തു. ഇപ്പോൾ ഞാൻ മാനസിക പിരിമുറുക്കം കൊണ്ടു ബുദ്ധിമുട്ടുവാണ്

  • @rajanvarghese1
    @rajanvarghese1 4 года назад +48

    സാറിന്റെ ഒരു ലൈക്‌ കിട്ടാൻ വേണ്ടി കമന്റ്‌ ഇടുന്നവർ ലൈക്‌ അടിക്കുക

  • @happylife8138
    @happylife8138 4 года назад +19

    ...Cheriya karyam polum tension aavunna aalanu njan...vishamam varumbo sir nteyum ..pma Gafoor sirnteyum vdos kanum manasinoru dhaiyryam kittunnu...pregnancy time orupad vishamathil aayirunnu njan ...marichalo ennu polum chindhichirunuu...Pinne kunjine orth ...😥😥..ipo delivery kayinj 2 month aayi..happy anu Njan..ente monte punjiriyil ellam marakunnu👍👍👍👍💕💕💕💕
    BajeenaBadarudheen
    Malappuram

  • @kishort985
    @kishort985 4 года назад +3

    Thank you sir....
    Valuable points Great sir
    Sir inte ella video speech um
    Oro motivation nalkunnundu

  • @Anilkumar-vm1ux
    @Anilkumar-vm1ux 4 года назад +3

    Sir inte message kelkumpol positive energy kittarund.Thank you Sir

  • @scarletcreative86
    @scarletcreative86 4 года назад +4

    ഈ സാറിൻറെ ഓരോ മോട്ടിവേഷൻ ആണ് എന്നെ മുന്നിൽ....love

  • @resmiresmi6285
    @resmiresmi6285 4 года назад +4

    Ee message njan three times ketuu kanduu thanks alot sir...

  • @salambigbazar3532
    @salambigbazar3532 4 года назад +107

    ലോക്ക്ഡൗണ്‍ കഴിഞ്ഞതിന് ശേഷം പലരും മനസ്സ് നന്നാവാന്‍ സാധ്യതയുണ്ട്

  • @sreeragssu
    @sreeragssu Год назад +3

    ആരെയും അമിതമായി സ്നേഹിക്കാനോ വിശ്വസിക്കാനോ പോകരുത്.. E ലോകത്ത് സ്ഥിരമായി ഒന്നും ഇല്ല എന്തും എപ്പോഴും നഷ്ടപെടാം അത് വ്യക്തികൾ മാത്രമല്ല എന്തും. അത് കൊണ്ട് ഒന്നിനോടും ഒരു പരിധി വിട്ട് addict ആവാതെ ഇരിക്കാൻ ശ്രമികുക പിന്നീട് നഷ്ടപെട്ടൽ അപ്പോൾ നമുക്ക് സഹിക്കാൻ സാധിക്കും
    Sep 17/2023

  • @സങ്കല്പാത്മകജീവിതസഖി

    മനസ്സിൽ stress കൂടിയാൽ എനിക്കും തോന്നാറുണ്ട്.... ലൈഫ് വേണ്ടായിരുന്നു എന്ന്....

    • @whoami9592
      @whoami9592 4 года назад +7

      Same

    • @jithinjithu3603
      @jithinjithu3603 4 года назад +5

      Same

    • @sirajudheenv5408
      @sirajudheenv5408 4 года назад +2

      Shame

    • @anonymousme8068
      @anonymousme8068 4 года назад +4

      Same

    • @സങ്കല്പാത്മകജീവിതസഖി
      @സങ്കല്പാത്മകജീവിതസഖി 4 года назад +45

      But പിന്നെ ഞാൻ തന്നെ ചിന്ദിക്കും... ഒരു note book പോലെ ആ പേജ് മാത്രം നോക്കാതെ അടുത്ത പേജിലേക്ക് കണ്ണ് പോവണം.... അവിടെ ചിലപ്പോൾ നല്ലത് വായിക്കാനുണ്ടെങ്കിലോ..... അവിടെ നിർത്തിയാൽ നല്ലത് വായിക്കാൻ പിന്നെ പറ്റില്ലല്ലോ 😊😊😊

  • @chithravs4059
    @chithravs4059 Год назад

    Great message 👍

  • @maneesh221b9
    @maneesh221b9 4 года назад +11

    I am dreaming now. Your messages make me a strongest person.Thank you sir.

  • @sonyraj7248
    @sonyraj7248 2 года назад +2

    സാറിന്റെ മോട്ടിവേഷൻ ആണ് ഇന്ന് ഇത് വരെ എന്റെ ജീവൻ ഈ ഭൂമിയിൽ ഉള്ളത്, അത്രക്ക് അനുഭവിച്ചു ഞാൻ

  • @arjunlal2691
    @arjunlal2691 4 года назад +28

    thanks Sir for a wonderful Message

    • @dtukgamng9924
      @dtukgamng9924 4 года назад

      Super

    • @alanrocks6349
      @alanrocks6349 4 года назад +1

      Message is nice wonderful and the disease the online class they dont get smart phone they will suicide the acter was died he was drink affect because he drink and alcohol and smoking they will not get the alchohol they will suicide ok... 😚🤓🤓☹️🥰💁‍♂️🧨

  • @dr.anupamanair9710
    @dr.anupamanair9710 4 года назад +5

    Sir I wish this wonderful message was translated in English. I could have shared it with all my non malayali friends too. Such a motivational video. Thank you sir 🙏

  • @pramod.o
    @pramod.o 4 года назад +115

    എനിക്കും വിഷാദരോഗം ഉണ്ടായിരുന്നു ആത്മഹത്യയെകുറിച്ച് ചിന്തിച്ചിരുന്നു ഇപ്പോൾ എല്ലാം മാറി

    • @nostalgicmalayalamsongs7444
      @nostalgicmalayalamsongs7444 4 года назад +29

      പെണ്ണും പിള്ള ഇട്ടേച്ചു പോയപ്പോൾ അല്ലെ..
      നടുവേദന ഒകെ മാറിയോ

    • @haristhittayil1
      @haristhittayil1 4 года назад +7

      യഥാർത്ഥ ഫോട്ടോയും യഥാർത്ഥ പേരും ആഡ്ചെയ്താലേ,മാറിയെന്നു പറയാനാകൂ....ഹഹഹ

    • @Renjithk-zz2ly
      @Renjithk-zz2ly 4 года назад +3

      വീരൻ, പാപ്പാൻ

    • @upworkriyas6723
      @upworkriyas6723 4 года назад +5

      God bless you dear bro😍. ഈ മെസ്സേജ് ഒരുപാട് പേർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

    • @Subi-jf5do
      @Subi-jf5do 4 года назад +3

      Enikkum undayirunnu ipo mari

  • @ushanandakumar4749
    @ushanandakumar4749 Год назад

    Very helpful sir ഞാൻ കടുത്ത വിഷാദ രോഗിയാണ്

  • @farshadedk9505
    @farshadedk9505 4 года назад +20

    Oru pakshe vishaadha samayath addhehathin support aayi oraal undaayirunnel.. inn addheham jeevanode undaayrnnene...
    Vishamikkumpol koode undaakunna frndsine undaakkaan shremikkuka.. santhoshathil ningalde koode ullavar alla aardeyum yadhaartha suhruth, sankadam indaakumpol koode ullavaraan...
    Enn
    Vishaada rogathinte oru adima...

    • @Rooh2.1
      @Rooh2.1 3 года назад +1

      Same situation maaahn

  • @AjithAjith-uc2fc
    @AjithAjith-uc2fc 2 года назад

    ഒരുപാട് ഉപകാരം ആയ വീഡിയോ സാർ നല്ല സൗണ്ട് നല്ല അവതരണം 🙏🙏🙏

  • @aimisvlog8903
    @aimisvlog8903 4 года назад +3

    സർ എനിക്ക് എപ്പഴും മരിക്കാൻ തോന്നാറുണ്ട്...........പക്ഷെ അപ്പോയൊക്കെ sirnte വീഡിയോ കാണും

  • @syamabaram
    @syamabaram Год назад +9

    മനസ്സിന് ബലം
    നൽകുന്ന വാക്കുകൾ 🙏🏻

  • @snigdhasunilkumar3510
    @snigdhasunilkumar3510 4 года назад +1

    Thank you Sir Very informative.May God Bless to all.

  • @appuaravind2885
    @appuaravind2885 4 года назад +6

    Sir, great message. Thanks a lot
    Meditation n yoga help us to overcome depression

  • @faizalshajahan1632
    @faizalshajahan1632 4 года назад +31

    ഞാനും ഒരു വിഷാദരോഗിയായിരുന്നു രണ്ട് വര്‍ഷത്തോളമെടുത്തു പൂര്‍ണ്ണമായും അതില്‍ നിന്നും പൂര്‍ണ്ണമായി മുക്തനാകാന്‍ പക്ഷേ അതെന്നെ ഒരുപാട് കരുത്തനാക്കി

    • @innus.2343
      @innus.2343 4 года назад

      Did.. u.. take.. any.. medication

    • @vknikhil05
      @vknikhil05 4 года назад +1

      എങ്ങനെയാണ് വിഷാദത്തില്‍ നിന്നും രക്ഷപെട്ടത്

    • @sadanmurad3185
      @sadanmurad3185 4 года назад

      @@innus.2343 watch peter breggins

    • @upworkriyas6723
      @upworkriyas6723 4 года назад

      മാഷാ അല്ലാഹ്.. പടച്ചോൻ അങ്ങയെ കൂടുതൽ ഉയരത്തിൽ എത്തിക്കട്ടെ.

    • @faizalshajahan1632
      @faizalshajahan1632 4 года назад

      @@innus.2343 yes

  • @gangagaga4305
    @gangagaga4305 4 года назад +3

    വളരെ നന്ദി സർ.... നല്ല ഒരു മെസ്സേജ്

  • @muhammednaeem9921
    @muhammednaeem9921 4 года назад +7

    ഒന്നും ഒരു നാളേക്കില്ല.നമ്മളെല്ലാം മനുഷ്യരാണ് തെറ്റുകളും അബദ്ധങ്ങളും തീർച്ചയായും വരാം.അതു മൂലം വിഷാദവും പിടി പെട്ടേക്കാം.തെറ്റു പറ്റിയെന്നു തിരിച്ചറിഞ്ഞ അത് ഉൾകൊള്ളാൻ ശ്രമിച്ചാൽ അതിൽ നിന്നുള്ള recover യിലേക്കുള്ള അദ്യ പടി ആയി.വിഷാദത്തെ അതിജീവിച്ചു കഴിഞ്ഞാൽ തീർച്ചയായും അയാൾ ഒരു നല്ല മനസ്സുള്ള വ്യക്തി ആയി തീരും

  • @priyamary4518
    @priyamary4518 4 года назад +5

    ഞാൻ കഴിഞ്ഞ 7 വർഷമായി ഡിപ്രെഷൻ മരുന്ന് കഴിക്കുന്നു. PG ക്കു പഠിക്കുമ്പോൾ ഒരു വിഷ വിത്തിനെ സ്നേഹിച്ചതിന്റെ സമ്മാനം.. അത് എന്റെ ലൈഫ് തന്നെ തുലച്ചു... ഇപ്പോൾ പെരു വഴി ആകുന്ന ലക്ഷണമാണ്...

    • @jishnu5846
      @jishnu5846 4 года назад +1

      എനിക്കും same അവസ്ഥ ആണ് മരുന്ന് കഴിക്കുന്നു 4 month ആയി.. 7 വർഷം ആയി കഴിക്കുന്നു എന്ന് പറയുമ്പോൾ ഒരു വിഷമം ഉണ്ട്. " ഈ നിമിഷവും കടന്നു പോകും"എന്ന് ചിന്തിക്കുമ്പോൾ ഒക്കെ ആകുന്നുണ്ട്. അത് ഒരു മന്ത്രം ആണ്. എല്ലാം ശരിയാവട്ടെ god bless u

    • @Anjali-hm3yg
      @Anjali-hm3yg 3 года назад +1

      Enteyum avastha ith thamne thettaya oraale snehivhu achanumammayil ninnum ottappetu

    • @mobilphon6677
      @mobilphon6677 2 года назад +1

      മരുന്ന് കഴിക്കല്ലേ ഡോക്ടർ പൈസ ഉണ്ടാക്കും അത്രയേ ഉള്ളു

    • @rajeshexpowtr
      @rajeshexpowtr Год назад

      Try homeo medicines

    • @Ranjith-ni9fn
      @Ranjith-ni9fn Год назад

      ennittu eppol kallynam kazhinjo

  • @rathakridhnanrathakrishnan1156
    @rathakridhnanrathakrishnan1156 4 года назад

    ഉപരിപ്ലവമായ ഒരു പ്രഭാഷണം. സൂക്ഷമവിവരങ്ങള്‍ ഇല്ല.

  • @kadeejakadeeja1681
    @kadeejakadeeja1681 2 года назад

    Thanks very informative I have many strees

  • @radhikarajeev4264
    @radhikarajeev4264 4 года назад +6

    Sir , I lost my husband Coz of this ..
    Never knew he wa undergoing this problem.. Only symptom lack of appetite for three weeks . Rest all normal .. He lived with a mask and showed happy face to others .. Had financial problems in biz .. Was such a loving family man ... One fine day .......

  • @aiswaryasr1601
    @aiswaryasr1601 4 года назад

    Thankyou sir, e video kettu kazhinjapo manasinu kurach aswasam thonunund..

  • @muhammed_hathim786
    @muhammed_hathim786 Год назад

    Idh kandapol ente full prayaasavum poyi sir thankyou so much❤️❤️❤️✨

  • @fidafathima9558
    @fidafathima9558 4 года назад +2

    Thanks sir for giving a valuable message to us God bless you

  • @sajeev.m1213
    @sajeev.m1213 4 года назад +4

    Thank you for such a piece of a kind information, I Love You Sir.

  • @mgnair9210
    @mgnair9210 2 года назад +1

    Hi friends,
    Thank you very much Great G M.
    I wish to add we should not fall into this Vishada Rogam.
    The best way is to resolve not to
    Fall into it and even if I fall I will get out of it by tuning my mind
    I CAN and I WILL.
    I WILL

  • @prameelapk9169
    @prameelapk9169 2 года назад +10

    നമ്മളെ കേൾക്കാൻ ആരുമില്ലാത്ത അവസ്ഥ.. 🙁

  • @haristhittayil1
    @haristhittayil1 4 года назад +1

    Very informative like before.Thanks, dear Sir

  • @Vysakhponnani
    @Vysakhponnani 4 года назад +2

    വർഷങ്ങൾ ആയി എനിക്കുണ്ട് ഇത്,ഇപ്പോൾ കണ്ട്രോൾ ചെയ്യാൻ പറ്റാതെ ആയി...ഇടക്ക് മരിക്കാൻ തോന്നും

    • @Rooh2.1
      @Rooh2.1 3 года назад

      Enikum suicide chindhakal

  • @hareeshkoyileri
    @hareeshkoyileri 4 года назад

    Excellent sir.. Well
    Speech.......

  • @anjufrancis3579
    @anjufrancis3579 4 года назад +6

    വാക്കുകൾക്ക് നന്ദി ❤️

  • @saritharamesh446
    @saritharamesh446 4 года назад

    Thanks wonderful message

  • @shajithsaju1871
    @shajithsaju1871 4 года назад +1

    Good motivation good personality congratulations keep it up sir

  • @sarurozeena6273
    @sarurozeena6273 4 года назад

    A great person with a great mind!!! May god bless u

  • @beenav6615
    @beenav6615 4 года назад +4

    സർ ഓരോ ദിവസങ്ങൾ കഴിയും തോറോം ഓരോ പരീക്ഷണങ്ങൾ വന്നുകൊണ്ട് ഇരിക്കുന്നു അതു താങ്ങാനും പറ്റുന്നില്ല
    സിറിന്റെ വാക്കുകൾ കുറച്ചു ആശ്വാസം ഉണ്ട് എങ്കിലും മനസ് അസ്വസ്ഥം ആണ്

  • @raheesba5402
    @raheesba5402 4 года назад +2

    Good motivation words.. thank you so much sir..

  • @usmannalakath7198
    @usmannalakath7198 3 года назад

    വളരെ നല്ല സന്നേഷം.....
    നന്ദി sir

  • @worldofentertainment250
    @worldofentertainment250 4 года назад +4

    Great to hear such positive and great advise being given out around the topic of depression.

  • @jeevansunny27
    @jeevansunny27 4 года назад +6

    Sir your words are really helpful . Not only physical fitness but also mental fitness is equally important . Sushant had six pack body but he was not mentally fit. To get mentally fit listen to talks like your . Thanks sir for your good words

  • @AnilKumar-yt7rj
    @AnilKumar-yt7rj 4 года назад +2

    Big salute to u Sir..... Super message to all

  • @ashishashish9121
    @ashishashish9121 4 года назад +15

    Please 🙏 don't share all ur burden of thoughts to others including so called pastors and Church father's or gurujii Or normal human brain. They are good in preaching, teaching and motivating... If you go against thier thoughts they will behave much worse than cruel people by thier words and with thier actions... if I'm not wrong please share with ur own parents or to God who created you.. Or get motivated by you through word of god,., Dear Sir teach people to motivate themselves.. that will be better than sharing the 🤔 thoughts with others and then they spreading to entire world.,.

  • @alicegeorge5793
    @alicegeorge5793 4 года назад

    Thank you for your motivational message

  • @arjundeva3332
    @arjundeva3332 4 года назад +5

    ഇന്ന് രാത്രി മരിക്കാൻ തീരുമാനിച്ച ഞാൻ ഇത് കേൾക്കുന്നു.
    പക്ഷെ എന്റെ തീരുമാനം ഒരിക്കലും മാറ്റാൻ ആർക്കും സാധിക്കില്ല 🥺

  • @manuelbenedict9935
    @manuelbenedict9935 4 года назад +1

    Really good video we must stop our bad habits then we earn strength in our mind and over come our depression

  • @supriyaunnikrishnan263
    @supriyaunnikrishnan263 4 года назад +1

    Much needed video...thank you Sir🙏

  • @renjuaruvi2404
    @renjuaruvi2404 4 года назад +10

    Wonderful message ❤️🙏

  • @ismailabdullah8865
    @ismailabdullah8865 4 года назад

    Thank you very much for your excellent information

  • @shahana498
    @shahana498 Год назад

    Sir bipolar patient nu vendi oru video cheyyo.mood variations varumbo enthu cheyyanam ennokke ulkond oru video.please sir...

  • @Immubasheeeer
    @Immubasheeeer 4 года назад +1

    Wonderfull Message Sir🖤

  • @deekshashenoy6938
    @deekshashenoy6938 4 года назад +14

    Sir, what are the methods to come out of depression? How to keep mind calm, relax and happy? How to control depression?

    • @ameerkv5523
      @ameerkv5523 4 года назад +2

      എനിക്കും ഇതിനുള്ള ഉത്തരം അറിയാൻ വളരെ അധികം താല്പര്യം ഉണ്ട്.. അങ്ങനെ ഒരു അവസ്ഥയിലുടെ ആണ് ഇപ്പോ കടന്ന് പോകുന്നത് 😢

    • @ameerkv5523
      @ameerkv5523 4 года назад +1

      +919108557977 എന്റെ whatsapp number aan. Depression maran valla vayium ariyavunnavar please

    • @vivekjanardhanan8459
      @vivekjanardhanan8459 4 года назад +1

      Please try pranayama and sudarshan kriya Please read and study about it before you do. Art of living is giving the course. Do it only if you find it comfortable.

    • @neethumolsinu6384
      @neethumolsinu6384 3 года назад

      @@ameerkv5523 songs kelku

    • @devikaslittleplanet1047
      @devikaslittleplanet1047 3 года назад +3

      @@neethumolsinu6384 Oru paridhi kazhinjal songs ketalonnum relaxed aavilla. Aa stage il aanu njan. 😖

  • @deepeshkrishnakumar4487
    @deepeshkrishnakumar4487 2 года назад +1

    Muthukad sir inte Ela videos um Njn support cheyunu idhum . Pakshe pulli marichadh alla konadh ane . So idhinu meaning ilathe ayi poyi sir .

  • @shashipillai2290
    @shashipillai2290 4 года назад

    Sir today's video is giving very inspiration to many people. .

  • @uni-q51
    @uni-q51 4 года назад +4

    Thanks sir for your precious message. And I am also worried about Sushant Singh Rajput.ippol ah worries Matti Eduth kondirikkun. Just pray for his soul ☺.

  • @muhammed_hathim786
    @muhammed_hathim786 Год назад

    Aa teacher kuttiyude maanasika avastha manassilaaki😊

  • @rappirappz5543
    @rappirappz5543 4 года назад +7

    Extreme level of motivation.... ❤️

  • @vichithrauv4918
    @vichithrauv4918 3 года назад

    U r doing a great job

  • @adwaithanil4634
    @adwaithanil4634 4 года назад +1

    Thank you sir, njanum ippo kurachu nalayi valare depressionil aanu idakku sir nte video kanum appol kurachu mind ne control cheyyan pattum

  • @shibikp9008
    @shibikp9008 4 года назад

    Very informative. Njanum vishadathe athijeevicha aalanu

  • @juraidhrahman3729
    @juraidhrahman3729 3 года назад +25

    എന്റെ ഉപ്പാക്ക് ഈ രോഗം ആണ് എല്ലവരും മാറാൻ പ്രാത്ഥിക്ക

  • @amalvijayan3796
    @amalvijayan3796 4 года назад

    Your words are powerful thankyou sir and i like you very much

  • @k-popqueen9569
    @k-popqueen9569 Месяц назад

    God bless you

  • @umathegreat
    @umathegreat 4 года назад +6

    Thank u sir.. i am also.. depressed in my life.

  • @lijimurali5018
    @lijimurali5018 4 года назад +1

    Super mashe.yogayil ithinu nalla maattam varum try ellarum.

  • @jayk3839
    @jayk3839 4 года назад +1

    Sir.., ur words will bring back thousands back to life and success..you are doing a wonderful job..go ahead ❤️❤️❤️

  • @ruksana7189
    @ruksana7189 4 года назад +10

    Sir, my depression is my fate, my fate is my past, my past is unerasable , my past haunts me and is carried to my future and by others, I can never recover from this because I feel my childhood is spoilt.. Now after 30, I can't recover from it and I always think of ending my life.. How can I overcome from this?

    • @kamalbhaskar25
      @kamalbhaskar25 4 года назад +2

      Love yourself more than any individual or any thing. Then you will never ever think about taking your own life. The world is the way it is, many things are beyond our control. We need to change the things which are in our control and bring changes which make us better. To bring about those changes we should live. You can always rectify your mistakes and become successful as long as you are alive. Never consider any one thing or individual more important than life. There is nothing bigger and important than life.

    • @muhammednaeem9921
      @muhammednaeem9921 4 года назад +1

      You can recover from it..
      Accept the reality..i made mistake it can't be changed..and learned a lesson from it. I damn sure. We can run out of this.

  • @lissyjose2649
    @lissyjose2649 4 года назад

    Thanku sir.. for good message . 🙏🙏🙏

  • @unnikrishnan3494
    @unnikrishnan3494 3 года назад +1

    Well sir your talking I like it ❤️

  • @annmariaabraham2222
    @annmariaabraham2222 4 года назад

    U r such a great personality

  • @abhaydasabhaydasnandu194
    @abhaydasabhaydasnandu194 4 года назад

    Thankyou sir for a wonderful msg🥰👌

  • @tishashaji2590
    @tishashaji2590 Год назад

    Thank you🙏

  • @aswanthsagarshistoryclass4390
    @aswanthsagarshistoryclass4390 2 года назад +1

    Ethra thavanna kandu ennu ariyilla . Thank you sir 😊❤️

  • @AlbinPeterChinnamma1991
    @AlbinPeterChinnamma1991 4 года назад +1

    Nice Sir,
    Thank You.

  • @futureco4713
    @futureco4713 2 года назад

    👌👌 Let's try to change
    Thanks

  • @shahulnaajj3147
    @shahulnaajj3147 4 года назад +1

    Maashaa Allah,,,, thangalude ee vaakugal ethrayo vilappettadhann... God bless you... Good msg