My Depression Story | Incident that changed my life for good | Mental Health | Deepa John
HTML-код
- Опубликовано: 5 фев 2025
- കഴിഞ്ഞ ഡിസംബറിൽ , പെട്ടെന്ന് ഒരു ദിവസം, ഒരു കാരണവും ഇല്ലാതെ ഞാൻ കരയാൻ തുടങ്ങി, അത് പിന്നെ ദേഷ്യപ്പെടലും , വഴക്കിലേയ്ക്കും വഴിമാറി . അത് രണ്ടാഴ്ച ഓളം നീണ്ടു നിന്നു . എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല .. എനിക്ക് ആരോടും സംസാരിക്കാനോ, പുറത്തു പോകാനോ , ഒന്നും ചെയ്യാനോ തോന്നുന്നില്ലായിരുന്നു .
വീട്ടുകാർക്ക് തോന്നിയത് , ഞാൻ ഒരു കാരണവും കൂടാതെ വഴക്കിടുന്നു , കരയുന്നു എന്ന് മാത്രേ ഉണ്ടായിരുന്നുള്ളു ...
എന്തോ കുഴപ്പം ഉണ്ടെന്നു മാത്രം അറിയാമായിരുന്നു .പക്ഷെ എന്ത് ചെയ്യണം. ആരെ കാണണം എന്നൊന്നും അറിയാതെ ഒരു എത്തും പിടിയും ഇല്ലാതെ ഇരിക്കുകയായിരുന്നു ഞാൻ .
പിന്നെ ഒരു ദിവസം എൻ്റെ സുഹൃത്ത് ജോസ്‌ന എന്നെ സാധാരണ പോലെ വിളിച്ചു സംസാരിച്ചതാണ് , എന്താണ് എനിക്ക് സംഭവിക്കുന്നത് എന്ന് മനസിലാക്കാൻ എന്നെ സഹായിച്ചത് .... Thank you dear Josna
***************************************************
Hi, I'm Deepa John. I am sharing my life experience on this channel. I think many of you can relate to that. I started my career as an IT professional (12 yrs). Then I tested my luck for 2 years as a Govt. contractor (Civil Works). Now I am running an online kids boutique. I firmly believe that my journey is not limited to here.
Throughout my videos; I intend to share with you the journey I came across, the problems I encountered, and the solutions I discovered. Being independent in life - mentally, and emotionally is a big deal. How I look at that aim, my way of thinking is what I'm trying to share through my channel.
I stay with my two daughters ( Anna n Annie ) and husband (Biju Thomas) at Trivandrum, India
The best way to contact me is via
email: deepateresa@gmail.com
IG: deepateresa
Official FB page : deepajohntheyoutuber
Please note, youtube is not my full-time job. I have a family to look after and a small business to deal with; so will reply as time permits.
കഴിഞ്ഞ ഡിസംബറിൽ , പെട്ടെന്ന് ഒരു ദിവസം, ഒരു കാരണവും ഇല്ലാതെ ഞാൻ കരയാൻ തുടങ്ങി, അത് പിന്നെ ദേഷ്യപ്പെടലും , വഴക്കിലേയ്ക്കും വഴിമാറി . അത് രണ്ടാഴ്ച ഓളം നീണ്ടു നിന്നു . എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല .. എനിക്ക് ആരോടും സംസാരിക്കാനോ, പുറത്തു പോകാനോ , ഒന്നും ചെയ്യാനോ തോന്നുന്നില്ലായിരുന്നു .
വീട്ടുകാർക്ക് തോന്നിയത് , ഞാൻ ഒരു കാരണവും കൂടാതെ വഴക്കിടുന്നു , കരയുന്നു എന്ന് മാത്രേ ഉണ്ടായിരുന്നുള്ളു ...
എന്തോ കുഴപ്പം ഉണ്ടെന്നു മാത്രം അറിയാമായിരുന്നു .പക്ഷെ എന്ത് ചെയ്യണം. ആരെ കാണണം എന്നൊന്നും അറിയാതെ ഒരു എത്തും പിടിയും ഇല്ലാതെ ഇരിക്കുകയായിരുന്നു ഞാൻ .
പിന്നെ ഒരു ദിവസം എൻ്റെ സുഹൃത്ത് ജോസ്‌ന എന്നെ സാധാരണ പോലെ വിളിച്ചു സംസാരിച്ചതാണ് , എന്താണ് എനിക്ക് സംഭവിക്കുന്നത് എന്ന് മനസിലാക്കാൻ എന്നെ സഹായിച്ചത് .... Thank you dear Josna
Sometimes I am also crying without any reason
@@AbidhaDesigner Cyring nature emotions aanu ath vannu ennu prnju depression ennu vijarikle sad vs depression lot of difference ind
@@deeh2525 thank you sister
i am have sleeping problems, some health problems also
@@AbidhaDesigner consult a psychological
Enikum agust thottu depression aarunnu.. treatment oke eduthu..ipo ok aayii .. 🙏
എങ്കിലും ദീപ മറ്റുള്ളോർക്ക് യൂസേഫുള്ളാക്കെട്ടെന്ന് കരുതി തുറന്നുപറഞ്ഞത് നല്ലകാര്യം god bless you
ഇപ്പൊൾ depression oru പുതിയ issue അല്ല....vitamin foods.. prayer.. family'support.. essential medicines everything is useful..
Be Happy dear...eat nutritious food..take medicines..pray to God always...make your life happy... 😘😘👍👍
Deepa പറഞ്ഞത് മുഴുവൻ കേട്ടു. നമ്മളിൽ പലർക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ട്. പക്ഷേ എന്താണ് നമുക്ക് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല. ഇത്തരം അനുഭവം പങ്ക് വച്ചതിന് Thanks Deepa.
Happy♥️
Dipression അനുഭവിച്ചവർക്ക് മാത്രമേ അത് മനസ്സിലാവൂ
Satthyam.
ബൈബിൾ വായിച്ച് ഈ അവസ്ഥയിൽ നിന്നും മാറ്റം വരുത്താം ഞാനും ഇതുപോലെ ഒരിക്കൽ ഡിപ്രഷൻ നേരിട്ടിട്ടുണ്ട്, യേശുവിൽ അടിയുറച്ചു വിശ്വസിച്ചാൽ തീർച്ചയായും ഈ അവസ്ഥ മാറും. അനുഭവം ആണ് 🙏🙏
Aano. Njan prarthikarundu but problem s-varumbo veendum depression varunnu. Pls pray for me sister
@@marygreety8696 🙏🙏വിശ്വാസം വർദ്ദിപ്പിക്കുക, വചനം കേൾക്കുക, ആത്മാവിൽ അന്യഭാഷയിൽ ദൈവത്തോട് സംസാരിക്കുക 👍
എന്റെ പേര് ഐഡ.. ഞാനും ദൈവത്തിൽ വിശ്വസിച്ചു പ്രാർത്ഥിച്ചു എനിക്കും മാറ്റം വന്നു... അടിയുറച്ചു വിശ്വസിച്ചു പ്രാർത്ഥിക്കുക
ഞാൻ ഒരു pentacost ആളായിരുന്നു മാത്രവുമല്ല ഞാൻ ഒരു നഴ്സും ആണ്. ദയവ് ചെയ്ത് നിങ്ങൾ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാവുമ്പോൾ ദൈവം പ്രാർത്ഥന അന്യഭാഷ ഇതിലൊട്ടൊന്നും തിരിയരുത്. എനിക്ക് ബുദ്ധിമുട്ട് ഉണ്ടായപ്പോൾ പിശാചിന്റെ ബാധ ആണെന്നും പറഞ്ഞു കുറെ അനുഭവിച്ചതാ. അതായത് എന്റെ life വെച്ച് ഇതിനെക്കുറിച്ചു ഒരു വിവരവും ഇല്ലാത്തവർ പറയുന്ന കേട്ട് അന്നത്തെ എന്റെ സാഹചര്യത്തിൽ എനിക്ക് കുറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു. അത്കൊണ്ട് ഇങ്ങനെ ഒരു കാര്യം വരുമ്പോ നമ്മൾ നമ്മളെത്തന്നെ സ്ട്രോങ്ങ് ആക്കണം. നമ്മളുടെ ചിന്തയുടെ രീതികൾ മാറ്റണം.meditation, എല്ലാവർക്കും അവരുടെ ലൈഫിൽ ഒരിക്കലെങ്കിലും ഉണ്ടാവുന്ന കാര്യങ്ങളാണ്. ഈ രോഗത്തെ നമ്മൾ നിസ്സാരമായി കാണണം. അങ്ങെനെ വേണം ഇതിനെ മാറ്റിയെടുക്കാൻ. അല്ലാതെ അന്യഭാഷ പറഞ്ഞാൽ നിലവിലുള്ള അസുഗം മോശം ആകുന്നതല്ലാതെ പിന്നെ ആ രോഗിയുടെ നിലവിലെ അവസ്ഥ മോശം ആകുന്നതല്ലാതെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. നിങ്ങൾ ഇപ്പോൾ ഈ പ്രാർത്ഥനയിലേക്ക് തിരിയുവാണെങ്കിൽ എന്താണെങ്കിലും നിങ്ങൾ കരയും മനസ്സ് വിഷമിക്കും deppression ഉള്ള ഒരു വ്യക്തി ഇങ്ങനെ ചെയുമ്പോൾ അയാളുടെ serotonin എന്ന Hormone വ്യത്യാസം ഉണ്ടാവുകയാണ്. അത് നിങ്ങളെ വീണ്ടും ഒന്നുടെ ആഴത്തിലോട്ടും panic അറ്റാക്ക്ലോട്ടും കൊണ്ടെത്തികുയും ചെയ്‌യും ചിലപ്പോ പ്രാർത്ഥിച്ച ശേഷം ഉടനെ ഉണ്ടാവണമെന്നില്ല പക്ഷെ ഉറപ്പായും ഉണ്ടാവും. ANYWAY stay ഹാപ്പി.
ചേച്ചി ഒരിക്കലും ഒറ്റക്കല്ല..ഇപ്പോഴും ഇടയ്ക്കിടയ്ക്ക് വന്നു പോവുന്ന ഒന്നാണ് എനിക്കീ depression..മരിക്കണംന്നു എപ്പൊഴും തോന്നും,വെറുതെ ഇരുന്നു കരയും..ഒരുപാട് വർഷങ്ങൾ എന്താണ് എനിക്ക് പറ്റിയതെന്ന് അറിയാണ്ട് മരിച്ചു ജീവിച്ചു..പിന്നെ എനിക്ക് തന്നെ തോന്നി ഇത് ഡോക്ടറെ കാണിച്ചാലേ മാറു എന്ന്..ഒരു രണ്ടാഴ്ച മെഡിസിൻ കഴിച്ചു,ഇപ്പൊ എനിക്കറിയാം എന്തൊക്കെയാണ് എന്നെ സന്തോഷാവധിയാക്കുന്നേ എന്ന്..ഇടയ്ക്കു വരും,എന്നാലും അതിൽ നിന്ന് ഒഴിവായി പെട്ടന്ന് തിരിച്ചു പഴയ രീതിയിലേക്ക് വരാൻ പറ്റും..ധൈര്യത്തോടെ ഇരിക്ക് ചേച്ചി,ഇതൊക്കെ വന്നവർക്കു മാത്രേ പറഞ്ഞാൽ ആ അവസ്ഥ മനസിലാകൂ..love you 🥰
Remya shibu... Eathu ഡോക്ടർ neyanu kanendathu... Councilling vazhi marumo?
@@afeditfootballrells6122 counselling vazhi mariyilla..avasanam calicut medical college le oru professor undayirunnu psychiatrist(peru orkkunilla)aale veettil poyi kandu..oru 15 days oru kunju tablet thannu athu kazhichappo maari..pinne vallappozhum varum oru two days kondu athangu povum..
❤
Chechy Doctor Evideaya kanichath?
ദീപ വിഷമ കാലഘട്ടം കഴിഞ്ഞു വിജയിയായി തിരിച്ചെത്തിയല്ലോ....ദൈവം എല്ലാ നന്മകളും തരട്ടെ... ഉത്തരവാദിത്തങ്ങൾ ഒരുപാട് ഒറ്റയ്ക്കു ചെയ്യേണ്ടി വരുമ്പോൾ നമുക്ക് പലപ്പോഴും ഒന്നും ചെയ്യാൻ പറ്റിന്നു വരില്ല... ശരിയാ നമ്മുടെ ആരോഗ്യം, വിശ്രമം... കൂടി നോക്കണം എന്ന് ദീപ പറഞ്ഞപ്പോൾ മനസിലാവുന്നു.... ❤️❤️🙏🙏
ഒരുപാട് സന്തോഷം. ദീപയുടെ തിരിച്ചു വരവിനായി കാത്തിരിക്കയാരിരുന്നു. God bless deepa.
വീണ്ടും കണ്ടതിൽ സന്തോഷം. ഇടക്കിടെ ചാനൽ നോക്കുമായിരുന്നു. കാണാത്തപ്പോൾ വിഷമം തോന്നിയിരുന്നു. .
ഞാനും കടന്നുപോയി ഇത്തരം സ്റ്റേജിലൂടെ..treatment എടുത്തു.
. 7 year before.
Pinne delivery കഴിഞ്ഞു. എങ്ങനെയോ തട്ടി മുട്ടി പോയി. Not treated. I faced same issues like u . It was horrible feeling. I know Deepa what you felt.
And 3 months back again i faced same issues. Medicine എടുത്ത്. Now k.
ഞാനും ഈ അവസ്ഥ യിലൂടെ കടന്ന് വന്നത് ആണ് പ്രാർത്ഥന ചികിത്സ എല്ലാം കൊണ്ട് ഇപ്പോൾ ഹാപ്പി ആയി ഇരിക്കുന്നു 🤗tks
🙏
Pleeerrrse enne onnu rakshikkkooooooooooo...... Pleas enganeya ithil ninnum karakayariyathu...... Njan one monthayottu anubhavikkunnnu........ Please
Oru psychologystine kanu dr🥰njanum same avasthayil aanu@@haihairp5qk
I can feel you, coz i have been through clinical depression two years back. Initially i couldnt understand what is happening to me i lost interest in everything which i have had done passionately , i began to loose my temper ,i started crying for no reason , my mind began to shatter, i started loosing weight and later i took medication from a psychologist and psychiatrist and things started changing within a month …. And here iam enjoying my life with utmost happiness
താങ്ക്യൂ ദീപ ചേച്ചി. ഞാനും ഇതേ ഒരു അവസ്ഥയിൽ കൂടി കടന്നു പോയിക്കൊണ്ടിരിക്കുകയാണ് ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ എന്റെ മോൾ പറഞ്ഞു അമ്മയെ അമ്മയുടെ അവസ്ഥ തന്നെ എന്ന്. കഴിഞ്ഞ ഒക്ടോബർ മാസം മുതൽ ഞാനും ട്രീറ്റ്മെന്റ് എടുത്തു കൊണ്ടിരിക്കുകയാണ്. പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ന്യൂറോളജിസ്റ്റ് നെയാണ് ഞാനും കാണുന്നത്. വൈറ്റമിൻ ഡി യുടെ കുറവ് പിന്നെ കുറേ അസ്വസ്ഥതകളും വേറെയുമുണ്ടായിരുന്നു. താങ്ക്സ് ചേച്ചി ഇത്രയും നല്ല ഇൻഫർമേഷൻ തന്നതിന് ❤ ഇതിന്റെ സെക്കൻഡ് പാർട്ട് കാണാൻ വെയിറ്റ് ചെയ്യുന്നു
Vitamin d kuranath kond ennikum depression vannittund sahikan pattunilla cheachik ipo engane ind reply tharo plz😢
I also have this condition.now i am ok.nammude koode ullavar nammale manassilakkiyal recjovery easy anu.njan deepayude uru regular veiwer anu.deepayude channel eniku stitching il orupad help cheythi ❤️ttund
Hai chechi, othiri ayyi kanditte. Sukhamayum santhoshamayum erikkuga. Asugham ellam ethrayum vegam maratte. Aa pazhaya motivation enniyum undagatte♥️
Don’t worry Deepa ..you are a strong woman n u will come out of this crisis with flying colours 🤗
എ൯െറ വല്ലേച്ചിയുടെ മുഖമാണ് ദീപക്ക്
കാത്തിരിക്കുകയായിരുന്നു
സുഖമെന്നറിഞ്ഞപ്പോ& സന്തോഷമായി
എല്ലാരും ഇങ്ങനെയാണ് ദീപ നമ്മുടെ ശരീരം നോക്കാതെ നടക്കും....അത് കൊണ്ട് ഉണ്ടാകുന്ന പ്രോബ്ലം ആണ്....എല്ലാം ശരിയായില്ലേ.....വിഷമിക്കേണ്ട....ഇതേ അവസ്ഥയിൽ കൂടി കടന്ന് പോകുന്നവൾ ആണ് ഞാനും
Hmm
Deepa...This is my story.. Dear...At least you tried to come out........ please come up with such vedios which brings a lot of encourage ment...I am also diagnosed with fybromialgia
Happy to see you deepa orupade santhosham enikum depression undayirunu epo cler ayi God anugraham take care deepa lovu❤❤❤❤❤❤🙏🏾🙏🏾❤❤
Happy to c u Deepa Reloaded..
Yes ,I too can relate....
Waiting eagerly for next video....
Happy to see you back dear ❤️stay blessed
Hiii. Dear Deepa ethupole open ayi paryayuvan kanchi manodayirathine orayiram nadhi God bless you ❤️ and your family. E vedio orupaduperku anughragam akattea .Deepa ethupole problems ulla othiriper namude chuttuvattathunde Deepa john nte oru sthiram viewer annu njann Biju chetten um makkalkum sugamalla . my dear. 😘 💕💕💕💕💕💕
Sugham ayirikkunnu ♥️
Hai deepa 🥰.. എനിക്കും ഈ സെയിം പ്രശ്നമുണ്ടായിരുന്നു... ഓരോ വേദന എന്റെ തോന്നൽ ആണെന്ന് പറയുന്ന ഡോക്ടേഴ്സ് ഉണ്ടായിരുന്നു.. 😔.. വർഷങ്ങൾ വേണ്ടി വന്നു യഥാർത്ഥകാരണം കണ്ടുപിടിക്കാൻ വൈറ്റമിൻ ഡി ത്രി 9... പിന്നെയും കുറെ ആരോഗ്യപ്രശ്നങ്ങൾ ടെൻഷൻ കൂടി ബിപി ഒടുവിൽ മിനി സ്ട്രോക്ക് ആയി മാറി.. ഇപ്പോൾ ഞാൻ പ്രണായാമം യോഗ ചെയ്യുന്ന കുറേ മാറ്റം ഉണ്ട് 😊
👍👍
Hi Deepa So glad to see you back . I am a regular viewer of your channel. All the very best !!!!
Sathyam parayalo..inn 2:00kku video varum enn paranjappol 2:00 aakan vendy njan wait cheyyuvayirinnu chechy🥰🥰 Chechyude mikka motivation videos kandathinu shesham aane Ente Life thanne mariyathe..True🥰❤ ithryum divasam kanathe irunnappol nalla vishamam undayirinnu, ippol kandappol othiri Happi aai Njan, Ente Swntham Chechy aairinnu engl enn idakku agrhichu povum,.🥰🥰🥰🥰❤❤❤❤
Happy♥️
We all know that you will be back soon with your positive vibe.Take care.Take rest.
Hi chechi.... Veeendum ethiyallo...santhosham....health okke seriyakki motivatinal vediosumayi vegam thirichu varu... Madipidikkumbo edakkulloru booster aanu chechi .... ❤️❤️
Enikum ithupole thanne sambavichukondirikkanu. E oru video cheythathinu thanks deepa😘
Seek help immediately dear ♥️
Waiting for your recovery video. Even I also went through the same situation many times. So I can relate your experience with me.
Ippo orupaadu aalkaar face cheyyunna situation anu chechi ithu.....chechi othiri influence cheythittund enne......get well soon...prayers....😊
Lucky dat u could understand the issue n d right time.. I couldn't even understand what s happening to me. And I also had dat same ahankaram as I was the motivator and problem solver for many people..saddest part is even our family can't understand dat..cant blame them, becoz we have dat superwoman costume all d time..
Glad to see you again 👍
Take care stay strong as always everything will be fine 🙂
Glad to learn that you could identify your issues on the right time , get help and come out.
Deepa 💕💕💕💕💕💕💕ഈശ്വരൻ എല്ലാം നേരെയാക്കും 🙏🙏🙏pray for you
Thk u♥️
ഞാനും ഈ സിറ്റുവേഷൻ അനുഭവിച്ച ആണ്.വേഗം സുഖം ആവട്ടെ.നന്മകൾ
I am so happy to see you again. Keep praying for you dear. God bless you
ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോകുന്നു. Panic attack continous ആയി വന്നതിനു ശേഷം വല്ലാത്ത death fear. ഒന്നിനും ഒരു intrest ഇല്ല. പുറത്ത് പോകാൻ വരെ പേടി. ഇപ്പോൾ ഓരോ അനുഭവങ്ങൾ കേട്ട് സ്വയം ശരി ആക്കി edkunnu.ഞാനും ഒട്ടും എന്റെ കാര്യങ്ങളിൽ ശ്രദ്ധ ഉണ്ടായിരുന്നില്ല.
Ippo engane und
@@fathimashaharban4856 വ്യത്യാസമുണ്ട് പക്ഷെ പൂർണമായും മാറിയിട്ടില്ല
Entha cheythath dr kaanichirunno
@@fathimashaharban4856 counselling എടുത്തു. പക്ഷെ നമ്മൾ തന്നെ solution കണ്ടെത്തണം.
Happy to see you dear Deepa❤️❤️ enikku relate cheyyan pattunnund... 3yrs back enikk ithe prashnam aayirunnu.. Vit D 6.7 aayippoyirunnu... Annu enne thirike konduvaraan Deepa yude videos aanu help cheythath😍😍🙏🙏
Aaa time anxiety dipress okke undarnno enikkum vd3 7 aayirunnu
@@Fishingpravasivk depression indavum
തിരിച്ച് വന്നല്ലോ. സൂപ്പർ
Àll The Best
Deepa Depression orale kuduthal thiricharivulla aalayimaattum be positive
Athey♥️
Welcome back ❤️More power to you dear chechy !!
Am kumari...U r very strong woman...I remember u in my prayers and all fibromyalgia patients. Because I also suffering from 4yrs still by grace of God today wt I am I believe god will deliver me and us all soooon. Pl give English translation scripture on vedio. Wts that incident
Adding subtitles is really difficult task for me, sorry.
Happy to see you dear .Keep going.Waiting for your next video...
എല്ലാം നല്ലതിന്
God bless Deepa💐
Njaanum orthu why chechi did a long break!! Welcome back chechi.. And thank you for this video!!
Happy to see you dear ❤️
Waiting for next vedeo 👍
Happy to see u back chechi. Please take care ur healthy and stay happy. Thank for sharing ur experience.
Happy to see you.... Keep going...
I follow many things from you.. it's makes me better.. thank you so much..
Happy to see you back. Always stay blessed ❤️
♥️🥰
Chechi happy to see you back,chechi u are really a motivator,keep going ,god bless you
Thank you Deepa for share this information...Sharikkum thanne kandaal ariyam weight kuraju ennu...Anyway go-ahead..God bless you ❤️❤️
Athey♥️
Enik oro objectlekku nokumbozhum oro faces pole thonunu.ath enik vallaatha pedi undaakkunnu.chilapo oru paper churutti vechekkunnathaakam.but enik athil face o pedipikunna entho roopam ullapoleyo thonunnu.2 days aayi depression tablet edukkunnund.ith maaraan enth cheyyum
Deepa soooooooooooooooooooooo informative. me too in ur situation. But now I started doing yoga and meditation. Getting better dear. God bless u dear.
Same to u Deepa......chechi......njan nale dr ne kanikkan pokunnu.......appoyanu Deepa chechiyude vedio kanunnath...
Deepa very informative video. I get a lot of positivity when I watch your videos.
Thank u♥️
Njanum oru fibromayolgia kariyanu. 9 year aayi. Waiting for next vedios
Hai, Deepa Your such a talented person.hope to see you with full endusiasum.
🥰♥️
Helpful vedio❤...wishing more strength...waiting for next vedio...how u resolved this!
Deepa veendum kandathil santhosham. Kelkkumpol ente presnam pole thonnunnu.
Take care♥️
Aniyathi enthu cheyyunnu kalayanam kayinjo chechi
Happy to see you Deep😍 looking more healthy and beautiful. Thank to share your experience. Waiting for next part 👍🏻
Thank u♥️
Thank u for a valuable information
Nalla kariyam mole paranjuthannathi 🙏🏻
Be good.
Be positive
Glad to see you again
Chechy,
You are always our motivator, influencer...
It happens in our life. But many people won't recognize at right time.. Chechyku athu right time il kandu pidikan sadhichathu thanne daivanugraham... Chechy ithu share cheyyunnathiloode orupadu perku relate cheyyan pattum...I really appreciate your courage for this openness to public... Waiting for video about how you succeeded on it.
Athey right timil thanne, athoru daivanugraham♥️
Health issuesinu ningal Acupuncture treatment edukku madam
Happy to seeyou again Deepa.
ഞാൻ വിഷാദരോഗിയാണ് ഞാനീ അവസ്ഥയിലൂടെ കടന്നു പോകുന്നു എല്ലാവരും എൻ്റെ മാറാൻ പ്രാർത്ഥിക്കണേ
Can relate.. 😊enik below 10 ayirunu vit d.. Almost like this. Dont want to talk to anyone.. I wanted peace.. I had panic attacks.. Felt weak every time.. Couldnt sleep.. Joint pain.. Bad mood.. Migrain.. I had everything that kills a person mentally..medicine edutu.. Ipo 30above ayi vit d.. But still panic attack koode unde.. Dont know what to do..purat erangan pediya.. Ipolum vit d kondulla weakness maari okey aayile enn doubt aanu..athu pettanu tension varunu. Kal oke tanuthu pokunnu. Ottak purat pokane pediya.Enthu cheyyanam enn ariyilla..
Enik depression undayirunu orupade pedi undayirunu orupade prayer chyuthu enik orupade change ayi analum tention unde ende prayer epozhum unde God anugraham epozhum undakete 🙏🏾🙏🏾🙏🏾🙏🏾
Marumeda ellam..Hope you have somebody to tell your problms and support you.. Vishamikanda.. Njn um athe teere down ayepo frnd nod paranj aval lalithasahsranamam prartikan paranj.pina daily irun prartich and vit d tablets um edut.. Athipinaya mentally onn kurach strong ayatu.. Hope you will be fine soon.. 😊and enik tonunu chood vellathil veena poocha pacha vellam kandalum pedikum.. Athanu tonanu nammade avasta.. You may be alright now.. Just tension avane akum..
Happy to see you. God bless ♥️👍🙏
Thank you deepa for the video.
Thank you so much 💕💕💕💕💕🙏
Hi Deepa, happy to see you again
Take care of ur health..God bless...useful and informative video...so many of us can relate ...
Yes♥️
Our prayers with u .. ദീപ
Very informative chechi thank you so much for sharing
I too went through such a condition during the same time.had mood swing.. getting angry with everyone, crying all the time.negetive thoughts coming..TSH was high.may be the side effects of vaccination.Iam undergoing hormonal treatment now.not completely recovered.many people are undergoing such situation now.try to follow millet diet .After starting millet diet I felt far better now.
Same condition
Dear deepa,Jan thagalude oru subscriber ane fibermayolgia oru disease alla ate ayrveda anusariche vatam koodunnatukonde varunnatane first deepa yoga cheyu diet noku atukonde thanne ete marum babaramdev daily live unde morning 5to 7.30 astha channel or Swami Ramdev you tube channel ate kande cheyu 1or 2hour meditation konde thanne ete changes varum Ramdev othiri you tube video unde e rogathe Patti parayunne daily morning alovera juice kudiku Jan first time ane oru comment edunnate god bless u
Thanks chechi, waiting for nxt video
Deepa, thanks for sharing 🕊️
എനിക്കും ഇതുപോലത്തെ പ്രശ്നം ഉണ്ടാ യിട്ടുണ്ട് ദീപ
You are beautiful and strong❤️❤️❤️
Welcome back Deepa!! ♡
Chechi paranjathu seriya..ella responsblty ottack etteduthal nammalk ingane oru condtn avum...aarem depnd cheyyatha nammaloke ingane aayitheerum
Chechi njn e situation face cheyyukayanu ipo.enthu cheyyanamenn ariyilla.vtukarodoke pottitherikunna oru avasthaya.karanamenthennariyathe karayum.
Deepa, really u r a great motivator
Mam, you said that english subtitles will be available, but they aren't.
I had been waiting for your video since yesterday.
I tried, but couldn't stress myself...hence I gave up..sorry...
Happy to see you, God bless you
Thank you chechi. Timely video. Waiting for the next one
🥰♥️
Happy to see u. 💞💞💞
Same Pblm.എനിക്കും ഇതാണ് പ്രശ്‌നം
ERP therapy and mindful meditation is very good for depression and anxiety) mind is more powerful wepon in the world,,,
Enikm vitamin D hemoglobin Ellam valare kuravayirunnu,ee paranja situation loode njnm poyittund,eppo medicine edukkunnu
Vitamin d kond ennik depression und sahikanila nigale sheriyayooo😢
Thanku ❤❤
Next video katta waiting 👍🏼
Deepa I don't know Malayan.. but I understand u r words... I am learning malayalam
Happy to see u dearrrr. ❤
Helpful video God bless u
Happy to see you deepa