ഞാൻ ബിപി ടെസ്റ്റ് ചെയ്തു അപ്പോൾ 150 കണ്ടു ഒന്ന് കാളി ഇപ്പോൾ ഒരു മാസം ആയി, ഇടക്ക് ടെസ്റ്റ് ചെയ്യും അപ്പോൾ ക്കൂടി കാണുന്നു, ടെൻഷൻ കൊണ്ടാണ് ഇപ്പ്പോൾ ബിപി ക്ക് മരുന്ന് കഴിക്കുന്നു 6ദിവസമായി, മരുന്ന് നിർത്താമോ
@@muhammedswalih.1792ex experience Drmovi Dr news Dr R😊😊movi😂e No mo gy news Qyv😊🎉 AQ AQ why🎉 Dee Dee Dee Dee Dee Dee Dee Dee by my ki k ku i it my be be ca, rs 😮😮😮news Dec Deei zee CT vi ml😂
എനിക്ക് എപ്പോഴും സങ്കടം ആണ് 🥺ഒറ്റയ്ക്കിരുന്നും അല്ലാതെയും കരയും.. ജീവിതം മടുത്തു മരിക്കണം എന്നൊക്കെ എപ്പോഴും തോന്നും പക്ഷെ മരിക്കാൻ ധൈര്യം ഇല്ല 🥺.... എപ്പോഴും ഒറ്റയ്ക്കാ എന്നാണ് തോന്നുക 🥲🥺... ചിലപ്പോൾ ഒക്കെ നല്ല ഉറക്കം ആണ് ചിലപ്പോൾ ഉറക്കം വരാറില്ല....... Nthina ജീവിക്കുന്നത് ആർക്ക് വേണ്ടിയാ എന്നൊക്കെ ആണ് എപ്പോഴും 🙂😭😔😔
Overthinking ഒഴിവാക്കാൻ 💯 പറ്റും, ഇതൊക്കെ മാറ്റാൻ 100 വഴികൾ ഉണ്ട് . (1.പോസിറ്റീവായി ചിന്തിക്കാൻ പഠിക്ക്. 2. നിങ്ങളുടെ നേട്ടങ്ങൾ എഴുതി വയ്ക്ക് .ഒന്നും നേടിയില്ല എന്ന തോന്നൽ മാറും. 3. തെറ്റുകളിൽ നിന്ന് പഠിക്ക് 4. ഇനിയും negative ആയി ഒന്നും ചെയ്യാതിരിക്കുക. 5. ദൈവത്തിന് (ഉള്ളിലെ നല്ല മനസ്സ്) മുന്നിൽ കുറിച്ച് എങ്കിലും കീഴടങ്ങുക ❤❤❤
ഡോക്ടറെ , ഞാൻ ഇതിന്റെ ചികിത്സയിൽ ആണ്, പക്ഷെ ഇപ്പോൾ എനിക്കു ഉറക്കം തീരെ കിട്ടാത്ത അവസ്ഥ ആണ്, എല്ലാം ok ആയി പക്ഷെ ഉറക്കം പോയി ഇപ്പോൾ ഞാൻ nextofort tab കഴിക്കുന്നു
സാർ ) ഇതിനൊക്കെ സ്വയം മനസക്തികൊണ്ട് മാറ്റി കൊണ്ട് വരാൻ പറ്റുമോ? ചെറിയ ഒരളവിൽ മാനസിക ടെൻഷൻ ഇല്ലാതെ ഒരു സമ്പന്നനും ജീവിച്ച് മരരീക്കാൻ പറ്റില്ല എന്നത് മറ്റൊരു വിഷയമാണ്
ഞാൻ വളരെ deppresed ആയിരുന്ന ഒരു person ആയിരുന്നു. കരഞ്ഞു കരഞ്ഞു വല്ലാതെ തളരുമ്പോഴും ആ ദുർബല മനസ്സുകൊണ്ട് ഞാൻ ആഗ്രഹിച്ചു, മാറാൻ ശ്രമിച്ചു കൊണ്ടിരുന്നു. ... ഇപ്പോൾ alhamdulillah ഒരുപാട് മാറ്റം ഉണ്ട്.
എന്റെ ഭർത്താവിന് എപ്പോഴും സങ്കടമാണ് ഏതിന് വേണ്ടിയാണ് കുടിക്കുന്നത് ചോദിച്ചാൽ സങ്കടം കൊണ്ട് കുടിയാണ് ജോലിക്ക് പോകാതെ ശരീരം മുഴുവനും വേദന എപ്പോഴും മരികണം എന്ന തോന്നൽ എന്നിവയാണ് ലക്ഷണം
ഇതേ അവസ്ഥ... ക്ഷീണം തളർച്ച ഉറക്കമില്ല.... വെയ്റ്റ് ലോസ്.... ഇപ്പൊ മെഡിറ്റേഷൻ ചെയ്യുന്നു.. ഇപ്പൊ നല്ല ഉറക്കം കിട്ടുന്നുണ്ട്... ക്ഷീണം ഒന്നും ഇല്ല... But വെയിറ്റ് 4kg കുറഞ്ഞു...അത് കുറച്ചു tnsn ആക്കുന്നു... Wt കൂടുവാൻ എന്താ ചെയ്യേണ്ടത്??
സർ എനിക്കു കുറച്ചു മാസമായി ഡിപ്രെഷൻ ഉണ്ട്. Depran l രാത്രിയിൽ 1 വച്ചു കഴിക്കുന്നു. രാവിലെ എഴുന്നേറ്റാൽ ഉച്ച വരെ ഭയങ്കര ഷീണം. വെയിറ്റ് 6 കെജി കുറഞ്ഞു. ശരീരം ഭയങ്കര മായി ഉണങ്ങി. ഇത് അസുഖം കാരണം ആണോ. പ്ലീസ് മറുപടി തരുമോ
Dr എനിക്ക് തുടങ്ങിയിട്ട് 4 വർഷമായി എപ്പോഴും മരിച്ചു പോകും എന്നുള്ള അവസ്ഥ ഈ പറഞ്ഞ എല്ലാം എനിക്കുണ്ട് 2 വർഷം ഗുളി ഗ കഴിച്ചു തടി കൂടിയത് കൊണ്ട് നിർത്തി മരിച്ചത് കേട്ടാൽ പിന്നെയും തുടങ്ങും
Good information ഞാൻ ഈ പറഞ്ഞ അവസ്ഥയിലാണ് ഉള്ളത് ഞാൻ ചെയ്യുന്ന ഓരോ പ്രവർത്തികൾ കണ്ട് അവർ ചിരിക്കും ഞാൻ ചെയ്യുന്നത് എനിക്കറിയില്ല 😊 എന്തായാലും ജീവിതം മതിയായി full time sad
Aarelum enik dubaiyil oru job vangich tharamo , ente maximum njn effort eduthu , enik ariyila ini entha cheyandath ennu , i tried my best but njn fail aakua , interview polim kittunilla , othiri responsibility und enik my parents avare elam nokkanam , aarelum patumnkil help cheyy , urangitt 1 month aayi , rathri full karayua njan
ഞാൻ തുറന്നു പറയട്ടെ ഞാൻ psc ക്ക് നോക്കുന്നു വയസ്സ് 26 റണ്ണിംഗ് പറയത്തക്ക ഒരു ജോലിയും ഇപ്പൊ ചെയ്യുന്നില്ല അതിനിടയിൽ ഒരു പ്രണയത്തിൽ പെട്ട് അത് പരാജയപ്പെട്ടു കുറച്ചു ദിവസങ്ങളായി എനിക്ക് ഒന്നിനും ഫോക്കസ് ഇല്ല പഠിക്കാൻ പറ്റുന്നില്ല എപ്പോഴും പേടി മെയിൻ ക്ഷീണം എത്ര സമയം വേണമെങ്കിലും ഉറങ്ങും ഓർമ്മക്കുറവ് അലട്ടുന്ന പഴയ ചിന്തകൾ വിരഹം എഴുന്നേൽക്കുമ്പോ മുതൽ സങ്കടഭാവം പ്രതീക്ഷ ഇല്ലാത്ത മനോഭാവം ഒന്നിനും കൊള്ളില്ലെന്ന തോന്നൽ ഒരു കാര്യത്തിലും താല്പര്യം ഇല്ലായ്മ ആരോടും സംസാരിക്കാൻ കഴിയുന്നില്ല ചിരിക്കാൻ കഴിയുന്നില്ല കരയാൻ തോന്നുന്നു എപ്പോഴും ഒരു കല്ല് എടുത്തു വച്ച ഫീലിംഗ് 😢
ഈ പറയുന്നതെല്ലാം എനിക്കുണ്ട്. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ.ഒറ്റക്കിരുന്നു എപ്പോഴും കരയും. നെഗറ്റീവ് ചിന്തിച്ചിരിക്കും. വീട്ടിലെ ഒരു പണിയും എടുക്കാൻ തോന്നുന്നില്ല. എപ്പോഴും ഒറ്റക്കിരിക്കാൻ തോന്നും. എല്ലാരും ഒറ്റപ്പെടുത്തുന്നത് പോലെ. ആരോടും ഒന്നും തുറന്ന് പറയാൻ കഴിയാത്ത അവസ്ഥ. പറഞ്ഞാൽ ആരും വിശ്വസിക്കില്ല. എന്നെ സൈകാർട്ടിസ്റ്റിനെ കാണിക്കാൻ ഞാൻ തന്നെ പറയാറുണ്ട്. എല്ലാത്തിൽ നിന്നും ഒളിച്ചോടാൻ പഠിക്കാൻ തീരുമാനിച്ചു.
എന്റെ അമ്മ മാനസിക രോഗത്തിനുള്ള മരുന്ന് കഴിക്കുന്ന ആളാണ്. ഇപ്പോൾ 6മാസമായി ടെൻഷൻ കൂടുതൽ ആണ്. മുഖത് എ പ്പോഴും വിഷമം ആണ്. ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല. ചോറ് കഴിച്ചിട്ട് മാസങ്ങളായി. നല്ല പോലെ മലിഞ്ഞു. ഭക്ഷണം കഴിക്കാൻ തോന്നാത്തത് വിഷ ത രോഗ ത്തിന്റെ ലക്ഷണം ആണോ.
ഞാൻ ഒരു പ്ലസ് one വിദ്യാർത്ഥിയാണ് sir ധാരാളം ഫാമിലി problems karanam മനസ്സിൽ ഏതു നേരവും പേടിയും സങ്കടവും ദേഷ്യവും ആണ് sir ഇനി അങ്ങോട്ട് എങ്ങനെ ആണ് ആലോചിക്കുമ്പോൾ മനസിന് പേടി, padikanpattathe avunnu, ഏതു നേരവും mobile upoyogam കൂടുന്നു i ഈ മാനസിക സംഘർഷം ഒഴിവാക്കാൻ വേറെ വഴിയുണ്ടോ sir
Get medical help, suffer cheyyunna alukalk mathrae ithu enthanenn manasilakullu, nammude nattukark ith enthannu manasilakanulla bhodham illaa. Get help from professional before it gets worst
എനിക്ക് 29 age ഉണ്ട്.. 1 year ആയി ഞാൻ ഇത് അനുഭവിക്കുന്നു... വീട്ടുകാർ കുറ്റം പറയുന്നു... എന്റെ ബുദ്ധിമുട്ടുകൾ പറയുമ്പോൾ... Wedding കഴിഞ്ഞു divorced അന്നു.. അതു കൊണ്ട് തന്നെ ഞാൻ നല്ല വിഷമത്തിൽ അന്നു.. മരിക്കാൻ തോന്നു... എല്ലാം അവസാനിച്ച പോലെ...panic പോലെ വന്നു. രാത്രിൽ ആയിരുന്നു... വീട്ടുകാർക്ക് മനസിലാകുന്നില്ല... എന്നെ ഒന്നും help cheyumo... Doctor കാണാൻ പറ്റുമോ.. എനിക്ക് 1 വർഷം ആയി റൂമിൽ തന്നെ ആണ് njn.. 🙏🏻
എനിക്ക് ഭയങ്കര അത് മവിശ്വസമാണ് ഞാൽ വല്യ സംഭവമാണ് എന്നാ എന്റെ തോന്നൽ എക്ക് ചെയ്യൻ പറ്റത്തതെന്നുമില്ല എന്നൽ ഞാൻ ചേയ്യുന്നത് ഒന്നു ശരിയാകുന്നില്ല ഇത് വല്ല മാനസിക കത്തിന്റെ ലക്ഷണമാണോ ഞാൻ ഒരു മരപ്പണിക്കരനാണ്
ചെയ്യുന്ന കാര്യങ്ങൾ ശരിയാവാത്തിടത് തന്നെ, (തനിക്ക് ) ചെയ്യാൻ പറ്റാത്ത കാര്യങ്ങളുണ്ട് എന്ന് മനസിലാക്കാം. ഇതും ഒരു ശരിയല്ലാത്ത ചിന്തയാണ്, അതുകൊണ്ടാണ് ശരിയല്ലാത്ത റിസൾട്ട് ഉണ്ടാക്കുന്നത്. താങ്കളും മറ്റുള്ളവരെ പോലെ Normal ഒരു person ആണെന്ന് ചിന്തിച്ചു നോക്കൂ
Anxity depresion 10 yr ആയി ഉണ്ട്. Tablet എടുക്കുന്നുണ്ട് മാറ്റം ഇല്ല ഇനി എന്തു ചെയ്യും help തലയ്ക്കു അസ്വാസ്ഥ ആണ്. Eye മൂവ് ചെയുമ്പോൾ ഒക്കെ തലയിൽ electric ഷോക്ക് പോലെ ഉണ്ടാകുന്നു.
My problem is quite different. One day I will be very happy, quite active and very energetic. But the next day it is very different. I will be very tired, quite unhappy and will feel like no meaning in this life. It is continuing like this for the last eleven years. Is it BDS.l am taking medicine for the last ten years or so.But not completely cured. Out of 365 days more than 180 days are in vain in a year. Pathetic it is! I am 78 years old. I don't know how long I have to continue like this.
Sir, ഞാൻ അഞ്ചു വർഷമായി ഡിപ്രെഷൻ മരുന്ന് കുടിക്കുന്നുണ്ട്. ഇപ്പോൾ മരുന്ന് കുറച്ചു കുറച്ചു കൊണ്ടുവരുന്നുണ്ട്. പൂർണമാഴും ഒഴിവാക്കാൻ പറ്റില്ല എന്ന് ഡോക്ടർ പറഞ്ഞു. ഹോമിയോ മരുന്നും കുടിക്കുന്നുണ്ട്. ഇംഗ്ലീഷ് മരുന്നും ഉണ്ട്. ഇപ്പോൾ എനിക്ക് ഷുഗർ ഉണ്ട്. ഈ മരുന്ന് കഴിച്ചാൽ ഷുഗർ വരുമോ
വിഷാദ രോഗം എങ്ങനെ തിരിച്ചറിയാം ? നിങ്ങളുടെ സംശയങ്ങൾ താഴെ കമന്റ് ചെയ്യുക.. Dr മറുപടി നൽകുന്നു..
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : 9995918761
ഞാൻ ബിപി ടെസ്റ്റ് ചെയ്തു അപ്പോൾ 150 കണ്ടു ഒന്ന് കാളി ഇപ്പോൾ ഒരു മാസം ആയി, ഇടക്ക് ടെസ്റ്റ് ചെയ്യും അപ്പോൾ ക്കൂടി കാണുന്നു, ടെൻഷൻ കൊണ്ടാണ് ഇപ്പ്പോൾ ബിപി ക്ക് മരുന്ന് കഴിക്കുന്നു 6ദിവസമായി, മരുന്ന് നിർത്താമോ
ഡോക്ടറെ വിസിറ്റ് ചെയ്യാൻ ഈ നമ്പർ ല് വിളിച്ചാൽ മതിയോ
Dr online consultation undo?
@@muhammedswalih.1792ex experience Drmovi Dr news
Dr R😊😊movi😂e
No mo gy news
Qyv😊🎉 AQ AQ why🎉 Dee Dee Dee Dee Dee Dee Dee Dee by my ki k ku i it my be be ca, rs 😮😮😮news
Dec Deei zee CT vi ml😂
WhatsApp number undo
എനിക്ക് എപ്പോഴും സങ്കടം ആണ് 🥺ഒറ്റയ്ക്കിരുന്നും അല്ലാതെയും കരയും.. ജീവിതം മടുത്തു മരിക്കണം എന്നൊക്കെ എപ്പോഴും തോന്നും പക്ഷെ മരിക്കാൻ ധൈര്യം ഇല്ല 🥺.... എപ്പോഴും ഒറ്റയ്ക്കാ എന്നാണ് തോന്നുക 🥲🥺... ചിലപ്പോൾ ഒക്കെ നല്ല ഉറക്കം ആണ് ചിലപ്പോൾ ഉറക്കം വരാറില്ല....... Nthina ജീവിക്കുന്നത് ആർക്ക് വേണ്ടിയാ എന്നൊക്കെ ആണ് എപ്പോഴും 🙂😭😔😔
Depression aakananu chance
@arshhh9278 ആയിരുന്നു കുറച്ചു 2yr മുൻപ് 3-6mnth ആയപ്പോൾ തന്നെ dvrc ആയി
@@midhunmc323 mm🥲
@@mohammedarzam3658 അല്ല അതിനു munpe und 🥺🥺🥺
Please watch Anxiety free living by John Macarthur and Gospel by paul washer
എനിക്കും ഈ അവസ്ഥ ആണ് എപ്പോഴും ഭയങ്കര ദേഷ്യം,സങ്കടം, ഒരു കാരണോം ഇല്ലാതെ കരച്ചിൽ വരും
Pedikenda coulsing kond maarum
Enikkum ee lakshanam okke und phone okke erinju polichu😢😢😢vallatha avastha(SR)
അനുഭവിചാൽ മാത്രം മനസ്സിലാവുന്ന അവസ്ഥ 😢
സത്യം 😢
Yes
Yes
ഭ്രാന്ത് സഹിക്കാം,,, ഡിപ്രഷൻ അനുഭവിക്കുന്നവർക്ക് മാത്രമേ അറിയാവൂ
സത്യം
ഒരുപാട് നന്ദി ഡോക്ടർ 🙏🏾 ഇത്രയും വിശദമായി പറഞ്ഞു തന്നു 🙏🏾🙏🏾🙏🏾
എപ്പോഴും മടി അലസത പഠിക്കാൻ മടി മൊബൈൽ കൂടുതൽ കളിക്കുക boy 20 വയസ് reply dr
' ഡോ : വിഷാദ രോഗങ്ങൾ തിരിച്ചറിയ്യാൻ എന്തെങ്കിലും ടെസ്റ്റുകൾ ഉണ്ടോ
എൻ്റെ മുഖം എപ്പോൾ ഫോട്ടോ എടുത്താലും ഒരു വിഷാധം ഉള്ളതായി തോന്നാറുണ്ട് എനിക്കും എപ്പോഴും കിടക്കണമെന്ന് തോന്നാറുണ്ട് . എനിക്ക് വിഷാധരോഗം ആണൊ
Overthinking ഒഴിവാക്കാൻ 💯 പറ്റും, ഇതൊക്കെ മാറ്റാൻ 100 വഴികൾ ഉണ്ട് . (1.പോസിറ്റീവായി ചിന്തിക്കാൻ പഠിക്ക്.
2. നിങ്ങളുടെ നേട്ടങ്ങൾ എഴുതി വയ്ക്ക് .ഒന്നും നേടിയില്ല എന്ന തോന്നൽ മാറും.
3. തെറ്റുകളിൽ നിന്ന് പഠിക്ക്
4. ഇനിയും negative ആയി ഒന്നും ചെയ്യാതിരിക്കുക.
5. ദൈവത്തിന് (ഉള്ളിലെ നല്ല മനസ്സ്) മുന്നിൽ കുറിച്ച് എങ്കിലും കീഴടങ്ങുക ❤❤❤
Veetil ninnum purattiranguka
ചെറുപ്പം മുതലേ അനുഭവിച്ചു, അനുഭവിച്ചു,, ഇപ്പോൾ ഡിപ്രഷൻ പൂർണവസ്ഥയിൽ എത്തി... ഇനി ഖബറിലേക്ക് എപ്പോഴായിരിക്കും എത്തുക എന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്നു
S
Kalyanam kazhikathe olla jeevanum vech irunal tension illathe jeevikam.
Kalyanam kazhiyunathode lifente kashtakalam arambhikum.
2mani kazhiyathe unaran pattunilla 8mani kazhiyathe unaranum pattunilla ee ide aayit maravi kooduthal aan
Endhegilum kariyathinu erangi purapedumbol aadhyam nalla intrest aayirikum pinne thonum ippo povenda nale povam enn ithokky depressionte lekshanagalano
ഡോക്ടറെ , ഞാൻ ഇതിന്റെ ചികിത്സയിൽ ആണ്, പക്ഷെ ഇപ്പോൾ എനിക്കു ഉറക്കം തീരെ കിട്ടാത്ത അവസ്ഥ ആണ്, എല്ലാം ok ആയി പക്ഷെ ഉറക്കം പോയി ഇപ്പോൾ ഞാൻ nextofort tab കഴിക്കുന്നു
എനിക്കും ഇതേ അവസ്ഥ ആണ് നിങ്ങക്ക് ഉറക്കം ശെരിയായോ... പകൽ ഉറക്കം കിട്ടലുണ്ടോ...
@@sufiyanusouri2435 ഇപ്പോൾ ചെറുങ്ങനെ കിട്ടുന്നുണ്ട്
നിങ്ങൾ എത്ര കാലം മരുന്ന് കഴിച്ചു.. മരുന്നിന്റെ പേര് അറിയുമോ... ഞാൻ ഒരു മാസമായി മരുന്ന് കഴിക്കുന്നു
എനിക്കും ഇതുതന്നെ . ഉറക്കം തീരെയില്ല . ഉറക്ക ഗുളിക എപ്പോഴെങ്കിലും കഴിക്കും. ഇതു മാറില്ല എന്ന് തോന്നുന്നു😢
Dr എനിക്ക് ബസിൽ കയറാൻ പേടി 😭😭😭ടെൻഷൻ ഡിപ്രെഷൻ എല്ലാം ഉണ്ട്..
Doctor my minde 24 hour edagilum samsarichukodierykunu mattullaver athu kettu pariyhazikunathupolulla thonnal depration anoo?
സാർ ) ഇതിനൊക്കെ സ്വയം മനസക്തികൊണ്ട് മാറ്റി കൊണ്ട് വരാൻ പറ്റുമോ? ചെറിയ ഒരളവിൽ മാനസിക ടെൻഷൻ ഇല്ലാതെ ഒരു സമ്പന്നനും ജീവിച്ച് മരരീക്കാൻ പറ്റില്ല എന്നത് മറ്റൊരു വിഷയമാണ്
ഞാൻ വളരെ deppresed ആയിരുന്ന ഒരു person ആയിരുന്നു. കരഞ്ഞു കരഞ്ഞു വല്ലാതെ തളരുമ്പോഴും ആ ദുർബല മനസ്സുകൊണ്ട് ഞാൻ ആഗ്രഹിച്ചു, മാറാൻ ശ്രമിച്ചു കൊണ്ടിരുന്നു. ...
ഇപ്പോൾ alhamdulillah ഒരുപാട് മാറ്റം ഉണ്ട്.
എന്റെ ഭർത്താവിന് എപ്പോഴും സങ്കടമാണ് ഏതിന് വേണ്ടിയാണ് കുടിക്കുന്നത് ചോദിച്ചാൽ സങ്കടം കൊണ്ട് കുടിയാണ് ജോലിക്ക് പോകാതെ ശരീരം മുഴുവനും വേദന എപ്പോഴും മരികണം എന്ന തോന്നൽ എന്നിവയാണ് ലക്ഷണം
Enna vilik
⚠️Disclaimer⚠️
Dipression /bpd/anxiety disorder/anxiety /ingne enthelum ondenkil onnnu check chyyithitth mathram
Arodengilum mindanum frndzinte koode edapezhakanum povuka 🙂
Oru bhandham illathe karyam anu parayunne ennu ariyam
---ningalude safty, santhosham ellam ithumoolam nashikkam--- athu kondanu🙂
Eanikki onninum concentration cheayanea pattunila .oru peadi ealla rodum samsarikkan. full negative thoughts.sheenam . depression und but perentsinod paranjal avark idhonnum avarkk manasilavilla.kurea varshanghal ayyi.arayaa kananadnn ariyilla .parayaan madi. avarkk manasilavoo nammudea avastha eanokkeayulla thoughts.eanikk eallamkondum mathiyaayi😔
Same avastha maduth jeevitham maricha mathi
Iam suffering from anxiety and depression last several years
Treatment cheyyunundo
@@anjithap.r.4539എത്ര ട്രീറ്റ്മെന്റ് എടുത്തിട്ടും കാര്യമില്ല
@@anjithap.r.4539 tretmnt ചെയുന്നുണ്ട് ഞാൻ but വല്യ മാറ്റം ഒന്നും ഇല
ഈ പറഞ്ഞതെല്ലാം എനിക്ക് ഉണ്ട് ഡോക്ടർ 😢
ഈ ഡോക്ടറുടെ ചികിത്സയിൽ ആണ് എന്റെ അസുഗം മാറിയത്
നിങ്ങളുടെ no ഒന്നു തരുമോ
Cd
Evideyaa place
Paisa kure aakumo
no തരുമോ
സത്യം, ഉറക്കം ഇല്ലായ്മ, ക്ഷീണം 😢
veyil kollaathond aan
വിഷാദ രോഗത്തിന് അറിയാൻ ഏത് ടെസ്റ്റ് ചെയ്യണം സാർ
Comment nokimbol orupad alukal ith anubavikkunnund, ith mariyavar avarude anubavangal parayamo, mattullavark oru motivation ayikkolum
ഇതേ അവസ്ഥ... ക്ഷീണം തളർച്ച ഉറക്കമില്ല.... വെയ്റ്റ് ലോസ്....
ഇപ്പൊ മെഡിറ്റേഷൻ ചെയ്യുന്നു.. ഇപ്പൊ നല്ല ഉറക്കം കിട്ടുന്നുണ്ട്... ക്ഷീണം ഒന്നും ഇല്ല... But വെയിറ്റ് 4kg കുറഞ്ഞു...അത് കുറച്ചു tnsn ആക്കുന്നു... Wt കൂടുവാൻ എന്താ ചെയ്യേണ്ടത്??
ഡോക്ടർ childhood depression ആണ്. ഇപ്പോഴും treatment ആണ്. Excilor, stalopam etc കഴിച്ചാൽ ഉറങ്ങും
സർ എനിക്കു കുറച്ചു മാസമായി ഡിപ്രെഷൻ ഉണ്ട്. Depran l രാത്രിയിൽ 1 വച്ചു കഴിക്കുന്നു. രാവിലെ എഴുന്നേറ്റാൽ ഉച്ച വരെ ഭയങ്കര ഷീണം. വെയിറ്റ് 6 കെജി കുറഞ്ഞു. ശരീരം ഭയങ്കര മായി ഉണങ്ങി. ഇത് അസുഖം കാരണം ആണോ. പ്ലീസ് മറുപടി തരുമോ
എപ്പോഴും തളർച്ചയാണ് ഒന്നിനും താല്പര്യമില്ല . മടി അലസത, ഉറങ്ങണം തോന്നൽ
Entha cheyithu maraan enikum ind
Madi alasatha thalparyamillayma ithoke nee thanne undakiya prashnam aan .. ath maranamenkil ne thanne vicharikanam
Same....2m... jolly..pokunilla ...
@@navaseu6065ippol enganund..
@@navaseu60654 years aaytu joliku pokunilla
Dr enikku ee paranja lakshanagal aanu. Njn enne thanne upadrevikarumundu. Swanthamayi njn ente kavilath adikarundu. Veetle onnum cheyyan pattatha avastha. Eppolum vishamam. Aarumillannu thonal. Veetle ellam cheyumbol madi deshyam okke aanu. Eppolum marikan thonnum.
Dr കാണിക്കൂ.എൻ്റെ ഉമ്മയ്ക്ക് ഉണ്ടായിരുന്നു .1 yr medicine കഴിച്ചു.ഇപ്പൊ alhamdulillah മാറ്റമുണ്ട്
നന്നായി exercise ചെയുക അത്രേ ഒള്ളു.... Always be engaged in activities...
Appo maathrame santhosham undaavukayulloo
@@hakeemhakeem9998 yes ente arivil aanu... To stimulate happy hormones we should have to do exercise
@@opinionandreactions1634Illa bro, daily gymmil pokunnund , Aa samayath mathram oru kurav kittum
Athinum oru manassu vende
Athinum pattunnilla
Very important video Thanks Dr🙏🙏🙏
Keep watching
ഒരുപാട് നന്ദി സാർ 🙏🙏🙏😔😔😔
Breathing seriyavithandan correct aai breath cheythal mathi.
Nammude brainil oxygen correct ethathinte preshnaman.
Thank you for your valuable in for mation
Inik prayam orupadonnum illa age 20 pakshe ee paranjathellam inikk und inikk oru dr ree kandee pattu
Enikum eee avasthayaanu
Enikum und
Doctor paranjadh yellam currect aanu
വിഷാദം എന്നെ ഭക്ഷിക്കുകയും ഞാൻ തകരുകയും ചെയ്യുന്നു
Medicine edukkunnundo?
❤❤❤❤
Such people won’t agree to c a Dr.🙏🏿
തളർച്ച ഷീണം താല്പര്യം കുറവ് അങ്ങനെ ഒന്നും ഇല്ല. ഉറക്കം ഇല്ല.
Dr എനിക്ക് തുടങ്ങിയിട്ട് 4 വർഷമായി എപ്പോഴും മരിച്ചു പോകും എന്നുള്ള അവസ്ഥ ഈ പറഞ്ഞ എല്ലാം എനിക്കുണ്ട് 2 വർഷം ഗുളി ഗ കഴിച്ചു തടി കൂടിയത് കൊണ്ട് നിർത്തി മരിച്ചത് കേട്ടാൽ പിന്നെയും തുടങ്ങും
Good information
ഞാൻ ഈ പറഞ്ഞ അവസ്ഥയിലാണ് ഉള്ളത് ഞാൻ ചെയ്യുന്ന ഓരോ പ്രവർത്തികൾ കണ്ട് അവർ ചിരിക്കും ഞാൻ ചെയ്യുന്നത് എനിക്കറിയില്ല 😊 എന്തായാലും ജീവിതം മതിയായി full time sad
ഈ ഡോക്ടർ അടുത്ത കാണിക്കൂ
Aarelum enik dubaiyil oru job vangich tharamo , ente maximum njn effort eduthu , enik ariyila ini entha cheyandath ennu , i tried my best but njn fail aakua , interview polim kittunilla , othiri responsibility und enik my parents avare elam nokkanam , aarelum patumnkil help cheyy , urangitt 1 month aayi , rathri full karayua njan
ഞാൻ തുറന്നു പറയട്ടെ
ഞാൻ psc ക്ക് നോക്കുന്നു വയസ്സ് 26 റണ്ണിംഗ്
പറയത്തക്ക ഒരു ജോലിയും ഇപ്പൊ ചെയ്യുന്നില്ല
അതിനിടയിൽ ഒരു പ്രണയത്തിൽ പെട്ട് അത് പരാജയപ്പെട്ടു
കുറച്ചു ദിവസങ്ങളായി എനിക്ക് ഒന്നിനും ഫോക്കസ് ഇല്ല
പഠിക്കാൻ പറ്റുന്നില്ല
എപ്പോഴും പേടി
മെയിൻ ക്ഷീണം
എത്ര സമയം വേണമെങ്കിലും ഉറങ്ങും
ഓർമ്മക്കുറവ്
അലട്ടുന്ന പഴയ ചിന്തകൾ
വിരഹം
എഴുന്നേൽക്കുമ്പോ മുതൽ സങ്കടഭാവം
പ്രതീക്ഷ ഇല്ലാത്ത മനോഭാവം
ഒന്നിനും കൊള്ളില്ലെന്ന തോന്നൽ
ഒരു കാര്യത്തിലും താല്പര്യം ഇല്ലായ്മ ആരോടും സംസാരിക്കാൻ കഴിയുന്നില്ല
ചിരിക്കാൻ കഴിയുന്നില്ല
കരയാൻ തോന്നുന്നു
എപ്പോഴും ഒരു കല്ല് എടുത്തു വച്ച ഫീലിംഗ്
😢
എന്നോട് സംസാരിക്കാമോ.. വെറുതെ.. ഞാനും അതെ മാനസികാവസ്ഥയിൽ ആണ്
Same situation. Nte stry copy cheyth parayunna pole und😢
എനിക്കും അതെ അവസ്ഥയാണ് 😢
@@sreedevivichu2814same അവസ്ഥ എല്ലാവർക്കും ഒരുമിച്ചു നേരിട്ടാലോ
Enikk cheruppam muthale und😢pakshe kondu povan 😢
Thalante oru bagam oru maravicha pole undagunn depresion kondago onum orma kitunilla
Vera syumtums unda ethu mattum kondu depression parayan pattulla
Dr ne kaanichooo
ഈ പറയുന്നതെല്ലാം എനിക്കുണ്ട്. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ.ഒറ്റക്കിരുന്നു എപ്പോഴും കരയും. നെഗറ്റീവ് ചിന്തിച്ചിരിക്കും. വീട്ടിലെ ഒരു പണിയും എടുക്കാൻ തോന്നുന്നില്ല. എപ്പോഴും ഒറ്റക്കിരിക്കാൻ തോന്നും. എല്ലാരും ഒറ്റപ്പെടുത്തുന്നത് പോലെ. ആരോടും ഒന്നും തുറന്ന് പറയാൻ കഴിയാത്ത അവസ്ഥ. പറഞ്ഞാൽ ആരും വിശ്വസിക്കില്ല. എന്നെ സൈകാർട്ടിസ്റ്റിനെ കാണിക്കാൻ ഞാൻ തന്നെ പറയാറുണ്ട്. എല്ലാത്തിൽ നിന്നും ഒളിച്ചോടാൻ പഠിക്കാൻ തീരുമാനിച്ചു.
Enik 58 vayassayi. Enik ithil paranjaellaakaryangalum und
Try cbt therapy self, definitely survive ,no need of medicine
Engene anu Cbt therapy
Ente doctor 🌟
Enikum undayirunnu
Nalla kuravund😊😊😊
@@bijubiju4332tablet edukkunnu
Ee doctor ne engaganeyan kanan pattuka
ഞാൻ ഈ ഡോക്ടറെ കാണിക്കുന്നു. നല്ല മാറ്റം ഉണ്ട്.
തൊണ്ടയാട്, ചിന്മയ സ്കൂൾ റോഡ്
എങ്ങനെ
Hello doctor please suggest me what kind of treatment required for me for the depression
Sir kozhikodu vannal kananpattumo
Thank you sir
.സന്തോഷ രോഗം ഉണ്ടോ
Und😄
Vitamin D കുറഞ്ഞാൽ ഈ lekshnangal ഉണ്ടാകും
Sir oru karyam thannea vittumarade manassill undavunnu
Ade vallaade budimuttunnu. Ede Dr kanichal marumo plzz reply🙏
Enikkum
പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടപ്പോൾ തുടങ്ങിയ ടെൻഷൻ ആണ്..... ഒന്നിനും താല്പര്യം ഇല്ലായ്മ....
👍
Same for me too
എൻറെയും അവസ്ഥ അതുതന്നെയാണ്
Enik ippo ingne ane entha cheyyande nnu ariyilla veruthe tension okke eni enth cheyya marikkanam nnu ond pedi ane ariyilla
Doctor urakkamilla fayakara sheenum
Sir consulting ഉണ്ടോ
എവിടെയാണ്
Booking ഉണ്ടോ
Post partum depression ne kurich video cheyaamo
Sure..
അത് കഴിഞ്ഞപ്പോൾ അവർക്കൊരു സങ്കടം
ഇതേ അവസ്ഥയാണ് കുറച്ച് നാൾ ആയിട്ട്
Memmorry backelekku pokunnu docterine kanduaitryn kazhichu seven tablet nalla mattum undu allam marri annu parayan arenkilum alattiyal veendum varaundu
Ethe doctor aa kanikuni ethra kaalm aayi medicine edukunthe ? Entha medicine name
ആർക്കെങ്കിലും സംസാരിക്കുമ്പോ ബുദ്ധി മുട്ട് feal ആവുന്നു undo
Ys
സാർ. അനെക്. കോവഡ്. വന്ന. Shasam.. Paneke. Desdar. സെമ്റ്റം. ഉണ്ട്.
Sir njan ee avasthayiloode aanu pone..pls help me sir
Good topic 👍🏻
എന്റെ അമ്മ മാനസിക രോഗത്തിനുള്ള മരുന്ന് കഴിക്കുന്ന ആളാണ്. ഇപ്പോൾ 6മാസമായി ടെൻഷൻ കൂടുതൽ ആണ്. മുഖത് എ പ്പോഴും വിഷമം ആണ്. ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല. ചോറ് കഴിച്ചിട്ട് മാസങ്ങളായി. നല്ല പോലെ മലിഞ്ഞു. ഭക്ഷണം കഴിക്കാൻ തോന്നാത്തത് വിഷ ത രോഗ ത്തിന്റെ ലക്ഷണം ആണോ.
Sir, njan thyroid operate cheythathinu sheshem biopsy testil eniku variation undarunnu athinu sheshem radio iodine therappy cheythu kazhinju anganey njan oru roomil kurey divasam irunnu radiation mattullavaril elkathirikan a a divasangalil oru rathri njan kattilil thattunna poley sound ketu eneetirunnu virachu pinney njan allathapoley onnu chirichu athu kazhinjathinu sheshem njan njan allandayi ormakuravu onnum cheyan vayyatha avastha pazhayapoley allatha avastha pls rply sir🙏🙏🙏
Dr ramesh👌👍
Good Information
ഞാൻ ഒരു പ്ലസ് one
വിദ്യാർത്ഥിയാണ് sir ധാരാളം ഫാമിലി problems karanam മനസ്സിൽ ഏതു നേരവും പേടിയും സങ്കടവും ദേഷ്യവും ആണ് sir ഇനി അങ്ങോട്ട് എങ്ങനെ ആണ് ആലോചിക്കുമ്പോൾ മനസിന് പേടി, padikanpattathe avunnu, ഏതു നേരവും mobile upoyogam കൂടുന്നു i
ഈ മാനസിക സംഘർഷം ഒഴിവാക്കാൻ വേറെ വഴിയുണ്ടോ sir
Dr good presentation
Eee പ്രശ്നം ഉള്ളവർ രാവിലെ 5മണി മുതൽ 8മണി വരെ ഉറങ്ങാൻ പാടില്ല
Enikk 1st paranja depression aan.kandu pidichath 1 week munne aan.medicine edukkunnu😊
Maariyoo
Thanks thanks
എന്റെ അവസ്ഥ ഇതാണ്
Dr enikk 18 vayase oll vallatha depression aanu oru doctore consult chayyanm enn parayumpol veetukar sammadhikunilla enikk ahankaram anenn parayunne. Vayya jeevich maduth enne aarelum onn help chayyamo enthelum oru vazhi paranj tharuvo😭
Enthaa tention aaril ninnano tention vannath avare lifilnn ozhivaaki happyayi jeevik
Entha rogabhayamano
Financially ok aanel oru online consultation edukku
Get medical help, suffer cheyyunna alukalk mathrae ithu enthanenn manasilakullu, nammude nattukark ith enthannu manasilakanulla bhodham illaa. Get help from professional before it gets worst
Engne sir ne consult cheyyam?
Very good information.....
Thank you Dr....... .
Sir depression treatment consultation lower middle class peoplinum available aano I mean financially please reply me 🙏
Enikkum ariyanam ...ethu ...
Yes,you can also more affordable from government hospital,or medical colleges
എല്ലാ ഗവൺമെൻ്റ് ആശുപത്രികളിലും മനോരോഗ വിദഗ്ധൻ്റെ സേവനം ലഭ്യമാണ്.....
@@siddharthprasad9992 thank you 😊
എനിക്ക് 29 age ഉണ്ട്.. 1 year ആയി ഞാൻ ഇത് അനുഭവിക്കുന്നു... വീട്ടുകാർ കുറ്റം പറയുന്നു... എന്റെ ബുദ്ധിമുട്ടുകൾ പറയുമ്പോൾ... Wedding കഴിഞ്ഞു divorced അന്നു.. അതു കൊണ്ട് തന്നെ ഞാൻ നല്ല വിഷമത്തിൽ അന്നു.. മരിക്കാൻ തോന്നു... എല്ലാം അവസാനിച്ച പോലെ...panic പോലെ വന്നു. രാത്രിൽ ആയിരുന്നു... വീട്ടുകാർക്ക് മനസിലാകുന്നില്ല... എന്നെ ഒന്നും help cheyumo... Doctor കാണാൻ പറ്റുമോ.. എനിക്ക് 1 വർഷം ആയി റൂമിൽ തന്നെ ആണ് njn.. 🙏🏻
Hi
Give your email id
Hiii
👋🏻ok ayo iyaal
@@lysoncv9866 okkk aanallooo
Dr enikum apoyum thalachayum sheenavum anu
Wait kuranju varunnu.urakam und.apoyum oninum oru interest ila
Same epoo athe kond pala health problems um vannu
ചിലരൊക്കെ വിഷാദം
ഉണ്ടെന്നു പറയുന്നത് എന്തോ അലങ്കാരം പോലെ ആണ്... യഥാർത്ഥ വിഷാദ രോഗി ഫോൺ യൂസ് ചെയ്യാൻ പോലും തോന്നില്ല 😑
സത്യം
Correct
Sir.ghan.gulfilann enikk endu cheyyanum oru padiyann kachavadam thudanganum oruvahanam eduth odikkanum okke orupadiyann ellam cheyyannamenn തോനും.pakshe oru padiyann urakkavum kuravann ghan onninum pattillallo ennulla oru സങ്കടമാണ്
Good information.. Thank you dr.
എന്റെയും അവസ്ഥ 😢😢😢
Use full video.👍🏻❤️
Njan fluoxetine 20 1 year kazhikunnu .pakshe melleye mattam varunnu
Enikkum ithupoleya jeevithatham maduthu poyii
Endina 🤔
Depression eats away at me and I break down
കാത്തിരുന്ന വിഷയം
From a survival
Njan ellavareyum veruppichu😢
എനിക്ക് ഭയങ്കര അത് മവിശ്വസമാണ് ഞാൽ വല്യ സംഭവമാണ് എന്നാ എന്റെ തോന്നൽ എക്ക് ചെയ്യൻ പറ്റത്തതെന്നുമില്ല എന്നൽ ഞാൻ ചേയ്യുന്നത് ഒന്നു ശരിയാകുന്നില്ല ഇത് വല്ല മാനസിക കത്തിന്റെ ലക്ഷണമാണോ ഞാൻ ഒരു മരപ്പണിക്കരനാണ്
ചെയ്യുന്ന കാര്യങ്ങൾ ശരിയാവാത്തിടത് തന്നെ, (തനിക്ക് ) ചെയ്യാൻ പറ്റാത്ത കാര്യങ്ങളുണ്ട് എന്ന് മനസിലാക്കാം. ഇതും ഒരു ശരിയല്ലാത്ത ചിന്തയാണ്, അതുകൊണ്ടാണ് ശരിയല്ലാത്ത റിസൾട്ട് ഉണ്ടാക്കുന്നത്.
താങ്കളും മറ്റുള്ളവരെ പോലെ Normal ഒരു person ആണെന്ന് ചിന്തിച്ചു നോക്കൂ
Anxity depresion 10 yr ആയി ഉണ്ട്. Tablet എടുക്കുന്നുണ്ട് മാറ്റം ഇല്ല ഇനി എന്തു ചെയ്യും help തലയ്ക്കു അസ്വാസ്ഥ ആണ്. Eye മൂവ് ചെയുമ്പോൾ ഒക്കെ തലയിൽ electric ഷോക്ക് പോലെ ഉണ്ടാകുന്നു.
Bro❤enikkum eee prashnam❤ und 1 varshamaayi❤
@@thahirmv254 teligramil ഉണ്ടോ. Id ത
My problem is quite different. One day I will be very happy, quite active and very energetic. But the next day it is very different. I will be very tired, quite unhappy and will feel like no meaning in this life. It is continuing like this for the last eleven years. Is it BDS.l am taking medicine for the last ten years or so.But not completely cured. Out of 365 days more than 180 days are in vain in a year. Pathetic it is! I am 78 years old. I don't know how long I have to continue like this.
@@georgeemmanuel4488 ketamine തെറാപ്പി try ചെയ്തിട്ടുണ്ടോ?
@@georgeemmanuel4488 ihave same problm brow.I don’t no what’ do 😞
Ith elam enik und entha athinu cheya njan ipo gulfil anu edak oke oru bayam nenji vedana anagne oke und
Sir, ഞാൻ അഞ്ചു വർഷമായി ഡിപ്രെഷൻ മരുന്ന് കുടിക്കുന്നുണ്ട്.
ഇപ്പോൾ മരുന്ന് കുറച്ചു കുറച്ചു കൊണ്ടുവരുന്നുണ്ട്. പൂർണമാഴും ഒഴിവാക്കാൻ പറ്റില്ല എന്ന് ഡോക്ടർ പറഞ്ഞു. ഹോമിയോ മരുന്നും കുടിക്കുന്നുണ്ട്. ഇംഗ്ലീഷ് മരുന്നും ഉണ്ട്. ഇപ്പോൾ എനിക്ക് ഷുഗർ ഉണ്ട്. ഈ മരുന്ന് കഴിച്ചാൽ ഷുഗർ വരുമോ
2 medicine entnna kazhikuni homeopathy maarumgil athe kudichle pori
ഡി പ്രഷന്റെ മരുന്ന് കൂടുതൽ കാലം കുടിച്ചാൽ ഷുഗർ - കരൾ രോഗം എന്നിവ വരും -