Depressionലൂടെ നിങ്ങൾ കടന്നുപോയിട്ടുണ്ടോ ? |

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 947

  • @vishaloc8092
    @vishaloc8092 2 года назад +2440

    അനുഭവിച്ചവർക്ക് മാത്രം മനസിലാകുന്ന അവസ്‌ഥ

  • @pratheeksharaju5102
    @pratheeksharaju5102 2 года назад +464

    പറഞ്ഞതെല്ലാം സത്യം തന്നെയാണ് അനുഭവിച്ചവർക്കേ അറിയൂ അതിന്റ തീവ്രത 🙂.... കേട്ടിരിക്കാൻ ആളെ കിട്ടുക എന്നത് ലൈഫിലെ വല്ല്യ achievement തന്നെയാ ❣️

  • @Aamii227
    @Aamii227 2 года назад +210

    Same situation 😇
    ആരോടും പറയാൻ പറ്റാത്ത ആർക്കും മനസ്സിലാക്കാൻ പറ്റാത്ത വട്ട് പിടിപ്പിക്കുന്ന അവസ്ഥ

    • @nikhilakknikhilakk1472
      @nikhilakknikhilakk1472 2 года назад +2

      Sathyam

    • @joos8162
      @joos8162 2 года назад +2

      Arodengilum parayuu ennittu theere sahikkan pattunnillengi psychologist ine kanikku...pettannu sariyavum...verudhe endhina nalla kalam kalyunnadhu pettannu ee avasthayil ninnu rakshapedu...

    • @user-tjk8td7hw9b
      @user-tjk8td7hw9b 2 года назад +1

      @@joos8162 Satyam....

    • @umakrish
      @umakrish 2 года назад +1

      Sathyam

  • @sufina2310
    @sufina2310 2 года назад +786

    ഒരാൾക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം അയാളെ മനസ്സിലാക്കുന്ന ഒരു മനസ്സും കേൾക്കാനുള്ള സമയവുമാണ്. Depression അനുഭവിക്കുന്നവരെ സംബന്ധിച്ച് അത് വളരെ പ്രധാനമാണ്.Happy to see you ❣️

    • @instructormalayalam
      @instructormalayalam 2 года назад +2

      Ayin avar aarodelm samsarikam ninnitt vendee🏃

    • @sufina2310
      @sufina2310 2 года назад +4

      @@instructormalayalam manasilakkunnathan pradhanam😌

    • @sweetheart6312
      @sweetheart6312 2 года назад

      correct 👍🏻

    • @rineeshanoushad4110
      @rineeshanoushad4110 2 года назад +1

      Yes ende husband enne orupaad help cheydhkkn . Adheham orupaad confidance tharum.

    • @sufina2310
      @sufina2310 2 года назад

      @@sweetheart6312 ❣️

  • @arunkrishnavihar1361
    @arunkrishnavihar1361 5 месяцев назад +13

    ശാരീരിക ആരോഗ്യം തന്നില്ലെങ്കിലും മികച്ച മാനസിക ആരോഗ്യം തരാൻ ദൈവത്തോട് പ്രാർത്ഥിക്കുക കാരണം ലോകത്തിലെ ഏറ്റവു മോശം അവസ്ഥ മനുഷ്യന് ഉണ്ടാക്കുന്നത് ശാരീരിക രോഗങ്ങളെക്കാൾ മനോരോഗങ്ങളിൽ നിന്നാണ് മനസിന്‌ ശരീരത്തെ കണ്ട്രോൾ ചെയ്യാൻ കഴിയും പക്ഷേ തിരിച്ചു കഴിയില്ല.അത് അനുഭവിച്ചവർക്കേ മനസിലാകൂ. ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @sankarbabun5831
    @sankarbabun5831 2 года назад +66

    ഡിപ്രെഷൻ സ്റ്റേജിൽ ആരെങ്കിലും ഉപദേശിക്കാൻ വന്നാൽ സത്യത്തിൽ ദേഷ്യമാണ് വരിക. ആ സ്റ്റേജിൽ ഒറ്റക്ക് ഇരുന്നു. സ്വയം അശ്വസിപ്പിക്കുകയാണ് നല്ലതു എന്ന് തോന്നിയിട്ടുണ്ട്.. നിങ്ങൾ പറയുന്നതു പോലെ അതു അനുഭവിക്കുന്നവർക്ക് അതിന്റെ pain അറിയൂ. i have been gone through this. 🙏🙏🙏 god bless you sister

  • @sreejavijayan1526
    @sreejavijayan1526 2 года назад +81

    ഞാൻ ശ്രുതിയെ ചിന്മയ
    സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട്. അഭിമാനം മോളെ ❤❤

    • @aryaashokr5828
      @aryaashokr5828 2 года назад +2

      @@sruthi_rajanikanth 🥰

    • @snehasneha2594
      @snehasneha2594 Год назад +1

      @@sruthi_rajanikanth ഹായ് ചേച്ചി

    • @habeebahadiya
      @habeebahadiya Год назад

      ​@@sruthi_rajanikanth
      ഞാൻ ഒത്തിരി കരഞ്ഞു.....

  • @irfanaiqbal3250
    @irfanaiqbal3250 2 года назад +185

    ആത്മഹത്യ ചെയ്യാൻ തോന്നുമ്പോ parents നെ ഓർത്താൽ പോരേ.. അപ്പൊ ആ ചിന്തയൊക്കെ പോയിക്കോളും എന്ന് പറയുന്നവരോട് ഒരു കാര്യം കൂടെ പറയട്ടേ ... ചിലപ്പോ ഞാൻ മരിച്ചു കഴിഞ്ഞാൽ എന്റെ parents ന് സമാധാനം കിട്ടും എന്നും തോന്നുന്നവരും ഉണ്ട് ..

  • @DrSoumyaajinvlog
    @DrSoumyaajinvlog 2 года назад +51

    Depression ഉള്ള ഒരാളെ മാറ്റിയെടുക്കാൻ മറ്റൊരാൾക്ക്‌ 10%മാത്രമേ കഴിയുള്ളു. ബാക്കി 90%നമ്മൾ തന്നെ ശ്രമിക്കണം. ലോകത്ത് കൂടുതൽ ആളുകൾക്കും ഡിപ്രെഷൻ ഉണ്ട്.. മോട്ടിവേഷൻ വീഡിയോ ഇടുന്നവർക്ക് പോലും...! എല്ലാം മനസിന്റെ ചിന്ത പോലെ ഇരിക്കും..

    • @aromal6344
      @aromal6344 Год назад +2

      Agane sramikan polum thonila

    • @human854
      @human854 Год назад

      Ok define me that ശ്രമം 😑

  • @silvestermovies986
    @silvestermovies986 2 года назад +134

    അനുഭവിക്കുന്നതുവരെ മറ്റുള്ളവർക് ഒരു ഫാൻസി വേർഡ് മാത്രമാണ് "depression"

    • @mridulamridu5679
      @mridulamridu5679 Год назад +5

      Correct... അനുഭവിച് തന്നെ അറിയണം

  • @chithraap203
    @chithraap203 2 года назад +292

    ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ അവസ്ഥയിലൂടെ കടന്നുപോവണം . ഇതിനെ overcome ചെയ്തവർക്ക് ഒന്നിനേയും പേടിക്കാനില്ല

    • @worldofme7313
      @worldofme7313 2 года назад +2

      Yes me

    • @user-tjk8td7hw9b
      @user-tjk8td7hw9b 2 года назад +12

      Sheriya....introvert ayirunna njan ipo othiri bold ayi...ipo nth vannalum overcome cheyam...

    • @ponnu44
      @ponnu44 2 года назад +13

      Yes എനിക്ക് ഇപ്പൊ 14 വയസ് ആയി. കഴിഞ്ഞ രണ്ടു മൂന്ന് വർഷമായി ഞാന് ഒരുപാട് വേദനകൾ സഹിച്ചിട്ട് ഉണ്ട് 🥺😔😭

    • @randomeditzz1111
      @randomeditzz1111 2 года назад +12

      It's true. Oru shell nte akathunn porath vannapole oru second life kittiya pole. Now felt like I'm enjoying every moment. Mattullavar enth parayum vijarikkum enn pedichirunna njan ippol maari. now i don't care what others think about me.

    • @hishamvp4734
      @hishamvp4734 2 года назад +9

      എല്ലാവർക്കും അത് overcome ചെയ്യാനുള്ള കഴിവുണ്ട് എല്ലാവർക്കും അതിനു കഴിയും 💯
      മുന്നോട്ട് ജീവിക്കണം ഒക്കെ ശെരിയാകും ✨️😊💯

  • @rumaisa9728
    @rumaisa9728 2 года назад +30

    💯💯 ഇങ്ങനെയുള്ള അവസ്ഥയിൽ ആരെയും ഓർക്കാൻ കഴിയില്ല
    എനിക്ക് 6 മാസം പ്രായമുള്ള ഒരു മോനുണ്ട് പക്ഷെ ഈ depression ഉണ്ടാവുന്ന സമയത്ത് അവനെ വരെ ഓർക്കാൻ കഴിയില്ല... ജീവിച്ചതൊക്കെ മതി എന്ന് തോന്നാം അല്ലെങ്കിൽ എങ്ങോട്ടെങ്കിലും ഇറങ്ങിപോയാലോ എന്ന് തോന്നും അപ്പോൾ എന്താ ചെയ്യേണ്ടന്ന് മനസിലാവില്ല...... എഴുതി വിവരിക്കാൻ ഒന്നും കഴിയില്ല അനുഭവിച്ചവർക്കെ അത് മനസ്സിലാവു.......
    ഇപ്പോൾ ഞാൻ ഈ depression വരുമ്പോൾ വുളുഹ് ചെയ്ത് രണ്ട് റക്കഅത്ത് നിസ്‌ക്കരിക്കും Alhamdulillah അത് കൊണ്ട് ഇപ്പോൾ വലിയ പ്രശ്നം ഉണ്ടാവാറില്ല

  • @abhineshkv2919
    @abhineshkv2919 2 года назад +598

    The only people who understand depression and how it works are those who suffer with it.

    • @JoshTalksMalayalam
      @JoshTalksMalayalam  2 года назад +36

      we would like to hear from you . Could you share your insights on the same?

    • @anoop6513
      @anoop6513 2 года назад +18

      True iam also a depression survivor jeevithathinum maranathinum idayilulla stage palarkkum ee avastha oru thamasayayi aanu kanunne even education ullavarum. But athine survive cheythavarkke aaa pain nte depth ariyollu. Best remedy is to consult a psychiatrist and take treatment. But kurachu athikam kalam medicine continue cheyendivarum and nammalude vishamam share cheyyan pattunna oru friend engelum undavanam and family support is also needed😇

    • @fathimaabidabadharudheen9731
      @fathimaabidabadharudheen9731 2 года назад +4

      @@JoshTalksMalayalam എനിക്ക് എന്റെ experience share ചെയ്യാൻ thalparyam ഉണ്ട്..because its a worst situation ...

    • @parvathy.539
      @parvathy.539 2 года назад +18

      @@anoop6513 sathyam. Depressed ആണ് എന്ന് പറഞ്ഞാൽ പലർക്കും തമാശ ആണ്. അതിന് നീ ഞങ്ങളോട് normal ആയി അല്ലെ behave ചെയ്യുന്നത് എന്നു ചോദിക്കും.. സങ്കടം,ദേഷ്യം,വൈരാഗ്യം എല്ലാം ഒരുമിച്ചു വരുന്ന ആ ഒരു നിമിഷം. അനുഭവിക്കാത്ത ഒരാൾക്കും അത് മനസ്സിലാവില്ല.. explain ചെയ്‌താൽ just periods time ലെ പോലെ mood swing ,സ്വാഭാവികം എന്നു ഒ‌ക്കെ പറയും...പലപ്പൊഴും മരിക്കണം എന്നു മനസ്സിൽ കടന്നു വരുന്ന ആ ഒരു ചിന്തയെ overcome ചെയ്യുക എന്നത് ആണ് എന്നെ സംബന്ധിച്ചും ഇതിലെ ഏറ്റവും വലിയ task.

    • @user-ol8xl2ss4w
      @user-ol8xl2ss4w 2 года назад +2

      @@parvathy.539 depression sherikkum sankadavum deshyam onnum iila. onnum thonnila.

  • @fathimarinshaav2582
    @fathimarinshaav2582 2 года назад +260

    കഴിഞ്ഞ 2years ആയി ഞാൻ പോയി കൊണ്ടിരിക്കുന്ന അവസ്ഥ. ഇപ്പോ over come ചെയ്തു വരുന്നു. 😊മെഡിറ്റേഷൻ നല്ലൊരു solution ആണ്

    • @user-fv2oz2qj3y
      @user-fv2oz2qj3y 2 года назад +1

      🌟🌟👍👍

    • @wafakabeer3590
      @wafakabeer3590 2 года назад +5

      Meditation means?കുറച്ചൊക്കെ അറിയാം but..പൂർണ്ണമായും എന്താ എന്ന് അറിയില്ല..

    • @fathimathrasina62
      @fathimathrasina62 2 года назад

      @@wafakabeer3590 kann adach avr parynnath full kelkuga ennitt ah parnjath ormich edkan nokkuka ...search cheyth nokk

    • @wafakabeer3590
      @wafakabeer3590 2 года назад +1

      @@fathimathrasina62 Tnx..i will try🥰👍

    • @aiswaryanath9633
      @aiswaryanath9633 2 года назад +1

      Njaanum😢

  • @Muhammadriyas1056
    @Muhammadriyas1056 2 года назад +110

    ഞാനും ഇതുപോലെ അനുഭവിച്ചതാ...3വർഷം മുൻപ് 🙄ഇന്ന് എന്നെ മനസ്സിലാകുന്ന എത്ര തന്നെ വെറുപ്പിച്ചാലും പോവാത്ത ഒരാൾ കൂടെ വന്നപ്പോ 🙂എല്ലാം തുറന്നു പറയുമ്പോ കേൾക്കാനുള്ള മനസ്സ് അവൻ കാണിച്ചപ്പോ..... Iam happy 🥰

    • @shameemshammu-ly1ji
      @shameemshammu-ly1ji 2 года назад +1

      🤩

    • @ayishashafi9010
      @ayishashafi9010 Год назад +1

      😓😓😓

    • @Muhammadriyas1056
      @Muhammadriyas1056 Год назад +3

      അവനിപ്പോ തേച്ചിട്ട് പോയ്‌ 😑കമെന്റ്ട്ടത് വെറുതെയായിപ്പോയ്... 🙄ആരാണാവോ ഇതിന്റെ കമന്റ്ട്ടത്

    • @ayishashafi9010
      @ayishashafi9010 Год назад

      Mrrg kayinjille

    • @Muhammadriyas1056
      @Muhammadriyas1056 Год назад

      @@ayishashafi9010 ആരെ🙄അവന്റെയൊ

  • @anjuwilson5652
    @anjuwilson5652 2 года назад +47

    എന്റെ മനസ്സിൽ കൊറേ വിഷമം വന്നു വന്നു ഭയങ്കര pressure ആയി ലാസ്റ്റ് ഞാൻ അതൊക്കെ ഒരു പേപ്പറിൽ എഴുതി കത്തിച്ചു അപ്പോ നല്ല relaxation ആയി.. ആരോടും പറയാൻ പറ്റാത്തവർ അങ്ങനെ ചെയ്താൽ നല്ലതാണ്..

    • @Sethulekhmi
      @Sethulekhmi 2 года назад

      @𝙵Дᵗᕼ𝓲mค same

    • @chaplin1669
      @chaplin1669 Год назад +1

      Self talk nadathumnathum nallathane.....Njanum kadutha depression Stage il ayappol ...parayunnath kelkkan arum thayarakathirunnappol ....self talk mathrame oru help undayirunnulle....kazhayanam enne thonnumbol nannayi kazhayuka

    • @stigyshafil5563
      @stigyshafil5563 5 месяцев назад

      Enikkum und ee ppdy
      Sahikkaan pattathavumbol ezhuthum

  • @bibiyanageorge6016
    @bibiyanageorge6016 2 года назад +125

    Half of the malayalies don't know what is depression and they don't even know how to Respect people who go through depression. What you said is 100 percent true. 👍👍

  • @nibiyasworld2612
    @nibiyasworld2612 2 года назад +49

    അ ഒരു അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ല😔 .but ഇതെല്ലാം കഴിയുമ്പോ നമ്മൾ നമ്മളെ തന്നെ ഒന്ന് സ്നേഹിക്കാൻ തുടങ്ങും .നമുക്ക് വേണ്ടി എന്തെങ്കിലും ഒക്കെ cheythuthudanghum.നമ്മളെ നമ്മൽത്തന്നെയാണ് ഏറ്റവും കൂടുതൽ snehikendathu എന്ന സത്യം തിരിച്ചറിയും

  • @shalusuresh8885
    @shalusuresh8885 2 года назад +16

    എനിക്കും ഈ dipretion എന്ന വിശാ ദരോഗം വന്നിട്ടുണ്ട്. ഇപ്പഴും ഞാൻ അതിന്റ ഗുളിക കഴിക്കുന്ന വ്യക്തിയാണ്. ഈൗ വീഡിയോ കണ്ടപ്പോൾ ആണ് ഞാൻ അന്ന് അനുഭവിച്ച ഓരോ മറക്കാൻ ആവാത്ത അവസ്ഥയും ഞാൻ ഓർത്തുപോയി. എനിക്ക് ഇപ്പോൾ 18 വയസ് ആണ്. ഒരു 8 മാസങ്ങൾക്ക് മുൻപാണ് ഞാൻ ഈ അവസ്ഥയിലെത്തിയത്.പല പ്രാവശ്യവും ഞാൻ ആന്മഹത്യ ചെയ്യാൻ തുടങ്ങിയിട്ടുണ്ട് but അതിന് എനിക്ക് പറ്റുന്നുണ്ടായില്ല. ആരോടും മിണ്ടാതെ ഇരുന്ന് എന്റ ചുണ്ട് വരെ വരണ്ട് ഒട്ടിയ അവസ്ഥ.3 day ഉറങ്ങാതെ ഇരുന്നിട്ടുണ്ട്. ദിവസങ്ങളോളം ശബ്ദം അടക്കി പിടിച്ചു ഞാൻ കരന്നിട്ടുണ്ട്. എന്റെ അവസ്ഥ കണ്ട് വീട്ടുകാർ എന്നൊഡ് കൊറേ ചോദിച്ചു നിനക്ക് താങ്ങാൻ കഴിയാത്ത എന്തേലും സംഭവിച്ചോ എന്ന് കുട്ടുകാർ മാറിമാറി വിളിച്ചു വീട്ടിലോട്ട് വന്നു ചോദിച്ചു.... ഇതിനൊക്കെ എനിക്ക് ഒറ്റ ഉത്തരാരുന്നു എനിക്ക് ഒന്നും അറിയില്ല എന്ന്.പിന്നീട് വീട്ടുകാർ എന്ന അമ്പലത്തിൽ വര കൊണ്ടുപോയി നോക്കി ഒരുമാറ്റവും ഇല്ലാ. പിന്നീട് ആണ് phycartist നെ പോയ്‌ കണ്ട് ഗുളിക start ചെയ്തു. കുറച്ചു നാളത്തേക്ക് നല്ല മാറ്റം ഉണ്ടായി. പിന്നീട് ഈ ഗുളിക ഇല്ലാതെ എനിക്ക് പറ്റാണ്ടു ആവുവോ എന്ന പേടി എനിക്ക് വന്നു അപ്പൊ ഞാൻ ആരും അറിയാതെ ഗുളിക കഴിക്കാതെയായി. പിന്നീട് നടന്നത് ആണ് എനിക്ക് വന്ന ഭീകരവസ്ഥ ഒരിക്കലും ആർക്കും വരല്ലേ എന്ന് ഞാൻ പ്രാർത്ഥിക്കുവാ.പിന്നീട് വീണ്ടും ഗുളിക്കെടാ ഡോസ് കൂട്ടി. Nta വീട്ടുകാർ തന്നെ പറഞ്ഞ് എനിക്ക് വാട്ട് ആണെന്ന് അതെ പോലത്തെ അവസ്ഥ. പിന്നീട് ഞാൻ ഇതിനെ മറികടന്നു normal ആയിട്ട ഞാൻ ഇപ്പൊ ഈ കമന്റ്‌ ഇടുന്നെ.2മാസം ആയി ഗുളിക മുടങ്ങാതെ കഴിച്ചു ഡോസ് കുറന്നു ഞാൻ പഴേത് പോലെ ആയി. ഇനി ഒരിക്കലും ഈൗ അവസ്ഥ വരല്ലേ എന്ന് ഞാൻ പ്രാർത്ഥനയോടെയാ നടക്കുന്നെ. എനിക്ക് മാത്രം അല്ല ആർക്കും ഈ അവസ്ഥ വരല്ലേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു....കാരണം അത് അനുഭവിച്ച എന്ന പോലുള്ള കുറച്ചു പേർക്കേ ഇത് മനസിലാകു.
    എനിക്ക് വന്ന അനുഭവങ്ങൾ ഇത് പോലെ എഴുതി തീർക്കാൻ പറ്റാത്ത അത്രേം ഉണ്ട് പക്ഷെ ഈ vdo കണ്ടപ്പോൾ ഇത്രേം എങ്കിലും എനിക്ക് പറയണം എന്ന് തോന്നി.
    ആർക്കും dipreshion എന്നാ രോഗവസ്ഥ ഉണ്ടാവാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏

    • @infiniteworld4339
      @infiniteworld4339 2 года назад +1

      Same situation tablet kazhikkumbo peadi aannu

    • @shalusuresh8885
      @shalusuresh8885 2 года назад

      @@infiniteworld4339 athe🥺

    • @infiniteworld4339
      @infiniteworld4339 2 года назад

      @@shalusuresh8885 ippo engne ond

    • @shalusuresh8885
      @shalusuresh8885 2 года назад

      @@infiniteworld4339 dhyvam sahayich oru kozhappom illa nan normal ayi 2 months ayi depression nta vazhikk vannittilla

    • @infiniteworld4339
      @infiniteworld4339 2 года назад

      @@shalusuresh8885 tablet kazhikkunn ondo

  • @fezwastoys
    @fezwastoys 2 года назад +13

    I feel... മനസ്സിന് ബാധിക്കുന്ന ക്യാൻസർ ആണ് ഈ അവസ്ഥ
    ആരെയും ഈ അവസ്ഥ പറഞ്ഞ് മനസ്സിലാക്കാൻ പറ്റില്ല

  • @hennajafar7970
    @hennajafar7970 2 года назад +30

    ആ സമയത്തെ അവസ്ഥ ആർക്കും മനസ്സിലാക്കാൻ പറ്റില്ല.. നമുക്കും ആരെയും മനസ്സിലാക്കാൻ പറ്റി എന്ന് വരില്ല🥀

  • @ammuzz-4789
    @ammuzz-4789 2 года назад +381

    4 years anubavichirunnu
    Getting well
    And I feel the same pain in your words 🙂

    • @fariskps
      @fariskps 2 года назад +1

      Over come ചെയ്തു എങ്ങനെ

    • @ammuzz-4789
      @ammuzz-4789 2 года назад +13

      @@fariskps medicine eduth
      4 months under psychiatrist
      Ippo okay anu bro
      Medicine nirthi and I am fine 🤗

    • @fariskps
      @fariskps 2 года назад +1

      @@ammuzz-4789 🌹🌹🌹🌹🌹🌹

    • @sheenakakkarayil7803
      @sheenakakkarayil7803 2 года назад +1

      Yes.....me too can understand the situation

    • @swalihaameer2675
      @swalihaameer2675 2 года назад

      @@ammuzz-4789 does the medicines affected you in any wrong way. She's also mentioning after sometimes , we feel the need to take more like drugs. Can I know is there any counseling your psychiatrist give you or just medicines?

  • @filmingmylife355
    @filmingmylife355 8 месяцев назад +6

    ' Trust issue is a big deal' u r absolutely rite👍🏻

  • @femiifemz127
    @femiifemz127 Год назад +6

    എന്റെ ലക്ഷ്യം നേടി എടുത്തതിനു ഞാനും ഇതിൽ വന്നു പറയും എന്റെ stry 100% അത് ആർകെങ്കിലുമൊക്കെ തിരിച്ചറിവ് നൽകുമെന്ന് ✌️

  • @mubeenamubeena4091
    @mubeenamubeena4091 2 года назад +42

    5 month ആയി ഞാനും അനുഭവിക്കുന്നു ഈ അവസ്ഥ. ഒരു സെക്കന്റ്‌ പോലും ഉറങ്ങാൻ പറ്റാത്ത അവസ്ഥ. ഫുൾ ടൈം കരച്ചിൽ. ചുറ്റുമുള്ളവരുടെ കളിയാക്കലുകൾ. കിടക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ. നമ്മളോട് എന്താ പ്രശ്നം എന്ന് ചോദിക്കേണ്ടവർ കുറ്റപ്പെടുത്തുന്നു. ആർക്കും പറഞ്ഞാൽ മനസിലാവാത്ത അവസ്ഥ 😢

    • @midla7620
      @midla7620 2 года назад +1

      Same to u

    • @shobha8816
      @shobha8816 Год назад +1

      ഇപ്പൊ ശെരിയായോ 🤔🤔🤔🤔

    • @whiteandwhite545
      @whiteandwhite545 Год назад

      34 വർഷം കൊണ്ട് അനുഭവിയ്ക്കുന്ന വരും ഉണ്ട്.

    • @kunhimohamedmv3453
      @kunhimohamedmv3453 Год назад

      Same

    • @sree3582
      @sree3582 Месяц назад

      ശരിയായോ

  • @voiceofjanaki
    @voiceofjanaki Год назад +4

    ഇവർ പറഞ്ഞ പോലെ, എഴുതാറുണ്ട് ഒരുപാട്.. പക്ഷെ എഴുതി എഴുതി, അവസാനം ഭ്രാന്ത്‌ ആകുന്ന ഒരു അവസ്ഥ ഉണ്ട്. Physically, mentally കടന്നു പോയ അതേ അവസ്ഥ കുത്തികുറിക്കുമ്പോൾ വീണ്ടും കടന്നു വരും.. അതേ സാഹചര്യം മുന്നിൽ കിടന്ന് നമ്മളെ കളിയാക്കുന്ന പോലെ, അല്ലേൽ ഒരിക്കൽ കൂടി നടക്കുന്ന പോലെ തോന്നും. അങ്ങനെ ആ കടലാസ് കണ്ണീരാൽ കുതിർന്നു പോകും.. നമ്മളുടെ മനസ്സ് ഒരു സ്പോഞ്ച് പെട്ടി പോലെയാണ്.. ഒന്ന് പിഴിഞ്ഞാൽ ഒരുപാട് കണ്ണീർ ഒലിച്ചു പോകാൻ.. പക്ഷെ സ്വയം അത് പിഴിയേണ്ടി വരുന്നവർ ഉണ്ട്. അവരെ തോല്പിക്കാൻ ആർക്കും കഴിയില്ല ❤.

  • @anainaanitharavi4748
    @anainaanitharavi4748 2 года назад +6

    എല്ലാരും ഉണ്ടായിട്ടും ആരുമില്ലാത്ത അവസ്ഥയാ അപ്പോഴും കരഞ്ഞു കരഞ്ഞ്. എന്നെ മറസിലാക്കാൻ naa പറയുന്നതുകേൾക്കൻ onnu തുറന്നു സംസാരിക്കാൻ ആരൂല്ല....
    ഒരു ഫ്രീടായില്ലതെ.. vittill അപ്പോഴും വീട്ടിൽ 🥺🥺🥺🥺🥺 naa കരയാത്ത ദിവസങ്ങളില്ല😭 ഒന്നുപോറതേക്ക് എറങ്ങാൻ മനസൊക്കെ onnu കൂലാക്കി വരാൻ.onnum pattillaa... പെൺകുട്ടിയാ.. 🙁
    അവൾ കുരച്ചേകിലു happy ആണോ എന്നു അനേഷക്കണം..
    ഓരോരുത്തരുടെയും അവസ്ഥ athu അവർക്ക് മാത്രമേ അറിയുള്ളൂ
    Soo saed 😔🙃🙃ചേച്ചി പറയുന്നതുകേട്ടപ്പോ ☺️na onnu ok yayi 🥺🥺🥺🥺🥺🥺🙂😇♥️

  • @achuponnu6219
    @achuponnu6219 2 года назад +4

    ഞാനും കടന്ന് പോയിട്ടുണ്ട് ഒരു 6മന്ത് കാലത്തോളം.. 🙂വീട്ടിൽ ഉള്ളവര് വർക്കിന്‌ പോയ ഞാൻ മാത്രം വീട്ടിൽ ഒറ്റക്ക് ആ.. ആ ഒറ്റക് ഇരിക്കുമ്പോഴും iam happy. But ആ 6mnths.. ഞാൻ ന്റെ vtl നിന്നിട്ടെ ഇല്ല.... വീട്ടിൽ ഇരിക്കുമ്പോൾ അതും ഒറ്റക്ക് ഇരിക്കാൻ എനിക്ക് തന്നെ പേടി ആയിരുന്നു എന്നെ.... അതുകൊണ്ട് അച്ഛന്റെ ചേട്ടന്റെ വീട്ടിൽ ആയിരുന്നു താമസം.. അവിടെ അനിയത്തിമ്മാര്, അനിയൻ, ആന്റി ഒക്കെ ഉള്ളോണ്ട്.. കുഴപ്പമില്ലതെ ആയിരുന്നു പോയത് 😊ഇപ്പോ iam oke.. കുറെ hlp ചെയ്തു ഫ്രണ്ട്സ്,.... എപ്പോഴും കൂടെ നിന്നു ന്റെ ഒപ്പം ❤️😍

  • @ammuannamarythekkedam742
    @ammuannamarythekkedam742 2 года назад +7

    ഒരിക്കൽ ഇതേ ഗുളിക ഉപയോഗിച്ച് തന്നെ ജീവിതം അവസാനിപ്പിക്കാൻ തന്നെ നോക്കിയ ആളാണ് ഞാൻ

  • @adersh6361
    @adersh6361 2 года назад +5

    എനിക്കും ഇതുപോലെ സംഭവിച്ചതാണ് ഒരാഴ്ച മുഴുവൻ മുറി അടച്ചിരുന്നു ദിവസങ്ങളോളം ആഹാരം ആഹാരം കഴിക്കാതെ ഇരുന്നു പിന്നെ ആ സമയത്ത് കയ്യും കാലും ഒക്കെ നല്ല വിറയൽ ആയിരുന്നു ആരോടും ഒന്നും പറയാൻ പറ്റാതെ ആരും എന്നെ മനസ്സിലാക്കാതെ ഒറ്റയ്ക്ക് ഏകാന്തനായി ഞാനെൻറെ മുറിയിലിരുന്നു...ആ ദിവസങ്ങൾ എനിക്ക് ഓർക്കുമ്പോൾ തന്നെ ഭയം തോന്നുന്നു. നമ്മൾ ഒരിക്കലും ആരിലും അഡിക്ട് ആവരുത് അത് ആണ് എനിക്കതിൽ നിന്ന് മനസ്സിലായത്.

  • @sarah_saji
    @sarah_saji 2 года назад +68

    ഞാനും ഈ ഒരു അവസ്ഥയിലൂടെ കടന്നു പോയി കൊണ്ടിരിക്കുന്നു.......

    • @beenapeter8887
      @beenapeter8887 2 года назад

      Stay busy dear

    • @niyanazim4824
      @niyanazim4824 2 года назад

      Njanum

    • @nasijafar
      @nasijafar 2 года назад

      Njanum

    • @vishaloc8092
      @vishaloc8092 2 года назад

      You will recover soon 👍

    • @sebaatti1148
      @sebaatti1148 2 года назад +2

      Enthenkilum okke course cheyyukayo, allenkil puthiya oro karyangalil engage avukayo cheythal mathi dear. Angne aan njn overcome cheythath 🙂

  • @jitheesharohini8089
    @jitheesharohini8089 5 месяцев назад +3

    Each and every word is from her heart... Ee situation il petta alkarke eth manasilakkan pattullu.. U r a bold lady ethoke palarum open ayinparayan madikkum.. Shruthi paranjath ellam cent % correcta.. My prayers r with u

  • @gowtham.__
    @gowtham.__ 2 года назад +163

    " A scar isn't always seen by everyone, you have to go deeper for the real ones " 🌼
    To all going through dep; !

    • @JoshTalksMalayalam
      @JoshTalksMalayalam  2 года назад +21

      we all need someone to listen and not always someone to fill with toxic positivity

    • @gowtham.__
      @gowtham.__ 2 года назад +1

      @@JoshTalksMalayalam 💯

  • @pavithra_jayadev
    @pavithra_jayadev 2 года назад +63

    100% she is true ........ now one can understand our mind🦭

    • @JoshTalksMalayalam
      @JoshTalksMalayalam  2 года назад +15

      നമ്മുടെ കേരളത്തിൽ ഇത് ചർച്ചയാവേണ്ട ഒന്നാണ് . നമ്മൾ നമ്മുടെ ശരീരത്തിന് ഒരു പ്രശനം വന്നാൽ പരിഹരിക്കില്ലേ ? എന്നാൽ ഇതേ പ്രെശ്നം നിങ്ങളുടെ മനസ്സിന് ആണെങ്കിലോ? നമ്മുടെ ചിന്തകൾ മാറണേണ്ടിയിരിക്കുന്നു.
      ഈ ഒരു മാറ്റത്തിന് തുടക്കം കുറിക്കാൻ എന്താണ് താന്കളുടെ മനസ്സിൽ ഉള്ളത് ?

    • @fathimaabidabadharudheen9731
      @fathimaabidabadharudheen9731 2 года назад +5

      @@JoshTalksMalayalam മനസിനു ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ശരീരത്തിന് ഉണ്ടാക്കുന്ന പോലെ തന്നെ ആണ് . ഇന്നത്തെ സമൂഹം ആർക്കേലും depression or anxiety മൂലം ഡോക്ടറിനെ consult ചെയ്താൽ പറയുന്നത് അവൾക് പ്രാന്തായിട്ട് ഡോക്ടറിനെ കാണാൻ പോയതാണ് അല്ലെങ്കിൽ ഇതൊന്നും അത്ര വലിയ സംഭവം അല്ലാത്ത പോലെ സംസാരിക്കും . Depression ൽ കടന്നു പോകുന്ന ഒരു വ്യക്തി എന്ന നിലക് അത് എത്ര ഭീകരമായ അവസ്ഥ ആണെന് എനിക്ക് നന്നയി അറിയാം ...

    • @Ithalishttam
      @Ithalishttam 2 года назад +1

      @@JoshTalksMalayalam എനിക്കും ഇത് പോലെ വന്നു എന്റെ അനുഭവം പങ്കു വെക്കാൻ തോന്നുന്നു.

  • @kayyoppu-83
    @kayyoppu-83 2 года назад +10

    ഇതിൽ ഇതുവരെ വന്നതിൽ വെച്ചു മനുഷ്യന്റെ യഥാർത്ഥ അവസ്ഥ പച്ചയായ സത്യം...

  • @sinufarsa
    @sinufarsa 2 года назад +29

    സത്യമായ വാക്കുകൾ..
    വിശ്വസിച്ച് പറയാനും അത് കേട്ട് നമ്മളെ ഒന്ന് തലോടാനും ഒരു മനുഷ്യൻ.. അത്ര മതി നമുക്ക് ജീവിക്കാൻ
    അത് ഇല്ലാത്തിടത്ത് ആണ് നമുക്ക് മടുത്ത് പോകുന്നത്

    • @chaplin1669
      @chaplin1669 Год назад

      Agane orale kittuka ennath oru bhagya pareekshnam ...ane..nammude mind undallo

  • @jayaramparameswaran9555
    @jayaramparameswaran9555 Год назад +2

    'ഞാൻ നിന്റെ മൂല്യത്തെ അംഗീകരിക്കുന്നു' എന്ന് തോന്നിക്കുന്ന മറ്റുള്ളവരുടെ കണ്ണിലെ ആ യഥാർത്ഥ പ്രകാശം ആണ് വേണ്ട ഫസ്റ്റ്-എയ്ഡ്. മനസ്സിൽനിന്ന് നേരിട്ട് വരുന്ന സ്ഥിരമായ സ്നേഹത്തിന് മാത്രമേ ഇത് ഭേദമാക്കാൻ കഴിയൂ 🙏🏼.

  • @aryanarayanan5505
    @aryanarayanan5505 2 года назад +16

    This was literally me 🥹🥹🥹🥹 you said it girl…! Thanks a lot for sharing..!

  • @SameehaJunaid
    @SameehaJunaid 2 года назад +73

    Depression is a serious topic, people tend to act like they are okay because they worry about what will others say about their mental health and will that define them as weak, etc... Therefore, I believe having someone who doesn't judge you and listen to you is something really what we all need. Believe in yourself, you are important and valuable just like your dreams, beautiful talk by a beautiful human, thank you Josh Talks, I could truly resonate very much because we all are normal humans and it's okay to be not okay. ❤️🙏💙 (Waiting for my talk!! Milestone for sure! Grateful)

  • @parvathy.539
    @parvathy.539 2 года назад +33

    ഇതേ സാഹചര്യത്തിൽ കൂടി കടന്നു പോകുന്നു.. എന്റെ brother ആയിരുന്നു ലോകം . അച്ഛൻ, 'അമ്മ ആരും പറയുന്നതോ അവരുടെ ഇഷ്ടങ്ങളോ നോക്കാറില്ല . എന്റെ ആഗ്രഹങ്ങൾ എന്താണ് എന്ന് പോലും ചിന്തിക്കാതെ brother എന്നു മാത്രം ചിന്തിച്ചു ജീവിച്ചു.. ഏത് ഡ്രസ്സ് എന്നത് പോലും ചേട്ടന്റെ ഇഷ്ട്ടം ആയിരുന്നു.. പക്ഷേ അവൻ അവന്റേത് മാത്രം ആയ ലോകത്തേക് മാറി... ഞാൻ എന്തെല്ലാം സഹിച്ചു,ക്ഷമിച്ചു എന്നത് പോലും അവൻ മറന്നു.. അവനു അപ്പുറം ആരും ഇല്ല എനിയ്ക് എന്നു നല്ല പോലെ അറിയാം എന്നിട്ട് പോലും എന്നെ വേണ്ട എന്നു വെച്ചു.. brother അല്ലാതെ ആകെ ഉണ്ടായിരുന്നത് ഒരു friend മാത്രം ആയിരുന്നു..ഒരു പക്ഷേ suicide ൽ നിന്ന് ഞാൻ രക്ഷപ്പെട്ടു നിൽക്കാൻ കാരണം അവൾ മാത്രം ആണ്..

    • @thusharapt3291
      @thusharapt3291 2 года назад +1

      Ethe pole Anu palarum..you can be more good for you ,💥💥💥

    • @saranyav4332
      @saranyav4332 2 года назад

      Satym 🙏🏻

    • @jow1882
      @jow1882 2 года назад +1

      Find happiness in urself
      . actually enikum ithupole thanne aarnu.. But athu avarkum enkum negatively affect cheyyunu ennu thoniyappo change aavan try cheyyunu.. Thin line undavum eethu relationship ilum athu manasilaki swayam hapiness kandethu.. Me practising the same now

    • @sabithabibu9570
      @sabithabibu9570 Год назад

      നമ്മൾ ജീവിക്കുന്നത് നമുക്ക് വേണ്ടിയാകണം. നമ്മൾ over ആയി ഒന്നിനെയും depend ചെയ്യാൻ പാടില്ല. നമ്മുടെ ജീവിതത്തിൽ കൂടുതൽ സ്ഥാനം മറ്റുള്ളവർക് കൊടുത്താൽ അവരിൽ നിന്നു തിരിച്ചടികൾ ലഭിക്കുമ്പോൾ അത് താങ്ങാനാവില്ല

  • @sayaha3211
    @sayaha3211 2 года назад +71

    ഞാൻ ഇതേ ഒരു സിറ്റുവേഷനിലൂടെ കടന്നു പോയിട്ടുണ്ട് അന്ന് ആരും തന്നെ സഹായത്തിനുണ്ടായിരുന്നതുമില്ല🥺 എനിക്കിപ്പോൾ 17 വയസ്സാണ് ഈയൊരു വയസ്സിൽ എന്ത് ഡിപ്രഷൻ ആണെന്നായിരുന്നു എല്ലാവരുടെയും ചോദ്യം ഒരു ഡോക്ടർ ഒരു കൺസൾട്ടേഷനും ഒന്നുണ്ടായിരുന്നില്ല എനിക്ക് മനസ്സിലാകും നന്നായിട്ട് റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട് ആ ഒരു പഴയ സിറ്റുവേഷൻ തുറന്നു പറഞ്ഞപ്പോൾ തന്നെ എല്ലാവർക്കും സംശയമായിരുന്നു എനിക്ക് എന്ത് ഡിപ്രഷൻ ആണ് ഈ വയസ്സിൽ എന്താണ് ഇത്രമാത്രം പ്രശ്നം എന്നായിരുന്നു എല്ലാവരുടെയും ചോദ്യം ഫാമിലി അടക്കം അവനവന് ഉണ്ടാകുന്ന പ്രശ്നം അവനവന് മാത്രമേ മനസ്സിലാവും. അന്ന് ഞാൻ ആരോടും തുറന്നു പറയാൻ ധൈര്യം കാണിച്ചില്ല but അത് over come ചെയ്തു 💜✨ എനിക്ക് നിങ്ങളോട് പറയാനുള്ളത് ആദ്യം വേണ്ടത് love your salf ❣️

    • @ammuzz-4789
      @ammuzz-4789 2 года назад +1

      Right 💯

    • @sayaha3211
      @sayaha3211 2 года назад +1

      @@ammuzz-4789
      ☺️

    • @ammuzz-4789
      @ammuzz-4789 2 года назад +1

      @@sayaha3211 ipo okay alleda

    • @sayaha3211
      @sayaha3211 2 года назад +7

      @@ammuzz-4789 ഇത് ഒരു വർഷം മുമ്പുള്ള കഥയാണ് ആ ഒരു സിറ്റുവേഷൻ ഫെയ്സ് ചെയ്തതിനുശേഷം ഞാനിപ്പോ ഭയങ്കര ബോൾഡ് ആണ് 😊എൻറെ ലൈഫ് ചേഞ്ച് ആയി കുറച്ചുപേർ എൻറെ ലൈഫിലേക്ക് വരേണ്ടി വന്നു ആരാണെന്ന് ചോദിച്ചാൽ BTS 💜✨
      എന്നാണ് ഉത്തരം ഞാൻ ഇപ്പോൾ ഒറ്റയ്ക്കിരുന്നാലും ഹാപ്പിയാണ് ഇപ്പോൾ ഞാൻ ഓക്കേ ആണ് സത്യം പറഞ്ഞാൽ love your salf ❣️ എന്നാ ഒരു പാഠംപഠിപ്പിച്ചത് അവരാണ് താൻ ഇത് ചോദിച്ചതിന് ഒരുപാട് നന്ദിയുണ്ട് കാരണം ഇത് ഒരിക്കൽ പോലും ആരും എന്നോട് ചോദിച്ചിട്ടില്ല ☺️😍 ❤️

    • @ammuzz-4789
      @ammuzz-4789 2 года назад

      @@sayaha3211 aahda 🔥🔥😊

  • @soumyas3265
    @soumyas3265 2 года назад +17

    Very true ... Noone can understand the stage we gone through.... there will be an ecstasy between life and death at the end of every depression..and I survived that depression myself ...

  • @Menme..
    @Menme.. 2 года назад +35

    ഞാനും അനുഭവിച്ചിട്ടുണ്ട്...4 years.... ഇപ്പൊൾ മെഡിസിൻ എടുക്കുന്നു....ജീവിക്കാൻ ഇത്രയും എളുപ്പമായിരുന്നു എന്ന് തിരിച്ചറിയുന്ന നിമിഷങ്ങൾ 🥺🥺🥺

    • @editingworld5285
      @editingworld5285 Год назад

      Etra naal kond medicine cheyyunn

    • @hamanvlog6563
      @hamanvlog6563 Год назад

      എവിടെ കാണിച്ചത് pls

    • @hamanvlog6563
      @hamanvlog6563 Год назад

      എവിടെ കാണിച്ചത് pls

  • @yaamimariyam
    @yaamimariyam 2 года назад +19

    Postpartum depression അനുഭവിച്ച ആളാണ് ഞാൻ 😭 ഓർക്കുമ്പോൾ പോലും എനിക്ക് പേടിയാ ഇപ്പൊ ഞാൻ അത് ഞാൻ overcome ചെയ്തു അല്ലെങ്കിൽ എനിക്ക് മെൻ്റൽ ആയിട്ട് ഉണ്ടാകും 😭😭😭😭 ഉറങ്ങാനോ kazhikkano വേണ്ടാത്ത അവസ്ഥ കുഞ്ഞിനോട് പോലും ദേഷ്യം കാരണമില്ലാതെ കരച്ചിൽ വരുക 😭 oh my god ഓർക്കുമ്പോൾ പോലും നെഞ്ച് പിടയ 😭😭😭😭 അത്രക്ക് അനുഭവിച്ച് 😭 depression ആയിരുന്നു എനിക്ക് എന്ന് depression കഴിഞ്ഞെന്നു ശേഷം ആണ് ഇത് depression എന്ന അവസ്ഥ ആണെന്ന് ഞാൻ realise ചെയ്യണേ അത് വരെ ഏതാണ് ഈ അവസ്ഥ എന്ന് പോലും അറിയില്ലയിന്ന് എനിക്ക്
    😭😭😭 വയ്യ ഓർക്കാൻ 😭😭

  • @sheebakavalakkat7255
    @sheebakavalakkat7255 2 года назад +21

    The best josh talks ever..

  • @nishaletha8646
    @nishaletha8646 2 года назад +20

    മെഡിസിനെക്കുറിച്ചുള്ള ആ കുട്ടിയുടെ തെറ്റിദ്ധാരണ ജോഷ്‌ ടോക്സ്‌ ഒരു കമന്റ്‌ വഴിയെങ്കിലും ഇവിടെ തിരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. വല്യൊരു വിഭാഗം കാണുന്ന ചാനലാണിത്‌. ഇതിലെ കമന്റുകൾ വായിച്ചാൽ അറിയാം ഏറിയ കമന്റുകൾ ഇട്ടിട്ടുള്ളവരും ഈ ഡിപ്രഷൻ അവസ്ഥയിലൂടെ പോയവരോ പോകുന്നവരോ ആണു. ചില സ്റ്റേജുകളിൽ ഡോക്ടറുടെ സേവനം ഉണ്ടാവുകയും മെഡിറ്റേഷൻ എടുക്കുകയും ചെയ്തില്ലെങ്കിൽ അത്‌ അപകടകരമായ അവസ്ഥയിലേക്ക്‌ ഇതനുഭവിക്കുന്നവരെ എത്തിക്കും. നിങ്ങൾ ഒരു കമന്റ്‌ വഴിയെങ്കിലും ഈ അഭിപ്രായം തിരുത്‌തിയില്ലായെങ്കിൽ, ഈ ഷോ കാണുന്ന ചിലരെയെങ്കിലും ആ കുട്ടിയുടെ ആ തെറ്റിദ്ധാരണ സ്വാധീനിക്കാനും അതവരെ മെഡിസിൻ എടുക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ച്‌ അവസ്ഥ വഷളാക്കുന്നതിനും സാധ്യതയുണ്ടെന്നത്‌ അസ്വസ്ഥമാക്കുന്നുണ്ട്‌.

    • @ambilydlp
      @ambilydlp 4 месяца назад

      You are right

  • @aishhaa_
    @aishhaa_ 2 года назад +36

    I'm an 13 year girl..I had no idea what is happening at me😓..but now I can understand what is me..what's the problem with me..I had to depend on a "model" to knew what's the problem with me😞 and thankyou sruthi☺

  • @shilpavijeesh9763
    @shilpavijeesh9763 Год назад +2

    എനിക്ക് ഈ അവസ്ഥയിൽ നിന്നും രക്ഷപെടണം എന്നുള്ള അതിയായ ആഗ്രമുണ്ട്. 12 വർഷത്തിലേറെയായി മരിച്ചു ജീവിക്കുന്നു.. എന്നെ മാത്രമല്ല ഞങ്ങളെപോലെയുള്ള ആളുകളെ സഹായിക്കാൻ ഞങ്ങളുടെ അവസ്ഥകൾ മനസിലാക്കാൻ കഴിയുന്ന നിങ്ങൾക്കേ സാധിക്കുകയഉള്ളു.. യഥാർത്ഥ ചികിത്സ കിട്ടാതെ സാമ്പത്തികമായഉം, കുടുംബത്തിൽ ഒറ്റപ്പെട്ടവരെയും നിങ്ങൾക്ക് ഹെല്പ് ചെയ്യാൻ പറ്റുമോ.. Seariously.....

  • @evergreen_mixx0604
    @evergreen_mixx0604 2 года назад +5

    Serikkum കണ്ണ് നിറഞ്ഞ് കേട്ട ജോഷ് talk...bcoz same situation nerittitt und😔😔

  • @sulfisnutrikitchen
    @sulfisnutrikitchen 2 года назад +32

    അനുഭവിച്ച ഒരാൾക്കു അറിയാം അതിന്റെ ആഴം .... 😍😍👍👍

  • @shahanakm4612
    @shahanakm4612 2 года назад +76

    എനിക്ക് depression വരുമ്പോ ഞാൻ അല്ലാഹുവിൽ അഭയം തേടുന്നു, ഖുർആൻ ഓതുന്നു അപ്പോൾ എന്റെ മനസ്സിൽ സമാധാനം കിട്ടാറുണ്ട്, അപ്പോഴാണ് എനിക്ക് മനസിലായെ എനിക്ക് depression ന് ഉള്ള ബെസ്റ്റ് medicine ഖുർആൻ ആണെന്ന് 😊😊

    • @goboombuzz91
      @goboombuzz91 2 года назад +19

      Then it's not depression.Something else. People often misunderstand mood swings with depression.

    • @faisalkokkallur1102
      @faisalkokkallur1102 2 года назад +7

      Athu mikkavarum depression ayirikkilla

    • @shahanakm4612
      @shahanakm4612 2 года назад

      @@faisalkokkallur1102 enth thanne ayalum 😊

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 2 года назад +6

      നിങ്ങൾ ഉദ്ദേശിക്കുന്നത് സാധനം അല്ല ഡിപ്രെഷൻ എന്ന് മനസിലായി നിങ്ങൾക്ക് ഒരു അസുഖം വന്നാൽ ഹോസ്പിറ്റലിൽ പോകുമോ അതോ പള്ളിലേക്കാണോ പോകുന്നത്

    • @shanashahna8004
      @shanashahna8004 Год назад +1

      Pls..sadha oru kryaathe depresion enn prnja vallya vaak pryalle..depresion enn pryunnath vereyaa..edak Vann poone sadhanm alla..ath just book vaayichaaloo ipe ningl prnjpole Qur'an oodhiyaalo onnum maarunna oru saadha krym alla depresion..ninglepole ullavar aahn just sad allengii nirasha ithpolthe sanbhavngl ekke varumbo appetjne depresion enn pryum..ithokke aalukallk trend aay maarukayaan depresion IND enn pryall..depresionn anubhavikaatha oralkum ith nthaanenn ariyilla..chelavar pryum lover penangi athkond depressed aayt irikaan..allengii breakup aay athkond depresionil aahn..ivr Thane 1 week kainjt adthaa aarenklem set aakum..just sad enn ulla emotion pakaram depresion enn vaak aahn ellaarum kond Varane..apo ith shrkmm anubhavikanavar vrtheyaano?ariyaan paadillaant choikuvaan..hah..

  • @anandhumanilal
    @anandhumanilal 2 года назад +7

    One of the best josh talks ever...👍🏻👏🏻 well done

  • @Target..5
    @Target..5 2 года назад +6

    Real Josh talk .....in Malayalam thankyou Shruthi...for this speeh...our society mush aware about this topic

  • @simshadn.s225
    @simshadn.s225 2 года назад +3

    Depression എന്നാ അവസ്ഥ അനുഭവിച്ചവർക് മാത്രമേ അതാറിയൂ.പൊതുവെ ഈ അവസ്ഥ വരുന്നത് ലൈഫിൽ ഒരുപാട് പ്രോബ്ലെംസ് ഉള്ളവർക്കാണ് ഈ ഒരു അവസ്ഥ വരുമ്പോൾ problems solution നോക്കും എങ്കിലും ഒരൊറ്റ ഉത്തരത്തിൽ മാത്രമേ വന്നു ചേരുന്നുള്ളു 'ആത്മഹത്യാ' ഇത് സത്യമാണ് ഞാൻ അനുഭവിച്ചിട്ടുണ്ട് ഇപ്പോഴും അതിലുടെ കടന്നുപോകുന്നുണ്ട്.

  • @janethomas3933
    @janethomas3933 2 года назад +68

    I was clinically diagnosed with severe anxiety, depression and a lot more disorders except narcissism, and i wasn't feeling angry even when someone hurt me, sadness only...i was being affected by those disorders from my childhood even when everything around me was fine, but it was too difficult to live with them when life also started to defeat me... Then a 9 months psychotherapy helped to to see the world in a new prospective

    • @user-tjk8td7hw9b
      @user-tjk8td7hw9b 2 года назад +1

      Me too...anxiety depression panic attack

    • @user-ol8xl2ss4w
      @user-ol8xl2ss4w 2 года назад +1

      how do they diagnose depression?

    • @user-tjk8td7hw9b
      @user-tjk8td7hw9b 2 года назад

      @@user-ol8xl2ss4w symptoms , ask our mind thoughts..like that

    • @janethomas3933
      @janethomas3933 2 года назад

      @@user-ol8xl2ss4w they have certain questionnaires, we need to give our answers

    • @janethomas3933
      @janethomas3933 2 года назад +1

      @@user-ol8xl2ss4w my sister is a doctor, she told me I'm not having depression but having anxiety. So i went for anxiety treatment. But in the first pre treatment consultation itself i started crying for no reason. Then therapist said you may have depression also, we need to diagnose all disorders first before starting the treatment. The treatment was too much expensive for me but my disorders were going to kill me. So i somehow did it. i still need little more month for complete cure, but I'm planning to terminate. Now when thinking of the past, in this present situation I'm thinking how hell it was.. i can clearly see the difference of two lives

  • @prameelapk9169
    @prameelapk9169 Год назад +9

    ഞാനും depression അനുഭവിക്കുന്ന ഒരാൾ ആണ്.. ഇതുവരെ ഒരാൾ പോലും ഉണ്ടായിട്ടില്ല എന്നെ കേൾക്കാൻ, മനസ്സിലാക്കാൻ..ഏറ്റവും അടുപ്പം തോന്നിയവരോട് പോലും എന്തെങ്കിലും വിഷമം പറയുമ്പോൾ അവർ പരിഹാസത്തോടെയാണ് കേൾക്കുന്നത്... 🙁

    • @bineeshb9853
      @bineeshb9853 Год назад +1

      Nammale mansil akum enn urapp ullavarode nammalde vishamam parayavu . illakil kelkunnavark paranj chirikan oru thamsha akum 🙂

  • @sadeedaabdullatheef9708
    @sadeedaabdullatheef9708 2 года назад +9

    She really said what it actually feels to some extend.. Thank you so much

  • @rajalekshmivs8956
    @rajalekshmivs8956 2 года назад +19

    Almost 2 years ഞാനു suffer cheythatha ....Meditation , hooponopono prayer, മനസ്സിലുളളത് complete oru paper il ezhuthi kathichu kalayunnathokke .. enne depression cure cheyunnathinu orupadu help cheythu.

  • @sherinrajan3153
    @sherinrajan3153 2 года назад +46

    Hi @ Shruti Rajnikanth
    I truly understand what is depression n also the situation that a person goes through, but please do not misguide or give out wrong information that ‘do not take medication’. Medicine is completely required for a patient with depression. Follow doctors orders and it’s important. Please for those with depression: Go with the flow and don’t be misguided by such talks.
    Thanks

    • @umashaji
      @umashaji 2 года назад +4

      I agree with you sherin. proper doctors guidance, right medication & counseling is very important. Saying 'do not take medication ' is not the right advice. It is like saying do not take medication for diabetes or other illnesses. Mental illness should be treated like any other illness with proper medication and care.

    • @dragonwarrior1284
      @dragonwarrior1284 2 года назад +1

      You are absolutely right

    • @umaraveendran9454
      @umaraveendran9454 2 года назад +5

      Being a mbbs doctor who wishes to pursue psychiatry in MD..and at the same time being an anxiety disorder patient who is on medications..i was also feeling the same thing about this talk..you are right..stop the stigma about taking help from a professional..

    • @sminip
      @sminip Год назад

      Yes medicine cannot take away your mental illness. But Jesus can do

  • @sophyjohn7979
    @sophyjohn7979 4 месяца назад

    ഈ talk വളരെ useful ആയി തോന്നി. ഇതിൽ ഈ കുട്ടി തന്നെ മെഡിസിൻ എടുത്തതായി പറയുന്നുണ്ട്.. ഇതിൽ എവിടെയും medicine എടുക്കരുത് എന്ന് പറഞ്ഞിട്ടും ഇല്ല.. Positive ആയി ഓപ്പൺ ആയി സംസാരിക്കുന്ന ശ്രുതി യുടെ ഈ എപ്പിസോഡ് വളരെ നന്നായിട്ടുണ്ട്. 👍🏻

  • @meenumishna1494
    @meenumishna1494 2 года назад +9

    One year aayitt njaan ee avasthayiloode kadannu poyikondirikkunna oraalaanu....100% correct aanu painkili paranjath😪😪

  • @sayanth_07
    @sayanth_07 2 года назад +48

    നമ്മൾ ഏറ്റവും ഇഷ്ട്ടപ്പെടുന്ന ആൾക്ക് നമ്മളെ വേണ്ടതാകുന്ന ഒരു സന്ദർഭമുണ്ട്.....
    ഒരു സമയത്ത് നമ്മളെ ഏറ്റവും കൂടുതൽ സ്നേഹിച്ച ആൾ പിന്നീട് നമ്മുടെ സ്ഥാനത്ത് വേറൊരാളെ കൊണ്ടുവരുകയും നമ്മളെ ഒരു കാരണവും കൂടാതെ അകറ്റുകയും ചെയുമ്പോളുള്ള നമ്മുടെ മാനസികാവസ്ഥ.....
    Real avoiding...
    From real experience....

  • @akshayomanakuttan4936
    @akshayomanakuttan4936 2 года назад +21

    Anubhavichavark mathram ariyam athinte intensity.....
    Overcome cheiunne karyam pad annn....

    • @user-tjk8td7hw9b
      @user-tjk8td7hw9b 2 года назад +2

      Satyam...but overcome cheythal nammade life othiri change akum...bold avum...enth vannalum pinne nammak overvome cheyam

    • @akshayomanakuttan4936
      @akshayomanakuttan4936 2 года назад +1

      @@user-tjk8td7hw9bYes...Overcome cheithal lyf full change aakum. Munnot nalla better lyf kittum.

  • @luvvdiana
    @luvvdiana 4 месяца назад +1

    For the people who commenting negatively, you don't know how it feels like . Namukk thonnum nammal love deserve cheyyunnilla enn ,nammal parentsin polum oru burden aan enn . Athonnum anubhavikkathavarkk manassilaavilla🙂

  • @reallysillyhousewife
    @reallysillyhousewife 2 года назад +4

    എനിക്ക് depression undo എന്ന് തോന്നാറുണ്ട്. എന്റെ വിഷമങ്ങളെ പരമാവധി ഞാൻ ഒതുക്കുന്നത് ഞാൻ ഒരുപാട് busy ആയിരിക്കാൻ ശ്രമിക്കാറുണ്ട്.

  • @lovelyseban3813
    @lovelyseban3813 4 месяца назад +2

    സത്യമാണ് ഈ അവസ്ഥ അനുഭവിക്കുന്നവർക്ക് മാത്രം മനസിലാകുന്ന ഒരു അവസ്ഥ 😢😢😢😢😢

  • @ammusageesh6792
    @ammusageesh6792 2 года назад +3

    100% correct aanu.. tablet eduthu thudangiya pinne ath e paranja mittaya kazhukunna lakavathode nammal kazhikan thudangum.. namude appozhathe aa chinthakal aarkkum thanne paranja manasilaakilla... Chindhichu chindhichu thala vare maravichu povunna oru avastha.. 💯

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 2 года назад

      അത് തെറ്റാണു മരുന്ന് എടുക്കേണ്ട കേസിൽ മരുന്ന് തന്നെ വേണം അതിന്റെ ഡോസ് കുറച്ച് കൊണ്ടുവന്നു പൂർണമായും അസുഖം മാറുന്ന ഘട്ടത്തിൽ മരുന്ന് നിർത്തലാക്കും അങ്ങനെ ആണ് ഡോക്ടർസ് ചെയ്യുന്നത്

  • @fathimazuhara8863
    @fathimazuhara8863 2 года назад +29

    I have a problem.but I don't know what is my problem

    • @18itsme
      @18itsme 2 года назад

      Same here🙂

  • @user-qo5nx8uz9z
    @user-qo5nx8uz9z 2 года назад +12

    True words from heart💖it's an awareness talk useful to everyone💖👌

  • @sahiraswalih8938
    @sahiraswalih8938 2 года назад +30

    Yes... ഈ പറഞ്ഞവയിലൂടെ ഒക്കെ കടന്നു പോയ ആളാണ്‌ ഞാൻ 👍...

    • @JoshTalksMalayalam
      @JoshTalksMalayalam  2 года назад +5

      അപ്പോൾ തീർച്ചയായും ഈ വാക്കുകളുടെ അർത്ഥവും വ്യാപ്തിയും താങ്കൾക്ക് തിരിച്ചറിയാൻ സാധിക്കുമല്ലോ? ഇങ്ങനെ താങ്കളെ പരിഹസിച്ചവരോട് എന്താണ് ഇപ്പോൾ പറയാൻ ഉള്ളത് ?

    • @sahiraswalih8938
      @sahiraswalih8938 2 года назад +2

      @@JoshTalksMalayalam ഇതിൽ പറഞ്ഞവയൊക്കെ തന്നെയാണ് എനിക്കും പറയാനുള്ളത്

    • @arshidvk3018
      @arshidvk3018 2 года назад +1

      Iam a girl and now iam 15 ഞാൻ 1 ½വർഷമായി anxiety പ്രോബ്ലെംസ് അനുഭവിക്കുന്നു. Now i share my problems with my zoology sir and he stood with me. Sir one day talk to me and said a word that always stuck in my heart. The word is " i am here to hear you, i am with you". Now sir is a special person for to me.

  • @AnilKumar-fn5fz
    @AnilKumar-fn5fz 2 года назад +5

    Well said sruthi. Yes iam a dipression patient.

  • @Shadow-nb6xf
    @Shadow-nb6xf 2 года назад +1

    സങ്കടങ്ങൾ ഒക്കെ എല്ലാർക്കും ഉണ്ടാകും...സങ്കടങ്ങൾ പല കോർണിൽ നിന്നും പല രീതിയിൽ ഉള്ളവ ആയിരിക്കാം.
    പക്ഷേ ഒരേ സങ്കടം കാലങ്ങൾ ആയി ആവർത്തിക്കുമ്പോഴാണ് മടുപ്പ് വരുന്നതും ഡിപ്രെഷൻ ആയി മാറുന്നതും.

  • @farsahiba847
    @farsahiba847 2 года назад +4

    I understand what you are trying to explain. Because I also recovered from a depression level

  • @aparnaprasad6388
    @aparnaprasad6388 2 года назад +10

    💯🙃it's very much relatable!!!! It's hard to explain "DEPRESSION"____🥀

  • @neethuammu422
    @neethuammu422 Год назад +3

    ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്.. ഞാൻ കടന്നു പോയ്കൊണ്ടിരിക്കുന്ന stage.. പറഞ്ഞതൊക്കെ ശരിയാണ്.. എവിടെയൊക്കെയോ ഞാൻ എന്നെ തന്നെ കണ്ടു.. അറിഞ്ഞു.. കൂടെ ഉള്ളവർ ഒന്നും തന്നെ മനസ്സിലാക്കുന്നില്ല.. സാഹചര്യം അറിയുന്നവർ അതിനു അനുസരിച്ച് എപ്പോഴും കൂടെ നിൽക്കുന്നുമില്ല..അവരെയും കുറ്റം പറയാൻ ആവില്ല..എങ്ങനെയും നേരിടും.. Overcome ചെയ്യും.👍🏻

  • @user-vi5bk3hd8c
    @user-vi5bk3hd8c 8 месяцев назад +1

    ഞാനും അനുഭവിച്ചോണ്ടിരിക്കുന്നു... കേൾക്കാൻ പോലും ആരുമില്ല.. Husnodu പറഞ്ഞാൽ എനിക്ക് വട്ടാണ് എന്നുപറഞ്ഞു മാറും മോനും ഒന്നും കേൾക്കില്ല... ഒരു നിമിഷം അവർ കൂടെ നിന്നിരുന്നെകിൽ ennu ആഗ്രഹിച്ചു പോകുവാ

  • @Hansu___anu
    @Hansu___anu 2 года назад +5

    ഞാൻ ഇപ്പൊഴും ഈ ഒരു അവസ്ഥയിലൂടെ ആണ് മുന്നോട്ട് പോകുന്നേ . ഈ ഒരു അവസ്ഥയിൽ എന്താ ചെയ്യുന്നേ എന്ന് പോലും എനിക് അറിയില്ല 😞😓 ഇപ്പൊൾ ഒറ്റപ്പെട്ട അവസ്ഥയും കൂടി ആണ്

    • @jackzz751
      @jackzz751 2 года назад +1

      Nalloru clinical psychologist ne kanikk enik ee awastha vannatha ippo medicine therapy ekke ayittu happy anu😊

  • @kmmayyavi5607
    @kmmayyavi5607 2 года назад +4

    ഞാൻ 10th കഴിഞ്ഞ ഒരു കുട്ടി ആണ് എനിക് 5 class മുതൽ ചേച്ചീ പറഞ്ഞാ പോലെ ആണ് കുറേ തവണ എല്ലാവരോടും പറയണം എന്ന് തോന്നി but പറ്റുന്നില്ല പക്ഷെ ഞാൻ തന്നേ എൻ്റെ ആ problem മറ്റി ഇപ്പൊ Happy ആണ് ഞാൻ😊

  • @Aamii227
    @Aamii227 2 года назад +6

    The best Josh Talk episode
    SRUTHI RAJANIKANDH👍

  • @jalwaarahman77
    @jalwaarahman77 2 года назад +19

    "Try not to look down on people with depression.its not a cheap state of mind,but just one of the states of mind"
    Bczz,a space to open up is that important!!

  • @noufanice
    @noufanice 2 года назад +6

    വളരെ നന്നായി വിഷയം പറഞ്ഞു...

  • @beautifulsoul6632
    @beautifulsoul6632 2 года назад +14

    Fear of Losing people, insecurity feel, childhood truma....yes highly relatable 😔😔😔
    Even work pokumpo arekilum nokki onnum chirikkan polum pattatha avastha... Wt she said in this video its all about my situation.. But i relized and stoped medicine... 😊 but again following this depression to me.. But i shall overcome

  • @geethugeethu5478
    @geethugeethu5478 2 года назад +15

    Same situation, l wrote my Feelings , it is an complicated coma 💯

  • @Ammusreee
    @Ammusreee 2 года назад +1

    This is the first time that I am leaving a comment to a you tube video.only because I feel you speak on behalf of me.. 💯 it's such a horrible situation.

  • @simshadn.s225
    @simshadn.s225 2 года назад +17

    പ്രേമനയിരശ്യം,ജോലി ഇല്ലായ്മ, സമ്പത്തിക്ക ബുദ്ധിമുട്ട്,കുടുംബ പ്രശ്നം,ആരോഗ്യം നഷ്ടപ്പെടൽ
    ഈ അവസ്ഥയിൽ കടന്നുപോയാൽ തന്നെ depression അടിച്ചു ഒരു പരുവം ആവും

    • @vp5079
      @vp5079 2 года назад +1

      Job illa odukathe depression aanu
      Ishtamulla job nu padikkan polum thonunnilla . Full tym book nte front il irikkum but onnum padikkan pattunnilla pinne financial crises um

  • @saniyaprasad9912
    @saniyaprasad9912 2 года назад +7

    Same situation!!ഒത്തിരി... ഒത്തിരി തവണ ഇതേപോലെ കടന്നു പോയിട്ടുണ്ട്.

  • @sandrajose805
    @sandrajose805 2 года назад +8

    Well explained👍👍👍....have been trying to explain this situation to my dear ones so far.... This video is perfect explanation of a depressed person.

  • @haseya2289
    @haseya2289 Год назад +2

    🙂ഇപ്പോഴും നല്ല അനുഭവം ഉള്ള കാര്യം ആണ് ചേച്ചി പറന്നത് 100% സത്യം

  • @rosmijoss
    @rosmijoss 2 года назад +18

    പൈങ്കിളി, keep going, love you lots❤, this world is beautiful, enjoy it with Gods blessings.

  • @rahnarazaq
    @rahnarazaq 2 года назад +2

    Hii brother ☺️ pls not my comment🙏🏻. ഞാൻ അപ്രതീക്ഷിതമായി ആണ് താങ്കളുടെ കമന്റ്‌ കാണുന്നത്. കണ്ടപ്പോൾ തോന്നി നിങ്ങൾക് എന്നെ ഹെല്പ് ചെയ്യാ പറ്റുമെന്ന്.ഇതുപോലെ ഉറക്കം വരാതെ ഉറങ്ങാൻ പാട് പെട്ട് കൊണ്ടിരിക്കുന്ന ഒരു പാതിരാ 2 മണി സമയത്താണ് ഈ കമന്റ്‌ ഇടുന്നത്.
    ഈ പറഞ്ഞ എല്ലാ കാര്യങ്ങളും സൂയിസൈഡ് ടെൻഡീസി അടക്കം എല്ലാം വര്ഷങ്ങളായി അനുഭവിക്കുന്ന ആൾ ആണ് ഞാൻ ഇപ്പോൾ 22 വയസുണ്ട്. വീട്ടിൽ ആരും ഇതിനെ കുറിച് bothered അല്ല.
    താങ്കൾ പറഞ്ഞ അഡ്വൈസ് വളരെ നന്നായിരുന്നു. എനിക്ക് ഒന്നും ആരോടും share ചെയ്യണോ എന്റെ കാര്യങ്ങൾ വേണ്ട രീതിയിൽ മനസിലാക്കാൻ ചുരുക്കം പറഞ്ഞാൽ താങ്ങാൻ ആളില്ലാത്ത കാരണം ഞാൻ തന്നെ എന്റെ മനസ് കൊണ്ട് ചിന്തിച് റെഡി ആകാൻ നോക്കാറുണ്ട്. പലപ്പോഴും പറ്റാറില്ല. എന്റെ ലൈഫ് അതിന് suit അല്ലെന്നാണ് തോന്നാർ.
    പിന്നെ താങ്കൾ പറഞ്ഞ പോലെ നമ്മളെ സ്നേഹിക്കുന്നവർ ആരെങ്കിലൊക്കെ ഉണ്ടലോ അല്ലേൽ എനിക്ക് എന്തെങ്കിലും ഒരു ബെനിഫിറ്റ് വേറെ ഉണ്ടെങ്കിലോ അങ്ങനൊക്കെ കരുതി അശ്വസിക്കാൻ ശ്രമികുംതോറും അതും കൂടി എനിക്ക് നഷ്പ്പെടാറുണ്ട് എന്റെ എപ്പോളും so എന്തെങ്കിലും കാര്യത്തിൽ സമദാനിക്കാനും പേടിയവരാണ്.
    നാളുകൾ തോറും കണ്ടിഷൻ മോശം ആവുന്നു മറ്റുള്ളവരുടെ മുമ്പിൽ behave cheyyuna രീതിൽ മാറ്റങ്ങൾ വരുന്നു ഒരു പൊട്ടിയെ പോലെ അല്ലെങ്കിൽ ആരും വില കൊടുക്കാത്ത ഒരു ചളിയതിയ പോലെ മറ്റുള്ളവർ എന്നെ വിലയിരത്തൻ തുടങ്ങി എന്ന് ഫീൽ ചെയ്യുന്നു. മുൻപ് എത്രെ depressed ആണെങ്കിലും എല്ലാരുടേം മുമ്പിൽ status nallonam keep ചെയ്ത് ബീഹെവ് ചെയ്തിരുന്നു but ഇപ്പോൾ ഫ്രണ്ട്സിനും ഫാമിലിസ്ളും എന്തോ സോഷ്യൽ റെസ്‌പെക്ട് നഷ്ടപെടുന്ന രീതിയിൽ ഞാൻ മാറിയ പോലെ 😞. എനിക്ക് പഴയ ഞാൻ ആയി റിക്കവർ അവൻ കഴിയുന്നില്ല. അത് എനിക്ക് ഭയങ്കര തിരിച്ചടി മനസിന് തന്നോണ്ടൊരിക്കണ്.
    എനിക്ക് ഇനി എന്താണ് വേണ്ടത് അറിയില്ല dr നീ കാണാം കരുതി ബട്ട്‌ അറിയില്ല എങ്ങനെ എവിടെ ആരെ? അറിയില്ല ആരോടും ചോദിക്കാനും പറ്റിയവർ ഇല്ല അതോണ്ടണ് നിങ്ങളോട് ചോദിക്കുന്നത് താങ്കൾക് സിറ്റുവേഷൻ മനസിലാക്കാൻ കഴിയും എന്ന് തോന്നി.
    എനിക്ക് ഒന്നര വയസുള്ള ഒരു മോനുണ്ട് ഞാനിങ്ങനെ ആയത് കൊണ്ട് അവന്റെ ഭാവിയെ ദോഷം ചെയ്യുമോ എന്നാണ് പേടി.ഇനി അവന്റെ വിഷമങ്ങൾ കൂടി കാണേണ്ടി വരോ എന്ന പേടിയാണ്. അങ്ങനെയൊന്നും വരാതെ ഇരിക്കട്ടെ അവന് എന്നാണ് പ്രാർത്ഥന🤲🏻 എന്നാലും ഒരു പേടി.
    ടെൻഷൻ അടിച്ചു ശീലം ആയത് കൊണ്ട് ഒരു പ്രോബ്ലം കഴിയുമ്പോൾക് അടുത്തത് ഓർത്തിട്ടുള്ള എരിച്ചിലാണ് കാരണം അങ്ങനെ എപ്പോളും ഉണ്ടാവാറുണ്ട്.അതിന്റെ വ്യാപ്തി എത്രതൊലമുള്ള പ്രശ്നം ആണെന്ന് മാത്രം ആലോചിച്ചാൽ മതിയാവും ബാക്കി പ്രോബ്ലം
    എന്തായാലും വരാതിരനിട്ടില്ല
    അങ്ങനെ ഒരു ദിവസം പോലും എന്തൊക്കെയോ ഓർത്തു എരിയെത്ര ഇരിക്കാൻ കഴിയുനില്ല ഉരുകി ഉരുകി നീറി നീറി കഴിയാൻ മനസ് 😰

  • @walkwithdarsh806
    @walkwithdarsh806 2 года назад +3

    ഞാൻ കണ്ണാടി നോക്കി സംസാരിച്ച പോലെ ഉണ്ട് ശ്രുതി..

  • @jvgobyjyo9472
    @jvgobyjyo9472 2 года назад +15

    Am fighting against my destiny...don't give up...never ever

  • @anaghav1340
    @anaghav1340 2 года назад +18

    Depression is not funny things. In my life I suffered too much. Ente family um ente surrounding um enne depression akunathil valiyoru panku vahichittund. But now slowly athil ninum njan purathu varunnu. Ennenkilumorikal njanum ithupole joshtalks varum. Annu avide parayan ullath najn ipoye prepare cheythu vachittund. even my teachersum enne depression ilek ethikunnathil valya panku vahichittund. Teacher's are the backbone of the society. In my life teachers are not my backbone, avarenne kooduthal depression akkukayanu cheythath. Ennenkilum enik ithoke open up cheyanulla avasaram kittum.

  • @ammusssunshine8465
    @ammusssunshine8465 2 года назад +4

    Arkum paranjal manasil avatha avastha. Now I overcome it.

  • @Ss-my3dz
    @Ss-my3dz 2 года назад +9

    Beautifully presented.

  • @anonymou42
    @anonymou42 2 года назад +9

    You could have avoided that part where she mentioned taking 10 tablets at a time.

  • @aleemaali5077
    @aleemaali5077 2 года назад +28

    My current situation…I dont know whats my actual problem😔😑

  • @divyasworld2841
    @divyasworld2841 Год назад +2

    ഞാൻ അനുഭവിച്ചിട്ടുണ്ട്. 2 വർഷത്തോളം depression ബാധിച്ച് മറ്റൊരു വ്യക്തിയായി ജീവിച്ച ആളാണ് ഞാൻ. ഇത് കേട്ടപ്പോൾ ഞാൻ കടന്നുപോയ നിമിഷങ്ങൾ ഓർത്തുപോയി.

  • @krishkrishna4356
    @krishkrishna4356 2 года назад +5

    Well said shruthi. 💞

  • @silpababu
    @silpababu 2 года назад +13

    സെലിബ്രിറ്റീസ് മാത്രം ആണേ സാധാരണ ആൾക്കാർക്ക് പറയാൻ പറ്റില്ലെ Josh talks