Psychology must be part of school education. Also, must have counseling facility in all villages, along with primary health centers. In most cases, Doctor need to go to patient.
100% വാലിബിലുള്ള ടോക്കിങ് ആയിരുന്നു ഇത്. വിദേശത്താണ് ജോലി ചെയ്യുന്നത് ഡോക്ടറെ കാണണമെന്ന് ഉണ്ട് ഞാൻ ആലുവയിലാണ് താമസിക്കുന്നത് നാട്ടിൽ വരുമ്പോൾ ഡോക്ടറെ കാണാം.
After prolonged depression when someone recovers from it he gets some sort of insight in the form of enlightenment. I think it is the positive side may be prolonged depression. Please comment
നമ്മുടെ സ്കൂളുകളും വീടുകളും മനുഷ്യരുടെ മാനസിക സന്തോഷത്തിനു ഒരുവിലയും കൊടുക്കുന്നില്ല...... സങ്കടങ്ങൾ... ആശങ്കകള്.. ഭയങ്ങൾ... മറ്റുള്ളവരുടെ യാണെങ്കിൽ കളിയാക്കാനും .. അപവാദങ്ങൾ പറഞ്ഞു രസിക്കാനും മാണ് സ്കൂളിലും നാട്ടിലും വീട്ടിലും ആളുകൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്........ പക്ഷെ സ്വന്തം കാര്യം വരുമ്പോൾ...... ഈ മിടുക്കാരൊക്കെ മണ്ടന്മാരായി മാറുന്നു
20 വർഷം🙆♀️ ഇംഗ്ലീഷ് മരുന്ന് തന്നെയാണോ കഴിക്കുന്നത് എന്നിട്ട് കുറവുണ്ടോ ഞാൻ ഒരു വർഷം കഴിച്ചപ്പോൾ തന്നെ നിർത്തി എനിക്ക് ആൻസൈറ്റി ആയിരുന്നു മെഡിസിൻ കയിച്ചിട്ട് ഒരു കുറവും ഇല്ലായിരുന്നു
എനിക്ക് ഉത്കണ്ടയും ടെൻഷനും ആത്മവിശ്വാസം ഇല്ലായ്മയും നിരാശയും ഉണ്ട്. ചെറുപ്പം മുതലേ ഉണ്ട്. പാരമ്പര്യവും സാഹചര്യവും കൂടിക്കുഴഞ്ചത് കൊണ്ടായിരിക്കാം മാറുന്നില്ല. കുറവുണ്ട് എന്ന് മാത്രം. മരുന്നിന്റെ കൂടെ വ്യായാമം തുടർച്ചയായി ചെയ്യുമ്പോൾ കൂടുതൽ ഫലം കാണുന്നു. പക്ഷെ മരുന്ന് നിർത്താൻ പറ്റുന്നില്ല. വളരെ വൈകിയാണ് ട്രീറ്റ്മെന്റ് തുടങ്കിയത് അതുകൊണ്ട് എന്ന് പറയുന്നു
@@faisalnadi5081എനിക്ക് 48വയസ്സായി. ജീവിതത്തിൽ ഒന്നും പഠിച്ചെടുക്കാൻ ആത്മവിശ്വാസം കിട്ടിയില്ല. ഇപ്പോൾ ഗൾഫിൽ ഒരു ഷെയ്ക് വില്ലയിൽ ജോലിയെടുക്കിന്നു. ഇവിടെയും പ്രശ്നങ്ങൾ അനുഭവിക്കുന്നു. താങ്കൾ എവിടെയാണ്. എന്താണ് job
The message doctor giving is misleading too..... ലഘു മനോരോഗങ്ങൾ എന്ന് എടുത്തു പറയേണ്ടതാണ്.... Schezophrenia യെ കുറിച്ചു doc പറഞ്ഞപ്പോൾ നിർബന്ധമായും മരുന്ന് long term കഴിക്കേണ്ടതാണ് എന്നാണ് പറയേണ്ടതു....മരുന്നു കഴിക്കാതിരുന്നാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വലുതാണ്....
Ayurvedic medicine alopathy pole pettenn effect kittula but mild to moderate depression anxiety oke marum severe anel panchakarma shirodhara oke kude edukanam .no side effects
ഒരു മണിയ്ക്കൂർ ഈ വീഡിയോ ഇത്രയും നീളാൻ കാരണം ഇയാൾ അനാവശ്യമായി ഡോക്ടർ ടെ വാക്കുകൾ repeat ചെയ്യുന്നതാ... ഗുഡ് ഇൻഫർമേഷൻ
വളരെ നല്ല അറിവുകൾ പങ്കുവച്ചതിന് ഡോക്ടറിനും ചാനലിനും നന്ദി.
വിലയേറിയ അറിവുകൾ . പലതെറ്റിദ്ധാരണകൾ മനോരോഗവും ആയിട്ടുണ്ട്. വ്യക്തമായ അറിവുകൾ തന്നതിൽ വളരെ നന്ദി ഡോക്ടർ 🌹🌹❤️
Psychology must be part of school education. Also, must have counseling facility in all villages, along with primary health centers. In most cases, Doctor need to go to patient.
Correct. Introduced from resident association level also
Very important
Correct
😅❤😅😅😅😅
Mental capacity is must
Have more veggies and fruits,
Exercise,
Omega 3 kazhikam
No outside food
Yoga
Breathe exercise
❤
❤75
Lpb. N7@@_asifnazer_6564
വളരെ നല്ല അറിവുകൾ മെഡിക്കൽ മേഘലയിൽ മാറുന്ന ആധുനിക കാലഘട്ടം
Thank you Doctor🙏... Very informative episode.... Thank for explaining each and every point clearly🌷
Ur look so good 😌
Dear mam എന്നെപ്പോലുള്ള കടുത്ത വിഷാദ രോഗികൾക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ഒരു പാടൂ നന്ദി,,
Q
Qq
Q
A
A
Very Very Informative Discussion which gives Knowledge Many Mann Thanks for the Discussion ❤🎉🎉
Very informative Dr, aThank you🙏🙏🙏
Very informative video. Much appreciated 🙏
So informative video with detailed knowledge. Thank u dr🙏
Very usefull and informative video . Thanku doctors, god bless you
Very good information thank you, best of luck ❤❤❤❤❤❤❤❤
Super informative 🙏🙏
Thank you doctor. 🙏
100% വാലിബിലുള്ള ടോക്കിങ് ആയിരുന്നു ഇത്. വിദേശത്താണ് ജോലി ചെയ്യുന്നത് ഡോക്ടറെ കാണണമെന്ന് ഉണ്ട് ഞാൻ ആലുവയിലാണ് താമസിക്കുന്നത് നാട്ടിൽ വരുമ്പോൾ ഡോക്ടറെ കാണാം.
സമഗ്രമായ വിശദീകരണങ്ങൾ,...
Very much impressive talk.very very informative.
Thankyou
Thanks mam
Very informative.....thanks
After prolonged depression when someone recovers from it he gets some sort of insight in the form of enlightenment. I think it is the positive side may be prolonged depression. Please comment
An Good advice
100 % informative
Nalla vivaranam thanks doctor
Correctly parayunnu
ഇങ്ങനെയുള്ളവർ കഴിക്കേണ്ട ആഹാരരീതികളും, ആഹാരവും എന്തൊക്കെ എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു 🙏🏻
Thank you Dr
നമ്മുടെ സ്കൂളുകളും വീടുകളും മനുഷ്യരുടെ മാനസിക സന്തോഷത്തിനു ഒരുവിലയും കൊടുക്കുന്നില്ല...... സങ്കടങ്ങൾ... ആശങ്കകള്.. ഭയങ്ങൾ... മറ്റുള്ളവരുടെ യാണെങ്കിൽ കളിയാക്കാനും .. അപവാദങ്ങൾ പറഞ്ഞു രസിക്കാനും മാണ് സ്കൂളിലും നാട്ടിലും വീട്ടിലും ആളുകൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്........ പക്ഷെ സ്വന്തം കാര്യം വരുമ്പോൾ...... ഈ മിടുക്കാരൊക്കെ മണ്ടന്മാരായി മാറുന്നു
🙏thank you madam
Very informative
Dr parayunnath 100% sariyanu
ഡോക്ടർ പറഞ്ഞ കാര്യങ്ങൾ കൂടുതൽ ക്ലാരിഫിയ ചെയ്തത് കൂടുതൽ മനസിലാക്കാൻ കഴിയുന്നു
She is a infertility specialist and gynecologist.
I wish to consult dr. Jolly madam. God bless dr.jolly madam. Very informative. Thank you. Reghunath, singer, ravipuram. Cochin.
Hai dr.
6 year ayi depression marunnilla allah nee depressio matti tharene aameen😊
5:54 medicine edukkoo... No issue... Spr aakum... Treatmnt ellathinum undu... Nalla psychiatrist ne kanoo
@@archanavr8974 pinneyum indakoo
Ippol ok aayo@@archanavr8974
This concert education should be added in the school selabas
👌👌
പലരും ചികിത്സ എടുക്കാൻ മടിക്കുന്ന ഒന്നാണ് ഇത് പിന്നീട് വിഷാദം ആയി മാറുന്നു പലർക്കും
Ethonnu sikilsayanu edukendath
Hello dr jolly ru the same.doc.who.worked in lourdes hospital vaduthala ekm
ഫിസിക്കൽ ആക്ടിവിറ്റീസിന് ഷട്ടൽ ബാറ്റ് കളിച്ചാൽ മതിയോ?
10 varshammayi marunn edukkunnu oru kuravum ella ale jeevitham vazhi mutti
Very advice
Claustrobhobia ne kurichu vedieo idamo?
Thanks Dr
മില്ലറ്റുകളുടെ ഉപയോഗവും side effects പ്രയോജനങ്ങൾ എല്ലാം ചേർത്ത് ഒരു episod ചെയ്യുമോ
Dr. 🙏🙏🙏
Koode ullavar dhurupayogam cheyunnathanu ettavum koiduthal ee problengal
😮
Depression & anxiety are avoided by meditation, social activity , religious organisations etc .Best solution
Ninkalk undayno,experience share cheyyumo
🙏🙏🙏🙏
👍👍❤️❤️❤️
👌🙏🙏🙏
Marijuvana is good medicine but without it can't sleep
Epozhum marana chinda kayari varunnu
❤❤❤❤❤
Anexiety ഉണ്ടെങ്കിൽ ബാലൻസ് പ്രോബ്ലം ഉണ്ടാകുമോ അറിയുന്നവർ റിപ്ലേ please
Undaakum..
Yes
Yes enikund panic disorder anxiety .joliku povanoke madi undo
@@sudheesvk ജോലിക് പോകാൻ പേടി ആണ്
Enik epolm balance ilatha pole anu. Thalakarakkam pole. Endhu cheyyum
ഇതിലിപ്പോൾ ആരാണ് ഡോക്ടർ ഒന്നും ഒരു പിടിത്തം കിട്ടിയില്ല
is the interviewer Doctor's husband?
Dr. Parkinson's ne kurich oru video cheyyamo
ഞാൻ കല്യാണം കൂടി കഴിച്ചില്ല. ഒന്നല്ല 2 or more ജീവിതം നശിപ്പിക്കണ്ടന്ന് വിചാരിച്ചു😅
We kk
Very good
Marriage nannalla
😅😊
@@anaghasuresh4190😂😂
ഇത് കേൾവിയും സംസാരവും ഇല്ലാത്ത ആൾക്കആണഎങ്കിൽ എന്തു ചെയ്യും
എനിക്ക് അസുഖം മാറി അൽഹംദുലില്ലാഹ്
Endayirunnu asugam
@@IbrahimAdivaram ജോലി യിൽ സമ്മർദ്ദം, കുടുംബ പ്രശ്നങ്ങൾ മൂലം വന്ന അനാവശ്യ ചിന്തകൾ, അത് മൂലം ഉണ്ടാവുന്ന ടെൻഷൻ, വിറയൽ, തലവേദന, തലകറക്കം, ക്ഷീണം
@@anpnasar1enkaneya mariyath.medicine kaychino,onn explain cheyyumo
Enkaneya mariyath
Enthu vannalum munnottu ennoru decision edukkaa nalla oru dr kaanuka crct medicine edukkaa
Dr njan 9 varshamaayit saikyatri marunn kazhikkunnund.chila dhivasangalil urakkamilla.oru joliyum cheyyan thonnoola. Medicin kazhikkan thudangiyathin sheshamaan ingine ayath.10k veittum koodi medicin nirthan pattumo dr.
സൈക്കോ തെറാപ്പി ചെയ്താൽ മരുന്ന് ഒഴിവാക്കാം..
Seryanu chilapo onnum cheyan thonilla mind and atmosphere seryallenkl medicine polum no effect
ഞാൻ 20വർഷമായി മരുന്ന് കഴിക്കുന്നു നിർത്താൻ പറ്റുന്നില്ല, എന്ത് ചെയ്യും. വ്യായാമം, ശരിക്ക് ഉണ്ട്. എന്ത് ചെയ്യും
20 വർഷം🙆♀️ ഇംഗ്ലീഷ് മരുന്ന് തന്നെയാണോ കഴിക്കുന്നത്
എന്നിട്ട് കുറവുണ്ടോ
ഞാൻ ഒരു വർഷം കഴിച്ചപ്പോൾ തന്നെ നിർത്തി
എനിക്ക് ആൻസൈറ്റി ആയിരുന്നു
മെഡിസിൻ കയിച്ചിട്ട് ഒരു കുറവും ഇല്ലായിരുന്നു
കുറവ് ഉണ്ട് എന്ന് പറയാം, എന്നാലും പല സമയങ്കളിലും പ്രശ്നം തന്നെയാണ്. മരുന്ന് നിർത്തിയാൽ വീണ്ടും കൂടുന്നു
എനിക്ക് ഉത്കണ്ടയും ടെൻഷനും ആത്മവിശ്വാസം ഇല്ലായ്മയും നിരാശയും ഉണ്ട്. ചെറുപ്പം മുതലേ ഉണ്ട്. പാരമ്പര്യവും സാഹചര്യവും കൂടിക്കുഴഞ്ചത് കൊണ്ടായിരിക്കാം മാറുന്നില്ല. കുറവുണ്ട് എന്ന് മാത്രം. മരുന്നിന്റെ കൂടെ വ്യായാമം തുടർച്ചയായി ചെയ്യുമ്പോൾ കൂടുതൽ ഫലം കാണുന്നു. പക്ഷെ മരുന്ന് നിർത്താൻ പറ്റുന്നില്ല. വളരെ വൈകിയാണ് ട്രീറ്റ്മെന്റ് തുടങ്കിയത് അതുകൊണ്ട് എന്ന് പറയുന്നു
@@shareefpoozhitharashareefb7100 എത്ര വയസ്സായി
എനിക്ക് 42 വയസ്സായി ചെറുപ്പം മുതൽ തന്നെ ഉണ്ട് മെഡിസിൻ കഴിച്ചിട്ട് ഒരു മാറ്റവും ഇല്ല
നീങ്ങൾ എവിടെയാണ്
@@faisalnadi5081എനിക്ക് 48വയസ്സായി. ജീവിതത്തിൽ ഒന്നും പഠിച്ചെടുക്കാൻ ആത്മവിശ്വാസം കിട്ടിയില്ല. ഇപ്പോൾ ഗൾഫിൽ ഒരു ഷെയ്ക് വില്ലയിൽ ജോലിയെടുക്കിന്നു. ഇവിടെയും പ്രശ്നങ്ങൾ അനുഭവിക്കുന്നു. താങ്കൾ എവിടെയാണ്. എന്താണ് job
The message doctor giving is misleading too..... ലഘു മനോരോഗങ്ങൾ എന്ന് എടുത്തു പറയേണ്ടതാണ്.... Schezophrenia യെ കുറിച്ചു doc പറഞ്ഞപ്പോൾ നിർബന്ധമായും മരുന്ന് long term കഴിക്കേണ്ടതാണ് എന്നാണ് പറയേണ്ടതു....മരുന്നു കഴിക്കാതിരുന്നാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വലുതാണ്....
മൊബൈൽ ടവറിൽ നിന്ന് വരുന്ന റേഡിയേഷൻ ഈ പ്രശ്നം ഉണ്ടാക്കും.. എനിക്ക് അനുഭവമുണ്ട് 100% എന്തുകൊണ്ടാണ് അങ്ങനെ ഉണ്ടാവുന്നെ
Can u explain to bipolar disorder 🎉
എനിക്ക് ഇ രോഗം ഉണ്ട് ആയുർവേദ സൈകാർട്ടി മരുന്ന് കഴികുന്നുണ്ട് ഇത് മാറും
Evideyaanu kaanikkunne
Onnu paranju tharaamo
Pleess paranju taramo
Ippol ok aayo
ippol ok aayo
No parayenda idth no parayan pattunnilla
Eppoyum oru happiness illayima
ഒരു interviewer നു വേണ്ട സാമാന്യ അറിവുപോലും ഇദ്ദേഹത്തിന് ഇല്ല
You gaut it
Psychiatry meficine taking since 11 yrs..now minimum dose..but cannot stop..any help?
Any side effects?
Healgia eft course
@@shihabkk8894healgia kond maarumo,experience undo
@@shihabkk8894healgia course effective ano,share cheyyumo,pls
Dr, dipration koodiyit E C T chaidu ennittum sugamayilla ..marunn kazhikkunnu ....
ആയുർവേദ മരുന്നുകൾ അലോപ്പതി മരുന്നുപോലെ ദോഷം ചെയ്യുമോ
Illa
Ayurvedic medicine alopathy pole pettenn effect kittula but mild to moderate depression anxiety oke marum severe anel panchakarma shirodhara oke kude edukanam .no side effects
Wednesday k
ഗുളിക എങ്ങനെ നിർത്താ
ഡിപ്രെഷൻ പുരുഷനുംസ്ത്രീയ്ക്കും തമ്മിൽ വ്യത്യാസമുണ്ടോ ഡോക്ടർ. വായന കൊണ്ട് എന്തെങ്കിലുംപ്രയോജനമുണ്ടോ.
Number onn tharuvo
ഡോക്ടർ മാത്രം പറയുന്നതാ
ണ് നല്ലത് ,മറ്റെയാൾ വെറു തെ വലിച്ച് നീട്ടി അനാവശ്യ സംസാരം കൊണ്ട് ഈ വീഡി
യോ മോശമായി ....
Cbt cheyunnath nalalth aano
Pjmy
What a nonsense!!
Anno evde chugano
Very informative
🙏
Thanks doctor..
🙏
🙏
🙏