എന്താണ് വിഷാദരോഗം? ആരെ എപ്പോൾ എങ്ങനെയാണ് ഇത് ബാധിക്കുക? ചികിത്സ എങ്ങനെ? Depression in Detail | N18V

Поделиться
HTML-код
  • Опубликовано: 11 янв 2024
  • എന്താണ് വിഷാദരോഗം? ആരെ എപ്പോൾ എങ്ങനെയാണ് ഇത് ബാധിക്കുക? ചികിത്സ എങ്ങനെ? അറിയേണ്ടതെല്ലാം | Depression in Detail | N18V
    Dr. Arun B. Nair
    Professor of Psychiatry, Medical College Trivandrum.
    Hon Consultant Psychiatrist, Sree Chithra Thirunal Institute Trivandrum.
    #depression #mentalhealth #digitaloriginals #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 282

  • @AahilPro
    @AahilPro 6 месяцев назад +49

    ഇത്ര വ്യക്തമായി സാധാരണ ക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിശദമായി ഈ വിഷയത്തിൽ പറഞ്ഞു തരുന്ന മലയാളത്തിൽ മറ്റൊരു വീഡിയോ ഉണ്ടെന്നു തോന്നുന്നില്ല 👍👍👍👍... താങ്ക്‌സ് ഡോക്ടർ.... വളരെ നന്നായി മനസ്സിലായി...

  • @lathamony5429
    @lathamony5429 6 месяцев назад +29

    👍 thanks a lot. മാനസിക ആരോഗ്യത്തെ കുറിച്ച് വളരെ വിശദമായ ഒരു ടോക്ക്. എല്ലാവർക്കും ഉപകാരപ്പെടും.

  • @josephaugustin2647
    @josephaugustin2647 6 месяцев назад +69

    വിഷാദ രോഗത്തെ കുറിച്ച് നന്നായി പഠിച്ച് അവതരിപ്പിച്ച ഡോ. അരുൺ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു

    • @prathibhapc372
      @prathibhapc372 6 месяцев назад +1

      When you meet him personally he will disappoint you...i am saying with my experience

    • @Anil.kumar.kze1
      @Anil.kumar.kze1 6 месяцев назад

      @@prathibhapc372Can you please bit more clear as I was also thinking to talk to him some day

    • @mathaithomas3642
      @mathaithomas3642 6 месяцев назад

      Fluoxetine in the morning and clonotril at bed time make wonderful changes!

    • @elsammathomas204
      @elsammathomas204 5 месяцев назад

      ഡോക്ടറെ മറവി പെട്ടെന്ന് ഓർക്കും പക്ഷേ പെട്ടെന്ന് വാക്കുകൾ കിട്ടുന്നില്ല മറവി പോയിക്കൊണ്ടിരിക്കുന്നു പോകുന്നു മറവി മറന്നുപോകുന്നു ഓർത്തെടുക്കാൻ ഒരു ചെലപ്പം കിട്ടും ചിലപ്പോ ചില സമയത്ത് കിട്ടൂല

    • @elsammathomas204
      @elsammathomas204 5 месяцев назад

      മറന്നുപോകുന്ന മറന്നുപോകുന്നു ഓർമ്മക്കുറവ് ഓർക്കുന്നില്ല അതിനു മരുന്ന് പറഞ്ഞുതരുമോ ഡോക്ടറെ

  • @sagarleejagan8476
    @sagarleejagan8476 6 месяцев назад +27

    എത്ര ഭംഗി ആയിട്ടു ആണ് ഡോക്ടർ എല്ലാം വിവരിച്ചു തന്നത്.. Great.❤

  • @francisthekkiniyath5842
    @francisthekkiniyath5842 6 месяцев назад +4

    Very effective and fruitful session, Dr. Arun, my prayer, congratulations and thanks !

  • @rajusamuel3674
    @rajusamuel3674 6 месяцев назад +4

    Dr Arun ,great session You are great and highly valuable to common human being
    Very sweat detailing

  • @harismohammed3925
    @harismohammed3925 6 месяцев назад +6

    ......മികച്ച പ്രതിപാദ്യം , മികച്ച അറിവുകൾ...!!!!!!...

  • @thomasvarghese8049
    @thomasvarghese8049 6 месяцев назад +3

    എല്ലാ മനുഷ്യരും കേൾക്കേണ്ട അറിവുകൾ അവതരണം കൊണ്ടു സമ്പുസ്റ്റമാക്കി, അഭിനന്ദനങ്ങൾ

  • @leediyajesmas3718
    @leediyajesmas3718 5 месяцев назад +2

    വിഷാദ രോഗത്തെപ്പറ്റി വളരെ ആധികാരികമായി ലളിതമായ ഈ വീഡിയോ ധാരാളം ആൾക്കാർക്ക് പ്രയോജനപ്പെടും. I am realy proud of you'. very informative and excellent👏👏❤❤❤❤

  • @user-ob4io6bk8v
    @user-ob4io6bk8v 6 месяцев назад +5

    Thankyou very much for the advice, teaching and explanation of the psychological disorders,, these days majority of us are suffering from such issues ,, sir, your explanation can benifit many needy individuals, god bless be blessed ,, let god give you all the blessings to help and assist persons with issues , 🙏🙏🌹🌹

  • @Krishna-vi6rs
    @Krishna-vi6rs 6 месяцев назад +2

    Amazing talk and extremely insightful. Thank you, Doctor.

  • @teresa29810
    @teresa29810 6 месяцев назад +7

    Very well explained.. useful video.🙏

  • @bindulalitha5904
    @bindulalitha5904 6 месяцев назад +4

    Amazing explanation ....&...highly informative video sir ..hats off to you. 🎉🎉🎉🎉🎉

  • @lissythomas1688
    @lissythomas1688 6 месяцев назад +7

    Veryhelpful message❤

  • @SreedharanValiparambil-sp9oz
    @SreedharanValiparambil-sp9oz 6 месяцев назад +54

    ഈ വിശദീകരണം എല്ലാവരും കേൾക്കണം. യൂട്യൂബില്‍ ഒരു ഗുണവും ഇല്ലാത്ത കാര്യങ്ങൾ കണ്ടു രസിച്ചു സമയം പാഴാക്കുന്നവര്‍ തീർച്ചയായും ഇത്തരം ഡോക്ടർമാരുടെ പ്രഭാഷണം കേൾക്കണം.

    • @subhashinis3246
      @subhashinis3246 6 месяцев назад +2

      ശരിയാണ്.. A Good message.... 👍🙏

    • @sjayanthi640
      @sjayanthi640 5 месяцев назад

      Yes very good speech ❤❤❤

  • @user-md3dt8bk8i
    @user-md3dt8bk8i 6 месяцев назад +3

    Thanku dr❤

  • @asethumadhavannair9299
    @asethumadhavannair9299 6 месяцев назад +2

    Thank you Dr for giving valuable information on mental health.

  • @jessyjohn2727
    @jessyjohn2727 5 месяцев назад +1

    വളരെ മനോഹരമായി വ്യക്തമായി ലളിതമായി വിശദമായി വിഷാദവും അതിന്റെ ഉത്ഭവം തൊട്ട് വിവിധ മേഖല കൾ ചികിത്സകൾ പാർശ്വ ഫലങ്ങൾ എല്ലാം വിശദീകരിച്ച ഡോക്ടർ അരുൺ ന് അഭിനന്ദനങ്ങൾ❤ ആശംസകൾ 🌹

  • @binuprakash572
    @binuprakash572 6 месяцев назад +14

    കാലത്തിന്റെ തിരക്ക് പലർക്കും കേൾക്കാൻ സമയമില്ലാതായി പറയാന്മാത്രമേ താല്പര്യമുള്ളൂ.വളരേ നല്ല സന്ദേശം ആയിരുന്നു 👍

  • @sunilperumbavoor358
    @sunilperumbavoor358 4 месяца назад +1

    വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു. ലെങ്ങ്ത്തിയായ വീഡിയോ ആയിട്ടും ക്ഷമയോടെ പൂർണ്ണമായും കേൾക്കാൻ കഴിഞ്ഞു. താങ്ക്സ് ഡോക്ടർ.

  • @urbest529
    @urbest529 6 месяцев назад +1

    Thanks sir Sharing knowledge very helpful

  • @jayasreem.n8457
    @jayasreem.n8457 6 месяцев назад +9

    Thank you dr

  • @haseenafemina2527
    @haseenafemina2527 6 месяцев назад +15

    ഇത്രയും വിശദമായി ഇതിന് മുൻപ് ഒരു dr. ഉം പറഞ്ഞിട്ടില്ല...ഒരുപാട് ariyan🎉കഴിഞ്ഞു

    • @user-ei3il3cf5e
      @user-ei3il3cf5e 6 месяцев назад

      Thank you doctor ❤

    • @jansi.k6647
      @jansi.k6647 6 месяцев назад

      Thank you Doctor.. Verry good information.. 🌹

  • @user-je2gz4bg5n
    @user-je2gz4bg5n 6 месяцев назад

    Thank you doctor, very helpful information

  • @geethalaya251
    @geethalaya251 6 месяцев назад +2

    Thank you sir good information 🙏

  • @mariammac1745
    @mariammac1745 6 месяцев назад +1

    Very informative talk.Thanks Dr.👌

  • @prabhaprakash4643
    @prabhaprakash4643 6 месяцев назад +2

    Thanks Dr 🙏 നല്ല അറിവ് പറഞ്ഞ് തന്ന് 👍👍👌👌🙏🙏

  • @user-lv5ev1wv1p
    @user-lv5ev1wv1p 5 месяцев назад

    So well explained Dr . Thanks much

  • @sheela2488
    @sheela2488 5 месяцев назад +1

    Thank you so much for this precious video.God bless you.

  • @rajujoseph9847
    @rajujoseph9847 6 месяцев назад +3

    Very valuable information conveyed in understandable manner.

  • @jayavenu1814
    @jayavenu1814 6 месяцев назад +2

    നന്നായിട്ട് പറഞ്ഞു തന്നു നന്ദി

  • @sampvarghese8570
    @sampvarghese8570 5 месяцев назад +3

    നല്ല ഒരു വിഷയം. നന്ദി

  • @sumatinair
    @sumatinair 5 месяцев назад

    Thank you News18Kerala for organising this invaluable talk.
    Thanks Doctor Arun for explaning Martin Seligman's Learned Helplessness theory.
    Gained clear knowledge about the condition of depression. As usual, a wonderful talk, Doctor Arun.

  • @mohanannair8550
    @mohanannair8550 6 месяцев назад

    Very useful information thanks for the video

  • @sreedevisreekutty2005
    @sreedevisreekutty2005 6 месяцев назад +1

    Thank you docter 🙏🙏🙏

  • @bobentj
    @bobentj 6 месяцев назад +4

    Very good explanation

  • @KumarKs-kf7ix
    @KumarKs-kf7ix 6 месяцев назад

    Thank you docter very very good job sir

  • @hrs7785
    @hrs7785 6 месяцев назад +2

    Nalla oru video thankyou

  • @valsalars1634
    @valsalars1634 6 месяцев назад +2

    Thankyou. Docter

  • @ThankamKunnekkatte
    @ThankamKunnekkatte 6 месяцев назад +1

    Thanks dr

  • @valsammajose4834
    @valsammajose4834 5 месяцев назад

    i Appreciat u Dr. A very good understanding talk. Good for ordinary people to take careof themself.

  • @sheejavenukumar4649
    @sheejavenukumar4649 5 месяцев назад +2

    മനോഹരമായ അവതരണം ഡോക്ടർ അരുൺ സാറിന് അഭിനന്ദനങ്ങൾ

  • @jojivarghese3494
    @jojivarghese3494 6 месяцев назад

    Thank you doctor
    Very good informations.

  • @muraleedaranlki7347
    @muraleedaranlki7347 6 месяцев назад +2

    Good information dr

  • @sherlyvarghese7825
    @sherlyvarghese7825 5 месяцев назад +1

    Excellent Talk, Thank you Doctor

  • @ThankamKunnekkatte
    @ThankamKunnekkatte 6 месяцев назад +1

    Very god information

  • @johnmathew5431
    @johnmathew5431 6 месяцев назад

    Thank you. .Very informative...Keep up the good work. .

  • @user-mu8cc3xh9q
    @user-mu8cc3xh9q 6 месяцев назад

    Thanku sir

  • @chackopadinjathudevasia6357
    @chackopadinjathudevasia6357 5 месяцев назад

    Very good advice God bless you.

  • @leelathomas9866
    @leelathomas9866 6 месяцев назад

    Thank you for the information

  • @issackunjoojukunjooju6511
    @issackunjoojukunjooju6511 5 месяцев назад

    Thanks you sir we need this very good advance thanks very much

  • @drrajupv
    @drrajupv 5 месяцев назад

    Nicely and promptly explained what is depression,thank you Doctor.🙏🙏👏👏

  • @jancyvidyanandan7802
    @jancyvidyanandan7802 6 месяцев назад

    Thank you Sir👍

  • @rajeshgeorge6093
    @rajeshgeorge6093 6 месяцев назад

    Very important information. Thanks

  • @tkknair8861
    @tkknair8861 3 месяца назад

    Verry verry good thanku

  • @ShineFTT
    @ShineFTT 6 месяцев назад

    ❤❤ well explained talk

  • @sharaas6481
    @sharaas6481 6 месяцев назад +1

    Good information

  • @sandeepsarma3649
    @sandeepsarma3649 6 месяцев назад +7

    അതെ ,മൂന്ന് കാരണങ്ങൾ.👌വളരെ നന്നായി പറഞ്ഞു മനസിലാക്കി തന്നു.അരുൺ ഡോക്ടക്ക് അഭിനന്ദനം.... 🌷🌷🌷

  • @mav7945
    @mav7945 6 месяцев назад +3

    Very informative and detailed talk which many can't render.Thank you doctor.How can l contact doctor ?I used to listen to doctor's many talks.

  • @balachandranpillaig8026
    @balachandranpillaig8026 6 месяцев назад

    Very better arun sir

  • @anujamarythomas1761
    @anujamarythomas1761 5 месяцев назад

    Beautifully Presented Dr. Arun!

  • @bhagyodayamyoga2846
    @bhagyodayamyoga2846 5 месяцев назад

    Very beautiful scientific and informative informations
    Many thanks doctor.

  • @rashidkololamb
    @rashidkololamb 6 месяцев назад +14

    ഭാഗ്യം.. ഈ പറഞ്ഞ ഒമ്പത് ലക്ഷണങ്ങളും കഴിഞ്ഞ മൂന്ന് വർഷമായി കൂടെയുണ്ട്.. ദൈവത്തിന് നന്ദി.. ☺️

    • @jameelakp7466
      @jameelakp7466 5 месяцев назад +1

      Ethin vishada rogathin ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @HaneefaU-ll7kl
      @HaneefaU-ll7kl 5 месяцев назад

      ഏതാണ് ആ സപ്ലിമെൻ്റെ
      pls - reply ​@@jameelakp7466

    • @abdurahimrahim2813
      @abdurahimrahim2813 5 месяцев назад

      Endu food

    • @Arshi9567327990
      @Arshi9567327990 4 месяца назад

      @jameelakp ennal marumo?

    • @rashidkololamb
      @rashidkololamb 4 месяца назад

      @@jameelakp7466 അതൊക്കെ ഉള്ളതാണോ?

  • @user-oe7xb3rp6m
    @user-oe7xb3rp6m 5 месяцев назад

    Tks a lot Good information 👍

  • @lathak7075
    @lathak7075 6 месяцев назад

    Valuable information sir

  • @rcnair7764
    @rcnair7764 5 месяцев назад

    You have shared great information.. thanks..

  • @dr.pradeep6440
    @dr.pradeep6440 6 месяцев назад

    Very effective vedeo ..

  • @elsammasebastian3199
    @elsammasebastian3199 6 месяцев назад

    Thanks doctor

  • @sujathaunnikrishnan3714
    @sujathaunnikrishnan3714 6 месяцев назад

    Valare nannayi paranju tannu🙏👍

  • @manjushiju9115
    @manjushiju9115 5 месяцев назад

    Thank u dr. 🙏

  • @sajicherian539
    @sajicherian539 6 месяцев назад +2

    Million people suffering depression and anxiety this is really medical issue people have to treat this disease now days best treatment and medication people have to see good psychic doctor

  • @anandu2705
    @anandu2705 5 месяцев назад

    Thank you❤

  • @sureshvsureshv6484
    @sureshvsureshv6484 6 месяцев назад +1

    Nice class Sir 🎉

  • @ambikamallakshy5846
    @ambikamallakshy5846 5 месяцев назад

    വിശദമായി പറഞ്ഞു നന്ദി

  • @shahanashena6366
    @shahanashena6366 4 месяца назад +1

    നല്ലേ അറിവ് ഉള്ള ഡോക്ടർ, well explained

  • @lailakumari2151
    @lailakumari2151 6 месяцев назад

    Good lnformation doctor Arun

  • @deepakps5943
    @deepakps5943 6 месяцев назад

    Well explained👍

  • @mercymsclab1237
    @mercymsclab1237 6 месяцев назад

    Very informative

  • @tobythomas5855
    @tobythomas5855 5 месяцев назад

    Dr. Arun your this presentation is very useful and helpful to the common people. ( your way of explaining is easy for a common person to understand).
    Greatly appreciating your ability. 😊
    I like to forward this to some of my only English speaking friends.
    Do you have any Englush version if thus?

  • @komalavalleyk3194
    @komalavalleyk3194 5 месяцев назад

    Very informative session
    🙏

  • @deepasree7931
    @deepasree7931 5 месяцев назад

    എത്ര നന്നായി എല്ലാം പറഞ്ഞുമനസിലാ ക്കിത്തന്നു, ഡോക്ടറുടെ ടോക്ക് റേഡിയോ യിലും കേട്ടിട്ടുണ്ട്

  • @lekhasatheesh670
    @lekhasatheesh670 6 месяцев назад +2

    A topic that everyone should know

    • @user-iu3gw3ev4l
      @user-iu3gw3ev4l 6 месяцев назад

      എന്റെ sisternte karyamanu..വിവാഹം കഴിഞ്ഞു ഇപ്പൊ 22year aayi.അതിൽ 18 യീരും അവളായിരുന്നു ആ ഫാമിലിടെ എല്ലാം ഉമ്മക്കും ഉപ്പക്കും അവൾ മരുമകളെല്ല മകൾ തന്നെയാണ്.. ഒരു ബെസ്റ്റ് വൈഫ്‌.. നല്ല മൂന്ന് മക്കളുടെ ഉമ്മ..ഈ കഴിഞ്ഞ 4വർഷായി അവൾ ഒരു മാനസിക രോഗിടെ പോലെയാണ്....ഈ 4yearil തന്നേ ആദ്യത്തെ 2year she is almost ഓക്കേ... But ഇപ്പൊ 😢 അവളുടെ ഹസ് ഉപ്പ മരിച്ചിട്ടിട് പോലും അതിന്റെതായ ഒരു ഫീലിങ്ങും ഇല്ല.. Marichenno janichenno aarelum paranjal polum വിശോസിക്കില്ല... വീട്ടിലെ പണിക്കാളിളേം concentration illa...itthengine enn അറയുന്നില്ല..

  • @lissythomas1688
    @lissythomas1688 6 месяцев назад +3

    Very helpful message❤

    • @Kathreenajose
      @Kathreenajose 6 месяцев назад

      Very good helpful message for ordinary people.,Thank you drl God bless you.

    • @madhulalitha6479
      @madhulalitha6479 6 месяцев назад

      Very good vedio,concepts are described logically .helpful in learning and in daily life,informative.what is feel,example i am suffering from head ache ,how pain generates,so brain is a mysterious organ ,not same similar to otger part of body .it is far far different and great .so ordinay cell and nuron are difrnt.can a group of nuron make conciousness , feel ,memory,and controll parts of body .brain itself is able to control brain .we are studying about our brain .hens the learner and the subjs are same.how is it .a meshering instrament is finding its fault. Thankyou

    • @minikr3149
      @minikr3149 6 месяцев назад

      ​@Kathreenajose ❤❤❤❤❤❤❤ 22:48

  • @radhamonyps5981
    @radhamonyps5981 6 месяцев назад

    Nice, informative.❤❤

  • @francisthekkiniyath5842
    @francisthekkiniyath5842 6 месяцев назад

    You can please give us more and more sessions.

  • @suprabhas1115
    @suprabhas1115 5 месяцев назад +1

    Super tankyou doctor

  • @Prakash-rs3ju
    @Prakash-rs3ju 5 месяцев назад +3

    Thank you Prof Arun B Nair for this excellent video. Not only are you a subject expert, you are also a good communicator. എന്തൊരു ഭാഷാ ശുദ്ധി. നല്ല voice control.

  • @lancyyesudas9875
    @lancyyesudas9875 5 месяцев назад

    Good ❤❤❤ നന്ദി ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു❤❤❤

  • @gincyachu1650
    @gincyachu1650 5 месяцев назад

    ❤❤❤thanks for your time

  • @prasommamr7857
    @prasommamr7857 5 месяцев назад

    Sir,very nice presentation,at the same time very informative ❤

  • @Viralvediosandthug
    @Viralvediosandthug 6 месяцев назад

    Well said dr❤

  • @suprabhas1115
    @suprabhas1115 5 месяцев назад

    Tankyou dr

  • @gangadharankuyilkuyil2252
    @gangadharankuyilkuyil2252 5 месяцев назад +4

    സാർ
    എന്തൊരു അവതരണം: :Very good
    സ്വീകാര്യത Top, വളരെയധികം വിലപ്പെട്ടതും മൂല്യമുള്ളതുമായ ഈ ഭാഷണം എന്നും ഓർമ്മയിൽ ഒരു കെടാവിളിച്ചമായി ,മനസ്സിന് ശക്തി പകർന്ന് കൂടെ നിൽക്കും: ii
    great great. great

  • @SophiyaPS-qy2ik
    @SophiyaPS-qy2ik 5 месяцев назад

    Thanks doctor ❤❤❤❤❤❤❤

  • @SurprisedBambooForest-yk4er
    @SurprisedBambooForest-yk4er 3 месяца назад

    Good information sir thank you

  • @pratheepkumar1216
    @pratheepkumar1216 5 месяцев назад +7

    ...ധാരാളം വെള്ളം കുടിക്കയും മദൃം ഒഴിവാക്കുകയും നല്ല താണ്....നല്ല സൗഹൃദം, പുസ്തകം വായന,...ഈശ്വര പ്രാർത്ഥന ഗുണം ചെയ്യും. .....എന്റെ അനുഭവം....പക്ഷേ, ....പൂർണ്ണമായും മാറില്ല....

  • @purushothamankk7506
    @purushothamankk7506 4 месяца назад

    Good,information,and,usful

  • @susanthomas5048
    @susanthomas5048 4 месяца назад

    Thankyou sir

  • @gvijayamma7200
    @gvijayamma7200 5 месяцев назад

    Very good information

  • @yashussainpv8936
    @yashussainpv8936 5 месяцев назад

    Nalla class ayi runnu