വളരെ വ്യക്തമായി വിശദീകരിക്കുന്ന ഒരു എപ്പിസോഡ് സീരീസ് ആണ് ഡോക്ടറുടേതു , ഇതുപോലെ മനഃശാസ്ത്ര വുമായി ബന്ധപ്പെട്ട ബുക്കുകളും സാറിന് റെക്കമെന്റ് ചെയ്യാമോ കൂടുതൽ വായനയ്ക്കു മലയാളത്തിൽ ഉള്ളതും ഇംഗ്ലീഷിലും
Thank you for this video upload. It explains schizophrenia in a clear and simple manner. I can relate many of the above said symptoms in my two psychotic episodes. First one was when I was in my college days. In my case some relationship issues with my close friend triggered it,I had delusions like paranoia,thought broadcast, thought control by the friend, and erotomanic delusion about another person and auditory hallucinations and olfactory hallucinations. I was admitted to the hospital and started medication. The delusions and hallucinations disappeared within one or two days,left hospital in a week and continued medication for one year. I appeared for my semester exam,after one month from the episode,but I couldn't get all subjects passed, concentration was very difficult, but in the next chance I cleared everything and completed my law graduation and started practicing. The second episode was after 15 years. By that time my life was totally different, I was married and was learning music seriously as a profession,with the support of my husband and for that purpose I was living in Kolkata,in my teacher's family house. Three years passed and I was going through difficult situations in both marital life and professional life,I was in te middle of loneliness, and depression. Delusions started to appear and started to dominate my thoughts, same kinds of delusions but with different people and circumstances of course. Returned to Kerala,even that journey was a terrible experience when I recollect it, when I reached home I became completely delusional. Again admitted to hospital for ten days,symptoms vanished in a day,medication continued two years and then stopped by the advice of the doctor. Now after four years from the second episode I am continuing my music learning and even I have had my first concert few moths back. Still living in Kolkata in the same place alone,but not feeling depressed as before it was before. The routine music practice give me a strength to continue without medication. Sorry for the long narrative,I felt like I should write my experience here,for others to know it's not an incurable disease.
ഞാൻ എൻ്റെ 13 വയസ്സിൽ അമ്മായിയുടെ വീട്ടിൽ പോയപ്പോൾ കൂടെ വേറൊരു ബന്ധുവായ ചേച്ചിയുടെ കൂടെ അയൽപക്കത്തെ വീട്ടിലെ ഞാവൽമരത്തിൻ്റെ ചുവട്ടിൽ നിന്നും പഴങ്ങൾ പെറുക്കി തിന്നുന്ന ഇടയിൽ അമ്മായി ചേച്ചിയെ വിളിച്ചു.ഞാൻ ഞാവൽ പെറുക്കി കഴിക്കുമ്പോൾ സെറ്റ് മുണ്ട് ഒക്കെ ഉടുത്ത ചുവപ്പ് ബ്ലൗസ് ഇട്ട സ്ത്രീയോട് സംസാരിച്ചു.അവർ താഴെ വീണത് കഴിക്കരുത്,മരത്തിൽ നിറയെ പാമ്പ് തിന്നിട്ട് താഴോട്ട് ഇടുന്നത് ആണ് എന്ന് പറഞ്ഞ് മരത്തിൽ എനിക്ക് പാമ്പിനെ കാണിച്ച് തന്നു.അതിനുശേഷം വീട് തുറന്നു എന്നെ കസേരയിൽ ഇരുത്തി ഉള്ളിൽ നിലവറയിലെ നല്ല പഴം എടുത്ത് വരാം ന്നു പറഞ്ഞ് ഉള്ളിൽ പോയി ഒട്ടും പൊട്ടാത്ത നല്ല മധുരമുള്ള 5 ഞാവൽ പഴം എൻ്റെ കയ്യിൽ തന്നു...ആർക്കും കൊടുക്കാതെ കഴിക്കാനും പറഞ്ഞ്.അപ്പോഴേക്കും അമ്മായി വിളിച്ച് എന്നെ ..ഞാൻ പോട്ടെ ന്നു പറഞ്ഞപ്പോൾ നീയും പോവാണോ എന്ന് പറഞ്ഞ് അവരുടെ കണ്ണ് നിറഞ്ഞു...ഞാൻ അമ്മായിക്ക് ഞാവൽ കാണിച്ച് കൊടുത്ത് കഥ പറഞ്ഞു..സമയം ഉച്ചക്ക് ഊണിനു നേരമായിരുന്നു. ചേച്ചി ഒന്നെനിക്ക് എന്ന് പറഞ്ഞ് എന്നിൽ നിന്നും വാങ്ങി...ബാക്കി നാലെണ്ണം മാത്രം എനിക്ക്.അതിൽ അമ്മായിക്ക് കൊടുത്തപ്പോ എന്നെ വഴക്കു പറഞ്ഞു... ഞാൻ ചേച്ചിക്ക് ഒന്ന് കൊടുത്തതിന് ആയിരുന്നു. അമ്മായി പിറ്റേന്ന് ഒരു സ്ത്രീയോട് സംസാരിക്കുന്നിടത് എന്നെ വിളിച്ച് ഞാൻ കണ്ടതും എനിക്ക് കിട്ടിയ ഞാവൽ പഴത്തിൻ്റെ കാര്യവും പറഞ്ഞു....അവർ അത്ഭുതത്തോടെ എന്നെ നോക്കി....ഞാൻ റൂമിലേക്ക് തിരിച്ച് പോയപ്പോൾ അമ്മായി അവരോട് അവർ പറയുന്നത് ഒക്കെ സത്യം ആണ്.വെറുതെ അല്ല വീട് പൂട്ടി പോയത് എന്ന് കേട്ടപ്പോൾ ഞാനും അന്തം വിട്ട്...😮 പൊട്ടാത്ത നല്ല മധുരമുള്ള അഞ്ച് പഴം പിന്നെ ഞാൻ എങ്ങനെ മരത്തിൽ നിന്നും പറച്ചിട്ടല്ലല്ലോ കയ്യിൽ കിട്ടിയത്!!..ഇന്നും ഇതിൻ്റെ ഉത്തരം എനിക്ക് കിട്ടിയിട്ടില്ല. ഇന്ന് ഞാൻ psychiatry pills കഴിക്കുന്നു.പക്ഷേ...ഞാൻ മാത്രമല്ല,അമ്മായിയും ചേച്ചിയും കണ്ട്...ചേച്ചിക്ക് അതിൽ ഒന്ന് കഴിക്കാനും കൊടുത്ത്...പഞ്ചാമൃതം എന്ന് പറഞ്ഞു അത് എനിക്ക് തരുമ്പോൾ....അതായിരുന്നു ചേച്ചിക്ക് കൊടുത്തതിനു അമ്മായി എന്നെ വഴക്ക് പറയാൻ കാരണം.ഈ വീഡിയോ കണ്ടപ്പോൾ പഴയ ഒരു കാര്യം ഓർത്തു.😊
He's a reputed doctor as known.. but of my experience he generally used to give medicines instead of solving our conditions, hearing our issues n so... So I don't recommend. Better choose other
Habit of exaggeration is the cause of all psychological problems. There are n number of psychological disorders, but they all are the same and have the same reason, that is the Habit of exaggeration(Ahankar). Adoring the extraordinary and desire to be extraordinary.
Such a good informative video. But some comments are so stupid- people still dont understand mental illness inspite of explaining so well
വളരെ വ്യക്തമായി വിശദീകരിക്കുന്ന ഒരു എപ്പിസോഡ് സീരീസ് ആണ് ഡോക്ടറുടേതു ,
ഇതുപോലെ മനഃശാസ്ത്ര വുമായി ബന്ധപ്പെട്ട ബുക്കുകളും സാറിന് റെക്കമെന്റ് ചെയ്യാമോ കൂടുതൽ വായനയ്ക്കു മലയാളത്തിൽ ഉള്ളതും ഇംഗ്ലീഷിലും
Yes plsss
Thank you for this video upload. It explains schizophrenia in a clear and simple manner. I can relate many of the above said symptoms in my two psychotic episodes. First one was when I was in my college days. In my case some relationship issues with my close friend triggered it,I had delusions like paranoia,thought broadcast, thought control by the friend, and erotomanic delusion about another person and auditory hallucinations and olfactory hallucinations. I was admitted to the hospital and started medication. The delusions and hallucinations disappeared within one or two days,left hospital in a week and continued medication for one year. I appeared for my semester exam,after one month from the episode,but I couldn't get all subjects passed, concentration was very difficult, but in the next chance I cleared everything and completed my law graduation and started practicing.
The second episode was after 15 years. By that time my life was totally different, I was married and was learning music seriously as a profession,with the support of my husband and for that purpose I was living in Kolkata,in my teacher's family house. Three years passed and I was going through difficult situations in both marital life and professional life,I was in te middle of loneliness, and depression. Delusions started to appear and started to dominate my thoughts, same kinds of delusions but with different people and circumstances of course. Returned to Kerala,even that journey was a terrible experience when I recollect it, when I reached home I became completely delusional. Again admitted to hospital for ten days,symptoms vanished in a day,medication continued two years and then stopped by the advice of the doctor. Now after four years from the second episode I am continuing my music learning and even I have had my first concert few moths back. Still living in Kolkata in the same place alone,but not feeling depressed as before it was before. The routine music practice give me a strength to continue without medication. Sorry for the long narrative,I felt like I should write my experience here,for others to know it's not an incurable disease.
U shouldnot stop medicine without medical advise.
May be able to reduce dose.
@@jeemonsam2613 can i get your number?
Yes, my doctor advised me to stop,after reducing the doses systematically for months.
As per my understanding, what I had was brief psychotic disorder,which comes under schizophrenia spectrum disorders.
Sir,ente,monu,collegil,padikkumpol,asukam,vannu,16,years,ennu,51 ayi,medicine,kazhikkan,madyanu,athinal,eppozhum,edakkidakku,tention,undavum,ellavareyum,thery,vilikkum hospital,pokan,vilichal,varilla,pinne,combhalsary,kodupokanam,athinum,oeru,ammbhulansum,ale,kittylla,2 per,matrm,varum,athinal,avilla,police,stationil,vilichuparangal,police,vannu,pokum,avar,help,cheyyilla,khan,74,vayassulla,ammayanu,enthucheyyum,sir
ഞാൻ എൻ്റെ 13 വയസ്സിൽ അമ്മായിയുടെ വീട്ടിൽ പോയപ്പോൾ കൂടെ വേറൊരു ബന്ധുവായ ചേച്ചിയുടെ കൂടെ അയൽപക്കത്തെ വീട്ടിലെ ഞാവൽമരത്തിൻ്റെ ചുവട്ടിൽ നിന്നും പഴങ്ങൾ പെറുക്കി തിന്നുന്ന ഇടയിൽ അമ്മായി ചേച്ചിയെ വിളിച്ചു.ഞാൻ ഞാവൽ പെറുക്കി കഴിക്കുമ്പോൾ സെറ്റ് മുണ്ട് ഒക്കെ ഉടുത്ത ചുവപ്പ് ബ്ലൗസ് ഇട്ട സ്ത്രീയോട് സംസാരിച്ചു.അവർ താഴെ വീണത് കഴിക്കരുത്,മരത്തിൽ നിറയെ പാമ്പ് തിന്നിട്ട് താഴോട്ട് ഇടുന്നത് ആണ് എന്ന് പറഞ്ഞ് മരത്തിൽ എനിക്ക് പാമ്പിനെ കാണിച്ച് തന്നു.അതിനുശേഷം വീട് തുറന്നു എന്നെ കസേരയിൽ ഇരുത്തി ഉള്ളിൽ നിലവറയിലെ നല്ല പഴം എടുത്ത് വരാം ന്നു പറഞ്ഞ് ഉള്ളിൽ പോയി ഒട്ടും പൊട്ടാത്ത നല്ല മധുരമുള്ള 5 ഞാവൽ പഴം എൻ്റെ കയ്യിൽ തന്നു...ആർക്കും കൊടുക്കാതെ കഴിക്കാനും പറഞ്ഞ്.അപ്പോഴേക്കും അമ്മായി വിളിച്ച് എന്നെ ..ഞാൻ പോട്ടെ ന്നു പറഞ്ഞപ്പോൾ നീയും പോവാണോ എന്ന് പറഞ്ഞ് അവരുടെ കണ്ണ് നിറഞ്ഞു...ഞാൻ അമ്മായിക്ക് ഞാവൽ കാണിച്ച് കൊടുത്ത് കഥ പറഞ്ഞു..സമയം ഉച്ചക്ക് ഊണിനു നേരമായിരുന്നു. ചേച്ചി ഒന്നെനിക്ക് എന്ന് പറഞ്ഞ് എന്നിൽ നിന്നും വാങ്ങി...ബാക്കി നാലെണ്ണം മാത്രം എനിക്ക്.അതിൽ അമ്മായിക്ക് കൊടുത്തപ്പോ എന്നെ വഴക്കു പറഞ്ഞു... ഞാൻ ചേച്ചിക്ക് ഒന്ന് കൊടുത്തതിന് ആയിരുന്നു.
അമ്മായി പിറ്റേന്ന് ഒരു സ്ത്രീയോട് സംസാരിക്കുന്നിടത് എന്നെ വിളിച്ച് ഞാൻ കണ്ടതും എനിക്ക് കിട്ടിയ ഞാവൽ പഴത്തിൻ്റെ കാര്യവും പറഞ്ഞു....അവർ അത്ഭുതത്തോടെ എന്നെ നോക്കി....ഞാൻ റൂമിലേക്ക് തിരിച്ച് പോയപ്പോൾ അമ്മായി അവരോട് അവർ പറയുന്നത് ഒക്കെ സത്യം ആണ്.വെറുതെ അല്ല വീട് പൂട്ടി പോയത് എന്ന് കേട്ടപ്പോൾ ഞാനും അന്തം വിട്ട്...😮
പൊട്ടാത്ത നല്ല മധുരമുള്ള അഞ്ച് പഴം പിന്നെ ഞാൻ എങ്ങനെ മരത്തിൽ നിന്നും പറച്ചിട്ടല്ലല്ലോ കയ്യിൽ കിട്ടിയത്!!..ഇന്നും ഇതിൻ്റെ ഉത്തരം എനിക്ക് കിട്ടിയിട്ടില്ല.
ഇന്ന് ഞാൻ psychiatry pills കഴിക്കുന്നു.പക്ഷേ...ഞാൻ മാത്രമല്ല,അമ്മായിയും ചേച്ചിയും കണ്ട്...ചേച്ചിക്ക് അതിൽ ഒന്ന് കഴിക്കാനും കൊടുത്ത്...പഞ്ചാമൃതം എന്ന് പറഞ്ഞു അത് എനിക്ക് തരുമ്പോൾ....അതായിരുന്നു ചേച്ചിക്ക് കൊടുത്തതിനു അമ്മായി എന്നെ വഴക്ക് പറയാൻ കാരണം.ഈ വീഡിയോ കണ്ടപ്പോൾ പഴയ ഒരു കാര്യം ഓർത്തു.😊
@@ambilik3826 മനസിലായില്ല
Very good episode and also very good message.
Well said ,thank you
Good program ❤❤
Marunadan exclusive video reena
Bipolar Disorder ne kurich oru video cheyamo?
Sir ningale engane contact cheyyam ...
Please urgent aan problem solve aavunnilla marikkan thonunn
നിങ്ങൾക്ക് മാനസികമായി പ്രശ്നം ഉണ്ടേൽ daily 2km ഓടുക.. 1month നിങ്ങൾ മാറും
@@Gft932 അപ്പോൾ ഭ്രാന്തന്മാർ ഓടുന്നതോ
@@shrinikasalu663 🤣🤣😂
@@shrinikasalu663😂
@@Gft932 സത്യം. എന്റെ ഡിപ്രഷൻ അങ്ങനെ മാറി
സാർ ഫോൺ നമ്പർ തരാമോ?. എവിടെ ആണ്?.
@@Bin56789-r trivandrum medical College
@@Bin56789-r He is Dr Arun B Nair I think he is currently working at Govt Medical College, Trivandrum
@@Bin56789-r Tvm. Kesavadasapuram
He's a reputed doctor as known.. but of my experience he generally used to give medicines instead of solving our conditions, hearing our issues n so... So I don't recommend. Better choose other
Medicines are hormones.. that's needed
100% ശെരിയാണ്, anbvm gru
@@nageem-rl6xc eppol ok ayo
Thanks Sir...
Doctor. , how can I get a consultation ?
Dr,why this happens,,what is the reason for this decease
ജീവിതത്തിലുണ്ടായ തിക്താനുഭവങ്ങൾ...... പാരമ്പര്യം
Those medicines for schizophrenia who use it would be leads to impotance
Apol telepathy ennokke parayunnasambhavam enthaaanu
സർ മരുന്ന് life long കഴിക്കേണ്ടി വരുമോ,???
Kazikkendi varum bro....😢
@@Nithin.MNithi 😭
Am afraid am schizophrenic 😢
Stop self talking
Sir, number തരുമോ
Habit of exaggeration is the cause of all psychological problems. There are n number of psychological disorders, but they all are the same and have the same reason, that is the Habit of exaggeration(Ahankar). Adoring the extraordinary and desire to be extraordinary.
If u have this disease, you not saying this.
ഈ രോഗം medicine വഴി മാറില്ലേ, ഇത് മൂലം കുട്ടികൾക്ക് വിവാഹത്തിന് തടസ്സമുണ്ടോ? ഈ അസുഖം പൂർണമായി മാറില്ലേ?
@@khairunneesashameer4096
Marilla
@@khairunneesashameer4096 medicine managable ആണ്.. ഗ്രേഡ് അനുസരിച്ച് അതിൻ്റെ length കൂടും.. treatment രീതികളും മാറും.. but normal life possible ആണ്.
സർ,ഈ രോഗം മാറില്ലേ, മരുന്ന് സ്ഥിരമായി കഴിക്കേണ്ടി വരുമോ
@@indirama8615 സ്ഥിരമായി കഴ്ക്കേണ്ടി വരും 🙂
Sir number tarumo
സർ,ഈ രോഗം മാറില്ലേ, മരുന്ന് സ്ഥിരമായി കഴിക്കേണ്ടി വരുമോ